പല്ലുവേദന തന്ന ജീവിതം

ഞാൻ :ഓഹോ… ഡോ :ഡാ വീട്ടിൽ നിന്ന് കാൾ വരുന്നുണ്ട്… പിന്നെ കാണാം. ഞാൻ: ഓകെ, ബൈ… അന്നു രാത്രി പിന്നെയും ഞങ്ങൾ കുറച്ച് ചാറ്റ് ചെയ്തു. പിറ്റേന്ന് രാവിലെ പത്തു മണിയായപ്പോൾ ഫ്രിഡ്ജിൽ എടുത്തു വച്ച പായസം ഒരു കുപ്പിയിൽ എടുത്ത് ബാഗിൽ വച്ച് അതുമായി ക്ലിനിക്കിലേക്ക് ചെന്നു. പുറത്താരെയും കണ്ടില്ല.ഞാൻ പതിയെ കൺസൽട്ടിംഗ് റൂമിന്റെ വാതിലിൽ മുട്ടി. അപ്പോൾ ഡോക്ടർ വന്നു വാതിൽ തുറന്നു. ഡോ 🙁 ചിരിച്ചു കൊണ്ട് ) വാടോ, ഞാൻ നിന്റെ പായസവും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. ഞാൻ: ഇതാ കൊണ്ടു വന്നിട്ടുണ്ട്. ഇതും പറഞ്ഞ് ഞാൻ പായസം എടുത്ത് കൊടുത്തു. ഡോ: ഇത് കുറേ ഉണ്ടല്ലോ? ഞാൻ ഇന്ന് വീട്ടിൽ പോകുന്നുണ്ട് .അപ്പോൾ കുറച്ചു വീട്ടിലും കൊടുക്കാം. ഞാൻ ഉണ്ടാക്കിയതാന്നു പറയാം… എന്താ? ഞാൻ: ആയിക്കോട്ടെ…. ഡോക്ടർ ഒരു ഗ്ലാസിൽ പായസം എടുത്ത് കുടിച്ചു. ഡോ :ഡാ, വിദ്യുത് എന്തൊരു ടേസ്റ്റാഡാ…. നീ സൂപ്പർ കുക്ക് തന്നെ…. ഇത് ഇനി വീട്ടിൽ കൊണ്ടു പോകണോ എന്ന് എനിക്ക് ആലോചിക്കണം…. ഡാ, നിന്റെ ഈ പേര് വിളിക്കാൻ വല്യ ബുദ്ധിമുട്ടാ…. വി … ദ്യു… ത്….. നിനക്കു വേരെ പെറ്റ് നെയിം ഒന്നുമില്ലേ? ഞാൻ: ഉണ്ട്, വീട്ടിലും ഫ്രണ്ട്സും എന്നെ വിച്ചു എന്നാ വിളിക്കുക. ഡോ:വിച്ചു, നല്ല സുഖമുണ്ട് വിളിക്കാൻ. ഞാനും നിന്നെ അങ്ങനെ വിളിക്കാം. വിച്ചൂ……

നവ്യ :ഡാ, വിച്ചൂ… നീ ഇന്നലെ പറഞ്ഞതു പോലെ ചെയ്തു കൊണ്ട് കുറേ വർഷങ്ങൾക്ക് ശേഷം ഞാൻ ഹാപ്പി ആയി…. നിന്നെപ്പോലെ ഒരു ഫ്രണ്ടിനെ കിട്ടിയതിൽ ഞാൻ ലക്കി ആണ്. ഞാൻ: അപ്പോൾ എന്നെ ഫ്രണ്ടായി അംഗീകരിച്ചോ? നവ്യ :അതെന്താഡാ ? നിനക്ക് എന്റെ ഫ്രണ്ട്ഷിപ്പ് ഇഷ്ടമല്ലേ? ഞാൻ: അയ്യോ…. ഇഷ്ടമാണ്…. നവ്യ ക്കറിയോ, എനിക്ക് ഫ്രണ്ട് എന്നു പറയാൻ ഗേൾസ് ആരും ഇല്ല. നവ്യ :അതിനെന്താഡാ ?ഇനി ഞാൻ ഉണ്ടാകും… അല്ലേലും കുറേയെണ്ണം ഉണ്ടായിട്ടു കാര്യമില്ല…. എന്റെ അനുഭവം ആണ്. ഞാൻ: താൻ പുറമേ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നുണ്ടെങ്കിലും ഉള്ളിൽ എന്തോ സങ്കടം പോലെ ഫീൽ ചെയ്യുന്നു.ഫ്രണ്ട്സ് എന്നു പറയാനും ആരും ഇല്ല. എന്താ തന്റെ പ്രശ്നം? നവ്യാ :അത് ഒരു വലിയ കഥയാ… ഞാൻ നിന്നോട് ഒരു ദിവസം പറയാം. ഇപ്പോൾ അതിനുള്ള മൂഡില്ല. പിന്നെ ഫ്രണ്ട്സ് ഇല്ലാതെയല്ല… ഇപ്പോൾ രണ്ടു പേരുണ്ട്. റുബീനയും നീയും. അരുണിനോടും റുബീനയോടും ശേഷം ഒരു ആത്മബന്ധം തോന്നിയ ഫ്രണ്ട് നീയാണ്. ( റുബീന ഖത്തറിൽ ഉള്ള നവ്യയുടെ ഫ്രണ്ട് ആണ് ,അരുൺ മരിച്ചു പോയ ഫ്രണ്ട് ) ഞാൻ: എന്റെയും അവസ്ഥ അതാണ് ആദ്യം മുതലേ തന്നോട് എനിക്ക് ഒരു ആത്മബന്ധം ഫീൽ ചെയ്തിരുന്നു.

നവ്യ :എന്താടാ, അടുത്ത പരിപാടി? ഞാൻ: എനിക്ക് ഒന്നു ടൗണിൽ പോണം. കുറച്ച് ഡ്രോയിംഗ്സ് കൊടുക്കണം.താനോ? നവ്യ : ഞാൻ കുറച്ചു സമയം കൂടി നോക്കീട്ടു, വീട്ടിലേക്ക് പോകും. നാളെയും ലീവാ… വീട്ടിൽ തന്നെ ഞാൻ: എന്നാൽ ഞാൻ ഇറങ്ങട്ടെ? നവ്യാ:ok ഡാ, ഫ്രീയാകുമ്പോൾ കാൾ ചെയ്യാം….. അങ്ങനെ ഞാൻ ടൗണിലേക്ക് പോയി. വൈകുന്നേരം വീട്ടിലെത്തി. എന്റെ മനസ്സിൽഎപ്പോളുംനവ്യയെക്കുറിച്ചുള്ള കാര്യങ്ങളായിരുന്നു. 7 മണി കഴിഞ്ഞപ്പോൾ അവളുടെ മെസ്സേജ് വന്നു. ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു. നവ്യ :നീ മെസ്സേജുകൾക്കെല്ലാം പെട്ടെന്ന് റിപ്ലൈ തരുന്നുണ്ടല്ലോ? ലൗവർ ഒന്നുമില്ലേ? ഞാൻ: ഓ… എന്നെയൊക്കെ ആര് പ്രേമിക്കാൻ? നവ്യ :അയ്യോ…. പാവം… ആരും ഇല്ലേൽ ഞാൻ പ്രേമിക്കാടാ….. ഞാൻ: ആയിക്കോട്ടേ, സന്തോഷം. നവ്യ :അയ്യടാ, ഞാൻ ചുമ്മാ പറഞ്ഞതാ…. ഞാൻ: ഞാൻ സീരിയസ് ആയി പറഞ്ഞതാ, ഞാൻ റെഡിയാണ്. നവ്യ :പോടാ കൊരങ്ങാ…. ഡാ, നിനക്കതു വരെ പ്രണയം ഉണ്ടായിട്ടില്ലേ? ഞാൻ: പ്രണയം ചിലരോട് തോന്നിയിരുന്നു.പക്ഷെ പ്രപ്പോസ് ചെയ്യാൻ കോൺഫിഡൻസ് ഇല്ലായിരുന്നു. അവസാനം ഒരുത്തി വന്നു. എന്റെ അകന്ന ഒരു ബന്ധു ആയിരുന്നു അവൾ. നല്ല പെരുമാറ്റം ആയിരുന്നത് കൊണ്ട് എനിക്കിഷ്ടായി ,പോരാത്തതിന് അത്യാവശ്യം സുന്ദരിയും. ആദ്യം കുറച്ചു ചാറ്റ് ചെയ്ത്, പിന്നെ ഞാൻ അവളെ ധൈര്യം സംഭരിച്ച് പ്രെപ്പോസ് ചെയ്തു. ആദ്യം ജാഡ ഇട്ടെങ്കിലും, മെല്ലെ അവൾ യെസ് പറഞ്ഞു. അങ്ങനെ ഞങ്ങൾ പ്രേമിച്ചു.പക്ഷെ ഒരിക്കൽ പോലും അവൾ എന്റെ കൂടെ ഔട്ടിംഗിനോ കറങ്ങാനോ വന്നില്ല, അവളുടെ അച്ഛൻ പോലീസിലാണ്, അവൾക്കു പേടിയാണെന്നു പറഞ്ഞു. പക്ഷെ ഞങ്ങൾ കോളുകളിലൂടെയും ചാറ്റു കളിലൂടെയും പ്രേമിച്ചു. ഞാൻ സീരിയസ്സായി വീട്ടിൽ പറയാൻ നോക്കാം എന്നു പറഞ്ഞ സമയം, അവൾ എന്റെ നക്ഷത്രം ചോദിച്ചു. ഞാൻ പറഞ്ഞു കൊടുത്തു. പിറ്റെ ദിവസം അവൾ പറഞ്ഞു, നമ്മുടെ

അവസ്ഥയിലേക്ക് വന്നു. അരുണിന്റെ അവന്റെ കൂടെ PG ക്ക് പ്രിപ്പയർ ചെയ്യാൻ തുടങ്ങി. അവൻ MBBS ആയിരുന്നു. അങ്ങനെ രണ്ടാളും എൻട്രൻസ് പാസായി.രണ്ടാൾക്കും ഒരേ കോളേജിൽ കിട്ടി. അവൻ ഡർമ്മറ്റോളജിയും ഞാൻ ഡന്റൽ PG യും. ആ സമയത്തൊക്കെ യഥാർത്ഥ ഫ്രണ്ട് ഷിപ്പ് എന്താണെന്ന് അവൻ മനസ്സിലാക്കി തന്നു.ഞാൻ നന്നായി പഠിച്ചു. അവൻ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരുന്നു. ഒടുവിൽ കോഴ്സ് കഴിഞ്ഞ് നല്ല മാർക്കോടു കൂടി രണ്ടാളും പാസായി. ഡന്റിസ്റ്റിന്റെ PSC നോട്ടിഫിക്കേഷൻ കണ്ട അവൻ എന്നെ നിർബന്ധിച്ച് അത് എഴുതിച്ചു. അവൻ തൽക്കാലം ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കയറി.
എനിക്ക് PSC കിട്ടി ഞാൻ ജോലിക്ക് കയറി. അവൻ ജോലിക്കിടെ PSC യും നോക്കുന്ന ണ്ടായിരുന്നു.

അങ്ങനെ ഒന്നര വർഷം കഴിഞ്ഞപ്പോൾ അവനും ജോലി കിട്ടി. അപ്പോയ്മെന്റ് ലെറ്റർ കിട്ടിയപ്പോൾ അവൻ എന്നെ വിളിച്ചു. എന്നെ നേരിട്ടു കാണണം എന്നും പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു, ഇവിടെ ഈ പാർക്കിൽ കാത്തു നിൽക്കാനാ പറഞ്ഞത്. ഞാൻ കുറേ കാത്തു നിന്നെങ്കിലും അവൻ വന്നില്ല….. അവനെ വിളിച്ചപ്പോൾ കിട്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ഫ്രണ്ട് വിളിച്ചു. അവന് ആക്സിഡന്റ് പറ്റി.

എന്നും കോ.ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നും പറഞ്ഞു. അവിടെ പാഞ്ഞെത്തിയ ഞാൻ കണ്ടത് അവന്റെ വെള്ള പുതപ്പിച്ച ശവശരീരമാണ്. ഞാൻ അവിടെ കുഴഞ്ഞു വീണു. അവന്റെ മരണത്തോടെ ഞാൻ ഡിപ്രഷനിലായി. പിന്നെ ചികിത്സകളും കൗൺസിലിംഗും കൊണ്ട് ഞാൻ തിരിച്ചു വന്നു.പക്ഷെ പഴയതു പോലെയായില്ല.ഞാൻ ഒറ്റക്ക് ജീവിക്കാൻ ആഗ്രഹിച്ചു. വീട്ടുകാർ വിവാഹത്തിനു നിർബന്ധിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല. കേരളത്തിൽ പല ജില്ലകളിൽ ജോലി ചെയ്തു. മൂന്നു മാസം മുമ്പ് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടി. ഇവിടെയെത്തിയപ്പോൾ സമയം കളയാനും കുറഞ്ഞ പൈസക്ക് സേവനം നൽകാനുമായാണ് ഞാൻ തന്റെ നാട്ടിൽ ക്ലിനിക്ക് തുടങ്ങിയത്. ഒടുവിൽ എനിക്ക് അതു വഴി ഒരു നല്ല ഫ്രണ്ടിനെയും കിട്ടി.” പറഞ്ഞു നിർത്തിയ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇതൊക്കെ കേട്ടതോടെ എനിക്ക് അവളോട് വല്ലാത്ത സഹതാപവും ഇഷ്ടവും എല്ലാം തോന്നി. അവളെ ആ മൂഡിൽ നിന്ന് മാറ്റാതായി ഞാൻ വേറെ ഒരോന്നു ചോദിച്ചു, ചില തമാശകൾ പറഞ്ഞു. പതിയെ അവളുടെ മൂഡ് മാറ്റി. അവൾക്ക് ഞാൻ ഐസ്ക്രീം വാങ്ങിക്കൊടുത്തു. നവ്യ :ഡാ, എന്റെ കഥകൾ നിന്നോടു പറഞ്ഞപ്പോൾ മനസ്സിന് നല്ല സമാധാനം. ഞാൻ: അതാണ്…. സമാധാനം കിട്ടിയല്ലോ?ഇനി അത് കളയരുത്. തനിക്ക് നല്ല ജോലി ഉണ്ട്. ആരോഗ്യം ഉണ്ട്, കുടുംബം ഉണ്ട്. ജീവിതത്തിൽ ഇതൊന്നും ഇല്ലാത്ത എത്രയോ പേരുണ്ട്. അത് കൊണ്ട് ജീവിതത്തെ സ്നേഹിക്കുക, സന്തോഷമായി ജീവിക്കുക. എന്തിനും ഞാനും കൂടെയുണ്ടാകും. നവ്യ :നീ നല്ലൊരു ഫ്രണ്ടാണെന്നു തോന്നിയത് കൊണ്ടാണ് ഞാൻ എല്ലാം തുറന്നു പറഞ്ഞത്. ഞാൻ: ഞാൻ എപ്പോഴും തന്റെ നല്ല ഫ്രണ്ടായിരിക്കും. ഇനി നവ്യ മോൾ മനോഹരമായ ആ ചിരി ചിരിച്ചേ…. അതു കേട്ട അവൾ മനോഹരമായി പുഞ്ചിരിച്ചു…. കുറച്ചു സമയം കൂടി ഇരുന്ന് സംസാരിച്ച് ഞങ്ങൾ തിരിച്ചു പോയി. വീട്ടിലെത്തിയതായി അവൾ മെസ്സേജ് അയച്ചു. സന്ധ്യയായപ്പോൾ ഞാൻ അവൾക്ക് മെസ്സേജ് അയച്ചു. ഞാൻ: ഹലോ.
ഗുഡ് ഈവനിംഗ്.. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ റിപ്ലൈ വന്നു. നവ്യ :ഹായ് വിച്ചൂ, ഗുഡ് ഈവനിംഗ്… ഞാൻ: എന്തു ചെയ്യുവാ? നവ്യാ :കടക്കുവാടാ ? ഞാൻ: എന്തു പറ്റി ഈ സമയത്ത് കിടക്കാൻ? നവ്യ :വയറു വേദനയാടാ…. ഞാൻ: അയ്യോ എന്തു പറ്റി, ഐസ്ക്രീം പണി തന്നതാണോ?

Comments:

No comments!

Please sign up or log in to post a comment!