❣️പ്രണയരാഗം❣️ 3

പെട്ടെന്ന് അവളുടെ കൈ അവന്റെ മുഖത്തു പതിഞ്ഞു. എന്നിട്ട് എന്തൊക്കെയോ പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. അപ്പോൾ ഞാൻ അവളുടെ മുഖം കണ്ടു.

ഞാൻ : ഇത് അവളല്ലേ ! ……………………………………..

ഇവൾക്ക് ഇത് തന്നെ ആണോ പണി !

എന്റെ ഓർമ്മകൾ ആ ദിവസത്തിലേക്ക് പോയി.

ഹരി ഡാ ഒന്ന് ഇങ്ങു വന്നേ?

ഫോണിൽ കളിച്ചുകൊണ്ടിരുന്ന ഞാൻ ചേച്ചിയുടെ അടുത്തേക്ക് പോയി

എന്താ ചേച്ചി വിളിച്ചത് ഡാ നീ ഇന്ന് എന്നെ ഒന്നു വീട്ടിലേക്ക് കൊണ്ടു പോകണം

ചേച്ചിയും ചേട്ടനും പോകും എന്നാലെ ഇന്നലെ പറഞ്ഞത്

ചേട്ടൻ അതാവശ്യമായി ആരെയോ കാണാൻ പോകണം എന്ന് നിന്നോട് എന്നെ കൊണ്ടാക്കാൻ

ശരി. ഞാൻ റെഡിയായിട്ട് വരാം

ഞാൻ റെഡിയായി വന്നപ്പോൾ ചേച്ചി പോകാൻ തയാറായി നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ പോകാനായി കാറിന്റെ കീ എടുത്തു

ഡാ കാറിൽ പോകണ്ട നമ്മുക്ക് ബസിൽ പോകാം

അത് വേണ്ട. ബസിൽ ചേച്ചി കൊണ്ടനാക്കി ഞാൻ തിരിച്ചു വരുമ്പോൾ നേരം ഒരുപാടാകും.

അതിനു നിന്നെ ഇപ്പോൾ തന്നെ ആരു തിരിച്ചു വിടുന്നു. നീ വൈകിട്ടു ഞങ്ങളുടെ ഒപ്പം തിരിച്ചു വരുന്നൊള്ളു.

അത് ഒന്നും വേണ്ടാ ഞാൻ ചേച്ചിയെ ആക്കിയിട്ടു തിരിച്ചു പോണൊണ്ട്

നീ ഇന്ന് എന്റെ ഒപ്പം വീട്ടിൽ വരും എന്നിട്ട് വൈകിട്ട് എന്റെയും ചേട്ടന്ടെയും ഒപ്പം തിരിച്ചു വരും.

ചേച്ചി അത് തീരുമാനിച്ചു ഉറപ്പിച്ചു. ഇനി ഞാൻ എന്ത് പറഞ്ഞാലും ചേച്ചി അത് മാറ്റില്ല.

ശരി. ഞാൻ നിങ്ങളുടെ ഒപ്പമേ തിരിച്ചു പോരുന്നൊള്ളു.

പക്ഷേ നമുക്ക് ബസിൽ പോകണ്ട കാറിൽ പോകാം.

എടാ ബസിൽ ഒക്കെ യാത്ര ചെയ്താലേ പുതിയ പുതിയ അനുഭവങ്ങൾ ഒക്കെ കിട്ടൂ

ചേച്ചിയെ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാൻ അതിന് സമ്മതിച്ചു.

ബസ് സ്റ്റോപ്പിന്റെ അടുത്താണ് ചേച്ചിയുടെ വീട് ഒരു നാല് മിനിറ്റ് നടക്കാൻ ഉണ്ടാകും.

ചേച്ചിയും ഞാനും ബസ് സ്റ്റോപ്പിലേക്ക് നടന്നു. ഞങ്ങൾ ബസ് സ്റ്റോപ്പിൽ എത്തി ബസിനു വെയിറ്റ് ചെയ്തു.

ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ബസ് വന്നു. ബസിൽ മുടിഞ്ഞ തിരക്ക് ഞാൻ ബാക്കിലും ചേച്ചി ഫ്രന്റിലും ആയി കയറി.

ഒരുകണക്കിന് ഞാൻ ബസിൽ ഉള്ളിൽ എത്തി.

ബസിന്റെ ഉള്ളിൽ കാൽ കുത്താൻ ഉള്ള സഥലം ഇല്ല. ഞാൻ ഒരുകണക്കിന് അവിടെ നിന്നു

ചേച്ചിയുടെ മുന്പിലെ അവസ്ഥയും ഒട്ടും മോശമല്ല. ഞാൻ ഇതിന്റെ വല്ല ആവശ്യം ഉണ്ടോ എന്ന് ചേച്ചിയോട് ചോദിച്ചു.

ചേച്ചി അതിന് വെറുതെ ഇളിച്ചു കാണിച്ചു.



അപ്പോൾ ആണ് ഒരു ചെക്കൻ ഒരുപെണ്ണിന്റെ പുറകിൽ നിന്നും ശല്യം ചെയുന്നത് കാണുന്നത്.

തിരക്കായതിനാൽ ആ കുട്ടിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല.

ഇത് ചേച്ചിയും കണ്ടു ചേച്ചി എന്നോട് കണ്ണ് കൊണ്ടു ആ കുട്ടിയെ ഒന്ന് സഹായിക്കാൻ പറഞ്ഞു.

ഞാൻ പതിയെ ആ ചെക്കന്റെ അടുത്തേക്ക് നീങ്ങി എന്നിട്ട് അവന്റെ കാലിൽ ഒന്നു അമർത്തി ചവുട്ടി.

അവൻ എന്നെ നോക്കി. ഞാൻ കലിപ്പിൽ നോക്കുന്നത് കണ്ടപ്പോൾ അവനു കാര്യം മനസിലായി.

അവൻ പതിയെ പുറകോട്ട് വലിഞ്ഞു. ഞാൻ പോരെ എന്നു ചേച്ചിയോട് ചോദിച്ചു. ചേച്ചി മതി എന്നു തലയാട്ടി കാണിച്ചു.

അവൻ മാറിയ സൈഡിലേക്ക് ഞാൻ കയറി നിന്നു. ഇപ്പോൾ എനിക്ക് മര്യാദയ്ക്ക് നില്കാൻ പറ്റി.

അടുത്ത സ്റ്റോപ്പിൽ കുറച്ച് ആളുകൾ ഇറങ്ങി. എനിക്ക് കുറച്ചു കൂടി സ്വസ്ഥമായി നിൽ്കാൻപറ്റി.

കണ്ടക്ടർ വന്നപ്പോൾ ഞാൻ രണ്ടുപേർക്കും ടിക്കറ്റ് എടുത്തു.

ഞാൻ കൈ ഉയർത്തി ചേച്ചിയോട് ടിക്കറ്റ് എടുത്തു എന്ന് കാണിച്ചു.

ബസ് അപ്പോൾ സഡൻ ബ്രേക്ക്‌ പിടിച്ചു. ഞാൻ ബാലൻസ് തെറ്റി വീഴാൻ പോയ ഞാൻ വീഴാതിരിക്കാൻ മുൻപിലുള്ള കുട്ടിയെ പിടിച്ചു.

ആ കുട്ടിയിൽ നിന്നും ഹാ എന്നൊരു ശബ്‌ദം വന്നും.

ഞാൻ പിടിച്ച കുട്ടിയുടെ ഭാഗം നല്ല സോഫ്റ്റ്‌ ആയിരുന്നു.

പെണ്ണ് കുട്ടികളുടെ കൈ ഇത്ര സോഫ്റ്റ്‌ ആകുമോ എന്ന് വിചാരിച്ചു ഞാൻ നോക്കിയപ്പോൾ ആണ് ഞാൻ ആ കുട്ടിയുടെ കൈയിൽ എല്ലാ പിടിച്ചിരിക്കുന്നത് എന്ന് മനസിലായത്.

ഞാൻ അവളുടെ മാറിൽ ആണ് പിടിച്ചിരുന്നത്. ഞാൻ പെട്ടെന്ന് അവിടെ നിന്നും കൈ എടുത്തു.

സോറി എന്ന് പറയാൻ പോയപ്പോൾ ആണ് അവൾ തിരിഞ്ഞത് .

അവളുടെ മുഖം കണ്ട് പറയാൻ വന്ന സോറി തൊണ്ടയിൽ തന്നെ നിന്നു.

അവളുടെ പൂച്ച കണ്ണുകളും സ്റ്റൗബെറി പോലെ ചുവന്ന കവിളും ആലിപ്പഴം

പോലത്തെ ചുവന്നു തുടിച്ച ആധരങ്ങളും കണ്ട് ഞാൻ സതംഭിച്ചു നിന്നുപോയി.

ടപ്പേ എന്ന അടി ശബ്‌ദം ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.

ആ ശബ്‌ദം അവളുടെ കൈ എന്റെ കരണത് അടിച്ച ശബ്‌ദം ആയിരുന്നു അത്.

ഞാൻ വലത്തെ കൈ കൊണ്ട് അവൾ അടിച്ച ഭാഗം പൊത്തി നിന്നു.

നുണ പറയരുതല്ലോ നല്ല രസികൻ അടി കണ്ണിൽ നിന്നും പൊന്നീച്ച പറന്നു.

എന്നിട്ട് എനിക്കൊന്നും അമ്മയും പെങ്ങള്മാരും ഇല്ല എന്ന സ്ഥിരം ക്ലിഷേ ഡയലോഗും.

ചേച്ചി ഇത് ഒക്കെ മുൻപിൽ നിന്നും കാണുന്നുണ്ടങ്കിലും പാവത്തിന് തിരക്ക് കാരണം എന്റെ അടുത്തേക്ക് വരാൻ പറ്റുന്നില്ല.


അവളുടെ അടിയും ഡയലോഗും കേട്ടപ്പോൾ ബാക്കി ഉള്ളവർക്ക് ഞാൻ അവളോട്‌ മോശമായി പെരുമാറി എന്ന് വിചാരിച്ചു.

പിന്നെ പറയണ്ടല്ലോ എനിക്ക് എന്താണ് പറയാൻ ഉള്ളത് എന്ന് കേൾക്കാതെ അവർ അടിതുടങ്ങി.

ആ കൂട്ടത്തിൽ നേരത്തെ ഞാൻ അവളുടെ അടുത്ത് നിന്നും ഓടിച്ച ആ ചെക്കനും ഉണ്ടായിരുന്നു.

അവർ എന്നെ ബസിൽ നിന്നും തല്ലി പുറത്താക്കി.

ചേച്ചിയും അപ്പോളേക്കും ബസിൽ നിന്നും ഇറങ്ങിയിരുന്നു.

ഡാ നീ എന്ത് ആലോചിച് നിൽകുവാ?

നന്ദുവിന്റെ വിളി എന്ന സ്വബോധത്തിലേക്ക് കൊണ്ട് വന്നു.

ഒന്നും ഇല്ലടാ എന്ന് പറഞ്ഞു അവൾ നിന്ന ഭാഗത്തേക്ക് നോക്കി.

അവളും ആ പയ്യനും അവിടെ നിന്നും പോയിരുന്നു.

ഞങ്ങൾ തിരിച്ചു അക്കുവിന്റെ അടുത്തേക്ക് നടന്നു.

അക്കു അപ്പോളും അജ്മലിനോടും വിശാലിനോടും സംസാരിക്കുക ആയിരുന്നു.

ഞങ്ങൾ അവരുടെ അടുത്ത് ചെയുന്നു. ഞാൻ വിശാലിനോട് ചോദിച്ചു.

സഖാവേ കുറച്ചുമുന്നേ ഒരു തന്നെ ഒരു പെണ്ണ് തള്ളിയിലെ അവൾ ഏതാ?

അവളുടെ പേര് കാവ്യ എന്ന. തേർഡ് ഇയർ ഇലക്ട്രോണിക് ആണ്.

നന്ദു :ഓ അപ്പോ നമ്മുടെ സീനിയർ ആണ്.

വിശാൽ : പൊന്നു ബ്രോ അവൾക്കൊന്നും തല വച്ച് കൊടുക്കല്ലേ.

ഒടുക്കത്തെ അഹങ്കാരം ആണ്. ആരെയും പേടിയില്ലാത്ത സ്വഭാവവും. ഇപ്പോൾ നിങ്ങൾ കണ്ടതല്ലേ.

ഞാൻ അവൾക്കു നേരത്തെ തലവച്ചു കൊടുത്തു എന്ന് ഇവൻ അറിയില്ലലോ?

ഞാൻ ചുമ്മാ ചോദിച്ചതാ സഖാവേ.അടിച്ചത് കണ്ടപ്പോൾ അറിയാൻ ചോദിച്ചതാ?

അവൾ ഒരു ജാതി സാധനം ആണ് ബ്രോ. അവളെ ഇവിടത്തെ പല ടീച്ചര്മാര്ക്ക് വരെ പേടിയാ.

എപ്പോൾ എന്താ ചെയുന്നത് പറയാൻ പറ്റില്ല.

ഞങ്ങൾ അവരുമായി കുറച്ച് നേരം കൂടി സംസാരിച്ചു ക്ലാസ്സിലേക്ക് നടന്നു.

അക്കു : എന്താണ് മോനെ ആ പെണ്ണ് ആയിട്ട്.

നീ വെറുതെ ചോദിച്ചത് എല്ലാ എന്ന് എനിക്ക് മനസിലായി.

നന്ദു : മോനെ അവളെ പ്രേമിക്കാൻ ആണെകിൽ റിസ്ക് ആണ്.

ഞാൻ : ഡാ അത് അവൾ ആടാ

അക്കു : എവൾ?

ഞാൻ : എന്നെ അന്ന് ബസിൽ വച്ച് തല്ലിയിലെ. ഞാൻ അരിശത്തോടെ പറഞ്ഞു.

നന്ദു : ഏത് നീ ബസിൽ വച്ച് കയറി പിടിച്ച പെണ്ണോ?

ഞാൻ നന്ദുവിനെ ദഹിപ്പിക്കുന്ന മട്ടിൽ നോക്കി

നന്ദു : എല്ലാ നീ ബസിൽ വീഴാൻ പോയപ്പോൾ പിടിച്ച പെണ്ണ് ആണോന്ന ഞാൻ ഉദ്ദേശിച്ചത്.

ഞാൻ : അതെ അവൾ തന്നെ.

അക്കു : പറഞ്ഞു കേട്ടത് വച്ച് അവൾ സീൻ ആണല്ലോ

നന്ദു : നീ എന്തായാലും തലവച്ചത് നല്ല ഐറ്റത്തിന്റെ അടുത്താ

അക്കു : ഡാ അത് അവിടെ കഴിഞ്ഞ്.
ഇനി നീ അതിന്റെ പേരിൽ വേറെ പ്രശ്നത്തിന് ഒന്നും പോകണ്ടാ.

ഞാൻ : നോകാം. ഞാൻ ആയിട്ട് ഒരു പ്രശ്നത്തിന് പോകില്ല.

അത് പറയുബോളും അവൾക്ക് ഇട്ട് ഒരു പണി കൊടുക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.

ഞങ്ങൾ ഫസ്റ്റ് ഇയർ ഇലക്ട്രോണിക് ക്ലാസ്സ്‌ കണ്ടു പിടിച്ചു ക്ലാസ്സിൽ കയറി.

ഏകദേശം മുപ്പതോളം പെണ്ണുങ്ങളും ഇരുപതോളം ആണ്ണുങ്ങളും ഉണ്ട് ക്ലാസ്സിൽ.

ഞങ്ങൾ ക്ലാസ്സിൽ ബാക്ക് ബഞ്ചിൽ സ്ഥാനം ഉറപ്പിച്ചു.

ക്ലാസ്സിൽ ഉള്ളവരിൽ ഏറ്റവും മുതിർന്നവർ ഞങ്ങൾ തന്നെയാ.

ഞങ്ങൾ ക്ലാസ്സിൽ ഉള്ള പിള്ളേരെ കുറച്ച് പേരെ പരിചപ്പെട്ടു അപ്പോളേക്കും ടീച്ചർ വന്നു.

സെൽഫ് ഇൻട്രൊഡക്ഷനും കാര്യങ്ങലും ആയി ക്ലാസ്സ്‌ പോയി.

ഫസ്റ്റ് ഡേയ് ആയത് കൊണ്ട് കോളേജിലെ പരിപാടികൾ ഉച്ചയോടെ തീർന്നു.

ഞങ്ങൾ വിശന്നത് കൊണ്ട് ക്യാന്റീനിൽ ഫുഡ്‌ അടിക്കാൻ പോയി.

ഫുഡ്‌ അടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഓപ്പോസിറ്റ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന പെണ്ണിനെ ഞാൻ കാണുന്നത്. കാവ്യ !

ഞാൻ പതിയെ അക്കുവിനെയും നന്ദുവിനെയും വിളിച്ച് അവളെ കാണിച്ചു.

അക്കു : ഡാ നീ അന്ന് പറഞ്ഞപോലെ അല്ലാലോ ഇവൾ കാണാൻ അടിപൊളി ആണല്ലോ.

അന്ന് തല്ല് കിട്ടിയത് പറഞ്ഞപ്പോൾ അവളെ കുറിച്ച് ഞാൻ അധികം വിവരിച്ചില്ല.

കരണം അടിച്ചു പൊളിച്ച പെണ്ണിന്റെ സൗന്ദര്യത്തെ പറ്റി വിവരിക്കാനുള്ള മഹാമനസ്കത ഒന്നും എനിക്കില്ല.

ഞങ്ങൾ ഫുഡ്‌ കഴിച്ച് എഴുനേറ്റു.

ഞങ്ങൾ അവളെ കണ്ടങ്കിലും അവൾ എന്നെ കണ്ടില്ലായിരുന്നു.

ക്യാന്റീനിൽ നിന്ന് ഇറങ്ങിയ ഞങ്ങൾ പാർക്കിങ്ങിൽ പോയി വണ്ടി എടുത്ത് വീട്ടിലേക്ക് വിട്ടു.

എന്നെ വീട്ടിലാക്കി വൈകിട്ടു കളിക്കാൻ വിളിക്കാൻ വരാം എന്ന് പറഞ്ഞ് അവന്മാർ അവരുടെ വീട്ടിലേക്ക് വിട്ടു.

ഞാൻ വീട്ടിലേക്ക് കയറി ചെന്നു. ചേച്ചി ഹാളിൽ ഇരുന്ന് സീരിയൽ കാണുകയാണ്.

ചേച്ചിക്ക് പ്രാന്തുണ്ടോ ഇങ്ങനത്തെ ഉടായിപ്പ് പരിപാടി കാണാൻ.

ഇതിന് ഒക്കെ കണ്ട് കണ്ട് പലരും ഇതിന് ഇപ്പോൾ അഡിക്റ്റ് ആണ്.

നീ വലിക്കുന്ന സിഗരറ്റിന്റെ അത്രയും ഇല്ല ഇതിന്റെ അഡിഷണൽ.

ചേച്ചി അത് പറഞ്ഞപ്പോൾ എന്റെ വായ അടഞ്ഞു.

വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് കഴുത്തിൽ വച്ചു.

അച്ഛൻ എന്തെ ചേച്ചി? ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.

അച്ഛൻ കിടന്നു. നിനക്ക് ചോറ് എടുക്കട്ടേ

വേണ്ടാ ചേച്ചി ഞങ്ങൾ ക്യാന്റീനിൽ നിന്നും കഴിച്ചു.


നിനക്ക് ഇപ്പോൾ പുറത്ത് നിന്ന് കഴിക്കൽ കൂടുന്നുണ്ട്.

അതിനു മറുപടിയായി ചിരിച്ചുകൊണ്ടു ഞാൻ റൂമിലേക്ക് പോയി

വയറു നിറച്ചു ഭക്ഷണം കഴിച്ചതുകൊണ്ട് ഞാൻ ചെറുതായിട്ട് മയങ്ങി.

കീ.. കീ…

ഏത് കോപ്പനാണ് കിടന്നു ഹോൺ അടിക്കുന്നത്.

ഞാൻ ജനൽ തുറന്നു നോക്കി.

ഹോ ഇവന്മാർ ആയിരുന്നോ

ഡാ എത്ര നേരം ആയി വിളിക്കുന്നു വേഗം വായോ

ദെ വരുന്നടാ. നീ കിടന്ന് തിരക്ക് പിടിക്കാതെ ഞാൻ നന്ദുവിനോട് പറഞ്ഞ് ഡ്രെസ്സ് മാറാനായി പോയി.

ഡ്രെസ്സ് മാറി ഞാൻ അവരുടെ അടുത്തേക്ക് പോയി.

ഡാ ചായ കുടിച്ചിട്ട് പോടാ

വേണ്ട ചേച്ചി ഇപ്പോൾ തന്നെ വൈകി

ഓ നീ കളക്ടർ ജോലിക്കലെ പോകുന്നത് കൃത്യ സമയത്ത് പോകാൻ.

ചേച്ചി പിന്നിൽ നിന്നും കളിയാക്കി. അത് മൈൻഡ് ചെയ്യാതെ അവന്മാരുടെ അടുത്തേക്ക് പോയി.

എത്ര നേരമായി മൈരേ വെയിറ്റ് ചെയ്യുന്നു

നന്ദു ചൂടാക്കാൻ തുടങ്ങി

നീ ഒന്ന് അടങ്ങു നന്ദു

എന്ന് പറഞ്ഞു വണ്ടിയിൽ കയറി. വിട്ടോ ഞാൻ അക്കുവിനോട് പറഞ്ഞു

അക്കു വണ്ടി നേരെ ഗ്രൗണ്ടിലേക്ക് വിട്ടു.

ഞങ്ങൾ എത്തിയപ്പോളേക്കും കളി തുടങ്ങിയിരുന്നു

ഞങ്ങൾ രണ്ടു ടീമിലായി കളിക്കാൻ കയറി. പിന്നീട് പൊരിഞ്ഞ പോരാട്ടം ആയിരുന്നു.

അവസാനം ഇരുട്ട് കാരണം കണ്ണ് കാണാതെ ആയപ്പോൾ ആണ് കളി നിർത്തിയത്.

കളി കഴിഞ്ഞപ്പോൾ നന്നായി വിയർത്തിരുന്നു.

വിയർത്തു എന്ന് പറഞ്ഞാൽ പോരാ വിയർത്തു കുളിച്ചു. നനഞ്ഞ ഡ്രെസ്സ് ഇട്ട പോലെ ആയി എന്റെ അവസ്ഥ.

ഞാൻ വണ്ടിയിൽ കയറി പിന്നാലെ അവരും. ഞാൻ ഗ്രൗണ്ടിൽ നിന്നും വണ്ടി എടുത്തു .

പിന്നെ വണ്ടി നിന്നത് ജോസഫ് ചേട്ടന്റെ കടയിൽ ആണ്

ജോസഫ് ചേട്ടാ മൂന്ന് സർബത്ത്

ജോസഫ് ചേട്ടൻ സര്ബത്ത് ഉണ്ടാക്കി തന്നു.

സർബത്ത് കുടിക്കുമ്പോൾ ആണ് അക്കുവിന് ഐഷയുടെ കാൾ വന്നത്.

അവൻ മാറി നിന്ന് സൊള്ളാൻ തുടങ്ങി.

എനിക്ക് ഒക്കെ എന്നാണാവോ ഇത് പോലെ സൊള്ളാൻ പറ്റുക?

ഞാൻ നന്ദുവിനോട് പറഞ്ഞു.

നിനക്ക് നാണമിലെ ഐഷയോട് സൊള്ളാൻ.

ഒന്നുമില്ലെങ്കിലും അവൾ അക്കുവിന്റെ കാമുകി അല്ലെ

ഇത് പറഞ്ഞു നന്ദു ചിരിക്കാൻ തുടങ്ങി

ഇവൻ എന്ത് മൈരാണ് പറയുന്നത്

പിന്നെയാണ് അളിയൻ ചളി അടിച്ചതാണ് എന്ന് മനസിലായത്.

ആയെ എന്ത് വളിച്ച ചളിയടാ

ഞാൻ അത് പറഞ്ഞപ്പോൾ നന്ദു പുച്ഛിച്ചു തള്ളി.

ജോസഫ് ചേട്ടാ ഒരു ഗോൾഡ്

നന്ദു സിഗരറ്റ് വാങ്ങി കത്തിച്ചു. നന്ദു ഒരു പഫ് എടുത്തു. എന്നിട്ട് പുറത്തേക്ക് ഊതി.

അവൻ ഉതിയത് എന്റെ മുഖത്തേക്കായിരുന്നു.

എടാ മൈരേ നിന്റെ അടുത്ത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്റെ മുഖത്തേക്ക് ഊത്തരുത് എന്ന്

സോറി അളിയാ അറിയാതെ അല്ലെ

ഞാൻ സിഗരറ്റ് വലിക്കും എങ്കിലും എന്റെ മുഖത്തേക്ക് ഒരാൾ പുക ഊത്തുന്നത് എനിക്ക് ഇഷ്ടമല്ല.

അവൻ രണ്ടു പഫും കൂടി എടുത്തിട്ട് എനിക്ക് തന്നു.

ഞാൻ സിഗരറ്റ് വാങ്ങി ഒരു പഫ് എടുത്തു. രണ്ടാമത്തെ പഫ് എടുക്കുമ്പോൾ ആണ് അച്ഛന്റെ ബുള്ളറ്റ് വരുന്നത് ഞാൻ കണ്ടത്

സിഗരറ്റ് താഴെ ഇട്ട് ചവുട്ടി കിടത്തി. എന്നിട്ട് പുക സൈഡിലേക്ക് ഊതി.

അച്ഛൻ ബുള്ളറ്റിന് ഞങ്ങളെ കടന്നു പോയി.

ഭാഗ്യം കണ്ടില്ല

മൈരെ നീ എന്ത് കോപ്പാണ് കാണിച്ചത്.

ഞാൻ സിഗരറ്റ് കളഞ്ഞ ദേഷ്യത്തിൽ നന്ദു പറഞ്ഞു.

ടാ അച്ഛൻ

പത്തു രൂപയുടെ സിഗരറ്റ് ആണ് കോപ്പേ നീ ഒരു നിമിഷം കൊണ്ട് കളഞ്ഞത്.

പാതി പോലും വലിച്ചില്ല

സിഗരറ്റ് പോയ വിഷമത്തിൽ നന്ദു പറഞ്ഞു.

അപ്പോളേക്കും അക്കു സൊള്ളല് കഴിഞ്ഞു വന്നിരുന്നു.

കഴിഞ്ഞോ? ഞാൻ അക്കുവിനോട് ചോദിച്ചു

അവൻ അതിന് ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ടു ” മ്മ് ” എന്ന് പറഞ്ഞു ജോസഫ് ചേട്ടൻ പൈസ കൊടുത്തു.

ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു.

എന്നെ വീട്ടിലാക്കി അവന്മാർ പോയി.

ഞാൻ നേരെ റൂമിൽ പോയി കുളിച്ചു. കുളിച്ചു വന്നപ്പോൾ ആണ് ഫോണിൽ മിസ്സ്‌ കാൾ നോട്ടിഫിക്കേഷൻ കണ്ടത്.

ഞാൻ ഫോൺ എടുത്തു നോക്കി. അഞ്ജു ആയിരുന്നു വിളിച്ചത്.

ഞാൻ തിരിച്ചു വിളിച്ചു. രണ്ടു റിങ് കഴിഞ്ഞപ്പോൾ അവൾ ഫോൺ എടുത്തു.

എന്താടി വിളിച്ചത്

ചുമ്മാ വിളിച്ചതാടാ. ഇന്ന് ഫസ്റ്റ് ഡേ അല്ലെ എന്തായി എന്ന് അറിയാൻ വിളിച്ചതാ

എന്താവാൻ !

ഇന്ന് ക്ലാസ്സിൽ കയറിയോ

എന്താടി അങ്ങനെ ചോദിച്ചത്

നിന്റെ ഓക്കേ സ്വഭാവം അറിയുന്നത് കൊണ്ട് 😄😄😄

ഞാൻ ക്ലാസ്സിൽ ഓക്കേ കയറി.

ഗുഡ് ബോയ് നന്നാവാൻ തീരുമാനിച്ചലെ?

ഇന്ന് ഫസ്റ്റ് ഡേ ആയത് കൊണ്ട് കയറി. നാളെ തൊട്ട് എന്ത് വേണം എന്ന് തീരുമാനിക്കണം 😁😁😁

നീ ഒന്നും ഒരിക്കലും നന്നാവില്ലെടാ 😡

താങ്ക് യു താങ്ക് യു 😉😉

കോളേജ് ഒക്കെ എങ്ങനെ ഉണ്ട്?

കോളേജ് ഒന്നും കുഴപ്പമില്ല

പിന്നെ എന്താ കുഴപ്പം?

അവൾ അവിടെ ആയാണ് പഠിക്കുന്നത്

ആര്? 🤔

മറ്റേ ബസിലെ പെണ്ണ്

ഏത് ബസിലെ പെണ്ണ്? മനുഷ്യനു മനസിലാകുന്ന പോലെ പറ

ഡി ഞാൻ ബസിൽ ഒരു പെണ്ണും ആയി ഇഷ്യൂ ഉണ്ടയിലെ അവൾ

എന്ത് ഇഷ്യൂ ?

ഡി നിനക്ക് മനസിലാകാത്തത് ആണോ അതോ മനസിലാകാതെ പോലെ അഭിനയിക്കുന്നോ?

പിന്നെ നിന്റെ കാര്യങ്ങൾ ഓർത്തു വെക്കൽ അല്ലെ എന്റെ പണി 🤭🤭

അവൾ എന്റെ വായിൽ നിന്നും അത് കേൾക്കാൻ ആണ് അവൾ ഇങ്ങനെ ചോദിക്കുന്നത് എന്ന് എനിക്ക് മനസിലായി

നിനക്ക് മനസിലായില്ല 😡

നീ എവിടെ പോയാലും പ്രശ്നം ഉണ്ടാകും. അതിൽ ഏതാണ് എന്ന് എനിക്ക് എങ്ങനെ മനസിലാകാനാ 😊😊

ചേച്ചിടെ ഒപ്പം ബസിൽ പോയപ്പോൾ ?

പോയപ്പോ?

നിനക്ക് മനസിലായില്ല.

ഇല്ല

ചേച്ചിടെ ഒപ്പം ബസിൽ പോയപ്പോൾ വീഴാൻ പോയ ഞാൻ ഒരു പെണ്ണിനെ പിടിച്ച പോൾ സീൻ ആയില്ലേ

ഹാ നീ ബസിൽ വച്ച് കയറി പിടിച്ച പെണ്ണ് 🤭🤭🤭 അവൾ?

അവൾ അവിടെ ആണ് പഠിക്കുന്നത്

നിന്റെ ക്ലാസ്സിൽ ആണോ

എല്ലാ

പിന്നെ?

എന്റെ സീനിയർ ആണ്

ബെസ്റ്റ്. നിന്നെ അവൾ കണ്ടിട്ട് എന്ത് പറഞ്ഞു?

അവൾ എന്നെ കണ്ടിട്ടില്ല.

അവളുടെ കണ്ണിൽ പെടണ്ട ചിലപ്പോൾ അവൾ അന്നത്തതിന്റെ ബാക്കി തരും 😆😆😆😆

ഡി അവൾ ചിലപ്പോൾ തരും അവളുടെ സ്വഭാവം അങ്ങനെ ആണ്.

അത് എങ്ങനെ നിനക്ക് അറിയാം?

ഞാൻ കോളേജിൽ ചെല്ലുമ്പോൾ ഫസ്റ്റ് കണ്ടത് അവൾ പ്രൊപ്പോസ് ചെയ്തു ഒരുത്തന്റെ കരണം പൊട്ടിക്കുന്നത് ആണ്

നൈസ്. നീയും ഒന്ന് സൂക്ഷിച്ചു ഇരുന്നോ 😄😄

എന്തിനു?

പ്രൊപ്പോസ് ചെയ്തവനെ തല്ലി എങ്കിൽ കയറി പിടിച്ചവനെ അവൾ എന്തായിരിക്കും ചെയ്യുക

പിന്നെഅവൾ ചെയ്യാൻ വരട്ടെ ഞാൻ നിന്ന് കൊടുകാം.

നീ നിന്ന് കൊടുക്കും മോനെ. അന്ന് അവളെ പിടിച്ചപ്പോൾ സോറി പറയാൻ പോയിട്ട് അവളുടെ ഭംഗി നോക്കി നിന്ന വന്നാ നീ 😆😆😆

അന്നത്തെ കാര്യങ്ങൾ പറഞ്ഞപ്പോൾ അവളുടെ മുഖം നോക്കി നിന്ന കാര്യവും ഞാൻ പറഞ്ഞിരുന്നു.

അത് അന്ന്. ഇന്ന് സീൻ വേറെ ആണ്

കരണം അടിച്ചുപൊളിച്ച പെണ്ണിനെ ആരെങ്കിലും വായിൽ നോക്കുമോ

ടാ എന്റെ അഭിപ്രായം നീ ആ പെണ്ണിനെ കണ്ടു കാര്യങ്ങൾ സംസാരിക്കണം എന്നാ

എന്തിന്

ഇതിനെ തുടർന്ന് ഇനി ഒരു സീൻ ഉണ്ടാകാതിരിക്കാനാ

അതിന്റെ ആവശ്യം ഒന്നും ഇല്ല. എനിക്ക് അവളുടെ വക സ്വഭാവ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട.

ഞാൻ എന്റെ അഭിപ്രായം പറഞ്ഞു നീ ഇനി എന്താണ് എന്ന് വച്ചാ ചെയ്യ്

നീ ഫുഡ്‌ കഴിച്ചോ? ഞാൻ ടോപ്പിക്ക് മാറ്റാൻ ചോദിച്ചു?

ഇല്ലടാ കഴിക്കാൻ പോകുന്നൊള്ളു. നീയോ

ഞാനും കഴിച്ചിട്ടില്ല.

ടാ ഞാൻ വയ്ക്കട്ടെ കുറച്ച് assignment എഴുതാൻ ഉണ്ട്

എന്നാൽ ശരി നീ വച്ചോ. ഗുഡ് നൈറ്റ്‌

ഗുഡ് നൈറ്റ്‌

അവളുടെ കട്ട്‌ ചെയ്തപ്പോൾ ഞാൻ ബെഡിൽ കിടന്നു. ഇന്ന് നാലോണം കളിച്ച കാരണം ഒടുക്കത്തെ ഷീണം.

കോളേജ് ഉള്ള കാരണം ഇനി സാറ്റർഡായും സൺ‌ഡേയും മാത്രമേ ബോക്സിങ് പോകാൻ പറ്റോള്ളൂ.

ഞാൻ ഓരോന്ന് ആലോചിച്ചു കിടന്നപ്പോൾ ആണ് ചേച്ചി ഫുഡ്‌ കഴിക്കാൻ വിളിച്ചത്.

ഞാൻ ചെല്ലുമ്പോൾ എല്ലാവരും ഫുഡ്‌ കഴിക്കാൻ തുടങ്ങിയിരുന്നു.

പ്ലേറ്റ് എടുത്ത് ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി.

ടാ നിന്റെ ക്ലാസ്സ്‌ എങ്ങനെ ഉണ്ട്. അച്ഛൻ സംസാരത്തിന് തുടക്കം ഇട്ടു.

ക്ലാസ്സ്‌ ഒന്നും കുഴപ്പമില്ല.

ആർക്ക്? 😄😄 ചേട്ടൻ തെണ്ടി ആണ്

ആർക്കും കുഴപ്പമില്ല 😏😏😏.

നീ ഒക്കെ ചെന്നിലേ ഇനി കുഴപ്പം തനിയെ ഉണ്ടായിരുന്നു കൊള്ളും 😄😄😄

ആണ്പിള്ളേര് ആകുമ്പോൾ ചെറിയ പ്രശ്നം ഒക്കെ ഉണ്ടാകണം അല്ലെ അച്ഛാ?

മ്മ് . അച്ഛൻ അതിന് ഒന്ന് ഇരുത്തി മൂളി.

നീ ഒക്കെ ഇതുവരെ ഉണ്ടാക്കിയ പ്രശ്നം മതിയായിലെ എന്നാണ് അതിന്റെ അർത്ഥം.

നീ ഒക്കെ എന്നാ ചെറിയ പ്രശ്നം ഉണ്ടാക്കിയെ ഉണ്ടാകുന്നത് മൊത്തം വലിയ പ്രശ്നം അല്ലെ

പിന്നെ എന്റെ മെക്കിട്ട് കയറാൻ വരുന്നവർക്കു ഞാൻ നിന്ന് കൊടുക്കണോ

അത് ശരിയാ ഓരോരുത്തൻമാര് അവന്റെ മെക്കിട്ട് കയറുമ്പോൾ അല്ലെ അവൻ പ്രതികരിക്കുന്നത്.

ചേച്ചി എന്നെ സപ്പോർട്ട് ചെയ്തു.

നീയാ ഇവനെ ഇങ്ങനെ വഷളാക്കിയത്.

നീ എല്ലാ കാര്യത്തിനും സപ്പോർട്ട് ചെയ്താ ഇവൻ ഇപ്പോൾ ഇത്ര മോശം ആയത്.

ചേട്ടൻ ചേച്ചിയെ കുറ്റം പറയാൻ തുടങ്ങി.

ടാ നീ എന്തിനാ ചേച്ചിയെ ചീത്ത പറയുന്നത്.

അവൻ എന്റെ ചേട്ടൻ ആണെകിലും ഞാൻ ടാ എന്ന് ആണ് വിളിക്കുക പക്ഷേ ഏടത്തിയെ ഞാൻ ചേച്ചി എന്നാ വിളിക്കുന്നത്.

എന്റെ അടുത്ത് എന്തങ്കിലും പറയാൻ ഉണ്ടങ്കിൽ മുഖത്ത് നോക്കി പറയണം എല്ലാതെ മറ്റുള്ളവരോട് ചൂടാക്കുക അല്ല വേണ്ടത്.

മതി മതി സംസാരിച്ചത്. രംഗം വഷളാകുന്നത് കണ്ട് അച്ഛൻ ഇടപെട്ടു.

ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി. കാണുമ്പോൾ ഞാൻ ചേട്ടൻ തെണ്ടിയും തല്ല് കൂടും എങ്കിലും അവനു എന്നോട് ഒടുക്കത്തെ സ്നേഹമാണ് എനിക്കും.

ഞാൻ ഭക്ഷണം കഴിച്ച് എല്ലാവരോടും ഗുഡ് നൈറ്റ്‌ പറഞ്ഞ് കിടക്കാൻ പോയി.

ഞാൻ ബെഡിൽ കിടന്ന് ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മീരേച്ചിയുടെ മെസ്സേജ് വന്നത്

ഹായ് എന്തെടുക്കുവാ? ബിസി ആണോ? ചടപടാ മൂന്ന് നാല് മെസ്സേജ്.

ഞാൻ കിടക്കാൻ പോകുവായിരുന്നു. എന്റെ മീരകുട്ടി വിളിച്ചാൽ എനിക്ക് ബിസി ആകാൻ പറ്റുമോ?

പതപ്പിച്ചത് മതി മോനെ?

അത് പറയുമ്പോളും ചേച്ചിക്ക് അത് ഇഷ്ടമായി എന്ന് സൗണ്ടിൽ നിന്നും മനസിലായി.

ഞാൻ പതപ്പിച്ചത് ഒന്നും അല്ല സത്യം പറഞ്ഞതാ.

മ്മ്

ചേച്ചി അത് സുഗിച്ചു എന്ന് എനിക്ക് മനസിലായി.

ചേട്ടൻ ഉണ്ടോ അടുത്ത്

ഇല്ല പുള്ളി വരാൻ കുറച്ച് ലേറ്റ് ആകും

എന്നാൽ ഞാൻ വരട്ടെ ?

വേണ്ടടാ പുള്ളി പെട്ടെന്ന് വരും

മ്മ്. എന്റെ ഇന്ട്രെസ്റ് ഒറ്റ അടിക്കു പോയി.

പുള്ളി ഈ അടുത്ത് ട്രിപ്പ്‌ പോകും അപ്പോൾ നമുക്ക് പൊളിക്കാം

അന്ന് ഞാൻ ശരിക്കും പൊളിക്കും. ഞാൻ ഡബിൾ മീനിങ്ങിൽ പറഞ്ഞു.

നീ പൊളിച്ചോ. അന്ന് നിന്റെ സൂക്കേട് മൊത്തം തീർത്തിട്ട് ഞാൻ വിടുകയൊള്ളു.

എനിക്ക് അത് കേട്ടാൽ മതി. മീരേച്ചി ഞാൻ വീഡിയോ കാൾ ചെയ്യട്ടെ

വേണോ?

വേണം

ശരി ചെയ്തോ

ഞാൻ വേഗം മീരേച്ചിയെ വീഡിയോ കാൾ ചെയ്തു.

ചേച്ചിയുടെ രൂപം കണ്ട് ഞാൻ ഞെട്ടി😲😲😲. ഒരു വൈറ്റ് കളർ ട്രാൻസ്പെരന്റ് നൈറ്റി.

അടിയിൽ ഒന്നും ഉള്ളതായി തോന്നുന്നില്ല.

എന്തിനാ ഇപ്പോൾ വീഡിയോ കാൾ ചെയ്തത്

ചുമ്മാ ചേച്ചിയെ കാണാൻ തോന്നി.

ഇപ്പോൾ കണ്ടില്ലെ മതിയാലോ

അതിന് ശരിക്കു കണ്ടില്ലലോ

എന്താ വീഡിയോ ക്ലിയർ ആകുന്നില്ല😄😄

അത് ഒക്കെ ഉണ്ട്.

പിന്നെ എന്താ?

അന്ന് കണ്ട പോലെ കാണണം

എങ്ങനെ ?

ചേച്ചി എന്നെ കളിപ്പിക്കുകയാണ്.

ഡ്രെസ്സ് ഒന്നും ഇല്ലാതെ.

അയ്യടാ അതൊക്കെ നേരിട്ട് കാണിച്ചു തരാം വീഡിയോ കോളിലുടെ വേണ്ട.

എന്താ ചേച്ചി എനിക്ക് കാണാൻ തോന്നിയിട്ടാലേ

അങ്ങനെ തോന്നുമ്പോൾ കാണിച്ചുതരാൻ ഞാൻ നിന്റെ ഭാര്യ അല്ല.

ഭാര്യ ആകുന്നത് വരെ ആസ്ഥാനം ഞാൻ ചേച്ചിക്ക് തന്നിരിക്കുന്നു.

അത് ഒക്കെ വലിയ ബുദ്ധിമുട്ട് ആക്കിലെ ?

എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാ.

ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത് 😄😄😄.

ചേച്ചി എനിക്ക് വേണ്ടി ഒന്ന് അഡ്ജസ്റ്റ് ചെയ്

മം. നിനക്ക് ഇപ്പോൾ എന്താ വേണ്ടേ ?

അങ്ങനെ വഴിക്ക് വാ.

എനിക്ക് എല്ലാം കാണണം?

കണ്ടിട്ട് എന്ത് ചെയ്യും.

കണ്ടിട്ട് ഞാൻ എന്താ ചെയ്യാൻ പോകുന്നത് എന്ന് ചേച്ചിക്ക് അറിയില്ലേ.

അതൊക്കെ അറിയാം. എന്നാലും നീ പറ ഞാൻ വിചാരിച്ചത് ആണോ എന്ന് നോക്കട്ടെ 🤭🤭🤭

ഞാൻ കുലുക്കി കളയും 😁😁😁 എന്താ പോരെ ?

മം മതി. നിനക്ക് എന്താ ആദ്യം കണ്ണേണ്ടത്.

അമ്മിഞ്ഞ ☺️☺️

ചേച്ചി നൈറ്റിയുടെ സിപ് തുറന്ന് രണ്ടു മുലകളും പുറത്തേക്കിട്ടു. മുലക്കണ്ണിയിൻ മേൽ പാലിന്റെ അംശം കാണാം.

എന്റെ വായിലെ വെള്ളം വറ്റി. ചേച്ചി ഇപ്പോൾ അടുത്ത് ഉണ്ടായിരുന്നാൽ ഞാൻ ആതുരണ്ടും എടുത്തു മാറി മാറി കുടിച്ചെന്നെ.

“ടാ ”

ചേച്ചിയുടെ വിളി എന്നെ ബോധത്തിലേക്ക് കൊണ്ട് വന്നു.

എന്താ ചേച്ചി ?

ചേട്ടൻ വന്നു ഞാൻ പോകുകയാണ്.

ചേച്ചി അത് പറഞ്ഞു എനിക്ക് ഒന്നു സംസാരിക്കാൻ അവസരം തരാതെ കോൾ കട്ട്‌ ചെയ്തു.

ശേ ഒന്ന് മൂഡ് ആയി വന്നതായിരുന്നു.അയാൾക്ക്‌ വരാൻ കണ്ട സമയം. ചേച്ചിയെ പറഞ്ഞിട്ടും കാര്യം ഇല്ല.

ചേച്ചി പറഞ്ഞ പോലെ ഞാൻ ചേച്ചിയുടെ ഭർത്താവ് ഒന്നും അല്ലാലോ

ചേച്ചി പോയപ്പോൾ കൈയിൽ പിടിക്കാനുള്ള മൂടും പോയി.

ഞാൻ ഫോൺ ബെഡിൽ ഇട്ട് കിടന്നു. എപ്പളോ നിദ്രാദേവി എന്നെ കടാക്ഷിച്ചു.

അലാറം അടിക്കുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്.

ഒരു പത്തു മിനിറ്റ് കഴിഞ്ഞു എണീക്കാം.

അലാറം ഓഫ്‌ ചെയ്ത് ഞാൻ വീണ്ടും കടന്നു.

ഹരിക്കുട്ടാ എനിക്കടാ നീ കോളേജിൽ പൊക്കുന്നിലെ?

ഞാൻ ഞെട്ടി എഴുന്നേറ്റു ഫോണിൽ സമയം നോക്കി

ദൈവമേ ഇത്രയും വൈകിയോ

( ഇത് പോലെ പത്തു മിനിറ്റ് കിടന്നു വൈകിയ അനുഭവം എല്ലാവർക്കും ഉണ്ടാകുമല്ലോ. )

ഞാൻ രണ്ടു മിനിറ്റിൽ റെഡി ആകും ചേച്ചി വേഗം ചായ എടുത്ത് വച്ചോ

അത് പറഞ്ഞു ഞാൻ ബാത്‌റൂമിലേക്ക് ഓടി. ഇന്ന് അവന്മാരുടെ തെറി ഞാൻ കേൾക്കും.

ഞാൻ വേഗം കുളിച്ച് ഡ്രെസ്സ് മാറി താഴേക്കു ചെന്നു.

നന്ദുവും അക്കുവും അവിടെ ഉണ്ടായിരുന്നില്ല.

ചേച്ചി അവന്മാർ വന്നില്ല.

ഇല്ലടാ. എന്ന് പറഞ്ഞു ചേച്ചി എനിക്ക് ചായ എടുത്ത് തന്നു.

ഭാഗ്യം അത് എന്തായാലും നന്നായി ഇല്ലെങ്കിൽ എനിക്ക് നല്ലത് കേട്ടേനെ. ഞാൻ വേഗം ചായ കുടിച്ചു.

ചായകുടി കഴിഞ്ഞ് ഞാൻ ഉമ്മറത്തിരുന്നു. ഞാൻ നന്ദുവിനെ വിളിച്ചു

ടാ എവിടെയടാ

ദേ ടാ എത്തി

ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ അവർ വന്നു.

എവിടെ ആയിരുന്നടാ ഞാൻ എത്ര നേരമായി വെയിറ്റ് ചെയ്യുന്നു.

ഈ തെണ്ടി നന്ദുവാടാ വൈകിച്ചത്. ഞാൻ ചെന്നപ്പോൾ ഈ തെണ്ടി എഴുന്നേറ്റട്ടില്ല അതാ വൈകിയത്.

നിങ്ങൾ ഇനി എന്നെ ചീത്ത പറഞ്ഞു സമയം കളയാതെ വേഗം വണ്ടി എടുക്കാനോക്ക്.

ഞാൻ വേഗം വണ്ടിയിൽ കയറി.

അക്കു വണ്ടി പറപ്പിച്ചു ആണ് വിടുന്നത്. ഇടക്ക് നന്ദുവിനെ തെറി പറയുന്നും ഉണ്ട്.

നന്ദു വൈകിയത് ഭാഗ്യം ഇല്ലെങ്കിൽ ഈ തെറി മൊത്തം ഞാൻ കേൾക്കേണ്ടി വന്നേനെ.

ടാ കുറച്ചു പതുക്കെ പോയാൽ മതി ത്രിബിൾ അടിച്ചു പോകുന്നത് കൊണ്ട് ഞാൻ പറഞ്ഞു.

എന്നാൽ അവൻ എവിടെ കേൾക്കുന്നു കൃത്യസമയത്ത് എത്തണം എന്ന വാശി പോലെ ആണ് അവൻ വണ്ടി ഓടിക്കുന്നത്.

പെട്ടെന്ന് ഒരു activa പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറി വന്നു.

ഞങ്ങൾ നല്ല സ്പീഡിൽ വരുന്നതിനാൽ ഞങ്ങളുടെ തൊട്ട് മുന്പിലായാണ് activa നിന്നത്.

അക്കു എങ്ങനെയോ വണ്ടി വെട്ടിച്ചു നിർത്തി.

എവിടെ നോകിയാടി വണ്ടി ഓടിക്കുന്നത് നിന്റെ അപ്പന്റെ വക ആണോ റോഡ്

ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങതെ activa ഓടിച്ച പെണ്ണിനെ തെറി വിളിക്കാൻ തുടങ്ങി.

അവൾ ഹെൽമെറ്റ്‌ ഊരി എന്നെ നോക്കി.

കാവ്യ ………. ! സബാഷ്

അവളെ കണ്ടപ്പോൾ തന്നെ എന്റെ വായ അടഞ്ഞു.

അവൾ ദഹിപ്പിക്കുന്ന മട്ടിൽ എന്നെ നോക്കി. ഞാൻ നിന്നനിപിൽ ഉരുകി പോയില്ലെന്നേ ഒള്ളു.

അവള്ക്ക് എന്നെ മനസിലയായി എന്ന് അവളുടെ നോട്ടത്തിൽ നിന്ന് തന്നെ അറിയാം.

നോക്കി വണ്ടി ഓടിക്കണ്ടേ പെങ്ങളെ എന്നും പറഞ്ഞു അക്കു വണ്ടി എടുത്തു.

അത് നന്നായി എന്ന് എനിക്കും തോന്നി. കൂടുതൽ നേരം അവിടെ നിന്നിരുന്നങ്കിൽ ചിലപ്പോ സീൻ ആയേനെ

അക്കു കറക്റ്റ് ടൈമിൽ തന്നെ കോളേജിൽ എത്തിച്ചു. പാർക്കിങ്ങിൽ വണ്ടി വച്ച് ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു.

നിനക്ക് എന്ന് മുതലാ അക്കു അവൾ പെങ്ങൾ ആയത്

അക്കു : ഞാൻ സീൻ വഷളാക്കണ്ട എന്ന് വച്ച് പറഞ്ഞത് അല്ലെ

നന്ദു : നീ എന്നാലും അവളെ തെറി വിളിക്കണ്ട ആയിരുന്നു

പിന്നെ റോഡിന് വട്ടം വണ്ടി കൊണ്ട് വച്ച അവളെ ഞാൻ കെട്ടിപ്പിച് ഉമ്മ വയ്ക്കണോ ? എന്തോ ഭാഗ്യം കൊണ്ടാ ഇല്ലെങ്കിൽ മൂന്നുപേരും കു‌ടി ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നെന്നെ

നന്ദു : തെറ്റ് അവളുടെ ഭാഗത്താ എന്നാലും അവൾ ഒരു പെണ്ണ് അല്ലെ ?

ഓ ഞാൻ അറിഞ്ഞില്ല എന്തായാലും പറഞ്ഞത് നന്നായി. അവന്റെ ചോദ്യം ഇഷ്ടമാകാതെ ഞാൻ പറഞ്ഞു.

അക്കു : ഏതായാലും അടിപൊളി ആയിട്ടുണ്ട് ഫസ്റ്റ് തവണ കണ്ടപ്പോൾ അവളെ നീ കയറി പിടിച്ചു. ദാ ഇപ്പോൾ അവളെ നടുറോട്ടിൽ വച്ച് തെറിയും വിളിച്ചു. കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ശത്രുക്കൾ ആയിരുന്നു എന്ന് തോന്നുന്നു.

അവൻ പറഞ്ഞത് ശരിയാണ് എന്ന് എനിക്കും തോന്നി.

ഞങ്ങൾ ഓരോന്ന് സംസാരിച്ചു ക്ലാസ്സിൽ കയറി.

ഫസ്റ്റ് രണ്ട് പീരീഡ് മാത്‍സ് ആയിരുന്നു സർ എല്ലാവരെയും നല്ലരീതിയിൽ ഉറക്കി.

അമ്മ കഴിഞ്ഞാൽ കുട്ടികളെ നന്നായിട്ട് ഉറക്കാൻ പറ്റുന്നത് ടീച്ചർമാർ ആണ്.

അമ്മക്കുവരെ ഒരേ സമയം ഒരു കുട്ടിയെ ഉറക്കാൻ പറ്റു എന്നാൽ ടീച്ചർക്ക്‌ ഒരേ സമയം ഒരു ക്ലാസ്സിലിനെ മൊത്തം ഉറക്കാൻ കഴിയും.

ഈ ആറുബോറൻ ക്ലാസ്സ്‌ കേൾക്കാൻ ആണല്ലോ അക്കു രാവിലെ പെടപ്പിച്ചു കൊണ്ട് വന്നത്.

ഓരോ നിമിഷവും ഓരോ യുഗം പോലെ ആണ് തോന്നുന്നുത്.

ഞാൻ വാച്ചിൽ നോക്കി. കോപ്പ് സമയം പോകുന്നില്ലലോ.

അക്കു അവിടെ കിടന്ന് ഉറക്കമായി.

അങ്ങനെ ഒരുപാട് കാത്തിരിപ്പിന്ന് ശേഷം ഇന്റർവെൽ ആയി.

ബാക്കി ലെസ്സൺസ് നാളെ എടുകാം എന്ന് പറഞ്ഞു സർ പോയി.

വേണമെന്നില്ല എന്ന് ആയിരുന്നു എല്ലാവരുടെയും മുഖത്തെ ഭാവം.

ഞങ്ങൾ നേരെ ക്യാന്റീനിലേക്ക് വിട്ട്. നല്ല ചൂട് പരിപ്പുവടയും ചായയും കുടിച്ചു.

ഞാൻ അപ്പോളും ചുറ്റുമുള്ള ടേബിളിൽ ഒരു മുഖത്തിന് വേണ്ടി അനേഷിക്കുകയായിരുന്നു

ഭാഗ്യം അവൾ ഇവിടെ ഇല്ല !

അക്കു : ഡാ നീ ആരെയാ നോക്കുന്നത് ?

ആ പൂത്തന ഉണ്ടോ എന്ന് നോക്കിയതാ

നന്ദു : ആര് കാവ്യയോ

ഹാ അവൾ തന്നെ

അക്കു : നിനക്ക് എന്താ അവളെ പേടി ഉള്ള പോലെ

എനിക്കോ പേടിയോ എന്തിന് ?

അക്കു : എല്ലാ നീ നോക്കുന്നത് കണ്ടപ്പോൾ പറഞ്ഞതാ

എന്നെ പേടിപ്പിക്കാൻ ഒന്നും അവൾ ആയിട്ടില്ല.

അവരോട് അത് പറയുമ്പോളും അവളുടെ മുഖം കണ്ടാൽ എന്റെ വായിൽ നിന്നും വാക്കുകൾ ഒന്നും പുറത്ത് വരില്ലെന്ന സത്യം ഞാൻ മനസിലാക്കിയിരുന്നു.

ഇന്റർവെൽ കഴിഞ്ഞപ്പോൾ ഞങ്ങൾ ക്ലാസ്സിൽ കയറി.

രണ്ട് പീരീഡ് എന്തൊക്കെയോ ടീച്ചർമാർ വന്ന് ഏതൊക്കെയോ ക്ലാസ്സ്‌ എടുത്ത് പോയി.

ഇന്റർവെൽ ആയപ്പോൾ ഞങ്ങൾ ക്യാന്റീനിൽ ഫുഡ്‌ കഴിക്കാൻ പോയി.

ഞങ്ങൾ ഫുഡ്‌ കഴിച്ച് ക്യാമ്പസ്‌ മൊത്തം ചുറ്റിയടിച്ചു.

ഞങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ ആണ് SFK യുടെ പിള്ളേർ അവിടെ നിന്ന് സംസാരിക്കുന്നത് കണ്ടത്.

അക്കു അവന്മാരുടെ അടുത്ത് സംസാരിക്കാൻ നിന്നു.

എനിക്കും നന്ദുവിനും അതിൽ വലിയ താല്പര്യം ഇല്ലാത്തതിനാൽ ഞങ്ങൾ മാറിനിന്നു വായിൽ നോക്കാൻ തുടങ്ങി.

നന്ദു : കോളേജ് എന്തായാലും കൊള്ളാം നല്ല ശാന്തമായ അന്തരീഷം തരക്കേടിലാത ടീച്ചേർസ് പിന്നെ അടിപൊളി പെൺപിള്ളേർ ഏതായാലും നാല് കൊല്ലം നില്കാനുള്ളത് ഒക്കെ ഉണ്ട്

അത് ശരിയാ.

അക്കു നമ്മളെ പോസ്റ്റ്‌ ആകാൻ ഉള്ള പരിപാടിയാ നമുക്ക് ചലിച്ചാലോ?

നന്ദു : അത് ശരിയാ ഇത് ഇപ്പോൾ തീരും എന്ന് തോന്നുന്നില്ല.

ഡാ അക്കു ഞങ്ങൾ ചലിക്കുകയാ

അത് പറഞ്ഞു ഞാനും നന്ദുവും നടന്നു.

അക്കു : ഡാ ഹരി

എന്താടാ ഞാൻ നടന്നു കൊണ്ടിരിക്കലെ തിരിഞ്ഞ് അക്കുവിനോട് ചോദിച്ചു.

അക്കു : ഞാനും വരുന്നു.

ഹാ വായോ എന്ന് പറഞ്ഞു തിരിഞ്ഞു നടന്നതും ഓപ്പോസിറ്റ് വന്ന പെണ്കുട്ടിയുമായി കൂട്ടി ഇടിച്ചതും ഒരുമിച്ചായിരുന്നു.

അവളുടെ കൈയിൽ ഉള്ള പുസ്തകം താഴെ വീണു.

സോറി എന്ന് പറഞ്ഞു ആ പുസ്തകം താഴെ നിന്നും എടുത്ത് അവള്ക്ക് നേരെ നീട്ടിയപ്പോൾ ആണ് അവളുടെ മുഖം ഞാൻ കാണുന്നത്.

കാവ്യ . . . . ! എന്റെ വായിൽ ആ പേര് വന്നു പക്ഷേ ശബ്‌ദം പുറത്ത് വന്നില്ല.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ഇന്നത്തെ സമയം മൊത്തം തെറ്റാൻ കാരണം അമ്പലത്തിൽ പോയാതാണ്. അമ്പലത്തിൽ ഇന്ന് ഒരിക്കലും ഉണ്ടാകാത്ത തിരക്ക്.

ഓരോന്ന് പിറു പിറുത്ത് കൊണ്ട് കാവ്യ വീട്ടിൽ നിന്നും വണ്ടി എടുത്ത് കോളേജിലേക്ക് പുറപ്പെട്ടു.

നേരം വൈകിയതിനാൽ നല്ല സ്പീഡിൽ ആണ് ഓടിച്ചത്.

മെയിൻ റോഡിൽ കയറാൻ ആയപ്പോൾ ഞാൻ ബ്രേക്ക്‌ പിടിച്ചു.

പക്ഷേ വണ്ടി നല്ല സ്പീഡിൽ വന്നതിനാൽ വിചാരിച്ചോടത് വണ്ടി നിന്നില്ല.

വണ്ടി മെയിൻ റോഡിൽ കയറി ആണ് നിന്നത്.

അവിടന്ന് വണ്ടി എടുക്കാൻ നോക്കിയാ ഞാൻ കാണുന്നത്.

എന്റെ നേരെ ചീറി പാഞ്ഞു വരുന്ന ഒരു ബൈക്ക് ആണ്.

നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി ചാവാതിരുനാൽ മതി ആയിരുന്നു എന്റെ മനസ്സ് എന്നോട് പറഞ്ഞു.

എന്നെ പെട്ടെന്ന് കണ്ട ആ ബൈക്ക് ഓടിച്ചിരുന്ന അൾ വെട്ടിച്ചു വണ്ടി നിർത്തി.

ആ ബൈക്കിൽ ഏറ്റവും പുറകിൽ ഇരുന്നവൻ എന്നെ ചീത്ത വിളിക്കാൻ തുടങ്ങി.

തെറ്റ് എന്റെ ഭാഗത്ത്‌ ആയതിനാൽ ഞാൻ ഒന്നും പറയാൻ നിന്നില്ല. പക്ഷേ എന്നെ ചീത്ത വിളിക്കുന്നവനെ മുഖം ഞാൻ എവിടെയാ കണ്ടിട്ടുണ്ട്.

പെട്ടെന്ന് എനിക്ക് അവന്റെ മുഖം ഓർമ കിട്ടി. എന്നെ ബസിൽ വച്ച് കയറി പിടിച്ചവൻ . . . . !

ഞാൻ ഹെൽമെറ്റ്‌ ഊരി അവനെ നോക്കി. എന്റെ മുഖം കണ്ടപ്പോൾ തന്നെ അവൻ ചീത്ത വിളിക്കുന്നത് നിർത്തി.

എന്നെ അവനു മനസിലായി.

എനിക്ക് ഒന്നും പറയാൻ സമയം തരാതെ “നോക്കി വണ്ടി ഓടിക്കണ്ടേ പെങ്ങളെ ” എന്ന് മാന്യമായി പറഞ്ഞ് ബൈക്ക് ഓടിച്ചിരുന്നയാൾ വണ്ടി എടുത്തു സ്പീഡിൽ പോയി .

നേരം ഒരുപാട് വൈകിയതിനാൽ ഞാനും വേഗം കോളേജിലേക്ക് വണ്ടി എടുത്തു.

ഉച്ചക്ക് ലൈബ്രറിയിൽ പോയി ബുക്ക്‌ എടുത്തു വരികയായിരുന്നു ഞാനും ഗീതയും. ഗീത എന്റെ ബെസ്റ്റി ആണ്.

ഗീതയുമായി സംസാരത്തിൽ മുഴുക്കി ആണ് ഞാൻ നടന്നത്. എന്റെ ഓപ്പോസിറ്റ് വരുന്ന ആളെ ഞാൻ ശ്രദ്ധിച്ചില്ല.

അയാളും ഞാനും തമ്മിൽ കൂട്ടി മുട്ടി. എന്റെ കൈയിൽ ഉണ്ടായിരുന്ന പുസ്തകം താഴെ വീണു.

സോറി എന്ന് പറഞ്ഞു അയാൾ അത് എടുത്ത് തന്നപ്പോൾ ആണ് അയാളുടെ മുഖം ഞാൻ കാണുന്നത്.

അവൻ ….. ! എന്നെ ബസിൽ വച്ച് മോശമായി പെരുമാറിയവൻ.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

അന്നത്തെ ഹരിയുടെ പെരുമാറ്റവും ഇന്ന് രാവിലെ പറഞ്ഞ ചീത്തയും ഒക്കെ കാവ്യയുടെ സമനില തെറ്റിച്ചു.

കാവ്യ ഹരിക്ക് നേരെ ചൂടാക്കാൻ തുടങ്ങി

നിനക്ക് ഒന്നും അമ്മയും പെങ്ങള്മാരും ഇല്ലെടാ

ഏതെങ്കിലും പെണ്ണിന്റെ മണം അടിച്ചാൽ പുറകെ വന്നോളും നാണോം മാനോം ഇല്ലാത്തവർമാര്

അവിടെ ഉള്ള പിള്ളേർ ഒക്കെ ഹരിയേയും കവിയെയും നോക്കി. കാവ്യ അന്നെന്നു കണ്ടപ്പോൾ അവർ അതിന് വലിയ മൈൻഡ് കൊടുത്തില്ല കാരണം ഇത് സ്ഥിരം പരിപാടി ആണ്.

ഇന്നത്തെ ഇര ഹരി ആണ് എന്ന് മാത്രം.

ഹരിക്ക് അവളോട് പറയാൻ മറുപടി ഒന്നും ഉണ്ടായിരുന്നില്ല. അവൾ ഞാൻ മനപ്പൂർവം ഇടിച്ചത് ആണെന്ന് തെറ്റിധരിചിരിക്കുകയാണ് എന്ന് മനസിലായി.

ഹരിയുടെ മൗനം കാവ്യക്ക് കൂടുതൽ ഉർജം നൽകി.

അത് എങ്ങനാ നല്ല തള്ളക്ക് ജനിച്ചാൽ അല്ലെ നല്ല സ്വഭാവം കിട്ടുക

നിനക്ക് അത്രക്കും സൂക്കേട് ആണെങ്കിൽ നിന്റെ തള്ളയെ പോയി ചെയ്യടാ

അവസാനം പറഞ്ഞ ഡയലോഗ് കുറച്ച് കൂടി പോയി എന്ന് കാവ്യക്ക് തോന്നി.

ആ തോന്നൽ ശരി ആണ് എന്ന് അപ്പോൾ തന്നെ മനസിലാക്കുകയും ചെയ്തു.

ടപ്പേ ……..

ഹരിയുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞു.

സൗണ്ട് കേട്ട് എല്ലാവരും അവിടെക്ക് നോക്കി.

അടി കൊണ്ട കാവ്യക്ക് തല കറങ്ങുന്നത് പോലെ തോന്നി. എല്ലാവരെയും ഡബിൾ ആയാണ് അവൾ കണ്ടത്.

അവൾ ഗീതയെ വീഴാതിരിക്കാൻ പിടിച്ചു.

അവിടേക്ക് നോക്കിയവർ കാണുന്നത് ഹരിയേയും കവിൾ പൊത്തിപ്പിടിച്ചു നിൽക്കുന്ന കാവ്യയെയും ആണ് അവർക്ക് കാര്യങ്ങൾ ഏകദേശം മനസിലായി.

ഹരി അടിച്ച കരണം പൊത്തിപിടിച് കാവ്യ അവിടെ നിന്നും നടന്ന് പോയി പിന്നാലെ ഗീതയും.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ഞാൻ ചുറ്റും ഉള്ള പിള്ളേരെ നോക്കി അവരുടെ ഒക്കെ മുഖത്ത് അവള്ക്ക് ഇത് വേണം എന്ന ഭാവം ആയിരുന്നു.

പക്ഷേ എനിക്ക് അതിൽ സന്തോഷം ഉണ്ടായിരുന്നില്ല.

പെണ്ണിന്റെ മേത്തു കൈ വച്ച് അല്ല ആണുങ്ങൾ ആണത്തം കാണിക്കേണ്ടത് എന്നാണ് എന്റെ പക്ഷം.

പക്ഷേ അവളുടെ വായിൽ നിന്നും വന്ന വാക്കുകൾ ആണ് എന്നെ കൊണ്ടത് ചെയിപ്പിച്ചത്.

(അമ്മയെ പറഞ്ഞാൽ നമ്മൾ ആൺപിള്ളേർ വെറുതെ ഇരിക്കില്ലലോ)

ഞാൻ സൈഡിലേക്ക് നോക്കി നന്ദുവും അക്കുവും ഇവിടെ ഇപ്പോ എന്താ ഉണ്ടായേ എന്ന മട്ടിലാണ്

ഞാൻ അവിടെ നിന്നും ഗ്രൗണ്ടിലേക്ക് നടന്നു

അവന്മാരും എന്റെ കൂടെ വന്നു.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ക്ലാസ്സിൽ എത്തിയ കാവ്യ ഡെസ്കിൽ തലവച്ചുരിന്നു.

അവളുടെ വരവും മുഖത്തെ പാടും കണ്ടപ്പോൾ എവിടന്നാണോ അടി വാങ്ങിച്ചുള്ള വരവാണ് എന്ന് ക്ലാസ്സിലെ പിള്ളേർക്ക് മനസിലായെങ്കിലും അത് ചോദിക്കാൻ ഉള്ള ധൈര്യം ആർക്കും ഉണ്ടായിരുന്നില്ല.

ഡി ഞാൻ ഇനി ഇവിടെ നിന്നാൽ ശരിയാകില്ല എന്ന് ഗീതയുടെ അടുത്ത് പറഞ്ഞ് അവൾ ബാഗും എടുത്ത് ഇറങ്ങി.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ഗ്രൗണ്ടിലെ തണൽ മരത്തിന്റെ തറയിൽ ഞാൻ ഇരുന്ന് സിഗരറ്റ് കത്തിച്ചു.

അവന്മാർ വന്ന് എന്റെ സൈഡിൽ ആയി ഇരുന്നു. ഞാൻ അവളെ തല്ലിയതിനെ പറ്റി ഒന്നും അവർ ചോദിച്ചില്ല.

ഞാൻ അവളെ എന്തിനാണ് തല്ലിയത് എന്ന് അവർക്ക് നന്നായിട്ട് അറിയാം.

ഞാൻ ഒരു നാല് പഫ് എടുത്ത് കഴിഞ്ഞപ്പോൾ സിഗരറ്റ് നന്ദുവിന് കൊടുത്തു.

അക്കു സിഗരറ്റ് വലിക്കില്ല പക്ഷേ കള്ള് കുടിക്കും.

കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ ക്ലാസ്സിൽ പോയി ഞങ്ങൾ ബെൽ അടിച്ചു കുറെ കഴിഞ്ഞാണ് ക്ലാസ്സിൽ എത്തിയത്.

ഞങ്ങൾ തിരിച്ചു ക്ലാസ്സിൽ ചെന്നപ്പോൾ ക്ലാസ്സിൽ പിള്ളേർ ഒന്നും ഉണ്ടായിരുന്നില്ല.

അക്കു : ഇവർ ഒക്കെ എവിടെ പോയി

ഇനി ക്ലാസ്സ്‌ വിട്ടോ

അക്കു : ക്ലാസ്സ്‌ വിട്ടിട്ടില്ല എല്ലാവരുടെയും ബാഗ് അവിടെ തന്നെ ഉണ്ട്

പിന്നെ ഇവർ എവിടെ പോയി

നന്ദു : ടാ പൊട്ടന്മാരെ ഉച്ചക്ക് ശേഷം ലാബ് ആണ് അവർ അവിടെ ആയിരിക്കും.

അക്കു : ലാബോ അത് എന്ത് പരിപാടിയാ

നന്ദു : ടാ ക്ലാസ്സിൽ നമ്മൾ തിയറി ആണ് പഠിക്കുന്നത് ലാബിൽ അത് പ്രാക്ടിക്കൽ ആയി ചെയ്യും

എഞ്ചിനീയറിംഗ് ലാബ് എന്നൊരു പരിപാടിഉണ്ടന്ന് എനിക്കും അക്കുവിനും ഒരു പുതിയ അറിവായിരുന്നു .

ഞങ്ങൾ അങ്ങനെ ലാബ് അനേഷിച്ചു നടന്നു.

ഞങ്ങളുടെ ബ്രാഞ്ചിന് തന്നെ ഒരുപാട് ലാബ് ഉണ്ടന്ന് ഞങ്ങൾക്ക് മനസിലായി.

അവസാനം ലാബ് കണ്ടുപിടിച്ചു ഞങ്ങൾ കയറി. ലേറ്റ് അതിന് കുറെ ചീത്ത പറഞ്ഞെങ്കിലും സാർ ഞങ്ങളെ ലാബിൽ കയറ്റി.

സാധരണ ബോറൻ ക്ലാസ്സ്‌ പോലെ ആയിരുന്നില്ല ലാബ്.

അവിടെ സാറുമാരുടെ വെറുപ്പിക്കൽ അധികം ഉണ്ടായിരുന്നില്ല.

പോരാത്തതിന് പ്രാക്ടിക്കൽ ആയി കാര്യങ്ങൾ ചെയുനതിന്നാൽ ഞങ്ങൾക്കും നല്ല ഇന്ട്രെസ്റ്റ് ഉണ്ടായിരുന്നു.

ലാബിന്റെ പീരീഡിൽ സമയം പോയാത് ലോങ്ങ്‌ ബെൽ മുഴങ്ങിയപ്പോൾ ആണ് ഞങ്ങൾ അറിയുന്നത്.

ഞങ്ങൾക്ക് എന്തായാലും ലാബ് എന്ന പരിപാടി വളരെ ഇഷ്ടപെട്ടു.

പക്ഷേ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ലാബ് ആണ് ഏറ്റവും വലിയ പണി എന്ന് മനസിലാകുന്നത്.

( എഞ്ചിനീയറിംഗ്, പോളിടെക്‌നിക്‌ ഒക്കെ പഠിച്ചവർക്ക് മനസിലാകും. )

ഞങ്ങൾ പാർക്കിങ്ങിൽ നിന്നും വണ്ടി എടുത്ത് വീട്ടിലേക്ക് പൊന്നു. എന്നെ വീട്ടിലാക്കി വേഗം റെഡി ആയി നില്കാൻ പറഞ്ഞു അവർപോയി.

ഞങ്ങളുടെ വീടുകൾ തമ്മിൽ അധിക ദൂരം ഇല്ല വണ്ടിക്ക് പോയാൽ മാക്സിമം പത്ത് മിനിറ്റ്.

വീട്ടിലേക്ക് കയറി ചെന്നപ്പോൾ അച്ഛനും ചേച്ചിയും ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്നു.

ചേച്ചിയുടെ അടുത്ത് ഒരു പെൺകുട്ടി ഇരുന്ന് സംസാരിക്കുന്നും ഉണ്ട്. അവൾ തിരിഞ്ഞ് ഇരിക്കുന്നതിനാൽ എനിക്ക് മുഖം കാണാൻ പറ്റിയില്ല.

ഞാൻ വരുന്നത് കണ്ട ചേച്ചി

ഹാ വന്നോ മുതലാളി

അത് കേട്ടപ്പോൾ ആ പെൺകുട്ടി എന്നെ തിരിഞ്ഞു നോക്കി

ആതിര….

ആതിര ചേച്ചിയുടെ അനിയത്തി ആണ്. ഞാനും അവളെ അനിയത്തിയെ പോലെ ആണ് കാണുന്നത്.

ഞങ്ങൾ തമ്മിൽ നല്ല കമ്പനിയാണ്.

അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു ചെയറിൽ ഇരുന്ന്.

” ആ ”

അടി കൊണ്ട വേദനയിൽ ഒച്ച എടുത്തു. അവൾ കൈ കൊണ്ട് തല ഉഴിഞ്ഞു എന്നിട്ട് എന്നെ ഇടിക്കാൻ തുടങ്ങി.

വന്നപ്പോളേക്കും തുടങ്ങിയോ രണ്ടും ചേച്ചിയുടെ ശബ്‌ദം ഉയർന്നപോൾ അവൾ അടി നിർത്തി.

നീ എപ്പോൾ എത്തി

ഉച്ചക്ക് വന്നു.

അങ്കിളും ആന്റിയും വന്നില്ല ?

ഇല്ല ഞാൻ മാത്രം ആണ് വന്നത്.

ടാ അവൾ ഇനി ഇവിടെ ആണ് നില്കുന്നത്.

ചേച്ചി പറഞ്ഞത് മനസിലാകാത്തത് കൊണ്ട് ഞാൻ ചേച്ചിയെ നോക്കി.

എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായി ചേച്ചി തുടർന്നു.

ഇവൾക്ക് ഇവിടെ അടുത്തുള്ള കോളേജിൽ ആണ് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയിരിക്കുന്നത്. വീട്ടിൽ നിന്ന് പോയി വരുന്നത് ബുദ്ധിമുട്ട് ആയത്കൊണ്ട് ഇവിടെ ആണ് നില്കുന്നത്.

ദൈവമേ ഇനി എല്ലാദിവസവും ഇതിനെ സഹിക്കണോ?

“ആ ”

ഇത്തവണ നിലവിളി വന്നത് എന്റെ അടുത്ത് നിന്നും ആണ് ഞാൻ പറഞ്ഞത് ഇഷ്ടപെടാതെ അവൾ എന്റെ കാലിൽ ചവിട്ടിയപ്പോൾ ഉണ്ടായ നിലവിളി ആണ്.

എന്താടാ

ഞാൻ സൗണ്ട് ഉണ്ടാക്കിയപ്പോൾ ചേച്ചി ചോദിച്ചു.

ഒന്നുമില്ല ഇല്ല എന്ന് മറുപടി പറഞ്ഞു ഞാൻ ആതിരയെ നോക്കി.

ഞാൻ ചായ കുടിച് ഡ്രെസ്സ് മാറി വന്നപ്പോളേക്കും അവന്മാർ വന്നിരുന്നു. ഞങ്ങൾ നേരെ ഗ്രൗണ്ടിലേക്ക് വിട്ടു.

കളി കഴിഞ്ഞ് ഗ്രൗണ്ടിൽ ഇരുന്ന് സിഗരറ്റ് വലിച്ചുകൊണ്ടിരികുമ്പോൾ ആണ് ശ്യാമേട്ടൻ കോളേജിലെ കാര്യങ്ങൾ ചോദിക്കുന്നത്.

ശ്യാമേട്ടൻ ക്ലബ്ബിന്റെ പ്രസിഡന്റ്‌ ആണ്. പുള്ളി എല്ലാവരോടും നല്ല കമ്പനി ആണ്.

ശ്യാമേട്ടൻ : ടാ ഏതൊക്കെ ഉണ്ട് കോളേജിലെ വിശേഷം ?

അതിന് മറുപടി പറഞ്ഞത് നന്ദു ആണ്

അവൻ കോളേജിൽ ഇന്ന് നടന്ന കാര്യങ്ങൾ വളളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.

ശ്യാമേട്ടൻ : ടാ ഹരി നീ അവളെ തലേണ്ടായിരുന്നു.

അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു

പിന്നെ അമ്മക്ക് പറഞ്ഞാൽ ഞാൻ കേട്ട് നിൽക്കണോ ?

ശ്യാമേട്ടൻ : നീ ചൂടാക്കാൻ പറഞ്ഞതല്ലെ. ഒരു ആണിനെ തല്ലുന്നത് പോലെ അല്ലെ പെണ്ണിനെ തല്ലുന്നത് വകുപ്പ് സ്ത്രീ പീഡനം ആണ്.

അത് കേട്ടപ്പോൾ ഞങ്ങൾ മൂന്ന് പേരും ഞെട്ടി

ശ്യാമേട്ടൻ : അവൾ എങ്ങാനും കേസ് കൊടുത്താൽ പോലീസ്, കോടതി, വനിതാ കമ്മീഷൻ പണി ആണ് മോനെ

ഇത് എന്ത് കോപ്പ് ആണ് അവൾ എന്നെ അടിച്ചപ്പോൾ ഒരു പ്രശ്നവും ഇല്ലാ. ഞാൻ അടിച്ചപ്പോൾ ആണ് പ്രശ്നം.

നമ്മൾ ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലെ. നമ്മളെ എന്താ തവിട് കൊടുത്തു വാങ്ങിച്ചതാണോ

ശ്യാമേട്ടൻ : എവിടേയും പെണ്ണിന്റെ വാക്കിനാണ് വില അവൾ പറയുന്നതേ ബാക്കി ഉള്ളവർ വിശ്വസിക്കൂ.നീ ഈ പ്രശ്നം പെട്ടെന്ന് സോൾവ് ആക്കിക്കോ

അത് പറഞ്ഞ് പുള്ളി പോയി. ഒപ്പം എന്റെ സമാധാനവും.

വീട്ടിൽ എത്തിയിട്ടും എന്റെ ചിന്തയിൽ ശ്യാമേട്ടൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.

ഇനി പ്രശ്നം ആക്കുമോ?

ശ്യാമേട്ടൻ പറഞ്ഞത് ശരിയാണ് വകുപ്പ് സ്ത്രീ പീഡനം ആണ്. അവളുടെ സ്വഭാവം വച്ച് അവൾ ഏതായാലും കേസ് കൊടുക്കും.

എവിടെ ഒക്കെയോ പോയി എത്രയൊക്കെയോ തല്ല് ഉണ്ടാക്കിയിരിക്കുന്നു അപ്പോൾ ഒന്നും ഇല്ലാത്ത ടെൻഷൻ ഇപ്പോൾ.

കേസ് ഉണ്ടാകുന്നതിനേക്കാൾ അച്ഛനും ചേച്ചിയും എന്ത് വിചാരിക്കും എന്ന് ആയിരുന്നു എന്റെ ടെൻഷൻ.

എല്ലാ കാര്യത്തിനും അച്ഛൻ എനിക്ക് സപ്പോർട്ട് ആയിരുന്നു.

പക്ഷേ ഈ കേസിൽ അച്ഛൻ എന്നെ സപ്പോർട്ട് ചെയ്യില്ല എന്ന് എനിക്ക് നന്നായി അറിയാം.

ആതു (ആതിര ) വന്ന് രാത്രി ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ ഞാൻ യാന്ത്രികമായി താഴേക്ക് പോയി.

ഡാ നിനക്ക് വല്ല പ്രശ്നമുണ്ടോ?

ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന എന്റെ അടുത്ത് അച്ഛൻ ചോദിച്ചു.

എന്താ

ചിന്തയിൽ നിന്ന് ബോധത്തിലേക്ക് ഞാൻ ചോദിച്ചു.

നിനക്ക് വല്ല പ്രോബ്ലം ഉണ്ടോ എന്ന്?

ഏയ് ഇല്ല. അച്ഛൻ അതെന്താ അങ്ങനെ ചോദിച്ചേ

നിന്റെ മുഖം കണ്ടപ്പോൾ ചോദിച്ചെന്നേയുള്ളു.

ഏയ് അങ്ങനൊന്നുമില്ല. അച്ഛന് തോന്നിയതായിരിക്കും.

അത് പറഞ്ഞ് ഞാൻഭക്ഷണം കഴിക്കാൻ തുടങ്ങി.

മം എന്ന് അച്ഛൻ അതിനു വെറുതെ മൂളി. പുള്ളി അത് വിശ്വസിച്ചിട്ടില്ല എന്ന് എനിക്ക് മനസ്സിലായി.

ഒന്നുമില്ലെങ്കിലും എന്നെ ചെറുപ്പം തൊട്ട് കാണാൻ തുടങ്ങിയത് അല്ലേ. എന്റെ മുഖം മാറിയാൽ മനസ്സിലാക്കാതെ ഇരിക്കുമോ.

ഞാൻ വേഗം ഫുഡ്‌ കഴിച് റൂമിൽ പോയി കിടന്നു.

അഞ്ജുവിനെ വിളിച്ച് അവളുടെ അഭിപ്രായം ചോദിക്കാം

ഞാൻ ഫോൺ എടുത്ത് അഞ്ജുവിനെ വിളിച്ചു. ഒരു മൂന്ന് ഫുൾ റിംഗ് കഴിഞ്ഞപ്പോൾ അവൾ ഫോൺ എടുത്തു.

ഏതാടാ

ഡി ഞാൻ ഒരു പ്രശ്നത്തിലാ എന്ത് ചെയ്യണം എന്ന് അറിയില്ല അതാ വിളിച്ചതാ.

എന്താ പ്രശ്നം ?

ഞാൻ ഒരാളെ തല്ലി.

അത് ഒരു പുതിയ കാര്യം അല്ലല്ലോ. അതിൽ എന്താ പ്രശ്നം.

ഞാൻ തല്ലിയത് ഒരു പെൺകുട്ടിയെ ആണ്.

ആരെ ?

കാവ്യയെ……..

😲 നീ എന്തിനാ അവളെ തല്ലിയത് ?

ഞാൻ ഉണ്ടായ കാര്യം മൊത്തം അവളുടെ അടുത്ത് പറഞ്ഞു.

നീ ചെയ്തതിൽ തെറ്റ് ഒന്നും ഇല്ല. ആ അടി അവൾ ചോദിച്ചു വാങ്ങിയതാണ്.

അവളുടെ വാക്കുകൾ എനിക്ക് കുറച്ചു സമാധാനം തന്നു.

ഡി അത് എല്ലാ അവൾ ഒരു പെണ്ണ് അല്ലെ കേസ് കൊടുത്താൽ വകുപ്പ് സ്ത്രീ പീഡനം ആണ്.

ശ്യാമേട്ടൻ പറഞ്ഞ കാര്യങ്ങൾ ഞാൻ അവളോട് പറഞ്ഞു.

അവൾ കുറേനേരം ഒന്നും പറഞ്ഞില്ല

ഡി നീ ലൈനിൽ ഉണ്ടോ ?

ഹാ ഞാൻ ആലോചിക്കുക ആയിരുന്നു.

ഞാൻ ഇനി എന്ത് ചെയ്യണം എന്നാ നിന്റെ അഭിപ്രായം. എനിക്ക് ആലോചിട്ട് ടെൻഷൻ ആകുന്നു.

ടാ നിനക്ക് ഇത് കേസ് ആകുന്നത് പേടിയുണ്ടോ

ഇല്ല

അവളെ തല്ലിയത് ആവശ്യം ഇല്ലാത്ത കാര്യത്തിന് ആണെന്ന് തോന്നുണ്ടോ

ഇല്ല

പിന്നെ എന്തിനാ കോപ്പേ നീ ടെൻഷൻ അടിക്കുന്നത്. നിന്റെ ഭാഗം ആണ് ഈ കാര്യത്തിൽ ശരി.

പിന്നെ ഇത് കേസ് അയാൽ അവളുടെ സ്വഭാവം അറിയുന്ന പിള്ളേർ നിന്നെയെ സപ്പോർട്ട് ചെയ്യു.

അവൾ പറഞ്ഞത് ശരിയാണ് കോളേജിലെ പിള്ളേർ ഒന്നും കാവ്യയെ സപ്പോർട്ട് ചെയ്യാൻ സാധ്യത ഇല്ല.

ഡി ഇത് ഒന്നും എനിക്ക് വലിയ പ്രശ്നം അല്ല. അച്ഛനും ചേച്ചിയും ഒക്കെ ആണ് എന്റെ പ്രശ്നം.

ടാ വേറെ ഒരു കാര്യത്തിലും നിന്റെ അച്ഛൻ നിന്നെ സപ്പോർട്ട് ചെയ്തില്ലെങ്കിലും ഇതിൽ ചെയ്യും കാരണം നിന്റെ അമ്മയെ പറഞ്ഞപ്പോൾ ആണ് നീ അവളെ അടിച്ചത്.

നിന്റെ അച്ഛൻ എന്തായാലും അത് മനസിലാക്കാൻ പറ്റും.

ഒന്ന് ആലോചിച്ചു നോക്കിയപ്പോൾ അത് ശരിയാണ്.

കുറച്ച് നേരം കൂടി സംസാരിച്ചശേഷം അവൾ ഫോൺ വച്ചു.

അവളുമായുള്ള സംസാരം എന്റെ ടെൻഷൻ മുഴുവൻ ഇല്ലാതാക്കി.

ഞാൻ ബെഡിലേക്ക് കിടന്നു.

ഞങ്ങൾ പാർക്കിങ്ങിൽ നിന്ന് ക്ലാസ്സിലേക്ക് നടന്നു. അപ്പോൾ ആണ് വൈശാഖ് ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നത്.

അക്കു : എന്താ വൈശാഖ് വല്ല പ്രശ്നം ഉണ്ടോ

വൈശാഖ് : എന്ത് പ്രശ്നം ഞാൻ നമ്മുടെ ഹീറോ കാണാൻ വന്നത് അല്ലെ.

നന്ദു : ഹീറോയോ അതാരാ

വൈശാഖ് അതിന് മറുപടി എന്നോണം എന്നെ നോക്കി.

ഞനോ….. !

വൈശാഖ് : പിന്നല്ലാതെ അവളുടെ കൊമ്പ് ഓടിച്ചിലെ ഇന്നലെ. ഇപ്പോ ഹരി ആണ് കോളേജിലെ ഹീറോ

ഞാൻ അവളെ തല്ലിയത് കോളേജ് മൊത്തം ഫ്ലാഷ് ആയിട്ടുണ്ട്.

അതിന് മറുപടി ആയി ഞാൻ ഒന്ന് ചിരിച്ചു.

ഞാൻ ക്ലാസ്സിലേക്ക് നടക്കുമ്പോൾ എല്ലാ പിള്ളേരും എന്നെ തന്നെ ആണ് നോക്കുന്നത്.

അക്കു : ടാ ഹരി വൈശാഖ് പറഞ്ഞത് ശരി ആണ്

നന്ദു : അതെ എല്ലാവരും നിന്നെ ഒരു ആരാധനയോട് ആണ് നോക്കുന്നത്.

അവളെ തല്ലിയത്തിന്റെ പേരിൽ ഞാൻ ഹീറോ ആണെങ്കിൽ അവളുടെ കോളേജിലെ റേഞ്ച് എന്താണ് എന്നാ ഞാൻ ആലോചിച്ചത് .

ക്ലാസ്സിൽ ഏതാറായപ്പോൾ ഞങ്ങളുടെ അടുത്തേക്ക് കാവ്യ നടന്നു വന്നു.

ഇന്നലെ നടന്നതിന്റെ ബാക്കി കാണാൻ ഉള്ള ആകാംക്ഷയിൽ പിള്ളേർ.

കാവ്യ എനിക്ക് മുൻപിൽ ആയി നിന്നു.

ഇന്നലെ തല്ലിയതിന് തിരിച്ചു തല്ലാൻ വന്നതാണോ ഇവൾ ! .

അവൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന ആകാംഷയിലാണ് എല്ലാവരും.

കാവ്യ : ഹരി എനിക്ക് നിന്നോട് സംസാരിക്കണം ഒറ്റക്ക്……

(തുടരും )

Romantic idiot

Comments:

No comments!

Please sign up or log in to post a comment!