യുഗം
നാളെ റിലീസ് കാത്തു കിടക്കുമ്പോഴും മുന്നിലുള്ള വെളിച്ചം അവളോടൊത്തുള്ള ജീവിതമാണ്. അടുത്ത് കിടന്നിരുന്ന കുഞ്ഞിരാമേട്ടന്റെ കുത്തി കുത്തി ഉള്ള ചുമയാണ് തിരിച്ചു സെല്ലിലേക്ക് മനസിനെ കൊണ്ട് വന്നത്. കുഞ്ഞിരാമേട്ടൻ ഇവിടെ പണ്ടേ ഉള്ള ആളാണ് ഞാൻ കേറുമ്പോൾ ഇവിടുണ്ടായിരുന്ന ആൾ ഞാൻ ഇറങ്ങിയാലും ഇവിടെ കണ്ടേക്കാവുന്ന ആൾ. ഇവിടെ വന്നപ്പോൾ പലപ്പോഴും ഉടഞ്ഞു വീഴാൻ പോയേക്കാവുന്ന എന്നെ ഞാൻ അറിയാതെ പോയ ഒരച്ഛന്റെ വാത്സല്യവും കരുതലും തന്നു വീണുപോകാതെ കാത്ത ആൾ പക്ഷെ ഇപ്പോൾ കാണുന്ന പോലെ ഒന്നും അല്ല ആളും രണ്ടു പേരെ തട്ടി അകത്തു കേറിയതാ.
ഒന്ന് സ്വന്തം ഭാര്യയെ അങ്ങേരുടെ കഥ ഞാൻ പലവുരു അങ്ങേറിൽ നിന്ന് തന്നെ കേട്ടതാ മലയോരത്തെവിടെയോ ഒരു കട അവിടെത്തന്നെ കുടുംബവും ഒരു മകൾ. ഒരു ഉച്ചക്ക് വീടിന്റെ മുമ്പിലെത്തിയ ആള് അകത്തെ മുറിയിൽ നിന്ന് ഞെരക്കം കേട്ട് നോക്കിയപ്പോൾ തന്റെ ഭാര്യയുടെ പുറത്തു പൊങ്ങിത്താഴുന്ന നഗ്നത കണ്ടു തിളക്കുന്ന പ്രായത്തിലുള്ള ഭാര്യയുടെ ആവശ്യം നിറവേറ്റാൻ കഴിയാതിരുന്നത് കൊണ്ട് അത് കണ്ടു നിന്നതെ ഉള്ളു വിയർത്ത ആഹ് കാമ ദേവതയുടെ പുറത്തു നെയുരുക്കി പണിതിരുന്ന കറുത്ത ദേഹം ഇടയ്ക്കുപുറത്തേക്ക് തെറിക്കുന്ന വെളുത്ത കൊഴുത്ത മുലകളിൽ ചുണ്ടു ചേർത്ത അയാൾ വലിക്കുമ്പോൾ അവളുടെ ഉള്ളിൽ നിന്നും പുറത്തു വരുന്ന നിശ്വാസം മാംസം മാംസത്തിലടിക്കുമ്പോൾ ഉയർന്നു കേൾക്കുന്ന ശബ്ദം വേഗത കുറയുമ്പോൾ കാമുകനെ തന്റെ ദേഹത്തേക്ക് അമർത്തി ചുണ്ടുകൊണ്ടു
സ്വന്തം മോളുടെ ശവം കാണേണ്ടി വന്ന രാമേട്ടൻ പുറത്തിരുന്ന പിക്ക് ആക്‌സ് കൊണ്ട് രണ്ടിനേം തീർത്തു ജയിലിൽ കേറിയ രാമേട്ടൻ ഒരിക്കലും അവരെ കൊന്നതോർത്തു കരഞ്ഞിട്ടില്ല ഇവിടെ ആദ്യ കാലങ്ങളിൽ പൊരുത്തപ്പെടാൻ കഷ്ടപ്പെട്ടിരുന്ന എന്നെ താങ്ങി നിർത്തിയത് അങ്ങേരായിരിരുന്നു.
“എന്താടാ ഹരി റിലീസിന്റെ തലേദിവസം രാപനി പിടിച്ചോ”. രാമേട്ടന്റെ ചോദ്യമാണ് എന്നെ വർത്തമാനത്തിലേക്ക് വലിച്ചിട്ടത്, “അത് പിന്നെ രാമേട്ടാ ഇവിടെ എത്ര രാത്രി കഴിഞ്ഞതാ പക്ഷെ ഈ രാത്രിക്ക് മാത്രം നീളക്കൂടുതൽ ഉള്ള പോലെ ” ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു .”മതീടാ എത്ര പേരുടെ റിലീസ് കണ്ടതാ ഞാൻ നീയും കണ്ടതല്ലേ ഇതേ ഇരിപ്പ് ഈ സെല്ലിലെ എത്ര എണ്ണം ഇരുന്നിട്ടുള്ളതാ,,………….
പക്ഷെ മോനെ നിന്നെ അറിയാവുന്ന കൊണ്ട് ഞാൻ പറയാം മനുഷ്യര് മാറുന്ന പോലെ ലോകത്തിൽ വേറെ ഒന്നും മാറില്ല അമിതമായി ഒന്നും പ്രതീക്ഷിച്ചു നീ നാളെ ഇറങ്ങേണ്ട പ്രതീക്ഷകൾ കരിങ്കല്ലും കൊണ്ട് വെള്ളത്തിൽ ഇറങ്ങുന്നപോലാ ഒരു പരിധി കഴിഞ്ഞാൽ നമ്മളെയും മുക്കും”.
ജീവിതം ഉണ്ടെങ്കിൽ അവളോടൊപ്പം ആണെന്ന് ഉറപ്പിച്ചത് കൊണ്ടാണ് അവളെ ശല്യം ചെയുന്നു എന്ന് പറഞ്ഞ ഒരുത്തനെ പോയി കണ്ട് വിലക്കിയതും പക്ഷെ വീണ്ടും അവന്റെ ശല്യം കൂടിയപ്പോഴാണ് അവൻ പതിവായി അവളുടെ പുറകെ കൂടാറുള്ള ഇടവഴിയിൽ ഞാൻ കത്ത് നിന്നതു വാക്കു തർക്കത്തിൽ തുടങ്ങിയത് കയ്യാങ്കളിയിലേക്ക് വഴി മാറിയതും ഏതോ നിമിഷത്തിൽ മനുഷ്യബോധത്തെ മൃഗതൃഷ്ണ കീഴടക്കിയ ഒരു നിമിഷത്തെ അബദ്ധം കയ്യിൽ വന്നു കയറിയ
കരിങ്കല്ലിനാൽ തല പൊട്ടി അവന്റെ ചോര മുഖത്തേക്ക് തെറിച്ചപ്പോഴേക്കും വൈകി പോയിരുന്നു.
അവളുടെ പേര് ഒരിടത്തും വരാതിരിക്കാൻ ഞാൻ മനഃപൂർവം എല്ലാം ഏറ്റു എട്ടു വർഷത്തെ ശിക്ഷ വിധിയുമായി പുറത്തിറങ്ങിയ എന്നെ കാത്തു കോടതിയുടെ മുമ്പിലെ വാകച്ചോട്ടിൽ അവൾ നിന്നതും കൈ കൂട്ടി പിടിച്ചു കാത്തിരിക്കുമെന്നു പറഞ്ഞതും ഇത്രൊയൊക്കെ മാത്രമാണ് എന്നെ ഇപ്പോഴും വീണുപോകാതെ പിടിച്ചു നിർത്തുന്നത് നാളെ റിലീസ് അടുക്കുമ്പോഴും ഉള്ളിൽ എവിടെയോ ഒരു പേടി നിഴലിക്കുന്ന ഞാൻ അറിയുന്നുണ്ടായിരുന്നു. ജയിലിനു മുകളിൽ വെയിൽ നിറച്ചാർത്തു വീണു കുളിച്ചു റെഡി ആയി റിലീസ് ഫോമാലിറ്റി കഴിഞ്ഞു വാർഡന്റെ ഉപദേശവും കഴിഞ്ഞു രാമേട്ടനെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു കുറച്ചു കരഞ്ഞു
ജയിലിന്റെ അടിവാതിലിലൂടെ പുറത്തിറങ്ങിയ എന്നെ കാത്തു അവിടെ ആരും ഉണ്ടായിരുന്നുമില്ല അത് ഞാൻ പ്രതീക്ഷിച്ചതുമായിരുന്നു ഇപ്പോൾ തികച്ചും അനാഥനായ എന്നെ കാത്തിരിക്കാൻ അവൾ മാത്രമേ ഉള്ളു അവളെ ചിലപ്പോൾ അവളുടെ അമ്മ വിട്ടു കാണില്ല അവർ ഒരു പ്രേത്യേക സ്ത്രീ ആണ് ആരെയും കൂസാതെ നടക്കുന്ന ഒരുത്തി സ്വന്തം ഭർത്താവിനെ പോലും വിലയില്ല അവർ എന്തായാലും ഈ ബന്ധം എതിർക്കും എന്ന് ഉറപ്പായിരുന്നു വിളിച്ചിറക്കിയെ കല്യാണം നടക്കു ഓരോന്ന് ആലോചിച്ചു വേഗം ഞാൻ ഓട്ടോ പിടിച്ചു സ്റ്റാൻഡിൽ എത്തി എത്രയും വേഗം മീനാക്ഷിയെ കാണണം എന്നെ ഉണ്ടായിരുന്നുള്ളു ബസിൽ ഒന്ന് മയങ്ങി ഉണർന്നപ്പോഴേക്കും സ്റ്റോപ്പ് എത്തി
വലിയ രീതിയിൽ നാട് മാറിയിരുന്നു പലർക്കും എന്നെ കണ്ടിട്ട് മനസിലായില്ല എന്ന് തോന്നി ഞാനും അതിനു വല്യ ആക്കം കൊടുത്തില്ല ചോദിക്കാനുള്ളതെന്താണെന്നു എനിക്കറിയാമായിരുന്നു മീനാക്ഷിയുടെ വീട് ആകെ മാറി പോയിരുന്നു ഓടിട്ട ആഹ് പഴയ വീടിനു പകരം ഒരു നല്ല പുതിയ വീട് വാർത്തു പെയിന്റ് അടിച്ച വീട് മുന്നിൽ ഒരു കാര് കിടക്കുന്നു ഗേറ്റ് തുറന്നു അകത്തു കയറിയപ്പോൾ ഗേറ്റ് കരഞ്ഞ ശബ്ധ കേട്ടിട്ടാവണം അകത്തു നിന്ന് ഒരു സ്ത്രീ പുറത്തേക്കു വന്നു മീനാക്ഷിയുടെ അമ്മ ഹേമ അവരുടെ കണ്ണിൽ അപരിചിതത്വം മാറി പുച്ഛം വിരിഞ്ഞു ഉടഞ്ഞ സാരിയിൽ അവരുടെ ഒരു ഹുക് പൊട്ടിയ കൊഴുത്ത മുല നടക്കുമ്പോൾ തുള്ളി തുളുമ്പി അല്പം പാറിയ മുടിയിലും നെറ്റിയിലും കഴുതിലുമെല്ലാം വിയർപ്പു ഒഴുകിയിരുന്നു “നിനക്കെന്താ ഇവിടെ കാര്യം”.
” പറഞ്ഞതും എന്റെ മുമ്പിൽ ഗേറ്റ് വലിച്ചടച്ചു അവർ തിരിച്ചു വീട്ടിലേക്കു നടന്നു മരിച്ച മനസ്സുമായി അവിടെ നിന്ന ഞാൻ എപ്പോഴോ നടന്നു തുടങ്ങി അവിടെ നിന്ന് ഞാൻ ഒരു ബാറിലെത്തിയത് ഞാൻ പോലും അറിയാതെ ആണ് ആദ്യമായി മദ്യം സിരകളിൽ ലഹരി പടർത്തി പേരും വിലയുമറിയാത്ത വിവിധ കുപ്പികളിൽ ഞാൻ അവിടെ അഭയം കണ്ടെത്തി ജയിലിലെ 8 വർഷത്തെ അദ്വാനത്തിന്റെ കൂലി അവിടെ ഞാൻ ഒഴുക്കി തീർത്തു അവിടുന്നു കത്തുന്ന മനസ്സുമായി ഞാൻ എന്റെ വീട്ടിൽ വന്നു കയറി അമ്മ മരിച്ച ശേഷം തകർന്നു തുടങ്ങിയ അഹ് വീടിന്റെ കോലായിൽ ബാക്കി ഉണ്ടായിരുന്ന കുപ്പി കൂടി കാലിയാക്കി ഞാൻ കിടന്നു പക്ഷെ ഉറക്കത്തിൽ അവളുടെ മുഖം കണ്മുന്നിൽ തെളിഞ്ഞു വരുന്നത് കണ്ട ഞാൻ അവിടുന്നു ഇറങ്ങി നിയന്ത്രണമില്ലാതെ ഞാൻ ഇറങ്ങി നടന്നു കാലുകൾ വേച്ചു പോവുന്നുണ്ടായിരുന്നു എന്തോ ശബ്ദം കേട്ട് ഇടത്തേക്ക് തിരിഞ്ഞതും കണ്ണിൽ സൂര്യനുദിച്ചപ്പോലെ ആയിരുന്നു സൂര്യൻ പാഞ്ഞു വന്നു കണ്ണിൽ കയറിയതും ബോധം പോയി ഇരുട്ട് മാത്രം
Comments:
No comments!
Please sign up or log in to post a comment!