രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20

“ഹായ് കാർത്തി …” അവന്റെ കൈപിടിച്ച് കുലുക്കികൊണ്ട് റോസമ്മ പുഞ്ചിരി തൂകി .

“ഹായ് ..” അവനും തിരിച്ചു ചിരിച്ചു .

“കാര്യങ്ങൾ ഒക്കെ കവിൻ പറഞ്ഞില്ലേ?” എന്ന് നോക്കികൊണ്ട് റോസമ്മ അവനോടായി തിരക്കി .

“ഹ്മ്മ്…പറഞ്ഞു .” കാർത്തി അതിനു പയ്യെ മറുപടി നൽകി .

“എന്നാപ്പിന്നെ നമുക്ക് നോക്കാം അല്ലേ ? വരൂ ” അവനോടായി പറഞ്ഞുകൊണ്ട് റോസമ്മ തിരിഞ്ഞു നടന്നു ,പിന്നാലെ അവനും പോയി . പിന്നെ ഓഫീസിൽ തന്നെ ഒരുക്കിയിട്ടുള്ള ചെറിയ സ്റ്റുഡിയോയിൽ വെച്ചു അവന്റെ ട്രയൽ ഫോട്ടോഷൂട്ട് ഉം നടത്തി . റോസ്‌മേരിയും ഫോട്ടോഗ്രാഫറും അടക്കം എല്ലാവര്ക്കും അതിൽ തൃപ്തി വന്നതോടെ കാർത്തിക്കും നേട്ടമായി .

“എങ്ങനെ ഉണ്ടാരുന്നു ?'” എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയ അവനെ കണ്ടു ഞാൻ ആവേശത്തോടെ ചോദിച്ചു .

“സെറ്റ് …” അവൻ എന്നെ നോക്കി തംബ്സ് അപ്പ് കാണിച്ചു .

“ഹാവൂ..സമാധാനം ആയി . അങ്ങനേലും  നിനക്കൊരു പണി കിട്ടിയല്ലോ . സ്ഥിരം മോഡൽ ആയിട്ട് കൂടിക്കോ ” ഞാൻ അവന്റെ തോളിൽ കയ്യിട്ടുകൊണ്ട് ചിരിച്ചു .

“ആഹ് നോക്കട്ടെ …ഇത് ക്ലിക് ആയാൽ ചിലപ്പോ കൂടുതൽ ഓഫർ കിട്ടും ” കാർത്തിയും അവന്റെ പ്ളാനുകൾ വിശദീകരിച്ചു .

“ഹ്മ്മ്…സിനിമയാണോ ലക്‌ഷ്യം ?” ഞാനവനെ  സംശയത്തോടെ നോക്കി .

“അങ്ങനെ ഒന്നും ഇല്ല..ആൾറെഡി കന്നഡ പടത്തിലൊക്കെ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് പോണുണ്ട് ഭായ് ” അവൻ എന്നെ നോക്കി ചിരിയോടെ പറഞ്ഞു .

“ആഹാ .” ഞാനതു കേട്ട് പുഞ്ചിരിച്ചു .

“അല്ല നീ എന്നാ നാട്ടിലോട്ട് പോണേ?” അവൻ എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“നാളെയോ മറ്റന്നാളോ പോകും..എന്തെ ?” ഞാനവനെ സംശയത്തോടെ നോക്കി .

“ഏയ് ഒന്നും ഇല്ല..ചുമ്മാ ചോദിച്ചതാ .പിന്നെ ബ്രോ..നിന്റെ കയ്യില് പൈസ  എന്തേലും കാണുമോ ? എന്റെ ഇവിടത്തെ സ്റ്റേ കുറച്ചു പ്രെശ്നം ആണ് . വാടക കുറച്ചു പെന്റിങ് ആയിട്ട് നിക്കുവാ ” കാർത്തി സ്വല്പം മടിച്ചു മടിച്ചാണെലും കാര്യം തുറന്നു പറഞ്ഞു .

“ഇതിന്റെ ഒക്കെ വല്ല കാര്യം ഉണ്ടോ മോനെ ? നിനക്ക്  നാട്ടിൽ വന്നു നിന്നുടെ? ” ഞാൻ അവന്റെ അവസ്ഥ ഓർത്തു കൈമലർത്തി .

“ഒക്കെ ശരിയാവുമെടെ ..നീ ഞാൻ ചോദിച്ചതിന് സമാധാനം പറ ” അവൻ എന്റെ തോളിൽ കയ്യിട്ടുകൊണ്ട് ചിരിച്ചു .

“മലരേ ..എന്റെ മിസ് ഉള്ളോണ്ട് പൈസ എനിക്ക് വിഷയം അല്ല . നിനക്കെത്രയാ വേണ്ടേ ?” ഞാൻ അവനെ ചിരിയോടെ നോക്കി .

“എത്ര കിട്ടിയാലും സ്വീകരിക്കും ..അത്രക്ക് കഷ്ടപ്പാടാ ” അവൻ എന്നെ നോക്കി ചിരിച്ചു .



“നിന്റെ ആവശ്യം പറ ..ഞാൻ എ.ടി.എം ന്നു എടുത്തു തരാം ” ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു .

“തല്ക്കാലം ഒരു ടെൻ തൗസൻഡ് മതി , ഒന്നും വിചാരിക്കരുത്  ” അവൻ കുറച്ചു ജാള്യതയോടെ തന്നെ പറഞ്ഞു .

“എന്ത് വിചാരിക്കാൻ ..നീ വാ” ഞാൻ അവനെയും വിളിച്ചു പുറത്തേക്ക് നടന്നു .

“ബൈക്ക് ഇല്ലേ നിനക്കു ?” ഞാൻ പുറത്തു കടന്നതും അവനോടായി തിരക്കി .

‘ആഹ്..അതൊക്കെ ഉണ്ട്..” അവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു .

“ആഹ്..എന്നാ നിയറെസ്റ്റ് എ.ടി .എം ലോട്ട് വിട്ടോ ”

“ഹലോ മേംസാബ് …” ഞാൻ ചിരിയോടെ പറഞ്ഞു .

“വേർ ഈസ് മൈ ടെൻ തൗസൻഡ് ?” മഞ്ജു മറുവശത്തു ഗൗരവത്തിൽ തന്നെ ചോദിച്ചു .

“ശേ ..എന്താണ് മഞ്ജുസേ ..നിന്റെ എന്റെ എന്നൊക്കെ ഉണ്ടോ ?” ഞാൻ അവളുടെ ചോദ്യം കേട്ട് ചിരിച്ചു .

“ആഹ് ഉണ്ട് ..ഇനി പഴയ ബ്ലാക്‌മെയ്ൽ ഒന്നും വേണ്ട ..അതും പറഞ്ഞു നീ കൊറേ ആയി പറ്റിക്കുന്നു ” മഞ്ജുസ് മറുതലക്കൽ ദേഷ്യപ്പെട്ടു .

“എന്താണ് മോളെ ..ഏട്ടന് ആവശ്യം ഉണ്ടായിട്ടല്ലേ” ഞാൻ ഫോണിലൂടെ കൊഞ്ചി നോക്കി .

“നിനക്കു ഡെയിലി ഓരോ ആവശ്യം  ആണല്ലോ ? സ്വന്തം അക്കൗണ്ടിന് എടുത്തൂടെ ?” അവള് പിന്നെയും ഗൗരവം നടിച്ചു .

“അത് കാലി ആണ് ..അല്ലെങ്കിലും എന്റെ സാലറി എനിക്ക് കിട്ടാറില്ലല്ലോ ” ഞാൻ ചെറിയ വിഷമം അഭിനയിച്ചുകൊണ്ട് പറഞ്ഞു .

“കിട്ടിയിട്ട് എന്തിനാ ? ധാനം ചെയ്യാൻ അല്ലേ ? ആരേലും സങ്കടം പറഞ്ഞാൽ കാശ് എടുത്തു കൊടുക്കാൻ നീ ആരാടാ അംബാനിയുടെ മോൻ ആണോ ?” മഞ്ജുസ് മറുതലക്കൽ ചൂടായി .

“അതുശരി അപ്പൊ അങ്ങനെ ഒക്കെ ആയി അല്ലേ , നടക്കട്ടെ നടക്കട്ടെ ?” ഞാൻ സെന്റി അടിച്ചുകൊണ്ട് അവളുടെ മനം മാറ്റാൻ നോക്കി .

“കവി ചുമ്മാ നമ്പർ ഇടല്ലേ ..ഞാൻ ഇത് കൊറേ വിശ്വസിച്ചു മണ്ടി ആയതാ.. ” അതിലും വീഴാത്ത പോലെ മഞ്ജുസ് ചിരിച്ചു .

“പിന്നെ എന്താ നീ ഇങ്ങനെ ഒക്കെ പറയുന്നേ ? നിനക്കു വേറേം അക്കൗണ്ട് ഉള്ളതല്ലേ പിന്നെന്താ ? ഈ പതിനായിരം ഒക്കെ നിനക്കൊരു എമൗണ്ട് ആണോ മോളെ ?” ഞാൻ നിസാരമട്ടിൽ ചോദിച്ചു .

“വല്യ ബിസിനെസ്സ്കാരൻ ആയിട്ട് നിനക്കു ഈ ടെൻ തൗസൻഡ് എടുക്കാൻ ഇല്ലേ ?” അവള് എന്നെയൊന്നു ആക്കിയ പോലെ തിരിച്ചു ചോദിച്ചു .

“എന്റെ പ്രോഫിറ് ഷെയർ കിട്ടട്ടെ ..ഞാൻ തിരിച്ചു തരാടോ ” ഞാൻ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു .

“ഉവ്വ നീയല്ലേ തരുന്നത് …കാക്ക മലർന്നു പറക്കും ..” അവള് ആരോടെന്നില്ലാതെ പറഞ്ഞു .

“എന്റെ പൊന്നു കവി.
.മര്യാദക് എന്റെ കാർഡ് തിരിച്ചു തന്നോളുണ്ട് .നീ വിത്‌ഡ്രോ ചെയ്തു ചെയ്തു ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊക്കെ തീരാറായി ” മഞ്ജുസ് ഒരു പരാതിപോലെ പറഞ്ഞു ചിണുങ്ങി .

“പോ അവിടന്ന് ..ഇനീം നല്ല ബാലൻസ് ഉണ്ടല്ലോ ” ഞാൻ ചിരിയോടെ തന്നെ പറഞ്ഞു .

“ആടാ…ഇനീം അതും കൂടി തീർക്ക് ..” മഞ്ജുസ് വീണ്ടും ഗൗരവത്തിൽ പറഞ്ഞു .

“എന്തോന്നാ മഞ്ജുസേ ഇത് ..നിനക്കെന്നെ വിശ്വാസം ഇല്ലേ ?” ഞാൻ ചിരിയോടെ തിരക്കി .

“ഇല്ല ..ഇല്ല..ഇല്ല…” അവള് തീർത്തു പറഞ്ഞു .

“പോടീ…എന്ന നീ എന്നെയങ്  ഡിവോഴ്സ് ചെയ്യ് ” ഞാൻ അതുകേട്ടു ചിരിച്ചു .

“തമാശ ഒന്നും വേണ്ട , ഞാൻ സീരിയസ് ആണ് . ഇനി വീട്ടിൽ വരുമ്പോ മര്യാദക്ക് കാർഡ് എനിക്ക് റിട്ടൺ തന്നോളുണ്ട് ” മഞ്ജുസ് ഒരു ഭീഷണി പോലെ തന്നെ പറഞ്ഞു .

“യൂ ടൂ ബ്രൂട്ടസി…അപ്പൊ നിനക്കു പൈസ ആണല്ലെടി വലുത് ?” ഞാൻ ചിരിയോടെ തന്നെ അവളോട് തിരക്കി .

“അതെ …പൈസ ഇല്ലാതെ പിന്നെ എങ്ങനെയാ ജീവിക്കുന്നെ ” മഞ്ജുസ് ഗൗരവത്തിൽ തന്നെ ചോദിച്ചു .

“പോടീ …ഞാൻ വന്നിട്ട് ശരിയാക്കി തരാം നിന്നെ ..” അവളുടെ  ദേഷ്യം കണ്ടു ഞാൻ പയ്യെ പറഞ്ഞു .

“ആഹ്..ഇങ്ങോട്ടു വാ …ഞാനും ശരിയാക്കുന്നുണ്ട് ..” മഞ്ജുസ് തീർത്തു പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.

“ഹലോ….ഹലോ…മഞ്ജു …സേ….പോയാ …” ഞാൻ എന്തോ പറഞ്ഞു മുഴുമിക്കും മുൻപേ അവള് കട്ട് ചെയ്തു .

“ശേ …പെണ്ണ് ശരിക്കും കലിപ്പ് ആണോ ..” ഞാൻ ഓഫീസിനു വെളിയിൽ നിന്നുകൊണ്ട് സ്വയം ചോദിച്ചു. പിന്നെ വീണ്ടും അകത്തേക്ക് തന്നെ കയറി പോയി .

അന്നത്തെ രാത്രി കൂടി ഞാൻ റോസമ്മക്ക് ഒപ്പം ഉണ്ടായിരുന്നു . രാത്രിയിൽ കൂടുതലും ഞങ്ങള് സ്വന്തം വീട്ടു വിശേഷങ്ങളാണ് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞത് . വൈകുന്നേരം ബാംഗ്ലൂർ നഗരത്തിൽ ഒന്ന് കറങ്ങി , റോസമ്മക്കൊപ്പം അല്ലറ ചില്ലറ ഷോപ്പിംഗ് ഒകെ നടത്തി . അവള് പറഞ്ഞ പെർഫ്യൂം ഒകെ ഞാൻ മഞ്ജുസിനു വേണ്ടി വാങ്ങിയിരുന്നു  . അതിന്റെ പൈസ ഒക്കെ റോസ്‌മേരിയാണ് കൊടുത്തത് .

ഷോപ്പിംഗ് ഒകെ കഴിഞ്ഞു , പുറത്തു നിന്ന് ഫുഡും കഴിച്ചു ഞങ്ങൾ തിരികെ റൂമിൽ തന്നെ എത്തി . പിന്നെ ഹാളിലെ സോഫയിൽ ഇരുന്നു അന്നത്തെ ലൈവ് ക്രിക്കറ്റ് മാച്ച് കണ്ടിരുന്നു . ഇടക്കു വീട്ടു വിശേഷങ്ങളും തമ്മിൽ തമ്മിൽ സംസാരിച്ചു .

റോസ്‌മേരിയുടെ അനിയത്തിയുടെ കല്യാണം ഒക്കെ ഏറെക്കുറെ ശരി ആയിട്ടുണ്ട് . അതിന്റെ കാര്യം ആണ് അവള് കൂടുതൽ ആയി പറഞ്ഞത് . പിന്നെ അനിയനെ ഏതോ നല്ല കോഴ്സിന് ചേർത്തിട്ടുണ്ട് എന്നും പറഞ്ഞു .
റോസ്‌മേരിയുടെ ഹസ് റോബിയും എല്ലാ കാര്യത്തിലും നല്ല സപ്പോർട്ടീവ് ആണ് .

“തന്റെ കാര്യങ്ങളൊക്കെ എങ്ങനാ ?” സ്വന്തം കഥകളൊക്കെ പറഞ്ഞ ശേഷം അവളെന്നെ നോക്കി .

“പഴയ പോലെ തന്നെ …ആകെ കൂടെ ഒരു മാറ്റം ഉള്ളത് വീട്ടിൽ ഇപ്പൊ അച്ഛൻ ഉണ്ട് ..അതോണ്ട് പഴയ പോലെ  എനിക്കവിടെ വിലസാൻ പറ്റില്ല ” ഞാൻ അവളെ നോക്കി ചിരിച്ചു .

“ഹ്മ്മ്…അച്ഛൻ റഫ് ആണോ ? ഞാൻ കണ്ടിട്ടില്ല പുള്ളിയെ ” റോസ്‌മേരി സംശയത്തോടെ ചോദിച്ചു .

“ഏയ് ..ആള് പാവം ആണ് .പക്ഷെ ഞങ്ങള് തമ്മിൽ അങ്ങനെ സംസാരം ഒകെ കുറവാ ..പിന്നെ കാണണം എന്നുണ്ടെങ്കിൽ ഒരീസം വീട്ടിലോട്ട് വാ ” ഞാൻ പയ്യെ തട്ടിവിട്ടു .

“ആഹ്…വരണം …നിന്റെ കുട്ട്യോളേം ആ കൂട്ടത്തില് കാണാലോ ” റോസമ്മ പയ്യെ ചിരിച്ചു .

“ആഹ് ..നീ ആകെക്കൂടി രണ്ടു മൂന്നു വട്ടം അല്ലെ കണ്ടിട്ടുള്ളു ?” ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .

“ആഹ് അതെ …ലാസ്റ്റ് അവരുടെ ബർത്ത് ഡേയ്ക്ക് കണ്ടതാ ..” റോസ്മേരി അതോർത്തു പയ്യെ പറഞ്ഞു .

“ഹ്മ്മ്..” ഞാൻ മൂളികൊണ്ട് കളിയിൽ തന്നെ ശ്രദ്ധിച്ചു .

“പിന്നെ..നമ്മുടെ ഹീറോയിൻ എന്ത് പറയുന്നു ?” മഞ്ജുസിന്റെ കാര്യം ചോദിച്ചുകൊണ്ട് റോസമ്മ പിന്നെയും തിരക്കി .

“അവള് എന്തും പറയും …അങ്ങനത്തെ ടൈപ്പാ..” ഞാൻ ചിരിയോടെ മറുപടി നൽകി .

“രസം അല്ലെ ഇതൊക്കെ…എനിക്ക് നിങ്ങളെ സംസാരം ഒക്കെ കാണുമ്പോ ചെറിയ കുശുമ്പ് ഒകെ തോന്നും .” റോസമ്മ എന്നെ നോക്കി പുഞ്ചിരിച്ചു .

“എന്തിനു ?” ഞാനവളെ നോക്കി പുരികം ഇളക്കി .

“അല്ല ..നിങ്ങള് വഴക്കിടുന്നതും പോലും ഒരു രസായിട്ടാ തോന്നുന്നത് ” റോസമ്മ ഞങ്ങളെ ഒന്ന് പുകഴ്ത്തി .

“അത് നിനക്കെന്റെ മഞ്ജുസിനെ ശരിക്ക് അറിയാത്തോണ്ട് തോന്നുന്നതാ..അവള് എപ്പോഴും ഒരുപോലെ ഒന്നും ആവില്ല ..” ഞാൻ റോസ്‌മേരിയെ നോക്കി പുഞ്ചിരിച്ചു .

“അതിപ്പോ അവള് മാത്രം അല്ല , എല്ലാരും അങ്ങനെ തന്നെയാ ..” റോസമ്മ ഒരു കോമ്മൺ കാര്യം പറഞ്ഞു കാലുരണ്ടും സോഫയിലേക്ക് എടുത്തു വെച്ച് ചമ്രം പടിഞ്ഞിരുന്നു . “പിന്നെ നീ മോശം ഒന്നും അല്ല …ചുമ്മാ അവളെ ചൊറിയാൻ പോയിട്ടല്ലേ ” എന്റെ സ്വഭാവം ഓർത്തു റോസമ്മ കളിയാക്കി .

“അത് സത്യം …” ഞാനും അത് ശരിവെച്ചു .

“ഇന്നാള് തന്നെ ഒരു സംഭവം ഉണ്ടായി മോളെ ..അവൾക്കു കാൻഡി കൃഷ് കളിക്കുന്ന സ്വഭാവം ഉണ്ട് . അതുവരെ ജയിക്കാത്ത ഏതോ സ്റ്റേജ് ജയിക്കാൻ നിൽക്കുവാ .ആ ടൈമിൽ പോയി ഞാൻ ഡിസ്പ്ളേയിൽ തോണ്ടി കളി തോൽപ്പിച്ചെന്നും പറഞ്ഞു മുട്ടൻ വഴക്ക് ആയിരുന്നു .
 ഏതാണ്ട് അവളുടെ അച്ഛൻ ചത്ത പോലെ വായും പൊളിച്ചു നോക്കിയിട്ട് എന്റെ പൊറം അടിച്ചു പൊളിച്ചു ..” മഞ്ജുസിന്റെ കുട്ടിക്കളി ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .

“ഹ ഹ ..അത് കൊള്ളാലോ …” റോസ്‌മേരിയും അതുകേട്ടു ചിരിച്ചു .

“ആഹ് അതാ പറഞ്ഞെ ..അത് കാണുന്ന പോലെ ഒന്നുമല്ല ” ഞാൻ വീണ്ടും പറഞ്ഞുകൊണ്ട് ചിരിച്ചു .

അങ്ങനെ മഞ്ജുസിനെ കുറിച്ചും പിള്ളേരെ കുറിച്ചുമൊക്കെ കൊറേ നേരം ഞാനും അവളും കൂടി സംസാരിച്ചു . മാച്ച് കഴിയും വരെ ആ സംസാരം നീണ്ടു . പിന്നെ നേരെ കിടക്കാനായി ബെഡ്‌റൂമിലോട്ടു പോയി .  റോസമ്മയും ഞാനും ഒരു ബെഡിൽ തന്നെയാണ് കിടത്തമെങ്കിലും എനിക്ക് വേറെ തോന്നൽ ഒന്നും ഉണ്ടായിട്ടില്ല.

ഇടക്കു  ഉറക്കത്തിനിടെ അവള് അറിയാതെ എന്റെ ദേഹത്തേക്ക് ചേർന്നാൽ ഞാൻ അവളെ സ്വല്പം നീക്കി കിടത്തും .അല്ലെങ്കിൽ ചിലപ്പോൾ പണി പാളുമെന്നു ഒരു തോന്നൽ ആണ് ! എന്തായാലും പിറ്റേന്ന് കാലത്തു തന്നെ റോസമ്മ എന്നെ എയർപോർട്ടിൽ കൊണ്ടുവിട്ടു . അവിടെ നിന്ന് പിന്നെ ഫ്‌ളൈറ്റിൽ തന്നെ കോയമ്പത്തൂരിലേക്ക് മടങ്ങി .

പിന്നെയുള്ള ദിവസങ്ങളൊക്കെ പതിവ് പോലെ തന്നെ. ഒന്നിടവിട്ട ദിവസങ്ങളിൽ വൈകീട്ട് ജഗത്തും ഞാനും ശ്യാമും കൂടി ബാറിൽ ഒന്ന് കേറും . ചില ദിവസങ്ങളിൽ ഞാൻ കഴിക്കാറില്ലെങ്കിലും ചുമ്മാ അവർക്കു കമ്പനി കൊടുക്കും . കൂടിപ്പോയാൽ രണ്ടു ഗ്ലാസ് ഒക്കെയാണ് എന്റെ ആ സമയത്തെ കോട്ട !

അത് കഴിഞ്ഞു വന്നാൽ പിന്നെ റൂമിൽ തന്നെ . ശ്യാം കൂടുതൽ നേരവും വീണയുമായി ചാറ്റിങ്ങിൽ ആയിരിക്കും . ഞാൻ മിക്കവാറും കിടക്കുന്ന

നേരത്താണ് മഞ്ജുസിനു വിളിക്കുക . ആ സമയത് അവള് എല്ലാ പണിയും കഴിഞ്ഞു ഫ്രീ ആയിരിക്കും  . കൊറച്ചു നേരം എന്തേലുമൊക്കെ മിണ്ടി പറഞ്ഞു അത് അവസാനിപ്പിക്കും . റോസിമോള് എന്നെ കാണാതെ വാശിപിടിച്ചാൽ മാത്രം അവള് ഇടക്കു ഒന്ന് വീഡിയോ കാൾ ചെയ്യും . അത് മിക്കവാറും അവള്  കോളേജ് കഴിഞ്ഞു വന്ന ഉടനെ ആയിരിക്കും !

അങ്ങനെ രണ്ടു ആഴ്ച ഞാൻ വീട്ടിലോട്ടു പോകാതെ കോയമ്പത്തൂരിലും ബാംഗ്ലൂരിലുമൊക്കെ ആയിട്ട് ബിസി ആയി . അപ്പുറത്തു ടീച്ചറും തിരക്കിൽ ആയതുകൊണ്ട് പിന്നെ പരിഭവം ഒന്നും ഇല്ല . അധ്യയന വര്ഷം കഴിയാൻ പോകുന്നതുകൊണ്ട് പോർഷൻസ് ഒകെ കവർ ചെയ്യേണ്ടതുണ്ട് . മഞ്ജുസ് അതിന്റെ ചെറിയ ടെൻഷനിൽ ആണ് എന്ന് വേണേൽ പറയാം .

അങ്ങനെ രണ്ടാഴ്ചക്കു ശേഷം വീക്കെൻഡിൽ ഞാൻ വീണ്ടും വീട്ടിലേക്ക് മടങ്ങി . അന്ന് ബാംഗ്ലൂരിൽ നിന്ന് വാങ്ങിച്ച പെർഫ്യൂം ഒകെ എടുത്തു കാറിൽ വെച്ചിട്ടുണ്ട്. ഒരു പെർഫ്യൂമിൽ ഒന്നും മഞ്ജുസ് വീഴില്ല , എന്നാലും  കൊടുത്തു നോക്കാം !!

മാത്രമല്ല ഇടക്കിടെ ഞാൻ പൈസ വിത്‌ഡ്രോ ചെയ്യുന്നതിൽ അവൾക്കു ചെറിയ പരിഭവവും ഉണ്ട് . ഞാൻ അനാവശ്യമായി കൊറേ പൈസ ചിലവാക്കുന്നുണ്ട് എന്നാണ് കക്ഷിയുടെ കണ്ടുപിടുത്തം . ചെറിയ വസ്തുത ഉണ്ടെങ്കിലും അങ്ങനെ ഒക്കെ പറയാമോ ? !

ഫ്രെണ്ട്സ് , ആരെങ്കിലും സഹായം ചോദിച്ചാൽ ഞാൻ വേഗം എടുത്തു കൊടുക്കും . ആ സ്വഭാവം മഞ്ജുസിനു തീരെ ഇഷ്ടല്ല . ഗസ്റ്റ് ഹൌസിലെ പഴനി അണ്ണന് ഇതുപോലെ ഒരു ഹോസ്പിറ്റൽ കേസ് വന്നപ്പോൾ ഓപ്പറേഷന്റെ പൈസ ഞാൻ ആണ് കൊടുത്തത് . സംഗതി ഒരു നല്ല കാര്യം ആണെങ്കിലും ഞാൻ മഞ്ജുസിനോട് ചോദിക്കാതെ ആണ് മോശമല്ലാത്ത ഒരു തുക കൊടുത്തത് .

എനിക്ക് കിട്ടുന്ന പൈസ ഒകെ പിന്നെ കോയമ്പത്തൂരിൽ തന്നെ തീരും . മൊത്തം എന്റേതാണെന്നു പറയാമെങ്കിലും കയ്യില് പൈസ കിട്ടാത്ത അവസ്ഥ ആണ് ! സാലറി ആയി എന്റെ അക്കൗണ്ടിൽ  അച്ഛൻ ഇടുന്ന പൈസ ഒകെ മഞ്ജു തടഞ്ഞു വെച്ചിരിക്കുവാണ്.

ഞാൻ ഫ്രെണ്ട്സിനു ചുമ്മാ ആയിരവും , പതിനായിരവും ഒകെ കടം കൊടുത്ത് കൊടുത്തു കിട്ടുന്ന പൈസ ഒകെ ചിലവാക്കുന്നതാണ് അതിനു കാരണം . പക്ഷെ ഒരവസരത്തിൽ ഞാൻ സെന്റി അടിച്ചു അവളുടെ കയ്യിന്നു എ.ടി .എം കാർഡ് അടിച്ചുമാറ്റി . അതിൽ പിന്നെ അവളുടെ അക്കൗണ്ട് ആണ് എന്റെ രക്ഷ !

ബാംഗ്ലൂരിലെ ബിസിനെസ്സിൽ പിന്നെ വല്യ പ്രോഫിറ്റ് ഒന്നും കിട്ടി തുടങ്ങിയിട്ടില്ല . ലോൺ ആയിട്ട് എടുത്ത പൈസയും മഞ്ജുസിന്റെ അച്ഛന്റെ കയ്യിന്നു വാങ്ങിയ പൈസയുമൊക്കെ തിരിച്ചു അടക്കേണ്ടതുണ്ട് . അതൊക്കെ  കിഴിച്ചു അത്ര വല്യ അമൗണ്ട് ഒന്നും കയ്യിൽ കിട്ടില്ല .മൊത്തം ഒരു റോളിങ്ങ് ആണ് !

അങ്ങനെ ഉച്ചയോടെ ഞാൻ വീട്ടിലെത്തി . വെള്ളിയാഴ്ച ദിവസം ആണ് ഞാൻ നാട്ടിലേക്ക് മടങ്ങിയത് . സാധരണ വൈകീട്ടാണ് മടക്കമെങ്കിൽ അന്ന് ഫുൾ ഡേ ലീവ് ആക്കി രാവിലെ തന്നെ ഞാൻ ഇറങ്ങിയിരുന്നു .വർക്കിംഗ് ഡേ ആയതുകൊണ്ട് മഞ്ജുസും അഞ്ജുവും ആ സമയത്തു വീട്ടിൽ ഉണ്ടായിരുന്നില്ല .

കാർ നിർത്തി ഞാൻ ഇറങ്ങുമ്പോൾ ഉമ്മറത്ത് അച്ഛൻ ആദിയെയും കളിപ്പിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്.  മഞ്ജുസ് കോളേജിൽ പോകുന്നതുകൊണ്ട് അച്ഛനും അമ്മയും കൂടിയാണ് പകലൊക്കെ പിള്ളേരെ നോക്കുന്നത്  . അഞ്ജുവും മഞ്ജുസും വന്നു കഴിഞ്ഞാൽ പിന്നെ അവരായിക്കോളും!

“ഇതെന്താടാ നീ ഈ നേരത്ത് ?”

അച്ഛന്റെ മടിയിൽ ഇരുന്നു ഒരു കോലുമുട്ടായിയും നുണഞ്ഞുകൊണ്ടാണ് ചെക്കന്റെ ഇരിപ്പു . എന്നെ കണ്ട ഭാവം പോലും ഇല്ല .

“ഇങ്ങള് ഇവനെ മെരുക്കിയെടുത്തോ ?” അച്ഛന്റെ മടിയിൽ ഒതുങ്ങി ഇരിക്കുന്ന ആദിയെ നോക്കികൊണ്ട് ഞാൻ ഉമ്മറത്തെ തിണ്ണയിലേക്കിരുന്നു .

“ആഹ്..കുട്ട്യോള് അല്ലെ…സ്ഥിരായിട്ട് ഒരാളെ കാണുമ്പോ കൂട്ടായിക്കോളും” അവന്റെ നെറുകയിൽ തഴുകികൊണ്ട് അച്ഛൻ ചിരിച്ചു .

“ഹ്മ്മ്….” ഞാൻ മൂളികൊണ്ട് അകത്തേക്ക് പാളിനോക്കി . നമ്മുടെ സ്വന്തം ആള് അവിടെ എവിടേലും ഉണ്ടോ എന്ന് നോക്കിയതാണ് .ഊഹം തെറ്റിയില്ല , റോസിമോള് ഹാളിലെ നിലത്തൂടെ മുട്ടിലിഴഞ്ഞു നടക്കുന്നുണ്ട് . അങ്ങിങ്ങായി ചിതറി കിടക്കുന്ന ടോയ്‌സ് ഒകെഎടുത്തു  അവള് എന്തൊക്കെയോ ചെയ്തു കൂട്ടുന്നുണ്ട് .

“ഡീ …പൊന്നൂസേ..അച്ഛടെ മുത്തേ …” അവളെ കണ്ടതും ഞാൻ തിണ്ണയിൽ നിന്നും എഴുനേറ്റു ഹാളിലേക്ക് കടന്നു . ഞാൻ വന്നതൊന്നും അറിയാതെ അകത്തു വിലസി നടന്ന അവള് എന്റെ ശബ്ദം കേട്ടതും ഒന്ന് തിരിഞ്ഞു നോക്കി .  എന്നെ കണ്ടതോടെ ആ കുഞ്ഞി കണ്ണുകൾ ഏറെ വിടർന്നു . ആ കുഞ്ഞു കവിളിലെ നുണകുഴികൾ വിരിയിച്ചുകൊണ്ട് റോസീമോൾ എന്നെ നോക്കി ചിരിച്ചു .

“ചാ..ച്ച …ചാ ചാ ….” എന്നെ കണ്ടതും കയ്യിലുണ്ടായിരുന്ന കളിപ്പാട്ടം വലിച്ചെറിഞ്ഞുകൊണ്ട് പെണ്ണ് ഇരുന്നു തുള്ളി . ചുണ്ടിലൂടെ വെള്ളം താഴേക്ക് ഇറ്റിച്ചുകൊണ്ട് പെണ്ണ് ചുണ്ടു ചപ്പി .അവള് സന്തോഷം വന്നാൽ അങ്ങനെയൊക്കെ ആണ് !

“ആഹ് ..ചാച്ചാ തന്നെ  …ഇങ്ങട് വന്നേ …” ഞാൻ അവളെ നോക്കി ചിണുങ്ങി . പിന്നെ അവളെ മാടിവിളിച്ചു . അതോടെ പെണ്ണ് മുട്ടിലിഴഞ്ഞുകൊണ്ട്  വേഗത്തിൽ നിരങ്ങി .

“ചാച്ചാ …ചാ ചാ ” എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് തന്നെയാണ് അവളുടെ ഇഴച്ചില് ! പെണ്ണിന്റെ ശബ്ദം ഒകെ കേട്ട് അടുക്കളയിൽ ഉണ്ടായിരുന്ന എന്റെ അമ്മച്ചിയും ഹാളിലേക്ക് വന്നു . അപ്പോഴേക്കും ഞാൻ പെണ്ണിനെ ഓടിച്ചെന്നു കോരി എടുത്തിരുന്നു .

“പൊന്നൂസേ ….ഉമ്മ്ഹ ….” അവളുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട്  ഞാൻ എന്റെ സ്നേഹം പ്രകടിപ്പിച്ചു . തിരിച്ചു എന്റെ കവിളിലേക്ക് മുഖം ചായ്ച്ചു വെച്ചുകൊണ്ട് അവളും ചിരിച്ചു .

“ആഹാ..നീയാണോ …ഞാനും തന്നെ ഈ പെണ്ണ് എന്തിനാ കിടന്നു ബഹളം വെക്കുന്നെ എന്ന് വിചാരിച്ചു ” അവളുടെ ബഹളത്തിന്റെ അർഥം മനസിലായ പോലെ അമ്മച്ചി ചിരിച്ചു .

“എന്താടാ ഈ നേരത്ത് ?അല്ലെങ്കിൽ നീ നട്ടപ്പാതിരക്കു ആണല്ലോ വന്നു കേറുന്നത് ?” എന്റെ പ്രതീക്ഷിക്കാത്ത വരവ് കണ്ടു അമ്മച്ചി ചോദിച്ചു..

“ഒന്നും ഇല്ല…ഒരു ചേഞ്ച് ഒകെ വേണ്ടേ ” ഞാൻ അമ്മയെ നോക്കി കണ്ണിറുക്കി . പിന്നെ റോസ്‌മോളുടെ മൂക്കിന് തുമ്പിൽ എന്റെ മൂക്കുകൊണ്ട് ഉരുമ്മി . “ചു ചു ചു ….ഉമ്മ്ഹ..താ ..ചാച്ചന് ഉമ്മ താ ” ഞാൻ അവളെ നോക്കി ചിണുങ്ങി ഉമ്മവെക്കുന്ന പോലെ കാണിച്ചു . അതോടെ കാര്യം മനസിലായ പെണ്ണ് എന്റെ ചുണ്ടത്ത്  അവളുടെ കുഞ്ഞി ചുണ്ട് പയ്യെ മുട്ടിച്ചു കൈകൊട്ടി ചിരിച്ചു .

“ഹി ഹി ഹി…ചാ ച്ചാ..ഹി ഹി” ഉമ്മവെച്ചു മാറികൊണ്ട് അവളെന്റെ മുഖത്ത് ഇടം കൈകൊണ്ട് തഴുകി രസിച്ചു .

“എന്താടി തപ്പി നോക്കുന്നെ ..ഞാൻ തന്നെയാ ” അവളുടെ ഭാവം കണ്ടു ഞാൻ ചിരിച്ചു . പിന്നെ പെണ്ണിനേയും എടുത്തുകൊണ്ട് സോഫയിലേക്കിരുന്നു . എന്റെ അമ്മച്ചി അതെല്ലാം നോക്കി മന്ദഹാസം പൊഴിക്കുന്നുണ്ട് .

“നിനക്കു ചായ വേണോടാ ?” അമ്മ  എന്നോടായി തിരക്കി .

“ഇനി ഇപ്പൊ വേണ്ടമ്മാ..ഊണ് കഴിക്കാറായില്ലേ ” ഞാൻ ക്ളോക്കിലോട്ടു നോക്കിക് പയ്യെ പറഞ്ഞു .

“ഹ്മ്മ്….” അതുകേട്ടു അമ്മച്ചിഗൗരവത്തിൽ മൂളി .

“എന്താ മീൻ ?” ഞാൻ അമ്മയെ നോക്കി പുരികം ഇളക്കി .

“മത്തി …” എന്റെ ചോദ്യം കേട്ട് അമ്മച്ചി ചിരിയോടെ മറുപടി നൽകി . ചോറ് കഴിക്കാൻ പറഞ്ഞാൽ ഞാൻ ആദ്യം മീനിന്റെ കാര്യം ആണ് അന്വേഷിക്കാറ് , അതോർത്താവും പുള്ളിക്കാരി ചിരിച്ചത് !

“എന്നും ഇത് തന്നെ ആണല്ലോ ” ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു .

“ഇവിടെ കൊണ്ട് വരുന്നതല്ലേ വാങ്ങാൻ പറ്റൂ..” എന്റെ മറുപടി കേട്ട് അമ്മച്ചി വീണ്ടും ചിരിച്ചു .പിന്നെ  അടുക്കളയിലേക്ക് തന്നെ മടങ്ങി . അതോടെ ഞാൻ റോസിമോളെയും എടുത്തു മുകളിലെ റൂമിലേക്ക് പോയി .

“നീ എന്നാടി പെണ്ണെ ഒന്ന് മിണ്ടികിട്ടാ ?” സ്റ്റെയർകേസ് കയറുന്നതിനിടെ റോസ്‌മോളുടെ കവിളിൽ എന്റെ കുറ്റിത്താടി ഉരുമ്മിക്കൊണ്ട് ഞാൻ ചോദിച്ചു. അതിനു ഇക്കിളി എടുത്ത പോലെ ഒരു ചിരി ആയിരുന്നു അവളുടെ മറുപടി . റൂമിലെത്തി വേഷം മാറി ഞാൻ ഒരു പഴയ മുണ്ടും ടി-ഷർട്ടും എടുത്തിട്ടു . റോസിമോളെ ബെഡിൽ ഇരുത്തിയ ശേഷമാണ് വേഷം മാറിയത് .

അതിനു ശേഷം വീണ്ടും റോസ്‌മോളുടെ അടുത്തേക്ക് തന്നെ നീങ്ങി . അവളെ ബെഡിൽ എണീപ്പിച്ചു നിർത്തി ഞാൻ അവളെ പയ്യെ നടത്തിച്ചു നോക്കി . ആദികുട്ടൻ എണീച്ചു നിൽക്കാനും ഒന്ന് രണ്ടു സ്റ്റെപ് വെക്കാനും ഒക്കെ തുടങ്ങിയിട്ടും റോസ്‌മോൾ ഇപ്പോഴും മുട്ടുകുത്തി നടക്കുവാണ്. അതൊന്നു മാറ്റി എടുക്കണം !

“ചാച്ചാ …” ഞാൻ എണീപ്പിച്ചു നിർത്തിയപ്പോൾ അവളെന്നെ നോക്കി പുരികം ചുളിച്ചു .

“നടക്കെടി പൊന്നു …പിച്ച ..പിച്ചാ…” ഞാൻ കൊഞ്ചിക്കൊണ്ടു  അവളെ ഒന്ന് രണ്ടു സ്റ്റെപ്പ് ബെഡിൽ നടത്തിച്ചു .  അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് തന്നെയാണ് ആ ശ്രമം .

“ഹി ഹി ഹി..” ഒന്ന് രണ്ടു അടി വെച്ചപ്പോഴേക്കും പെണ്ണ് ചിരിക്കാൻ തുടങ്ങി . പിന്നെ ഒന്നിനും കൂട്ടാക്കാതെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

“ചാ ച്ചാ…” എന്റെ നെഞ്ചിൽ ചപ്പികൊണ്ട് അവള് പുഞ്ചിരിച്ചു .

“ചാച്ച അല്ല പൂച്ച …മിണ്ടാണ്ടിരിക്കെടി …” ഞാൻ വരിഞ്ഞു മുറുക്കികൊണ്ട് പല്ലിറുമ്മി . പിന്നെ ബെഡിൽ മലർന്നുകിടന്നുകൊണ്ട് അവളെ നെഞ്ചിൽ കിടത്തി . എന്റെ ശ്വാസ ഗതിക്കൊപ്പം അവള് ഉയർന്നു താവുന്നത് പെണ്ണ് കൗതുകത്തോടെ രസിക്കുന്നുണ്ട് . ഞാൻ വയർ ഒന്ന് വീർപ്പിക്കുമ്പോൾ അവള് അതിനു അനുസരിച്ചു ഉയരും..ശ്വാസം വിടുമ്പോൾ വീണ്ടും പഴയ പോലെ ആകും !

“ഹാ ഹ ഹ ..എന്താ ചിരി …നല്ല സുഖം ഉണ്ടാവും ല്ലേ ..” ഞാൻ അവളുടെ കിടത്തം ആസ്വദിച്ചു ചിരിച്ചുകൊണ്ട് അവളുടെ പുറത്ത്  തഴുകി .

കുറച്ചു നേരം കൂടി അവളെ കളിപ്പിച്ചു ഞാൻ റൂമിൽ തന്നെ ഇരുന്നു . പിന്നെ ഉച്ചക്കുള്ള ഫുഡ് ഒകെ കഴിച്ചു  രണ്ടുപേരെയും കുറച്ചു നേരം കളിപ്പിച്ചു . കുറച്ചു കഴിഞ്ഞതോടെ എനിക്ക് ഉറക്കം വന്നു തുടങ്ങി . ആദിയെ അമ്മച്ചി ഭക്ഷണം കൊടുത്ത ശേഷം ഉറക്കി കിടത്തിയിരുന്നു . റോസ് മോള് എന്നെ കണ്ട കാരണം ഉറങ്ങാൻ കൂട്ടാക്കിയില്ല . അല്ലെങ്കിൽ ഉച്ചക്കത്തെ ശാപ്പാട് കഴിഞ്ഞാൽ ഉറങ്ങുന്നവളാണ് !

പക്ഷെ എനിക്ക് ഒരു മൂന്നു മൂന്നര ഒകെ ആയതോടെ നല്ല മയക്കം തോന്നി . പിന്നെ ഒന്നും നോക്കാതെ പെണ്ണിനേം എടുത്തു മുകളിലേക്ക് പോയി . അവളെ എന്റെ ഒപ്പം കിടത്തി കുറച്ചു നേരം ബെഡിൽ കിടന്നതു മാത്രേ ഓര്മ ഉള്ളു . അതിനിടക്ക് എപ്പോഴോ ഞാൻ നല്ല ഉറക്കത്തിൽ പെട്ടു.

പിന്നെ മഞ്ജു മാഡം കോളേജിൽ നിന്ന് തിരിച്ചു വന്ന സമയത്താണ് എണീക്കുന്നത് . ബെഡിൽ കമിഴ്ന്നു കിടന്നു റോസിമോളെ കെട്ടിപിടിച്ചു ഉറങ്ങിയിരുന്ന ഞാൻ മഞ്ജു ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് കണ്ണ് മിഴിക്കുന്നത് . അപ്പോഴേക്കും സമയം അഞ്ചര മണി ഒകെ ആയിക്കാണും .

ഡോറിന്റെ ഹാന്ഡിലിൽ പിടിച്ചു താഴ്ത്തി അകത്തേക്ക് കടന്ന അവള് ബെഡിൽ ഉറങ്ങി കിടക്കുന്ന എന്നെയും റോസിമോളെയും കണ്ടു . പക്ഷെ മുഖത്ത് വല്യ ഭാവ മാറ്റം ഒന്നും ഇല്ല . ഒരു കറുപ്പും ചുവപ്പും കലർന്ന നിറയെ പൂക്കൾ ഉള്ള ഒരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് അവളുടെ വേഷം . കൈമുട്ടോളം നീളമുള്ള സ്ലീവ് ഉള്ള ബ്ലൗസിന്റെ അറ്റത്തു ചുവന്ന കോട്ടിങ് ഉണ്ട് .

പതിവ് പോലെ ആള് സുന്ദരി ആണ് . സ്വല്പം ഒന്ന് മുഷിഞ്ഞിട്ടുണ്ട് എങ്കിലും ഒറ്റ നോട്ടത്തിൽ ലുക്ക് തന്നെ . റൂമിലേക്ക് കടന്നയുടനെ വലതു തോളിൽ തൂക്കിയിരുന്ന ഹാൻഡ് ബാഗ് അവള് മേശപ്പുറത്തേക്കു വെച്ചു. ഞാനതു നോക്കികൊണ്ടാണ് ബെഡിൽ എണീറ്റിരുന്നത് .

ബാഗ് മേശപ്പുറത്തു വെച്ച ശേഷം അവള് എന്റെ നേരെ തിരിഞ്ഞു . പിറന്ന ഇടതു തോളിൽ സാരി കുത്തിവെച്ച സേഫ്റ്റി പിൻ വേർപെടുത്തികൊണ്ട് മേശപ്പുറത്തേക്ക് എറിഞ്ഞു .അതോടെ ലൂസ് ആയ സാരി അവള് വലിച്ചു കയറ്റിക്കൊണ്ടു കൈകൾ ഉയർത്തി മുടി പുറകിൽ കെട്ടിവെച്ചു ഒന്ന് ദീർഘ ശ്വാസം വിട്ടു . ഒരു അങ്കം കഴിഞ്ഞു വന്നതല്ലേ …

“നീ എന്നെ കണ്ടില്ല എന്നുണ്ടോ ?” അവൾ എന്നെ മൈൻഡ് ചെയ്യാത്തത് കണ്ടു ഞാൻ പയ്യെ തിരക്കി . അതോടെ അവളെന്നെ നോക്കി ഇടുപ്പിൽ രണ്ടും കയ്യും കുത്തി ഗൗരവത്തിൽ നിന്നു  . അതോടെ അവളുടെ മുന്താണി മാറിൽ നിന്നും വേർപെട്ടു താഴേക്ക് ഊർന്നു വീണു .

മഞ്ജുസിന്റെ ബ്ലൗസിന്റെ കഴുത്തിനുള്ളിലൂടെ പുറത്തേക്ക് ഉന്തി നിൽക്കുന്ന മുലയുടെ കുറച്ചു ഭാഗം അതോടെ  എന്റെ മുൻപിൽ നല്ല സെക്സി ഫീലോടെ തെളിഞ്ഞു . അവളുടെ കുഴിഞ്ഞ പൊക്കിളും നല്ല ഷെപ്പോടു കൂടെ ഒതുങ്ങി കിടക്കുന്ന വയറുമെല്ലാം ഞാൻ ആദ്യമായിട്ടു കാണുന്ന പോലെ ഒന്ന് സ്കാൻ ചെയ്തു . “നൈസ് ….” ഞാൻ അവളെ നോക്കി കൈകൊണ്ട് സൂപ്പർ എന്ന് ഭാവിച്ചു .

അതുകേട്ടതും അവള് സാരി മൊത്തമായിട്ടു വലിച്ചൂരി എന്റെ നേരെ എറിഞ്ഞു . നല്ല മിനുസമുള്ള അവളുടെ സാരി എന്റെ മടിയിലേക്കായാണ് വന്നു വീണത് .

“നീ എപ്പോ വന്നു ?” എറിഞ്ഞ ശേഷം മഞ്ജുസ് എന്നോടായി തിരക്കി .

“ഉച്ചക്ക് …” ഞാൻ പയ്യെ പറഞ്ഞു അവളുടെ സാരി മടിയിൽ നിന്ന് ചുരുട്ടി എടുത്തു . പിന്നെ അത് പയ്യെ ഒന്ന് സ്മെൽ ചെയ്തു നോക്കി . മഞ്ജുസിന്റെ നേരിയ വിയർപ്പിന്റെയും പെർഫ്യൂമിന്റെയും മിക്സ് ആയിട്ടുള്ള ഒരു മണം ആ സാരിയിൽ ഉണ്ട് .

“ഹ്മ്മ്… അടിപൊളി സ്മെല്ല്..” ഞാൻ അത് മണത്തുനോക്കികൊണ്ട് ചിരിച്ചു . പിന്നെ അവളുടെ സാരി മേശപ്പുറത്തേക്ക് ചുരുട്ടി എറിഞ്ഞു .

“അയ്യടാ …” മഞ്ജുസ് അതുകേട്ടു ചിരിച്ചു . പിന്നെ ടവൽ എടുത്തു പിടിച്ചുകൊണ്ട് കുളിക്കാൻ എന്നപോലെ ബാത്രൂം ലക്ഷ്യമാക്കി നീങ്ങി .

“കുളിക്കാൻ പോവാ ?” ഞാൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു .

“പിന്നെ ഇതിന്റെ അകത്തു ചോറ് വെക്കാൻ പോവോ ?” മഞ്ജുസ് അതുകേട്ടു തഗ് അടിച്ചു എന്നെ നോക്കി .

“ചോറ് വെച്ചില്ലെങ്കിലും അതുകൊണ്ട്  വേറേം ഉപകാരങ്ങൾ ഉണ്ടേ …” ഞാൻ അർഥം വെച്ചു തന്നെ പറഞ്ഞു .

“എന്ന പോയിട്ട് വാ ..ഞാൻ പുറത്തു നിക്കാം …” ഇത്തവണയും മഞ്ജുസ് തന്നെ  സ്‌കോർ ചെയ്തു .

“ഊതല്ലേ …” അവളുടെ മറുപടി മറുപടി കേട്ട് ഞാൻ ചിരിച്ചു .

“എന്റെ കാർഡ് എവിടെടാ ?” മഞ്ജുസ് എന്തോ ഓർത്തെന്ന പോലെ എന്നെ നോക്കി .

“കയ്യിലുണ്ട് …” ഞാൻ ചെറിയ നിരാശയോടെ പറഞ്ഞു .

“ആഹ്..ഉണ്ടായാൽ മതി …” മഞ്ജുസ് കടുപ്പിച്ചു പറഞ്ഞുകൊണ്ട് ബാത്റൂമിന്  ഉള്ളിലേക്ക് കയറി . പിന്നെ അഞ്ചു മിനുട്ടിനുള്ളിൽ വേഗം കുളിച്ചുകൊണ്ട് തിരിച്ചിറങ്ങി . ടവൽ ചുറ്റി പുറത്തിറങ്ങിയ അവള് ഷെൽഫിൽ നിന്ന് ഒരു പാന്റീസ് വേഗം എടുത്തിട്ടു . പിന്നെ ടവൽ ഊരിമാറ്റികൊണ്ട് ബ്രായും കൂടി അണിഞ്ഞു . എന്റെ മുൻപിൽ പുറം തിരിഞ്ഞു നിന്നുകൊണ്ടാണ് അവളതൊക്കെ ചെയ്തത് . ഒടുക്കം ഒരു നൈറ്റി കൂടി വലിച്ചിട്ടുകൊണ്ട് അവള് മുടിയൊന്നു നന്നായി തുവർത്തി .

നോം അതെല്ലാം നോക്കിക്കണ്ടു കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നു .

“എന്താ ഫ്യൂസ് പോയ പോലെ ?” എന്റെ മുഖത്തെ വാട്ടം കണ്ടു മഞ്ജുസ് പുരികം ഇളക്കി .

“ഏയ് ഒന്നും ഇല്ല …” ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ചുമൽ കൂച്ചി കാണിച്ചു .

“ന്നാലും ….” മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . പിന്നെ മുടി പുറകിൽ കെട്ടിവെച്ചുകൊണ്ട് എന്റെ അരികിലേക്ക് നടന്നു വന്നു .

“ഒന്നും ഇല്ലെടോ …” ഞാൻ വീണ്ടും തീർത്തു പറഞ്ഞു . എന്നാലും വിശ്വാസം വരാത്ത പോലെ അവളെന്റെ അരികിൽ വന്നിരുന്നു . പിന്നെ കൈത്തലം ഉയർത്തി എന്റെ കഴുത്തിലും നെറ്റിയിലും ഒകെ തൊട്ടു നോക്കി .

“ഏയ് പനി ഒന്നും ഇല്ല …” മഞ്ജുസ് ഒരാശ്വാസം പോലെ പറഞ്ഞു .

“നിനക്കെന്നെ തീരെ വിശ്വാസം ഇല്ലല്ലേ ?” ഞാൻ അവളെ നോക്കി പയ്യെ തിരക്കി .

“കാർഡിന്റെ കാര്യം ആണെങ്കി..അതെ ..” മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ഞാൻ ഒരു ചവിട്ടങ്ങു തരും ട്ടോ …” അവളുടെ മറുപടി കേട്ട് ഞാൻ പല്ലിറുമ്മി .

“ഹി ഹി…ചൂടാവല്ലേ ചെക്കാ…” അവള് ചിരിച്ചുകൊണ്ട് എന്റെ കവിളിൽ നുള്ളി .പിന്നെ ഒന്നുമറിയാതെ സുഖമായിട്ട് ഉറങ്ങുന്ന റോസിമോളെ നോക്കി .

“ഇവള് ..ആനകുത്തിയാൽ പോലും  അറിയില്ലല്ലോ ” ഒരുവശം ചരിഞ്ഞു ഉറങ്ങുന്ന അവളെ നോക്കി മഞ്ജുസ് ചിരിച്ചു .

“അതെന്തെലും ആവട്ടെ …നീ പോയി ഒരു ചായ കൊണ്ടുവന്നേ” ഞാൻ പെട്ടെന്ന് സ്ഥിരം സ്വഭാവം പുറത്തെടുത്തു .

“നിന്റെ അമ്മയോട് പറ ..ഞാൻ ഇപ്പൊ വന്നല്ലേ ഉള്ളു ” മഞ്ജുസ് അതുകേട്ടു  സ്വല്പം വെയ്റ്റ് ഇട്ടു .

“എന്തുവാ മഞ്ജുസേ…പ്ലീസ് ..” അവളുടെ ചൊറി കേട്ട് ഞാൻ കീഴടങ്ങി .

“സോപ്പിട്ടോ..പക്ഷെ ഇത്രയ്ക്കു പത വേണ്ട ” എന്റെ ഭാവം കണ്ടു അവള് ചിരിച്ചു .

“എന്ന എണീറ്റ് പോ തെണ്ടി …അവളുടെ അമ്മുമ്മേടെ സോപ്പ് ..” ഞാൻ പെട്ടെന്ന് ദേഷ്യം പിടിച്ചുകൊണ്ട് അവളെ ബെഡിലേക്ക് തള്ളിയിട്ടു .

“അആഹ് ..എന്തുവാടാ ഇത് ‘ വീണു കിടന്ന മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“ഒലക്ക …ഞാൻ പോവ്വാ …” ഞാൻ തീർത്തു പറഞ്ഞുകൊണ്ട് ബെഡിൽ നിന്നും എഴുനേറ്റു .

“അപ്പൊ ചായ വേണ്ടേ ?” മഞ്ജുസ് പെട്ടെന്ന് എഴുനേറ്റിരുന്നുകൊണ്ട് ചോദിച്ചു .

“വേണ്ട …ഞാൻ പുറത്തുന്നു കഴിച്ചോളാം ..” ഞാൻ ഗൗരവത്തിൽ തട്ടിവിട്ടു .

“അയ്യോ നീ അപ്പോഴേക്കും പിണങ്ങിയോ..ഞാൻ എടുക്കാടാ..” മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

“അതോണ്ടല്ല …വേണ്ട ..” ഞാൻ പയ്യെ പറഞ്ഞു മുണ്ടൊക്കെ ശരിക്ക് ഉടുത്തു .

“പിന്നെന്താ പ്രെശ്നം ? ഞാൻ കാർഡ് തിരിച്ചു ചോദിച്ചോണ്ടാണോ ?ഇനി അതാണേൽ നീ തന്നെ വെച്ചോ..എനിക്ക് വേണ്ടാ..പോരെ ?” മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കി .

“നിന്റെ സൗജന്യം  ഒന്നും എനിക്ക് വേണ്ട …” ഞാൻ സ്വല്പം വെയ്റ്റ് ഇട്ടു നിന്നു.

“ദേ ദേ …ചെക്കാ ..വേണ്ടാട്ടോ ” എന്റെ മറുപടി കേട്ട് അവള് ദേഷ്യപ്പെട്ടു . അതോടെ ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി . സ്വല്പം ദേഷ്യം അഭിനയിച്ചു അവളെ തല്ലാൻ പോകുന്ന ഭാവത്തിലാണ് ചെന്നത് . മഞ്ജുസ് അത് അത്ര പന്തിയല്ലാത്ത പോലെ നോക്കുന്നുണ്ട്. പറഞ്ഞു പറഞ്ഞു അടി ആയോ എന്ന സംശയം അവൾക്കുണ്ട്..

ഞാൻ പെട്ടെന്ന് അവളുടെ കൈക്കു പിടിച്ചു ബലമായി എഴുന്നേൽപ്പിച്ചു . ഇടതു കൈമുട്ടിനു മീതെയുള്ള കൊഴുത്ത ഭാഗത്തായി സ്വല്പം അമർത്തികൊണ്ട് തന്നെയാണ് ഞാൻ പിടിച്ചു പൊക്കിയത് . അതുകൊണ്ട് തന്നെ ഒന്ന് വേദനിച്ച പോലെ അവളെന്നെ നോക്കി .

“ആഹ്..എന്താ ?” അവളെന്നെ നോക്കി പല്ലുകടിച്ചു  .

“കുന്തം…” ഞാൻ അവളെ നോക്കി ചിരിച്ചു . അതോടെ അവളുടെ മുഖത്തും ഒരു ചിരി വിടർന്നു .

“നൈറ്റ് വല്ലോം നടക്കോ ? ” ഞാൻ പെട്ടെന്ന് അവളുടെ ചുണ്ടിൽ ഒന്ന് മുത്തികൊണ്ട് പയ്യെ തിരക്കി .

“ഐ ഡോണ്ട് നോ ..” മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല…റെഡി ആയിട്ടു ഇരുന്നോ ” ഞാൻ തീർത്തു പറഞ്ഞു .

“എന്താപ്പോ പെട്ടെന്ന് ?” അവളെന്നെ നോക്കി ചിരിച്ചു .പിന്നെ എന്റെ ചുണ്ടിൽ അമർത്തി ഒന്ന് ചുംബിച്ചു .

“ചുമ്മാ..ഉറങ്ങുന്നേനു മുൻപേ ഒരു പാട്ടു കണ്ടു ..അത് കണ്ടപ്പോ തൊട്ട് ഒരു ഇത്..” ഞാൻ അവളെ എന്നിലേക്ക് വലിച്ചു അടുപ്പിച്ചുകൊണ്ട് ചിണുങ്ങി .

“പിന്നെ  ഇപ്പൊ കുറെ ആയില്ലേ ? നിനക്കും നല്ല സൂക്കേട് ഉണ്ടെന്നു എനിക്കറിയാ ” ഞാൻ അവളുടെ ചന്തികൾക്കു മീതെ തടവികൊണ്ട് അവളെ ഉറ്റുനോക്കി .

“ഏതു സോങാ?” മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“ആഷിക് ബനായ …” ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കീഴ്ച്ചുണ്ട് ഒന്ന് ചപ്പി വിട്ടു .

“ഇതുപോലെ ആ മൈരൻ ഇമ്രാൻ ഹാഷ്മി ചപ്പി വിടുന്നുണ്ട്..” ഞാൻ അവളുടെ ചുണ്ടിൽ വിരലോടിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

“ആഹ്…അറിയാം …” മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“എന്ന ഞാൻ പോട്ടെ….രാത്രി വന്നിട്ട് ബാക്കി…” ഞാൻ അവളുടെ കവിളിൽ തട്ടി പയ്യെ ചിണുങ്ങി .

“ഉറപ്പൊന്നും ഇല്ല മോനെ..നോക്കാം ” മഞ്ജുസ് അർദ്ധ സമ്മതത്തോടെ പറഞ്ഞു .

“നീ നോക്കാന്ന് പറഞ്ഞാൽ നടക്കും ….ഇക്ക് വിശ്വാസാ” ഞാൻ പയ്യെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു . പിന്നെ ഒന്ന് അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു . അവളും തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ബെഡിലേക്കിരുന്നു .

അതോടെ ഞാൻ താഴേക്കിറങ്ങി . സ്റ്റെയർകേസ് ഇറങ്ങി ചെന്നപ്പോൾ അഞ്ജു താഴെയുണ്ട് . കോളജ് കഴിഞ്ഞു വന്നു ചായയും കടിയും കഴിക്കുവാണ് കക്ഷി . ആദിയും അവളുടെ മടിയിൽ കയറി ഇരിപ്പുണ്ട് .

“എന്താണ് മോനെ..പതിവില്ലാതെ ഹാപ്പി ആണല്ലോ ?” എന്റെ വരവ് കണ്ടു അഞ്ജു തിരക്കി .

“ഞാനും ഇടക്കൊക്കെ സന്തോഷിക്കട്ടെ …” ഞാൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി . പിന്നെ അവള് കഴിച്ചുകൊണ്ടിരുന്ന ചിപ്സിന്റെ പ്ളേറ്റിൽ നിന്ന് കുറച്ചെടുത്തു ഒന്നാകെ വായിലേക്കിട്ടു .

“അതാകെ കൂടി  കുറച്ചേ ഉള്ളു..പന്നി ..” ഞാൻ ചെയ്തത് കണ്ടു അഞ്ജു പല്ലിറുമ്മി . പക്ഷെ ഞാനതു കാര്യമാക്കാതെ ആദിയെ നോക്കി . അവൻ എന്നെ തന്നെ ഉറ്റുനോക്കുന്നുണ്ട് .

“എന്താടാ നോക്കണേ ? ഒറ്റൊന്നങ്ങട് തന്നാൽ ഉണ്ടല്ലോ ..സ്വന്തം അച്ഛനെ കണ്ടാൽ അവനു മൈൻഡ് ഇല്ല ..കുട്ടി ചാത്തൻ ” ഞാൻ ചെക്കനെ നോക്കി കണ്ണുരുട്ടി . അതോടെ അവന്റെ മുഖം ഒന്ന് മാറിത്തുടങ്ങി.

“ദേ വെറുതെ അതിനെ കരയിക്കണ്ട ട്ടോ ..” ചെക്കന്റെ മുടിയിൽ തഴുകികൊണ്ട് അഞ്ജു എന്റെ കയ്യിൽ പയ്യെ അടിച്ചു .

“പോടീ..അവൻ കരയുവൊന്നും ഇല്ല . അല്ലേടാ അപ്പൂസേ…” ഞാൻ പെട്ടെന്ന് കൊഞ്ചിക്കൊണ്ട് അവന്റെ കവിളിൽ പയ്യെ മുത്തി . അതോടെ ചെക്കന്റെ വാടിയ മുഖം ഒന്ന് തെളിഞ്ഞു .

“അച്ഛന് ഉമ്മ താടാ….” ഞാൻ അവന്റെ നേരെ കവിള് വെച്ചുകൊണ്ട് തൊട്ടുകാണിച്ചു . അതോടെ ഒന്ന് മുന്നാക്കം ആഞ്ഞുകൊണ്ട് അവനെന്റെ കവിളിൽ പയ്യെ ചുണ്ടുകൾ ചേർത്തുവെച്ചു .

“മ്മ്ഹ …” പയ്യെ പറഞ്ഞുകൊണ്ട് അവൻ എന്നെ നോക്കി ചിരിച്ചു .

“ആഹ്..ഉമ്മ്ഹ…” ഞാൻ അതുകേട്ടു തിരിച്ചും പറഞ്ഞു ചിണുങ്ങി . പിന്നെ അവന്റെ കവിളിൽ ഒന്നുടെ മുത്തി .

“അച്ഛന്റെ കൂടെ വരണോ ? മ്മക്ക് കളിയ്ക്കാൻ പോവാ ” ഞാൻ അവന്റെ നേരെ ചിണുങ്ങിക്കൊണ്ട് കൈനീട്ടി . പക്ഷെ അതൊന്നും അവൻ പ്രോത്സാഹിപ്പിക്കുന്നില്ല . അഞ്ജുവിനെ തന്നെ മതി എന്നപോലെ അവൻ അവളിടെ മാറിലേക്ക് ചാഞ്ഞു .

“ആഹ്..അവൻ ഇല്ല…ഇയാള് പൊക്കോ ” അത് കണ്ടു അഞ്ജു എന്നെ കളിയാക്കി .

“എന്താ ചെയ്യാ …സ്വന്തം മോനും എന്നെ  വേണ്ടാണ്ടായി ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . പിന്നെ അവളുടെ ചിപ്സ് കുറച്ചൂടെ എടുത്തു . പക്ഷെ അപ്പോഴേക്കും അഞ്ജു എന്റെ കയ്യിൽ  കേറി പിടിച്ചു .

“അവിടെ ഇട്ടെ അത്…ആകെക്കൂടി ഇത്തിരിയെ ഉള്ളു ..” അവളെന്നെ നോക്കി കണ്ണുരുട്ടി .

“എന്തൊരു കഷ്ടം ആണിത്…കെട്ട്യോളും പെങ്ങളും ഒക്കെ കണക്കാ ” ഞാൻ അതുകണ്ടു ഒരാത്മഗതം പറഞ്ഞു . പിന്നെ ചിപ്സ് ഒകെ തിരിച്ചിട്ടു .

“ഹി ഹി..അത് കണക്കായി പോയി ..നിന്റെ സ്വഭാവം വെച്ച് ഇത്രയൊക്കെ പ്രതീക്ഷിച്ച മതി ” അഞ്ജു എന്ന് കളിയാക്കികൊണ്ട് ചിരിച്ചു .

“പോടീ …നീ ഒകെ എന്തേലും പറഞ്ഞു എന്റെ അടുത്ത് തന്നെ വരുമല്ലോ.കാണിച്ചു തരാ” ഞാൻ അവളെ നോക്കി കണ്ണുരുട്ടികൊണ്ട് തിരിഞ്ഞു നടന്നു .

“ഉവ്വ ഉവ്വ ..അതൊക്കെ മോളിലുള്ള ആളുടെ അടുത്ത് പറഞ്ഞ മതി.എന്റെയടുത്തു വേണ്ട ..” അഞ്ജു എനിക്കിട്ടു ഒന്നുടെ താങ്ങി . അവള് അത് തമാശക്ക് പറഞ്ഞതാണേലും അമ്മച്ചി അതുകേട്ടുകൊണ്ടാണ് അങ്ങോട്ടേക്ക് കയറിവന്നത്.

“ഡീ …അഞ്ജു …” അവള് പറഞ്ഞു നിർത്തിയതും അമ്മയൊന്നു നീട്ടിവിളിച്ചു. ആ സ്വരത്തിലൊരു കടുപ്പം ഉള്ളതുകൊണ്ട് അവളോടൊപ്പം തന്നെ ഞാനും തിരിഞ്ഞുനോക്കി .

“എന്ത് വർത്താനം ആടി ഇതൊക്കെ …മര്യാദക് നിന്നില്ലെങ്കിൽ നിന്റെ മോന്ത ഞാൻ അടിച്ചു പൊട്ടിക്കും ” അമ്മ ദേഷ്യത്തോടെ വഴക്കു പറഞ്ഞതും  ഒന്ന് സന്തോഷിച്ചിരുന്ന അഞ്ജുവിന്റെ മുഖം  ഫ്യൂസ് ആയ ബൾബ് പോലെയായി .

“അമ്മെ ഞാൻ തമാശക്ക് പറഞ്ഞതാ …” അഞ്ജു എന്നെ വല്ലായ്മയോടെ നോക്കികൊണ്ട് അമ്മയോടായി പറഞ്ഞു .

“എന്ത് തമാശ…ഇങ്ങനെ നാക്കിനു എല്ലില്ലാന്നു വെച്ചിട്ട് എന്തും പറയാന്നാ ..” അമ്മച്ചി വീണ്ടും ഭദ്രകാളി രൂപത്തിലേക്ക് മാറി . അതോടെ അഞ്ജു ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരുന്നു .

“എന്റെ അമ്മെ…അവള് ചുമ്മാ പറഞ്ഞതാ…നിങ്ങളിനി ഓരോന്ന് പറയാൻ നിക്കണ്ട ” അഞ്ജുവിന്റെ ഭാവം കണ്ടു പാവം തോന്നിയപ്പോൾ ഞാൻ പയ്യെ തട്ടിവിട്ടു .

“ഇരുന്നു വീർപ്പിക്കാതെ പോയി കുളിക്കെടി…വന്നുകേറിയിട്ട് കൊറേ ആയല്ലോ ” അവളുടെ ഇരിപ്പു നോക്കി അമ്മച്ചി വീണ്ടും കലിപ്പിട്ടു .  അതോടെ അവള് ചെറുക്കനെയും എടുത്തുകൊണ്ട്  പെട്ടെന്ന് എഴുനേറ്റു . ഇരുന്നിരുന്ന കസേര കാലുകൊണ്ട് ചവിട്ടി തെറിപ്പിച്ചാണ് അവള് ദേഷ്യം തീർത്തത് . പിന്നെ അമ്മയെ കടുപ്പിച്ചൊന്നു നോക്കികൊണ്ട് കൊച്ചിനെ എന്റെ കയ്യിൽ കൊണ്ട് തന്നു .

“അവസാനം ഒക്കെ എന്റെ നെഞ്ചത്തോട്ടാണലോ …” അവള് പിറുപിറുത്ത്  കൊണ്ട് തിരിഞ്ഞു നടന്നു .

“എടി ഇങ്ങു വന്നേ …” അവളുടെ പോക്ക് കണ്ടു ഞാൻ പയ്യെ വിളിച്ചു .

“താൻ പോടോ …” അമ്മയോടുള്ള ദേഷ്യം എന്നോട് തീർത്തുകൊണ്ട് അവള് റൂമിലോട്ടു പോയി . ഞാൻ അതുകേട്ടു ഒന്ന് ചമ്മിയെങ്കിലും അത് പുറത്തു ഭാവിച്ചില്ല . അമ്മയെ നോക്കി ഇതിന്റെ ഒകെ വല്ല കാര്യം ഉണ്ടായിരുന്നോ എന്ന ഭാവത്തിൽ കൈ മലർത്തി .

പക്ഷെ അമ്മച്ചി ഒന്നുംമിണ്ടാതെ അടുക്കളയിലേക്ക് തന്നെപോയി . അപ്പോഴേക്കും മഞ്ജുസ് മുകളിൽ നിന്നും താഴേക്കിറങ്ങി വന്നു . റോസിമോളെയും തോളിലിട്ടുകൊണ്ടാണ് അവള് വന്നത് . പെണ്ണ് അപ്പോഴും അവളുടെ തോളിൽ കിടന്നു ഉറങ്ങി തൂങ്ങുവാണ്.

മഞ്ജുസിനെ കണ്ടതോടെ ആദി എന്റെ കയ്യിലിരുന്നുകൊണ്ട് തുള്ളി കളിയ്ക്കാൻ തുടങ്ങി .

“‘അ..മ്മ …” മഞ്ജുസിനെ ചൂണ്ടിക്കൊണ്ട് അവനെന്റെ കയ്യിലിരുന്നു ചിണുങ്ങി .

“എന്താ ഒരു ബഹളം കേട്ടത്‌ ?” മഞ്ജുസ് സ്റ്റെയർകേസ് ഇറങ്ങി വന്നുകൊണ്ട് ശബ്ദം താഴ്ത്തികൊണ്ട് തിരക്കി .

“അത് അമ്മ അഞ്ജുനെ ചീത്ത പറഞ്ഞതാ …” ഞാൻ നിസാരമട്ടിൽ പറഞ്ഞു.

“എന്താ സംഭവം ?” മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ  നോക്കി .

“ചുമ്മാ….അവള് തമാശക്ക് എന്തോ പറഞ്ഞതാ ..അമ്മക്ക് അത് പിടിച്ചില്ല ” ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

“ഹ്മ്മ്….എന്നിട്ട് അവളെവിടെ ?” മഞ്ജുസ് എന്നെ നോക്കികൊണ്ട് റോസ്‌മോളുടെ പുറത്തു തട്ടി .

“എണീക്കെടി പൊന്നു …അമ്മ പാല് തരാ” പെണ്ണ് തോളിൽ കിടന്നു ചപ്പുന്നത് കണ്ടു മഞ്ജുസ് ചിണുങ്ങി .

“അവള് റൂമിലോട്ടു പോയിട്ടുണ്ട്..നല്ല ചൂടിലാ..ഇപ്പൊ പോയാ നിനക്കും വല്ലോം കേൾക്കും ” ഞാൻ അഞ്ജുവിന്റെ സ്വഭാവം ഓർത്തു ഒരു മുന്നറിയിപ്പ് നൽകി .

“ഹ്മ്മ് …എന്ന കൊറച്ചു കഴിയട്ടെ …” മഞ്ജുസും അതുകേട്ടു ചിരിച്ചു .

“ആഹ്..എന്ന ഇതിനെ പിടിക്ക് …ഞാൻ കളിയ്ക്കാൻ പോവാ ..” ഞാൻ പെട്ടെന്ന് ആദിയെ അവളുടെ നേരെ നീട്ടികൊണ്ട് ധൃതികൂട്ടി .

“രണ്ടിനേം കൂടി ഞാൻ എങ്ങനെ പിടിക്കാനാ? താഴത്തു ഇറക്കിക്കോ ” മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .

“പ്ലീസ് …പിടിക്ക് …”

വണ്ടി ഒന്നും എടുക്കാതെ നടന്നിട്ടു തന്നെയാണ് ഞാൻ ക്ളബ്ബിലോട്ടു പോയത് . പിന്നെ അവിടെ നിന്നും കൂട്ടുകാരുടെ കൂടെ ഫുട്ബോൾ കളിക്കുന്ന ഗ്രൗണ്ടിലേക്ക് പോയി . പിന്നെ കളിയും സൊള്ളലും ഒക്കെ കഴിഞ്ഞു സ്വല്പം ഇരുട്ടിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത് .

അച്ഛൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നത് കൊണ്ട് സ്വല്പം മര്യാദക്കാരൻ ആയിട്ട് തലയും താഴ്ത്തിയാണ്  വന്നു കേറിയത് . കളിയൊക്കെ കഴിഞ്ഞു മുഷിഞ്ഞു വരുന്ന എന്നെ പുള്ളിക്കാരൻ സ്പടികത്തിലെ ചാക്കോ മാഷേ പോലെ ഗൗരവത്തിൽ നോക്കുന്നുണ്ട് .

ഞാൻ അത് ശ്രദ്ധിക്കാതെ തലയും താഴ്ത്തികൊണ്ട് അകത്തേക്ക് കയറി . ഹാളിൽ എത്തിയതോടെ ഒരാശ്വാസത്തോടെ നെടുവീർപ്പിട്ടു . അമ്മയും മഞ്ജുസും പിള്ളേരും ഒക്കെ ഹാളിൽ തന്നെ ഉണ്ട് . അഞ്ജു അവളുടെ റൂമിൽ ആണെന്ന് തോന്നുന്നു .

റോസ് മോളും ആദിയും നിലത്തിരുന്നു ടോയ്‌സ് ഒകെ എടുത്തു കളിക്കുന്നുണ്ട്. അതിനൊപ്പം അവരുടേതായ ഭാഷയിൽ എന്തൊക്കെയോ കൂക്കി വിളിക്കുന്നുണ്ട് .

“ചായ വേണോ ?” എന്നെ കണ്ടതും സോഫയിൽ ഇരുന്ന മഞ്ജുസ് പുഞ്ചിരിയോടെ തിരക്കി .

“വേണ്ട …ഒന്ന് വന്നേ ..” ഞാൻ ആ ക്ഷണം നിരസിച്ചുകൊണ്ട്  അവളെ  ഒന്ന് അടുത്തേക്ക് വിളിച്ചു . പിന്നെ സ്റ്റെയർകേസ് കേറാൻ  തുടങ്ങി . കാര്യം മനസിലായ അവള് ഇരിക്കുന്നിടത് നിന്നും എഴുനേറ്റു എന്റെ പിറകെ വന്നു . അമ്മച്ചി സീരിയൽ കാണുന്നതിനിടെ തന്നെ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് .

“എന്താടാ ? ” എന്റെ ഒപ്പം ഓടിക്കേറിക്കൊണ്ട് മഞ്ജുസ് പയ്യെ ചോദിച്ചു .

“കാര്യം ഉണ്ട് …വാ ..പറയാം ” ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു . പിന്നെ കൈകോർത്തുകൊണ്ട് തന്നെ മുകളിലേക്ക് കയറി .

“കാര്യം എന്താന്ന് വെച്ചാൽ പറ ..പിള്ളേർക്ക് ചോറ് കൊടുക്കാൻ നേരായി ” റൂമിൽ എത്തിയ ഉടനെ മഞ്ജുസ് കൈവിടുവിച്ചുകൊണ്ട് ഗൗരവം നടിച്ചു . അതോടെ ഞാൻ എന്റെ ബാഗ് തുറന്നു റോസ്‌മേരി തന്നെ പെർഫ്യൂം എടുത്തു അവളെ നോക്കി .

“ഇത് നേരത്തെ തരാൻ മറന്നു …ബാംഗ്ലൂർ പോയപ്പോ വാങ്ങിയതാ..” ഞാൻ പെർഫ്യൂമിന്റെ ബോക്സ് അവളുടെ നേരെ നീട്ടികൊണ്ട് പയ്യെ പറഞ്ഞു .

“ഹ്മ്മ്….” അവൾ ഒന്ന് അമർത്തി മൂളികൊണ്ട് അത് കൈനീട്ടി വാങ്ങി . വല്യ ഭാവ

വ്യത്യസം ഒന്നും അവളിൽ നിന്ന് പ്രതീക്ഷിക്കണ്ട !  അവള് പക്ഷെ അത് തിരിച്ചും മറിച്ചും നോക്കികൊണ്ട് ബോക്സിനുള്ളിൽ നിന്നും പുറത്തെടുത്തു .

“ഈ ബ്രാൻഡ് നിനക്കാരാ പറഞ്ഞു തന്നെ ?” സംഗതി ഇഷ്ടപെട്ട പോലെ മഞ്ജുസ് എന്നെ നോക്കി .

“റോസ്‌മേരി….” ഞാൻ പയ്യെ പറഞ്ഞു .

“ഇത് അവള് യൂസ് ചെയ്യുന്ന ബ്രാൻഡ് ആയിരിക്കും അല്ലെ ?” മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കികൊണ്ട് സ്പ്രേ സ്വല്പം ഇടതു കൈത്തണ്ടയിലേക്ക് അടിച്ചു .  ആ സെക്കൻഡിൽ തന്നെ അതിന്റെ ഗന്ധം അവിടെയൊക്കെ പരന്നൊഴുകി .

“ഹ്മ്മ്…അതെ ” ഞാൻ അവളുടെ ചോദ്യത്തിന് പയ്യെ മൂളി .

“ഹ്മ്മ്…എന്തായാലും കൊള്ളാം ….” മഞ്ജുസ് കൈത്തണ്ട ഒന്ന് സ്മെൽ ചെയ്തു നോക്കി പയ്യെ പറഞ്ഞു .

“ആഹ്..ഇപ്പോഴേലും നല്ലതു പറഞ്ഞല്ലോ …സമാധാനം ആയി ” അവളുടെ റെസ്പോൺസ് കണ്ടു ഞാൻ ചിരിച്ചു .പിന്നെ ടവൽ എടുത്തുകൊണ്ട് കുളിക്കാനായി നീങ്ങി  .

ഞാൻ ബാത്റൂമില് കയറും വരെ മഞ്ജു റൂമിൽ തന്നെ നിന്നു . കുളി കഴിഞ്ഞു ഞാൻ വേഷമൊക്കെ മാറി കുറച്ചു നേരം മൊബൈലിലെ മെസ്സേജ് ഒകെ നോക്കി റൂമിൽ തന്നെ ഇരുന്നു . പിന്നെ വയറു വിശന്നു തുടങ്ങിയപ്പോൾ പയ്യെ താഴേക്കിറങ്ങി . അപ്പോഴേക്കും പിള്ളേരുടെ ശാപ്പാട് കഴിഞ്ഞിരുന്നു .

ഞാനിറങ്ങി ചെല്ലുമ്പോൾ രണ്ടും കൂടി കളിക്കുകയാണ് . പിതാശ്രീ ഡൈനിങ് ടേബിളിൽ ഇരുന്നു അത്താഴം കഴിക്കുന്നുണ്ട് . മഞ്ജു സോഫയിലും അമ്മച്ചി അവൾക്കടുത്തായും ഇരിപ്പുണ്ട് . റോസ്‌മോളും ആദിയും മഞ്ജുസിന്റെ കാലിന്റെ ചുവടെയിരുന്നു അവളുടെ നൈറ്റിയിൽ പിടിച്ചു വലിച്ചും , ബഹളം വെച്ചുമൊക്കെ എന്തൊക്കെയോ ചെയുന്നുണ്ട് . അവരുടെ ശബ്ദം കൂടുമ്പോൾ മഞ്ജുസ് ഇടക്ക് വഴക്കു പറയുന്നുമുണ്ട് .

“പൊന്നൂസ്..മിണ്ടാണ്ടിരിക്ക് ….നല്ല അടി കിട്ടും ട്ടോ ” റോസിമോള് ബഹളം വെക്കുന്നത് നോക്കി അവള് കണ്ണുരുട്ടി . പക്ഷെ പെണ്ണിന് അതൊന്നും മൈൻഡ് ഇല്ല .

അഞ്ജു മൊബൈലും പിടിച്ചു ഉമ്മറത്തുണ്ട് . അമ്മയുമായി വഴക്കിട്ട കാരണം കക്ഷി സ്വല്പം ഗൗരവത്തിൽ ആണ് . അച്ഛന്റെ കഴിഞ്ഞിട്ട് കഴിക്കാം എന്ന് കരുതി ഞാൻ നേരെ ഉമ്മറത്തേക്ക് പോയി .തിണ്ണയിലിരുന്ന എന്നെ ഒന്ന് പുരികം പൊക്കി നോക്കിയ ശേഷം അഞ്ജു ഫോണിൽ തന്നെ ശ്രദ്ധിച്ചു.

“എന്താടി മോന്ത ഇങ്ങനെ ?” അവളുടെ ഗൗരവം കണ്ടു ഞാൻ പയ്യെ തിരക്കി .

“എങ്ങനെ ?” അവള് ഒഴുക്കൻ മട്ടിൽ ചോദിച്ചുകൊണ്ട് മൊബൈലിൽ മെസ്സേജ് ടൈപ്പ് ചെയ്തു .

“അല്ല…ഒരു തെളിച്ചം ഇല്ലാലോ ?” ഞാൻ അവളെ നോക്കി ചിരിച്ചു .

“ആഹ് ഇത്രേ ഒക്കെ ഉള്ളു ..കൂടുതല് വേണെങ്കി ടോർച് അടിച്ചു നോക്ക് …” അവള് എന്റെ മറുപടി കേട്ട് പുച്ഛം ഇട്ടു .

“അതുശരി…മര്യാദക്ക് വർത്താനം പറഞ്ഞില്ലേൽ ഞാൻ മോന്തക്കൊന്നു തരും പെണ്ണെ ” അവളുടെ തർക്കുത്തരം കേട്ട് ഞാൻ ഒന്ന് കലിപ്പിട്ടു. അകത്തുള്ളവര് കേൾക്കാതിരിക്കാൻ വേണ്ടി ശബ്ദം ഒന്ന് കുറച്ചുകൊണ്ടാണ് പറഞ്ഞത് .

“എന്തൊരു കഷ്ടാ..ഇത് …ഈ വീട്ടില് എവിടെ ഇരുന്നാലും സ്വൈര്യം തരില്ലലോ ” എന്റെ വക കൂടി കിട്ടിയതോടെ അഞ്ജു ദേഷ്യപെട്ടുകൊണ്ട് ഇരുന്നിടത്തു നിന്നു എഴുനേറ്റു . പിന്നെ എന്നെ തുറിച്ചു നോക്കികൊണ്ട് അകത്തേക്ക് പോകാൻ ഒരുങ്ങി . പക്ഷെ ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു .

“ആഹ് ആഹ്…അങ്ങനെ അങ്ങ് പോയാലോ ..” ഞാൻ അവളെ പിടിച്ചു നിർത്തിക്കൊണ്ട് പുഞ്ചിരിച്ചു .

“വിടെടാ …” പക്ഷെ ഇത്തവണ അവള് കുറച്ചൂടെ കടന്നു എന്നെ നോക്കി ദഹിപ്പിച്ചു .

“എന്തോന്ന് ?” ഞാൻ അവള് പറഞ്ഞത് കേട്ട് ഒന്ന് പല്ലിറുമ്മി . പിന്നെ അവളുടെ കയ്യിലെ പിടുത്തം ഒന്ന് ബലപ്പെടുത്തി . എന്റെ മുഖ ഭാവം കണ്ടിട്ടോ എന്തോ ഇത്തവണ അഞ്ജു പേടിച്ചു .

“വിട് കണ്ണേട്ടാ…ഞാൻ പോട്ടെ …” ഇത്തവണ നല്ല കുട്ടി ആയി അവള് ചിണുങ്ങി .

“എങ്ങോട്ടു ? നീ ഈ വീടിന്റ അകത്തേക്ക് തന്നെ അല്ലെ ?” ഞാൻ അവളെ നോക്കി ചിരിച്ചു . പിന്നെ അവളെ എന്റെ അടുത്തേക്ക് പിടിച്ചിരുത്തി .

“ആരോടാടി ഇത്ര കാര്യായിട്ട് ചാറ്റിങ് ? ഞാൻ കൊറേ നാളായി ശ്രദ്ധിക്കുന്നു ?” ഞാൻ പെട്ടെന്ന് നോർമൽ രീതിയിലേക്ക് വന്നുകൊണ്ട് അവളെ നോക്കി പുരികം ഇളക്കി .

“അറിഞ്ഞിട്ടിപ്പോ എന്തിനാ ? എന്റെ ഫ്രെണ്ട്സിനെ ഒക്കെ നീയറിയോ ?” അഞ്ജു എന്നെ ഗൗരവത്തിൽ നോക്കി .

“അതുക്കും മേലെ ആരേലും ഉണ്ടോന്നാ ഞാൻ ചോദിച്ചത് ?” ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു അവളെ നോക്കി .

“ആഹ്..ഒരു നാലഞ്ചെണ്ണം ഉണ്ട് …” എന്റെ ചോദ്യം കേട്ട് അവള് പുച്ഛത്തോടെ പറഞ്ഞു മുഖം തിരിച്ചു .

“നീയാരാ പാഞ്ചാലിയോ ?” അവളുടെ മറുപടി കേട്ട് ഞാൻ പയ്യെ ചിരിച്ചു .

“ഒന്ന് പോടോ …” എന്റെ കൗണ്ടർ കേട്ട് അവളും ഒന്ന് പുഞ്ചിരിച്ചു . അപ്പോഴേക്കും അച്ഛൻ ഫുഡ് കഴിച്ചു തീർത്തു ഉമ്മറത്തേക്കെത്തി . അതോടെ ഞാനും അഞ്ജുവും ഇരുന്നിടത്തു നിന്നു പയ്യെ പൊന്തി .

“നിനക്കു പഠിക്കാൻ ഒന്നും ഇല്ലേടി? ഏതു നേരത്തും ഇതും കയ്യിൽ പിടിച്ചാണല്ലോ ?” അഞ്ജുവിന്റെ നിൽപ്പ് നോക്കി അച്ഛൻ ഗൗരവത്തിൽ തിരക്കി .

“പഠിപ്പൊക്കെ കഴിഞ്ഞു അച്ഛാ …” അഞ്ജു പയ്യെ തട്ടിവിട്ടു .

“ഹ്മ്മ്…” പുള്ളി അതുകേട്ടു അമർത്തിയൊന്നു മൂളി . പിന്നെ ഉമ്മറത്ത് കിടന്ന കസേരയിലേക്കിരുന്നുകൊണ്ട് ഷർട്ടിന്റെ പോക്കെറ്റിൽ നിന്നു സിഗരറ്റും ലൈറ്ററും എടുത്തു .

“ഹ്മ്മ്..ഹ്മ്മ്..എന്ന പോയി കഴിക്ക് ….നേരം കൊറേ ആയി..” ഞങ്ങളെ രണ്ടിനെയും അവിടന്ന് ഒഴിവാക്കാൻ വേണ്ടി അച്ഛൻ ഗൗരവത്തിൽ തട്ടിവിട്ടു . അതോടെ ഞാനും അവളും ബോബനും മോളിയും പോലെ ഒരുമിച്ചു ഹാളിലേക്ക് കടന്നു .

“ആഹാ..ഇവനിന്നു ഒറക്കം ഒന്നും ഇല്ലേ ?” ആദി ഹാളിൽ കിടന്നു പരക്കം പായുന്നത് കണ്ടു അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .

“ആഹ്..അല്ലെങ്കിൽ ഈ ടൈമിൽ ഉറങ്ങുന്നതാ , ഇന്നെന്താ പറ്റിയേ ആവോ  ” മഞ്ജുസും അത് ശരിവെച്ചുകൊണ്ട് ചിരിച്ചു .

“ചാ ച്ചാ..” മഞ്ജുസിന്റെ മടിയിൽ ഇരുന്ന റോസിമോള് എന്നെ കണ്ടതോടെ വീണ്ടും കൈചൂണ്ടി തുടങ്ങി .

“ചാച്ചൻ  ചത്തു ..പോയെടി അവിടന്ന് …” ഞാൻ അവളെ നോക്കി കണ്ണുരുട്ടി  പക്ഷെ അത് കണ്ടു അവള് കൈകൊട്ടി ചിരിക്കുകയാണ് ചെയ്തത് .

“ഹി ഹി ഹി..ചാച്ചാ …ഹ്ഹ ” മഞ്ജുസിന്റെ മടിയിൽ ഇരുന്നു അവള് കുലുങ്ങി ചിരിച്ചു .

“ഇതിനു വട്ടാണെന്ന തോന്നുന്നത് ” മഞ്ജുസ് അതുകണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .

“നിന്നെപ്പോലെ ആണെന്ന് അങ്ങട് പറഞ്ഞ മതി…കൂടുതൽ ഡെക്കേറേഷൻ ഒന്നും വേണ്ട ” ഞാൻ അതുകേട്ടു ഒരു കൌണ്ടർ അടിച്ചു .

“ഹ ഹ ..” മഞ്ജുവും അഞ്ജുവും അതുകേട്ടു പയ്യെ ചിരിച്ചു .

“മതിയെടാ നിന്നു പ്രസംഗിച്ചത് …വല്ലോം കഴിച്ചിട്ട്  കിടക്കാൻ നോക്ക് ” നേരം വൈകുന്നത് കണ്ടു അമ്മച്ചി ഞങ്ങളോടായി പറഞ്ഞു .

“എന്താണ് മമ്മി …ഇങ്ങള് ഒരു പൊടിക്ക് അടങ് ..” ഞാൻ അമ്മയുടെ അടുത്തേക്കായി നടന്നുകൊണ്ട് ചിരിയോടെ പറഞ്ഞു. പിന്നെ നേരെ ചെന്നു ഡൈനിങ് ടേബിളിലേക്ക് ഇരുന്നു . അമ്മച്ചി തന്നെ എനിക്കുള്ളതൊക്കെ വിളമ്പി തന്നു .

ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയത്തു അഞ്ജുവും മഞ്ജുവും കൂടി പിള്ളേരെ കളിപ്പിച്ചിരുന്നു . മാതാശ്രീ ടി.വി യിൽ തന്നെയാണ് ശ്രദ്ധ .എന്റെ കൂടി കഴിഞ്ഞ ശേഷമാണ് അവരെല്ലാവരും കൂടി കഴിക്കാറ് . ഞാനും മഞ്ജുസും ഒറ്റക്കുള്ള അവസരത്തിലൊക്കെ ഞങ്ങളൊരുമിച്ചേ കഴിക്കാറുള്ളു .

എന്തായാലും ഫുഡ് കഴിച്ച ശേഷം ഞാൻ മഞ്ജുസിന്റെ അടുത്ത് ചെന്ന് അവളുടെ മടിയിലിരുന്ന റോസ്‌മോളുടെ നേരെ കൈനീട്ടി . വിളിക്കേണ്ട കാര്യം ഒന്നും ഇല്ല.  പെണ്ണ് വേഗം എന്റെ കയ്യിലേക്ക് ചാടി .

“പോവാം….” ഞാൻ അവളുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ചിണുങ്ങി .

“ചാ ച്ച..മ്മ മ്മ് മ ..” ഞാനെടുത്തു പിടിച്ചതോടെ റോസിമോള് എന്റെ കവിളിലും ചുണ്ടത്തുമൊക്ക പയ്യെ ഉമ്മവെച്ചു . അഞ്ജുവും മഞ്ജുസും അത് ചെറിയ പുച്ഛത്തോടെ നോക്കുന്നുണ്ട് .  ഞാനതു  മൈൻഡ് ചെയ്യാതെ അവളെയും എടുത്തു ഉമ്മറത്തേക്ക് നീങ്ങി . അച്ഛൻ അപ്പോഴും അവിടെ ഇരിപ്പുണ്ട് .

“എന്താടി കുറുമ്പത്തി നിനക്ക് ഉറക്കം ഒന്നും ഇല്ലേ  ?” എന്റെ തോളത്തിരുന്നു കുണുങ്ങുന്ന റോസിമോളെ കണ്ടു അച്ഛൻ തിരക്കി .

“ഇന്ന് പകല് എന്റെകൂടെ കിടന്നു കുറെ ഉറങ്ങീതാ ..അതോണ്ടാവും ” ഞാൻ അവളെ മടിയിലേക്ക്‌വെച്ചുകൊണ്ട് തിണ്ണയിലിരുന്നു , അച്ഛനോടായി പറഞ്ഞു .

“ഹ്മ്മ്…” പുള്ളി അതുകേട്ടു പയ്യെ മൂളി .

പിന്നെ കുറച്ചുനേരം അച്ഛനോട് സംസാരിച്ചു ഉമ്മറത്തിരുന്നു .പിറ്റേന്ന് അച്ഛനും അമ്മയും കൂടി വല്യമ്മയുടെ വീടുവരെ പോകുന്നുണ്ടെന്നു ആ സംസാരത്തിനിടെയാണ് ഞാൻ അറിഞ്ഞത് . അതൊക്കെ തലയാട്ടികേട്ടുകൊണ്ട് ഞാൻ പുള്ളിയുടെ സംസാരം ശ്രദ്ധിച്ചിരുന്നു . അഞ്ജുവിനു ചില ആലോചനകളൊക്കെ വരുന്ന കാര്യവും അച്ഛൻ എന്നോട് സൂചിപ്പിച്ചു .

“അവളെന്താ പറയുന്നേ ?” അഞ്ജുവിന്റെ കല്യാണ കാര്യം കേട്ടപ്പോൾ ഞാൻ പയ്യെ തിരക്കി .

“പഠിപ്പു കഴിഞ്ഞിട്ട് മതിയെന്നാ പെണ്ണ് പറയുന്നത് ” അച്ഛന് പുറത്തെ വിദൂരതയിലേക്ക് നോക്കികൊണ്ട് പയ്യെ പറഞ്ഞു .

“ആഹ്..അതൊക്കെ മതി…എന്തിനാ ചുമ്മാ തിരക്ക് കൂട്ടുന്നത് ..” ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ തട്ടിവിട്ടു .

“ഹ്മ്മ്…ഇപ്പോഴത്തെ കാലം ആണ് ഇനി അവൾക്കും വല്ല …” അച്ഛൻ അർഥം വെച്ച്  പറഞ്ഞുകൊണ്ട് എന്നെ ഒന്ന് നോക്കി . ഞാനതിനു ഒന്നും മിണ്ടാതെ ഒന്ന് ഇളിച്ചു കാണിച്ചു തല താഴ്ത്തി . പിന്നെ മോളുടെ ഇരുകയ്യും പിടിച്ചു തമ്മിൽ അടിച്ചു .

“കണ്ടു പഠിക്കാൻ പിന്നെ ഇവിടെ  തന്നെ ഓരോരുത്തർ ഉണ്ടല്ലോ ” എന്റെ ഇരിപ്പു കണ്ടു അച്ഛൻ ഒന്നുടെ കളിയാക്കി .

“അതുകൊണ്ടിപ്പോ കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ ”

“എന്നാപ്പിന്നെ ഞാൻ അങ്ങട്ട് പോട്ടെ …” ഇനിയും അവിടെ ഇരുന്നാൽ ശരിയാവില്ല എന്ന് കരുതി ഞാൻ എഴുനേറ്റു .പുള്ളി അതിനു പ്രേത്യേകിച്ചൊന്നും  പറഞ്ഞില്ല. ഞാൻ വേഗം മോളെയു എടുത്തു അകത്തേക്ക് കടന്നു . പിന്നെ നേരെ സ്റ്റെയർ കേസ് കേറി മുകളിലെ റൂമിലേക്ക് പോയി .

സ്റ്റെപ്പ് കേറുമ്പോഴും റോസിമോള് എന്റെ തോളിൽ കിടന്നു ബഹളം വെക്കുന്നുണ്ട് . ആള് ഫുൾ ഓൺ ആണ് !

“ഒച്ച വെക്കെല്ലെടി പെണ്ണെ ….എന്റെ ചെവി ചൂളം വിളിക്യാ ..” ഞാൻ അവളുടെ കൂക്കിവിളി കേട്ട് കണ്ണുരുട്ടി അവളെ അടർത്തി മാറ്റി .

“ഹി ഹി ഹ്ഹ് ” എന്റെ ഭാവം കണ്ടു പെണ്ണ് വീണ്ടും ചിരിച്ചു .

“ചിരിക്കാതെ വേഗം ഉറങ്ങിക്കോളുണ്ട് ..അല്ലെങ്കി എന്റെ സ്വഭാവം മാറും …” ഞാൻ അവളുടെ ചിരി കണ്ടു പെണ്ണിനെ വീണ്ടും നെഞ്ചോടു ചേർത്തുപിടിച്ചു . പിന്നെ റൂമിലെത്തി  അവളെ ബെഡിലേക്കിരുത്തി .

“ഇച്ചീച്ചി ഒഴിച്ചാൽ നിന്നെ ഞാൻ കൊല്ലും …കേട്ടടി” ബെഡിൽ കിടന്നു ഉരുളുന്ന അവളോടായി ഞാൻ പയ്യെ പറഞ്ഞു .പിന്നെ  അവളുടെ അടുത്തേക്ക് ചാഞ്ഞു .അവളുടെ  ഉടുപ്പ് പൊക്കിക്കൊണ്ട് പെണ്ണിന്റെ വയറിൽ മുഖം പൂഴ്ത്തി ഇക്കിളിപെടുത്തി .

“കടിക്കട്ടെ..കടിക്കട്ടെ …ആഹ്…” ഞാൻ അവളുടെ വയറിൽ കടിക്കുന്ന പോലെ കാണിച്ചുകൊണ്ട് അവിടെ  ഇക്കിളിപെടുത്തി . അതോടെ പെണ്ണ് കിടന്നു കുലുങ്ങി ചിരിക്കാൻ തുടങ്ങി .

“ഹി ഹി ഹി..ചാ ..ച്ചാ.,” പെണ്ണ് കയ്യും കാലും  ഇട്ടടിച്ചുകൊണ്ട്  ചിരിച്ചു .

“ഇനി മതി…പൊന്നൂസ് ഉറങ്ങാൻ നോക്കിയേ …” ഞാൻ അവളുടെ കുഞ്ഞി കവിളിൽ തട്ടികൊണ്ട് പയ്യെ പറഞ്ഞു .

“ഹ്ഹ് …ഹ്ഹ്..” അതുകേട്ടു അവള് പിന്നെയും ചിരിച്ചു .

“ചിരിക്കാതെ ഉറങ്ങു പെണ്ണെ …നിന്റെ അമ്മ വന്നാൽ ഞങ്ങൾക്ക് കൊറച്ചു പണി ഉള്ളതാ ” ഞാൻ അവളെ നോക്കി നിസ്സഹായതയോടെ ചിണുങ്ങി .

പക്ഷെ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും പെണ്ണ് ഉറങ്ങാൻ കൂട്ടാക്കുന്നില്ല. കണ്ണും മിഴിച്ചു പിച്ചും പേയും പറഞ്ഞു അവളെന്റെ നെഞ്ചത്തും വയറ്റത്തുമൊക്കെ ഇരുന്നും കിടന്നും നേരം കളഞ്ഞു . ഒടുക്കം എല്ലാ പണിയും തീർത്തു മഞ്ജുസ് ഉറങ്ങി തൂങ്ങിയ ആദിയെ എടുത്തു റൂമിൽ വരുമ്പോഴും റോസിമോള് ശിവരാത്രിയെന്ന പോലെ ബെഡിൽ കിടന്നു നിരങ്ങുന്നുണ്ട്.

“ആഹാ..ഈ മൊതല് ഉറങ്ങീലെ ..”

മഞ്ജുസ് അതുകേട്ടു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ആദിയെ തൊട്ടിലിൽ  കൊണ്ടുപോയി കിടത്തി . കട്ടിലിനോട് ചേർന്നാണ് രണ്ടു മരത്തിന്റെ തൊട്ടിലുകൾ പ്ലെയ്‌സ്‌ ചെയ്തിട്ടുള്ളത്.അതിൽ കുഞ്ഞു ബെഡ്ഡുകൾ പോലെ ഒരു സെറ്റപ്പും തലയിണയും ഒക്കെ  ഉണ്ട് .

ആദിയെ കിടത്തിയ ശേഷം മഞ്ജുസ് ബെഡിലേക്ക്  കയറി . പിന്നെ ബെഡിൽ ഇരുന്നു  കൈകൊട്ടി ബഹളം വെക്കുന്ന റോസ്‌മോളുടെ തുടയുടെ ഭാഗത്തായി പയ്യെ ഒരു അടി കൊടുത്തു .

“പൊന്നു..നിനക്ക് നല്ല അടികിട്ടും ട്ടോ..മിണ്ടാണ്ടിരിക്ക് ….” അവളെ പയ്യെ ഒന്ന് അടിച്ച ശേഷം മഞ്ജുസ് ചുണ്ടത്തു വിരൽ വെച്ചുകൊണ്ട് പെണ്ണിനെ നോക്കി . വേദനിക്കാൻ മാത്രം ഉള്ള അടിയൊന്നും അല്ലെങ്കിലും റോസീമോൾക്ക് മഞ്ജുസിനെ പേടിയാണ് . അതോടെ അവളുടെ ഒച്ചയും  ബഹളവും ഒകെ സ്വിച്ച് ഇട്ടപോലെ നിന്നു .

“ചാ ..ച്ചാ” മഞ്ജുസ് അടിച്ചതും അവള് എന്റെ മടിയിലേക്ക് നിരങ്ങി കയറി . ഒരു ധൈര്യത്തിന് !

“ഹി ഹി..പൊന്നൂട്ടി പേടിച്ചാ ..ഇതൊന്നും ചെയ്യൂല …” ഞാൻ അവളുടെ നെറുകയിൽ തഴുകികൊണ്ട് ചിരിച്ചു .പിന്നെ മറുകൈകൊണ്ട് മഞ്ജുസിന്റെ തുടയിൽ നുള്ളി .

“വെറുതെ എന്തിനാടി എന്റെ മോളെ അടിക്കുന്നെ ..” ഞാൻ അവളുടെ തുടയിൽ പയ്യെ നുള്ളികൊണ്ട് ചിരിച്ചു .

“അവളെ ഇങ്ങനെ ഒന്നും അടിച്ചാൽ പോരാ ..രണ്ടു ദിവസം മുൻപ് എന്റെ തല അടിച്ചു പൊട്ടിച്ചതാ ” മഞ്ജുസ് റോസിമോളെ നോക്കി കണ്ണുരുട്ടി .

“ഹി ഹി.അതെന്താ സംഭവം ?” ഞാനതുകേട്ടു ചിരിച്ചു .

“ആഹ്…ഒരു കാര്യവും ഇല്ലെന്നേ …ടോയ് എടുത്തു വെറുതെ കിടന്ന എന്റെ തലയ്ക്കു ഒരൊറ്റയടി …ഇതിനു പ്രാന്താണെന്ന തോന്നുന്നേ ..” മഞ്ജുസ് കയ്യെത്തിച്ചു അവളെ വലിച്ചെടുത്തുകൊണ്ട് ചിരിച്ചു . റോസ് മോൾ ഒന്ന് ബലം പിടിച്ചു നോക്കിയെങ്കിലും മഞ്ജുസ് അവളെ ഈസി ആയി വലിച്ചെടുത്തു .

“ആഹ് ..ഹ ഹ ” മഞ്ജുസ് എടുത്തത് ഇഷ്ടപെടാത്ത അവള് അതുകൊണ്ട് തന്നെ ബഹളം വെച്ചുകൊണ്ട് കയ്യും കാലും ഇട്ടടിച്ചു .പക്ഷെ മഞ്ജുസ് അതൊന്നും കാര്യമാക്കാതെ അവളെ വാരിയെടുത്തു .

“അടങ്ങി കിടന്നില്ലെങ്കില് നല്ല പെട കിട്ടും നിനക്ക് ” അവളുടെ മൂക്കിന് തുമ്പിൽ പയ്യെ ഉമ്മവെച്ചുകൊണ്ട്  മഞ്ജുസ് ചിണുങ്ങി .പിന്നെ അവളുടെ കവിളിലും ചുണ്ടത്തുമൊക്കെ പയ്യെ ചുംബിച്ചു . അതോടെ പെണ്ണ് കീഴടങ്ങി അവളെ നോക്കി ചിരിച്ചു .

“നീ അതിനെ എങ്ങനെലും ഉറക്കാൻ നോക്ക് ..അല്ലെങ്കിൽ ഒരു തേങ്ങയും നടക്കില്ല” ഞങ്ങളുടെ പ്ലാൻ ഓർത്തു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഹ്മ്മ്…” മഞ്ജുസ് മൂളികൊണ്ട് പെണ്ണിനെ തോളത്തിട്ടു തട്ടി തുടങ്ങി . വല്ലോം നടന്നാൽ മതിയാരുന്നു !

Comments:

No comments!

Please sign up or log in to post a comment!