വെള്ളരിപ്രാവ്
ഹായ് എന്റെ പേര് ആദു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത്. അത് എത്രത്തോളം വിജയകരമായിരിക്കും എന്ന് എനിക്ക് ഒരു അറിവും ഇല്ല .നിങ്ങളുടെ ഓരോ അഭിപ്രായങ്ങളായിരിക്കും എന്റെ കഥയുടെ മുൻപോട്ടുള്ള യാത്ര തീരുമാനിക്കുന്നത്. പിന്നെ ഇത് ഒരു പ്രണയ കഥയാണ്. അത് കൊണ്ട് തന്നെ കഥയിൽ എത്രത്തോളം കമ്പി വരും എന്ന് എനിക്ക് ഉറപ്പ് പറയാൻ സാധിക്കില്ല. കഥ എഴുതാൻ എന്നെ ആകർഷിച്ച എഴുത്തുകാരായ സാഗർജി,പ്രണയരാജ,അനുപമയുടെ കണ്ണൻ, NeNa, മാലാഖയുടെ കാമുകൻ എന്നിവരെ മനസ്സിൽ ധ്യാനിച്ചു തുടങ്ങുന്നു..
❤❤❤❤❤❤❤❤❤❤❤
ഡാ… ഡാ…. വീടെത്തി
ചെറിയമ്മയുടെ വിളികേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. എഴുന്നേറ്റു കാറിന്റെ മുന്നിലോട്ട് നോക്കി. ദേ നിക്കുന്നു ദി ഗ്രേറ്റ് മംഗലശ്ശേരി മാളിക എന്റെ കണ്മുന്നിൽ. എന്റെ വീട്. ഞാൻ ഒന്ന് ചിരിച്ചു ഒരു ദീർഘ ശ്വാസം വലിച്ചു വിട്ടു. ചെറിയമ്മയെ നോക്കി..ചെറിയമ്മ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി ഡിക്കി തുറന്നു ലഗേജ് എടുക്കാൻ പോയി. ഞാൻ കാറിന്റെ ബാക്ക് സീറ്റിലേക്ക് നോക്കിയപ്പോൾ ജാനുട്ടി നല്ല ഉറക്കത്തിൽ ആണ്. പെണ്ണ് വീട് എത്തിയതൊന്നും അറിഞ്ഞിട്ടില്ല. അവളുടെ കിടപ്പ് കാണാൻ തന്നെ നല്ല ചേലാണ്, വണ്ട് തലകുത്തി നിന്നാൽ എങ്ങിനെ അത് പോലെ😂 കാലു രണ്ടും ചാരി ഇരിക്കുന്ന സീറ്റിന് മേലെയും കൈ തലയ്ക്കു താങ്ങായിട്ടും വെച്ചിട്ടുണ്ട്. ഞാൻ അവളെ തട്ടി വിളിച്ചു
ജാനു.. ജാനു…
മ്മ്..
അവൾ ഒരു ഞെരുക്കത്തോടെ മെല്ലെ കണ്ണ് തുറന്നു. എന്നിട്ട് എന്റെ മുഖത്തേക്ക് അന്തം വിട്ടു നോക്കികൊണ്ടിരിക്കാണ്,, ഒന്നുല്ല പെണ്ണ് ഉറക്കത്തിന്ന് എണീറ്റു സ്റ്റേഷൻ പോയി ഇരിക്കാണ്.. 😁😁
ഞാൻ :ഡി വീടെത്തി.. വാ ഇറങ്
ജാനു : ചേട്ടായി എനിക്ക് ചീച്ചി മുള്ളണം
അടിപൊളി..
ഞാൻ :വാ ഇറങ് ഇയ്യ് ബാത്‌റൂമിലോട്ട് ഓടിക്കോ അവിടെ വല്യമ്മയോ പാറുവോ ഉണ്ടാവും
പ്രണയിനികളായിരുന്നുട്ടോ. ചെറിയച്ഛൻ സീനിയറും ചെറിയമ്മ ജൂനിയറും. പുള്ളിക്കാരി ജോലിക്ക് കയറിയ അന്ന് തന്നെ പുള്ളിക്കാരിയുടെ ടാലെന്റ്റ് കമ്പനി മനസ്സിലാക്കിയിരുന്നു.ഒരു വർഷം ആയപ്പോയേക്കും ചെറിയമ്മക്ക് വീട്ടിൽ കല്യാണാലോചനകൾ തുടങ്ങി. ഇത് അറിഞ്ഞ ചെറിയച്ഛൻ എന്റെ പിതാജിയോട് കാര്യം അവതരിപ്പിച്ചു. എന്നാൽ പിതാജി പറഞ്ഞതാണെങ്കിലോ..’ വിച്ചു’ (ചെറിയച്ഛന്റെ വിളിപ്പേര് )നമുക്ക് അവരുടെ വീട്ടിൽ പോയി സംസാരിക്കാം അവർക്ക് സമ്മതമല്ലങ്കി ഞമ്മൾ അവളെ വിളിച്ചിറക്കി കൊണ്ട് പോരുന്നു. അല്ല പിന്നെ ഞമ്മളെ ഡാഡി ആരാ മോൻ 😎😎.
എന്ന പ്രധീക്ഷിച്ച അത്ര എതിർപ്പൊന്നും ചെറിയമ്മയുടെ വീട്ടുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. കാരണം ഞമ്മളെ പിതാജി സംഗതി അങ്ങിനെയാ ഡീൽ ചെയ്തേ.. ഏത് !! കല്യാണം കൈഞ്ഞതിന് ശേഷം ചെറിയമ്മ ജോലി നിർത്തി മുത്തശ്ശിക്ക് കൂട്ടിരിക്കാൻ. എന്റെ അമ്മ ജോലിക്ക് പോയ ആ പാവത്തിന് ആരും ഉണ്ടാവില്ലെന്ന്. എന്ന മുത്തശ്ശി പറഞ്ഞിരുന്നു ചെറിയമ്മനോട് ജോലിക്ക് പോവാൻ. എന്നാ ചെന്ന് കേറിയ ഉടനെ പോവണ്ടാന്ന് ചെറിയമ്മ കരുതിക്കാണും. പിന്നീട് ജാനുട്ടി ഉണ്ടായി അവളെ LKG ചെറ്ക്കാൻ ആയപ്പോഴാണ് മഹതിക്ക് ഒരു ഓപ്പർച്യൂണിറ്റി കിട്ടുന്നത്….
അയ്യോ ഞാൻ മാറ്ററീന്ന് വിട്ടു പോയി. അപ്പൊ നമ്മൾ എവിടെ പറഞ്ഞു നിറുത്തിയെ.ആ ഇടിത്തീ.. എന്താന്ന് വെച്ചാൽ പുള്ളിക്കാരിക്ക് കോഴിക്കോട് ഒരു IT കമ്പനിയിൽ ജോലി കിട്ടിട്ടുണ്ട്. ആദ്യം ജോലി ചെയ്തിരുന്നു കമ്പനിയുടെ ബ്രാഞ്ച് ആണ്.രണ്ടു വർഷം നിന്നാൽ മതി അത് കൈഞ്ഞാൽ ഇങ്ങോട്ട് ട്രാൻസ്ഫർ ആകും എന്നും. അവർക്ക് അവരുടെ അവിടുത്തെ കമ്പനി ഒന്ന് ഉഷാറാക്കണം അതിനാണ് ബ്രില്യന്റായ ചെറിയമ്മയെ തന്നെ അവര് തിരഞ്ഞെടുത്തതും വീട്ടിൽ ആർക്കും എതിർപ്പൊന്നും ഇല്ല.നല്ല ഓപ്പർച്യൂണിറ്റി ആണ്. എന്നാൽ പ്രശ്നം എന്തന്നാൽ ചെറിയച്ഛൻ വിദേശത്താണ് ചെറിയമ്മയും മോളും ഒറ്റക്ക് നിൽക്കേണ്ടി വരും. പക്ഷെ പ്രശ്നത്തിന് എന്റെ പിതാജി തന്നെ പരിഹാരം കണ്ടെത്തി. വേറൊന്നും അല്ല എന്നെ അവരുടെ കൂടെ വിടുക എന്റെ +1ഉം +2ഉം അവിടെ പഠിക്കാനും തീരുമാനമായി അങ്ങിനെ.അവിടെ ആയിരുന്നു ഞാൻ രണ്ടു കൊല്ലം. പറയത്തക്ക കൂട്ടുകാരൊന്നും എനിക്ക് അവിടെ ഇല്ലായിരുന്നു. കാരണം അവിടെ ഒരു കൂറ്റൻ ഫ്ലാറ്റിലായിരുന്നു താമസം. പിന്നെ ഉള്ളത് സ്കൂളിലെ ചങ്കുകളായിരുന്ന റാമിലും വിഷ്ണുവും. അവമ്മാരെ വിട്ടു പോന്നതിന്റെ ഒരു ചെറിയ സങ്കടം മനസ്സിൽ ഉണ്ട്. എന്നാലും കുഴപ്പമില്ല നമുക്ക് വലുത് നമ്മുടെ നാട് തന്നെ ആണേ.. 😃 ഇവിടെ എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ആയ കിരണും അമലും ഉണ്ട്. അവരും എന്റെ കൂടെ ആണ് കോളേജിൽ. ഒരേ ബ്രാഞ്ച്. (അയ്യോ പറയാൻ വിട്ടു. പത്തിലെ പോലെ തന്നെ പ്ലസ്ടു വിനും നല്ല മാർക്ക് കിട്ടി.പിന്നെ അവിടെ തന്നെ എൻട്രൻസ് കോച്ചിങ്ങിന് പോയി. പരീക്ഷ എഴുതി റിസൾട് വന്നു. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയത് അമ്മ പ്രിൻസിപ്പാൾ
ഞാൻ : ഡാ വിളിക്കണം എന്ന് വിചാരിച്ചതാണ്. യാത്ര ക്ഷീണത്തിൽ ഒന്ന് മയങ്ങി.. ഉണർന്നപ്പോ നേരം കുറെ ആയി
കിച്ചു :മം മം….
ഞാൻ : പിന്നെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ…
കിച്ചു : വിശേഷങ്ങൾ എല്ലാം നാളെ പറയാം.
ഞാൻ :ok ഡാ രാവിലെ വീട്ടിലോട്ട് പോരെ. പിന്നെ പോരുമ്പോ ആ നത്തോലിനെ കൂടി വിളിച്ചോണ്ടു.
കിച്ചു : ok ഡാ. എന്ന നാളെ കാണാം
ഞാൻ :ok
തുടരും….
(അവതരണം എത്രത്തോളം നന്നായിട്ടുണ്ട് എന്ന് അറിയില്ല. ഒരു തുടക്കക്കാരന്റെ എല്ലാ പോരായിമകളും ഉണ്ടാവും. അത് അറിഞ്ഞു ക്ഷമിക്കുക. ഞാൻ പറഞ്ഞല്ലോ നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ മുൻപോട്ടുള്ള പോക്ക് തീരുമാനിക്കുന്നത്. തുടരണോ വേണ്ടയോ എന്ന് )
Comments:
No comments!
Please sign up or log in to post a comment!