❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 2
Priya Aunty Ennu Ente Sahadharmini Part 2 | Author : vattan | Previous Part
ഇതു കുറച്ചു ലഗായ് തോന്നാം ഒരു തുടക്കകാരന്റെ എഴുത്തായി കണ്ടു ഷെമിക്കില്ലേ.
അങ്ങനെ ആ ഫോൺ വിളിയും കഴിഞ്ഞു ഞാൻ കുറച്ചു നേരം ടീവി കണ്ടിരിക്കുന്നു സമയം പോയത് അറിഞ്ഞില്ല പെട്ടെന്ന് ഫോൺ റിങ് ചെയുന്നത് കേട്ട് ഞാൻ ഫോണിന്റെ ഡിസ്പ്ലേയിൽ നോക്കി കിരൺ ആണ് വിളിക്കുന്നെ പെട്ടെന്ന് ഞാൻ ഫോൺ കാൾ അറ്റന്റ് ചെയിതു പെട്ടെന്ന് തന്നെ മറുവശത്തുനിന്നും ഡാ നീ നേരെത്തെ വിളിച്ചെന്നു മമ്മി പറഞ്ഞു അപ്പോൾ ഞാൻ കുളിക്കുകയായിരുന്നു.
പിന്നെ എന്താ വിളിച്ചേ അങ്കിൾ സമ്മതിച്ചോ ബൈക്കിൽ പോകൻ. ഇല്ല ബ്രോ അങ്കിൾ പറഞ്ഞു ബൈക്കുയാത്ര അൽപ്പം റിസ്ക് ആണെന്ന് പിന്നെ വേറെ ഒരു ഓപ്ഷൻ പറഞ്ഞു നീ ഇവിടം വരെ വന്നിട്ട് നമ്മൾക്ക് ഒന്നുച്ചു കാറിൽ പോകാം എന്ന് അപ്പോൾ നിനക്ക് ബൈക്ക് ഇവിടെ എന്റ വിട്ടിൽ വെക്കാം അല്ലോ. പെട്ടെന്ന് തന്നെ വന്നു അവന്റെ മറുപടി അതു നടക്കില്ല മോനെ ഞാൻ ഏത്ര കഷ്ടപ്പെട്ടാണ് ഈ ബൈക്ക് മമ്മിയെകൊണ്ട് വാങ്ങിപ്പിച്ചേ എന്ന് അറിയാമോ മാത്രമല്ല ബൈക്കിലെ ഒരു യാത്ര സുഖം കാറിൽ കിട്ടില്ല മാൻ.
ഡാ എനിക്കും ആശ ഉണ്ട് ബൈക്കിൽ പോയിവരാൻ പക്ഷെ ഇവരുടെ സ്നേഹത്തോടെ ഉള്ള ശാസന എനിക്ക് കേട്ടില്ല എന്ന് നടിക്കാനും പറ്റുന്നില്ല. അങ്ങനെ ഞങ്ങളുടെ ഒന്നിച്ചുള്ള ബൈക്ക് യാത്ര തൽക്കാലത്തേക്ക് വേണ്ട എന്ന് തീരുമാനം ആയി. പിന്നീട് അങ്ങോട്ട് ഞങളുടെ ദിവസം ആയിരുന്നു ശനിയും ഞായറും ഞങ്ങൾ സിനിമക്ക് പോക്കും കറങ്ങാൻ പോക്കും പർച്ചേസിംഗും മറ്റുമായി ഞങ്ങൾ തകർക്കു.
പിന്നെ തിങ്കൾ മുതൽ വെള്ളി വരെ നല്ല കുട്ടികളായി പഠിക്കും ഞാനും അവനും പഠിപ്പിന്റെ കാര്യത്തിൽ ഏകദേശം ഒരേപോലെ ആയിരുന്നു ഒട്ടും മോശമല്ലാത്ത രീതിയിൽ പഠിക്കുന്ന കുട്ടത്തിൽ. ഞങ്ങളുടെ ഇടയിൽ വേറെ ആരും ഇല്ലാരുന്നു ഫ്രിൻസ് ആയിട്ട് . അവനേം എന്നേം കുറിച്ച് പറയാം അവനു അൽപ്പം വണ്ണം ഉണ്ട് നല്ല വെളുത്തുചുവന്ന നിറം മുഖത്തു ഒരു രോമം പോലും ഇല്ല ഒരു കുട്ടിത്തം നിറഞ്ഞ ഒരു മുഖം പിന്നെ അത്യാവശ്യം പൊക്കം ഉണ്ട് അവന്റെ ഹെയർ സ്റ്റയിൽ നല്ല രസം ആണ് നല്ല നീളം ഉള്ള മുടി അവന്റെ വണ്ണം അവന്റെ ഗ്ലാമറിന് ഒരു തരിപോലും കോട്ടം വരുത്തിയിരുന്നില്ല. പിന്നെ ഞാൻ അവനെപ്പോലെ തന്നെ നല്ല ഉയരം ഉണ്ട് ഇരുനിരത്തിൽ നിന്നും അൽപ്പം മുകളിൽ നിൽക്കുന്ന നിറം പക്ഷെ ഒരു അഞ്ചു കൊല്ലാം ജിമ്മിലും മാർഷൽആർട്സും പ്രാക്ടീസ് ചെയുന്നത് കൊണ്ട് നല്ല ഉറച്ച ശരീരത്തിന് ഉടമ മുഖത്തു ചെറിയ രീതിയിൽ മീശയും താടിയും ഉണ്ട് അവന്റെ അത്രേം ഗ്ലാമർ ഇല്ലെഗിലും അത്യവശ്യം കാണാൻ കൊല്ലാം ഞങളുടെ രണ്ടുപേരുടേം ഫ്രണ്ട്ഷിപ് കണ്ടു അസൂയമൂത്ത ചിലർ ഞങ്ങളെ വിക്രമൻ മുത്തു എന്ന് വരെ വിളിക്കാൻ തുടങ്ങി.
Comments:
No comments!
Please sign up or log in to post a comment!