തേൻനിലാവ് 2
അനയ് ചേട്ടൻ അല്ലേ…(ഒരു മുസ്ലിം സ്ലാങ് സംസാരം ആണ് മറുതലക്കൽ)
അതേ……. നീ ആരാണ്…
ചേട്ടാ ഞാൻ അയിഷ ആണ്.റിയാസ് ഇക്കാന്റെ ……..
ഹാ മനസ്സിലായി … എന്താടോ ഈ രാത്രി വിളിച്ചത്…
ചേട്ടാ അത് ഒരാൾക്ക് ഇവിടെ ചേട്ടനോട് എന്തോ പറയാൻ ഉണ്ടെന്ന്…..(അവൾ ഹോസ്റ്റൽ റൂമിൽ ആണെന് തോന്നുന്നു ഒരു കൂട്ട ചിരി കേൾക്കാൻ പറ്റുന്നുണ്ട്)
അത് ആരാണ്…..
പക്ഷേ അതിനുള്ള ഉത്തരം തന്നത് അയിഷ അല്ല.പകരം മാതുര്യം ഏറിയ ഒരു ശബ്ദം.അപ്പോ തന്നെ എനിക്ക് ആളെ മനസ്സിലായി.അതേ എന്റെ ദേവി 💋.
ഏട്ടാ….. ഞാനാ ഇത്….
ഏട്ടാ എന്നുള്ള വിളി എനിക്ക് ഒരുപാട് ഇഷ്ടമായി.പക്ഷേ ഞാൻ ജാഡ ഇട്ട് നിന്നു.
അതെതാണ് ഞാൻ അറിയാത്തൊരു ഞാൻ….🤔
ഞാനാ ആയിഷയുടെ ഒപ്പം വന്ന കുട്ടി….
ഓ എന്താ കാര്യം… പറയാൻ ഉണ്ടെന്ന് പറഞ്ഞത്…
താങ്ക്സ്…
ഒറ്റവാക്കിൽ ഉത്തരം പറഞ്ഞ് ഫോൺ കട്ട് ചെയ്തു. വീണ്ടും മൂഞ്ചി.ജാഡ ഇട്ട് നിൽക്കാൻ എന്നെ പ്രേരിപ്പിച്ച മനസ്സിനെ തെറി പറഞ്ഞ് കൊണ്ട് ഞാൻ ആശ്വസിച്ചു.അല്ലേലും പുഷ്പിക്കാൻ ഞാൻ പണ്ടേ പരാജയം ആണ്. വേറെ ഒന്നും അല്ല ഇത് വരെ ഞാൻ ആരെയും പ്രണയിച്ചട്ടില്ല.ആകെ പ്രണയിച്ചത് പാർട്ടിയെ ആണ്.പക്ഷേ ഇപ്പൊൾ അവളെ കണ്ടത് മുതൽ ഞാൻ ഭൂമിയിൽ ഒന്നും അല്ല. കണ്ണടക്കുമ്പോൾ അവളുടെ മുഖമാണ് തെളിയുന്നത്.അവളുടെ തത്തമ്മ ചുണ്ടുകൾ,വിടർന്ന കണ്ണുകൾ, തുടുത്ത കവിളുകൾ ഇതെല്ലാം മനസ്സിൽ ഒരു പെരുമ്പറ മുഴക്കുന്നു.എല്ലാത്തിനുമുപരി അവളുടെ അടുത്ത് നിന്ന് വമിക്കുന്ന മുല്ലപ്പൂ ഗന്ധം അതാണ് എന്നെ കൂടുതൽ അവളോട് അടുപിക്കുന്നത്. അവൾ അടുത്ത് വരുമ്പോൾ സിരകൾ ചൂട് പിട്‌ക്കും .ഹൃദയം വല്ലാതെ തുടിക്കും. അവളെ കാണാൻ വേണ്ടി മനസ്സ് വെമ്പുന്നു.
ടാ വാടാ ഭക്ഷണം കഴിക്കാം……..
അടുക്കളയിൽ നിന്ന് അമ്മയുടെ വിളി എത്തിയപ്പോൾ ആണ് സ്ഥലകാല ബോധം വന്നത്.
ഭക്ഷണം കഴിച്ച് കഴിഞ്ഞ്.ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി.ഫോൺ എടുത്ത് അനുവിനെ വിളിച്ചു. അവൾ ബിസി ആണ്. ഞാൻ നേരെ ഹരിയെ വിളിച്ചു അവനും ബിസി. രണ്ടും ഫോണിൽ കൂടി ശ്രിങ്കരിക്കുകയാണ്….. ഞാനായിട്ട് അവരുടെ സ്വർഗ്ഗത്തിലെ കട്ടുരുമ്പ് ആയില്ല…. നേരെ ബെഡിൽ ഇരുന്ന് pubg ഒരു റൗണ്ട് പോയി….. പ്രൊ പ്ലയർ ഒന്നും അല്ല.ജസ്റ്റ് ഫോർ രസം….😊.
അതും കഴിഞ്ഞ് ഫോണിൽ വാട്ട്സ്ആപ് നോക്കുമ്പോൾ ആണ്.അനു വിളിക്കുന്നത് അവളും ഞാനും തമ്മിൽ +1 തുടങ്ങിയുള്ള സൗഹൃദം ആണ്. ബാക്കി ഉള്ളവന്മാർ ഒക്കെ കോളേജ് ലൈഫ് സമ്മാനിച്ച നിധികളാണ്.
അനുവിന്റെ കോൾ ഞാൻ എടുത്തു.
ഹലോ ഡി …..
എന്താടാ നാറി ഈ രാത്രി വിളിച്ചത്….
നാറി നിന്റ മറ്റവൻ….. നത്ത് ഹരി 😂😂😂
ടാ തെണ്ടി നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് അവനെ അങ്ങനെ വിളിക്കരുത് എന്ന്.
സോറിയെടി … അവന്റെ കാര്യം ഓർക്കുമ്പോൾ ആ പേര് ആണ് ഓർമ വന്നത്.🤭
ഹരിയെ ഞങൾ നത്ത് എന്നാണ് വിളിക്കുന്നത്. അവന് അങ്ങനെ വിളിക്കുന്നതിനു പ്രശ്നം ഒന്നും ഇല്ല.പക്ഷേ ഇവൾക്ക് അത് ഇഷ്ടം അല്ല.ഇവളുടെ മുമ്പിൽ വെച്ച് പരമാവതി ഞങ്ങൾ അ പേര് വിലിക്കൂല്ല. പക്ഷേ ഇടക്ക് ഇവളെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ വിളിക്കാറുണ്ട്.ജസ്റ്റ് ഫോർ രസം🤗
നീ എന്തിനാ നേരത്തെ വിളിച്ചത് എന്ന് പറ … ഉറക്കം വരുന്നട ….
എടീ അതില്ലെ . അവൾ ഇല്ലെ…. ഞാൻ തപ്പി തപ്പി പറഞ്ഞ് തുടങ്ങി.
ഏത് അവള് ????.
എടീ കൊപ്പെ … ആയിഷയുടെ ഒപ്പം നടക്കണ കൊച്ച്.. … ആ മനസ്സിലായി….എന്താണ് മോനെ ഒരു ഇളക്കം…..
അവള് എന്നെ ഫോൺ വിളിച്ചു കോർച്ച് മുമ്പ്…. എന്നിട്ട് എന്നോട് താങ്ക്സ് ഒക്കെ പറഞ്ഞ്….
അത് നീ അവളെ അലെന്‍റെ അടുത്ത് നിന്ന് രക്ഷിച്ചത് കൊണ്ട് പറഞ്ഞതായിരിക്കും…..
ആണല്ലേ…… വേറെ ഒന്നും ഉണ്ടാവില്ല അല്ലേ ….. അത്മഗധം പറഞ്ഞത് ഇത്തിരി ശബ്ദം കൂടി പോയെന്ന് അനുവിന്റെ ചിരി കേട്ടപ്പോൾ ആണ് മനസ്സിലായത്.
ആ എങ്കി നീ പോയി കിടന്നോ….. ഗുഡ് നൈറ്റ്….
എങ്ങനെയോ അവൾടെ കൈയ്യിൽ നിന്നും രക്ഷപെട്ടു.പക്ഷേ അപ്പോളും അവളുടെ പേര് അറിയാത്തത് മാത്രം ഒരു നിരാശ ….
അങ്ങനെ അവളെ കുറിച്ച് ചിന്തിച്ച് കട്ടിലിൽ കിടന്നു.പതിയെ നിധ്രയിലേക്ക് കൂപ്പു കുത്തി…
*****************************************
Sir do you need anything to Drink???
എയർ ഹോസ്റ്റസ് വന്നു വിളിച്ചപ്പോൾ ആണ്. ഞാൻ എഴുന്നേറ്റത്. ഞാൻ ഒരു ബ്ലാക്ക് കോഫീ മേടിച്ചു കുടിച്ചു.എന്നിട്ട് വാഷ്രൂമിൽ പോയി മുഖം ഒക്കെ ഒന്ന് കഴുകി.വീണ്ടും സീറ്റിൽ വന്ന് ഇരിന്നു. തൊട്ടപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന ഒരു വൃദ്ധ . അവരുടെ കൈയിൽ ഒരു ഫോട്ടോ ഉണ്ട്. ഞാൻ അവരോട് വിശേഷം ഒക്കെ ചോദിച്ചു . അവരുടെ നാട് പുണെ ആണ്. ഹിന്ദിയിൽ ആണ് സംസാരിക്കുന്നത്. അറിയാവുന്ന ഹിന്ദിയിൽ ഞാൻ അവരോട് സംസാരിച്ചു.
അവർക്ക് രണ്ട് മക്കൾ ആണ് ഉള്ളത്.ഇളയ മകൻ കാനഡയിൽ ആണ് .അവന്റെ ഒപ്പം ആയിരുന്നു 3 കൊല്ലം. പക്ഷേ ഇപ്പൊൾ മൂത്ത മകൾ 6 മാസം ഗർഭിണി ആണ്. അപ്പൊൾ അവളെ ശുശ്രൂഷിക്കാൻ പോവുകയാണ്.
അവർ എന്നോട് എന്റെ കാര്യങ്ങളെ കുറിച്ച് ചോദിച്ചു .
അത് കഴിഞ്ഞ് അവർ കല്യാണതെ കുറിച്ച് ചോദിച്ചു.അത് ചോദിച്ചപ്പോൾ എന്റെ മുഖം മങ്ങിയത് അവർ കണ്ടൂ എന്ന് തോന്നുന്നു .പിന്നെ ഒന്നും അതിനെ പറ്റി ചോദിച്ചില്ല. കുറച് സമയത്തിന് ശേഷം അവർ ഉറങ്ങാൻ പോവുകയാണ് എന്ന് പറഞ്ഞു. സീറ്റിൽ ചാരി കിടന്നു.പക്ഷേ അവരുടെ കിടപ്പ് അത്രക്ക് ശേരിയാവുന്നില്ല എന്ന് എനിക്ക് മനസ്സിലായി . ഞാൻ അവരുടെ സീറ്റ് അഡ്ജസ്റ്റ് ചെയ്ത് കൊടുത്തു.പിന്നീട് അവർ ഗാഢമായ ഉറക്കത്തിലേക്ക് പോയി .
ഞാൻ I pod എടുത്ത് കുറച് നേരം പാട്ട് കേട്ട് ഇരുന്നു. സമയം നോക്കിയപ്പോൾ ഇനിയും മണിക്കൂറുകൾ എഡ്‌ക്കും ഡൽഹിയിൽ എത്താൻ .അവിടെ എത്തി കഴിഞ്ഞ് പിന്നെയും വെയ്റ്റ് ചെയ്യണം കേരളത്തിലേക്ക് പുറപ്പെടാൻ.
പാട്ടുകൾ എപ്പോഴും നമുക്ക് നമ്മുടെ ബൂഥകാലത്തിലേക് ഉള്ള ഒരു കുറുക്ക് വഴി ആണല്ലോ.അങ്ങനെ ഞാൻ വീണ്ടും എന്റെ പഴയ കാലം ഓർത്ത് പോയി.
_________________________________________
രാവിലെ ചേട്ടൻ വന്നു വിളിച്ചപ്പോൾ ആണ് പിന്നെ എഴുന്നേറ്റത്. ക്ലോക്കിൽ സമയം നോക്കിയപ്പോൾ വെളുപ്പിന് 4:45 . ഈ തെണ്ടി രാവിലെ സ്ഥിരം ഓടാൻ പോവും.പക്ഷേ എനിക്ക് ഉറക്കം കളഞ്ഞ് ഒരു പരിപാടി ഇല്ല.
എടാ ഞാൻ ഇല്ലടാ നീ പൊയ്ക്കോ …Bye
ഉറക്ക ചടവോടെ അതും പറഞ്ഞ് കൊണ്ട് ഞാൻ വീണ്ടും പുതച്ച് മൂടി കിടന്നു.പക്ഷേ അവൻ എന്നെ വിടാൻ ഭാവം ഇല്ല.
അമ്മ ഇന്നലെ പ്രത്യേകം എന്നോട് പറഞ്ഞതാണ് ഇനി മുതൽ നിന്നെയും രാവിലെ ഓടാൻ കൊണ്ട് പോണം എന്ന്.നീ വേഗം എഴുന്നേക്ക്.ഇപ്പോഴേ സമയം വൈകി.
അമ്മ പറഞ്ഞെന്ന് പറഞ്ഞപ്പോൾ ഞാൻ ചാടി എഴുന്നേറ്റു .അല്ലേൽ ആ നാറി പോയി പറഞ്ഞ് കൊട്‌ക്കും.പിന്നെ അമ്മ വന്നു എഴുന്നെല്പിക്കും.അതിലും ഭേദം ഇവന്റ ഒപ്പം പോണതാണ്.
നേരെ എഴുന്നേറ്റു.ബ്രഷ് ചെയ്തത് .ഒരു കുപ്പി വെള്ളവും ആയി. അവന്റെ ഒപ്പം ഓടാൻ പോയി. പറയാതിരിക്കാൻ വയ്യ ആ പന്നിക്ക് ഒടുക്കത്തെ സ്റ്റാമിന ആണ്. അവസാനം ഓടി തളർന്നു. അമ്പല കുളത്തിൽ പോയി മുഖം ഒക്കെ കഴുകി നേരെ വീട്ടിലേക്ക് വിട്ടു.
വീട്ടിൽ ചെല്ലുമ്പോൾ അച്ഛൻ ഉമ്മറത്ത് ഉണ്ട് . കയ്യിൽ പത്രവും,സൈഡിൽ ചായ കപ്പും ഇരിപ്പുണ്ട് .
അകത്തേക്ക് കേരിയപ്പോൾ തന്നെ നല്ല സാംബാറിന്റെ മണം വരുന്നുണ്ട് . അപ്പൊൾ തന്നെ അമ്മ അടുക്കളയിൽ ഉണ്ടെന്ന് മനസ്സിലായി.ചേട്ടൻ നേരെ റൂമിലേക്ക് പോയി. അവൻ psc കോച്ചിംഗ് ഉണ്ട് അതിന് പോണം.
ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു.
എടാ മര്യാദക്ക് ഇരിക്ക് …. കയ്യിൽ നിന്നു പാത്രം നിലത്ത് വീഴുമെടാ…
അതോടെ ഞാൻ പിൻവലിഞ്ഞു.പെടിച്ചട്ട് ഒന്നും അല്ല. 😑.
ഞാൻ നേരെ റൂമിൽ പോയി കുളിച്ചു റെഡി ആയി .പുതിയ ജോഡീ ഡ്രസ്സ് ഒക്കെ ഇട്ട് കളർ ആയി.റെഡി ആവാൻ ഒക്കെ വയങ്കര ആവേശം പോലെ. കണ്ണാടിയുടെ മുമ്പിൽ കൊറേ നേരം നിന്നു എന്റെ സൗന്ദര്യം ഞാൻ തന്നെ വിലയിരുത്തി. ഒരു വെടിക്കുള്ള മരുന്ന് ഒക്കെ ഉണ്ട്. 😉
നേരെ അടിയിലേക്ക് പോയി.അമ്മയും അച്ഛനും എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടൂ.
ന്താ എല്ലാരും ഇങ്ങനെ നോകണത്….ഇതിന് മുമ്പ് കണ്ടിട്ടില്ലേ.
അല്ലടാ ഇന്ന് കോളേജിൽ വല്ല പ്രോഗ്രാമും ഉണ്ടോ…??
ഇല്ലല്ലോ.. ന്ത്യേ….
പിന്നെ നീ എന്ന് തോട്ടാ ഇങ്ങനെ ഒരുങ്ങി ഒക്കെ പോവാൻ തുടങ്ങിയത്…??
അച്ഛനും അമ്മയും കൂടി എന്നെ ചൊറിയുകയാണ് .
സോഫയിൽ പോയി ഫോൺ എടുത്ത് ശ്യാമിനെ വിളിച്ചു.അവന്റെ വണ്ടിക്കാണ് എല്ലാ ദിവസവും പോണത്.വീട്ടിൽ ഉള്ള ബുള്ളറ്റ് ചേട്ടൻ കൊണ്ട് പോവും.
അവൻ ഒരു 10 മിനിറ്റു കൊണ്ട് എത്താം എന്ന് പറഞ്ഞു.
ഞാൻ സമയം നോക്കി.8:30 അവുന്നതെ ഒള്ളു.9:00 മണി ആവുമ്പോ അപ്പൊൾ കോളേജിൽ എത്താൻ പറ്റും.
അവളെ കാണണം എന്ന് മാത്രമായിരുന്നു എന്റെ മനസ്സ് മുഴുവൻ. അവളിൽ നിന്ന് വമിക്കുന്ന മുല്ലപ്പൂ ഗന്ധം നുകരാൻ എനിക്ക് കൊതിയായി.എന്റെ ചിന്ത മുഴുവനും അവളെ കുറിച്ച് മാത്രമായി.
പുറത്ത് ഒരു ബൈക്ക് വന്ന് നിന്നപ്പോൾ ആണ് .ഞാൻ അവളുടെ ചിന്തയിൽ നിന്ന് മോചിതനാവുന്നത് . അമ്മേ…. ഞാൻ കോളേജിലേക്ക് …ഇറങ്ങേണ്…. അച്ചു.. ഇന്ന് പറ്റുമെങ്കിൽ നേരത്തെ വന്നോട്ടാ…. ന്തിനാ….. ഞാൻ വൈകും… ഫ്രേഷേഴ്സ് ഡേ ഒക്കെ ആണ് അടുത്ത ആഴ്ച അപ്പൊൾ അതിന്റെ കുറച് പ്ലാനിംഗ് ഒക്കെ ഉണ്ട്…..
ആ അല്ലെങ്കി ഞാൻ അജുവിന്റെ ഒപ്പം പൊക്കോളാം ……
ശെരി എന്നാ ബൈ…..
അമ്മയോട് യാത്ര പറഞ്ഞിട്ട് നേരെ ശ്യാമിന്റെ ബൈക്കിൽ കയറി കോളേജിലേക്ക് യാത്രയായി.ശ്യാമിന്റെ വീടും എന്റെ വീടും അടുത്ത് അടുത്ത് ആണ്…പക്ഷേ കോളേജിൽ വെച്ച് ആണ് അവനോട് കൂടുതൽ അടുത്ത് ഇടപഴകുന്നത്.ഇപ്പൊ ഞങൾ കട്ട ചങ്ക്‌സ് ആണ്. ക്ലബിൽ ഒക്കെ പോക്ക് ഒരുമിച്ച് ആണ്.
ഞാൻ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി….. ഇവളുടെ സംസാരം കേട്ടിട്ട് ഇവൾ എന്താണ് പറയാൻ പോവുന്നത്…. എന്ന് എനിക്ക് മനസ്സിലായി…. പക്ഷേ ഞാൻ അവളെ ഒരു പെങ്ങൾ ആയിട്ടാണ് കാണുന്നത്….. വഴിയിൽ കൂടെ പോണ എല്ലാ പണിയും എനിക്കിട്ട് ആണല്ലോ ദൈവമേ കിട്ടുന്നത്….. ഇല്ല എന്റെ ശ്രീ അല്ലാതെ വേറെ ഒരു പെണ്ണ് എന്റെ ജീവിതത്തിൽ ഇല്ല…ഇവളെ നാളെ ചെന്ന് കണ്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കാൻ തീരുമാനിച്ചു.. ഞാൻ …. ഒരുപക്ഷേ ശ്രീ ആയിരുന്നു ഇങ്ങനെ പറയുന്നതെങ്കിൽ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി നടന്നാനെ… പക്ഷേ ഇത് മുളയിലേ നുള്ളി കളയാൻ തന്നെ ഞാൻ തീരുമാനിച്ചു … അമ്മയും ചേട്ടനും വരാൻ വൈകും എന്ന് പറഞ്ഞപ്പോൾ …ഞാൻ കിടന്നു ഉറങ്ങി… പിറ്റെ ദിവസം ..ചേട്ടൻ രാവിലെ വിളിച്ചില്ല…. അത്കൊണ്ട് തന്നെ എഴുന്നേൽക്കാൻ നല്ലോണം വൈകി….ശ്യാം വണ്ടിയും കൊണ്ട് വീട്ടിൽ വരുമ്പോൾ ഞാൻ കുളിക്കുകയായിരുന്നു…. അവൻ റൂമിൽ കേറി വന്നു തെറി തുടങ്ങീ…. ഞാൻ തിരിച്ച് ഒന്നും പറഞ്ഞില്ല…. 🥴 വേഗം റെഡി ആയി അവന്റെ ഒപ്പം വണ്ടിയിൽ കേറി കോളേജിലേക്ക് പോയി… പോണ വഴി മുഴുവൻ തെറി ആയിരുന്നു… ഇവന്റെ വായിൽ മാത്രം ഇത്രേം വറൈറ്റി തെറികൾ എങ്ങനെ വരുന്നു.. എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ കോളേജിൽ എത്തി…അതോടെ അവന്റെ വായ അടഞ്ഞു.. രാവിലെ ഭക്ഷണം കഴിക്കാതെ വന്നിട്ടും എനിക്ക് വിശപ്പ് തോന്നിയില്ല.. കാരണം വരും വഴി അവന്റെ തെറികൾ കേട്ട് വയർ നിറഞ്ഞു….
കോളേജിൽ എത്തിയട്ടും ആരെയും പുറത്ത് കണ്ടില്ല … ഞങൾ നേരെ ക്ലാസ്സിലേക്ക് ചെന്നു….കേറി ചെന്ന് കണ്ടത്…. രെഹന മിസ്സിന്റെ ചന്തിയാണ്….. രണ്ട് തണ്ണിമത്തൻ ഒരുമിച്ച് കെട്ടി വെച്ചത് പോലെ ഉണ്ട് …. പക്ഷേ ഇതിന് മുമ്പ് ഒക്കെ സാരിയായത് കൊണ്ട് ഇത്രയും മുഴുപ്പ് തോന്നിയിരുന്നില്ല….പക്ഷേ ഇന്ന് ലെഗ്ഗിൻസ് ഒക്കെ ഇട്ട് വന്നപ്പോൾ …. എന്റെ പൊന്നോ….ഒരു കിടിലൻ ചരക്കിനെ പോലെയുണ്ട്….. ഓടി ചെന്ന് പിടിച്ച് ഞെക്കി ഉടക്കാൻ തോന്നി പോയി….. ടീച്ചർ നിലത്ത് പോയ മൊട്ടുസൂചി കുനിഞ്ഞ് നിന്ന് പെറുക്കി എടുക്കുകയാണ്…. ബാക്കി ഉള്ള പിള്ളേർ മൊത്തം ഫ്രണ്ട് വ്യൂ കണ്ടൂ കൊണ്ടിരുന്നപ്പോൾ…. ഞാനും ശ്യാമും മിസ്സിന്റെ ഡിക്കി കണ്ടൂ സംതൃപ്തി അണഞ്ഞു…. മിസ്സിനെ കണ്ടാൽ കറക്റ്റ് പുലിമുരുകനിൽ ലാലേട്ടനെ പ്രണയിക്കുന്ന ജൂലിയേ പോലെ ഉണ്ട്….കണ്ടാൽ തന്നെ അടിയിൽ ഒരാൾ സലാം അടിക്കും……
ഉച്ചയോടെ അലങ്കാര പണികൾ ഒക്കെ കഴിഞ്ഞു…ഭക്ഷണം കഴിച്ച് വെറുതെ ഇരുന്നപ്പോൾ ആണ്… ഇന്നലെ മറ്റെവൾ വിളിച്ച കാര്യം ഓർത്തത്…. ആരും കാണാതെ ഞാൻ ഗ്രൗണ്ടിലേക്ക് പാഞ്ഞൂ…. ദൂരേ ഒരു മാവിന്റെ ചുവട്ടിൽ അവൾ ഇരിപുണ്ടായി….ഞാൻ അടുത്തേക്ക് ചെന്നു…എന്നെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു ചുവന്നു തുടുത്തു….കാണാൻ ഒരു കൊച്ചു സുന്ദരി ഒക്കെ ആണ്… പക്ഷേ എന്റെ ഹൃദയം വേറെ ഒരു ദേവി കവർണെടുത്തില്ലേ….. എന്താടോ പറയാൻ ഉണ്ടെന്ന് പറഞ്ഞത്…. ഞാൻ കൂൾ ആയിട്ട് അവളോട് ചോദിച്ചു….. എനിക്ക് ഒരു പേര് ഉണ്ട് നന്ദന എന്നാണ് അങ്ങനെ വിളിച്ചാൽ മതി… അവൾ പരിഭവം പറയുന്ന പോലെ പറഞ്ഞു… ഒക്കെ… നന്ദു എന്താ നിനക്ക് പറയാൻ ഉള്ളത്….. അത് ചേട്ടാ…. എനിക്ക് ചേട്ടനെ ഇഷ്ടമാണ്… ഒരുപാട് ചിന്തിച്ച് എടുത്ത തീരുമാനം ആണ്… ഞാൻ ഇത് തന്നെ ഊഹിച്ചിരുന്നതിനാൽ… എനിക്ക് കുലുക്കം ഒന്നും ഉണ്ടായില്ല…. മോളെ… നന്ദു …ഞാൻ നിന്നെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല …. എനിക്ക് നീ ഒരു പെങ്ങളെ പോലെയാണ്….അല്ല പെങ്ങൾ തന്നെയാണ്… നീ മര്യാദക്ക് പഠിക്കാൻ നോക്ക്… എന്നെക്കാൾ നല്ലൊരു പയ്യനെ നിനക്ക് കിട്ടും….. അവളുടെ കണ്ണുകൾ നിറഞ്ഞു….. അത് കണ്ടപ്പോൾ എനിക്ക് വിഷമം ആയി… അയ്യേ…. എന്തിനാ കരയുന്നത് … എനിക്ക് നിന്നെ ഇഷ്ടം അല്ലഞ്ഞിട്ടൊന്നും അല്ല പെണ്ണേ…. എന്റെ മനസ്സ് വേറെ ഒരുത്തി കീഴ്പ്പെടുത്തി അതല്ലേ….. ആരാ അത്???… അവൾ ആകാംക്ഷയോടെ ചോദിച്ചു….
Comments:
No comments!
Please sign up or log in to post a comment!