♥️ധന്യ നിമിഷം♥️(A… Pan)
പിന്നീട് രണ്ട് ദിവസം കഴിഞ്ഞു അ നമ്പറിൽ നിന്നും വീണ്ടും വിളി വന്നു……
അന്ന് സംസാരിച്ചപ്പോൾ അവൻ എന്റെ പേര് പറഞ്ഞുകൊണ്ടാണ് സംസാരിച്ചത്…..
എന്നെ അവനു കുറെ നാളായിട്ടു അറിയാം മെന്ന് പറഞ്ഞു……
അത് കേട്ടയുടനെ ഞാൻ കാൾ കട്ട് ചെയ്തു എനിക്ക് മനസ്സിൽ വല്ലാത്ത പേടി തോന്നി !!!!
അന്ന് പിന്നെ കാൾ ഒന്നും വന്നില്ല.. പ്രദീപ് ഏട്ടനോട് ഇക്കാര്യം പറണയണമെന്നുണ്ടായിരുന്നു പക്ഷെ അദ്ദേഹം ഇതറിഞ്ഞാൽ പിന്നെ ജോലിക്ക് പോകേണ്ടന്നു പറയും കുറെ നിർബന്ധിച്ചിട്ടാണ് ഇപ്പോഴത്തെ ഇ ജോലിക്ക് വിട്ടത്. അതു കൊണ്ട് ഞാൻ പറയാൻ പോയില്ല പിന്നെ എന്റെ കൂട്ടുകാരി നിമിഷയെ വിളിച്ചു കാര്യം പറഞ്ഞു അവൾ പറഞ്ഞത് !!!!!
എടി നീ ഇത്ര പാവമയി പോയല്ലോ. ഇങ്ങനെ യൊക്കെ ഒരുപാട് വിളികൾ നമ്മളെ പോലെ കാണാൻ കൊള്ളാവുന്ന സുന്ദരികൾക്ക് വരും നീ അതും പേടിച്ചു ഇരുന്നാൽ നിനക്കു അതിനെ സമയം ഉണ്ടാകൂ……..!!!
അതല്ലെടി അവനു എന്റെ പേരും നമ്പറും എങ്ങനെ കിട്ടി …
എന്റെത് ഒരു അറേൻജ്‌ഡ് മാര്യേജ് ആയിരുന്നു വീട്ടിൽ അദ്ദേഹംത്തിന്റെ അമ്മ മാത്രമേ ഉള്ളു
അദ്ദേഹം നല്ലൊരുഭർത്താവ് ആണ് നാട്ടിൽ ഇല്ലങ്കിലും എപ്പോഴും വിളിക്കാറും കാര്യങ്ങൾ ഓക്കേ തിരക്കാറു മുണ്ട് പിന്നെ വാട്ട് ആപ്പും സ്കൈപ് ഓക്കേ ഉള്ളത് കാരണം പുള്ളിയെ മിസ്സ് ചെയ്യാറില്ല…. ചില തണുപ്പുള്ള രാത്രിയിൽ കൂടെ ഉണ്ടായിരുന്നെങ്കിൽ കെട്ടി മറിയാമായിരുന്നു എന്ന് മനസും ശരീരവും ആഗ്രഹിച്ചിട്ടുണ്ട് അതൊരു സത്യമാണ്… നാലു മാസം കൂടുമ്പോൾ ഇരുപതു ദിവസതെ ലീവിന് വരും പിന്നെ ഞങ്ങൾക്ക് മധു വിധുവാണ് ഇരുപതു ദിവസം കൊണ്ട് എന്നെ സ്വർഗ്ഗം കാണിക്കും നാലു മാസത്തെ ക്ഷീണം തീർക്കും കക്ഷി സെക്സ് കാര്യത്തിൽ ഞങ്ങൾ സന്തുഷ്‌ടരാണ് ഞങ്ങളുടെ രണ്ടു കുടുംബത്തും ഞങ്ങൾക്ക് ജീവിച്ചു പോകാനുള്ള സാമ്പത്തികസ്ഥിതിഓക്കേ ഉണ്ട് പിന്നെ പുള്ളിക്കാരാനു സ്വന്തമായി ജോലി ചെയ്തു സമ്പാദിക്കണം. മുംബയിൽ സ്വന്തമായി ഫ്ലാറ്റ് ഓക്കേ ഉണ്ട് …..
അച്ഛന്റെ ഓർമ്മകൾ ഉള്ള വീട് ആയത് കൊണ്ട് അമ്മ വീട് വിട്ട് മുംബൈകു വരില്ല…
പിന്നെ അമ്മയെ ഒറ്റയ്ക്ക് ആക്കി പോകാൻ എനിക്ക് മനസ് വരില്ല കാരണം അമ്മ എന്നെ സ്വന്തം മോളെ പോലെയാണ് കാണുന്നത്……
പ്രദീപ് ഏട്ടൻ നാട്ടിൽ ഇല്ല എന്നതൊഴിച്ചാൽ എന്ത് കൊണ്ടും സന്തോഷം നിറഞ്ഞതായിരുന്നു എന്റെ ജീവിതം !!!!
നിമിഷയുടെ വാക്കുകളുടെയും ബലത്തിൽ ഞാൻ എല്ലാം മറന്ന് ജീവിതം തുടർന്നു…….
അങ്ങനെ രണ്ടു ആഴ്ച പിന്നിട്ടു…….. ഓഫീസിലെ ജോലി തിരക്കിനിടയിലാണ്. പ്യൂൺ ചേട്ടൻ വന്ന് പുറത്ത് ആരോ കാണാൻ വന്നു നിൽപ്പുണ്ട് എന്ന് പറഞ്ഞു.
ഞാൻ ചോദിച്ചു ആരാ????
അവൻ :ധന്യ അല്ലെ?
ഞാൻ :അതെ.
അവൻ :എന്നെ മനസ്സിലായോ? ഞാൻ ഒരു രണ്ടു ആഴ്ച മുൻപ് തന്നെ വിളിച്ചിരുന്നു ഒരു റോങ് നമ്പർ ഓർമ ഉണ്ടോ????
ഞാൻ അതു കേട്ട ഉടനെ ഇടിമിന്നൽ ഏറ്റപോലെയായി എന്റെ കൈയും കാലും വിറക്കാൻ തുടങ്ങി….!!!
അവൻ :താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത് തന്നെ ഞാൻ ഉപദ്രവിക്കൻ വന്നതല്ല . എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട് അത് നേരിട്ട് തന്നെ പറയണം. അത് എന്റെ ഒരു ആഗ്രഹമാണ്……… !!! ഇപ്പോൾ താൻ ഓഫീസിൽ ബസി ആണെന്നറിയാം ഫ്രീ ആകുമ്പോൾ എന്നെ വിളിച്ചാൽ മതി…. ഇത് എന്റെ വിസിറ്റിംഗ് കാർഡ്… എനിക്ക് നേരെ നീട്ടി.. !!! ഞാൻ അത് വാങ്ങാതെ നിന്നപ്പോൾ അവൻ ബലമായി എന്റെ കയ്യിൽ വച്ചു തന്നു……. ഞാൻ വെയിറ്റ് ചെയ്യും തന്റെ കാൾനായി എന്നും പറഞ്ഞു പുറത്തേക്ക് പോയി.. എന്താണ് സംഭവിചത്തെന്നു അറിയാതെ ഞാൻ അവിടെ കുറെ നേരംനിന്നു… മനസിന്റെ ഞെട്ടൽ ഇതുവരെ മാറിയില്ല. അകത്തു ചെന്നു നിമിഷയെ വിളിച്ചു…… അവൾ വൈകിട്ട് നേരിട്ട് കാണാം എന്ന് പറഞ്ഞു… ഓഫീസിൽ ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥയായിരുന്നു എനിക്ക്…… അങ്ങനെ വർക്കിംഗ് ടൈം കഴിഞ്ഞു അഞ്ചു മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങി……. നേരെ കാറിൽ കയറി നിമിഷയുടെ അടുത്തേക്ക് വിട്ടു…. അവൾ എന്നെയും വെയിറ്റ് ചെയ്തു റോഡിൽ നില്പുണ്ടായിരുന്നു…. അവളെയും പിക് ചെയ്തു ആൾ ഒഴിഞ്ഞ സ്ഥാലത്ത് കാർ ഒതുക്കിയിട്ടു…… എന്നിട്ട് അവളോട് ഇന്ന് നടന്ന കാര്യം പറഞ്ഞു……. അവൾ കേട്ടയുടനെ പൊട്ടി പൊട്ടി ചിരിച്ചു…. ‘എടി പെണ്ണെ ഇതാണോ വലിയ കാര്യം, നീ വെറും പേടിച്ചു തുറിയായി പോയല്ലോ, അവൻ നിന്നെ ഒന്നു നേരിട്ട് കാണണം എന്ന് പറഞ്ഞു അതിൽ എന്താ തെറ്റ്…???
നിനക്ക് ഇതൊക്ക വലിയ പ്രശ്നമൊന്നും ആയിരിക്കില്ല. എന്റെ കാര്യം അങ്ങനെയല്ല കെട്ടിട്ട് കയ്യും കാലും വിറചിട്ട് വയ്യ….. നിനക്ക് അറിയാല്ലോ പ്രദീപ് ഏട്ടന്റെ സ്വഭാവം എങ്ങനാമറിഞ്ഞാൽ പിന്നെ എന്താ സംഭവവിക്കുക എന്ന് എനിക്ക് പോലുമറിയില്ല…..!!!!
‘എടി ഒന്നുമില്ലെങ്കിലും നീയൊരു educated ആയ പെണ്ണല്ലേ…നീ ഇങ്ങനെ പേടിച്ചാലോ.. നീ സാധാരണ ഓഫീസിൽ എത്ര ആൾക്കാരോടാ അടുത്ത് ഇടപെടുന്നത് അവരൊക്കെ നിനക്ക് അടുത്തറിയാവുന്നവരാണോ!! അല്ല.
അതുപോലെയാണോ ഇത്. ഇവന് എന്നെ പേഴ്സണൽ ആയിട്ടാണ് കാണണം എന്ന് പറയുന്നത്.അത് എന്തിനായിരിക്കും?
‘അതാ ഞാൻ പറയുന്നത്. നീ അവനോട് പോയി ഒന്ന് സംസാരിച്ചുനോക്ക് അപ്പോൾ കാര്യം അറിയാൻ പറ്റുമല്ലോ അല്ലെങ്കിൽ അവൻ വീണ്ടും നിന്നെ കാണാൻ വരും.. നീ പറഞ്ഞത് വച്ചു നോക്കുകയാണെങ്കിൽ അവൻ വലിയ കുഴപ്പക്കാരൻ അല്ലന്നേ തോന്നുന്നത്…..
‘അതു നിനക്ക് എങ്ങനെയറിയാം..?
അതല്ലെടി അവനു നിന്റെ നമ്പർകിട്ടിയിട്ടു ഏകദേശം രണ്ട് ആഴ്ച കഴിഞ്ഞു പിന്നെ നിന്റെ പേരും നിന്നെ കുറച്ചു എല്ലാകാര്യങ്ങളും അറിയാംഎന്നും പറയുന്നു. അന്ന് നിന്നെ വിളിച്ചതിനുശേഷം പിന്നെ ഇന്നല്ലേ നിന്നെ കാണാൻ വരുന്നത്. സാധാരണ പെണ്ണുങ്ങളുടെ നമ്പർ കിട്ടികഴിഞ്ഞാൽ ഇവൻമാരോക്കെ നിർത്താതെ വിളിച്ചുകൊണ്ടേയിരിക്കും ഇവൻ ഏതായാലും അങ്ങനെയൊന്നും ചെയ്തില്ലല്ലോ..!!
‘അപ്പോൾ ഞാൻ പോയി അവനെ കാണണം എന്നാണോ നീ പറയുന്നത്??
അതല്ലേ മോളെ നല്ലത്. പോയി സംസാരിക്കു എന്നിട്ട് നമുക്ക് ബാക്കി കാര്യം തീരുമാനിക്കാം…..
‘ആരെങ്കിലും അറിഞ്ഞാൽ???
നീ എന്തിനാ ഇങ്ങനെ കാടു കയറി ചിന്തിക്കുന്നത്. ഒരാണും പെണ്ണും ഒരുമിച്ചു സംസാരിച്ചു എന്ന് വച്ചു അതിനെ എന്തിനാ തെറ്റ്ആയ രീതിയിൽ ചിന്തിക്കുന്നത്…
‘നിനക്ക് അറിയാല്ലോ പ്രദീപ് ഏട്ടൻ നാട്ടിൽ ഇല്ലാത്തതാ… അതാ എനിക്കു കുടുതലും പേടി…. സംസാരിക്കുന്നതൊക്കെ ഏട്ടൻ എങ്ങാനമറിഞ്ഞാൽ?
പിന്നെ നീ ഇവിടെ സംസാരിക്കുന്നതൊക്കെ മുംബൈയിലുള്ള പുള്ളി എങ്ങനെയറിയാനാണ്… നീ ഇങ്ങനെ മണ്ടതാരം. പറയാതെ…..
അതല്ലെടി ആരെങ്കിലും വഴി അറിഞ്ഞാലോ? സാധാരണ ഫോൺ വിളിക്കുബോൾ ഞാൻ എല്ലാം കാര്യങ്ങളും തുറന്നു പറയുന്നതാ… ഇ കാര്യങ്ങളൊക്കെ അന്നേ പറഞ്ഞാൽ മതിയായിരുന്നു……
‘പിന്നെ നാട്ടുകാരൊക്ക നിന്റെ പുറകെ നാക്കുവല്ലേ…. തല്ക്കാലം ഞാൻ പറയുന്നത് കേട്ടാൽ മതി അല്ലെങ്കിൽ നിനക്കു ഇഷ്ട്ടമുള്ളപോലെ ചെയ് അവൾ അൽപ്പദേഷ്യപ്പെട്ടാണ് അത് പറഞ്ഞത്……
നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ. ഇതൊക്ക എന്റെ അവസ്ഥ കൊണ്ട് പാറുന്നതല്ലേ… ഏതായാലും ഞാൻ പോകാം അവനെ കാണാൻ………
‘മ്മ് .. പിന്നെ നീ ഇതുമോർത് വെറുതെ ടെൻഷൻ അടിച്ചു നടക്കരുത്…. ഇതൊക്കെ ഇന്നത്തെ കാലത്ത് നടക്കുന്ന കാര്യങളാണ്, നീ അവനെ വിളിച്ചു നാളെ തന്നെ കാണാം എന്ന് പറ, ഇത് ഏതായാലും വച്ചു താമസിപ്പിക്കേണ്ട… !!!
‘നാളെ തന്നെ വേണോ???
നാളെ തന്നെ വേണം അല്ലെങ്കിൽ നീ ടെൻഷൻ അടിച്ചു മരിക്കും.
ഇ മാസഅവസാനം വരും……. !!!
അപ്പോൾ ഇനി കുറച്ചു ദിവസം കുടിയേയുള്ളു.., അതിനു മുൻപ് അവനുമായിട്ടുള്ള ഇടപാട് തീർക്കണം, നമുക്ക് പോകാം സമയമൊരുപാടായി……..
മ്മ് പോകാം, ഞാൻ വണ്ടിയെടുത്തു, അവളെ അവളുടെ വീടിനു മുൻപിൽ ഡ്രോപ്പ് ചെയ്തു. അവൾ കാറിൽ നിന്ന് ഇറങ്ങിയശേഷം…… പിന്നെ ഞാൻ ചോദിക്കാൻ മറന്നു, അവൻ കാണാൻ എങ്ങനെഉണ്ട്????
ഒന്ന് പോടീ… ഞാൻ അതൊന്നും നോക്കിയില്ല….
അല്ല നിന്നെ കണ്ടാൽ ആർക്കായാലും ഒന്നു പ്രേമിക്കാൻ തോന്നും…. നീ ഒരു അസൽ ചാരക്കല്ലേ പെണ്ണെ…..
എടി എന്നെ വെറുതെ ഭ്രാന്ത് പിടിപ്പിക്കല്ലേ…..
‘ഞാൻ ചുമ്മാ ഒരു കോമഡി പറഞ്ഞതല്ലേ… എന്ന ശെരി…, ഓക്കേ ബൈ !!!!
ഞാൻ വണ്ടിയുമെടുത്ത് വീട്ടിലേക്ക് പോയി……. വീട്ടിലെത്തിയപ്പോൾ അമ്മയും മോനും ടീവി കാണുകയായിരുന്നു…. എന്താ മോളെ താമസിച്ചത്? അമ്മയുടെ ചോദ്യം..
അത് അമ്മേ, ഞാൻ ഇന്ന് നിമിഷയുടെ വീട്ടിൽ ഒന്നു കയറി …….. !! മോൻ എന്റെ അരികിലേക്ക് ഓടി വന്നു.. ഞാൻ അവനെ എടുത്തു ഒരു ഉമ്മ കൊടുത്തു… അമ്മയുടെ ആദി മോൻ വല്ലതും കഴിച്ചോ…. ‘ഇല്ല അമ്മേ ‘…. എന്താ അമ്മേ ഇവനു ഒന്നും കൊടുത്തില്ലേ…. അവനു നീ വന്നിട്ട് മതിന്നു പറഞ്ഞു….. എടാ കള്ളാ…. ഞാൻ മോനെയും എടുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി… അവനു ഞാൻ ചായയും സ്നാക്സ്സും കൊടുത്ത്…… മോൻ പോയി അച്ഛമ്മയുടെ അടുത്ത് പോയിരുന്ന് ടീവി കാണു ചെല്ല്.. അമ്മ കുളിച്ചിട്ടു വരാം…. !!! കുളിയും കഴിഞ്ഞു വന്ന് ചായ കുടിച്ചിട്ട് അടുക്കളയിൽ കയറി രാത്രിയിലേക്കുള്ള ഭക്ഷണം റെഡിയാക്കി….. മോനു നേരത്തെ തന്നെ ഫുഡ് കൊടുത്തു അല്ലെകിൽ അവൻ ഉറങ്ങും…. പിന്നെ അവനുമയി കുറച്ചു സമയം ചിലവിട്ടു അപ്പോഴേക്കും അവൻ ഉറങ്ങി…. അവനെ കിടത്തിയിട്ട്… ഹാളിൽ വന്നപ്പോൾ അമ്മ ടീവി സീരിയലിൽ മുഴുകി ഇരിക്കുന്നു…… എനിക്ക് ഇതിനോട് വലിയ താല്പര്യമില്ല… അവൻ ഉറങ്ങിയോ മോളെ.. അ ഉറങ്ങി, വല്ലതും കഴിച്ചോ അവൻ…… ചോറ് കൊടുത്തമ്മേ…… അമ്മ വീണ്ടും ടീവി യിലേക്ക് കണ്ണ് നട്ടു…. ഞാൻ മൊബൈലും മെടുത്തു മുകളിലത്തെ നിലയിലേക്ക് പോയി…. ഏട്ടനെ വിളിച്ചു ഓരോ കാര്യങ്ങൾ സംസാരിച്ചു രസിച്ചു നിന്നപ്പോൾ സമയം പോയതറിഞ്ഞില്ല താഴെ നിന്ന് അമ്മയുടെ വിളിവന്നു…… ദാ വരുന്നമ്മേ… ഞാൻ ഏട്ടനോട് ഗുഡ് നെറ്റും പറഞ്ഞു കാൾ കട്ട് ചെയതു…. ഏട്ടൻ രാത്രി വിളിച്ചാൽ എന്നോട് മാത്രമേ സംസാരിക്കുകയുള്ളു… അമ്മയോടും മോനോടും രാവിലെ വിളിക്കുബോഴേ സംസാരിക്കു….. ഞാൻ താഴെക്ക് ഇറങ്ങാൻ തുടങ്ങിയപ്പോളാണ് നിമിഷയുടെ കാൾ വന്നത്… ഞാൻ കാൾ എടുത്തു……
നിമിഷ : അല്ല.
ഞാൻ :ഇല്ലെടി, വിളിച്ചില്ല….
നിമിഷ :അതെന്താ, നീ അപ്പോൾ അവനെ പോയി കാണുന്നില്ലേ…
ഞാൻ :കാണണം, ഏതായാലും രാത്രി വിളിക്കുന്നില്ല, നാളെ ഓഫീസിൽ എത്തിയിട്ട് വിളിക്കാം… …
നിമിഷ:എടി, നിനക്കു ഇഷ്ട്ടമുണ്ടെങ്കിൽ പോയി കണ്ടാൽമതി, ഞാൻ പറഞ്ഞുന്ന് വച്ച് പോയി കാണാൻ നിൽക്കണ്ട……
ഞാൻ :പോണം, നീ പറഞ്ഞതാ ശരി…..ഏട്ടൻ വരുന്നതിനു മുൻപ് അവനുമായിട്ടുള്ള പ്രശ്നം തീർക്കണം….അതെല്ലാടി നീ പറഞ്ഞതുപോലെ ഇനി അവനു വല്ല പ്രേമം വല്ലതും ആയിരിക്കുമോ. എനിക്ക് അതാ പേടി…
നിമിഷ:അതാണെങ്കിൽ കുഴപ്പമില്ല, നിന്റെ കല്യാണം കഴിഞ്ഞു, നിനക്ക് ഒരു കുട്ടിയും ഉണ്ടെന്നു പറഞ്ഞാൽ മതി, അവനപ്പോള് അവന്റെ പാട്ടിനുപോയിക്കോളും…. നീ അതോർത്തു വിഷമിക്കണ്ട…….. !!!
‘മോളെ വാ ആഹാരം കഴിക്കേണ്ട, സമയമമൊരുപാടായി, ഇത് എത്ര നേരമായി സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്….. അമ്മ താഴെ നിന്ന് വീണ്ടും വിളിച്ചു ….
ഞാൻ :ശെരിയടി, ഞാൻ നാളെ വിളിക്കാം…..ഗുഡ് നൈറ്റ്…, കാളും കട്ടാക്കി താഴേക്കു ചെന്നപ്പോൾ അമ്മ ഡൈനിങ് ടേബിൾനു മുന്നിലുണ്ടായിരുന്നു…. അമ്മയ്ക്ക് കൃത്യം 9മണിക്ക് തന്നെ ഫുഡ് കഴിക്കണം.. വിശന്നാൽ അമ്മ അമ്മയല്ലാതാകും….. അടുക്കളയിൽ നിന്ന് ചോറും കറികളും എടുത്തു ഡൈനിങ് ടേബിളിൽ വച്ചു. അമ്മയും ഞാനും കൂടെയിരുന്നു ഭക്ഷണം കഴിച്ചു…..കഴിക്കുന്നതിനിടയിൽ അമ്മ… അവൻ ഈമാസം വരമോ…..? അ വരും അമ്മേ. അല്ല അമ്മയെ വിളിച്ചപ്പോൾ ചോദിച്ചില്ലേ… ഇല്ല. എന്നെ വിളിക്കാൻ അവനു ഭയങ്കര ബുദ്ധിമുട്ടല്ലേ…. അഥവാ വിളിച്ചാൽ ഒന്നോ രണ്ടോ വാക്ക് പറഞ്ഞാലായി….. അമ്മ പരിഭവം എന്നോണം പറഞ്ഞു…… !! അങ്ങനെയൊന്നും പറയല്ലേ അമ്മേ…. അമ്മ എന്ന് വെച്ചാൽ ഏട്ടനു ജീവനാണ്….. അതൊക്കെ കല്യാണം കഴിയുന്നതുവരെ ഉള്ളൂ അതു കഴിഞ്ഞാൽ പിന്നെ എല്ലാം ഭാര്യ അല്ലേ…. അമ്മ എന്നെ കൊള്ളിച്ചു പറഞ്ഞു……. അതല്ലേലും സ്വന്തം മോൻ ഭാര്യയെ സ്നേഹിക്കുന്നത് ഏതൊരമ്മയ്ക്കും സുഖിക്കില്ല അതൊരു നാട്ടുനടപ്പല്ലേ…. !!!പക്ഷെ അമ്മ അങ്ങനെയൊന്നും അല്ല കേട്ടോ… ഇന്ന് ആള് ഇച്ചിരി കലിപ്പ് മുടില….. !! അവന്റെ അച്ചൻ അവനു ജീവിക്കാനുള്ളതൊക്കെ സമ്പാദിച്ചു കൊടുത്തിട്ട പോയത് പിന്നെ ഇവനെന്തിനാ കണ്ട നാട്ടിൽ പോയി കിടന്നു കാശു ഉണ്ടാക്കുന്നത്…. ഒന്നും മില്ലെങ്കിലും നിന്നെയും മോനെയും കുറിച്ചെങ്കിലും ചിന്തിക്കേണ്ട അതു കേട്ടപ്പോൾ എനിക്കും കുറച്ചു വിഷമമായി….. ഞാനും കുറെ പറഞ്ഞതാ പുള്ളിക്കാരനോട്. നമുക്ക് നാട്ടിൽ എന്തങ്കിലും ബിസിനസ് നോക്കാം എന്ന്, പക്ഷെ കേൾക്കണ്ട… മുംബൈയിൽ അല്ല എന്തെങ്കിലും അതാവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വന്നു പോകാമല്ലോ എന്നാണ് പുള്ളിയുടെ വാദം……
അവൻ :ഞാൻ ഇന്നലെ മുതൽ കാത്തിരിക്കുയായിരുന്നു തന്റെ ഈ വിളിക്കായി…
ഞാൻ :എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്…. എന്താ എന്നോട് പറയാൻ ഉള്ളത്?
അവൻ :അതു തന്നോട് നേരിട്ട് തന്നെ പറയണം
ഞാൻ :മ്മ് ശെരി. ഞാൻ വരാം.. കണ്ടു കഴിഞ്ഞു എന്റെ പുറകയോ, എന്നെ വിളിക്കുകയോ ചെയ്യരുത്. മനസ്സിലായോ?
അവൻ :താൻ ഇങ്ങനെ ചൂടാവല്ലേ……… ഞാൻ ഉറപ്പ് തരുന്നു ഇന്ന് കണ്ടു കഴിഞ്ഞാൽ പിന്നെ തന്റെ ഏഴു അയലത്തു വരില്ല ഞാൻ…. ഇന്ന് കാണാൻ പറ്റുമോ തന്നെ…
ഞാൻ :കാണാം. ഞാൻ ഒരു 3മണിയാകുമ്പോൾ ഫ്രീ ആകും……
അവൻ :ഓക്കേ.. ഞാനും അപ്പോൾ ഫ്രീ ആകാം…പിന്നെ എവടെ വച്ച് കാണും. ഓഫീസിലേക്ക് വരണോ?
ഞാൻ :വേണ്ട, ഓഫീസിലക്കൊന്നും വരണ്ട….
ഞാൻ കാൾ കട്ട് ചെയ്തു…..
മനസൊന്നു റീലാക്സ് ആയപോലെ തോന്നി….
ഞാൻ കാറും മെടുത്തു ഓഫീസിലേക്ക് പോയി… ഓഫീസിലെ ജോലി തിരക്ക് കാരണം സമയം പോയതറിഞ്ഞില്ല. ലഞ്ച് ബ്രേക്ക്കിന് സഹാപ്രവർത്തക ഹേമ വന്നു വിളിച്ചപ്പോളാണ് ഒരു മണിയായി എന്നറിയുന്നത്…. പിന്നെ പോയി എല്ലാവരുമായിരുന്നു ലഞ്ച് കഴിച്ചു…… ലഞ്ച് കഴിഞ്ഞു ഞാൻ ഫോൺ എടുത്തു നിമിഷയെ വിളിച്ചു. ഞാൻ അവനെ വിളിച്ച കാര്യം പറഞ്ഞു…… എടി . എവിടെ വെച്ചു കാണും അവനെ?
അവൾ ടൗണിൽ നിന്നും മാറിയുള്ള ഒരു കോഫി ഷോപ്പിന്റെ പേര് പറഞ്ഞു …… അവിടെ ആകുമ്പോൾ തിരക്കു കുറവായിരിക്കും
ഞാൻ ശെരി, പോയി കണ്ടിട്ട് വിളിക്കാം….
അവൾ :ഓക്കേ ഓൾ തെ ബെസ്റ്റ് മോളെ… കണ്ടിട്ട് ഉടനെ തന്നെ വിളിക്കണേ..
മ്മ് ശെരി ഞാൻ കാൾ കട്ട് ചെയ്തു…… ഞാൻ അവന്റെ നമ്പരിൽ വിളിച്ചു നിമിഷ പറഞ്ഞ കോഫി ഷോപ്പിന്റെ പേര് പറഞ്ഞു….. അവൻ അപ്പോൾ അവിടെ ഉണ്ടാകും എന്ന് പറഞ്ഞു………..
ഉച്ചകഴിഞ്ഞു ഓഫീസിൽ വലിയ പണിയൊന്നും ഇല്ലായിരുന്നു . ഞാൻ ഒരു 2.45 ന്. ഓഫീസിൽ നിന്ന് ഇറങ്ങി….. കാറും എടുത്തു നിമിഷ പറഞ്ഞ കോഫി ഷോപ്പിലക്ക് തിരിച്ചു….. റോഡിലൊക്കെ തിരക്ക് കുറവായത് കൊണ്ട് കൃത്യം 3 മണിക്ക് തന്നെ ഞാൻ അവിടെ എത്തി… അവിടെ ഒരുറെഡ് കാർ കിടപ്പുണ്ട് i20… പിന്നെ ഒരു ബൈക്കും……… ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി കോഫി ഷോപ്പിന്റെ അകത്തേക്ക് കയറി….. വലിയ തിരക്കൊന്നും മില്ല രണ്ടോ മൂന്നോ ആൾക്കാർ ഉണ്ടാകും. ഞാൻ ചുറ്റിനും കണ്ണോടിച്ചു അപ്പോൾ… ഒരു മൂലയ്ക്കാതെ ടേബിൾ നിന്ന് ഒരു ചെറുപ്പക്കാരൻ എന്നെ കൈ പൊക്കി കാണിച്ചു… ഞാൻ അ ടേബിൾ ലക്ഷ്യം മാക്കി നടന്നു……. അടുത്ത് എത്തിയപ്പോൾ മുഖം വ്യക്തമായി ഇന്നലെ കണ്ട അതെ മുഖം അതെ ചിരി……….. (തുടരും )
Comments:
No comments!
Please sign up or log in to post a comment!