എന്റെ കല്യാണക്കളിയിലെ കുസൃതി – ഭാഗം 1
ആദ്യമേ ഒരു വിഷമകുറിപ്പിലൂടെയാണ് ഈ കഥ തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നത്. എന്റെ മുൻപത്തെ കഥയായ “നാട്ടിലെ ചരക്കിന്റെ ദേശാടനക്കളി” -യിൽ പ്രധാന കഥാപാത്രമായിരുന്ന അഭിലാഷ് ഞാൻ ഈ കഥ എഴുതുന്നതിനു ഏതാണ്ട് രണ്ടാഴ്ച മുൻപ് മരണത്തിനു കീഴടങ്ങി.
എന്റെ വിവാഹത്തോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും രേഖകളും ശരിയാക്കി തരാൻ അഭിലാഷ് സാറും സുജാത ചേച്ചിയും ഒപ്പം ഉണ്ടായിരുന്നു.
ഇതിനിടയിൽ സാറിന് പെട്ടെന്ന് കൊളസ്ട്രോളിൽ വ്യതിയാനം ഉണ്ടാവുകയും തുടർന്ന് ഹൃദയ സ്തംഭനം ഉണ്ടാവുകയും ചെയ്തു. അദ്ദേഹത്തോടുള്ള ഒരു ബഹുമാനം മനസ്സിൽ വെച്ചുകൊണ്ട് ആ കഥയുടെ എഴുത്തു ഞാൻ ഉപേക്ഷിക്കുകയാണ്.
വായനക്കാർ ദയവുചെയ്‌തു ഇത് മനസിലാക്കുക. ഞാൻ ഇവിടെ പ്രസിദ്ധീകരിക്കുന്ന കമ്പി കഥകളിൽ ഭൂരിഭാഗവും ഞാനും എന്റെ പരിചയത്തിലുള്ള സ്ത്രീകളും ഉൾപ്പെടുന്ന സംഭവ കഥകൾ തന്നെ ആണ്.
അതുകൊണ്ട് സാധാരണ കമ്പിക്കഥകളിലേതുപോലെ ഒരു കഴമ്പുമില്ലാത്ത അന്ധമായ കാമ വാക്യങ്ങൾ മാത്രമെഴുതി പ്രസിദ്ധീകരിക്കാൻ എനിക്ക് സാധിക്കില്ല.
എന്റെ കഥകളിൽ നിറയെ കാമവും കമ്പിയും ഉണ്ട്.
അവ ക്രമേണ ഒഴുകിയെത്തും, നമ്മുടെയെല്ലാം ജീവിതത്തിൽ എത്തുന്നത് പോലെ തന്നെ.
അങ്ങനെ അഭിലാഷ് സാറും സുജാത ചേച്ചിയും കല്യാണത്തിന്റെ ഏർപ്പാടുകളൊക്കെ ചെയ്തു നാട്ടിൽ എന്റെ കല്യാണ പൂരത്തിനു തിരികൊളുത്തി.
കല്യാണത്തിന് ഒരു ദിവസം മുൻപ് ആയില്യയും അവളുടെ അച്ഛനമ്മമാരും ബാംഗ്ലൂരിലെ കുറച്ചു ബന്ധുക്കളും എത്തി.
ദിവ്യ ചേച്ചിയെയും മകനെയും ഞാൻ ക്ഷണിച്ചിരുന്നു. അവരുടെ യാത്ര ഏർപ്പാട് ചെയ്തതും ഞാനാണ്. അവർ എല്ലാവരും ഒരു ഹോട്ടലിലായിരുന്നു താമസം.
കല്യാണത്തിന്റെ തിരക്കും കെട്ടുകാഴ്ചകളും എല്ലാം ശരവേഗത്തിൽ കടന്നുപോയി. വിളക്കും ചൂടും ആളും ബഹളവും മുല്ലപ്പൂവിന്റെ മണവും കാണാൻ വരുന്നവരുടെ നോട്ടവും അങ്ങനെ എല്ലാമെല്ലാം ഒരു മിന്നായം പോലെ കടന്നുപോയി.
ദിവ്യ ചേച്ചി നാളെ കഴിഞ്ഞാൽ ബാംഗ്ലൂരിലേക്ക് തിരികെ പോകും, വൈകാതെ ഞങ്ങളും.
അന്ന് രാത്രി എന്റെ വക ഒരു റിസപ്‌ഷൻ കൂടി സെറ്റ് ചെയ്തു. അത് കഴിഞ്ഞപ്പോൾ സമയം രാത്രി ഒമ്പതരയായി. ആയില്യയും ഞാനും ആകെ ക്ഷീണിച്ചിരുന്നു.
നാട്ടിൽ എന്റെ വീട് ഒരു ആവറേജ് ഇനത്തിലുള്ളതാണ്.
ദാരിദ്ര്യം കൊടുമ്പിരികൊണ്ട കാലത്ത് എല്ലാവർക്കും ഭാഗം വെച്ച് കൊടുത്ത ശേഷം എന്റെ അച്ഛൻ ലോണെടുത്ത് പണിതതാണ് ഞങ്ങളുടെ വീട്.
രണ്ടു നിലയുണ്ട്, ഓരോ നിലയിലും രണ്ടു മുറികൾ മാത്രം.
എനിക്ക് ഇപ്പോൾ സാമാന്യം നല്ലൊരു നിലയുണ്ടെങ്കിലും ഈ വീട് മാറാനോ വിട്ടുപോകാനോ മനസ്സനുവദിക്കുന്നില്ല.
അതുകൊണ്ട് ആയില്യയെ പോലെ ഒരു പണക്കാരിപ്പെണ്ണിന് എന്റെ വീടിന്റെ സ്റ്റൈലൊക്കെ ഇഷ്ടപ്പെടുമോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. പക്ഷെ അവൾക്ക് അതിലൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.
എല്ലാ കെട്ടുകാഴ്ചകളും കഴിഞ്ഞു ആദ്യരാത്രി എന്ന ചടങ്ങിലേക്ക് പ്രവേശിക്കുകയാണ് ഞങ്ങൾ. ചടങ്ങുപ്രകാരം പെണ്ണിന്റെ വീട്ടിലാണ് ആദ്യരാത്രി എങ്കിലും ദൂരപ്രശ്നം കാരണം എന്റെ വീട്ടിലാണ് നടത്തുന്നത്.
അച്ഛനുമമ്മയും താഴത്തെ നിലയിലും, ഞാനും ആയില്യയും മുകളിലെ നിലയിലുമാണ് താമസം.
ഏതാണ്ട് രാത്രി പതിനൊന്നു മണിയായപ്പോഴേക്കും അവൾ സെറ്റ് സാരിയൊക്കെ ഉടുത്തു മുല്ലപ്പൂ ഒക്കെ ചൂടി കൈയിൽ ഒരു ഗ്ളാസ് (പാൽ അല്ല, അത് രാത്രി കുടിച്ചാൽ വയറിളകും) ജോസുമായി കൊലുസിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെ വന്നണഞ്ഞു.
ഞാൻ ഈ സമയം മുറിയിൽ മറ്റൊരു കാര്യത്തിൽ സ്വസ്‌ഥത ഇല്ലാതെ ചിന്തിച്ചു തല പുണ്ണാക്കുകയായിരുന്നു.
ഇവൾ ഇത്രയേറെ എന്നെ സ്‌നേഹിക്കുമ്പോൾ ഞാൻ ദിവ്യ ചേച്ചിയുമായി നടത്തി വന്നിരുന്ന ഒളിസേവയുടെ കാര്യം ഇവളോട് ഒളിക്കുന്നത് ശരിയാണോ എന്ന് കുറെ ചിന്തിച്ചു.
എനിക്ക് ആയില്യയോട് അത് മറയ്ക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അത് അവളെ വഞ്ചിക്കുന്ന പോലെയാണ്. അവളുടെ സ്നേഹത്തെ പുച്ഛിക്കുന്ന പോലെയാണ്.
ഇതെല്ലാം കൂടി ലാവപോലെ പൊങ്ങിവന്നപ്പോൾ എനിക്ക് നിയന്ത്രിക്കാൻ ആയില്ല. അവൾ റൂമിന്റെ ഡോർ തുറന്നപ്പോൾ തന്നെ ഞാൻ തടഞ്ഞു.
ഞാൻ: റൂമിലേക്ക് കയറും മുൻപ് എനിക്കൊരു കാര്യം പറയാനുണ്ട്, ആയില്യ.
ആയില്യ: എന്താ?
ഞാൻ: അത്..കുറച്ചു സീരിയസ്സാണ്. എനിക്ക് ഇത് പിടിച്ചു നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല. പറഞ്ഞില്ലെങ്കിൽ എന്നെകൊണ്ട് പറ്റില്ല. ആയില്യക്കൊരു ദിവ്യ ചേച്ചിയെ അറിയില്ലേ. ബാംഗ്ലൂർ ഉള്ളത്..അവരുമായി ഞാൻ പലതവണ ബന്ധപ്പെട്ടിട്ടുണ്ട്.
അവിടെ എന്റെ വീടിനടുത്താണ് അവരുടെ താമസം. അവർ ഒരു പാവം സ്ത്രീയാണ്.
എനിക്ക് ഇത് ആയില്യയിൽ നിന്ന് ഒളിക്കാൻ കഴിയുന്നില്ല. ഇത് തെറ്റാണെന്നു അറിയാം. ശിക്ഷ എന്താണെങ്കിലും വാങ്ങാൻ തയ്യാറാണ്. എന്റെ കരണത്ത് നീട്ടി ഒരടിയടിച്ചിട്ടു പറഞ്ഞാൽ മതി എന്താണെങ്കിലും.
ഞാൻ എനിക്ക് തോന്നിയപോലെ കാര്യം അവതരിപ്പിച്ചു. അവൾ എന്റെ നേരെ നോക്കി. ഞാൻ കണ്ണിറുക്കിയടച്ചു.
അവൾ പതിയെ മുന്നോട്ട് നടക്കുന്നതായി അവളുടെ കൊലുസിന്റെ ശബ്ദം സൂചിപ്പിച്ചു. കണ്ണുകൾ രണ്ടും ഇറുക്കി അടച്ചു അവളുടെ വിരലുകൾ എന്റെ കവിളിൽ പതിയുന്നത് പ്രതീക്ഷിച്ചു ഞാൻ നിൽക്കുകയാണ്!!
കണ്ണടച്ച് നിൽകുമ്പോൾ എന്റെ കവിളിൽ ഒരു മൃദു സ്പർശനം ഫീൽ ചെയ്തു. താമരപ്പൂകൊണ്ട് തൊടുന്നപോലെ.
ഞാൻ കണ്ണുതുറന്നപ്പോൾ കാണുന്നത് ആയില്യ എന്റെ കവിളിൽ ചുംബിക്കുന്നതാണ്. എന്നെ ഒരേ സമയം അത്ഭുതപ്പെടുത്തുകയും അല്പം ഭയപ്പെടുത്തുകയും ചെയ്ത ഒരു സംഭവമാണ് അത്.
അവളെന്തായിരിക്കും പറയാൻ പോകുന്നത് എന്നോർത്തു. ഗ്ലാസ് മേശപ്പുറത്ത് വെച്ച ശേഷം അവൾ രണ്ടു കൈകൊണ്ട് എന്റെ മുഖം പൊതിഞ്ഞു പിടിച്ചു.
ആയില്യ: ഉണ്ണിയേട്ടനെ ഇഷ്ടപ്പെടാൻ എന്താ കാരണമെന്നു മുൻപ് ചോദിച്ചിട്ടില്ലെ? ഒന്നിതാണ്.. കള്ളം മനസ്സിൽ നിൽക്കില്ല. ഇക്കാര്യം എനിക്ക് അറിയാമായിരുന്നു. ഇതെപ്പോഴാ എന്നോട് പറയാൻ പോകുന്നത് എന്ന് ഞാൻ ചിന്തിച്ചിരുന്നു.
ഞാൻ: ആയില്യക്ക് എങ്ങനെ അറിയാം ഇതൊക്കെ?
ആയില്യ: ഉണ്ണിച്ചേട്ടൻ നാട്ടിലേക്ക് പോന്നതിനു ശേഷം ഒരു ദിവസം ദിവ്യച്ചേച്ചി എന്നെ കാണാനായിട്ടു വന്നിരുന്നു.
അവരുടെ ഭർത്താവ് മരിച്ചതും, നിങ്ങൾ കണ്ടുമുട്ടിയതും, അവരുടെ വീട് ജപ്തി ചെയ്തതും അവർക്ക് വീടെടുത്ത് കൊടുത്തതും, മകന്റെ ഫീസ് കൊടുത്തതും..അങ്ങനെ എല്ലാം അവർ എന്നോട് വിടാതെ പറഞ്ഞു.
അവർ അവസാനം പറഞ്ഞ കാര്യമാണ് എന്നെ ശരിക്കും ഫീൽ ചെയ്യിച്ചത്. ഉണ്ണിച്ചേട്ടൻ ഇല്ലായിരുന്നെങ്കിൽ അവർ ഒരു വേശ്യയാകുമായിരുന്നു അത്രേ. ഇതൊക്കെ അവർ പറഞ്ഞപ്പോ ഞാൻ സത്യത്തിൽ ഒന്നുമല്ലാതായിപ്പോയി.
എന്റെ അച്ഛനമ്മമാരിൽ നിന്നും തനി ഓപ്പോസിറ്റാണ് എന്റെ ഭർത്താവ്. അവർ ഈ ഉണ്ടാക്കുന്ന പണം അവരോടൊപ്പം അവസാനിക്കും.
എന്നാൽ ദിവ്യ ചേച്ചിയെ പോലെയുള്ള ആളുകൾക്ക് രക്ഷപ്പെടാൻ കഴിയാതെ വേശ്യയായി തീർന്നിരുന്നെങ്കിലോ.
അതിനിടവരാതെ രക്ഷിച്ചില്ലേ. ഇതിനപ്പുറം ഒരു സന്തോഷം എനിക്കുണ്ടോ..
ആയില്യയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇതൊക്കെ അവൾ പറയുമ്പോൾ എനിക്ക് എന്റെ സമാധാനവും സന്തോഷവും അടക്കാനായില്ല.
അന്ന് ആ രാത്രി ആദ്യമായിട്ടാണ് ഞാൻ ഒരു പെൺകുട്ടിയെ സന്തോഷത്തോടെ എടുത്തുയർത്തി കറക്കുന്നത്. സിനിമയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഞാൻ അറിയാതെ അങ്ങനെ ആ സമയം ചെയ്തുപോയി.
പിന്നെ നടന്നതൊന്നും വ്യക്തമായി ഓർക്കുന്നില്ല.
കല്യാണത്തിന്റെ തിരക്കുകളും ഉറക്കമിളച്ചിലും രാവിലെ മുതൽ രാത്രി വരെയുള്ള നിൽപ്പും എല്ലാം കാരണം ഞങ്ങൾ രണ്ടും ടയേഡ് ആയിപോയി.
പലരും പറഞ്ഞു കേട്ടിട്ടുള്ള ആദ്യരാത്രി കഥകളൊക്കെ നുണയാണെന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും അന്നാണ് മനസിലായത്.
എങ്കിലും അന്ന് രാത്രി ഞാൻ അവളെ ചുംബിച്ചു തീർത്തത്തിന്റെ ദൈർഘ്യമളക്കാൻ ആരെക്കൊണ്ടും കഴിയുമായിരുന്നില്ല.
ഞാൻ അവളെ എന്തൊക്കെയോ ചെയ്തു, അവളെന്നേയും. അങ്ങനെ ഉറക്കത്തിലേക്ക് വീണു നേരം വെളുക്കുമ്പോൾ ഞാൻ മാത്രമാണ് കട്ടിലിൽ ഉണ്ടായിരുന്നത്.
അന്ന് രാത്രിത്തെ അവളുടെ മുല്ലപ്പൂവും മറ്റും കട്ടിലിൽ ചിതറിക്കിടക്കുന്നു.
ഞാൻ എഴുന്നേൽക്കുമ്പോൾ കാണുന്നത് വീട്ടിൽ ഇടുന്ന ചുരിദാർ ധരിച്ചു കുളിച്ചു സുന്ദരിയായി എന്നെ നോക്കി കട്ടിലിനരികിൽ ഇരിക്കുന്ന ആയില്യയെ ആണ്.
ആയില്യ: ഗുഡ് മോണിങ്.
ഞാൻ: ആഹാ..ഇതെന്താ ഇത്..ആളാകെ മാറിയല്ലോ?
അവൾ ഒരു ചിരിയാണ് അതിനു മറുപടി തന്നത്.
ആയില്യ: നമ്മുടെ കല്യാണത്തിന്റെ ഫോട്ടോസുള്ള ലാപ്ടോപ്പ് ഫോട്ടോഗ്രാഫർ കൊണ്ടുവന്നു തന്നു.
ഞാൻ: ആഹാ, അതു കൊള്ളാല്ലൊ. കേരളത്തിന്റെ വിവാഹ ചരിത്രത്തിൽ ആദ്യമായിട്ട് ആയിരിക്കും കല്യാണ പിറ്റേന്ന് തന്നെ എടുത്ത ഫോട്ടോസ് എല്ലാം കിട്ടുന്നത്.
ആയില്യ ലാപ്ടോപ് എടുക്കാൻ ഹാളിലേക്ക് നടക്കുമ്പോൾ അവൾ അല്പം ശ്രമപ്പെട്ടു നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ: എന്ത് പറ്റി? എന്തെങ്കിലും പ്രശ്നമുണ്ടോ?
ആയില്യ: ഇതിന്നലെ രാത്രി സംഭവിച്ചതാ..എല്ലാം വരുത്തിവെച്ചിട്ടു ചോദിക്കുകയാ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്..ദുഷ്ടൻ.
ഞാൻ: ഓ.. ഓ..മനസിലായി.
ഞാനും ആയില്യയും ചേർന്ന് ലാപ്ടോപ്പിൽ എല്ലാ ഫോട്ടോസും കണ്ടു. അതിൽ ഒരു ഫോട്ടോ മാത്രം എന്റെ ഉള്ളിൽ ഉടക്കി.
അതിൽ ഞാനും ആയില്യയും ദിവ്യ ചേച്ചിയും ആയില്യയുടെ അമ്മ ഹേമയും ഓഫീസിലെ രേഖയും ഉണ്ടായിരുന്നു. അതായത് ആ ഫോട്ടോയിൽ ഉള്ളതെല്ലാം ഞാൻ കളിച്ച സ്ത്രീ ജനങ്ങൾ മാത്രം.
ഞാനും എന്റെ മടിയിൽ അവളും ഒരുമിച്ചിരുന്നു ഫോട്ടോകൾ നോക്കി കൊണ്ടിരിക്കുമ്പോൾ അതാ വരുന്നു ദിവ്യചേച്ചിയുടെ കോൾ.
(തുടരും)
Comments:
No comments!
Please sign up or log in to post a comment!