ഒരു തുടക്കകാന്റെ കഥ 13

സ്വന്തം ഒടിയൻ

“””””””””””””””””””””””””””””””””””””””””

അപ്പു ഡ്രസോക്കെ മാറി നേരെ അടുക്കളയിലേക്ക് ചെന്നു .

“കുഞ്ഞേ …… കഴിക്കാൻ എടുക്ക്‌”

” ആ ധാ വരുന്നു നീ ഇരുന്നോളു ”

അവൻ അടുക്കളയിൽ നിന്നും ഡൈനിങ് ടേബിളിൽ പോയി ഇരിക്കുമ്പോൾ പിള്ളേര് രണ്ടും പ്രാതൽ കഴിക്കുകയായിരുന്നു.

” എന്നെ കൂട്ടാതെ രണ്ടും കൂടി കഴികുകയണല്ലെ കള്ള തിരുമാലികളെ”

അപ്പു രണ്ട് അതു മാരെയും നോക്കി പറഞ്ഞു

” അപ്പുചേട്ട ഞങ്ങളുടെ കൂടെ അണോ വരുന്നേ …. അതുല്യ ചൊതിച്ചു”

” നിങ്ങള് കിഴക്കേ പാടം വഴിയല്ലെ സ്കൂളിലേക്ക് പോകുന്നേ ”

” ആ അതെ ”

“അതിലെ ഞാൻ ഇല്ല . ഞാൻ കവലയിലേക് പോയി അവിടുന്ന ബസ് കയരുന്നെ ”

അങ്ങനെ കുട്ടികളോട് സംസാരിച്ച് ഇരിക്കുമ്പോഴേകും കുഞ്ഞമ്മ അപ്പുവിന് കഴിക്കാനുള്ള ചായയും പുട്ടും കൊണ്ടുവന്നു .

“ഉഫ് ……. ഇന്നും പുട്ട് …. എന്റെ പൊന്ന് കുഞ്ഞേ വല്ലപ്പോഴും ഒരു ദിവസം അൽപം ദോശയോ , അപ്പമോ ഒക്കെ അക്കിക്കൂടെ . ”

“എടാ എന്നും ഇല്ലല്ലോ രണ്ട് ദിവസം ഇടവിട്ടല്ലെ 😄😄”

കുഞ്ഞമ്മ അവനെ ഒന്ന് കളിയാക്കി

” ഒന്നെങ്കിൽ ഉപ്പുമാവ് അല്ലെങ്കിൽ പുട്ട് ഇത് വിട്ട് വേറെ ഒന്നും ആക്കരുത് ”

” നാളെ ആകട്ടെ നിനക്ക് ദോശ തന്നെ അക്കി തന്നേക്കാം അതും മസാല ദോശ ”

“ആഹാ അങ്ങനെ നല്ല കാര്യങ്ങളൊക്കെ കൊണ്ട് വാ ”

അപ്പു പ്രാതലും കഴിച്ച് ഒരു നോട്ട് ബുക്കും ഒരു പേന പോക്കറ്റിൽ കുത്തി തിന്നയിലെത്തി സൂര്യ കിരണങ്ങൾ പതിഞ്ഞ മണ്ണിലൂടെ തറവാടിന്റെ പടി ഇറങ്ങി നടന്നു . മുറ്റം കഴിഞ്ഞ് കണ്ടത്തിലൂടെ നടകുമ്പോൾ പറമ്പിന്റെ ഓരോരോ ഭാഗങ്ങളിലായി പണിക്കര് പണി എടുക്കുന്നതയി കാണാം .

ആ ഇളം സൂര്യന്റെ ചൂടും നെൽ കതിരുകളുടെ ചഞ്ചാട്ടവും നോക്കി ശാന്തമായ മനസ്സുമായി അവൻ കവലയിലെക് നടന്നു .

രണ്ടാഴ്ച്ച കഴിഞ്ഞ് കോളേജിലേക്ക് പോകുന്നതിന്റെ മടിയും , അമ്മുവിൻറെ ഓർമകളും അവന്റെ ഉള്ളിൽ തിരമാല പോലെ അലയടിച്ചു.

കവലയിൽ എത്തിയതും മനുവും കൂട്ടരും അവിടെ ഉണ്ടായിരുന്നു .

” വന്നല്ലോ മൈരൻ മൊതലാളി ”

” മെല്ലെ തെറി വിളിക്കെട പട്ടി”

” ഡാ ഒരു പത്തുരൂപ തന്നെ ”

” പത്ത് രൂപയോ എന്തിന് ”

” പത്ത് രൂപ ന്ന് കേൾക്കുമ്പോ ഇത്രയ്ക്ക് അങ്ങ് കണ്ണ് മിഴിയണ്ട വലിയ മൊതലാളി അല്ലേ ഇപ്പൊ . ചിലവ് ചെയ്യണം നാറിയെ . പത്തെട്‌ പഴം പൊരി വാങ്ങാം ”

” ഉച്ചയ്ക്ക് വാങ്ങാം ബസ് ഇപ്പൊ വരും ”

ബസ് വന്നപ്പോൾ അവര് ബസിൽ കയറി

കോളേജ് സ്റ്റോപ്പിൽ ബസ് നിർത്തി അവരിറങ്ങി

” ഹരിയെ കോളേജ് കണ്ടപ്പഴേ മടുപ്പായി ഞാൻ തിരിച്ചു പോയാലോ ”

” ക്ലാസ്സ് തുടങ്ങിയില്ല അപ്പഴേക്കും മടുപ്പോ .

വാ ഒരു കൊല്ലം കൂടിയല്ലേ ഉള്ളൂ ”

അവര് നേരെ കോളേജിലേക്ക് കയറി ഒന്ന് കറങ്ങിയടിച്ച് ക്ലാസ്സിലേക്ക് കേറി .

ആദ്യ ദിവസം ആയത് കൊണ്ട് പ്രത്തേകിച്ച് ക്ലാസുകൾ ഒന്നും എടുത്തില്ല , ടീച്ചേഴ്സ് വന്ന് പോക്കൊണ്ടെ ഇരുന്നു .

വൈകിട്ട് നേരത്തെ കോളേജ് വിട്ടു കോളേജിന്റെ തൊട്ടടുത്തുള്ള ചായക്കടയിലേക്ക് അവര് കയറി .

” കുമാരേട്ട പൊറോട്ടയും മുട്ടക്കറിയും 4 സെറ്റ് ” ഹരി അത് പറഞ്ഞത് കണ്ട് മനുവിനും , സുജിത്തിനും , വിനോദിനും ഹരം കയറി

” നീ മുത്താട മുത്ത് . അപ്പോ വെറും മുതലാളി അല്ലല്ലെ ശെരിക്കും മുതലാളി അയി അല്ലേ . ”

ഹരി മനുവിന്റെ അ വർത്തമാനം കേട്ടിട്ട് ഒന്ന് ചിരിച്ചു .

” ഹരി ഈ കോളേജ് കഴിഞ്ഞാൽ പാസ്സ് അവനൊന്നും ഞാൻ പോകുന്നില്ല ഡാ നിൻറെ കടയിൽ എവിടേലും ഒരു ജോലി അക്കിതരനെട ” സുജിത്തണ് അത് പറഞ്ഞത്

” അതൊക്കെ നമുക്ക് സെറ്റ് അക്കാടാ . നല്ലത് പോലെ ശ്രെമിക്ക്‌ .”

അവരങ്ങനെ ഭക്ഷണവും കഴിച്ച് നാട്ടിലേക്കുള്ള ബസ് കയറി .

” മനു ഞാൻ കടയിൽ കയറി യിട്ടെ വീട്ടിലേക്ക് ഉള്ളൂ . ”

” ആണോ ഇനി മുതൽ നീ അവിടെ സ്ഥിരം ആയോ ”

” സ്ഥിരം എന്ന് പറയാൻ പറ്റില്ല . ചെറിയ ചഛന് ഒറ്റയ്ക്ക് ആവുന്നില്ല എന്ന് പറഞ്ഞ് നിർത്തിയതാണ് . പഠിത്തം കഴിഞ്ഞാൽ അവിടൊക്കെ തന്നെ ആയിരിക്കും .”

” അ ഡാ ഞാൻ പറഞ്ഞ ജയ ചേച്ചി ഇല്ലെ പുള്ളികരിടെ ഭർത്താവിനെ കള്ളവെടിക്ക്‌ പൊക്കി ”

” അ ഞാൻ അറിഞ്ഞു”

” നിന്നോട് ആരു പറഞ്ഞു ”

” ഈ സംഭവം നടന്നിട്ട് 2 ദിവസം കഴിഞ്ഞില്ലേ . കടയിൽ ഉള്ള ചേച്ചി പറഞ്ഞതാ ”

” ഏത് അ മെലിഞ്ഞു വെളുത്ത് മുടി സൈഡിലെക്ക്‌ ഇട്ടു നടക്കുന്ന ആ ചേച്ചി ആണോ ”

” അത് അമ്പിളി , അതല്ല ഇത് വേറെ ഒരെണ്ണം ഉണ്ട് അൽപം തടിച്ചിട്ട്‌ ”

” അമ്പിളി …… ആഹാ അങ്ങനാ അതിന്റെ പേര് കിടു ലുക്ക് അല്ലേ അതിനെ കാണാൻ.”

” ഹൊ … നി അതിനേം വായി നോക്കിയോ ”

” മുലയും മൂലവും ഉള്ള കാണാൻ കൊള്ളാവുന്ന ഏതിനെയും ഈ മനു ഒന്ന് നോക്കി അലവെടുത്തിട്ടെ വിടു മോനെ ”

” മെല്ലെ പറ നായെ ബസ് ആണ്‌ . നീ നോക്കി ഗർഭം ഉണ്ടാക്കുന്ന ജാതി തന്നെ .” ഹരി മനുവിന്റെ ചെവിയിൽ പറഞ്ഞു

” ഡാ ഹരി നി ഇവളുമ്മരുമയി കമ്പനി ഒന്നും ആയില്ലേ ”

” മിണ്ടുo അത്ര തന്നെ എന്തെ ”

” ഇൗ അമ്പിളി അളെങ്ങനെ കമ്പനി ആണോ”

” അതൊരു പാവം ആണ് അതികം മിണ്ടില്ല ചിരിച്ചുകൊണ്ട് നിൽക്കും എപ്പഴും കമ്പനി ആയൽ അത്യാവശ്യം മുണ്ടും .
എന്തെ ”

” നമ്മുടെ ഒറ്റപ്ലാക്കലിലേ സോണി ഇല്ലെ അവൻ പറഞ്ഞു ഇൗ പെണ്ണ് അൽപം ഇളക്കം ഉള്ള ടൈപ്പ് ആണെന്ന് ”

” ഒലക്ക അതൊരു പാവം ആണ് . പ്രാരപ്തവും ഓക്കേ ആയി നടക്കുന്നത് . അവനെന്ത അങ്ങനെ തോന്നാൻ കാരണം ”

” എനിക്ക് തോന്നുന്നത് നീ പറഞ്ഞില്ലേ ഇപ്പോഴും അത് ചിരിച്ചുകൊണ്ട് ഇരികും എന്ന് അതായിരിക്കും ”

” പിന്നെ ചിരിക്കുന്ന എല്ലാവരും പോക്ക് കേസ് ആണോ ”

” അത് മാത്രമല്ല അ ചേച്ചിടെ കൈ എപ്പഴും അവിടെ ഇല്ലെ ”

മനു എന്റെ ചെവിയുടെ അടുത്തേക്ക് വന്ന് പറഞ്ഞു

” അപ്പം ഇല്ലെ അവിടെ വചൊണ്ടിരികും . മിക്കവാറും അതുകൊണ്ടാവും . നി ശ്രദ്ധിച്ചിട്ടില്ല ? ”

” ഇല്ല ഞാൻ അങ്ങനെ നോക്കിയിട്ടില്ല ”

” ആ നീ ഇന്നോന്ന് പോയ് നോക്ക് സംഭവം ശെരി യാണോ എന്ന് .”

” ഉം……….ഹരി ഒന്ന് മൂളി ”

കടയുടെ സ്റ്റോപ് എത്തിയപ്പോൾ മനുവിനോടും കൂട്ടുകാരോടും ബൈ പറഞ്ഞ് അവൻ ഇറങ്ങി .

അവൻ നേരെ ചെറിയചണ്ടെ അടുത്തേക്ക് ചെന്നു .

” ആഹാ നീ വന്നോ …. ഇതെന്താ നേരത്തെ”

“ഫസ്റ്റ് ഡേ അല്ലേ അതുകൊണ്ട് നേരത്തെ വിട്ടു ”

” പിള്ള ചേട്ടന്റെ ചായകടയിൽ നിന്നും വല്ലതും കഴിച്ചിട്ട് പോക്കോ കടയിലേക്ക് ”

” വേണ്ട ഞാൻ കോളേജിന് പുറത്തുള്ള കടയിൽ നിന്നും കഴിച്ചിട്ടാ വന്നത് ”

” എന്നാ നീ പൊക്കോ ….. ആ പിന്നേ …. സ്റ്റോക്ക് ഒന്ന് നോക്കണം , കോയമ്പത്തൂർ പോയ് പുതിയ സ്റ്റോക്ക് ഒക്കെ നോക്കേണ്ടി വരും . നിന്നെയും കൂട്ടി പോകാം എന്നാ ഞാൻ കരുതിയത് ക്ലാസ് തുടങ്ങിയില്ലേ”

” അത് കുഴപ്പം ഇല്ല . ഒരു ശനിയാഴ്ച്ച പോകാം , 2 ദിവസം ലീവ് എടുക്കാം കുഴപ്പം ഇല്ല ”

” അ നോക്കാം …”

” എന്നൽ ശെരി ഞാൻ കടയിലേക്ക് ഇറങ്ങുവ ”

” അ ശെരി ”

അപ്പു അവിടന്ന്  ടെക്സ്റ്റൈൽസിലേക്ക്‌ നടന്നു കടയിലേക്ക് കയറാൻ തുടങ്ങുമ്പോൾ ജയ ചേച്ചിയെ കണ്ടു രണ്ടുപേരും പരസ്പരം നോക്കി ഒന്ന് ചിരിച്ചു .

” മധവേട്ടാ …..”

” അ ഹരി ….. ഇന്ന് മുതൽ കോളജിൽ നിന്നും വരുന്ന വഴിയാണോ ” sales സെക്ഷനിൽ നിന്ന മാധവേട്ടൻ അപ്പുവിനെ കണ്ട് പറഞ്ഞു

” ഇന്നെങ്ങനെ ഉണ്ടായിരുന്നു ”

” കുഴപ്പം ഇല്ല ഹരി വലിയ തിരക്ക് ഉണ്ടായില്ല പിന്നെ തിങ്കളാഴ്ച്ച അല്ലേ ”

” അ …. പിന്നെ മാധവേട്ട സ്റ്റോക്ക് ഒന്ന് എടുക്കണം അടുത്താഴിച്ച കോയമ്പത്തൂർ പോകുന്നകര്യം പറയുന്നുണ്ടാ. അപ്പോ ഷോർട്ട് ഉള്ളതും പിന്നേ പുതിയ സ്റ്റോക്ക് ഉം ഒക്കെ എടുക്കാം .
നാളെ കൊണ്ട് എടുക്കാൻ പറ്റുമോ ”

” നാളെ കൊണ്ട് ….. മൊത്തം എടുക്കേണ്ടി വരുമോ ”

” ഷോർട്ട് ഉള്ളത് നോക്കണ്ടെ …2 ദിവസത്തിനുള്ളിൽ തീർക്കാൻ പറ്റില്ലേ ? ”

” അത് ശ്രമിക്കാം ”

” എങ്കിൽ അങ്ങനെ ആവട്ടെ ”

അതും പറഞ്ഞ് അപ്പു flooriloode നടന്നു. എല്ലാവരും ഹരിക്ക് ഓരോ പഞ്ചിരികൾ സമ്മാനിച്ചു.

ഹരിയുടെ കണ്ണുകൾ പതിയെ അമ്പിളിയെ തേടി . മനു പറഞ്ഞത് ശേരിയാണോ എന്നറിയുവാൻ . പക്ഷേ അവിടെ ഒന്നും അവളെ കണ്ടില്ല നാൻസിയെയും .

ഹരി നേരെ ക്യാഷ് കൗണ്ടറിൽ പോയി.

കുറച്ചു നേരം അവിടെ കഴിഞ്ഞപ്പോൾ നാൻസി ഒരു കെട്ട് തുണികളുമയി മുകളിൽ നിന്നും ഇറങ്ങി വന്നു .

തുണികളോക്കെ അടുക്കി റാക്കിൽ വച്ച് തിരിഞ്ഞപ്പോൾ ആണ് ഹരി വന്നത് അവൾ കണ്ടത് . നാൻസി ഹരിയെ നോക്കി ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചു . ഹരിയും തിരിച്ച് ഒന്ന് ചിരിച്ചു .

” എന്താ കൊച്ചുമുതലാളി ഒരു മൈൻഡ് ഇല്ലല്ലോ ”

” അതെന്താ ചേച്ചി അങ്ങനെ പറഞ്ഞെ ”

” അല്ല … വന്നിട്ട് വലിയ അനക്കമൊന്നും കണ്ടില്ല ”

” ഞാൻ ഇപ്പൊ വന്നെ ഉള്ളൂ …. ഇവിടെ ഒക്കെ നോക്കി പക്ഷെ കണ്ടില്ലല്ലോ ചേച്ചിയെ .. പിന്നെ മുകളിലേക്ക് കയറിയില്ല …. ”

” ഒാ. .. ആയിക്കോട്ടെ ”

” അതെ … അമ്പിളി വന്നില്ലേ ”

” ഓഹോ … ഇപ്പൊ അങ്ങനെ ആയോ . അല്ലേലും എല്ലാ ആണും കണക്കാ കാര്യം കഴിഞ്ഞ മടുക്കും ”

” അതിന് ആരു പറഞ്ഞു കാര്യം കഴിഞ്ഞു എന്ന് , മടുതെന്ന് . വല്ലതും തുടങ്ങിയോ മടുക്കാൻ ”

” ഓ … പിന്നെ ”

” എന്താ ഒരു പുച്ഛം ”

” ഒരു പുച്ഛവും ഇല്ലെ …. അവള് ഉച്ചയ്ക്ക് പോയ് . അവളുടെ അച്ഛന്റെ ബന്ധത്തിൽ ഉള്ള അരോ വരുന്നുണ്ട് എന്ന് ”

” ആണോ … അമ്പിളിയെ പറ്റി ഒരു കാര്യം കേട്ടു അത് ശരിയാണോ എന്ന് അറിയണമായിരുന്നു അതാ ചൊതിച്ചെ ”

” എന്ത് കാര്യം … ”

” അതൊക്കെ ഉണ്ട് വഴിയേ പറയാം ”

അതികം സംസാരിക്കാതെ നാൻസി ജോലിയിലേക്ക് തിരികെ പോയ് .

കുറച്ചു കഴിഞ്ഞപ്പോൾ ഹരി കണക്കുകൾ നോക്കാൻ മുകളിലേക്ക് കയറി .

സ്റ്റോക്ക് എടുക്കുന്നത് കൊണ്ട് നാൻസിയെ കൂട്ടുവിളിക്കതെ ഒറ്റയ്ക്ക് കണക്കുകൾ നോക്കി. ചെറിയച്ഛൻ വന്നപ്പോൾ അവർ വീട്ടിലേക്ക് മടങ്ങി .

പല കാര്യങ്ങളും അവര് ചർച്ച ചെയ്തു വീട്ടിലെത്തി . പതിവ് പോലെ പൂ മുഖത്ത് മുത്തച്ഛനും മുത്തശ്ശിയും ഇരിപ്പുണ്ടായിരുന്നു.

ഹരി മുറിയിലേക്ക് പോയി ഡ്രസ്സ് മാറി തോർത്തുമുടുത്ത് കുളത്തിലേക്ക് നടന്നു .
കുലകടവിൽ എത്തിയപ്പോൾ ചെറിയച്ചനും കുഞ്ഞയും ഉണ്ടായിരുന്നു .

” ആഹാ ഇന്നെന്ത പതിവില്ലാതെ ”

” മേലാകെ ചൂടാട അപ്പോ കുളത്തിലെ വെള്ളത്തിൽ മുങ്ങി കിടക്കാം എന്ന് കരുതി”

” കുഞ്ഞ ഇറങ്ങുന്നില്ല …”

” ഞാനില്ല …. ഞാൻ സന്ധ്യക്ക് കുളിച്ചത ”

” എന്നാലും കണവന് ഒരു കമ്പനി കൊടുക്കാൻ കുളിക്കായിരുന്നു”

” അ കണക്കായി …. “എന്നിട്ട് വേണം എന്റെ കുളി തെറ്റാൻ” ”

കുഞ്ഞമ്മ അത് മെല്ലെ പിറു പിറുത്തു

” എന്തോ എങ്ങനെ …” അത് കേട്ട ചേരിയച്ചൻ ഒച്ചത്തിൽ പറഞ്ഞു

അത് കണ്ട് ഞാൻ ഒന്ന് ചിരിച്ചു

” ഒന്നുമില്ലേ ……എടാ എങ്ങനുണ്ടയി കോളേജിൽ പോയിട്ട് ” കുഞ്ഞമ്മ ചോതിച്ചു”

” എന്ത് മടുപ്പണ് കുഞ്ഞേ …. ”

” പുതിയ പിള്ളേരോണം വന്നില്ലേ ”

” അവർക്കൊക്കെ അടുത്താഴിച്ചെ തുടങ്ങൂ കുഞ്ഞേ . ”

” വെറുതെയല്ല നിനക്ക് മടുപ്പ് തോന്നിയത് . പുതിയ പിള്ളേര് ഉണ്ടരുന്നേൽ അതുങ്ങളെം മനപ്പിച്ച് നടക്കമയിരുന്നല്ലോ ”

അപ്പു അതിന് മറുപടി കൊടുക്കാതെ വെള്ളത്തിലേക്ക് എടുത്ത് ചാടി . അവനും ചെറിയചനും കൂടി വെള്ളത്തിൽ നീന്തി തകർത്തു .

.

.

.

പിറ്റേന്ന്

കോളജിൽ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും ഉണ്ടായില്ല ക്ലാസുകളോക്കെ തുടങ്ങി

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഇരങ്ങിയമ്പോൾ മനു ചൊതിചു

” നീ ഇന്നും കടയിലേക്ക് പോകുന്നുണ്ടോ ”

” എന്നും പോകുന്നുണ്ട് ”

” ചേച്ചിമാരുടെ ഇടയിൽ കിടന്ന് നല്ല സുഖം കിട്ടി തുടങ്ങി അല്ലേ ”

” പോടാ …. ചെറിയച്ഛൻ എന്നെ ഏൽപ്പിച്ചു അത് . മൂപ്പർക്ക് ഒറ്റയ്ക്ക് എല്ലാം ആകുന്നില്ല എന്നും പറഞ്ഞ്. ”

” നിങ്ങളൊക്കെ വല്യ ആൾക്കരല്ലെ പൈസ ഉണ്ടല്ലോ പിന്നെന്താ ഓരോന്ന് തുടങ്ങുന്നതിന് ”

” 😄😄 പൈസ ഉണ്ടായത് കൊണ്ടല്ലെട . അച്ചച്ച ന്റെ നിർബന്ധം ആണ് , നമ്മുടെ നാട്ടിൽ ഒന്നിനും ഒരു കുറവ് ആർക്കും ഉണ്ടാകരുത് എന്ന്.  അതുകൊണ്ടാണ് ഒരോന്നോക്കെ തുടങ്ങി വച്ചതും . എല്ലാത്തിനും ലാഭം ഉണ്ടയിട്ടൊന്നും അല്ല . ലാഭം ഇല്ലേലും നഷ്ടം വരാതെ നട്ടുകാർക്കുകൂടി ഉപകാര പെടുന്ന കര്യങ്ങൾ ചെയ്യുക അതാണ് മൂപ്പരുടെ സ്റ്റൈൽ ”

” ആഹ് … നല്ല പ്രമാണി മാരുണ്ടായൽ നാടിനും പുരോഗതി കാണും.”

” മലയും നോക്കി നടന്ന നിനക്ക് വലിയ പുരോഗതി ഉണ്ടാകാൻ പോകുന്നില്ല ”

” ഓ നോക്കാത്ത ഒരു മാന്യൻ . എവിടേ ഡാ എന്റെ മുത്തുച്ചിപ്പി . മന്യന്മാർ അതൊന്നും വായിക്കണ്ട ”

” അത് കളഞ്ഞു പോയ് ”

” മൈരെ…. എന്റെ ബുക്ക് ….. എത്ര കഷ്ടപ്പെട്ട ഒരെണ്ണം ഒപ്പിക്കുന്നത് എന്ന് അറിയോ ”

” മനപൂർവ്വം അല്ലളിയ സാഹചര്യം അങ്ങനെ ആയി പോയ് ”

” മൈരൻ …. വാണം വിട്ട് കഴിഞ്ഞപ്പോ തൊലച്ച് ”

” മനപൂർവ്വം ആല്ല അത് അമ്മു കണ്ടു അപ്പോ kalayendi വന്നു. ഞാൻ വേറെ വേണേൽ ഒപ്പിച്ചു തരാം ”

” ആ സാരുല്ല എനികതോക്കെ മനപഠം ആണ് . ഓർമകളെ …. കൈ വള ചാർത്തി …..”

അതും പറഞ്ഞവർ ചിരിച്ചു .

ഹരി കടയുടെ ഉള്ള ജംഗ്ഷനിൽ ഇറങ്ങി

” അപ്പൂ …”

ബസ് ഇറങ്ങി ടെക്സ്റ്റൈൽസ് ലേക്ക് നടക്കാൻ തുടങ്ങിയ ഹരിയെ ചെരിയച്ഛൻ വിളിച്ചു

” അ … ദാ വരുന്നു …”

” എന്തെ ”

” ഞാൻ ഇന്ന് ബൈക്കിന്റെ ഷോറൂമിൽ പോയിരുന്നു വണ്ടി തിങ്കളാഴ്ച്ച വരും എന്നാ പറഞ്ഞത് ”

അത് കേട്ടപ്പോൾ ഹരിക്ക് സന്തോഷം തോന്നി

” ഐവാ. … എന്നാ കോയമ്പത്തൂർ പോയ് വന്ന് എടുക്കാം ല്ലെ . ”

” അ ഞാൻ പറഞ്ഞു അവരോട് 2 ദിവസം കഴിയും ചിലപ്പോൾ ഒരു യാത്ര ഉണ്ട് എന്ന് . ”

” സെറ്റ് … ന്നാ ഞാൻ കടയിലേക്ക് ചെല്ലട്ടെ ”

ഹരി കടയിലേക്ക് കയറി കൗണ്ടറിൽ പോയ് ബില്ലുകളും റജിസ്റ്റർ എടുത്ത് മുകളിലേക്ക് കയറി .

” നാൻസി ചേച്ചി ചയ കുടിച്ചോ ”

” അ കുടിച്ചു മൊതലാളി ”

” വന്നപാടെ അക്കല്ലെ പെണ്ണും പി ള്ളേ ”

നാൻസി അപ്പുവിനെ നോക്കി ചിരിച്ചു

” ചേച്ചി എനിക്ക് ഒരു ചായ വേണം കഴിക്കാൻ ചെറുകടി എന്തേലും വങ്ങിക്കമോ . നല്ല വിശപ്പ് ”

” അ ഞാൻ കൊണ്ട് വന്നേക്കാം ”

ഹരി നേരെ മുകളിലേക്ക് പോയ്

” മാധവേട്ട … ”

” അ ഹരി വന്നോ ”

” ചായ കുടിച്ചോ… എന്തായി സ്റ്റോക്ക് ”

” ആഹ്‌ കുടിച്ചു …. കഴിയാറായി ഇന്നും കൊണ്ട് തീരും നാളെ രാവിലെ ലിസ്റ്റ് ആക്കി എടുക്കാം ”

” അ ശെരി ”

അപ്പോഴാണ് മാധവേട്ടന്റെ കൂടെ അമ്പിളിയും ഉള്ളത് ഹരി ശ്രദ്ധിക്കുന്നത്. അപ്പു അമ്പിളിയെ ഒന്ന് പാളി നോക്കി . അവളും അപ്പുവിനെ ആകാംഷയോടെ എത്തി നോക്കുന്നത് അപ്പു കണ്ട് .

ഇവളെന്തിന ഇങ്ങനെ നോക്കുന്നത് . അപ്പു മനസ്സിൽ ചിന്തിച്ചു .

അപ്പു കണക്കുകൾ ഒക്കെ കൂട്ടി താഴേക്കിറങ്ങി സമയം ഏതാണ്ട് 7 മണിയോട് അടുത്തിരുന്നു . തിരക്കുകൾ കഴിഞ്ഞതോടെ എല്ലാവരും തുണികൾ ഒക്കെ ഒതുക്കി ക്ലോസ് ചെയ്യാനുള്ള പരിപാടിയിലേക്ക് മുഴുകി .

അതിനിടയിൽ അമ്പിളി പതിയെ എന്റെ അടുത്തേക്ക് വന്നു. മുഖത്ത് ആവശ്യത്തിന് ആകാംഷയും പേടിയും ഉണ്ട്

” അപ്പു …. ”

” അ … എന്താ ചേച്ചി .”

” ഇന്നലെ എന്നെ അന്വേഷിച്ചിരുന്നു എന്ന് ചേച്ചി പറഞ്ഞു എന്തേ …”

” എയ്‌ ഒന്നും ഇല്ല ഇന്നലെ കാണാത്തത് കൊണ്ട് ”

അമ്പിളി ഉദ്ദേശിച്ച ഉത്തരം കിട്ടാത്തത് കൊണ്ട് തൃപ്തി ആകാതെ തിരിഞ്ഞു നടന്നു

പാതിയിൽ വച്ച് തിരിച്ച് വന്ന്

” അല്ല ചേച്ചി പറഞ്ഞു എന്നെ പറ്റി അപ്പു എന്തോ കേട്ടു , അതറിയനാണ് എന്നൊക്കെ”

അമ്പിളി പറയുന്നത് കേട്ട് അപ്പു അമ്പിളിയെ നോക്കുമ്പോൾ ആ മുഖത്ത് പേടിയും ആകാംഷയും , ടെൻഷനും ഒക്കെ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു .

” അയ്യോ … അത് ഇങ്ങനെ പേടിക്കാൻ മാത്രമൊന്നും ഇല്ല . ഞാൻ നാളെ പറയാം എന്താന്ന് ”

അത് കേട്ടപ്പോൾ അമ്പിളിക്ക് അൽപം ആശ്വാസം ലഭിച്ചു. അവൾ ജോലി തുടരാൻ പോയ് .

8 മണിയോടുകൂടി ചെറിയച്ചൻ വന്ന് കണക്കുകൾ നോക്കി മാധവേട്ടനോടും സംസാരിച്ച് എല്ലാ പണികളും അവസാനിച്ച് പതിവ് പോലെ കട അടയ്ക്കുമ്പോൾ 8.30 നോട് അടുത്തിരുന്നു .

ഉള്ളിൽ നിന്നും എല്ലാവരും ഇറങ്ങുമ്പോൾ ആണ് അപ്പോ അത് കണ്ടത് .

മനു പറഞ്ഞത് ശെരിയാണ്

മുകളിൽ നിന്നും ഇറങ്ങി വേഗത്തിൽ നടന്നു വരുമ്പോൾ അമ്പിളിയുടെ കൈ അവളുടെ അടിവയറിന്റെ താഴെ അമർത്തി പിടിച്ചാണ് വന്നത്

അപ്പുവിന്റെ ആ നോട്ടം അമ്പിളി ശ്രദ്ധിച്ചില്ലെങ്കിൽ നാൻസി ശ്രദ്ധിച്ചു .

നാൻസിയെ നോക്കിയപ്പോൾ അവൾ‌ പുരികം കൊണ്ട് എന്താണ് എന്ന അർഥത്തിൽ അപ്പുവിനൊട് ചൊ തിച്ചു

അപ്പു ഒന്നുമില്ല എന്ന അർത്ഥത്തിൽ കണ്ണു ചിമ്മി .

കട അടച്ച് എല്ലാവരും ഇറങ്ങി അപ്പുവും ചേരിയച്ചനും വീട്ടിലേക്കും .

വീട്ടിലെത്തി പതിവ് പോലെ കുളിയും ഭക്ഷണവും കഴിച്ച് കഴിഞ്ഞ് എല്ലാവരും ഉമ്മറത്ത് ഒത്തുകൂടി .

അച്ഛനും മുത്തച്ഛനും കൃഷി കര്യങ്ങൾ സംസാരിക്കുകയായിരുന്നു .

” ദാസാ വേണേൽ കൂടുതൽ തെങ്ങ് മധുവിന് ചെത്തിക്കോളൻ പറഞ്ഞെക്ക്‌ . കൂമ്പിനും നല്ലതാ ”

” അ ഇപ്പൊ 50 ന്‌ അടുത്ത് ചെതുന്നുണ്ട് ”

” എന്താ മോഹന കടകളുടെ ഒക്കെ കാര്യം ”

” മില്ല്‌ കുഴപ്പം ഇല്ല , അടുത്ത വർഷം ഒന്ന് ഓടിറക്കി മേൽക്കൂട് ശെരി പെടുത്തനം കുറെ ഒക്കെ ചിതൽ കേറി ദ്രവിച്ചു

പിന്നെ റേഷൻ കട ലൈസൻസ് പുതുക്കാൻ ആയി ഒരാളെ കൂടി മുരളിക്ക് സഹായിയായി വച്ചാലോ എന്നുണ്ട് ( മുരളി ആണ് റേഷൻ കട നോക്കി നടത്തുന്ന സഹായി )

പിന്നെ പലചരക്ക് കട നല്ല കച്ചവടം ഉണ്ട് .

മലംചരക്കുകൂടി അതിന്റെ കൂടെ തുടങ്ങിയാലോ എന്നൊരു ആശയം തോനുന്നുണ്ട്. ”

” ഇതൊക്കെ ആര് നോക്കാനാ മോഹന ” അച്ചമ്മ ആണ് അത് ചൊതിച്ചത് ”

“എന്താ തിനിക്കടയുടെ കാര്യം അപ്പു”

അച്ചാച്ചൻ ആണത് ചോതിച്ചത്

” അചചെ ഞാൻ ഇപ്പൊ എന്താ പറയ്യ ”

” നീയല്ലേ അവിടെ ഇപ്പൊ അപ്പോ നിനക്കല്ലെ അറിയുക ”

” കച്ചവടം നല്ല പോലെ പോകുന്നുണ്ട്”

” ഹും … പിന്നെ ”

” പിന്നെ …. കുറച്ചുകൂടി നല്ല നല്ല തുണിത്തരങ്ങൾ കൊണ്ട് വന്നാൽ നല്ലതായിരിക്കും എന്ന് തോനുന്നു ”

” അതെന്താ ഇപ്പൊ ഉള്ളതൊക്കെ മോശ…”

” അങ്ങനെ അല്ല അച്ചച്ചെ .. ഇപ്പോഴും ഡിസൈൻസ് മാറുന്ന ഒരു മേഖല ആണ് വസ്ത്ര വ്യാപാര മേഖല എന്ന് എനിക്ക് തോനുന്നു ”

” അ അത് ശെരിയാണ് ” ചെറിയചൻ പറഞ്ഞു

” അ അതുകൊണ്ട് നമ്മളും അതിന് അനുസരിച്ച് മാറ്റങ്ങൾ കൊണ്ട് വരണം എന്താ പറയുക ഇംഗ്ലീഷിൽ update എന്നൊക്കെ പറയും . മാർക്കറ്റിൽ ഏതാണോ പുതിയത് അത് കൊണ്ട് വരിക അത് ആളുകളിലേക്ക് ചൂടോടുകൂടി എത്തിച്ച് കൊടുക്കുക ”

” അപ്പു വലിയ കച്ചവടക്കാരൻ ആയില്ലോ …” അച്ചമ്മയാണ് അത് പറഞ്ഞത്

” അതിന് നമ്മൾ എന്താ ചെയ്യേണ്ടത് ” മുത്തച്ഛൻ ചോതിച്ചു

” ഇടനിലക്കരിൽ നിന്നും എങ്ങനെ പുതിയ തുണിത്തരങ്ങൾ കിട്ടും എന്നത് എനിക്ക് അറിയില്ല. പക്ഷേ നാളെ നമ്മുടെ നാടും വളരും വലിയ വലിയ കച്ചവടക്കാർ വരാം അവർക്കും മുൻപേ നമ്മുടേതായ ഒരു പേര് നമ്മൾ ആളുകൾക്കിടയിൽ കൊണ്ടുവരണമെ ങ്കിൽ ആളുകൾ ഇപ്പഴേ നമ്മുടെ കടകളെ ഇഷ്ടപെട്ട തുടങ്ങണം ”

” എന്താ ഉദ്ദേശിച്ചത് ”

” ചുരുക്കി പറഞ്ഞ കാലത്തിന് അനുസരിച്ച് update  അഥവാ വികസിപ്പിക്കുക ജനങ്ങൾക്ക് ഡിസ്കൗണ്ട് പോലുള്ള പൊടിക്കൈകൾ നൽകി അവരെ പ്രീതിപ്പെടുത്തുന്ന പരിപാടികൾ കൊണ്ട് വരണം.”

” എന്താ മോഹന അപ്പു പറയുന്നത് ”

” അവൻ പറയുന്നതിൽ കാര്യം ഉണ്ടച്ച”

” ഹാ…. എന്നാ അതിന് വേണ്ട കര്യങ്ങൾ ഒക്കെ നടത്തുക.  നമുക്കും നല്ലത് വേണം നാട്ടുകാർക്കും നല്ലത് വേണം അത്രേ എനിക്കുള്ളൂ.”

” പിന്നെ മലംചരക്ക്‌ തുടങ്ങുന്നത് നിനക്ക് അകും എന്നാണെന്റെ അങ്ങ് തുടങ് , കടയിലേക്ക് ആളെ കൂട്ടണേൽ ആയിക്കൊളു ”

” ചെറിയച എന്റെ കൂടെ പഠിക്കുന്ന കുറച്ച് കുട്ടികൾ ഉണ്ട് . വലിയ ഗതി ഇല്ലാത്തവരാണ് അവർക്കും അവധി സമയങ്ങളിലും പഠിത്തം കഴിഞ്ഞു ജോലി ഉണ്ടെൽ സംഘടിപ്പിച്ചു തരാൻ പറഞ്ഞിരുന്നു. ”

” അ ഒന്ന് രണ്ട് ആൾക്കാരെ അവശ്യം ഉണ്ട് എന്തായാലും കോയമ്പത്തൂർ പോയ് വന്നിട്ട് നോക്കാം. അച്ഛാ ഇൗ വെള്ളിക്ക്‌ ഞാനും അപ്പുവും മാധവേട്ടനും കോയമ്പത്തൂർ ക്ക് .”

” ഹ .. ശെരി .”

പതിയെ പതിയെ ഓരോരുത്തരായി പിരിഞ്ഞു .

പ്രിയ ടീംസ് ഇൗ ഭാഗം ഒന്നും ആയിട്ടില്ല എന്ന് നിങ്ങളെ പോലെ എനിക്കും അറിയാം . അമ്മുവും അപ്പുവും പിന്നെ അപ്പുവിന്റെ കുരുത്തകകേടും ഒക്കെ ഒന്ന് ഒന്നിച്ചുവരാൻ കഥ ഇതുപോലെ ഇഴഞ്ഞു neengathe മറ്റു മാർഗ്ഗം ഇല്ലന്ന് തോനുന്നില്ല. എപ്പോൾ നിങൾ കാത്തിരിക്കുന്ന നിമിഷങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്നും എനിക്ക് അറിയില്ല .നിങൾ ഇഷ്ട പെടും പോലെ ട്രാക്കിൽ കയറാൻ ശ്രമിക്കാം

.നന്ദി

Comments:

No comments!

Please sign up or log in to post a comment!