അനിത മിസ്സും അമലും 3
എന്റെ മനസിൽ നൂറായിരം ചിന്ത പടർന്നു..ഒന്നും പോസിറ്റീവ് ആയിരുന്നില്ല..”എന്റെ ചേച്ചി ഇനി എന്നോട് മിണ്ടില്ലായിരിക്കും..എനിക്ക് താങ്ങാൻ ആവാത്ത വിഷമം സമ്മാനിച്ചു അവർ എന്റെ ജീവിതത്തിൽ നിന്ന് പോകുന്നു..ഞാൻ തന്നെ നശിപ്പിച്ച ബന്ധം.. എനിക്കിനി ഇങ്ങനെ ഒരു കൂട്ട് ഉണ്ടാവില്ല…ചേച്ചി എന്നെ വിട്ടിട്ട് പോവുക ആണെങ്കിൽ ഈ അമലിന്റെ ജീവിതം ഇന്ന് തീരും..” എന്റെ തലയിൽ ഇത്തരം വാക്കുകളുടെയും സ്വചിന്തകളുടെയും ഒരു കുത്തൊഴുക്ക് തന്നെ സംഭവിക്കുകയാണ്..
എന്നെ പ്രതീക്ഷിക്കാതെ കണ്ട ചേച്ചിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.. ആ മുഖവും നന്നായി വിയർത്തിരുന്നു.. എന്താണ് പറയേണ്ടത് എന്നറിയാതെ ഞങ്ങൾ ഒരു 10നിമിഷം എങ്കിലും അതെ അവസ്ഥയിൽ നിന്നു..
ചേച്ചിയെ പിരിയാൻ പോകുന്നു എന്നുറപ്പിച്ച എന്റെ മനസ് വെള്ളം നിറഞ്ഞ അണക്കെട്ട് പോലെ പൊട്ടാറായി നിൽക്കുക തന്നെ ആയിരുന്നു…
“അമ്മു ഞാൻ ഈ റെക്കോർഡ്.. നീ വീട്ടിൽ.. മറന്നു.. ” ചേച്ചി വാക്യങ്ങൾ പൂരിപ്പിക്കാതെ ഓരോ അക്ഷരങ്ങൾ പിറുപിറുത്തപ്പോൾ എനിക്ക് മനസിലായി ചേച്ചിയും ആകെ പരിഭ്രമത്തിൽ തന്നെ ആണെന്ന്…
ചേച്ചി വളരെ കംഫർട്ടോടും സ്വാതന്ത്ര്യത്തോടും ആണ് എന്നോട് മിണ്ടാറും ഇടപെടാറും ഉള്ളത്.. ആ മുഖത്ത് ഞാൻ പരിഭ്രമം കണ്ടപ്പോൾ ആദ്യമായി ഞാൻ മുൻപിൽ നിക്കുന്നത് ചേച്ചിക്ക് ഡിസ്‌കംഫർട്ട് ആകുന്ന പോലെ മനസിലാക്കിയ എനിക്ക് അത് സഹിക്കാൻ പറ്റുന്നില്ലായിരുന്നു..
എന്റെ എല്ലാ നിയതന്ത്രണങ്ങളും വിട്ട് ഞാൻ പൊട്ടികരഞ്ഞു അവിടെ.. ഏങ്ങലടിച്ചു കൊണ്ടുള്ള എന്റെ കരച്ചിൽ കൂടി ആയപ്പോൾ ചേച്ചി എന്റടുക്കിലേക്ക് ഓടി വന്നു..
“അയ്യേ എന്റെ മോൻ എന്തിനാ കരയുന്നെ ” ആ വാൽസല്യം നിറഞ്ഞ വാക്കുകൾക്കും പെട്ടെന്ന് എന്നെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല..
കണ്ണ് പൊത്തി കരഞ്ഞു കൊണ്ട് തന്നെ ഇരുന്ന എന്റെ കൈ ചേച്ചി ബലമായി പിടിച്ച് മാറ്റി..എന്നിട്ടെന്റെ കണ്ണ് തുടച്ചു കൊണ്ട്
“അമ്മു കരയുവാണേൽ ഞാൻ പോകുവാണ്.. ഞാൻ അമ്മുനെ വല്ലോം പറഞ്ഞോ കരയാൻ ”
ഞാൻ എന്റെ കണ്ണുകളെ പതുക്കെ തുടച്ചു കൊണ്ട് കരച്ചിൽ നിർത്താൻ നോക്കി.. ചേച്ചി ആ സാരിതുമ്പ് എടുത്ത് എന്റെ മുഖം തുടച്ചു..
“സോറി അനിതേച്ചി.. ഞാൻ അറിയാതെ.. വേറൊന്നും എന്നെപ്പറ്റി വിചാരിക്കരുതേ ” അപ്പോഴും കണ്ണീർ ചെറുതായി പൊഴിക്കുന്നുണ്ടായിരുന്നു ഞാൻ..
“നീ ഒന്ന് സമാധാനപ്പെടു.. ആ കസേരയിൽ ചെന്നിരിക്ക്..ഒരു പ്രശ്നവുമില്ല..നമുക്ക് സംസാരിക്കാവുന്ന വിഷയമേ ഉള്ളു.
“മ്മ് “മൂളി കൊണ്ട് ഞാൻ കസേരയിൽ ഇരുന്നു.. ചേച്ചി മുഖാമുഖം വന്ന് എന്റെ ബെഡിലും ഇരുന്നു.അപ്പോഴേക്കും കരഞ്ഞു കലങ്ങി എന്റെ കണ്ണൊക്കെ ചുവന്നിരുന്നു.. ചേച്ചി ബാത്‌റൂമിൽ പോയി മുഖം കഴുകി വരാൻ പറഞ്ഞ പ്രകാരം ഞാൻ അത് ചെയ്തിട്ട് വന്നിരുന്നു..
“നിന്റെ ഈ തൊട്ടതിനും പിടിച്ചതിനും ഒക്കെ ഉള്ള ഈ ഓവർ ഇമോഷണൽ പ്രോബ്ലം അത് മാറ്റിയെ ഒക്കു അമലേ ” ഞാൻ തല കുനിച്ചു അവിടെ ഇരിക്കുമ്പോൾ ചേച്ചി എഴുനേറ്റ് സൈഡിൽ ഉള്ള ജനാല തുറന്നിട്ട അതിന്റെ കമ്പിയിൽ പിടിച്ച് കൊണ്ട്
“ഞാൻ നിന്നെ പ്രതീക്ഷിച്ചിരുന്നില്ല.. അതുകൊണ്ട് എന്താ പറയേണ്ടേ എന്നും പറ്റണില്ല.. മോൻ വിഷമിക്കാൻ തക്കവണ്ണം ഈ ചേച്ചി ഒന്നും പറയുകയുമില്ല.. അതോർത്തു ഒരു ടെൻഷൻ വേണ്ട.. ” ചേച്ചി ഒന്ന് തിരിഞ്ഞ് നിന്ന് ഭിത്തിയിൽ ചാരി
“ഞാൻ നിന്റെ മറന്ന് വെച്ച റെക്കോർഡ് ആന്റപ്പനെ ഏൽപ്പിക്കാം എന്ന് കരുതിയ വന്നത്.. അപ്പോഴാ അവർ നാട്ടിലേക്ക് പോയത്.. സ്പെയർ താക്കോൽ അവർ തന്നിട്ട് നിന്റെ മുറിയിൽ വെക്കാൻ പറഞ്ഞു.. ഒരു മനോഹരമായ കവർ പേജ് ഉള്ള ഒരു ബുക്കിൽ ശ്രദ്ധ പതിഞ്ഞത് കൊണ്ടാണ് ചേച്ചി ആ ബുക്ക് തുറന്നത്.. ” ഒരു ദീർഘ നിശ്വാസത്തോടെ ചേച്ചി തുടർന്നു
“അതിൽ ഞാൻ പോലും വിശ്വസിക്കാത്ത വണ്ണം കുറച്ച് മനോഹര ചിത്രങ്ങൾ.. എന്റെ ചിത്രങ്ങൾ.. പിന്നെ ഓരോ ബുക്കിലും എന്താണ് എന്ന് ചേച്ചി പറയേണ്ടതില്ലലോ മോനെ ”
ഞാൻ ഇതെല്ലാം കേട്ട് ഒരു കുറ്റവാളിയെ പോലെ തല കുനിച്ചു തന്നെ ഇരുന്ന്..
“നിനക്ക് എന്നെ വലിയ ഇഷ്ടം ആണെന് എനിക്കറിയാം മോനെ.. പക്ഷെ അതിൽ മറച്ചു വെച്ച ഒരു പ്രണയം കൂടി ഉണ്ടായിരുന്നു എന്ന് മനസ്സിലായിരുന്നില്ല.. അങ്ങനെ നീ പെരുമാറിയിട്ടും ഇല്ല.. നിന്റെ ഈ ബുക്കൊക്കെ വായിക്കുന്ന ഒരാൾക്കും നിന്നെ അവഗണിക്കാൻ ഒക്കുകയും ഇല്ല.. ആ ഓരോ അക്ഷരത്തിനും ചങ്ക് സമർപ്പിച്ച് എഴുതിയ ചോരയുടെ മണം ചേച്ചിക്ക് കിട്ടിയിരുന്നു… ” ചേച്ചി ഒരു മിനിറ്റ് ഒന്ന് നിർത്തി.
” ചേച്ചിയോട് ജീവിതത്തിൽ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല ഇത്രയും സ്നേഹിച്ചിട്ടുമില്ല…നീ ഡയറിയിൽ കുറിച്ച ഓരോ വാക്കുകളും എനിക്ക് വേണ്ടി എഴുതിയ ഓരോ കവിതകളും ചേച്ചിയുടെ മനസിലുണ്ട്… ആരും ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ ആഗ്രഹിക്കും.. അതുപോലെ നീ പ്രണയിക്കരുത് എന്ന് പറയാൻ ചേച്ചിക്ക് അവകാശം ഇല്ല എന്ന് മനസിലാക്കുന്ന ആളാണ് ഞാൻ.. പക്ഷെ ഇത്തരം ഒരു ബന്ധത്തിലും ചേച്ചിക്ക് ഇന്ന് വിശ്വാസമില്ല മോനെ…” ചേച്ചിയുടെ ആ പറച്ചിലിൽ ഞാൻ ഒന്ന് മുഖം ഉയർത്തി ആ മുഖത്തേക്ക് നിസ്സംഗതയോടെ നോക്കി.
ചേച്ചി പതിയെ നടന്ന് കട്ടിലിൽ വന്നിരുന്നു..
“മോന്റെ പ്രായത്തിലുള്ള ഒരാൾക്ക് എന്നോട് അങ്ങനെ തോന്നേണ്ട ആവശ്യം ഉണ്ടോ എന്ന് കൂടി എനിക്കറിയില്ല.. ഇപ്പോഴും എനിക്ക് നേരെ വരുന്ന കാമകണ്ണുകളെ ഞാൻ കണ്ടിട്ടുണ്ട്.. ഒന്നുകിൽ രൂക്ഷ നോട്ടത്തിലൂടെയോ നല്ല തല്ലിലൂടെയോ ഒഴിവാക്കലിലൂടെയോ അതിനെ ഒക്കെ അതിജീവിച്ചിട്ടും ഉണ്ട് ”
“പക്ഷെ അമ്മു എന്നെ നോക്കിയിട്ടുള്ളതിൽ നിറയെ ഞാൻ സ്നേഹമാണ് കണ്ടിരുന്നത്.. വർഷങ്ങൾക്ക് ശേഷം ഒരു ആൺകുട്ടിയോട് സൗഹൃദം ആയതും നിന്നോടാണ്.. അവിടെ ഒരു പ്രായം തടസമായി എനിക്ക് തോന്നിയിരുന്നില്ല.. അല്ലെങ്കിൽ നീ തോന്നിപ്പിച്ചിരുന്നില്ല.. പക്ഷെ ഈ ഉള്ളിൽ ഇതിനു മാത്രം പ്രണയം ഉണ്ടെന്നൊനും മനസിലാക്കാൻ ഞാൻ ജ്യോതിഷിയും അല്ല അത് നീ പുറത്ത് ഒരു തരത്തിലും കാണിച്ചിട്ടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം… ”
ചേച്ചി ഒരു തലയണ എടുത്ത് മടിയിൽ വെച്ചു കൊണ്ട് തുടർന്നു..
“ഞാൻ ഈ ചിത്രങ്ങൾ കാണുമ്പോഴും ഇതെല്ലാം വായിക്കുമ്പോളും ഒക്കെ ചിന്തിച്ചിരുന്നത് എന്നെങ്കിലും എന്റെ മനസിൽ ഇങ്ങനെ വല്ലോം തോന്നിയിരുന്നോ അല്ലേൽ ഞാൻ എന്റെ പെരുമാറ്റത്തിൽ ഇങ്ങനെ വല്ലോം കാട്ടിയിരുന്നോ എന്നൊക്കെ ആണ് ”
“അയ്യോ ചേച്ചി ഒരിക്കലുമില്ല.. ഇതൊക്കെ എന്റെ പൊട്ടത്തരങ്ങളാ ” ഞാൻ ഇടയിൽ പറഞ്ഞു.. ചേച്ചിയുടെ സൗമ്യമായുള്ള സംസാരം ഒരു വിധത്തിൽ എന്റെ മനസിനെ ഒന്ന് ഒക്കെ ആക്കി എന്ന് എനിക്കും തോന്നി…അതായിരിക്കണം എന്റെ വാ ഓപ്പൺ ആയത്..
“അതെ ഇടയിൽ കേറണ്ട.. ഒരു കൊല്ലം നിനക്ക് പറയാനുള്ളതൊക്കെ ഞാൻ വായിച്ചു.. ഇനി ഞാൻ കുറച്ച് പറയട്ടെ ” അനിതേച്ചി ചിരിച്ചു..
എന്നോടുള്ള പഴയ സംസാരവും ആ ചിരിയുമൊക്കെ തിരിച്ചു വന്നത് എന്നെ എത്രമാത്രം ആത്മവിശ്വാസത്തിലാക്കി എന്ന് നിങ്ങൾക്ക് മനസിലാകില്ല
“മോനോട് ഞാൻ തുറന്ന് പറയാമല്ലോ..ഈ ചേച്ചി ഇമോഷണലി വളരെ വീക്ക് ആയ ഒരു സ്ത്രീ ആണ്.. ശാരീരികമായും മനസികമായും വികാരങ്ങളെ ആസ്വദിക്കുകയും ചില വികാരങ്ങളിൽ വേദനിക്കുകയും ചെയ്യുന്ന സ്വഭാവം ആയിരുന്നു എന്റേത്…” ചേച്ചി ഒന്ന് നിർത്തി
“മോനെ എന്നെ നിന്നെപ്പോലെ മനസിലാക്കിയ ഒരാൾ ഇന്നുണ്ടാവില്ല എന്ന തിരിച്ചറിവിൽ കൂടി പറയുകയാണ്.. നീ അറിയാത്ത ഒരു അനിത ഉണ്ട്.. ഇനിയെങ്കിലും ഓപ്പൺ ആയി നിന്നോട് ഞാൻ അത് പറയണം.. അത് എനിക്കും ആശ്വാസമാകും.. ഞാൻ ആ സ്വാതന്ത്ര്യം എടുത്ത് സംസാരിച്ചോട്ടെ”
“അതിന് ചേച്ചിക്ക് എന്റെ സമ്മതം ഒക്കെ ആവശ്യമുണ്ടോ..ഈ ലോകത്തിൽ എനിക്ക് ഇന്ന് സ്വന്തം എന്ന് കരുതുന്ന ഒരാൾ ചേച്ചി മാത്രമാ.
“ആ അവകാശമുള്ളത് കൊണ്ടല്ലെടാ നീ അന്നും എന്നും എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്..”
ചേച്ചിയുടെ ആ മറുപടി യിൽ വളരെ ആശ്വാസം തോന്നിയ ഞാൻ ചേച്ചി പറയുന്നത് ശ്രവിക്കാൻ തയ്യാറായി ഇരുന്നു..
“6-7കൊല്ലത്തോളം കഴിഞ്ഞു ചേച്ചി ശാരീരിക ബന്ധം അവസാനിപ്പിച്ചിട്ട്.. ഐ മീൻ സെക്സ്.. എന്നെ സംബന്ധിച്ച് സെക്സ് എന്നുള്ളത് വളരെ ഇമ്പോർടന്റ്റ് പാർട്ട് ആയിരുന്നു ജീവിതത്തിൽ..ആ സുഖത്തെ അതിന്റെ എതൊക്കെ അർത്ഥത്തിൽ ആസ്വദിക്കാമോ അങ്ങനെ ആസ്വദിച്ചിരുന്നതും ആഗ്രഹിച്ചിരുന്നതുമായ ഒരു സ്ത്രീ..അതായിരുന്നു ഞാൻ ” ഇത് പറഞ്ഞപ്പോൾ എന്തോ ചേച്ചിക്ക് എന്നെ ഫേസ് ചെയ്യാൻ വയ്യാത്തകൊണ്ടാകും നടന്ന് പോയി ആ ജനൽ കമ്പിയിൽ പിടിച്ചു തിരിഞ്ഞ് നിന്നാണ് സംസാരിച്ചത്..
“അത്രയും വികാരത്തിന് അടിമപെഡൽ ഉണ്ടായിരുന്നു എങ്കിലും അതെന്റെ ഭർത്താവിൽ നിന്നല്ലാതെ വേറൊരാളിൽ നിന്ന് ആഗ്രഹിക്കാനോ അനുഭവിക്കാനോ എനിക്ക് തോന്നിയിട്ടില്ല.. എനിക്ക് പറ്റുമായിരുന്നില്ല.. സെക്ഷുവൽ ലിബിഡോ കൂടുതൽ ഉള്ള സ്ത്രീകളിൽ നാച്ചുറൽ ആയി വരുന്നതാണ് ഇത്.. ചില ഹോർമോണൽ മാറ്റങ്ങൾ ഒക്കെ ആണിതിന് കാരണവും.. പലതരം ഇന്റിമേറ്റ് സെക്സ് ഫാന്റസികളും അങ്ങനെ ഉള്ളവർക്ക് ഉത്തേജകവും ആയിരിക്കും..അവരുടെ ലൈഫിലെ സന്തോഷങ്ങൾക്ക് ഇതൊരു കാരണം തന്നെയാണ്..അങ്ങനെ ഒരു സ്ത്രീ ആയിരുന്നു ഞാനും.. ഇത് ഞാൻ എന്റെ ക്ലോസ് ഫ്രണ്ട് ആയ ഒരു ഡോക്ടർ സുഹൃത്ത് റേച്ചലിനോട് ആണ് കൺസൾട് ചെയ്തിരുന്നത്.. കല്യാണം കഴിഞ്ഞ ശേഷം ഇങ്ങനെ ഒക്കെ ആയപ്പോൾ ഇതെന്റെ പ്രോബ്ലം ആണോ എന്നൊക്കെ എനിക്കും തോന്നി.. അതിന് ശേഷമാണ് ഞാൻ ഡോക്ടറെ കൺസൽട്ട് ചെയ്തും തുടങ്ങിയത്… പക്ഷെ അവൾ കൃത്യമായി കാര്യങ്ങൾ എനിക്ക് പറഞ്ഞ് തന്നു.. ഒരു 3-4 കൗൺസിലിംഗിൽ കൂടെ തന്നെ ഇത് നോർമൽ ആണെന്ന് എന്റെ മനസിന് മനസിലാക്കാനും സാധിച്ചു ”
“ഞാൻ ഇപ്പോൾ ഇത് മോനോട് ഇവിടെ പറയാൻ കാരണം ഞങ്ങൾക്കിടയിലെ പുറം ലോകം അറിയാത്ത ഒരു ഡിവോഴ്സ് റീസൺ അതായിരുന്നു..കോടതിക്ക് പോലും അറിയാത്ത ഒരു കാരണം..എന്നിലൂടെ മണ്ണടിഞ്ഞു പോകും എന്ന് കരുതിയ ഒരു രഹസ്യം ” ഒരു നെടുവീർപ്പോടെ ചേച്ചി തുടർന്നു.. ഭാവവ്യത്യാസം ഇല്ലാതെ ഞാൻ കേട്ടിരിക്കുകയായിരുന്നു…
“വളരെ സമ്പത്തുള്ള ഒരാളെകൊണ്ട് തന്നെയായിരുന്നു വീട്ടുകാർ എന്നെ വിവാഹം കഴിപ്പിച്ചത്..യാതൊരു വിധ സെക്സ് എഡ്യൂക്കേഷനും ഇല്ലാത്ത ഒരു സമൂഹത്തിൽ ആണലോ നമ്മൾ ജനിച്ചത്..അദ്ദേഹത്തിന്റെ സംതൃപ്തിക്ക് ശേഷം കിടക്കുമ്പോൾ ഞാൻ ആഗ്രഹിച്ച ഇതല്ല എന്ന് മനസിൽ ഉണ്ടാവുകയും എനിക്ക് വളരെ അധികം വിഷമം തോന്നുകയും ചെയ്തിരുന്നു.
“നമ്മൾ ഒരു സ്ത്രീ ആയത് കൊണ്ട് തന്നെ ആ കാലത്തിൽ സെക്സിൽ വിധേയ ആയി കൊടുക്കുക എന്നല്ലാതെ ഇതാണ് എന്റെ ആഗ്രഹം എന്ന് പറഞ്ഞാൽ അവൾ പിഴ ആയി.. അങ്ങനെ തുറന്ന് സംസാരിച്ചാൽ അവൾ മോശം ആകും.. ആ ഭയത്തിൽ ഞാൻ നേരിടുന്ന മാനസിക സംഘർഷം അദ്ദേഹത്തിനോടും പറയാൻ സാധിച്ചില്ല ”
“പിന്നെ ഞാൻ പഠനത്തിൽ ഒക്കെ കുറച്ചൂടെ ഫോക്കസ് ചെയ്തൊക്കെ ഇതിൽ നിന്ന് വഴിമാറി നില്കാൻ നോക്കി എങ്കിലും രാത്രിയിൽ സ്ഥിരം സെക്സ് ചെയ്യാൻ അദ്ദേഹം നിർബന്ധിക്കും.. എനിക്കും ആഗ്രഹം ഉള്ളതിനാൽ നോ പറയാൻ എനിക്ക് പറ്റില്ലായിരുന്നു.. പക്ഷെ അതിന് ശേഷം ഞാൻ തള്ളപ്പെടുക കടുത്ത നിരാശയിൽ ആവും ”
“അപ്പോഴാണ് സൈക്യാട്രിസ്റ് ആയ റേച്ചൽ എന്നെ കാണുന്നതും അവൾക്ക് എന്റെ പെരുമാറ്റത്തിലെ ഒക്കെ മാറ്റവും വിഷമവും ഒക്കെ കണ്ടിട്ട് സംശയം തോന്നി തുടങ്ങിയതും… അവസാനം ഇത്തരൊടെങ്കിലും പറയാതെ പറ്റില്ല എന്നുള്ളതിനാൽ ഞാൻ റേച്ചലിനോട് ഇത് പറഞ്ഞ്.. അവൾ ഒരുപാട് കാര്യം മനസിലാക്കി തന്നു.. സ്ത്രീ ശരീരം ഇങ്ങനെ ആണ് എന്നൊക്കെ ഞാനും അന്ന് ആണ് തിരിച്ചറിഞ്ഞു തുടങ്ങിയത്.. ഇത് ചിലരിൽ വളരെ നോർമൽ ആണെന്ന് മനസിലാക്കിയ ഞാൻ ആ അമിത നിരാശകളിൽ നിന്ന് പതിയെ മാറി വന്നു… പക്ഷെ ഭർത്താവിനോട് പറയാൻ അന്നും ധൈര്യം ഉണ്ടായിരുന്നില്ല.. അതിന് ശേഷം ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ഉണ്ടായി.. എനിക്ക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റ് ഒക്കെ കിട്ടിയതും അതിന് ശേഷമാണ്.. ”
“കുഞ്ഞു കൂടെ വന്നപ്പോൾ ശാരീരിക സുഖം എന്നിൽ നിന്നും പഴയതിനേക്കാൾ അകന്നു.. റേച്ചലിന്റെ നിർദ്ദേശ പ്രകാരം സ്വയംഭോഗത്തിലൂടെ ഞാൻ കുറെ ഒക്കെ അത് നിയന്ത്രിക്കുകയും ചെയ്തിരുന്നു…പക്ഷെ ഈ സ്വയംഭോഗം ഒക്കെ വെറും പ്രക്രിയകൾ മാത്രമാണ് എന്നും അതിലൂടെയും എനിക്ക് എന്റെ സന്തോഷം കണ്ടെത്തി എന്ന തോന്നൽ ഇല്ലായിരുന്നു.. ആ നിരാശയുടെ പടുകുഴി മാറി എന്നത് മാത്രം.. നമ്മുടെ ചിന്തകൾക്ക് അനുസരിച്ചുള്ള ഫാന്റസികളുമായി ശരീരത്തെ അടുപ്പിക്കുകയും അതിൽ ആണ് എനിക്ക് സന്തോഷം വരികയും എന്ന് മനസിലാക്കിയ ഞാൻ അത് സ്വയം വിചാരിച്ചാൽ നടക്കില്ല എന്ന സത്യവും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു…ചില ഫാന്റസികൾ ഞാൻ ധൈര്യപൂർവം പറഞ്ഞു അങ്ങനെ ബന്ധപ്പെട്ടപ്പോൾ ആയിരുന്നു അതൊക്കെ മനസിലാക്കിയതും.. ”
“എന്നിലെ പ്രയാസങ്ങൾ മനസിലാക്കിയ റേച്ചൽ ഒരു ദിവസം എന്നെ കൂടെ ഇരുത്തി ഹസ്ബന്റിനോടും കാര്യങ്ങൾ പറഞ്ഞു.. 2-3 കൗൺസിലിംങിന് ശേഷം അദ്ദേഹവും എന്നെ കൂടുതൽ മനസിലാക്കി.. അദ്ദേഹം പണം അധികം ഉള്ളതിനാൽ മദ്യത്തിന് അടിമ ഒക്കെ ആയിരുന്നെങ്കിലും എന്നെ ഒരു വിധം സ്നേഹിച്ചിരുന്നു.. ശാരീരികമായ ബന്ധത്തിലും അയാൾ ഏറെകുറെ നീതിപുലർത്തി… പിന്നീട് കുറെ വർഷങ്ങൾ അത്യവശ്യം സന്തോഷത്തിൽ കൂടെ കടന്ന് പോയിരുന്നു..”
“അദ്ദേഹം കുറെ ആയപ്പോൾ ചില ബന്ധങ്ങൾ വെച്ച് പുലർത്തിയതായി മനസിലാക്കാൻ സാധിച്ചു.. അതെ തുടർന്നുള്ള വഴക്കുകളെ ചൊല്ലി ഞങ്ങൾ മാനസികമായി തെറ്റി..അന്ന് എന്റെ മോൻ പ്ലസ്‌വനിൽ പഠിക്കുന്ന പ്രായമാണ്.. അവൻ വളരെ വഷളായിട്ടാണ് വളർന്നത്.. എന്ത് വാങ്ങിച്ചാലും വാങ്ങിക്കൊടുക്കുന്ന ഒരച്ഛൻ.. പിന്നെ എന്തിനു അമ്മ അവന്.. എന്നൊരു ചിന്ത ആയിരുന്നു അവന്.. കാശിന്റെ അഹങ്കാരം കേറി സ്കൂളിലൊക്കെ മൊത്തം മോശപ്പേരായി നടക്കുന്ന ഒരുത്തൻ ”
“ഈ അനിത ടീച്ചറുടെ മോനാണോ അവൻ.. എന്ന ചോദ്യം പല സ്ഥലങ്ങളിലും സ്ഥിരമായി.. അവൻ കാരണം ഞാനും മോശക്കാരി ആയി മാറി.. അമ്മ നേരെ നോക്കി വളർത്തതോണ്ട് ആണ് എന്നൊക്കെ ഉള്ള പറച്ചിൽ മാനസികമായി തളർത്തി..” പതിയെ ചേച്ചിയുടെ കണ്ണുകൾ നിറയുന്ന ഞാൻ മനസിലാക്കി.. ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ് ചേച്ചിയുടെ അരികിൽ പോയി നിന്നു..
“എന്റെ അച്ചന്റെ മരണ ശേഷം ഞാനില്ലാത്തപ്പോൾ വീട്ടിലിരുന്നു മദ്യപാനം ആയി അയാൾ.. എനിക്ക് ജോലി ഇവിടെ ആയത്കൊണ്ട് വർഷങ്ങളായി ഞങ്ങൾ എന്റെ വീട്ടിലാണ്.. പുള്ളിയുടെ അച്ഛനും അമ്മയും ഒക്കെ പോയതിനാൽ നാട്ടിലെ സ്ഥലം ഒക്കെ എന്നെ വിറ്റിരുന്നു..”
“10കഴിഞ്ഞ ശേഷം മോനും അച്ഛന്റെ മദ്യകമ്പനി ആയി..കുറെ ഒക്കെ അതിൽ എതിർപ്പ് കാണിച്ചെങ്കിലും കരയാൻ മാത്രമേ എനിക്ക് വിധി ഉണ്ടായിരുന്നുള്ളു.. സഹിക്കാവുന്നതിലും അതികം ആയപ്പോൾ ഒരു ദിവസം ഞാൻ അയാൾക്ക് ഡൈവോഴ്‌സ് നോട്ടീസ് അയച്ചു.. അത് കയ്യിൽ കിട്ടിയ ശേഷം ഞങ്ങടെ വീട്ടിൽ എന്നും ബഹളമായിരുന്നു.. അതികം അടുത്ത് വീടുകൾ ഇല്ലാത്തതിനാൽ ഞാൻ നാട്ടുകാരുടെ ഇടയിൽ നാണം കെട്ടില്ല.. ”
“പക്ഷെ എന്നോട് പക മൂത്ത അയാൾ എനിക്ക് കാമത്തിന്റെ കടിയാണെന്നും അതിന് ചികിത്സക്ക് ഡോക്ടറുടെ അടുത്ത് പോകുമെന്നും അയാൾക്ക് അത് തീർക്കാൻ പറ്റാത്തത് കൊണ്ടുമാണ് ഡിവോഴ്സ് ചെയ്യുന്നതും എന്നൊക്കെ എന്റെ മോനോട് പറയാൻ തുടങ്ങി ”
“ഓരോ ദിവസം കഴിഞ്ഞപ്പോഴും ആ പറച്ചിൽ കൂടി വന്നു.. അന്ന് വരെ എന്നോട് സ്നേഹം അതികം ഇല്ലാതിരുന്നു എന്ന് മാത്രമുള്ള എന്റെ മകന് ഇപ്പോൾ ഞാൻ മോശം സ്ത്രീ ആയി.. പര പുരുഷ ബന്ധം ഉള്ളവൾ ആയി…വീട്ടിൽ അവനും എന്നെ പരസ്യമായി തെറി വിളിക്കാൻ തുടങ്ങിയതോടെ ഞാൻ മാനസികമായി തളർന്നു.. കോടതി കേസുമായി മുന്നോട്ട് പോകുവായിരുന്നു ആ സമയം ”
“അങ്ങനെ ഒരു ദിവസം കോളേജ് കഴിഞ്ഞ് എത്തിയ ഞാൻ കാണുന്നത് അച്ഛനും മോനും കൂടെ ഇരുന്നു മദ്യപിക്കുന്നതാണ്.. കണ്ടില്ല എന്ന ഭാവത്തിൽ അകത്തു പോയി കുറച്ച് നേരം ഒന്ന് കരഞ്ഞിട്ട് ഞാൻ ഡ്രസ്സ് മാറാൻ തുടങ്ങുമ്പോൾ ആണ് ഒരാൾ എന്റെ ബാക്കിൽ പിടിച്ചത്.. ഭർത്താവ് ആകും എന്ന് കരുതി തിരിഞ്ഞ ഞാൻ കണ്ടത് എന്റെ മോനെ തന്നെ ആയിരുന്നു..വാതിൽക്കൽ ഒരു ഗ്ലാസും പിടിച്ചു കൊണ്ട് നിന്ന് അയാൾ പറഞ്ഞത് ഇന്നും എനിക്ക് ഓർമ ഉണ്ട് ”
“നിന്റെ മോനായത് കൊണ്ടാവും അവനും ചെറുപ്പത്തിലേ കടി.. നീ തീർത്ത് കൊടുക്കെടി… അപ്പോൾ നിന്റെം മാറും ” അയാൾ ചിരിച്ചതും എന്റെ മോൻ എന്നെ തള്ളി തറയിൽ ഇട്ടതും ഒരുമിച്ച് ആയിരുന്നു.. ”
ചേച്ചി അവിടെ വെച്ച് പൊട്ടി പൊട്ടി കരഞ്ഞു.. ഞാൻ ചേച്ചിയുടെ തോളിൽ പിടിച്ച് കൊണ്ട് “അയ്യോ ചേച്ചി ”
അപ്പോഴേക്കും ചേച്ചി എന്നെ കെട്ടിപിടിച്ചു കരഞ്ഞിരുന്നു.. 5മിനിറ്റിലെ ആ കരച്ചിലിന് ശേഷം ചേച്ചി മൂക്ക് ചീറ്റി കൊണ്ട് കണ്ണ് തുടച്ചു..
“സോറി മോനെ.. ഇനി ജീവിതത്തിൽ ഒരിക്കലും കരയില്ല എന്ന് കരുതിയതാ..പഴയ ഓർമകളിൽ പതറിപ്പോയി ”
“എനിക്കറിയില്ലേ ചേച്ചി…എന്റെ മുന്നിൽ അല്ലെ.. ചേച്ചി ആശ്വാസം ആകുന്ന വരെ കരഞ്ഞോളു.. ഇതെല്ലാം മനസിൽ കുത്തി നിറച്ച വെച്ചിരിക്കെണ്ട”
ഒരു 2മിനിറ്റത്തേ സൈലെൻസിനു ശേഷം ചേച്ചി തുടർന്നു..
“അവൻ ബലാത്കാരമായി എന്റെ സാരി വലിച്ചൂരാൻ തുടങ്ങിയപ്പോൾ ആണ് അവിടെ താഴെ ഒരു കത്തി ഞാൻ കത്തി കണ്ടത്.. പിന്നെ എന്റെ ദേഹത്തൂടെ ചോര ഒഴുകുന്നതും അവന്റെ നിലവിളിയുമായിരുന്നു ഞാൻ കേട്ടത്.. ”
ഒന്ന് ശ്വാസമെടുത്ത ശേഷം
“അതെ അവന്റെ 2വിരൽ ഞാൻ വെട്ടി..”
“മാനസികമായി വളരെ വളരെ തളർന്നു പോയ ഞാൻ ഇന്നും ഓർക്കാൻ ഇഷ്ടപെടാത്ത എന്റെ ജീവിതത്തിലെ കറുത്ത കാലഘട്ടം ആണത്.. എന്നോടുള്ള പേടി കൊണ്ടാവണം.. ഡിവോഴ്സ് മ്യൂച്വൽ സമ്മതിച്ചു ആയാളും മകനും കടൽ കടന്ന്… ”
“അതിന് ശേഷം ആണെന്ന വർഗത്തെ ഞാൻ വെറുത്തു തുടങ്ങി.. എന്റെ വികാരങ്ങൾക്ക് കൂച്ചു വിലങ്ങിടാൻ കർക്കശക്കാരിയും ദേഷ്യക്കാരിയും ഒക്കെ ആയി മാറി..നിലനിന്നിരുന്ന സൗഹൃദങ്ങൾ അവസാനിപ്പിച്ചു.. ഒരു ഏകന്ത സന്യാസ ജീവിതം തുടങ്ങി…”
“ഇന്ന് ഈ കാണുന്ന അനിതയിൽ നിന്ന് എനിക്ക് പഴയ അനിതയെ കാണാൻ കൂടെ പറ്റുന്നില്ല..എന്റെ ജീവിതത്തിൽ കുറച്ചെങ്കിലും സന്തോഷം തിരിച്ചു വന്നത് അമ്മു ജീവിതത്തിൽ വന്നപ്പോൾ ആണ്.. എനിക്കാരൊക്കെയോ ഉണ്ടെന്നു തോന്നിയത് നിന്നോട് അടുത്തിടപെഴകിയപ്പോൾ ആണ്.. ഇന്നീ പുസ്തകത്തിലെ ഓരോ വരികളെയും ഞാൻ മനസ് കൊണ്ടാണ് വായിച്ചത്.. ചേച്ചിക്ക് നിന്റെ ഈ സ്നേഹം മതി.. വേറൊന്നും അതിൽ വന്ന് പ്രശ്നങ്ങളായി അത് നഷ്ടപ്പെടുത്താനും ആഗ്രഹിക്കുന്നില്ല.. ”
“ഇന്നെനിക്ക് എന്റെ അമ്മു ഉണ്ട്.. അമ്മുവിന് ഒരു നല്ല ജീവിതം വേണമെന്ന് മാത്രമേ ഞാൻ ഇന്ന് ചിന്തിക്കുന്നുള്ളു..ഞാൻ പറയാറുണ്ടല്ലോ പലപ്പോഴും നിന്നിൽ ഞാൻ എന്നെ തന്നെ ആണ് കാണുന്നത്.. നിനക്ക് പ്രണയിക്കാനും വിവാഹം കഴിക്കാനും നമ്മൾ ഒരാളെ കണ്ടെത്തുകയും ചെയ്യും.. ”
ചേച്ചിയുടെ ദീർഖ നേരത്തെ സംസാരത്തിന് താത്കാലികമായ ഒരു സ്റ്റോപ്പ് ആയിരുന്നു അത്
“ചേച്ചി.. ഒരുപാട് തുറന്ന് സംസാരിച്ചു.. ഞാനും ഒരുപാട് റീലാക്സിഡ് ആയി.. എനിക്ക് എന്റെ ജീവിതത്തിൽ നടന്ന എല്ലാം ചേച്ചിക്കറിയാം.. എനിക്ക് ചേച്ചിയോടുള്ള പ്രണയം അതിനി ഒരാളോട് തോന്നില്ല.. എന്നും പറഞ് പ്രണയിക്കാൻ ഞാൻ ചേച്ചിയെ ഒരു വിധത്തിലും സ്വാധീനിക്കില്ല.. ഇന്നലെ വരെ എനിക്ക് അനിതേച്ചിയുടെ ഒരു ഭാഗമേ അറിയുള്ളായിരുന്നു.. ”
“എന്നാൽ ലോകത്താർക്കും മുന്നിൽ തുറന്ന് കാട്ടാത്ത ചേച്ചിയുടെ രഹസ്യങ്ങൾ എന്നോട് പറയാൻ ചേച്ചിക്ക് വന്ന വിശ്വാസമുണ്ടല്ലോ അത് മാത്രം മതി ഈ അമ്മുവിന്… വേറെ ഒരു വിവാഹം കഴിക്കാൻ ഞാൻ അങ്ങനെ ഒരാണല്ല.. എനിക്ക് ഒരു സ്ത്രീയോടും ഇങ്ങനെ സ്നേഹം തോന്നിയിട്ടുമില്ല ഇങ്ങനെ തോന്നുകയും ഇല്ല.. എന്നെ അതിനൊന്നും നിർബന്ധിക്കാതിരിക്കുക എന്ന വാക്കേ എനിക്ക് വേണ്ടുള്ളൂ… ഈ അരികത്തു മരിക്കുവോളം നിൽക്കാൻ ഉള്ള അവകാശം മാത്രം മതി.. പ്രണയം പോലും വേണ്ട ”
എന്റെ വാക്കുകൾ അവസാനിപ്പിച്ചപ്പോൾ നിറ കണ്ണുകളോടെ ചേച്ചി എന്നെ കെട്ടിപിടിച്ചു…
“എനിക്ക് പറയാൻ ഒന്നും വാക്കുകൾ ഇല്ല മോനെ.. നിന്നെപോലെ ഈ ലോകത്ത് നീ മാത്രമേ ഉണ്ടാകൂ…അത്രേ ചേച്ചി പറയുന്നുള്ളു ”
കുറെ ഇമോഷണൽ ആയത് കൊണ്ട് ഞാനും ചേച്ചിയും മുഖം ഒക്കെ കഴുകി വന്ന് ഞാൻ ചേച്ചിക്ക് ഒരു ഉഗ്രൻ കട്ടൻചായ ഇട്ട് കൊടുത്ത്.. എന്നിട്ട് ഞാൻ വരച്ച ചിത്രങ്ങൾ വീണ്ടും കണ്ട് ചേച്ചി ആസ്വദിക്കുവായിരുന്നു..
ചേച്ചി കുറച്ച് നേരം ആ ചിത്രത്തിൽ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഞാൻ
“എന്താ ഇത്ര ചിരിക്കാൻ… കൊള്ളില്ലേ വരച്ചത്?? ”
“അയ്യോ അല്ല മോനെ…ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം.. നീ കള്ളം പറഞ്ഞാലും അതിന്റെ സത്യം ഞാൻ അറിഞ്ഞു കഴിഞ്ഞു.. ഞാൻ എന്ത് കരുതും എന്നാലോചിച്ചിനി ഒരു കള്ളം പറച്ചിലിന്റെ ആവശ്യം വേണ്ടാ.. അല്ലെങ്കിലും ഇന്നെന്നെ പറ്റി എല്ലാം അറിയാവുന്ന മോന് എന്റെ മുന്നിൽ ഒളിച് കളിയും വേണ്ട ” ചിരി അടക്കിയിട്ട് ചേച്ചി പറഞ്ഞു
“എന്ത് പറഞ്ഞാലും ഇങ്ങനെ കുണുക്കി തിരിച്ചെ പറയു ഈ ചേച്ചി.. ഞാൻ കള്ളം പറയില്ല.. ഇനി തുറന്ന് സംസാരിക്കാൻ മടിയുമില്ല ” ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു.
“നിനക്ക് എന്റെ മുഖം കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപെട്ട ഭാഗം എന്താ ” ചേച്ചി പറഞ്ഞതും ചിരിച്ചു..
എന്തോ ചേച്ചി മനസിലാക്കി ചോദിക്കുന്നു എന്ന് മനസിലാക്കിയപ്പോൾ കള്ളത്തരം പിടിച്ച ഭാവത്തിൽ തല ചൊറിഞ്ഞു കൊണ്ട് “അത് ചേച്ചി… സോറി.. അങ്ങനെ അല്ല അത് ”
“ആഹാ എങ്ങനെ അല്ല.. ഞാൻ ചോദിച്ചെന് നീ അതിന് മറുപടി തന്നില്ലല്ലോ..തുറന്ന് സംസാരിക്കാൻ മടി ഇല്ല എന്നൊക്കെ ആരോ പറഞ് ഞാൻ കേട്ട പോലെ ഒരു തോന്നൽ.. ” ചേച്ചി കളിയാക്കി
“അത് ചേച്ചിടെ ബാക്ക് ” ഞാൻ തല കുനിച്ചു
“ബാക്കോ.. പുറമോ ” ചേച്ചി എന്നെ കളിയാക്കാൻ ഉള്ള ഉദ്ദേശം ആണെന് മനസിലാക്കിയപ്പോൾ എനിക്കും വാശി വന്ന്..
“അല്ല ചേച്ചിടെ ചന്തി.. അല്ലേൽ കുണ്ടി.. മതിയോ ”
ചേച്ചി കുടുകുട ചിരിച്ചു കൊണ്ട്
“ഈ നിഷ്കളങ്കതയും ഹോനെസ്ടിയുമാ എനിക്കും വേണ്ടത്.. ” എന്നും പറഞ് കൊണ്ട് ചേച്ചി ആ പടം എന്റെ മടിയിലേക്ക് വെച്ച്…
“ഇത്ര ഭംഗി ഒക്കെ ഉണ്ടോ ” ചേച്ചി ചിരിച്ചു കൊണ്ട്
“ഒന്ന് പോ ചേച്ചി.. എനിക്ക് തോന്നിയത് വരച്ചു ” ഞാൻ ചെറിയ നാണത്തിൽ തന്നെ പറഞ്ഞു..
അത്തരം സംഭാഷണങ്ങൾ എന്നെ കുറേകൂടി മാനസികമായി ചേച്ചിയോട് അടുപ്പിക്കുകയും ഞങ്ങൾക്കിടയിലെ സ്വാതന്ത്ര്യം വർധിപ്പിക്കും എന്നും ഞാൻ മനസിലാക്കി..
കുറച്ച് നേരം കൂടെ മിണ്ടിയപ്പോൾ നേരം വൈകാറായപ്പോൾ അവിടെ അമ്മുമ്മ ഒറ്റക്കെ ഉള്ളതിനാൽ ചേച്ചി അങ്ങോട്ടെക്ക് പോയി.. ഞങ്ങൾക്ക് 2പേർക്കും ഒരുപാട് സന്തോഷം തന്ന നിമിഷങ്ങൾ ആയിരുന്നു കടന്ന് പോയത്.. എനിക്ക് ചേച്ചിയെ ഇനി കൂടുതൽ മനസിലാക്കാൻ കഴിയും… ഈ ബന്ധം എന്നുമെന്നും ഞങ്ങൾ കാത്ത് സൂക്ഷിക്കും എന്നൊക്കെ ഉള്ള പ്രോമിസ് എല്ലാം ആയി ചേച്ചി പിരിഞ്ഞു..
ഞാൻ വളരെ സന്തോഷകരമായി ഒരു കുളി ഒക്കെ പാസ്സാക്കി റൂമിൽ വന്നപ്പോൾ ആണ് ചേച്ചിയുടെ ഫോൺ വന്നത്.. ഇപ്പോൾ അങ്ങ് പോയതേ ഉള്ളല്ലോ… എന്ത് പറ്റി എന്ന് ഞാൻ ചിന്തിച്ചു… ഞാൻ ഫോൺ എടുത്തു
“ഡാ മോനെ നീ സി എം എസ് ഹോസ്പിറ്റലിലേക്ക് ഒന്ന് വരാവോ.. അമ്മക്ക് അസുഖം കൂടുതലായി ” ടെൻഷനോടെ ചേച്ചി പറഞ്ഞ വാക്കുകൾ ഇതായിരുന്നു..
അമ്മുമക്ക് ലങ്സിന്റെ അസുഖം ഉണ്ടായിരുന്നു.. ഞാൻ ഹോസ്പിറ്റലിൽ ചെന്നപ്പോൾ അമ്മുമ്മ i c u ഇൽ ആണ്.. ചേച്ചിയെ എന്നെകൊണ്ട് ആവുന്ന പോലെ ഞാൻ സമാധാനിപ്പിച്ചിരുന്നു.. ഡോക്ടറോട് സംസാരിച്ചപ്പോൾ മനസിലാക്കാൻ കഴിഞ്ഞത് ന്യൂമോണിയ ആയിട്ടുണ്ട്. ആന്റിബിയോട്ടിക്കുകളോടെ പ്രതികരിക്കാൻ പ്രയാസമുണ്ട് എന്നാണ്.. അവർ വെന്റിലേഷനിലേക്ക് മാറ്റി എന്നു പറഞ്ഞു..
ചേച്ചിക്ക് ഈ ലോകത്ത് ആകെ സ്വന്തം എന്നുള്ളത് അമ്മയാണ്.. അനാഥത്വത്തിന്റെ വേദന അറിയാവുന്ന എനിക്ക് ഇത് ചേച്ചിയോടെ അവതരിപ്പിക്കാൻ സമയം എടുത്തു..
ഈ അനാഥത്വം എന്ന് പറയുന്നത് ചെറുപ്പം ആയാലും പ്രായമായാലും ഒരേ എഫക്ട് ആണ്.. അത് അനുഭവിക്കുന്നവർക്ക് അറിയാം.. ഞാൻ ഒരു വിധം രീതിയിൽ ചേച്ചിയോട് കാര്യങ്ങൾ പറഞ്ഞിരുന്നു.. എനിക്ക് ഒരു വിധം ചേച്ചിയെ സമാധാനിപ്പിക്കാനും കഴിഞ്ഞു… ഇന്ന് ചേച്ചിയുടെ ചില ഇമോഷൻസ് എന്നെ കൊണ്ട് ഓക്കേ ആകാൻ സാധിക്കും എന്ന് അന്ന് മനസിലായി..
എനിക്ക് പരീക്ഷ ഉണ്ടായിരുന്നതിനാൽ രാവിലെ ഞാൻ പരീക്ഷ എഴുതും കഴിഞ്ഞ് ഹോസ്പിറ്റലിൽ എത്തും.. അവിടെ ഇരുന്ന് കിട്ടുന്ന സമയം ഒക്കെ പഠിക്കും… ആന്റപ്പൻ ചേട്ടനും മേരി ആന്റിയും ഹോസ്പിറ്റലിൽ വന്നിരുന്നു.. ടീച്ചറുടെ ഒപ്പം കണ്ടേക്കണം എന്നൊക്കെ പറഞ്ഞു..
ഇന്ന് ചേച്ചി എന്നിൽ ഒരുപാട് ആശ്രയിക്കുന്നു അവർക്ക് ഞാൻ ഉള്ളത് വലിയ ആശ്വാസമാകുന്നു എന്ന് ഞാൻ ഉൾക്കൊള്ളുകയും ആ ഉത്തരവാദിത്തതിൽ സന്തോഷിക്കുകയും ചെയ്തു..
എന്റെ പരീക്ഷകൾ അവസാനിച്ചു.. ഈ അവസ്ഥയിൽ ആണെങ്കിലും ഞാൻ നന്നായി തന്നെ പരീക്ഷ എഴുതി എന്ന് ചേച്ചിയോടെ പറഞ്ഞപ്പോൾ ആ മുഖം സന്തോഷം കൊണ്ട് നിറയും.. എന്റെ പരീക്ഷയെ പറ്റി ഓർത്തു ഭയങ്കര ടെൻഷൻ ആണ്…
പക്ഷെ ഒരു ദിവസം കൂടെ കഴിഞ്ഞപ്പോൾ അത് സംഭവിച്ചു.. അമ്മുമ്മ പോയി.. 7ദിവസം ഹോസ്പിറ്റലിൽ കിടന്നതിനാൽ ചേച്ചിയും ഇതിനെ ഉൾക്കൊളളാൻ മാനസികമായി തയ്യാറെടുത്തിരുന്നു എന്ന് എനിക്ക് തോന്നി.. എന്നാലും ഇടയ്ക്കിടെ പൊട്ടി കരയുന്നുണ്ടായിരുന്നു.. വളരെ കുറച്ച് ആളുകൾ പങ്കെടുത്ത ചടങ്ങുകൾക്കു ശേഷം ആ വീട് ശൂന്യമായി..
വൈകുന്നേരം ഞാൻ തിരികെ എന്റെ വീട്ടിലേക്ക് വന്നു.. രാവിലെ ഞാൻ ഫോൺ വിളിച്ചു എങ്കിലും ചേച്ചി എടുത്തില്ല.. ഉറങ്ങുക ആയിരിക്കും എന്ന് ഞാനും കരുതി.. ഉച്ച ഒക്കെ ആകുമ്പോൾ അങ്ങോട്ടേക്ക് പോകാം എന്ന് കരുതി റൂമിൽ ഇരിക്കുമ്പോൾ ആണ് വാതിലിൽ ഒരു തട്ട് കേക്കുന്നത്..
തുറന്നപ്പോൾ ആന്റപ്പേട്ടനും മേരി ആന്റിയും ആണ്..
“ട കൊച്ചേ ആ ടീച്ചർ അവിടെ ഒറ്റക്കലായോ.. നിനക്ക് ഇന്നലെ അവിടെ നിക്കാൻ മേലാരുന്നോ ” ആന്റപ്പേട്ടൻ ചോദിച്ചു
“ഞാൻ അങ്ങനെ ഒന്നും ഓർത്തില്ല ചേട്ടാ ”
“ആ കൊച്ചിനിപ്പോ എന്തേലും ബന്ധം എന്നൊക്കെ പറയാൻ നീ അല്ലെ ഉള്ളു.. ഇപ്പോൾ കോളേജും അവധി അല്ലെ.. നല്ല മാനസിക വിഷമം കാണും… ഇതൊക്കെ ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ.. നീ ഒരു കാര്യം ചെയ്യൂ.. കുറച്ച് ദിവസം അങ്ങോട്ടേക്ക് മാറി നിക്ക്.. അല്ലെ മേരി… ”
“അതെ ഇച്ചായ.. അമലേ നീ ചെല്ലുന്നത് അവർക്കും ആശ്വാസമായിരിക്കും ”
ഇതും പറഞ്ഞു ആന്റപ്പേട്ടൻ എന്റെ കയ്യിൽ കുറച്ച് പൈസ വെച്ച് ഏല്പിച്ചിട്ട് പോയി..
ഞാൻ രാവിലെ ഫ്രഷ് ആയി.. കുറച്ച് ഡ്രസ്സ് ഒക്കെ പാക്ക് ചെയ്ത് ചേച്ചിയുടെ വീട്ടിലേക്ക് പോയി..
ഞാൻ ചെന്നപ്പോൾ ഞാൻ എങ്ങനെ അവിടെ നിന്ന് പോരുന്നോ അതുപോലെ കിടക്കുവാ ആ വീട്.. വാതിലും തുറന്ന്…ഞാൻ ഒന്ന് പേടിച് ഓടി റൂമിലേക്ക് ചെന്നു.. ഞാൻ പോയപ്പോൾ എങ്ങനെ ഇരുന്നോ അതുപോലെ മൂലയിൽ കുത്തിയിരിക്കുന്ന ചേച്ചിയെ ആണ് കാണാൻ ഇടയായത്..
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ചേച്ചിയെ കണ്ടപ്പോൾ ഞാൻ ഇന്നലെ ഒറ്റക്കാക്കി ഒരിക്കലും പോകാൻ പാടില്ലായിരുന്നു എന്ന് തോന്നി. ബാഗ് അവിടെ വെച്ചിട്ട് ഞാൻ ചേച്ചിക്കൊപ്പം ഇരുന്നു…
“ചേച്ചി ഇങ്ങനെ ഒക്കെ കാണിച്ചാൽ എനിക്കങ്ങു സന്തോഷം ആകുമല്ലോ.. അമ്മ പോയി.. അത് സത്യമാണ്..എനിക്ക് ആ വേദനയും മനസിലാകും.. പക്ഷെ അതിന് ഇങ്ങനെ ഒക്കെ ആണോ ചെയ്യുന്നത്.. എനിക്ക് വേണം എന്റെ ചേച്ചിയെ ”
മുഖത്തേക്ക് നോക്കി ഞാൻ അത് പറഞ്ഞപ്പോൾ എന്നെ കെട്ടിപിടിച് കരഞ്ഞു..
“കുളിക്കാതേം നനക്കാതേം ഇങ്ങനെ ഇരുന്നോ.. നാറുന്നുണ്ട്.. ” ഞാൻ അതും പറഞ്ഞു ചിരിച്ചപ്പോൾ ചേച്ചിയുടെ മുഖത്തും ഒരു ചിരി വന്നു..
എന്റെ നിർദ്ദേശ പ്രകാരം ചേച്ചി എഴുനേറ്റ് കുളിച് ഡ്രസ്സ് ഒക്കെ മാറി വന്നപ്പോൾ ഞാൻ ഹാളിൽ ഇരിപ്പുണ്ട് ആയിരുന്നു..
“ആഹാ ആളു ഉഷാർ ആയാലോ.. ഇപ്പോഴാ ആറാം തമ്പുരാനാനിലെ മോഹൻലാൽ പറഞ്ഞ ഡയലോഗ് പോലെ അഴിഞ്ഞു വീണ കേശഭാരവുമായി വരുന്ന കാവിലെ ഭഗവതിയെ പോലുണ്ട് ” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
“മാഷിന് ഒരുപാട് ഭഗവതി മാരെ കണ്ട് പരിചയമില്ലല്ലോ ” ചേച്ചിയും തിരിച്ചടിച്ചു..
സത്യത്തിൽ ചേച്ചിയെ ആ മൂഡിൽ നിന്ന് മാറ്റാനായി ആണ് ഞാൻ ഈ ചളി ഒക്കെ പറഞ്ഞത്.. ഞാൻ അവിടെ നിക്കാൻ ആണ് വന്നേക്കുന്നത് എന്നറിഞ്ഞു ചേച്ചിക്കും സന്തോഷമായി.. അമ്മുമ്മ കിടന്ന റൂമിൽ ആണ് ഞാൻ കിടക്കാറ്..
ഈ വർഷത്തെ ഞങ്ങടെ ഓണവും എന്റെ സേം ബ്രേക്കും ഒക്കെ ഹോസ്പിറ്റലിലും ഒക്കെ ആയി തീർന്നു.. ഈ സെമിലും 95% മാർക്ക് ഞാൻ വാങ്ങി..കുറച്ച് മാർക്ക് കുറഞ്ഞത് ഞാൻ ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നത് കൊണ്ടാണോ എന്നൊക്കെ ഉള്ള വിഷമം ചേച്ചിക്ക് വന്നെങ്കിലും ഞാൻ അങ്ങനെ ഒന്നുമല്ല എന്ന് പറഞ്ഞു മനസിലാക്കി… ഇപ്പോൾ ചേച്ചിയുടെ വിഷമം ഒക്കെ മാറ്റാൻ എനിക്ക് പെട്ടെന്ന് സാധിക്കുമായിരുന്നു..എന്റെ മുഖം ഒന്ന് വാടിയാൽ ആൾക്ക് സഹിക്കില്ല.. അപ്പോൾ തന്നെ ചിരിച്ചു ഹാപ്പി ആവും… എനിക്ക് ചേച്ചി എന്റെ പഴയ അനിതേച്ചി ആയി മാറി തുടങ്ങി.. ഞങ്ങൾ ഒരുമിച്ച് പാചകം ചെയ്യും.. ഒരുപാട് സൊറ പറയും.. ഇപ്പോൾ ശെരിക്കും ഞങ്ങൾക്കിടയിൽ അങ്ങനെ ഒരു അകലം തന്നെ ഇല്ലാണ്ടായിരിക്കുന്നു..
ഇടക്കെന്നെ മടിയിൽ കിടത്തി ഉറക്കും.. എന്റെ കവിത പുസ്തകം എടുത്തിട്ട് ഞാൻ ചേച്ചിയെ പറ്റി എഴുതിയ കവിതകൾ ചൊല്ലി ചിരിക്കും.. ഉള്ളിൽ ആസ്വദിക്കുന്നു എന്നും എനിക്ക് മനസിലാകാറുണ്ട്..
ഡ്രൈവിംഗ് ഒക്കെ അത്യവശ്യം ഞാൻ പഠിച്ചെടുത്തു.. ഞാനും ചേച്ചിയും ഒരുമിച്ച് കോളേജിൽ പോകാൻ തുടങ്ങി.. ചേച്ചി എന്നെകൊണ്ട് ഡ്രൈവിംഗ് ചെയ്യിക്കാറില്ല.. എനിക്ക് ആ കൂടെ പോകുന്നതിൽ താത്‌പര്യം ഇല്ലായിരുന്നു.. കുറച്ച് നാളായപ്പോൾ തന്നെ കോളേജിൽ ഞാനും അനിത ചേച്ചിയും തമ്മിലുള്ള ബന്ധത്തിൽ മോശം കമെന്റുകൾ വന്നു തുടങ്ങി.. ഞാൻ പരമാവധി അവോയ്ഡ് ചെയ്താണ് നടക്കാറ്..
അനിത ചേച്ചിക്ക് ആ ഇടയിൽ ഡീൻ ആയി പ്രൊമോഷൻ ലഭിച്ച ശേഷം അത്തരം ഗോസിപ്പുകളും അവസാനിച്ചിരുന്നു…ഞങ്ങൾ തമ്മിൽ മോശം ബന്ധം ഒന്നുമല്ല എന്ന് വിശ്വസിച്ചിരുന്ന ഒരേ ഒരാൾ ഹിമ ആയിരുന്നു.. ഇന്നവൾ എന്റെ നല്ല സുഹൃത്താണ്..
ജിത്ത് ഒരു ദിവസം അവൾ എന്നോട് സംസാരിച്ചെന്ന് പറഞ്ഞ് അവളോട് മോശമായി പെരുമാറാൻ വന്നപ്പോൾ അവള് കൈ തൂകി അവന്റെ കവിളത്തു ഒരു പൊട്ടീര് കൊടുക്കുന്ന കാഴച ഞാൻ കണ്ടത് മുതൽ ആണ് അവൾ എന്റെ സുഹൃത്ത് ആയത്..
അതോടെ കോളേജിലെ ഹീറോ എന്ന ലേബൽ സ്വയം പറഞ്ഞ് നടക്കുന്ന ജിത്തിന്റെ പത്തി താഴ്ന്നു.. ഇപ്പോൾ എനിക്കും കുറെ ഒക്കെ ധൈര്യം വന്നിരുന്നു..
ചേച്ചിയുമായി എന്നെ വെച്ച് ഒരുപാട് കഥകൾ വരുമെങ്കിലും ചേച്ചിയും അത് ഒഴിവാക്കുക തന്നെയാണ് ചെയ്തിരുന്നത്.. ഗോസിപ്പുകൾ കുറഞ്ഞതോടെ ഒരു സമാധാന അന്തരീക്ഷം മനസിൽ വന്നു തുടങ്ങിയിരുന്നു..
ഒരു ദിവസം കോളേജ് കഴിഞ്ഞ് കുറച്ച് ലേറ്റ് ആയി എത്തിയ ഞാൻ കാണുന്നത് ചേച്ചി ഇരുന്ന് കരയുന്നതാണ്.. ഞാൻ കുറെ തവണ കാര്യം തിരക്കിയിട്ടും ഒന്നും മിണ്ടാതെ കരഞ്ഞ ചേച്ചി എന്റെ കൈയിൽ മൊബൈൽ നീട്ടി..
എന്റെയൂം ചേച്ചിയുടെയും തല വെട്ടികയറ്റിയ സെക്സി ഫോട്ടോസ് ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിക്കുന്ന കാഴ്ചകൾ ആണ് ഞാൻ കണ്ടത്.. മനസ്സിൽ അതുവരെ ഇല്ലാത്ത ദേഷ്യം അണപൊട്ടി ഒഴുകി എങ്കിലും ഞാൻ നിയന്ത്രിച്ചു.. എന്നിട്ട് ചേച്ചിയെ പരമാവധി സമാധാനിപ്പിച്ചു.. ഇതിലൊന്നും ഒരു വിഷമവും വേണ്ട എന്നൊക്കെ പറഞ്ഞു മനസിലാക്കാൻ നോക്കി..
“എന്റെ ജീവിതം എനിക്ക് വിഷയമല്ല.. നിന്റെ ഭാവി… എത്രയോ ഉയരത്തിൽ എത്തേണ്ട നീ… എന്റെ കൂടെ നീ നിൽക്കണ്ട.. നിനക്ക് ഇങ്ങനെ ആയാൽ വിവാഹം കഴിക്കാൻ പോലും ഒരു പെണ്ണിനെ കിട്ടില്ല.. എനിക്കിതോന്നും സഹിക്കാൻ പറ്റില്ല ” ചേച്ചി ഏങ്ങലടിച്ചു പറഞ്ഞ്..
ഞാൻ ആ കണ്ണുകൾ തുടച്ചിട്ട് കരയരുത് എന്ന് ആംഗ്യ ഭാഷയിൽ പറഞ്ഞ് കൊണ്ട് ” ഞാൻ എത്തേണ്ട ഉയരം അത് ഞാൻ കീഴടക്കും ചേച്ചി.. അതിന് ഒരിക്കലും എന്റെ പേർസണൽ ജീവിതം ബാധിക്കില്ല.. അങ്ങനെ എന്റെ പേർസണൽ ജീവിതം നോക്കിയുള്ള ഭാവിയിലും എനിക്ക് വിശ്വാസമില്ല… ഞാൻ ആഗ്രഹിച്ച നേടും എന്ന് എനിക്കുറപ്പ് ഉണ്ട്.. ചേച്ചിക്ക് ഞാൻ തന്ന വാക്ക് ഒരു സയന്റിസ്റ് ആകും എന്നാണ് അത് നേടിയെടുക്കുക തന്നെ ചെയ്യും.. ”
“പിന്നെ ചേച്ചി പറഞ്ഞ രണ്ടാമത് കാര്യം.. വിവാഹം. പെണ്ണ് തരില്ല എന്നൊക്കെ… ഇന്ന് ഞാൻ അതിന് പരിഹാരം കാണുകയാ ”
ഇതും പറഞ്ഞു ഞാൻ എഴുനേറ്റ് അലമാരയിൽ നിന്നും ചേച്ചി ഊരി വെച്ച ഒരു താലിമാല എടുത്തു.. ആ താലിമാല എന്റെ ചേച്ചിയുടെ കഴുത്തിലേക്ക് കൊണ്ട് വന്നു.. എന്തോ എവിടുന്നോ കിട്ടിയ ധൈര്യത്തിലും ആത്മവിശ്വാസങ്ങളിലും ആണ് എന്റെ ഈ പ്രവർത്തികൾ.. ഇതെല്ലാം കണ്ടിട്ട് വന്ന ദേഷ്യത്തിന്റെ ഊർജവും ആവാം.. അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു അമലിനെ ഞാനും കണ്ടു..
കഴുത്തിലേക്ക് താലി അടുപ്പിച്ചപ്പോൾ ചേച്ചി എന്റെ കൈ പിടിച്ച്..
“നീ എന്താ മോനെ ഈ കാണിക്കുന്നേ?? ആ താലി എടുത്ത് അലമാരയിൽ വെക്ക് ” ചേച്ചി ദേഷ്യത്തിൽ പറഞ്ഞു.
“ചേച്ചി അല്ലാതെ ഒരു പെണ്ണിനെ എനിക്കാഗ്രഹം ഇല്ല..ഇനി നമ്മളെ പറ്റി ഓരോന്ന് പറയുമ്പോ ചേച്ചിക്ക് വിഷമം തോന്നാതിരിക്കാൻ..ഇതെല്ലാരോടും പറയണം എന്നോ വിവാഹം കഴിഞ്ഞാൽ ശാരീരിക ബന്ധം ഉണ്ടാകുമെന്ന് ചിന്തിച്ചോ അല്ല ഞാൻ ഈ തീരുമാനം എടുത്തത്..അതൊന്നും എനിക്ക് വേണമെന്നില്ല.. എന്നേ മനസിൽ വിചാരിക്കുന്ന കാര്യം ആണ്.. നമ്മുടെ ഇരുവരുടെ മനസ്സിൽ എങ്കിലും വിവാഹം കഴിച്ചവർ ആയാൽ ഈ പ്രയാസം ഒക്കെ തീരും എന്നൊരു തോന്നൽ.. എന്റെ വിവാഹ ജീവിതം ഇതാണ്.. ചേച്ചി സമ്മതിച്ചാലും ഇല്ലെങ്കിലും ഇതാണ് ”
എന്റെ കയ്യിൽ ബലമായി പിടിച്ച ആ കൈകൾ അയഞ്ഞു.. അത് ചേച്ചിക്കും എതിർപ്പില്ല എന്നുള്ള ഗ്രീൻ സിഗ്നൽ ആണെന്ന് ഞാൻ മനസിലാക്കി.. അല്പം വിറച്ച കൈകളോടെ ഞാൻ താലി കഴുത്തിലേക്ക് നീട്ടി.. മനസ്സിൽ സന്തോഷത്തിന്റെ തകിലും വാദ്യമേളങ്ങളുമെല്ലാം ഉള്ളപോലെ തോന്നി..
കഴുത്തിൽ താലി കെട്ടിയ ശേഷം കുനിഞ്ഞിരുന്ന ചേച്ചിയുടെ മുഖം ഞാൻ ഉയർത്തി..
“മോനെ ശെരി തെറ്റുകൾ ഞാനും ഇനി ചിന്തിക്കുന്നില്ല.. ഞാൻ എത്ര പറഞ്ഞാലും നിന്റെ ഉറച്ച തീരുമാനത്തെ ഒന്ന് ചലിപ്പിക്കാൻ പോലും സാധിക്കില്ല എന്നും അറിയാം..നിന്റെ ഭാര്യ ആയി ജീവിയ്ക്കാൻ ഒരു തരത്തിലും എനിക്ക് യോഗ്യത ഇല്ല.. പ്രായമായാലും സ്വഭാവമായാലും ജീവിത ചുറ്റുപാടായാലും… അതാ മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിലും ചേച്ചി എതിർത്തത് ”
“യോഗ്യത ആണോ ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നുന്ന മാനദണ്ഡം.. ഞാൻ ഇത്രക്കൊന്നും ചിന്തിച്ചിട്ടില്ല.. ചേച്ചി അടുത്തുള്ളപ്പോൾ ഞാൻ വളരെ സന്തോഷവാനാണ്.. എനിക്ക് സന്തോഷം തരുന്ന കുറച്ച് കാര്യങ്ങളെ ജീവിതത്തിൽ ഉള്ളൂ..അതൊപ്പം വേണമെന്ന് ഞാൻ ആഗ്രഹിച്ചു.. അതിനുള്ള സർവ യോഗ്യതയും ചേച്ചിക്കുണ്ട് ”
ചേച്ചിയുടെ മുഖത്ത് ചെറിയ പുഞ്ചിരി വന്നത് ഞാൻ മനസിലാക്കി…
“അപ്പോൾ ഞാൻ ഇനി എന്താ വിളിക്കുക.. ഭർത്താവിനെ മോനെന്നോ അമ്മു എന്നോ ഒക്കെ വിളിച്ചാൽ കൊറച്ചിൽ തോന്നുവോ?? ”
“എനിക്കെന്ത് കൊറച്ചിൽ.. ഇപ്പൊ വിളിക്കണ പോലെ അങ്ങ് വിളിച്ചാൽ മതി.. എനിക്ക് ചേച്ചി എന്നേ വിളിക്കാൻ ഒക്കു.. താലി കെട്ടി എന്നൊക്കെ പറഞ്ഞു അതിന്റെ അധികാരത്തിൽ പേര് വിളിക്കാൻ വയ്യ ”
“ആയിക്കോട്ടെ ” ചേച്ചി ചിരിച്ചുകൊണ്ട് തലയാട്ടി
ഞാൻ ആ താലി പിടിച്ച് കൊണ്ട് ” ചേച്ചി ഇത് എനിക്ക് ചേച്ചിയുടെ മുകളിൽ ഉള്ള അധികാരത്തിന്റെ സിംബൽ ആണെന്ന് ഒരിക്കലും കരുതരുത്.. എന്റെ കരുതലിന്റെ അടയാളം മാത്രമാണ് ഇത്.. ഇത് കാണുമ്പോൾ എന്നേ ഓർക്കാൻ വേണ്ടി മാത്രമാണ് ഇത് ”
“ഒരിക്കൽ കൂടി ഇത് അണിയാൻ പറ്റുമെന്നു കരുതിയുമില്ല ആഗ്രഹിച്ചതുമല്ല.. ഇതിന്റെ കൊളുത്ത് ഒന്ന് മാറ്റണം…പിന്നെ ഇതാരെയും കാണിക്കാനല്ല.. നമ്മൾ ഒരുമിച്ചുള്ളപ്പോൾ അണിയാൻ ”
“അത് തന്നെ മതി ചേച്ചി..ഇനിയൊരു കൂട്ടം ഉണ്ടേ.. ഞാൻ എടുത്തിട്ട് വരാം ”
അതും പറഞ്ഞു ഞാൻ ബാഗിൽ നിന്ന് ഒരു ചുവന്ന പെട്ടി എടുത്തു.. ചേച്ചിയുടെ അടുത്ത് ചെന്നു..ആ പെട്ടി തുറന്നു.. അതിൽ 2 വെള്ളി പാദസരങ്ങൾ ആയിരുന്നു..
“ചേച്ചി ഇത് ടീനെക്ക് വേണ്ടി വാങ്ങിയതാ.. അവൾ വരുമ്പോ ഒരു ഗിഫ്റ്റ് കൊടുക്കാൻ.. ഞാൻ ഇത് ചേച്ചിക്ക് അണിയിച്ചോട്ടെ.. ചേച്ചി എന്റെ മുന്നിലെങ്കിലും പാദസരം ഇടണം എന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ട് ”
“I love u മോനു…”
“I love u too ചേച്ചി ”
ആ പറച്ചിൽ ഓക്കേ എന്നുള്ളതിന്റെ സമ്മതം ആയിരുന്നു.. ചേച്ചി കട്ടിലിൽ ഇരുന്നു.. ഞാൻ തറയിൽ ഇരുന്നു.. ചേച്ചി ഉപ്പൂറ്റി വരെ കിടന്ന സാരി കാല്പാദം കാണവിധം പൊക്കി..
ആ വെള്ളി കൊലുസ് ഞാൻ ആ പാദത്തിൽ അണിയിച്ചു.. അതിലെ കൊളുത്തുകൾ അടുക്കാതിരുന്നപ്പോൾ ഞാൻ അത് പല്ല് കൊണ്ട് കടിച് അടുപ്പിച്ചു.. അതിനിടയിൽ എന്റെ നാക്ക് ചേച്ചിയുടെ പാദത്തിൽ ഉരസി..
“ശ് ശ്.. “ചേച്ചി ചെറിയ ശബ്ദം ഉണ്ടാക്കി..
എന്റെ മനസിൽ ആ പാദത്തിൽ ഒരുമ്മ നൽകാൻ തോന്നി.. എന്റെ മനസ്സിൽ എന്തോ കൺഫ്യൂഷൻ ഉണ്ടെന്നു തോന്നിയ ചേച്ചി എന്നോട് ചോദിച്ചു..
“എന്ത് പറ്റിയടാ.. എന്താ ആലോചന ”
“അത് ചേച്ചി.. ഞാൻ ഈ പാദത്തിൽ ഒരുമ്മ തന്നോട്ടെ ” ഇടത്തെ കാലിന്റെ പാദം അപ്പോഴും എന്റെ കയ്യിൽ ആണ്
“വേണോ മോനെ.. ഞാൻ തന്നെ ഉറക്കി കിടത്തിയിരിക്കുന്ന എന്നിലെ വികാരത്തിന്റെ മൃഗം എപ്പോഴാ എണീക്കാണെ എന്നറിയില്ല.. വീണ്ടും അതിന്റെ പേരിൽ ഒരു ഡിപ്രെഷൻ ഒക്കെ താങ്ങാൻ ചേച്ചിക്ക് ആവില്ല.. മോന് എല്ലാം അറിയാമല്ലോ ”
അല്ലേലും എനിക്കെന്റെ ചേച്ചിയുടെ സന്തോഷം മതിയല്ലോ എന്ന് ചിന്തിച്ച ഞാൻ ചിരിച്ചുകൊണ്ട് തന്നെ അതിന് സമ്മതം മൂളിക്കൊണ്ട് “എന്നാ വന്ന കോലത്തിൽ ഇരിക്കാതെ പോയി കുളിക്ക്.. സന്ധ്യ ആയില്ലേ.. ഞാൻ അടുക്കളയിലേക്ക് പോകുവാ ” ഇതും പറഞ്ഞു ഞാൻ എഴുനേറ്റ് അടുക്കളയിൽ പോയി..
ചേച്ചിയുടെ മനസിൽ എനിക്കെന്തെങ്കിലും വിഷമം ആയോ എന്നുള്ള ചിന്ത ഉണ്ടായി എന്ന് തോന്നുന്നു…
കുളിച് കഴിഞ്ഞ് വന്നും അതേപ്പറ്റി അന്വേഷിച്ചു.. പക്ഷെ എനിക്ക് ഒരു വിഷമവും ഇല്ലായിരുന്നു..”എനിക്ക് ഇങ്ങനെ എന്റെ ചേച്ചിക്കൊപ്പം നിന്നാൽ തന്നെ പൂർണ സന്തോഷം ആണ് അവിടെ യാതൊരു വിഷമവും കേറി വരുന്നില്ല..ഞാൻ അങ്ങനെ ചിന്തിക്കുന്ന ആളായിട്ടല്ലലോ ചേച്ചിയ്ക്കും തോന്നിയിട്ടുള്ളത് ” എന്റെ മറുപടിയിൽ ചേച്ചി വളരെ ഹാപ്പി ആയിരുന്നു..
ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചു.. അന്ന് ഞങ്ങടെ വിവാഹം കണക്കെ ഒക്കെ ആയോണ്ട് ചേച്ചി പായസം വെച്ചിരുന്നു.. എല്ലാം നന്നായി കഴിച്ചു.. വയർ നിറഞ്ഞു.. ഞാൻ എന്റെ മുറിയിലേക്ക് പോയി വാതിൽ അടച്ചു.. ഒരു ബുക്ക് ജസ്റ്റ് തുറന്നു വെച്ച് വായിച്ചു കൊണ്ടിരുന്നപ്പോൾ വാതിലിൽ ഒരു മുട്ട് കെട്ടു…
ഞാൻ തുറന്നപ്പോൾ ചേച്ചി ആണ്.. മുൻപേ മാക്സി ഇട്ടിരുന്ന ചേച്ചി ദേ സെറ്റ് സാരി ഒക്കെ ഉടുത്ത അണിഞ്ഞൊരുങ്ങി സുന്ദരി ആയി നിക്കുന്നു.. ശെരിക്കും ഒരു ദേവതയെ പോലെ..
ഞാൻ ചിന്തിച്ചു.. ഇതിപ്പോ ഈ പാതി രാത്രി എങ്ങോട്ട് പോവാനാണെന്ന്
“അതെ.. എന്റെ കെട്ട്യോൻ ഈ റൂമിലല്ല ഭാര്യ കിടക്കുന്ന റൂമിലാണ് കിടക്കണ്ടത്.. ആ സാമാന്യ ബോധം ഉണ്ടോ ഈ മോന് ” ചേച്ചി ചിരിച്ചുകൊണ്ട്
“അതിപ്പോ ഇതാരുന്നല്ലോ ശീലം… സോറി ഭാര്യെ ” ഞാനും ചിരിച്ചു..
ഞങ്ങൾ ചേച്ചിയുടെ റൂമിൽ എത്തിയപ്പോൾ ഞാൻ ഒരു പായ എടുത്ത് തറയിൽ ഇട്ട് അതിൽ ഷീറ്റ് വിരിക്കാൻ പോയി.. പുറകിൽ വന്ന ചേച്ചി അത് മടക്കി കട്ടിലിനടിയിലേക്ക് തള്ളി..
എന്നിട്ട് ഇടുപ്പിനു കയ്യും വെച്ചിട്ട് എന്നേ ഒരു നോട്ടം.. “അതെ നമുക്ക് കിടക്കാനാണ് ഈ വലിയ കട്ടിൽ..ഭാര്യയുടെ കൂടെ കിടന്നെന്നും പറഞ്ഞു ഭർത്താവ് മോശക്കാരൻ ആവില്ല ” വീണ്ടും ആ ആക്കിയ ചിരിയുമായി ചേച്ചി എനിക്ക് മുന്നിലേക്ക് ഒരു പാലിന്റെ ഗ്ലാസ് നീട്ടി
“ചുമ്മാ ഒരു ചടങ്ങിന് ഇത് പകുതി കുടിച്ചേക്ക് ” ചേച്ചി എന്റെ നേരെ കണ്ണിറുക്കി കൊണ്ട് പറഞ്ഞു
ഞാൻ പകുതി കുടിച്ച ശേഷം ചേച്ചിക്ക് ബാക്കി നൽകി…
ഞാൻ ബെഡിൽ കിടന്നു.. ചേച്ചി മുടി മുകളിൽ കെട്ടി വെച്ചിട്ട് കിടന്നു
3/4തും ടീ ഷർട്ടും ആണ് വീട്ടിൽ എന്റെ വേഷം സ്ഥിരം..
“അതെ ഈ ചൂടത്തു ഇതും ഇട്ടോണ്ട് കിടന്നാൽ ചേച്ചിക്ക് ഉറക്കം വരുമോ.. ചടങ്ങ് കഴിഞ്ഞില്ലേ.. എന്തിനാ കഷ്ടപ്പെടുന്നേ ” ഞാൻ കാര്യമായി ചോദിച്ചു.
“ആൾക്കാരെ കൂട്ടി നമുക്ക് ജീവിക്കാൻ ഒക്കില്ല.. അപ്പോൾ ചില ചടങ്ങുകൾ എങ്കിലും നമുക്ക് സന്തോഷം തരുന്ന ഒന്നല്ലേ.. ഇന്നിതിട്ട് ഉറങ്ങണം എന്നാ.. ”
ശെരിയാ.. അപ്പോൾ ഞാനും സമ്മതിച്ചു..
ചേച്ചിയും ഞാനും ഒരു കട്ടിലിൽ ഉറങ്ങാൻ കിടക്കുന്ന ആദ്യമാ..കട്ടിൽ നല്ല വലുതായത് കൊണ്ട് സുഖമായി കിടക്കാം.. ചേച്ചിയുടെ കട്ടിലിലെ മെത്തയും നല്ലതാണ്.. പായസവും പാലും ഒക്കെ കുടിചിട്ട് ആവണം ഉറക്കം എന്റെ കണ്ണുകളിൽ വീഴുന്നുണ്ട്…പതിയെ കണ്ണടയാറായപ്പോൾ ചേച്ചി “മോനുറങ്ങിയോ”??? (തുടരും )
Comments:
No comments!
Please sign up or log in to post a comment!