നേർച്ചക്കോഴി
അനന്തുവിനു ഒരു പെൺകുട്ടിയെ ഇഷ്ടം ആയിരുന്നു. ആ പെൺകുട്ടിയുടെ പുറകെ അവൻ നടക്കുമ്പോൾ വാലുപോലെ ഞാനും റിയാസും അവന്റെ കൂടെ കാണും. ഒരുദിവസം പതിവുപോലെ അവളുടെ പുറകെ കോളേജിലേക്ക് നടക്കുക ആയിരുന്നു റിയാസ് എന്തോ പറഞ്ഞത് കെട്ട് ഞങ്ങൾ ചിരിക്കാൻ തുടങ്ങിയ സമയത്തു തന്നെ ആണ്. അവളുടെ ചെരുപ്പ് സ്ലിപ് ആയി റോഡിനു സൈഡിലേക്ക് തെറിച്ചു വീണത് അവൾ അത് എടുക്കാൻ കുനിഞ്ഞു എന്നിട്ട് തിരിഞ്ഞു നിന്ന് ” ചിരി സഹിക്കാൻ പറ്റുന്നില്ല അല്ലെ”.
എനിക്ക് അവളോട് മറുപടി പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷെ റിയാസ് തടഞ്ഞു. ഞാൻ അതിനു ശേഷം അവരുടെ കൂടെ നടന്നില്ല. ഞാൻ ക്ലാസിലേക്കു നടന്നു. അന്ന് അവന്മാർ ക്ലാസ്സിൽ കയറിയില്ല മുന്ന് നിലകൾ ഉള്ള ബിൽഡിങ്ങിൽ ആണു ഞങ്ങളുടെ ഡിപ്പാർട്മെന്റ് രണ്ട് നിലകൾക് ഇടയിൽ പടിക്കെട്ടിൽ തന്നെ ചെറിയ റൂമുകൾ ഉണ്ടായിരുന്നു ഗ്രൗണ്ട് ഫ്ലോറിനും ഒന്നാം നിലക്കും ഇടയിലെ പടിക്കെട്ടിൽ സ്റ്റാഫ് വാഷ് റൂമും
മൂന്നിനും രണ്ടിനും ഇടയിൽ ചെറിയ സ്റ്റോർ റൂമും ആയിരുന്നു അവിടെ ആയിരുന്നു സ്പോർട്സ് ഐറ്റംസ് ഒക്കെ വെച്ചിരുന്നത്.അവർ ഇല്ലാത്തത് കൊണ്ട് എനിക്ക് ക്ലാസിൽ ഇരിക്കാൻ തോന്നിയില്ല ക്ലാസിൽ നിന്നു ഇറങ്ങിയ ഞാൻ വളരെ പതുക്കെ ആണ് ഒരേ അടിയും വെച്ചത് പെട്ടെന്നു പോയിട്ട് എന്തിനാ.
ഒരേ പാടിയും എണ്ണി ആണ് ഞാൻ ഇറങ്ങിയത് സ്റ്റാഫ് വാഷറും കഴിഞ്ഞപ്പോൾ അഞ്ജന പടികയറി വരുന്നത് കണ്ടത് കോളേജിലെ പ്രധാന കോഴി കൾ എല്ലം ഇവളുടെ പുറകെ ആണ്. അതിന്റെ ഒരു അഹങ്കാരം അവൾക് ഉണ്ട് ഞങ്ങളും അതിൽപെടും അതിന്റെ പേരിൽ അവളുടെ ക്ലാസിലെ പിള്ളേരും ആയി ഒന്നു കോർത്തിട്ട് ഉണ്ട്. അവൾ ഇന്ന് എന്താ ലേറ്റ് ആയെ യൂണിഫോമിൽ അല്ല ബർത്ത് ഡേ വല്ലോം ആയിരിക്കും.
ജീൻസ് പാന്റും ബോഡിഷെയ്പ് അടിച്ച ടോപ്പും ആണ് വേഷം. പിന്നെ കണ്ടാൽ ഷൂ പോലെ തോന്നുന്ന ഹൈ ഹില്ഡ ചെരുപ്പും. ഞാനും അവളെ നോക്കികൊണ്ട് തന്നെ തായെക്ക് ഇറങ്ങി. അവൾ എന്നെ ഒന്നു നോക്കി പെട്ടെന്ന് മുഖം വെട്ടിച്ചു ഒരു പുച്ഛഭാവം. അവൾ എന്റെ അടുത്ത് എത്തിയപ്പോൾ പെട്ടെന്ന് നടന്നുപോകൻ തിടുക്കം കാണിച്ചു. അപ്പോൾ അവളുടെ ഒരു കാലില്ലേ ചെരുപ്പിന്റെ പകുതി പടിയിലും ഹീൽഡ് പടിക്ക് പുറത്തും ആയി.
പെട്ടെന്ന് അവൾ വിഴാൽ പോകുന്നു എന്ന് കണ്ടപ്പോൾ ഞാൻ അവളെ കയറിപ്പിടിച്ചു അപ്പോൾ എന്റെ ബാലൻസും തെറ്റി ഞാൻ പെട്ടെന്നു കൈവരിയിൽ കേറി പിടിച്ചത് കൊണ്ട് വീണില്ല. പെട്ടെന്ന് എന്തോ ഒരു ഉൾപ്രേരണയിൽ ചെയ്തത് ആണ് ദുരുദ്ദേശം ഒന്നും ഉണ്ടായിരുന്നില്ല.
പക്ഷെ അവൾ നേരെ നിന്നിലർന്നു അവൾക്ക് വീണ്ടും ബാലൻസ് തെറ്റി വീഴാൻ പോയി. ഞാൻ അവളെ തങ്ങി നിർത്തിയത് അവളുടെ മുലയിൽ പിടിച്ചു ആയിരുന്നു. അവൾ പെട്ടെന്ന് സ്റ്റഡി ആയി താങ്ക്സ് പറഞ്ഞു പോയി. ഡ്രെസ്സ്ന് മുകളിൽ കൂടെ ആണേലും ഒരു സ്പർശന സുഖം കിട്ടിയത് കൊണ്ട് ഞാൻ ഹാപ്പി ആയിരുന്നു. ഞാൻ കോളേജിന് വെളിയിലേക്കു നടക്കുമ്പോൾ എന്റെ ഒരു കൂട്ടുകാരൻ ഓടിവന്നു “ഡാ ക്ലാസ്സിൽ കയറുന്നില്ലേ ലേറ്റ് ആയി ” എനിക്ക് അവന്റെ കൂടെ ക്ലാസ്സിലേക്ക് പോകൻ തോന്നി.
ഇനി അഞ്ജനക്ക് എന്നോട് വല്ല സോഫ്റ്റ് കോർണർ ഉം തോന്നിയാലോ. ഇന്റെർവെല്ലിന് അവളെ ചെന്നു കാണാം എന്ന് വിചാരിച്ചു ഞാൻ ക്ലാസ്സിലേക്ക് പോയി. കുറച്ചു കഴിഞ്ഞു രാജി ടീച്ചർ ക്ലാസ്സ്‌ഇൽ വന്നു. എന്നെ തിരക്കി. ഞാൻ എഴുന്നേറ്റു നിന്നു അവർ സാറിനോട് എന്തോ പറഞ്ഞിട്ട് എന്നെ ക്ലാസിൽ നിന്നു വിളിച്ചു സ്റ്റാഫ് റൂമിൽ കൊണ്ടുപോയി അവിടെ അഞ്ജന നിൽപ്പുണ്ടായിരുന്നു. അവിടെ നിന്ന ടീച്ചർമാർ എന്നെ രൂക്ഷമായി നോക്കുണ്ടായിരുന്നു. ” നീ പെൺപിള്ളേരെ കേറി പിടിക്കും അല്ലേടാ “പുറകിൽ നിന്ന ഏതോ ടീച്ചർ ആണ് അത് പറഞ്ഞത്.
ഞാൻ ഒന്നും മനസിലാവാതെ അവരെ തിരിഞ്ഞു പോയി. ഞാനും അഞ്ജനയും പടിക്കെട്ടിൽ നിൽക്കുമ്പോൾ ടീച്ചേഴ്‌സിന്റെ വാഷ്‌റൂമിൽ രാജി ടീച്ചർഉണ്ടായിരുന്നു. അവർ ഞങ്ങളെ ശ്രെദ്ധിക്കുണ്ടായിരുന്നു. ഞാൻ തയെ പോയി കഴിഞ്ഞു അവർ അവളെ പിടിച്ചു നിർത്തി കാര്യം തിരക്കി വേറെ ഒരുടീച്ചറും അവരുടെ കൂടെ ഉണ്ടായിരുന്നു.
ചോദ്യം ചെയ്യലിന് ഇടയിൽ അവൾ ഞാൻ അവളെ കയറി പിടിച്ചത് ആണ് എന്ന് അവരോട് പറഞ്ഞു. അവൾ എന്തിനു അങ്ങനെ പറഞ്ഞു എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. തുടർന്ന് സാറമ്മാരെ ശകാരവും വീട്ടിലേക് വിളിക്കലും ഒക്കെ നടന്നു. ഒടുവിൽ വിധി വന്നു. എന്നെ സസ്‌പെന്റ് ചെയ്തു. പോലീസ് കേസ് ആവാത്തത് ആരുടെയോ ഭാഗ്യം കൊണ്ട് ആണ്. അച്ഛൻ ഗൾഫിൽ ആയത് കൊണ്ട് അമ്മ ആണ് പ്രിൻസിപ്പൽനെ കാണാനും മറ്റും വന്നത്. സസ്‌പെന്റ് ചെയ്തത് മുതൽ കോളേജിൽ തിരിച് കേറ്റുന്നത് വരെ. അച്ഛൻ ഫോൺ ചെയ്ത് പൂരപ്പാട്ട് നടത്തിയിരുന്നു. സസ്‌പെൻഷൻ കഴിഞ്ഞു ഞാൻ കോളേജിൽ വന്നോ പോൾ മൊത്തത്തിൽ ഒരു നെഗറ്റീവ് ഇമേജ് ഉണ്ടായി എങ്കിലും കൂട്ടുകാർക്കിടയിൽ ഞാൻ ഹീറോ ആയിരുന്നു. ഞാൻ അവരോട് അന്നത്തെ സംഭവം അൽപം കയ്യിൽ നിന്നു ഇട്ടും കുറച്ചു പറഞ്ഞിരുന്നു.
അതിനു ശേഷം ഞാനും വേറെ രണ്ടുപെൺകുട്ടികളും ആയി വാക്കുതർക്കം നടന്നപ്പോൾ എന്റെ ഭാഗത്തേക്കാണ് ന്യഴo എങ്കിലും എന്റെ നെഗറ്റീവ് ഇമേജ് കൊണ്ട് എല്ലാവരും എന്നെ ആണ് കുറ്റപ്പെടുത്തിയത്. ആ സംഭവം വിശദമായി പിന്നീട് പറയാം. പിന്നീട് കൂട്ടുകാർക്കിടയിൽ എനിക്ക് “നേർച്ചക്കോഴി” എന്നൊരു പേരുകൂടി വീണു. കോഴി തരം കയ്യിൽ ഉണ്ടെങ്കിലും എന്തെങ്കിലും പ്രശ്നം നടന്നാൽ ഞാൻ ആയിരുന്നു ബലിയാട് ആയിരുന്നത്. അതുകൊണ്ടാണ് അങ്ങനെ ഒരു പേര് വീണത്. പിന്നീട് ഡിഗ്രി കഴിഞ്ഞപ്പോൾ റിയാസിനും അനന്തുവിനും നമ്മുടെ നാട്ടിൽ നിന്നും കുറച്ചു മാറി ഒരു കോളേജിൽ പിജി ക്ക് മെരിറ്റിൽ അഡ്മിഷൺ ശെരിയായി. എനിക്ക് എവിടെയും കിട്ടിയില്ല അത് പിന്നെ നല്ല മാർക്ക് വാങ്ങി ആണല്ലോ ഞാൻ പാസ്സ് ആയത്. ഒരുപാട് പ്രേശ്നങ്ങൾ നടന്നെങ്കിലും അവന്മാർ കൂടെ ഉള്ളത് കൊണ്ടാണ് ഞാൻ പിടിച്ചു നിന്നത്. അത് കൊണ്ട് അവമ്മാർക് അഡ്മിഷൻ കിട്ടിയ കോളേജിൽ ഞാൻ മാനേജ്മെന്റ് സീറ്റിനു നല്ല ഒരു തുക കൊടുത്ത് കേറി. ഡിഗ്രിക്ക് മാർക്ക് കുറഞ്ഞതിനും കോളേജ്ലെ സംഭവങ്ങളും ഡൊനേഷന് കുറച്ച് അധികം രൂപ ആയത് കൊണ്ടും അച്ഛൻ കലിപ്പ് ആയിരിന്നു. റിയാസിനും അനന്തുവിനും ബൈക്ക് ഉണ്ടായിരുന്നു.
ഒരേ ദിവസം മാറി മാറി ആരെങ്കിലും ഒരാളെ വണ്ടി എടുക്കാറുണ്ടാർന്നുള്ളു. അവരുടെ ബൈക്കിൽ ട്രിപ്പിൾ അടിച്ചു ഞാനും കോളേജിലേക്ക് പോക്ക് തുടങ്ങി. എനിക്ക് ബൈക്ക് ഇല്ലാത്തത് കൊണ്ട് പലപ്പോഴും പെട്രോൾ അടിച്ചിരുന്നത് ഞാൻ ആയിരുന്നു. കോളേജിൽ പോയിത്തുടങ്ങിയപ്പോൾ കുറച്ച് ആശ്വാസം ഉണ്ടായിരുന്നു. കുറച്ച് പുതിയ കുട്ടുകാരെ ഒക്കെ കിട്ടി. എന്നാലും കുറച്ച് കഴിഞ്ഞു എന്നെക്കുറിച്ചുള്ള കഥകൾ കോളേജ് ഇൽ പിള്ളേർക്ക് ഇടയിൽ അറിഞ്ഞു തുടങ്ങി. “നേർച്ചക്കോഴി” എന്നാ പേരുകൂടെ ഫേമസ് ആയപ്പോൾ പെൺകുട്ടികൾ എന്നോട് അതികം ഇടപയാകാതെ ആയി.
അതിനിടക്ക് ആണ് കൂനിന്മേൽ കുരുവെന്നപോലെ ഒരു സംഭവം നടക്കുന്നത്. അഞ്ജനയെയും അവളുടെ വീടിനു അടുത്തുള്ള ക്ഷേത്രത്തിലെ പൂചാരിയെയും അവളുടെ വീട്ടിൽ നിന്നു പൊക്കിയത്. ചിലരാതികളിൽ പൂചാരിയുടെ സ്‌ക്യൂട്ടർ അവളുടെ വീട്ടിനു അടുത്ത് ഇരിക്കുന്നത് കണ്ട നാട്ടുകാർ പണികൊടുത്തത് ആണ്. പക്ഷെ ആ പണി കിട്ടിയത് എനിക്ക് ആയിരുന്നു. കോളേജിൽ ഡിഗ്രിക്ക് നടന്ന സംഭവങ്ങൾ അറിഞ്ഞപ്പോൾ.
ഡിഗ്രി സമയത്ത് ആ സംഭവം പറഞ്ഞു ആളായത് കൊണ്ട് ഉണ്ടായ കുഴപ്പങ്ങൾ ഓർത്തു ആണ് ഞാൻ അത് തിരുത്താൻ നോക്കിയത്. പക്ഷെ അത് ഇപ്പോൾ ബാക്ക് ഫയർ ആയി. അഞ്ജന യെ അവളുടെ വീട്ടിൽ ചെന്നു കണ്ടത് പൂചാരി മാത്രം ആണെങ്കിലും. പുറത്ത് ഒരുപാട് പേരും ആയി അവൾക്ക് ബന്ധമുണ്ടായിരുന്നു അതിൽ നമ്മുടെ കൂടെ പഠിച്ച പിള്ളേരും ഉണ്ടായിരുന്നു. ഈ സംഭവങ്ങൾ കോളേജിൽ അറിഞ്ഞു എനിക്ക് ഒരു പുതിയ പേരുകൂടി കിട്ടി “രക്ഷകൻ”. അല്ലു അർജുനന്റെ ഹാപ്പി സിനിമയിലെ പോലെ ആക്ഷൻ കാണിച്ചു അവർ എന്നെ കളിയാക്കി. “രക്ഷകൻ രക്ഷകൻ “.
ഡാ ആ വെടി അന്ന് തലയിടിച്ചു ചത്തേനെ നീ വെറുതെ അവളെ രക്ഷിച്ചു നാട്ടുകാർക്ക് പണി ഉണ്ടാക്കി. അതിനു ശേഷം ഞാൻ പെൺകുട്ടികളുടെ അടുത്ത് അങ്ങനെ മിണ്ടാറില്ല. അഥവ മിണ്ടിയാൽ എന്നെയും ആ പെൺകുട്ടിയെയും ചേർത്ത് പുതിയ കഥകൾ കോളേജിൽ പ്രചരിക്കും. നമ്മളായിട്ട് എന്തിനാ ഒരു പെണ്ണിന് ചിത്തപേര് കേൾപ്പിക്കുന്നത്. പക്ഷെ അടുത്ത് അറിയാവുന്ന കുട്ടുകാർ ഇതുപോലുള്ള കഥകൾ പറയുമ്പോൾ ഞാൻ എൻജോയ് ചെയാറുണ്ട്. മാത്രം അല്ല ക്ലാസിലെ ചില പെൺകുട്ടികൾ എന്നോട് മിണ്ടാറുണ്ടായിരുന്നു. അതിൽ റിയാസിന്റെ കാമുകി ഷാഹിനയും പെടും.
ഒരുദിവസം കോളേജ് വിട്ടു ഞാനും അനന്തുവും ബൈക്ക് വെക്കുന്ന ഷെഡ് ന്റെ അടുത്ത് എത്തിയിട്ടും റിയാസിനെ കണ്ടില്ല അന്ന് അവന്റെ വണ്ടിയിൽ ആണ് ഞങ്ങൾ വന്നത്. ഞാൻ അനന്തുവിനെ അവിടെ നിർത്തി അവനെ തിരക്കി നടന്നു. അപ്പോൾ റിയാസും ഷാഹിനയും ലാബിന്റെ ബാക്കിലുള്ള പഴയ ബിൽഡിങ് ലേക്ക് നടന്നുകേറുക ആയിരുന്നു. ഞാൻ അവനെ വിളിച്ചു പക്ഷേ അവൻ കേട്ടില്ല.
ഞാൻ അങ്ങോട്ട് പോകണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നു കാരണം അവർ തമ്മിൽ പ്രണയം കൈമാറുകയാണെങ്കിൽ. ഞാൻ വെറുതെ ഒരു ശല്ല്യം ആകണ്ട എന്നു വിചാരിച്ചു. പക്ഷെ കോളേജിൽ നിന്നിട്ടു പ്രേത്യകിച്ചു കാര്യം ഒന്നും ഇല്ല. മാത്രം അല്ല എനിക്ക് ഇപ്പോൾ ഇങ്ങോട്ട് വരുന്നത് തന്നെ ഇഷ്ടം അല്ല. റിയാസിനെ വിളിച്ചുകൊണ്ടു പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. ഞാൻ ആ ബിൽഡിങ്ങിലേക് കേറി റിയാസ് : ഇനി നീ രാഹുലിന്റെ അടുത്ത് മിണ്ടരുത് വല്ലോം പറയാൻ ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ ഞാൻ പറഞ്ഞോളാം ഷാഹിന : അതെന്താ നിങ്ങൾ വലിയ ചങ്ക്‌സ് അല്ലെ റിയാസ് : നിനക്ക് അറിയാല്ലോ അവനെ കുറിച്ച് കോളേജിലെ റുമേഴ്‌സ്. നിന്നെ കുറിച്ച് ആരും അങ്ങനെ ചുമ്മപോലും പറയുന്നത് എനിക്ക് ഇഷ്ടമല്ല ഷാഹിന : അങ്ങനെ ആരേലും എന്തേലും പറഞ്ഞാൽ കളയാൻ ഉള്ള കുട്ടേ നിങ്ങൾ തമ്മിൽ ഉള്ളു.
റിയാസ് : ഡി പുറകിൽ വാ പ്ലീസ് ഷാഹിന: ഒരു പ്ലീസ്ഉം ഇല്ല ഇങ്ങനെ ആണേൽ വണ്ടി വീട് റിയാസ് : ഡാ വണ്ടി എടുക്ക് എന്നിട്ട് ഏതെങ്കിലും നല്ലയൊരു സ്ഥാലത് വണ്ടി ചവിട്ട്
അവൾ തായെക്ക് വീണു !!!
അവൾ നെറ്റുപോലുള്ള ഒരു ചുരിദാർ ആണ് ധരിച്ചിരുന്നത് അതുകൊണ്ട് ആണോ അതോ ചരിഞ്ഞു കിടക്കുന്ന സ്ഥാലം ആയത് കൊണ്ടോ അവൾ തായെക്ക് പോയില്ല. ഒരു ആറടി താഴ്ചയിൽ അവൾ വീണു കിടപ്പുണ്ട്. എനിക്ക് എന്തോ അപ്പോൾ കുറ്റബോധം തോന്നി. ഞാൻ അവൾ കിടക്കുന്ന ഭാഗത്തേക്ക് പയ്യെ കൈ കുത്തി ഇറങ്ങാൻ നോക്കി. ഞാൻ പുല്ലിൽ പിടിച്ചു പിടിച്ചു അവളുടെ അടുത്ത് എത്തി പക്ഷേ അവളുടെ ശരീരത്തിൽ പിടിക്കാൻ എന്തോ ഒരു മടി. അവൾക് ചെറിയ പരിക്കുകൾ ഉണ്ട് ഇനി ഒടിവ് വല്ലതും ഉണ്ടാവുമോ എന്തോ. അവൾ കൈ എന്റെ നേരെ നീട്ടി ഞാൻ വിറച്ചു വിറച്ചു അവളുടെ കൈയിൽ പിടിച്ചു. അവളെ മുകളിലേക് കൊണ്ടുവരാൻ നോക്കി. ഇറങ്ങിയത് പോലെ ഇവളെയും കൊണ്ട് മുകളിൽ കേറാൻ പറ്റില്ല. ആ സമയത്തു അവളെ ഇങ്ങനെ എങ്കിലും മുഗളിൽ എത്തിക്കാൻ മാത്രം ആയിരുന്നു എന്റെ ചിന്ത. ഇവൾക്ക് എന്തെങ്കിലും പറ്റിയാൽ ആ കുറ്റബോധം ഞാൻ മരിച്ചാലും മാറില്ല. ഞാൻ അവളോടൊപ്പം കിടന്നു അവളെ കെട്ടിപിടിച്ചു. അവൾ എന്തോ ഒരുഭാവത്തിൽ എന്നെ നോക്കി . അവൾ ഒരു കൈ കൊണ്ട് എന്റെ മേലും പിടിച്ചു. ഞാൻ അവളോട് പറഞ്ഞു ” മറ്റേ കൈ കൊണ്ട് പുല്ലിൽ പിടിച്ചു കേറൂ ഞാൻ മുകളിലേക് പൊക്കാം “. അവൾ ശെരി എന്ന് അർത്ഥത്തിൽ തല ആട്ടി. കുറച്ചു നേരത്തെ പരിശ്രമത്തിന് ശേഷം അവളെ ഞാൻ മുകളിൽ എത്തിച്ചു ഈ സമയങ്ങളിൽ എല്ലാം എന്റെയും അവളുടെയും ശരീരം പരസ്പരം ഉരയുണ്ടായിരുന്നു. ഒടുവിൽ ഞാൻ അവളെ രക്ഷിച്ചു. ഞാൻ തറയിൽ കിടന്നു കിതച്ചു. പെട്ടെന്നു അവളുടെ കൂടെ ഉണ്ടായിരുന്നവന് എന്നെ പിടിച്ചു എണീപ്പിച്ചു കാവലാതിനു ഒന്നുതന്നു
പടോ!!!! എസ് ഐ ആയിരുന്നു അത് ” നീ വനിതാ പോലീസിനെ തെറി വിളിക്കും അല്ലേടാ ” അയാൾ എന്റെ അടിവയറ്റില് ഒരു ഇടി കൂടെ തന്നു (തുടരും )
Comments:
No comments!
Please sign up or log in to post a comment!