ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി

രണ്ട് വലിയ രാജഹംസങ്ങൾ വലിച്ച് കൊണ്ട് പോകുന്ന ഈ സ്ഫടികത്തോണി എങ്ങോട്ടാണ് തന്നെയും കൊണ്ട് നീങ്ങുന്നത് എന്നറിയാതെ ആകെ ഒരു അൽഭുതത്തിലും അൽപം പരിഭ്രാന്തിയിലും സമാൻ അങ്ങിനെ നിൽക്കുകയാണ്. ഇത്തരം വലിയ ഹംസങ്ങളെയൊന്നും  തന്റെ അറിവിൽ ഇത് വരേ കണ്ടിട്ടേയില്ലല്ലോ.സുവോളജി ബുക്കിലോ ഡിസ്ക്കവറിയിലോ ഒന്നും ഇത് വരെ കാണാത്ത ഇത്രയും വലുതും സുന്ദരവുമായ ഈ അരയന്നങ്ങൾ നിലാമഴ പെയ്യുന്ന അറബിക്കടലിന്ന് മുകളിലൂടെ തുഴഞ്ഞ് തന്നെ എങ്ങാട്ടാണാവോ കൊണ്ട് പോകുന്നത്. അല്ലെങ്കിലും രാത്രി ഭക്ഷണം കഴിഞ്ഞ് വീട്ടിൽ കിടന്നുറങ്ങിയ ഞാൻ എങ്ങനെ ഈ സ്ഫടിക തോണിയിലെത്തി. ഭയം അരിച്ച് കയറുന്ന തണുപ്പ് ആണോ താൻ എത്തിപ്പെട്ട അൽഭുതലോകത്തിന്റെ അമ്പരപ്പാണോ എന്നറിയാതെ  തിരമാലകളെ കീറിമുറിച്ച് കാറ്റിന്റെ വേഗതയിൽ സഞ്ചരിക്കുന്ന സ്ഫടികത്തോണിയിലേക്ക് സമാൻ ഊർന്നിരുന്നു.  ഒരു നെടുവീർപ്പിൽ തല ഒന്ന് തല ഉയർത്തിയ സമാൻ തന്റെ രൂപം തോണിയുടെ സൈഡിൽ കണ്ട് വീണ്ടും അൽഭുതപ്പെട്ടു. മുത്ത് പതിച്ച തലപ്പാവും വെളുത്ത പട്ടു കുപ്പായവും അണിയിച്ച് തന്നെ ഒരു രാജകുമാരനെപ്പോലെ അണിയിച്ചാണല്ലോ ഇതിൽ എത്തിച്ചിരിക്കുന്നത്. തന്നെ എങ്ങോ ട്ടാവും കൊണ്ട് പോവുന്നത് എന്നറിയാതെ മുന്നിലേക്ക് ഉഴറിയ നോട്ടവുമായിരിക്കുമ്പോൾ മുൻപിൽ ആദ്യം ഒരു തൂവെള്ള ഗോപുരം കടലിന് മുകളിൽ കമഴ്ത്തിവെച്ചിരിക്കുന്നത് കണ്ടു. രണ്ട് മൂന്ന് നിമിഷങ്ങൾക്കകം അതിനോടടുത്തപ്പോഴേക്കും സമാന് മനസ്സിലായി താൻ കണ്ട ഗോപുരം  ഉയരമുള്ളതും വളരെ വിസ്താരമേറിയതുമായ ഒരു കൊട്ടാരത്തിന്റെ മുകൾ പരപ്പു മാത്രമായിരുന്നു.

ആ വലിയ ഹംസങ്ങൾ സമാന്  അവിടെ പ്രവേശിക്കാൻ ആരുടെയോ സമ്മതം ആവശ്യമായ പോലെ ആ വെണ്ണക്കൽ കൊട്ടാരത്തിനെ ഒന്ന് വലം വെച്ചു. തോണിയിലിരുന്ന് അതിന്റെ ചുറ്റളവും ഗാംഭീര്യവും കണ്ട സമാന് ഇങ്ങനെ ഒരു മഹാൽഭുതം ഭൂമിയിൽ ഉള്ളതായി ഒരു ചരിത്രത്തിലും കാണാഞ്ഞത് ആശ്ചര്യമായി തോന്നി. കൂറ്റൻ സ്ഫടിക തൂണുള്ളതും വെണ്ണക്കൽ വാതിലുകളുമായി ഒരു മൂന്ന് നില കെട്ടിടത്തിന്റെ ഉയരമുള്ള  കൊട്ടാരവാതിലിന് നേരെ അരയന്നങ്ങൾ തോണി നിറുത്തി. അവ ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയതിന്ക ശേഷം നീന്തി അപ്രത്യക്ഷമായി.

മുന്നിലൊരു ഭയാനക കൊട്ടാരവും പിന്നിൽ അനന്തമായ കടലും. തോണിയാണെങ്കിൽ കൊട്ടാരവാതിലിന് മുമ്പിലുള്ള മുറ്റം പോലെ തോന്നിക്കുന്ന കരയിൽ നിന്നും പത്തിരുപത് അടി വ്യത്യാസത്തിൽ കടലിൽ തന്നെയാണ്. സമാൻ ആകെ ഭയന്നു. എന്ത് ചെയ്യുമെന്നറിയാതെ ഒരു ജീവിയുടെയും ലക്ഷണം പുറത്ത് കാണാനില്ല.

താൻ ഇനി എങ്ങനെ തിരിച്ച് പോകും. ഭയം കാരണം തൊണ്ട വരളുന്നു. അൽപം വെള്ളം കിട്ടിയിരുന്നെങ്കിൽ കുടിക്കാമായിരുന്നു എന്ന് കരുതിയതേ ഉള്ളൂ. ആവലിയ കൊട്ടാരവാതിൽ പതിയെ തുറന്ന് വരുന്ന ശബ്ദം കേട്ട് സമാൻ കണ്ണ് തുറിച്ച് അങ്ങോട്ട് തന്നെ നോക്കി.

കൊട്ടാരവാതിൽ പൂർണമായി തുറന്നതും അകത്ത് നിന്ന്ഒ രു ഹരിത കമ്പളം താനേ ചുരുൾ നിവർന്ന് സമാന്റെ തോണിക്കരികിലേക്ക് ഒഴുകിയെത്തി. അത് തനിക്ക് ഇറങ്ങാനുള്ളതാണ് എന്ന് മനസ്സിലായ സമാൻ പക്ഷേ ഭയം കാരണം അതിലേക്ക് ഇറങ്ങാൻ മടിച്ച് നിന്നു. പെട്ടെന്ന് ഒരു തേനിശൽ അങ്ങോട്ട് ഒഴുകിയെത്തി.ഇത്രക്ക് ശ്രുതിമധുരമായ ഒരു വാദ്യം താൻ ഇതിന് മുമ്പ് കേട്ടില്ലല്ലോ എന്ന് ആശ്ചര്യപ്പെടുമ്പോൾ അപ്സരസിനെ വെല്ലുന്ന കുറച്ച് തരുണീമണികൾ താലത്തിൽ മുത്തുകളുമായി വന്ന് മെല്ലെ സമാന്റെ ദേഹത്ത് വിതറി കൈ പിടിച്ച് തോണിയിൽ നിന്നിറക്കി. അവർ വിതറുന്ന മുത്തുകൾക്ക്  മിശ്ക്കിന്റയും അമ്പറിന്റെയും മണമുള്ള പോലെ തോന്നി. സമാന്റെ കൈപിടിച്ച് നടത്തുന്നവളുടെ അഴകും അവളുടെ സുഗന്ധവും അവളുടെ നനുത്ത വിരൽസ്പർശങ്ങളുടെ സ്നിഗ്ദ്ധദ്ധതയും അവനെ കോരിതരിപ്പിച്ചു. അവൻ ഉടുത്തിരുന്ന പട്ടുതുണിയിലുള്ള സൽവാർ പോലെയുള്ള വസ്ത്രത്തിനുള്ളിൽ ഒരാൾ ഭയം മാറി മെല്ലെ ഒന്ന് അനക്കം വെച്ചു വോ എന്ന് സമാൻ സംശയിച്ചു. ഞൊടിയിടയിൽ തന്നെ അജ്ഞാതമായ സ്ഥലവും ഭയവും അവന്റെ വിവേകത്തെ തിരിച്ച് പിടിച്ചു. “ന്റ റബ്ബേ ഈ പൂറിയെയൊക്കെ മെനയുന്നവൻ ആരായാലും അവന്റെ കുണ്ണക്ക് ചുറ്റും നീ പടച്ചുവിട്ട ഒരു രോമമാക്കിയാൽ പോരായിരുന്നോ എന്നെ ” എന്ന് മനസ്സിൽ ആത്മഗതം ചെയ്തതും  ആ പേരറിയാത്ത മൊഞ്ചത്തി തിരിഞ്ഞ് അവന്റെ കണ്ണിലേക്ക് നോക്കി നീ ആള് കൊള്ളാലോ മോനേ എന്ന ഭാവത്തിൽ ഒന്ന് ചുണ്ട് വിടർത്തി ചിരിച്ചതും സമാന്റെ കിളി പോയി. ഇതൊരു അൽഭുത സ്ഥലമാണല്ലോ “ചിലപ്പോൾ ഇവർക്ക് മനസ് വായിക്കുവാനുള്ള കഴിവ് ഉണ്ടാകും ” എന്ന് വിചാരിച്ച് സമാൻ തന്റെ കൈ പിടിച്ചവളെ കടക്കണ്ണ് കൊണ്ട് ഒന്ന് പാളി നോക്കി. അവളുടെ മുഖത്ത് ആ നിമിഷം വിരിഞ്ഞ ഗൂഡ സ്മിതം അത് ശരി വെക്കുന്ന പോലെ അവന്ന് തോന്നി. അത് മാത്രമല്ല ഈ മുഖം എവിടെയോ കണ്ട് നല്ല പരിചയമുണ്ടെങ്കിലും ഓർമ്മയിൽ തെളിയാത്ത ഒരു പേരായി തന്നിൽ തന്നെ കുരുങ്ങിക്കിടക്കുന്നത് അവനെ ചെറുതായി ഒന്ന് അസ്വസ്ഥഥനാക്കി .

അവർ അവനെ നയിച്ചത് വളരെ വിശാലമേറിയതും ആഡംബര പൂർണ്ണവും സുഗന്ധപൂരിതവുമായ ഒരു ദർബാർ ഹാളിലേക്കായിരുന്നു. അവിടെ ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കിയ സമാന് കുറച് ഉയർത്തിയ തറയിൽ ഒരു വലിയ സിംഹാസനവും താഴെ ചുറ്റിലും വേറെ കുറേ പീഠങ്ങളും കണ്ടു.
അതിൽ ഒന്നും ആരേയും കണ്ടില്ല. തന്നെ ഇവിടെ കൊണ്ടുവന്ന് എന്ത് ചെയ്യാനാണ് ഉദ്ദേശമെന്ന്  ചോദിക്കാനായി തന്നെ ആനയിച്ച് കൊണ്ട് വന്നവളോട് ചോദിക്കാനായി തിരിഞ്ഞതും അവിടെ അവളും പരിവാരങ്ങളും അപ്രത്യക്ഷമായിരുന്നു. ഒരു നിമിഷം സമാൻ ഒന്ന് സ്തബ്ധനായി എങ്കിലും താൻ ഇത് വരെ കടന്നു വന്നതും അനുഭവിച്ചതുമെല്ലാം അൽഭുതങ്ങൾ തന്നെയാണല്ലോ എന്ന തിരിച്ചറിവിൽ ഇപ്പോൾ അസാധാര സംഭവങ്ങളിലെ ഭയം മാഞ്ഞു തുടങ്ങിയിരുന്നു. പകരം ഇനി തനിക്കെന്ത് സംഭവിക്കും തനിക്ക് ഇവിടെ നിന്ന് തിരിച്ച് പോകാൻ കഴിയുമോ? തന്റെ ഉമ്മയെയും ഉപ്പപയെയും അനിയത്തിയെയും കാണാതെ ഇവിടെ മരിക്കേണ്ടി വരുമോ?  ഏതാപത്തിലും തന്റെ കൂടെ നിൽക്കുന്ന ചങ്ക് ആസിഫും അഖിലും ഇപ്പോൾ കൂടെ ഉണ്ടായിരുന്നേൽ എന്നൊക്കെ ചിന്തിച്ചതും സമാന്റെ കണ്ണുകൾ രണ്ട് മിഴിനീർ മുത്തിന് ജൻമംകൊടുത്തു. അത് താഴെ വീണ് ചിതറുന്നതിന് മുമ്പേ ഒരു തീവ്ര പ്രകാശം അവന്റെ മിഴിയിണകളെ ഇറുക്കി അടപ്പിച്ച് കളഞ്ഞു. കണ്ണ് ചിമ്മി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന അവന്റെ കാതുകളിലേക്ക് തോണിയിൽ നിൽക്കുമ്പോൾ കേട്ട ആ സുന്ദരമായ ശീൽ വീണ്ടും ഒഴുകിയെത്തി.മിർസാ ഗാലിബിന്റെ ഏതോ ഒരു ഗസലിന്റെ ഒരീണം പോലെ അവന് തോന്നിയെങ്കിലും ഓർത്തെടുക്കാൻ വീണ്ടും പരാജിതനായി ഒന്ന് തല കുടഞ്ഞു തന്റെ ഓർമ ശക്തി ക്ക് എന്തോ തകരാറ് പറ്റി എന്ന് അവന് ശരിക്കും തോന്നിയെങ്കിലും അവനറിയാതെ ആ രാഗത്തിലങ്ങനെ

ലയിച്ചു തന്റെ മനസ്സ് ഒരു ലാഘവത്തിലെത്തിയ നിമിഷം ആ ഇശൽ ശീലും നിന്നു. അവൻ വീണ്ടും പതിയെ കണ്ണു തുറന്നു. അമ്പരപ്പിൽ അവന്റെ ഹൃദയം നിന്നുപോകുന്ന പോലെ തോന്നി അവന്. നേരത്തേ ശൂന്യമായ ഇരിപ്പിടങ്ങളിലെല്ലാം ഓരോ ആളുകൾ വീതം സർവ്വാഭരണവിഭൂഷകളായി ഇരിക്കുന്നു. സിംഹാസനത്തിൽ ഇരിക്കുന്നത് രാജാവായിരിക്കും. പക്ഷേ എല്ലാവരും ഉത്തരേന്ത്യൻ വിവാഹങ്ങളിലെ വധൂവരൻമാരെ പോലെ പട്ടുനൂലാലുള്ള ഒരു മുഖാവരണം ധരിച്ചതിനാൽ മുഖം വ്യക്തമല്ല .എങ്കിലും സിംഹാസനത്തിലിരിക്കുന്ന രാജാവിനെ പോലെ തോന്നിക്കുന്ന ആളോട് വിറച്ച് വിറച്ച് സമാൻ ചോദിച്ചു

“നിങ്ങളൊക്കെ ആരാ.. എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ട് വന്നിരിക്കുന്നത് ”

ചോദിച്ച് കഴിഞ്ഞപ്പോഴേക്കും സമാന് ദാഹിച്ചു. ഞൊടിയിടയിൽ വായുവിലൂടെ ഒരു സ്വർണ്ണ ചഷകത്തിൽ അത്യപൂർവ്വ സുഗന്ധമുള്ള ഒരു പാനീയം ഒഴുകി വന്നു. ദാഹപരവേശത്താൽ സമാൻ അത് കയ്യിലേക്ക് പിടിച്ച് ഒരു നിമിഷം നിന്നു.” ഇത് വല്ല വിഷവുമായിരിക്കുമോ റബ്ബേ” എന്ന് മനസിൽ ആത്മഗതം ചെയ്ത മുറക്ക് സിംഹാസനത്തിൽ ഇരിക്കുന്ന ആളുടെ അടുത്ത് നിന്ന് ചിരട്ട കല്ലിലുരയുന്ന സ്വരത്തിൽ ആൺ ശബ്ദം വന്നു ” പേടിക്കേണ്ട ….
മരിക്കില്ല.”

ശ്ശെടാ ഈ ശബ്ദവും നല്ല പരിചയമുള്ള പോലെ പക്ഷേ ആരുടേതാണെന്ന തിരിച്ചറിവ് കിട്ടുന്നില്ല. അന്തിച്ചു നിൽക്കുന്ന സമാനോട് ആജ്ഞാ സ്വരത്തിൽ വീണ്ടും കുടിക്കാനുള്ള നിർദേശം വന്നതും സമാൻ കണ്ണുമടച്ച് സാവകാശം രണ്ട് കവിൾ കുടിച്ചു. ” ന്റെ റബ്ബേ ദുനിയാവിൽ ഇത്രയും സ്വാദുള്ള പാനീയമൊക്കെയുണ്ടോ ” എന്ന് ഉറക്കെ തന്നെ പറഞ്ഞ് പിന്നെ സമാൻ ഒറ്റ വലിക്ക് തന്നെ അത് കുടിച്ചു തീർത്തു. അപ്പോൾ പീഠങ്ങളിൽ ഇരുന്നവരും സിംഹാസനത്തിലെ അവരുടെ രാജാവും അവന്റെ ആത്മഗതം കേട്ട് ചിരിക്കുന്നുണ്ടായിരുന്നു.

ഇപ്പോൾ സമാന് നേരിയ ഒരാശ്വാസം പോലെ തോന്നി. എന്തായാലും ഇവർ കുഴപ്പക്കാരല്ല.. തന്നെ ഉപദ്രവിക്കില്ലായിരിക്കും. ആ ഒരു വിശ്വാസത്തിൽ സമാൻ വീണ്ടും സിംഹാസനത്തിൽ ഇരിക്കുന്ന ആളോട്  ചോദിച്ചു ” എന്നെ എന്തിനാണ് ഇവിടെ കൊണ്ട് വന്നതെന്ന് ഒന്ന് പറയാമോ.. ഞാൻ നിങ്ങളോട് എന്ത് ചെയ്തിട്ടാണ് എന്റെ കുടുംബത്തേയും കൂട്ടുകാരെയും എന്നിൽ നിന്ന് വേർപിരിച്ചത്.

സിംഹാസനത്തിൽ ഇരിക്കുന്ന ആൾ തന്റെ മുടുപടം മെല്ലെ മുകളിലേക്ക് മടക്കിയിട്ടു. അതിന്റെ രണ്ട് മൂന്ന് പട്ടുനൂലുകൾ കവിളിൽ ഞാന്നു കിടന്നു. എങ്കിലും അയാളുടെ മുഖം സമാന് വ്യക്തമായി കാണാം. ശബ്ദം തിരിച്ചറിഞ്ഞ പോലെ തന്നെ മുഖവും എവിടെയോ കണ്ട് മറന്നത് തന്നെ എന്ന് സമാന് ബോധ്യമുണ്ട്… പക്ഷേ എവിടെ?… അത് മാത്രം മനസ്സിലാക്കാൻ പറ്റുന്നില്ല. അപ്പോഴേക്കും ഒട്ടും ആകർഷകമല്ലാത്ത ആ ശബ്ദത്തിനുടമ ചുണ്ടുകൾ ചലിപ്പിച്ചു തുടങ്ങി

” സമാനേ നീ ഒട്ടും ഭയപ്പെടേണ്ട… നീ ഇപ്പോൾ നിൽക്കുന്നത് ജിന്നുകളുടെ സാമ്രാജ്യത്തിലെ രാജാവായ എന്റെ അതായത് ഇഫ്രീത്തിന്റെ കൊട്ടാരത്തിലാണ്.”

ഒരു നടുക്കവും അമ്പരപ്പും സമാന്റെ ഉള്ളിലൂടെ കടന്ന് പോയി.. കുട്ടിക്കാലം മുതൽ ഉമ്മ പറഞ്ഞു തരുന്ന ജിന്നു കഥകളിലെ മഹാ രാജാവ്.ഒരിക്കലും ഭൂമിയിൽ മനുഷ്യരാരും എത്തിപ്പെടാത്ത അൽഭുതലോകം. ജിന്നിലും മനുഷ്യരിലും ഏത് സുന്ദരിയെ മോഹിച്ചാലും സ്വന്തമാക്കി വിലസുന്ന വില്ലാളിവീരൻ… പണ്ട് കേട്ട ഒരു മാപ്പിള പാട്ട് സമാന്റെ ഓർമയിൽ ഒന്ന് മിന്നി മറഞ്ഞത് .  മനസിൽ മൂളി

“ഏഴാം ബഹറിന്റെ അക്കരെയക്കരെയൊരൂക്കൻ കോട്ട

ഇഫ്രീത്ത് രാജനെടുപ്പിച്ചേ, അതിനുള്ളിൽ

ഏഴായിരത്തൊന്ന് സുന്ദരിമാരെ പത്നിമാരായ്

ഇഫ്രീത്ത് രാജൻ പാർപ്പിച്ചേ”

“ഡോ ഏഴായിരത്തൊന്നുമില്ല… 1എണ്ണമുണ്ട്  അതിനെക്കൊണ്ട് ഞാൻ പെടുന്ന പാട് എനിക്കേ അറിയൂ” .

സമാൻ വിരൽ കടിച് അയ്യേ എന്ന മട്ടിൽ താഴേക്ക് നോക്കി.
. മനുഷ്യരുടെ മനസ്സ് ഇവർക്ക് വായിക്കാൻ കഴിയും എന്ന് ഉമ്മ പണ്ട് പറഞ്ഞത് സമാന് ഓർമ വന്നു. സമാനെ നോക്കി രാജാവ് തുടർന്നു. “ഞങ്ങളെ കുറിച്ച് നിങ്ങൾ പറയുന്ന പലതും ഞങ്ങൾക്ക് പോലും അറിയില്ല.. അമതിരി

തള്ളാണ് നിങ്ങൾ മനുഷ്യർ ഞങ്ങളെ പറ്റി പറഞ്ഞു പരത്തുന്ന കാര്യങ്ങൾ.എന്നാൽ ചിലതൊക്കെ വാസ്തവം തന്നെയാണ് താനും. ഞങ്ങൾക്ക് നിങ്ങളുടെമനസ്സ് വായിക്കാൻ കഴിയും.. ഞങ്ങൾ ഉദ്ദേശിച്ചവർക്കേ ഞങ്ങളെ കാണാൻ കഴിയൂ… ഞങ്ങളുടെ ലോകവും വസ്തുക്കളുമെല്ലാം അങ്ങിനെ തന്നെ. നിങ്ങൾക്ക് വേണേൽ അതിനെ പ്രകാശ ലോകം എന്ന് വിളിക്കാം..ലൈറ്റ് വേൾഡ് … പക്ഷേ നിങ്ങൾ ഇത്തരം കാര്യങ്ങളെ ഡാർക്ക് വേൾഡായി ആണ് പരിഗണിക്കാറ് എന്ന് മാത്രം… നിങ്ങളുടെ പുരാണങ്ങളെ തിരുത്തി എഴുതാനല്ല സമാനെ ഇവിടെ കൊണ്ട് വന്നത്.. ഞ്ഞങ്ങൾ ജിന്നുകൾക്കില്ലാത്ത ഒരു പാട് കാര്യങ്ങൾ നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് കഴിയാത്ത പലതും ഞങ്ങൾക്കും കഴിയും.അങ്ങിനെ നിങ്ങൾക്ക് മാത്രം കഴിയുന്ന ഒരു കാര്യം സമാനെ കൊണ്ട് ചെയ്യിക്കാനാണ് താങ്കളെ ഇവിടെ എത്തിച്ചത്.അത് ദർബാറിൽ നിന്ന് പറയാനുള്ളതല്ല.. താങ്കളോട് മാത്രമായി പറയും.. ദർബാർ കഴിയുന്ന  വരെ താങ്കൾക്ക് ഒന്ന് വിശ്രമിക്കാൻ സമയമുണ്ട്. താങ്കളെ എന്റെ പരിചാരികമാർ വന്ന് കൊണ്ടു പോകും ”

പെട്ടെന്ന് ജിന്നുകളെല്ലാം സമാന്റെ കണ്ണിൽ നിന്ന് അപ്രത്യക്ഷരായി.. സിംഹാസനങ്ങളും ഇരിപ്പിടങ്ങളും ഒരു നൊടിയിൽ ശൂന്യം. ഇപ്പോൾ സമാന് അറിയാം അവർ അവിടുണ്ട്.ഭരണകാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.. ഞാൻ കേൾക്കാനോ കാണാനോ അവർ ഉദ്ദേശിക്കുന്നില്ല. അതു കൊണ്ടാണ് തനിക്ക് കാണാൻ കഴിയാത്തത്. ഇങ്ങനെ ചിന്തിച്ചപ്പോഴേക്ക് ദർബാറിലേക്ക് സമാനെ ആനയിപ്പിച്ച സുന്ദരിയും തോഴിമാരും വാതിൽ കടന്നു വരുന്നത് സൽമാൻ കണ്ടു. മുന്നിൽ നേരത്തെ കൈ പിടിച്ചു കൊണ്ടു വന്നവൾ തന്നെ… അവളുടെ മുഖത്തോടുള്ള പരിചയം ഓർത്തെടുക്കാൻ ഒരു വൃഥാ ശ്രമം കൂടി സമാൻ നടത്തി.ഫലം ശൂന്യം തന്നെ.

അവൾ സമാന്റെ കൈ പിടിച്ച് ദർബാറിന് പുറത്തേക്ക് നടന്നു. വിശ്രമമുറിയിലേക്ക് അവൾ കൈ പിടിച്ച് നയിക്കുന്നതിനിടെ അവളുടെ ഗന്ധം ഒരു നിമിഷം തന്നെമത്ത് പിടിപ്പിച്ചതും “യാ അല്ലാഹ് കണ്ട്രോൾ തരണേ” എന്ന് മനസ്സിൽ പറഞ്ഞു. ആ നിമിഷം അവന്റെ കയ്യിലെ അവളുടെ പിടുത്തം ഒന്ന് മുറുകിയോ എന്ന് അവൻ ഒരു നിമിഷം ശങ്കിച്ചു

വെൺ പട്ടു പോലെ മൃദുലമായ കൈയിൽ തന്റെ കൈയ്യും പിടിച്ച് പോകുന്ന ഈ സുന്ദരി ഒരു ജിന്നാണല്ലോ എന്ന ചിന്ത സമാന്റെ ഉള്ളിൽ ഒരു ചെറിയ പുളകം സൃഷ്ടിക്കാതിരുന്നില്ല.

അവളുടെ നിതംബത്തിന്റെ തുടിപ്പും തുടുപ്പും മാർവിടങ്ങളുടെ മുഴുപ്പും എടുപ്പും വെണ്ണിലാവ് കൊണ്ട് കടഞ്ഞെടുത്ത പോലുള്ള ശരീരവും ഏതൊരു പുരുഷനേയും അവളുടെ അടിമയായി വിധേയപ്പെട്ട്, ജീവിതകാലം മുഴുവനും അവളുടെ കാൽചുവട്ടിൽ കീഴ്പ്പെട്ട് ജൻമം തീർക്കാൻ കൊതിച്ചു പോകും എന്നതിൽ സംശയം ഒന്നുമില്ല. പക്ഷേ ഇപ്പോൾ തനിക്ക് അതിനേക്കുറിച്ച് ചിന്തിക്കാൻ നിന്നാൽ കൊച്ചു സമാൻ നൽകാൻ സാധ്യതയുള്ള പ്രകമ്പനം ഈ കൊട്ടാരത്തിൽ തന്നെ അപമാനിതനാക്കി തന്റെ അന്ത്യത്തിന് കാരണമാകുമോ എന്ന ചിന്തയിൽ സമാൻ ഒന്ന് ഉൾവലിഞ്ഞു.

തലയോലപറമ്പിൽ അൻവർ ഇബ്രാഹിമിന്റയും വെള്ളത്തു വീട്ടിൽ ഷാഹിന ബീഗത്തിന്റെയും പുന്നാര മകൻ ഖമർ സമാൻ എന്ന സമാൻ ആദ്യമായിട്ടാണ് ഒരു പെൺ സ്പർശം ശരീരത്തിലുണ്ടായിട്ടും, കർക്കിടകത്തിലെ വെള്ളിയിടിയിൽ തനിച്ച് മുളക്കുന്ന മുട്ടക്കൂൺ പോലെ ഒത്ത ആകൃതിയുള്ള ഉദ്ധരിച്ചാൽ ഏഴരയിഞ്ച് നീളമുള്ള തന്റെ ചെറുക്കന് , ഉണരാനുള്ള പ്രവേഗങ്ങളെ തടുത്ത് വാടിയ ചേമ്പിൻ തണ്ടു പോലെ തൂക്കിയിട്ട് നടന്ന് പോകുന്നത് എന്നത് അവനെ അറിയുന്ന അവന്റെ കൂട്ടുകാർക്ക്  തീർച്ചയായും അൽഭുതം തന്നെയാവും.

എന്തായിരിക്കും ജിന്നുകളുടെ സുൽത്താൻ തന്നെ ഏൽപ്പിക്കാൻ പോകുന്ന അവർക്ക് കഴിയാത്ത ആ മഹാ ദൗത്യം എന്ന് സമാന് അറിയാൻ ആകാംക്ഷയുണ്ടെങ്കിലും, സുൽത്താൻ തന്നോട് മാത്രമായി പറയാൻ ഉദ്ദേശിച്ചത് ഒരിക്കലും ഇവൾക്കും മറ്റു പരിചാരികമാർക്കും അറിയാൻ സാധ്യത യില്ല എന്ന കണക്കുകൂട്ടലിൽ സമാൻ മൗനമായി തന്നെ അവരെ അനുഗമിച്ചു.

പെട്ടന്നാണ് സമാൻ ഒരു കാര്യം ഓർത്തത് സുൽത്താൻ തന്നോട് മലയാളത്തിലാണല്ലോ സംസാരിച്ചത്.ഇവർക്കെങ്ങനെ മലയാളം അറിയും.. ജിന്നുകളുടെ ലോകത്ത് സ്വന്തമായി ഒരു ഭാഷയൊന്നുമില്ലേ.

അവന്റെ മനസ്സ് വായിച്ച അപ്സരസുന്ദരി ജിന്ന് കാതിൽ തേൻ മഴ പെയ്യുന്ന ഒരനുഭൂതി അവനിൽ ഉണ്ടാക്കി, മെല്ലെ മുത്തടർന്നു വീഴുന്ന പോലെ വാക്കുകൾ പൊഴിച്ചുവിട്ടു ” ഭാഷയും വർണവും ദേശവും അതിന്റെ പേരിൽ തമ്മിലടിയും നിങ്ങൾ മനുഷ്യർക്ക് മാത്രമേയുള്ളൂ…. ഭൂമിയിലുള്ള ബാക്കി മുഴുവൻ ജീവികളും അതിർവരമ്പുകളില്ലാതെ സംവദിക്കാൻ കഴിയുന്നവയാണ്. എല്ലാ ഭാഷയും ഞങ്ങൾക്ക് വഴിപ്പെടുത്തി തന്നിട്ടുണ്ട്. താങ്കൾ മലയാളിയായത് കൊണ്ട് മലയാളത്തിൽ കേൾക്കുന്നു. താങ്കളുടെ കൂടെ ഇപ്പോൾ ഒരു തമിഴ നോ ബംഗാളിയോ ഉണ്ടെങ്കിൽ ഞാൻ പറഞ്ഞത് അവർ കേൾക്കുന്നത് അവരുടെ ഭാഷയിലാകും ” ഇത്രയും നേരത്തിനിടക്ക് ആദ്യമായാണ് അവൾ ചുണ്ടനക്കിയത് എങ്കിലും ആ ആശ്ചര്യം പുറത്ത് കാണിക്കാതെ സമാൻ പെട്ടെന്ന് തന്നെ കിട്ടിയ ചാൻസിൽ ഈ ഹൂറി ജിന്നിന്റെ പേര് ചോദിച്ചാലോ എന്ന് മനസ്സിൽ വിചാരിച്ച നിമിഷം തന്നെ അവൾ പുഞ്ചിരിയോടെ അവനുള്ള ഉത്തരം പറഞ്ഞു “ഞാൻ നൂറ മഹൽ… സുൽത്താന്റെ അതിഥികളെ സ്വീകരിക്കലും അവരെ സന്തോഷിപ്പിക്കലും ആണെന്റെ ജോലി ” പെട്ടെന്ന് സമാന്റെയുള്ളിൽ ഒരു വർണ്ണ പൂക്കുറ്റി ചീറ്റി. ഒരു കൊണഷ്ടു ചോദ്യവും കൂടെ മനസ്സിൽ തന്നെ ചോദിച്ചു “നിന്നെ കളിച്ചു മദിച്ചാലേ സുൽത്താന്റെ ഈ അതിഥിക്ക് സന്തോഷമാകുവുള്ളൂ എങ്കിൽ മോളെന്ത് ചെയ്യും” അവൾ ഒരു ഗൂഢസ്മിതത്തോടെ അവന്റെ മുഖത്ത് തന്നെ ഒരു നിമിഷം തറച്ചു നോക്കി. പിന്നെ ചുണ്ടനക്കി “താങ്കൾ മനസ്സിൽ വിചാരിച്ചാലും പുറത്ത് പറഞ്ഞാലും ഞങ്ങൾക്ക് ഒരേ പോലെയാണ് ഖമർ സമാനേ…ഞങ്ങൾടെ ഇതുവരെയുള്ള അതിഥികളെല്ലാം മാന്യരായിരുന്നു ”

ഉരുളക്കുപ്പേരിപോലെ സമാന്റെ മറുപടി വന്നു “അവരൊന്നും മനുഷ്യരായിരിക്കില്ല… ഞങ്ങൾക്ക് സദാചാരം പുറത്തേയുള്ളൂ, അകത്ത് അങ്ങനെ വേണമെന്ന് ആരും വാശി പിടിക്കില്ല. എത്രയെത്ര ആചാര്യൻമാർ, സന്യാസി സൂഫി പ്രവാചകാദിപടുക്കളൊക്കെയും എത്രയെത്ര വേദങ്ങളിലൂടെ ദൈവങ്ങളിലൂടെ ഞങ്ങളെ നന്നാക്കാൻ നോക്കിയിട്ടും

നടക്കാത്ത ഒരേ ഒരു കാര്യമാണ് നിങ്ങൾ പ്രതീക്ഷിക്കുന്ന നിസ്വാർഥ മാന്യത.. പക്ഷേ മാന്യത നടിക്കുന്നതിൽ ഞങ്ങളേ തോൽപിക്കാൻ വേറെ ഒരാൾക്കും ആവില്ല മക്കളേ” എന്ന് പറഞ് ഖമർ സമാനൊന്ന് ചെറുതായി ചിരിച്ചതിന്റെ അനുരണനം നൂറ യുടെ ചുണ്ടിലും വിരിഞ്ഞു.

സുൽത്താൻ സമ്മതിച്ചിരുന്നേൽ താൻ ഈ മനുഷ്യനെ എങ്ങിനെ വേണേലും സന്തോഷിപ്പിക്കുമായിരുന്നു… ഈ സുന്ദരപുരുഷനെ കണ്ടപ്പോൾ മുതൽ കിനിഞ്ഞു നനഞ്ഞു തുടങ്ങിയ കൊച്ചു നൂറയുടെ അവസ്ഥ ഇയാൾക്കറിയില്ലല്ലോ എന്ന നൂറ മഹലിന്റെ ചിന്തകളെ വായിക്കാൻ ഉള്ള കഴിവ് പാവം സമാനില്ലല്ലോ.

വളരെയധികം ചിത്രങ്ങളാലും കൊത്തുപണികളാലും അലങ്കരിച്ച ഊദിന്റെയും ചന്ദനത്തിന്റെയും സുഗന്ധം ഉള്ള ഒരു വിശാല റൂമിലേക്ക് ആണ് നൂറ മഹൽ സമാനെ ആനയിച്ചത്.. അവിടെ ഒട്ടേറെ ചഷകങ്ങളിൽ വിവിധ പഴങ്ങളുടെ ചാറുകളും താലങ്ങളിൽ വിവിധങ്ങളായ പഴങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കിടക്കാനുള്ള ഒരു കട്ടിൽ റൂം മധ്യത്തിൽ ഒരു കൊട്ടാരം പോലെ തന്നെ പണിതു വെച്ച് വെള്ള പട്ടിനാലുള്ള വിരിപ്പും പതുപതുത്ത തലയിണകളും അതിൽ ഒരുക്കിയിരുന്നു. ആ കട്ടിലിലുള്ള പട്ടുമെത്തയിലിട്ട് നൂറയുമായി ഒരു രതിസുഖസാരേ ആടി തിമിർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മനസ്സിലോർത്ത് അവളെ തിരിഞ്ഞ്  നോക്കിയ സമാന് കാണാനായത്, അവന്റെ മനസ്സ് വായിച്ച് വ്രീളാവിവശയായി സംഭോഗ ത്വര വന്ന് നിലത്ത് മിഴിയൂന്നി മുത്ത് തോൽക്കും നഖമുള്ള കാൽ വിരൽ കൊണ്ട് നിലത്തെ നീല പരവതാനിയിൽ ചിത്രം വരക്കുന്ന നൂറയെയാണ്.

” നൂറേ” എന്നുള്ള തോഴിമാരുടെ വിളിയാണ് അവളെയുണർത്തിയത്. അവൾ അവളുടെ കർത്തവ്യത്തിലേക്ക് തിരിച്ച് വന്നു. “താങ്കൾ ,ഇഷ്ടമുള്ളത് ഭക്ഷിച്ച് പാനീയങ്ങൾ ആസ്വദിച്ച് വിശ്രമിച്ചാലും ” എന്ന് പറഞ്ഞു തോഴിമാരോടൊപ്പം വാതിലിലെത്തിയതും അപ്രത്യക്ഷരായി.

നൂറയുടെ കൂടെയുള്ള നടപ്പും അവളുടെ ഗന്ധവും ഓർത്ത് കട്ടിലിലേക്ക് ചാഞ്ഞ സമാന് അവളെ ഓർത്ത് ഒരു അമിട്ട് പൊട്ടിച്ചാലോ എന്ന് വിചാരിച്ച് നടയിലേക്ക് കൈ വെച്ച് തന്റെ മുഴുപ്പിൽ ഒന്ന് തഴുകിയതും ,താൻ ജിന്നുകളുടെ കൊട്ടാരത്തിലാണ് ഇവിടെയും ചിലപ്പോൾ അദൃശ്യരായി തന്നെ നോക്കി നിൽക്കുന്നവരുണ്ടെങ്കിലോ എന്ന ചിന്തയിൽ നടയിൽ ഒന്ന് ചൊറിയുന്ന മാതിരി അഭിനയിച്ച് കൈ പിൻവലിച്ച് മനുഷ്യന്റെ സ്ഥിരം നാട്യമായ മാന്യതയോടെ കണ്ണുകൾ ചിമ്മി ചമ്മൽ മറച്ച്ക്കിടന്നു.

സത്യത്തിൽ അതേറ്റവും നന്നായുള്ളൂ. സുൽത്താൻ ദൗത്യത്തിന് തിരഞ്ഞെടുത്തവനെ കാണാനുള്ള ആർത്തിയിൽ ,ആർക്കു വേണ്ടിയാണോ അവനെ വരുത്തിയത് ആ സുഭഗ സുമുഖി സുന്ദരി ആ നിമിഷം അങ്ങോട്ട് കടന്ന് വന്നത് സമാനറിയില്ലല്ലോ. ഒരു പറക്കും പരവതാനിയിലാണ് അവളുടെ വരവ് .പാദങ്ങളുടെയോ ഉടയാടകളുടെ യോ ശബ്ദമില്ലാത്തത് കാരണം സമാന് കണ്ണ് തുറന്നിട്ടില്ല. തുറന്നാൽ അവളെ കാണാം.. കണ്ണുകൾ പൂട്ടി കിടക്കുന്ന സുന്ദരനും സുഭഗനും അരോഗദൃഢഗാത്രനുമായ ആമനുഷ്യപുത്രനെ കണ്ട ആ കണ്ണുകളിലെ തിളക്കം, ആ മുഖത്തെക്ക് ഇരച്ചെത്തിയ മൂവന്തിച്ചുവപ്പ് ഒന്നും സമാൻ കണ്ടില്ല. അവൾ അവനെ സാകൂതം അടിമുടി വീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും സമാൻ നൂറയെ കുറിച്ച് ഓർക്കുകയായിരുന്നു..

നൂറയുടെ മുഖവും താൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ? അതോ ഈ മായകൊട്ടാരത്തിൽ അത് തനിക്ക് തോന്നുന്ന ഒരു മായയായത് കൊണ്ടാണോ ഓർമ കിട്ടാത്തത്.സമാനെ അവന്റെ ചിന്തകളിൽ മേയാൻ വിട്ട് ഉള്ളിൽ കത്തിയ പൂത്തിരിയോടെ പരവതാനിയിൽ വന്ന സുന്ദരി സുൽത്താനടുത്തേക്ക് പറന്നു.

Comments:

No comments!

Please sign up or log in to post a comment!