❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 3
നിഖിൽ തന്റെ കൂട്ടുകാരന് ഇപ്പോൾ എങ്ങനെയുണ്ട് വലിയ പരിക്കണോ അതു ചോദിക്കുമ്പോൾ അവളുടെ മുഖത്തു ഒരു ചെറിയ വിഷമം ഉണ്ടോ എന്നു എനിക്ക് തോന്നി .എയ് വലിയ പരിക്കൊന്നും അല്ല ജീന അവന്റെ കാലിനും കൈക്കും ചെറിയ പരിക്കേ ഉള്ളു രണ്ടാഴ്ചത്തെ റസ്റ്റ് വേണം എന്നു ഡോക്ടർ പറഞ്ഞു മിക്കവാറും അടുത്താഴിച്ച അവൻ വരും. അപ്പോൾ അവളുടെ മുഖത്തു ഒരു ചെറിയ പ്രേസന്നത ഞാൻ കണ്ടു.
അല്ല അപ്പോൾ അവനു കുറെ നോട്സ് ഒകെ നഷ്ട്ടമായില്ലേ. അതൊന്നും കുഴപ്പം ഇല്ല ജീന ഞാൻ അടുത്ത ശെനിയും ഞായറുമായി അവനു അതു കൊടുത്തോളം എന്നു പറഞ്ഞു.
നിഖിൽ അവനു കൈയിൽ പരീക്കാണെന്നല്ലേ താൻ പറഞ്ഞെ വേണെമെങ്കിൽ ഞാൻ എഴുതികൊടുകാം അവനു നഷ്ട്ടമായ നോട്സ് എന്നും പറഞ്ഞു അവൾ ഒരു പ്രെദീക്ഷയോടെ എന്നെ നോക്കി അപ്പോൾ ഞാൻ അവളുടെ കണ്ണിൽ
അവനോടുള്ള പ്രേമം കണ്ടോ എന്നു എനിക്ക് ഒരു സംശയം ഇല്ലാതില്ല. അല്ല താൻ എന്തിനാ അവനു നോട്സ് എഴുതി കൊടുക്കുന്നെ നിങ്ങൾ തമ്മിൽ ഒന്ന് സംസാരിച്ചുപോലും ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നു ഞാൻ ചോദിച്ചപ്പോൾ അവൾ നാണത്താൽ ഒന്നു തലതാഴ്ത്തി എന്താ മോളെ ചെക്കനോട് വല്ലോ പ്രേമവും മറ്റുമാണോ ഞാൻ സഹായിക്കണോ.
ഏയ് താൻ എന്താ നിഖിൽ പറയുന്നേ എനിക്ക് അങ്ങനെ ഒന്നും ഇല്ല. ഉവ്വ ഉവ്വേ എന്നും പറഞ്ഞു ഞാൻ ഒന്ന് കളിയാക്കിയപ്പോൾ ആളു ചെറിയ ഒരു ചിനക്കത്തോടെ എന്ന ഒരു അടിയും തന്നിട്ട് ആളു ക്ലാസിനു വെളിയിലോട്ടു ഓടി ഞാൻ ആ ഓട്ടവും നോക്കി ചിരിച്ചുകൊണ്ട് അവിടെ ഇരുന്നു ഒന്ന് ആലോജിച്ചു അവൻ എന്ത് ഭാഗ്യവാൻ ആണെന് ഒരുപാടു പിള്ളേർ പുറകിനു നടക്കുന്ന പെണ്ണാ ഇപ്പോൾ അവന്റെ കാര്യത്തിൽ ആവലാതി പെടുന്നെ ഇത് മറ്റതു തന്നെ ലൗ ആ ഏതായാലും അവനോടു ഇപ്പോൾ പറയണ്ട നേരിട്ട് കാണുമ്പോൾ എടുത്തിട്ട് ഒന്ന് വാരാം അങ്ങനെ.
രണ്ടുമൂന്നു ദിവസം പെട്ടെന്നു കഴിഞ്ഞുപോയി ശെനിഴിച്ചദിവസം ആയി ഞാൻ സാധാരണ ശെനിയും ഞായറും ഇത്തിരി വൈകിയേ എഴുന്നേൽക്കാറുള്ളു എന്നിട്ട് കിരണുമായി കറങ്ങാൻ പോകരണല്ലോ പതിബ്. പക്ഷെ ഇന്ന് ഞാൻ അൽപ്പം നേരത്തെ എഴുനേറ്റ് കാരണം കിരണുമായി ഫ്രണ്ട്സായിട്ട് കുറച്ചുനാളേ ആയുള്ളൂ എങ്കിലും അവൻ ഇപ്പോൾ എന്റ കട്ട ചങ്ക് അല്ലേ കുറെ ദിവസമായി ബോറടി ആണെന്ന് അവൻ ഇന്നലെ വിളിച്ചപ്പോൾ പറയുകയും ചെയിതു
നേരെ എഴുന്നേറ്റു പല്ലു തേപ്പും കുളിയും കഴിഞ്ഞു ബ്രേക്ഫാസ്റ്റും കഴിച്ചു ജോസ്ഫ്ചേട്ടനുമായി കിരന്റെ വീട്ടിലേക്കു വച്ചുപിടിച്ചു ഇടയ്ക്കു ഒരു കടയിൽ കേറുനിർത്തി കുറച്ചു ഫ്രൂട്സും മറ്റും വാങ്ങി ആദ്യമായി അല്ലേ അവന്റെ വിട്ടിൽ പോകുന്നത് പോരാത്തതിന് അവനെ ഇങ്ങനെ കിടക്കേം ചെയുന്ന അവസരം ആയതിനാൽ.
ഞങ്ങൾ ചെന്നപ്പോൽ കാറിന്റെ ശബ്‌ദം കേട്ടിട്ട് ഒരു 45 വയസിനുമുകളിൽ പ്രായം തോന്നിക്കുന്ന ഒരു ചേച്ചി പുറത്തു വന്നു അവരുടെ വേഷവിധാനം കണ്ടപ്പോൾ തന്നെ അവർ അവിടുത്തെ സെർവെന്റ് ആണെന്ന് മനസിലായി ഞാൻ ആ ചേച്ചിയോട് ചോദിച്ചു കിരൺ ഇല്ലേ എന്നു അവർ പറഞ്ഞു കുഞ്ഞു റൂമിൽ ഒണ്ടു മാഡം ഓഫീസിൽ പോകൻ റെഡി ആകുക ആണ് ആരാ എന്നും ചോദിച്ചു ഞാൻ പറഞ്ഞു കിരന്റെ കൂട്ടുകാരൻ ആണ് പേര് നിഖിൽ ചേച്ചി ഒന്ന് പറഞ്ഞാൽ മതി എന്നു പറഞ്ഞു. അപ്പോൾ തന്നെ അടുത്തമുറിയിൽ നിന്നും ഒരു ശബ്‌ദം വന്നു വസന്തേച്ചി ആ അലവലാതിനെ ഇങ്ങു കേറ്റി വിട്ടേരെന്നു. പെട്ടെന്നു അതുകേട്ടു വല്ലതെ നിന്ന എന്ന നോക്കി ഒരു ആക്കിയ ചിരി ചിരിക്കുന്നു നമ്മുടെ ജോസഫ് ചേട്ടനും ആ ചേച്ചിയും ഞാൻ ചമ്മി അടപ്പുനാരി അങ്ങനെ നിന്നപ്പോൾ ജോസഫ് ചേട്ടൻ എന്നോട് പറഞ്ഞു മോനെ ഞാൻ എങ്കിൽ പോയി കോട്ടെ. ഞാൻ പറഞ്ഞു ഏതായാലും ഇവിടം വരെ വന്നതല്ലേ അവനെ കണ്ടിട്ട് പോ ജോസഫ് ചേട്ടാ.
(ജോസഫ് ചേട്ടനും അവനും നല്ല കുട്ടണേ )പിന്നെ അവനെ കയറി കണ്ടു ജോസഫ് ചേട്ടൻ പെട്ടുന്നു മോൻ വിളിക്കുമ്പോൾ വാരാം എന്നു പറഞ്ഞു പോയി. ജോസഫ് ചേട്ടന്റെ തിരക്ക് പിടിച്ചുള്ള പോക്ക് കണ്ടു ഇവനെ ഇവിടെ ആക്കിയിട്ടു
അപ്പോൾ ആ മുഖത്തു ഞാൻ പറഞ്ഞത് ഇഷ്ട്ടമായി എന്നുള്ള രീതിയിൽ ഒരു ചിരി കണ്ടു. ടാ ചെക്കാ നീ എന്ന കളിയാക്കണ്ട കർത്താവ് ഇങ്ങനെ ഗ്ലാമർ വാരിക്കോരി തന്നാൽ ഞാൻ എന്ത് ചെയ്യാൻ ആണ് എന്നും പറഞ്ഞു എന്നെ നോക്കി കാൺപുരികം പൊക്കി കാണിച്ചു. അല്ല പ്രീയന്റി ശെരിക്കും നിങ്ങൾ വല്ലോ സിനിമ ഫീൽഡിൽ ഇറങ്ങിയാൽ ഇപ്പോഴത്തെ നടിമാരുടെ കാര്യം കഷ്ട്ടത്തിൽ ആയതു തന്നെ. ടാ ചെക്കാ നീ വായും പൊളിച്ചു ഇങ്ങനെ നോക്കി കൊത്തിവിടാതെ വല്ലോ ഈച്ചയും കയറും. അല്ല നീ വന്നിട്ട് ചായ കുടിച്ചോ?. ഇല്ല ഞാൻ ഇപ്പോൾ വന്നതേ ഉള്ളു ആന്റി.
ആഹാ എങ്കിൽ വാ നമ്മൾക്ക് ചായകുടിക്കാം ഞാൻ ഉടനെ ഐയോ ആന്റി ഞാൻ വിട്ടിൽ നിന്നും ഇപ്പോൾ ബ്രേക്ഫാസ്റ്റ് കഴിട്ടു വന്നേ ഉള്ളു. അതൊന്നും പറഞ്ഞാൽ പറ്റില്ല മോനെ ഇവിടുന്നു ഒരു ഗ്ലാസ് ചായ കുടിച്ചാൽ നീ ചത്തൊന്നും പോകാൻ പോകുന്നില്ല എന്നും പറഞ്ഞു എന്നേം പിടിച്ചു ഡൈനിങ്ടേബിളിലേക്ക് നടന്നു.
കടയിൽ ദേഷ്യപെടുന്നത് അവർ ജോലിയിൽ മടികാണിക്കുമ്പോൾ ആയിരിക്കും കടനഷ്ട്ടത്തിൽ വന്നാൽ ജോലിക്കാർക്ക് ഒന്നും ഇല്ലല്ലോ നിങ്ങൾക്ക് അല്ലേ നഷ്ട്ടം അതായിരിക്കും ആന്റി ഒറ്റക്കല്ലേട എല്ലാം നോക്കി നടത്തുന്നെ അതു ഞാൻ പറഞ്ഞപ്പോൾ അവന്റെ മുഖം വിഷമത്താൽ നിറയുന്നത് ഞാൻ കണ്ടു ശേ വേണ്ടായിരുന്നു അങ്ങനെ പറയണ്ടാരുന്നു എന്നു തോന്നിപോയി എനിക്ക് അവന്റെ മുഖം കണ്ടപ്പോൾ (കാരണം ഞങ്ങൾ നല്ല കട്ട കുട്ടുകാർ ആയപ്പോൾ എന്റെ ലൈഫിൽ നടന്നതും അവന്റെ ലൈഫിലെ കാര്യങ്ങളും പറഞ്ഞിരുന്നു അങ്ങനെ ആണ് അവന്റെ അച്ഛനും അമ്മയും സ്നേഹിച്ചു വിവാഹം കഴിച്ചതാണെന്നും അതോടെ
അവരെ വീട്ടുകാർ വിട്ടിൽ നിന്നും ഇറക്കി വിട്ടെന്നും അവർ തമിഴ്നാട്ടിൽ എവിടെയോ കുറച്ചുനാൾ താമസിച്ചതും അവൻ ജനിച്ചു കുറച്ചുനാൾ കഴിഞ്ഞു അവന്റെ അച്ഛൻ മരിച്ചുപോയതും പിന്നെ കഷ്ട്ടത്തിൽ ആയ അവനെയും അമ്മയെയും ആരോ പറഞ്ഞറിഞ്ഞു അവന്റെ അമ്മയുടെ അമ്മ വീട്ടുകാർ അറിയാതെ അവരുടെ പേരിൽ ടൗണിൽ ഉണ്ടായിരുന്ന കുറച്ചു വസ്തു വിറ്റു സഹായിച്ചതും പിന്നെ ആന്റി തന്റെ കഴിവ് കൊണ്ട് ഈ കാണുന്ന ലെവലിൽ എത്തിയതും ഇപ്പോൾ തരക്കേടില്ലാത്ത കുറച്ചു ബിസിനസ്സ്ഥാപനങ്ങളുടെ ഉടമ ആണ് ആന്റി അങ്ങനെ എല്ലാം അവൻ വഴി അറിഞ്ഞതാണ് ).
അവൻ പെട്ടെന്നു തന്നെ മുഖം പ്രസന്നം ആക്കി വിഷയം മാറ്റാൻ എന്ന രീതിയിൽ ടാ കോപ്പേ നീ ഇന്ന് എന്നിക്ക് നോട്ട്സ് എഴുതി തരാം എന്നൊക്കെ പറഞ്ഞിട്ട് ഒന്നും കാണുന്നില്ല. അപ്പോൾ തന്നെ ഞാൻ അവനിട്ടു ചെറുതായി ഒന്ന് കൊട്ടി അതിനു ഇനി നമ്മളൊക്കെ എഴുതിയാൽ ചിലർക്കു ഇഷ്ടപ്പെടുമോ ആവോ എഴുതി തരാൻ ആരാധികമാർ ക്യു അല്ലേ .
നീ എന്ത് കോപ്പാട ഈ പറയുന്നേ എന്നരീതിയിൽ അവൻ എന്നെ തന്നെ ഒന്നും മനസിലാകാതെനോക്കി നിൽക്കുന്നു പാവം.( കാരണം അ ജീന പറഞ്ഞതൊന്നും കുട്ടിയോട് ഞാൻ ഇതുവരെ എഴുന്നുള്ളിച്ചിട്ടില്ല. )ഏതായാലും ഇന്ന് പറയാം എന്നു വെച്ചിരിക്കുവാരുന്നു അപ്പോൾ ചെറിയ ഒരു ആകാംഷ കൊടുക്കാം എന്നു ഞാനും വെച്ചു. ടാ കിരൺ പൊട്ടാ നിന്നെ നമ്മുടെ ക്ലാസ്സിലെ ഒരു ചിക്കിന് (പെൺകുട്ടി )ചെറിയ ഒരു ഇഷ്ട്ടം ഉണ്ടോ എന്നു തോന്നൽ അവൾ നിനക്ക് നോട്ട്സ് എഴുതി തരട്ടെ എന്നൊക്കെ എന്നോട് ചോതിച്ചു എന്നും പറഞ്ഞു ഞാൻ ഒരു അവിഞ്ഞ ചിരി ചിരിച്ചു ടാ കോപ്പേ വെറുതെ അനാവശ്യം പറയല്ലേ. നമ്മുടെ കൂടെപഠിക്കുന്ന ആ പഠിപ്പിസ്റ്റികൾ ബുക്കിൽ അല്ലാതെ തൊട്ടു അടുത്തിരിക്കുന്നവരെ പോലും നോക്കില്ല അതുമാത്രമല്ല ഞാൻ നീയുമായി അല്ലാതെ ഇതുവരെ ക്ലാസ്സിലെ ഒരെണ്ണത്തിനോടും നേരെ ചൊവ്വേ മുഖത്തുനോക്കി സംസാരിച്ചിട്ടുപോലും ഇല്ല ആ അങ്ങനെയുള്ള എന്നെ ഏതു പെണ്ണാട ഇത്ര സ്നേഹം കാണിക്കുന്നേ നീ എന്നെ ആക്കുവാണോടാ തെണ്ടി എന്നുപറഞ്ഞു അവൻ എന്നോട് ചൂടാക്കാൻ തുടങ്ങി. നീ വിശ്വസിക്കണ്ട ഏതായാലും ഒന്ന് ഞാൻ പറയാം നീ ക്ലാസ്സിൽ തിരിച്ചെത്തുന്ന ദിവസം നിന്റെ നോട്ട്സ് എല്ലം ഒരാൾ കംപ്ലീറ്റ് ആക്കി തന്നിരിക്കും ( വെറുതെ അവനുകിട്ടുന്ന സൗഭാഗ്യത്തെ നമ്മൾയി എന്തിനാ ഇടക്കോലിട്ടു ഇല്ലാതാക്കുന്നെ എന്നു വിചാരിച്ചു ഞാൻ അവളോട് തന്നെ എഴുതികൊടുത്തോ എന്നു പറഞ്ഞു പിന്നെ അന്നത്തെ ദിവസം ഞങ്ങളുടെ ക്ലാസ്സിലെ വിശേഷം പറച്ചിലും മറ്റുമായി അങ്ങനെ അങ്ങ് പോയി ഉച്ചക്ക് വാരാം എന്നും പറഞ്ഞുപോയ ആന്റിക് അവിടെ ഷോപ്പിൽ തന്നെ അന്നത്തെ ദിവസം ചെലവാക്കേണ്ടി വന്നതിനാൽ പിന്നെ ആന്റിയെ അന്ന് കാണാൻ പറ്റില്ല. ഇതിനിടയിൽ ആ പെൺകുട്ടി ആരാണെന്ന് അവൻ കുറെ നിർബന്ധിച്ചു ചോദിച്ചെങ്കിലും ഞാൻ പറഞ്ഞില്ല അവൻ നേരിട്ട് അവളെ ക്ലാസിൽ വെച്ചുതന്നെ കാണട്ടെ എന്നു ഞാൻ അങ്ങ് ഉറപ്പിച്ചു.. ——=============——–
കുറച്ചു അക്ഷരതെറ്റ് വന്നുകാണും കാരണം ഫോണിൽ ആണേ ടൈപ്പിംഗ് എല്ലാവരുടേം സപ്പോർട്ട് വേണം വളരെ പതുക്കെ പ്രിയന്റിയുടെ മനസിലോട്ടുള്ള പ്രണയം വിരിയിക്കാം എന്നു ഞാൻ കരുതുന്നു നിങ്ങൾക്കും അതു തന്നെ അല്ലേ ആവിശ്യം? തുടരും
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം വട്ടൻ
Comments:
No comments!
Please sign up or log in to post a comment!