ഗൗരവക്കാരി
ആദ്യം തന്നെ ഞാൻ ഒരു കാര്യം പറയാം ഞാൻ ആദ്യമായി എഴുതുന്നു കഥയാണ് എന്തായാലും തെറ്റുകൾ കാണുമെന്നു അറിയാം ദയവായി തെറ്റുകളും മറ്റും കമന്റ്‌ലുടെ പറയണമെന്ന് അപേക്ഷിക്കുന്നു. ഇ കഥ എന്റെ ജിവിതവുമായി സാമ്യം ഉള്ള കഥ ആണ്. ഇവിടിത്തെ വൻ പുലികൾ ആയ മാസ്റ്റർ, അതുലൻ ആരോ, സ്മിത, തുടങ്ങിയാ കിടിലങ്ങൾ അയ്യോ പ്രധാനപെട്ട ഒരാളെ മറന്നു മാലാഖയുടേ കാമുകൻ എന്നിവരെ മനസ്സിൽ ധ്യാനിച്ചു തുടങ്ങ്ണെന്ന്
ഡാ നിനക്ക് ഇന്ന് കോളേജിൽ പോകണ്ടേ ഒരു ആഴ്ച ആയ്യി തുറന്നിട്ട്. പോകാൻ വല്ല ഉദ്ദേശം ഉണ്ടോ അതോ ഞാൻ അങ്ങോട്ട് വരണോ അമ്മ ദോശ ഇളക്കിയ ചട്ടുകം വച്ചു കൊണ്ട അത് പറഞ്ഞത് കേട്ട് ആണ് ഞാൻ എണീറ്റത്.
എന്ന കുറിച്ച് ഞാൻ പറഞ്ഞില്ലല്ലോ ഞാൻ അജയ് ഒരു തിരുവന്തപുരത്ത്‌കാരൻ . എനിക്ക് 21 വയസ്സ് ആയി പിന്ന ഞാൻ വലിയ ദുൽഖർനെ പോലെ സുന്ദരൻ എന്നും ടോവിനോ പോലെ ബോഡി എന്നു പറഞ്ഞു തള്ളാനു എന്ന് ഞാനില്ല 😅 പിന്ന അതിവിശ്യം വെളുത്ത നിറവും പിന്നാ അച്ഛന്റെ പാരമ്പര്യം കൊണ്ട് താടിയും പിന്നെ ചെറിയ രീതിയിൽ ഗാനലാപനം പിന്നാ ഒരു തേപ്പു കിട്ടിയ തുടർന്ന് ജിമ്മിൽ പോയി അതിവശ്യം ബോഡി ഓക്കേ സേറ്റാക്കി വച്ചേക്കുന്ന ഒരു പാവം പയ്യൻ പിന്നാ വിഷമം വരുപോളും സന്തോഷം വരുമ്പോൾ രണ്ട് എണം അടിക്കയും അടിച്ച ഒരു സിഗരറ്റ് കുട വലിക്കും പിന്നെ നേരം കിട്ടുമ്പോൾ ഒരു കൂൾ ഉം പിന്ന മഴ
സമയത്തു നല്ല കമ്പികഥയും വായിക്കുന്ന ഒരു പാവം പയ്യൻ. അച്ഛൻ കുവൈറ്റിൽ ഒരു ഷോപ്പ് ഇട്ടേക്കുന്നു അമ്മ ഹൌസ് വൈഫ് ഒരു ചേട്ടൻ ഇണ്ട് അനൂപ് അവൻ ഒരു യു.യെസ്.യിൽ ഒരു കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയി വർക്ക് ചെയ്യുന്നു. അവനാണ് വീട്ടിലെ പഠിപ്പിസ്റ് അവൻ അവിടെ നല്ല ശമ്പളം ഓക്കേ ഇണ്ട്. പിന്നെ വീടിനും ചുറ്റും കുറച് സ്ഥലം കുടി ഉണ്ട് അങ്ങനെ അത്യാവശ്യം സാമ്പത്തികമുള്ള ഫാമിലി ആണ്.
ചേട്ടൻ ആണെകിലും ഞാനും അവനും നല്ല കമ്പനിയാ പക്ഷെ അവൻ ഡീസന്റ് ആണ് എന്റെ ചേട്ടൻ ആയോണ്ട് പറയണ അല്ല. പിന്നാ അവൻ എനിക്ക് മാസവും വീട്ടിൽ അറിയാതെ ക്യാഷ് അകൗണ്ട് ഇട്ടു തരും അത് കൊണ്ട് എനിക്ക് പരമ സുഖം.
അപ്പൊ നമുക്ക് തിരിച്ചു വരാം എനിക്ക് ഇന്ന് കോളേജിൽ പോകാനുള്ള തയ്യാർ എടുപ്പാണ് ഫസ്റ്റ് ഇയർ സൈക്കോളജിക്കൽ ഡിപ്പാർട്മെന്റ് അഡ്മിൻ കിട്ടി അതും യൂണിവേഴ്സിറ്റി. അപ്പോ നിങ്ങൾ വിചാരിക്കും വയസ്സ് കാര്യം. ഞാൻ പൊളിടെക്നിക്കൽ പഠിച്ചതാ എന്റെ കൈയിൽ ഇരുപ്പ് കാരണം സെക്കന്റ്‌ഇയർ തന്നെ അവിടെന്നു അടിച്ചു വെളിൽ ആക്കി അ കഥ വഴിയെ പറയാം. പിന്ന വിട്ടുകാരുടെ നിർബന്ധംതിന്ന് വഴങ്ങി കോളേജ് പോകാമെന്നു ചിന്ത വന്നത് ഞാൻ നേരെ എണീറ്റു കുറച്ചു വർക്ക് ഔട്ട് ചെയ്ത് പ്രഭാത കാര്യങ്ങൾ ഓക്കേ
ചെയ്തു ഒരു ബ്ലൂ കളർ ഷർട്ട് ഒരു ബ്ലാക് കളർ പാന്റും പിന്നെ ഒരു അഡിഡാസ് ഷൂ വലിച്ചു കയറ്റി ഫോണും പേഴ്സും പേരിന് വേണ്ടി ഒരു ബുക്കും എടുത്തു നേരെ ഹാളിൽ എത്തി അവിടെ അമ്മാ ദോശ സാമ്പാർ കൊണ്ട് തന്നു അത് കഴിച്ചു ഞാൻ ഇറങ്ങിയപ്പോൾ അമ്മയുടെ ഒരു ഉപദേശം ഇവിടെ എങ്കിലും മര്യയാദിക്കു പഠിക്കാൻ ഞാൻ നീട്ടി ഒന്നു മൂളി .
നേരെ ഞാൻ എന്റെ 250 കൊണ്ട് കോളേജ് ക്യാമ്പസ് എത്തി. അവിടെ പയ്യൻമാരും പെൺകുട്ടികളും എന്ന തന്നെ നോക്കുന്നു ഞാൻ ആലോചിതാ മറ്റൊന്നാ എന്ന ആണോ വണ്ടി ആണോ നോക്കുന്നു എന്ന് 😅
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ 5, 6 പയ്യൻമാര് കുടി നിന്നു എന്ന കൈ കൊട്ടി വിളിച്ചു എനിക്ക് സീനിയർ ആണെന്ന് മനസിൽ ആയി ഈശ്വര ഫസ്റ്റ് ഡേ തന്നെ ഏണി ആണോ ചിന്തിച്ചു അങ്ങോട്ടു പോയി ഞാൻ അവരുടെ മുൻപിൽ എത്തിയപ്പോൾ കൂട്ടത്തിൽ ഒരുത്തൻ എന്റെ അടി മുടി നോക്കി അവൻ എന്നോട് ആദ്യ തന്നെ ചൂടായി നാളെ തന്നെ താടി വെട്ടി കൊണ്ട് വരാനാ പറഞ്ഞത് വേറെ ഒരുത്തൻ എന്റ വണ്ടി കോളേജ് കൊണ്ട് വരില്ലെന്ന് പറഞ്ഞു ചാടി കടിക്കാൻ വരുന്നു എനിക്ക് ഉള്ളം കാല് തൊട്ട് തല വര പെരുത്ത് കയറി അവസ്ഥ എന്റെ മുഖം ഭാവം കണ്ടു അതിൽ ഒരുത്തൻ എന്ന പിടിച്ചു തള്ളി എന്റ ദേഷ്യം ഇരച്ചു കയറി അവനെ അടിക്കാൻ ഓങ്ങിയതു് മറ്റൊരിടത് നിന്നു അജയ് എന്ന് വിളി ഞാൻ അങ്ങോട്ടു നോക്കിയപ്പോൾ അത് പ്രവീൺ ആയിരിന്നു എന്റ കുട +2 വര പഠിച്ച എന്റ ബെസ്റ്റ് ഫ്രണ്ട് എന്ന്ന്നും ചങ്ക് എന്നൊക്കെ വേണോകിൽ പറയാം ആശാൻ വലിയ സഖാവ് ഓക്കേ ആണ്
അവന്റെ വിളി കേട്ടു മറ്റവൻമാർ ഞെട്ടി ഇരിക്കേണ് കാര്യം വേറെ ഒന്നുമല്ല അവൻ കോളേജ് ചെയർമാനും ഡിഫൈഐ ഏരിയ സെക്രട്ടറി ഓക്കേ ആണ് അവന്റെ റേഞ്ച് വേറെ ലെവൽ ആണ് കൂടാതെ അവൻ തൊട്ടാ കോളേജ് മൊത്തം ഇളക്കും.അവൻ എന്റ അടുത്ത് വന്നു “എന്താ അളിയാ പ്രശ്നം ”
ഞാൻ നടന്ന കാര്യം പറഞ്ഞു അവൻ നേരെ മറ്റവൻമാരോട് കാര്യ തിരക്കി
അപ്പഴ്ത്തേക്കും അവൻ ഒരു പ്രശ്നം ഇല്ലെന്നു പറഞ്ഞു അവിടെന്നു വലിഞ്ഞു. ഞാൻ ഇത് കണ്ടു ചിരിച്ചു ഞാൻ അവോന്ടെ വിശേഷം ഓക്കേ തിരക്കി
അപ്പോഴത്തേക്കും ക്ലാസ്സ് തുടങ്ങുന്നതിന്റെ ബെൽ അടി എന്റെ കാതിൽ പതിച്ചു.
“അളിയാ പിന്നെ കാണാം എന്നു പറഞ്ഞു “ഞാൻ നേരെ ക്ലാസിൽ എത്തി. അപ്പൊ ക്ലാസിൽ കുറച്ചു ബോയ്സും കുറച്ചു ഗേൾസും ഉണ്ട്.
ഇങ്ങോട്ടും സൊള്ളണ് ചിലർ വായിനോട്ടം അങ്ങനെ പല പരിപാടി ഞാൻ ക്ലാസിൽ എത്തിയത് ബോയ്സും ഗേൾസും എന്നെ തന്നെ ചൂഴ്ന്നു നോട്ടം ക്ലാസിൽ ഇത് വര കാണാതെ പുതുമുഖം ആയോണ്ട് ആകാം ചിലർ എന്റ താടി ആണ് നോക്കുന്നെ ചിലര് എന്റ ജിം ബോഡി നോക്കുന്നു. എനിക്ക് ഇത് കണ്ടതോടെ ഒരു ചെറിയ അഹങ്കാരം ഉം ചിരിയുമാണ് വന്നത് ഞാൻ അത് നേന്ത്രറിച്ചു ഏറ്റവും പുറകിൽ പോയി ഇരിന്നു. അപ്പോഴും എന്നെ ചില ഗേൾ നോട്ടം മാറ്റുന്നില്ല ഞാൻ കോഴി അടിയിൽ phd എടുത്തത് ആണെകിലും ഞാൻ അത് പുറത്തു എടുത്തില്ല. ടൈം ഉണ്ടല്ലോ എന്നു ഞാൻ ചിന്തിച്ചു
അപ്പോഴാണ് എന്റെ അടുത്ത് വേറെ ഒരു ആളു വന്നിരുന്നത് ഞാൻ വിശാഖ് എന്ന് പറഞ്ഞു അവൻ എന്ന പരിചയപെടുത്തി ഞാൻ എന്റെ പേരും പറഞ്ഞു ഹസ്തദാന നൽകി അവനു ഞാനും ഏറെ കുറെ ഒരേ പൊക്കം ആയിരിന്നു. അവനെ കണ്ടപ്പോ നല്ല ഒരു പായ്യനാ എനിക്ക് തോന്നിയെ ആദ്യ ക്ലാസ് തന്നെ നിമ്മി മിസ് ആയിരിന്നു. മിസ് കുറിച്ച് പറഞ്ഞാൽ 28 വയസ്സ് തോന്നിക്കും പൊക്കം കുറഞ്ഞ സുന്ദരമായ വയറും പൊക്കിൾ താഴെ ഉള്ള സാരി ഉടുപ്പും ഉയർന്ന നിതംബവും പിന്നെ ക്ലോസെ അപ്പ് പരസ്യത്തിൽ
പോലെ ചിരിക്കുന്ന പല്ലു എല്ലാം കുട പറഞ്ഞാൽ വെള്ളം പോകും അതാ മിസ്സ്. നിമ്മി മിസ്സ് പീരിഡ് ബോയ്സ് ആരും മിസ്സ് ആകില്ലെന്ന് എനിക്ക് അന്ന് മനസിലായി.പിന്നീട് ഉള്ള പീരീഡ് ആമ ഇഴഞ്ഞു പോയി ഉച്ച എത്തിയപ്പോ വിശാഖ് എന്റ അടുത്ത് വന്നു കുറച്ചു ആലോചിച്ചു അറച്ചു ആറച്ചു നിന്ന് ഒരു ചോദ്യം അടിക്കോ എന്ന് ഞാൻ പെട്ടന്ന് പൊട്ടി ചിരിച്ചു ബാക്കി എല്ലാരും എന്ന തന്നെ നോക്കി നിക്കുന്നു ഞാൻ പെട്ടന്ന് ചിരി നിർത്തി ബാക്കി എല്ലാരും നോർമൽ ആയ്യി. ഞാൻ തല കുലുക്കി അപ്പൊ തന്നെ ഓൺ തെ സ്പോട് മറ്റൊരു ചോദ്യം അടിക്കാൻ പോയാലോ 🤣ഇവൻ നമ്മളെകട്ടി വലിയ തറ അണോ ഈശ്വരാ നേരെ ഞങൾ ക്ലാസിൽ നിന്ന് ഇറങ്ങി സഫാരി ബാറിൽ
നേരെ 2 ബിയർ തുടങ്ങി ഞാനും അവനും കുട 7 എണ്ണം കഴിച്ചു എന്ന കട്ടി നല്ല കാപ്പാസിറ്റി ഉണ്ടെന്ന് എനിക്ക് മനസിലായി പിന്നെ ഞാനും അവനും കട്ട കമ്പനി ആയ്യി
അങ്ങനെ ഒരു ദിവസം കോളേജ് സീനിയർസ് 7’8 പേർ നമ്മുടെ ക്ലാസിലെ ഒരു പയ്യനെ തിരക്കി വന്നു ഇവിടുന്നു സസ്പെൻഷൻ വാങ്ങാൻ താല്പര്യം ഇല്ലാത്തോണ്ട് ഞാനും മാറി നിന്നു ബാക്കി ബോയ്സ് മൊത്തം ഒന്നും മിണ്ടാതെ തല കുനിഞ്ഞു നിക്കുന്നു പെട്ടന്ന് സീനിയർസ് ഒരു പൊക്കമുള്ള ഒരുത്തൻ എന്റ അടുത്ത് ഇരിന്ന വിശാഖ് കഴുത്തിൽ കുത്തി പിടിച്ചു ചുവരിൽ ചേർത്ത് വച്ചെക്കണ് അവൻ അവരെ തടയാൻ നോക്കുന്നുണ്ട്.
ആകുന്നതിന്ന് മുൻപ് പ്രവീൺ എല്ല്ലാം കോംപ്രമൈസ് ചെയ്ത് തന്നു. അങ്ങനെ കോംപ്രമൈസ് ചെയ്ത് ഞാനും വിശാഖ് കൂടെ നേരെ കാന്റീൻ പോയി 2 ചായ പറഞ്ഞുകൂൾ ആയി ഇരിക്കുന്ന എന്ന കണ്ടു അവൻ എന്നെ ഒരു അത്ഭുതത്തോടെ നോക്കുകയാണ്.അവന്റെ ഉള്ളിൽ നിന്ന് ഒരു പാട് ചോദിയങ്ങൾ ഉണ്ടെന്നു എനിക്ക് മനസിൽ ആയ്യി.ഞാനും അതിന് മുൻപ് എന്തിനാ അവൻമാർ അടിക്കാൻ വന്നു എന്ന് ചോദിച്ചു. അപ്പൊ തന്നെ അത്ഭുതത്തിൽ നിന്ന് പൊട്ടി ചിരിയാണ് വന്നത്.
അജയ്:എന്തിന് മൈരെ ഒരു ഊമ്പിയ കിണി
വിശാഖ് :അപ്പൊ കാര്യം അറിയാതാ ആണോ നീ അവന്മാർ തലിയത്
അജയ് :അത് നിന്നെ പെട്ടന്ന് കണ്ടപ്പോ അടിച്ചതാ മൈ..നീ കിണിക്കാതെ കാര്യം പറ
വിശാഖ്:ഓ അതോ ഞാൻ ഒരു പെണ്ണിനെ പ്രൊപോസൽ ചെയ്തതാ
അജയ് :പെണ്ണോ മൈ എന്നിട്ട്
വിശാഖ് : എന്നിട്ട് എന്താ ആക്കാൻ അവൾ അവൾമാരോട് പറഞ്ഞു
അജയ് :അവൾ സീനിയർ ആയിരുന്നു
തല കുലുക്കൽ ആയിരുന്നു അവന്റ മറുപടി
അത്ര അഹങ്കാരിയെ എനിക്ക് ഒന്നു കാണണം അല്ലേ നീ വാ എന്ന് പറഞ്ഞു കൈ പിടിച്ചു അപ്പൊഴെ അവൻ പറഞ്ഞു ഇപ്പാഴാ ഒന്ന് വള്ളി ഒഴിഞ്ഞത് എനിക്ക് വയ്യ എന്ന്. എന്ന നീ എനിക്ക് ആള കാണിച്ചു താ ഞാൻ നോക്കി കൊള്ളാം അവൻ എന്നയും കൊണ്ട് നേരെ ഗ്രൗണ്ടിൽ അവൻ പോയി
വിശാഖ് :ഡാ അളിയാ അവൾ ഒരു റെഡ് ചുരിദാർ ഇട്ടേക്കുന്ന നീ പോയി നോക്ക്
ഞാൻ നേരെ അവളോട് എന്തായാലും ചോദിക്കണം എന്ന് പറഞ്ഞു മനസിൽ കരുതി അവൻ പറഞ്ഞ പോലെ ഒരു പെണ്ണ് അവിടെ നിന്ന് ഒരു പെൺകുട്ടിയോട് ചിരിച്ചു കളിച്ചു സംസാരിക്കുന്നു അവളെ കണ്ട ആരും ഒന്നും നോക്കി പോകു അവളെ കണ്ണും അവളുടെ പാല് പുഞ്ചിരിയും ആരെയും ഒന്നും നോക്കിപോകു ശേ ഞാൻ എന്താ ഇങ്ങനെ അവളെ 2 പറയാൻ വന്ന ഞാൻ എന്താ ഇങ്ങനെ ചിന്തിക്കണ മൈര് നേരെ ഞാൻ അവളുടെ അടുത്ത് പോയി അവളുടെ അടുത്ത് എത്തിയപ്പോൾ പതിവില്ലാതെ എന്റെ നെജ്‌ജ് ഇടിക്കണ ഞാൻ മനസിൽ ആക്കി ഞാൻ നേരെ അടുത്ത് പോയി
അജയ് :നീ ആരാ എന്നെ നിന്റ വിചാരം തിലത്തോമായ ഞാൻ അതിയാവശ്യം കടുപ്പത്തിൽ തന്നെ ചോദിച്ചു അവൾക്ക് ഒന്നും മനസിൽ ആയില്ലെന്നു എനിക്ക് അവളുടെ മുഖംത്തിൽ നിന്നു മനസിൽ ആയി
അവൻ ഇഷ്ടമെന്ന് അല്ലെ പറഞ്ഞ അല്ലാത്ത കൂടെ കിടക്കാൻ അല്ലല്ലോ വിളിച്ചാ എന്ന് ഞാൻ ദേഷ്യത്തിൽ തന്നെ പറഞ്ഞു അത് കൂടെ കേട്ടതോട് സങ്കടം കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു അവൾ കുനിഞ്ഞു നിൽക്കുന്നു പെട്ടന്ന് അവൾ കൊക്കി കൊക്കി കരയാൻ തുടങ്ങി പെട്ടെന്ന് വിശാഖ് എന്റ അടുത്ത് ഓടി വന്നു
വിശാഖ് :ഇത് അല്ല അവള്
എന്റെ മുഖംത്ത് പെട്ടന്ന് ഒരു നെട്ടൽ ആണ് ഉണ്ടായത് ഈശ്വരാ ഇനി എന്ത്
പെട്ടന്ന് ഞാൻ ആലോചിച്ചു പല്ല് ഒക്കെ തേച്ചു ഒരു ട്രാക്ക് പാന്റ് എടുത്തു ഇട്ട് ഒരു ഹാഫ് ബ്ലാക്ക് ബനിയൻ ഇട്ട് താഴോട്ട് ഇറങ്ങി അപ്പൊ അമ്മയി അമ്മാവനും കാര്യം പറയുന്നു.
പതിയെ ഞാൻ ഞെട്ടൽ മാറി അമ്മയിയോടും അമ്മാവനോട് കമ്പനി ആയി അവളും എന്റെ അമ്മയോടും നല്ല കാര്യം പക്ഷെ ഞനും അവളും ഒന്നും സംസാരിച്ചില്ല ഇറങ്ങാൻ നേരം എന്നോട് ഒരു ചോദ്യം നീ ബൈക്ക് അല്ലെ കോളേജ് പോകുന്നേ ഇവളെ കുടി കോളേജ് ഡ്രോപ്പ് ചെയ്യാൻ പറ്റുമോ പെട്ടന്ന് ഉള്ള ചോദ്യതിന്ന് ഞാൻ മറുപടി പറയുന്നു മുൻപ് അമ്മ അതിന് എന്ത അവനു അവളെ കൊണ്ടാക്കും അത് കേട്ടതോടെ അമ്മായിയും അമ്മാവനും ചിരിച്ചു ഇറങ്ങി പക്ഷെ അവളുടെ മുഖംത്ത് ഒരു തെളിച്ചവും ഇല്ലെന്നു മനസിൽ ആക്കി. അവർ പോയ ഞാൻ അമ്മേ ടാ മുഖംത്ത് കടുപ്പിച്ചു നോക്ക് എന്ത് എന്ന് നേരെ എന്നോട് ചോദിച്ചു എനിക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരിന്നു ഞാൻ നേരെ വാതിൽ അടച്ചു കട്ടിൽ കിടന്നു ഇനി ഇവളെ എങ്ങനെ ഞാൻ ഫേസ് ചെയ്യും അങ്ങനെ കുറച്ചു നേരെ കിടന്നു വാട്സ്ആപ്പ് ഒക്കെ നോക്കി ഒന്നും ബൈക്കും എടുത്തു ക്ലബ് ഒക്കെ പോയി ജിമ്മിൽ പോയി ഫുഡ് കഴിച്ചു നേരത്തെ കിടന്ന്
പതിവ് ഇല്ലാതെ ഇന്ന് നേരെത്തെ എണീറ്റു ഒന്നും പ്രഭാതംകരിയ്ങ്ങൾ ഒക്കെ ചെയ്തു ഫുഡ് ഒക്കെ കഴിച്ചു കോളേജ് പോകാൻ ഇറങ്ങിയപ്പോൾ അമ്മേടാ ഓർമിപ്പിക്കല്ല് മോളെ കുടി വിളിച്ചോണ്ട് പോകാൻ ഏതു മോള് പെട്ടന്ന് ഞാൻ ചോദിച്ചു ടാ ദേവിക ഓ എന്ന് പറഞ്ഞു പുച്ഛംത്തോടെ പറഞ്ഞു നിനക്ക് അഡ്രസ് അറിയാമോ ഇല്ല പിന്നെ എങ്ങനാ നീ വിളിക്കണ ഞാൻ മറന്നു പോയി. അവരെ അഡ്രെസ്സ് നിന്റ വാട്സ്ആപ്പ് അയച്ചിട്ടുണ്ട് ഞാൻ അഡ്രെസ്സ് നോക്കി വീട്ടിൽ എത്തി ഒരു ഇരുനില വീട് അതിവാശിയം നല്ല വീടും ഞാൻ ബൈക്കിൽ ഹോൺ അടിച്ചു അപ്പോതെക്കും അമ്മയി വെളിയിൽ നിക്കണ്.ടാ കയറി വാ ഞാൻ മടിച്ചു വീട്ടിൽ കയറി അമ്മയി എനിക്ക് ചായ കൊണ്ട് വന്നു ഞാൻ അത് കുടിച്ചു
വെളിയിൽ നിൽക്കാം എന്ന് പറഞ്ഞു വെളിയിൽ ഇറങ്ങി. അപ്പോഴത്തേക്ക് അവൾ റെഡി ആയ്യി എന്റ അടുത്ത് വന്നു ശെരിക്കു ഇവൾ ഒരു ദേവി തന്നെ അവൾ എന്റെ മുഖത്ത് പോലും നോക്കുന്നില്ല.ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു അവൾ ഒരു ഗ്യാപ് ഇട്ടു ഇരുന്ന് ഞാനും അവളും ഒന്നും മിണ്ടില്ല. കോളേജ് പാർക്കിംഗ് എത്തിയപ്പോൾ അവൾ ഇറങ്ങി എന്നെ കുറച്ചു ബോയ്സ് അസൂയടെ നോക്കുന്നു. ഞാൻ മനസിൽ ഒരു ചിരി ആണ് വന്നത് അവൾ ഒന്നും മിണ്ടാതെ ക്ലാസിൽ ആണ് പോയത് ക്ലാസ് ഒക്കെ പതിവ് പോലെ ബോർ ആയ്യിരുന്നു ഉച്ച ആയപ്പോൾ വിശാഖ് എന്റെ അടുത്ത് ഓടി കിതച്ചു കൊണ്ട് വന്നു
ടാ അളിയാ നീ ആന്ന് ചീത്ത പറഞ്ഞ പെൺ വീണ്ടും കരയുന്നു എന്തോ എന്റെ മനസ്സിൽ പെട്ടന്ന് അവളുടെ നിറകണ്ണുകൾ ഓടി വന്നു ഞാനും വിശാഖ് ഉം കുടി ഓടി അവിടെ അടുത്ത് എത്തി. അവളുടെ കൈയിൽ ഒരു ഏതോ ഒരുത്തൻ പിടിച്ചേക്കുന്നു ഞാൻ പെട്ടന്ന് തന്നെ അവന്റെ കൈ പിടിച്ചു തിരിച്ചു എന്നിട്ട് നേരെ അവൻ നേരെ ഒരു തള്ളിട്ട് ഞാൻ അവളുടെ കൈയും പിടിച്ചു മുന്നോട്ട് നടന്നു അവൾ എന്ന അത്ഭുതം നോക്കണ ഞാൻ അവിടെ കണ്ണുകളിൽ കണ്ടു. അവൾ കരച്ചിൽ നിൽക്കുന്നില്ല ഞാൻ അവളെ കൊണ്ട് ഒരു മരചുവട്ടിൽ കൊണ്ട് പോയി അവളെ എങ്ങനെ അശോസിപിക്കണം
എന്ന് എനിക്ക് ഒരു പിടിത്തവും കിട്ടുന്നില്ല കുറച്ചു നേരം കുടി കഴിഞ്ഞപ്പോൾ അവളുട കരച്ചിൽ പതിയെ കുറഞ്ഞു കുറച്ചു കുടി കഴിഞ്ഞപ്പോൾ അവൾ മൗനം മാത്രം
എന്താ താൻ എപ്പോഴും കരയാൻ മാത്രമേ അറിയവോള അന്ന് എനിക്ക് തന്ന പോലെ അവനും കൊടുക്കതെന്താ ഒരു ചിരി ഓടെ ചോദിച്ചു
പെട്ടന്ന് അവൾ ഒരു പുഞ്ചിരി അതിന് താൻ അവൻ കൊടുത്തല്ലോ പിന്നെ ന്തിനാ ഞാൻ പെട്ടന്ന് ചിരിച്ചു. ആ മുഖത്ത് നിന്നു ആ പുഞ്ചിരി മാഞ്ഞു തന്നെ ഞാൻ അടിച്ചതല്ലേ എന്നിട്ട് ന്തിനാ എന്നെ സേവ് ചെയ്തേ എന്റെ മുറപെണ്ണ് ആയോണ്ട് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു അയ്യമ്മ ഒരു മുറചെറുക്കൻ അവൾടാ മുഖത്തു പഴയ ഒരു ചിരി ഞാൻ കണ്ടു അവളോട് ക്ലാസില്ല് പോകാൻ പറഞ്ഞു എന്തോ അവൾ പോയപ്പോൾ മനസിൽ ചെറിയ ഒരു ദുഃഖം പോലെ
തുടരും…….
(കഥ പോരായ്മകൾ കാണും എന്ന് മുൻകുർ ആയ്യി പറയുന്നു നിങ്ങളുടെ അഭിപ്രായം കമന്റ്‌ലുടെ പറയണം)
Comments:
No comments!
Please sign up or log in to post a comment!