പറയാതെ കയറി വന്ന ജീവിതം 3

എനിക്കും എന്റെ കഥയ്ക്കും തന്ന എല്ലാ സുപ്പോർട്ടിനും നന്ദി. സ്പീഡ് കൂടുന്നു എന്ന പരിഭവം എല്ലാവരും അറിയിക്കുന്നു. ഇതെന്റെ ജീവിത കഥ ആയതു കൊണ്ട് തന്നെ ഓർത്തെഴുതുന്ന കാര്യങ്ങളും മാത്രമാണ് പറയുന്നത്. സ്പീഡ് കൂടുന്നതിന്റെ കാരണം അതാണ്. ഇൗ ഭാഗത്തിൽ കുറച്ചു കൂടെ നന്നായി സ്പീഡ് കുറച്ചു എഴുതാൻ ശ്രമിക്കുന്നുണ്ട്. സ്നേഹത്തോടെ അവളുടെ ബാക്കി(മിഥുൻ). കഥ തുടരുന്നു.

അന്ന് കോളജിൽ ഓണപ്പരിപാടി ആയിരുന്നു. രണ്ടാം വർഷം പഠിക്കുമ്പോൾ തന്നെ കോളജിലെ സീനിയേഴ്സ് നെ തല്ലി കോളജിലെ ഹീറോസ് ആയവർ ആയിരുന്നു ഞങ്ങളുടെ ബാച്ച്. കോളജിൽ ഞങ്ങൾക്ക് എതിരെ റാഗിംഗ് നടന്നതിനു ഞങൾ എതിർത്തു. അതിനു ഞങ്ങളുടെ കൂട്ടത്തിലെ ഒരുത്തനെ കേറി സീനിയേഴ്സ് തല്ലി.ഇൗ കാരണത്തിൽ ഞങൾ സീനിയർസിനെ അടപടലം പഞ്ഞിക്കിട്ടു. അങ്ങനെ കോളേജ് ഭരിക്കുന്നത് ഞങ്ങളുടെ ബാച്ച് ആയി മാറിയിരുന്നു.

അതുകൊണ്ട് തന്നെ ഞങൾ ആയിരുന്നു കോളജിൽ ജൂനിയർ എന്ത് ഡ്രസ്സ് ഓണത്തിന് ഇടണം എന്ന് തീരുമാനിക്കുന്നത്. ഞങ്ങൾ അവർക്കിഷ്ടമുള്ള ഡ്രസ്സ് ഇട്ടു വരാൻ പറഞ്ഞു. പക്ഷേ ഡ്രസ്സ് കോഡ് പാടില്ലെന്ന് പറഞ്ഞിരുന്നു.

ഇനി ബാക്കി കഥയിലേക്ക് പോകാം. Aa ഓണപ്പരിപാടി ദിവസം രാവിലെ തന്നെ മീനുവിനേ കാണാൻ ഞാൻ കോളജിൽ എത്തിയിരുന്നു.

ഞാൻ കോളജിൽ നിക്കുമ്പോൾ അതാ ഒരു സാരിയും ഉടുത്ത് എന്റെ ബാക്കി വരുന്നു.

ആകപ്പാടെ മാലാഖയെ പോലെ ഇരുന്ന അവളെ അവിടെ വച്ച് തന്നെ പൊക്കിയെടുത്ത് കൊണ്ട് പോകാൻ തോന്നി.

ചെറിയ ചെറിയ പകുപ്പെടുത്തു കുറച്ചു ഭാഗം മാത്രം പിന്നിട്ടു ബാക്കി ഭാഗം അഴിച്ചിട്ട മുടി കെട്ടിയ രീതി. പിന്നിയ ഭാഗം മുടിയുടെ ഒത്ത നടുവിൽ കിടക്കുന്നു.

ത്രെഡ് ചെയ്ത പിരിയം നടി കർത്തികയുടെത് പോലെ വളഞ്ഞു നിൽക്കുന്നു. രണ്ട് പിരിയത്തിന്റെയും നടുവിൽ ഒരു കുഞ്ഞു പൊട്ടു തൊട്ടിട്ടുണ്ട്.

പൊട്ടിന്റെ മുകളിലായി ചെറുതായി ചന്ദനവും ഉണ്ട്. വലെഴുത് വരച്ച കണ്ണും ഒതുങ്ങിയ മൂക്കും എന്റെ ചിമ്പനത്തിനായി തുടിക്കുന്ന ചുമന്ന ചുണ്ടുകളും മീനുവിനെ അതി സുന്ദരിയായ ഒരു സ്ത്രീരൂപം ആക്കി മാറ്റി. ആലില വയറിനു താഴെ ഉടുത്ത് കുത്തിയിട്ടുള്ള സാരിയിൽ അവളുടെ സൗന്ദര്യ രൂപം വളരെ വ്യക്തമായിരുന്നു.

അവള് എന്നെ കണ്ടതും ഓടി വന്നു എന്റെ കയ്യിൽ പിടിച്ചു എന്നോടൊപ്പം നിൽപായി.

ഞാൻ കൂട്ടുകാരന്റെ വണ്ടിയും വാങ്ങി അവളെയും കൊണ്ട് സ്ഥിരം ഇരിക്കുന്ന സ്ഥലത്തേക്ക് പോയി. അപ്പോഴാണ് പണി പാളിയ വിവരം അവള് എന്നോട് പറയുന്നത്.

അവൾക്ക് സാരീ ഉടുക്കാൻ അറിയില്ല.

ബൈക്കിൽ ഇരുന്നു പോയ സമയത്ത് മൈബോസിൽ മമതയുടെ സാരീ അഴിനിയ പോലെ പുറകിൽ നിന്നും വിട്ടു പോയിരുന്നു.

ചേച്ചിമാരുടെ കൂടെ വളർന്നവൻ ആയിരുന്നു ഞാൻ. ഞാൻ പുറത്ത് കളിക്കാൻ പോകാൻ വീട്ടിൽ നിന്ന് വിടാത്ത കൊണ്ട് അവർ മൂന്നുംപേരും ആയിരുന്നു എന്റെ കൂട്ടുകാരും എല്ലാം.

പലപ്പോഴും സാരീ ഉടുത്ത് പഠിക്കുന്നത് ഞാൻ നോക്കി ഇരുന്നിട്ടുണ്ട്. അങ്ങനെ സാരീ ഉടുക്കുന്നത് കുറച്ചൊക്കെ എനിക്കും അറിയാമായിരുന്നു.

ഞാൻ അവളോട് സാരീ കുത്തിയേക്കുന്നത് അഴിക്കാൻ പറഞ്ഞു. അവൾക്കറിയില്ല എന്ന് പറഞ്ഞു അവള് കരയാരായത് പോലെ ആയി.

ഞാൻ തന്നെ അവളുടെ സാരിയുടെ കുത്തഴിച്ചു. അപ്പൊൾ അവളുടെ വയറിൽ എന്റെ സ്പർശനം അവളിൽ ഒരു വിറയൽ ഉണ്ടാക്കി

ഞാൻ ഒന്ന് ചിരിച്ചു.

“കളിയാക്കി ചിരിക്കാതെ ചേട്ടാ. എനിക് സാരീ ഉടുക്കാൻ അറിയാത്തത് കൊണ്ടല്ലേ” എന്നും പറഞ്ഞു അവള് പിണക്കത്തിൽ നിന്നു.

” പിന്നെ ഉടുക്കാൻ അറിയാത്തവൻ ഇതും ഉടുത്ത് കൊണ്ട് ഇരംഗരുതായിരുന്ന്.”

“ഒരാഗ്രഹം കൊണ്ടല്ലേ ചേട്ടാ”

” ഉം ഇപ്പൊൾ എനിക്കല്ലേ പണിയായത്.”

ഞാൻ അവളുടെ സാരിയുടെ കുതഴിച്ച് പുറകുവശം എല്ലാം അകത്തേക്ക് കയറ്റി വച്ചു മുന്നിൽ ഒന്നൂടെ ഞൊറി എടുത്തു ഉടുപ്പിച്ച്.

“ചേട്ടാ ഇതാരാ ചേട്ടാ ചേട്ടനെ സാരീ ഉടുപ്പി ക്കാൻ പഠിപ്പിച്ചത്???”

പിന്നെ ഞാൻ ഉടുപ്പിക്കാൻ പഠിപ്പിച്ച മുഴുവൻ കഥയും അവൾക്ക് പറഞ്ഞു കൊടുത്തു. ഇതെല്ലാം കേട്ട് കൊണ്ട് ഒരു ചെറിയ പുഞ്ചിരിയോടെ ഇരുന്ന അവളുടെ ചുണ്ടുകളെ ഞാൻ ചുംബിച്ചു. അവിടുന്ന് കൊണ്ട് തന്നെ എന്റെ ചുണ്ടുകളെ അവളും അവളുടെ ചുണ്ടുകളെ ഞാനും നുണഞ്ഞു.

ഞങ്ങളുടെ നാവുകൾ പരസ്പരം ചിത്രം വരച്ചുകൊണ്ടിരുന്നു. കുറെ നേരത്തെ ചുംബനത്തിനു ശേഷം ഞങൾ ഇരുന്നു. അവള് എന്റെ കണ്ണുകളിൽ നോക്കി ” I love you so much ചേട്ടാ” എന്ന് പറഞ്ഞു എനിക് ചുണ്ടുകളിൽ ഒരുമ്മ കൂടെ തന്നു.

അപ്പോഴാണ് ചങ്ക് തെണ്ടി വിളിച്ചത്.

” ഡാ മൈരെ നീ എവിടാ. കൊറേ നേരം ആയല്ലോ പോയിട്ട്”.

” ഡാ പുല്ലേ വച്ചിട്ട് പോ. ഞാൻ ധാ വരുന്നു” എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത്.

സമയം നോക്കിയപ്പോൾ 9.30 കഴിഞ്ഞു. ഞങ്ങൾ രണ്ട് പേരും കൂടെ കോളജിൽ പോയി. ഓണ പരിപാടി കഴിഞ്ഞു വീട്ടിൽ പോയി.

വീട്ടിൽ ചെന്നപ്പോൾ പെണ്ണിന് എന്നെ കണ്ടാൽ മതി. അവധി കഴിഞ്ഞാൽ മതി.

വീട്ടിലായത് കൊണ്ട് അവൽക്കെന്നെ വിളിക്കാനും പറ്റിയില്ല. അതുകൊണ്ട് ഇപ്പോഴും മെസ്സേജ് അയച്ചു ഞാൻ മടുത്തു.


അങ്ങനെ ഓണവധി കഴിഞ്ഞു. ഞങ്ങൾ കോളജിൽ എത്തി.

പക്ഷേ ഇൗ നേരവും കടന്നു പോകും എന്ന് പറയുന്നത് പോലെ വണ്ടിയും വിളിച്ചു അടുത്ത പണി വന്നിരുന്നു

അന്ന് എന്റെ മിനി പ്രോജക്ട് പ്രസെന്റേഷൻ ആയിരുന്നു.ഞങൾ ടീം ആയിട്ട് നേരത്തെ തന്നെ എല്ലാം ചെയ്തു. അങ്ങനെ പ്രസേന്റേഷൻ സമയത്ത് നോക്കിയപ്പോൾ ഒരു file നഷ്ടപ്പെട്ടു പോയി. അത് ഞങ്ങളുടെ പ്രോജക്ട് വർക് ചെയ്യാത്ത രീതിയിൽ ആക്കി.

ഇത് കണ്ട് രാവിലെ തന്നെ ഞാൻ മിസ്സിനോട് കാര്യം പറഞ്ഞു.

ഞാൻ പ്രതീക്ഷിച്ച പ്രതികരണം ആയിരുന്നില്ല മിസ്സിന്റെ അടുത്ത് നിന്നും.

അവിടിരുന്ന മറ്റു മിസ്സുമ്മാരുടെ മുന്നിൽ വച്ച് കുറെ വഴക്ക് പറഞ്ഞു.

” നിങ്ങളുടെ പ്രസൻറ്റേഷൻ ഇന്നാണ്. ഇന്ന് നാല് മണി വരെ ഞാൻ നിങ്ങൾക്ക് സമയം തരും. നാല് മണി ആകുമ്പോൾ പ്രോജക്ട് വർക്കിംഗ് കണ്ടിഷൻ ആയില്ലെങ്കിൽ നിങ്ങളുടെ എല്ലാവരുടെയും മാർക്ക് പൂജ്യം ആയിരിക്കും”.

എല്ലാവരുടെയും മുന്നിൽ അത്ര നല്ല ഇമേജ് ഉണ്ടായിരുന്ന എനിക് അപ്പൊൾ നാണക്കേട് കൊണ്ട് മൈൻഡ് കൺട്രോൾ അല്ലാതെ ഇരിക്കുവായിരുന്നു.

മിസ്സ് ആയ file ഉണ്ടാക്കാൻ ഞങ്ങൾക്ക് അ പറഞ്ഞു സമയം മതിയായിരുന്നു.

മൂന്ന് മണി ആകുന്നതിന് മുന്നേ തന്നെ ഞങൾ ആ file വീണ്ടും ഉണ്ടാക്കി. പ്രോജക്ട് ഓകെ ആയിരുന്നു.

പക്ഷേ എന്റെ മനസ്സ് നാണക്കേട് കൊണ്ട് വല്ലാതായി ഇരിക്കുവായിരുന്ന്.

അന്ന് മീനുവിന് ലാബ് ആയതുകൊണ്ട് നേരത്തെ ഇറങ്ങി. അവളോട് സംസാരിച്ചാൽ എല്ലാം ഓകെ ആകും എന്ന് കരുതി അവളുടെ കൂടെ ക്യാന്റീനിൽ ഇരിക്കുകയായിരുന്നു.

അപ്പൊൾ ആണ് അവള് വാട്ട്സ്ആപ്പിൽ ഗൂഗ്ൾ കണ്ട ഒരു എബൗട് സവെ ചെയ്തത്.

” നഷ്ടപ്പെട്ടത് തിരിച്ചു വരും എന്ന കാത്തിരിപ്പാണ് ഒരു മനുഷ്യന്റെ ജീവിതം സുന്ദരം ആക്കുന്നത്”

ഇതായിരുന്നു ആ അബൗട്ട്‌.

വല്യ കാര്യത്തിൽ എങ്ങനെയുണ്ട് എന്ന് എന്നെ കാണിച്ചു ചോദിച്ചു.

എന്റെ മനസിലെ വല്ലയ്മയും എല്ലാം കൊണ്ടിരുന്ന എന്നെ ആണ് അവള് അത് കാണിച്ചത്. അത് വായിച്ചപ്പോൾ അത്രേം നേരം കൺട്രോൾ ചെയ്ത എന്റെ ദേഷ്യം അവളിൽ തീർത്തു.

” നീ നിന്റെ പഴയ ചതുപോയവനെ ഓർത്തിട്ടനോ ഇങ്ങനിട്ടത്. ഞാൻ പിന്നെ നിന്റെ ആരാ”

ഇങ്ങനെ ചോദിച്ചു ഞാൻ ദേഷ്യപ്പെട്ടത്. അവള് എന്റെ മുൻപിൽ ഇരുന്നു കരഞ്ഞു. ആദ്യമായിട്ട് ഞാനായിട്ട് അവളെ കരയിച്ചു. പക്ഷേ ആ സമയത്ത് കരച്ചിൽ കണ്ടപ്പോൾ എനിക്ക് പിന്നെയും ദേഷ്യം വന്നു.

അവള് അപ്പോഴൊന്നും പറഞ്ഞില്ല.


വൈകിട്ട് ഹോസ്റ്റലിൽ ചെന്നു കഴിഞ്ഞു അവള് എന്നെ വിളിച്ചു.

“ചേട്ടാ”

“ആ പറ”

” ഞാൻ ചേട്ടനോട് എന്റെ കഥ പൂർണമായും പറയാൻ വന്നപ്പോൾ ചേട്ടനാണ് എന്നെ തടഞ്ഞത്.”

“അതിനു ഇപ്പൊൾ എന്താ”

“അന്ന് എനിക് ചേട്ടനോട് തോന്നിയ എല്ലാ സ്നേഹവും ഇന്ന് ചേട്ടൻ തന്നെ കളഞ്ഞു. അന്ന് മുതൽ ചേട്ടന് എന്നെ സംശയം ആണെന്ന് അവള് പറഞ്ഞപ്പോൾ ഞാൻ പൂർണമായും വിശ്വസിച്ചില്ല. ഇന്നിപ്പോൾ എനിക്കുറപ്പാണ്. ചേട്ടന് എന്നെ സംശയം ആണ്. അതുകൊണ്ടാണ് ചേട്ടൻ ഇന്നെന്നോട് അങ്ങനോക്കെ പറഞ്ഞത്. എന്നെ സംശയിക്കുന്ന ഒരാളുടെ കൂടെ ജീവിക്കാൻ എനിക്ക് പറ്റില്ല.”

ഇത്രയും പറഞ്ഞിട്ട് എങ്ങലടിക്കുന്നതു  എനിക്ക് കേൾക്കാമായിരുന്നു.

അവള് തുടർന്നു.

“ഇതൊന്നും എട്ടനോട് നേരിട്ട് പറയാൻ എനിക്ക് പറ്റില്ല. അത്രയ്ക്ക് ആഴമായിട്ടാണ് ഞാൻ ഏട്ടനെ സ്നേഹിക്കുന്നത്. അതുകൊണ്ട് നമ്മുക്ക് ഇൗ സ്നേഹം പയ്യെ നിർത്താം. അപ്പൊൾ അത്രത്തോളം വിഷമം ഉണ്ടാകില്ല. ആദ്യം ഇൗ വിളി നിർത്താം.”

പിന്നെയും എങ്ങളടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

“മീനൂ” ഞാൻ വിളിച്ചു.

അവള് കരച്ചിൽ നിർത്താതെ ഫോൺ കട്ട് ചെയ്തു.

ഞാൻ പിന്നീട് ഒത്തിരി തവണ വിളിച്ചിട്ടും ഫോൺ അറ്റൻഡ് ചെയ്തില്ല.

പിറ്റേന്ന് രാവിലെയും വിളിച്ചു. പക്ഷേ ഒരനക്കവും മറുതലക്കൽ നിന്നും ഉണ്ടായില്ല.

കോളജിൽ വച്ച് കണ്ടൂ. ഇന്നലെ കണ്ട ആളെ അല്ലായിരുന്നു എന്റെ മീനു.

കരഞ്ഞു കരഞ്ഞു കണ്ണുകൾ ചുമന്ന കിടക്കുന്നു. അവള് എന്റെ അടുത്ത് വന്നു.

“ചേട്ടാ”

“നീയെന്താ ഫോൺ എടുക്കാത്തത്”

“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഏട്ടാ. ഞാൻ ഇന്നലെ പറഞ്ഞത് പോലെ എല്ലാം നിർത്താം.”

“മീനു എന്നോട് ക്ഷമിക്കൂ. ഇന്നലെ മിസ്സ് എന്നെ എല്ലാവരുടെയും മുന്നിൽ വച്ച് അങ്ങനെല്ലാം പറഞ്ഞപ്പോൾ കൺട്രോൾ പോയതാ. ഞാൻ ഇനി ഒരിക്കലും അതിനെ പറ്റി പറയില്ല.”

“എന്നാലും വേണ്ട ചേട്ടാ. ഞാൻ മെസ്സേജ് അയക്കാം. ഇന്ന് മുതൽ വിളിക്കേണ്ട, ഞാൻ എടുക്കില്ല.”

ഇത്രയും പറഞ്ഞിട്ട് അവള് പോയി.

ഞാൻ അവളുടെ കാലു പിടിക്കുന്നത് പോലെ കെഞ്ചി. എന്നിട്ടും അവള് സമ്മതിക്കുന്നില്ല. മെസ്സേജ് അയക്കുന്നതും mm മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിറ്റേന്ന് അവള് വന്നു എന്നോട് സംസാരിക്കാൻ നിന്നു. സാധാരണ എന്നോടൊപ്പം ഇരിക്കുന്നവൽ എന്റെ മുന്നിലായി നിൽക്കുകയാണ് ചെയ്തത്.

അപ്പൊൾ ഞാൻ അവളുടെ കയ്യിൽ പിടിച്ചു.
അവള് എന്റെ കയ്യിൽ പിടിച്ചു ദയനീയമായി പിടി വിടീപ്പിച്ച്.

“ഇതൊന്നും വേണ്ട ഏട്ടാ ഇനി. മുങ്ങാൻ പോകുന്ന കപ്പൽ ഇത്ര ശ്രമിച്ചാലും മുങ്ങുക തന്നെ ചെയ്യും”

പിറ്റേന്ന് ഞാൻ അവളുടെ ക്ലാസിന്റെ മുന്നിൽ ചെന്നവളെ വിളിച്ചു.

അവള് ഇറങ്ങി വന്നു

“ചേട്ടാ എനിക്ക് പഠിക്കാൻ ഉണ്ട്”

കുറച്ചു നാൾ മുന്നേ വരെ ഞാൻ പുറത്ത് ചെന്നാൽ എല്ലാ വർകും കളഞ്ഞിട്ട് എന്റെ കൂടെ വരുന്നവളായിരുന്നു.

അടുത്ത ദിവസം അവളുടെ പിറന്നാൾ ആയിരുന്നു. ഞാൻ എന്ന് ഉച്ചയ്ക്ക് തന്നെ പോയി അടുത്ത ദിവസത്തേക്ക് കേക്ക്‌ ഓർഡർ ചെയ്തു.

എന്റെ ഇഷ്ടം പോലെ അവളുടെയും ഇഷ്ട നിറം ആയ നീല ചുരിദാറും ഒരു നീല സാരിയും വാങ്ങി. പിന്നെ ഗിഫ്റ്റ് ഷോപ്പിൽ പോയി നല്ല ഒരു ഗ്ലാസ്സ് നിർമ്മിതമായ ഒരു പ്രണയത്തിന്റെ എന്ന് തോന്നിക്കുന്ന ഒരു ശിൽപവും വാങ്ങി ഞാൻ അവളുടെ പിറന്നാൾ ഒരു ആഘോഷം ആക്കാൻ വേണ്ടി എല്ലാം ചെയ്തു.

Hostel warden ആയ മിസ്സിനെന്നെ വല്യ കാര്യം ആയതുകൊണ്ടും ഞങ്ങളുടെ ബന്ധം അറിയാവുന്നത് കൊണ്ടും മിസ്സിനോഡ് അന്ന് അവിടെ പായസം വക്കാൻ പറഞ്ഞു എല്ലാ സാധനങ്ങളും വാങ്ങി കൊടുത്തു. അങ്ങനെ എന്റെ അക്കൗണ്ടിലെ കുറെ പൊടിച്ച് അവളുടെ ബിർത്ഡേ ആഘോഷമായി നടത്താൻ തീരുമാനിച്ചു.

അങ്ങനെ എല്ലാം സെറ്റ് ചെയ്തു അവളെ വിളിക്കാൻ പോയി.

അവള് എന്റെ കൂടെ ഒരകലം പാലിച്ചു നിന്നു അപ്പോഴും.

ഇടക് എന്നെ വിളിച്ചു.

“ചേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്. ഇൗ മെസ്സേജ് അയക്കുന്നത്തും നിർത്താം നമ്മുക്ക്. അല്ലാതെ എനിക് ചെട്ടനിൽ നിന്നും അകലാൻ പറ്റില്ല. എന്റെ പിറന്നാൾ സമ്മാനമായി ചേട്ടൻ എനിക്ക് വാക്ക് തരണം”

ഇത്രയും പറഞ്ഞു അവള് നിർത്തി.

എന്റെ സകല നാഡീ ഞരമ്പുകളും ഇരച്ചു കേറി. എന്റെ തലച്ചോറിൽ സ്ഫോടനം നടക്കുന്നത് പോലെ തോന്നി.

അത്രയും ആഗ്രഹിച്ചു നടത്താൻ ഇരുന്ന ആഘോഷത്തിന് എനിക്ക് കിട്ടിയ പ്രതിഫലം ഇതാണല്ലോ എന്ന് എന്റെ തലയ്ക്കുള്ളിൽ ആരോ പറഞ്ഞു കൊണ്ട് ഇരുന്നു.

എനിക് എന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന് തോന്നി.

എന്റെ കയ്യിലിരുന്ന അവൾക്ക് സമ്മാനിക്കാൻ ഇരുന്ന സ്ഫടിക ശിൽപം താഴേക്ക് എറിഞ്ഞുകൊണ്ട് പറഞ്ഞു

“നീ അങ്ങനെ കഷ്ടപ്പെട്ട് നിർത്തേണ്ട. ഇന്നത്തോടെ ഞാൻ ഇത് avasaanippikkuva .

അത് സുന്ദരമായി പൊതിഞ്ഞ ആ പാക്കിനുള്ളിൽ നിന്നും സ്ഫടികം ഉടയുന്ന ശബ്ദം പുറത്ത് കേട്ടു.

അത് കണ്ട് പേടിച്ച് രണ്ട് ചെവിയും പൊത്തിപ്പിടിച്ചു നിൽക്കുന്ന മീനുവിന്റെ രൂപം ഒരു ഫോട്ടോ പോലെ എന്റെ മനസ്സിൽ പതിഞ്ഞു.

ഇതെല്ലാം കണ്ടുകൊണ്ട് നിന്ന കൃപ വന്നു അവളുടെ കരണം തീർത്തു ഒന്ന് പോർട്ടിച്ചിട്ട് പറഞ്ഞു.

” ഡീ പുന്നാര മോളെ. നിന്റെ പിറന്നാളിന് വേണ്ടി മിഥുൻ എന്തൊക്കെ ചെയ്തെന്ന് നിനക്കറിയാമോ. ഇന്നലെ തന്നെ പോയി നിനക് വേണ്ടി സ്പെഷ്യൽ ആയി പറഞ്ഞുണ്ടാകിച്ച കേക്കും ആയി നിന്റെയും ഞങ്ങളുടെയൂം ഫ്രണ്ട്സ് അവിടെ കാത്ത് നിൽപ്പുണ്ട്. നിനക്ക് വേണ്ടി ഡ്രെസ്സും ഇൗ സമ്മാനവുമായി നിന്റെ എല്ലാ പിണക്കങ്ങളും ഇന്നത്തോടെ മാറ്റി പഴയപോലെ സ്നേഹിക്കാൻ ആയി വന്ന അവന് നീ കൊടുത്ത സർപ്രൈസ് എന്തായാലും നന്നായി.”

ഞാൻ വിഷമിച്ചു നടക്കുന്നത് കണ്ട കൃപ എന്നോട് ചോദിച്ചു എല്ലാം മനസ്സിലാക്കിയിരുന്നു.

അവള് തുടർന്നു.

“നിന്റെ ഹോസ്റ്റലിൽ നിന്റെ പിറന്നാളിന്റെ ആഘോഷമായി പായസം വെക്കുന്നുണ്ട്.  നിനക്ക്‌ ഇവനെ പോലെ ഒരാളെ കാമുകൻ ആയി കിട്ടിയത് ഭാഗ്യം ആയിരുന്നു. നിനക്കിനിയും ഇത് പോലെ ഒരാളെ കിട്ടാൻ പോകുന്നില്ല.”

എന്ന് പറഞ്ഞു അവള് എന്നെയും വിളിച്ചോണ്ട് പോയി. എന്നിട്ട് കൃപ ആഷിഖിന്റെ ഫോണിൽ വിളിച്ചു പറഞ്ഞു.

“ആ ഡാഷ് മോൾക് തന്നിട്ട് ഇല്ലിന്റിടയിൽ കേരിയെന്‍റെ കുഴപ്പമാണ്.നീ ആ കേക് പിള്ളാർക്ക് കൊടുത്തിട്ട് ക്യാന്റീനിൽ  വാ. ഞങ്ങൾ ഇവിടുണ്ട്.”

അങ്ങനെ ആഗ്രഹിച്ചു കൊണ്ട് നടന്ന എന്റെ പ്രണയം അവിടെ കൊണ്ട് തകർന്നു.

അന്ന് അവള് കുറെ നേരം അവിടുന്ന് കരഞ്ഞു.

മീനുവിനെ കാണുമ്പോൾ നെഞ്ച് വല്ലാതെ പിടക്കും.

പിന്നീടെപ്പോഴും ആശിഖും കൃപയും എന്റെ കൂടെ തന്നെ നടന്നു.

കാരണം ഒരവസരം കിട്ടിയാൽ എന്ത് കടും കയ്യൂം കാണിക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ.

അവളുടെ ഓർമ്മകൾ ഉദായിരുന്ന. ഫോൺ ഞാൻ എറിഞ്ഞു പൊട്ടിച്ചു. എല്ലാ ഓർമ്മകളും തകർന്നു പോയി.

ആദ്യമൊക്കെ മീനു എന്നെ കാണാൻ ശ്രമിച്ചു. പക്ഷേ കൃപയും അശിഖും ഒരിക്കലും എന്റെ അടുത്ത് വരാൻ പോലും സമ്മതിച്ചില്ല.

പിന്നെ ആ വരവും അവസാനിച്ചു.

ഒരു പ്രണയം നശിക്കാൻ ഒരു പിഴച്ച വാക്ക് മാത്രം മതിയായിരുന്നു എന്ന സത്യം ഞാൻ വിഷമത്തോടെ ആയാലും മനസ്സിലാക്കി.

ഞാൻ ആരോടും മിണ്ടാതെ ആയി. എല്ലാവരും ഇനിക്കന്യർ ആയതു പോലെ. Aashiqum കൃപയും അല്ലാതെ ആരും എന്റെ അടുത്ത് വരുന്നത് പോലും enikkishtamallathe ആയി.

ഡിപ്രഷൻ ആകാൻ പോകുന്ന ഒരവസ്ഥയിൽ ഞാൻ എത്തുകയായിരുന്നു. സ്വയം സംസാരിക്കുവാനും പറയുന്നത് പിന്നേം പിന്നേം പറയുവാനും ഒക്കെ തുടങ്ങി.

എനിക്കെന്റെ മീനു പോലെ ഇഷ്ടം ഉള്ള രണ്ട് കാര്യങ്ങളിൽ ഒന്നായിരുന്നു റൈഡിങ്. ആഷിഖിനും കൃപയ്കും നല്ലത് പോലെ അറിയാവുന്നത് കൊണ്ട് എന്നെ കൊണ്ട് ഒരു യാത്ര പോകാൻ തീരുമാനിച്ചു. ഞാനും കൃപയും ഒരു ബൈക്കിൽ, ആഷിഖ് ഒറ്റെക്ക്‌ ഒന്നിൽ. അങ്ങനെ ഞങൾ യാത്ര തുടങ്ങി. രണ്ട് ദിവസം ട്രിപ്പ്. അതിൽ അവർ എനിക് സന്തോഷം തരാൻ നന്നായി ശ്രമിച്ചു. ആദ്യ ദിവസം ഞങൾ മൂന്നും മൂന്നാറിലെ ആഷിഖിന്റെ കൂട്ടുകാരന്റെ ഒരു ഹോട്ടൽ മുറിയിൽ സ്റ്റേ ചെയ്തു.

മീനുവിനോഡ് ഗുഡ് ബൈ പറഞ്ഞപ്പോൾ കള്ളുകുടി കൂടെ കൂടി. ആഷിഖ് സമ്മധിക്കില്ലായിരുന്നു. പക്ഷേ അന്ന് ഞങൾ കുപ്പി വാങ്ങി കുടിച്ചു. കൃപ ഒരു ഫിസ്സിൽ ഒതുക്കി അവളുടെ ചീർസ്.

വെള്ളമടിച്ചു ബോധം പോയി എന്നെ കൃപ തന്നെ  പിടിച്ചു ടോയ്‌ലറ്റിൽ കൊണ്ട് പോയി എന്നെ ഷവറിന്റെ താഴെ നിർത്തി. അവള് എന്നെ പിടിച്ചപ്പോൾ ഒരു സുഗന്ധം എന്നെ ആവാഹിച്ച്. അത് സോപ്പിന്റെ അല്ലായിരുന്നു. കൃപയുടെ മനം മയക്കുന്ന മധക ഗന്ധം ആയിരുന്നു അത്.

മീണുവിന്റെ പോലെ അല്ലെങ്കിൽ പോലെയും നല്ല സുന്ദരമായ മണം ആയിരുന്നു കൃപയുടെ. ഞാൻ അറിയാതെ തന്നെ നല്ല മണം എന്ന് പറഞ്ഞു അവളുടെ ശരീരത്തിലേക്ക് ചാരി. അവളുടെ മുലകളിൽ ആയിരുന്നു എന്റെ തല.

അവള് എന്നെ പിടിച്ചു നേരെ ഇരുത്തിയിട്ട് പറഞ്ഞു

” മോനെ മിഥുനെ, അടങ്ങിയിരുന്നോ..”

അങ്ങനെ അവള് എന്നെ കുളിപ്പിച്ച് ഡ്രെസ്സും മാറ്റിച്ച് കൊണ്ട് കിടത്തി.

രാവിലെ ബോധം വന്നപ്പൊഴയിരുന്നു രത്രീൽ നടന്നത് ഓർമ വന്നത്. നല്ല തലവേദന ഉണ്ടായിരുന്നെങ്കിലും കൃപയോട് ചെന്നു അവളെ നോക്കുക പോലും ചെയ്യതെ സോറി പറഞ്ഞു.

” മോനെ ഡാ, എന്നെ സേണ്ടിയടിപ്പിക്കല്ലെ.. ”

അത് പറഞ്ഞു നോക്കിയപ്പോൾ കുളി എല്ലാം കഴിഞ്ഞ് പോകാൻ റെഡി ആയി നിൽക്കുന്ന കൃപയെ ആണ് കണ്ടത്.

“എന്താടാ ഇങ്ങനെ നോക്കുന്നത്… നമ്മുക്ക് പോകേണ്ടെ…”

ഞങ്ങൾ പെട്ടെന്ന് റെഡി ആയി റൂം വേകേറ്റ് ചെയ്തു ഇറങ്ങി. ആഷിഖിന്റെ കൂട്ടുകാരന്റെ ഹോട്ടൽ ആയതുകൊണ്ട് തന്നെ ഞങ്ങളുടെ കൂടെ ഒരു പെന്നുണ്ടായിട്ടും കുഴപ്പമില്ലായിരുന്നു.

കുറെ ചിരിയും കളിയുമായി അ യാത്ര അവസാനിച്ചു. എന്റെ ഡിപ്രഷൻ ഒക്കെ വരാനുള്ള ചാൻസ് മാറിയെങ്കിലും അടുത്ത അവസരം കിട്ടിയാൽ മരിക്കണം എന്ന് ഞാൻ ഉറപ്പിച്ചിരുന്നു.

മീനു ഇല്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ അപ്പോഴും.

എല്ലാവരോടും ചിരിയുള്ള ഒരു മുഖം വച്ച് അഭിനയിക്കാൻ ആണ് ഞാൻ പഠിച്ചത്.

അങ്ങനെ ഒരു ഒരാഴ്ച്ച കഴിഞ്ഞപ്പോൾ സ്റ്റഡി ലീവ് ആരംഭിച്ചു. വീട്ടിൽ വച്ച് തന്നെ ജീവൻ അവസാനിപ്പിക്കണം എന്ന് കരുതിയ എന്റെ ജീവിതത്തിലേക്ക് മറ്റൊരു വഴിത്തിരിവായി വീട്ടിൽ ഒരു surprise ഉണ്ടായിരുന്നു.

തുടരും സ്നേഹത്തോടെ അവളുടെ ബാക്കി (മിഥുൻ).

Comments:

No comments!

Please sign up or log in to post a comment!