മായികലോകം 5
വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു. ഒരുപാട് തിരക്കുകള്‍ക്കിടയില്‍ ഇരുന്നാണ് എഴുതുന്നതു. പേജ് കൂട്ടി എഴുതണം എന്നു ആഗ്രഹം ഉണ്ടെങ്കിലും നടക്കുന്നില്ല. ക്ഷമിക്കുക.
കഥയിലേക്ക്….
നീരജ് ഫോൺ എടുത്തു .
“എന്താ മോളൂ ?”
“ഒന്നൂല”
“ഒന്നും?”
“ഒന്നൂല. വെറുതെ വിളിച്ചതാ”
“ശ്ശൊ. എന്തു രസമായിരിക്കും കാണാന്‍”
“എന്ത്”
“ഒന്നുമില്ലാതെ എന്റെ പെണ്ണിനെ കാണാന്‍”
“ഛീ.. പോടാ.”
“പോവൂല”
“എന്തു പറഞ്ഞാലും നീ എന്താ ഇങ്ങനെ. എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എനിക്കിതൊന്നും ഇഷ്ടമല്ല എന്നു”
“ഇതൊന്നും ഇല്ലെങ്കില്‍ പിന്നെന്തിനാ കല്യാണം കഴിക്കുന്നേ?”
“അതിനാണോ കല്യാണം കഴിക്കുന്നത്. അതിനു വേണ്ടി മാത്രമാണോ?”
“അതും വേണ്ടേ?”
“അത് അപ്പോഴല്ലേ?.. അപ്പോ നോക്കാം”
“അപ്പോ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും അല്ലേ?”
“അറിയില്ലെടാ.. എനിക്കും അത് ആലോചിച്ചാണ് ടെന്‍ഷന്‍”
“എന്തിന് ടെന്‍ഷന്‍”
“നാളെ എന്നെ കൂട്ടാന്‍ വരും. മിക്കവാറും നാളെയും ആര്‍ക്കെങ്കിലും ചായ കൊണ്ട് കൊടുക്കേണ്ടി വരും”
“അതിനെന്താ നീ പോയി കൊടുക്കൂ.”
“നിനക്കെല്ലാം തമാശയാ. ഒരാളെ മനസില്‍ വച്ച് വേറൊരാളുടെ മുന്നില്‍ പോയി നില്ക്കുക എന്നു പറയുന്നതു അത്ര സുഖമുള്ള ഏര്‍പ്പാട് ഒന്നുമല്ല”
“നീ വിഷമിക്കാന്‍ വേണ്ടി അല്ലെന്റെ മായക്കുട്ടീ ഞാന്‍ പറഞ്ഞേ. ഇത്രകാലം പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ. അതുപോലെ തന്നെ ഇതും അങ്ങിനെ ഒഴിവായി പോയിക്കോളും”.
“വീട്ടില്‍ പോകാന്‍ തന്നെ തോന്നുന്നില്ല”
“എന്നാ പോകേണ്ട.”
“പോകാതിരുന്നാലും ശരിയാകൂല”.
“ഉം”
“എന്തെങ്കിലും പറ ഇങ്ങനെ മൂളാതെ”
“ഒന്നുമുണ്ടാകില്ലെടീ. ആരെങ്കിലും വന്നു കണ്ടാല്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ ഇല്ലേ? വന്നു ഇഷ്ടപ്പെടണം. ജാതകം നോക്കണം. അങ്ങിനെ കുറെ കാര്യങ്ങള്‍ ഇല്ലേ? നീ സമാധാനപ്പെടൂ.”
“നിനക്കങ്ങിനെ പറയാം. ഞാനല്ലേ നിന്നു കൊടുക്കേണ്ടത്?”
“ഒന്നും ഉണ്ടാകില്ല. നീ സമാധാനത്തോടെ വീട്ടില്‍ പൊയ്ക്കൊ”
“ഉം”
“അതിന്റെ കൂടെ മ്മ കൂടി കൂട്ടി താ.”
“പോടാ”
“നേരിട്ടല്ലല്ലോ. ഫോണിലൂടെ അല്ലേ. നേരിട്ടെന്തായാലും നീ തരൂല. എന്നാ പിന്നെ ഫോണിലൂടെ എങ്കിലും തന്നൂടെ?”
“അതൊന്നും ശരിയാകില്ലെടാ”
“നിന്റെ ഈ മൂഡ് ഓഫ് മാറ്റാന്‍ ഒന്നു മൂഡ് ആകുന്നത് നല്ലതാ”
“എന്നാലും വേണ്ട”
“നിന്നെ ഞാന്‍ നിര്‍ബന്ധിക്കുന്നില്ല.
“ഇല്ല. അതുകൊണ്ടല്ലേ എനിക്കു നിന്നോടു ഭയങ്കര ഇഷ്ടം”
“എന്നാ ആ ഇഷ്ടം ഒരു ഉമ്മയായി തന്നൂടെ?”
“ഇങ്ങനെ ആണെങ്കില്‍ ഞാന്‍ ഫോണ്‍ വെക്കും കേട്ടോ”
“ദേഷ്യപ്പെടല്ലേ പൊന്നേ.”
“ഇങ്ങനെ പറഞ്ഞാല്‍ ദേഷ്യപ്പെടും”
“ഇല്ല പറയുന്നില്ല. പോരേ?”
“ഉം”
“ഫ്രണ്ട്സ് എല്ലാരും ചോദിക്കും നിങ്ങള്‍ ടച്ചിങ്സ് ഒന്നും ഇല്ലേ എന്നു?”
“ഞാന്‍ പറയും ഉണ്ടെന്നു”
“അതെന്തിനാ അങ്ങിനെ പറഞ്ഞേ. എന്നെക്കുറിച്ചെന്തു വിചാരിക്കും അവര്‍?. ഞാന്‍ മിണ്ടൂലാട്ടോ”
“ലവേഴ്സ് ആയാല്‍ തൊടലും പിടിക്കലും ഒക്കെ ഉണ്ടാകും. നമ്മളെ പോലെ പരിശുദ്ധപ്രേമം ഒന്നും ഉണ്ടാകില്ല. അപ്പോ അവരെങ്കിലും ഇത് കേട്ടു ഒന്നു സന്തോഷിച്ചോട്ടെ”
“അങ്ങിനെ ഇപ്പോ സന്തോഷിക്കേണ്ട”
“ഇല്ലെടീ. ഞാന്‍ അങ്ങിനെ പറയോ? അതും എന്റെ പെണ്ണിനെ മറ്റുള്ളവരുടെ മുന്നില്‍ മോശക്കാരി ആക്കി?”
“അറിയില്ല”
“അപ്പോ അത്രേ ഉള്ളൂ എന്നെപ്പറ്റി വിശ്വാസം?”
“ഞാന്‍ അങ്ങിനെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്.”
“എനിക്കറിയാം പൊന്നേ. നീ ഇത്ര സില്ലി ആയാലോ. വിഷമിക്കാന്‍ വേണ്ടി പറഞ്ഞതല്ല ഞാന്‍. അതൊക്കെ പോട്ടെ.. റൂമിലിപ്പോ ആരുമില്ലേ?”
“ഇല്ല. ഒറ്റയ്ക്കേ ഉള്ളൂ.”
“അതാണ് മാഡം ഇത്രനേരം സംസാരിച്ചത്. ഞാനും വിചാരിച്ചു ഇവള്‍ക്കെന്തു പറ്റി എന്നു. അല്ലെങ്കില്‍ അഞ്ചു മിനിട്ട് സംസാരിച്ച് വെക്കുന്ന പെണ്ണാല്ലേ നീ”
“ഞാനിപ്പോ എന്താ വേണ്ടേ? കട്ട് ചെയ്യണോ ഫോണ്‍?
“അയ്യോ വേണ്ട. ആദ്യമായിട്ടാ ഇത്രയും നേരം എന്റെ പെണ്ണിനോട് ഫോണില്‍ സംസാരിക്കുന്നത്. അതുകൊണ്ടു പറഞ്ഞു പോയതാ. ക്ഷമീ.”
“ക്ഷമിച്ചിരിക്കുന്നു”
“മൂഡ് ഓഫ് ഒക്കെ മാറിയില്ലേ?”
“മാറി വരുന്നു”
“മൂഡ് ആക്കണോ”
“വേണ്ട”
“എനിക്കു കുഴപ്പമില്ല.”
“എനിക്കു കുഴപ്പമുണ്ട്”
“എന്നാ വേണ്ട”
“നല്ല കുട്ടി”
“നീ പറഞ്ഞില്ലെങ്കിലും ഞാന്‍ നല്ല കുട്ടി തന്നെയാ”
“അല്ലെന്ന് ഞാന്‍ പറഞ്ഞോ?”
“പറഞ്ഞില്ല. എന്നാലും ആ വാക്കുകളില്‍ അങ്ങിനെ ഫീല്‍ ചെയ്യുന്നു”
“ഞാന്‍ അങ്ങിനെ ഉദ്ദേശിച്ചൊന്നും അല്ല പറഞ്ഞത്”
“എനിക്കറിയാടോ. ഞാന്‍ വെറുതെ തമാശയ്ക്ക് പറയുന്നതല്ലേ. അപ്പോഴേക്കും സീരിയസ് ആക്കുന്നതെന്തിനാ?”
“ഞാനിങ്ങനെയാ.
“എനിക്കറിയാം. എന്നാലും കുറേ ഒക്കെ മാറ്റം ഉണ്ട്. കുറച്ചൊക്കെ തിരിച്ചും കൌണ്ടര്‍ അടിക്കാന്‍ പഠിച്ചിട്ടുണ്ട്.”
“പിടിച്ച് നില്‍ക്കണ്ടേ എന്റെ ചെക്കന്റെ മുന്നില്‍”
“വേണം വേണം.”
“അപ്പൊ ഞാന്‍ ഫോണ്‍ വെക്കട്ടെ”
“വെച്ചിട്ടു എവിടെ പോകുന്നു?”
“എവിടേം പോണില്ല”
“എന്നാ പിന്നെ നമുക്ക് മിണ്ടിക്കൊണ്ടിരിക്കാം”
“എന്തു മിണ്ടാന്‍”
“എന്തൊക്കെ മിണ്ടാന്‍ കിടക്കുന്നു?”
“എന്തു”
“പ്രണയിക്കുന്നവര്ക്കുണ്ടോ സംസാരിക്കാന്‍ വിഷയം ഇല്ലാത്തത്”
“എന്നിട്ട് നമ്മള് അങ്ങിനെ ഒന്നും പറയാറില്ലല്ലോ?
“ഞാന്‍ പറഞ്ഞു തുടങ്ങുന്പോഴേക്കും നീ ഫോണ്‍ വെക്കുമല്ലോ. അതുകൊണ്ടല്ലേ.”
“എന്നാ ഇന്ന് ഞാന്‍ ഫോണ്‍ വെക്കില്ല. പറഞ്ഞോ”
“അയ്യട. ഒറ്റയ്ക്കിരുന്നു പേടി ആയിട്ടല്ലേ. എനിക്കു മനസിലായി മോളേ.”
“അതൊന്നുമല്ല”
“എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്.”
“എന്തുപറ്റി?”
“ഇത്രനേരം നിന്നോടു മിണ്ടാന്‍ പറ്റിയല്ലോ”
“ഉം”
“വേറെ ആരുമില്ലേ അവിടെ?”
“ഇല്ല. ഞാന്‍ മാത്രേ ഉള്ളൂ.”
“ഇവിടെയും ഞാന്‍ മാത്രേ ഉള്ളൂ.. ഇങ്ങോട്ട് പോരുന്നോ?”
“എന്തിന്?”
“വെറുതെ കണ്ണും കണ്ണും നോക്കി ഇരിക്കാം. വേണെങ്കില്‍ തൊട്ടുരുമ്മി ഇരിക്കാം”
“അയ്യട”
“എന്തു അയ്യട.. നീ എന്റെ പെണ്ണല്ലേ. പിന്നെന്താ”
“ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ?”
“എന്താ മോളൂ? ചോദിക്കൂ”
“സത്യം പറയുമോ? അത് പറ.”
“നിന്നോടു ഞാന്‍ എന്തെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ?”
“നീ ഇങ്ങനെ ഒക്കെ ചോദിക്കുമ്പോ ഞാന്‍ എതിര്‍ക്കുന്നത് നിനക്കു ഇഷ്ടം ആകുന്നില്ലല്ലേ?”
“എടീ പോത്തേ.. ഞാന്‍ നിന്റെ ശരീരം കണ്ടിട്ടല്ല നിന്നെ ഇഷ്ടപ്പെട്ടത്. നിന്റെ മനസ്സ് കണ്ടിട്ടാണ്. അത് നിനക്കു അറിയില്ലേ?”
“അറിയാം. എന്നാലും ചോദിച്ചതാ”
“ശരീരവും ഇഷ്ടമാണുട്ടോ. ഒടുക്കത്തെ ഗ്ലാമര്‍ അല്ലേ നിനക്കു. ആണുങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അസ്സല് ചരക്ക്”
“ഛീ. പോടാ. എനിക്കിങ്ങനെ പറയുന്നതു ഇഷ്ടമല്ല എന്നു അറിയില്ലേ?”
“നിന്നോടല്ലാതെ പിന്നെ വേറെ ആരോടാ ഞാന്‍ പറയുക? എന്നായാലും നീ എന്റെ പെണ്ണ് ആകാന്‍ ഉള്ളതല്ലേ”
“അത് ആകുമ്പോഴല്ലെ. ആകട്ടെ. എന്നിട്ട് ആലോചിക്കാം”
“ഈ കണക്കിനു പോയാല്‍ ഞാന്‍ കന്യകന് ആയി തന്നെ ജീവിക്കേണ്ടി വരും എന്നാ തോന്നുന്നേ”
അത് കേട്ടതോടെ മായ അറിയാതെ പൊട്ടിച്ചിരിച്ചു.
“എന്തു ഡ്രസ് ആണ് നീ ഇട്ടിരിക്കുന്നേ ഇപ്പോ?”
“ഞാനോ?”
“പിന്നെ ഞാനോ? നിന്നോടല്ലേ ചോദിച്ചേ?”
“ഞാനിപ്പോ ഒരു മിഡിയും ടോപ്പും”
“ആഹാ.. നീ അതൊക്കെ ഇടുമോ? നിന്നെ ഞാന്‍ ആകെ കണ്ടിട്ടുള്ളത് ചുരിദാര്‍ ഇട്ടിട്ടു മാത്രമാ.”
“അത് ഫ്രണ്ട്സ് എല്ലാരും കൂടി ഷോപ്പിങ്ങിന് പോയപ്പോ നിര്‍ബന്ധിച്ച് വാങ്ങിയതാ.”
“അഹ്. ആണോ?.. മിഡി നല്ല ഇറക്കം ഉണ്ടോ?”
“ഇല്ല. മുട്ടുവരെ”
“ശ്ശൊ.. കാണാന്‍ തോന്നുന്നു. “
“എന്തു?
“ഇപ്പോ നീ ഇരിക്കുന്ന ഡ്രസില്‍. അല്ലാതെ ഡ്രസ് ഇല്ലാതെ കാണാന്‍ പറ്റില്ലല്ലോ”
“പോടാ”
“ ഞാനിപ്പോ സ്വപ്നം കാണുകയാ ആ ഡ്രസ് ഇട്ടിട്ടു എന്റെ മുന്നില്‍ നില്‍ക്കുന്നത്. ആ കാലുകള്‍ ഒക്കെ.. ഷാള്‍ കൊണ്ട് മറക്കാത്ത ടോപ്. ഹോ. ഓര്‍ക്കാന്‍ കൂടി വയ്യ. “
“എന്നാ ഓര്‍ക്കണ്ട”
“പിണങ്ങല്ലേ മോളൂ. ഞാന്‍ മനസില്‍ ആഗ്രഹിച്ചതല്ലെ. നിന്നോടല്ലാതെ പിന്നെ ആരോട് പറയും?”
“എന്നാലും എനിക്കെന്തോ പോലെയാ ഇങ്ങനൊക്കെ സംസാരിക്കുമ്പോ.”
“ഇല്ല മോളൂ. പേടിക്കേണ്ട ഓവര്‍ ആകുന്നൊന്നുമില്ല.”
“ഉം”
“നീ സാരി ഉടുക്കില്ലേ?”
“ഒന്നു രണ്ടു പ്രാവശ്യം ഉടുത്തിട്ടുണ്ട്”
“ഞാന്‍ നിന്നെ സ്വപ്നം കണ്ടിരുന്നു രണ്ടു മൂന്നു പ്രാവശ്യം. സാരി ഉടുത്ത്. അതും പോക്കിളിന് താഴെ ഇറക്കി ഉടുത്തിട്ടു. വയറും ബ്ലൌസിന്റെ മുഴുപ്പൊക്കെ ശരിക്ക് കാണിച്ചിട്ട്.”
“ഞാന്‍ ഫോണ്‍ വെക്കണോ?”
“വേണ്ട നിര്‍ത്തി. പറയുന്നില്ല. എന്നാലും ഒരു ആഗ്രഹം എനിക്കു. ഞാന്‍ സ്വപ്നം കണ്ടപോലെ എപ്പോഴാ നിന്നെ കാണാന്‍ പറ്റുക?”
“കല്യാണം കഴിഞ്ഞു”
“അതിനു മുന്‍പ് പറ്റില്ലെ?”
“ഇല്ല”
“ഡ്രസ് ഇല്ലാതെ അല്ലല്ലോ ഞാന്‍ ചോദിച്ചതു. സാരി ഉടുത്തിട്ടു കാണാന്‍ അല്ലേ?”
“എനിക്കു സാരി ഉടുക്കാന്‍ അറിയില്ലെടാ. അമ്മ ഉടുപ്പിച്ചു തന്നതാ.”
“അമ്മയോട് ഉടുപ്പിച്ചു തരാന്‍ പറഞ്ഞാല്‍ മതി”
“എപ്പോഴെങ്കിലും ഉടുക്കാം. പക്ഷേ നീ പറഞ്ഞപോലെ വയറു കാണിച്ചൊന്നും ഉടുക്കൂല”
“വേണ്ട. ഞാന്‍ സാരി താഴ്ത്തിയിട്ടു കണ്ടോളാം.”
“അങ്ങിനെ ആണെങ്കില്‍ ഞാന്‍ ഉടുക്കൂലാട്ടൊ”
“എന്നെ നിനക്കറിയില്ലേ പോത്തേ”
“പോത്ത് അല്ല എരുമ”
“എരുമ അല്ല പശു. നല്ല സിന്ധിപശു”
“ഛീ. പോടാ..”
“ദേഷ്യം വരുന്നുണ്ടോ എന്റെ പൊന്നിന്?”
“ഉണ്ടെങ്കില്‍”
“ഉണ്ടെങ്കില്‍ സഹിച്ചോ.
“സംസാരം ഓവര്‍ ആകുന്നുണ്ട്”
“നീ എനിക്കുള്ളതല്ലേ. നേരിട്ടു പറയുന്നതല്ലല്ലോ. ഫോണിലൂടെ അല്ലേ?”
“എന്നാലും വേണ്ടെടാ.”
“ഇല്ല. പേടിക്കേണ്ട. പറയുന്നില്ല”
“നേരത്തെ ഞാന്‍ കൊണ്ടുവിടാം എന്നു പറഞ്ഞപ്പോ എന്താ വരാതിരുന്നേ?”
“ഒന്നൂല.”
“എന്റെ ഒരു ആഗ്രഹം ആണ് നിന്നെ പുറകില്‍ ഇരുത്തി ഒരു ദിവസം മുഴുവന്‍ കറങ്ങി നടക്കണം എന്നു.”
“ആണോ”
“അതെ മോളൂ. എങ്ങിനെ ഇരിക്കണം എന്നു പറയട്ടെ? ദേഷ്യപ്പെടുമോ?”
“എന്തെങ്കിലും വഷളത്തരം ആയിരിയ്ക്കും”
“എന്നു ചോദിച്ചാല്‍….”
“പറഞ്ഞോ. കുഴപ്പമില്ല”
“കാലുകള്‍ രണ്ടു സൈഡിലും ഇട്ടിട്ടു എന്റെ പുറകിലൂടെ ചുറ്റിപ്പിടിക്കണം. മു… അല്ലെങ്കില്‍ വേണ്ട.. നെഞ്ചു എന്റെ പുറകില്‍ അമര്‍ത്തിപ്പിടിക്കണം.”
“ഉം”
“സാധിച്ചു തരുമോ? കല്യാണത്തിന് ശേഷം എന്നു എപ്പോഴും പറയേണ്ട.”
“ആലോചിക്കാം. “
“ലവ് യൂ ഡിയര്‍”
“ലവ് യൂ ടൂ”
“സമയം ഉച്ചയായില്ലേ? ഭക്ഷണം കഴിക്കണ്ടേ?”
“ആയി. വിശക്കുന്നില്ല”
“എന്നാ നമുക്കിന്ന് പുറത്തു പോയി കഴിച്ചാലോ?
“അയ്യോ ഞാനില്ല”
“വാടോ. ഞാനല്ലേ.”
“ഇല്ല. ഞാന്‍ വരില്ല.”
“ഫ്രണ്ട്സ് വിളിക്കുന്നു. അവര്‍ സിനിമ കഴിഞ്ഞു ഇറങ്ങി എന്നു തോന്നുന്നു. ഞാന്‍ ഇപ്പോ തിരിച്ചു വിളിക്കാട്ടോ.”
(തുടരും)
Comments:
No comments!
Please sign up or log in to post a comment!