അനിത മിസ്സും അമലും1
അനിത മിസ്സും അമലും – Part1
എന്റെ പേര് അമൽ.. 18വയസ്സ്.. എൻട്രൻസ് എഴുതി നല്ല മാർക്ക് ഉണ്ടായിരുന്നെങ്കിലും Bsc അഗ്രിക്കൾച്ചർ ആണ് ഞാൻ മെയിൻ എടുത്തത്.. എനിക്ക് ഏറ്റവും പഠിക്കാൻ ഇഷ്ടമുള്ള വിഷയവും അത് തന്നെ ആയിരുന്നു..എൻട്രൻസിന് 600റാങ്ക് ലഭിച്ചിട്ടും അഗ്രികൾച്ചർ കോഴ്സ് ആഗ്രഹിച്ചു പഠിക്കാൻ എത്തിയ എന്റെ തീരുമാനത്തിൽ എല്ലാവർക്കും ഞെട്ടൽ ആയിരുന്നു. plus2വിനു മൊത്തം A+ഉം എൻട്രൻസിൽ ഉയർന്ന മാർക്കും വാങ്ങിയ എനിക്ക് സ്കൂളിൽ നിന്ന് വലിയ സ്വീകരണം ഒക്കെ ലഭിച്ചിരുന്നു..ഇന്നെന്റെ കഴിവുകളെ മനസ്സിലാക്കിയിട്ടുള്ള എന്റെ സുഹൃത്തുകൾക്ക് ഞാൻ എടുത്ത തീരുമാനത്തിൽ കോൺഫിഡൻസ് ഉണ്ടായിരുന്നു… എനിക്കൊരു സ്പെഷ്യൽ സ്വീകരണം ലഭിച്ചതു കോളേജിൽ ജോയിൻ ചെയ്യാൻ നേരമാണ്.. അവിടെ ആദ്യമായാണ് ഇത്രയും മുന്നിലുള്ള റാങ്ക് ലഭിച്ച വിദ്യാർത്ഥി പഠിക്കാൻ വരുന്നത്… ഒരു പ്രത്യേകചടങ്ങിൽ അവർ എന്നെ അനുമോദിച്ചു.. അത്കൊണ്ട് തന്നെ വന്നു കേറിയപ്പഴേ കോളേജിന് ഞാൻ സുപരിചിതനായി..ഒരു റിസേർച് സയന്റിസ്റ് ആവുക എന്ന എന്റെ ആഗ്രഹത്തിലേക്കുള്ള ആദ്യ ചവിട്ടുപടി ആവണ്ട ആ സ്ഥലം ഇനി മുതൽ എനിക്കും സ്പെഷ്യൽ ആണ്…
എന്നാൽ കുട്ടികാലത്ത് എന്റെ ഓരോ നേട്ടത്തിലും എനിക്ക് അനുമോദനങ്ങൾ ലഭിച്ചതിന് ഒരുകാരണം എന്റെ അനാഥത്വം കൂടി ആവണം..അനാഥനായ ഇവൻ ഇത് നേടിയിരിക്കുന്നു അല്ലെങ്കിൽ ഇത്ര മാർക്ക് വാങ്ങി എന്നൊക്കെ ഓരോത്തർ പറയുമ്പോൾ എന്റെ കഴിവിനെ വിലകുറച്ഛ് കാണുന്നു എന്നെ എനിക്ക് തോന്നാറുള്ളു… എനിക്ക് ആ സിമ്പതി ഇഷ്ടമേ അല്ലെങ്കിലും സമൂഹം അത് ഏറെ ഇഷ്ടപെടുന്നു.. അവർക്ക് പറഞ്ഞു സഹതപിക്കുമ്പോൾ ഒരു ആശ്വാസം..പണ്ടൊക്കെ അതിനെ ഓർത്തു വിഷമം ഒക്കെ തോന്നിയിട്ടുണ്ടെങ്കിലും ഇന്നതില്ല…
എന്റെ ഓർമ വെക്കാത്ത നാളുകളിൽ അനാഥാലയത്തിൽ എത്തിയതാണ് ഞാൻ.. സ്കൂളിൽ എല്ലാവരും എന്നെ ആരുമില്ലാത്തവനായി കണ്ട നാളുകളിൽ ഞാൻ വിഷമിച്ചിരുന്നു.. തന്തയില്ലാത്തവൻ എന്നൊക്കെ പറഞ്ഞു കുട്ടികൾ കളിയാക്കുമ്പോൾ, കൂടെ കളിയ്ക്കാൻ കൂട്ടാക്കാത്തപ്പോൾ, സംസാരിക്കാൻ അനുവദിക്കാഞ്ഞപ്പോൾ ഒക്കെ ഞാൻ ഒരുപാട് വിഷമിച്ച നാളുകൾ ഉണ്ടായിരുന്നു..
പക്ഷെ തിരിച്ചറിവിന്റെ നാളുകൾ വന്നപ്പോൾ എല്ലാം പതുക്കെ മാറി…ഇന്നെന്നെ ആരും കൂട്ട് കൂടണമെന്നോ നിർബന്ധിച്ചു ഞാൻ ആരുടെയും സൗഹൃദം വാങ്ങുകയോ ചെയ്യാറില്ല..വാശി പഠനത്തോട് മാത്രം ആയിരുന്നു..എന്നെ ഉപേക്ഷിച്ച അച്ഛനും അമ്മയോടും ഒരു ദേഷ്യവും തോന്നിയിരുന്നില്ല..ഇതിനെല്ലാം ഞാൻ പരിഹാരമായി കണ്ടത് പഠനത്തിൽ മികവ് നേടിയാൽ മതി എന്നുള്ളതാണ്.
അത് സത്യം തന്നെ ആയിരുന്നു..സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥി ആയ എന്റെ സഹായം എല്ലാവർക്കും ആവശ്യമായി വന്നിരുന്നു…അവരുടെ സംശയം തീർക്കലും അവർക്ക് പറഞ്ഞു കൊടുക്കലും ഒക്കെ എനിക്ക് വലിയ ഇഷ്ടവും ആയിരുന്നു..അങ്ങനെ കാര്യ സാധനത്തിനു ഒക്കെ വേണ്ടി ആണെങ്കിലും പേരിനു ഒരു 4-5 സുഹൃത്തുക്കളെ എനിക്കും ലഭിച്ചിരുന്നു.. എന്റെ ജനിതക ദോഷം കൊണ്ടാവണം അവരും ചില കാര്യങ്ങളിൽ എന്നെ avoid ചെയ്യുമായിരുന്നു.. അന്ന് അതും വിഷമം ആയിരുന്നെങ്കിൽ ഇന്ന് അത്തരം കാര്യങ്ങൾ വരുമ്പോൾ അവർ അവോയ്ഡ് ചെയ്യനത്തിന് മുന്നേ ഞാൻ അവരിൽ നിന്ന് ഒഴിഞ്ഞു മാറാൻ പഠിച്ചിരുന്നു..
ഇന്ന് ഞാൻ താമസിക്കുന്നത് ആന്റപ്പൻ ചേട്ടന്റെ ഔട്ട്ഹൗസിൽ വാടകക്കാണ്.. ഈ നാട്ടിലെ എനിക്കേറ്റവും വിശ്വാസവും എന്നോട് ഏറ്റവും സ്നേഹവും ഉള്ള കുടുംബം ആണിത്.. ഒരുപക്ഷെ എന്റെ അനാഥത്വം ഞാൻ മറക്കുന്നത് ആന്റപ്പേട്ടനോടും മേരിആന്റിയോടും സംസാരിക്കുമ്പോൾ ആണ്..
അവർക്ക് ഒരു മകൻ ആണുള്ളത്.. അമേരിക്കയിൽ പഠിക്കുന്നു.. സെബാൻ.. സെബാൻ ചെറുപ്പത്തിൽ എപ്പോഴും പറയും നിങ്ങടെ 2ആമത്തെ പുത്രൻകാരണമാ എനിക്ക് ഇങ്ങനെ ചീത്ത കേക്കേണ്ടി വരുന്നത് പഠിക്കാനായി മാത്രം ജനിച്ച ഒരുത്തൻ…. എന്നൊക്കെ.. എനിക്കിട്ടുള്ള ചീത്ത ആണ്..
ആന്റപ്പേട്ടൻ അനാഥാലയത്തിലെ പല കാര്യങ്ങളിലും സ്പോൺസർ ചെയ്യുന്ന ഒരു ധനികൻ ആയിരുന്നു..ഒന്നും അങ്ങോട്ട് ആവശ്യപ്പെട്ടില്ല എങ്കിലും ഒരു പേരിനും പ്രശസ്‌തിക്കും വേണ്ടിയല്ല പുള്ളി വേണ്ടത് ചെയ്യും..പണത്തിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ..
പഠനത്തിൽ മിടുക്കൻ ആയത്കൊണ്ട് തന്നെ എന്നെ പ്രത്യേക കാര്യവുമാണ്.. എന്റെ പഠനചിലവൊക്കെ അദ്ദേഹത്തിന്റെ സ്പോൺസർഷിപ് ആണ്…ജീവിതത്തിൽ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന കുടുംബം.. മേരി ആന്റിയും അങ്ങനെ തന്നെ..എന്നെ അമ്മു എന്നാ വിളിക്കുന്നെ.. മേരി ആന്റിക്ക് മോൾ ഇല്ലാത്തോണ്ട് പുള്ളിക്കാരിക്ക് ഇങ്ങനെ വിളിക്കാൻ ആണിഷ്ടം.. അല്ലേലും പേരിൽ അല്ലാലോ ആണാവണ്ടത്..
10ആം ക്ലാസ്സ് ഒക്കെ കഴിഞ്ഞപ്പോഴത്തേക്കാണ് ഇനിയും എനിക്ക് ആ ചെറിയ ഓർഫനേജിൽ നിക്കാൻ സാധിക്കില്ല എന്ന് മനസിലായത്.. ഞാൻ മാറിയാൽ അവർക്ക് രണ്ടോ മൂന്നോ പേരെ കൂടി ഏറ്റെടുക്കാൻ സാധിക്കും.. അങ്ങനെ എങ്ങോട്ട് മാറും എന്നൊരു പ്രതിസന്ധിയിൽ ആണ് ആന്റപ്പേട്ടൻ എന്നെ വീട്ടിലേക്ക് കൂട്ടിയത്..
അവർക്കൊപ്പം നിക്കാം എന്ന് പറഞ്ഞെങ്കിലും ഒരു മുറിയും ഹാളും അടുക്കളയും ഒക്കെ ഉള്ള ഒരു ഔട്ട്ഹൌസ് തന്നെ എനിക്ക് ധാരാളമായിരുന്നു.
കോളേജ് വീടിനടുത്തു തന്നെ ആയത് കൊണ്ട് ഞാൻ സൈക്കിളിൽ തന്നെ ആണ് പോകുന്നത്..ഇനി ഞാൻ നിങ്ങളോട് ഇതുവരെ പറയാത്ത എന്റെ ലൈഫിലെ ഒരു മെയിൻ ആളുണ്ട്..അവളാണ് ടീന..ഞാൻ പറഞ്ഞില്ലേ എനിക്ക് അങ്ങനെ ഹൃദയത്തോടെ ചേർത്ത വെക്കാവുന്ന സുഹൃത്തുക്കൾ ഇല്ല എന്ന്.. പക്ഷെ ഒരു സുഹൃത്ത് ഉണ്ട് അതാണ് ടീന.. എന്റെ കാമുകി..
10 ആം class കഴിഞ്ഞപ്പോൾ ആണ് ടീന എന്നെ ആദ്യമായി പ്രൊപ്പോസ് ചെയ്യുന്നത്… അന്നൊക്കെ വെറും മരങ്ങോടൻ ആയ ഞാൻ പേടിച് അവളുടെ മുന്നിൽ നിന്നതൊക്കെ ഓർമ വരുന്നു.. പിന്നെ വലിയ ട്വിസ്റ്റുകൾ ഒന്നുമില്ലാതെ പതിയെ ആ സൗഹൃദം plus2 കാലഘട്ടത്തിൽ പ്രണയത്തിലേക്ക് മാറി.. പ്ലസ് 2ആയപ്പോൾ ആന്റപ്പേട്ടൻ വാങ്ങി തന്ന എന്റെ മൊബൈലിൽ നിന്ന് മുടങ്ങാതെ അങ്ങോട്ട് വിളിക്കുന്നതും ഇങ്ങോട്ട് വരുന്നതുമായ ഒരേ ഒരു കാൾ..
ടീനയുടെ പ്രണയം ഞാൻ ആദ്യം നിരസിക്കാൻ കാരണം തന്നെ അവളുടെ കുടുംബത്തിന്റെ നാട്ടിലുള്ള സ്റ്റാറ്റസ് തന്നെ ആണ്..ജോസ് അവളുടെ അപ്പൻ..ഈ നാട്ടിലെ ഏറ്റവും വലിയ ബിസിനസ്‌കാരൻ.. ആന്റപ്പേട്ടൻ പോലും പേടിക്കുന്ന ഒരാൾ.. വളരെ കർക്കശക്കാരൻ.. അങ്ങനെ ഉള്ള ഒരാളുടെ ഒറ്റ മോൾ ആണ് ടീന.. അവളാണ് തന്റെ ജനന ചരിത്രം പോലുമറിയാത്തവനെ പ്രണയിക്കാൻ വന്നിരിക്കുന്നത് എന്നത് ആയിരുന്നു എന്റെ ചിന്ത..പക്ഷെ എന്നിൽ ഒരുപാട് കെയർ എടുക്കാൻ തുടങ്ങിയപ്പോൾ ഒരു ഘട്ടത്തിൽ ഞാനും ഓക്കേ മൂളി..
ആന്റപ്പേട്ടന് എന്തൊക്കെയോ സംശയം ഉണ്ടെന്നല്ലാതെ എന്റെ മനസിൽ ഉള്ള വളരെ വലിയ ഒരു രഹസ്യവും ടീനയുമായുള്ള ബന്ധം ആണ്…ടീന കാണാൻ വളരെ സുന്ദരി ആയ ഒരു കുട്ടി ആണ്.. എന്നെപ്പോലൊരു പൊങ്ങന് അർഹതയുണ്ടോ എന്ന് കൂടി അറിയില്ല.. അവളെ പറ്റി പല മോശംകാര്യങ്ങളും കൂട്ടുകാർ പറയുന്നത് ഞാൻ കേൾക്കാറുണ്ട് എങ്കിലും എന്നോട് ഒരാൾ എങ്ങനെ ആണോ അത് മനസിലാക്കി വിശ്വസിക്കാൻ ആണെനിക്കിഷ്ടം..
ടീനെക്ക് എന്നെ കെട്ടിപിടിക്കാനും ഉമ്മ വെക്കാനും ഒക്കെ വലിയ ഇഷ്ടമാണെങ്കിലും എനിക്ക് വലിയ പേടി ആയിരുന്നു.. ഒന്ന് അങ്ങനെ പ്രൈവസി ഉള്ള സ്ഥലം ഇല്ല രണ്ട് അവളുടെ അച്ഛന്റെ പേര് കേട്ടാലുള്ള പേടി പിന്നെ എനിക്ക് പ്രണയം മാംസ നിബന്ധം മാത്രമല്ല എന്ന ഒരു തോന്നൽ…
പക്ഷെ ടീനെക്ക് സെക്സ് എന്നതിൽ അല്പം താത്പര്യം കൂടുതൽ ആണെന്നുള്ളത് അവളുടെ പ്രവർത്തികളിൽ ഉണ്ടായിരുന്നു.. 2വെട്ടം ലിപ്കിസ്സും 1വെട്ടം അവളുടെ അമ്മിഞ്ഞയിൽ എന്നെ നിർബന്ധിച്ചു ഞെക്കിച്ചതുമൊഴിച്ചാൽ ഞങ്ങൾ തമ്മിൽ മറ്റൊരു ശാരീരിക ബന്ധം ഉണ്ടായിട്ടില്ല.
പ്രണയിക്കുന്ന പെണ്ണിനെ അതും കല്യണം കഴിക്കാം എന്നുറപ്പ് കൂടെ അവൾ എനിക്ക് തന്നിട്ടില്ല അങ്ങനെ ഉള്ള ഒരാളോട് ശാരീരിക ബന്ധം പുലർത്താൻ എനിക്ക് സാധിക്കുമായിരുന്നില്ല..
പലപോഴും കല്യാണം എന്നുള്ള വിഷയം ഒക്കെ സംസാരിക്കുമ്പോൾ അവൾ ഒഴിഞ്ഞു മാറുമായിരുന്നു.പിന്നെ അതിനൊക്കെ ഒരുപാട് സമയം ബാക്കി ഇല്ലേ.. എന്തിനാ ഇത്ര ഭാരിച്ച ചിന്തകൾ ഇപ്പോഴേ എന്ന് ഞാനും കരുതി.. ടീനെക്ക് ഫാഷൻ ടെക്നോളജി എൻട്രൻസ് ലഭിച്ച് മുംബൈയിൽ ക്ലാസ്സ് തുടങ്ങിയിരുന്നു..
എന്റെ അനുമോദനചടങ്ങ് ഒക്കെ കഴിഞ്ഞ് 2ദിവസം ഹോളിഡേ ആരുന്നു.. അതായത് ഇന്ന് ഞാൻ കോളേജിലേക്ക് ക്ലാസ്സിൽ ഒഫീഷ്യലായി കേറുന്ന ദിവസം..
“ഹെലോ ഡാ.. ഞാൻ ഇറങ്ങുവാ.. എന്റെ ഫസ്റ്റ് ഡേ ആണ് കോളേജിലെ.. പ്രാർത്ഥിച്ചേക്കണേ ” ഞാൻ ഫോണിലൂടെ ടീനയോട്
“എന്റെ അമ്മുകുട്ടൻ ഇനി തകർക്കില്ലേ.. അവിടെ വായിനോക്കി നടന്ന് എൻജോയ് ചെയ്തോണം..അത് കോളേജ് ആണ് നിന്റെ സ്കൂളല്ല ”
“ഒന്ന് പോടീ.. നല്ല വല്ലതും പറഞ്ഞു ഉപദേശിക്കാൻ അറിയില്ലേ നിനക്ക് ”
“പിന്നെ നല്ല കാര്യമല്ലേ ഞാൻ പറഞ്ഞെ ” ഫോണിൽ കൂടെ ടീനയുടെ ചിരി കേട്ടു..
ഞങ്ങൾ കുറച്ച് വിശേഷം പറഞ്ഞു ഫോൺ വെച്ച ശേഷം എന്റെ കോളേജിലേക്ക് സൈക്കിളിൽ തിരിച്ചു..
വളരെ പ്രകൃതി രമണീയമായ ആ കോളേജിലേക്ക് കേറുന്നത് തന്നെ ഫ്രഷ്‌നെസ്സ് ആണ്.. നല്ല ഏരിയ ഉള്ളതാണ് കോളേജ്.. മരങ്ങളും വലിയ ഗ്രൗണ്ടും കാന്റീനും ഒക്കെ ആയി ഞാൻ മനസിൽ ആഗ്രഹിച്ച പോലത്തെ കോളേജ് തന്നെ..
ഞങ്ങളുടെ ബാച്ചിൽ ഭൂരിഭാഗം പെണ്ണുങ്ങൾ തന്നെ ആയിരുന്നു.. 14 ബോയ്സും 34 ഗേൾസും ഉള്ള ബാച്ച്.. ഓരോ സാറുമ്മാരും മിസ്സും ഒക്കെ വന്നു ക്ലാസുകൾ തുടങ്ങി..ഒരുവിധം എല്ലാവരും നന്നായി പഠിപ്പിക്കുന്നവർ ആയിരുന്നു.. കോളേജ് കഴിഞ്ഞാൽ കുറച്ച് സമയം ലൈബ്രറിയിൽ സ്പെൻഡ് ചെയ്യും ഞാൻ.. ഹോസ്റ്റലർ അല്ലാത്തോണ്ട് തന്നെ റാഗിംഗിന്റെ അധികം അനുഭവം അങ്ങനെ കിട്ടിയിട്ടില്ല..കോളേജ് മുഴുവൻ cctv ഉള്ളത്കൊണ്ട് ചേട്ടന്മാർ ഒക്കെ ഹോസ്റ്റലിൽ വെച്ച് പിള്ളേരെ റാഗ് ചെയ്യുന്നു എന്ന് ബാച്ചിലുള്ളവർ പറയുന്ന കേൾക്കാം..
ഒരു പഠിപ്പിസ്റ് ഇമേജ് ആദ്യമേ കിട്ടിയത് കൊണ്ട് എന്നെ ഒരു പോങ്ങൻ ആയിട്ടാണ് അവിടെ ഉള്ളവർ ഒക്കെ കണ്ടിരുന്നത്..എന്റെ കൂടെ ഫ്രണ്ട് ബെഞ്ചിൽ ഇരിക്കാൻ കൂടെ ആരും കൂട്ടാക്കി ഇരുന്നില്ല..ആദ്യത്തെ കുറച്ച് നാൾ വളരെ സന്തോഷം തോന്നി എങ്കിലും ബാക്കി ഉള്ളവർ ഒക്കെ കൂടെ കൂട്ടാത്തപ്പോൾ എനിക്ക് വിഷമം തോന്നിയിരുന്നു.
ഞങ്ങടെ ക്ലാസ്സിന്റെ ഇൻചാർജ് പ്ലാന്റ് ബയോടെക്നോളജി പഠിപ്പിക്കുന്ന അനിത മിസ്സ് ആയിരുന്നു.. മിസ്സ് വളരെ കർക്കശക്കാരിയും ദേഷ്യക്കാരിയും ആയിരുന്നതിനാൽ ഒരുവിധം എല്ലാ വിദ്യാർത്ഥികളും നല്ല പേടി
ആണ്..ഇന്റെർണൽ മാർക്കൊക്കെ മിസ്സിന്റെ കയ്യിൽ ഇരിക്കുന്നതിനാൽ ആരോട് മൊട കാണിച്ചാലും അനിത മിസ്സിന്റെ ക്ലാസ്സിൽ എല്ലാവരും ഡീസന്റാ..
ബാച്ച്മേറ്റ്സ് പിറകിൽ ഇരുന്ന് ഓരോ ടീച്ചർമാരെ പറ്റി വൃത്തികേടൊക്കെ പറയുന്ന കേൾക്കാറുണ്ടായിരുന്നെങ്കിലും അനിത മിസ്സിനെ പറ്റി മോശം പറയുന്ന കേക്കാറില്ല.. നീന മിസ്സിനെയും വർഷ മിസ്സിനെയും ഒക്കെ എന്തൊക്കെയാ ഇവന്മാർ പറയുന്നേ എന്നൊക്കെ ആലോചിച് ഞാൻ അമ്പരന്ന് ഇരുന്നിട്ടുണ്ട്…
ചിലപ്പോ അനിതമിസ്സ് കുറച്ച് തടിച്ചിട്ടും ഇരുനിറം ആയത്കൊണ്ട് ആവും ഇവർ വായ്‌നോക്കാതെ എന്ന് ഞാൻ കരുതി..ഒരു 42-43 വയസ് പ്രായം ആകണം മിസ്സിന് പക്ഷെ ഒറ്റനോട്ടത്തിൽ ആകർഷിക്കാനുള്ള സൗന്ദര്യം മിസ്സിന് ഇല്ല എന്ന് തോന്നിയിട്ടാകും അവന്മാരുടെ കഴുകൻ കണ്ണുകൾ ആ പാവത്തിൽ പതിയാത്തത് എന്ന് ഞാൻ കരുതി.. പിന്നെ നല്ല പേടിയും ആണല്ലോ.. മിസ്സിനെ അനാവശ്യമായി നോക്കുന്ന വല്ലോം ശ്രദ്ധയിൽ പെട്ടാൽ ആ കോളേജിൽ നിന്ന് തന്നെ പുറത്താകാൻ സാധ്യതയും ഉണ്ട്.. പിന്നെ മിസ്സ് കോളേജിലെ ഡീൻ ആകാൻ ഉടൻ സാധ്യത ഉണ്ട് എന്നുള്ള വാർത്തയും സീനിയർ ചേട്ടന്മാർ പറയാർ ഉണ്ട്..
ഇതൊക്കെ ചിന്തിച്ചു വെറുതെ ബോറടിച്ചിരുന്നപ്പോ മിസ്സ് ക്ലാസ്സിൽ പഠിപ്പിക്കാൻ വന്നു.. ഞാൻ അപ്പോൾ മിസ്സിനെ ഒന്ന് നോക്കി.. എനിക്ക് ആ മുഖം വളരെ ഐശ്വര്യമുള്ള ഒന്നായാണ് തോന്നിയത്.. ഈ കറുപ്പ് വെളുപ്പ് എന്ന് ആൾക്കാരെ തരം തിരിച്ചു പറയുന്ന പോലും എനിക്കറപ്പാണ്.. വളരെ ഭംഗി ആയി സാരി ഉടുക്കാറുള്ള അനിത മിസ്സിന്റെ മുഖത്ത് നല്ല ഒരു ഐശ്വര്യം ആണ് എനിക്ക് തോന്നിയത്.. പിന്നെ ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക് ഈ വണ്ണം ഉള്ളത് തന്നെ അല്ലെ നല്ലത്?? ഞാൻ ഇതൊക്കെ ചിന്തിച്ചിരുന്നപ്പോൾ അറ്റന്റൻസിനുള്ള എന്റെ പേര് വന്നു..
“അമൽ ”
“അമൽ”
മിസ്സ് ഒന്നൂടെ വിളിച്ചപ്പോൾ ആണ് ഞാൻ കേട്ടത്..
“സോറി മിസ്സ്. പ്രേസേന്റ് ” ഞാൻ പറഞ്ഞു
“എന്താ അമലേ..ഇങ്ങനെ സ്വപ്നം കാണൽ ഇല്ലാത്തത് ആണല്ലോ ”
“അല്ല മിസ്സ് ചെറിയ തലവേദന ” ഞാൻ എഴുനേറ്റ് നിന്ന് മറുപടി പറഞ്ഞു
“വയ്യ എങ്കിൽ ലീവ് എടുത്തോളൂ “മിസ്സ് ചോദിച്ചു
“Its okay miss..ഞാൻ ടാബ്ലറ്റ് കഴിച്ചു ”
“Ok അമൽ സിറ്റ്.. ”
“ആദ്യമായ മിസ്സിന്റെ പിടിവീഴുന്നെ.. ശേ..” അമൽ മനസിൽ പറഞ്ഞു കൊണ്ടിരുന്നു..
അനിത മിസ്സ് ക്ലാസ്സ് ലീഡർ ആയിട്ട് എന്നെയാണ് തെരഞ്ഞെടുത്തിരുന്നത്.. എന്തെങ്കിലും ക്ലാസ്സ് സംബന്ധിച്ച് പറയുന്നതും എല്ലാം ഏൽപ്പിക്കുന്നതും എന്നെയാണ്.. നന്നായി പഠിക്കുന്നത് കൊണ്ടുള്ള സ്നേഹം ആണതോക്കെ.. അല്ലെങ്കിൽ ഇപ്പോൾ എന്റെ സ്ഥാനത് വേറെ വല്ലോരും അറ്റെൻഡ്സ് എടുക്കുമ്പോൾ ദിവാസ്വപ്നം കണ്ടിരുന്നു എങ്കിൽ ആദ്യം ഗെറ്റ്ഔട്ട് പറയുന്നതല്ലാതെ മിസ്സ് കാര്യം തിരക്കത്തില്ല..
എന്നോടൊരു സോഫ്റകോർനെർ മിസ്സിന് ഉള്ളത് കൊണ്ട് മാത്രം ഇപ്പോൾ ചിലർ എന്നോട് കൂട്ട് കൂടാൻ ഒക്കെ വരാറുണ്ട്.. എന്നോടും വലിയ അടുപ്പം ഒന്നും കാണിക്കിലെങ്കിലും ബാക്കി ഉള്ളവരോട് പോലെ അല്ല ചിരിച്ചൊക്കെ കാര്യം പറയാറുണ്ട്..
അങ്ങനെ ഒരു സെമസ്റ്റർ കോളേജിൽ പൂർത്തിയാവാറായി..എക്‌സാമൊക്കെ മികച്ച രീതിയിൽതന്നെ എനിക്ക് പൂർത്തീകരിക്കാൻ സാധിച്ചു.. പതിയെ ഉള്ള സന്തോഷത്തിൽ കോളേജ് എൻജോയ് ചെയ്യാനും ലൈബ്രറിയിൽ നിന്ന് കൂടുതൽ അറിവ് നേടാനും ഒറ്റക്ക് കോളേജിന്റെ നടപ്പാതയിലൂടെ ഒക്കെ നടന്ന് അതെല്ലാം ആസ്വദിക്കുന്നതുമെല്ലാം ശീലമായി.. ഹോസ്റ്റലർ അല്ലാത്തോണ്ട് ബാക്കി ഉള്ളവരുമായി വലിയ സൗഹൃദം ഇല്ല എന്നൊരു പ്രശ്നമേ ഉള്ളു..
8ദിവസത്തേക്ക് സെംബ്രേക് കിട്ടി.. ടീനയിപ്പോൾ പഴയപോലെ ഒന്നും അല്ല.. എനോട് അങ്ങനെ മിണ്ടാറേ ഇല്ല.. വിളിച്ചാലും തിരക്കാണ് എന്നൊക്കെ ആണ് പറയാറ്.. പണ്ട് സമയം പോകാൻ കോളേജ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അതുകൂടി ഇല്ലാത്തത്കൊണ്ട് ടീനയെ വല്ലാതെ മിസ്സ് ചെയ്തിരുന്നു.
സെംബ്രേക്കിനിടക്ക് കൂടുതൽ നേരം ടീനയോട് മിണ്ടാൻ ഞാൻ ശ്രമിച്ചെങ്കിലും ഇപ്പോൾ ആ പഴയ ടീനയല്ല എന്നെനിക്ക് മനസിലായി..പക്ഷെ അടുത്ത മാസം അവൾ ലീവിന് നാട്ടിൽ വരനുണ്ട്..എന്തെങ്കിലും ഒക്കെ പ്രശ്നമുണ്ടെൽ നേരിൽ കാണുമ്പോൾ തീരാവുന്നതേ ഉള്ളു എന്നെനിക്ക് തോന്നി.. ആ ഒരു ആശ്വാസത്തിൽ ഞാൻ ദിവസങ്ങൾ തള്ളി നീക്കി..
നല്ല ചക്ക സീസൺ ആയതിനാൽ മേരിആന്റിയുടെ വക എന്നും ഒരു ചക്ക ഡിഷ് ഉണ്ടാകുമായിരുന്നു.. സ്വയം പാചകം ചെയ്ത് കഴിക്കുന്നതാണ് എനിക്കെന്നും ഇഷ്ടം. പക്ഷെ മേരി ആന്റീടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാ.. മേരി ആന്റിഉണ്ടാക്കുന്ന ബീഫ്.. ഞാൻ ഇത് നിങ്ങളോട് പറയുമ്പോ തന്നെ നാവിൽ വെള്ളം നിറഞ്ഞു.. കപ്പേം ബീഫും പുള്ളികാരിയുടെ സ്പെഷ്യലാണ്.. അത് പിന്നെ ആള് നല്ല അസൽ ഒരു അച്ചായത്തി ആണല്ലോ.. അതിനാൽ തന്നെ സെംബ്രെക്കിനു കുറെ ഡിഷസ് കഴിക്കാൻ പറ്റി..പിന്നെ അവർ എനിക്ക് വിളമ്പുന്ന ഓരോ ഭക്ഷണത്തിലും ആന്റപ്പേട്ടന്റേം മേരിആന്റിടേം സ്നേഹം കൂടെ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു..
അങ്ങനെ നാളെ സെംബ്രെക് തീരാറാവുന്നു.. വീണ്ടും കോളേജിൽ പോകാമല്ലോ എന്ന സന്തോഷം ഒക്കെ ആയിരുന്നു മനസിൽ.. ഞാൻ ഫോണിൽ ഇൻസ്റ്റാഗ്രാമിൽ കേറി നോക്കിയപ്പോൾ ആണ് ടീനയുടെ ഒരു ഫോട്ടോ കണ്ടത്.. 24hrs മുൻപ് upload ചെയ്ത ഒന്നാണ്..
അതിന്റെ ക്യാപ്ഷൻ എന്നെ മാനസികമായി തളർത്തി. കാരണം ആ ഫോട്ടോയിൽ ടീന ഒറ്റക്കായിരുന്നില്ല..ഒരു ചെക്കൻ കൂടി ഉണ്ടായിരുന്നു.. അതും ആ പോസുകൾ വളരെ ഇന്റിമേറ്റും ആയിരുന്നു.. 4 ഫോട്ടോ ഉണ്ടായിരുന്ന ആ ആൽബത്തിന്റെ ക്യാപ്ഷൻ “With my Boy”എന്നാരുന്നു..സത്യവസ്ഥ എന്താണ് എന്നറിഞ്ഞിട്ട് പോരെ വിഷമം എന്ന് ഞാനും ചിന്തിച്ചു..
ഞാൻ ഉടനെ ടീനയെ വിളിച്ചു…ഒരു തവണ റിങ് മുഴുവൻ അടിച്ചു തീർന്നു..
അവൾ എടുത്തില്ല…ഞാൻ വാട്സാപ്പിൽ ഒരു മെസ്സേജ് അയക്കാം എന്ന് കരുതി അത് തുറന്നപ്പോൾ അവളെ അതിൽ ഓൺലൈൻ കണ്ട്.. അപ്പോൾ മനഃപൂർവം ഫോൺ എടുക്കാഞ്ഞതാണ് എന്ന് മനസിലായപ്പോൾ നന്നായി മനസ് വിഷമിച്ചു…
എന്നിട്ടും ഞാൻ ഒരു തവണ കൂടി വിളിച്ചു.. പക്ഷെ ഇത്തവണ ഫോൺ എടുത്തു..
“ഹലോ പറ അമ്മൂസെ ” ടീന പറഞ്ഞു
“അല്ല ടീന.. ഇൻസ്റ്റയിൽ ഞാൻ ഒരു പോസ്റ്റ് കണ്ടു..”
“ഓ അതോ.. its my ഫ്രണ്ട് ഡാ ”
“ഈ ഫ്രണ്ടിനെ പറ്റി നീ എന്നോട് പറഞ്ഞിട്ടില്ലലോ ”
“He is a mumbai boy. We studying together..പിന്നെ എല്ലാ സൗഹൃദവും നിന്നോട് പറയാം എന്ന് ഞാൻ വാക്ക് വല്ലോം തന്നിട്ടുണ്ടോ.. ഇമ്മാതിരി question ചെയ്യൽ ടീനയോട് വേണ്ട ” വളരെ ദേഷ്യം നിറഞ്ഞ സ്വരം ആയിരുന്നു അവളുടേത്..
“ഞാൻ സംശയം കൊണ്ട് പറഞ്ഞ ഒന്നുമല്ല.. അത്ര ഇന്റിമേറ്റ് ആയി കുറച്ച് ഫോട്ടോ കണ്ടപ്പോൾ ചോതിച്ചതാണ്.. നീ ചൂടാകാതെ ”
“Oh.this is bull shit amal..i cant continue like this, ഞാൻ നിന്നോട് ഒരു കാര്യം പറയണം എന്നു വിചാരിച്ചിരിക്കുവായിരുന്നു ”
“മ്മ്” ഞാൻ ഒന്ന് മൂളിയതെ ഉള്ളു..
“Actually we were in a good relation..but നമ്മൾ തമ്മിൽ ഒരുപാട് ഡിഫറെൻസ് ഉണ്ടടാ..പണത്തിനായാലും കുടുംബത്തിനായാലും പിന്നെ മറ്റു പല സ്വഭാവത്തിലായാലും.. എനിക്ക് ഇത് തുടരുന്നതിൽ ശെരിക്കും ബുദ്ധിമുട്ടുണ്ട്.. Dont feel bad Ammu..I hope u understand”
“ഇതൊക്കെ ഞാൻ തുടക്കത്തിൽ പറഞ്ഞിരുന്നതല്ലേ ടീന.. എന്നിട്ടും നീ അല്ലെ ഇതൊന്നും പ്രശ്നമല്ല എന്ന് പറഞ്ഞത്.. ഇപ്പോൾ ഇങ്ങനെ.. എനിക്ക് നീ ഇല്ലാതെ പറ്റില്ല ടീന.. ഞാൻ നീ പറയുന്ന എന്തും അഡ്ജസ്റ്റ് ചെയ്തോളാം..” ഇതായിരുന്നു എന്റെ മറുപടി
“എന്റെ തിരിച്ചറിവില്ലാത്ത പ്രായത്തിൽ തോന്നിയ ഒരു ക്രഷ് മാത്രമാണ് നീ.. ഞാൻ അതിൽ അല്ലേലും സീരിയസ് അല്ലായിരുന്നു.. പിന്നെ ഞാൻ ഇന്നലെ ഇട്ട ഫോട്ടോയിലുള്ളത് എന്റെ കാമുകൻ തന്നെയാണ്.. pls ഇനി നമ്മൾ വിളിക്കണ്ട ”
പെട്ടെന്ന് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി “ടീന പ്ലീസ്.. ഞാൻ.. ”
“അമൽ കാര്യം പറഞ്ഞാൽ മനസിലാക്കൂ.. എനിക്കിനി നിന്നെ ബോധിപ്പിക്കാൻ ഒന്നും വയ്യ.. സത്യത്തിൽ നീ ആണാണോ എന്ന് കൂടി എനിക്ക് സംശയം ഉണ്ട്..ഞാൻ എന്റെ കൂട്ടുകാരികളോട് നമ്മുടെ കാര്യം പറഞ്ഞപ്പോ അവർ അയ്യേ എന്ന് ആണ് പറഞ്ഞത്.. സമൂഹം അയ്യേ എന്ന് കരുതുന്ന ഒരാളുമായി ഞാൻ എങ്ങനെ ജീവിക്കാനാണ്.. പിന്നെ എന്നെ ശാരീരികമായി പോലും സംതൃപ്തിപെടുത്താൻ നിനക്കാവില്ല എന്നെനിക്കുറപ്പാണ്… എനിക്ക് ഈ ഒരു ജീവിതമേ ഉള്ളു അമൽ.. i dont want to spoil that with you..pls grow up”
ഈ വാക്കുകളിൽ കൂടുതൽ അപഹാസ്യം ആരും നേരിടാനില്ല..എന്നിൽ ഞാൻ തന്നെ ഹൈഡ് ചെയ്ത് വെച്ച എല്ലാ വിധ കോമ്പ്ളക്സ്കളെയും ഒരുമിച്ച് എന്നിലേക്ക് തിരിച്ചു വരാൻ കരണമാക്കിയ വാക്കുകൾ.. എന്റെ പുരുഷത്വം കൂടി ചോദ്യം ചെയ്തപ്പോൾ എനിക്ക് പിന്നെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.. കരഞ്ഞുകൊണ്ട് ആ ഫോൺ വെച്ച്.. അത് സ്വിച് ഓഫും ചെയ്തു…
എന്നെ ആ വാക്കുകൾ ഒരു രാത്രിയല്ല വേട്ടയാടിയത്…അനേകം രാത്രികളിൽ അതെന്റെ ഉറക്കം നശിപ്പിച്ചു.. കോളേജ് തുറന്നിട്ട് ഇന്ന് 4ആമത്തെ ദിവസമാണ്.. ഞാൻ ഈ റൂമിൽ നിന്ന് പുറത്തിറങ്ങീട്ടും ഇത്രയും ദിവസമായി.. ആന്റപ്പേട്ടനും മേരിയാന്റിയും അസ്വസ്ഥരാണ്.. അവർ പല വിധത്തിൽ എന്നോട് കാര്യം അറിയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.. മര്യാദക്ക് ഭക്ഷണവും ഉറക്കവും ഒന്നുമില്ലാതെ ദിവസങ്ങൾ ഞാൻ തള്ളി നീക്കി..
എനിക്കെന്നെ തന്നെ പഠിക്കാൻ പറ്റിയ ദിനങ്ങൾ ആയിരുന്നു അത്.. ഞാൻ എത്രത്തോളം സ്ട്രോങ്ങ് ആണെന്ന് തിരിച്ചറിഞ്ഞ നാളുകൾ.. തിരിച്ചു ജീവിതത്തിലേക്ക് എങ്ങനെ വരാം എന്ന് ചിന്തിച്ചു കിടന്ന നാളുകൾ.. പതിയെ ഞാൻ സ്വാഭാവികതയിലേക്ക് മടങ്ങി വരണം എന്നാഗ്രഹിച്ചു.. എന്നാലും പൂർണമായ ഒരു ആശ്വാസത്തിലേക്ക് എത്തിയിരുന്നില്ല..
ഫോൺ ഓഫ് ആയി കിടന്നിട്ട് 5 ദിവസങ്ങൾ കഴിഞ്ഞു.. അന്നൊരു ശനി രാത്രി ആയിരുന്നു.. പാതിരാത്രി…ഞാൻ ഫോൺ കുത്തിത്തിയിട്ടിരുന്നത് സ്വിച് ഓൺ ആക്കി.. നെറ്റ് ഓൺ ആക്കി.. ഇൻസ്റ്റാഗ്രാം ആദ്യമേ അൺ ഇൻസ്റ്റാൾ ചെയ്തു.
കുറെ നാൾക്ക് ശേഷം നെറ്റ് ഓൺ ആക്കിയത് കൊണ്ട് പല ഗ്രൂപ്പിലും ഉള്ള വാട്സ്ആപ്പ് മെസ്സേജുകൾ തുരുതുരാ വന്നപ്പോൾ ഫോൺ സ്ലോ ആയി..ഞാൻ കുറച്ച് നേരം കഴിഞ്ഞാണ് അത് തുറന്നത്..
ഗ്രൂപ്പിലെ മെസ്സേജുകൾ അല്ലാതെ എനിക്ക് പേർസണൽ മെസ്സേജുകൾ വരാറില്ല..
നോക്കുമ്പോൾ ഒരു അൺനോൺ നമ്പറിൽ നിന്ന് 12 മെസ്സേജ് കിടക്കുന്നു.. ഞാൻ ഓപ്പണാക്കി.. പല ദിവസങ്ങളിലെ ആണ്.. കുറച്ച് മുൻപ് അയച്ചതാണ് ലാസ്റ്റ്.. ആ മെസ്സേജ് ശെരിക്കും പറഞ്ഞാൽ എനിക്ക് ഒരു ആശ്വാസം ആയിരുന്നു.. അത് വേറെ ആരുടേയുമായിരുന്നില്ല..
Monday 1.”Haai Amal, This is Anitha Your class teacher”
2.”Are you ok..any problem or health issue”??
Tuesday
3.Hai amal..pls let me know anything so?
Thursday
4.അമൽ..ക്ലാസ്സ് തുടങ്ങി 4th day ആയി…നിന്റെ വിവരം ഇല്ലല്ലോ??
Friday
5.”Hai amal.today i talked with your local guardian antony mathews and mary. They told me that they dont know the reason.but u were there in the house itself for past fewdays.whatever the problem you should attend the class on monday onwards…”
6.”വന്നില്ലെങ്കിൽ എനിക്ക് നിന്റെ പേരിൽ അനുവാദമില്ലാതെ ലീവ് എടുക്കുന്നതിനു ആക്ഷൻ എടുക്കേണ്ടി വരും ”
7.പേടിപ്പിക്കാൻ പറഞ്ഞ അല്ല അമൽ.. എനിക്ക് ആ ബാച്ചിൽ തന്നെ ഏറ്റവും ഇഷ്ടമുള്ള ഒരു സ്റ്റുഡന്റ് ആണ് നീ.. perhaps u are the best student i teach my entire profession too”
8.എന്ത് പേർസണൽ പ്രശ്നം ആണെങ്കിലും അത് അവോയ്ഡ് ചെയ്ത് കോളേജിലേക്ക് നീ തിരിച്ചു വരണം ”
Saturday
9. അമൽ…
10.”ഒരു ടീച്ചർ എന്ന നിലയിൽ ഒരുപാട് നിരാശയാണ് നിന്റെ ഈ പെരുമാറ്റം സമ്മാനിക്കുന്നത്.. എത്രയോ നല്ല ഭാവിയുള്ള കുട്ടിയാണ് നീ.. എത്ര എത്ര ഉയരങ്ങൾ എത്തണ്ട ആളാണ് നീ.. ഞാൻ ഒരുപാട് ടാലെന്റ്റ് ഉള്ള കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട് എങ്കിലും അതിലൊക്കെ എത്രയോ മുകളിൽ ആണ് നീ പെർഫോം ചെയ്യുന്നത്.. ഒരു ടീച്ചർ പേഴ്‌സണലി ഒരു വിദ്യാർത്ഥിയുടെ മേൽ ഇത്രയും ആകുലപ്പെടുന്നുണ്ടേൽ അതിനൊരു കാരണവും ഉണ്ടാകും.. നിന്നെ വിളിച്ചു നോക്കി.. അവർ മുഖേന സംസാരിക്കാൻ നോക്കി ഒന്നും നടന്നില്ല..Dont spoil /punish yourself for any silly reason. നീ ഇപ്പോൾ വിഷമിച്ചിരിക്കുന്ന എന്ത് കരണമായാലും അത് നിസാരമാണ്.. mr antony and his wife told about u little bit.so i know your life. എന്ത് തന്നെ നിരാശ ആയാലും നീ അത് മറക്കുക ”
11. “ഒരു കാര്യം കൂടി..ഇന്ന് ഫസ്റ്റ് സേം റിസൾട്ട് പബ്ലിഷ് ചെയ്തിട്ടുണ്ട്..you got 97% marks.which was a history in our college..നീ ഈ കുറിച്ചത് വളരെ ചെറിയ ചരിത്രമാണ്.. വലിയൊരു റിസേർച്ചർ ആകണം എന്ന നിന്റെ ആഗ്രഹത്തെ പറ്റി ചിന്തിച്ചെങ്കിലും തിരിച്ചു വരു.നിന്റെ പ്രായത്തിലുള്ള ഒരു മകൻ എനിക്കും ഉണ്ട്.. ആ ഒരു പരിഗണനയിൽ കൂടി പറയുന്നു..ഇനി മിസ്സ് മെസ്സേജ് അയക്കില്ല… ”
12. “ഈ മെസ്സേജ് കാണുന്ന പക്ഷം എങ്കിലും നീ ഒന്ന് വിളിക്കുക.. അതിനി ഏത് സമയതാണേലും.. i need to talk with you amal” (Message last sent on 9:58pm)
എനിക്ക് എന്റെ മിസ്സ് അയച്ച 12മെസ്സേജുകൾ.. എന്നെ ജീവിതത്തിലേക്ക് നയിച്ച 12 ലോങ്ങ് മെസ്സേജുകൾ.. എനിക്കറിയില്ല എന്റെ ലൈഫിൽ തന്നെ എന്നോട് ആത്മാർഥമായി ഒരാൾ ഇങ്ങനെ സംസാരിച്ചിട്ടുണ്ടോ എന്ന്…ഇല്ല.. ഇല്ലാ എന്ന് തന്നെയാണ് ഉത്തരം.. എനിക്ക് ഒരു മകന്റെ കരുതൽ തരാൻ അല്പമെങ്കിലും ശ്രമിച്ചിട്ടുള്ളത് മേരി ആന്റി മാത്രമാണ്… പക്ഷെ ആന്റിയും മനസിൽ ഇങ്ങനെ സ്വാധീനിക്കും വിധം..ഇല്ലാ….
ഞാൻ സമയം നോക്കിയപ്പോ വെളുപ്പിനെ 2:30 ആയിരിക്കുന്നു…മിസ്സ് പറഞ്ഞിരിക്കുന്നത് എപ്പോൾ ഈ മെസ്സേജ് കാണുന്നോ അപ്പോൾ വിളിക്കാനാണ്.. കൂടാതെ ഫോണിലെ മിസ്സ് കാൾ അലെർട്ടിൽ 24ഓളം കോളുകൾ..മിസ്സ് പല ദിവസം എന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചതിന്റെ ബാക്കി പത്രം.
.
ആദ്യമായി എനിക്കും അന്വേഷിക്കാൻ ആരോ ഉണ്ടെന്ന തോന്നൽ ഉണ്ടായ ദിവസം.. പക്ഷെ ഈ പാതിരാത്രിയിൽ ഒരാളുടെ ഉറക്കം കളഞ്ഞു വിളിക്കുന്നതിലെ മര്യാദകേട് ഞാൻ മനസിലാക്കി.. ആ മെസ്സേജിന് തന്നെ എന്നിൽ ഒരുപാട് ആശ്വാസം തരാൻ ആയി…നാളെ അവധി അല്ലെ അപ്പോൾ മിസ്സിനെ വിളിക്കാം എന്ന് ഞാൻ കരുതി..
എന്നാൽ ഞാൻ ബാത്‌റൂമിൽ പോയി മൂത്രം ഒഴിച്ച് കൊണ്ടിരിക്കെ ആണ് എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.. ഈ സമയത്ത് ആരാണ് എന്ന സംശയത്തിൽ ഞാൻ ഫോൺ എടുത്തപ്പോൾ അത് മിസ്സ് ആണ്..
ഞാൻ ഫോൺ എടുത്തു..
ഞാൻ : ഹലോ മിസ്സ് (ഒരു പകുതി ശങ്കയിൽ )
അനിത മിസ്സ് :നീ ഉറങ്ങിയിരുന്നോ?? ഞാൻ മെസ്സേജ് കണ്ടാൽ വിളിക്കാൻ പറഞ്ഞില്ലാരുന്നോ??
ഞാൻ : അത് ഞാൻ രാത്രി ആയില്ലേ നാളെ വിളിക്കാം എന്ന് കരുതിയിട്ടാ
അനിത മിസ്സ് : കുട്ടി എന്താ ഈ കാണിക്കുന്നേ..?? ഞാൻ അയച്ച മെസ്സേജ് ഒക്കെ വായിച്ചാലോ.. ഇങ്ങനെ ഒരാൾക്ക് മെസ്സേജ് ഞാൻ അയക്കുന്ന ആദ്യമാ..അതെന്തു കൊണ്ടാണ് എന്നും നിനക്ക് മനസിലായി കാണുമല്ലോ.. വെറുതെ ഓരോ ചെറിയ കാര്യങ്ങൾക്കും ഇതേപോലെ ഒക്കെ കാണിച്ച് ഭാവി കളയാനാണോ നിന്റെയും ഉദ്ദേശം.. അങ്ങനെ ആണേൽ പറഞ്ഞോ.. ഈ ഫോണും നിന്നോടുള്ള concern ഉം ഒക്കെ ഇതോടെ അവസാനിപ്പിക്കാൻ ആണ്..
ഞാൻ : സോറി മിസ്സ്.. ഞാൻ അറിയാതെ.. എനിക്ക് ഞാൻ ആരുമില്ലാത്തവൻ ആയി തോന്നി… ഒരു വലിയ പരാജയം ആയി തോന്നി ( സത്യത്തിൽ ഞാൻ ഫോണിലൂടെ കരയുക ആയിരുന്നു)
അനിത മിസ്സ് : മോനെ ഇങ്ങനെ കരയരുത്.. നിന്റെ ലൈഫിൽ എന്ത് സംഭവിച്ചു എന്ന് അറിഞ്ഞു സമാധാനിപ്പിക്കാൻ അല്ല വിളിച്ചത്.. അത് തുറന്ന് പറയാൻ ഞാൻ അമലിന്റെ ആരുമല്ല.. പക്ഷെ നീ ഉയരങ്ങളിൽ എത്തി കാണണം എന്ന് കരുതുന്ന നിന്റെ ടീച്ചർ എന്ന നിലയിൽ ഞാൻ പറയുകയാണ്.. നിന്റെ ഒരു നല്ല ഭാവിയെക്കാൾ വലുതല്ല നിനക്കൊന്നും.. ഈ ഭൂമിയിൽ നീ ജനിച്ചപ്പോഴും വളർന്നപ്പോഴും നിനക്ക് ആരുമില്ലായിരുന്നു.. എന്നിട്ടും നീ ജീവിതത്തോട് പഠിച്ചു അതിജീവിച്ചു മിടുക്കനായി.. ഞാൻ കണ്ടതിൽ തന്നെ ഏറ്റവും ബ്രില്ലിയൻറ് ആയ സ്റ്റുഡന്റ് ആണ് നീ.. എനിക്ക് നിന്നിൽ ഒരുത്തരവാദിത്തം ഉണ്ട്.. നിന്റെ ക്ലാസ്സ് ടീച്ചർ എന്ന നിലയിലെ ഉത്തരവാദിത്തം നീ ഞാൻ പറഞ്ഞത് മനസിലാക്കും എന്ന് കരുതുന്നു..
മിസ്സിന്റെ ഓരോ വാക്കുകളും പച്ച പരാമർത്ഥവും അതേപോലെ എന്നെ ഇങ്ങനെ ഒരാൾ മോട്ടിവേറ്റ് ചെയ്തിട്ടുമില്ല. എനിക്ക് എന്റെ ജീവിതത്തിൽ നിന്ന് ഇത് മറക്കണമെങ്കിൽ നടന്ന കാര്യം അനിത മിസ്സിനോട് തുറന്നു പറയണം എന്നെനിക്ക് തോന്നി.. ഞാൻ ടീനയുടെ കാര്യവും നടന്ന സംഭവവും അവൾ എന്നെ നീ ആണല്ല എന്ന് പറഞ്ഞതുമൊക്കെ അനിത മിസ്സുമായി സംസാരിക്കുമ്പോൾ എന്തോ ഒരു വലിയ കല്ല് ഹൃദയത്തിൽ നിന്ന് ഉരുണ്ടു പോകുന്ന ഫീൽ ആയിരുന്നു..
അനിത മിസ്സ് 🙁 വലിയ പുച്ഛത്തോടെ ) ഞാൻ വളരെ നിരാശയായി അമലേ.. ഈ കാര്യത്തിനാണോ നീ ഈ കാട്ടിക്കൂട്ടൽ എല്ലാം നടത്തിയേ.. സാധാരണ വിവേകമില്ലാത്ത ആണുങ്ങളിൽ നിന്നും നീ something special ആണെന് എനിക്ക് തോന്നിയിരുന്നു.പക്ഷെ അത് തെറ്റി..
ഞാൻ : മിസ്സ് എന്നെ വിഷമിപ്പിക്കുവാനോ വീണ്ടും??
അനിത മിസ്സ് : നീ വിഷമിക്കട.. കണ്ട പെണ്ണുങ്ങൾ ഇട്ടേച് പോയി എന്നും പറഞ്ഞു നെഞ്ചത്തിടിച്ചു കരയ്..അല്ലേൽ അവൾ ഞാൻ ആണല്ല എന്ന് പറഞ്ഞെന്നും പറഞ്ഞ് കോളേജിലും പോകാതെ വീട്ടിൽ കുത്തി ഇരിക്ക്..
ഞാൻ വീണ്ടും കരഞ്ഞു പക്ഷെ ഇത്തവണ മറ്റ് വിഷമം കൊണ്ടല്ല ഞാൻ ചെയ്ത കാര്യങ്ങളെ ഓർത്തുള്ള കുറ്റബോധവും നാണക്കേടും കൊണ്ട്..
അനിത മിസ് : ഡാ അമലേ നീ ലോകം അറിയുന്ന ഒരു റിസേർച് സയന്റിസ്റ് ആവും.. ആ നാറി പെണ്ണ് നിന്റെ ജീവിതത്തിൽ ഒന്നുമല്ല…നീ പഠിക്ക്.. പോകുന്ന സ്ഥലം എല്ലാം കീഴ്പെടുത്ത്..ഞാൻ 17 വർഷമായി എന്റെ അധ്യാപന ജീവിതം തുടങ്ങിയിട്ട്.. ഇന്നേവരെ പല ടാലന്റുകൾ ഞാൻ കണ്ടിട്ടുണ്ട്.. അവരോടൊന്നും പ്രത്യേകിച്ചൊരു സ്നേഹവും എനിക്ക് തോന്നിയിട്ടില്ല… പക്ഷെ ഈ 6മാസക്കാലം കൊണ്ട് ഒരു മോനെ പോലെ അല്ലെങ്കിൽ പ്രിയപ്പെട്ട വിദ്യാർത്ഥിയെ പോലെ എനിക്ക് നീ തോന്നി തുടങ്ങിയൊണ്ട് ഞാൻ പറയുവാന് ഇതൊക്കെ.. നീ തിങ്കൾ തൊട്ട് എന്റെ പഴയ അമൽ ആയി എനിക്ക് ഫ്രണ്ട് ബെഞ്ചിൽ കാണണം..
ഞാൻ : (കണ്ണുകൾ തുടച്ചു കൊണ്ട് ) yes miss. ഇനി ഞാൻ ഒരിക്കലും മിസ്സിനെ നിരാശപ്പെടുത്തില്ല.. എന്റെ പൂർണ ശ്രദ്ധ പഠനത്തിൽ ആവും.. അവളെ എനിക്ക് വെറുപ്പില്ല.. അങ്ങനെ ഒരാളെ എനിക്ക് അറിയുക പോലുമില്ല.. എന്നോട് ഇങ്ങനെ ഒന്നും ആരും ആരും ഇന്നേവരെ സംസാരിച്ചിട്ടില്ല.. എനിക്കായിട്ട് സ്നേഹം തരാൻ ഒരാൾ ഉണ്ടെന്നു തോന്നിയിട്ടുമില്ല.. പക്ഷെ ഇപ്പോൾ മിസ്സ് ചെയ്തതൊക്കെ ഞാൻ അർഹിക്കുന്നതിലും വലുതാണ്.. ഒരുപാട് നന്ദിയുണ്ട് എനിക്ക്.. ഒരുപക്ഷെ എന്റെ ജീവിതം തന്നെ കൈ വിട്ടു പോയിടത്ത് നിന്ന് എന്നെ തിരികെ കൊണ്ട് വന്നതിനു..
അനിത മിസ്സ്.. നിനക്ക് ആരുമില്ല എന്നാരാ പറഞ്ഞെ.. പണ്ട് ആരുമില്ല എന്നാക്കിയാ മതി ഇനി.. ഇവിടെ എനിക്ക് എന്റെ അമ്മയും അമ്മക്ക് ഞാനുമാണ്.. ഇനി എനിക്ക് ഒരു മോൻ ഉണ്ടെന്നു തന്നെ ഞാൻ കരുതും.. നിന്നെ എനിക്ക് വലിയ കാര്യമാണ്..എന്നും നീ ആ ഒരു സ്നേഹം എനിക്കും തരുമെന്ന് അറിയാം…
ഞാൻ : ഇങ്ങനെ ഒക്കെ പറയല്ലേ മിസ്സ്.. അത്രക്കൊന്നും ഞാൻ അർഹിക്കുന്ന കൂടി ഇല്ല…ഇനിം പറഞ്ഞാൽ ഞാൻ കരയും.. എന്നും എനിക്ക് ഈ സ്നേഹവും കടപ്പാടും മിസ്സിനോട് ഉണ്ടാകും…
അനിത മിസ്സ് : ആരുടെയും കിടപ്പാടം എനിക്ക് വേണ്ട.. (മിസ്സ് ചിരിക്കുന്നു ) സ്നേഹവും ആത്മാർത്ഥയും പറഞ്ഞാൽ അനുസരണയും കള്ളത്തരമില്ലായ്മയും പ്രതീക്ഷിക്കും അത്രേ ഉള്ളു..
ഞാൻ : i dnt knw what to say..I promise for that miss
ഞങ്ങളുടെ സംഭാഷണം 1മണിക്കൂറും 24മിനിറ്റും പിന്നിട്ടപ്പോൾ ആണ്
ഞാൻ :മിസ്സേ ഞാൻ കാരണം ഉറക്കമേ പോയല്ലോ.. മണി 4 ആയി
അനിത മിസ്സ് : സത്യം പറഞ്ഞാൽ ഇനി സുഗമായിട്ട് ഉറങ്ങാം.. കുറച്ച് നാൾ നിന്റെ തോന്നിവാസം ഉറക്കം മുട്ടിച്ചു എന്റെ..
ഞാൻ : സോറി മിസ്സേ.. അവിടെ എനിക്ക് സഹിതം മിസ്സിനെ വലിയ പേടി ആയിരുന്നു.. എന്നോട് ഇടക്കൊക്കെ മിസ്സ് ചിരിക്കുമെങ്കിലും ഇത്രയും നല്ല മനസുള്ള ആളാണെന്നു ഞാൻ കരുതിയിരുന്നില്ല..
അനിത മിസ്സ് : ആ പരുക്കൻ സ്വഭാവം കാണിക്കുന്നത് കൊണ്ടാണ് ഇന്നും ആ കോളേജിൽ എനിക്കൊരു വിലയുള്ളത്.. പിന്നെ നിന്നെ കാണുമ്പോ എനിക്കെന്റെ പഠനകാലം ഓർമ വരും..ഒരു റിസേർച് സയന്റിസ്റ് ആവണം എന്നാരുന്നു എന്റെ ആഗ്രഹം..പക്ഷെ സ്ത്രീകളുടെ സ്വപ്നങ്ങൾക്കൊരു കടിഞ്ഞാൺ ഉണ്ട് സത്യത്തിൽ.. ഇന്നതിൽ നഷ്ടബോധവും ഉണ്ട്…നമ്മളെ തന്നെ ഒരാളിൽ കാണുമ്പോൾ അവരോട് ഇഷ്ടം തോന്നില്ലേ…അല്ലാതെ ഒരു സ്റ്റുഡന്റിനെ പോലും ഞാൻ ഈ ഫോണിൽ അങ്ങോട്ട് വിളിക്കാറില്ല.. ആ ഞാൻ ഇപ്പോൾ 4:30 ആവുന്ന വരെ… (മിസ്സ് ചിരിച്ചു )
ഞാൻ : അതെ ഞാനും ഇത്രയും സമയം പോകുന്ന അറിയാതെ മിണ്ടുന്ന ആദ്യമാ…ഞാൻ ഒരു ആഗ്രഹം ചോദിച്ചോട്ടെ??
അനിത മിസ്സ് :ചോദിക്കട??
ഞാൻ : ഞാൻ ഒരു തവണ അമ്മേ എന്ന് വിളിച്ചോട്ടെ.. അങ്ങനെ വിളിക്കാൻ ഈ ജന്മത്തിൽ ഒരു ഭാഗ്യം ഉണ്ടാകില്ല അതോണ്ടാ..
അനിത മിസ്സ് :ഒരു തവണ അല്ല നീ അങ്ങനെ തന്നെ വിളിച്ചാൽ മതി. ഞാൻ ദെത്തെടുത്തു എന്ന് തന്നെ കൂട്ടിക്കോ.. കോളേജിൽ വെച്ച് മാത്രം മോൻ എന്നെ മിസ്സ് എന്ന് വിളിച്ചാൽ മതി..
ഞാൻ : അമ്മേ… താങ്ക്സ്.. അമ്മേ… (എന്റെ ശബദം ഒന്നിടറി )
അനിത മിസ്സ് : ഇനി എന്റെ കുഞ്ഞു ഉറങ്ങിക്കോ..
ഞാൻ : ശെരി അമ്മേ.. ഗൂഡ്‌നെറ്
അനിത മിസ്സ് : ഓക്കേ ഡാ.. ഗുഡ്‌നൈറ്
ഫോൺ വെച്ചതും നടന്നതൊക്കെ സത്യമാണോ എന്നറിയാൻ ഞാൻ സ്വയം നുള്ളി നോക്കി.. ആരോരും ഇല്ല എന്ന തോന്നൽ ഇവിടെ അവസാനിക്കുകയാണ് എന്ന് എനിക്ക് തോന്നി..ഈ സ്നേഹം എന്നും എനിക്കൊപ്പം ഉണ്ടാകണേ എന്ന് ഞാൻ മനസുരുകി പ്രാർത്ഥിച്ചു.. അന്ന് കുറെ നാളുകൾക്കു ശേഷം ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് മനോഹരമായി ഞാൻ ഉറങ്ങി…
Comments:
No comments!
Please sign up or log in to post a comment!