എന്റെഅമ്മുകുട്ടിക്ക് 6
6
അവൾ ഫോൺ വെച്ചതും ഞാൻ പിന്നെ ഫുഡ് കഴിച്ചു കിടന്നു
കിടന്നപ്പോളും എനിക്ക് അവളെ പറ്റിയായിരുന്നു ചിന്ത മുഴുവൻ
അവൾക്കു എന്തായിരിക്കും എന്നോട് പറയാനുള്ളത് അങ്ങനെയൊക്കെ
ചിന്തിച്ചു ഞാൻ എപ്പോളോ ഉറങ്ങി പോയി…
രാവിലെ ഒരു 6മണിക് ശേഷം പതിവുപോലെ അവളുടെ കാൾ വന്നു
ഉറക്കചടവോടെയാണ് ഞാൻ കാൾ എടുത്തത്
“”””ഹാ അമ്മുസേ പറ ഞാൻ ഉറക്കച്ചടവോടെ പറഞ്ഞു.
“”””മ്മ് പറയാനൊന്നുല ഞാൻ റൂമിലെത്തിടാ അവൾ ചിരിച്ചോണ്ടുപറഞ്ഞു..
“””പിന്നെ എന്തൊക്കെയുണ്ട് വീട്ടിലെ വിശേഷം? ഞാൻ പോയ കാര്യങ്ങൾ
അറിയാൻ വേണ്ടി ചോദിച്ചു..
“””!”മ്മ്മ്മ് അതൊക്കെ പറയാം ഞാൻ ആത്യം അച്ഛനെ വിളിക്കട്ടെ. ഇല്ലേൽ
അച്ഛൻ വിളിക്കുമ്പോൾ ബിസി ആയാലും പ്രോബ്ളമാകും നീ അപ്പോളേക്കും
ഫ്രഷ് ആകു ഞാൻ വിളികാം അവൾ എന്നോട് പറഞ്ഞു
“”””ശെരി ഞാൻ നീ വിലക്ക് ബൈ”” ഞാൻ ഫോൺ കട്ട് ചെയ്തു…
ഞാൻ വേഗം എണിറ്റു രാവിലത്തെ പരുപാടിയൊക്കെ കഴിച്ചു
എന്തോ അവളോട് ഇന്നു തന്നെ കാര്യങ്ങൾ ഒകെ പറയണം എന്ന് എനിക്കു
തോന്നി അതുകൊണ്ട് ഇന്ന് ഷോപ്പിൽ പോകണ്ടാന്നു കരുതി
ഇനിയിപ്പോൾ അച്ഛനോട് എന്തെങ്കിലും നുണപറയാം എന്നൊക്കെ കരുതി
ഞാൻ വേഗം ചായ കുടിക്കാന് വെച്ചു ചായക്ക് ഇഡ്ഡലിയും ആയിരുന്നു
കഴിക്കാൻ അച്ഛൻ ഹാളിൽ ഇരുന്നു പേപ്പർ വായിക്കുന്നുണ്ട്..
“”””എന്താടാ ഇന്ന് നീ പോകുന്നില്ലേ ചായകുടിച്ചോണ്ടിരിക്കണ എന്നെ
നോക്കി അച്ഛൻ ചോദിച്ചു..
!”””ഇല്ലച്ഛാ എന്തോ ഒരു മടിപോലെ നാളേപോകാം. ഞാൻ അച്ഛനെ
നോക്കാതെ തന്നെ പറഞ്ഞു…
“””””മ്മ്മ്മ് എനിക്കു തോന്നി ഇ ഇടയായിട്ടു മടികുറച്ചു കൂടുന്നുണ്ട് പിന്നെ
ചിലമാറ്റങ്ങളും. അച്ഛൻ എന്നെ കുത്തിപറഞ്ഞോണ്ടു ഒരു
“”””””ഡാ നീ ചായകുടിച്ചോ ? അമ്മുന്റെ പതിവുചോദ്യം….
“””മ്മ്മ് ഞാൻ കുടിച്ചു നീ കുടിച്ച? ഞാൻ അവളോട് ചോദിച്ചു
“”””കുടിച്ചുടാ അതാണ് ഞാൻ വിളിക്കാൻ നേരം വൈകിത്തു അവൾ ശ്വാസം
എടുത്തോണ്ട് പറഞ്ഞു..
“”’’പിന്നെ വീട്ടിലെ വിശേഷം എന്താ? എല്ലാവർക്കും സുഖമാണോ? ഞാൻ
ചോദിച്ചു..
“”ആ എല്ലാവർക്കും സുഖം പിന്നെ അച്ഛന് പണ്ടത്തെപ്പോലെ അല്ല
കുറച്ചൊക്കെ വയ്യ പാവത്തിന് ബാക്കി എല്ലാവർക്കും സുഖം അവൾ
ചെറിയ വിഷമത്തോടെ പറഞ്ഞു..
“””അതൊക്കെ ശെരിയാകുംടോ പിന്നെ വയസായി വരികയല്ലേ
അതൊക്കെയാകു ഞാൻ അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞു..
.”””മ്മ്മ് എന്നാലും കാണുമ്പോൾ പാവം തോന്നി. പിന്നെ ഞാൻ ഉറങ്ങുമ്പോൾ
എന്റെ മുടിയിലൊക്കെ തഴുകി പിന്നെ നെറ്റിയിലൊരു ഉമ്മയും തന്നു
ഞാൻ ഉറഞ്ഞിട്ടില്ലാരുന്നു എനിക്കു ഒരുപാട് സന്തോഷമായി അവൾ
ശബ്‌ദമിടറിക്കൊണ്ട് പറഞ്ഞു….
“”””ഡാ ഞാൻ കളിയാക്കിത് നിനക്കു വിഷമായോ സോറി. കുറച്ചുനേരമായി ഞാൻ മിണ്ടാതെ നില്കുന്നത് കണ്ടു അവൾ പറഞ്ഞു… “””””അയ്യോ ഞാൻ ചുമ്മാ ഓരോന്നും ആലോചിച്ചത് അല്ലാതെ എനിക്കു പിണക്കമൊന്നുമില്ല “””””അമ്മുസേ ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ? ഞാൻ അവളോട് ചോദ്യ ഭാവത്തിൽ തിരക്കി…. “”””ഡാ നിനക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഇ മുഖവുരയുടെ ആവശ്യം ഉണ്ടോടാ നീ ചോദിക്കു മോനെ അവൾ എന്റെ ചോദ്യം കേട്ടു പറഞ്ഞു. “””””ഡി ഞാൻ ചോദ്യമൊക്കെ ചോദിക്കാം പക്ഷേ 3 കണ്ടീഷൻ ഉണ്ട് പറയട്ടെ? ഞാൻ അവളോട് ചോദിച്ചു.. “”””മ്മ്മ് നീ പറ ഞാൻ കേൾക്കട്ടെ നിന്റെ കണ്ടിഷൻ എന്താന്നു അവൾ ആകാംഷയോടെ പറഞ്ഞു… “”മ്മ്മ് പറയാം ഒന്നാമത് ഞാൻ ചോദിക്കുന്നത് ഇഷ്ട്ടമല്ലേൽ അല്ല ഇന്ന് പറയണം. രണ്ട് നമ്മയുടെ ഫ്രണ്ട്ഷിപ്പിനെ ഇതു ബാധിക്കരുത്. മൂന്നു നിന്നെ ഞാൻ മുതലെടുക്കാനെന്നു നിനക്കു തോന്നാൻ പാടില്ല. ഇത്തറേം കാര്യങ്ങൾ k ആണേൽ ഞാൻ ചോദിക്കാം ഞാൻ അവളോടായി പറഞ്ഞു…
ഞാൻ ഇത്തറേം ചോദിച്ചിട്ടും അവളുടെ ഭാഗത്തു നിന്നും ഒന്നും പറഞ്ഞില്ല ഞാൻ ഹെലോ അമ്മുസേ എന്നു വിളിച്ചപ്പോൾ”””’മ്മ്””” എന്നൊരു മൂളൽ മാത്രം എനിക്ക് കിട്ടിയുള്ളൂ പക്ഷേ നടന്നത് വേറെ ഒരു ട്വിസ്റ്റ് ആണെന്ന് മാത്രം ..
“””അമ്മുസേ ഞാൻ അത്യമേ പറഞ്ഞതാ എന്നോട് പിണങ്ങല്ലേന്ന് ഇനി എന്നോട് മിണ്ടണ്ടായാൽ ഞാനും മിണ്ടില്ലാട്ടാ ഞാൻ അവളുടെ മൗനം കണ്ടു പറഞ്ഞു…. “””””ഡാ പന്നി നിനക്കു എന്നെ ഇഷ്ട്ടമാണന്നല്ലേ നീ എന്നോട് പറയാൻ വരുന്നേ എനിക്കും നിന്നനെ ഇഷ്ട്ടം തന്നയാണ് . ഞാൻ നിന്നോട് പറയാനുണ്ടെന്ന് പറഞ്ഞതും ഇതാണ് പക്ഷേ നീ എന്നെ ഇങ്ങനെ കാണും എന്നോര്ത്തു ഞാൻ വേണ്ടാന്ന് വെച്ചതാ എനിക്കു നിന്നെ ഒരുപാട് ഇഷ്ട്ടമാണെടാ പന്നി അവൾ സന്ദോഷത്തോടെ പറഞ്ഞു””””. ഡാ നീ എന്താ ഒന്നുംമിണ്ടാതെ അവൾ എന്നോടായി ചോദിച്ചു…കുറച്ചു നേരത്തെ നിശബ്തതെക് ശേഷം “””അമ്മുസേ എനിക്കും നിന്നെ ഇഷ്ട്ടമാണ് പക്ഷേ നീ അത് എങ്ങനെ എടുക്കും എന്നു കരുതിയാണ് ഞാൻ പറയാതിരുന്നത് “”””ഐ ലവ് യു അമ്മുസേ റിയലി “”””’ഐ ലവ് യു””””” ഇത്രയും പറഞ്ഞു ഞാൻ അവളുടെ മറുപടിക്കായികാത്തുനിന്നു.. മറുപടിക്കുപകരം എനിക്കു തേങ്ങലാണ് കേൾക്കാൻ കഴിഞ്ഞത്.
“””അമ്മുസേ ഞാൻ പറഞ്ഞത് ഇഷ്ടമായില്ലേൽ അത് ഇവിടെ കഴിഞ്ഞു നീ അത് മനസിൽ വെക്ക്ണ്ട ഞാൻ അത്യമേ പറഞ്ഞതല്ലേ ഞാൻ അവളോടായി പറഞ്ഞു.
എന്റെ പ്രേതിക്ഷ പോലെ അമ്മു പിന്നെ വിളിച്ചു
“””എന്താടാ ഒരു കള്ളലക്ഷണം അച്ഛൻ ചിരിച്ചോണ്ട് ചോദിച്ചു “”” ഒന്നുല അച്ഛാ എനിക്ക് അച്ഛനോട് ഒരുകാര്യം പറയാനുണ്ട്. ഞാൻ അച്ഛന്റെ അടുത്തോട്ടു ഇരുന്നു പറഞ്ഞു.. “”””മ്മ്മ് എനിക്കു മനസിലായി ആ പെണ്ണ് മനസിൽ കയറില്ലേ അച്ഛൻ ചിരിച്ചോണ്ട് ചോദിച്ചു “”””അത് അച്ഛാ ഞാൻ എന്താ പറയണ്ടെന്ന് അറിയാതെ പരുങ്ങി “”അയ്യടാ നീ ഉരുളണ്ട എന്റെ മോനെ പൊന്നുമോൻ പറ ഞാൻ എന്താ ചെയ്യണ്ടേ? അവളുടെ വിട്ടിൽ പോണോ? അച്ചൻ ചോദിച്ചു… “””അയ്യോ അതൊന്നും വേണ്ട അവൾ പടിക്കുകയാണ് .ഞാൻ ജാള്യതയോടെ പറഞ്ഞു…. “”””മ്മ്മ് എന്നാൽ നമുക്കു അപ്പോൾ നോക്കാം. പിന്നെ ആ കൊച്ചിനെ എനിക്കൊന്നു കാണണം എനിക്കു അങ്ങോട്ടുപോകാനൊന്നും വയ്യ പറ്റിയാൽ നീ ഇങ്ങോട്ടു കൊണ്ടുവാ അച്ഛന്റെ എന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു….. “”””ആ ഞാൻ അവളോടുപറയാം അച്ഛാ അതുംപറഞ്ഞു ഞാൻ തിണ്ണയിൽ നിന്നും എണിറ്റു. “””ഡാ പിന്നെ നിന്റെ ചേച്ചിടെ കാര്യം അറിയാലോ അച്ഛൻ എന്നെ ഓർമപ്പെടുത്തി പറഞ്ഞു..
എൻറെ മൂത്ത ചേച്ചിയാണ് അച്ഛൻ പറഞ്ഞത് അവളാണ് ഇ കഥയിലെ വില്ലത്തി അത് ഞാൻ വഴിയേ പറയാം.
അന്നുപിന്നെ എന്റെ കാര്യങ്ങളൊക്കെ പതിവുപോലെ പോയി പിന്നെ വൈകിട്ടു ചായകുടിയൊക്കെ കഴിഞ്ഞാണ് അമ്മു എന്നെ വിളിച്ചത്. അവളുടെ കാൾ വന്നതും ഞാൻ ടീവി കാണുന്നിടത്തുനിന്നു റൂമിലോട്ടു പോകേണ്ടിവന്നു അച്ഛൻ എന്നെ എടങ്ങാണു ഇട്ടു നോകുനുടർന്നു ഞാൻ മൈന്റെ ചെയ്യാതെ റൂമിൽ കയറി അമ്മുന്റെ കാൾ എടുത്തു ..
“”””ഹെലോ അമ്മുസേ ഞാൻ മുഖവുരയില്ലാതെ ചോദിച്ചു “””””ആാാ പിന്നെ എവിടാർന്നു സർ ഇതുവരെ കണ്ടില്ലലോ? . “””ഹാ നീ വിളിക്കാന് പറഞ്ഞു പോയതല്ലേ പിന്നെ ഇപ്പോളല്ലേ വിളിക്കുന്നെ ഞാൻ പരിഭവത്തോടെ പറഞ്ഞു..
Comments:
No comments!
Please sign up or log in to post a comment!