കാലത്തിന്റെ കയ്യൊപ്പ് 4
എടാ ..അനക്ക് അറിയുമോ ,ഞാൻ ഒരു പാവം ആയിരുന്നു.വെറും ഒരു പൊട്ടിപ്പെണ്ണ് .ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരാൾ .എനിക്ക് ഒരേ ഒരു കുഴപ്പമേ ഉള്ളായിരുന്നു .എല്ലാവരെയും അന്ധമായി സ്നേഹിക്കും .
എന്റെ വാപ്പ ഒരു പീടിക നടത്തുന്ന ഒരു സാധാരണക്കാരന് ,വാപ്പാക് രണ്ടു പെണ്മക്കൾ ആണ് ,ഞാനും എന്റെ ഇത്താത്ത യും ,എന്നെ കാൾ ഏഴു വയസ്സ് മൂത്ത ആയിരുന്നു എന്റെ ഇത്താത്ത ,ഇത്താത്ത വളരെ നേരത്തെ കെട്ടി ,ഇത്താത്തയുടെ കല്യാണം കഴിഞ്ഞ ഉടനെ എന്റെ വാപ്പ മരിച്ചു .അതിനു ശേഷം എന്റെ ഇത്താത്തയുടെ കെട്ട്യോൻ ആയിരുന്നു ,ഞങ്ങളുടെ കുടുംബം നോക്കിയത് .ഞാൻ എന്റെ സ്വന്തം ഇക്കാക്ക യെ പോലെ സ്നേഹിച്ചു .പക്ഷെ അതിനു അയാൾ എനിക്ക് തന്ന സമ്മാനം വളരെ വലുത് ആയിരുന്നു .പതിമൂനാം വയസിൽ .അയാളിൽ എനിക്ക് രണ്ടു പെണ്കുഞ്ഞു ജനിച്ചു ,ഹ്മ്മ്..ഏതോ കർമ്മ ഫലം പോലെ ,ആരും അറിയാതെ ഞാൻ അവരെ വളർത്തി .അയാൾ പക്ഷെ എന്നെ വിട്ടില്ല ,ഇത്താത്തയെ ഉപേക്ഷിക്കും എന്ന് പറഞ്ഞു എന്നെ പിന്നെയും ഉപയോഗിച്ചു .തുടർച്ചയായി അയാളുടെ പീഡനങ്ങൾ ,ചെറുപ്രായം മുതൽ ഒരു പെണ്ണായ എന്റെ ശരീരത്തിൽ അയാളുടെ വിക്രിയകൾ ,അയാളോട് എനിക്ക് അറിയാതെ സ്നേഹം ആയി ,അന്ധമായ കാമം ,ഞാൻ തിരികെ അയാളെ സ്നേഹിക്കാൻ തുടങ്ങി .അങ്ങനെ ഒരേ വീട്ടിൽ അയാളുടെ വെപ്പാട്ടി ആയി ഞാൻ കഴിഞ്ഞു .നിനക്കു അറിയാമോ എന്റെ പത്തൊൻപതാം വയസ്സിൽ ,ഞാൻ നാല് മക്കളുടെ ‘അമ്മ ആയി ,മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും ,അതിൽ ആദ്യത്തെ രണ്ടും ഇരട്ടകൾ .ഞങ്ങൾ കുഴപ്പം ഇല്ലാതെ കുടുംബം മുന്നോട് കൊണ്ട് പോയി.പക്ഷെ അയാൾ ഒരു ആക്സിഡന്റ് മരിച്ചു . .
അയാൾ മരിച്ചതോടെ ഞങ്ങൾ രണ്ടും അനാഥർ അയ് .അങ്ങനെ ഇരിക്കെ ആണ് എനിക്ക് ഒരു കല്യാണ ആലോചന വന്നത് .ഒരു രണ്ടാം കെട്ടുകാരന്റെ ആലോചന .ഞാൻ ഇങ്ങനെ പെറ്റു കൂട്ടിയത് ഒന്നും അയാൾക് അറിയില്ലല്ലോ .അതുകൊണ്ടു ഈ മക്കളെ എല്ലാം ,ഇത്താത്ത യുടെ മക്കൾ ആയി വളർത്തി .ആ സമയത് ആണ് ,ഇത്താത്ത അടുത്ത വീട്ടിലെ ഒരു മനുഷ്യൻ ആയി പ്രണയത്തിൽ ആകുന്നത് .ആരും ഇല്ലാത്ത അയാൾ ഇത്താത്തയെയും ഇത്താത്തയുടെ കുഞ്ഞുങ്ങളെയും സ്വീകരിച്ചു .അവർ ഒരുമിച്ച് കോയമ്പത്തൂർ പോയി താമസം ആക്കി .എടാ,ആ മനുഷ്യൻ ആണ് കുര്യാക്കോസ് ,അങ്ങേരുടെ ഭാര്യ വേറെ ആരും അല്ല എന്റെ ഇത്താത്ത ആണ് ,രണ്ടു മതക്കാരുടെ പ്രണയ വിവാഹം പള്ളി എതിർത്തപ്പോൾ അവർ അങ്ങൊട് വന്നത് ആണ് ,പുറമെ പേരും ഊരും മാറ്റി അവർ ജീവിച്ചു .അവരുടെ കൂടെ വളർന്നത് എന്റെ കുട്ടികൾ ,ഇത്താത്ത ഉം ഞാനും മാത്രം അറിഞ്ഞ ഒരു കാര്യം .
എന്നെ കല്യാണം ആലോചിച്ചു വന്ന ആള് ആണ് അബൂബക്കർ ,വരുമ്പോൾ അയാൾക് ആദ്യ ഭാര്യയിൽ രണ്ടു പെണ്മക്കൾ ഉണ്ട് ,ഫാത്തിമ ഉം ,സുഹറ ഉം ,അന്ന് അവർ കൊച്ചു കുട്ടികൾ ആണ് .അയാളിൽ എനിക്ക് ഉണ്ടായ കുട്ടി ആണ് നീലിമ .അങ്ങനെ വർഷങ്ങൾക് ശേഷം ആണ് ,സുഹ്റയെ കെട്ടുവാൻ മാര്വാഡിയുടെ മകൻ വന്നത് .ഞാൻ അവളുടെ കൂടെ ഉം എത്തി .
നീ പണ്ട് എന്റെ ഇത്തയുടെ കൈ കൊണ്ട് വെച്ചുണ്ടാക്കിയ ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട് ഇല്ലെടാ …കഴുവേറി…ചാകാൻ കിടന്ന നിനക്കു വെള്ളം തന്നതും ,ഭക്ഷണം തന്നതും .അവർ ആണ് .ഹ്മ്മ്…നിന്നോട് ഞങ്ങള്ക് ഉം സ്നേഹം തന്നെ ആയിരുന്നു പക്ഷെ ,സുഹറ യെ ഞാൻ പ്രസവിച്ചിട്ടില്ല എങ്കിലും ,മകളെ പോലെ ആണ് ഞാൻ വളർത്തിയത് .അവളെ നീ ഉപയോഗിച്ച് ,പണ്ട് എന്നെ ഒരുത്തൻ ഉപയോഗിച്ചത് പോലെ ,അവസരം നീ മുതലാക്കി എന്നതാണ് ,സത്യം .അപ്പോഴും നിന്നോട് ഞാൻ ക്ഷമിച്ചത് ആണ് പക്ഷെ നീ കാരണം ,എന്റെ മക്കൾ വഴിയാധാരം ആകും എന്ന് എനിക്ക് തോന്നി ,കാരണം നിനക്കു സ്വത്തുക്കൾ ഒന്നും വേണ്ട സുഹറയോട് വലിയ സ്നേഹം .ആഹ് …അതോടെ ആണ് ഞാൻ നിന്നെ കൊല്ലുവാൻ തീരുമാനിച്ചത് .എന്റെ കെട്ട്യോൻ ഉം ,എന്റെ മകൾ നീലിമ ഉം അതിനു കൂട് നിന്ന് .
പക്ഷെ ,എന്റെ കണക്ക് കൂട്ടലുകൾ വീണ്ടും തെറ്റി ,അബൂബക്കർ എന്ന എന്റെ കെട്ട്യോന്റെ ആദ്യ ഭാര്യയുടെ മകൾ ഫാത്തിമ ഉം ,സുഹറയും എന്റെ കെട്യോനും കൂടി ,ഇങ്ങനെ നിന്നെ കൊല്ലുവാൻ വേണ്ടി അവളെ വിളിച്ചു വരുത്തിയത് .സത്യമായും എനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല അങ്ങനെ ഒരു കാര്യം .നിന്നോടൊപ്പം എന്റെ മകളും …..ഖദീജ കരഞ്ഞു …
ഹ്…പിനീട് എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് നീ വീണ്ടും പ്രത്യക്ഷ പെടുന്നത് .അപ്പോഴും നിന്റെ സാനിധ്യം ഞാൻ അറിഞ്ഞിരുന്നില്ല .ഞാൻ പോലും അറിയാതെ എന്റെ മകൻ ആയ നീ സെബാട്ടി എന്ന് വിളിച്ചു നടക്കുന്ന ഈ സകീർ നിന്റെ കൂടെ എനിക്ക് എതിരെ നിന്ന് .അവന്റെ കണ്ണിൽ ,നീ അവന്റെ വലിയ ഏട്ടൻ തന്നെ ആയിരുന്നു പക്ഷെ ,ഈയിടയ്ക് ഇവാൻ ഇവന്റെ വീട്ടിൽ ,വന്നു അവന്റെ ഉമ്മയോട് ചേച്ചിയെ കൊന്നവരോട് പ്രതികാരം വീട്ടി എന്ന് പറഞ്ഞപ്പോൾ ആണ് ,അവന്റെ ഉമ്മ അതായത് എന്റെ ഇത്താത്ത ,സത്യങ്ങൾ മുഴുവൻ അവനോടു പറയുന്നത് .ഞാൻ ആണ് അവന്റെ ഉമ്മ എന്ന് അവൻ തിരിച്ചറിയുന്നതും .പക്ഷെ അപ്പോഴേക്കും ,വൈകി പോയി ഇരുന്നു അല്ലെ ..നീ എന്റെ രണ്ടു പെണ്മക്കളെ ,പിന്നെ കെട്ട്യോനെ ,,വരെ പൂട്ടി ..എന്റെ മകൾ നീലിമയുടെ ഭർത്താവിനെ പോലും ..ഹ്മ്മ്…ആരും ഇനി പുറം ലോകം പോലും കാണില്ല എന്ന അവസ്ഥയിൽ നീ എത്തിച്ചു .
ഹ്..നിന്നോട് എനിക്ക് ദേഷ്യം ഒന്നും ഇല്ല.നീ നിന്റെ പക വീട്ടാൻ ശ്രമിച്ചു എന്നെ ഉള്ളു .പക്ഷെ ,എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത കിടക്കുന്ന ഒരു ചോദ്യം ഉണ്ട് .എന്റെ മകളെ ജാൻസി യെ ,അതിക്രൂരം ആയിബലാത്സംഗം ചെയ്തത് ആരാ എന്നത് .അതിനി ,എന്റെ മകൻ സെബാട്ടി ഉം ഞാനും കൂടി കണ്ടു പിടിച്ചോളാം .തത്കാലം നിന്നെ അങ്ങ് ഞങ്ങൾ യമലോകത്തേക്ക് പറഞ്ഞു വിടുന്നു .എന്നാൽ പിന്നെ നിനക്കു വേറെ ആഗ്രഹം വല്ലോം ഉണ്ടോ ഹരിയേട്ടൻ അവസാനം ആയി …സെബാട്ടി ചോദിച്ചു ….
ഒരിക്കൽ നിന്നോട് ഞാൻ നേരിട് പറഞ്ഞത് ആണ് .ഓര്മ കാണും നിനക്കു ആരെയും അന്ധമായി സ്നേഹിക്കരുത് ഏന് .അന്ന് നീ അത് കേട്ടിരുന്നേൽ ഇന്ന് എന്റെ മുന്നിൽ ഇങ്ങനെ ഇരിക്കേണ്ടി വരുമായിരുന്നോ .?ഹഹ …ഖദീജ ചിരിച്ചു .
ഹമ് ..എനിക്ക് അവസാനം ആയി ഒരു ആഗ്രഹം ഉണ്ട് സെബാട്ടി…. അഹ്..പറ ഹരിയേട്ടാ ..ഒന്നുമില്ലേലും ഞാൻ അത് സാധിച്ചു തരും കാരണം ,നിങ്ങൾ എന്നെ നല്ലത് പോലെ സ്നേഹിച്ചിട്ടുണ്ട് .അതെനിക് ഉറപ്പാണ് .തിരിച്ചു ഞാന് ഉം പക്ഷെ ,നിങ്ങളെ കൊല്ലാതെ വിട്ടാൽ എന്റെ ഈ ഉമ്മയെ നിങ്ങൾ കൊല്ലും ..അതുകൊണ്ടു നിങ്ങളുടെ ആഗ്രഹം പറ..
അഹ് ..സെബാട്ടി വേറെ ഒന്നും അല്ല…നിന്റെ ഈ തോക്കിൽ ഉണ്ട ഇല്ല..അത് നിറയ്ക്കണം ..അത് ദേ അവന്റെ കയ്യിൽ ഉണ്ട് ..ഞാൻ കൈ ചൂണ്ടി ..സെബാട്ടി നോക്കി ,,അവന്റെ പിന്നിൽ ഒരാൾ നില്കുന്നു .ആ നിമിഷം ഞാൻ കസേരയിൽ നിന്നും ,ചാടി എണീറ്റ് ,ഒരു ഞൊടി കൊണ്ട് ,മലക്കം മറിഞ്ഞു ,ആ തോക്കു ചവിട്ടി തെറിപ്പിച്ചു .ഖദീജയും സെബാട്ടി ഉം അത് തീരെ പ്രതീക്ഷിച്ചില്ല..നിന്നെ നില്പിൽ സെബാറ്റിയെ ഞാൻ തള്ളി അകത്തേക്ക് ഇട്ടു ,ഒപ്പം ഖദീജയെയും ..
പുറത്തു നിന്നെ ചെറുപ്പക്കാരൻ അകത്തേക്ക് കയറി വന്നു ..സെബാട്ടി..നിനക്കു ഇവനെ മനസ്സിൽ ആയോ .സെബാട്ടി സൂക്ഷിച്ചു നോക്കി …എവിടെയോ കണ്ടത് പോലെ അല്ലെ സെബാട്ടി .എടാ..ഇത് രാജീവ്,നീ എന്റെ നാട്ടിൽ വെച്ച് ഒരുത്തന്റെ കയ്യ് ഓടിച്ചില്ലേ ,അന്ന് കഴിഞ്ഞ ഉത്സവത്തിന് ,അവൻ ആണ് ഇവാൻ…. സെബാട്ടി ഞെട്ടി… അഹ്..എടാ..നിനക്കു കാര്യങ്ങൾ മനസ്സിൽ ആയില്ല അല്ലെ ….ഹാഹ്….ഞാനും രാജീവനും ചെറുപ്പം മുതൽ കൂട്ടുകാർ ആയിരുന്നു .
എടാ..ഞാൻ ഉം ,രാജീവൻ ഉം ,ശങ്കരൻ ഉം എല്ലാം കളിക്കൂട്ടുകാർ ആണ് .പിന്നെ ,അന്ന് ഫാത്തിമ പറഞ്ഞതിന് ശേഷം ,ഞാൻ ഈ നിൽക്കുന്ന നിന്റെ ഉമ്മ ഖദീജയെ കുറിച്ച് ശെരിക്ക് അന്വേഷിച്ചു .അപ്പോഴൊന്നും ഒന്നും കണ്ടെത്താൻ പറ്റിയില്ല .പക്ഷെ ഒരിക്കൽ നിന്റെ വീട്ടിൽ വന്നപ്പോൾ നിന്റെ വളർത്തച്ഛൻ കുര്യാക്കോസ് ,ജാൻസി യുടെ മെഡിക്കൽ റിപ്പോർട്ട് എടുത്തു എനിക്ക് തന്നു .അതെല്ലാം കൂടി നോക്കി ഇരുന്നപ്പോൾ,അതെ ഫയലിൽ ഇരുന്ന ചില മെഡിക്കൽ റിപ്പോർട്ട് ഞാൻ കണ്ടത് .അതിൽ ,ഇവളുടെ ഇത്താത്ത ആയ ,പുള്ളിയുടെ ഭാര്യ ,യുടെ മെഡിക്കൽ റിപ്പോർട്ട് ഉം ,കുര്യാക്കോസ് പ്രേമിച്ചു കെട്ടിയ അവൾ ഗർഭിണി ആകാത്ത കൊണ്ട് ,അവർ പണ്ട് കൊണ്ട് പരിശോധിച്ചിരുന്നു ,അന്നേരം ആണ് ,അവര്ക് കുട്ടികൾ ഉണ്ടാകില്ല എന്ന മെഡിക്കൽ റിപ്പോർട്ട് വന്നത് ഉം .ആ റിപ്പോർട്ട് കണ്ടതോട് കൂടി ആണ് എന്റെ സംശയങ്ങൾ തുടങ്ങിയത് .അപ്പോൾ ഈ നാല് പിള്ളേർ ആരുടെ എന്ന സംശയം ,അങ്ങനെ ഞാൻ കുര്യാക്കോസ് നെ ഉം ഭാര്യയേയുമ് കുറിച്ച് അന്വേഷിച്ചു ,ആ അന്വേഷണത്തിൽ ആണ് ,അവരുടെ പെങ്ങൾ ആണ് ,ഇ ഖദീജ എന്ന് ഞാൻ അറിഞ്ഞത് .അപ്പോഴും നിങ്ങൾ നാലും ഇവരുടെ കുട്ടികൾ ആണ് ഏന് ഞാൻ അറിഞ്ഞില്ല .
അങ്ങനെ ആണ് ഞാൻ രാജീവനോടും ശങ്കരനോടും ഈ കാര്യങ്ങൾ പറഞ്ഞത് .അന്ന് തൊട്ടു ,നീ പോലും അറിയാതെ സെബാട്ടി ,രാജീവൻ നിന്റെ പിന്നാലെ ഉണ്ട് .ഇപ്രാവശ്യം ഉത്സവത്തിന് ,നിന്നെ ഖദീജയെ കുറിച്ച അന്വേഷിക്കാൻ വിട്ടിട്ട് ഞാൻ രാജീവൻ നിന്റെ പിന്നിൽ വിട്ടു .അങ്ങനെ കഴിഞ്ഞ ദിവസം രാത്രി നീലിമയെ ഇവൻ പൊക്കി . അപ്രകാരം ആണ് ,നിങ്ങൾ തമ്മിൽ ഉള്ള ബന്ധം മുഴുവൻ ഇവാൻ പറഞ്ഞു ഞാൻ അറിഞ്ഞത് .ഇന്നലെ അവിടെ നിന്നും നേരെ ഖദീജയുടെ അടുത്തേക്ക് നീ എന്നെ കൂട്ടികൊണ്ടു വന്നപ്പോൾ തന്നെ ,എനിക്ക് അപകടം മണ തിരുന്നു ,അതുകൊണ്ടു ഒന്ന് തയ്യാർ ആയി ആണ് ഇരുന്നത് ,ഈ ഉണ്ട ഇല്ല തോക്കു നിന്റെ കൈയിൽ ഞാൻ തനത് അതുകൊണ്ടു താനെ ആണ് മോനെ സെബാട്ടി .
ഇതെല്ലം കേട്ട് സെബാട്ടി ഞെട്ടി ഒപ്പം ഖദീജ ഉം.. എടാ…ഇവർ നിന്നെ പെറ്റു എന്നെ ഉള്ളു പക്ഷെ നിന്നെ ഒരിക്കലും ഇവർ പോറ്റിയിട്ടില്ല .നാൻ പക്ഷെ അങ്ങനെ ആയിരുന്നില്ല .നിന്നെ എന്റെ പ്രാണനെ പോലെ ഞാൻ സ്നേഹിച്ചത് ആണ് .ആ എന്നെ ആണ് നീ ഇന്ന് കൊല്ലാൻ ശ്രമിച്ചത് .അഹ്..പിന്നെ ജാൻസി യുടെ മരണത്തിനു ഉത്തരവാദി ആരാ എന്ന് ഞാൻ കണ്ടു പിടിച്ചു .അതിനു വേണ്ടി ഉള്ള അന്വേഷണങ്ങൾ ആയിരുന്നു കഴിഞ്ഞ കുറെ നാളുകൾ ആയി .അവസാനം ആ ആളെ ഞാൻ കണ്ടു പിടിച്ചു .ജാൻസി യെ അതിക്രൂരം ആയി ബലാത്സംഗം ചെയ്ത ,അതുപോലെ ഞങ്ങളെ രണ്ടു പേരെയും കൊല്ലുവാൻ വേണ്ടി ,വണ്ടി ഇടുപ്പിച്ച ആ മനുഷ്യൻ വേറെ ആരും അല്ല , അഹ ..കുറച്ച നാൾ മുൻപ് ,ഇന്ദ്രാണി മാഡത്തിന്റെ അടുത്ത് ഞാൻ അന്ന് എന്നെ ആക്സിഡന്റ് നിന്നും ആശുപത്രി എത്തിച്ചതിനെ കുറിച്ച് ചോദിച്ചു .അവരിൽ നിന്നും ആണ് ചില സത്യങ്ങൾ ഞാൻ അറിഞ്ഞതും .അന്ന് ജാൻസി എന്നെ കൊണ്ട് കാറിൽ പോയ വഴിക്ക് ,നീലിമയുടെ ഇടപാടുകാരൻ എന്നെ കൊല്ലുവാൻ വേണ്ടി കാത്തിരുന്നു ,പക്ഷെ ജാൻസി ടെൻഷൻ കൊണ്ട് വണ്ടി ഓടിച്ചത് കൊണ്ട് ആകും ,പോകുന്ന വഴിക്ക് ഒരു ബൈക്ക് യാത്രക്കാരായ രണ്ടു പേരെ ,ഞങ്ങളുടെ കാറ് തട്ടി ,യഥാർത്ഥത്തിൽ ,ആ ബൈക്ക് യാത്രക്കാരെ പിന്തുടർന്ന് വരിക ആയിരുന്നു ,രാംചന്ദ് ഉം പിള്ളേരും ,അവന്മാർ ഇവരെ ചതിച്ചു രക്ഷപ്പെട്ടവർ ആയത് കൊണ്ട് പിടിക്കുവാൻ വേണ്ടി .കൊടകനാൽ ഉള്ള റിസോർട്ടുകളിൽ മാനേജർമാർ .എന്നാൽ ഞങ്ങളുടെ വണ്ടി ഇടിച്ചു കിടന്ന അവരെ പൊക്കി എടുത്തോണ്ട് അവർ ഞങ്ങളുടെ പിന്നാലെ വന്നു .ആ കുറ്റം ഞങ്ങളുടെ തലയിൽ ചാർത്തുവാൻ വേണ്ടി ,അങ്ങനെ വണ്ടി അവർ പിടിച്ചു .എന്നാൽ മദ്യലഹരിയിൽ ആയിരുന്ന രാമചന്ദ എന്ന ബിസിനെസ്സ് മാഗ്നെറ് ന്റെ മൂന്ന് ആൺമക്കൾ ജാൻസി യെ കണ്ടു അങ്ങ് കൊതിച്ചു പോയി ,അത് പ്രകാരം ആണ് ,ജാൻസി യെ ഉം ബോധം ഇല്ലാത്ത എന്നെയും ,അവിടെ നിന്നും പൊക്കി ,അവർ ബൈക്ക് യാത്രക്കാർ ആയ ചത്തു പോയ രണ്ടുപേരെ ആ കാറിൽ ഇരുത്തിയതും ,അവർ പോലും പ്രതീക്ഷിക്കാതെ ആണ് ,പിന്നിൽ നീലിമയുടെ കാമുകന്റെ ലോറി ഇടിച്ചു ,ആ കാറ് കത്തി അമരുന്നത് .മദ്യലഹരിയിൽ ആയിരുന്ന രാംചന്ദ് ന്റെ മക്കൾ ചേർന്ന് അതിക്രൂരം ആയി ആണ് ,ജാൻസി യെ ബലാത്സംഗം ചെയ്തത് ,ക്രൂരമായ ബലാത്സംഗവും ,കൊലയും ഇഷ്ടപ്പെട്ടിരുന്ന രാംചന്ദ് ന്റെ പിള്ളേർ മൂന്ൻ കൂടി ,ബോധം ഇല്ലാത്ത എന്നെയും ജാൻസി യെയും കൂടി അവരുടെ തന്നെ കാറിൽ ഇരുത്തി വണ്ടി സ്റ്റാർട്ട് ആക്കി വിട്ടു ,പിന്നാലെ വന്ന ലോറിയിൽ ഇടിച്ചു ആണ് ഞങ്ങളുടെ വണ്ടി മറിഞ്ഞതും .
ഇതെല്ലം അറിഞ്ഞു പിന്നാലെ വന്ന രാംചന്ദ് ഉം ഇന്ദ്രാണി ഉം ചേർന്ന് ആണ് ഞങ്ങളെ ഹോസ്പിറ്റൽ ആക്കിയതും .ഞാൻ എല്ലാം അറിഞ്ഞു എന്ന് കരുതി ആണ് ,അവർ എന്ത് വേണേലും ചെയ്യാം എന്ന് പറഞ്ഞു എന്നെ വന്നു കണ്ടത് പക്ഷെ
എനിക്ക് ഒന്നും ഓര്മ ഇല്ല എന്നും .ഡോക്ടറുടെ റിപ്പോർട്ടിൽ ഞാൻ കുറെ നേരം ആയി മയക്കു മരുന്നിന്റെ ഹാങ്ങോവർ ആയിരുന്നു എന്നും അറിഞ്ഞത് കൊണ്ട് അവരും സമാധാനിച്ചു .അന്ന് ജാൻസി രക്ഷപെട്ടേനെ ,പക്ഷെ രാംചന്ദ് ന്റെ നിർദേശ പ്രകാരം ,മക്കളെ രക്ഷിക്കാൻ വേണ്ടി ,ജാൻസി യുടെ ശരീരം കുത്തി വെച്ച് തളർത്തിയത് ആണ് .പിനീട് ജോലി അന്വേഷിച്ചു വന്ന എന്നെ രാംചന്ദ് സ്വീകരിച്ചു കാരണം ,എനിക്ക് വേറെ ഒന്നും അറിയില്ല ഏന് പുള്ളി വിശ്വസിച്ചു .അത് പുള്ളി തന്നെ എന്നോട് ചോദിച്ചു ഉറപ്പിച്ചിരുന്നു .പിനീട് പുള്ളിയുടെ മകന്റെ വലം കൈ ആയി ഞാൻ മാറി .ഹ്മ്മ്…
ഇത് വിധി ..പറഞ്ഞിട് കാര്യം ഇല്ല .അഹ്..എടാ സെബാട്ടി..നിങ്ങളെ ഞാൻ വെറുതെ വിടുക ആണ് .പിന്നെ നീ ഒന്ന് ഓർക്കുക ,അവിഹിതം പ്രസവം മാത്രം നടത്തി നിങ്ങളെ ഉപേക്ഷിച്ച ഈ സ്ത്രീയെ കാൾ 100 ഭേദം ആണ് ,നിന്നെ സ്വന്തം കൂടപ്പിറപ്പിന്റെ പോലെ സ്നേഹിച്ച ഞാൻ .ശെരി ഞാൻ പോകുന്നു .ഇനി എന്റെ പിന്നാലെ രണ്ടുപേരും വരരുത് .നിങ്ങളുടെ നിഴൽ പോലും എന്റെ ഏഴയലത്തു വന്നാൽ പിന്നെ എന്റെ പ്രതികരണം എന്താ എന്ന് എനിക്ക് തന്നെ പറയാൻ സാധിക്കില്ല .
ഹരിയേട്ടാ ഞാൻ …… ഞാൻ കൈ ഉയർത്തി …വേണ്ട സെബാട്ടി …നീ ഇനി എന്ത് പറഞ്ഞാലും ,അത് ഒന്നിനും പകരം ആകില്ല .നന്നായി വരിക.പിന്നെ നിന്റെ വളർത്തച്ഛനെ ഞാൻ ഒരു നാൽപതു ലക്ഷം ഏല്പിച്ചിട്ടുണ്ട് .രണ്ടു പെണ്മക്കളുടെ ഉം നിന്റെ ഉം ഭാവിക്ക് വേണ്ടി .പോകുന്നു ഞാൻ. ബോംബെ ഉള്ള രാംചന്ദ് ന്റെ മൂന്ന് ആണ്മക്കളും ആയി ഒരു യുദ്ധത്തിന് ഞാൻ പുറപ്പെടുക ആണ് .ഞാൻ നാളെ ജീവിച്ചിരിക്കും എന്ന് പോലും എനിക്ക് ഉറപ്പില്ല പക്ഷെ എന്നെ സ്നേഹിച്ച ഒരു പാവം പെൺകുട്ടിക്ക് വേണ്ടി ,അതിൽ ഒരാളെ എങ്കിലും ഞാൻ തീർത്തിരിക്കും .അതിനു മുൻപ് ഞാൻ തീരാതെ ഇരിക്കും എന്ന പ്രതീക്ഷയിൽ . …..ഇനി ഒരിക്കലും കണ്ടു മുട്ടില്ല എന്ന പ്രതീക്ഷയിൽ …..മറ്റൊരു കാലത്തിന്റെ കയ്യൊപ്പിനായി
അവസാനിച്ചു .
Comments:
No comments!
Please sign up or log in to post a comment!