സിന്ദൂരരേഖ 10
ഹലോ ഫ്രണ്ട്‌സ് സോറി ഞാൻ പറഞ്ഞല്ലോ ഒരു പണി കിട്ടി അതാണ് കഥ വൈകി പോയത് എന്നാലും എന്നാൽ പറ്റുന്നതും വിധം വീണ്ടും ഈ പാർട്ട് ആദ്യം മുതൽ എഴുതി തുടങ്ങുക ആണ്. സമയ പരിധി ഒരു ഘടകം തന്നെ ആണ് കഥയിൽ അത് കൊണ്ട് എത്ര സമയം എടുക്കുന്നോ ചിലപ്പോൾ കഥ അത്രയും മികവുറ്റതാകും. പലരും പല ആശയങ്ങൾ എനിക്ക് തേരാർ ഉണ്ട് അതിൽ എനിക്ക് യോജിക്കുന്നത് ഞാൻ തിരഞ്ഞു എടുത്തിട്ടും ഉണ്ട്. എന്ന് കരുതി ബാക്കി ഉള്ളവർ ദയവു ചെയ്തു വിരോധം മനസ്സിൽ വെക്കരുത്. പണ്ടുള്ളവർ പറഞ്ഞിട്ടില്ലേ കഥയിൽ ചോദ്യം ഇല്ലായെന്നു. കുറേ പേർ ഇഷ്ട്ടപെടുന്നു എന്നറിയുന്നതിൽ സന്തോഷം ഉണ്ട്. നിങ്ങൾക്ക് അറിയാമോ സിന്ദൂരരേഖ പാർട്ട് 3യിൽ എല്ലാവരും എന്നെ വിമർശിച്ചു കൊന്ന ടീംസ് ആണ്. ചിലർ വേറെ ചില വ്യഖ്യാനങ്ങൾ പറയാറുണ്ട് ഒരു കാര്യം പറഞ്ഞോട്ടെ ഞാൻ എഴുതുന്നത് രാമായണം ഒന്നും അല്ല നല്ല ഒന്നാതരം കമ്പി കഥയല്ലേ. അങ്ങനെ വേറെ നല്ല ചിന്ത ഉള്ള ആൾക്കാർ കമ്പി സൈറ്റിൽ സ്റ്റോറി തപ്പി വരുന്നത് മോശം അല്ലെ,,, ആവോ. എന്തായലും കഥ ഇഷ്ടം ആകുവാണേൽ മാത്രം ഒന്ന് ലൈക്ക് ചെയ്യണേ എത്ര പേർക്ക് കഥ ഇഷ്ടം ആകുന്നുണ്ട് എന്നറിയാൻ വേണ്ടി മാത്രം. അപ്പോൾ കഥയിലേക്ക് പോകാം.
കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യം ആസ്വദിക്കുക ആയിരുന്നു അഞ്ജലി. ഇന്ന് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ചില വീട്ടമ്മമാരുടെ രഹസ്യ കളികൾ എങ്ങനെ ഉണ്ടാകുന്നു എന്ന് ചോദിച്ചാൽ നമ്മുടെ നായിക ഒരു നല്ല ഉദാഹരണം അല്ലെ. ഒരു കാലത്ത് ഏതോ നല്ല കുടുംബത്തിൽ ജനിച്ചു വളർന്നു വന്നപ്പോൾ സ്വന്തം ഇഷ്ട്ടങ്ങൾക്ക് വക വെക്കാത്ത വീട്ടുകാരെ വിട്ടെറിഞ്ഞു വൈശാഖന്റെ ഒപ്പം നാടും വീടും വിട്ടിറങ്ങി. പിന്നെ അയാളുടെ കൂടെ അയാളുടെ പത്നി പട്ടം ചാർത്തി ജീവിതം തുടങ്ങി. അതിൽ ഒരു മകൾ. സ്വന്തം പഠനം കൊണ്ട് അവൾ ഒരു സ്കൂൾ ടീച്ചർ ആയി. പിന്നെ എപ്പോൾ ആണ് അവളുടെ മനസ്സിൽ ഇങ്ങനെ ഉള്ള ആഗ്രഹങ്ങൾ വലിഞ്ഞു കയറിയത്. ഈ കാര്യത്തിൽ
ഭർത്താക്കന്മാരും കാരണക്കാർ തന്നെ ആണ്. അവൾക്കു കിട്ടാതെ കിടന്നിരുന്ന സുഖം കിട്ടാതെ ആകുമ്പോൾ ചിലർ മതില് ചാടും ചിലർ മനസിനെ സ്വയം നിയന്ത്രണം ഏർപ്പെടുത്തും. അഞ്ജലി അത് പോലെ മനസ്സിന് സ്വയം നിയന്ത്രണം ഏർപ്പെടുത്തിയ ഒരു ഭാര്യ ആയിരുന്നു. എന്നാൽ മാലതിയെ പോലെയും ദിവ്യ ടീച്ചറെ പോലുള്ളവർ ഇങ്ങനെ ഉള്ള ഭാര്യ മാരെ കൂടുതൽ പ്രഷർ ഒക്കെ ചെയ്തു കാമത്തിന്റെ മടിത്തട്ടിലേക്ക് ഇറക്കി വിടും. വീണ്ടും വീണ്ടും ആ സുഖം കിട്ടുവാൻ അവർ ആഗ്രഹിക്കും. അഞ്ജലി ഇപ്പോൾ കുറെ ഒക്കെ മാറ്റം സംഭവിച്ചു മറ്റൊരു പെണ്ണ് ആയി മാറുക ആണ്.
അഞ്ജലി :ഹലോ.
വൈശാഖൻ :എന്താ ഇത് കുറെ നേരമായി ഫോൺ കിടന്നു അടിക്കുന്നത്.,, നിനക്ക് അതൊന്ന് അറ്റൻഡ് ചെയ്തു കൂടെ.
അഞ്‌ജലി :അതിനു ഞാൻ ഇതിന്റെ മുൻപിൽ കുത്തി ഇരുവല്ല എപ്പോളും. എനിക്ക് വേറെ പണി ഉണ്ട്.
വൈശാഖൻ :ഓഹ് നിന്റെ പണി,,, വരുമ്പോൾ പരിപ്പ് മുതൽ പായസം വരെ റെഡി ആണല്ലോ.
അഞ്‌ജലി :നിങ്ങൾക്ക് ആകെ ആ ജോലി മാത്രം അല്ലെ ഉള്ളു. ഞാൻ സ്കൂളിൽ പോയിട്ട് വന്നിട്ട് അല്ലെ ഇതെല്ലാം ചെയ്തു വെക്കുന്നത്. അല്ല ഞങ്ങള് സ്കൂളിൽ പോയാൽ പിള്ളേര് എങ്കിലും പഠിക്കും. നിങ്ങളോ എന്തിനോ പേരിന് വേണ്ടി ഒരു സ്റ്റേഷൻ..
വൈശാഖന് അഞ്‌ജലിയുടെ വാക്കുകളുടെ മൂർച്ച കൂടി വരുംപോലെ തോന്നി. അവൾക്ക് തന്നോട് ഉള്ള മതിപ്പ് തീർന്ന് പോയപോലെ ഒരു തോന്നൽ അയാളിൽ ഉടലെടുത്തു. തന്റെ സഹധർമ്മിണിക്ക് ഇത് എന്ത് പറ്റി. അയാൾ ഒന്നും മിണ്ടാതെ നിന്നു.
അഞ്‌ജലി :എന്തെ വായ് അടഞ്ഞു പോയോ.
വൈശാഖൻ :അഞ്‌ജലി നീ കുറച്ചു ഓവർ ആകുന്നുണ്ട്,, എല്ലാം കേട്ടും കണ്ടും ആണ് ഞാൻ ഇരിക്കുന്നത് എപ്പോഴും എനിക്ക് ചിലപ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞു എന്ന് വരില്ല. മേടിക്കും നീ എന്റെ കൈയിൽ നിന്ന്.
അഞ്‌ജലി :ഓഹ് വീട്ടിൽ ഇരിക്കുന്ന സ്ത്രീകളെ അല്ല തല്ലണ്ടത് നാട്ടിൽ ഉള്ള ഗുണ്ടകളെയാ.
വൈശാഖൻ :നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. പിന്നെ ഞാൻ ഇന്ന് ലേറ്റ് ആയിട്ടേ വരുകയുള്ളു. അത് പറയാൻ വേണ്ടി ഒന്ന് വിളിച്ചതാണ്.
അഞ്‌ജലി :ജോലിയിൽ ആത്മാർത്ഥ കൂടിയോ,, ആ ശെരി അതങ്ങ് പറഞ്ഞാൽ പോരായിരുന്നോ ആദ്യമേ.
വൈശാഖൻ :അതിന് നീ ചാടി കടിച്ചു സംസാരിക്കാൻ വരുമ്പോൾ.
അഞ്‌ജലി :ഞാനോ നിങ്ങൾ അല്ലെ എന്നോട് കയർത്തു വന്നത്.
വൈശാഖൻ :ദേ വീണ്ടും തുടങ്ങി. അഞ്‌ജലി ക്ഷമയ്ക്ക് ഒരു പരിധി ഉണ്ട്. നീ വെച്ചിട്ട് പോ പറഞ്ഞാലും മനസ്സിൽ ആകില്ല.
എന്ന് പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു. അഞ്‌ജലിയ്ക്ക് തിരിച്ചു ഒന്നും പറയാൻ പറ്റാത്തതിന്റെ അമർഷം ഇരച്ചു വരുക ആയിരുന്നു. കൈയിൽ ഇരുന്ന മൊബൈൽ ഫോൺ മേശപുറത്തേക്ക് വലിച്ച് എറിഞ്ഞു. അത് ചെന്ന് വീണത് കല്യാണ ഫോട്ടോയുടെ മുകളിലേക്കും.
അഞ്ജലി :എന്തൊക്ക ആയിരുന്നു കല്യാണത്തിന് മുൻപ് തേനേ പാലേ ഇപ്പോൾ എന്നെ നിങ്ങൾക്ക് ഇഷ്ടം അല്ല അല്ലെ. എന്നാലും ഞാൻ ചെയ്യുന്നത് തെറ്റ് ആണെന്ന് എനിക്ക് അറിയാം എന്നോട് നിങ്ങൾ ക്ഷമിക്കു. എനിക്ക് ഈ നാലു മൂലയിൽ ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നില്ല എന്നെ തൃപ്തി പെടുത്താൻ ചേട്ടന് ഇനി കഴിയുകയില്ല. എനിക്ക് കിട്ടണ്ട സുഖങ്ങൾ തേടി ഞാൻ വീണ്ടും പോകും. എന്നെ തടയാൻ ശ്രമിക്കരുത് ദേ ഇങ്ങനെ നിങ്ങളോട് അനുവാദം ചോദിക്കുക ആണ്. ഇനി എനിക്ക് ഒരിക്കലും പഴയ അഞ്ജലി ആകാൻ കഴിയില്ല എന്നോട് ക്ഷമിക്കു. നാളെ ഞാൻ വീണ്ടും പോകും മറ്റൊരാൾക്ക് കിടപ്പറ ഒരുക്കാൻ. ഞാൻ തെറ്റ് ചെയ്തത് ആയി എനിക്ക് തോന്നുന്നില്ല നിങ്ങൾക്ക് എന്നെ ആവശ്യം ഇല്ലങ്കിൽ മറ്റ് ഒരു പാട് പേർ എന്നെ ആഗ്രഹിക്കുന്നു.
എന്ന് പറഞ്ഞു കൊണ്ട് അവൾ ഫോട്ടോ തിരിച്ചു മേശ പുറത്ത് വെച്ചു. അവിടെ കിടന്ന ഫോൺ എടുത്തു കൈയിൽ പിടിച്ചു. ഒരു കുറ്റം ഏറ്റു പറച്ചിൽ പോലെ ആയിരുന്നു അത്. വീണ്ടും കണ്ണാടിയുടെ മുൻപിലേക്ക് വന്നു കണ്ണാടി നോക്കി പറഞ്ഞു.
അഞ്‌ജലി :അഞ്‌ജലി നീ ഇനി നിന്റെ വൈശാഖൻ ചേട്ടന്റെ സ്വന്തം അല്ല. ഈ താലി മാത്രം ആണ് അയാളുടെ അവകാശം ശരീരം എന്നെ മറ്റൊരാൾക്ക് കാഴ്ച വെച്ചു കഴിഞ്ഞു. ഇപ്പോൾ നീ ആ സുഖം ആഗ്രഹിക്കുന്നില്ലേ.
അവൾ എന്തോ മറ്റൊരു ലോകത്തിലെ എന്ന പോലെ കണ്ണാടി നോക്കി സംസാരിച്ചു കൊണ്ടിരുന്നു. ആ വീട്ടമ്മ അവിഹിതത്തിന്റെ രുചി ഇഷ്ട്ടപെട്ടു തുടങ്ങിയിരിക്കുന്നു. പെട്ടന്ന് ബാത്‌റൂമിന്റെ കതക് തുറക്കുന്ന സൗണ്ട് കേട്ട് അഞ്‌ജലി പെട്ടന്ന് ചേഞ്ച് ആയി. അവൾ വേഗം റൂമിന്റെ പുറത്ത് ഇറങ്ങി അടുക്കളയിലേക്ക് പോയി.
പിറ്റേന്ന് കാലത്ത് ആണ് വൈശാഖൻ വീട്ടിൽ എത്തിയത്. അയാൾ ഹോണിങ് ബെൽ തുടരെ തുടരെ അടിചിച്ചിട്ടും അഞ്ജലി എഴുന്നേറ്റില്ല.
അഞ്ജലി :അത് തല്ലി പൊളിക്കണ്ട ഞാൻ വന്നു തുറന്നു തരാം.
അഞ്‌ജലി വന്നു കതക് തുറന്നു. വൈശാഖൻ നല്ല ദേഷ്യത്തിൽ ആയിരുന്നു.
വൈശാഖൻ :എത്ര നേരമായി കിടന്നു തൊള്ള തുറന്നു വിളിക്കുന്നു. ഒന്ന് വന്നു തുറന്നു കൂടെ.
അഞ്‌ജലി :അതെ സമയം പത്തു മണി അല്ല കാലത്ത് അഞ്ചുമണി ആയി. എനിക്ക് കിടന്നു ഉറങ്ങണം നിങ്ങളെ നോക്കി കുത്തി ഇരിക്കുക അല്ല ഇവിടെ എന്റെ പണി.
വൈശാഖൻ :വന്നു കേറുമ്പോളെ തുടങ്ങിക്കോ.
അഞ്‌ജലി :ഞാൻ അല്ലല്ലോ നിങ്ങൾ അല്ലെ വന്നപ്പോൾ തൊട്ട് ബഹളം വെക്കുന്നത്.
അപ്പുറത്തെ റൂമിൽ ഇതെല്ലാം കേട്ട് കൊണ്ട് മൃദുല കിടപ്പുണ്ട് ആയിരുന്നു. വൈശാഖൻ വന്നു കതകിനു തട്ടുന്നത് കേട്ടാണ് മൃദുല ഉണർന്നത്. അമ്മ കതക് തുറക്കും എന്ന് കരുതി ആണ് അവളും അവിടെ തന്നെ കിടന്നത്. അതെ സമയം അഞ്‌ജലിയും വൈശാഖനും തമ്മിൽ ഉള്ള വഴക്ക് കൂടി കൂടി വന്നു കൊണ്ടേ ഇരുന്നു. വൈശാഖൻ പറയുന്നത് എതിർത്തു കൊണ്ട് അഞ്‌ജലി സംസാരിക്കുവാൻ തുടങ്ങി.
വൈശാഖൻ :മതി മതി ന്യായം പറഞ്ഞത് നീ പോയി കുറച്ചു വെള്ളം കോരി വെക്ക് എനിക്ക് കുളിക്കണം.
അഞ്‌ജലി :അതിനു പൈപ്പ് ഒന്ന് തുറന്നാൽ പോരെ.
വൈശാഖൻ :എനിക്ക് ചൂട് വെള്ളം വേണം.
വൈശാഖൻ :എടി നിനക്ക് എന്താ പറഞ്ഞാൽ മനസിലാകത്തില്ലേ.
അഞ്ജലി :കിടന്നു വാ വെക്കാതെ മനുഷ്യ..
വൈശാഖൻ :എന്നാൽ പോയി കുറച്ചു ചൂട് വെള്ളം റെഡി ആക്ക്.
അഞ്‌ജലി :എനിക്ക് ഇപ്പോൾ വയ്യ. ഉറക്കം വരുന്നു സാധാ വെള്ളത്തിൽ കുളിച്ചാൽ പോരെ.
വൈശാഖൻ :ഒരൊറ്റ വീക്ക് വെച്ചു തന്നാൽ ഉണ്ടല്ലോ.
അഞ്‌ജലി :അതൊക്കെ നിങ്ങളുടെ സ്റ്റേഷനിൽ മതി വീട്ടിൽ വേണ്ട.
വൈശാഖൻ മുൻപോട്ടു ചെന്ന് അഞ്ജലിയുടെ കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി. അപ്പുറത്ത് കാര്യങ്ങൾ വഷളാകുന്നത് കണ്ടപ്പോൾ മൃദുല അങ്ങോട്ട് ഇറങ്ങി ചെന്നു. മൃദുല പുറത്ത് വന്നപ്പോൾ അഞ്‌ജലി കണ്ണ് തള്ളി ഭിത്തിയോട് ചേർന്ന് നിന്ന് വൈശാഖന്റെ കൈയിൽ ഇട്ട് അടിക്കുക ആയിരുന്നു. മൃദുല വേഗം ഓടി ചെന്ന് വൈശാഖന്റെ കൈയിൽ കയറി പിടിച്ചു.
മൃദുല :വിട് അച്ഛാ എന്താ ഇത് പ്ലീസ്.
വൈശാഖൻ :അല്ല മോളെ കുറെ നാൾ ആയി ഇവള് തുടങ്ങിയിട്ട്.
മൃദുലയ്ക്ക് സത്യത്തിൽ സഹതാപം തോന്നി അവളുടെ അച്ഛനോട്. കാരണം ഇപ്പോൾ ഈ പറഞ്ഞ ആളുടെ കൂടെ ആണല്ലോ അമ്മ ഇതെല്ലാം കാട്ടി കൂട്ടിയത്. പാവം ഒന്നും അറിഞ്ഞിട്ടില്ല. ഏതോ ഒരു നിമിഷത്തിൽ താനും തെറ്റിൽ എടുത്തു ചാടി. മനസ്സിൽ ഓർത്തപ്പോൾ അവൾക്കു നല്ല വിഷമം ഉണ്ടായി.
മൃദുല :അച്ഛന് ഇപ്പോൾ കുളിക്കാൻ വെള്ളം ചൂടാക്കി തന്നാൽ പോരെ ഞാൻ റെഡി ആക്കി തരാം. ആ പേര് പറഞ്ഞു ഇവിടെ കിടന്നു രണ്ടു പേരും കൂടി തല്ല് കൂടേണ്ട.
മൃദുല നേരെ അടുക്കളയിലേക്ക് പോയി വെള്ളം ചൂടാക്കാൻ പാത്രം ഒക്കെ എടുത്തു. എന്നാൽ അത് കഴിഞ്ഞു വൈശാഖന് എന്തോ മനോ വിഷമം ഉണ്ടായി താൻ ചെയ്തതു തെറ്റ് ആയി പോയോ എന്ന് ഒരു തോന്നൽ അയാളിൽ ഉടലെടുത്തു. എന്നിട്ടും അഞ്‌ജലിയ്ക്ക് യാതൊരു മാറ്റവും ഉണ്ടായില്ല അവൾ കൂടുതൽ അകൽച്ച ഉണ്ടാക്കുക ആയിരുന്നു വൈശാഖനോട്. അഞ്‌ജലി ബെഡ്റൂമിലേക്ക് തിരിച്ചു പോയി കിടന്നു എന്നാൽ ഉറക്കം വന്നില്ല. നഖം കടിച്ചു കൊണ്ട് എന്തൊക്കെയോ ആലോചിക്കുക ആയിരുന്നു അഞ്‌ജലി. അവൾ തീരുമാനം എടുത്തത് പോലെ കണ്ണ്കൾ ഒന്ന് പരതി അടച്ചു.
വൈശാഖൻ കുളിച്ചു തിരിച്ചു വന്നപ്പോൾ അഞ്‌ജലി ബെഡ്‌റൂമിൽ നിന്നും ഇറങ്ങി പോയി. അയാൾ ഒരു നിസ്സഹായനെ പോലെ നോക്കി നിന്നു. അയാൾ തലേന്ന് ദിവസത്തെ നൈറ്റ് ഡ്യൂട്ടി നല്ല ക്ഷീണം ഉണ്ടാക്കിയത് കൊണ്ട് ആകാം. അയാൾ പെട്ടന്ന് തന്നെ ഉറങ്ങി പോയതും. അപ്പോഴേക്കും നേരം പര പരാ വെളുത്തു തുടങ്ങി അഞ്‌ജലി വീട്ടിലേക്കുള്ള ആഹാരവും അല്ലറ ചില്ലറ പണികളിലും ഏർപ്പെട്ട് സമയം പോയതും അറിഞ്ഞില്ല. മൃദുല പെട്ടന്ന് ഇറങ്ങി വന്നു ഉച്ചക്ക് വേണ്ടിയുള്ള ഭക്ഷണം എല്ലാം എടുത്തു കോളേജിലേക്ക് പോയി. അഞ്‌ജലി ആഹാരം ഒക്കെ റെഡി ആക്കി വൈശാഖനോട് ഒരു വാക്ക് പോലും മിണ്ടാതെ സ്കൂളിലേക്ക് പോയി. സ്കൂളിൽ എത്താറായപ്പോൾ മാലതി ടീച്ചറെ വഴിയിൽ വെച്ച് കണ്ടു മുട്ടി.
മാലതി :ഹലോ ടീച്ചർ വരുന്ന വഴി ആണോ,, ഹസ്ബൻഡ് വന്നില്ലേ കൂടെ.
അഞ്‌ജലി മാലതിയെ ഒന്ന് നോക്കി. അഞ്‌ജലിയുടെ മുഖം പെട്ടന്ന് ദേഷ്യം വന്നത് മാലതിയ്ക്ക് മനസ്സിൽ ആയി.
മാലതി :അല്ല സാധാരണ ടീച്ചറെ ഡ്രോപ്പ് ചെയ്യുന്നത് ഹസ്ബൻഡ് ആണല്ലോ.
അഞ്‌ജലി :ഉം ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു വന്നപ്പോൾ കാലത്തായി.
മാലതി :എന്താ ടീച്ചറെ ഒരു വിഷമം പോലെ.
അഞ്‌ജലി :ഹേയ് ഒന്നും ഇല്ല ടീച്ചറെ.
മാലതി :അത് കള്ളം ടീച്ചറുടെ മുഖം കണ്ടാൽ അറിയാം എന്തോ കാര്യമായ വിഷമം ഉണ്ടെന്ന്.
അഞ്‌ജലി :അത് ടീച്ചറെ കാലത്ത് ഏട്ടൻ വന്നു കഴിഞ്ഞപ്പോൾ. ചെറിയ ഒരു തർക്കം ഉണ്ടായി ഏട്ടൻ എന്നെ അടിക്കാൻ കൈ ഓങ്ങി.
മാലതി :എന്താ കാര്യം?
അഞ്‌ജലി :ആ ആർക്കറിയാം,, കാലത്ത് വന്നു ഓരോ പ്രാന്ത് പറച്ചിൽ.
മാലതി :ചിലർ അങ്ങനെ ആണ്,, പിന്നെ കൂടാത്തതിന് ടീച്ചറുടെ ഹസ്ബൻഡ് ഒരു പഴഞ്ചൻ ആളു ആണല്ലോ.
അഞ്‌ജലി :ചുമ്മാ പുള്ളിക്ക് സ്റ്റേഷനിൽ കിട്ടുന്ന പ്രെഷർ ഒക്കെ നമ്മളുടെ മുകളിൽ തീർക്കും.
മാലതി :കൂടുതൽ സ്വൈര്യം തന്നില്ല എങ്കിൽ ഒഴിവാക്കി വിടണം.
മാലതി അങ്ങനെ പറഞ്ഞപ്പോൾ അഞ്‌ജലി ഒരു നിമിഷം നിശ്ചലമായി. അഞ്ജലി മാലതിയുടെ മുഖത്തേക്ക് നോക്കി.
അഞ്‌ജലി :എന്ന് വെച്ചാൽ.
മാലതി :ടീച്ചറെ ഇപ്പോൾ നമുക്ക് വേണ്ടത് സ്വതത്രമായി നടക്കാൻ ഉള്ള അവകാശം ആണ് അത് പോലും ഇങ്ങനെ ആണെങ്കിൽ സ്വന്തം ഭർത്താവ് മൂലം നഷ്ടം ആകും. പിന്നെ ഇന്നലെ പറഞ്ഞത് പോലെ ചെയ്യുവാൻ താല്പര്യ മുണ്ടെങ്കിൽ പിന്നെ ആരുടെയും സഹായം നമുക്ക് ആവശ്യം ഇല്ലല്ലോ. കൂടാതെ ടീച്ചർ ജോലിയും ഉണ്ട്.
അഞ്‌ജലി :ടീച്ചർ പറഞ്ഞു വരുന്നത്.
മാലതി :ചേരില്ല എന്ന് സ്വയം മനസ്സിൽ തോന്നുക ആണെങ്കിൽ കളയണം.
അഞ്ജലി :ടീച്ചർ എന്താ ഡിവോഴ്സ് ആണോ പറയുന്നത്.
മാലതി :അതെ എന്ന് വെച്ച് എല്ലാം ആലോചിച്ചു മതി. ഇങ്ങനെ അഡ്ജസ്റ്റ് ചെയ്തു പോകാൻ കഴിയും എങ്കിൽ അതാണ് നല്ലത്.
അഞ്‌ജലി :ഉം.
അപ്പോഴേക്കും അവർ രണ്ടുപേരും കൂടി നടന്നു സ്കൂളിന്റെ അടുത്ത് എത്തി. കുട്ടികൾ പലരും ഗുഡ്മോർണിംഗ് പറയുവാൻ തുടങ്ങി അവരെ കണ്ട്. പെട്ടന്ന് മാലതി പറഞ്ഞു.
മാലതി :ടീച്ചർക്ക് ഉള്ള വണ്ടി റെഡി ആയി കിടക്കുക ആണല്ലോ.
അഞ്‌ജലി :എന്താ?
മാലതി സ്കൂൾ ഗേറ്റിന്റെ നേരെ കൈ ചൂണ്ടി കാണിച്ചു പറഞ്ഞു.
മാലതി :ദോ അവിടെ.
അഞ്‌ജലി :അത് ആരാ.
മാലതി :ഇന്നലെ ടീച്ചർ പറഞ്ഞ കക്ഷി. അവൻ അവരുടെ ആളാണ്.
അഞ്ജലി :അയ്യോ കാലത്ത് സ്കൂളിലേക്ക് വണ്ടി വരും എന്ന് പറഞ്ഞത് ഇതാകുമോ.?
മാലതി :അപ്പോൾ സംശയം വേണ്ട അത് തന്നെ. അത് ഉമ്മർ ആണ് എനിക്ക് അറിയാം അവനെ. എന്തായാലും “അൽ ദേ ബെസ്റ്റ് “.
അഞ്ജലി :ടീച്ചർ എന്നെ കളിയാക്കുവാണോ.
മാലതി :ഹേയ് കളിയാക്കിയത് ഒന്നും അല്ല. എന്റമ്മോ ഒരു ബെസ്റ്റ് വിഷസ് പറയാനും പറ്റില്ലേ.
അഞ്‌ജലി :ഉം, ശെരി.
ഇരുവരും പെട്ടന്ന് ഗേറ്റിന്റെ അടുത്തേക്ക് നടന്നു. ഉമ്മറിനെ കണ്ട് മാലതി കൈ പൊക്കി ഹായ് കാണിച്ചു.
മാലതി :ഹലോ മാഷേ കുറെ നാൾ ആയല്ലോ കണ്ടിട്ട്.
ഉമ്മർ :ഓഹ് എന്നാ പറയാനാ ടീച്ചറെ തിരക്ക് ഒഴിഞ്ഞു സമയം കിട്ടണ്ടയോ.
മാലതി :ഓഹ് പിന്നെ സർക്കാർ ഉദ്യോഗം അല്ലെ.
ഉമ്മർ :എന്റെ ടീച്ചറെ എനിക്ക് തോന്നണു ഇത് അതിലും കഷ്ടം ആണെന്ന്. പിന്നെ പൈസ നല്ല പോലെ തടയുന്നത് ആണ് ആകെ ഒരാശ്വാസം.
മാലതി :ഉം അത് എനിക്ക് അറിയാം നീ എന്തായാലും അവരുടെ വിശ്വസ്‌തനായ സേവകൻ അല്ലെ.
ഉമ്മർ :അത് പിന്നെ അങ്ങനെ അല്ലെ പറ്റു. നമ്മളെ സഹായിക്കുന്നവരെ മനസ്സ് അറിഞ്ഞു തിരിച്ചും സഹായിക്കുക.
മാലതി :ഉം അത് ശെരി ആണ്.
സത്യത്തിൽ ഇതിന്റെ ഇടയിൽ അഞ്‌ജലി ഒരു നോക്ക് കുത്തി പോലെ നിൽക്കുക ആയിരുന്നു. അവർ രണ്ട് പേരും സംസാരിച്ചു കാടു കയറി പോക്കൊണ്ടേ ഇരുന്നു.
ഉമ്മർ :എന്റെ പൊന്നു ടീച്ചറെ സംസാരിച്ചു സമയം പോകും വേഗം ദേ ഈ ടീച്ചറെ കൊണ്ട് ചെല്ലാൻ ആണ് സംഗീത മേഡം പറഞ്ഞിരിക്കുന്നത്.
മാലതി :എന്നാൽ തന്റെ പണി നടക്കട്ടെ. ഞാൻ സ്കൂളിൽ പോകുന്നു.
ഉമ്മർ :എന്നാൽ ശെരി.
മാലതി തലയാട്ടി കൊണ്ട് അഞ്‌ജലിയോട് വണ്ടിയിൽ കയറാൻ പറഞ്ഞു. അഞ്‌ജലി പിറകിലെ സീറ്റിൽ കയറി ഇരുന്നു. ഉമ്മർ വണ്ടി ഓൺ ചെയ്തു. മെല്ലെ വണ്ടി മുൻപോട്ട് പോകുവാൻ തുടങ്ങി. പെട്ടന്ന് ഉമ്മർ തിരിഞ്ഞു നോക്കി. അഞ്‌ജലി ഒന്ന് പുഞ്ചിരിച്ചു കാണിച്ചു തല കുനിച്ചു പിടിച്ചു.പെട്ടന്ന്
ഉമ്മർ :ടീച്ചറിന് എന്നെ മനസ്സിൽ ആയോ. മുൻപ് ഞാൻ കണ്ടിട്ടുണ്ട് ടീച്ചറെ.
അഞ്‌ജലി :എപ്പോൾ?
ഉമ്മർ :അത് ടീച്ചറുടെ ഹസ്ബൻഡ് കവലയിൽ കിടന്നു അടി കൊണ്ടില്ലേ. അന്ന് അമർ സാറിന്റെ കൂടെ ഞാനും ഉണ്ടായിരുന്നു.
അഞ്‌ജലി :ഉം.
ഉമ്മർ :അയ്യോ അതിനു എന്നോട് വിരോധം ഉണ്ടാകല്ലേ കേട്ടോ. അമർ സാറും വൈശാഖൻ സാറും തമ്മിൽ ആണ് പ്രശ്നം. സത്യത്തിൽ ടീച്ചറുടെ ഹസ്ബൻഡ് ആണ് അനാവശ്യം ആയി അമർ സാറിനോട് കൊമ്പ് കോർക്കാൻ വന്നത്.
അഞ്ജലി :അത് എനിക്ക് നല്ല പോലെ അറിയാം. ചേട്ടൻ ആവശ്യം ഇല്ലാതെ ഓരോ പ്രശ്നത്തിൽ ചെന്ന് തല ഇടും അത് കൊണ്ട് അല്ലെ ഇങ്ങനെ ട്രാൻസ്ഫർ ആയി പോകുന്നത്. എനിക്ക് തന്നെ അറിയില്ല ഇത് എത്രാമത്തെ ട്രാൻസ്ഫർ ആണെന്ന്.
ഉമ്മർ :ഉം സാറിനോട് പറ ഈ അമർ സാർ പോലെ ഉള്ള ഹെവി ടീമിനോട് ഒക്കെ മുട്ടുമ്പോൾ നോക്കി വേണം എന്ന്. അല്ലേൽ അന്നത്തെ പോലെ വഴിയിൽ കിടന്നു കൊള്ളും.
അഞ്‌ജലി :കൊള്ളട്ടെ രണ്ടു കൊള്ളുമ്പോൾ സോക്കേട് തീരും.
ഉമ്മർ :കൊള്ളാം അല്ലോ,, അപ്പോൾ ടീച്ചറിനും സാറിനോട് കലിപ്പ് ആണോ.
അഞ്‌ജലി :എന്നോടും വീട്ടിൽ വന്നാൽ ചാടി കയറും. ഇന്ന് കാലത്ത് മോള് ഇല്ലായിരുന്നു എങ്കിൽ എന്നെ അങ്ങേര് കൊന്നേനെ.
ഉമ്മർ :ടീച്ചർ എനിക്ക് ഒരു കൊട്ടേഷൻ താ അവന്റെ സർവ്വ പരിപാടിയും ഞാൻ മാറ്റി തരാം.
അഞ്‌ജലി :എന്തിനു അങ്ങേര് തന്നെ ഓരോ പുലിവാലു പിടിച്ചു വെച്ചോളും.
ഉമ്മർ :എനിക്ക് അറിയാം ടീച്ചർ എവിടെ പോകുക ആണെന്ന്. എന്തെ അങ്ങേരെ അതിനും കൊള്ളില്ലേ.
അഞ്‌ജലി :നാട്ട് കാര്യങ്ങൾ തിരക്കി നടക്കുന്ന അയാൾക്ക് എപ്പോൾ ആണ് വീട്ടുകാരെയും വീട്ടിൽ ഇരിക്കുന്നവരെയും ചിന്ത. എനിക്ക് എന്റെ ലൈഫ് നോക്കണ്ടേ.
ഉമ്മർ :അത് നന്നായി,, ടീച്ചറെ പോലെ ഇത്രയും സുന്ദരി ആയ ഒരു പെണ്ണ് ഭാര്യ ആയിട്ട് ഉണ്ടായിട്ടും ഒന്നും ചെയ്യാതെ നടക്കുന്ന അവനൊക്കെ ഒരാണ് ആണോ.
അപ്പോഴേക്കും വണ്ടി ഓടി ഒരു വലിയ ഹോട്ടലിന്റെ മുൻപിൽ എത്തി. ഉമ്മർ അഞ്‌ജലിയെ കൂട്ടി കൊണ്ട് റിസപ്ഷൻ സൈഡിലേക്ക് പോയി പെട്ടന്ന് പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടു. “ഉമ്മർ ” ഉമ്മർ അത് കേട്ട് തിരിഞ്ഞു നോക്കി. സംഗീത ആയിരുന്നു അത്. സംഗീത അവരുടെ അടുത്തേക്ക് നടന്നു ചെന്നു.
സംഗീത :ഹായ് അഞ്‌ജലി, ഞാൻ സംഗീത dr ആണ്.
അഞ്‌ജലിയ്ക്ക് സംഗീത കൈ കൊടുത്തു.
സംഗീത :അല്ല എന്തെങ്കിലും കഴിച്ചാരുന്നോ വരുന്ന വഴിക്ക്.
ഉമ്മർ :എന്റെ പൊന്ന് മേഡം വേഗം ആളെ ഇവിടെ എത്തിക്കണം എന്ന് പറഞ്ഞു തന്നെ അല്ലെ അങ്ങോട്ട് വിട്ടത്. ദേ ഞാൻ ആളെ കൊണ്ട് വന്നിട്ടുണ്ട്.
സംഗീത :അയ്യോ ഉമ്മറെ അതല്ല, ഇവിടെ റെസ്റ്റോറന്റ് ഉണ്ട് അതാ കഴിച്ച് ഇല്ലെങ്കിൽ കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞത്.
ഉമ്മർ :എന്റെ പൊന്നു മേഡം എനിക്ക് ചെന്നിട്ട് കുറെ പണി ഉള്ളതാ പിന്നെ നമ്മൾക്ക് ഈ സ്റ്റാർ ഹോട്ടൽ ഫുഡ് ഒന്നും പിടിക്കില്ല.
സംഗീത :എന്നാൽ പിന്നെ വിട്ടോ,,
ഉമ്മർ :എന്നാൽ ടീച്ചറെ ഞാൻ ഇറങ്ങുവാ,, എന്നാൽ ശെരി മേഡം.
ഉമ്മർ വേഗം തന്നെ പുറത്തേക്ക് ഇറങ്ങി പോയി. സംഗീത അഞ്‌ജലിയെകൊണ്ട് ഹോട്ടലിന്റെ ലിഫ്റ്റ് കയറി മുകളിലേക്ക് പോയി അവിടെ 4 മത്തെ നിലയിൽ സംഗീത അഞ്ജലിയെകൊണ്ട് പോയി. റൂം നമ്പർ 444 മുൻപിൽ എത്തിയപ്പോൾ അഞ്‌ജലി ഹോണിങ് ബെൽ അടിച്ചു. കുറച്ചു നിമിഷത്തെ കാത്തിരിപ്പിനു ശേഷം അതിന്റ ഡോർ അവർക്ക് മുന്നിൽ തുറക്ക പെട്ടു. അഞ്‌ജലി നോക്കിയപ്പോൾ താടി നര കയറിയ ഒരു മനുഷ്യൻ. കണ്ടാൽ അറിയാം കുറച്ചു പ്രായം ഉണ്ടെന്ന്. മുടി കുറച്ചു ഡൈ ചെയ്തിട്ടുണ്ട് വയർ കുറച്ചു മുന്പോട്ട് തള്ളി നിൽക്കുക ആണ്. അയാൾ അവരോടു ഉള്ളിലേക്ക് കയറി വരാൻ പറഞ്ഞു.
സംഗീത :എന്താ അച്ഛാ ഒറ്റയ്ക്ക് ഇരുന്നു ബോർ അടിച്ചോ.
അഞ്‌ജലി സത്യത്തിൽ ഒന്ന് ഞെട്ടി അച്ഛന് ഒത്താശ നടത്താൻ മകൾ ആളെ ഇറക്കി കൊടുക്കുന്നു.
വിശ്വനാഥൻ :ഹേയ് അത് കുഴപ്പമില്ല മോളെ കാത്തിരിപ്പ് ഒരു സുഖം ഉള്ള ഏർപ്പാട് അല്ലെ.
അഞ്‌ജലിയെ നോക്കി ആണ് അയാൾ അങ്ങനെ പറഞ്ഞത്. പറയുമ്പോൾ അയാളുടെ ബെർമുഡയ്ക്ക് മുകളിൽ ഒന്ന് തഴുകുകയും ചെയ്തു. അഞ്ജലിയ്ക്ക് സത്യത്തിൽ ആശ്ചര്യം തോന്നി എം പി വിശ്വനാഥൻ തന്നെ ആണോ ഇത്. അയാൾ പുറത്ത് എന്ത് മാന്യൻ ആയ വ്യക്തി കളിക്കുന്നു. സ്കൂളിൽ വെച്ച് അയാളെ അഞ്‌ജലി കണ്ടിട്ടുണ്ട് അപ്പോൾ ആഞ്ജലിയോട് ആയാൽ സംസാരിച്ചിട്ടുമുണ്ട്. പക്ഷെ അപ്പോൾ ഒന്നും മാന്യത വിട്ട് ആയാൽ പെരുമാറിയിട്ടും ഇല്ല. എല്ലാവർക്കും മുൻപിൽ അമർ ആണ് ഗുണ്ട എങ്കിൽ ഇയാൾ ആണ് പിന്നിൽ നിന്ന് ചരട് വലിയ്ക്കുന്ന ചാണക്യൻ എന്ന് അവൾക്ക് മനസ്സിൽ ആയി. സംഗീത എന്തോ പാർട്ടി കാര്യങ്ങൾ അയാളോട് ചോദിച്ചു കൊണ്ടിരിക്കുകയാണ്. സത്യത്തിൽ അത് എന്താണ് എന്ന് പോലും അഞ്‌ജലിയ്ക്ക് മനസ്സിൽ ആയില്ല. ആയാൽ പൊതുവെ വെള്ളയും വെള്ളയും ചേർന്ന വസ്ത്രത്തിൽ മാത്രം ആണ് പ്രത്യക്ഷപെടുക എന്നാൽ ഇത് ആദ്യമായി ആണ്. ഒരു ടീ ഷർട്ടിലും ബെര്മുടയിലും അയാളെ കാണുന്നത്. സംഗീത പെട്ടന്ന് അഞ്‌ജലിയുടെ അടുത്തേക്ക് തിരിഞ്ഞു.
സംഗീത :ഓഹ് സോറി അഞ്‌ജലി,, ഞാൻ അറിയാതെ പാർട്ടി കാര്യം എടുത്തു ഇട്ടു അതാണ് അഞ്‌ജലി ഇരിക്കുന്ന കാര്യം പോലും ഞാൻ അങ്ങ് മറന്നു.
വിശ്വനാഥൻ :അല്ല അഞ്‌ജലി വല്ലതും കഴിക്കാനോ കുടിക്കാനോ ഓർഡർ ചെയണോ.
അഞ്‌ജലി :അയ്യോ വേണ്ട സാർ.
വിശ്വനാഥൻ :അല്ല എന്തെങ്കിലും വേണമെങ്കിൽ പറയണം.
സംഗീത :അതെ ഞാൻ ഇവിടെ ഇരിക്കുമ്പോൾ നിങ്ങൾക്ക് പ്രൈവസി നഷ്ടപ്പെടും അത് കൊണ്ട് ഞാൻ എന്റെ മുറിയിലേക്ക് പോകുവാ. എല്ലാം കഴിഞ്ഞു അപ്പുറത്തേക്ക് വന്നാൽ മതി.
സംഗീത അവിടെ നിന്ന് എഴുന്നേറ്റു അഞ്‌ജലിയുടെ കയ്യിൽ പിടിച്ചു.
സംഗീത :അതെ ഞാൻ തൊട്ട് അപ്പുറത്തെ മുറിയിൽ ഉണ്ട്. എന്നാൽ ഞാൻ പോകട്ടെ,,,
സംഗീത വിശ്വനാഥനെ കണ്ണ് കാണിച്ചു എന്നിട്ട് പുറത്തേക്ക് ഇറങ്ങി. പോകുമ്പോൾ തന്നെ ഡോർ വലിച്ചു അടച്ചത് കൊണ്ട് ഡോർ ഓട്ടോമാറ്റിക് ലോക്ക് ആയി. അഞ്‌ജലി ആദ്യം ഒന്ന് ഭയന്നു. അപ്പോഴത്തെ ഒരു ആവേശത്തിൽ എടുത്തു ചാടി ഇങ്ങ് പോരുന്നു.
വിശ്വനാഥൻ :അഞ്‌ജലി എന്താ ആലോചിച്ചു നിൽക്കുന്നത്.
അഞ്ജലി :ഒന്നുമില്ല സാർ.
വിശ്വനാഥൻ അടുത്തേക്ക് നടന്നു ചെന്നു. അവളുടെ കൈകളിൽ പിടിച്ചു സോഫയുടെ അടുത്തേക്ക് നടന്നു. അവളെ അവിടെ ഇരുത്തി അയാളും അവളോട് ചേർന്ന് ഇരുന്നു. അവളുടെ കൈകളിൽ തലോടി കൊണ്ട് ആയാൽ അവളുടെ മുഖത്തേക്ക് നോക്കി.
വിശ്വനാഥൻ :എന്താ അഞ്‌ജലി പേടി തോന്നുന്നുണ്ടോ.
അഞ്‌ജലി ഒന്ന് തലയാട്ടുക മാത്രം ചെയ്തു.
വിശ്വനാഥൻ :മോള് പേടിക്കണ്ട,,, മോളെ ഞാൻ സ്നേഹിക്കാൻ വേണ്ടി അല്ലെ ഇങ്ങോട്ട് കൊണ്ട് വന്നത്. സ്കൂളിൽ വന്നപ്പോൾ ഞാൻ മോളോട് ഒരു പാട് നേരം സംസാരിച്ചിരുന്നു. ഓർമ്മ ഉണ്ടോ.
അഞ്‌ജലി :ഉം ഉണ്ട്.
വിശ്വനാഥൻ :അത് മോളോട് ഉള്ള ഇഷ്ടം കൊണ്ടാണ്. ഇത്രയും സുന്ദരി ആയ ഒരു പെണ്ണ് എങ്ങനെ ആ മണ്ടൻ ആയ കിഴങ്ങന് കിട്ടി. മോൾക്ക് എങ്ങനെ ആണ് സുഖം ആണോ ആ വീട്ടിൽ അതോ.
അഞ്ജലി പെട്ടെന്ന് തല താഴ്ത്തി പിടിച്ചു. ആയാൽ അഞ്‌ജലിയുടെ താടിയിൽ പിടിച്ചു നിവർത്തി.
വിശ്വനാഥൻ :എന്താ മോളെ, എന്ത് പറ്റി.
അഞ്ജലി :അത് ചേട്ടൻ ഇപ്പോൾ സ്ഥിരം വഴക്ക് ആണ്.
അഞ്‌ജലി :എന്ത് പറ്റി മോളെ,, കുടി ആണോ
അഞ്‌ജലി :മദ്യപാനം ഒന്നും ഇല്ല,, സ്റ്റേഷനിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് തീർക്കുന്നത് വീട്ടിൽ വന്ന് എന്നോട് ആണ്.
വിശ്വനാഥൻ :മോൾക്ക് അത് മോളുടെ വീട്ടിൽ പറഞ്ഞു കൂടായോ.
അഞ്‌ജലി :എങ്ങനെ പറയും സ്നേഹിച്ചു കല്യാണം കഴിച്ച് അയാളുടെ കൂടെ ഇറങ്ങി തിരിച്ചത് അല്ലെ. ഇനി വീട്ടിലേക്ക് എങ്ങനെ തിരിച്ചു പോകും. വർഷങ്ങൾ എത്ര കഴിഞ്ഞു അവർ ആരും എന്നെ തിരക്കി ഇത്വരെ വന്നിട്ടില്ല.
വിശ്വനാഥൻ :ഇതൊക്കെ ആണ് എടുത്തു ചാട്ടത്തിൽ പറ്റുന്ന ചില അബദ്ധങ്ങൾ. ഇനി ഇപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം.
അഞ്‌ജലി :കല്യാണത്തിന് മുൻപ് തേനേ കരളേ കല്യാണം കഴിഞ്ഞു ആദ്യതെ കുറച്ചു നാൾ അങ്ങനെ ആയിരുന്നു. പിന്നെ ചേട്ടൻ സർവീസിൽ കയറി കഴിഞ്ഞപ്പോൾ എന്നോട് ഒന്ന് സംസാരിക്കാൻ പോലും സമയം കണ്ടെത്താറില്ല. ചിലപ്പോൾ എന്തെങ്കിലും സംസാരിച്ചു വന്നാൽ തന്നെ അത് വഴക്കിൽ കലാശിക്കും.
വിശ്വനാഥൻ :മോള് പേടിക്കണ്ട ഇനി എല്ലാത്തിനും ഞാൻ കൂടെ ഉണ്ടാകും. മോള് എന്നെ എങ്ങനെ വേണമെങ്കിലും കണ്ടോളു. മോളെ പോലെ ഒരു സുന്ദരി പെണ്ണിനെ മനസിലാക്കാൻ അവനെ പോലെ ഒരാൾക്ക് കഴിയില്ല. മോൾക്ക് എന്ത് ഉണ്ടെങ്കിലും എന്നോട് തുറന്നു പറയാം.
അഞ്‌ജലി അയാളുടെ മുഖത്തേക്ക് നോക്കി.
വിശ്വനാഥൻ :പിന്നെ ബെഡ്റൂമിൽ എങ്ങനെ ആണ് ആള് താല്പര്യമില്ലായ്‌മ ആണോ.
അഞ്‌ജലി :ഉം.
വിശ്വനാഥൻ :എങ്ങനെ സഹിക്കുന്നു മോളെ നീ അവനെ. ഇനി മോൾക്ക് ഞാൻ ഉണ്ട് വേണമെങ്കിൽ എന്നെ മോളുടെ രണ്ടാം ഭർത്താവ് ആയി കണ്ടോ.
ആയാൽ അങ്ങനെ പറഞ്ഞപ്പോൾ അഞ്‌ജലിയുടെ മനസ്സിൽ തണുത്ത വെള്ളം കോരി ഒഴിച്ച ഒരു പ്രതീതി ആയിരുന്നു.
വിശ്വനാഥൻ :മോളെ കണ്ടാൽ അറിയാം ഓരോ ദിവസം കഴിയും തോറും മോൾ ആകെ കോലം കേട്ട് വരുകയാണ്. അന്ന് മോളെ സ്കൂളിൽ വെച്ച് കണ്ടപ്പോൾ ഇതിലും നന്നായി ഇരുന്നത് ആയിരുന്നു. ഇപ്പോൾ നന്നായി അങ്ങ് ചടച്ചു പോയി. മോൾക്ക് ഒരു ജ്യൂസ് ഓർഡർ ചെയ്യട്ടെ.
അഞ്‌ജലി :അയ്യോ വേണ്ട സാർ.
വിശ്വനാഥൻ :മോള് ഇങ്ങനെ സാറെ സാറെന്ന് വിളിക്കുമ്പോൾ എന്തോ ഒരു ഇഷ്ട്ട കുറവ് പോലെ. മോള് എന്നെ അങ്ങനെ വിളിക്കേണ്ട.
അഞ്‌ജലി :പിന്നെ.
വിശ്വനാഥൻ :മോള് ഹസ്ബൻഡിനെ എന്താ വിളിക്കുന്നത്.
അഞ്‌ജലി :ചേട്ടാന്ന്..,,
വിശ്വനാഥൻ :എന്നാൽ എന്നെയും അങ്ങനെ വിളിച്ചു കൂടെ. മോളുടെ രണ്ടാം ഭർത്താവിനെ പോലെ എന്നെ കണ്ടു കൂടെ.
അഞ്‌ജലിയ്ക്ക് അപ്പോൾ തോന്നിയത് തന്റെ അച്ഛനോളം പ്രായം തോന്നിക്കുന്ന ഒരാളെ ഭർത്താവ് ആയി എങ്ങനെ കാണും എന്നാണ്. എന്നാൽ വൈശാഖനെ പറ്റി ഓർത്തപ്പോൾ അവൾ മനസ്സിൽ വിശ്വനാഥൻ പറയും പോലെ അനുസരിക്കാം എന്ന് കരുതി.
അഞ്‌ജലി :എനിക്ക് അറിയില്ല ഞാൻ ചെയുന്നത് ഒക്കെ തെറ്റാണോ എന്ന്. എന്നാലും എനിക്ക് എന്റെ ജീവിതം ഇങ്ങനെ തുലച്ചു കളയാൻ ആഗ്രഹിക്കുന്നില്ല. എനിക്കും ആസ്വദിക്കണം എല്ലാം.
വിശ്വനാഥൻ :അത്രയെ ഉള്ളു കാര്യം മോളെ. നമുക്ക് ഇങ്ങനെ രഹസ്യം ആയി കൂടാം ഇതൊന്നും ആരും അറിയാൻ പോണില്ല മോൾക്ക് വേണ്ടത് എല്ലാം ഞാൻ തരാം പോരെ.
ആയാൽ നേരെ എഴുന്നേറ്റു പോയി ഫോൺ എടുത്തു റൂം സർവീസിൽ വിളിച്ചു ഒരു മംഗോ ജ്യൂസ് ഓർഡർ ചെയ്തു. എന്നിട്ട് അവളുടെ അടുത്തേക്ക് തിരിച്ചു വന്നു. അഞ്ജലിയുടെ കവിളിൽ പിടിച്ചു ഉയർത്തി.
വിശ്വനാഥൻ :മോള് പറ ഇനി മോള് എനിക്ക് ഉള്ളത് അല്ലെ. നിന്റെ ഈ ചുണ്ടുകൾ ഉഫ് എന്ത് രസമാടി കാണാൻ. മോളുടെ ഈ ശരീരം ഓരോ അണുവും എനിക്ക് ആസ്വദിക്കണം.
അഞ്ജലി :ഉം.
വിശ്വനാഥൻ :പറ മോളെ ഇനി എന്നെ മതി എന്ന്. മോൾക്ക് ഇനി ഞാൻ തരാം ചൂട് എന്റെ ചൂട് കൊണ്ട് മോള് ഉറങ്ങിയാൽ മതി.
അയാളുടെ കൈ വിരലുകൾ അവളുടെ കവിളിൽ കൂടി ഒഴുകി കഴുത്തിൽ എത്തി. കഴുത്തിൽ ആയാൽ തടവി നോക്കി ഉഫ് എന്ത് മിനിസ്സമായ ചർമ്മം ആണ്. ആയാൽ കൈ ഇഴഞ്ഞു കളിക്കുമ്പോൾ അഞ്ജലിയുടെ ഉള്ളിലെ കാമ ദേവത ഉണരുക ആയിരുന്നു. അവൾ അയാളുടെ ഇങ്കിതങ്ങൾക്ക് ഇരുന്നു കൊടുത്തു. ആയാൽ അവളെ വിരലുകൾ വെച്ച് കൊണ്ട് ഉണർത്തി കൊണ്ട് വന്നു. ഒരു പാവം നാട്ടിൻ പുറത്ത്കാരി എങ്ങനെ ഇങ്ങനെ ആയി തീർന്നു. ഇപ്പോൾ അവളിൽ വൈശാഖനോട് താല്പര്യമില്ലാതെ ആയിരിക്കുന്നു. അതെ അഞ്‌ജലി ഇപ്പോൾ സ്നേഹിക്കുന്നത് കാമത്തെ ആണ് അത് കൊണ്ട് ആണ് അവൾ ആ മദ്യ വയസ്കന്റെ കൂടെ കിടക്ക പങ്കിടാൻ മുതിരുന്നത്. ആയാൽ അവളുടെ കഴുത്തിന്റ പിന്നിൽ കൈ ചുറ്റി പിടിച്ചു കൊണ്ട് മെല്ലെ അയാളുടെ മുഖത്തേക്ക് അടുപ്പിച്ചു. അപ്പോഴേക്കും റൂമിന്റെ ഹോണിങ് ബെൽ മുഴങ്ങി. അപ്പോൾ ആയാൽ എന്തോ ശപിച്ചു കൊണ്ട് എഴുന്നേറ്റു ഒരു കാര്യവും ഇല്ലാതെ ഇത് ഓർഡർ ചെണ്ടയിരുന്നു എന്ന് അയാൾക്ക് തോന്നി. ആയാൽ വേഗം പോയി ഡോർ ഓപ്പൺ ചെയ്തു അവിടെ നിന്ന് കൊണ്ട് തന്നെ ജ്യൂസ്‌ഗ്ലാസ്സോടെ കൈയിൽ എടുത്തു. വെയിറ്റർ ബോയ് പുറത്ത് നിർത്തി അകത്തേക്ക് പ്രവേശിപ്പിക്കാൻ സമ്മതിച്ചില്ല. ആയാൽ ഉള്ളിൽ കയറി ഡോർ കാല് കൊണ്ട് വലിച് അടച്ചു. എന്നിട്ട് അത് അഞ്‌ജലിയ്ക്ക് നേരെ നീട്ടി.
അഞ്‌ജലി :അയ്യോ വേണ്ട
വിശ്വനാഥൻ :ഹേയ് അതെന്താ തനിക്ക് വേണ്ടി അല്ലെ ഞാൻ ഇത് ഓർഡർ ചെയ്തത്. എന്തായാലും നമ്മൾ തമ്മിൽ ഒന്ന് ചേരും മുൻപ് ഒരു ചെറിയ മധുരം അത്ര മാത്രം
അഞ്‌ജലിയ്ക്ക് നേരെ ആയാൽ അത് നീട്ടി. അഞ്‌ജലി അത് വാങ്ങി കുടിച്ചു എന്നിട്ട് ഗ്ലാസ് ടിപ്പോയിൽ വെച്ചു.
തുടരും…
Comments:
No comments!
Please sign up or log in to post a comment!