❤കാമുകി 18
എന്താ… ഇപ്പോ ഉണ്ടായത് രാമാ…..
അപ്പു, അവൻ്റെ വിവാഹം, കൂടുതൽ ഞാൻ ഹയണോ പപ്പാ….
രാമാ…. വേണ്ട, മോളുടെ കാര്യം പപ്പൻ മറന്നു എന്നു തോന്നുന്നുണ്ടോ നിനക്ക്.
ഞാനത് പറഞ്ഞോ പപ്പാ…..
അതല്ല ടാ… എന്നാലും ,
ഒരെന്നാലും ഇല്ല , നീ ഇന്നു തന്നെ ഇവിടേക്ക് തിരിക്ക്, എനി ആദിയെ കാണാതെ മോൾ വാതിൽ തുറക്കൂല എന്നാ പറയുന്നത്.
ഞാൻ വരാം, ഞാൻ പറയാം മോളോട്, ഞാൻ പറഞ്ഞാ അവൾ കേക്കും.
നി വന്നാലെ ശരിയാവു, നീ വാ…..
ഞാൻ വരാം നീ വെച്ചോ …..
പപ്പൻ കോൾ കട്ടാക്കിയതും ലച്ചു എന്താണെന്ന് , മിഴികളാൽ ചോദിച്ചപ്പോ ഒന്നുമില്ലെന്നു മറുപടി നൽകി. അവർ യാത്രയായി, അവരുടെ പുതിയ വീട്ടിലേക്ക്.
⭐⭐⭐⭐⭐
മോളെ ഫുണ്ട് കഴിച്ചിട്ടു കടക്കെടി……
എനിക്കൊന്നും വേണ്ടാ….
അങ്ങനെ പറയല്ലെ പൊന്നൂ…’
വേണ്ട എന്നു പറഞ്ഞമ്മാ.. പ്ലീസ്
ഈ പെണ്ണിനിതെന്തു പറ്റി.
കുന്തം.
അതും പറഞ്ഞവൾ അവളുടെ മുറിയിലേക്കു പോയി, ആ പോക്ക് ഒരു ദുഖത്തോടെ രേവതിയമ്മ നോക്കി നിന്നു.
മുറിയിലെത്തിയതും വാതിലടച്ച ഉടനെ ആത്മിക മുറിലെ കട്ടിലിൽ കമയ്ന്നു കിടന്നു പൊട്ടിക്കരയുവാൻ തുടങ്ങി. ആദി അവനാണ് അവളിലെ തോരാ കണ്ണു നീരിന് ആക്കം കൂട്ടിയത്.
മിഴികൾ അരുവിയായി ഒഴുകുമ്പോൾ, അവൾ ചിന്തകളിലാണ്ടു എന്തിന്, ആദി തന്നോടിങ്ങനെ കാണിക്കുന്നത് . അരുന്ധതി അവളുമായി എന്തിനു കൂട്ടു കൂടി. അവളെ വലച്ച ചോദ്യങ്ങൾ അതു മാത്രമായിരുന്നു. ഉത്തരങ്ങൾ അവളുടെ പക്കലും ഇല്ല എന്നതാണ് സത്യം.
തൻ്റെ കുഞ്ഞിൻ്റെ പിതൃത്വം ചോദ്യം ചെയ്തപ്പോഴും ആദി തന്നെ, തല്ലുകയാ ചെയ്തത്, ഇത്രമാത്രം വെറുക്കാൻ എന്തു തെറ്റാ ഞാനും നമ്മുടെ കുഞ്ഞും ചെയ്തത്.
വാക്കുകൾ പോലും കേൾക്കാൻ വിസമ്മതിക്കുന്നതിൽ നിന്നും എനിക്കു ഒന്നു വ്യക്തമായി ആ അരുന്ധതി, അവളുടെ വിഷം നിന്നിൽ ലയിച്ചു എന്നോടുള്ള വെറുപ്പായി, അല്ലെ അവൾ വെറുപ്പാക്കി.
അരുന്ധതി നിനക്ക് Akയെ നല്ല പോലെ അറിയാം എന്നിടും നീ , വീണ്ടും കളിച്ചു, എൻ്റെ ജീവൻ വേണമെങ്കിലും തരുമായിരുന്നു AK. പക്ഷെ ആദി, ആ തെറ്റിനു മാപ്പില്ല അരുന്ധതി.
Time to Show, Arunthathi…..
Time to show, who i am…..
ആദി, അവനെ എന്തു വില കൊടുത്തും ഞാൻ തിരിച്ചു പിടിക്കും…..
ആത്മിക കണ്ണീരിൽ കുതിർന്ന മിഴികൾ പില്ലോ കവറുകളെ ഈറനണിയിച്ചു കൊണ്ടിരിക്കെ റോക്കിയുടെ വാക്കുകൾ ഓർമ്മ വന്നു.
“നിൻ്റെ സംരക്ഷണം എന്നെയാ അവൻ ഏൽപ്പിച്ചത്.
അപ്പോ ഇവിടെ നിന്നും എന്നെ പിരിഞ്ഞു പോകുന്ന നിമിഷം , ആ മനസു മുഴുവൻ എന്നോടു പ്രണയമല്ലായിരുന്നോ, അല്ലെ എൻ്റെ സംരക്ഷണം എന്തിന് ഉറപ്പു വരുത്തണം.
Nv, He Is a devil, ബുദ്ധി രാക്ഷസൻ, അവൻ്റെ കളികൾ, അവൻ പ്രയോഗിക്കുന്ന കരുക്കൾ ഒന്നും അത്ര പെട്ടെന്ന് ആർക്കും മനസിലാവില്ല.
ആദി, നിനക്കെന്തോ എന്നോടു പറയാനുണ്ട് എനിക്കാണ് തെറ്റു പറ്റിയത്, । made mistake. ഇന്നു നമ്മൾ കണ്ട നിമിഷങ്ങളിൽ നി പറഞ്ഞതല്ല സത്യം മറ്റെന്തോ ഉണ്ട്.
അവൾ കുറച്ചു മുന്നേ…. നടന്ന നിമിഷങ്ങൾ മുഴുവൻ ചിന്തിച്ചു കൂട്ടി, അതിലെ ചെറിയ ചെറിയ സന്ദേശങ്ങൾ സ്വയം തിരഞ്ഞു.
ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു, കണ്ണുനീർ കാലപുരി തേടി, എനി കണ്ണീരിനു ആവിശ്യകതയില്ല.
പിതൃത്വം ചർച്ച ചെയ്ത ഉടനെ നീ എന്നെ തല്ലി. അപ്പോ എൻ്റെ കുഞ്ഞിൻ്റെ അച്ഛൻ നീ തന്നെ എന്നു നീ പറയാതെ പറഞ്ഞു, അല്ലെ ആദി. എന്നോട് ദേഷ്യമോ, വെറുപ്പോ ആയിരുന്നേ… “ആ കുഞ്ഞ് എൻ്റെ അല്ല ” എന്ന ഒരു വാക്കു മതിയായിരുന്നു. Ak യെ മരണത്തിന് വിട്ടു കൊടുക്കാൻ.
“മനസിലായി നിൻ്റെ ചതി എനിക്ക് ” അതു പറയുമ്പോ എന്തിനാ രണ്ട് മിഴികൾ അടച്ചു കാണിച്ചത്, സോ എന്തോ എന്നോട് പറയാനുണ്ട്, അല്ലെ അരുന്ധതിയിൽ നിന്നും ആദിക്കെന്തോ അറിയാനുണ്ട്.
എന്നോട് സംസാരിക്കാൻ ഒന്നുമില്ല എന്നു പറയുമ്പോ ഒരുപാട് സംസാരിക്കാൻ ഉണ്ട് എന്ന് ആ ചുണ്ടിലെ പുഞ്ചിരി, വിളിച്ചു പറയുന്നുണ്ട് ആദി. അപ്പോ ആദി കളിക്കളത്തിലാണ്. ആ കളത്തിൽ ഞാൻ ചേരില്ല, ഞാൻ വന്നു പെട്ടാൽ ശത്രു പക്ഷം നിക്കണം.
‘അരുന്ധതിയുടെ വിശ്വാസം നേടാൻ ഞാൻ ശത്രു ആവണം, എനിക്കു മനസിലായി ആദി… അരുന്ധതി പാവമാണ് ആദി, എൻ്റെ കുഞ്ഞു പ്രഹരം പോലും താങ്ങാൻ കെൽപ്പില്ല അവൾക്ക്, നീ കളിക്കുന്ന ഈ കളിയുടെ ഒടുക്കം അവൾ, എനിക്കോർക്കാൻ വയ്യാ….
പുഞ്ചിരിയോടെ അവൾ മുറിക്കു പുറത്തിറങ്ങി.
അമ്മേ……
എന്താടി പെണ്ണേ….
വിശക്കുണൂ…… രേവതി മോളെ….
നിനക്കല്ലെ വേണ്ടാന്നു പറഞ്ഞത്
നിങ്ങളൊരമ്മയാണോ….. വയറ്റിലുള്ള മോൾ വേണ്ട എന്നു പറഞ്ഞാലും ഇതനാണോ ചെയ്യാ…
ടി… പെണ്ണേ…
അങ്ങനെ കളിയും ചിരിയുമായി ആത്മിക പഴയ ആത്മിക ആയി മാറി.
⭐⭐⭐⭐⭐
ലച്ചു…….
എന്താ ഏട്ടാ….
രാമൻ വിളിച്ചിരുന്നു, ഞാൻ ഇന്നു തന്നെ അവിടെ വരെ പോവാ….
എന്താ… ഇപ്പോ, ഇവിടെ ഇക്കണ്ട പ്രശ്നം ഉള്ളപ്പോ…..
അത് അപ്പുൻ്റെ വിവാഹക്കാര്യം മോൾ അറിഞ്ഞു.
എൻ്റെ ദേവി……
ലക്ഷ്മിയമ്മ നെഞ്ചിൽ കൈ വെച്ചു കസേരയിൽ ഇരുന്നു പോയി.
ലച്ചു……
എൻ്റെ മനുഷ്യാ…. അവളോട് പറയരുതെന്ന് അവരോട് നിങ്ങൾ പറഞ്ഞില്ല അല്ലേ….
എടി , അത് ഞാൻ.,
ഇക്കണ്ട കല്യാണം മൊത്തം മൊടക്കി എൻ്റെ മോൾ കാത്തു നിന്നതാ… അപ്പുവിന് വേണ്ടി, അവൾ വാക്കു പാലിച്ചു, അവനോ…..
എടി എല്ലാം നിനക്കും അറിയില്ലെ,
എനിക്കൊന്നും അറിയണ്ട , എൻ്റെ മോൾക്ക് വല്ലോം പറ്റിയാ…..
ഒന്നുമില്ല, അവൾ മുറിയിൽ കയറി വാതിലടച്ചു, എനി ആദി വരാതെ തുറക്കില്ല എന്നാ പറയുന്നെ……
എങ്കിൽ അവൾ തുറന്നത് തന്നെ, ദേ മനുഷ്യാ വേഗം പോയി വല്ലതും പറഞ്ഞ് അവളെ സമാധാനിപ്പിക്ക്.
വൈകുന്നേരം ഫ്ലൈറ്റ് പോവാ….
അതൊന്നും വേണ്ട ഇപ്പോ തന്നെ പോകുന്നതാ നല്ലത്.
അതു ലച്ചു,
മോളുടെ കാര്യാ…. പോയെ
ഉം, ശരി
പപ്പൻ തിരുവനന്തപുരത്തേക്ക് പോകാൻ ഒരുങ്ങുന്നു.
⭐⭐⭐⭐⭐
ആദി……
എന്താ… അരുന്ധതി,
നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്
ആരാ….
എൻ്റെ ഏട്ടൻ ഇന്ദ്രൻ
ഒക്കെ, ഒരു 5 min ഞാനിപ്പോ വരാം
ഒകെ , ഡിയർ.
അരുന്ധതി പോയതും , ആദി പുഞ്ചിരി തൂകി, ഞാൻ കാണാൻ കാത്തിരുന്നതിൽ ഒന്നാമൻ കൺ മുന്നിൽ വന്നിരിക്കുന്നു, ഇന്ദ്രൻ.
Lets See…
ആദി മുറിക്കു വെളിയിൽ ഇറങ്ങി, അവർക്കരികിലേക്ക് ചെന്നു.
ഹായ്…..
ഹായ്, ആദി
ആദി ഇരിക്ക്.
ആദി, അരുന്ധതി എന്നോട് എല്ലാം പറഞ്ഞു, ഇന്നും കച്ചറ ഉണ്ടായല്ലെ AK യുമായി.
അതൊക്കെ ഒരു കച്ചറയാണോ…
തനിക്കല്ലായിരിക്കാം, പക്ഷെ സൂക്ഷിക്കണം
അതെന്താടോ…. അങ്ങനെ പറഞ്ഞത്
ഒരു ആക്സിഡൻറ്റ് ഉണ്ടാക്കി തന്നെ ചതിച്ച അവൾ എനിയും മറ്റൊരു വഴി ശ്രമിക്കാതിരിക്കുമോ….
ആട്ടെ, താനും അവളും തമ്മിൽ എന്താ പ്രശ്നം
ഞാൻ, അവളുടെ ex – Lover , പ്രേമിച്ചു നടക്കുവായിരുന്നു. even In bed also , എന്നിട്ട് ഒരു വാശിപ്പുറത്ത് എന്നെ cheat ചെയ്തു തന്നെ കെട്ടി.
ഓ…. അങ്ങനെ ഒക്കെ ഉണ്ടോ….
yes, അവൾ ഒരു ബന്ധത്തിനും വില കൊടുക്കില്ല. അവൾക്ക് വിജയിക്കണം അത്ര തന്നെ.
അവൾ എനി തോൽക്കും ഇന്ദ്രൻ, താൻ പേടിക്കണ്ട, എനി കളികൾ ഞങ്ങൾ തമ്മിലാ…
ആ പ്രതീക്ഷ എനിക്കുമുണ്ട്.
അവനിലെ ചിരിയിലെ നിഗൂഡതകൾ ആദിക്കു മനസിലാവാതിരുന്നില്ല. തന്നെ കൊണ്ട് തൻ്റെ ഭാര്യയെ തളർത്തുക , ആ അവസരം മുതലാക്കി, അവളെ അനുഭവിക്കുക.
weII Plan , Indra…
Nice to meet you Man,
അരുന്ധതി കുറച്ചു കഴിഞ്ഞ് എനിക്കൊന്ന് തൻ്റെ കാർ വേണം
oh, Sure.
അതും പറഞ്ഞവൻ അവൻ്റെ മുറിയിലേക്ക് പോയി.
⭐⭐⭐⭐⭐
പപ്പൻ വരുന്നുണ്ട്.
എന്തിനാ… അവൻ വരുന്നത്.
നിങ്ങക്ക് ഇപ്പോഴും വിവരം വെച്ചില്ലെ അമ്മേ….
രാമാ….
നിങ്ങൾ എന്തിനാ… ഈ കാര്യം ഒക്കെ അവളോട് പറയാൻ പോയത്
ഒക്കെ അവൾ അറിയേണ്ടതല്ലെ മോനെ
ശരി, എന്നാ ഈ മുറിയിൽ നിന്ന് അവളെ ഒന്നു പുറത്തിറക്കിയേ…..
രാമാ….
കഴിയില്ല, അല്ലേ….
അത് മോനെ
അതിനാ പപ്പൻ വരുന്നത് . അപ്പോ അമ്മ എന്താ പറഞ്ഞേ….
ഇത്ര ഒക്കെ നടന്നിട്ടും അപ്പുനെ കൊണ്ട് വരാതെ പപ്പൻ വരുമ്പോ….. ഞാൻ പിന്നെ എന്തു പറയണം
അവൻ വരാത്തതിൻ്റെ കാരണം പപ്പൻ വന്നാലെ അറിയു.
പപ്പൻ പപ്പൻ, സ്വന്തം മോളെ കുറിച്ച് ചിന്തിക്ക് രാമാ….
പപ്പൻ മോളെ മറന്നിരുന്നേ… ഇന്നു തന്നെ വരണമോ… പിന്നെയും ആവാലോ ….
രാമാ…..
എന്തൊ പ്രശ്നങ്ങൾ ഉണ്ട് അമ്മേ… പപ്പന് കുറേ… കാര്യം പറയാന്നുണ്ട്, അവൻ വരാതെ അതൊന്നും അറിയാൻ കഴിയില്ല.
ഏട്ടാ പപ്പേട്ടൻ എപ്പഴാ വരാ…
എത്രയും പെട്ടെന്ന് എത്തും എന്നെ അവൻ പറഞ്ഞൊള്ളു.
എന്നാ ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടേ..
സാമ്പാറും രസവും വെച്ചോ…. അവനത് ജീവനാ
അറിയാ ഏട്ടാ…..
രാമാ…. നിനക്കെന്നോട് ദേഷ്യമുണ്ടോ….
എന്താ അമ്മേ…..
വയസായില്ലെടാ…. തെറ്റു പറ്റും
അമ്മ എന്തൊക്കെയാ… പറയുന്നത്.
ഒക്കെ സമയാവുമ്പോ പറയാ……
⭐⭐⭐⭐⭐
കോഴിക്കോട് നഗരം, അച്ഛൻ്റെ വാശിക്ക് ഇന്ത്യയിലേക്ക് മടങ്ങുമ്പോ എനിക്കും ഒരു ലക്ഷ്യമുണ്ടായിരുന്നു. ആരും അറിയാതെ മനസിൽ കൊണ്ടു നടന്ന ലക്ഷ്യം.
KMCT college of Engineering. അവിടെ MBA Student ആയി ജോയിൻ ചെയ്തു. ഹോസ്റ്റലിൽ തന്നെ താമസമാക്കി. എൻ്റെ ldentity പുറത്താവാതിരിക്കാൻ മാക്സിമം ശ്രമിച്ചു. കാരണം എൻ്റെ ലക്ഷ്യങ്ങൾ അത്ര വലുതായിരുന്നു.
ആദ്യ ദിവസങ്ങളിലെ റാഗിംഗ് മറ്റും ഒരു തമാശ പോലെ ഞാൻ കൊണ്ടു നടന്നു. ഒന്നിനും പ്രതികരിച്ചില്ല. കാരണം തുടക്കത്തിലെ ഞാൻ ശ്രദ്ധ പിടിച്ചു പറ്റിയാൽ എന്നെ പറ്റി കൂടുതൽ ചികഞ്ഞു വരാൻ ആളുകൾ ഉണ്ടാകും.
ദിവസങ്ങൾ കടന്നു പോയി. SFI മെമ്പർഷിപ്പ് എടുത്തു. പിന്നെ പ്രവർത്തനം ആരംഭിച്ചു . കാരണം ഇവിടെ എനിക്കും ഒരു ബലം, സപ്പോർട്ട് ആവിശ്യമായിരുന്നു.
പതിയെ പതിയെ എൻ്റെ പ്രവർത്തന മികവ് അവിടെ തനിക്കൊരു സഖാവ് ഇമേജ് തന്നു. പതിയെ എൻ്റെ സ്വഭാവം തലപൊക്കാനും തുടങ്ങി. എന്തേ… എന്നു ചോദിച്ചാ… എന്താടാ… എന്നു ചോദിക്കാൻ സഖാവെന്ന വാക്കിൻ്റെ പിൻബലം വന്നു. ഞാൻ യഥാർത്ഥത്തിൽ ആരെന്ന് വ്യക്തമാക്കാതെ തന്നെ എനിക്ക് ഞാനായി പെരുമാറാം എന്ന അവസ്ഥ.
പതിയെ എനിക്ക് അവിടെ സൗഹൃദങ്ങളുടെ വൻ മതിലുകൾ ഞാൻ തീർത്തു. അതിൽ വളരെ കുറച്ചു പേർ എൻ്റെ ചങ്കുകൾ ആയിനിലയിൽ മാറി. എൻ്റെ വലവും ഇടവും അവർ നിരന്നു നിന്നു. ഒരു Campus Hero ആയി ഞാൻ വിലസിയ സമയം.
ഫസ്റ്റിയർ കഴിയുമ്പോഴേക്കും ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ഞാൻ അവിടെ പേരും പ്രശസ്തിയും നേടിയെടിത്തു. എനി അങ്ങോട്ടുള്ള എൻ്റെ ലക്ഷ്യങ്ങൾക്ക് അത് കൂടിയെ തീരു എന്ന സത്യം ഞാൻ അറിഞ്ഞ നിമിഷത്തിലാണ് ഞാൻ എൻ്റെ രാഷ്ട്രീയ പ്രവർത്തനം നല്ല രീതിയിൽ കാഴ്ച വെച്ചത്.
⭐⭐⭐⭐⭐
ആത്മിക മുറിയിൽ കിടക്കുകയായിരുന്നു. ഉച്ച കഴിഞ്ഞു . ആ സമയം അവളുടെ മൊബൈൽ ശബ്ദം മുഴക്കി. അവൾ നോക്കിയ സമയം ഒരു മെസേജ് വന്നിരിക്കുന്നു. അതു തുറന്നു നോക്കി. പുതിയ ഒരു നമ്പറിൽ നിന്നുമാണ് മെസേജ്.
ponnu I want to meet you, come to athmigam.
ഇത്ര മാത്രമായിരുന്നു ആ മെസേജ് , അതിൽ നിന്നും ആത്മികയ്ക്ക് ലഭിച്ച സന്തോഷം, അതിരറ്റതായിരുന്നു. അവൾ മുറിയിൽ തുള്ളി ചാടി.
ആദി അവനെന്നെ കാണണം എന്നു പറഞ്ഞിരിക്കുന്നു. അവൾ വേഗം തന്നെ ഒരുങ്ങി താഴെ ഇറങ്ങി. കാറിൻ്റെ ഡോർ തുറന്നതും
ആത്മിക,
ഏട്ടനൊ എന്താ ഏട്ടാ…..
എവിടെ പോകുന്നു.
ആദി, ആദിക്കെന്നെ കാണണം എന്നു പറഞ്ഞു.
അവൻ കോൾ ചെയ്തിരുന്നോ
ഇല്ല Text ചെയ്തു
അപ്പോഴേക്കും നീ ഉറപ്പിച്ചോ അത് ആദിയാണെന്ന്.
അതെ ഏട്ടാ… പൊന്നു എന്നാ മെസേജ് ചെയ്തത്. എന്നെ എൻ്റെ അമ്മ കഴിഞ്ഞാൽ ആദി മാത്രമേ… അങ്ങനെ വിളിക്കു
ആയിരിക്കാം, ഇപ്പോ നിനക്ക് ശത്രുക്കൾ കൂടുതലാ, മോളെ ഇതു വെച്ചോ…. ഞാനും കൂടെ വരാം
ഒരു റിവോൾവർ റോക്കി അവൾക്കു നേരെ നീട്ടി, അതവൾ വാങ്ങി വെച്ചു. കാറിൽ അവളോടൊപ്പം റോക്കിയും കയറി. കാർ മുന്നോട്ടു കുതിച്ചു.
⭐⭐⭐⭐⭐
ഈ സമയം തിരുവനന്തപുരത്ത് തറവാട്ടു മുറ്റത്ത് ഒരു cab വന്നു നിന്നു . അതിൽ നിന്നും പപ്പൻ പുറത്തിറങ്ങി.
പപ്പാ നീ വന്നുവോ…..
വരാതെ, മോൾക്കൊന്ന് എന്നു കേട്ടാ പപ്പൻ വരാതിരിക്കോ രാമാ….
ഏട്ടാ ഞാൻ ചായ എടുക്കാം
അതൊന്നും വേണ്ട സീതേ….
അങ്ങനെ പറഞ്ഞ ശരിയാവില്ല
ഇപ്പോ വേണ്ടാ ആദ്യം മോളെ കാണട്ടേ….
നീ വന്നൊ, അവള് ചത്തോ എന്ന് നോക്കാൻ വന്നതാണോടാ പപ്പാ…..
അമ്മേ……
രാമാ…. അമ്മ പറയട്ടെ.
എന്തിനാ… പപ്പാ ഈ അഭിനയം
അമ്മ എന്താ ഈ പറയുന്നത്
എനിയും നിനക്ക് മനസിലായില്ല അല്ലെ നിനക്ക്, നല്ലൊരിടത്ത് മോൻ്റെ കല്യാണം നടത്തി, അവന് കൊച്ചാവാനായപ്പോ ഒരു ചടങ്ങു പോലെ വിളിച്ചറിയിച്ചു. എൻ്റെ പേരക്കുട്ടിയെ നീ ഓർത്തോ….
അമ്മേ…. പപ്പൻ ഒരു കള്ളത്തരവും കാണിച്ചിട്ടില്ല, അപ്പുൻ്റെ കല്യാണം കഴിഞ്ഞതും കുഞ്ഞുണ്ടാകാൻ പോകുന്നത് അറിഞ്ഞതും രണ്ടു മൂന്ന് ദിവസം മുന്നെയാ… അന്നു തന്നെ രാമനെ വിളിച്ചു പറയുകയും ചെയ്തു
പപ്പാ കള്ളം പറഞ്ഞ് ബുദ്ധിമുട്ടണ്ടാ…..
രാമാ അപ്പുനെ കാണാതായതൊന്നും നീ ഇവിടെ പറഞ്ഞില്ലായിരുന്നോ….
ഇല്ല നിന്നോട് പിണങ്ങി ദൂരെ ട്രിപ്പ് പോയി, വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്നേ പറഞ്ഞൊള്ളു.
രാമാ…. നീ കള്ളം പറയാനും തുടങ്ങി അല്ലെ.
എന്താ അമ്മേ…. പറയണേ…. അതെങ്ങാനും പറഞ്ഞിരുന്നേ… അമ്മ , പിന്നെ മോൾ അതാ….
എന്നിട്ട് അപ്പു, അവൻ്റെ കല്യാണം എന്താ ഉണ്ടായെ പപ്പാ… നി പറ,
അമ്മ കരയല്ലെ. അത് കുറേ പറയാനുണ്ട്, ഞാനാദ്യം മോളെ കാണട്ടെ…
അവള് തെക്കേ മുറിയിലുണ്ട് പപ്പാ….
അവർ മുറിക്കരികിലേക്കു നടന്നു, വാതിൽക്കൽ എത്തിയതും രാമൻ തട്ടി വിളിച്ചു.
മോളെ ഇതാരാ വന്നത് എന്ന് നോക്ക്
അപ്പൂ…….
അകത്തു നിന്നും അതി മനോഹരമായ ഒരു കിളിനാദം പുറത്തേക്കു വന്നു.
മോളെ പപ്പയാ…. വാതിൽ തുറക്ക്
പപ്പാ… അപ്പു വന്നില്ലെ,
ഇല്ല, മോളെ, മോൾ വാതിൽ തുറക്ക് പപ്പക്ക് നിന്നോട് സംസാരിക്കണം.
ഇല്ല ഞാൻ തുറക്കില്ല
പപ്പ പറഞ്ഞാ മോൾ കേക്കൂല അല്ലേ….
ഞാൻ തുറക്കാ പപ്പാ…. പക്ഷെ
എന്താ മോൾ പറ
പപ്പ മാത്രം അകത്തു വരാവു
ശരി സമ്മതം , നി തുറക്ക്
കാൽ കൊലുസിൻ്റെ ശബ്ദം പതിയെ വാതിലിനെ തേടി വരുന്നുണ്ടായിരുന്നു. വാതിലിൻ്റെ താഴ് പതിയെ തുറക്കുന്ന ശബ്ദം കേൾക്കാം.
⭐⭐⭐⭐⭐
ആത്മികം വീട്ടിൽ എത്തിയതും ആത്മിക പോർച്ചിലുള്ള അരുന്ധതിയുടെ കാർ ശ്രദ്ധിച്ചു. ഒരു നിമിഷം ആ കാർ നോക്കിയ ശേഷം അവൾ വാതിൽ തുറന്നകത്തു കയറി. ആദിയും അവളും ഇരുവർക്കു മാത്രം തുറക്കാൻ കഴിയുന്ന വിധത്തിലാണ് ആ വാതിലുകൾ.
ഫിഗർ പ്രിൻ്റ് അല്ലെ ഫേസ് റഗകനേഷൻ പൂർത്തിയാക്കുകയോ , പാസ്‌വേഡ് ടൈപ്പ് ചെയ്തോ ഡോർ തുറക്കാം, അവൾ അകത്തു കയറിയതും കൂടെ റോക്കിയും ചെന്നു. ഹോളിൽ എത്തിയതും ആത്മിക
ഏട്ടൻ ഇവിടെ ഇരുന്നോ….
ഞാനും കൂടെ വരാം മോളെ
ഏട്ടൻ പേടിക്കണ്ട, വല്ല പ്രശ്നവും ഉണ്ടേ… അപ്പോ ഞാൻ ഫയർ ചെയ്യും, അപ്പോ ഏട്ടൻ വന്നാൽ മതി.
റോക്കി അതു സമ്മതിച്ചതും ആത്മിക പതിയെ പടി കയറി മുകളിൽ പോയി, ആദിയെ കാണാനുള്ള അതിയായ ആഗ്രഹത്തോടെ പടികൾ കയറുമ്പോഴും അപകടത്തിന് ഒരു മുൻകരുതൽ എന്ന പോലെ അവൾ ഗൺ കയ്യിൽ മുറുക്കെ പിടിച്ചിരുന്നു. തൻ്റെ മുറിയുടെ കതകു തുറന്നകത്തു കയറിയതും അവളുടെ ഇടതു കൈയ്യിൽ ആരോ പിടിച്ചു വലിച്ചു.
അടുത്ത നിമിഷം തന്നെ തനിക്കെതിരെ നിന്നവൻ്റെ ഇടം നെഞ്ചിൽ വലതു കൈയ്യിലെ ഗൺ ക്യത്യമായി അവൾ വെച്ച് ട്രിഗറിൽ കൈ വെച്ചു. ആളുടെ മുഖത്ത് നോക്കിയതും.
ആദി……..
അവളുടെ കൈകൾ ബലഹീനമായി, ആ കൈയ്യിൽ നിന്നും ഗൺ താഴെ വീണു. ഉടനെ അവൾ അവനെ വാരിപ്പുണർന്നു. ആ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. അവൻ അവളുടെ മുഖം തൻ്റെ കൈ കുമ്പിളിലെടുത്തു , വിരലാൽ ആ കണ്ണു നീർ തുടച്ചു മാറ്റി.
ഇഷ്ടായി , എനിക്കിഷ്ടമായി, എൻ്റെ ഇടം നെഞ്ചിൻ ഗൺ പോയിൻ്റ് വെച്ചു നീ തെളിയിച്ചെടി നീ എൻ്റെ ഭാര്യയാണെന്ന്.
ആദി അത് ഞാൻ,
ഞാൻ കുറ്റം പറഞ്ഞില്ലല്ലോ പൊന്നു , ഈ രാക്ഷസൻ്റെ ഭാര്യ ഇങ്ങനെ തന്നെ ആവണം, ചുറ്റും ശത്രുക്കളാ…. അപ്പോ
അറിയാം ആദി…..
Ak…….
ആ പേരു വിളിച്ചതും അവളൊരു ഞെട്ടലോടെ അവനിൽ നിന്നും അകന്നു നിന്നു.
എന്താടി, നിൻ്റെ ശത്രുക്കളും നിന്നെ അറിയുന്നവരും അങ്ങനെ അല്ലെ വിളിക്കാറ്
അത് ആദി….
ഉം, അറിയാം പിന്നെ എനിക്ക് ഈ പൊന്നുനെയും, ആത്മികയെയും അത്ര ഇഷ്ടമായില്ല, AK അവള് കൊള്ളാം ഇരട്ട ചങ്കുള്ള ചുണക്കുട്ടി, അവളെ എനിക്ക് വല്ലാതെ ബോധിച്ചു, AK നീ വരുന്നോടി , എൻ്റെ കൂടെ കിടക്കാൻ
അയ്യടാ…. പൊന്നു മോനെ, നിനക്ക് പൊന്നു, അല്ലെ ആത്മിക മതി. AK നിനക്ക് ചേരില്ല
അതെന്താടി,
പൊന്നുന് , ആത്മികക്കൊക്കെ സ്നേഹിക്കാനെ അറിയു, ആദി മാത്രാ അവരുടെ ലോകം, നിൻ്റെ ഇഷ്ടം നിൻ്റെ ആഗ്രഹം അതെ അവർക്കറിയണ്ടു. നിന്നിൽ തുടങ്ങി നിന്നിൽ തീരുന്ന ജൻമം
അപ്പോ Ak യോ
അവൾ വാശിക്കാരിയാ, തേറ്റു തരില്ല മോനെ, അവളെ കൊണ്ടു നടന്നാ എന്നും തല്ലു കൂടാതെ നേരം ഉണ്ടാവു, അവൾ മറ്റുള്ളോർക്ക് ചേരും നിനക്ക് ആത്മിക അല്ലെ പൊന്നു മതി അതെ ചേരു
എന്നാലും Ak കൊള്ളാം
ദേ…. ആദി ഞാൻ പറഞ്ഞു
അവൾക്കു നേരെ അവൻ പുഞ്ചിരി തൂകിയതും അവൾ, അവൾ പോലും അറിയാതെ ആ അധരങ്ങൾ കവർന്നെടുത്തു. അധരങ്ങൾ കഥ പറഞ്ഞു തുടങ്ങിയ നിമിഷം ആരോ വാതിൽ തുറന്നകത്തു കയറിയതും അവർ പരസ്പരം വിട്ടകന്നു.
⭐⭐⭐⭐⭐
അരുന്ധതിയുടെ ഫോൺ പതിയെ റിംഗ് ചെയ്തു അവൾ ഫോൺ എടുത്തതും
ഹലോ അരുന്ധതി….
വിവേക്……
അതെ ഞാൻ തന്നെ….
എന്താടാ നീ ഇപ്പോ വിളിച്ചത് , എന്താ കാര്യം
നിൻ്റെ ഏട്ടൻ എന്നോട് ഒരു കാര്യം പറഞ്ഞു
എന്ത്, അതു പറ
ആദി, അവൻ നിൻ്റെ കൂടെ ആണോ…
അതെ, അവൻ ഇപ്പോ എൻ്റെ കൂടെയാ… ഞാൻ ചലിപ്പിക്കുന്ന പാവയാ….
എനിക്കെന്തോ ഒരു സംശയം
എന്തിന്, എനിക്കു നല്ല ഉറപ്പുണ്ട്
പത്തു തലയുള്ള രാവണൻ എന്നല്ലെ നിങ്ങളൊക്കെ അവനെ വിശേഷിപ്പിക്കുന്നത്, ഒരു തലയുള്ളവൻ പോലും സത്യം തിരയും, അപ്പോ പത്തു തലയുള്ളവൻ്റെ കാര്യമോ…
നീ പറഞ്ഞതൊക്കെ ശരിയാ… ഓർമ്മകൾ തിരിച്ചു വന്ന അവനെ എനിക്കു മുന്നിൽ ദൈവം കൊണ്ടെത്തിച്ചു. ഞാൻ പറഞ്ഞ കഥകൾ വിശ്വസിച്ച അവൻ Akയെ ഒരു വില്ലി ആയാണ് കാണുന്നത്. പിന്നെ അഹങ്കാരം വാശി ഇവയൊക്കെ ചിന്താശേഷി മരവിപ്പിക്കും , ഇപ്പോ അവന് AK യോട് അടങ്ങാത്ത വാശിയാ…
എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഉള്ളത് പോലെ.
നിനക്ക് തോന്നുന്നതാ… ഇന്ന് അവളെ കണ്ടിരുന്നു, അവളെ അവൻ ഒന്നു പൊട്ടിച്ചു
നീ… കണ്ടിരുന്നോ
പിന്നെ എൻ്റെ മുന്നിൽ വെച്ചാ… എന്നോട് AK കഴർത്തു വന്നതും അവൻ ഒന്നു കൊടുത്തു.
അപ്പോ അവർ തമ്മിൽ ശത്രുതയായി.
അതേടാ… എനി AK ഒരു തെരുവു വേശ്യയെക്കാൾ താഴെ കിടക്കും, അവൻ അവൾക്കു വിധിച്ച വിധി അതാ…
എടാ അപ്പോ എൻ്റെ കണക്കുകൾ
നിനക്കവളെ നിൻ്റെ ബെഡിൽ കിട്ടിയാൽ പോരെ
മതി, പക്ഷെ എങ്ങനെ
തെരുവിലേക്ക് വലിച്ചെറിയാൻ നിക്കുന്ന അവളെ നിനക്ക് ഞാൻ എത്തിച്ചു തരാ ആദിയോട് ഞാൻ സംസാരിക്കാം
എടി എനിക്കു നിന്നെ നേരിൽ കണ്ടു സംസാരിക്കണം
എന്നാ നീ ഇങ്ങോട്ടു വാ….
ഞാൻ രാത്രി വരാം..
⭐⭐⭐⭐⭐
കോഴിക്കോട് വന്ന് ക്ലാസ്സ് തുടങ്ങി, മൂന്നാഴ്ച്ചകൾ കഴിഞ്ഞ ഒരു വെള്ളിയാഴ്ച്ച ക്ലാസിൽ കയറാതെ, ഞാൻ ഒരു ജീപ്സി വാടകയ്ക്കെടുത്തു പാലക്കാട്ടിലേക്കു വിട്ടു. എനി തിങ്കളാഴ്ച്ച മാത്രം ക്ലാസ്സ് ഉള്ളത് അപ്പോഴേക്കും തിരിച്ചു വരാം എന്ന തീരുമാനത്തിൽ ഞാൻ യാത്ര ആരംഭിച്ചു.
പാലക്കാടിൻ്റെ അതിർത്തി കടന്നതും മനസിൽ ഒരു വല്ലാത്ത കുളിർമ്മ. ഒരു തരം പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി. ഞാൻ ശാസിക്കുന്ന കാറ്റിനു പോലും ഒരു സ്നേഹസ്പർഷം പോലെ.
എൻ്റെ യാത്ര ആദ്യം അവസാനിച്ചത്, അഗലി ഹിൽസിൻ്റെ താഴ്വാരത്തിലാണ്, ജീപ്പ് ഒരു ഓരത്ത് പാർക്ക് ചെയ്ത് ഞാൻ മലമുകളിലേക്ക് ലക്ഷ്യം വെച്ചു നടന്നു നീങ്ങി.
എൻ്റെ അമ്മ അച്ഛനോട് ആദ്യമായി തൻ്റെ പ്രണയം തുറന്നു പറഞ്ഞ സ്ഥലം, ഒരു കൗതുകം മാത്രം, പിന്നെ അമ്മയുടെ ഡയറിയിൽ വായിച്ചറിഞ്ഞ ആ പ്രകൃതി സൗന്ദര്യത്തോടുള്ള ആരാധന, പിന്നെ എന്നും കടപ്പെട്ട ആ ആദിവാസികളെ തന്നെ ആദ്യം കാണണം എന്ന ആഗ്രഹവും അതാവാം ആദ്യം എന്നെ അവിടെ തന്നെ പോകുവാൻ പ്രേരിപ്പിച്ചത്.
മലമുകളിലേക്ക് നടന്നു കയറാൻ രണ്ട് മണിക്കൂർ സമയം ഞാനെടുത്തു. ക്ഷീണം കൊണ്ട് തളർന്നതൊന്നും അല്ല, അത്ര മനോഹരമായ കാഴ്ചകളായിരുന്നു ചുറ്റും, മിഴകൾക്ക് ഒപ്പം മനസും പാറിപ്പറക്കുമ്പോ കാലുകൾക്ക് വേഗത കുറയും ആ സത്യം ഞാനും അന്നു തിരിച്ചറിഞ്ഞു.
മലമുകളിൽ എത്തിയതും, മിഴികൾക്ക് പ്രകൃതി തന്നെ വിരുന്നേക്ക്, പച്ചപ്പു നിറഞ്ഞ പുൽമേട്ടിൽ അങ്ങിങ്ങായി തണൽ മരങ്ങൾ പടർന്നു പന്തലിച്ചു കിടക്കുന്നു. മേഘങ്ങൾ ഭൂമിയെ തോടാൻ എന്ന പോലെ താഴ്ന്നു നിൽക്കുന്നു. ഇളം തണുപ്പിൽ സൂര്യതാപം ചുടും തണുപ്പും ഇടകലർന്ന ഒരു കാലാവസ്ഥ.
പല രാജ്യങ്ങൾ ചുറ്റിയ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടം ഇതു തന്നെ. മനസു ശാന്തം , പ്രകൃതിയാൽ വലയം ചെയ്ത, വികസനം തൊട്ടു തീണ്ടാത്ത പ്രണയാർദ്രമായ മലനിരകൾ മനസും ശരീരവും ഈ മനോഹരിതയ്ക്ക് അടിമപ്പെടും എന്നതിൽ സംശയം ഇല്ല.
അവിടെ ഒരു ചെറു നടപ്പാത കണ്ടപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്, ആദിവാസികൾ, ഡയറിയിൽ പറഞ്ഞ പോലെ അവരുടെ ലോകത്തേക്കുള്ള സ്വർണ്ണ കവാടം ഇതു തന്നെ ഒരു ആവേശത്തോടെ ഞാൻ ആ വഴി നടന്നു.
കാലിൽ എന്തോ ഒന്നു കടിച്ചു, ഞാൻ നോക്കുമ്പോ കുറേ കാലുകൾ ഉള്ള ഒരു പുഴു പോലെ എന്തോ ഒന്ന് , ചുവപ്പും മഞ്ഞയും വർണ്ണത്താൽ കാണാൻ അതി മനോഹരമായ ജീവി, സൂക്ഷ്മമായി നോക്കിയപ്പോ അതിൻ്റെ മുഖ ഭാഗം അറപ്പുളവാക്കാൻ പര്യാപ്തമായിരുന്നു.
പെട്ടെന്നാണ് അതു സംഭവിച്ചത് മിഴികൾ ഇരുട്ടു കയറുന്നത് പോലെ കാഴ്ചകൾ വ്യക്തമല്ലാതെ ആയി, കാഴ്ച ഇല്ലാതെ ലക്ഷ്യമില്ലാതെ ഞാൻ നടന്നു നീങ്ങി, കലെന്തിലോ തട്ടി ഞാൻ ഉരുണ്ട് മറഞ്ഞു താഴേക്കു വീണു.
⭐⭐⭐⭐⭐
പപ്പൻ മുറിക്കകത്തു കയറിയതും ഞെട്ടി. സൗന്ദര്യ തിടമ്പായ തൻ്റെ മോളെ, ആ കോലത്തിൽ കണ്ട് പപ്പൻ്റെ മനസ് വിങ്ങി പൊട്ടി.
മിഴികൾ കരഞ്ഞു ചുവന്നിരിക്കുന്നു. കൺമഷി കൺതടങ്ങളിൽ പരന്നിരിക്കുന്നു. മുടി എല്ലാം പാറി അലങ്കോലമായി കിടക്കുന്നു. മുഖം മുഴുവൻ വിളറി വെളുത്ത് കണ്ടാൽ തന്നെ ദയനീയമായ അവസ്ഥ. വളരെ കഷ്ടപ്പെട്ട് അവൾ മുഖത്ത് പുഞ്ചിരി വരുത്താൻ ഒരു വിഫലശ്രമം നടത്തി.
എന്താ മോളെ, എന്തു കോലമാ…. ഇത്
ഏട്ടൻ വന്നില്ല അല്ലേ പപ്പാ…
അപ്പു വരും , മോളെ കാണാൻ
വേണ്ട എനി വരണ്ട , മാളൂട്ടിക്ക് എനി കാണണ്ട അപ്പുനെ.
നിത്യ മോളെ, നി അപ്പുൻ്റെ സ്വന്തം മാളുട്ടി അല്ലെ
അല്ല. ഞാൻ ആരുടെയും മാളുട്ടി അല്ല.
എന്നിട്ടാണോടി മുന്നെ നീ മാളുട്ടി എന്നു പറഞ്ഞത്
അത് പപ്പാ…..
അവൾ പപ്പൻ്റെ മാറിൽ , കിടന്നു വിങ്ങി പൊട്ടി കരയുവാൻ തുടങ്ങി.
മോളെ…….., മോളെ മറന്നു കൊണ്ടല്ല അപ്പു ആ കൊച്ചിനെ കെട്ടിയത്, അത്
എന്താ പപ്പാ… പറ
അവന് ചെറിയ ഒരു ആക്സിഡൻ്റ് ഉണ്ടായി
എന്നിട്ട്…. എന്നോടാരും പറഞ്ഞില്ല
ഞങ്ങളും അറിഞ്ഞില്ല, അന്ന് ആ കൊച്ചാ അപ്പുനെ രക്ഷിച്ചത്, അപ്പുൻ്റെ ഓർമ്മകൾ ഒക്കെ നഷ്ടമായി, ആ സമയത്താ അവരുടെ വിവാഹം.
മനസിലായി പപ്പാ…. ഞാൻ കരുതി ഏട്ടൻ എനിക്കു തന്ന വാക്കുകൾ ഒക്കെ തെറ്റിച്ചു, എന്നെ പാടെ മറന്നു എന്നൊക്കെ.
അവൻ്റെ ജീവൻ അല്ലെടി കാന്താരി നീ… അവനെ തല്ലാൻ ഒരാൾക്കു ധൈര്യം ഉണ്ടേ… അതു നിനക്കല്ലെ, അവൻ്റെ കുഞ്ഞു പെങ്ങൾ.
ഉം…. അതു വാക്കിൽ മാത്രമാ… താലിച്ചരട് മുറുക്കേണ്ടത് ഇൻ്റെ അവകാശ അതു പോയില്ലെ
പോട്ടെടി മോളെ….
എനി എനിക്കു വരുന്ന ആദ്യത്തെ കൂട്ടരെ ഞാൻ കെട്ടി പോവും. എനി എൻ്റെ കല്യാണവും അപ്പു കാണണ്ട.
എന്താടി വാശി തീർക്കാണോ….
ആണെന്നു കൂട്ടിക്കോ….
അവന് ഓർമ്മ ഇല്ലാതെ നടന്നതാ… നീ… അറിഞ്ഞോണ്ട്
പപ്പക്ക് തോന്നുന്നുണ്ടോ… ഇതൊക്കെ വെറും വാക്കല്ലെ. ഇത്രേം കല്യാണം മുടക്കിയത് തന്നെ ഏട്ടൻ വരാൻ വേണ്ടി അല്ലെ. കഴിഞ്ഞ രണ്ട് പിറന്നാളിനു മാത്രാ…. അപ്പു വരാഞ്ഞെ….
ഉം… നിൻ്റെ പരിഭവം തീർന്നോ….
കൊറച്ചുണ്ട്…..
അമ്പടി കേമി…. വാ.. വന്നു കഴിക്ക് എനിക്കും വിശക്കുന്നു.
ന്നാ…. പോവാ….
അവൾ പപ്പൻ്റെ കൈ കോർത്ത് പുറത്തേക്കിറങ്ങി.
⭐⭐⭐⭐⭐
ആ റോക്കി നീയോ……
ഇവളെ നോക്കാൻ എന്നെ അല്ലെടാ… പുല്ലേ… നീ ഏൽപ്പിച്ചത്.
അതു പിന്നെ പറയണോടാ……
അപ്പോ അവൾ ഒറ്റയ്ക്കു വരുമോടാ….
ഉം… റോക്കി, നീ ഒരുങ്ങി ഇരിക്കണം….
എന്താടാ… എന്താ പ്രശ്നം
ഇവൾക്ക്, ശത്രുക്കൾ ഏറെയാ….
പറയുന്ന ആൾക്ക് ഇല്ലാത്തത് പോലെ
ടാ… അതല്ല, എൻ്റെത് പരസ്യമായ സത്യം, ഒരു അറ്റാക്ക് പ്രതീക്ഷിക്കും എപ്പോഴും. പക്ഷെ
മനസിലായി…..
അരുന്ധതി അതൊക്കെ ചീള് കേസ്
പൊന്നൂ… അവൾ മാത്രമല്ല, ആരാ ഈ വിവേക്
അത് രാജശേഖരൻ അങ്കിളിൻ്റെ മകനാ…..
അതു കേട്ടതും ആദി പൊട്ടി ചിരിച്ചു, റോക്കിയും പുഞ്ചിരി തൂകി, ഒന്നും മനസിലാവാതെ ആത്മികയും.
എന്താ…. എന്താ ആദി കാര്യം, അവൻ എന്നെ കെട്ടാൻ കുറേ… നടന്നതാ….’
ഉം.. അവനും അരുന്ധതിയും നിൻ്റെ മരണം വരെ പ്ലാൻ ചെയ്തിരുന്നു. അപ്പോയാ… ഞാൻ അവിടെ എത്തി പെട്ടത്.
NV അപ്പോ എങ്ങനാ കാര്യങ്ങൾ
കാത്തിരിക്കാം മുത്തേ… ആ വിവേകിൻ്റെ തിരുമോന്ത ഒന്നു കണ്ടോട്ടെ ഞാൻ.
അപ്പോ എല്ലാം തീരുമാനിച്ചുറപ്പിച്ചു അല്ലെ
അല്ലെ ഇപ്പോ ഇങ്ങനെ ഒരു മീറ്റിംഗ് ഉണ്ടാകുമോ…
നിങ്ങൾ എന്തൊക്കെയാ… പറയുന്നത്
പൊന്നു ഇതു ഞങ്ങളുടെ രീതി, ഇതിൻ്റെ അർത്ഥം പറയാതെ തന്നെ ഞങ്ങൾക്ക് മനസിലാവും
ഓ പിന്നെ, ആരുടെയോ ജീവൻ പോവാൻ ആയി അതെനിക്കും മനസിലായി, ഒന്നില്ലെ ഈ രാക്ഷസൻ്റ കൂടെ കിടന്നത് ഞാനല്ലേ….
അമ്പടി കേമി…..
എൻ്റെ പെങ്ങൾക്ക് ബുദ്ധിയുണ്ട്
അതൊക്കെ എപ്പോ…
അവളുടെ ഒഫീഷൽ ബ്രദർ ആയിട്ട് കുറച്ചായി മോനെ….
ആണോ… എന്നാ ബ്രദറേ…. സ്വർഗ്ഗത്തിലെ കട്ടുറുമ്പാകാതെ എങ്ങോട്ടേലും പോടാ… കോപ്പേ……
അതു കേട്ടതും ആത്മിക പൊട്ടിച്ചിരിച്ചു.,,
ഇപ്പോ നമ്മൾ പുറത്ത്, നടക്കട്ടെ നടക്കട്ടെ…..
അതും പറഞ്ഞ് റോക്കി പുറത്തേക്ക് പോയതും ആദി ടോർ ലോക്ക് ചെയ്തു.
⭐⭐⭐⭐⭐
വിവേക് ആശയക്കുഴപ്പത്തിലാണ്, അരുന്ധതിയുടെ വാക്കുകൾ അവനെ പൂർണ്ണമായി തൃപ്തി പെടുത്തിയില്ല എന്നതാണ് സത്യം . അതിന് കാരണങ്ങൾ പലതാണ്.
ടെററിസവും ഡ്രഗ് മാഫിയയും ഒക്കെ ആയി തനിക്കു ബന്ധമുണ്ട് എന്നാൽ അണ്ടർവേൾഡ് ലവലിൽ നോക്കിയാൽ താനൊക്കെ രണ്ടാം തരക്കാരനാണ്.
പണത്തിന് വേണ്ടി, മാത്രം, പല രാജ്യത്തു നിന്നും ആളുകളെ വർണ്ണത്തിൻ്റെയും ജാതിയുടെയും പേരിൽ അല്ലെ അടിച്ചമർത്ത പെടുന്നവരെ ഒക്കെ ബ്രെയിൻ വാഷ് ചെയ്ത് ഞങ്ങളുടെ ആവിശ്യത്തിന് ഉപയോഗിക്കുന്നു. പിടിക്കപ്പെട്ടാൽ മരിക്കാൻ പ്രേരിപ്പിക്കുന്നു ഞങ്ങളിലേക്കെത്താൻ ഒരു വഴിയും ഇല്ലാത്ത രീതി ആണ് ഞങ്ങൾ ചെയ്യുന്നത്. എനി ജീവനോടെ പിടിക്കപ്പെട്ട ജീവിതകാലം മുഴുവൻ അഴിക്കുള്ളിൽ ആരും തിരിഞ്ഞു നോക്കില്ല.
കൊട്ടു മൊത്തം ചെണ്ടക്കും കാശ് മാരാർക്കും ആ സിസ്റ്റം, ഇവിടെ ആർക്കും ആരോടും ദേഷ്യമില്ല പണത്തിന് വേണ്ടി മാത്രം. ഒരു രാജ്യം മറ്റൊരു രാജ്യത്തെ തകർക്കാൻ കാശു തരുന്നു അത്ര മാത്രം, നാളെ കാശു തരുന്ന രാജ്യത്തെ തകർക്കാൻ മറ്റൊരു രാജ്യം തന്നാൽ അവിടെയും ഞങ്ങൾ ഇറക്കും അവിടുത്തെ ആൾക്കാരെ തന്നെ.
എന്നാൽ മൊഗൽവിച്ച് പോലുള്ള നമ്പർ വൺ ഗ്രേഡ് ഡോൺ വരെ, അവനു പിന്നിൽ, വലിയ വലിയ കളികൾ കളിക്കുന്നവർ, കരാർ കിട്ടിയാ ഇന്ത്യൻ പാർലമെൻ്റ് പോലും പൊകയാക്കുന്ന ശക്തർ, പിന്നെ അവരിലെ ഒരാൾ പിടിക്കപ്പെട്ടാൽ പോലീസ് മൂന്നാം മുറയുടെ അവസാന മുറ ഉപയോഗിച്ചാലും വാ തുറക്കാത്തവർ. അവരെ അഴിക്കു പിന്നിൽ നിന്നും രക്ഷിക്കാൻ മന്ത്രിമാരെ പോലും തടവിലാക്കാൻ കെൽപ്പുള്ളവർ. അവരെക്കെ സഹായിക്കാൻ റെഡിയായി നിൽക്കുന്നെങ്കിൽ അവൻ സാധാരണക്കാരനല്ല.
അങ്ങനെ ഒരുവൻ ആ പീറ അരുന്ധതിയുടെ താളത്തിന് തുള്ളുക, N0 way… എന്തോ എവിടെയോ ഒരു മിസ്സിംഗ് ഉണ്ട്. ബുദ്ധി രാക്ഷസനാണ് അവൻ അപ്പോ ഇതവൻ്റെ ട്രാപ്പ് ആവാനും ഇടയുണ്ട്. ബുദ്ധി കൊണ്ട് കളിക്കുന്ന ശത്രുവിനെയാണ് എപ്പോഴും പേടിക്കേണ്ടത്.
അരുന്ധതി കണ്ടതല്ല ലോകം. പിന്നെ ഓർമ്മകൾ തിരിച്ചു വന്നപ്പോ പഴയ കാര്യം അവൻ മറന്നതാണെങ്കിൽ അവൾ പറഞ്ഞത് അവൻ വിശ്വസിച്ചു എങ്കിൽ ഒരു ചാൻസ് കാണുന്നു. ചിലതൊക്കെ പ്രതീക്ഷിക്കാതെ നമ്മുടെ കയ്യിൽ വന്നു ചേരില്ലെ, അങ്ങനെയും ആകാം.
കൈ നനയാതെ മീൻ പിടിക്കാൻ കഴിയുമെങ്കിൽ വെറുതെ ബുദ്ധിമുണ്ടാതെ കാഴ്ച്ചക്കാരനായി നിന്നാൽ പോരെ, ശക്തനായ എതിരാളി എതിർ വശത്ത് നിന്നാൽ ഒഴിഞ്ഞു പോകുന്നതാ ബുദ്ധി. പക്ഷെ ആത്മികയുടെ കാര്യമായതു കൊണ്ട് മാത്രം ഞാൻ ഇതിൽ നിന്നും പിൻമാറുന്നില്ല.
അത്രയ്ക്കു മോഹിച്ചു പോയി ആത്മിക നിന്നെ , നിൻ്റെ സൗന്ദര്യം , മേനിയഴക് എല്ലാം ഇന്നെനിക്ക് ഉൻമാദലഹരിയാണ്, ഒരിക്കലെങ്കിലും എനിക്കു നിന്നെ വേണം ഒരു പ്രാവിശ്യം, ഒറ്റ പ്രാവിശ്യം മതി, ഇല്ല എങ്കിൽ എനിക്കു സമാധാനമായി കിടക്കാനാവില്ല.
⭐⭐⭐⭐⭐
മിഴികൾ തുറക്കുമ്പോ ഞാൻ ഒരു ആദിവാസി കുടിലിനകത്തായിരുന്നു. ചാണകം മെഴുകിയ നിലത്തു നിന്നും അതിൻ്റെ ഗന്ധം നാസികകളെ നുകർന്നു.ആ സമയം ഒരാൾ എനിക്കരികിലേക്കു വന്നു.
താമ്പ്രാ…. ഇവിടേക്കു വന്നോളു..
ഞാൻ എഴുന്നേറ്റു നടക്കാൻ ശ്രമിച്ചപ്പോ വീഴാൻ പോയി. ആ വയസ്സായ മനുഷ്യൻ എന്നെ താങ്ങി മറ്റൊരു കുടിലിലേക്ക് ചെന്നു.
ചാരു…..
എന്താ മൂപ്പാ…..
ഇവന് മരുന്നു കൊടുക്കണം, വർണ്ണ പൂച്ചി കടിച്ചതാ…..
ശരി മൂപ്പാ…. അകത്തേക്കിരുത്തിക്കോ… ഞാൻ വൈദ്യരെ കയ്യിൽ നിന്നും മരുന്നു വാങ്ങി വരാം…
അയാൾ എന്നെ ഒരു കയർ കട്ടിലിൽ ഇരുത്തി.
അവൾ ഇപ്പോ വരും, അവൾ പറയുന്നത് പോലെ മരുന്നു കുടിക്കണം
അവിടെ തൊട്ടിലിൽ ഒരു കുഞ്ഞു കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അതിന് ആ മരുന്ന് അവിടുന്നു തന്നു കൂടായിരുന്നോ….
തമ്പ്രാ…. ആ മരുന്ന് പാലുള്ള ഒരു പെണ്ണിനു മാത്രമേ… തരാനാവു… അതാ ഇവിടേക്കു വന്നത്
ഈ സമയം ചാരു അകത്തേക്കു കയറി വന്നു. ഇരു നിറമാണെങ്കിലും കാണാൻ ഒരു പ്രത്യേക ചന്തം അവൾക്കുണ്ടായിരുന്നു. അവൾ ആരെയോ ഓർമ്മപ്പെടുത്തിയ പോലെ.
മൂപ്പാ… വെളിയിലേക്കിരുന്നോളി….
മൂപ്പൻ പുറത്തിറങ്ങിയതും അവൾ എനിക്കരികിൽ ഇരുന്നു മാറിലെ തുണി മാറ്റി , മുലക്കച്ചയുടെ കെട്ടഴിക്കാനൊരുങ്ങിയതും ഞാൻ തടഞ്ഞു.
എന്താ ഇത് , എന്താ കാണിക്കുന്നത്.
തമ്പ്രാ… തമ്പ്രാനുള്ള മരുന്ന് , എൻ്റെ മാറിൽ പുരട്ടി, വേണം തരാൻ , മുലപ്പാലിലെ ചുട് പുറത്തു വന്നാ കുറച്ചു സമയം കൊണ്ട് നഷ്ടാവും, അതു കൊണ്ട് കാറ്റു തട്ടാതെ തന്നെ അത് കുടിക്കണം, ഈ മരുന്നും പാലും ഒന്നിച്ചു ചെല്ലണം.
അയ്യേ… അതൊന്നും വേണ്ട
വർണ്ണ പൂച്ചി ആണ് തമ്പ്രാനെ കടിച്ചത് ജീവൻ കിട്ടാനുള്ളത് ഒക്കെ ചെയ്തു കഴിഞ്ഞു. എനി തമ്പ്രാന് ഈ ദിവസം കൂടിയെ ഉള്ളു, അതിനുള്ളിൽ ഈ മരുന്നു ചെന്നില്ലെങ്കിൽ എനി ഒരിക്കലും ഈ ശരീരം ചലിക്കില്ല
ഒരു ഞെട്ടലോടെയാണ് ഞാനതു കേട്ടു നിന്നത്. എന്നെ ശ്രദ്ധിക്കാതെ അവൾ തൻ്റെ മുലക്കച്ച അഴിച്ച് വലത് മുലയിൽ മരുന്നു നന്നായി തേച്ചു പിടിപ്പിച്ചു.
എന്നെ അവൾ തന്നെ നിർബന്ധിച്ചു കടുപ്പിച്ചു. കയ്ക്കുന്ന ആ പച്ചിലക്കൂട്ടിന് കുറച്ചൊരു ആശ്വാസം പകർന്നത് ആ മുലപ്പാൽ മാത്രമായിരുന്നു. മൂന്നു വട്ടം കൂടി അതു തുടർന്നു. വായിലെ രസമുകുളങ്ങൾ മുഴുവൻ കയുപ്പിന് അടിമപ്പെട്ടു.
തമ്പ്രാ വേണെ കുറച്ചുടെ പാൽ കുടിച്ചോ, ചൊവ പോയി കിട്ടും
മറുത്തൊന്നും പറയാതെ മടിച്ചു നിൽക്കാതെ ഞാനാ കൃത്യം ചെയ്തു, മറ്റൊന്നും കൊണ്ടല്ല അത്ര ദുഷ്കരമായിരുന്നു എൻ്റെ അവസ്ഥ.
എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ മുലക്കച്ച കെട്ടി.
ഈ മാല ഏത് തമ്പ്രാ…..
എൻ്റെ കഴുത്തിലെ പുലി പല്ലിൽ നിർമ്മിച്ച ഒരു പ്രത്യേക തരം ഒരു മാല ഉണ്ട്, എനിക്കോർമ്മ വെച്ച കാലം മുതൽ.
ഇത് ചെറുപ്പം മുതലെ കഴുത്തിലുണ്ട്.
ഈ മാല കാരണാ തമ്പ്രാൻ രക്ഷ പെട്ടത്
എനിക്ക് മനസിലായില്ല
ഇവിടെ പുറമെക്കാർക്ക് പ്രവേശനം ഇല്ല. ഈ മാല ഇവിടുത്തെ വിശേഷപ്പെട്ടവർക്ക് മാത്രം കിട്ടുന്നതാ….
ആയിരിക്കാം ഞാനും ഇവിടെ കഴിഞ്ഞിട്ടുണ്ട്
എന്താ പറഞ്ഞേ..
കരിയാത്തിയമ്മ ഏത് കുടിലിലാ….
ഏൻ്റെ അമ്മയെ എങ്ങനെ അറിയാ….
കരിയാത്തിയമ്മയുടെ
മകളാ…..
ഞാൻ പോലും അറിയാതെ ഞാൻ അവളെ കെട്ടി പിടിച്ചു. പോയി.
തമ്പ്രാ…. വിട് വിടാനാ പറഞ്ഞെ..
അവളുടെ ഒച്ച പൊന്തിയതും മുപ്പനും ആളുകളും വന്നു, എന്നെ പിടിച്ചു മാറ്റി, അവൾ എന്തൊക്കെയോ അവരോടു പറഞ്ഞു.
കുറച്ചു സമയങ്ങൾക്ക് ശേഷം കരിയാത്തി കുടിലിലേക്ക് ഓടി കിതച്ചു വന്നു. ചാരു അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് അവരോട് എന്തോ പറഞ്ഞു. ദേഷ്യത്തോടെ അവരെൻ്റെ അടുത്തേക്ക് വന്നു.
നി ആരാടാ…. എൻ്റെ മോളെ കേറിപ്പിടിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു. മൂപ്പാ ഇവനെ
കരിയാത്തിയമ്മേ… എൻ്റെ പെങ്ങളെ കെട്ടിപ്പിടിച്ചതിൻ്റെ പേരിൽ ആരും എന്നെ ഒന്നും ചെയ്യില്ല.
നിൻ്റെ പെങ്ങളോ… തോന്നിവാസം കാട്ടിട്ട് വായിൽ വന്നത് പറയുന്നോ…
അവൻ പുഞ്ചിരിയോടെ ആണ് അതിനു മറുപടി കൊടുത്തത്
ഞാനിവളുടെ ആങ്ങള ആണെന്നു തെളിയിച്ചാലോ…..
എന്നാ നീ തെളിയിക്ക്….
കരിയാത്തിയമ്മ ഒരിക്കെ ഇവക്കു പാലു കൊടുക്കുമ്പോ ഒരു കുഞ്ഞു വന്ന് ഇവളെ തട്ടി മാറ്റി പാലു കുടിക്കാൻ നോക്കി, അന്ന് രണ്ടു പേർക്കും ഒരുമിച്ച് ഈ അമ്മ പാൽ കൊടുത്തിരുന്നു. ഓർമ്മ ഉണ്ടോ അതോ….
അപ്പൂ……
അപ്പോ മറന്നിട്ടില്ല
എൻ്റെ മോനെ….
പിന്നെ കരിയാത്തിയമ്മയുടെ സ്നേഹപ്രകടനങ്ങളായിരുന്നു. ഉമ്മ വെക്കലും എന്തൊക്കെയോ അവർ കാട്ടിക്കുട്ടി.
ഇവിടെ വാടി….
അവർ ചാരുരിനെ വിളിച്ചതും തെല്ലൊരു മടിയോടെ അവൾ വന്നു നിന്നു.
നിൻ്റെ ആങ്ങളയാ ഇത്.
അവരത് പറഞ്ഞു തീരുമ്പോ തന്നെ ഞാനവളെ വാരിപ്പുണർന്നു. എൻ്റെ മിഴികൾ ഈറനണിഞ്ഞിരുന്നു.
നിനക്കു കിട്ടേണ്ട പാൽ കട്ടു കുടിച്ച ഏട്ടനാ ഞാൻ ചാരു…
അതു പറഞ്ഞപ്പോ അവളും ചിരിച്ചു പോയി.
അമ്മ എപ്പോഴും പറയും
എൻ്റെ പാലും കുടിച്ചു ഇപ്പോ ദേ… ഇവളുടെയും , പാലു കുടി തമ്പ്രാട്ടി ഇതുവരെ നിർത്തിച്ചില്ലേടാ…
ഒരു കൂട്ടച്ചിരിയായിരുന്നു അവിടെ. പപ്പൻ്റെ മോൻ വന്നതറിഞ്ഞ് കുടിയവർ, ഞാൻ പാലു കുടിച്ച് നേടിയ അമ്മമാരും സഹോദരങ്ങളും എല്ലാം കൊണ്ട് ഒരു മേളമായി….
⭐⭐⭐⭐⭐
വാതിൽ ലോക്ക് ചെയ്ത് തിരിഞ്ഞതും ആത്മിക .
എന്താ മോനെ ഉദ്ദേശം
ദുരുദ്ദേശം, എന്തേ…
ഒന്നുമില്ലെന്ന് തൻ്റെ ചുമലുയർത്തി അവൾ കാണിക്കുമ്പോ… ആ മുഖം നാണത്താൽ ചുവന്നിരുന്നു.
അവളെ കൊണ്ടു പോയി കട്ടിലിൽ കിടത്തി ചുരിദാറിൻ്റെ ടോപ്പ് ഉയർത്തി നഗ്നമായ വയറിൽ കൈ കൊണ്ട് പതിയെ തടവി. ആ വയറിൽ സ്നേഹചുംബനം അർപ്പിച്ചു. എൻ്റെ കുഞ്ഞിനായി ഞാൻ നൽകിയ ആദ്യ ചുംബനം.
അവളുടെ വയറിൽ തലചേർത്തു ഞാൻ കിടന്നപ്പോ അവളുടെ വിരലുകൾ എൻ്റെ മുടിയിൽ ഓടി നടന്നു.
പൊന്നു…..
ഉം….
എനിക്കു പേടി ഉണ്ടായിരുന്നു
എന്തിന്…
ഇന്നു നീ വരുമോ… എന്ന്
ആദി വിളിച്ചാ ഞാൻ വരാതിരിക്കുമോ….
അതല്ല, മാളിൽ വെച്ചു നടന്നത്, നിനക്കത് മനസിലായില്ലെങ്കിൽ
ആദി, സത്യം പറഞ്ഞാ ആദ്യമൊന്നും എനിക്കും മനസിലായില്ല. കുറേ… കരഞ്ഞു ചത്താ മതി എന്നു തോന്നി പിന്നെ കുഞ്ഞിനെ ഓർത്ത്
പൊന്നു നീ…..
ഒന്നുമില്ല ആദി, അപ്പോ തോന്നിയത് പറഞ്ഞു. പിന്നെ നി ആള് ചില്ലറക്കാരൻ അല്ലല്ലോ അതു കൊണ്ട് കൊറേ ചിന്തിച്ചു കൂട്ടി, ഉത്തരവും കിട്ടി.
നിന്നിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു പൊന്നു
ആണോ…..
എന്താടി നിനക്കൊരു സംശയം
എന്നിട്ടാണോ എന്നെ വിട്ടു പോയത്
അതുകൊണ്ട് നിൻ്റെ ശത്രുക്കളെ അറിഞ്ഞില്ലെ
എന്നാലും
പിന്നെ ഇന്ദ്രനെ കണ്ടു. നിൻ്റെ ex – Lover ആണ് നിങ്ങൾ ഒന്നിച്ചു കിടന്നു അങ്ങനെ കൊറെ കഥ
നിനക്കെന്നെ സംശയം ഉണ്ടോ ആദി…
ഒന്നു പോയേടി… ഓർമ്മകൾ വന്നപ്പോ എനിക്ക് നിൻ്റെ കാര്യങ്ങൾ ഒക്കെ ഓർമ്മ വന്നില്ല പക്ഷെ പോകെ പോകെ എല്ലാം എൻ്റെ ഓർമ്മയിൽ തിരിച്ചു വന്നിട്ടുണ്ട്
ഉണ്ടോ….
പിന്നെ കള്ളനാണെന്നു കരുതി നിൻ്റെ കഴുത്ത് പിടിച്ചതും. രാത്രി നിൻ്റെ കന്യകാത്വം കവർന്നതും രാവിലെ വിരിയിലെ രക്തക്കറയും
ഛി…. ഈ മനുഷ്യനൊരു നാണവും ഇല്ല
ഓ ഇപ്പോ അങ്ങനെ ആയോ….
ആത്മികയുടെ അടക്കി പിടിച്ചുള്ള ചിരി ഉയർന്നതും ആദി അവളെ നോക്കി നിന്നു. കണ്ണുകൾ തമ്മിൽ കോർത്ത നിമിഷം അവർ ഒരു ദീർഘ അധരപാനത്തിലേക്ക് പതിയെ ചേക്കേറി.
⭐⭐⭐⭐⭐
ആദി തിരിച്ച് അരുന്ധതിയുടെ വീട്ടിൽ എത്തിയപ്പോ അരുന്ധതി കാറിൽ ആരോടോ സംസാരിക്കുകയായിരുന്നു. കാറിലെ ആ ചെറുപ്പക്കാരനെ ആദി സൂക്ഷ്മമായി നിരീക്ഷിച്ചു.
അവൻ പെട്ടെന്നു തന്നെ കാറെടുത്ത് മുന്നോട്ടു പോയതും അരുന്ധതി അവനരികിലേക്ക് വന്നു.
ആരാ അത്…
വിവേക്
താൻ കാണാൻ കാത്തിരുന്ന മുഖം, ഇന്നു താൻ കണ്ടിരിക്കുന്നു. ഇതായിരുന്നു തൻ്റെ ഇപ്പോഴത്തെ ലക്ഷ്യം. എനിയാണ് കളികൾ, സമയമായി.
ആദി, ആത്മികയെ അവനു വേണം ഒരു രാത്രി, നീ വിളിക്ക് അവളെ, നിൻ്റെ പകയുടെ ആദ്യ ഭാഗം ഇവനാ നല്ലത് അവളെ ഇഞ്ചിഞ്ചായി….
അതു പറഞ്ഞു തീരും മുന്നെ ആദിയുടെ വലതു കൈ അവളുടെ കഴുത്തിൽ മുറുകി.
ആദി…….
( തുടരും…..)
Comments:
No comments!
Please sign up or log in to post a comment!