രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16
വീട്ടിലെത്തിയ ഉടനെ അവളെ കെട്ടിപിടിച്ചു ഞാൻ കുറെ ഉമ്മവെച്ചു . രണ്ടും പെൺകുട്ടികൾ മതി എന്നൊക്കെ പറഞ്ഞു കക്ഷിയുമായി ഞാൻ സ്വല്പ നേരം ചുമ്മാ തല്ലുപിടിക്കുകയും ചെയ്തു . അതിനു മുൻപേ തന്നെ മൂന്നാം മാസത്തിലോ മറ്റോ ഞാൻ അവളുടെ സ്വല്പം വീർത്ത വയറിൽ തഴുകാനും ഉമ്മവെക്കാനുമൊക്കെ തുടങ്ങിയിരുന്നു . ഇടക്കെപ്പോഴോ ഒരു രസത്തിനു ടൈമർ ഓണക്കിയിട്ടു ഞാൻ അവളുടെ വയറിൽ ഉമ്മവെക്കുന്ന ഫോട്ടോ മൊബൈലിൽ എടുത്തു . പിന്നെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് വരെയും എന്റെ മൊബൈൽ വാൾ പേപ്പർ ആ ഫോട്ടോ ആയിരുന്നു !
സ്കാനിങ്ങിന്റെ ഡീറ്റെയിൽസ് ഒക്കെ അമ്മയോടും അഞ്ജുവിനോടും പറഞ്ഞുകൊണ്ട് ഞാനും മഞ്ജുവും പയ്യെ മുകളിലേക്ക് കയറി . ഇരട്ടകൾ ആണ് ജനിക്കാൻ പോകുന്നത് എന്നറിഞ്ഞപ്പോൾ അമ്മയ്ക്കും അഞ്ജുവിനുമൊക്കെ വളരെ സന്തോഷം തോന്നി . കുറച്ചു നേരം അതിനെ പറ്റി അഞ്ജുവും മഞ്ജുവും കൂടി ഒരു ഡിസ്കഷൻ തന്നെ അവിടെ ഉണ്ടായി .
സ്വതവേ മടിച്ചി ആയ അവൾക്കു പ്രെഗ്നന്റ് ആയിരുന്ന സമയം നല്ല ബെസ്റ്റ് ടൈം ആയിരുന്നു . ചുമ്മാ ഇരുന്നു തിന്നു തിന്നു അവള് തടിയൊക്കെ കൂടി .ആ കാലയളവിൽ സ്വീറ്റ്‌സും , മസാലദോശയും ,ബിരിയാണിയുമൊക്കെ കക്ഷി നല്ലോണം തട്ടിവിട്ടിട്ടുണ്ട് . ഒടുക്കം പെട്ടെന്ന് ഒന്ന് തടി കൂടിയെന്ന് തോന്നിയ ശേഷമാണ് വീട്ടിലെ ചെറിയ പണികളും മുറ്റമടിക്കുന്ന പരിപാടിയുമൊക്കെ ചെയ്തു തുടങ്ങിയത് . അതിനു തന്നെ കക്ഷിക്ക് നല്ല മടി ആയിരുന്നു . സ്വല്പം വയറു വീർത്തപ്പോൾ തന്നെ നാണക്കേട് ആണെന്ന് പറഞ്ഞു ജോലിയിൽ നിന്ന് താല്ക്കാലികമായി ലോങ്ങ് ലീവും എടുത്തു .
അഞ്ജു കോളേജിൽ പോകുന്നതോടെ വീട്ടിൽ ഒറ്റക്കാവുന്ന മഞ്ജു പിന്നെ ഒരാശ്വാസത്തിനു എന്നെയെപ്പൊഴും വിളിക്കും . കോയമ്പത്തൂരിൽ ജോലിത്തിരക്കിൽ ആകുമെങ്കിലും അവളോട് ആ സമയത്തൊക്കെ സംസാരിക്കാൻ ഞാൻ എപ്പോഴും സമയം കണ്ടെത്തിയിരുന്നു . ആ സമയത്തു അവളോട് അധികം വഴക്കിടരുതെന്നു മഞ്ജുസിന്റെ അമ്മയും എന്റെ അമ്മയുമൊക്കെ എന്നെ ഉപദേശിച്ചിരുന്നു . അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്നു തോന്നിയതുകൊണ്ടാകണം മഞ്ജുസിന്റെ അമ്മച്ചി എന്നോട് പറഞ്ഞത് !
“ബോറടിക്കുന്നു കവി ..നീ ഇങ്ങോട്ട് വാ …”
പലപ്പോഴും അവളുടെ ആദ്യ സംസാരം തന്നെ ഇങ്ങനെ ആയിരുന്നു .
“അവിടെ അമ്മയില്ലേ …പിന്നെന്താ ..”
ഞാൻ ചെറു ചിരിയോടെ പറഞ്ഞു അവളെ ആശ്വസിപ്പിക്കും .
“അമ്മയോട് ഞാൻ എന്ത് പറയാനാ ..നിന്നെ പോലെയാണോ അമ്മ ?”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് അവളുടെ പരിഭവം പറയും . പിന്നെ എന്തേലുമൊക്കെ പറഞ്ഞു പറഞ്ഞു അവള് കാട് കേറും .
അങ്ങനെ അഞ്ചാം മാസത്തിലെ സ്കാനിങ് കഴിഞ്ഞു അമ്മയോടും അഞ്ജുവിനോടും സംസാരിച്ചിരുന്ന ശേഷം ഞങ്ങൾ റൂമിലേക്ക് കയറി . വയറൊക്കെ ഉണ്ടെങ്കിലും മഞ്ജുസ് അപ്പോഴും ചാടി ചാടി തന്നെയാണ് നടത്തമൊക്കെ . എത്ര പറഞ്ഞാലും കോണിപ്പടി ഒകെ ഇടക്കു അവള് ഓടിക്കയറും . അവൾക്ക് ശരിക്കും ഒരു പൊടിക്ക് വട്ടുണ്ടോ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇടക്കൊക്കെ കൊച്ചു കുട്ടികളെ പോലെയാണ് വാശിയും സംസാരവും ഒക്കെ …
റൂമിലെത്തി ഉടനെ ഷാൾ അഴിച്ചു മഞ്ജുസ് ബെഡിലേക്കെറിഞ്ഞു . പിന്നെ കിതച്ചപോലെ ബെഡിലേക്കിരുന്നു എന്നെ നോക്കി . ഞാൻ വാതില് ചാരികൊണ്ട് അവളെ നോക്കി പുരികങ്ങൾ ഇളക്കി .
“വയ്യ മാൻ …സ്റ്റെപ് കേറിയപ്പോ കിതച്ചു …നമുക് കിടത്തം താഴേക്ക് മാറ്റിയാലോ ” മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“ഉവ്വ …പതുകെ കേറിയാൽ പോരെ …നീ ഇങ്ങനെ ഇളക്കി നടന്നിട്ട് ഒടുക്കം ഉള്ളത് അലസിപോകും ” ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു അവളുടെയരികിൽ ചെന്നിരുന്നു . പിന്നെ അവളെ ചേർത്ത് എന്നിലേക്ക് ചായ്ച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി .
“രണ്ടെണ്ണം ആണ് ..അത് ഓര്മ ഉണ്ടായിക്കോട്ടെ …” ഞാൻ അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് തന്നെ പയ്യെ പറഞ്ഞു .
“പക്ഷെ അതിനുള്ള വയർ ഒന്നും ഇല്ലല്ലോ ” മഞ്ജുസ് താഴേക്ക് നോക്കികൊണ്ട് പറഞ്ഞു .
“അതൊക്കെ ആയിക്കോളും ..ടൈം ഉണ്ടല്ലോ .”
“പോടാ ..നിക്ക് ആൺകുട്ടി മതി ..എന്റെ അച്ഛന് തന്നെ ആൺകുട്ടികൾ ഇല്ലാത്തതാ ” മഞ്ജുസ് ഒരു പരിഭവം പോലെ പറഞ്ഞു .
“അത് അയാള് വേറെ ട്രൈ ചെയ്യത്തോണ്ടാ …” ഞാൻ മഞ്ജുസിന്റെ മറുപടി കേട്ട് പയ്യെ തട്ടിവിട്ടു കണ്ണിറുക്കി .
“പോ അവിടന്ന് …” എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് ചിരിച്ചു . പിന്നെ എന്റെ തുടയിൽ പയ്യെ നുള്ളി .
“അതൊന്നും അല്ല…എന്റെതിനു ശേഷം അമ്മക്ക് പിന്നെ എന്തോ കോംപ്ലികേഷൻ ഒകെ വന്നു …” മഞ്ജുസ് ചെറിയ വിഷമത്തോടെ പറഞ്ഞു എന്നെ നോക്കി .
“നല്ല ബെസ്റ്റ് ജന്മം …” ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് അവളെ ചേർത്ത് പിടിച്ചു .
“പോടാ ..ഞാൻ എന്ത് അറിഞ്ഞിട്ടാ…” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“അതൊക്കെ പോട്ടെടി മിസ്സെ.. ആൺപിള്ളേര് ഇല്ലെങ്കിൽ എന്താ ..നിന്റെ തന്തപ്പിടിക്ക് നല്ലൊരു മരുമോനെ കിട്ടിയില്ലേ ?” ഞാൻ അവളെ ഗമയിൽ നോക്കികൊണ്ട് പറഞ്ഞു .
“ഉവ്വ ഉവ്വ ..” മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു .
“ഇത് ഉറപ്പായിട്ടും പെൺകുട്ടികളാവും..നോക്കിക്കോ ” ഞാൻ എന്റെ ആഗ്രഹം പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ മുത്തി .
“വേണ്ട …എനിക്ക് ആൺകുട്ടി മതി…” മഞ്ജുസ് വീണ്ടും തീർത്തു പറഞ്ഞു .
“ശെടാ…ഇതിപ്പോ രണ്ടായാലും നമ്മള് സഹിച്ചല്ലേ പറ്റൂ..” അവളുടെ ഗൗരവം കണ്ടു ഞാൻ സംശയിച്ചു .
“അതൊക്കെ അത്രേ ഉള്ളു …ന്നാലും എന്റെ ആഗ്രഹം പറഞ്ഞതാ . ഞങ്ങളുടെ തറവാട്ടില് പൊതുവെ ആൺപിള്ളേര് കുറവാ ” മഞ്ജുസ് എന്നെ നോക്കി പയ്യെ പറഞ്ഞു .
“അത് നിന്റെ തറവാട്ടില് …ഇത് രണ്ടും എന്റെ തറവാട്ടിലേക്കുള്ള മൊതലുകളാ..”
“എന്ത് കോഹോ …” ഞാൻ അവളുടെ തുടയിൽ നുള്ളികൊണ്ട് ചിരിച്ചു .
“ആഹ്….ഒന്ന് ചുമ്മാ ഇരിക്കെടാ ..” ഞാൻ നുള്ളിയ വേദനയിൽ മഞ്ജുസ് ഒന്ന് പല്ലിറുമ്മി . നാലഞ്ച് മാസത്തെ ഗർഭ കാലം കൊണ്ട് തന്നെ മഞ്ജുസ് ഒന്ന് തടിച്ചതുകൊണ്ട് അവളുടെ കവിളൊക്കെ ഒന്ന് തുടുത്തിട്ടുണ്ട് .
“ഈ കണക്കിന് നീ ഡെലിവറി ആകുമ്പോഴേക്കും ചക്കപോത്തു പോലെ ആവുമല്ലോ …” അവളുടെ പെട്ടെന്ന് തടിവെച്ച രൂപം ഒന്ന് അടിമുടി നോക്കികൊണ്ട് ഞാൻ ചിരിച്ചു .
“ഓ..അത്രക്കൊന്നും ഇല്ല …ഇനി തടിച്ചാൽ തന്നെ ഞാൻ സ്ലിം ആയിക്കോളും” മഞ്ജുസ് ആത്മവിശ്വാസം കൈവിടാതെ പറഞ്ഞു .
“എന്നാലും തീറ്റ കുറക്കരുത് …” ഞാനവളെ കളിയാക്കി .
“ദേ കവി…ഞാൻ വല്ലോം പറയും ട്ടോ…നീ തന്നെ ഓരോന്ന് കൊണ്ട് തന്നിട്ട് ഇപ്പൊ ഓരോന്ന് പറഞ്ഞാൽ ഉണ്ടല്ലോ ..” മഞ്ജുസ് ചെറിയ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് എന്റെ കവിളിൽ പെട്ടെന്ന് കടിച്ചു . പല്ലുകൾ കോർത്ത് കൊണ്ട് അവളെന്റെ കവിളിൽ കടിച്ചതും ഞാൻ ഒന്ന് പിടഞ്ഞു .
“സ്സ്…ആഹ്..ഡീ ഡീ …” ഞാൻ വാ പൊളിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“ഒരു ഡീ യും ഇല്ല …” മഞ്ജുസ് അവിടെ കടിച്ചു വിട്ടുകൊണ്ട് എന്നെ നോക്കി ചിരിച്ചു .
“നാശം..കവിളത്തു ആകെ തുപ്പലാക്കി ..” ഞാൻ പെട്ടെന്ന് അവള് കടിച്ച ഭാഗത്തെ നനവ് ഇടം കൈകൊണ്ട് തുടച്ചുകൊണ്ട് പറഞ്ഞു .
“ഓഹ് …പിന്നെ ..വേറെ സമയത്തൊന്നും ഈ കുഴപ്പം ഇല്ലാലോ ” മഞ്ജുസ് എന്നെ നോക്കി ചിരിയോടെ പറഞ്ഞു .
“അത് വേറെ മൂഡിൽ അല്ലെ …” ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു .പിന്നെ അവളുടെ കഴുത്തിൽ എന്റെ മുഖം പൂഴ്ത്തി .
“നീ പ്രെഗ്നന്റ് ആയേൽ പിന്നെ ഒകെ പോയെടി മോളെ….” ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിൽ മുത്തി .
“ഹി ഹി…ഓവർ ആക്കല്ലേ ..” എന്റെ കൊഞ്ചല് കണ്ടു മഞ്ജുസ് ചിരിച്ചു .പിന്നെയെന്നെ ബെഡിലേക്ക് തള്ളിയിട്ടു .
“മതി..മാറിക്കെ..” അവൾ സ്വരമുയർത്തികൊണ്ട് എന്നെ തള്ളി മറിച്ചിട്ടു . പിന്നെ ബെഡിൽ നിന്നും താഴെ ഇറങ്ങി ചുരിദാർ തലവഴി ഊരി .
“ചുരിദാർ ഒകെ ടൈറ്റ് ആയിത്തുടങ്ങി…” സ്വന്തം സൈസ് കൂടിയതോർത്തു മഞ്ജുസ് സ്വയം പറഞ്ഞു .
“കുറച്ചൂടെ കഴിക്ക്..അപ്പോ ഷഡിയും ടൈറ്റ് ആയിക്കോളും ” ഞാൻ അവളെ കളിയാക്കി .
“പോടാ….” മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് അഴിച്ചു കയ്യിൽ പിടിച്ച പാന്റ്സ് എന്റെ നേരെ എറിഞ്ഞു .ഞാനൊരു ചിരിയോടെ അത് പിടിച്ചെടുത്തുകൊണ്ട് കട്ടിലിന്റെ ക്രാസിയിലേക്കിട്ടു .
“നിന്റെ ഈ ജാഡ കാണുമ്പോഴാ , എനിക്കൊരു ചവിട്ടു തരാൻ തോന്നുന്നത് .” അവളുടെ ഭാവം നോക്കി പയ്യെ പറഞ്ഞുകൊണ്ട് ഞാൻ ബെഡിൽ മലർന്നു കിടന്നു .
“ജാഡയോ എനിക്കോ ?” മഞ്ജുസ് അതുകേട്ടു ആശ്ചര്യത്തോടെ കണ്ണ് മിഴിച്ചു .
“അല്ല ..നിന്റെ തന്തക്ക് …” അവളുടെ വാ പൊളിച്ചുള്ള നിൽപ്പ് കണ്ടു ഞാൻ ചിരിച്ചു .
“ഡാ ഡാ …വേണ്ട ട്ടോ ..” എന്റെ തന്തക്കു വിളി അത്ര ഇഷ്ടപെടാത്ത മഞ്ജുസ് കണ്ണുരുട്ടി . പിന്നെ നേരെ ബെഡിലേക്ക് വന്നിരുന്നു . എന്റെ കാലിന്റെ അടുത്തായി അവൾ ഇരുന്നതുകൊണ്ട് ഞാൻ എന്റെ കാലുകൾ രണ്ടും അവളുടെ മടിയിലേക്ക് എടുത്തുവെച്ചു . അവൾക്കു ദേഷ്യം ഉള്ള ടൈം ആണെങ്കിൽ കാലു തട്ടിക്കളയും എന്ന കാര്യം ഉറപ്പാണ് അല്ലെങ്കിൽ കുഴപ്പം ഒന്നും കാണിക്കില്ല .
“ഹോസ്പിറ്റലിൽ ഒകെ നടന്നു കാൽ കടഞ്ഞു ..ഒന്ന് തിരുമ്മിക്കെ ..” ഞാൻ അവളെ നോക്കി കൊഞ്ചി .
“ഉവ്വ….ചുമ്മാ കൊഞ്ചല്ലേ മോനെ ..” എന്റെ അഭിനയം കണ്ടു മഞ്ജുസ് ചിരിച്ചു . പിന്നെ എന്റെ കാലിൽ പയ്യെ കൈകൾ കൊണ്ട് മസാജ് ചെയ്യും പോലെ അമർത്തി ഞെക്കി .
“അടുത്ത മാസം അപ്പൊ മഞ്ജു ചേച്ചി വീട്ടിലോട്ടു പോവും അല്ലെ ?” അവളുടെ മസാജിങ് നോക്കികൊണ്ട് ഞാൻ പയ്യെ തിരക്കി .
“മിക്കവാറും …അച്ഛനും അമ്മയും ഒകെ അങ്ങനെയാ പറയണേ …”
“അതിനിപ്പോ എന്താ ..നിനക്കു വീക്കെൻഡ് ആകുമ്പോ ഒറ്റപ്പാലത്തേക്ക് വരാലോ. ഇവിടേക്ക് വരുന്നതിനേക്കാൾ എളുപ്പം അതല്ലേ ..” മഞ്ജുസ് എന്നെ നോക്കി പുരികങ്ങൾ ഇളക്കി .
“അതൊക്കെ ശരിയാണ് …എന്നാലും നിന്റ വീട്ടില് നിൽക്കുന്നത് …” ഞാൻ ഒന്ന് പറഞ്ഞു നിർത്തിയതും മഞ്ജുസ് എന്റെ കാലിൽ അമർത്തി നുള്ളി .
“എന്താടാ അവിടെ നിന്നാല് ? നിന്നെ അവിടെ ആരേലും പിടിച്ചു തിന്നോ ?” മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്റെ കാലിൽ നുള്ളി വേദനിപ്പിച്ചു .
“സ്സ്..അആഹ്….ദേ ഞാൻ ഒരു ചവിട്ട് അങ്ങ് ….” അവളുടെ പിച്ചലിൽ വേദനയെടുത്ത ഞാൻ മുരണ്ടു .
“പോടാ…പിന്നെ ദേഷ്യം വരില്ലേ ..എന്റെ വീട്ടിലെ കാര്യം പറഞ്ഞാൽ അപ്പൊ കണകുണാ വർത്താനം ആണ് ” മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു എന്റെ കാലിൽ ഞെക്കി .
“എടി അവിടെ വന്നാൽ നേരം പോകാൻ വല്യ പാടാ..അതാ ഞാൻ ..” ഞാനവളെ നോക്കി പഴയ തട്ടിവിട്ടു .
“എന്ന നീ വരണ്ട ..പ്രെശ്നം കഴിഞ്ഞില്ലേ…” മഞ്ജുസ് തീർത്തു പറഞ്ഞുകൊണ്ട് എന്റെ കാലു മടിയിൽ നിന്നും തട്ടിമാറ്റി .
“ശേ …അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ .എനിക്കെന്റെ മഞ്ജുസിനെ ഇടക്കൊക്കെ കണ്ടില്ലെങ്കിൽ ഒരു ശ്വാസം മുട്ടലാ .” ഞാൻ ചിരിയോടെ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു . പിന്നെ അവളുടെ അടുത്തേക്ക് നിരങ്ങി നീങ്ങി .
“ഹോ…എന്തൊരു തള്ള്…” എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് തലചൊറിഞ്ഞു .
“തോന്നുമെടി ..നിനക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ ” ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു .
“ഹി ഹി …അപ്പോഴേക്കും ചെക്കന് ഫീലായോ ” എന്റെ സ്വരം കേട്ട് മഞ്ജുസ് ചിരിച്ചു .
“എന്നെ ഫീൽ ആക്കുന്നതാണല്ലോ മെയിൻ ആയിട്ട് നിന്റെ പണി .എന്നെപ്പറ്റി എന്തേലും നല്ലതു പറഞ്ഞിട്ടുണ്ടോ നീ ? കല്യാണത്തിന് മുൻപ് പിന്നേം കുഴപ്പം ഉണ്ടാരുന്നില്ല ”
“അതൊക്കെ പോട്ടെടി..ഇതിനുള്ളിൽ വല്ല അനക്കവും ഉണ്ടോ ?” ഞാൻ അവളുടെ വയറിൽ തൊട്ടുകൊണ്ട് പുരികങ്ങൾ ഇളക്കി .
“ചിലപ്പോ ഒകെ ഉണ്ട് …വല്യ കുഴപ്പക്കാർ ഒന്നും അല്ലെന്നു തോന്നുന്നു..സൈലന്റ് ആണ് ” മഞ്ജുസ് ചിരിയോടെ പറഞ്ഞു വയറിൽ സ്വയം തഴുകി .
“ആഹ്…അപ്പൊ പിള്ളേര് എന്നെപോലെ ആണെന്ന് സാരം ” ഞാൻ അതുകേട്ടു ഗമയിൽ ഞെളിഞ്ഞിരുന്നു .
“അയ്യടാ …ഒരു പാവം …” മഞ്ജുസ് അതുകേട്ടു എന്റെ കവിളിൽ നുള്ളി .
“അതിലെന്താ സംശയം ? ഞാൻ പാവം തന്നെയാ ..അതോണ്ടല്ലേ നിന്നെയൊക്കെ സഹിക്കുന്നെ , അല്ലെങ്കിൽ ഈ മോന്തെന്നു കയ്യെടുക്കില്ല….അത്രയ്ക്ക് നല്ല കുട്ടിയാ…” ഞാൻ അവളുടെ ഇരുകവിളും തഴുകികൊണ്ട് ചിരിച്ചു .
“പോടാ …എന്ത് പറഞ്ഞാലും എനിക്കിട്ടു തന്നെ വെച്ചോ …ഇങ്ങനൊരു സാദനം ” മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി . പിന്നെയും ഞങ്ങളുടെ സ്നേഹസല്ലാപങ്ങൾ അങ്ങനെ നീണ്ടു . അതിനിടക്ക് മഞ്ജുസിനെ അവളുടെ അച്ഛനും അമ്മയും വന്നു സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി . പിന്നെ കുറച്ചു ദിവസങ്ങൾ അവൾ അവിടെ ആയിരുന്നു . ഇടക്ക് ഞാൻ വീക്കെൻഡിൽ അവളെ കാണാനായി കോയമ്പത്തൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് തിരിക്കും .
അവൾക്കു ഇഷ്ടമുള്ള ഫുഡ് ഒകെ പാഴ്‌സൽ വാങ്ങി കാറിൽ വെച്ചിട്ടാവും പോകുന്നതൊക്കെ . അതിനൊപ്പം അവളുടെ മുത്തശ്ശിയുടെയും അമ്മയുടെയും വക പ്രേത്യക എണ്ണയും ലേഹ്യവും മരുന്നുമൊക്കെ ഉപയോഗിച്ചുള്ള സുഖചികിത്സയും അവൾക്കുണ്ടായിരുന്നു. ഒക്കെക്കൂടി ആയപ്പോൾ പെണ്ണ് ചക്കപോത്തായി !
കവിളും ശരീരവും ഒകെ ചീർത്തു മഞ്ജുസ് ഒരു ആന്റി പീസ് പോലെ ആയി . പ്രസവിച്ചു കിടക്കുന്ന ടൈമിലും അവളുടെ രൂപം അങ്ങനെ തന്നെ ആയിരുന്നു . പിന്നെ വീണ്ടും വർക്ക് ഔട്ട് ചെയ്താണ് പഴയ രൂപത്തിലായതാണ് ! കോളേജിൽ റീ ജോയിൻ ചെയ്യുമ്പോഴേക്കും പഴയ കോലം ആയികിട്ടണം എന്ന വാശി ആയിരുന്നു അവൾക്ക് ..അതെ തുടർന്ന് പിന്നെ തീറ്റയും കുടിയുമൊക്കെ കുറച്ചു ഡയറ്റിങ്ങും വർക്ക് ഔട്ടും ഒക്കെ ആയി ജഗപൊക ആയിരുന്നു .
അതൊക്കെ ആലോചിച്ചു കിടക്കെ മഞ്ജുസ് ആദികുട്ടനെയും എടുത്തു റൂമിലേക്ക് കയറി വന്നു . അതോടെ പഴയ ഓർമകളിൽ നിന്ന് ഞാൻ തിരികെ മടങ്ങി അവളെ നോക്കി കിടന്നു . എന്തോ വായിലിട്ടു ചവച്ചുകൊണ്ടാണ് അവളുടെ വരവ്…
“ഇതെന്താടി തിന്നുന്നെ ?” ഞാൻ അവളെ നോക്കി സംശയിച്ചു .
“കേക്ക് ..കേക്ക് ..” ചിരിച്ചുകൊണ്ട് തന്നെ മഞ്ജുസ് മറുപടി നൽകി .
“അയ്യാ ..കേക് തിന്നാൻ പറ്റിയ പ്രായം …” ഞാൻ അവളെ കളിയാക്കികൊണ്ട് മുഖം വക്രിച്ചു . അതിനു ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവള് വായിലുള്ളത് വിഴുങ്ങികൊണ്ട് നൊട്ടിനുണഞ്ഞു .
“ഞങ്ങൾക്കൊന്നും ഇല്ലേ ?” ഞാൻ അവളെ നോക്കി പുരികം ഇളക്കി .
“വേണോ ? ” മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
“ഏയ്..ഞാൻ ചുമ്മാ ചോദിച്ചതാ..” ഞാൻ ചിരിയോടെ പറഞ്ഞു ആദിയെ അവളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തു .
“അഞ്ജു ഫ്രിഡ്ജിൽ വെച്ചിട്ടു പോയതാ . കണ്ടപ്പോ ഞാൻ ഇങ്ങു എടുത്തു…ഇനി വന്നാൽ പെണ്ണിന്റെ വായിന്നു കേൾക്കണം ..” മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു .
“നന്നായി…” ഞാൻ അവളെ കളിയാക്കി പറഞ്ഞു ആദിയെ എന്റെ അടുത്ത് കിടത്തി . റോസ് മോളും അതിന്റെ അടുത്ത് തന്നെ ഇരുന്നു എന്റെ മൊബൈലും നോക്കി ഇരിപ്പുണ്ട് .
“നീ ഇവരെ നോക്കി ഇരിക്ക് ..ഞാൻ അലക്കീട്ടു വരാം ..പിള്ളേരുടെ കുറെ ഡ്രസ്സ് ഉണ്ട് ” മഞ്ജുസ് എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു .
“വരണേ..” ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു ചിരിച്ചു .
“ഹ ഹ ….നോക്കട്ടെ ..” എന്റെ മറുപടി കേട്ട് പയ്യെ ചിരിച്ചുകൊണ്ട് അവൾ മറുപടി നൽകി . പിന്നെ മുടിയൊക്കെ കെട്ടിവെച്ചു റൂമിൽ കിടന്ന മുഷിഞ്ഞ തുണികളൊക്കെ ചുരുട്ടി എടുത്തുകൊണ്ട് താഴേക്കിറങ്ങിപോയി .
അതോടെ ഞാനും പിള്ളേരും റൂമിൽ ഒറ്റക്കായി . റോസ് മോള് എന്റെ ഫോണിൽ കളിക്കുന്നത് ആദികുട്ടൻ എന്റെ അടുത്തിരുന്നു ചെറിയ പിണക്കത്തോടെ നോക്കുന്നുണ്ട് . അത് പിടിച്ചു വാങ്ങാൻ ചെന്നാൽ അവനു റോസ്‌മോളുടെ കയ്യിന്നു നല്ലതു കിട്ടും .
സംഗതി അവൻ ആൺകുട്ടി ആണേലും പാവത്താൻ ആണ് . അതുകൊണ്ട് തന്നെ തമ്മിൽ ഉരസിയാൽ റോസിമോള് അവനെ അടിക്കും .ഒരു പ്രാവശ്യം എന്തോ ടോയ്‌സ് എടുത്തു ആദിയുടെ തലമണ്ടക്കിട്ടു റോസിമോള് ഒരു അടികൊടുത്തു . അത് കണ്ടുകൊണ്ടു വന്ന മഞ്ജുസിന്റെ കയ്യിന്നു പെണ്ണിന് ഒരെണ്ണം കിട്ടുവേം ചെയ്തു .
“അ.ച്ച ..ദാ…”
“ഹീ ..ഹീ….” എന്ന് ഉറക്കെ അലറിക്കൊണ്ട് അവളെന്നെ നോക്കി . പിന്നെ ബെഡ്‌ഡിലൂടെ മുട്ടിലിഴഞ്ഞു എന്റെ തലഭാഗത്തേക്കെത്തി .
“ചാ ചാ ..” അവള് സ്നേഹത്തോടെ എന്റെ അടുത്തെത്തി ചിണുങ്ങി , പിന്നെ എന്റെ കവിളിൽ പയ്യെ കൈത്തലം കൊണ്ട് അടിച്ചു ചിണുങ്ങി . ഫോൺ കിട്ടാൻ വേണ്ടിയുള്ള പെണ്ണിന്റെ സോപ്പിടൽ ആണ് അതൊക്കെ !
“തരൂലടി പെണ്ണെ …” ഞാൻ അവളെ നോക്കി ചിണുങ്ങിക്കൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു . പിന്നെ മൊബൈൽ ആദികുട്ടന് നൽകികൊണ്ട് റോസിമോളെ എടുത്തെന്റെ മടിയിൽ വെച്ച് കട്ടിലിന്റെ ക്രാസിയിലേക്ക് ചാരി ഇരുന്നു . ഞാൻ മൊബൈൽ ആദിക്ക് കൊടുത്ത് ഇഷ്ടമാകാത്ത പോലെ റോസിമോള് അതുനോക്കി പിന്നെയും ഒച്ചവെച്ചു . പിന്നെ എന്റെ മടിയിൽ ഇരുന്നു ബലം പിടിച്ചു ..
“മിണ്ടല്ലെടി പെണ്ണെ …അതവൻ എടുത്തോട്ടെ…” ഞാൻ പെണ്ണിനെ എന്റെ നേരെ പിടിച്ചുകൊണ്ട് കണ്ണുരുട്ടി . പക്ഷെ അപ്പോഴും അവളുടെ നോട്ടം ആദിയുടെ കയ്യിലിരിക്കുന്ന ഫോണിലേക്കാണ് .
“ചാ ച്ചാ..ദാ ..ദാ..ദാ..” മൊബൈൽ ചൂണ്ടിക്കൊണ്ട് അവള് പിറുപിറുത്തു . പിന്നെ ദേഷ്യത്തോടെ എന്റെ മുഖത്ത് ഇടം കൈത്തലം കൊണ്ട് ഒറ്റയടി .
“ആഹ്…..” അവൾ അടിച്ചതോടെ ഞാൻ വേദന എടുത്ത പോലെ അഭിനയിച്ചു പെണ്ണിനെ നോക്കി . അതോടെ അവളുടെ മുഖം ഒന്ന് മാറി .ഇടക്കു ഞാൻ കരയുന്ന പോലെ കാണിച്ചാൽ അവളും കൂടെ കരയും . ഞാൻ വേദനിച്ചിട്ട് കരയുവാണെന്നാണ് അവളുടെ വിചാരം !
“സ്സ്….നിന്റെ അമ്മേനെ പോലെ തന്നെ ആണല്ലോടീ നീയും..” അവളുടെ ദേഷ്യം ഓർത്തു ഞാൻ പയ്യെ ചിരിച്ചു . പിന്നെ പെണ്ണിന്റെ കവിളിൽ പയ്യെ ഒന്ന് മുത്തി . പിന്നെ പതിവുപോലെ അവളെ ഇക്കിളിപെടുത്തികൊണ്ട് ചിരിപ്പിച്ചു . ആദി അതൊക്കെ ഇടക്കു ശ്രദ്ധിച്ചും അല്ലാതെയും മൊബൈലിൽ തോണ്ടി ഇരുന്നു .
അവരെ അങ്ങനെ നോക്കി കിടക്കുമ്പോൾ വീണ്ടും എന്നിലേക്ക് പഴയ ഓർമ്മകൾ കടന്നെത്തി . ഡെലിവറി ഒകെ കഴിഞ്ഞ ശേഷം കുട്ടികളുടെ തൊണ്ണൂറു കഴിയും വരെ മഞ്ജുസും പിള്ളേരും അവളുടെ വീട്ടിൽ തന്നെ ആയിരുന്നു .
പൂർണ വളർച്ച എത്താതെ പ്രസവിച്ച കുട്ടികൾ ആയതുകൊണ്ട് കുറച്ചു ദിവസം ഇൻക്യൂബേറ്ററിൽ ഒകെ കിടത്തിയ ശേഷമാണ് അവരെ ഞങ്ങൾക്ക് കയ്യിൽ കിട്ടിയത് . വലിപ്പവും തൂക്കവുമൊക്കെ അതുകൊണ്ട് തന്നെ ആദിക്കും റോസീമോൾക്കും നന്നേ കുറവായിരുന്നു .
“എടാ ..ഇതെന്താടാ ഇങ്ങനെ ? ഇവര് വലുതാവില്ലേ ?” എന്നൊക്കെ അവരെ ആദ്യം കാണുമ്പോൾ മഞ്ജുസ് എന്നോട് വിഷമത്തോടെ ചോദിച്ചിട്ടുണ്ട് . അങ്ങനെ ഇരുന്ന മുതലുകൾ ആണ് ഇപ്പൊ ഞങ്ങളെ ഇട്ടു ചുറ്റിക്കുന്നത് . ഡെലിവെറിക്ക് ശേഷം മഞ്ജുസിന്റെ അമ്മയാണ് പിള്ളേരുടെ കാര്യങ്ങളൊക്കെ മെയിൻ ആയിട്ട് നോക്കിയിരുന്നത് . അവരുടെ തുണി അലക്കുന്നതും ഇങ്ക് കൊടുക്കുന്നതും അപ്പിയിട്ടാൽ കഴുകിക്കുന്നതുമൊക്കെ അമ്മയായിരുന്നു .
എനിക്ക് അതൊക്കെ ആദ്യം സ്വല്പം അറപ്പായിരുന്നു . ഇടക്കിടെ എന്നെ മൂത്രത്തിൽ കുളിപ്പിച്ചില്ലെങ്കിൽ പിള്ളേർക്ക് ഒരു സമാധാനം ഉണ്ടാകുമായിരുന്നില്ല . ഒരു ദിവസം റോസിമോളെ കൊഞ്ചിച്ചുകൊണ്ട് മഞ്ജുവുമായി ഞാൻ സംസാരിച്ചു ഇരിക്കുവായിരുന്നു . അപ്പോഴാണ് അവള് ആദ്യായി എന്റെ ദേഹത്ത് കാര്യം സാധിക്കുന്നത് .
ആദികുട്ടനെ അവള് മുലയൂട്ടി കഴിഞ്ഞു ഉറക്കി കിടത്തിയ നേരത്തായിരുന്നു സംഭവം ഉണ്ടായത് . കുഞ്ഞിനെ പലവട്ടം അവൾ ചോദിച്ചിട്ടും ഞാൻ കൊടുക്കാതെ കൊഞ്ചിച്ചു നടന്നു . അതിന്റെ അനന്തര ഫലമായിട്ടാണ് കുഞ്ഞു റോസ് എന്റെ ദേഹത്ത് പണി പറ്റിച്ചത് .
“ഡാ..കളിക്കാതെ അതിനെ ഇങ് താ ..” ആദിയെ ഉറക്കി തൊട്ടിലിൽ കിടത്തിയ ശേഷം മഞ്ജുസ് എന്നോടായി പറഞ്ഞു . നൈറ്റിയുടെ മുൻവശത്തെ സിബ്ബ് തുറന്നിട്ടുകൊണ്ടാണ് അവളുടെ ഇരിപ്പു . ആ സമയത്തൊന്നും കക്ഷി ബ്രാ ഇട്ടിരുന്നില്ല .അതുകൊണ്ട് അവളുടെ വലിയ മുലകൾ പാതിയും എനിക്ക് മുൻപിൽ തെളിഞ്ഞു കാണുമായിരുന്നു .
“കൊറച്ചു കഴിയട്ടെ മഞ്ജുസേ..ഇതിനെ ഇങ്ങനെ കിട്ടുന്നത് വല്ലപ്പോഴുമാ” ഉണർന്നു ഇരിക്കുന്ന റോസ്‌മോളുടെ പുഞ്ചിരി നോക്കി ഞാൻ ചിണുങ്ങി . അതോടെ എന്റെ കയ്യിൽ കിടന്ന കുഞ്ഞു റോസിന്റെ മുഖത്തും ഒരു തെളിച്ചം വിടർന്നു .
“എടാ…പ്ലീസ് ..ഇത് കഴിഞ്ഞിട്ട് വേണം എനിക്ക് കുളിക്കാൻ പോവാൻ …ഒന്നിങ്ങു താ ” മഞ്ജുസ് എന്ന നോക്കി ചിണുങ്ങി .
“നീ പോയി കുളിച്ചോ..ഇതിനെ ഞാൻ നോക്കിക്കോളാം ..ഇതെന്റെ ചുന്ദരി മോളാ….” റോസ് മോളുടെ നെറുകയിൽ മുത്തികൊണ്ട് ഞാൻ പയ്യെ പറഞ്ഞു . പിന്നെ അവളെ കയ്യിലിട്ടു ആട്ടികൊണ്ട് കൊഞ്ചിച്ചു .
“നിന്നെക്കൊണ്ട് വല്യ ശല്യം ആയല്ലോ ..ഇങ്ങനെ ആണെങ്കിൽ നീയിനി ഇങ്ങോട്ട് വരണ്ട ” മഞ്ജുസ് എന്നെനോക്കി ദേഷ്യപ്പെട്ടു . കുട്ടികൾ ഉണ്ടായതിൽ പിന്നെ ഞാൻ ഓഫീസിൽ പോകാതെ ഇടക്കിടെ ഒറ്റപ്പാലത്തേക്ക് ചെല്ലുമായിരുന്നു .
“പോടീ..എന്റെ കുട്ടിയെ കാണാൻ നിന്റെ അനുവാദം ഒന്നും വേണ്ട..അല്ലെടി പൊന്നു …”
“എന്താടാ ?” എന്റെ ഭാവം കണ്ടു മഞ്ജുസ് പുരികമിളക്കി.
“ഇത് അപ്പി ഇട്ടു ….ശീ….” ഞാൻ അവളെ നോക്കി മുഖം ചുളിച്ചു . അത്രക്കുണ്ട് പെണ്ണിന്റെ അപ്പിയുടെ മണം.
“ഹി ഹി..നന്നായൊള്ളൂ . അങ്ങനെ വേണം…കൊറേ നേരമായി അവൻ തുടങ്ങീട്ട് . ഞാൻ പറഞ്ഞപ്പോ ഇങ്ങു തന്നാൽ പോരായിരുന്നോ ” മഞ്ജുസ് എന്റെ അവസ്ഥ ഓർത്തു ചിരിച്ചു .
“പോടീ ….ചിരിക്കാതെ ഇതിനെ പിടിക്ക് ..” ഞാൻ ശ്വാസം എടുക്കാൻ മടിച്ചുകൊണ്ട് പെണ്ണിനെ മഞ്ജുസിനടുത്തേക്ക് നീട്ടി . പിന്നെ റോസിമോളെ ഒന്ന് കണ്ണുരുട്ടി നോക്കി .
“കുട്ടി പിശാചേ ….നിനക്കു വേറെ സ്ഥലം ഒന്ന് കിട്ടിലല്ലേ ” ഞാൻ അതിനെ നോക്കി ദേഷ്യപ്പെട്ടു .
“ഹി ഹി…എനിക്കൊന്നും വയ്യ ..നീ തന്നെ പിടിച്ചോ..കുറച്ചു മുൻപേ വല്യ ഡയലോഗ് ആയിരുന്നല്ലോ ..എന്റെ മോളാണ്..ചക്കയാണ് മാങ്ങയാണ് എന്നൊക്കെ ” മഞ്ജുസ് കിട്ടിയ അവസരം മുതലാക്കികൊണ്ട് എന്നെ കളിയാക്കി .
“പോടീ…അതൊക്കെ പിന്നെ പറയാ ..ഇപ്പൊ ഇതിനെ പിടിക്ക്….എന്റെ കയ്യിലൊക്കെ ആയി ” ഞാൻ മഞ്ജുസിനെ നോക്കി കൊഞ്ചി കാല് നിലത്തിട്ടടിച്ചു .
“ആയെങ്കിൽ നന്നായി..പോയി കഴുകിച്ചിട്ട് വാ ..നിന്റെം കൂടി കുട്ടി അല്ലെ ” മഞ്ജുസ് പെട്ടെന്ന് ഗൗരവം അഭിനയിച്ചു തട്ടിവിട്ടു .
“എടി പൂതേ ..എനിക്ക് ദേഷ്യം വരുന്നുണ്ടേ …” അവളുടെ പോസ് കണ്ടു ഞാൻ ചൂടായി .
“ദേഷ്യം വന്നിട്ടൊന്നും കാര്യല്ല്യ മോനെ ..ഞാനൊക്കെ ഇത് എന്നും സഹിക്കുന്നതാ” മഞ്ജുസ് ചിരിയോടെ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു . പിന്നെ നൈറ്റിയുടെ സിബ്ബ് ഒകെ വലിച്ചു കയറ്റി എന്റെ നേരെ നടന്നടുത്തു .
“ഹൂ ..ഭയങ്കര സ്മെല് …ഒന്ന് വേഗം വാടി” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ഇങ്ങു താടാ …” എന്റെ ദേഷ്യം കണ്ടു മഞ്ജുസ് കുട്ടിയെ എന്റെ കയ്യിൽ നിന്ന് വാങ്ങി . പിന്നെ അതിന്റെ ഇരു കക്ഷത്തുമായി തൂക്കിപിടിച്ചു അതിനെ കഴുവിക്കാനായി കുളിമുറിയിലേക് നടന്നു . ഞാൻ റോസിമോള് സമ്മാനിച്ചത് ഷർട്ടിലേക്കും കയ്യിലേക്കും നോക്കി കണ്ടു ഒന്ന് നെടുവീർപ്പിട്ടു .
“അതെ…ഇതൊന്നും പറ്റില്ലെങ്കിൽ ഇനി കൊച്ചിനെ എടുക്കണ്ട ” മഞ്ജുസ് പോകും നേരം കാര്യമായി തന്നെ പറഞ്ഞു .
“ഓഹ്…” ഞാൻ അതുകേട്ടു പുച്ഛത്തോടെ മൂളി .
“കാര്യായിട്ട് തന്നെയാ …അവന്റെ ഭാവം കണ്ടാ വല്ലവന്റേം കുട്ടി അപ്പിയിട്ട പോലെയാ …” എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് മഞ്ജുസ് ചൂടായി . പിന്നെ കുളിമുറിയിലേക്ക് കടന്നു ഡോർ ചാരിയിട്ടു . അവള് കൊച്ചിനെ കഴുകിച്ചു തിരികെ എത്തിയ ശേഷം ഞാനും അതെല്ലാം കഴുകി കളഞ്ഞു പുതിയൊരു ഷർട്ടും എടുത്തിട്ടു.
അപ്പോഴേക്കും അവള് റോസിമോളെ മുലയൂട്ടാൻ തുടങ്ങിയിരുന്നു . കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നു കൊണ്ടാണ് പ്രവൃത്തി . നൈറ്റിയുടെ സിബ്ബ് തുറന്നിട്ടു ഇടതു മുല ആ വിടവിലൂടെ പുറത്തേക്ക് ഇട്ടുകൊണ്ടാണ് പാലുകൊടുക്കുന്നത് . വാത് മുലയും കുറേശെ ആയി പുറത്തു കാണാം .
ഞാനതു കൗതുകത്തോടെ ശ്രദ്ധിച്ചുകൊണ്ട് അവളുടെ അരികിലേക്ക് നീങ്ങി .
“എന്താടാ ഇത്ര നോക്കാൻ …?” എന്റെ നോട്ടം കണ്ടു മഞ്ജുസ് ചിരിച്ചു .
“ചുമ്മാ …ഇപ്പൊ മൊത്തത്തിൽ നല്ല സൈസ് ആയി ..തടിച്ചി പാറു” ഞാൻ അവളെ കളിയാക്കികൊണ്ട് മഞ്ജുസിന്റെ തുടയിൽ നുള്ളി .
“പോടാ…അത്രക്കൊന്നും ഇല്ല…” എന്റെ ഡയലോഗ് കേട്ട് സ്വല്പം വിഷമത്തോടെ തന്നെ മഞ്ജുസ് പറഞ്ഞു സ്വയം ആശ്വസിച്ചു .
“ഇല്ലെങ്കിൽ വേണ്ട ..നീ ഇങ്ങനെ നടന്നോ…ഇതാകുമ്പോ ഒരു സെസ്‌കി ലുക്ക് ഉണ്ട് ” ഞാൻ പെട്ടെന്ന് അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് ചിരിച്ചു . റോസ് മോള് അപ്പോഴും അവളുടെ മുലയിൽ നുണഞ്ഞുകൊണ്ട് പാല് കുടിക്കുന്നുണ്ട് .
“ആണോ ?” മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
“പിന്നല്ലാതെ …കണ്ടിട്ട് നിന്നെ പൂശാൻ തോന്നാ..” ഞാൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചിരിച്ചു .
“പോടാ ..” മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു .
“സത്യം ..ഇപ്പൊ എത്ര മാസം ആയി എന്ന് വല്ല ധാരണയും ഉണ്ടോ ? ” ഞാൻ അവളെ നോക്കി കണ്ണിറുക്കി .
“ഒന്ന് മിണ്ടാതിരിക്ക് കവി….ഞാൻ അതൊക്കെ മറന്നു ഇരിക്യാ ” മഞ്ജുസ് എന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസിലായ പോലെ ചിരിച്ചു .
“അങ്ങനെ മറക്കണ്ട …പിള്ളേര് ആയെന്നുവെച്ചു നമ്മുടെ സുഖം വേണ്ടെന്നു വെക്കണോ ?” ഞാൻ അവളുടെ കമുഖം എന്റെ നേരെ പിടിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ മുത്തി .
“ഹ്മ്മ്മ്……”
“കവി..നീ പോയി ആ വാതില് അടച്ചേ ” റോസിമോള് അവളുടെ മുലയിൽ ചപ്പുന്നത് കൗതുകത്തോടെ നോക്കിയിരുന്ന എന്നെ തോണ്ടിക്കൊണ്ട് മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
“എന്തിനാ ?” ഞാൻ ഞാൻ അവളെ സംശയത്തോടെ നോക്കി .
“പറഞ്ഞത് കേൾക്ക് ചെക്കാ .” അവൾ വീണ്ടും എന്നെ നിർബന്ധിച്ചു .
“ശെടാ …” ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ ബെഡിൽ നിന്ന് താഴേക്കിറങ്ങി നടന്നുചെന്നു റൂമിന്റെ വാതിൽ അടച്ചു .
“ഇനിയെന്താ വേണ്ടേ ?” ഞാൻ വാതിൽ കുറ്റിയിട്ടു അവളുടെ നേരെ തിരിഞ്ഞു .
“പറയാം….” മഞ്ജുസ് അർഥം വെച്ച് തന്നെ പറഞ്ഞു ചിരിച്ചു . അപ്പോഴും ഒന്നും മനസിലാവാത്ത മട്ടിൽ ഞാൻ അവളെ നോക്കി കണ്ണുമിഴിച്ചു . റോസ്‌മോളുടെ മുലകുടി കഴിഞ്ഞതോടെ മഞ്ജു അവളെ ഉറക്കി കിടത്തി . പിന്നെ നൈറ്റിയുടെ സിബ്ബ് കയറ്റിയിടാതെ തന്നെ എന്നെ നോക്കി മുടി വാരികെട്ടി . പിന്നെ എല്ലാം നോക്കി തൊട്ടപ്പുറത്തു ഒരു കസേരയിൽ ഇരുന്ന എന്റെ അടുത്തേയ്ക്കായി മന്ദം മന്ദം നടന്നടുത്തു .
“സിബ്ബ് ഇട് പെണ്ണെ ..” അവളുടെ കോലം കണ്ടു ഞാൻ ചിരിച്ചു . നൈറ്റിയുടെ വിടവിലൂടെ അവളുടെ മാമ്പഴങ്ങൾ രണ്ടും വെളിയിലേക്ക് ഉന്തി നിൽക്കുന്നുണ്ട് . പക്ഷെ അതൊന്നും കേട്ടില്ലെന്ന ഭാവത്തിൽ മഞ്ജുസ് പെട്ടെന്ന് എന്റെ മടിയിലേക്കു വന്നിരുന്നു .
“സിബ്ബ് ഒകെ പിന്നെ ഇടാം …” ഒരു കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് അവളെന്റെ കഴുത്തിൽ ഇരുകയ്യും ചുറ്റി ഇരുന്നു .
“ഒരു വല്ലാത്ത മണം…” അവളുടെ വിയർപ്പും മുലപ്പാലും ഒകെ കൂടി മിക്സ് ആയ ഗന്ധം ശ്വസിച്ചുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു .
“ബോർ ആണോ ?” അതുകേട്ടു മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
“ഏയ്…” ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ മുത്തി .
“എന്താ ഉദ്ദേശം ?” ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .
“പറഞ്ഞാൽ എന്നെ കളിയാക്കോ?” അവളെന്നെ നോക്കി ശങ്കിച്ചു.
” ഇതെന്തുവാ ഇപ്പൊ ഇത്ര മുഖവുര ഒക്കെ ?” ഞാൻ അവളുടെ അരയിൽ കെട്ടിപിടിച്ചുകൊണ്ട് തിരക്കി . അപ്പോഴും എന്റെ കണ്ണ് അവളുടെ തുറന്നിട്ട സിബ്ബിന്റെ ഇടയിലേക്ക് ഒന്ന് പാളി .
“അങ്ങനത്തെ കാര്യം ആണ്…” മഞ്ജുസ് സ്വല്പം നാണത്തോടെ തന്നെ പറഞ്ഞു .
“കളിക്കാതെ കാര്യം പറ …ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ മനസിലാവാ ?” ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .
“അതേയ്…എനിക്ക് ഇവിടെ ഒകെ വിങ്ങുന്നു ….” മഞ്ജുസ് സ്വന്തം നെഞ്ചിലേക്ക് നോട്ടം മാറ്റിക്കൊണ്ട് പയ്യെ പറഞ്ഞു . പിന്നെ ചെറിയൊരു ജാള്യതയോടെ എന്നെ നോക്കി .
“എവിടെ ?” ഞാൻ ഒന്നുമറിയാത്ത മട്ടിൽ അവളെ നോക്കി .
“ഇവിടെ…” മഞ്ജുസ് ഇടം കൈകൊണ്ട് സ്വന്തം മാറിൽ നാണത്തോടെ തൊട്ടു .
“ഹി ഹി..അതിനിപ്പോ ഞാൻ എന്താ വേണ്ടേ ?” ഞാൻ അതുകണ്ടു ചിരിയോടെ അവളെ നോക്കി .
“അതല്ല ….ഉണ്ണികള് കുറച്ചേ കുടിക്കുന്നുള്ളു ..അതോണ്ടാ ..” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ തോളിലേക്ക് മുഖം ചേർത്തു.
“രണ്ടുപേര് ഉണ്ടായിട്ടും ?” ഞാൻ അവളെ വിശ്വാസം വരാതെ നോക്കി .
“അതേടോ ..ശരിക്കും ..” മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ കവിളിൽ മുത്തി . അതിനിടയിൽ ഞാൻ അവളുടെ സിബ്ബിനിടയിലേക്ക് വലതു കൈ നീക്കികൊണ്ട് അവളുടെ മുലകളെ പയ്യെ തഴുകി .
“ഇപ്പഴും കാര്യം പറഞ്ഞില്ല….” ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവളെ നോക്കി .
“നീ ട്രൈ ചെയ്യുന്നോ …” മഞ്ജുസ് ചെറിയ നാണത്തോടെ ആണെങ്കിലും ഒടുക്കം പറഞ്ഞൊപ്പിച്ചു . ഞാനതു കേട്ട് ചെറിയൊരു അമ്പരപ്പോടെ അവളെ നോക്കി .
“മനസിലായില്ല …” ഞാൻ അവളെ നോക്കി ചിരിച്ചു .
“പോടാ…നീ ചുമ്മാ അഭിനയിക്കല്ലേ …” എന്റെ പൊട്ടൻ കളി മനസിലായ പോലെ മഞ്ജുസ് കണ്ണുരുട്ടി .
“ഇല്ലെടി…എനിക്ക് മനസിലായില്ല ..നീ എന്താ ഈ പറഞ്ഞു വരുന്നേ…” അവളുടെ ഇടതുമുലയിൽ ഞെക്കികൊണ്ട് ഞാൻ ചോദിച്ചു .
“സ്സ്……” ഞാൻ ഞെക്കിയതും അവളുടെ മുലപ്പാൽ സ്വല്പം ചുരന്നൊഴുകി . അതെന്റെ കയ്യിലേക്കും പടർന്നതോടെ ഞാൻ അവളെ കുസൃതിയോടെ നോക്കി .
“കുടിച്ചു താടാ …പ്ലീസ് ….” മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി.
“ഞാനോ….” അവളുടെ റിക്വസ്റ്റ് കേട്ട് ഉള്ളിൽ ചിരിച്ചെങ്കിലും ഞാൻ ഒന്നുമറിയാത്ത ഭാവം നടിച്ചു .
“ആഹ്…പ്ലീസ്….എനിക്ക് എന്തോ പോലെയാ ..” മഞ്ജുസ് അവളുടെ പ്രയാസം ഓർത്തെന്നോണം ചിണുങ്ങി .
“ശെടാ …. കൊള്ളാല്ലോ ഇത്…” ഞാൻ അവളെ നോക്കി കളിയാക്കി ചിരിച്ചു . അത് അത്ര ഇഷ്ടപെടാത്ത മഞ്ജുസ് എന്റെ തുടയിൽ നുള്ളി വേദനിപ്പിച്ചു . പിന്നെ കൊഞ്ചിക്കൊണ്ട് എന്നെ അവളുടെ ഇഷ്ടത്തിനൊത്തു കൊണ്ട് വന്നു . ഒടുക്കം ഉള്ളിലെ സന്തോഷം പുറത്തു കാണിക്കാതെ തന്നെ ഞാനെന്റെ പെണ്ണിന്റെ പാലൊക്കെ കട്ടുകുടിച്ചു . അങ്ങനെയായിരുന്നു അതിന്റെ തുടക്കം .
നൈറ്റിയുടെ സിബ്ബിന്റെ പുറത്തേക്ക് മുലകളിലൊന്നിനെ എടുത്തിട്ടുകൊണ്ട് മഞ്ജുസ് എന്നെ നോക്കി . പിന്നെ എന്റെ പിന്കഴുത്തിൽ തഴുകികൊണ്ട് എന്റെ മുഖം അവിടേക്കു ചേർത്ത് പിടിച്ചു . ഇനി അത് അവളുടെ ഒരു ഫാന്റസി ആയിരുന്നോ എന്തോ…ആ സമയത്തു മഞ്ജുസിനു സ്വല്പം ആവേശകൂടുതൽ ഉണ്ടായിരുന്ന പോലെ എനിക്ക് തോന്നിയിരുന്നു .
എന്റെ ചുണ്ടുകൾ അവളുടെ മുലഞെട്ടിയിൽ ചേർന്ന മാത്രയിൽ അവളൊന്നു കണ്ണുകൾ ഇറുക്കിയടച്ചു . പിന്നെ എന്റെ മുടിയിഴയിൽ തഴുകികൊണ്ട് ആ സുഖം ആസ്വദിക്കാൻ തുടങ്ങി .
“കുടിച്ചു താടാ തെണ്ടി….”
ഞാൻ ഒന്നുമറിയാത്ത മട്ടിൽ മൊബൈലിലും കളിച്ചു അവിടെ തന്നെ ഇരുന്നു . ഭാര്യ ഭർത്താക്കന്മാർ വാതിൽ അടച്ചു ഇരിക്കുന്നതിൽ അസ്വാഭാവികത ഒന്നും ഇല്ലെങ്കിലും ഒകെ ഒരുതരം ബോധിപ്പിക്കാൻ ആണല്ലോ.
പിന്നെ പിന്നെ അവള് പറയാതെ തന്നെ ഞാൻ അങ്ങോട്ട് ആവശ്യം ഉന്നയിക്കലായി . മഞ്ജുസിനും അതിഷ്ടമാണെങ്കിലും അവള് ചുമ്മാ പോസ് ഇടും . എന്നാലും ഇടക്കൊക്കെ ഞാൻ ബലമായി തന്നെ അവളെ പിടിച്ചു കിടത്തി അമ്മിഞ്ഞ നുകരും . ഒരു രസം !
അതൊക്കെ ആലോച്ചു കിടന്നു ഞാൻ നേരം തള്ളി നീക്കി . റോസ്‌മോളും ആദിയും ബെഡിൽ കിടന്നും ഉരുണ്ടുമൊക്കെ കുറെ നേരം കളിച്ചു . ഞാനും മഞ്ജുവും പ്ലാൻ ചെയ്തതൊന്നും നടക്കില്ല എന്ന് പിള്ളേരുടെ ഉല്സാഹം കണ്ടപ്പോഴേ എനിക്ക് തോന്നി . അതുകൊണ്ട് മഞ്ജുസ് തിരികെ വന്നതോടെ ഞാൻ താഴേക്ക് എണീറ്റ് പോയി .
“ഇതൊന്നും നടപടി ആവില്ലെടി മഞ്ജുസേ..ഞാൻ പോവാ …” ആദിയെ എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ അവളോടായി പറഞ്ഞു .
“അതാ നല്ലതു….” മഞ്ജുസും തീർത്തു പറഞ്ഞു ചിരിച്ചു .
“കൂടുതൽ ചിരി ഒന്നും വേണ്ട …” ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
“ഒന്ന് പോടാ….ഇതെന്റെ കുറ്റം ആണോ ” മഞ്ജുസ് എന്നെ നോക്കി കൈമലർത്തി .
“അല്ലെടി…ഞാൻ അറിയാതെ ഒരു കല്യാണം കഴിച്ചുപോയി…അതിന്റെ കൊഴപ്പം ആണ് ” ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു .
“പക്ഷെ ഇത് നീ അറിയാതെ നടക്കില്ലല്ലോ …”
“ഡാ..അതിനേം കൊണ്ട് എങ്ങോട്ടാ ?” മഞ്ജുസ് ഞാൻ അവനെ എടുത്തു പോകുന്നത് കണ്ടു വിളിച്ചു ചോദിച്ചു .
“എങ്ങോട്ടേലും….ചെക്കൻ ഇപ്പോഴാ ഒന്ന് കമ്പനി ആയത് ” ഞാൻ അവന്റെ കവിളിൽ എന്റെ താടി ഉരുമ്മിക്കൊണ്ട് ചിരിച്ചു .
“അപ്പൊ ഇത് …?” അവള് റോസിമോളെ എടുത്തു പൊക്കി എന്റെ നേരെ കാണിച്ചുകൊണ്ട് ചിരിച്ചു .
“അത് എന്റെ മുത്തുമണി അല്ലെ….പക്ഷെ തല്ക്കാലം നീ നോക്ക് …” ഞാൻ തീർത്തു പറഞ്ഞു താഴേക്കിറങ്ങി . പിന്നെ അവനെയും കൊണ്ട് ബൈക്കിലൊന്നു കറങ്ങി . ആദിക്ക് ഏറ്റവും ഇഷ്ടമുള്ള പരിപാടി അതാണെന്ന് എനിക്കറിയാവുന്നതുകൊണ്ട് സ്വല്പം കൂടുതൽ നേരം ഞങ്ങള് വീടിനടുത്തുള്ള ഊടുവഴികളിലൂടെ കറങ്ങി . അങ്ങനെ കറങ്ങുന്നതിനിടെയാണ് മായേച്ചിയുടെ കാര്യം എനിക്കോർമ്മ വന്നത് .
അവളെ പ്രസവത്തിനു കൂട്ടികൊണ്ടുവന്നതിൽ പിന്നെ തമ്മിൽ കണ്ടിട്ടോ വിളിച്ചിട്ടോ ഒന്നുമില്ല. ഇടക്ക വാട്സാപ്പിൽ കക്ഷിയുടെ മെസേജ് വരുന്നത് ഒഴിച്ചാൽ ഭൂരിഭാഗം സമയവും വിവേകേട്ടനുമായി സൊള്ളല് തന്നെയാണ് പണി . അവളുടെ കാര്യം ഓര്മ വന്നതോടെ ഞാൻ ബൈക്ക് അവളുടെ വീട് ലക്ഷ്യമാക്കി വിട്ടു .
ഞാൻ കയറിച്ചെല്ലുമ്പോൾ വീടിന്റെ ഗേറ്റ് ഒകെ തുറന്നു കിടപ്പുണ്ടായിരുന്നു . അതിലൂടെ ബൈക്ക് മുറ്റത്തേക്ക് കടന്നപ്പോൾ തന്നെ ഉമ്മറത്തിരിക്കുന്ന മായേച്ചിയെ ഞാൻ കണ്ടു .
“ഡീ ….മായേച്ചി….” കസേരയിൽ ഇരുന്നു ഒരു മാഗസിനും വായിച്ചിരുന്ന അവളെ ഞാൻ ബൈക്കിലിരുന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ചു കൈവീശി കാണിച്ചു . എന്റെ ശബ്ദം കേട്ടതും മുഖത്തിന് നേരെ പിടിച്ചിരുന്ന മാഗസിൻ മാറ്റിക്കൊണ്ട് അവളെന്നെ നോക്കി .
“ഇതെന്താടാ പൊട്ടാ ഈ നേരത്ത് ? ” കസേരയിൽ ഇരുന്നു പുഞ്ചിരി തൂകികൊണ്ട് അവളെന്നോടായി തിരക്കി . എന്റെ കാലുകൾക്കിടയിൽ കുരുങ്ങി ഇരുന്നിരുന്ന ആദികുട്ടൻ ഞങ്ങളുടെ ആശയവിനിമയം ഒകെ ശ്രദ്ധിച്ചുകൊണ്ട് ഇരിപ്പുണ്ട്. ഞാൻ പെട്ടെന്ന് ബൈക്ക് നിർത്തി സ്റ്റാൻഡ് ഇട്ടു ആദിയെയും എടുത്തു താഴേക്കിറങ്ങി .
“ചുമ്മാ….ഈ വഴി പോയപ്പോ കേറിയതാ” ഞാൻ അവൾക്കുള്ള മറുപടി നൽകികൊണ്ട് ഉമ്മറത്തേക്ക് കയറി .
“അമ്മെ….ഇങ്ങട്ട് വന്നേ …ഒരു ഗസ്റ്റ് ഉണ്ട്…”
“നീ ഇതിനേം കൊണ്ട് എവിടുന്നാ ?” ഞാൻ മടിയിലേക്ക് ഇറക്കിവെച്ച ആദിയെ നോക്കികൊണ്ട് മായേച്ചി ചോദിച്ചു . പിന്നെ അവനു നേരെ കൈനീട്ടി .
“വാടാ ..മോനു …” മായേച്ചി അവനെ നോക്കി ചിണുങ്ങി . ഒന്ന് സംശയിച്ചെങ്കിലും ആദി മടി ഒന്നും കാണിക്കാതെ മായേച്ചിയുടെ ക്ഷണം സ്വീകരിച്ചു . അല്ലേലും പെണ്ണുങ്ങളെ അവനു വേഗം പിടിക്കും !
“ഞാൻ ചുമ്മാ ഇറങ്ങിയതാടി ..ബോറടിച്ചപ്പോ ഇവനേം എടുത്തു ഒരു കറങ്ങിയതാ ” ഞാൻ അവളെ നോക്കി തട്ടിവിട്ടുകൊണ്ട് അവൾ വായിച്ചുകൊണ്ടിരുന്ന മാഗസിൻ പിടിച്ചെടുത്തു .
“പ്രഗ്നൻസി പിരിയഡ് അറിയേണ്ടതെല്ലാം …” ഞാൻ അതിന്റെ കവർ പേജിലെ സ്റ്റോറി നെയിം വായിച്ചു അവളെ നോക്കി ചിരിച്ചു .
“എന്നിട്ടു ഒക്കെ അറിഞ്ഞോ മോളെ ?” ഞാൻ മാഗസിൻ ടീപോയിലേക്കിട്ടുകൊണ്ട് തിരക്കി .
“ഒന്ന് പോടാ…അതൊക്കെ ചുമ്മാ വായിക്കുന്നതല്ലേ ..” മായേച്ചി അത് തള്ളിക്കളഞ്ഞുകൊണ്ട് ചിരിച്ചു .പിന്നെ ആദിയുടെ ഇരുകയ്യും കൂട്ടിപ്പിടിച്ചു കൊണ്ട് കൈകൊട്ടി അവനെ കളിപ്പിച്ചു .
അപ്പോഴേക്കും ഞങ്ങളുടെ സംസാരമൊക്കെ കേട്ടുകൊണ്ട് ഹേമാന്റി ഉമ്മറത്തേക്കെത്തി .
“ആഹാ..കണ്ണൻ ആണോ…” എന്നെ നോക്കി ചിരിച്ചുകൊണ്ട് ഹേമാന്റി ഉമ്മറത്തേക്ക് വന്നു . പക്ഷെ മായേച്ചിയുടെ മടിയിലിരിക്കുന്ന ആദിയെ കണ്ടതോടെ അവരുടെ ശ്രദ്ധ അങ്ങോട്ടേക്ക് മാറി .
“ആഹാ..കുഞ്ഞി കണ്ണനും ഉണ്ടോ…” ആദിയെ നോക്കി മൂക്കത്തു വിരൽവെച്ചുകൊണ്ട് ഹേമാന്റി മായേച്ചിയുടെ അടുത്തേക്കിരുന്നു .
“അതുശരി..ഇപ്പൊ നമ്മളെ ആർക്കും വേണ്ടല്ലേ ..” ഹേമാന്റിയുടെ പെരുമാറ്റം കണ്ടു ഞാൻ ചിരിച്ചു .
“നീ ഒന്ന് പോ ചെക്കാ …”
“ഹ്മ്മ്…കൊറച്ചൊക്കെ ഛായ ഉണ്ട്..പക്ഷെ മോളും മഞ്ജുവും തമ്മിലുള്ള മാച്ചിന്റെ അത്ര ഇല്ല ” മായേച്ചിയും അത് ശരിവെച്ചുകൊണ്ട് ചിരിച്ചു . റോസിമോള് ഏറെക്കുറെ മഞ്ജുസിനെ വരച്ചു വെച്ച പോലെ ആണ് .
“മഞ്ജു ഇന്ന് പോയിട്ടുണ്ടോടാ ?” കോളേജ് കാര്യം ഓർത്തു മായേച്ചി എന്നെ നോക്കി .
“ഏയ് ..ലീവ് ആണ് …നാളെ തൊട്ടു പോകുന്നുണ്ട് ..” ഞാൻ പയ്യെ തട്ടിവിട്ടു . അതിനിടയി ഹേമാന്റി ആദിയെ മായേച്ചിയുടെ മടിയിൽ നിന്നുമെടുത്തു ഒക്കത്തുവെച്ചു എണീറ്റു.
“നിനക്ക് കുടിക്കാൻ എന്തേലും എടുക്കട്ടേ ..?” ഹേമാന്റി എന്നെ നോക്കികൊണ്ട് തിരക്കി .
“ഓ ..ആയിക്കോട്ടെ …” ഞാനതിനു ചെറു പുഞ്ചിരിയോടെ മറുപടി നൽകി .
“ആഹ്..എന്ന ഇരിക്കെടാ….ഞാനിപ്പോ വരാം ” അത്രയും പറഞ്ഞുകൊണ്ട് ആദിയെയും എടുത്തുകൊണ്ട് ഹേമാന്റി അകത്തേക്ക് പോയി . അതോടെ ഞാനും മായേച്ചിയും മാത്രം ഉമ്മറത്ത് ബാക്കിയായി .
“പിന്നെ….എന്തൊക്കെ ഉണ്ടെടി മായേച്ചി..നിന്റെ കെട്ട്യോൻ വിളിക്കാറില്ലേ?” ഞാൻ തിണ്ണയിൽ നിന്നും എഴുന്നേറ്റു അവളുടെ അടുത്തേക്ക് നീങ്ങികൊണ്ട് ചോദിച്ചു . പിന്നെ പാന്റിന്റെ പോക്കെറ്റിൽ നിന്നും മൊബൈൽ എടുത്തുപിടിച്ചു .
“അതെ ഉള്ളു ….ഇപ്പൊ വിളിച്ചിട്ട് വെച്ചതേ ഉള്ളു ” മായേച്ചി ചിരിയോടെ പറഞ്ഞു . അപ്പോഴേക്കും ഞാൻ മൊബൈലിന്റെ കാമറ ഓണാക്കി സെൽഫി മോഡ് ഇട്ടു . പിന്നെ സ്വല്പം കുനിഞ്ഞുകൊണ്ട് മായേച്ചിയെയും എന്നെയും ഉള്കൊള്ളിച്ചുകൊണ്ട് ഫോട്ടോ ഏടുക്കാൻ തയ്യാറായി . മായേച്ചിയും അതിനു അനുസരിച്ചു പുഞ്ചിരിച്ചുകൊണ്ട് ഇരുന്നു തന്നു .
“നേരെ നോക്കെടി …” അവളുടെ ഇരുത്തം കണ്ടു ഞാൻ തട്ടിവിട്ടു . പിന്നെ അവളുടെ തോളിൽ കയ്യിട്ടുകൊണ്ട് ഒന്ന് രണ്ടു ഫോട്ടോ എടുത്തു .
“മഞ്ജുസിനു ഇട്ടു കൊടുക്കാനാ…ഒരു തെളിവിനു …അല്ലെങ്കിൽ അവള് പോലീസ് ആവും ”
“പേടി ഒന്നും ഇല്ല…പിന്നെ മോനേം കൊണ്ട് ഇറങ്ങിയതല്ലേ…എവിടെ പോയെടാ എന്നൊക്കെ ചോദിക്കും ” ഞാൻ പയ്യെ തട്ടിവിട്ടുണ്ട് തിണ്ണയിലേക്ക് തന്നെ ഇരുന്നു . മായേച്ചി അതുകേട്ടു പയ്യെ ഒന്ന് മൂളി .
“പിന്നെ ..നിന്റെ കെട്ട്യോൻ എന്തുപറയുന്നു ? ആള് ഹാപ്പി അല്ലെ…?” ഞാൻ കുശലം തിരക്കുന്ന മട്ടിൽ ചോദിച്ചു .
“അവനു വട്ടാ..ചുമ്മാ പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കും ..അവന്റെ ടെൻഷൻ കണ്ടാൽ തോന്നും പ്രസവിക്കാൻ കിടക്കുന്നത് പുള്ളിയാണെന്നു ” വിവേകേട്ടന്റെ സ്വഭാവം ഓർത്തു മായേച്ചി ചിരിച്ചു .
“ഹി ഹി…ടെൻഷൻ കൂടിയിട്ടാണോ അവൻ എല്ലാം ക്യാൻസൽ ആക്കി വരുന്നത് ?” ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .
“അതറിയില്ല…ഇനി പോണില്ലെന്നു പറഞ്ഞു . നിന്നെപ്പോലെ ഭാര്യയുടെ ചിലവിൽ ജീവിക്കാൻ പ്ലാൻ ഉണ്ടോ എന്തോ ..” മായേച്ചി എനിക്കിട്ടൊന്നു താങ്ങിക്കൊണ്ട് ചിരിച്ചു .
“പോടീ…ഞാൻ ഇപ്പൊ സ്വന്തം ആയിട്ടു ബിസിനെസ്സ് ഒകെ ആയി .” അവളുടെ കളിയാക്കൽ കേട്ട് ഞാൻ ഗൗരവത്തിൽ തട്ടിവിട്ടു .
“ഹ്മ്മ്….നോക്കി നടത്താൻ വേറെ ആളുള്ളതുകൊണ്ട് മോന് അതും ലാഭം ആയി അല്ലെ ” മായേച്ചി വീണ്ടും എന്നെ കളിയാക്കി .
“യാ യാ…അത് അത്രേ ഉള്ളു ..” ഞാൻ അതുകേട്ടു ചിരിച്ചു .
“രണ്ടു കുട്ടികൾ ആയി …എന്നിട്ട് ഒരു മാറ്റവും ഇല്ല ..” എന്റെ സ്വഭാവത്തെ ഓർത്തെന്നോണം മായേച്ചി സ്വയം പറഞ്ഞു .
“അതൊക്കെ കള ..വിവേകേട്ടൻ എന്താ പെട്ടെന്ന് വരുവാണെന്നു പറഞ്ഞത് ?” ഞാൻ അവളെ സംശയത്തോടെ നോക്കി .
“അറിയില്ലെടാ …എന്നോട് ഒന്നും പറഞ്ഞില്ല . ഡെലിവറി ടൈം ആവുമ്പോഴേക്കും എത്തുമെന്ന് മാത്രം പറഞ്ഞു ..ഇനി നാട്ടിൽ തന്നെ ഒരു ഓഫീസ് തുടങ്ങാൻ പരിപാടി ഒക്കെയുണ്ടത്രേ ” മായേച്ചി ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞൊപ്പിച്ചു .
“ആഹാ …കൊള്ളാലോ ..അപ്പൊ ഇനി കാര്യങ്ങളൊക്കെ ഹ്മ്മ്..ഹ്മ്മ്മ്….” ഞാൻ അർഥം വെച്ചുകൊണ്ട് തന്നെ മൂളി അവളെ കളിയാക്കി .
“പോടാ ….” എന്റെ ടീസിംഗ് കേട്ട് മായേച്ചി ചിരിച്ചു . അപ്പോഴേക്കും എനിക്കുള്ള കൂൾ ഡ്രിങ്ക്സുമായി ഹേമാന്റി അങ്ങോട്ടേക്കെത്തി .
“ഇന്നാടാ കണ്ണാ ..” ആ ഗ്ലാസ് എനിക്ക് നേരെ നീട്ടികൊണ്ട് അവര് തിണ്ണയിലേക്കിരുന്നു . ഞാൻ അത് വാങ്ങിക്കൊണ്ട് ആദിയെ നോക്കി . അവൻ ഹേമന്റിയുടെ മടിയിൽ ഇരുന്നു ചുറ്റും കണ്ണോടിക്കുന്നുണ്ട് .
“നിനക്കു വേണോടാ ?” ഞാൻ ഗ്ലാസ് അവനെ കാണിച്ചുകൊണ്ട് ചിരിച്ചു .
“അവനു ഞാൻ ടേസ്റ്റ് നോക്കാൻ സ്വല്പം കൊടുത്തു .തണുപ്പായതുകൊണ്ട് അധികം കൊടുത്തില്ല ” ഹേമാന്റി ചിരിച്ചുകൊണ്ട് അവന്റെ തലയിൽ തഴുകി . വെള്ളമൊക്കെ കുടിച്ചു സ്വല്പ നേരം കൂടി മായേച്ചിയുമായും ഹേമാന്റിയുമായും സംസാരിച്ചിരുന്ന ശേഷം ഞാൻ യാത്ര പറഞ്ഞു ഇറങ്ങി .
ഉച്ചയോടടുപ്പിച്ച നേരത്താണ് പിന്നെ ഞാൻ കയറിച്ചെല്ലുന്നത് . ഞാൻ ചെല്ലുമ്പോൾ പണിയൊക്കെ കഴിഞ്ഞു മഞ്ജുസ് ആൻസർ പേപ്പർ നോക്കുകയായിരുന്നു . റോസിമോളെ എന്റെ അമ്മച്ചി എടുത്തു അപ്പുറത്തെ വീട്ടിൽ എവിടെയോ പോയിരിക്കുവാണ്.
ഉമ്മറത്തെ കസേരയിൽ ഇരുന്നു , ടീപ്പോയിൽ ഉത്തരക്കടലാസിൽ കെട്ടിൽ നിന്ന് ഓരോന്നായി എടുത്തു അവള് സസൂക്ഷ്മം വിലയിരുത്തി മാർക്ക് ഇടുന്നുണ്ട് . പേനയുടെ മുകളറ്റം കടിച്ചു പിടിച്ചുകൊണ്ട് പിള്ളേര് എഴുതി പിടിപ്പിച്ചത് അവള് പല ഭാവത്തോടെ നോക്കുന്നുണ്ട്. ഇടക്കു ചിരിയും ദേഷ്യവും സംതൃപ്തിയുമെല്ലാം ആ മുഖത്ത് വിടരുന്നുണ്ട് .
ബൈക്കിന്റെ ശബ്ദം കേട്ടതോടെ അവളെന്നെ മുഖം ഉയര്ത്തിയൊന്നു നോക്കി . കയ്യിലുണ്ടായിരുന്ന പെന കടിച്ചു പിടിച്ചുകൊണ്ട് അവളെന്നെയും ആദിയെയും മാറിമാറി നോക്കി .
“എന്തുവാ പരിപാടി ?” ഞാൻ അവനെയും എടുത്തുകൊണ്ട് ബൈക്കിൽ നിന്നിറങ്ങവേ അവളോടായി തിരക്കി .
“കണ്ടൂടെ …” അവള് അതിനു ഒഴുക്കൻ മട്ടിൽ ഒരു മറുപടി നൽകി .
“ഓഹോ…മിസ് ചൂടിൽ ആണല്ലോ..” അവളുടെ മറുപടി കേട്ട് ഞാൻ പയ്യെ ചിരിച്ചു ,പിന്നെ ഉമ്മറത്തേക്ക് കയറി ആദിയെയും മടിയിലിരുത്തികൊണ്ട് തിണ്ണയിലേക്ക് കയറി ഇരുന്നു .
“പേപ്പർ നോക്കാ?” കുനിഞ്ഞിരുന്നു ആൻസർ ഷീറ്റ് വിലയിരുത്തുന്ന അവളോടായി ഞാൻ പയ്യെ ചോദിച്ചു .
“അല്ല ഊണ് കഴിക്ക്യാ …” അതിനു മുഖം ഉയർത്താതെ തന്നെ അവളൊരു തഗ് അടിച്ചു .
“ഹോ…ഭയങ്കരം തന്നെ …”
“ശോ..അമ്മക്ക് പണി ഉണ്ടെടാ അപ്പൂസേ….” ആദിയുടെ ശബ്ദം കേട്ടതും അവള് തല ഉയർത്തികൊണ്ട് ചിണുങ്ങി . പക്ഷെ അതുകൊണ്ടൊന്നും അവൻ അടങ്ങാൻ തയ്യാറാകുമായിരുന്നില്ല . എന്റെ മടിയിലിരുന്നുകൊണ്ട് ആദി ബലം പിടിച്ചു തുടങ്ങി .
“ചെക്കൻ സീൻ ആക്കും….ഇതിനെ പിടിച്ചേ ..” അവന്റ ടെമ്പോ മാറുന്നത് കണ്ടു ഞാൻ പയ്യെ പറഞ്ഞു അവനെ മഞ്ജുസിന്റെ നേരെ നീട്ടി .
“ഒന്ന് അഡ്ജസ്റ്റ് ചെയ്യെടാ …ഇതിപ്പോ തീരും …” മഞ്ജുസ് ചെയ്യുന്ന പണിയുടെ സീരിയസ്‌നെസ് ഓർത്തുകൊണ്ട് പറഞ്ഞു .
“ബാക്കി പിന്നെ നോക്കാം …കൊറച്ചല്ലേ ഉള്ളു ..” അവശേഷിക്കുന്ന പേപ്പറുകൾ നോക്കി ഞാൻ പറഞ്ഞു .
“ഉവ്വ …നിനക്കതൊക്കെ പറയാം …” മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു പേപ്പർകെട്ടുകൾ എടുത്തു ടീപ്പോയിൽ വെച്ച കവറിലേക്ക് തിരുകി . നോക്കാൻ അവശേഷിച്ചത് സെപ്പറേറ്റായി മടക്കി ഒരു റബ്ബർ ബാന്ഡും ഇട്ടുവെച്ചു .
“ഇത് പിടിച്ചേ …” ആൻസർ ഷീറ്റ് ഇട്ടുവെച്ച കവർ എന്റെ നേരെ നീട്ടികൊണ്ട് അവള് ആദിയെ ഏറ്റുവാങ്ങി .പിന്നെ അവനെ എടുത്തുപിടിച്ചുകൊണ്ട് എഴുന്നേറ്റു.
“എന്താ ..അപ്പൂസേ …ഹോ…” അവന്റെ ബഹളം കേട്ട് മഞ്ജുസ് ചിണുങ്ങി . പിന്നെ അവന്റെ കവിളിൽ പയ്യെ മുത്തി. അതോടെ ചെറുക്കന്റെ ബഹളമൊക്കെ ഒന്നടങ്ങി . അവനെയും എടുത്തുകൊണ്ട് മഞ്ജുസ് എനിക്ക് മുൻപേ ഹാളിലേക്കായി കയറി . പിന്നാലെ ഞാനും . കയ്യിലുണ്ടായിരുന്ന ആൻസർ ഷീറ്റ് ഒകെ ഞാൻ മുകളിലെ മഞ്ജുസിന്റെ ഷെൽഫിൽ കൊണ്ടുപോയി വെച്ച് തിരികെ വന്നു . അപ്പോഴേക്കും അമ്മയും മോനും കൂടി ടി.വി യുടെ മുൻപിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു .
ആദിയെ മടിയിലിരുത്തികൊണ്ട് മഞ്ജുസ് ചാനെൽ മാറ്റി മാറ്റി കളിക്കുകയാണ്. കൊറച്ചു നേരം അവളുമായിട്ട് ഒന്ന് തല്ലുകൂടാം എന്ന് വിചാരിച്ചു ചൊറി മോഡ് ആക്ടിവേറ്റ് ആക്കികൊണ്ട് ഞാൻ താഴേക്കിറങ്ങിയെങ്കിലും അപ്പോഴേക്ക് അമ്മച്ചി തിരികെ എത്തി . അതോടെ അതും കട്ടപ്പൊക ! പിന്നെ റോസിമോളെയും എടുത്തു ഞാൻ പതിവ് പോലെ ഉമ്മറത്ത് ചെന്നിരുന്നു . ഇടക്കു ഓഫീസിലെ കാര്യങ്ങൾ അറിയിക്കാനായി ശ്യാം ഒന്ന് വിളിച്ചു . അതൊഴിച്ചാൽ ബാക്കിയൊക്കെ പതിവ് പോലെ തന്നെ .
വൈകിട്ട് തിരിച്ചു പോകാൻ തന്നെ ഞാൻ തീരുമാനിച്ചു . പിറ്റേന്ന് തൊട്ട് മഞ്ജുസും കോളേജിൽ പോയി തുടങ്ങുമെന്നതിനാൽ വീട്ടിൽ നിൽക്കുന്നതിൽ പ്രേത്യേകിച് കാര്യം ഒന്നും ഇല്ല . ഉച്ചത്തെ ശാപ്പാട് കഴിഞ്ഞതോടെ ഞാൻ പോകാൻ ഒരുങ്ങി .
ഊണ് കഴിഞ്ഞു സ്വല്പ നേരം ഉമ്മറത്തിരുന്നു പാട്ടൊക്കെ കേട്ട ശേഷം ഞാൻ വേഷം മാറാനായി മുകളിലെ റൂമിലേക്കു കയറി ചെന്നു . അതിനു മുൻപേ പിള്ളേർക്കുള്ള ഭക്ഷണം ഒകെ കൊടുത്തു മഞ്ജുസ് അവരെ ഉറക്കാനായി മുകളിലേക്ക് കയറിപോയിരുന്നു .
ഞാൻ ചെല്ലുമ്പോൾ അവള് റോസിമോളെ മുലയൂട്ടികൊണ്ട് തുറക്കാനുള്ള ശ്രമത്തിൽ ആണ് . ആദി കുട്ടൻ സുഖമായി തൊട്ടിലിൽ കിടന്നു ഉച്ചമയക്കത്തിന്റെ സുഖം ആസ്വദിക്കുന്നുണ്ട് .
“ഇപ്പൊ തന്നെ പോവാറായോ ?” റൂമിലേക്ക് വന്ന എന്നെ നോക്കി മഞ്ജുസ് തിരക്കി .
“ചുമ്മാ എന്തിനാ നേരം കളയുന്നെ …” ഞാൻ അർഥം വെച്ചുതാണെന് പറഞ്ഞു . ഞങ്ങളുടെ പ്ലാൻ ഒന്നും നടക്കില്ല എന്ന് ഏറെക്കുറെ എനിക്കും ഉറപ്പായിരുന്നു .
“പാവം….” മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“എന്താ ചെയ്യാ …അവസ്ഥ ! മോഹഭംഗ മനസിലെ…. ശാപ പങ്കില നടകളിൽ…..” എന്റെ അവസ്ഥ ഓർത്തെന്നോണം അവളെ നോക്കി ഞാൻ കണ്ണിറുക്കി പാടി .
“ഹ ഹ ഹ…” മഞ്ജുസ് അത് കേട്ട് ഇഷ്ടമായ പോലെ പൊട്ടിച്ചിരിച്ചു .
“നീയിപ്പോ ഇങ്ങനെ പാടാറില്ലല്ലോ എന്ന് ഞാൻ ഇന്നലെ കൂടി ആലോചിച്ചേ ഉള്ളു ….ഹി ഹി…” ചിരി അടക്കികൊണ്ട് മഞ്ജുസ് എന്നെ നോക്കി പറഞ്ഞു .
“ഓഹോ…അപ്പൊ എന്നെക്കുറിച്ചു ആലോചിക്കാറൊക്കെ ഉണ്ട് ല്ലേ ?” ഷർട്ട് അഴിച്ചു മാറ്റുന്നതിനിടെ ഞാൻ അവളെ നോക്കി ചിരിച്ചു .
“ആഹ്..വല്ലപ്പോഴും ഒക്കെ വേണ്ടേ …” മഞ്ജുസ് എന്നെ നോക്കി ഇളിച്ചു കാണിച്ചു .
“ആഹ്…വല്ലപ്പോഴും എങ്കിലും ഉണ്ടല്ലോ ..സന്തോഷായി….” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ഒരു പുതിയ ടി-ഷർട്ട് എടുത്തിട്ടു. അപ്പോഴേക്കും റോസിമോള് ഏതാണ്ട് ഉറങ്ങി തൂങ്ങിയിരുന്നു . അതോടെ സംസാരം അവസാനിപ്പിച്ച് മഞ്ജുസ് അവളെ മുലയൂട്ടുന്ന പരിപാടി നിർത്തി . പിന്നെ സിബ്ബ് ഒക്കെ കയറ്റിയിട്ടു അവളെ എടുത്തു തൊട്ടിലിൽ കിടത്തി .
ഞാനതെല്ലാം നോക്കികൊണ്ട് തന്നെ വേഷം മാറി റെഡി ആയി . റോസിമോളെ തൊട്ടിലിൽ കിടത്തിയ ശേഷം മഞ്ജുസ് മുടിയൊക്കെ പുറകിൽ കെട്ടിവെച്ച് ഒന്ന് മൂരിനിവർന്നു .
“അപ്പൊ പോവാൻ തന്നെ തീരുമാനിച്ചു ലെ …”
“ഹ്മ്മ്…” മഞ്ജുസ് മൂളികൊണ്ട് എന്റെ തൊട്ടു മുൻപിലെത്തി . അതോടെ ഞാനവളെ ഇടം കൈകൊണ്ട് എന്നിലേക്ക് ചേർത്ത് പിടിച്ചു . എന്റെ നെഞ്ചിലേക്ക് ആ മാമ്പഴങ്ങൾ ചേർത്തുകൊണ്ട് മഞ്ജുസ് വന്നമർന്നതും ഞാനവളെ ഉറ്റുനോക്കി ശ്വാസം പരസ്പ്പരം മുഖത്ത് തട്ടുന്ന അത്ര ക്ളോസായിട്ടാണ് ഞങ്ങളുടെ നിൽപ്പ് .
“എന്താ നിനക്ക് ഒരു വിഷമം പോലെ ?” ഞാൻ അവളുടെ മുഖത്തെ തെളിച്ചമില്ലായ്മ കണ്ടു അർഥം വെച്ച് തന്നെ ചോദിച്ചു .
“ഏയ്..ഇല്ലാലോ ..നിനക്കുണ്ടോ ?” മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“എന്തിനു …” ഞാൻ അവളെ നോക്കി ഗൗരവം നടിച്ചു .
“അല്ല…ഇന്നലെ തൊട്ട് ഇങ്ങനെ പ്രതീക്ഷിച്ചിട്ട് നടക്കുന്നതല്ലേ …” മഞ്ജുസ് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് പറഞ്ഞു .
“അതുകൊണ്ട് …?” ഞാനവളെ ചിരിയോടെ നോക്കി .
“അതോടെ കഴിഞ്ഞിട്ട് പോയാൽ പോരെ …” മഞ്ജുസ് നല്ല മൂഡ് വന്ന പോലെ എന്നെ നോക്കി വശ്യമായി ചിരിച്ചു .
“അയ്യടി ..നീ എന്താ എന്നെക്കുറിച്ചു കരുതിയെ ? ഞാൻ കഴപ്പ് മൂത്തു ഇങ്ങനെ നിന്റെ പിറകെ നടക്കുവാണെന്നോ ?” ഞാൻ അവളുടെ ചുണ്ടിൽ പയ്യെ ഒന്ന് മുത്തികൊണ്ട് ചിരിച്ചു .
“അപ്പൊ അങ്ങനെ അല്ലെ ?” മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ഒന്നുമറിയാത്ത ഭാവം നടിച്ചു .
“പോടീ അവിടന്ന് …എനിക്കങ്ങനെ മുട്ടി നിൽക്കുന്നൊന്നും ഇല്ല …പിന്നെ ലൈഫ് എന്ന് പറയുമ്പോ അതും കൂടെ വേണ്ടേ ?” ഞാൻ അവളെ സംശയത്തോടെ നോക്കി .
“ഓ…ആരാപ്പോ ഇത് …” എന്റെ സ്വല്പം അൺ റിയലിസ്റ്റിക് ആയ സംസാരം കേട്ട് മഞ്ജുസ് വാ പൊളിച്ചു .
“അതേടി …ഞാൻ ഇന്നാളൊരു ബുക്കിൽ വായിച്ചു …ആണുങ്ങളേക്കാൾ ആഗ്രഹമുള്ളത് പെണ്ണുങ്ങൾക്കാണെന്നു . .നീ എന്നോട് ഒന്നും തുറന്നു പറയാത്തതുകൊണ്ട് ഞാൻ മുൻകൈ എടുക്കുന്നു എന്നേയുള്ളു ..അല്ലതെ… ചെ ഛെ..ഞാൻ ആ ടൈപ്പ് അല്ല..” മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു .
“ഹി ഹി…നിന്റെ ഒരു കാര്യം….” മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് കുലുങ്ങി ചിരിച്ചു .
“ചിരിക്കാൻ പറഞ്ഞതല്ല ..എന്തേലും ഉണ്ടെങ്കിൽ പറഞ്ഞോ..” ഞാൻ അർഥം വെച്ച് തന്നെ അവളെ അടർത്തിമാറ്റികൊണ്ട് ചോദിച്ചു .
“ആഗ്രഹം ഒക്കെ അവിടെ നില്ക്കട്ടെ …മോൻ ഇപ്പൊ പോകാൻ നോക്ക് ” എന്റെ ടീസിംഗ് ഒക്കെ മതി എന്നപോലെ മഞ്ജുസ് ചിരിച്ചു .
“അപ്പൊ ഒന്നും ഇല്ലേ ?” ഞാൻ അവളെ നോക്കി സംശയിച്ചു .
“ഇല്ല …ഞാൻ അങ്ങനെ ആഗ്രഹം ഒന്നും ഇല്ലാത്ത പാവം പെണ്ണാ ..” മഞ്ജുസ് സ്വല്പം നിഷ്ക്കളങ്കത അഭിനയിച്ചുകൊണ്ട് തട്ടിവിട്ടു .
“ഉവ്വ ..അതൊക്കെ എനിക്കറിയാം …ചുമ്മാ കിടന്നുതന്നാൽ നീ ഇരുന്നു നിരങ്ങിക്കോളും ” ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞതും മഞ്ജുസ് ഒന്ന് വാ പൊളിച്ചു .
“ശീ…വൃത്തികെട്ടവൻ …” അവൾ ചിരിച്ചു കൊണ്ട് എന്നെ കളിയാക്കി .
“പോടീ …നീ ഇങ്ങനെ നടന്നോ ….” ഞാൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചിണുങ്ങി . പിന്നെ അവളുടെ ചുണ്ടിലും കവിളിലുമൊക്കെ സ്നേഹത്തോടെ ചുംബിച്ചു .
“ന്നാ പോട്ടെ …” ഞാൻ അവളെ ചുംബിച്ചു മാറികൊണ്ട് പുരികമിളക്കി.
“ഇതിപ്പോ ഇങ്ങനെ പറയണ്ട കാര്യം ഒന്നും ഇല്ല..ഇടകിടക് വരുന്നതല്ലേ” മഞ്ജുസ് എന്റെ ഭാവം കണ്ടു ചിരിച്ചു .
“ഓഹോ…എന്ന വരുന്നില്ല….പോരെ…” ഞാൻ അവളുടെ പോസ് കണ്ടു മുഖം വെട്ടിച്ചു .
“അയ്യോ അങ്ങനെ ഒന്നും പറയല്ലേ…ഞാൻ ചുമ്മാ പറഞ്ഞതാ.. ഇടക്കു നിന്നോട് വഴക്കിട്ടില്ലെങ്കിൽ എനിക്കെന്തോ പോലെയാ…” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .
“വട്ടു പോലെ എന്തേലും ആണോ ?” ഞാൻ ചിരിച്ചു കൊണ്ട് അവളുടെ പുറത്തു തട്ടി .
“പോടാ….അവന്റെ ഒരു കോമഡി…” എന്റെ കൌണ്ടർ കേട്ട് മഞ്ജുസ് ചിരിച്ചു .
“എന്നാലും ഞാൻ ഇറങ്ങിപോയിട്ട് നീയെന്നെ വിളിക്കാഞ്ഞത് മോശം ആയിട്ടാ മിസ്സെ , നമ്മളൊക്കെ അത്രക്കെ ഉള്ളൂന്ന് മനസിലായി …” രണ്ടു ദിവസം മുൻപത്തെ ഞങ്ങളുടെ സൗന്ദര്യ പിണക്കം ഓർമിപ്പിച്ചുകൊണ്ട് ഞാൻ അവളുടെ പുറത്തു തഴുകി ഒന്ന് സെന്റി അടിച്ചു .
“സോറി ഡാ …എനിക്ക് അറിയാം നീയിതു പറയും ന്നു ” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് കവിൾ ചേർത്ത് വെച്ചു.
“ആഹാ..ഒക്കെ അറിയുവേം ചെയ്യാം..എന്നാൽ ഒടുക്കത്തെ വാശിയും …അത് കൊള്ളാലോ ”
“ഹ്മ്മ്..അത് മോശായി പോയി ….ഞാൻ അത്ര ആലോചിച്ചില്ല …” അവളെ പിടിച്ചുമാറ്റികൊണ്ട് ഞാൻ ചെറിയ വിഷമത്തോടെ പറഞ്ഞു .
“അതിപ്പോ ഞാനും മോശം അല്ലല്ലോ …” മഞ്ജുസ് സ്വയം കുറ്റപെടുത്തികൊണ്ട് എന്നെ ആശ്വസിപ്പിച്ചു ചിരിച്ചു .
“നിന്നെപ്പോലെ അല്ല ഞാൻ …നിനക്ക് നല്ല അസ്സല് വട്ടാണ് ..ഇതെങ്ങനെ ടീച്ചർ ആയി എന്നാണ് എനിക്കിപ്പോഴും മനസിലാകാത്തത് . ഇടിവെട്ടിയതിനെ പാമ്പു കടിച്ചെന്ന പോലെ കരാട്ടെയും പഠിച്ചു വെച്ചേക്കുന്നു …ഒന്ന് ചൊറിയാൻ വരെ മനുഷ്യന് പേടിയാ …” ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .
“അതിലൊന്നും കാര്യമില്ലെന്നു നിന്റെ ഒറ്റ അടിയില് എനിക്ക് മനസിലായി …” മഞ്ജുസ് കണ്ണുരുട്ടികൊണ്ട് തന്നെ എന്നെ നോക്കി ചിരിച്ചു .
“ഹി ഹി….” ഞാനും അതുകേട്ടു പയ്യെ ചിരിച്ചു . പിന്നെ അവളെയും കൂട്ടി താഴേക്കിറങ്ങി . പിന്നെ അമ്മയോട് പോകുന്ന കാര്യം പറഞ്ഞു പുറത്തേക്കിറങ്ങി . പിന്നെ അധികം നിന്ന് നേരം കളയാതെ മഞ്ജുസിനോട് യാത്ര പറഞ്ഞു അവിടെ നിന്നും തിരിച്ചു കോയമ്പത്തൂർ ലക്ഷ്യമാക്കി നീങ്ങി .
Comments:
No comments!
Please sign up or log in to post a comment!