ഗൗരവക്കാരി 2

കഴിഞ്ഞ പാർട്ടിൽ സപ്പോർട്ട് ചെയ്യ്ത എല്ലാവർക്കും ആദ്യമേ നന്ദി രേഖപെടുത്തുന്നു.പലരും കമന്റ്‌ലുടെ പറഞ്ഞ രണ്ടു പ്രധാന പ്രശ്നങ്ങൾ ആണ് അക്ഷരതെറ്റും, പേജ്ന്റെ എണ്ണം കുട്ടാനും ഇത് രണ്ടും എന്റെ കഴിവിന്റെ പരമാവധി ശ്രെമിക്കുന്നതായിരിക്കും പോരായ്മകൾ കമന്റ്‌ലുടെ പറയാൻ മറക്കരുത്.പിന്നെ ഒരു പ്രധാനപെട്ട കാര്യം ഇ കഥയിൽ കൂടുതലും പ്രണയം ആയ്യിരിക്കും കമ്പി മാത്രം ഉദ്ദേശിച്ചു വരുന്നവർ ഇത് വായിക്കാതെ ഇരിക്കുന്നതാ നല്ലത് 🙏 അപ്പൊ നമുക്ക് തുടങ്ങിയല്ലോഎന്തോ അവൾ പോയപ്പോൾ മനസ്സിൽ ഒരു വിഷമം പോലെ. ഞാൻ നേരെ ക്ലാസിൽ എത്തി അപ്പോഴേത്തേക്കും ക്ലാസ് തുടങ്ങിഇരിന്നു. നിഷ മിസ് ആയിരുന്നു

“മെയ്‌ ഐ കമിങ് മിസ്?

യെസ് കമിങ് ”

നിഷ മിസ് ആയത് കൊണ്ട് ഒന്നും പറഞ്ഞില്ല ഭാഗ്യം എന്ന് പറഞ്ഞു ക്ലാസ്സിൽ കയറിയപ്പോൾ ദാ ഇരുന്നു ചിരിക്കണ് എന്റെ ചങ്ക് തെണ്ടി ഒരു ആക്കിയ ചിരി

ന്ത് മൈ** ഇബടെ ഞാൻ തുണി ഇല്ലാത്ത ഇരിക്കണ?

വിശാഖ് :ഒന്നുമില്ലേ നീ അവിടെ ന്ത് ഷോയടാ കാണിച്ചേ

അജയ് :ന്ത് ഷോ ഞാൻ അവൻ പറഞ്ഞ കാര്യം മനസിൽ ആയങ്കിലും ഞാൻ പൊട്ടൻ കളി തുടർന്നു.

വിശാഖ്: ടാ മൈരേ നീ ആരു തെലുങ്ക് പടത്തിൽ വരുന്ന നടൻ രം ചരണോ😅 അല്ല. ന്താ മോനെ കളി

അജയ്:ന്ത് കളി

വിശാഖ് :ടാ മോനെ അവിടെ എന്തൊക്കെ ആയിരുന്നു ഷോ വില്ലനെ പിടിച്ചു തള്ളുന്ന നായകൻ നായിക കൈയിൽ പിടിച്ചു കൊണ്ട് പോകുന്നു ഹഹ…ന്താ സംഭവം

അജയ്:ടാ പുല്ലേ അവൾ എന്റെ ഒരു റിലേറ്റീവാ ഇ തെണ്ടിയോട് മുറപ്പെണ്ണ് എന്ന് പറഞ്ഞാൽ പിന്നെ അത് മതി കളി ആക്കാൻ

വിശാഖ്:റിലേറ്റിവാ എന്ന് തൊട്ട് എന്ന് പറഞ്ഞു പൊട്ടി ചിരി.. അത് ഇത്തിരി ഉച്ചത്തിൽ ആയി പോയി

“Ajay and vishak stand up” നിഷ മിസ്സിന്റെ ഉറച്ച സ്വരമാണ്‌ അവിടെ ഉയർന്നത് മൈര് ഊമ്പി എന്നു മനസിൽ പ്രാകി കൊണ്ട് എണീറ്റു

എന്താ ഇത്ര ചിരിക്കാൻ വിശാഖ്. നിഷ മിസ് കലിപ്പിൽ തന്നെ ചോദിച്ചു. അവൻ ഭാഗ്യംത്തിന് ഒന്നും മിണ്ടില്ല.

“പറ എടോ നമ്മൾ എല്ലാരും കുടി ചിരിക്കാം”

അത് എല്ലാം ടീച്ചേഴ്സും പറയുന്ന ഡയലോഗ് ആണല്ലോ 😅

“രണ്ട് പേരും കുട ചിരിച്ചു കാര്യം ഒക്കെ പറഞ്ഞിട്ട് ഇനി ക്ലാസിൽ വന്ന മതി plz get out my class”

പിന്നെ ഒന്നും പറയാൻ നിന്നില്ല ഞങ്ങൾ 2 പേരും നേരെ ക്ലാസ്സിൽ വെളിയിൽ പോയി.നമ്മൾ നേരെ കാന്റീൻ വച്ചു പിടിച്ചു. കാന്റീൻ എത്തിയപ്പോൾ ദാ നിക്കണ് നമ്മടെ സീനിയർസ്. നമ്മൾ രണ്ട് പേരും അത് കാര്യം ആക്കാതെ ഒരു അറ്റത്തെ ഒഴിഞ്ഞ രണ്ടു ചെയർ സ്ഥാനം ഉറപ്പിച്ചു.



“ചേട്ടാ 2 ചായ 2 പഴം പൊരി”വിശാഖ് ആണ് അത് പറഞ്ഞത്. ഞങ്ങൾ ചായക്ക് വേണ്ടി വെയിറ്റ് ചെയ്തു കാര്യം ഒക്കെ പറഞ്ഞു നിന്നപ്പൊഴാ സീനിയർസ് നമ്മളെ ശ്രെദ്ധിക്കുന്നു എന്ന് വിശാഖിന് മനസിൽ ആയത്.അവൻ എന്റെ അടുത്ത് പറയുകയും ചെയ്തത്

അജയ് :ചോദിക്കണോ?

വിശാഖ് :എന്റെ പൊന്ന് മൈ… ഡിയർ ഫ്രണ്ട് ഒന്നും അവിടെ ഇരി.നീ ആരു ഗുണ്ടായോ അതോ അർണോൾഡോ സത്യം പറ നീ എന്നെ കാട്ടി മൂപ്പ് ഉള്ളവൻ എന്ന് എനിക്കറിയാം അതിന് മുൻപു നീ വലിയ ഗുണ്ട വല്ലതും ആയിരുന്നോ?

എനിക്ക് ഇത് കേട്ടപ്പോൾ ഒരു ചിരിയാണ് വന്നത്. ഈ ചിരി കണ്ടപ്പോൾ അവൻ അത് ഇഷ്ടപെട്ടില്ല എന്ന് അവന്റെ മുഖത്ത് തന്നെ മനസിൽ ആയ്യി.

വിശാഖ് :കിണിക്കാതെ സത്യം പറ

അജയ് :ടാ ഞാൻ 2 കൊല്ലം പൊളി ടെക്നിക് പഠിച്ചതാ

വിശാഖ് :എന്നിട്ട്

അജയ് :എന്നിട്ട് എന്ത് ആക്കാൻ എന്ന പിന്നെ അവിടെന്നു ഡിസ്മിസ് ചെയ്ത് ഞാൻ ചിരിച് കൊണ്ട് പറഞ്ഞു

അവന് ഒരു ഞെട്ടൽലോടെയാണ് അത് കേട്ടത്

വിശാഖ് :ന്താ കേസ് വല്ല പെണ്ണ് കേസ് ഓ കഞ്ചാവ് കേസ് വെല്ലം ആണോ?

അജയ് :ഏയ്യ് അത് ഒന്നുമല്ല പിന്നെ കഞ്ചാവ്”necrotic is a dirty bussiness”എന്ന് ഞങ്ങളുടെ ആചാര്യൻ സാഗർ ഏലിയൻ ജാക്കി പറഞ്ഞിട്ടുണ്ട്

വിശാഖ് :പിന്നെ എന്താ കേസ്?

അജയ് :അത് ഒരു ചെറിയ ഒരു അടി പിടി

വിശാഖ് :ചെറിയ അടിപിടിക്ക് ഡിസ്മിസ് അളിയാ നീ ഒന്നും തെളിച്ചു പറ

എന്തായാലും ഇവൻ വിടുമെന്ന് തോന്നുനില്ല. എന്തായാലും പറയാം

പത്തും പ്ലസ്-2 ഉം അതിവശ്യം നല്ല രീതിയിൽ പഠിച്ച ഒരു വ്യക്തി ആണ് ഞാൻ അന്ന് പ്ലസ്-2 പഠിക്കണ സമയത്തു ആണ്‌ ചേട്ടൻ ഏതോ ഒരു ഹിന്ദി പടം അസ്ഥിക്ക് പിടിച്ചു അച്ഛന്റെയും അമ്മേടെ കാല് പിടിച്ചു ഒരു സെക്കന്റ്‌ ഹാൻഡ് കരിഷ്മ വാങ്ങിയത് . അന്ന് അവൻ നിരത്തു ഇറക്കിയപ്പോൾ നമ്മുടെ നാട്ടില്ലേ

പയ്യൻമാർക്ക് ചേച്ചിമാർക്ക് ഒക്കെ ആരാധിച്ച കാലം. കാര്യം വേറെ ഒന്നുമല്ല ആ സമയത്ത്‌ കരിഷ്മ എന്നത് വികാരം തന്നെ ആയ്യിരുന്നു(90s) ആ ആരാധന എനിക്കും ഉണ്ടായിരുന്നു അത് ഇപ്പോഴും ഉണ്ട് താനും.പക്ഷെ എന്ത് ചെയ്യാൻ എന്റെ വിധി എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല.വണ്ടി പഠിച്ചാലേ പറ്റു എന്ന വാശി എന്റെ ഉള്ളിൽ അലട്ടി കൊണ്ട് ഇരിന്നു. അതിന് ചേട്ടനെ ചാക്കിൽ ആക്കിയാലേ പറ്റു എന്ന് എനിക്ക് നല്ല വണ്ണം അറിയാം. വേറെ എന്തിനും അവൻ എന്നോട് ഫ്രീ ആണ്‌ പക്ഷെ വണ്ടി തൊട്ട് കളിച്ച അവൻ ചേട്ടൻ എന്ന ഗൗരവ ഭാവം വരും വേറെ ഒന്നുമല്ല അവൻ അത്ര അറ്റാച്മെന്റ് ആ വണ്ടി.
പക്ഷെ ഞാൻ തളർന്നില്ല. സോപ്പിങ് തുടർന്ന് കൊണ്ട് ഇരുന്നു. അവന്റെ തുണി കഴുക്കുക, വണ്ടി കഴുക്കാൻ സഹായിക്കുക, അവനെ എല്ലാരും മുൻപിൽ വച്ചു പൊക്കി പറയുക തുടങ്ങി എല്ലാം പരിപാടിയും.അങ്ങനെ ചേട്ടന്റെ കരിഷ്മയൽ തന്നെ അവൻ തന്നെ എനിക്ക് വണ്ടി ഓടിക്കാൻ പഠിപ്പിച്ചു തന്നു.പിന്നെ വീട്ടിൽ സാധനം വാങ്ങാൻ ഒക്കെ ഞാൻ തന്നെ മുൻപേ തന്നെ അമ്മേ ഓർമിപ്പിച്ചു പോയി വാങ്ങും.കാര്യം എന്താണ് എന്നു നിങ്ങൾക്കു അറിയാല്ലോ ബൈക്കും ഓടിക്കാൻ ഒള്ള ചാൻസ് അമ്മ സപ്പോർട്ട് ഉണ്ടായതു കൊണ്ട് ചേട്ടൻ പിന്നെ ഒന്നും പറയില്ല കാര്യം വേറെ ഒന്നുമല്ല അമ്മേ അച്ഛനും കുട ആണല്ലോ വണ്ടി വാങ്ങി കൊടുത്തത്. പക്ഷേ അ ബൈക്ക് എന്നെ വളരെ ആകർഷിച്ചു എന്ന് വേണമെങ്കിൽ പറയാം വേണമെങ്കിൽ എന്റെ ജിവിതം മാറ്റി മറിച് എന്നും. പ്ലസ്2 കഴിഞ്ഞു എവിഷൻ പഠിക്കാൻ നിന്ന ഞാൻ പെട്രോൾ ആൻഡ് ഡീസൽ മെക്കാനിക്കൽ എടുക്കാൻ തീരുമാനിച്ചു. വീട്ടിൽ അമ്മേടെ അച്ഛന്റെയും ശക്തമായ എതിർപ്പ് ഉണ്ടായിട്ടും ചേട്ടൻ എന്ന ഒറ്റ ഒരാളുടെ ബലത്തിൽ ഞാൻ പൊളി പഠിക്കാൻ തീരുമാനിച്ചു.അങ്ങനെ റിസൾട്ട്‌ വന്നപ്പോൾ നല്ല മാർക്കു ഉണ്ടായിരുന്നു. അങ്ങനെ ഞാൻ വീട്ടിൽ അടുത്ത് ആയത് കൊണ്ട് ആറ്റിങ്ങൽ പൊളി പഠിക്കാൻ തീരുമാനിച്ചു.

പക്ഷെ ഞാൻ പ്രതിക്ഷിച്ച പോലെ അല്ല നടന്നത് എന്ന് മാത്രം. കാരണം വേറെ ഒന്നുമല്ല നോ ഗേൾസ് ഒൺലി ബോയ്സ് പിന്നെ നല്ല മികച്ച രീതിയിൽ ഉള്ള ഊമ്പിയ സബ്ജെക്ട് പക്ഷെ എന്റെ ഫോക്കസ് മാത്രം മാറിയില്ല പടക്ക കട ഗുദ ഹവ എന്ന അവസ്ഥ. പക്ഷേ ക്ലാസ്സ്‌ തുടങ്ങി രണ്ടു ദിവസതിനുൽ എല്ലാവരോടും നല്ല അടുപ്പം ആയ്യി.അങ്ങനെ എനിക്ക് നല്ല മൂന്നു ചങ്ക്കളെ കിട്ടി. ശരത്, ഗോകുൽ, ദേവൻ ഇവൻമാർ മൂന്ന് പേരെ കുറിച്ച് പറഞ്ഞ തീരില്ല അത് കൊണ്ട് പോകുന്ന വഴിയെ പറയാം . മൂന്നും നല്ല ഒന്നാതരം അലമ്പുകൾ എന്നു വേണമെങ്കിൽ പറയാം.ശരത് സ്പോർട്സ് വച്ചും ബാക്കി രണ്ടു പേരും മാനേജ്‍മെന്റ് കോട്ടയിലും അഡ്മിൻ കിട്ടിയത്.അവൻമാർ തന്നെ ആണ്‌ എന്നെ മാറ്റി എടുത്തതും എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ ക്ലാസ് തുടങ്ങി ഒരു മാസം ആയ്യി അവൻമാരുടെ കൂടെ നടന്നു അതിയവശ്യം കൂറ ആയെന്ന് പറയാം 😅ചെറിയ രീതിയിൽ വെള്ളമടി, സിഗരറ്റ് വലി ഗേൾസ് വായിനോട്ടം എണീ പിടിക്കക്കാം അങ്ങനെ ഒക്കെ ആയത്കൊണ്ട് തന്നെ പഠനം ഒക്കെ മൊത്തം അമ്പാൽ അവസ്ഥ.

ഒരു ദിവസം ക്ലാസ്സിൽ ഞാൻ ലേറ്റ് ആയി കയറി വന്നത് വിജയൻ സർന്റെ ക്ലാസ്സ്‌ ആശാൻ അത്യാവാശിയം നല്ല കമ്പനി ആണ്‌. ഞാൻ കയറി ആദ്യമേ നമ്മുടെ അളിയൻമാരെ ആണ് നോക്കിയത് അത് അങ്ങനെ ആണല്ലോ പൊതുവെ.
നേരെ ലാസ്റ്റിൽ ബെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു.

ശരത് :ന്ത് മൈരേ താമസിച്ച? (ഇവൻ വാ തുറന്ന ആദ്യം വരുന്നത് തെറി ആണ്,😅)

അജയ് :ബസ് കിട്ടില്ല പൊന്നു പൂറി ഞാൻ അതെ നാണയത്തിൽ തിരിച്ചു അടിച്ചു

ഇത് കേട്ടു ബാക്കി രണ്ടു എണ്ണം ഇരുന്നു ചിരിക്കണ്.ഇവൻമാര ചിരി ഇഷ്ടപെടാതെ

ശരത് :ന്ത് കു… നിന്റ അപ്പൻ ചത്ത

അത് അങ്ങനെ ആണല്ലോ കൂട്ടുകാരെ ചൊറിയുപോൾ ഒരു പ്രേതിക സന്തോഷം ആ

അങ്ങനെ കളിച്ചും ചിരിച്ചു ഒക്കെ സമയം പോയി ലഞ്ച് ടൈം ആയി.നമ്മൾ നാലു പേര് കൂടെ കാന്റീൻ പോയി നാലു ബിരിയാണിയും ലൈം കുടിച്ചു. നേരെ സിവിൽ ഡിപ്പാർട്മെന്റ് വച്ചു പിടിച്ചു അത് ഒരു പതിവാ.കാരണം വേറെ ഒന്നുമല്ല കാണാൻ കൊള്ളാവുന്ന ഗേൾസ് മൊത്തം അവിടിയാ.അങ്ങനെ മാസങ്ങൾ കടന്നു പോയി ഞങ്ങളുടെ ഇടയിൽ സൗഹൃദം അൽ മരം പോലെ വളർന്നു പിന്നെ കൂട്ടത്തിൽ ഒരുത്തൻ MLA യുടെ മകനും വേറെ ഒരുത്തൻ പണ ചാക്കിന്റെ കൂടെ ആകുമ്പോൾ പറയണ്ട അല്ലേ? അങ്ങനെ നമ്മുക്ക് അവിടെ ഒരു പേരും വീണു പടവീരൻസ്. ആ പേര് കിട്ടിയതിൽ ഒരു ചെറിയ കഥ ഉണ്ട് അത് വഴിയെ പറയാം.അങ്ങനെ അത്യാവശ്യം അലമ്പ് ഉം കോഴിതരവും അങ്ങനെ എല്ലാം കൊണ്ട് നല്ല മുന്നോട്ട് പോയി.പക്ഷെ പഠനം മാത്രം ഓരോ ദിവസം കഴിയുപോഴും എന്റെ കൈവിട്ടു പോയി.അത് എനിക്ക് മനസിൽ ആയത് സപ്പ്ളികളുടെ എണ്ണം കണ്ടപ്പോൾ ആണെന്ന് മാത്രം.എന്നാലും ഫസ്റ്റ് ഇയർ ആർട്സ് ഡേയും ഓണം, ക്രിസ്തുമസ്സ് തുടങ്ങി എല്ലാം അറമാദിച്ചു നടന്നു.ഫസ്റ്റ് ഇയർ വളരെ നന്നായി പോയി. പിന്നെട് വെക്കേഷൻ.

അ സമയത്ത് ആണ്‌ ചേട്ടന് എൻഫോടെക് കമ്പനിയിൽ ജോലി കിട്ടിയത്.അത് കൊണ്ട് അവൻ കരിഷ്മ മാറ്റി പൾസർ 220 എടുത്തു.ഞാൻ പറയാൻ വിട്ടു പോയ ഒരു കാര്യം ഉണ്ട്. ആശാൻ ചെറിയ ഒരു വണ്ടിപ്രാന്തൻ ആണ്‌ ഇപ്പൊ ഉപയോഗിച്ചു കൊണ്ട് ഇരിരുന്ന cbr വരെ എടുത്തണത് നമ്മുടെ മച്ചാൻ അരുൺ സ്മോക്കിയുടെയും സ്‌ട്രെൽന്റെ വീഡിയോസും റിവ്യൂസും ഒക്കെ കണ്ടിട്ടാണ്.

അപ്പൊ നമുക്ക് തിരിച്ചു വരാം.വെക്കേഷൻ നല്ല ബോറിങ് ആയിരുന്നു. ഫ്രണ്ട്സ് ഇല്ല ക്ലാസ്സ്‌ ഇല്ല ഫുൾ ശോകം.വാട്സാപ്പ് വഴി മെസ്സേജ് ഉം കാൾ ഒക്കെ ഉണ്ടായിട്ടു പോലും.അ സമയത്ത് ആണ് ക്ലാഷ് ഓഫ് ക്ലാൻസ് എന്ന ഗെയിം വന്നതും അത് ഹിറ്റ്‌ അയ്യതും(2years ago)പിന്നെട് രാവിലെ 11 മണി ഒക്കെ ആകുപോൾ എണീക്കുന്നു ഫോണിൽ കളിക്കുന്നു ടീവി കാണുന്നു അങ്ങനെ ഒരു ആഴ്ച അങ്ങനെ പോയി.നല്ല രീതിയിൽ മടുപ്പ് അനുഭവിച്ചു എന്ന് ഞാൻ പറയണ്ടതില്ലല്ലോ.അങ്ങനെ ഇരുന്നപ്പോൾ എന്റെ കൂടെ പഠിച്ച നിഹാസ്നെ കണ്ടത്.
+2 വരെ നല്ല പഠിച്ചത് കൊണ്ട് അവനെ ഒക്കെ ഒരു ഡിസ്റ്റൻസ് കീപ് ചെയ്തേ നിർത്തിട്ടുള്ളയിരിന്നു ഉള്ളു.കാണുമ്പോൾ ചിരിക്കും,ചെറിയ രീതിയിൽ സംസാരം അത്ര ഉള്ളായിരുന്നു.പക്ഷെ ഇന്ന് കണ്ടപ്പോൾ പെട്ടന്ന് ഒരു കമ്പനി ആയ്യി.അങ്ങനെ അവൻ നമ്മടെ ക്ലബ്ബിൽ കൊണ്ട് പോയി.വീട്ടിൽ അടുത്ത് ആണെക്കിലും ആദ്യമായി അവന്റെ കൂടെ പോയത്. പെട്ടന്ന് എല്ലാവരോടും നല്ല അടുപ്പം ആയ്യി.അൻസിൽകാക്ക, ഷാജി അണ്ണൻ, ദീപു അണ്ണൻ, വിരാജ്, ചേട്ടൻ തുടങ്ങിയ കിടിലൻങ്ങൾ പിന്നെ ഇവിടെ ഒരു പ്രതികത ഉണ്ട്. എല്ലാം പാർട്ടികാരും, എല്ലാം മതക്കാരും ഉണ്ട് അത് പക്ഷെ അവരുടെ സൗഹൃതത്തിൽ ബാധിക്കുന്നതല്ല.കമ്മ്യൂണിസ്റ്റ്‌ ഉം കോൺഗ്രസ്‌ ഉം ബിജെപി ഒക്കെ ഇബടെ ഒന്നാണ് (ഇവിടെ രാഷ്ട്രീയം കൊണ്ട് വന്നതല്ല ചെറിയ ഒരു കാര്യം പറഞ്ഞു എന്ന് മാത്രം) അത് കൊണ്ട് തന്നെ ഇബടെ ക്രിസ്ത്യൻ മുസിലിം ഹിന്ദു എന്നിങ്ങനെ ഒന്നുമില്ല അത് ക്ലബ് ശക്തി നുറുമടങ്ങ് കൂടുംമെന്ന് ഞാൻ പറയേണ്ടതിൽ ഇലല്ലോ അപ്പൊ നമുക്ക് തിരിച്ചു വരാം പിന്നെട് ഞാൻ സ്ഥിരം ഒരു ക്ലബ്ബിൽ പോകും ക്രിക്കറ്റ് കളിയും ഫുട്ബോൾ ബോൾ ഉം ടൂർണമെന്റ് ഒക്കെ ആയി പൊളിച്ചു നടന്നു.

അങ്ങനെ ഫുട്ബോൾ ടൂർണമെന്റ് നടന്ന ഒരു ദിവസം ഞങ്ങളുടെ സ്ഥിരം എതിരായി യുവധാര ആയിട്ടാണ്.അവൻമാർ മിക്കവാരും ആലപിനു ഡോക്ടറേറ്റ് നേടിയവർ. ഞങ്ങളു അത്ര മോശം ഒന്നുമല്ല കേട്ടോ 😅അങ്ങനെ കളി തുടങ്ങി ജൂഡ് എന്ന് പറയുന്ന ഒരുത്തൻ ഞങ്ങളുടെ കൂട്ടത്തിൽ ഒരുത്തനെ തള്ളി ഇടുകയും അവന്റെ കാല് ഒടിയുകയും ചെയ്തു പിന്നെ പറയണ്ട അല്ലോ പൊരിഞ്ഞ അടി ആയിരുന്നു. അവൻമാർക്ക് നല്ല രീതിയിൽ കിട്ടി.എനിക്ക് കിട്ടി എന്ന് പറയാതെ ഇരിക്കാൻ പറ്റില്ല പക്ഷെ പരിക്ക് കൂടുതൽ അവർക്ക് ആയിരിന്നു.പിന്നെ പറയണ്ടല്ലോ പോലീസ് കേസ് ആയി.പിന്നെ ഭരണകക്ഷിയിലും പ്രതിപക്ഷത്തിലും നമ്മുടെ ആളുകൾ ഉണ്ടായത് കൊണ്ട് കേസ് ബല്ലത്തില്ല.അങ്ങനെ വെക്കേഷൻ കഴിഞ്ഞു കോളേജ് തുറന്നു സെക്കന്റ്‌ ഇയർല്ലോട്ട്.ചെറിയ രീതിയിൽ റാഗിങ് ഒക്കെ ചെയ്തു ക്ലാസ്സ്‌ മുന്നോട്ടു പോയി.അങ്ങനെയാണ് അവിടെ ഫെസ്റ്റിവൽ ഡേ നടന്നത്.ഞാൻ ചെറിയ ഗായകൻ ആയത് കൊണ്ട് ഉം വെറും പട്ടി ഷോ കാണിക്കാനും ഞാനും പാടി.അങ്ങനെ അടുത്ത ആളുടെ പേര് മൈക്കിൽ അനൗൺസ് ചെയ്തു

“The next one is about to sing ജൂലി ജോർജ് first year computer science ”

അവളെ കണ്ടപ്പോൾ ആണ്‌ എനിക്ക് ലവ് ആൻഡ് ഫസ്റ്റ് സൈറ്റ് എന്നത് ഒക്കെ ഉള്ളതാണ് എന്ന് മനസിൽ ആയത്.നമ്മുടെ നസ്റിയ പറയുന്ന പോലെ വയറ്റിൽ മാഞ്ഞു വീഴുന്ന പോലെ.അവളെ വർണിക്കാൻ തുടങ്ങിയ വെള്ളാരം കണ്ണുപോലെത്തെ കണ്ണുകളും തത്തമ്മ ചുണ്ട്കളും രക്തം വർണ്ണങ്ങൾ ആയ അവളുടെ അധരങ്ങൾ ഒക്കെ അവിടെ തന്നെ നിഞ്ചലമാക്കി നിർത്തി.അവളുടെ കുയിൽ നാദം.. എന്റെ കാതിൽ അല അടിക്കുന്നു.

കാത്തിരുന്ന… പെണ്ണല്ലേ..

കാലം ഏറെ ആയില്ലേ.. (classmate)

ഇ പാട്ട് കേട്ടപ്പോൾ അവൾ എനിക്ക് വേണ്ടി പാടിയ പോലെ ഒരു ഫീലിംഗ്. അവൾ പാട്ട് പാടി അവിടെന്നു പോയിട്ടും ഞാന് അവിടെ തന്നെ നിന്നു.

ആരാ കിനാവ് കണ്ട് ഇരിക്കണ് മൈരേ.?

ദേവന്റെ ചോദ്യം ആണ് എന്നെ റിയാലിറ്റി എത്തിച്ചത്.

അജയ്:ഒന്നുമില്ല അളിയാ ഒരു ഹൂറിയാ കണ്ട് നിന്ന് പോയതാ

ദേവൻ :പൂറിയാ എന്ന് പറഞ്ഞു കിണി തുടങ്ങി

അജയ് :ആ പൂർ നിന്റ തന്തരാ മൈരേ

ദേവൻ :ഞാൻ പറഞ്ഞത് തിരിച്ചു എടുത്തേ എന്ന് പറഞ്ഞു കൈ കൂപ്പി പിന്നെ ഞങ്ങൾ അവിടെ മുഴുവൻ തെണ്ടി തിരിഞ്ഞു നടന്നു.

അങ്ങനെ ഫെസ്റ്റിവൽ കഴിഞ്ഞു. പക്ഷെ അവളുടെ മുഖം മാത്രം മനസിൽ നിന്നു മായുന്നില്ല.അങ്ങനെ എന്റെ മനസിലെ പ്രണയം എന്റെ നാറിയ കൂട്ടുകാരോട് പറഞ്ഞു. അത് അങ്ങനെ ആണലോ സ്നേഹിച്ച പെണ്ണിനോട് പറയുന്നതിനു മുൻപ് ചങ്ക്കളോട് ആണലോ പറയുന്നത്.പക്ഷെ എന്റെ ഉള്ളിലെ പ്രധാന വെല്ലുവിളി മറ്റൊന്നാണ്.എന്നെ അവൾക്കു അറിയില്ല, വേറെ ഡിപ്പാർട്മെന്റ്, എങ്ങനെ ഒന്നും സംസാരിക്കാൻ എന്നൊക്കെ ആയിരിന്നു എന്റെ

ചിന്ത.സാധാരണ പോലെ ഡിപ്പാർട്മെന്റ് പോയി നിന്നാൽ കോഴി എന്നു കരുതു എന്ന് എനിക്ക് നല്ല വണ്ണം അറിയാം. അങ്ങനെ നല്ല ബോറിംങ് ക്ലാസ് പൊളി ആയ്യി നടക്കുന്നു. അപ്പോഴാണ് പ്യൂൺ ക്ലാസിലേക്ക് വന്നത്

സർ ഇ അജയ് പ്രിൻസിപ്പൽ വിളിക്കുന്നു

ഞാൻ പെട്ടന്ന് മുന്നോട്ട് നോക്കി എല്ലാരും എന്ന തന്നെ നോക്കുന്നു.പെട്ടന്ന് സർ എന്നോട് പോയി കണ്ടിട്ട് വരാൻ അനുവാദം തന്നു. ഞാൻ ന്താ സംഭവം എന്നു അറിയാൻ പറ്റാത്ത അവസ്ഥ. ഞാൻ പ്രിൻസിപ്പൽ റൂമിൽ എത്തി.

May i, come in sir

Yes coming ഞാൻ ഓഫീസിൽ അകത്തു എത്തി അപ്പോ ദാ നിക്കണ് എന്റെ ദേവത.പക്ഷെ പെട്ടന്ന് എന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങി. എന്റെ പ്രണയം എങ്ങാനും ഇവൾ അറിഞ്ഞു കംപ്ലിൻറ് വെല്ലം കൊടുത്തോ എന്നു മാത്രം ആണ്‌ മനസിൽ വന്നത്. ഒരു നിമിഷം അവളുടെ കണ്ണും എന്റെ കണ്ണും തമ്മിൽ ഒന്നും ഉടക്കി പക്ഷെ അധികം നേരം അവളെ ഫേസ് ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല

സർ എന്നെ വിളിച്ചു എന്നു പറഞ്ഞു

യെസ് ഒരു കോമ്പറ്റിഷൻ കാര്യം പറയാനാ വിളിച്ചേ. പ്രിൻസി തുടർന്നു.ഓൾ കേരള കോളേജ് ഒരു സോങ് കോമ്പറ്റിഷൻ സ്റ്റേറ്റ് ലെവൽ ഉണ്ട്. അപ്പൊ ഇവിടെ നിന്നു 4 പേര സെലക്ട്‌ ചെയ്ത്. അതിൽ ഒരാൾ താൻ ആണ്‌

May i come in sir? Yes

അത് മിഥുനും, രാകി ആയ്യിരുന്നു. എന്റെ സീൻഇയർ അവരെ കുറിച്ച് പറഞ്ഞ കപിൾസ് ആണ്‌ രണ്ടു പേരും നല്ല രീതിയിൽ പാടും അത് തന്നെ ആണ്‌ അവരെ ഒന്നിപ്പിച്ചതും.പക്ഷെ ദൈവം ഉണ്ടെന്നു മനസിൽ ആക്കിയത് അപ്പോഴാണ് .വേറെ ഒന്നുമല്ല അവളെ കൂടുതൽ അറിയാമല്ലോ.

പ്രിൻസിപ്പൽ തുടർന്നു നെക്സ്റ്റ് വീക്ക്‌ ആണ്‌ കോമ്പറ്റിഷൻ കോട്ടയത്ത് സി.എച് സ് കോളേജ് വച്ചു ഇവിടെ നിന്നു ഗീത മിസ് കാണും ഒക്കെ.

ഒക്കെ സർ എന്നു എല്ലാരും പറഞ്ഞു. അങ്ങനെ ഞാൻ ഓഫീസിൽ പുറത്തു ഇറങ്ങിയപ്പോൾ ആണ്‌ എനിക്ക് ഒരു സമാധാനം ആയത്.പുറത്ത് നിന്നപ്പോൾ ദാ വരുന്നു ദേവത നടന്നു ക്ലാസ്സിൽ പോകുന്നു. പക്ഷെ അവളുടെ മുഖത്ത്‌ ഒരു തെളിച്ചം ഇല്ല പക്ഷെ അവൾ ഒന്ന് പുഞ്ചിരിച്ചോ അതോ എനിക്ക് തോന്നിയതാണോ ആ എന്ത് പുല്ല് ആ ആകട്ടെ ഇതിൽ കൂടുതൽ നല്ല ചാൻസ് എനിക്ക് കിട്ടില്ല.പിന്നെ നേരെ ക്ലാസ്സിൽ വച്ചു പിടിച്ചു അവൻമാരോട് പറഞ്ഞു.

ഗോകുൽ :അളിയാ ഇതിൽ കൂടുതൽ നല്ല ചാൻസ് നിനക്ക് കിട്ടില്ല

അത് ദേവൻ സപ്പോർട്ട് ചെയ്ത്

ശരത് :അളിയാ ഇനി നിന്റ കഴിവ് കണക്ക് ഇരിക്കും

എല്ലാം ഞാൻ ശ്രെദ്ധയോടെ കേട്ടിരുന്നു.അപ്പോൾ ക്ലാസ് തുടങ്ങി.പിന്നെ ഞങ്ങൾ ക്ലാസ്സ്‌ ശ്രെദ്ധിച്ചു തുടങ്ങി. അല്ല അങ്ങനെ അഭിനയിച്ചു എന്ന് വേണമെങ്കിൽ പറയാം. പിന്നീട് ഒരു ആഴ്ച ട്രെയിൻന്റെ സ്പീഡ് പോയത് എന്നു എനിക്ക് തോന്നി

അങ്ങനെ അ ദിവസം വന്നെത്തി എല്ലാവരോടും ബസ് സ്റ്റാൻഡിൽ ആണ് വരാൻ പറഞ്ഞത് ഞാൻ നേരത്തെ തന്നെ അവിടെ എത്തി. കുറച്ചു കഴിഞ്ഞപ്പോൾ നമ്മടെ യുവ മിദുനങ്ങൾ വന്നു എന്റെ നേരെ വന്നു ഒരു ഹായ് പറഞ്ഞു

വിശേഷങ്ങൾ പറഞ്ഞു കൊണ്ട് ഇരിന്നു അല്ല നിന്നു എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ ദാ വരുന്നു ദേവത. വെള്ള കളർ ചുരിദാർ ഉം അതെ കളർ പാന്റും ഓപ്പൺ ഷൂ ഉം ഒക്കെ കണ്ടപ്പോൾ എനിക്ക് ശെരിക്കും ദേവത ആണെന്ന് തോന്നിയാ നിമിഷം.അങ്ങനെ അവൾ എന്റെ നേരെ ആദ്യമായി ഒരു ചെറിയ പുഞ്ചിരി നൽകി. മിഥുനോട്‌ സംസാരിച്ചു നിക്കുന്നു പക്ഷെ അവൾ എന്റെ മുൻപിൽ ചിരിച്ചപ്പോൾ എന്റെ മനസ്സു ഒന്ന് ഉറഞ്ഞു പോയ അവസ്ഥ.അപ്പോഴാണ് ഗീത മിസ് വന്നില്ല എന്ന് പറയുന്നത് നേരെ മിഥുൻ മിസ് വിളിച്ചു കാൾ റിങ് പോകുന്നു

ഗീത :ഹെലോ

മിഥുൻ :ഹെലോ മിസ് ഞാൻ മിഥുൻ ആണ് മം എവിടെ എത്തി

ഗീത :ഓ സോറി എന്റെ അച്ഛൻ സുഖമില്ല അത് കൊണ്ട് ഞാൻ ഹോസ്പിറ്റലിൽയാ എനിക്ക് വരാൻ കഴിയില്ല

മിഥുൻ :മം കുഴപ്പം വെല്ലം ഉണ്ടോ?

ഗീത :icu ആണ് ഡോക്ടർ ഒന്നും പറഞ്ഞില്ല നിങ്ങൾ പോയിട്ട് വാ

മിഥുൻ :ഒക്കെ മാം

മിഥുൻ കാര്യം പറഞ്ഞപ്പോൾ ജൂലിയുടെ മുഖത്ത് ഒരു പരിഭ്രമം ഞാൻ കണ്ടു. കണ്ടു പരിചയം മാത്രമുള്ള ഒരാളുടെ കൂടെ ഇത്ര ദൂരം സഞ്ചരിക്കാൻ ആർക്കും ബുദ്ധിമുട്ട് കാണും എന്ന് എനിക്ക് മനസിൽ ആയ്യി.

അജയ് :ചേട്ടാ (മിഥുൻ ആണ് കേട്ടോ )എന്നാ നമുക്ക് ഇത് വേണ്ടെന്ന് വച്ചല്ലോ?

മിഥുൻ :അത് വേണ്ട ഗീത മിസ് പോകണം എന്നാ പറഞ്ഞത്

ജൂലി,:എന്ന നമുക്ക് പോകാം

അവളുടെ അ വാക്കു എനിക്ക് ചെറിയ ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്. അങ്ങനെ ഞങ്ങൾ ബസ്സിൽ കയറി യാത്ര തുടങ്ങി. യാത്ര ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞിട്ടു പരസ്പരം ഒന്നും സംസാരിച്ചില്ല.ഞാൻ തന്നെ സംസാരിക്കാം എന്ന് കരുതി.

അജയ് :ഡോ താൻ എന്താ ആരോടും മിണ്ടില്ലേ.?

അവൾ പെട്ടെന്ന് ഉള്ള ചോദ്യം ആയത്കൊണ്ട് അവൾ ചെറിയ ഒരു ഞെട്ടൽ ആണ് ഉണ്ടായത്.

ജൂലി :അങ്ങനെ ഒന്നുമില്ല ചേട്ടാ അത് ന്താ അങ്ങനെ ചോദിച്ച

അജയ് :താൻ എന്ന എന്നെ ആദ്യം ആയി കാണുന്നത്?

ജൂലി :കോളേജ് ഫസ്റ്റ് ഡേയിൽ

ആ മറുപടി എനിക്ക് ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയതു ഈശ്വരാ ഞാൻ ഇവളെ കണ്ടില്ലല്ലോ

അജയ് :ഞാൻ തന്നെ കണ്ടില്ലല്ലോ

ജൂലി :അത് എങ്ങനെ കാണും എല്ലാരും റാഗ് ചെയ്യാൻ ഉള്ള ശ്രെദ്ധ ആയിരിന്നു അല്ലോ

റാഗ് ചെയ്യാൻ ഉള്ള കുട്ടത്തിൽ ഞാൻ ഇവളെ കണ്ടില്ലേ എന്ന് പറഞ്ഞു ഞാൻ എന്റെ മനസിനെ തന്നെ പഴിച്ചു.

അജയ് :സോറി അത് ചുമ്മാ രസത്തിനു ഞാൻ ഒരു വിധം വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു.

അങ്ങനെ വളരെ പെട്ടെന്നു അവൾ കമ്പനി ആയി.അവളുടെ ഫേവ് കളർ, ഫാമിലി, ലൈഫ് സ്റ്റൈൽ, ഫേവ് ഫുഡ്‌, etc… എല്ലാം ഞാൻ മനസ്സിൽ ആക്കി അവൾ തിരിച്ചു അങ്ങനെ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി അങ്ങനെ കോട്ടയത്ത്‌ എത്തുകയും കോമ്പറ്റിഷൻ മുൻപ് 2 റൂം എടുക്കുകയു ചെയ്തു. ഞാനും മിഥുൻ ഉം ഒരു റൂമിലും അവർ 2 പേർ മറ്റേ റൂമിലും. അങ്ങനെ കോമ്പറ്റിഷൻ കഴിഞ്ഞു തിരിച്ചു ബസ് പോയപ്പോൾ എന്നോട് വളരെ ഫ്രീ ആയാണ് സംസാരിച്ചത് ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന പോലെ. പക്ഷെ അവളോട് എനിക്ക് എന്റെ ഇഷ്ടം പറയാൻ എനിക്ക് കഴിഞ്ഞില്ല.ഇഷ്ടം പറഞ്ഞാൽ ഇ ഫ്രണ്ട്ഷിപ്പ് പോലും എനിക്ക് നഷ്ടം ആയല്ലോ. അങ്ങനെ ആ യാത്ര ഇടയിൽ തന്നെ അവളുടെ ഫോൺ നമ്പർ എനിക്ക് തന്നു. പിന്നെട് വാട്സ്ആപ്പ് മെസ്സേജ് ഉം ഇടക്ക് ഫോൺ കാൾ ഒക്കെ ആയി മുന്നോട്ട് പോയി പക്ഷെ എന്റെ ഇഷ്ടം മാത്രം എനിക്ക് പറയാൻ കഴിഞ്ഞില്ല. അങ്ങനെ കൂട്ടുകാരുടെ കളിയാക്കാലുകൾ ഒടുവിൽ ഞാൻ പ്രൊപ്പോസ് ചെയ്യാൻ തീരുമാനിച്ചു.സാധാരണ ലഞ്ച് ടൈമിൽ ഞങ്ങൾ സംസാരിക്കും.അങ്ങനെ അന്ന് ലഞ്ച് ടൈമിൽ അവളെ കണ്ടതും അവൾ സന്തോഷത്തോടെ എന്നോട് പറഞ്ഞത് അവളുടെ അച്ഛന്റെ അമ്മേടാ വെഡിങ് അനിവേഴ്സറി ആണെന്ന് ആണ് അപ്പോൾ തന്നെ അവൾ ഫോൺ എടുത്ത് ഫാമിലി ഫോട്ടോ കാണിച്ചു അ സമയത്ത് അവളെ പ്രൊപോസൽ ചെയ്യാൻ വന്ന എന്റെ എനർജി മൊത്തം പോയി

അ ഫോട്ടോ കണ്ടപ്പോൾ എന്റെ ഉള്ളിൽ ഞെട്ടലും നിരവധി ചോദ്യങ്ങൾ ആണ് എന്റെ മനസ്സിൽ വന്നത്

തുടരും…..

ഇഷ്ടപ്പെട്ട്ലും ഇല്ലെങ്കിലും പറയണം 🙏

Comments:

No comments!

Please sign up or log in to post a comment!