യക്ഷി

(ആദ്യം തന്നെ കടുംകെട്ട് വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു അതികം വൈകാതെ തരാൻ ശ്രമിക്കാം sry 💛.ഇത് ഒരു ഫാന്റസി, ഫിക്ഷൻ സ്റ്റോറി ആണ് അത് കൊണ്ട് തന്നെ കഥയിൽ ചോദ്യം ഇല്ല 😊, പിന്നെ ഇത് ഒരു തട്ടികൂട്ട് കഥ ആണ് വലിയ പ്രതീക്ഷ കൊടുക്കാതെ വായിക്കുക ( മുൻ‌കൂർ ജാമ്യം 🤐)

With love Arrow 💛)

യക്ഷി

” ഹലോ, ഇതിപ്പോ നേരം കൊറേ ആയല്ലോ ഇന്നെങ്കിലും താൻ ഒന്ന് മുഖം കാട്ടുമോ??, രാത്രി ഇവിടെ വന്നാൽ തന്നെ കാണാൻ പറ്റും എന്ന് എല്ലാരും പറഞ്ഞത് കൊണ്ടാ മഞ്ഞും കൊണ്ട് ഇവിടെ വന്ന് ഇരിക്കുന്നെ, മാഷേ പൂയ്.. ”

കുളത്തിൽ തെളിഞ്ഞ് കണ്ട ചന്ദ്രബിംബത്തിലേക്ക് നോക്കി ഇത്രയും പറഞ്ഞിട്ട് ഞാൻ പൊട്ടിച്ചിരിച്ചു. പിന്നെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു. നല്ല കുളിര്, നല്ല മഞ്ഞുണ്ട് ചെറിയ കാറ്റും വീശുന്നുണ്ട് സിഗരറ്റിന്റെ പുക ഉള്ളിലേക്ക് ഇറങ്ങിയപ്പോൾ നല്ല ഒരു ഫീൽ.

” അതേ ഇന്നും തനിക്ക് വരാൻ താല്പര്യം ഇല്ലാ ല്ലേ, എന്നാ ഞാൻ പോണ് ”

സിഗരറ്റ് വലിച്ചു തീർന്നപ്പോൾ കുറ്റി നിലത്തിട്ടു കെടുത്തിയിട്ട് കുളത്തിലേക്ക് നോക്കി ഒന്നുകൂടി ചോദിച്ചിട്ട് ഞാൻ പതിയെ ആ പടികൾ കയറി. പെട്ടന്ന് ആ കുളത്തിന്റെ അക്കരെ നിന്നിരുന്ന ആ കാട്ടു മുല്ലകൾ ഒന്ന് ഉലഞ്ഞുവോ?  കാറ്റ് ആവാം. ഞാൻ പതിയെ എന്റെ റൂമിലേക്ക് നടന്നു.

ഞാൻ ആദി, ആദിദേവ് നടരാജ്. ഇപ്പൊ കണ്ടത് എന്റെ ഒരു കൊച്ച് വട്ട് ആണ്, കൊച്ചൊന്നും അല്ല കേൾക്കുമ്പോ നിങ്ങൾക്ക് തോന്നാം എനിക്ക് മുഴുത്ത വട്ട് ആണെന്ന് ,  എനിക്ക് ഒരാളോട് പ്രണയമാണ്, അവളെ ഞാൻ കണ്ടിട്ടില്ല, അല്ല  കണ്ടിട്ടില്ലന്ന് തീർത്തു പറയാൻ പറ്റൂല്ല കണ്ടിട്ടുണ്ട് ഒരു മിന്നായം പോലെ, പണ്ട് കാൽ വഴുതി ഈ കുളത്തിൽ വീണ് മുങ്ങി ചാവാൻ തുടങ്ങിയപ്പോ, കുളത്തിന്റെ അടിയിൽ നിന്ന് പൊങ്ങി വന്ന കൈ, എന്നെ ചുറ്റിപിടിച്ചു മുകളിലേക്ക് നീന്തിയ അവളുടെ ശരീരത്തിന്റെ ഇളം ചൂട്, വെള്ളത്തിൽ വെള്ളത്തിന്റെ ഓളത്തിന് അനുസരിച് ഇളകി ആടുന്ന മുടി, അതിലുപരി അവളുടെ വെള്ള നിറമുള്ള ആ കണ്ണുകൾ എല്ലാം ഒരു മിന്നായം പോലെ കണ്ടത് ഞാൻ ഇപ്പൊഴും ഓർക്കുന്നു.

അതേ, മുത്തശ്ശിയുടെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ അവൾ ഒരു യക്ഷി ആണ്, തറവാട്ടുകുളത്തിന്റെ അടിയിൽ താമസിക്കുന്ന ജലയക്ഷി. Yup ഞാൻ ഒരു യക്ഷിയെ യാണ് പ്രേമിച്ചോണ്ട് ഇരിക്കുന്നത് . അന്ന് എനിക്ക് ഒരു പതിനഞ്ചു വയസ് പ്രായം കാണും, അതുവരെ ജലയക്ഷിയുടെ കഥകൾ കേട്ട് രാത്രിയിൽ

ഞെട്ടി ഉണർന്നിട്ട് വരെ ഉള്ള ഞാൻ അതിനു ശേഷം കുളക്കടവിലെ സ്ഥിരം സന്ദർശകൻ ആയി.

എനിക്ക് ബാധ കേറി എന്നൊക്ക പറഞ്ഞ് മുത്തശ്ശി ഒരുപാട് പൂജയും ഹോമങ്ങളും ഒക്കെ നടത്തി, ബട്ട് എനിക്ക് ഉണ്ടോ വല്ല മാറ്റവും. പക്ഷെ അതിനു ശേഷം ഒരിക്കൽ പോലും ഞാൻ അവളെ കണ്ടിട്ടില്ല, എന്നാലും കുളക്കടവിൽ ചെന്നിരിക്കുന്ന സമയങ്ങളിൽ പലപ്പോഴും ഞാൻ കാട്ടുമുല്ലയുടെ മണം അനുഭവിച്ചിട്ടുണ്ട്, അന്ന് അവൾ എന്നെ രക്ഷിച്ചു സമയത്ത് അവിടെ ആകെ ആ ഗന്ധം ആയിരുന്നു. എന്തായാലും എന്റെ മാറ്റം കാരണം ഗുണം ഉണ്ടായത് എന്റെ അച്ഛന് ആയിരുന്നു എനിക്ക് ഒരുമാറ്റം വേണം എന്നുപറഞ് എന്നേയും അമ്മയെയും പെങ്ങളേം കൂട്ടി സ്റ്റേറ്റ്സിലേക്ക് പോയി മുത്തശ്ശിക്ക് ആണേൽ എതിർക്കാനും പറ്റിയില്ല.

Oh ഇങ്ങനെ വക്കും മൂലയും കേട്ടിട്ട് ഒന്നും അങ്ങട് കത്തുന്നില്ലല്ലേ,  ഞാൻ എന്നെ പരിചയപ്പെടുത്തി കൊണ്ട് തന്നെ തുടങ്ങാം.

നേരത്തെ പറഞ്ഞല്ലോ ഞാൻ ആദിദേവ് നടരാജ്, ആദി എന്ന് വിളിക്കും, നാട്ടിലെ അത്യാവശ്യം പേരുകേട്ട തറവാട്ടിലെ ഏറ്റവും ഇളയ തലമുറയിലെ ഏക ആൺതരി. എന്റെ താഴെ ഒരു പെങ്ങൾ അഥിതി നടരാജ്,  അമ്മ സാവിത്രി നടരാജ്, അച്ഛൻ നടരാജ്. ഞങ്ങൾ ഇപ്പൊ സ്റ്റേറ്റ്സിൽ സെറ്റിൽഡ് ആണ്. ഞാൻ കോളേജ് കംപ്ലീറ്റ് ചെയ്തിട്ടു ഇപ്പൊ അച്ഛനെ ബിസിനസിൽ സഹായിക്കുന്നു. എന്റെ അച്ഛന് രണ്ടു സഹോദരന്മാർ ആണ്, ശിവരാജും ജയരാജും.   അവർക്ക് രണ്ടുപേർക്കും ആയി മൊത്തം അഞ്ചു പെണ്മക്കൾ എന്റെ പെങ്ങൾ കൂടി ചേരുമ്പോ മൊത്തം ആറു പെങ്ങന്മാർ. പിന്നെ അമ്മായി മാരുടെ മക്കൾ വേറെ.

എനിക്ക് പതിനാറു വയസ് ഉള്ളത് വരെ നാട്ടിൽ തറവാട്ടിൽ കൂട്ടുകുടുംബമായി ആയിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. മുത്തശ്ശൻ മുത്തശ്ശി അച്ഛൻ അമ്മ വല്യച്ഛൻ വല്യമ്മാ ഇളയച്ഛൻ ഇളയമ്മ പിന്നെ പെങ്ങമ്മാരുടെ ഒരു പട അങ്ങനെ ഒരു വലിയ കൂട്ട്കുടുംബം. വല്യച്ഛൻ ആയിരുന്നു കൃഷിയും തോട്ടവും പറമ്പും ഒക്കെ നോക്കിയിരുന്നത്, അച്ഛനും ഇളയച്ഛനും ബിസിനസും കാര്യങ്ങളും കൈകാര്യം ചെയ്യുന്നു. എന്റെ അച്ഛന് ഈ നാടും വീടും നൊസ്റ്റാൾജിയ ഒന്നും ഉള്ള ടൈപ്പ് അല്ല. പുള്ളി പണ്ട് തൊട്ടേ പുറത്ത് എവിടെഎങ്കിലും സെറ്റിൽ ആവണം എന്ന് ആഗ്രഹിച്ചിരുന്ന ഒരാൾ ആണ്. മുത്തശ്ശിയുടെ എതിർപ്പ് ഒന്ന് കൊണ്ട് മാത്രം ആണ് അത് നടക്കാതെ പോയത്. തറവാട്ടിലെ ഏക ആൺതരി ഞാൻ ആയത് കൊണ്ട് മുത്തശ്ശിയുടെ പെറ്റ് ആണ്. അത് കൊണ്ട് തന്നെ എന്നെ നാട്ടിൽ നിന്ന് കൊണ്ടുപോവാൻ മുത്തശ്ശി സമ്മതിച്ചിരുന്നില്ല. എന്നെ നാട്ടിൽ നിർത്തി പോവാൻ അച്ഛനും താല്പര്യം ഇല്ലായിരുന്നു അത് കൊണ്ട് അച്ഛൻ അമർഷം ഒതുക്കി കഴിഞ്ഞു.

എല്ലാം മാറിയത് ഞാൻ പത്തിലോ മറ്റോ പഠിക്കുന്നു സമയം ആയിരുന്നു.
ഞങ്ങളുടെ തൊടിയിൽ ഒരു കുളം ഉണ്ട്, കുളം എന്ന് പറഞ്ഞാൽ മൂന് ആൾ താഴ്ച്ച ഒക്കെ ഉള്ള വളരെ വലിയ കുളം. കുളത്തിലേക്ക് ഇറങ്ങാൻ ഒരു സൈഡിൽ പടികെട്ടുകളും കുളപ്പുരയും ഒക്കെ ഉണ്ട്. ബാക്കി കുളത്തിന്റെ ചുറ്റും മുഴുവൻ കാടു പിടിച്ചു കിടക്കുവാണ്. പടികെട്ടുകളുടെ നേരെ എതിർ വശത്തു മുഴുവൻ കാട്ടുമുല്ല പിടിച്ച് നിൽക്കുന്നു, ആ സൈഡിന്റെ ഒരു അറ്റത്തു നിന്ന് തുടങ്ങി മറു അറ്റത്തേക്ക് മുഴുവനും ആയിരുന്നു അങ്ങനെ കാടു പിടിച്ചു നിൽക്കുന്ന കാട്ടുമുല്ല. കൊറേ ഒക്കെ വെള്ളത്തിലേക്കും ഇറങ്ങിയിരിക്കുന്നു. മുല്ലകൾ പൂക്കാത്ത സമയം ഇല്ല വർഷം മുഴുവൻ അങ്ങനെ വെളുത്ത മുല്ലകൾ പൂത്തു നിൽക്കുന്നത് കാണാൻ തന്നെ ഒരു ചേല് ആണ്. ആരും ഇറുത്ത് എടുക്കാൻ ഇല്ലാത്തത് കൊണ്ട് പൂത്തു വീഴുന്ന മുല്ലകൾ പൂക്കൾ എല്ലാം കുളത്തിൽ അങ്ങനെ ഒഴുകി നടക്കും.

പക്ഷെ ഈ കാഴ്ചകൾ ഒന്നും ആസ്വദിക്കാൻ ഉള്ള ഭാഗ്യം ഞങ്ങൾക്ക് ഇല്ലായിരുന്നു. കുളക്കടവ് ഞങ്ങൾ കുട്ടികൾക്ക് ഓഫ്‌ലിമിറ്റ് ആണ്. പ്രതേകിച്ച് എനിക്ക്. ഒരു മുത്തശ്ശി കഥ ആണ് കാരണം. പണ്ടെങ്ങോ കുളത്തിൽ വീണു മരിച്ച ഒരു വാല്യക്കാരിയുടെ ആത്മാവ് കുളത്തിൽ ഉണ്ട് അത്രേ. ഉഗ്ര രൂപിണി ആയ ജലയക്ഷിയുടെ രൂപം പ്രാപിച്ച അവൾ സന്ധ്യ കഴിഞ്ഞു കടവിൽ വരുന്ന തറവാട്ടിലെ ചെറുപ്പക്കാരെ ഒക്കെ മുക്കി കൊല്ലും പോലും. ഒരു സില്ലി സ്റ്റോറി പക്ഷെ പണ്ട് ആ കഥകൾ കെട്ട് ഞാൻ പേടിച്ചതിന് കയ്യും കണക്കും ഇല്ല. എത്ര എത്ര രാത്രികൾ ഞാൻ ഞെട്ടി ഉണർന്നിട്ടുണ്ട് എന്നോ. കുളം എന്ന് കേൾക്കുമ്പോഴേ മനസ്സിലേക്ക് ഓടി വരുന്നത് മുത്തശ്ശി പറഞ്ഞ് തന്ന കഥയിലെ കൂർത്ത ചോര ഇറ്റു വീഴുന്ന പല്ലും നഖവും ജ്വലിക്കുന്ന കണ്ണുകളും ഉള്ള ജലയക്ഷിയുടെ രൂപം ആണ്. അത് കൊണ്ട് തന്നെ കുളക്കടവിൽ പോവുന്ന പോയിട്ട്  തൊടിയിലെ ആ ഭാഗത്തേക്ക്‌ നോക്കുക പോലും ചെയ്യില്ലായിരുന്നു  ഞാൻ. അത്രക്ക് ധൈര്യം ആയിരുന്നു. പക്ഷെ ഒറ്റ ദിവസം കൊണ്ട് ആണ്  അതെല്ലാം മാറി മറിഞ്ഞത്.

ഞാനും അച്ചു ചേച്ചിയും മാത്രേ തറവാട്ടിൽ ഉണ്ടായിരുന്നുള്ളൂ ബാക്കി പിള്ളേർ സെറ്റ് എല്ലാം എവിടെ യോ പോയിരിക്കുവായിരുന്നു. അച്ചു ചേച്ചി എന്ന് പറഞ്ഞാൽ അശ്വനി വല്യച്ഛന്റെ മൂത്ത മോള്. രാവിലെ ചേച്ചി എന്നോ കുളത്തിൽ കുളിക്കാൻ പോവാൻ കൂട്ട് വരാവോ എന്ന് ചോദിച്ചു. ഞാൻ അന്ന് പത്തിൽ പഠിക്കുകയാണ്. പൊടി മീശ ഒക്കെ വന്നു വലിയ ഒരു ആണായി എന്ന് ഒരു തോന്നൽ ഒക്കെ ഉള്ള സമയം. എനിക്ക് പേടി ആണെന്ന് പറയാൻ ഒരു ചമ്മൽ ഉള്ളത് കൊണ്ട് ഇല്ലാത്ത ധൈര്യം സംഭരിച്ചു ചേച്ചിയുടെ ഒപ്പം ചെന്നു.
പകൽ ആണ് ചേച്ചി ഒപ്പം ഉണ്ട് എന്നൊക്കെ ഉള്ള ധൈര്യതിൽ ആണ് പോയത്.

ചേച്ചി പടി കെട്ടുകൾ ഇറങ്ങി, ഇട്ടിരുന്ന ബ്ലൗസ് അഴിച്ചുമാറ്റി, പാവാട കൊളുത്ത് ഊരി നെഞ്ചിന്റെ മുകളിൽ കേറ്റി ഉടുത്തു. പിന്നെ ആ പടിയിൽ ഇരുന്നു കൊണ്ട് ദേഹത്തും മുടിയിലും എണ്ണ തേക്കാൻ തുടങ്ങി, എന്റെ മുന്നിൽ ആ കൊഴുത്ത കാലുകളും മറ്റും അനാവൃത മായി. ചേച്ചി നല്ല സുന്ദരി ആണ്. കൂട്ടത്തിൽ മുഴുപ്പും തുടിപ്പും കൂടുതൽ അച്ചു ചേച്ചിക്ക് ആണ്, പക്ഷെ ഇതൊക്കെ കണ്ടിട്ടും എനിക്ക് ഒന്നും തോന്നിയില്ല. ഞാൻ ഓരോന്ന് പറഞ്ഞുകൊണ്ട് ചേച്ചിയുടെ അരികിൽ ഇരുന്നു, സമൃദ്ധമായ ആ മുടിയിൽ മസ്സാജ് ചെയ്യും പോലെ എണ്ണ തേച്ച് പിടിപ്പിച്ചു.

കൂട്ടത്തിൽ ഞാൻ മാത്രമേ ആണായി ഉള്ളു എന്നത് കൊണ്ട് തന്നെ അവരിൽ ഒരാൾ ആയി തന്നെ ആണ് ഞാൻ വളർന്നത്. ഞങ്ങൾ എല്ലാരും ഒരുമിച്ച് ആണ് കിടന്നിരുന്നത്. പലപ്പോഴും അവരൊക്കെ  ഡ്രസ്സ്‌ മാറുന്നത് പോലും എന്റെ മുന്നിൽ നിന്ന് ആണ്, അത് കൊണ്ട് ഒക്കെ തന്നെ ആവും ചേച്ചിയുടെ തുടയും തലയിൽ ഞാൻ വിരൽ ഓടിക്കുമ്പോ ശരീരം കുലുങ്ങുന്നത് അനുസരിച്ചു എന്റെ കണ്മുന്നിൽ തുള്ളി തുമ്പുന്ന ആ മാറിടങ്ങളും ഒക്കെ കണ്ടിട്ടും എനിക്ക് ഒന്നും തോന്നാഞ്ഞത്. ഞാനും ചേച്ചിയും ഓരോന്ന് പറഞ്ഞ് കൊണ്ട് ഇരിക്കുന്ന ഇടക്ക് ആണ് ചേച്ചി ഒരു ആഗ്രഹം പറഞ്ഞത്. ചേച്ചിക്ക്  ആ മുല്ലപൂക്കൾ വേണം അത്രേ, മാലകെട്ടാൻ. കാട്ടുമുല്ല മാലകെട്ടാൻ എടുക്കാറില്ല എങ്കിലും ഞാൻ ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ തീരുമാനിച്ചു. ഞാൻ ആ കാടു പിടിച്ചു നിന്നിരുന്ന ചെടികൾ ഒക്കെ വകഞ്ഞു മാറ്റി അങ്ങോട്ടു ചെന്നു. പക്ഷെ കയ്യ് എത്തുന്ന ഇടത്ത് ഒന്നും നല്ല പൂക്കൾ ഉണ്ടായിരുന്നില്ല. ഞാൻ വെള്ളത്തിലേക്ക് ഇറങ്ങി നിന്നിരുന്ന ഒരു കുല പൂവ് പറിക്കാൻ മുന്നോട്ട് ആഞ്ഞു. കാലു വഴുക്കി കുളത്തിലേക്ക് വീണു. കരയുടെ തൊട്ട് പറ്റെ ആയിരുന്നു എങ്കിലും ആ ഭാഗത്ത് ഒക്കെ നല്ല ആഴം ഉണ്ടായിരുന്നു.

നീന്തൽ അറിയാത്ത ഞാൻ വെള്ളത്തിൽ മുങ്ങി പൊങ്ങി കൈ കാലിട്ട് അടിച്ചു. ചേച്ചി എന്റെ പേര് വിളിച്ചു അലറി കരയുന്നത് ഞാൻ അവ്യക്തമായി കേട്ടു. കുളം വീടിന്റെ അടുത്ത് നിന്ന് അകലെ ആയത് കൊണ്ട് ആരും കേട്ടു കാണില്ല ചേച്ചി, പണിക്കാരെ വിളിക്കാൻ ഓടി. എന്റെ കൈ കാലുകൾ തളർന്നു, ഞാൻ വെള്ളത്തിലേക്കു താഴ്ന്നു പോയി. മരണത്തെ കണ്മുന്നിൽ കണ്ടു, ആ നിമിഷം ആണ് വെള്ളത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരു കൈ എന്നെ ചുറ്റി പിടിച്ചത്, ഒരു സ്ത്രീരൂപം മുഖം ഒന്നും വ്യക്തമായില്ല, അവൾ എന്നെ ചുറ്റിപിടിച്ചു മുകളിലേക്ക് നീന്തി.
ബോധം മറയുന്നതിന്റെ ഇടയിലും ആ ശരീരത്തിന്റെ ചൂടും മൃദുലതയും ഞാൻ അറിഞ്ഞു.

പിന്നെ കണ്ണ് തുറക്കുമ്പോൾ വെള്ളത്തിനോട് ചേർന്ന പടവിൽ കിടക്കുകയായിരുന്നു ഞാൻ. തലയും വലതു കയ്യും വെള്ളത്തിന്റെ പുറത്ത് ഇട്ടുകൊണ്ട് അവൾ എന്റെ അരികിൽ ഉണ്ട്, ആ കൈ എന്റെ മുഖത്തിന് നേരെ പിടിച്ചു, പാവകളിക്കാർ നൂൽ കൊണ്ട് പാവയെ നിയന്ത്രിക്കുന്ന പോലെ അവൾ എന്റെ വയറ്റിലെ വെള്ളം വായിൽ കൂടെ പുറത്തേക്ക് വലിച്ച് എടുത്തു. പിന്നെ ആ വെളുത്ത കണ്ണുകൾ കൊണ്ട് എന്നെ ഒന്ന് നോക്കി, എന്റെ നെറ്റിൽ ഒരു ചുംബനം നൽകിയിട്ട് അവൾ വെള്ളത്തിൽ അലിഞ്ഞു ചേർന്നു. ഞാൻ വീണ്ടും മയക്കത്തിൽ ആണ്ടു.

ബോധം തെളിഞ്ഞപ്പോ കരഞ്ഞു കലങ്ങിയ കണ്ണുമായി കട്ടിലിൽ എന്റെ അരികിൽ കിടക്കുന്ന അച്ചു ചേച്ചിയെ ആണ് കണ്ടത്, ഞാൻ എഴുന്നേറ്റ് ഇരുന്നു. നെറ്റിൽ എന്തോ പറ്റിപിടിച്ചിരിക്കുന്നു, തൊട്ടു നോക്കിയപ്പോ നെറ്റിയിൽ നനച്ച് ഇട്ടിരുന്ന തുണി ആണ്. എന്റെ അനക്കം കേട്ട് ആവണം ചേച്ചി ഉണർന്നു, ഞാൻ എഴുന്നേറ്റു എന്ന് കണ്ടപ്പോ ചേച്ചി കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു എന്റെ മുഖത്തും കവിളിലും ഒക്കെ ഒരുപാട് ഉമ്മ തന്നു. ചേച്ചിയുടെ കരച്ചിലും പിഴിച്ചിലും കേട്ട് അമ്മയും മറ്റുള്ളവരും വന്നു. ഒറ്റക്ക് കുളത്തിൽ പോയതിന് ചേച്ചിക്കും എനിക്ക് ഒരുപാട് വഴക്ക് കിട്ടി. ഞാൻ ഒരു പകൽ മുഴുവൻ പനിച്ചു കിടന്നു അത്രേ. അത്ര നേരം മുഴുവൻ ചേച്ചി എന്റെ അരികിൽ നിന്ന് മാറാതെ കൂട്ട് ഇരുന്നു. പാവം ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഞങ്ങൾ രണ്ടു പേരും കഞ്ഞി കുടിച്ചു. എന്തായാലും അന്നത്തെ ആ ദിവസം അങ്ങനെ അങ്ങ് കഴിഞ്ഞു പോയി.

എങ്കിലും മനസ്സിൽ നിന്ന് മായാതെ ഉണ്ടായിരുന്നത് എന്നെ രക്ഷിച്ച ആ വെള്ളകണ്ണുകാരിയുടെ മുഖം ആയിരുന്നു. കണ്ടത് ഒക്കെ സത്യമോ അതോ മിഥ്യയോ സത്യം ആണെകിൽ ആരാണ് അവൾ, അവൾ ആകുമോ മുത്തശ്ശി പറയാറുള്ള ആ ജലയക്ഷി, ആണെങ്കിൽ എല്ലാരേം കൊല്ലുന്ന അവൾ എന്നെ രക്ഷിച്ചത് എന്തിനാവും, അവളെ മുൻപ് എപ്പോഴോ കണ്ടത് പോലെ എനിക്ക് തോന്നിയത് എന്താവും അങ്ങനെ ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ എന്നിൽ ഉദിച്ചു.

ഞാൻ കണ്ട പെണ്ണിനെ പറ്റി മുത്തശ്ശിയോട് പറഞ്ഞു പിന്നെ എന്നെ കാത്ത് ഇരുന്നത് പൂജകളുടേം ഹോമങ്ങളുടേം നീണ്ട ഒരു നിര ആയിരുന്നു. ഒരുപാട് വഴിപാട്കൾ മുത്തശ്ശി നടത്തി. പക്ഷെ അതിന് ഒന്നും എന്നെ അവളെ പറ്റിയുള്ള ചിന്തകളിൽ നിന്ന് മാറ്റി നിർത്താൻ ഉള്ള കെൽപ്പ് ഇല്ലാരുന്നു. എന്റെ ഓർമ്മകളിൽ അവൾ നിറഞ്ഞു നിന്നു. വീണ്ടും അവളെ കാണാൻ കൊതിച്ചു.

പേടി മൂലം കുളത്തിന്റെ പരിസരത്തു പോലും പോകാറില്ലായിരുന്ന ഞാൻ അവിടെ നിന്ന് മാറാതെ ആയി. മുത്തശ്ശി യുടേം മറ്റും കണ്ണ് തെറ്റിയാൽ ഞാൻ കുളകടവിലേക്ക് ഓടും. പക്ഷെ പിന്നീട് ഒരിക്കലും അവളെ കണ്ടിട്ടില്ല. എന്റെ ഈ മാറ്റം ഏറ്റവും ഭയപ്പെടുത്തിയത് മുത്തശ്ശിയെ ആണ്, ബാധ കേറി, വശീകരിച്ചു എന്നൊക്കെ പറഞ്ഞു മുത്തശി ഒരുപാട് പൂജാ വിധികൾക്ക് മുന്നിൽ എന്നെ കൊണ്ട് ഇരുത്തി. ഞാൻ മാറിയില്ല. എന്നാൽ ഈ അവസരം നല്ലത് പോലെ ഉപകാരപ്പെടുത്തിയ ഒരാൾ ഉണ്ടായിരുന്നു, എന്റെ അച്ഛൻ. അച്ഛൻ തന്റെ  കുരുട്ട് ബുദ്ധി പ്രവർത്തിപ്പിച്ചു. എനിക്ക് ഒരു മാറ്റം വേണം ഇത് ഇങ്ങനെ പോയാൽ അപകടം ആണെന്ന് ഒക്കെ പറഞ്ഞു മുത്തശ്ശിയെ അച്ഛൻ വിശ്വസിപ്പിച്ചു. എന്നേയും അമ്മയെയും പെങ്ങളെയും കൂട്ടി അച്ഛൻ സ്റ്റേറ്റ്സിലേക്ക് പറന്നു.

നാടും വീടും മുത്തശ്ശിയേയും കൂട്ടുകാരെയും അച്ചുചേച്ചിയെയും ബാക്കി ഉള്ളവരേം ഒന്നും വിട്ടുപോവാൻ എനിക്ക് ഇഷ്ടം ഇല്ലായിരുന്നു പ്രതേകിച്ചു ആ വെള്ളക്കണ്ണുകാരിയെ. പക്ഷെ എനിക്ക് വേറെ ഒരു ഓപ്ഷൻ ഇല്ലായിരുന്നു. അങ്ങനെ നാട്ടിൽ നിന്ന് പറിച്ചു നട്ടിട്ട് ഇപ്പൊ നീണ്ട പത്ത് കൊല്ലം ആയിരിക്കുന്നു, എല്ലാ കൊല്ലവും അവധിക്ക് നാട്ടിൽ വരും എല്ലാരേം കാണും രണ്ട് മാസം പഴയ ഓർമ്മകൾ പുതുക്കും പുതിയ ഓർമ്മകളുമായി വീണ്ടും തിരികെ സ്റ്റേറ്റ്സിലേക്ക് പറക്കും. ഇപ്പൊ ഇങ്ങനെ ഒക്കെ ആണ് നാടും ആയി ഉള്ള ബന്ധം. ഇപ്പൊ നാട്ടിൽ വരാൻ ഉള്ള കാരണം സഞ്ജു വിന്റെ കല്യാണം ആണ് അടുത്ത മാസം അത് കൂടണം. സഞ്ജു, സഞ്ജന അച്ചുചേച്ചിയുടെ അനുജത്തി.

നാട്ടിൽ വന്നിട്ട് രണ്ട് ദിവസം ആയി. രാത്രി അവളെ കാണാൻ കുളക്കടവിൽ രണ്ട് ദിവസവും പോയി ദേ ഇപ്പോഴും അവിടെ നിന്ന് ആണ് വരുന്നത്. സന്ധ്യ കഴിഞ്ഞു കുളക്കടവിൽ വരുന്നവരെ എല്ലാം കൊല്ലുന്ന ആ യെക്ഷി പാതിരാ വരെ കുത്തി ഇരുന്നിട്ടും ഒന്ന് തിരിഞ്ഞു കൂടി നോക്കിയില്ല.

പെട്ടന്നാണ് ക്ലോക്കിലെ പെൻഡുലം ആഞ്ഞടിച്ചത് ഞാൻ ഒന്ന് ഞെട്ടി പ്പോയി. മൂന് മണി ആയിരിക്കുന്നു മനുഷ്യനെ പേടിപ്പിക്കാൻ ആയി ഓരോ സാധനം ഉണ്ടാക്കി വെച്ചോളും എന്ന് പിറുപിറുത്തോണ്ട് ഞാൻ എന്റെ റൂമിൽ ചെന്നു കിടന്നു.

നിർത്താതെ ഫോൺ റിങ് ചെയ്തത് കേട്ട് ആണ് ഞാൻ ഉറക്കം വിട്ടത്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാതെ ആ ഫോൺ എടുത്തു തീത്തു ആണ്. എന്റെ പെങ്ങൾ.

” ഏട്ടാ, ഇതേ വരെ എഴുന്നേൽക്കാൻ ആയില്ലേ??  എത്ര തവണ എന്നും പറഞ്ഞാ ഞാൻ ഡോറിൽ knock ചെയ്യുക, ഒന്ന് എഴുന്നേറ്റു വരുന്നുണ്ടോ?? ” അവൾ ഫോണിൽ കൂടി ചാടി കടിച്ചു.

” ഇത്ര നേരത്തെ എഴുന്നേറ്റു എവിടെ പോവാനാ പെണ്ണെ. ഞാൻ ഒരു അഞ്ചു മിനിറ്റ് കൂടി കിടക്കട്ടെ ”

” ദേ ഏട്ടാ വെറുതേ കൊഞ്ചല്ലേ, മണി പത്ത് ആയി എഴുന്നേറ്റു വരുന്നുണ്ടോ, ഇന്ന് ഞങ്ങളേം കൊണ്ട് ഷോപ്പിംഗ്ന് പോവാം എന്ന് പറഞ്ഞത് മറന്നോ ” തീത്തു വീണ്ടും ചൂടായി.

” ശരി ശരി ഞാൻ എഴുന്നേറ്റു ദേ വരുന്നു ” എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു. എഴുന്നേറ്റു നേരെ ഇരുന്നു അപ്പോഴാണ് എന്റെ തലയിണയുടെ അരികിൽ ഒരുപിടി മുല്ല പൂക്കൾ കിടക്കുന്നത് കണ്ടത്. ഞാൻ അത് എടുത്ത് ഒന്ന് മണത്തു നോക്കി. നല്ല സുഗന്ധം. ഇന്നലത്തെ രാത്രി ഞാൻ കൊണ്ട് വന്നത് ആവണം. അല്ല ഇന്നല പോന്നപ്പോൾ മുല്ലപൂക്കൾ ഒന്നും ഞാൻ കൊണ്ട് വന്നില്ല ഉറപ്പ്. ഒരുപക്ഷേ തീത്തുവോ മറ്റോ കൊണ്ട് വന്ന് ഇട്ടതാവണം. ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി. പിന്നെ റൂമിന്റെ കൊളുത്ത് എടുത്തു പുറത്ത് ഇറങ്ങി.

” അല്ല ഞാൻ റൂം അകത്തു നിന്ന് പൂട്ടി ഇരിക്കുവാണല്ലോ  അപ്പൊ പിന്നേ… ആ പൂക്കൾ എങ്ങനെ ??

” ഏട്ടൻ ഇത് എന്ത് ആലോചിച്ചു നിൽക്കുവാ വേഗം റെഡിയാക് ” തീത്തു.

” ഹാ, വരുന്നു പെണ്ണെ ” എന്നും പറഞ്ഞു ഞാൻ റെഡിയായി.

തീത്തു, പ്രീതി, പ്രീയ, പ്രേമി നാലു പേരും എന്നെ കാത്ത് താഴെ നിൽക്കുന്നുണ്ടായിരുന്നു. എന്റെ പെങ്ങളും ഇളയച്ഛന്റെ മക്കളും. ഞങ്ങൾ ഷോപ്പിംഗ് എന്ന പേരിൽ കടകൾ നിരങ്ങാൻ ഇറങ്ങി. നാലിനും ഒരേ പോലത്തെ ഡ്രസ്സ്‌ വേണം എന്നും പറഞ്ഞു അലഞ്ഞു തിരിഞ് ഒരു വിധം ഡ്രസ്സ്‌ ഒക്കെ സെറ്റ് ആക്കിയപ്പോ സമയം വൈകുന്നേരം ആയി. കല്യാണം പെണ്ണിന്റെ ഒപ്പം എല്ലാരും കൂടി ഡ്രസ്സ്‌ എടുക്കാൻ ഒരു റൗണ്ട് നേരത്തെ പോയത് ആണ്, ഇത് ഇപ്പൊ റിസെപ്ഷ്യൻ സ്‌പെഷ്യൽ വേണം എന്ന് പറഞ്ഞു എന്നേം കൊണ്ട് ഇറങ്ങിയത് ആണ്. പിന്നെ ഈവെനിംഗ് ഷോ കൂടി കണ്ടിട്ട് ആണ് വീട്ടിൽ തിരികെ എത്തിയത്.

ഞങ്ങൾ ചെന്നു കേറുമ്പോൾ അച്ചു ചേച്ചിയും സഞ്ജു വും ഞങ്ങളെ കാത്ത് ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു. അതുങ്ങളെ കൂട്ടാതെ സിനിമക്ക് കൂടി പോയി എന്ന് അറിഞ്ഞപ്പോ രണ്ടും എന്നെ കൊന്നില്ലന്നേ ഉള്ളു.

കറക്കം ഒരുപാട് കറങ്ങിയതിന്റെ ഷീണം ഉണ്ടായിരുന്നു എന്നത് കൊണ്ട് കിടന്നതും ഉറങ്ങിപ്പോയി.

രാത്രി ഒരുപാട് ആയിക്കാണും, റൂമിൽ ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് ആണ് ഞാൻ ഉണർന്നത്. തലയുടെ അരികിൽ ഒരു നിഴൽ രൂപം കണ്ടത് പോലെ തോന്നി പെട്ടന്ന് തന്നെ അത് മാഞ്ഞു പോയി. റൂമിൽ ആകെ ഒരു ഇളം നീല പ്രകാശം, എങ്ങും നല്ല കട്ടുമുല്ലയുടെ സുഗന്ധം. നനഞ്ഞു കുളിച് ആരോ ഇരുന്നത് പോലെ എന്റെ അരികിൽ ബെഡ്ഡ് നനഞ്ഞു കിടക്കുന്നു.

” ഇന്ന് എന്താ എന്നെ കാണാൻ വരാഞ്ഞേ, എന്നോട് പിണക്കം ആണോ?? ” നേർത്ത തഴുകൽ പോലെ എന്റെ ചെവിയുടെ അരികിൽ ആരോ ചോദിച്ചു. ഞാൻ തിരിഞ്ഞു നോക്കി ആരെയും കണ്ടില്ല. എങ്കിലും എനിക്ക് ആളെ മനസ്സിലായി. ഒരു ചെറിയ ഭയം ഇല്ലാതെ ഇല്ല എങ്കിലും സന്തോഷം ആണ് മുന്നിട്ട് നിൽക്കുന്നത്.

” അതേ പിണക്കം ആണ് ” ഞാൻ ഇത്തിരി കടുപ്പിച്ചു പറഞ്ഞു.

” എന്തിനാ എന്നോഡ് പിണങ്ങുന്നേ?? ” വീണ്ടും അതേ ശബ്ദം.

” ഞാൻ മാത്രം കാണാൻ വന്നിട്ട് എന്തിനാ??  ഒരിക്കൽ പോലും താൻ എന്റെ മുന്നിൽ വന്നിട്ടില്ലൊ ”

” ഇപ്പൊ വന്നില്ലേ ” അവൾ അത് പറഞ്ഞപ്പോ ഒരു കുസൃതി ചിരി ആ ശബ്ദത്തിൽ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു.

” ഇപ്പോഴും താൻ എന്റെ മുന്നിൽ വന്നില്ലല്ലോ ശബ്ദം മാത്രമല്ലെ ഉള്ളു? ”

” എന്നെ കാണാൻ അത്രക്ക് കൊതി ആണോ??”

” ഹാ ”

” പക്ഷെ എന്നെ കണ്ടാൽ ഒരു പ്രശ്നം ഉണ്ട്, എന്നെ കണ്ടവർ ആരും പിന്നെ

ജീവനോടെ ഇരുന്നിട്ടില്ല “.

” അത് സാരമില്ല തന്നെ കണ്ടിട്ട് മരിക്കുവാനാണേൽ അതിൽ പരം സന്തോഷം വേറെ ഇല്ല ” ഞാൻ അത് പറഞ്ഞപ്പോ ഒരു പൊട്ടിച്ചിരി മുഴങ്ങി. പിന്നെ അത് നേർത്ത് നേർത്ത് ഇല്ലാതെ ആയി.

” പോയോ?? ” ഞാൻ ചോദിച്ചു

” എന്നെ അത്രക്ക് ഇഷ്ടം ആണോ???”

അവളുടെ ആ ചോദ്യതിന് ഞാൻ മറുപടി കൊടുത്തില്ല. ചുമ്മാ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ ചിരിയിൽ ഉണ്ടായിരുന്നു എനിക്ക് പറയാൻ ഉണ്ടായിരുന്നത് എല്ലാം.

” കുളക്കടവിലേക്ക് വാ, ഞാൻ അവിടെ കാത്തിരിക്കും ” അവൾ അത് പറഞ്ഞപ്പോ എനിക്ക് സന്തോഷം കൊണ്ട് തുള്ളിചാടാൻ ആണ് തോന്നിയത്. ഞാൻ റൂമിൽ നിന്ന് ഇറങ്ങി നടന്നു.

” ഹലോ എവിടെ മാഷേ?? ” ഞാൻ കുളക്കടവിൽ ചെന്ന് വിളിച്ചു. പെട്ടന്ന് മുല്ലകാട് ഒന്ന് ഇളകി. അവിടെ നിന്ന് എന്തോ ഒഴുകി വരും പോലെ ഓളം പടവുകളുടെ അരികിലേക്ക് വന്നു. എന്റെ കണ്ണുകൾ ആകാംഷ കൊണ്ട് വിടർന്നു. പടവിന്റെ അടുത്ത് ആയി വെള്ളം മുകളിലേക്ക് ഉയർന്നു വന്നു അത് പതിയെ അവളുടെ മുഖം ആയി രൂപം കൊണ്ടു. കണ്ടു കഴിഞ്ഞ പത്തു കൊല്ലം ഞാൻ കാത്തിരുന്ന ആ മുഖം. തല മാത്രം വെള്ളത്തിന്റെ പുറത്ത് ഇട്ട് അവൾ എന്നെ നോക്കി നിന്നു. നല്ല തൂവെള്ള നിറം നല്ല സമൃദ്ധമായ മുടി നീണ്ട മൂക്ക് ചോര ഇറ്റു വീഴുന്ന പോലെ ചുവന്ന ചുണ്ടുകൾ ചെറിയ കാതുകൾ, അതിനെല്ലാം ഉപരി നല്ല വെളുത്ത കണ്ണുകൾ ആ കണ്ണുകൾ ഒന്ന് തിളങ്ങി പിന്ന പതിയെ ആ കണ്ണുകളിൽ കാപ്പി കളർ വന്നു നിറഞ്ഞു പതിയെ ഇളം കാപ്പിപൊടി നിറം ഉള്ള കൃഷ്ണമണി രൂപപ്പെട്ടു. ഞാൻ കണ്ണു ചിമ്മാൻ മറന്ന് അവളെ തന്നെ നോക്കി ഇരുന്നു പോയി. അത്ര സുന്ദരി ആണ്‌ അവൾ.

” എന്താ നോക്കുന്നെ?? ” അവൾ അത് ചോദിച്ചപ്പോൾ ഇത്തിരി നാണത്തിന്റെ ചായ്‌വ് ഉണ്ടോ?? ഞാൻ ഒന്നുമില്ല ന്ന് പറയും പോലെ ചുമൽ കൂച്ചി കാണിച്ചു.

” താൻ തന്നെ ആണോ മുത്തശ്ശി പറയാറുള്ള കഥകളിലെ യക്ഷി?? ” ഞാൻ അത് ചോദിച്ചപ്പോൾ അവൾ ചിരിച്ചു, പൊട്ടി പൊട്ടി ചിരിച്ചു. അത് കേട്ടപ്പോ എന്നിൽ ചെറുതായി ഭയം പടർന്നില്ലേ??

” മുത്തശി എന്താ പറഞ്ഞേ, ചെറുപ്പക്കാരെ കുളത്തിൽ മുക്കി കൊല്ലുന്ന പ്രതികാര ദാഹിആയ യക്ഷി എന്നാണോ??, എന്നാൽ അത് ഞാൻ തന്നെ ആണ് ” അത് പറഞ്ഞ് അവൾ വീണ്ടും പൊട്ടി ചിരിച്ചു.

” പിന്നെ എന്തിനാ എന്നെ അന്ന് രക്ഷിച്ചത്?? ” ഞാൻ അത് ചോദിച്ചപ്പോ അവളുടെ ചിരി നിന്നു. ആ മുഖത്തു വേറെ ഏതോ ഒരു ഭാവം വിടർന്നു, എനിക്ക് അത് എന്താണ് എന്ന് മനസ്സിലായില്ല, പ്രണയമോ വിരഹമോ അങ്ങനെ എന്തോ ഒന്ന്.

” ഈ മുഖം ഇങ്ങനെ ഒരിക്കൽ കൂടി കാണാൻ ” ഏറെ നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു.

” മനസ്സിലായില്ല ” ഞാൻ അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ ചോദിച്ചു.

” അന്ന്, മരണത്തിന് വിട്ടു കൊടുത്തിരുന്നേൽ എനിക്ക് ഇങ്ങനെ, താടി ഒക്കെ വന്നു ഒത്ത ഒരാണായി എന്റെ തമ്പുരാൻ കുട്ടിയുടെ മുഖം വീണ്ടും കാണാൻ പറ്റില്ലായിരുന്നല്ലോ ” ഒരു പുഞ്ചിരിയോടെ ആണ് അവൾ അത് പറഞ്ഞത്. ഞാൻ പൊട്ടൻ ആട്ടം കാണുന്നത് പോലെ അവളെ നോക്കി ഇരുന്നു.

” പണ്ട്, പണ്ട് എന്ന് പറഞ്ഞാൽ കുറച്ചതികം കാലം മുമ്പ് ഈ തറവാട്ടിൽ ഒരു വാല്യക്കാരി ഉണ്ടായിരുന്നു. ഒരു പതിനെട്ടു വയസ്സുകാരി, പ്രായത്തിന്റെ അവിവേകം ആവും അവൾക്ക് ഇവിടത്തെ ഇളം തലമുറക്കാരനോട് ഒരു ചെറിയ ഇഷ്ടം തോന്നി, ഒരിക്കിലും അർഹിക്കുന്നത് അല്ല, അതിന് ഉള്ള യോഗ്യത ഇല്ല എന്ന് അറിഞ്ഞിട്ടും അവൾക് തന്റെ വികാരം അടക്കാൻ ആയില്ല, അയാൾ അറിയാതെ അവൾ അയാളെ പ്രണയിച്ചു, ഒളിച്ചും പാത്തും കണ്ണ് നിറയെ അദ്ദേഹത്തെ കണ്ടു, ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു.

ഇതേ പോലെ ഒരു രാത്രി ഈ പടവിൽ ഓരോന്ന് ആലോചിച്ച് അങ്ങനെ ഇരിക്കുകയായിരുന്ന അവളെ ഞെട്ടിച്ചു കൊണ്ട് ഒരു രൂപം അവളുടെ പിറകിൽ പ്രത്യക്ഷപ്പെട്ടു, അദ്ദേഹം ആയിരുന്നു അത്.

“തമ്പുരാൻകുട്ടി എന്താ ഈ സമയത്ത് ഇവിടെ?? “എന്ന അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവളെ അദ്ദേഹം ചേർത്ത് പിടിച്ചു.

“എന്താ ഈ കാട്ടണേ, വിടൂ ” എന്നൊക്കെ പറഞ്ഞ് അവൾ കുതറി. പക്ഷെ കരുത്തുറ്റ ആ കരങ്ങൾ വിടീക്കാൻ അവൾക്ക് ആയില്ല.

” എനിക്ക് തന്നെ ഇഷ്ടം ആണ് എന്റെ നല്ല പാതി ആവാൻ തനിക്ക് സമ്മതം ആണോ ” അദ്ദേഹം അവളെ ഒന്നൂടെ ചേർത്ത് നിർത്തി  അവളുടെ ചെവിയിൽ ചോദിച്ചിട്ട് പിടിച്ചു വിട്ടു. അവൾക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല.

” എന്താ ഈ പറയുന്നേ, എന്നെ മംഗലം കഴിക്കണം എന്നോ, നല്ല പുകിൽ ആയി, തമ്പുരാൻ കുട്ടി നടക്കുന്ന കാര്യം വല്ലതും പറ, ഞാൻ ആരാ ഇവിടെത്തെ വെറും ദാസി ” അവൾ കേൾക്കാൻ കൊതിച്ചത് ആണ് അദ്ദേഹം പറഞ്ഞത് എങ്കിലും അവൾ പേടി മൂലം എതിർത്തു.

” അതൊന്നും എനിക്ക് അറിയണ്ട, തനിക്ക് എന്നെ ഇഷ്ടം ആണോ?? ആണേൽ നാളെ ഈ സമയം ഇവിടെ ഈ കുളക്കടവിൽ വരണം ഞാൻ കാത്തിരിക്കും ” ഇതും പറഞ്ഞു അദ്ദേഹം പോയി അവൾ ഇതെല്ലാം സ്വപ്നം ആണോ എന്ന് ശങ്കിച്ച് അങ്ങനെ ഇരുന്നു.

പിറ്റേന്ന് അവിടെ പോവാതിരിക്കാൻ അവൾക്ക് ആയില്ല അവൾ ചെന്നു. തന്റെ ഇഷ്ടം പറയാതെ പറഞ്ഞു. പിന്നെ മിക്ക രാത്രികളിലും അവർ അവിടെ വെച്ച് കണ്ട് മുട്ടി, ഒരുപാട് നേരം സംസാരിച്ചിരുന്നു, അവരുടെ പ്രണയം ആരും അംഗീകരിച്ചു കൊടുക്കില്ലന്ന് രണ്ടുപേർക്കും അറിയാമായിരുന്നു. അത് കൊണ്ട് തന്നെ ഈ കെട്ടുപാടുകൾ എല്ലാം പൊട്ടിച്ചു ദൂരെ ഏതേലും ദേശത്ത് കൂടു കൂട്ടാൻ, ഒരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കാൻ അവർ തീരുമാനിച്ചു. അതിന് മുന്നോടിയായി അദ്ദേഹം ഒരു ദൂര യാത്ര പോയി.

അന്ന് അദ്ദേഹം പോയ ദിവസം വെറുതെ കുളക്കടവിൽ ഇരിക്കുകയായിരുന്നു അവൾ. അപ്പോ അവളെ തേടി രണ്ട് പേർ വന്നു. അവളുടെ സൗന്തര്യം കണ്ടു കൊതിച്ച അദ്ദേഹത്തിന്റെ ജേഷ്ഠന്മാർ. ഒരു അവസരം കാത്ത് ഇരുന്ന അവർ അദ്ദേഹം പോയ തക്കം ഉപയോഗപ്പെടുത്തി.  അവർ രണ്ടു പേരും ചേർന്ന് അവളെ സ്വന്തമാക്കാൻ ശ്രമിച്ചു, രെക്ഷ പെടാൻ അവൾ കഴിവതും ശ്രമിച്ചു എങ്കിലും അവൾ അവരുടെ കയ്യിൽ കിടന്നു പിടഞ്ഞു, അവരുടെ കാമം അടങ്ങിയപ്പോൾ തരി ജീവൻ മാത്രം അവശേഷിക്കുന്ന അവളുടെ ശരീരം അവർ കുളത്തിൽ മുക്കി. വാല്യക്കാരി കുളത്തിൽ വീണു മരിച്ചു. അതാണ് പുറം ലോകം അറിഞ്ഞത്, നാളുകൾക്കു ശേഷം തന്റെ യാത്ര കഴിഞ്ഞു വന്ന തമ്പുരാൻകുട്ടി അറിഞ്ഞത്. ഒരുമിച്ച് ഒരു ജീവിതം സ്വപ്നം കണ്ട അദ്ദേഹം ഈ വാർത്ത അറിഞ്ഞു  തളർന്നു.

ഒരു ദിവസം ഈ കുളക്കടവിൽ വെച്ച് അവളുടെ ശരീരത്തെ പറ്റിയും അന്നത്തെ ആ സുഖത്തെ പറ്റിയും ജേഷ്ഠന്മാർ വർണ്ണിക്കുന്നത് തമ്പുരാൻകുട്ടി കേട്ടു അദ്ദേഹത്തിന് എല്ലാം മനസ്സിലായി. ദേഷ്യത്തിൽ അവരുടെ നേരെ ചീറി അടുത്തു. പക്ഷെ തമ്പുരാൻകുട്ടിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. അവരുടെ കയ്യ്കരുത്തിന് മുന്നേ അമ്പേ പരാജയപെട്ടു പോയി. അവർ രണ്ടുപേരും ചേർന്ന് തമ്പുരാൻകുട്ടിയേ കുളത്തിൽ മുക്കി കൊന്നു.

തമ്പുരാൻകുട്ടി പ്രാണന് വേണ്ടി പിടഞ് ഇല്ലാതെ ആവുന്നത്, ഒന്ന് കരയാൻ പോലും പറ്റാതെ നോക്കി നിൽക്കേണ്ടി വന്ന ഒരാൾ ഉണ്ടായിരുന്നു, അവളുടെ ദുർബലയായ ആത്മാവ്. അതിന് ഒന്നും ചെയ്യാൻ ഉള്ള ശക്തി ഇല്ലായിരുന്നു, ഒന്ന് കണ്ണുകൾ ഇറുക്കി അടക്കാൻ പോലും.

കുളത്തിൽ വീണു മരിച്ച വാല്യക്കാരിയുടെ ആത്മാവ് തറവാട്ടിലെ ഇളയ സന്തതിയെ മുക്കി കൊന്നു, അതാണ് അവർ പറഞ്ഞ കഥ. അവരെ രണ്ട് പേരെയും കൊന്നത് പോരാഞ്ഞിട്ട്, അവരുടെ സ്വപ്‌നങ്ങൾ തകർത്തത് പോരാഞ്ഞിട്ട് അവളുടെ തമ്പുരാൻകുട്ടിയേ കൊന്നതിന്റെ പഴി കൂടി അവളുടെ തലയിൽ അവർ കെട്ടി വെച്ചു.

അവളിൽ പക ആഞ്ഞു കത്തി, അവൾ വർഷങ്ങൾ കാത്തിരുന്നു, കാലവും പകയും അവൾക്ക് ശക്തി നൽകി അവൾ ഉഗ്രരൂപിണി ആയി മാറി, അവരെ രണ്ടുപേരയും അവൾ ഇതേ കുളത്തിൽ മുക്കികൊന്നു. എന്നിട്ടും പക ഒടുങ്ങാതെ അവരുടെ ചോരയിൽ ജനിച്ച ഓരോ ആൺതരിയേയും അവളുടെ കോപത്തിന് ഇര ആക്കി, ഈ കൈ കൾ കൊണ്ട് അവരുടെ അവസാന ശ്വാസവും നിൽക്കുന്ന വരെ കുളത്തിൽ മുക്കികൊന്നു, അവരുടെ മരണ വെപ്രാളം കണ്ടു മനസ്സ് തുറന്നു ചിരിച്ചു ”  അവൾ ഇത്രയും പറഞ്ഞിട്ട് വീണ്ടും പൊട്ടിചിരിച്ചു ഇടിമുഴക്കം പോലെ നേരത്തെക്കാളും ശക്തിയിലും മുഴക്കത്തിലും. പക്ഷെ ഇത്തവണ ഒരു തരിമ്പു പോലും ഭയം എന്നിൽ വന്നില്ല, പകരം വല്ലാത്ത ഒരു നോവ്, ഹൃദയം നുറുങ്ങുന്ന പോലെ ഞാൻ മുന്നോട്ട് ആഞ്ഞു അവളുടെ മുഖം എന്റെ ഉള്ളം കൈയിൽ എടുത്തു.

” ജാനകി ” പതിയെ വിളിച്ചു. അവളുടെ ചിരി നിലച്ചു, അത്ഭുതം നിറഞ്ഞ

ഭാവത്തിൽ എന്നെ നോക്കി. എനിക്കും അത്ഭുതം ആയിരുന്നു ജാനകി ജാനു ഞാൻ ആ പേര് പലയാവർത്തി മനസ്സിൽ ഉരുവിട്ടു എനിക്ക് ആരാണ് ആ പേര് പറഞ്ഞ് തന്നത് അറിയില്ല, ഒന്ന് മാത്രം അറിയാം എനിക്ക്  പ്രീയപ്പെട്ട ആരുടെയോ പേര്ആണ് അത്.

അവൾ എന്റെ കയ്യുടെ പുറത്ത് അവളുടെ കൈ വെച്ചു. എന്റെ കൈ ഒന്ന് കൂടി അവളുടെ കാവിലിലേക്ക് അമർത്തി പിന്നേ ആ കണ്ണുകൾ നിറഞ്ഞൊഴുകി അവൾ പൊട്ടികരഞ്ഞു. ഞാൻ തടഞ്ഞില്ല എന്തിനെന്ന് അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു തുടങ്ങി ഇരിക്കുന്നു. ഒട്ടു നേരത്തിനു ശേഷം അവൾ കണ്ണ് തുടച്ചു എന്നെ പുറകിലേക്ക് തള്ളി.

അവൾ വെള്ളത്തിൽ നിന്ന്  കരയിലേക്ക് കയറി വന്നു.

അവൾ പരിപൂർണ നഗ്ന ആയിരുന്നു.

ആ ശരീരം ഞാൻ അപ്പോഴാണ് കാണുന്നത്. കടഞ് എടുത്തു ശരീരം, ആരെയും മോഹിപ്പിക്കുന്ന പൂഉടൽ. കാപ്പി നിറമുള്ള ആ കണ്ണുകൾ, ചുവന്ന് തുടുത്ത ചുണ്ടുകൾ ആ ചുണ്ടിന്റെ കോണിൽ വിരിഞ്ഞ വന്യമായ ആ പുഞ്ചിരി, രണ്ട് മുഴുത്ത ഇളനീരിന്റെ വലിപ്പം ഉള്ള മാറിടങ്ങൾ, ഷേപ്പ് ഒത്ത രണ്ട് അർഥം ഗോളങ്ങൾ, ഒട്ടും ഇടിയാതെ മുന്നിലേക്ക് തള്ളി നിൽക്കുന്നു. അതിന്റ ഒത്ത നടുക്ക് കണ്മഷി കൊണ്ട് വരച്ചത് പോലെ ഉള്ള ഒരു കൊച്ചു വൃത്തം, മുന്തിരി വലിപ്പം ഉള്ള അവളുടെ ഞെട്ടുകൾ, ഒതുങ്ങിയ അരകെട്ടു  നടുക്ക് അമ്പത് പൈസ വലിപ്പം ഉള്ള പൊക്കിൾ കുഴി അതിനു താഴെ രോമരാജി കൊണ്ട് മൂടിയ പെണ്ണിന്റെ സ്വർഗം കവാടം ഒരു കൊച്ചു ഇഡലി വലിപ്പത്തിൽ ഉന്തി നിക്കുന്നു, അവയെ അമർത്തി മദിച്ചുകൊണ്ട് ഉണ്ണിപ്പിണ്ടി പോലെ മിനുസമാർന്ന കൊഴുത്ത തുടകൾ.

ആ അഭൗമ സൗന്ദര്യം കണ്ണ്കുളിരെ കണ്ടു, വാ പൊളിച്ചു കുറച്ച് നേരം ഞാൻ അങ്ങനെ ഇരുന്നു പോയി. എന്റെ നോട്ടവും ഭാവവും കണ്ട് അവളിൽ ഒരു ചെറിയ നാണം വിരിഞ്ഞു.

” എന്താ ഇങ്ങനെ നോക്കുന്നെ? ” അവളുടെ ചോദ്യത്തിന് ഒന്നുമില്ല എന്ന് പറയും പോലെ കണ്ണ് ഇറുക്കി കാണിച്ചു. അവൾ എന്റെ അടുത്തേക്ക് നടന്നു വന്നു പിന്നെ കവച്ചു എനിക്ക് അഭിമുഖമായി എന്റെ മടിയിൽ ഇരുന്നു.

” ഞാൻ കഴിഞ്ഞ കുറേ ദശാബ്ദങ്ങൾ കാത്ത് ഇരുന്നു ഇനി വയ്യ ” എന്റെ മുഖം അവളുടെ കയ്യ് ക്കുള്ളിൽ ആക്കി ഇത്രയും പറഞ്ഞിട്ട് അവൾ എന്റെ ചുണ്ടുകളെ വിഴുങ്ങി. ഞാനും അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു.

ഞങ്ങൾ പരസ്പരം കെട്ടിപുണർന്നു വരിഞ്ഞു മുറുക്കി ചുണ്ടോടു ചുണ്ടു ചേർത്തു ഒരാളുടെ കീഴ്ചുണ്ട് അടുത്തയാൾ വായിലാക്കുന്ന മത്സരമാണ് പിന്നീട് അഞ്ചു മിനിട്ടോളം അവിടെ നടന്നത് അതിനു വിരാമമിട്ടുകൊണ്ട് അവളുടെ നാവ് എന്റെ വായിക്കുള്ളിൽ കയറി , ഒരു പാമ്പിനെ പോലെ അവളുടെ നാവ് എന്റെ ഉള്ളിൽ ഓടി നടന്നു ഞങ്ങൾ പരസ്പരം ഉമിനീർ കൈമാറി. അവളുടെ സമൃദ്ധമായ ചന്തികളെ ഞാൻ പിടിച്ചുടച്ചുകൊണ്ട് അവളെ ഒന്നൂടെ എന്റെ മേത്തേക്ക് അമർത്തി. ഒരു കുറുകളോടെ അവൾ എന്നോട് ചേർന്ന് ഇരുന്നു. ആ മാറിടങ്ങൾ എന്റെ നെഞ്ചിൽ അമർന്ന് ഉടഞ്ഞു. ഞങ്ങൾ ചുണ്ടുകൾ വേർപെടുത്തി പരസ്പരം കണ്ണിൽ നോക്കി കുറച്ച് നേരം ഇരുന്നുകിതച്ചു. രണ്ട് പേരുടെ കണ്ണുകളിലും എന്തിനോ വേണ്ടി ഉള്ള ദാഹം കത്തുന്നുണ്ടായിരുന്നു.

ഞാൻ എന്റെ മുഖം അവളുടെ കഴുത്തിൽ പൂഴ്ത്തി. എന്റെ നാവ് നനഞ്ഞു കിടന്നിരുന്ന അവളുടെ കഴുത്തിൽ തഴുകി യപ്പോൾ അവൾ ഒന്ന് പുളഞ്ഞു. ഒരു

കൈ കൊണ്ട് അവളുടെ ഉടയാത്ത ആ മുലകളിൽ ഒന്നിനെ ഞാൻ അമർത്തി പിഴിഞ്ഞു, വേദനയും സുഖവും കലർന്ന ഒരു തരം പിടച്ചിൽ അവളിൽ നിന്ന് ഉയർന്നു. ഞാൻ നാവ് കൊണ്ട് അവളുടെ ഞെട്ടിനു ചുറ്റും ഉള്ള ആ കറുത്ത തടുപ്പിപ്പിൽ ഓടിച്ചു. അവളുടെ ഞെട്ടിന് ബലം വക്കുന്നത് ഞാൻ എന്റെ നാവ് കൊണ്ട് അറിഞ്ഞു. ഒരു കുറുകളോടെ അവൾ എന്റെ തല പിടിച്ചു അവളുടെ മാറിനോട് ചേർത്തു. ഞാൻ ആ മുല എന്റെ വായിൽ കൊള്ളുന്നത്രേം വായിൽ ആക്കി ചപ്പി വലിച്ചു. അവളുടെ വിയർപ്പിന്റെ രുചി ഞാൻ അറിഞ്ഞു.

ഞാൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. അവളുടെ  വെളുത്തു തുടുത്ത ആ അരക്കെട്ട് അരികിൽ കണ്ടു, പതിയെ താളത്തിൽ അവളുടെ പൊക്കിളിനു ചുറ്റും വിരൽ ഓടിച്ചു, ഇക്കിളി വന്നിട്ട് എന്നോണം അവൾ നിന്ന് പുളഞ്ഞു. ഞാൻ വിരൽ അവിടെ നിന്ന് താഴേക്ക് കൊണ്ട് ചെന്നു. കാടു പിടിച്ചു നിന്നിരുന്ന രോമരാജികളെ ഞാൻ വകഞ്ഞു മാറ്റി അവളുടെ സുന്ദരി അപ്പം കണ്ണ് നിറയെ കണ്ടു.

” എന്താ ഇങ്ങനെ നോക്കി കണ്ടാൽ മാത്രം മതിയോ?? ” കൊറേ നേരം ആയിട്ടും നോക്കി കാണുന്നത് അല്ലാതെ അവിടെ ഒന്നും ചെയ്യുന്നില്ലന്ന് കണ്ടിട്ട് തെല്ല് നാണത്തോടെ അവൾ ചോദിച്ചു. പെണ്ണിന് സഹിക്കാൻ പറ്റുന്നില്ല. ഞാൻ പതിയെ അവിടെ വിരൽ ഓടിച്ചു. കൊഴുത്ത വെള്ളം എന്റെ വിരലിലൂടെ ഒഴുകി ഇറങ്ങി. ഞാൻ അവളുടെ തുടകൾ വിടർത്തി ഞാൻ അവളുടെ സംഗമസ്ഥാനത്തു മുഖം പൂഴ്ത്തി. പെണ്ണിന്റെ മണം ആദ്യമായി ഞാൻ ആസ്വദിച്ചു. അത് എന്റെ സിരകളെ ചൂട് പിടിച്ചു.

അവൾ എന്റെ തല പിടിച്ച് ഒന്ന് കൂടെ തുടകൾക്കിടയിലേക്ക് അമർത്തി വെച്ച് തന്നു. കാൽ കവച്ച് വെച്ച് ഒന്ന് കൂടെ എന്നിലേക്കു ചേർന്ന് നിന്നു. എന്റെ നാക്ക് അവളുടെ പൂർ ചാലുവഴി മുകളിലേക്കും താഴേക്കും ചലിച്ചു. അവൾ കൈകൊണ്ട് എന്റെതലയിൽ പതിയെ തലോടി കൊണ്ട് ഇരുന്നു. എന്റെ നാവ് കൊണ്ട് ഞാൻ അവളുടെ കന്തിനെ തഴുകി വിട്ടു, അവൾ കിടന്നു പുളഞ്ഞു.

” ഇനിയും എന്നെ വെറുതെ ഭ്രാന്ത് പിടിപ്പിക്കല്ലേ ” എന്ന് പറഞ്ഞു കുറുകി കൊണ്ട് അവൾ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു. ഞാൻ ഉടുത്തിരുന്ന മുണ്ടിന്റെ മുകളിലൂടെ അവൾ കുലച്ചു നിന്നിരുന്ന കുണ്ണയെ അമർത്തി പിടിച്ചു. അവളുടെ കൈകൾക്ക് നല്ല ബലം ആയിരുന്നു, അവൾ അവനെ തൊലിച്ചു വിട്ടപ്പോ ചെറിയ വേദനയും സുഖവും ഉണ്ടായിരുന്നു. അവൾ എന്റെ മുണ്ട് അഴിച്ചു മാറ്റി , ഞാൻ ആ പടവിൽ ഇരുന്നു. എന്നെ ഒന്ന് നോക്കിയിട്ട് അവൾ കുലച്ചു നിന്നിരുന്ന എന്റെ കുണ്ണ പിടിച്ച് അവളുടെ പൂഇതളിൽ ഇട്ട് ഉരച്ചു. പിന്നെ കൈ നിലത്തുകുത്തി ഉയർന്ന് ഒറ്റ തള്ളിന് മുഴുവനും അകത്തു കേറ്റി നീട്ടി ഒരു കരച്ചിലോടെ എന്റെ കുണ്ണയെ അവൾ ഉൾക്കൊണ്ടു. വേദനയും സുഖവും മൂലം ഞങ്ങൾ അൽപനേരം അങ്ങനെ അനങ്ങാതെ ഇരുന്നു.

പിന്നെ എന്നെ നോക്കി വന്യമായി ഒന്ന് പുഞ്ചിരിചിട്ട് അവൾ എന്നെ രണ്ടു കയ്യും കൊണ്ട് അവളിലേക്ക് ചേർത്ത് പിടിച്ചു. അവളുടെ കൂർത്ത ആ പോർമുലകൾ എന്റെ നെഞ്ചിൽ അമർന്ന് ഉരഞ്ഞു. അവൾ അവളുടെ നീണ്ട നാക്കു കൊണ്ട് എന്റെ കഴുത്തിൽ പതിയെ നക്കി, പിന്നെ വാ പൊളിച്ച്  അന്നേരം പുറത്തേക്ക് നീണ്ട് ഇറങ്ങിയ ആ കൂർത്ത അവളുടെ കോമ്പല്ലുകൾ അവൾ എന്റെ കഴുത്തിൽ അമർത്തി. അവളുടെ മൂർച്ച ഉള്ള പല്ല് എന്റെ കഴുത്തിലെ പച്ച മാംസത്തിൽ ഇറങ്ങുന്നത് ഞാൻ അറിഞ്ഞു. അന്നേരം എന്റെ സിരകളിൽ കൂടെ കരണ്ട് കടന്ന് പോവുന്ന പോലെ എനിക്ക് തോന്നി, വല്ലാത്ത ഒരു തരം ഉന്മാദത. ഞാൻ അവളുടെ തുള്ളി തുളുമ്പുന്ന ആ ചന്തി പന്തുകളിൽ അമർത്തി ഒന്ന് തല്ലി, അവളെ എന്നോട് ചേർത്തു. അവൾ ഒരു കുറുകളോടെ കഴുത്തിൽ നിന്ന് പല്ല് എടുത്തു. അന്നേരം

സൂചി കൊണ്ട് ഉണ്ടായ പോലെ ഉള്ള ആ മുറിവിൽ നിന്ന് ഓരോ തുള്ളി ചോര പൊടിഞ്ഞു. അവൾ വശ്യമായി പുഞ്ചിരിച്ചു കൊണ്ട് ആ ചോര തുള്ളികൾ നക്കി എടുത്തു. പിന്നേ എന്റെ ചുണ്ടുകൾ കവർന്നു. ഞാനും അവളും മത്സരിച്ചു ചുംബിച്ചു.

ഇതേ സമയം അവൾ അവളുടെ അരക്കെട്ട് പതിയെ അനക്കി തുടങ്ങിയിരുന്നു, ഞാനും പതിയെ താഴെ നിന്ന് സപ്പോർട്ട് ചെയ്തു കൊടുത്തു. പരസ്പരം ചുംബിച്ചു കൊണ്ട് തന്നെ അരക്കെട്ടിന്റെ താളം കൂട്ടി, ഞങ്ങൾ ആഞ്ഞു ആഞ്ഞു പരസ്പരം ചേർന്ന് അമർന്നു. രണ്ടു ശരീരങ്ങൾ ഒന്ന് ചേരുന്നതിന്റെ താളം ആ കുളക്കടവിൽ ആകമാനം മുഴങ്ങി കേട്ടു. അവളുടെ മുലകൾ പതിയെ തഴുകി ഉടച്ചു വലിച്ച് കൊണ്ട് ഞങ്ങൾ ഒന്ന് ചേർന്ന് കൊണ്ട് ഇരുന്നു. എനിക്ക് ഏകദേശം വരാറായി അവള്ക്കും വരാറായി എന്ന് അവളുടെ മുഖത്തു നിന്ന് എനിക്ക് മനസ്സിലായി, ഒട്ട് നേരം കഴിഞ്ഞു ഏകദേശം ഒരേ സമയത്തു ഞങ്ങൾ രണ്ടുപേരും രതി മൂർച്ഛയിൽ എത്തി. ഞാൻ അവളിയ്ക്ക് അണപൊട്ടി ഒഴുകി അവൾ എന്നിലേക്ക് ചേർന്ന് തളന്നു വീണു.  ഞങ്ങൾ പരസ്പരം കെട്ടി പുണർന്നു കൊണ്ട് കിതച്ചു കുറേനേരം അങ്ങനെ തന്നെ കിടന്നു.

” ഇത്രയും കാലം നീ ഒറ്റക് കഴിഞ്ഞില്ലേ ഇനി വേണ്ട, ഇനിയുള്ള കാലം മുഴുവൻ നീ കൂടെ വേണം ” കിതപ്പ് ഒക്കെ ഒന്ന് ആറിയപ്പോ ഞാൻ അവളുടെ മുടിഇഴകൾ തഴുകി വിട്ടു കൊണ്ട് അവളോട്‌ പറഞ്ഞു. എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചത് അല്ലാതെ അവൾ വേറെ ഒന്നും പറഞ്ഞില്ല. എന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി മുഖം പൂഴ്ത്തി കിടന്നു. ഞാനും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

എത്ര നേരം അങ്ങനെ കിടന്നു എന്ന് അറിയില്ല. ഉണർന്നപ്പോഴും നേരം പുലർന്നിട്ട് ഉണ്ടായിരുന്നില്ല.  കണ്ണ് തിരുമി എഴുന്നേറ്റു ഞാൻ ചുറ്റും ഒന്ന് നോക്കി. ഞാൻ ഉടുത്തിരുന്ന മുണ്ട് ഒക്കെ അഴിഞ്ഞു കിടക്കുവായിരുന്നു. ഞാൻ അത് എടുത്തുടുത്തു. അവളെ അവിടെ ഒന്നും കാണാൻ ഇല്ല.

” ജാനു ” ഞാൻ കുളത്തിലേക്ക് നോക്കി വിളിച്ചു. ഒരു അനക്കവും ഉണ്ടായില്ല. അപ്പൊ കഴിഞ്ഞത് ഒക്കെ ഒരു സ്വപ്നം ആയിന്നോ. സങ്കടത്തോടെ ഞാൻ എന്റെ റൂമിൽ പോയികിടന്നു. നല്ല ഷീണം ഉണ്ടായിരുന്നത് കൊണ്ട് കിടന്നപ്പോഴേ ഉറങ്ങിപ്പോയി.

എന്തോ വലിയ ബഹളം കേട്ട് ആണ് ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്. എഴുന്നേറ്റു ചെന്നു നോക്കിയപ്പോ മുത്തശ്ശിയും അമ്മയും ഒക്കെ കരയുകയാണ് എന്താണ് കാര്യം എന്ന് എനിക്ക് മനസ്സിലായില്ല. തൊടിയിലൂടെ ആരെക്കെയോ ഓടുന്നുണ്ട്. ഞാൻ അങ്ങോട്ട്‌ ചെന്നു. അവർ കുളത്തിന് അടുത്തേക്ക് ആണ് പോവുന്നത്. ഞാൻ ചെല്ലുമ്പോൾ കുളക്കടവിൽ ഒരുപാട് പേർ കൂടി നിൽപ്പുണ്ട് ഞാൻ അവരെ കടന്ന് കടവിലേക്ക് ചെന്നു, അവിടെ വെള്ളത്തിൽ പടവിനോടു ചേർന്ന് ചേതനയറ്റ ഒരു ശരീരം ഞാൻ കണ്ടു. ഒരു ഞെട്ടലോടെ അത് ആരുടെ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

അന്നേരം ഒരു കാറ്റുവീശി, അക്കരെ ഉള്ള കാട്ടുമുല്ല ആകെ ഉലഞ്ഞു, അവിടെ ആകെ മുല്ലയുടെ സുഗന്ധം പരന്നു. വെള്ളത്തിൽ മുല്ലകാടിന്റ ഇടയിൽ നിന്ന് എന്നെ നോക്കുന്ന രണ്ട് വെള്ള കണ്ണുകൾ ഞാൻ കണ്ടു, അവൾ എന്നെ കൈ കൊണ്ട് മാടി വിളിച്ചു. ഞാൻ പടവുകൾ ഇറങ്ങി അവളുടെ അടുത്തേക്ക് പതിയെ നടന്നു…

Comments:

No comments!

Please sign up or log in to post a comment!