രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19
എന്റെ ഊഹം ഒന്നും തെറ്റിയില്ല . ആളുകളുടെ ശ്രദ്ധയിൽ നിന്നൊക്കെ മാറി രണ്ടും കൂടി വാഴത്തോപ്പിൽ നിന്ന് കരളും കരളും കൈമാറുന്നുണ്ട് . അവരെ കണ്ടതും ഞാൻ വലിയൊരു വാഴയുടെ മറവിൽ ഒളിഞ്ഞു നിന്നു. പിന്നെ അവിടെനിന്നുകൊണ്ട് അവരുടെ കൊഞ്ചലും കുഴലും ഒക്കെ ശ്രദ്ധിച്ചു .
“പോവാടാ ..ആരേലും വരും..”
വീണ അവന്റെ മുൻപിൽ നിന്നു ചുറ്റും കണ്ണോടിച്ചുകൊണ്ട് ചെറിയ പേടിയോടെ തന്നെ പറഞ്ഞു .
“ഇവിടെ ആരും വരാൻ ഒന്നും ചാൻസില്ല എന്റെ വീണേ …നീ ഒന്ന് പേടിക്കാതിരിക്ക് ”
ശ്യാം അവളുടെ കൈപിടിച്ച് കൊണ്ട് പയ്യെ പറഞ്ഞു . പക്ഷെ ടച്ചിങ് ഒന്നും അത്ര പ്രോത്സാഹിപ്പിക്കാത്ത പോലെ വീണ വേഗം കൈപിൻവലിച്ചു .
“അതേയ്..ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട ”
അവന്റെ ഉദ്ദേശം മനസിലായ പോലെ വീണ ചിരിച്ചു .
“ശെന്റെ പള്ളി….എടി മോളെ ഞാൻ ചതിക്കത്തൊന്നും ഇല്ല ..നിന്നെ കെട്ടാമെന്നു പറഞ്ഞിണ്ടെങ്കില് ഞാൻ കെട്ടിയിരിക്കും …അച്ഛൻ ആണ് സത്യം ”
അവളുടെ നിസഹകരണം കണ്ടു ശ്യാം തലചൊറിഞ്ഞു .
“അതൊക്കെ ഓക്കേ…പക്ഷെ ടച്ചിങ് വേണ്ട …”
വീണ ഗൗരവത്തിൽ തന്നെ പറഞ്ഞു .
“അതെന്ന പരിപാടിയാ മോളെ…ഇത്ര ഒക്കെ ആയില്ലേ ..ഒരു കിസ് എങ്കിലും താടി ”
ശ്യാം അവളുടെ കയ്യിൽ ഒന്നുടെ പിടിച്ചു ചിണുങ്ങി .
“ദേ ദേ …വേണ്ടാ ട്ടോ ”
ശ്യാം കയ്യിൽ കയറി പിടിച്ചതും അവള് ചുറ്റും നോക്കി . ഞാനെല്ലാം ഒളിച്ചിരുന്ന് കാണുന്നുണ്ട് എന്നൊന്നും അവറ്റകള് അറിയുന്നില്ല .
“വേണം..പ്ലീസ് …അല്ലെങ്കിൽ ഞാൻ ഇനി മിണ്ടില്ലേ”
ശ്യാം ഒരു ഭീഷണി പോലെ പറഞ്ഞു അവളെ നോക്കി കണ്ണുരുട്ടി .
“എനിക്ക് പേടിയാടോ …ആരേലും കണ്ടാൽ മാനം പോവും ”
“ഇത് നിന്റെ സ്ഥിരം ഡയലോഗാ …മാറ്റിപ്പിടി …”
ശ്യാം അവളുടെ കയ്യിലെ പിടി ഒന്നുടെ ബലപ്പെടുത്തികൊണ്ട് ചിരിച്ചു .
“എന്നെ അവിടെ ആരേലും അന്വേഷിക്കും ശ്യാമേ …ഒന്നുവിട്ടേ..”
വീണ ഒഴിഞ്ഞു മാറാൻ ശ്രമിച്ചുകൊണ്ട് ചിണുങ്ങി .
“ഇല്ല…ഇന്ന് രണ്ടിൽ ഒന്ന് അറിഞ്ഞിട്ടേ ഉള്ളു …നേരിട്ട് കാണുമ്പോ നിനക്കെന്താ ഇത്ര മടി ”
ശ്യാം അവളുടെ കയ്യിലെ പിടിവിട്ടുകൊണ്ട് അവളെ ചിരിയോടെ നോക്കി .
“മടി ഒന്നും ഇല്ല…”
വീണ അവനെ നോക്കി പയ്യെ പറഞ്ഞു .
“പിന്നെന്താ ? നാണം ആണോ ? ”
ശ്യാം അവളുടെ തോളിലേക്ക് വലതു കൈ എടുത്തുവെച്ചുകൊണ്ട് തിരക്കി . ഇത്തവണ വീണ അത് എതിർത്തില്ല . അതുകൊണ്ട് അവള് അനുകൂല കാലാവസ്ഥയിലെക്ക് എത്തിയിട്ടുണ്ടെന്നു എനിക്കും തോന്നി . അവള് അവൻ കൈവെച്ചിടത്തേക്ക് തല ചെരിച്ചൊന്നു നോക്കി , പിന്നെ ആ നോട്ടം നേരെ അവന്റെ മുഖത്തേക്ക് മാറ്റി .
“പറയെടി …പിന്നെ എന്താ ഇഷ്യൂ ? നിനക്കെന്നെ ഇഷ്ടം അല്ലെ ? എന്ന ഞാൻ പോയേക്കാം ” ശ്യാം ഗൗരവത്തിൽ പറഞ്ഞുകൊണ്ട് അവളുടെ തോളിൽ ഇരുന്ന കൈ തിരികെ എടുത്തു .
“അയ്യോ..അങ്ങനെ ഒന്നും ഇല്ല…നീ എന്താ ശ്യാമേ ഇങ്ങനെ ഒക്കെ പറയുന്നേ ” അവന്റെ സ്വരം മാറിയതുകൊണ്ടു വീണ ദേഷ്യപ്പെട്ടു .
“പിന്നെ ദേഷ്യം വരില്ലേ …എത്ര നാളായി ഇത് ..” അവൻ ഇനിയും ഒരു കിസ് കിട്ടാത്തവനെ പോലെ തലചൊറിഞ്ഞു . അതിനു വീണക്ക് പ്രേത്യേകിച്ചൊരു മറുപടി ഉണ്ടായിരുന്നില്ല .
“പ്ലീസ് ഡീ …ഇങ്ങനെ കൊതിപ്പിക്കല്ലേ ” ശ്യാം അവളെ നോക്കി കൊഞ്ചി . പിന്നെ വീണ്ടും അവളുടെ തോളിലേക്ക് വലതു കൈ എടുത്തുവെച്ചു .
“ശ്യാമേ വേണ്ട..പ്ലീസ്….” വീണ അതുകണ്ടു പയ്യെ പിറുപിറുത്തു .
“വേണം…ഒറ്റ കിസ് മതി…പ്ലീസ് …” ശ്യാം വീണ്ടും കണ്ണിറുക്കികൊണ്ട് അവളെ നോക്കി .
“കയ്യില് മതിയോ ?” വീണ അവന്റെ ആവേശം കണ്ടു ചിരിയോടെ തിരക്കി .
“ദേ..എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട പെണ്ണെ ..” ശ്യാം അതുകേട്ടു പല്ലിറുമ്മിക്കൊണ്ട് അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു .
“യ്യോ…ശ്യാമേ….” അവൻ പിടിച്ചു വലിച്ചതും വീണ ഒന്ന് പേടിച്ചു . പക്ഷെ അപ്പോഴേക്കും അവള് ശ്യാമിന്റെ നെഞ്ചിലേക്ക് അവളുടെ സ്വല്പം ഉയർന്ന മാമ്പഴങ്ങൾ അമർത്തികൊണ്ട് ചേർന്ന് കഴിഞ്ഞിരുന്നു . ഞൊടിയിട കൊണ്ട് തന്നെ ശ്യാം അവളുടെ ഇടുപ്പിലൂടെ ഇടം കൈ ചുറ്റിപിടിച്ചു അവളെ കൂടുതൽ തന്നിലേക്ക് ചേർത്തു.
അവന്റെ തോളിൽ ഇരു കയ്യും ചേർത്തുവെച്ചുകൊണ്ട് ആണ് വീണ ഇടിച്ചു നിന്നത് , ആദ്യത്തെ ഒച്ചപ്പാട് ഒഴിച്ചാൽ അവള് നിശബ്ദ ആണ് . അവനിൽ നിന്നും എന്തൊക്കെയോ അവളും പ്രതീക്ഷിക്കുന്നുണ്ട് എന്ന് സാരം !
ശ്വാസം പരസപരം മുഖത്തടിക്കുന്നയത്ര ക്ളോസ് റേഞ്ചിലേക്ക് അവര് മാറിയതും രണ്ടിന്റെയും മുഖ ഭാവം മാറിത്തുടങ്ങി . അവളെ കൂടുതൽ അടുപ്പിച്ചു പിടിച്ചുകൊണ്ട് ശ്യാം അവളുടെ കണ്ണിലേക്ക് തന്നെ നോക്കി . വീണ ആണെങ്കിൽ ക്ഷണ നേരം കൊണ്ട് ആകെക്കൂടെ ചുവന്നു .. അവളുടെ ചുണ്ടുകൾ എന്തെന്നില്ലാത്ത പോലെ വിറക്കുന്നുണ്ട്.
“എന്താ കുതറുന്നില്ലേ ?” ശ്യാം അവളെ രണ്ടു കൈകൊണ്ടും തന്നിലേക്ക് ചേർത്തുകൊണ്ട് പയ്യെ തിരക്കി . ആ ചോദ്യത്തിൽ തന്നെ അവന്റെ ശ്വാസം അവളുടെ മുഖത്ത് തട്ടുന്നുണ്ട് . മുന്നിലേക്ക് വീണ മുടിയിഴ പയ്യെ ഇടം കൈകൊണ്ട് നീക്കിയ വീണ അവനെ പുഞ്ചിരിയോടെ നോക്കി .
“ചിരിക്കാതെ താ പെണ്ണെ …” ശ്യാം അവളുടെ മൂക്കിൽ അവന്റെ മൂക്കുരുമ്മിക്കൊണ്ട് ചിണുങ്ങി .
“കവിളിൽ പോരെ ?” വീണ വീണ്ടും നാണത്തോടെ ചോദിച്ചു .
“നോ….ഫ്രഞ്ച് തന്നെ വേണം …” ശ്യാം അവളെ ഒന്നുടെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് അവളുടെ കവിളിലേക്ക് ഇരുകയ്യും ചേർത്തു പിടിച്ചു . “അയ്യോ എനിക്ക് പേടിയാ …ആരേലും കാണും …” ശ്യാം അത് പറഞ്ഞതും വീണ ഒന്ന് പരിഭ്രമിച്ചു .
“ഇല്ല….ഇവിടെ ആരും വരില്ല…ഞാനല്ലേ പറയുന്നേ …” ശ്യാം വീണ്ടും അവളെ പ്രോത്സാഹിപ്പിച്ചു .
“എന്നാലും…” വീണ പിന്നെയും ചിണുങ്ങി .
“ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് വീണേ ..ചുമ്മാ എന്റെ വായിന്നു കേൾക്കല്ലേ ” അവളുടെ ഒഴിഞ്ഞുമാറലു കണ്ടു ശ്യാം ചൂടായി തുടങ്ങി . അതോടെ മനസില്ല മനസോടെ വീണ അയഞ്ഞു . പിന്നെ ചുറ്റും ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അവന്റെ ചുണ്ടിൽ പയ്യെ ഒരുമ്മ നൽകി.
വാഴയുടെ മറവിൽ ഇരുന്ന എനിക്ക് പോലും അത് കാണാൻ കഴിഞ്ഞോ എന്നുള്ളത് സംശയമാണ് ! അത്ര സ്പീഡ് ആയിരുന്നു .
“പോരെ…” വേഗം ഒരുമ്മ നൽകികൊണ്ട് വീണ ചിരിച്ചു .
“ഇതെന്തോന്ന് മൈര്….ഞാൻ ഉണ്ടല്ലോ പെണ്ണെ ”
അപ്പോഴേക്കും ശ്യാം അവളുടെ കീഴ്ചുണ്ട് നല്ല സൊയമ്പനായി നുണയാൻ തുടങ്ങി . ആദ്യം എതിർത്തെങ്കിലും അതിന്റെ സുഖം അനുഭവിക്കും തോറും വീണയും എന്ജോയ് ചെയ്യാൻ തുടങ്ങി . അവളുടെ ചുണ്ടുകളും അവന്റെ ചുണ്ടുകളെ താലോലിക്കാൻ തുടങ്ങി . പരിസരം മറന്നു രണ്ടും കൂടി പുണർന്നുനിന്നുകൊണ്ട് പര്സപരം അധരപാനം നടത്തി . ശ്യാമിന്റെ കഴുത്തിൽ കൈകൾ ചുറ്റികെട്ടി നിന്നുകൊണ്ട് വീണയും സ്വല്പം റൊമാന്റിക് ആയി .
മുന്നിലേക്ക് വീണ മുടിയിഴ ഇടം കൈകൊണ്ട് വകഞ്ഞു മാറ്റി വീണ അവന്റെ ചുണ്ടുകളിൽ നിന്നു പിടിവിടാതെ നിന്നു . ശ്യാമും നല്ല ഉത്സാഹത്തിലായിരുന്നു , പയ്യെ പയ്യെ അവര് എല്ലാം മറന്നു കുറച്ചു വൈൽഡ് ആയി തുടങ്ങി . നാവുകൾ കൂടി ആ ചുംബനത്തിൽ ഇൻവോൾവ് ആയി തുടങ്ങിയതോടെ ഞാൻ ഇടപെടാൻ തന്നെ തീരുമാനിച്ചു . അല്ലെങ്കിൽ രണ്ടും കൂടി വല്ല അക്രമവും ചെയ്യും !
ഞാൻ പെട്ടെന്ന് അടുത്ത് കിടന്ന ഒരു കല്ല് അവര് നിൽക്കുന്ന ഭാഗത്തെ വാഴകൂട്ടത്തിലേക്ക് പയ്യെ എടുത്തെറിഞ്ഞു . അത് ഉണങ്ങിയ വാഴയിലകളുടെ മീതെ ആയി വീണതുകൊണ്ട് ചെറിയ ശബ്ദവും ഉണ്ടായി .
ആ ശബ്ദം കേട്ടതും രണ്ടുപേരും ഞെട്ടിക്കൊണ്ട് അകന്നു മാറി . വീണ കിതച്ചുകൊണ്ട് ചുറ്റും പേടിയോടെ നോക്കി . ശ്യാമും ഒന്നും മനസിലാകാത്ത പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു . ഞാനവരുടെ പേടിയും വെപ്രാളവുമൊക്കെ കണ്ടു ചിരി അടക്കി .
ഉമിനീരുകൊണ്ട് നനഞ്ഞ ചുണ്ടും വായുടെ വശങ്ങളും ഷാളുകൊണ്ട് തുടച്ചു വീണ വേഗം ഉലഞ്ഞ ഡ്രെസ് ഒക്കെ നേരെയാക്കി . ശ്യാമും കൈകൊണ്ട് അവളുടെ ചുണ്ടിൽ നിന്നു ലഭിച്ചതൊക്കെ തുടച്ചുകളഞ്ഞുകൊണ്ട് അവളെ നോക്കി .
“എന്താ ഒരു സൗണ്ട് ?” വീണ അവനെ നോക്കി സംശയിച്ചു .
“ആഹ്…ഞാനും കേട്ട് ” ശ്യാം കൈമലർത്തി .
അതോടെ ഞാൻ രംഗപ്രവേശം നടത്തി. വാഴയുടെ മറവിൽ നിന്ന ഞാൻ പയ്യെ ചുമച്ചുകൊണ്ട് അവരുടെ അടുത്തേക്ക് നീങ്ങി .
“നിങ്ങൾ എന്താ ഇവിടെ ?” എന്നെ കാണാതെ നിന്നിരുന്ന അവരോടായി ഞാൻ ചോദിച്ചതും രണ്ടും ഞെട്ടിക്കൊണ്ട് എന്നെ തിരിഞ്ഞു നോക്കി .
“ഹോ…നീ ആണോ ? നീ എന്താ ഇവിടെ ?” എന്നെ കണ്ടതും ഒരാശ്വാസം പോലെ ശ്യാം തിരക്കി . പക്ഷെ വീണയുടെ മുഖത്ത് ചെറിയ ജാള്യത ഉണ്ട് സംഗതി അവര് തമ്മിൽ ഉള്ളതൊക്കെ എനിക്ക് അറിയാമെങ്കിലും ഞാനെന്തേലും കണ്ടോ എന്ന നാണക്കേട് കൊണ്ടായിരിക്കും !
“ഞാൻ ഒന്ന് മുള്ളാൻ വേണ്ടി സ്ഥലം നോക്കി വന്നതാ ..അവിടെ ഒക്കെ ഫുൾ ആളുകൾ അല്ലെ ”
“ചുമ്മാ ..ഇവൻ വിളിച്ചപ്പോ …” വീണ എന്നെ നോക്കി പിറുപിറുത്തു .
“ഡേയ്..ആരേലും കണ്ടാൽ പെണ്ണിന് മോശം ആണുട്ടാ..ഒന്നും അല്ലെങ്കിൽ എന്റെ മുറപ്പെണ്ണ് അല്ലെ ” ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് എന്നിലേക്ക് ചേർത്തുകൊണ്ട് ചിരിച്ചു . ശ്യാം അത് ചെറിയ ഒരു അസ്വസ്ഥതയോടെ നോക്കുന്നുണ്ട് .
“അതിനു ഞാൻ ഒന്നും ചെയ്തില്ല പുല്ലേ ..ചുമ്മാ ഒന്ന് സംസാരിക്കാൻ വേണ്ടി ഇങ്ങോട്ടു മാറിയതാ” ശ്യാം അവളെ നോക്കി കണ്ണടച്ച് കാണിച്ചുകൊണ്ട് എന്നോടായി പറഞ്ഞു .
“അതിനു നീയെന്തിനാ ചൂടാവുന്നെ ? നിങ്ങള് വല്ലോം ചെയ്തെന്നു ഞാൻ പറഞ്ഞോ ?” ശ്യാമിന്റെ ഭാവം കണ്ടു ഞാൻ ചിരിച്ചു .
“ചെയ്താൽ തന്നെ നിനക്കെന്താ . ദേ മൈരേ ഒക്കെ അറിഞ്ഞു വെച്ചിട്ട് മറ്റേടത്തെ ചോദ്യം ചോദിക്കല്ലേ ” വീണ മുന്നിലുള്ളതൊന്നും ഓർക്കാതെ തന്നെ ശ്യാം എന്നെ നോക്കി കലിപ്പിട്ടു.
“ഹോ…ഒന്ന് നിർത്തോ…” ഞങ്ങളുടെ സംസാരം കേട്ട് വീണ ആരോടെന്നില്ലാതെ പറഞ്ഞു .
“ഞാനല്ലല്ലോ നിങ്ങളല്ലേ തുടങ്ങിയത് …” ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു അവളെ നോക്കി . അപ്പോഴും എന്റെ ഇടതു കൈ അവളുടെ തോളത്തു തന്നെയാണ് .
“എന്തോന്ന് ?” വീണ എന്നെ സംശയത്തോടെ നോക്കി . ഞാൻ വല്ലതും കണ്ടോ എന്ന ഡൗട്ട് ഉണ്ട് കക്ഷിക്ക് .
“അല്ല…ഈ ചുറ്റികളിയുടെ കാര്യം പറഞ്ഞതാ ” ഞാൻ പെട്ടെന്ന് ചിരിച്ചുകൊണ്ട് വിഷയം മാറ്റി .
“എന്റെ പൊന്നു കവിനെ .നീ മൂത്രം ഒഴിക്കാൻ വന്നതാണേൽ ഒഴിച്ചിട്ട് പോ .
“ശേ…നീ ഇതെന്തോന്ന് …ഞാൻ അതിനു എന്ത് ചെയ്തു…അല്ലെടി മോളെ ?” ഞാൻ വീണയെ നോക്കി ചിരിച്ചു .
“കുന്തം..നിങ്ങള് ഇവിടെ നിന്ന് എന്താന്ന് വെച്ച പറഞൊ ..ഞാൻ പോവാ ” വീണ പെട്ടെന്ന് എന്റെ കൈതട്ടികൊണ്ട് ഒന്ന് തുറിച്ചു നോക്കി . ശ്യാമിനെയും അവളൊന്നു കടുപ്പിച്ചു നോക്കി ദഹിപ്പിച്ചിട്ടുണ്ട് .
“അതാ നല്ലത്..നിന്നെ അവിടെ അന്വേഷിക്കുന്നുണ്ട് ” ഞാനും പയ്യെ തട്ടിവിട്ടു .
“ആഹ്…ഞാൻ പോവെന്നെ ” വീണ തിരിഞ്ഞു നടന്നുകൊണ്ട് പയ്യെ പറഞ്ഞു . പിന്നെ വാഴ തോട്ടത്തിനിടയിലൂടെ പയ്യെ ഓടികൊണ്ട് പുറത്തേക്ക് കടന്നു , ഞാനും ശ്യാമും അവള് കണ്ണിന്നു മായുന്ന വരെ അത് നോക്കിനിന്നു .
“ശേ..നീ എന്തിനാ മൈരേ ഇപ്പൊ ഇങ്ങോട്ട് വന്നത് ” വീണ പോയതും ശ്യാം എന്റെ വയറിനിട്ടു പയ്യെ കുത്തികൊണ്ട് തിരക്കി .
“ആഹ്…ഞാൻ ഉണ്ടല്ലോ പന്നി….” അവന്റെ കുത്തു കിട്ടിയതും ഞാൻ ഒന്ന് പല്ലിറുമ്മി .
“ഓ പിന്നെ…നീ ഒലത്തും …ഒന്ന് പോടാ..” ശ്യാം എന്റെ ദേഷ്യം കണ്ടു പുച്ഛം ഇട്ടു .
“ദേ ദേ ..എന്നേക്കാൾ സൈസ് ആണെന്ന് വെച്ച് കൂടുതൽ നെഗളിക്കല്ലേ ..ഞാൻ എന്റെ മിസ്സിനെ വിട്ടു തല്ലിക്കും ..അറിയാലോ ” അവന്റെ പുച്ഛം കണ്ടു ഞാൻ ഗൗരവം നടിച്ചു തട്ടിവിട്ടു . മഞ്ജുസിന്റെ ബ്ലാക്‌ബെൽറ്റിന്റെ കാര്യം അവനെ ഒന്നൂടി ഓർമപ്പെടുത്തി .
“ഹി ഹി..ഒന്ന് പോടെ …” എന്റെ ആ തമാശ കേട്ട് അവൻ പയ്യെ ചിരിച്ചു .
“കാര്യായിട്ട് പറഞ്ഞതാ …അവളുടെ അടികൊണ്ട് ഞാൻ ഒരു വിധം ആയി . ഇനി വേണേൽ കൊറച്ചു നീ കൊണ്ടോ ” ഞാൻ പയ്യെ പറഞ്ഞുകൊണ്ട് മുണ്ടു മടക്കികുത്തികൊണ്ട് നിലത്തേക്കിരുന്നു . എന്തായാലും വന്നില്ലേ..ഇനി ശരിക്കും ഒഴിച്ച് കളയാം .
“പോടാ…നിനക്ക് നാണം ഇല്ലേ മൈരേ ..ഇങ്ങനെ കെട്ടിയ പെണ്ണിന്റെ കയ്യിന്നു അടികൊണ്ടതും പറഞ്ഞു നടക്കാൻ ” ശ്യാം എന്നെ ഒന്നാക്കിയ പോലെ ഗൗരവത്തിൽ തിരക്കി .
“ഇല്ല…” ഞാൻ പയ്യെ പറഞ്ഞുകൊണ്ട് മൂത്രം ഒഴിക്കുന്നതിൽ ശ്രദ്ധിച്ചു .
“ആഹ്..നിനക്ക് പണ്ടേ നാണം ഇല്ലാലോ ..പിന്നെ പറഞ്ഞിട്ടെന്താ ” ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു .
“നീ പറയണ്ട..പ്രെശ്നം കഴിഞ്ഞില്ലേ ..” ഞാൻ ചിരിച്ചുകൊണ്ട് നിലത്തു നിന്നും എഴുനേറ്റു .
“എന്നാലും കോപ്പേ നല്ല ടൈമിലാ നീ കേറിവന്നത് ..” ശ്യാം സ്വല്പം നിരാശയോടെ തന്നെ എന്നെ നോക്കി .
“ഹാഹ്..പിന്നെ എനിക്ക് മൂത്രം ഒഴിക്കണ്ടേ ..” ഞാൻ അവനെനോക്കി ചിരിച്ചു .
“വേണ്ട ..അണ്ടി അങ്ങ് ചെത്തിക്കള , മൈര് അവന്റെ ഒരു ചളി ” ശ്യാം എന്റെ മറുപടി കേട്ട് പല്ലിറുമ്മി .
“ഹാഹ്…നീ ചൂടാവല്ലേ…വാ ഇവിടെ ഇങ്ങനെ നിന്നിട്ട് എന്താ കാര്യം ” കല്യാണ വീട്ടിൽ ആരേലും തിരക്കുമെന്നോർത്തു ഞാൻ പയ്യെ പറഞ്ഞു അവന്റെ തോളിൽ കയ്യിട്ടു .
“ഹ്മ്മ്…എന്നാലും പെണ്ണിനെ ഒന്ന് സ്വസ്ഥം ആയിട്ട് കിട്ടിയതായിരുന്നു ..ഒകെ നശിപ്പിച്ചു” എന്റെ കൂടെ നടക്കുന്നതിനിടെ തന്നെ ശ്യാം പറഞ്ഞു .
“ഹി ഹി..എന്തായിരുന്നു ഇവിടെ പരിപാടി ? കിസ് അടിച്ചാ?” ഞാൻ ഒന്നും അറിയാത്ത ഭാവം നടിച്ചു ചോദിച്ചു .
“ഏയ്….ഞങ്ങള് ജസ്റ്റ് സംസാരിച്ചതേ ഉള്ളു ” ശ്യാം ഒന്നുമറിയാത്ത പോലെ തട്ടിവിട്ടു .
“ഉവ്വ ഉവ്വ…. ചുംബനപ്പൂകൊണ്ട് മൂടി…..നിന്നെ…” അവനുള്ള മറുപടി നൽകികൊണ്ട് ഞാൻ പയ്യെ പാടി ചിരിച്ചു .
“വേണ്ട മൈരേ..നിനക്കെന്റെ കയ്യിന്നു കിട്ടും ” അവനെ ഞാൻ കളിയാക്കിയതാണ് എന്ന് മനസിലായ ശ്യാം പാട്ടുകേട്ടതും എന്റെ കഴുത്തിൽ അവന്റെ കൈചുറ്റി അമർത്തി .
“പിന്നെ നീ ഞൊട്ടും …” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു .
“മൈരേ നീ വല്ലോം കണ്ടാ ?” ശ്യാം എന്നെ നോക്കി കണ്ണുമിഴിച്ചു .
“ഏയ് …ഞാൻ ചുമ്മാ ഒരൂഹം പറഞ്ഞതല്ലേ ..നിന്നെയൊക്കെ എനിക്ക് അറിഞ്ഞൂടെ മോനെ ” ഞാൻ ചിരിയോടെ പറഞ്ഞതും ശ്യാം ഒന്ന് പുഞ്ചിരിച്ചു .
“ശരിക്കും അടിച്ചാ ? ” ഞാൻ അവനെ നോക്കി ഒന്നുടെ തിരക്കി .
“ഹ്മ്മ്..ചെറുതായിട്ട് …” ശ്യാം ചെറിയ നാണത്തോടെ പറഞ്ഞു പുഞ്ചിരിച്ചു .
“ഓഹോ..അപ്പൊ അതായിരുന്നല്ലേ ഇവിടെ പണി …ഹ്മ്മ്..നടക്കട്ടെ നടക്കട്ടെ ” ശ്യാം അർഥം വെച്ച് തന്നെ പറഞ്ഞു .
“അതിനിപ്പോ എന്താ മൈരേ…നീ ഇതൊന്നും ചെയ്യാത്ത പോലെ ഉണ്ടല്ലോ ” ശ്യാം എന്നെ നോക്കി പുച്ഛമിട്ടു .
“ഒരു തമാശ പറഞ്ഞതാ മോനെ..നീ ഇനി അതിൽ പിടിച്ചു കേറണ്ട ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു വേഗത്തിൽ നടന്നു .
അങ്ങനെ വീണ്ടും ഞങ്ങള് വിവാഹ വീട്ടിൽ എത്തി . അപ്പോഴേക്കും ഫ്രീ ആയ വധു വരന്മാർക്കൊപ്പം ഞങ്ങളൊക്കെ നിന്ന് ഫോട്ടോ എടുത്തു . പിന്നെ ഫുഡ് ഒകെ കഴിച്ചു ഫ്രീ ആയി . അധികം വൈകാതെ വധുവരന്മാർ വിവേകേട്ടന്റെ വീട്ടിലേക്ക് മടങ്ങി . ഒരാഘോഷം പോലെ എല്ലാം കഴിഞ്ഞു !!!
വിവാഹം കഴിഞ്ഞതോടെ ഞാൻ വീണ്ടും മഞ്ജുസിന്റെ അടുക്കലേക്ക് തന്നെ മടങ്ങി . പിന്നെ വീണ്ടും അവളോടൊപ്പം ഒറ്റപ്പാലത്തെ വീട്ടിൽ ആയിരുന്നു താമസമൊക്കെ . അതൊക്കെ ആലോചിച്ചു ഞാനങ്ങനെ കിടന്നു .
പിന്നെയെപ്പൊഴോ ഉറക്കത്തിലേക്ക് വഴുതി വീണു .
പിറ്റേന്ന് തൊട്ടു വീണ്ടും ഓഫീസിലേക്ക് . മറുവശത്തു മഞ്ജുവും കോളേജിൽ പോയി തുടങ്ങി . അതോടെ ഇടക്കിടെയുള്ള വിളികൾ കുറഞ്ഞു . അതിൽ പരാതിപ്പെട്ടിട്ടൊന്നും കാര്യമില്ലെന്നു അവൾക്കും എനിക്കും നന്നായിട്ട് അറിയാം . കുട്ടികൾ ആയതിൽ പിന്നെ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ മഞ്ജുസും പഠിച്ചിട്ടുണ്ട് .
രണ്ടു മൂന്നു ദിവസങ്ങൾ കോയമ്പത്തൂരിൽ അങ്ങനെ തള്ളിനീക്കി . അതിനിടയ്ക്കാണ് റോസ്‌മേരിയുടെ വിളിയെത്തുന്നത് . ഒന്ന് രണ്ടു പുതിയ കോൺട്രാക്ട് സൈൻ ചെയ്യുന്നതിന്റെ ഭാഗമായിട്ട് എന്നോട് ബാംഗ്ലൂരിലേക്ക് ചെല്ലാനായി അവള് ഇടക്കിടെ പറയുന്നുണ്ട് . പക്ഷെ ഞാൻ “നാളെ നാളെ നീളെ നീളെ” എന്ന് പറഞ്ഞു ഉരുണ്ടുകളിക്കുവാണ്. അതുകൊണ്ട് ഇത്തവണ കക്ഷി സ്വല്പം കലിപ്പിൽ ആണ് !
ക്യാബിനിൽ ഇരിക്കുമ്പോഴാണ് അവളുടെ വിളിയെത്തുന്നത് . മുൻപിലിരുന്ന ലാപ്പിൽ സിനിമയും കണ്ടിരുന്ന ഞാൻ മൊബൈൽ എടുത്തു നോക്കി .
“റോസമ്മ കാളിങ് ” എന്ന് ഡിസ്പ്ളേയിൽ തെളിഞ്ഞു . ഒപ്പം അവളുടെ പടവും ! എന്തായാലും എടുക്കുക തന്നെ .
“ഹലോ ..റോസ് ..എവിടെ ആണ് ചക്കരെ …” ഞാൻ കാൾ അറ്റൻഡ് ചെയ്തുകൊണ്ട് ചിരിച്ചു .
“സാധാരണ എവിടെയാണോ അവിടെ തന്നെ ..നീ ഏതു നരകത്തിലാടാ തെണ്ടി ” റോസമ്മയുടെ മറുപടി കേട്ടപ്പോൾ താനെ കക്ഷി ദേഷ്യത്തിലാണെന്നു എനിക്ക് ബോധ്യമായി .
“ഓഹ്..മാഡം കലിപ്പിൽ ആണോ ?” ഞാൻ ചിരിയോടെ തിരക്കി .
“അല്ല…ഞാൻ പിന്നെ നിന്നെ പിടിച്ചു ഉമ്മവെക്കാം..ഒരു റെസ്പോണ്സിബിലിറ്റിയും ഇല്ലാത്ത കഴുത ” അവള് മറുതലക്കൽ പല്ലിറുമ്മി .
“ഏയ് ..അതൊക്കെ മോശം അല്ലെ…റോബി എന്ത് വിചാരിക്കും..ഹി ഹി ” ഞാൻ അവളുടെ മറുപടി കേട്ട് സ്ഥിരം ചളിയടിച്ചു .
“ദേ കവിനെ എന്റെ വായിന്നു കേൾക്കാൻ നിക്കല്ലേ …” എന്റെ മറുപടി കേട്ട് അവള് മറുതലക്കൽ വീണ്ടും ദേഷ്യപ്പെട്ടു .
“ചിൽ റോസൂ ചിൽ ….എന്തിനാ ഇയാള് ഇങ്ങനെ പ്രെഷർ കൂട്ടുന്നെ ” ഞാൻ പയ്യെ ചിരിച്ചു .
“തമാശ കള കവിൻ…അയാം സീരിയസ് ..നീ ഉടനെ വന്നേ പറ്റൂ ” റോസമ്മ കാര്യത്തിന്റെ ഗൗരവം എന്നെ അറിയിച്ചു .
“അതെന്താ ..എന്നെ കാണാഞ്ഞിട്ട് നിനക്കു ഉറക്കം കിട്ടുന്നില്ലേ ? ” ഞാൻ വീണ്ടും കോമഡി ആവർത്തിച്ചു .
“ഹോ….വാട്ട് ദി ഹെൽ ആർ യു കവിൻ ..ഫക്ക് യു …” എന്റെ മറുപടി കേട്ട് അവള് മറുതലക്കൽ പല്ലിറുമ്മി .
“ഹി ഹി …” അവളുടെ മറുപടി കേട്ട് മറുതലക്കൽ പയ്യെ ചിരിച്ചു .
“ബി സീരിയസ് കവിൻ . നാളെ നീ എത്തിയില്ലെങ്കിൽ എന്റെ സ്വഭാവം മാറും. പറഞ്ഞില്ലെന്നു വേണ്ട ..ഏതു നേരത്താണോ എന്തോ നിന്റെ കൂടെ ഈ പണിക്ക് ഇറങ്ങാൻ തോന്നിയത് ” റോസ്‌മേരി ആരോടെന്നില്ലാതെ പറഞ്ഞു .
“ചൂടാവല്ലേ റോസു..ഞാൻ വരാം …ഇതൊക്കെ ചുമ്മാ എന്റെ നമ്പർ അല്ലെ ” ഞാൻ ഫോണിലൂടെ കൊഞ്ചി .
“ഉവ്വ..നീയിങ്ങു വാ ..കാണിച്ചു തരാം ” മറുവശത്തു അവളും ഭീഷണി മുഴക്കി .
“അയ്യേ അതൊന്നും വേണ്ട …എനിക്ക് അതിനൊക്കെ വേറെ ആളുണ്ട് ” ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു ചിരിച്ചു .
“ഓഹ്..ഒന്ന് വെച്ചിട്ട് പോവോ ..” എന്റെ മറുപടി കേട്ട് അവള് വീണ്ടും തലയ്ക്കു കൈകൊടുത്തു കാണും .
“അതിനു ഞാൻ അല്ലാലോ വിളിച്ചത് …റോസു മോൾ അല്ലെ ” ഞാൻ വീണ്ടും ചിരിച്ചുകൊണ്ട് കൊഞ്ചി .
“പോടാ പുല്ലേ …” അതുകേട്ടു അവളൊന്നു പയ്യെ ചിരിച്ചു .
“പിന്നെ..ഹൌ ഈസ് യുവർ കിഡ്സ് ? ” ഒന്ന് ചിരിച്ച ശേഷം അവള് സാധാരണ പോലെ തിരക്കി .
“സുഖം …” ഞാൻ ഒറ്റവാക്കിൽ മറുപടി നൽകി .
“ഹ്മ്മ്….” അവൾ അതുകേട്ടു പയ്യെ മൂളി .
“അല്ലെടി …നീ ഇതേകുറിച്ചൊന്നും ചിന്തിക്കുന്നില്ലേ ? കല്യാണംകഴിഞ്ഞിട്ടിപ്പോ കുറച്ചായില്ലേ മോളെ ?” ഞാൻ സംശയത്തോടെ തന്നെ ചോദിച്ചു .
“ഏയ് ..കുറച്ചൂടെ കഴിയട്ടെ ..റോബിക്കും ഉടനെ കുട്ടികള് വേണമെന്ന് ആഗ്രഹം ഒന്നും ഇല്ല ” റോസ്‌മേരി അതിനു ഒഴുക്കൻ മട്ടിൽ ഒരു മറുപടി നൽകി .
“ആഹ്…ബെസ്റ്റ് ” ഞാൻ അതുകേട്ടു ചിരിച്ചു .
“ഹി ഹി …പിന്നെ നിന്റെ മോള് എങ്ങനെ ഉണ്ട് ? എന്റെ പേരും ഇട്ടിട്ടു അതിന്റെ ഭാവി നശിപ്പിക്കോ?” റോസമ്മ ചിരിയോടെ തന്നെ ചോദിച്ചു .
“ഏയ്..അവള് അടിപൊളി അല്ലെ…” ഞാൻ പയ്യെ തട്ടിവിട്ടു .
“ഹ്മ്മ്..നല്ല ക്യൂട്ട് ആണ് ..അത് ചിരിക്കുന്നത് കാണാൻ എന്ത് രസാ ” റോസിമോളെ കണ്ടപ്പോഴുള്ള അനുഭവങ്ങൾ ഓർത്തു റോസ്‌മേരി ആവേശത്തോടെ പറഞ്ഞു .
“മതിയെടി മതിയെടി..എന്റെ കൊച്ചിനെ കണ്ണ് വെക്കല്ലേ ” അവളുടെ സംസാരം കേട്ട് ഞാൻ ചിരിച്ചു .
“പോടാ ..ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല ” റോസ്‌മേരി അതുകേട്ടു ചെറിയൊരു വിഷമത്തോടെ തന്നെ പറഞ്ഞു .
“ഹി ഹി..ഞാൻ ചുമ്മാ പറഞ്ഞതാടി ..അവള് നിന്നെപ്പോലെ തന്നെ സുന്ദരി പെണ്ണാവും ” ഞാൻ ഒരു നഷ്ടബോധം പോലെ പറഞ്ഞു നെടുവീർപ്പിട്ടു .
“ഹ്മ്മ്..മതി മോനെ …ഇനി വെച്ചോ..റൂട്ട് മാറുന്നുണ്ട് ” കാര്യത്തിന്റെ പോക്ക് അത്ര ശരിയല്ലെന്ന് കണ്ടതോടെ റോസമ്മ ഒഴിഞ്ഞു മാറി .
“ഹ ഹ ..ശരി എന്നാൽ …വന്നിട്ട് കാണാം ” ഞാനും അതുശരിവെച്ചുകൊണ്ട് ചിരിച്ചു .
“ഓക്കേ ഡാ ..ബൈ ..” അവളും ചിരിച്ചു .
റോസ്‌മേരി ഫോൺ വെച്ചതോടെ , അവള് ആദ്യമായിട്ട് കുഞ്ഞുങ്ങളെ കാണാൻ വന്ന അവസരം ഞാൻ ഓർത്തു . കുറച്ചു നാളുകൾ കഴിഞ്ഞാണ് റോസ്‌മേരി കുട്ടികളെ കാണാൻ എത്തിയത് . ബാംഗ്ലൂരിലെ തിരക്കും മറ്റു ആവശ്യങ്ങളുമൊക്കെ ആയി അവള് ബിസി ആയി .ഒടുക്കം മായേച്ചിയുടെ കല്യാണം ഒകെ കഴിഞ്ഞ സമയത്തോ മറ്റോ ആണ് അവള് ഒറ്റപ്പാലത്തെ മഞ്ജുസിന്റെ വീട്ടിലേക്ക് എത്തിയത് .
സ്വന്തം കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുകൊണ്ടാണ് അവളെത്തിയത് . കക്ഷി തന്നെ ഡിസൈൻ ചെയ്ത കുറെ കുഞ്ഞുടുപ്പുകളും ബേബി കിറ്റുകളുമൊക്കെ ആയിട്ടായിരുന്നു വരവ് . എല്ലാം കെട്ടിപ്പെറുക്കി വല്യ ഒരു ഷോപ്പിംഗ് കഴിഞ്ഞു വരുന്ന പോലെയാണ് അവള് കയറി വന്നത് .
അവള് വരുന്ന കാര്യം വിളിച്ചു അറിയിച്ചിരുന്നതുകൊണ്ട് അന്നത്തെ ദിവസം ഞാൻ ഓഫീസിൽ പോയിരുന്നില്ല. അച്ഛനും വീട്ടിൽ തന്നെ ഉണ്ടായിരുന്നു . വന്നു കയറിയ ഉടനെ സാധനങ്ങളൊക്കെ എന്നെ ഏല്പിച്ചുകൊണ്ട് അവള് അച്ഛനോട് ബിസിനെസ്സ് കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു .മഞ്ജുസിന്റെ അച്ഛന് റോസ്‌മേരിയുടെ ആറ്റിട്യൂടും സ്വാഭാവവുമൊക്കെ വളരെ ഇഷ്ടമാണ് .
അതിനു ശേഷമാണ് ഞാനും അവളും കൂടി അകത്തെ റൂമിൽ ചെന്ന് മഞ്ജുസിനെ കാണുന്നത് . പിന്നെ കുഞ്ഞുങ്ങളെ എടുത്തു കൊഞ്ചിച്ചും
വിശേഷങ്ങൾ പറഞ്ഞും കുറെ സമയം അവിടെ ചിലവഴിച്ച ശേഷം ഭക്ഷണമൊക്കെ കഴിച്ചാണ് റോസമ്മ മടങ്ങിയത് .
ഞങ്ങൾ ഇരുന്നു സംസാരിക്കുന്നതിനിടെ വളരെ ആക്സിഡന്റൽ ആയിട്ടു എന്റെ വായിന്ന് വീണ ഒരു സംഗതിയുടെ ഭാഗമായാണ് ഞങ്ങളുടെ മോൾക്ക് അവളുടെ പേര് തന്നെ ഇടാൻ കാരണം . അന്നത്തെ ദിവസം മഞ്ജുവുമായി സംസാരിച്ചിരിക്കുനന് കൂട്ടത്തിൽ കുഞ്ഞുങ്ങളുടെ പേരിനെ കുറിച്ചും ഒരു ചർച്ച നടക്കുകയുണ്ടായി .
“മോള് ശരിക്കു മഞ്ജുവിന്റെ കാർബൺ കോപ്പി ആണല്ലോ ..” റോസിമോളെ കയ്യിലെടുത്തു കൊഞ്ചിച്ചുകൊണ്ട് റോസമ്മ ചിരിച്ചു . പിന്നെ കുഞ്ഞു റോസിന്റെ കവിളിൽ പയ്യെ മുത്തി .
“ആഹ്..സ്വഭാവം കാർബൺ കോപ്പി ആകാതിരുന്നാൽ മതി…എന്നാ എന്റെ മോളുടെ കാര്യം പോക്കാ ” ഞാൻ അതുകേട്ടു പയ്യെ കമ്മന്റ് അടിച്ചു .അതുകേട്ടതും മഞ്ജുസ് എന്നെ മുഖം ഉയർത്തി ഒന്നു നോക്കി .
“ഹ ഹ ..ഇവനെ എങ്ങനെ സഹിക്കുന്നു ..” എന്റെ ചളി കേട്ട് റോസ്‌മേരി മഞ്ജുവിനെ നോക്കി .
“വേറെ നിവർത്തി ഇല്ലല്ലോ …” മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി .
“ഹ്മ്മ്..അതൊക്കെ പോട്ടെ ..പേരൊക്കെ തീരുമാനിച്ചോ ? എന്നാ പേരിടൽ ഒക്കെ ?” റോസ്‌മേരി ഞങ്ങളെ മാറിമാറി നോക്കി .
“കുട്ടികളുടെ തൊണ്ണൂറിനു പേരിടും …പക്ഷെ ഒന്നും തീരുമാനിച്ചിട്ടൊന്നും ഇല്ല ” മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .
“തനിക് വല്ല സജ്ജഷൻ ഉണ്ടേൽ പറ ..നമുക്ക് പരിഗണിക്കാം ” ഞാൻ ഇടക്ക് കയറി റോസമ്മയോടായി പറഞ്ഞു .
“ഓഹ് ഞാൻ എന്ത് പറയാനാ ..ഇപ്പൊ അച്ഛന്റേം അമ്മയുടേം ഫസ്റ് ലെറ്റർ വെച്ചിട്ടൊക്കെയാ മിക്കവാറും പേരിടുന്നത് ” റോസ്‌മേരി ഒഴുക്കൻ മട്ടിൽ പറഞ്ഞു റോസിമോളെ മടിയിൽ കിടത്തി കൊഞ്ചിച്ചു .
“എന്ന പെണ്ണിന് ‘കമ’ എന്ന് പേരിടാം ..” ഞാൻ അതുകേട്ടു പയ്യെ തട്ടിവിട്ടു ചിരിച്ചു .അതിലെ കോമഡി വർക് ഔട്ട് ആയെന്ന പോലെ മഞ്ജുസും റോസമ്മയും കൂടി കൂടെ ചിരിച്ചു .
“ഹ ഹ …'” അവര് ഇരുവരും ചിരിച്ചുകൊണ്ട് പര്സപരം മുഖത്തോടു മുഖം നോക്കി .
“ഇവള് നല്ല സുന്ദരി കുട്ടിയാ..അപ്പൊ നല്ല ബ്യൂട്ടിഫുൾ നെയിം തന്നെ ഇടണം ” റോസ്‌മോളുടെ കവിളിൽ പയ്യെ പിടിച്ചു ഞെക്കികൊണ്ട് റോസ്‌മേരി ഞങ്ങളോടായി പറഞ്ഞു .
“എന്നെ പിന്നെ നിന്റെ പേര് തന്നെ ഇടാം , നല്ല ബ്യൂട്ടിഫുൾ ഫ്ലവർ അല്ലേ? റോസ് എന്നുതന്നെ ആയിക്കോട്ടെ അല്ലെ മഞ്ജുസേ ?” ഞാൻ അതുകേട്ടു മഞ്ജുവിനെ നോക്കി .അവളതിന് മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ഒന്ന് പുഞ്ചിരിച്ചു .
“പോടാ..” എന്റെ മറുപടി കേട്ട് റോസമ്മ പുച്ഛമിട്ടു .
ആ സംസാരം പിന്നേം ചിരിയും കളിയുമൊക്കെ ആയി നീങ്ങി . അങ്ങനെ റോസമ്മ യാത്ര പറഞ്ഞു ഇറങ്ങുവേം ചെയ്തു . അതിനു ശേഷം ആണ് മഞ്ജുസ് എന്നോട് കുഞ്ഞുങ്ങളുടെ പേരിന്റെ കാര്യം വീണ്ടും ചോദിക്കുന്നത് .
“അല്ല മോനെ ..നിനക്കു അവളുടെ മുൻപിൽ നിക്കുമ്പോ എന്താ ഒരു ഇളക്കം ?” റോസമ്മയുടെ കാർ മുൻപിൽ നിന്ന് മാഞ്ഞതും മഞ്ജുസ് എന്നോടായി തിരക്കി .
“ഒന്നും ഇല്ല…” ഞാൻ അവളെ നോക്കി ചുമൽ കൂച്ചി ചിരിച്ചു .
“പഴയ ഇഷ്ടം ഇപ്പോഴും ഉണ്ടോ മോനെ ?” മഞ്ജുസ് എന്നെ നോക്കി ഒന്നാക്കിയ പോലെ പുരികങ്ങൾ ഇളക്കി .
“ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പൊ എന്താ പ്രെശ്നം ? അതുക്കും മേലെ ആണ് എന്റെ മഞ്ജുസ്” ഞാനവളുടെ ഇരു കവിളും തഴുകികൊണ്ട് ചിരിച്ചു .
“ഉവ്വ ഉവ്വ ..ഒകെ ഞാൻ കാണുന്നുണ്ട് മോനെ …” മഞ്ജുസ് വീണ്ടും എന്നെ ഒന്ന് കളിയാക്കി .
“ചുമ്മാ ഗോസിപ്പ് ഉണ്ടാക്കല്ലേ കിളവി ..” ഞാനവളുടെ സംസാരം കേട്ട് ചിരിച്ചു .
“കിളവി നിന്റെ …” അതുകേട്ട് മഞ്ജുസ് പല്ലിറുമ്മി .
“പിന്നെ ദേഷ്യം വരില്ലേ..ഇതാണ് ഒകെ തുറന്നു പറഞ്ഞാൽ ഉള്ള കുഴപ്പം..ഒരവസരം വന്നാൽ നമുക്കിട്ടു തന്നെ താങ്ങും..സത്യം പറഞ്ഞാൽ ഈ പെണ്ണുങ്ങളോട് പഴയ കാര്യം ഒന്നും പറയാതിരിക്കുന്നതാ നല്ലത് ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ഓഹോ…” മഞ്ജുസ് അതുകേട്ട് പയ്യെ ചിരിച്ചു .
“അതൊക്കെ പോട്ടെ …നീ എന്താ പറഞ്ഞെ നമ്മുടെ ഉണ്ണിക്കു റോസ് എന്ന് പേരിടാന്നോ ? ” മഞ്ജുസ് ഒരാക്കിയ ചിരിയോടെ എന്നെ നോക്കി .
“അത് ചുമ്മാ തമാശയ്ക് പറഞ്ഞതാ ..ഇങ്ങനെ ഇളിക്കാൻ മാത്രം ഒന്നും ഇല്ല ” അവളുടെ ചിരി കണ്ടു എനിക്ക് ദേഷ്യം വന്നു .
“ആണോ ? ഹി ഹി.പക്ഷെയത് നല്ല പേര് തന്നെയാ ട്ടോ ..റോസ്..റോസിമോള് ..റോസു ..അങ്ങനെ ഒകെ വിളിക്കാം അല്ലേ ” മഞ്ജുസ് ചിരിച്ചുകൊണ്ട് തട്ടിവിട്ടു .
“ഡീ ഡീ ..മതി മതി..കൊറേ നേരം ആയി ..” അവളെന്നെ കളിയാക്കുന്നതാണെന്നു കരുതി ഞാൻ ഒന്ന് ദേഷ്യപ്പെട്ടു .
“ഞാൻ സീരിയസ് ആണ്…നമ്മുടെ മോൾക്ക് ആ പേര് മതി ..അവളുടെ അച്ഛനും ആ പേരിനോട് ഒരു സോഫ്റ്റ് കോർണർ ഉള്ള സ്ഥിതിക്ക് വേറെ പേരൊന്നും ഇനി അന്വേഷിക്കേണ്ട ” മഞ്ജുസ് ചെറിയ ചിരിയോടെ തന്നെ പറഞ്ഞു .
“ആണോ..എന്നാപ്പിന്നെ ചെക്കന് നിന്റെ മറ്റവന്റെ പേര് ഇടാം ആദർശ്…” ഞാൻ അവള് കളിയാക്കുന്നതാണെന്നു കരുതി സ്വല്പം പുച്ഛത്തോടെ പറഞ്ഞു .
“ഓഹ്..ആയിക്കോട്ടെ …എനിക്ക് വിരോധം ഒന്നും ഇല്ല ” പക്ഷെ മഞ്ജുസ് വളരെ കൂൾ ആയിത്തന്നെ മറുപടി നൽകി .
“വേണേൽ കുറച്ചു പരിഷ്‌കാരം വരുത്തിക്കോ..ആദി എന്നോ..ആദു എന്നോ ഒക്കെ മാറ്റം ” എന്റെ ഗൗരവം കണ്ടു മഞ്ജുസ് എന്റെ തോളിൽ അവളുടെ തോളുരുമ്മി .
“ഹ്മ്മ്..എന്താ ?” അവള് എന്നെ നോക്കി ചിരിച്ചുകൊണ്ട് പുരികം ഇളക്കി .
“എന്ത് വേണേൽ ചെയ്യ് …പണ്ടാരം ” അവളുടെ ചൊറി കണ്ടു ഞാൻ കീഴടങ്ങി .
അത് അങ്ങനെ അങ്ങ് കഴിഞ്ഞു എന്നാണ് ഞാൻ കരുതിയത് . പക്ഷെ മഞ്ജുസ് സീരിയസ് ആക്കി . പേരിടുന്നതിന്റെ അന്ന് മോളുടെ പേര് അവള് ഇടും എന്ന് വാശി പിടിച്ചു . അപ്പോഴും അവള് “റോസ് ” എന്ന് പേരിടും എന്ന് എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല.
അങ്ങനെ മഞ്ജുസിന്റെ അച്ഛന്റെ കാതിൽ അവളാണ് പേര് നിർദേശിച്ചു കൊടുത്തത് . അങ്ങനെ പുള്ളിക്കാരൻ പെണ്ണിന്റെ കാതിൽ “റോസ് ” റോസീമോൾ ” എന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഞെട്ടിയത് . അതുകണ്ടെന്ന പോലെ അവള് എന്നെ നോക്കി കണ്ണിറുക്കി കാണിക്കുകയും ചെയ്തു . എന്നാൽ പിന്നെ ചെറുക്കന്റെ പേര് അവള് പറഞ്ഞ പോലെ “ആദി ” എന്ന് ഞാനും ഫിക്സ് ചെയ്തു . അങ്ങനെ ഒരു ഗിവ് ആൻഡ് ടേക്ക് ന്റെ ഭാഗമായി ഉണ്ണികൾക്ക് പേരും വന്നു .
എന്തായാലും പേരിട്ടു . എന്നാല്പിന്നെ അത് റോസ്‌മേരിയെ അറിയിക്കാം എന്നുവെച്ചു അന്ന് വൈകീട്ട് തന്നെ ഞാനവൾക്കു വാട്സ് ആപ്പിൽ മെസ്സേജ്ഉം അയച്ചു .
“ഡീ റോസമ്മോ ” “പിള്ളേർക്ക് പേരിട്ടു ട്ടോ ” “മോന്റെ നെയിം – ആദി ” “മോൾക്ക് അന്ന് പറഞ്ഞപോലെ നിന്റെ പേര് തന്നെ ” “റോസ് ” പിന്നെ കുറച്ചു ചിരിക്കുന്ന സ്മൈലികളും . അത്രയും അയച്ചു ഞാൻ അവളുടെ റിപ്ലയ്ക്കായി കാത്തിരുന്നു . കുറച്ചു സമയം കഴിഞ്ഞാണ് കക്ഷിയുടെ മറുപടി എത്തിയത് .
“സീരിയസ്‌ലി ?” പിന്നെ കുറച്ചു അത്ഭുതം നിറഞ്ഞ മുഖമുള്ള സ്മൈലികൾ . “എന്തിനാടാ ഈ പണി ചെയ്തേ ?” “വല്ല കാര്യം ഉണ്ടോ ?” റോസമ്മ എന്നോടായി തിരക്കി .
“കിടക്കട്ടെ മോളെ..” “നിന്റെ ഓർമ്മക്ക് വേണ്ടിയല്ലേ ..” ഞാൻ പൊട്ടിച്ചിരിക്കുന്ന സ്മൈലികളോടെ ഒരു മെസ്സേജ് കൂടെ അയച്ചു . അതി നു മറുപടി ആയി മുഷ്ടി ചുരുട്ടി ഇടിക്കുന്ന സ്റ്റിക്കർ ആണ് പുള്ളിക്കാരി എനിക്ക് അയച്ചു തന്നത് . അതൊക്കെ ഓർത്തു ഞാൻ കാബിനിൽ ഇരുന്നു . പിന്നെ വൈകിട്ട് പതിവ് പോലെ ശ്യാമിനൊപ്പം ഗസ്റ്റ് റൂമിലേക്ക് മടങ്ങി .
പിറ്റേന്ന് ഞാൻ ബാംഗ്ലൂരിലേക്ക് പോകുമെന്നുള്ള കാര്യം ശ്യാമിനോടും പറഞ്ഞു . കോയമ്പത്തൂരിൽ നിന്നും ഫ്ളൈറ്റ് തന്നെയാണ് ഏറ്റവും എളുപ്പം . അതുകൊണ്ട് ഓൺലൈൻ ആയി ടിക്കറ്റും ബുക്ക് ചെയ്തിരുന്നു . അങ്ങനെ പിറ്റേന്ന് വൈകിട്ടുള്ള ഡൊമസ്റ്റിക് ഫ്‌ളൈറ്റിൽ ഞാൻ ബാംഗ്ലൂരിൽ ചെന്നിറങ്ങി .
എന്നെ പിക്ക് ചെയ്യാൻ പുറത്തു റോസമ്മ കാറും കൊണ്ട് വന്നിരുന്നു . പാർക്കിംഗ് സൈഡിൽ എന്നെയും കാത്തു കാറിൽ ചാരി നിന്നിരുന്ന അവളുടെ അടുത്തേക്ക് ഞാനധികം വൈകാതെ എത്തിച്ചേർന്നു . ഒരു ചെറിയ ഹാൻഡ് ബാഗ് മാത്രമാണ് എന്റെ കയ്യിൽ ഉണ്ടായിരുന്നത് .
റോസമ്മ നല്ല ടിപ്ടോപ്പ് ലുക്കിൽ തന്നെയാണ് എന്നെ പിക്ക് ചെയ്യാൻ വന്നിരുന്നത് . ഒരു കറുത്ത ജീൻസും ടി-ഷർട്ടും , അതിനു മുകളിൽ ആയി ഒരു വെളുത്ത ഓവർ കോട്ടും ആണ് അവളുടെ വേഷം . ബാംഗ്ലൂരിലെ മോഡേൺ ലൈഫ് ആയതുകൊണ്ടുള്ള മാറ്റം പുള്ളിക്കാരിയുടെ ഔട്ട്ലുക്കിൽ പ്രകടമാണ് ! മുഖത്ത് അതുകൊണ്ട് തന്നെ ഒരു കൂളിംഗ് ഗ്ലാസും ഫിറ്റ് ചെയ്‌തുണ്ട്. കണ്ടാൽ ഒരു മോഡലോ സിനിമ നടിയോ ഒക്കെ ആണെന്ന് തോന്നിപോകും !
“ഹലോ ..മാഡം …” അവളെ കണ്ടതും ഞാൻ ചിരിയോടെ കൈവീശി . അവള് തിരിച്ചും . അടുത്തേക്കെത്തിയതും അവളെന്നെ പയ്യെ ഹഗ് ചെയ്തു . ഒരു നല്ല മണമാണ് അവൾക്കു . പെർഫ്യൂമും നേരിയ വിയർപ്പും ഒക്കെ കലർന്ന് നല്ല ഫീൽ ഉള്ള സ്മെല് !
“ഇപ്പോഴേലും വരാൻ തോന്നിയല്ലോ ” എന്നെ കെട്ടിപിടിച്ചു അവള് ചിരിച്ചു .
“ഇതെന്തു സ്പ്രേ ആണ് മോളെ ..നല്ല സ്മെല് ആണല്ലോ ..” ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് , എന്നാൽ ദേഹത്ത് മുട്ടാതെ നിന്നുകൊണ്ട് തിരക്കി .
“അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ ?” അവളെന്നെ പിടിച്ചു മാറ്റിക്കൊണ്ട് ചിരിച്ചു .
“ചുമ്മാ…എന്റെ മിസ്സിന് വാങ്ങികൊടുക്കാലോ..” ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ മുഖത്തിരുന്ന കൂളിംഗ് ഗ്ലാസ് എടുത്തു .പിന്നെ അത് എന്റെ മുഖത്തേക്ക് മാറ്റി ഫിറ്റ് ചെയ്തു .
“ഹൌ ഈസ് ഇറ്റ്?”
“അത് സാരല്യ..എന്നാലും ഇത് ഞാൻ എടുക്കുവാ….” ഞാൻ ചിരിച്ചുകൊണ്ട് കയ്യിലുണ്ടായിരുന്ന ബാഗ് കാറിന്റെ ഡോർ തുറന്നു അകത്തേക്കിട്ടു .
“എന്ന പിന്നെ പോവല്ലേ ?” റോസമ്മ പാന്റിന്റെ പോക്കെറ്റിൽ നിന്നു കാറിന്റെ കീ എടുത്തുകൊണ്ട് എന്ന് നോക്കി .
“ഓക്കേ..പോവാം..നിന്റെ ഫ്ലാറ്റിലോട്ടല്ലേ ?” ഞാൻ സംശയത്തോടെ ചോദിച്ചു .
“ആഹ്..അതെ…” അവൾ തലയാട്ടി . പിന്നെ വേഗത്തിൽ നടന്നുകൊണ്ട് കാറിന്റെ മറുഭാഗത്തെത്തി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു . അവൾക്കടുത്തുള്ള സീറ്റിലേക്ക് ഞാനും കയറി ഇരുന്നു .
“റോബി ഇല്ലേ ഇവിടെ ?” ഞാൻ അവളെ നോക്കി ഗ്ലാസ് ഊരിമാറ്റികൊണ്ട് പുരികങ്ങൾ ഇളക്കി .
“ഇല്ല…ആള് ബിസിനെസ്സ് ടൂറിൽ ആണ് ..” റോസമ്മ പയ്യെ പറഞ്ഞു കാർ സ്റ്റാർട്ട് ചെയ്തു .
“അപ്പൊ കാര്യങ്ങൾ ഒക്കെ കഷ്ടം തന്നെ ല്ലേ ?” ഞാൻ അർഥം വെച്ച് പറഞ്ഞു അവളെ നോക്കി .
“നിനക്കു വേറെ ഒന്നും പറയാൻ ഇല്ലേ ചങ്ങാതി..ഫുൾ ഈ സൈസ് ഡയലോഗ് ആണല്ലോ ” എന്റെ അഡൽറ്റ് ടോക്ക് കേട്ട് റോസമ്മ ചിരിച്ചു .
“വേറെ എന്താ പറയണ്ടേ ? ഗ്ലോബൽ വാമിങ്ങിനെ കുറിച്ച് സംസാരിച്ചാലോ ?” ഞാൻ അവളെ നോക്കി ഗൗരവം നടിച്ചു .
“ഒഞ്ഞു പോടാ …” എന്റെ ചളി കേട്ട് അവള് ചിരിച്ചു . പിന്നെ ഗിയർ ലിവർ തട്ടി വണ്ടി മുന്നോട്ടെടുത്തു .
“എടി നീ പെർഫ്യൂമിന്റെ പേര് പറഞ്ഞില്ലാട്ടോ ?” ഞാൻ പെട്ടെന്ന് ഓര്മിച്ചുകോഡിന് അവളെ നോക്കി .
“ബർബെറി ഫോർ വുമൺ…” ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ റോസ്‌മേരി പയ്യെ പറഞ്ഞു .
“ഹ്മ്മ്..എന്തായാലും കൊള്ളാം ” ഞാൻ പയ്യെ പറഞ്ഞു .
പിന്നെ ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നുകൊണ്ട് തന്നെ റോസമ്മ വണ്ടി വിട്ടു . ബാംഗ്ലൂരിൽ നല്ല ട്രാഫിക് ഉള്ളതുകൊണ്ട് അവളുടെ ഫ്ലാറ്റിൽ എത്തിക്കിട്ടാൻ കുറച്ചു സമയം എടുത്തു . അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങിയിരുന്നു .
ഫ്ലാറ്റിൽ എത്തിയ ഉടനെ ഞാൻ ഒന്ന് ഫ്രഷ് ആകാൻ വേണ്ടി ബാത്‌റൂമിൽ കയറി . കുളി കഴിഞ്ഞു തിരിച്ചു ഇറങ്ങി കൊണ്ടുവന്ന ബാഗിൽ നിന്നു ഒരു ടി-ഷർട്ടും ഷോർട്സും എടുത്തിട്ട് ഞാൻ ഹാളിലേക്ക് ചെന്നു. ആ സമയത്തു ഓവർ കോട്ട് ഒക്കെ ഊരിയിട്ട് റോസമ്മ സോഫയിൽ മലർന്നു കിടക്കുകയാണ് . അവളുടെ ബമ്പർ ഒക്കെ സ്വല്പം ഉന്തിനിൽക്കുന്നത് ഞാൻ ഒളികണ്ണിട്ടു നോക്കി . മൊബൈലും നോക്കിയാണ് കക്ഷിയുടെ കിടത്തം .
കല്യാണം കഴിഞ്ഞാലും വേറെ പെണ്ണുങ്ങളെ കണ്ടാൽ നോക്കുന്ന സ്വഭാവത്തിൽ ഒന്നും ഒരു മാറ്റവും ഇല്ല .
“ആഹ്..നിന്റെ കഴിഞ്ഞോ ?” എന്നെ കണ്ടതും സോഫയിൽ കിടന്നിരുന്ന റോസമ്മ എണീറ്റു.
“ആഹ്..കഴിഞ്ഞു..ഇനി മിസ്സിനെ ഒന്ന് വിളിക്കണം..” ഞാൻ ചിരിയോടെ പറഞ്ഞു അവൾക്ക് അടുത്തേക്ക് നീങ്ങി .
“ആഹ്..എന്ന നീ വിളിച്ചോണ്ടിരിക്ക് . ഞാൻ അപ്പോഴേക്കും ഒന്ന് കുളിക്കട്ടെ .അല്ല ഡാ ഫുഡ് ഇവിടെ ഉണ്ടാക്കണോ ? അതോ പുറത്തു പോയാൽ മതിയോ ?” റോസമ്മ ഒരു അഥിതിയോടെന്ന പോലെ തിരക്കി .
“യുവർ ചോയ്സ് …” ഞാൻ അവളെ നോക്കി ചിരിച്ചു .
“എന്ന ഇവിടെ ഉണ്ടാക്കാം …നീ ഹെല്പ് ചെയ്യേണ്ടി വരും ” റോസമ്മ മൊബൈൽ ചാർജ് ചെയ്യാൻ ഇട്ടുകൊണ്ട് എന്നോടായി പറഞ്ഞു .
“ഓഹ് ..പിന്നെന്താ …ചെയ്യാം ” ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി .
“ഓക്കേ ..എന്ന ഇപ്പൊ വരം ” അവൾ ചന്തിയും കുലുക്കികൊണ്ട് അകത്തേക്കു പോയി . പിന്നെ മാറിയിടാനുള്ള ഡ്രെസ്സും ടവ്വലും ഒക്കെ എടുത്തു ബാത്റൂമിലേക്ക് നീങ്ങി .
അതോടെ ഞാൻ മഞ്ജുസിനെ ഫോണിൽ വിളിച്ചു . ആദ്യത്തെ വട്ടം ഫുൾ റിങ് കഴിഞ്ഞിട്ടും എടുക്കാതെ വന്നപ്പോൾ കക്ഷി തിരക്കിൽ ആകുമെന്ന് ഞാൻ ഊഹിച്ചു . പക്ഷെ അവള് ഉടനെ ഇങ്ങോട്ടു തിരിച്ചു വിളിച്ചു .
“എന്താടാ ..” അവളുടെ സ്വത സിദ്ധമായ ശൈലിയുള്ള ചോദ്യം ആണ് ആദ്യം കേട്ടത് .
“ഏയ് ഒന്നും ഇല്ല ..ഞാൻ റോസമ്മയുടെ കൂടെയാ” ഞാൻ പയ്യെ പറഞ്ഞു നിർത്തി .
“അതിനു ഞാൻ തലേം കുത്തി നിക്കണോ ?” അവള് അതൊക്കെ നിസാരമെന്ന മട്ടിൽ പറഞ്ഞു .
“ഇതെന്തു പറ്റിയെടി നല്ല ചൂട് ആണല്ലോ ?” അവളുടെ സംസാരം കേട്ട് ഞാൻ അമ്പരന്നു .
“നീ വിളിച്ച കാര്യം പറ ..” മഞ്ജുസ് അതൊന്നും മൈൻഡ് ചെയ്യാതെ ഗൗരവത്തിൽ പറഞ്ഞു .
“ഇങ്ങനെ ആണേൽ പറഞ്ഞിട്ടെന്താ ..നീ വെച്ചോ ” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“അത് കൊഴപ്പമില്ല നീ പറ ..”
“സോറി മാൻ…നീ സീരിയസ് ആക്കല്ലേ ” എന്റെ മറുപടി കേട്ട് അവള് ചിണുങ്ങി .
“ഹ്മ്മ്..അപ്പൊ എന്താ പ്രെശ്നം ? അഞ്ജു ആയിട്ട് ഉടക്കിയോ ? അതോ പിള്ളേര് വാശിയിൽ ആണോ ?” ഞാൻ സംശയത്തോടെ ചോദിച്ചു .
“ഒന്നും ഇല്ലെടാ..മൂഡ് ശരി അല്ല അത്രേ ഉള്ളു . കോളേജിലും ഇന്ന് അത്ര നല്ല ദിവസം ആയിരുന്നില്ല . പിന്നെ ആകെക്കൂടി ഒരു പൊകച്ചില് ആണ് ” മഞ്ജുസ് അർഥം വെച്ച് തന്നെ പറഞ്ഞു .
“ഹ്മ്മ്….മനസിലായി …” ഞാൻ ചിരിയോടെ മറുപടി പറഞ്ഞു . അവൾക്കു പിരീഡ്‌സ് ആണെന്ന് സാരം . ആ ടൈമിൽ കക്ഷി പൊതുവെ കുറച്ചു ആംഗ്രി ബേർഡ് ആണ് ! നിസാര കാര്യത്തിന് വരെ ചൂടാവും .അവള് ഒരിക്കല് ഇങ്ങനെ ഉള്ള സമയത്തു ബെഡിൽ ചുരുണ്ടു കിടക്കുന്നതു കണ്ടു ഞാൻ ഒന്ന് റൊമാൻസ് കളിയ്ക്കാൻ പോയ അനുഭവം എന്റെ മുൻപിൽ ഉണ്ട് .
കല്യാണം കഴിഞ്ഞ അവസരത്തിൽ ആയിരുന്നു അത് . വയറു വേദനയും മറ്റു പ്രേശ്നങ്ങളുമൊക്കെ ആയി കക്ഷി കിടക്കുമ്പോഴാണ് ഞാൻ ചെന്നു കേറിയത് .ബെഡിൽ ചെരിഞ്ഞു കിടന്ന അവളുടെ അടുത്തേക്ക് ചാടിക്കയറി ഞാൻ അവളെ കെട്ടിപിടിച്ചു കഴുത്തിൽ അമർത്തി ചുംബിച്ചു .
“എന്താ കിടക്കുന്നെ ?” ഞാൻ അന്ന് വളരെ നിഷ്കളങ്കമായി തന്നെ ചോദിച്ചു .
“കിടക്കാൻ തോന്നിയിട്ട് ..” അവളും മാന്യമായി റിപ്ലൈ തന്നു .
“ഈ നേരത്തോ ?” ഞാൻ സംശയത്തോടെ ചോദിച്ചു .
“കിടക്കാൻ അങ്ങനെ നേരം കാലവും ഒക്കെ ഉണ്ടോ ?” ഇത്തവണ അവളുടെ സ്വരം ഒന്ന് മാറി .
“അല്ല…കിടക്കുന്ന കണ്ടപ്പോ ചോദിച്ചെന്നെ ഉള്ളു ..അതിനിങ്ങനെ നോക്കി പേടിപ്പിക്കുന്നതിനു എന്തിനാ ?” അവളുടെ നോട്ടം കണ്ടു ഞാൻ പിറുപിറുത്തു .
“എന്റെ കവി..എനിക്ക് വയറു വേദനിച്ചിട്ട് വയ്യ ..അതോണ്ട് കിടന്നതാ..ഹോ ..” അവള് തലയ്ക്കു കൈകൊടുത്തുകൊണ്ട് എന്നെ കടുപ്പിച്ചൊന്നു നോക്കി . ഞാൻ കുത്തി കുത്തി ഓരോന്ന് ചോദിക്കുന്നതിലുള്ള ദേഷ്യമാണ് മെയിൻ കാരണം !
“അത് നീ വാരിവലിച്ചു ഓരോന്ന് തിന്നിട്ടാവും..തീറ്റ കുറക്കെടി മിസ്സെ ..” ഞാൻ കൊഞ്ചിക്കൊണ്ട് സിറ്റുവേഷൻ ഒന്ന് കോമഡി ആക്കാൻ നോക്കി അവളെ കെട്ടിപിടിച്ചു . പക്ഷെ അവളുടെ കയ്യിന്നു എനിക്ക് നല്ലൊരു നുള്ളൽ ആണ് സമ്മാനമായി കിട്ടിയത് !
“വിടെടാ …നീ ഒന്ന് എണീറ്റു പോണുണ്ടോ..മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട് ” എന്റെ കോപ്രായം കണ്ടു അവള് ചൂടായി .
“നിനക്കിതെന്താടി..നീ എന്നെയിപ്പോ തല്ലുലോ ” അവളുടെ ഭാവം കണ്ടു ഞാൻ അമ്പരന്നു .
“പ്ലീസ് ഒന്ന് പോ…ഞാൻ സ്വസ്ഥം ആയിട്ട് കിടന്നോട്ടെ ” ഇത്തവണ അവള് ചിണുങ്ങിക്കൊണ്ട് തന്നെ പറഞ്ഞു .
“ഞാൻ പോയേക്കാം….ഇത് നല്ല കൂത്ത് ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ നോക്കി പുച്ഛമിട്ടു . പിന്നെ റൂമിൽ നിന്നും പുറത്തു പോയി . പിന്നെ കുറച്ചു സമയം കഴിഞ്ഞു അവളുടെ പുകച്ചില് ഒക്കെ ഒന്നടങ്ങിയിട്ടാണ് കക്ഷി എന്റെ അടുത്ത് വന്നത് . പിന്നെ സോറി ഒക്കെ പറഞ്ഞു വീണ്ടും ജോയിന്റ് ആയി .
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു ഞാൻ ഫോൺ വെച്ചു . അപ്പോഴേക്കും റോസമ്മ കുളി കഴിഞ്ഞു പുറത്തിറങ്ങുകയും ചെയ്തു . ഒരു ചുവന്ന കോളർ ഇല്ലാത്ത ടി-ഷർട്ടും ജീൻസിന്റെ ഷോർട്സും ആണ് അവള് പുറത്തേക്ക് വരുമ്പോഴുള്ള വേഷം .
കഷ്ടിച്ച് തുടയുടെ പാതിയോളം ഇറക്കം മാത്രമേ അതിനുള്ളു . ഇടക്ക അവിടേം ഇവിടേം ഒക്കെ കീറിയ പോലത്തെ ഡിസൈനും ഉണ്ട് . അവളുടെ തുടയും കാലുമൊക്കെ കണ്ടു എനിക്ക് ചെറിയ രീതിക് എന്തൊക്കെയോ തോന്നുന്നുണ്ട് എങ്കിലും ഞാൻ മഞ്ജു ദേവിയെ മനസിൽ ധ്യാനിച്ച് എല്ലാം കൺട്രോൾ ചെയ്തു .
“ഒരു ട്രൗസര് വാങ്ങാൻ പോലും നിനക്കു കാശ് ഇല്ലേ മോളെ ?” അവളുടെ കോലം കണ്ടു ഞാൻ ചിരിച്ചു . മുടിയിൽ ടവൽ കെട്ടിവെച്ചുകൊണ്ട് പുറത്തേക്കിറങ്ങിയ അവള് അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു .
“ഇറ്റ്സ് ഫാഷൻ യാർ..” റോസ്‌മേരി എന്നെ നോക്കി പറഞ്ഞുകൊണ്ട് എനിക്ക് നേരെ നടന്നടുത്തു .
“ഫുൾ സൈസ് എന്തേലും ഇട്ടു നടക്കെടി..ഇതൊക്കെ കണ്ടിട്ട് എന്തോ പോലെ ” ഞാൻ അവളെ നോക്കി കണ്ണിറുക്കി .
“ഈസ് ഇറ്റ് ? ‘ അവൾ എന്നെ നോക്കി ചിരിച്ചു .
“പിന്നല്ലാതെ .ഞാൻ ചെറിയ തരത്തിൽ വികാര ജീവി ആണ് .വല്ലോം നടന്നിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല ” ഞാൻ കളിയായി പറഞ്ഞുകൊണ്ട് മൊബൈൽ സോഫയിലേക്കിട്ടു .
“ഓഹോ…അപ്പൊ മോൻ ഇത്രക്കേ ഉള്ളോ ?” റോസമ്മ ചിരിച്ചുകൊണ്ട് എന്റെ തൊട്ടു മുൻപിൽ എത്തി . അവളുടെ അരക്കു ചുവടെയുള്ള ഭാഗത്തു കണ്ണ് വീഴാതിരിക്കാൻ വേണ്ടി ഞാൻ നന്നായിട്ട് പാടുപെടുന്നുണ്ട് .
“ചുമ്മാ …” ഞാൻ അവളെ നോക്കി ഒന്നുമില്ലെന്ന് ആക്ഷൻ കാണിച്ചു .
“ചുമ്മാ ഒന്നും അല്ല…അതുകള” പക്ഷെ റോസമ്മ വിടാൻ ഭാവമില്ല.
“ഒന്ന് പോടോ ..നമ്മള് എത്ര പ്രാവശ്യം ഇവിടെ ഒന്നിച്ചു കിടന്നിട്ടുണ്ട്. എന്നിട്ട് വല്ലോം നടന്നോ ?”
“പിന്നെ ….” ഞാനതു കേട്ട് മുഖം വക്രിച്ചു പിടിച്ചു .
“എന്ത് പിന്നെ ? കാണണോ ?” റോസമ്മ എന്നെ വെല്ലുവിളിച്ചു .
“ആഹ് കാണണം …” ഞാനും വാശിയിൽ തന്നെ പറഞ്ഞു .
“അവസാനം എന്നെ പറയരുത്…” റോസ്‌മേരി ഒരു വാണിംഗ് പോലെ ഓർമപ്പെടുത്തി .
“ഇല്ല …” ഞാൻ തീർത്തു പറഞ്ഞു .
“മോനെ വേണ്ടാട്ടോ..നിന്റെ മിസ്സിനേം പിള്ളേരേം ഓർക്കുന്നത് നല്ലതാ ..” റോസമ്മ എന്നെ കളിയാക്കികൊണ്ട് തലയിൽ കെട്ടിയിരുന്ന ടവൽ അഴിച്ചു . പിന്നെയത് അവിടെ കിടന്ന കസേരയിലേക്കിട്ടുകൊണ്ട് മുടി തോളിലൂടെ മുന്പിലേക്കിട്ടു .
“എന്താ ? നോക്കുന്നോ ?” റോസമ്മ പിന്നെയും എന്നെ നോക്കി ചിരിച്ചു . പിന്നെ വളരെ പെട്ടെന്ന് സോഫയിലിരുന്ന എന്റെ മടിയിലേക്കായി വന്നിരുന്നുകൊണ്ട് എന്റെ കഴുത്തിൽ അവളുടെ രണ്ടു കയ്യും ചുറ്റിപിടിച്ചു .
അങ്ങനെ ഒരു നീക്കം ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതുകൊണ്ട് എനിക്ക് എതിർക്കാനും കഴിഞ്ഞില്ല. എന്റെ തുടകളിൽ ചന്തികൾ അമർത്തികൊണ്ട് റോസമ്മ എന്റെ കഴുത്തിൽ കൈചുറ്റി ഇരുന്നുകൊണ്ട് എന്നെ ഉറ്റുനോക്കി . അവളുടെ പെട്ടെന്നുള്ള മാറ്റം കണ്ടു ഞാൻ ഒന്ന് ഞെട്ടി .
വല്ലാത്തൊരു നോട്ടത്തോടെ അവളെന്റെ മടിയിൽ ഇരുന്നു വശ്യമായി പുഞ്ചിരിച്ചു . “എന്റെ മഞ്ജുസേ നിന്റെ കാര്യം പോക്കാടി ” എന്ന് ഞാൻ മനസിൽ പറഞ്ഞുപോയ നിമിഷം !
അവളുടെ കൈകൾക്കു നല്ല തണുപ്പായിരുന്നെങ്കിലും ശരീരത്തിന്റെ ചൂട് എനിക്ക് കിട്ടി തുടങ്ങി . അവളുടെ സ്മെൽ ഉം നനവാർന്ന മുടിയിഴകളുമൊക്കെ എന്നെ അസ്വസ്ഥനാക്കി തുടങ്ങി . ഒപ്പമവളുടെ ഉഛ്വാസവും എന്റെ മുഖത്തടിക്കുന്നുണ്ട് .
“എന്താടാ ഇരുന്നു പരുങ്ങുന്നെ ?” എന്നെ നോക്കി അവള് വളരെ പതുക്കെ ചോദിച്ചു . ഞാനതിനു ഒന്നും മിണ്ടാൻ പോകാതെ കൺട്രോൾ ചെയ്തിരുന്നു.
പക്ഷെ അതൊന്നും ഏൽക്കില്ലെന്നു അവളുടെ അടുത്ത നീക്കം കണ്ടപ്പോൾ എനിക്ക് മനസിലായി . അവള് മുഖം എന്റെ മുഖത്തോടു ഒന്നുടെ അടുപ്പിച്ചുകൊണ്ട് എന്റെ പിന്കഴുത്തിൽ പയ്യേ തഴുകി എന്നെ ഒന്ന് ചൂടാക്കി . “സത്യം പറ ..നിനക്ക് ആഗ്രഹം ഇല്ലേ ?”
“എടി..റോ…” ഞാൻ പെട്ടെന്ന് എന്തോ പറയാൻ വന്നെങ്കിലും അവളെന്റെ ചുണ്ടുകൾക്ക് മീതെ സ്വന്തം ചൂണ്ടുവിരൽ വെച്ചുകൊണ്ട് തലയാട്ടി .
“നോ …നീ ഒന്നും പറയണ്ട..എനിക്കറിയാം ഒക്കെ ” അവളെന്നെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് എന്റെ ഇരുകവിളിലും അവളുടെ കൈകൾ ചേർത്ത് പിടിച്ചു . അതോടെ ഞാൻ എന്ത് ചെയ്യും എന്ന അവസ്ഥയിലായി .
“ഷാൾ വീ ഗോ ?” അവളെന്ന് നോക്കി പുരികങ്ങൾ ഇളക്കി . പിന്നെ എന്റെ ചുണ്ടു ലക്ഷ്യമാക്കി അവളുടെ തത്തമ്മ ചുണ്ടുകൾ അടുപ്പിച്ചു . അവളുടെ ശ്വാസം മുഖത്തടിച്ചു തുടങ്ങിയതോടെ എന്റെ നിയന്ത്രണം പോയി . അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ തൊട്ടു തൊട്ടില്ലെന്ന അവസ്ഥ ആയപ്പോൾ ഞാൻ അറിയാതെ കണ്ണുകൾ അടച്ചു പോയി . അവളുടെ ചുംബനം സ്വീകരിക്കാൻ മനസിനെ സജ്ജമാക്കി ഞാൻ സോഫയിലേക്ക് ചാഞ്ഞതും റോസമ്മയുടെ വലതു കൈവിരലുകൾ എന്റെ കവിളിൽ അമർന്നു .
“അയ്യടാ …അവന്റെ ഒരു പൂതി…” എന്റെ കവിളിൽ നുള്ളികൊണ്ട് അവളെന്നെ തള്ളിമാറ്റി ചിരിച്ചു .
“ആഹ്…'” അവളുടെ നുള്ളലിന്റെ വേദനയിൽ ആണ് ഞാൻ ബോധം വന്നപോലെ കവിളും തഴുകികൊണ്ട് കണ്ണുമിഴിച്ചു നോക്കുന്നത് . അതിന്റെ ജാള്യതയിൽ ഞാൻ അവളെ ഫേസ് ചെയ്യാനാകാതെ ഇളിച്ചു കാണിച്ചു.
“അയ്യേ മോശം …മോശം ” അവള് എന്ന് നോക്കി ചിരിച്ചുകൊണ്ട് സോഫയിൽ നിന്നു ടവൽ കുനിഞ്ഞെടുത്തു .
“ഇത് എന്തായാലും ഞാൻ നിന്റെ മഞ്ജുസിനോട് പറയുന്നുണ്ട് ..” ഒന്ന് ചമ്മിയ പോലെ ഇരിക്കുന്ന എന്നോടായി റോസമ്മ ചിരിയോടെ പറഞ്ഞു .
“പൊന്നുമോളെ ചതിക്കല്ലേ ..എന്നാപ്പിന്നെ ഉറപ്പായിട്ടും ഞാൻ നിന്നെ കെട്ടേണ്ടി വരും ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
“ഹി ഹി…ഞാൻ പറഞ്ഞില്ലേ മോനെ..നീ ഒക്കെ ഇത്രക്കേ ഉള്ളു ” റോസമ്മ നല്ല ഗമയിൽ പറഞ്ഞുകൊണ്ട് ഇനി സോഫയിൽ നിന്നും എഴുനീല്പിച്ചു .
“പോടീ..അത് ഓരോ മൂഡില് ..അങ്ങനെ ഒക്കെ ” ഞാൻ ചെറിയ ജാള്യതയോടെ തന്നെ പറഞ്ഞു .
“ഉവ്വ ഉവ്വ …എനിക്കും ഉണ്ട് മൂഡ് ഒക്കെ ..എന്നുവെച്ചു തലമറന്നു എണ്ണ തേക്കണോ മോനെ ?” റോസമ്മ ചിരിച്ചുകൊണ്ട് തന്നെ പുരികങ്ങൾ ഇളക്കി .
“എന്നാലും ഞാൻ കുറച്ചൂടെ പ്രതീക്ഷിച്ചു …” ഞാൻ അവളെ നോക്കി പിറുപിറുത്തു .
“എങ്ങനെ ?” അവൾ അത് കേട്ടില്ലെന്ന പോലെ എന്നെ നോക്കി .
“ഒന്നും ഇല്ല..ഇരുമ്പിന്റെ ഷഡി വാങ്ങിക്കണം എന്ന് പറഞ്ഞതാ ” ഞാൻ വായിൽ വന്നത് പറഞ്ഞുകൊണ്ട് ചിരിച്ചു .
“ഹ ഹ ഹ …” അതുകേട്ടു റോസമ്മയും പൊട്ടിച്ചിരിച്ചു .
“വാ വാ…കിച്ചനിലോട്ടു പോകാം ” ചിരി ഒന്നടങ്ങിയപ്പോൾ അവളെന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു . അതോടെ സംഭവിച്ച അബദ്ധം മറന്നു ഞാൻ അവളെ സഹായിക്കാൻ നിന്നു . വെജിറ്റബിൾസ് ഒക്കെ കട്ട് ചെയ്തു കൊടുക്കുന്നപരിപടി മാത്രമേ എനിക്കുള്ളൂ . കുക്കിങ് ഒക്കെ അവള് തന്നെ ആണ് . അതിനിടയിലും ഞങ്ങള് വിശേഷങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിരുന്നു .
അങ്ങനെ ഫുഡ് ഒക്കെ ഉണ്ടാക്കി കഴിച്ച ശേഷമാണ് പിന്നെ ബിസിനസ്സിന്റെ കാര്യങ്ങളൊക്കെ സംസാരിച്ചത് .പുതിയ കോൺട്രാക്ട് അതിനടുത്ത ദിവസം ഓഫീസിൽ വെച്ച് സൈൻ ചെയ്യേണ്ടതുണ്ട് , അതിന്റെ ഭാഗം ആയിട്ടാണ് അവള് എന്നോട് വരാൻ പറഞ്ഞത് . പിന്നെ മെൻസ് ഫാഷൻ രംഗത്തേക്കും ഇറങ്ങാൻ റോസമ്മക്ക് താല്പര്യം ഉണ്ട് . അതിന്റെ സ്കെച്ചും പ്ളാനുമൊക്കെ അവളെനിക് വിശദമായിട്ട് കാണിച്ചു തന്നു . ഞാൻ അതിന്റെ ബ്രോഷറും ഡ്രോയിങ്ങുമൊക്കെ നോക്കി അവൾക്കൊപ്പം ബെഡിൽ ഇരുന്നു .
“എങ്ങനെ ഉണ്ട് ? വല്ലോം നടക്കോ?” ഞാൻ മറിച്ചു നോക്കുന്നതിനിടെ അവളെന്നോടായി തിരക്കി .
“നടത്തിക്കാം..’ ഞാൻ പയ്യെ പറഞ്ഞു .
“ഹ്മ്മ്…നമുക്ക് കുറച്ചു പ്രൊമോഷൻ കൂടി വേണ്ടി വരും മോനെ ..മോഡൽസിനെ ഒക്കെ വെച്ച് ആഡ് ചെയ്യുന്നതൊക്കെ ആലോചിക്കേണ്ടി വരും..നല്ല കോമ്പറ്റിഷൻ വന്നു തുടങ്ങി ” റോസമ്മ ബിസിനെസ്സ് വലുതാക്കുന്നതിനെ കുറിച്ച് വാചാലയായി .
“അതിനിപ്പോ എന്തിനാ മോഡൽസ്..നീ തന്നെ ചെയ്യ് ..നല്ല ലുക്ക് ഉണ്ടല്ലോ ..’ ഞാൻ അവളെ അടിമുടി നോക്കികൊണ്ട് ചിരിച്ചു .
“ഏയ് അതൊന്നും ശരി ആവില്ല..എസ്റ്റാബ്ലിഷ്ഡ് ആയ ആരേലുമൊക്കെ വേണം ” റോസ്‌മേരി ഗൗരവത്തിൽ തന്നെ പറഞ്ഞു .
“അതിന്റെ ഒന്നും ആവശ്യം ഇല്ല മോളെ..ആളെക്കാൾ മെറ്റിരിയലിനു ആണ് ഇമ്പോർട്ടൻസ് . സോ മോഡൽ ഒക്കെ ആരായാലും കുഴപ്പം ഇല്ല ” ഞാൻ എന്റെ ഭാഗം പറഞ്ഞു .
“ഹ്മ്മ്..അതും ശരിയാ ” റോസമ്മ പയ്യെ പറഞ്ഞു .
“പിന്നെ റോസു …മെൻസ് ഫാഷന് വേണെങ്കി ഞാൻ ഒരാളെ കണ്ടുപിടിച്ചു തരാം . വല്യ കാശ് ഒന്നും കൊടുക്കേണ്ട കാര്യം ഇല്ല..നമ്മുടെ ആളാണ് . മാത്രം അല്ല പുള്ളി ഇവിടെ തന്നെ ഉള്ളതാ ”
“എന്റെ കസിൻ ആണ് ..കാർത്തിക് . അവൻ എൻജിനീയറിങ് ഒക്കെ മൂഞ്ചിതെറ്റി നിക്കുവാ . ഇപ്പൊ ഇവിടെ ചെറിയ രീതിക് ഫാഷനും മോഡലിംഗും ഒക്കെ ആയി നടക്കുവാണ്” ഞാൻ കാർത്തിയുടെ ഡീറ്റെയിൽസ് ഒന്ന് ചുരുക്കി പറഞ്ഞു .
“ആണോ ? ആളെങ്ങനെയാ ? ” റോസമ്മ എന്നെ നോക്കി പുരികം ഇളക്കി .
“ആള് ചുള്ളൻ ആണ് ..ഞാൻ അവന്റെ ഫോട്ടോ കാണിച്ചു തരാം ” അത്രയും പറഞ്ഞു ഞാൻ പോക്കറ്റിൽ കിടന്ന മൊബൈൽ എടുത്തു . പിന്നെ കാർത്തിയുടെ പഴയതും പുതിയതുമായഫോട്ടോസ് ഒക്കെ അവളെ കാണിച്ചു .
റീസെന്റ് ആയിട്ടുള്ള അവന്റെ ഫോട്ടോ ഒക്കെ കണ്ടാൽ ആരായാലും ഒന്ന് നോക്കിപ്പോകും . സ്പെഷ്യലി പെണ്ണുങ്ങൾ !
“ഇവൻ ആള് കൊള്ളാലോ …ഒരു ചോക്ലേറ്റ് ബോയ് തന്നെ ” റോസമ്മ അവന്റെ ഫോട്ടോസ് കണ്ടു സംതൃപ്തിപ്പെട്ടു .
“ആഹ്..ദൈവം സഹായിച്ചു ആ പൊട്ടന് ലുക്ക് മാത്രേ ഉള്ളു ” ഞാൻ ചിരിയോടെ തട്ടിവിട്ടു .
“ഹി ഹി..എന്തായാലും നീ ഇവനെ കോൺടാക്റ്റ് ചെയ്യ്..നമുക്ക് നോക്കാം ..ആളെ എനിക്കിഷ്ടായി ” റോസമ്മ ചിരിയോടെ തന്നെ പറഞ്ഞു .
“കോൺടാക്ട് ചെയ്യാൻ ഒന്നും ഇല്ല ..ആള് വരും ..നമ്മുടെ ചെക്കനാ” ഞാൻ ഒഴുക്കൻ മട്ടിൽ തട്ടിവിട്ടു .
“ഹ്മ്മ്…എന്നാ വിളിച്ചു പറ..നാളെ ഓഫീസിൽ വന്നാൽ കയ്യോടെ ട്രയൽ ഫോട്ടോഷൂട് നോക്കാം ” റോസമ്മ കാര്യായിട്ട് തന്നെ പറഞ്ഞു . അതോടെ ഞാൻ കാർത്തിയെ വിളിച്ചു കാര്യം പറഞ്ഞു . ചുമ്മാ ചൊറിയും കുത്തി ഇരിക്കുന്ന അവനു നൂറുവട്ടം സമ്മതം !
Comments:
No comments!
Please sign up or log in to post a comment!