രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15

അതൊക്കെ ആലോചിച്ചു കിടന്നു എപ്പോഴോ ഞാൻ മയങ്ങിപ്പോയി . പിറ്റേന്ന് രാവിലെയും ഞാൻ അവളുടെ ഒരു ഫോൺ വിളിക്കു വേണ്ടി “കവി ” എന്നുള്ള വിളിക്കു വേണ്ടി ആഗ്രഹിച്ചെങ്കിലും ഒന്നും ഉണ്ടായില്ല . അവളുടെ വാട്സാപ്പ് ഒകെ എടുത്തു നോക്കിയപ്പോൾ കക്ഷി അതിലൊക്കെ കേറുന്നുണ്ട് എന്നെനിക് ബോധ്യപ്പെട്ടു . അങ്ങനെ കൊറച്ചു നേരം എന്ത് വേണം എന്നറിയാതെ ഇരുന്നു .

പവിഴം വന്നുണ്ടാക്കിയ ബ്രെക് ഫാസ്റ്റ് ഒകെ കഴിച്ചു ഞാൻ അസ്വസ്ഥനായി ഉമ്മറത്ത് വന്നിരുന്നു . ഗേറ്റിനു മുൻപിൽ നിൽക്കുന്ന പഴനി അണ്ണൻ എന്നെക്കണ്ടതും കൈ ഉയർത്തി അഭിവാദ്യം ചെയ്തു . ഞാൻ തിരിച്ചും ചെറു ചിരിയോടെ അപ്രകാരം ചെയ്തു . പിന്നെ ന്യൂസ് പേപ്പർ ഒകെ മറിച്ചു നോക്കി . അതിനിടയ്ക്കാണ് മഞ്ജുവിന്റെ അമ്മയുടെ വിളി എന്നെത്തേടി എത്തിയത് .

“മഞ്ജു മോം കാളിങ്ങ് ” എന്ന് ഡിസ്പ്ളേയിൽ തെളിഞ്ഞതും എന്റെ വയറൊന്നു കാളി . എന്ത് പറയാനാണോ എന്തോ . ഒരു ദീർഘ ശ്വാസം വിട്ട ശേഷം ഞാൻ കാൾ അറ്റൻഡ് ചെയ്തു .

“ഹലോ….” ഞാൻ ഔപചാരികമായി തന്നെ പയ്യെ തുടങ്ങി .

“ഹലോ മോനെ ….” മറുതലക്കൽ അവളുടെ അമ്മയുടെ പതിഞ്ഞ സ്വരം കേട്ടു.

“ആഹ് എന്താ അമ്മെ …പറഞ്ഞോളൂ ” ഞാൻ ഒഴുക്കൻ മട്ടിൽ ചിരിച്ചുകൊണ്ട് പറഞ്ഞു .

“മോൻ ഇന്നലെ എങ്ങോട്ടാ പോയത് ? ആരോ മരിച്ചു എന്നൊക്കെ മഞ്ജുന്റെ അച്ഛൻ പറഞ്ഞുലോ ” അമ്മച്ചി സംശയത്തോടെ തിരക്കി .

“ആഹ്..ശരിയാ…എന്റെ ഒരു കൂട്ടുകാരന്റെ അച്ഛനായിരുന്നു ” ഞാൻ പയ്യെ തട്ടിവിട്ടു .

“മോൻ നന്നായിട്ട് നുണ പറയുന്നുണ്ട് അല്ലെ ..” എന്റെ കള്ളത്തരം ഒകെ മനസിലായെന്ന പോലെ അവർ ഗൗരവത്തിൽ തിരക്കി .

“ഏയ് ..സത്യമാണ് അമ്മെ…” ഞാൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞു .

“ഞാൻ നിന്റെ അമ്മക്ക് വിളിച്ചിരുന്നു …നീ അവിടെക്കൊന്നും ചെന്നിട്ടില്ലെന്നു പറഞ്ഞല്ലോ ” മഞ്ജുസിന്റെ അമ്മ സ്വല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു . അതോടെ ഇനി ഉരുണ്ടു കളിച്ചിട്ട് കാര്യമില്ലെന്നു എനിക്കും ബോധ്യമായി .

“അത് അമ്മെ ..ഞാൻ ..” അവരുടെ ചോദ്യം ചെയ്യലിന് മുൻപിൽ ഞാൻ ഒന്ന് പരുങ്ങി .

“എന്താ മോനെ ഇത് ..ഇങ്ങനെ നിസാര കാര്യത്തിന് ഒക്കെ ഇറങ്ങിപ്പോകാൻ മാത്രം ഞങ്ങളൊക്കെ എന്ത് തെറ്റാ നിന്നോട് ചെയ്തത് ?” അവര് സ്വരം ഒന്ന് തണുപ്പിച്ചുകൊണ്ട് വിഷമത്തോടെ ചോദിച്ചു .

“ഇല്ലമ്മേ …എല്ലാം എന്റെ തെറ്റാ ..അമ്മ പറഞ്ഞോളൂ .” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“എന്താ കുട്ടി ഇങ്ങനെ ഒക്കെ പറയണേ ..” എന്റെ മറുപടി കേട്ടു അവർ ആശ്ചര്യത്തോടെ തിരക്കി .



“പിന്നെ എന്ത് പറയണം അമ്മെ ..എന്നോടൊന്ന് മിണ്ടാൻ പോലും അവൾക്കു വയ്യെങ്കിൽ പിന്നെ ഞാൻ എന്തിനാ അവിടെ നിൽക്കുന്നെ ?” ഞാൻ ചെറിയ പരിഭവത്തോടെ ചോദിച്ചു .

“ഒരു നൂറുവട്ടം ഞാൻ അവളോട് സോറി പറഞ്ഞിട്ട് അവൾക്കു മിണ്ടാൻ വയ്യെങ്കിൽ എനിക്കും അവളെ കാണണം എന്നില്ല ” ഞാൻ തീർത്തു പറഞ്ഞു എന്റെ ദേഷ്യം അവരെ അറിയിച്ചു .

“ശേ…എന്താ കുട്ടി ഇത് ..നിങ്ങള് രണ്ടാളും ഇങ്ങനെ തുടങ്ങിയാലോ? അവളുടെ അച്ഛൻ ഒന്നും അറിഞ്ഞിട്ടില്ല. മോൻ എവിടെയാണെന്ന് വെച്ചാൽ നേരം കളയാതെ ഇങ്ങോട്ടു വാ..എന്നിട്ട് അവളേം പിള്ളേരേം വീട്ടിലോട്ടു വിളിച്ചോണ്ട് പോ ” മഞ്ജുസിന്റെ അമ്മ ഒരുപദേശം പോലെ പറഞ്ഞു .

“ഹ്മ്മ്..നോക്കട്ടെ …” ഞാൻ അതിനു മൂളികൊണ്ട് ഒരു മറുപടി നൽകി .

“നോക്കിയാൽ പോരാ …എന്തായാലും വരണം …”

ഞാൻ കയറി ചെല്ലുമ്പോൾ റോസിമോളെ മടിയിൽ വെച്ചു അമ്മയും കൂട്ടിനു മുത്തശ്ശിയും പൂമുഖത്തുണ്ടായിരുന്നു . കാർ കണ്ടതോടെ തന്നെ റോസീമോൾക്ക് ആളെ പിടികിട്ടിയെന്നു അവളുടെ ആഹ്ളാദം കണ്ടപ്പോൾ എനിക്ക് തോന്നി .

ഡോർ തുറന്നു പുറത്തിറങ്ങിയ എന്റെ നേരെ കൈചൂണ്ടികൊണ്ട് അവള് “ചാ ച്ച” എന്ന് സ്വല്പം ഉറക്കെ പറഞ്ഞു ചിണുങ്ങി . പിന്നെ മഞ്ജുസിന്റെ അമ്മയുടെ മടിയിൽ നിന്ന് ഇറങ്ങാൻ വേണ്ടി ഞെളിപിരി കൊണ്ട് ബലം പിടിച്ചു .

ഞാൻ അത് നോക്കി പയ്യെ ചിരിച്ചു ഉമ്മറത്തേക്ക് കയറി .

“ചാ ചാ ..” ചെരിപ്പഴിച്ചു ഉമ്മറത്തേക്ക് കയറിയ എന്നെ നോക്കി റോസിമോള് ചിണുങ്ങി . അതോടെ ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്ന് അവളെ കൈനീട്ടി വാങ്ങി എന്റെ തോളത്തേക്കിട്ടു .

“എന്തോന്നാ പെണ്ണെ നിനക്ക് …” ഞാൻ അവളുടെ കവിളിൽ പയ്യെ മുത്തികൊണ്ട് ചിരിച്ചു .

“മോൻ ഇരിക്ക് ..അമ്മ ചായ എടുക്കാം ” റോസിമോളെ കൊഞ്ചിക്കുന്ന എന്നെ നോക്കി അവർ പയ്യെ പറഞ്ഞു .

“ഹ്മ്മ്..’ ഞാൻ അതിനു പയ്യെ മൂളികൊണ്ട് കസേരയിലേക്കിരുന്നു . പിന്നെ റോസിമോളെ മടിയിൽ വെച്ചു കാലുകൾ ഇളക്കി അവളെ കളിപ്പിച്ചു .

“വീട്ടിന്റെ അടുത്തുള്ള ആളാണോ കുട്ട്യേ മരിച്ചത് ?” ഞാൻ പറഞ്ഞ കള്ളാ വിശ്വസിച്ചെന്ന പോലെ മുത്തശ്ശി എന്നെ നോക്കി .

“ആഹ്..അതെ മുത്തശ്ശി….അച്ഛൻ പറഞ്ഞു കാണും ലെ ?” ഞാൻ അവരെ ചിരിയോടെ നോക്കി .

“ആഹ്…ഇന്നലെ പറയണ കേട്ടു . എങ്ങനാ പ്രായം ആയ ആളാണോ ?” മുത്തശ്ശി ഡീറ്റെയിൽസ് അറിയാനുള്ള ത്വരയിൽ ചോദിച്ചു .

“ഏയ് പ്രായം ഒന്നും ഇല്ല മുത്തശ്ശി..പെട്ടെന്ന് അറ്റാക് വന്നതാ ” ഞാൻ വായിൽ വന്ന നുണ തട്ടിവിട്ടു .


“ഹ്മ്മ്…പാവം..എന്താ ചെയ്യാ…” മുത്തശ്ശി അത് കേട്ടു സ്വയം പരിതപിച്ചു .ഞാനതു നോക്കി ചിരിച്ചുകൊണ്ട് റോസ്‌മോളുടെ കവിളിൽ എന്റെ കുറ്റിത്താടി ഉരുമ്മി . അതോടെ പെണ്ണ് പൊട്ടിച്ചിരിക്കാൻ തുടങ്ങി .

“ഹി ഹി..ഹ്ഹ്ഹ് ..ചാ ..ഛാ” പെണ്ണ് ഉറക്കെ ചിരിച്ചുകൊണ്ട് ചിണുങ്ങി .

“ചാച്ചന് ഉമ്മ താടി പൊന്നുസേ…” ഞാൻ അവളെ എന്റെ നേരെ പിടിച്ചുകൊണ്ട് കവിള് കാണിച്ചു . അതോടെ അവള് എന്റെ കവിളിൽ പയ്യെ ചുണ്ടുകൾ ഉരസികൊണ്ട് ചിണുങ്ങി .

“ഹ്മ്മ് മ്മം മ്മം മ്മം ” അവൾ ഉമ്മവെക്കുന്ന പോലെ കാണിച്ചുകൊണ്ട് ശബ്ദങ്ങൾ ഉണ്ടാക്കി . സ്വല്പ നേരം ഞാനും റോസ് മോളും കൂടി അങ്ങനെ കളിച്ചിരുന്നു . മഞ്ജുവിന്റെ അമ്മ ചായ എടുത്തുവെച്ചു ക്ഷണിച്ചതോടെ ഞാൻ പെണ്ണിനേയും എടുത്തു ഡൈനിങ് ഹാളിലേക്ക് പോയി . അവിടെയൊന്നും മഞ്ജുവിനെ കാണാൻ കഴിഞ്ഞില്ല . അതോടെ കക്ഷി മാളികപ്പുറത്തു തന്നെ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു .

ചായ കുടിക്കാനായി റോസിമോളെയും മടിയിൽ വെച്ചുകൊണ്ട് ഞാൻ കസേരയിൽ ഇരുന്നു .

“മഞ്ജുസ് എവിടെ ?” ഞാൻ അമ്മയെ നോക്കി സംശയത്തോടെ തിരക്കി .

“മുകളിലുണ്ട്..ഡ്രെസ് മാറാൻ പോയതാ ..” അവളുടെ അമ്മ പയ്യെ പറഞ്ഞു മുഖത്തൊരു ചിരി വരുത്തി .

“ഹ്മ്മ്…” ഞാൻ മൂളികൊണ്ട് ചെറിയ സംശയത്തോടെ ചായ ഊതികുടിച്ചു . അതുകണ്ടു റോസ്‌മോളും ബഹളം വെച്ചതോടെ അവൾക്കും തണുപ്പിച്ചുകൊണ്ട് സ്വല്പം നൽകി . പിന്നെ കഴിക്കാൻ കൊണ്ടുവെച്ച കേക്കിൽ നിന്ന് സ്വല്പം പൊട്ടിച്ചുകൊണ്ട് പെണ്ണിന്റെ വായിലിട്ടു കൊടുത്തു . അത് നുണഞ്ഞും ചപ്പിയുമൊക്കെ പെണ്ണ് കഴിച്ചു .

അതിനിടക്ക് മഞ്ജുസിനെ വിളിക്കാൻ വേണ്ടി അമ്മ മുകളിലേക്കു പോയി .ചായ കുടിച്ചു കഴിഞ്ഞതോടെ ഞാൻ എഴുനേറ്റു ഉമ്മറത്തേക്കും പോയി . സ്വല്പം കഴിഞ്ഞതോടെ ഇടതു കയ്യിൽ ആദിയെയും എടുത്തുകൊണ്ട് മഞ്ജുസ് ഉമ്മറത്തേക്കെത്തി .

ഒരു വെള്ളയിൽ ചുവന്ന പൂക്കൾ ഉള്ള ചുരിദാറും ചുവന്ന പാന്റുമാണ് അവളുടെ വേഷം . വല്യ മേക്കപ്പ് ഒന്നുമില്ല . മുഖത്ത് നല്ല ഗൗരവം ഉണ്ട് . വലതു കയ്യിൽ ഒരു ചെറിയ ലഗ്ഗേജ് ബാഗും തൂക്കി പിടിച്ചിട്ടുണ്ട് . ഞാൻ അടിച്ച പാടൊക്കെ ഏറെക്കുറെ മാഞ്ഞിട്ടുണ്ടെലും അവിടം ചുവന്നു തന്നെ കിടപ്പുണ്ട് .

നല്ല സീപീഡിൽ നടന്നു വന്ന അവള് ഉമ്മറത്തെത്തി ഒന്ന് നിന്നു . പിന്നെ എന്നെ മൈൻഡ് ചെയ്യാതെ മുത്തശ്ശിയോട് യാത്ര പറഞ്ഞു .

“എന്നെ പോട്ടെ മുത്തശ്ശി …പിന്നെ എപ്പോഴേലും വരാം ” സ്വല്പം ഗൗരവത്തിൽ അവരോടു യാത്ര പറഞ്ഞു ചിരിച്ചു കാണിച്ചുകൊണ്ട് മഞ്ജു അമ്മയെ നോക്കി .


“അപ്പൊ ശരി…” പയ്യെ തലയാട്ടി അവരെ നോക്കികൊണ്ട് മഞ്ജു സ്റ്റെപ്പിലേക്കിറങ്ങി . പിന്നെ ചെരിപ്പുമിട്ടു മുറ്റത്തേക്കിറങ്ങി , കാറിനടുത്തേക്ക് നടന്നു . ഞാൻ ഇതെല്ലം ചെറിയ അസ്വസ്ഥതയോടെ കണ്ടിരുന്നു മഞ്ജുസിന്റെ അമ്മയെ നോക്കി .

“ഇത് കാണിക്കാൻ വേണ്ടിയാണോ നിങ്ങള് എന്നെ വിളിച്ചു വരുത്തിയത് ” എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും ഞാൻ ഒന്നും മിണ്ടാതെ കസേരയിൽ നിന്നു എഴുനേറ്റു .

“പോട്ടെ…” മുത്തശ്ശിയേയും അമ്മയെയും നോക്കി പയ്യെ ചിരിച്ചുകൊണ്ട് ഞാൻ യാത്ര പറഞ്ഞു ഇറങ്ങി . അപ്പോഴേക്കും മഞ്ജു കാറിന്റെ പുറകിലെ ഡോർ തുറന്നു പിൻസീറ്റിലേക്ക് കയറി ഇരുന്നിരുന്നു . ഡോർ അടച്ചുകൊണ്ട് അവളെന്നേയും കാത്തിരുന്നു .

ഞാൻ ഒന്നും മിണ്ടാതെ റോസ് മോളെയും എടുത്തുകൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി . മഞ്ജു അതൊന്നും ശ്രദ്ധിക്കുന്നേയില്ല. അവള് ആദിയെ മടിയിൽ വെച്ചുകൊണ്ട് പുറത്തേക്കും നോക്കി ഗൗരവത്തിൽ ഇരുന്നു .

അതിനിടക്ക് പിള്ളേരുടെ ചെറിയ കൊഞ്ചലും ഞെരക്കങ്ങളും മാത്രമാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഏക ശബ്ദം . ഞാൻ പെട്ടെന്ന് സെന്റര് മിററിലൂടെ അവളെ പാളി നോക്കി .

“ഒന്ന് മിണ്ടടി പുല്ലേ…” എന്ന് ഞാൻ മനസിൽ പറഞ്ഞുകൊണ്ട് അവളുടെ ഗൗരവം നിറഞ്ഞ മുഖം കണ്ണാടിയിലൂടെ കണ്ടു . അത് അവള് ശ്രദ്ധിച്ചപ്പോൾ ഞാൻ പെട്ടെന്ന് നോട്ടം അവസാനിപ്പിച്ചു .

“വണ്ടി എടുക്കുന്നുണ്ടേൽ എടുക്ക്..ഇല്ലേൽ ഞാൻ ഓടിക്കാം ” ഞാൻ കാർ സ്റ്റാർട്ട് ചെയ്യാൻ വൈകുന്നത് കണ്ടു മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .

“വേണ്ട…ഞാൻ ഓടിച്ചോളാം ” ഞാൻ പെട്ടെന്ന് ബോധം വന്നപോലെ പയ്യെ പറഞ്ഞു . പിന്നെ കീ തിരിച്ചുകൊണ്ടു വണ്ടി സ്റ്റാർട്ട് ചെയ്തു . അതോടെ റോസ്‌മോളും ആദിയും ചാർജ് ആയി .

അവളുടെ വീട് പിന്നിട്ടതോടെ മഞ്ജുസ് കാഴ്ചയും നോക്കി ഇരിപ്പായി . ആദിയോട് എന്തൊക്കെയോ കുശുകുശുക്കുന്നത് അല്ലാതെ എന്നോട് മിണ്ടുന്നില്ല . എതോ അപരിചിതനെ പോലെ ആണ് അവളെന്നെ നോക്കുന്നതും പെരുമാറുന്നതും ഒക്കെ ..

“നാളെ കോളേജിൽ പോണുണ്ടോ ?” കുറെ നേരം മിണ്ടാതിരുന്നു ഒടുക്കം ഞാൻ തന്നെ സൈലെൻസ് ബ്രെക് ചെയ്തു .

“തീരുമാനിച്ചിട്ടില്ല ” അതിനു പുറത്തേക്ക് നോക്കികൊണ്ട് തന്നെ അവള് മറുപടി നൽകി .

“അതെന്താ ?” ഞാൻ സംശയത്തോടെ തിരക്കിയെങ്കിലും ആ ചോദ്യത്തിന് മറുപടി വന്നില്ല . അവള് പെട്ടെന്ന് ആദിയെ മുലയൂട്ടാൻ തുടങ്ങി . അതോടെ ഞാൻ കാറിന്റെ വേഗവും ഒന്ന് കുറച്ചു . പിന്നെ വീടെത്തുന്ന വരെ കാര്യമായ സംസാരം ഒന്നും ഉണ്ടായില്ല .


വീട്ടിലെത്തിയതോടെ ഞാനും മഞ്ജുവും കാറിൽ നിന്നു പുറത്തേക്കിറങ്ങി . ക്‌ളാസ് ഉള്ളതുകൊണ്ട് അഞ്ജു ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല , അച്ഛനും പുറത്തെങ്ങോ പോയിരിക്കുവായിരുന്നു . അത് ഒരു കണക്കിന് നന്നായെന്ന് എനിക്ക് തോന്നി . ഞങ്ങളുടെ പെരുമാറ്റം കണ്ടാൽ അവൾക്കു വേഗം ഡൗട്ട് അടിക്കും . കാറിൽ നിന്നിറങ്ങി വല്യ ഗൗരവത്തിൽ തന്നെ ആദിയെ എടുത്തു മഞ്ജു വീട്ടിനകത്തേക്ക് കയറി .

കാറിന്റെ ശബ്ദവും ഹോണടിയുമൊക്കെ കേട്ട് അമ്മയും അങ്ങോട്ടേക്കെത്തി .

“ആഹാ ..ഇത്ര വേഗം ഇങ്ങു പോന്നോ?” മുൻപേ കയറി ചെന്ന മഞ്ജുസിനെ നോക്കി അമ്മച്ചി ചിരിയോടെ തിരക്കി .പിന്നെ അവളുടെ കയ്യിൽ നിന്നും ആദിയെ എടുത്തു .

“അച്ചമ്മേടെ അപ്പൂസ് എവിടെ…” അമ്മ അവനെ എടുത്തു കൊഞ്ചിച്ചുകൊണ്ട് കവിളിൽ മുത്തി . പിന്നെ മഞ്ജുസിന്റെ മുഖത്തേക്കൊന്നു ശ്രദ്ധിച്ചു നോക്കി . അവളുടെ നിൽപ്പുംഭാവവും ഒകെ കണ്ടു അമ്മക്ക് എന്തോ സംശയമുള്ള പോലെ !

ഞാനതെല്ലാം നോക്കികൊണ്ട് റോസിമോളെയും എടുത്തു ഉമ്മറത്തേക്ക് കയറി .

“ഇതെന്താടാ രണ്ടാൾക്കും ഇത്ര ഗൗരവം ?” എന്നെ നോക്കി അമ്മച്ചി സംശയത്തോടെ നോക്കി .

“ഏയ് ഒന്നും ഇല്ല….അവൾക്കു ചെറിയ തലവേദന ഉണ്ട്..അല്ലെ മഞ്ജുസേ..” ഞാൻ അവളെ നോക്കി ചളമാക്കരുത് എന്ന ഭാവത്തിൽ ഗോഷ്ടി കാണിച്ചു .

“ആണോ ?” അമ്മ അവളെ സംശയത്തോടെ നോക്കി .

“ആഹ്..അതെ അമ്മെ…ഒരു സുഖം ഇല്ല ..ഒന്ന് കിടക്കണം എന്നുണ്ട് ” മഞ്ജു പയ്യെ പറഞ്ഞു .

“ആഹ്..എന്ന അകത്തേക്ക് കേറൂ..വല്ലോം കഴിച്ചിട്ട് കുറച്ചു നേരം കിടന്നോ. ഉറങ്ങി എണീറ്റാൽ ശരി ആയിക്കോളും ” അമ്മച്ചി ചെറിയ സംശയത്തോടെ ഞങ്ങളെ നോക്കികൊണ്ട് പറഞ്ഞു . അതോടെ ഞങ്ങൾ അകത്തേക്ക് കയറി . പോകുന്നതിനിടെ ഞാൻ അവളുടെ തോളിൽ ഒന്ന് കയ്യിടാൻ ശ്രമിച്ചെങ്കിലും മഞ്ജുസ് അത് അറിയാത്ത മട്ടിൽ തട്ടി കളഞ്ഞു .

“മോളെ ഇങ്ങു താ …” എന്നെ തുറിച്ചൊന്നു നോക്കികൊണ്ട് മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു . ചെറിയ ദേഷ്യം വന്നെങ്കിൽ കൂടി അമ്മ അടുത്തുള്ളതുകൊണ്ട് ഒന്നും മിണ്ടാതെ ഞാൻ കുട്ടിയെ അവൾക്കു നൽകി .

റോസ് മോള് കാറിൽ ഇരുന്നു പാലൊന്നും കുടിച്ചിട്ടില്ല..അതുകൊണ്ട് വിശന്ന പോലെ അവള് വേഗം മഞ്ജുസിന്റെ അടുത്തേക്ക് ചാഞ്ഞു . പിന്നെ അവളുടെ തോളിലേക്ക് കിടന്നുകൊണ്ട് മഞ്ജുസിന്റെ കഴുത്തിൽ ചുംബിച്ചു .

“മ മ്മ …” അവള് പയ്യെ ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ തോളിൽ ചപ്പി .

“ഡാ…ചോറ് എടുക്കട്ടേ …”

“കൂത്തിച്ചി…” ഞാൻ റൂമിലെത്തി മഞ്ജുസിനോടുള്ള ദേഷ്യം വാതിലിൽ തീർത്തു . പല്ലിറുമ്മി വാതിൽ കൊട്ടിയടച്ചുകൊണ്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ ബെഡിലേക്ക് ചെന്ന് മലർന്നു കിടന്നു . മഞ്ജു താഴെ അമ്മയോടൊപ്പം ഇരുന്ന് ഫുഡ് ഒകെ കഴിച്ചു അവിടെ തന്നെ ഇരുന്നു . പിന്നെ മുകളിലേക്ക് വരാതെ താഴെയുള്ള അഞ്ജുവിന്റെ റൂമിൽ പിള്ളേരെ ഉറക്കി കിടത്തിഒപ്പം അവളും അവിടെ തന്നെ കിടന്നു മയങ്ങി .

വൈകുന്നേരം ഞാൻ പാടത്തേക്കു കളിയ്ക്കാൻ പോയതുകൊണ്ട് മഞ്ജുവിനെ ദർശിക്കേണ്ടി വന്നില്ല. പിന്നെയെല്ലാം കഴിഞ്ഞു തിരിച്ചു വന്ന ശേഷമാണ് മുഖാമുഖം കാണുന്നത് . വീട്ടിൽ പോയാലും അവളുടെ ചൊരുക്ക് കാണണം എന്നുള്ളതുകൊണ്ട് മനഃപൂർവം വൈകിയാണ് കയറി ചെന്നത് .

ഞാൻ ചെല്ലുമ്പോൾ അഞ്ജു ഉമ്മറത്തുണ്ട്. വീട്ടിലെ സൈലെൻസ് കണ്ടപ്പോൾ ആദിയും റോസ് മോളും ഒക്കെ ഉറങ്ങിയെന്നു ഞാൻ ഊഹിച്ചു .

“ഇതെവിടെ ആയിരുന്നു ..മോനെ ?” ഞാൻ കയറി വരുന്നത് കണ്ടു അഞ്ജു ചിരിയോടെ തിരക്കി .

“ഇവിടൊക്കെ ഉണ്ടാരുന്നു…” ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് കയറി .

“ഹ്മ്മ്…എന്താ മോനെ നിന്റെ ടീച്ചർക്ക് ഒരു ഉഷാർ ഇല്ലാലോ ? നിങ്ങള് രണ്ടും തമ്മിൽ ഉടക്കാണോ?” ഞങ്ങളുടെ സ്വഭാവം ഒകെ അറിയാവുന്ന അഞ്ജു പുരികങ്ങൾ ഇളക്കി .

“ആഹ്…ചെറുതായിട്ട് …അതെവിടെ ?” ഞാൻ മഞ്ജുസിനെ ഓർത്തു സംശയത്തോടെ ചോദിച്ചു .

“ആഹ്..എനിക്കറിഞ്ഞൂടാ …അവിടെ എവിടേലും കാണും ” അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു മൊബൈലിൽ തോണ്ടി .

“അതെന്താടി അങ്ങനെ ഒരു പറച്ചില് ?” ഞാൻ അവളെ സംശയത്തോടെ നോക്കി തിണ്ണയിലേക്കിരുന്നു .

“റൂമിൽ കാണുമെടോ പോയി നോക്ക്…എന്നെ വല്യ മൈൻഡ് ഒന്നും ഇല്ല. ഞാൻ അപ്പൊ തിരിച്ചും ഒന്നും മിണ്ടാൻ പോയില്ല..ആരാണെന്ന വിചാരം ” മഞ്ജുസിന്റെ പോസ് ഓർത്തു അഞ്ജു പുച്ഛമിട്ടു .

“ഹ്മ്മ്…”

“ഏയ്..ഒന്നും ഇല്ല…അവള് എന്തേലും പറഞ്ഞോ ?” ഞാൻ സംശയത്തോടെ അഞ്ജുവിനെ നോക്കി .

“ഇല്ല…എന്തെ ? മൗന വ്രതം ആണെന്ന് തോന്നുന്നു . എന്തേലും ചോദിച്ചാൽ നോക്കി പേടിപ്പിക്കും ” അഞ്ജു ചിരിയോടെ പറഞ്ഞു മൊബൈലിൽ താനെ കണ്ണ് നട്ടു.

“ആഹ്…പോയൊക്കട്ടെ ” ഞാൻ അവളോട് പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി .അച്ഛൻ ഹാളിൽ ഇരുന്നു ന്യൂസ് ചാനെൽ കാണുന്നുണ്ട്. അച്ഛനെ നോക്കി ഒന്ന് ചിരിച്ച ശേഷം ഞാൻ സ്റ്റെയർകേസ് കയറി മുകളിലേക്ക് നീങ്ങി .

റൂമിലേക്ക് ഞാൻ ചെല്ലുന്ന സമയത്തു മഞ്ജുസ് കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്നു പുറത്തേക്ക് ഇറങ്ങുകയാണ് . തലയിലൊരു ടവ്വലും കെട്ടിവെച്ചു ഒരു ഇളംനീല നൈറ്റ് ഡ്രെസ്സും അണിഞ്ഞിരുന്ന മഞ്ജുസ് എന്നെ ശ്രദ്ധിക്കാതെ തലയിലെ ടവൽ അഴിച്ചു കുടഞ്ഞു .

പിള്ളേര് രണ്ടും തൊട്ടിലിൽ സുഖമായി കിടന്നുറങ്ങുന്നുണ്ട് . ഞാനവരെ നോക്കികൊണ്ട് എന്റെ തോർത്തുമുണ്ട് ഷെൽഫിൽ നിന്നെടുത്തു . മഞ്ജു അതൊന്നും നോക്കാതെ മൂളിപ്പാട്ടും പാടി ടവ്വലുകൊണ്ട് മുടിയൊക്കെ തുവർത്തി . പിന്നെയത് റൂമിൽ കിടന്ന കസേരയുടെ പുറത്തേക്കിട്ടു കൈകൾ ഉയർത്തി മുടി പുറകിൽ കെട്ടിവെച്ചു .

“ഫുഡ് ഒകെ ടേബിളിൽ എടുത്തു വെച്ചിട്ടുണ്ട്..സമയം ആകുമ്പോ എടുത്തു കഴിച്ചേക്ക് ” തോർത്തുമുണ്ട് എടുത്തു തോളിലിട്ട് ബാത്റൂമിലേക്ക് കയറാൻ ഒരുങ്ങിയ എന്നോടായി മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“ഹ്മ്മ്…” ഞാനതിനു പയ്യെ മൂളി . പിന്നെ അവളുടെ മുഖത്ത് നോക്കാതെ തന്നെ ബാത്റൂമില് അകത്തേക്ക് കയറി . ഷവറിന്റെ ചുവട്ടിൽ നിന്നു നനയുന്ന നേരത്തും എനിക്ക് എന്തെന്നില്ലാത്ത അരിശം തോന്നി . ഇതിലും വലിയതൊക്കെ അവള് ചെയ്തു വെച്ചിട്ട് ഞാൻ ക്ഷമിച്ചിട്ടേ ഉള്ളു . എന്നിട്ട് ദേഷ്യപ്പെട്ടു ഒന്ന് തല്ലിയതിന്റെ പേരില് അവള് കാണിക്കുന്ന ജാഡ കാണുമ്പോൾ എനിക്ക് ചൊറിഞ്ഞു കേറാൻ തുടങ്ങി .

ഒരു വിധം കുളിയൊക്കെ തീർത്തു ഞാൻ പുറത്തിറങ്ങി . ആ സമയത്തു അവള് ബെഡിൽ കമിഴ്ന്നു കിടന്നു വാട്സാപ്പിൽ മെസ്സേജുകൾക്ക് റിപ്ലൈ അയക്കുന്നുണ്ട് .അത് ശ്രദ്ധിച്ചുകൊണ്ട് ഞാൻ ഷെൽഫിൽ നിന്നു എന്റെ മാറിയിടാനുള്ള മുണ്ടും ടി.ഷർട്ടും എടുത്തു .

“ഞാൻ നാളെ തന്നെ പോകും…” ടവ്വലിന് മീതേകൂടി മുണ്ട് ചുറ്റികൊണ്ട് ഞാൻ അവളോടായി പറഞ്ഞു .

“ഹ്മ്മ്..” അത് കേട്ടപോലെ ഭാവിച്ചു മഞ്ജു പയ്യെ മൂളി . ആ മൂളൽ അത്ര തൃപ്തികരം അല്ലാത്തതുകൊണ്ട് ഞാൻ ഒന്ന് പല്ലു കടിച്ചു . പിന്നെ ടവൽ ഊരിയിട്ട് മുണ്ട് നേരെ ഉടുത്തു .പിന്നാലെ ടി-ഷർട്ടും എടുത്തിട്ടു.

“നേരത്തെ എഴുന്നേൽക്കണമെങ്കിൽ അലാറം വെച്ചു കിടന്നോ ” പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ മഞ്ജു എന്നോടായി പറഞ്ഞു മൊബൈലിൽ തോണ്ടി ഇരുന്നു . സാധാരണ അവളാണ് എന്നെ വിളിച്ചുണർത്താറുള്ളത് . അത് പറ്റില്ലെന്ന് സാരം .

“ഓ..ആയിക്കോട്ടെ …” ഞാൻ അതിനു എതിരൊന്നും പറയാതെ ഒരു മങ്ങിയ ചിരി പാസാക്കി . പിന്നെ ഒന്നും മിണ്ടാതെ താഴേക്കിറങ്ങി .പിന്നെ ഡൈനിങ് ടേബിളിൽ ചെന്നിരുന്നു ഫുഡ് ഒകെ കഴിച്ചു സ്വൽപ്പനേരം ഉമ്മറത്ത് ചെന്നിരുന്നു .

എനിക്കും മഞ്ജുവിനും ഇടയിൽ എന്തോ സൗന്ദര്യ പിണക്കം ഉണ്ടെന്നു അച്ഛനും അമ്മക്കുമൊക്കെ സംശയം ഉണ്ടായിരുന്നു . അതുകൊണ്ട് തന്നെ അവര് എന്റെ അടുത്ത് വന്നു ഒന്നും കുത്തികുത്തി ചോദിക്കാൻ നിന്നില്ല . വിദൂരതയിലേക്ക് കണ്ണും നട്ടു ഉമ്മറത്തെ കസേരയിലിരുന്ന എന്നെയൊന്നു തറപ്പിച്ചു നോക്കികൊണ്ട് അച്ഛൻ മുറ്റത്തേക്ക് മൂത്രമൊഴിക്കാനായി ഇറങ്ങി പോകുന്നത് ഞാൻ കണ്ടു .

ഒരു സിഗരറ്റ് കത്തി തീരും വരെ അച്ഛൻ മുറ്റത്തൊക്കെ നെഞ്ചും ഉഴിഞ്ഞുകൊണ്ട് നടക്കുന്നത് ഞാൻ ഇടം കണ്ണിട്ടു നോക്കി . ഒരു ലുങ്കി മാത്രമാണ് പുള്ളിയുടെ വേഷം . അത് മടക്കി കുത്തിയിട്ടും ഉണ്ട് .

“എന്താടാ കിടക്കാൻ നേരം ആയില്ലേ ?” എന്റെ ഇരുപ്പ് നോക്കി പുള്ളി ഗൗരവത്തിൽ തിരക്കി .

“ഇല്ലച്ഛാ..ഉറക്കം വരണില്ല” ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

“ഹ്മ്മ്…എന്തേലും പ്രെശ്നം ഉണ്ടോടാ ?” അച്ഛൻ എന്നെ നോക്കി ചോദിച്ചുകൊണ്ട് തിരികെ ഉമ്മറത്തേക്ക് തന്നെ കയറി . പിന്നെ കത്തി തീരാറായ സിഗരറ്റ് മുറ്റത്തേക്കെറിഞ്ഞു .

“ഏയ്…ഇല്ല …അച്ഛൻ പോയി കിടന്നോ..” ഞാൻ പുള്ളിയെ നോക്കി പയ്യെ പറഞ്ഞു .

“എന്തേലും ഉണ്ടെങ്കിൽ സംസാരിച്ചു തീർക്കെടാ…ഇവിടെ വന്നിരുന്നിട്ട് എന്താ കാര്യം ” പോകാൻ നേരം എന്തോ അർഥം വെച്ചെന്ന പോലെ പറഞ്ഞു പുള്ളി അകത്തേക്ക് കയറി . അതോടെ എന്റെയും മഞ്ജുവിന്റെയും പെരുമാറ്റത്തിൽ നിന്നു എന്തൊക്കെയോ അച്ഛനും അമ്മയും ഊഹിച്ചിട്ടുണ്ടെന്നു എനിക്കും വ്യക്തമായി . അഞ്ജു മാത്രം അത് മനഃപൂർവം പറയാത്തതാണ് .

ഞാൻ അച്ഛൻ പോകുന്നത് ചെറിയ നാണക്കേടോടെ നോക്കി ഇരുന്നു . പിന്നെ പയ്യെ എഴുനേറ്റു അകത്തേക്ക് കയറി ഉമ്മറത്തെ വാതിൽ ലോക് ചെയ്തു എന്റെ റൂമിലേക്കായി നടന്നു . ഞാൻ റൂമിൽ ചെല്ലുമ്പോഴും മഞ്ജു ഉറങ്ങിയിട്ടൊന്നും ഇല്ല . മൊബൈൽ നോക്കി തന്നെ കിടപ്പാണ് . എന്നെ കണ്ടതും പെട്ടെന്ന് മൊബൈൽ ഒകെ ഓഫ് ചെയ്തു മേശപ്പുറത്തേക്ക് വെച്ചു അവള് ഗൗരവം നടിച്ചു .

അവളെ തല്ലിയതിന്റെ കുറ്റബോധം മനസിൽ ഉള്ളതുകൊണ്ട് മഞ്ജുസിനെ ഫേസ് ചെയ്യാൻ എനിക്കെന്തോ ചമ്മല് ആണ് . അതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നടന്നു ബെഡിലേക്ക് കയറി ഇരുന്നു . “ലൈറ്റ് ഓഫ് ചെയ്തേക്ക്..” ഞാൻ ബെഡിലേക്ക് കയറി ഒരു വശം ചെരിഞ്ഞു കിടന്നു അവളോടായി പറഞ്ഞു . കേൾക്കേണ്ട താമസം എന്ന പോലെ മഞ്ജു എഴുനേറ്റു ലൈറ്റ് ഓഫാക്കി . പിന്നെ അരണ്ട വെളിച്ചമുള്ള വേറൊരു ലൈറ്റ് ഓൺ ചെയ്തിട്ട് തിരികെ വന്നു കിടന്നു .

പരസ്പരം മുഖം കൊടുക്കാതെ , കട്ടിലിന്റെ രണ്ടു ഓരങ്ങളിലായി ഞാനും മഞ്ജുവും അപരിചിതരെ പോലെ കിടന്നു . അവൾക്കു അതിൽ വല്യ പ്രെശ്നം ഉള്ളതുപോലെ എനിക്ക് തോന്നിയില്ലെങ്കിലും എനിക്ക് മനസു കിടന്നു ചുട്ടു പൊള്ളുവായിരുന്നു . കുറെ നേരം അങ്ങനെ കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. മഞ്ജുസും ഉറങ്ങിയിട്ടില്ലെന്നു അവളുടെ ഇടക്കുള്ള തിരിച്ചിലും മറിച്ചിലുമൊക്കെ കണ്ടപ്പോൾ എനിക്ക് അനുഭവപ്പെട്ടു . അങ്ങനെ സഹികെട്ടു ഞാൻ ബെഡിൽ നിന്നും എഴുനേറ്റു .

ഒന്ന് ചുമക്കുന്ന പോലെ ഞാൻ ഭാവിച്ചതും മഞ്ജുസ് എന്നെയൊന്നു തിരിഞ്ഞു നോക്കി . അതോടെ അവള് ഉറങ്ങിയിട്ടില്ലെന്നു എനിക്കുറപ്പായി . ഞാൻ അവളെ മൈൻഡ് ചെയ്യാതെ ബെഡിൽ നിന്നും താഴേക്കിറങ്ങി . മഞ്ജു അതെല്ലാം ഇടം കണ്ണിട്ടു നോക്കുന്നുണ്ട് .

“ഇവൻ എന്തൊക്കെയാ ഈ പാതിരാത്രിക്ക് കാണിക്കണേ” എന്ന് അവള് മനസിൽ ചിന്തിക്കുന്നുണ്ടാവും .

“ഉറക്കം വരുന്നില്ല..ഞാൻ താഴെ പോവാ ..” മഞ്ജുസിനോടെന്ന പോലെ പയ്യെ പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു .

“എന്റെ അടുത്ത് കിടക്കാൻ ഇഷ്ടം അല്ലെങ്കിൽ അത് പറഞ്ഞാൽ മതി . ഞാൻ നിലത്തു കിടന്നോളാം ” തിരിഞ്ഞു നടക്കാനൊരുങ്ങിയ എന്നോടായി മഞ്ജു പയ്യെ പറഞ്ഞു .

“ഓ…വേണ്ട…എല്ലാം സ്വന്തം ആയിട്ടുള്ള ആളല്ലേ . ശീലം ഇണ്ടാവില്യ ” ഞാൻ അതിനു അർഥം വെച്ചു തന്നെ ഒരു മറുപടി നൽകികൊണ്ട് നിന്നു . അതോടെ മഞ്ജുവിന്റെ മുഖം ഒന്ന് മാറി .

“മിസ് സുഖായിട്ട് കിടക്ക്…എന്റെ കാര്യം ഞാൻ നോക്കിക്കോളാം ..” ഞാൻ സ്വല്പം പുച്ഛമിട്ടുകൊണ്ട് പയ്യെ പറഞ്ഞു . അതോടെ ഒന്നും മിണ്ടേണ്ടിയിരുന്നില്ല എന്ന മട്ടിൽ മഞ്ജുസ് ബെഡിലേക്ക് തിരികെ കിടന്നു .

ആദ്യം താഴെ പോയി കിടക്കാം എന്ന് വിചാരിച്ചെങ്കിലും അത് അമ്മയോ അച്ഛനോ ഒകെ കണ്ടാൽ മോശം ആണ് . അതുകൊണ്ട് ആ ശ്രമം ഞാൻ അവസാനിപ്പിച്ചു മഞ്ജുവിനടുത്തു തന്നെ വന്നു കിടന്നു . എന്നിട്ടും ഉറക്കം വരാതായപ്പോൾ ഞാൻ മൊബൈൽ എടുത്തു നോക്കാൻ തുടങ്ങി . അതിന്റെ വെളിച്ചത്തിൽ പ്രാണികളും ജന്തുക്കളുമൊക്കെ ബെഡിലേക്ക് വന്നതോടെ മഞ്ജുസ് എന്നെ നോക്കി ദഹിപ്പിച്ചു .

“എടുത്തു വെക്കുന്നുണ്ടോ അത് …മനുഷ്യന് ഉറങ്ങണം ” അവളെന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു .

“ബാക്കിയുള്ളവരുടെ ഉറക്കം കളഞ്ഞിട്ടു അവളുടെ ഒരു ഉറക്കം …”

“അന്റെ പൂറ് …വേണെങ്കിൽ തലമുടി കിടക്കെടി..” അവളുടെ ദേഷ്യം കണ്ടു ഞാനും പുച്ഛത്തോടെ തട്ടിവിട്ടു . അതോടെ മഞ്ജുസ് ആകെ ചൂളിപ്പോയി . അവള് ഒന്നും മിണ്ടാതെ എന്നെ നോക്കി പല്ലിറുമ്മി .

“കൊറേ നേരം ആയി സഹിക്കുന്നു …അവളുടെ ഒരു …” ഞാൻ പല്ലു കടിച്ചുകൊണ്ട് മൊബൈൽ ബെഡിലേക്കിട്ടു . അതോടെ മഞ്ജുസ് സംസാരിക്കാൻ താല്പര്യമില്ലാത്ത പോലെ പുതപ്പെടുത്തു അവളുടെ തലയടക്കം മൂടി .

“എണീക്കെടി..” ഞാൻ അതുവരെയുള്ള സഹനം ഒകെ മതിയാക്കി അവളെ കാലുകൊണ്ട് തട്ടി വിളിച്ചു . അതിനു അവള് മറുപടി ഒന്നും പറയാത്തതുകൊണ്ട് ഞാൻ തന്നെ അവളുടെ പുതപ്പു വലിച്ചു മാറ്റി . എന്നെ തെല്ലൊരു അമ്പരപ്പോടെയും പേടിയോടെയും നോക്കിയ അവളെ ഞാൻ പെട്ടെന്ന് പിടിച്ചു എഴുന്നേൽപ്പിച്ചു .

“നീ എന്താ എന്നോട് മിണ്ടാത്തത് ? ” ഞാൻ അവളെ നോക്കി ഗൗരവത്തിൽ ചോദിച്ചു .

“ആവശ്യത്തിന് മിണ്ടുന്നുണ്ടല്ലോ…അതുപോരെ..?” മഞ്ജുസ് തർക്കുത്തരം പോലെ പറഞ്ഞു എന്നെ നോക്കി .

“പോരാ…അങ്ങനെ നിനക്കു ഇഷ്ടമുള്ളത് മാത്രം പറഞ്ഞാൽ മതിയെങ്കിൽ നീ നിന്റെ വീട്ടിൽ പോയി നിന്നാൽ മതി ..” ഞാൻ സ്വല്പം കടുപ്പിച്ചു തന്നെ പറഞ്ഞു .അതോടെ അവളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി .

“എടി എനിക്ക് നിന്നെ ഇഷ്ടമുള്ളതുകൊണ്ടല്ലേ ഞാൻ ഇങ്ങനെ താഴ്ന്നു തരുന്നത് . അത് നീ എന്താ മനസ്സിലാക്കാത്തതു ? നീ എന്നെ എന്തൊക്കെ പറഞ്ഞിട്ടുണ്ടെടി …ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണെന്ന് വരെ പറഞ്ഞിട്ടും ഞാൻ നിന്റെ മൂടും താങ്ങി നടക്കുന്നില്ലേ…ഏഹ് ?” ഞാൻ സ്വല്പം ഇമോഷണൽ ആയി തന്നെ പറഞ്ഞു നിർത്തി .

“പറ ..നിന്റെ വായിലെന്താ നാക്കില്ലേ ? അല്ലെങ്കിൽ രണ്ടുമുഴം നീട്ടം ആണല്ലോ ” അവളുടെ ദേഷ്യം വന്ന മുഖം നോക്കി ഞാൻ സ്വരം താഴ്ത്തി കലിപ്പിൽ തന്നെ ഇരുന്നു .

“നീ എന്നെ പഠിപ്പിക്കാൻ ഒന്നും വരണ്ട …ആവശ്യം ഉണ്ടേൽ ഞാൻ സംസാരിക്കും ” മഞ്ജുസ് എന്റെ ദേഷ്യ കണ്ടു ശാന്തയായി തന്നെ പ്രതികരിച്ചു .

“അപ്പൊ നിനക്ക് എന്നെ ആവശ്യം ഇല്ലേ ?” ഞാൻ കാര്യായിട്ട് തന്നെ ചോദിച്ചു .

“ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ. വെറുതെ ഒച്ചവെച്ചിട്ട് കുട്ടികളെ ഉണർത്തണ്ട ” എന്റെ ചോദ്യം ചെയ്യല് കേട്ട് മഞ്ജുസ് ദേഷ്യത്തോടെ പറഞ്ഞു .

“ഇല്ല…ഉണർത്തുന്നില്ല ..പക്ഷെ മാഡത്തിന്റെ നിലപാട് എന്താണെന്നു എനിക്കറിയണം ..എന്നിട്ടേ ഇനി ഉറങ്ങുന്നുള്ളു …അത് നീ ആയാലും ഞാനായാലും ”

“ഓ..അപ്പോ നീയെന്റെ പേര് മറന്നിട്ടില്ല …സന്തോഷം ” അവന് കവി എന്നി കുറെ നേരത്തിനു ശേഷം പറഞ്ഞത് കേട്ട് ഞാൻ പുച്ഛത്തോടെ മൊഴിഞ്ഞു .

“കവി..പ്ലീസ് എനിക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ല…നമുക്ക് പിന്നെ എപ്പോഴെലും സംസാരിക്കാം ” എന്റെ ദേഷ്യം കണ്ടു മഞ്ജു ഒഴിഞ്ഞു മാറാൻ നോക്കി ബെഡിലേക്ക് കിടക്കാൻ ശ്രമിച്ചു . പക്ഷെ അപ്പോഴേക്കും ഞാനവളെ വീണ്ടും കടന്നുപിടിച്ചു .

“പറ്റില്ല…അങ്ങനെ നിന്റെ മാത്രം സൗകര്യം നോക്കാൻ പറ്റില്ല..” ഞാൻ തീർത്തു പറഞ്ഞു അവളെ വീണ്ടും ബലമായി എണീപ്പിച്ചിരുത്തി .

“എന്നെ വിട് …” ഞാൻ അവളുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചത് കണ്ടു മഞ്ജുസ് സ്വരം ഉയർത്തി .

“സൗകര്യം ഇല്ല….” ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .

“എനിക്ക് ഉറങ്ങണം ….” മഞ്ജുസ് വീണ്ടും ഗൗരവത്തിൽ തട്ടിവിട്ടു .

“എന്റെ ഉറക്കം കളഞ്ഞിട്ട് അങ്ങനെ നീ മാത്രം ഉറങ്ങേണ്ട …” ഞാൻ അവളെ നോക്കി ദേഷ്യത്തിൽ തന്നെ പറഞ്ഞു .

“എടി …ശ്…ഞാൻ …ഞാൻ എന്താ നിന്നോട് ചെയ്തേ ഇങ്ങനെയൊക്കെ കാണിക്കാൻ …?” എന്റെ ദേഷ്യവും സങ്കടവുമൊക്കെ വന്നു വിങ്ങികൊണ്ട് ഞാൻ പയ്യെ തിരക്കി .

അതിനു അവൾക്കു ഒരു മറുപടി ഉണ്ടായിരുന്നില്ല .

“എത്രവട്ടം ഞാൻ നിന്റെ അടുത്ത് വന്നു സോറി പറഞ്ഞു ..നീ കേട്ടോ ?എന്നെ ഒന്ന് തിരിഞ്ഞു നോക്കിയോ ? അതിൽ കൂടുതൽ ഞാൻ ഇനി എന്താ വേണ്ടേ ? നിന്റെ കാലു പിടിക്കണോ? ” ഞാൻ സംശയത്തോടെ അവളെ നോക്കി .

“ഒക്കെ കഴിഞ്ഞപ്പോ നിന്റെ തള്ളയുടെ വക ഒരു കുറ്റപ്പെടുത്തലും …ഇതിലും ഭേദം അന്നത്തെ അപകടത്തില് അങ്ങ് ചത്ത് പോവുന്നതാരുന്നു ..ഇതൊന്നും കാണുവേം കേൾക്കുവേം വേണ്ടല്ലോ ” ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞതും മഞ്ജുസിന്റെ മുഖ ഭാവം മാറി തുടങ്ങി .

“കവി..വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങള് പറയണ്ട ” ഞാൻ പോകുന്ന റൂട്ട് മനസിലായ മഞ്ജുസ് വിഷയം മാറ്റാനൊരു ശ്രമം നടത്തി .

“പറയും…നീ എന്നെകൊണ്ട് പറയിപ്പിക്കുന്നതാ …” ഞാൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു അവളെ നോക്കി .

“നിന്നെ ഒന്ന് അടിച്ചതാണോടി ഇത്ര വല്യ കുറ്റം ? ഇത്ര കാലം നിന്റെ കൂടെ ഊമ്പിയിട്ട് എനിക്ക് അതിനു പോലും അവകാശം ഇല്ലേ ? നീ എന്നെ അടിച്ചിട്ടില്ലേ ? എന്നിട്ട് ഞാൻ നിന്നെ തിരിച്ചു വല്ലോം ചെയ്തിട്ടുണ്ടോ ? ” ഞാൻ എന്റെ ഭാഗം ന്യായീകരിച്ചു അക്കമിട്ടു വാദങ്ങൾ നിരത്തി .

“എന്നെ ഒന്നിനും കൊള്ളൂല എന്ന് വരെ പറഞ്ഞിട്ടില്ലെടി …തെണ്ടി നീ ” ഇത്തവണ എത്ര കൺട്രോൾ ചെയ്തിട്ടും എന്റെ ശബ്ദം ഒന്ന് ഇടറിപോയി . അത് കേട്ടെന്ന പോലെ മഞ്ജുസെന്നെ വല്ലാത്തൊരു നോട്ടം നോക്കി .

“കവി…അത്…” എന്റെ കണ്ണ് നിറഞ്ഞതു കണ്ടതും മഞ്ജുസ് ഒന്ന് പരുങ്ങി .

“വേണ്ട..നീ ഒരു മൈരും പറയണ്ട …എന്നെ മനസിലാക്കാൻ വയ്യെങ്കിൽ എനിക്ക് ആരേം വേണ്ട . ഞാൻ അന്ന് അവിടന്ന് ഇറങ്ങിപോയിട്ട് നിനക്കൊന്ന് വിളിക്കാൻ തോന്നിയോ ? ഇല്ലല്ലോ ?” ഞാൻ അവളെ നോക്കി വിഷമത്തോടെ ചോദിച്ചു . അതിനു അവളൊന്നും മിണ്ടാതെ തലകുനിച്ചിരുന്നു .

“നിനക്കറിയാം ഞാൻ പട്ടിയെ പോലെ പിറകെ വരുമെന്ന് . പിന്നെതിന വിളിക്കുന്നത് അല്ലെ ” ഞാൻ അവളെ നോക്കി ഒരു മങ്ങിയ ചിരി പാസ്സാക്കി .

“കവി..മതി….നിർത്ത്” എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് ആകെ അസ്വസ്ഥ ആയി .

“ഇല്ലെടി…പറയാൻ ഉള്ളതൊക്കെ ഇന്ന് പറഞ്ഞു തീർക്കണം ..വെറും ഊമ്പൻ ആയിട്ട് ഇനി നിന്നെ താങ്ങുന്ന പരിപാടി നിർത്തി…” ഞാൻ തീർത്തു പറഞ്ഞുകൊണ്ട് അവളുടെ ഇരു കയ്യും പിടിച്ചു വെച്ചു.

“കവി…മതിയാക്ക്..ഞാൻ ചെയ്തത് തെറ്റാ …പോരെ …ഞാൻ എന്റെ വിഷമം കൊണ്ട് മിണ്ടാതിരുന്നതാ ” അവളെന്നെ നോക്കി പയ്യെ പറഞ്ഞു .

“നിനക്ക് മാത്രേ ഇതൊക്കെ ഉള്ളോ ? നിന്നെ അടിച്ചിട്ട് ഞാൻ സന്തോഷിച്ചു നടക്കുവായിരുന്നോ അവിടെ ? ഏഹ് ?” ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .

“പറ്റിപ്പോയി….അതിനു ഞാൻ വന്നു സോറിയും പറഞ്ഞു …എന്നിട്ടും നിനക്ക് പോസ് ആണേൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ ..? ഇതിലും വലുതൊക്കെ നീ ചെയ്യുമ്പോ ഞാൻ ഇളിച്ചു നിന്നിട്ടേ ഉള്ളു..അത് മറക്കണ്ട ” ഞാൻ അർഥം വെച്ചു തന്നെ പറഞ്ഞു .

അതിനും അവൾക്കു മിണ്ടാട്ടം ഉണ്ടായിരുന്നില്ല .

“നിന്നെ അത്രക്ക് ഇഷ്ടം ആയോണ്ടാടീ നായിന്റെ മോളെ ഞാൻ അതൊക്കെ സഹിക്കുന്നത് …” അവളുടെ കൈത്തണ്ടയിലെ പിടിവിട്ട് ബെഡിൽ നിന്നും താഴേക്കിറങ്ങിയ ഞാൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു . അതോടെ സ്വല്പം ഈറൻ അണിഞ്ഞ കണ്ണുകളോടെ മഞ്ജുസ് എന്നെ മുഖം ഉയർത്തി നോക്കി .

“പക്ഷെ നീ …ശരി ആവില്ല…..” ഞാൻ അവളെ നോക്കി തലകുലുക്കി . പിന്നെ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് തിരിഞ്ഞു നടന്നു .

അവള് ഇത്തവണ എന്നെ തിരിച്ചു വിളിക്കുമെന്ന് എനിക്കുറപ്പായിരുന്നു . പക്ഷെ വിളിക്കുന്നതിനും പകരമായിട്ടു അവള് ബെഡിൽ നിന്നും ചാടിയിറങ്ങി എന്റെ പിറകെ ഓടിവന്നു . പിന്നെ എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു നിർത്തി .

“വിടെടി..” ഞാൻ പെട്ടെന്ന് തിരിഞ്ഞു അവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു .

“പോവല്ലെടാ..സോറി….” എന്റെ ഗൗരവം വക വെക്കാതെ മഞ്ജുസെന്നെ നോക്കി ചിണുങ്ങി .

“എനിക്ക് നിന്റെ സോറി ഒന്നും കേൾക്കണ്ട ..” ഞാൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു അവളുട കൈ കുതറി വിടുവിച്ചു .അതോടെ മഞ്ജു എന്നെ ദയനീയമായി ഒന്ന് നോക്കി .

“ഞാനും കൊറേ സോറി പറഞ്ഞതാ ..നീ കേട്ടില്ലല്ലോ ” ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ ഉറ്റുനോക്കി .

“അതെനിക്ക് അത്ര ഫീൽ ആയോണ്ടല്ലേ…” മഞ്ജുസ് എന്ന് നോക്കി ചിണുങ്ങി .

“എന്ത് അടിയാ അടിച്ചത് …” മഞ്ജുസ് എന്നെ നോക്കി വിഷമത്തോടെ പറഞ്ഞു , പിന്നെയെന്റെ വലതു കൈപിടിച്ചെടുത്തു എന്നെ നോക്കി ചിണുങ്ങി .

“പ്ലീസ് …വന്നു കിടക്ക്..നമുക്ക് നാളെ ഫ്രീ ആയിട്ട് സംസാരിക്കാന്നെ..” മഞ്ജുസ് എന്നെ നോക്കി ചെറിയ പേടിയോടെ തന്നെ പറഞ്ഞു .

“നാളെ നിന്റെ സ്വഭാവം മാറില്ലെന്ന് എന്താ ഉറപ്പ് ?” ഞാൻ ചെറിയ പുച്ഛത്തോടെ തന്നെ തിരക്കി.

“എന്ന നീയെന്നെ അങ്ങ് ഡിവോഴ്സ് ചെയ്യടാ …പറഞ്ഞാലും മനസിലാവില്ലെന്നു വെച്ചാ ” എന്റെ തർക്കുത്തരം കേട്ടു അവൾക്കും ദേഷ്യം വന്നു .

“ആർക്കാടി മനസിലാവാത്തത്… നിന്റെ തന്തക്കോ ?” അവളുടെ ഭാവം മാറിയതുകൊണ്ടു എനിക്കും ചൊറിഞ്ഞു വന്നു .

“ദേ മര്യാദക്ക് സംസാരിച്ചില്ലേൽ ഉണ്ടല്ലോ…” എന്റെ കൈവിട്ടു എന്റെ മുഖത്തിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് മഞ്ജുസ് പല്ലിറുമ്മി . അവൾക്കു അച്ഛനെ പറഞ്ഞാൽ അപ്പോൾ ദേഷ്യം വരും .

“ഇല്ലെങ്കിൽ നീ എന്ത് ചെയ്യൂവെടി ..എന്നെ തല്ലുവോ ?” ഞാൻ ഒരു ചുവടു മുന്നോട്ടു വെച്ചുകൊണ്ട് അവളെ ഗൗരവത്തിൽ നോക്കി .

“ആഹ്..ചിലപ്പോൾ തല്ലും …” മഞ്ജുസും വിട്ടില്ല .

“എന്ന അടിക്കെടി …” ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ കവിളിൽ വലതുകൈകൊണ്ട് കുത്തിപ്പിടിച്ചു . മഞ്ജുസ് അത് പ്രതീക്ഷിക്കാത്തതുകൊണ്ട് അവളൊന്നു പേടിച്ചു എന്നുള്ളത് സത്യമാണ് . പക്ഷെ ഞാൻ മുൻപ് അടിച്ച അതെ ഭാഗത്തു എന്റെ കൈകൾ അമർന്നതുകൊണ്ട് അവൾക്കു സാമാന്യം വേദനിച്ചു .

“സ്സ് …ആഹ്.. ന്റെ കവിള് …” ഞാൻ കയറിപിടിച്ചതും മഞ്ജുസ് വേദനിച്ച പോലെ ഞെരങ്ങി . പിന്നെ എന്നെ വല്ലായ്‌മയോടെ നോക്കി .അതോടെ ഞാൻ എന്റെ കൈ പയ്യെ പിൻവലിച്ചു .അതോടെ മഞ്ജുസ് അവളുടെ ഇടതു കവിളിൽ സ്വയം ഒന്ന് തഴുകികൊണ്ട് എന്നെ നോക്കി .

“ഇപ്പഴും വേദന ഉണ്ടോ ?”

“അറിഞ്ഞിട്ട് നിന്റെ…..ചോദിച്ചതിന് ഉത്തരം പറയെടി..” ഞാൻ പല്ലുകടിച്ചു ഞെരിച്ചുകൊണ്ട് അവളെ നോക്കി .

“പറയാൻ സൗകര്യം ഇല്ല…വേണെങ്കിൽ വന്നു കിടന്നോ…” മഞ്ജുസ് തീർത്തു പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു .

“ഈ പൂറി ഇത്…” അവളുടെ പെരുമാറ്റം കണ്ടു ഞാൻ വീണ്ടും പിറുപിറുത്തു . പിന്നെ രണ്ടും കൽപ്പിച്ചു അവളെ അങ്ങ് കടന്നു പിടിച്ചു എന്നിലേക്ക് ചേർത്ത് നിർത്തി .

“ആഹ്…” ഞാൻ പെട്ടെന്ന് അവളുടെ കൈപിടിച്ച് വലിച്ചതും മഞ്ജുസ് ഒന്ന് ഞെട്ടി . അപ്പോഴേക്കും ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് ഇടുപ്പിലൂടെ വട്ടം പിടിച്ചു കഴിഞ്ഞിരുന്നു .

“പറയെടി …നീ എങ്ങോട്ടാ ഈ ഓടുന്നെ ..” ഞാൻ അവളെ അമർത്തിപ്പിടിച്ചു കൊണ്ട് ഗൗരവം നടിച്ചു .

“എന്തൊരു കഷ്ടം ആണിത് …ഞാൻ രാവിലെ സംസാരിക്കാം എന്ന് പറഞ്ഞില്ലേ ” മഞ്ജുസ് എന്നെ നോക്കി ദേഷ്യപ്പെട്ടു .

“അതിനു നീ എന്തിനാടി തിളക്കുന്നേ ?” അവളുടെ ദേഷ്യം കണ്ടു ഞാൻ ഗൗരവത്തിൽ തിരക്കി .അതിനു അവൾക്കു മറുപടി ഒന്നും ഉണ്ടായിരുന്നില്ല . “നീ ഒരിക്കെ തിളച്ചിട്ട് ഞാൻ രണ്ടു മാസം ആണ് കിടന്നത്…” ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു അവളെ നോക്കി .

“ഞാനിപ്പോ എന്താ വേണ്ടേ ?” ഒടുക്കം സഹികെട്ടു മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മി .

“ആഹ്..അങ്ങനെ വഴിക്ക് വാ ..” ഞാൻ അവളെ നോക്കി പയ്യെ ചിരിച്ചു .പക്ഷെ അവളുടെ മുഖത്ത് പുച്ഛം തന്നെയാണ് . ഞാൻ പയ്യെ എന്റെ വലതു കൈ ഉയർത്തി അവളുടെ ഇടതു കവിളിൽ ചേർത്ത് വെച്ചു. മഞ്ജുസ് അത് ചെറിയ മനം മാറ്റത്തോടെ നോക്കികാണുന്നുണ്ട് .

പെട്ടെന്ന് ഞാൻ അവിടെ ഒന്ന് പിടിച്ചു വലിച്ചു . അതോടെ മഞ്ജുസ് ഒന്ന് എരിവ് വലിച്ചുകൊണ്ട് എന്നെ നോക്കി .

“ആഹ്….സ്സ്..” വേദന എടുത്ത പോലെ അവളുടെ മുഖം ഒന്ന് ചുളുങ്ങി .അതോടൊപ്പം ആ കണ്ണുകളിലും ചെറിയ നനവ് പടർന്നു . പെട്ടെന്ന് ഞാൻ അവളുടെ കവിളിൽ പയ്യെ എന്റെ ചുണ്ടുകൾ ചേർത്ത് അവളെ കെട്ടിപിടിച്ചു .

“സോറി….എനിക്ക് അപ്പൊ ദേഷ്യം വന്നിട്ടാ ..പറ്റിപ്പോയി…” ഞാൻ അവളെ ഇറുകെ പുണർന്നുകൊണ്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി .

“ഹ്മ്മ്…” മഞ്ജുസ് മൂളികൊണ്ട് അനങ്ങാതെ നിന്നു.

“എന്ത് കൂ …നിനക്കിപ്പോഴും ദേഷ്യം ആണേൽ ഞാൻ പോയേക്കാം ..” അവളുടെ നിസഹകരണം കണ്ടു ഞാൻ അവളിൽ നിന്നും അകന്നു മാറി .

“ദേഷ്യം ഒന്നും അല്ല …എനിക്ക് സങ്കടം വന്നിട്ടാ ഞാൻ ഒന്നും മിണ്ടാഞ്ഞത് . മോൻ വീണാ നിനക്ക് മാത്രേ വിഷമം ഉള്ളോ ? ”

“സാരല്യ അത് കഴിഞ്ഞില്ലേ….അതിന്റെ പേരില് നീ ഇങ്ങനെ എന്നെ അവോയ്ഡ് ചെയ്താലോ ?” ഞാൻ അവളെ ചിരിയോടെ നോക്കി .

“ആര് ചെയ്തു..നീയല്ലേ രാത്രിക്ക് രാത്രി അവിടന്ന് പോയത് ..അപ്പൊ എനിക്കും ദേഷ്യം ആയി ” മഞ്ജുസ് എന്നെ നോക്കി ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“അതിനു മുൻപും ഞാൻ വന്നു സോറി പറഞ്ഞല്ലോ..അപ്പൊ നീയെന്താ അറിഞ്ഞില്ലേ ?” ഞാൻ ശാന്തനായി തന്നെ ചോദിച്ചു .

“പിന്നെ നീ പറഞ്ഞ അപ്പൊ തന്നെ വന്നു കെട്ടിപിടിക്കണോ? മനുഷ്യൻ വേദനിച്ചിട്ട് കിടക്കുമ്പോഴാ അവന്റെ ഒരു സോറി..” മഞ്ജുസ് ദേഷ്യവും സങ്കടവും ചെറിയ ആശ്വാസവും ഒകെ ചേർത്ത് പറഞ്ഞൊപ്പിച്ചു .

“അമ്മ വന്നു എന്റെ ഇരിപ്പു കണ്ടത് അതിലും വല്യ നാണക്കേടായി . പിന്നെ മോന് വല്ലോം പറ്റിയോ എന്ന ടെൻഷൻ ..ഒകെ കൂടി ഞാൻ തീ തിന്നുവായിരുന്നു . ” മഞ്ജുസ് വിഷമത്തോടെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

“ഒടുക്കത്തെ ഒരടി ..എന്ത് പൈൻ ആയിരുന്നുന്നു അറിയോ ഡാ തെണ്ടി …” മഞ്ജുസ് ഒരു പരിഭവം പോലെ പറഞ്ഞു .

“പോട്ടെ മഞ്ജുസേ…നിനക്ക് ഒരു അടിയുടെ കുറവുണ്ട് ..അതിങ്ങനെ അങ്ങ് തീർന്നെന്നു വിചാരിച്ചോ ” ഞാൻ അവളെ കളിയാക്കികൊണ്ട് കെട്ടിപിടിച്ചു .

“പോടാ ..എനിക്കെന്തു വിഷമം ആയിന്നു അറിയോ ..” മഞ്ജുസ് എന്റെ നെഞ്ചിൽ മുഖം അമർത്തികൊണ്ട് ചിണുങ്ങി .

“നീ വേണേൽ തിരിച്ചു തല്ലിക്കൊ ..” ഞാൻ അവളുടെ പുറത്തു തട്ടി ചിരിച്ചു .

“എന്നിട്ടെന്തിനാ…” അവളെന്റെ പുറത്തു പയ്യെ നുള്ളി .

“ചുമ്മാ …പകരത്തിനു പകരം ആവട്ടെ…” ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .

“ഉവ്വ…അത് ഫിസിക്കൽ ആയിട്ടേ ആവുള്ളു ..മെന്റലി ഉള്ള വിഷമം നിനക്കു പറഞ്ഞ മനസിലാവില്ല ..എങ്ങനെ തോന്നിയെടാ നിനക്ക് ..” മഞ്ജുസ് എന്റെ തോളിൽ പയ്യെ കടിച്ചുകൊണ്ട് ദേഷ്യപ്പെട്ടു .

“ആഹ്…എടി എടി …” ഞാൻ അവളുടെ കടി ഓർത്തു ചിരിച്ചു .

“രാത്രി ഫുൾ ഞാൻ ഉറങ്ങീട്ടില്യ ..പെണ്ണ് ആണേൽ നിന്നെ കാണാഞ്ഞിട്ട് അവിടെ കിടന്നു ബഹളം ആയിരുന്നു ..ഒക്കെക്കൂടി തലയ്ക്കു വട്ടായി…” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ഓ..ഇപ്പൊ ഞാൻ പോയതായി കുറ്റം അല്ലെ..” ഞാൻ അവളെ നോക്കി കണ്ണുരുട്ടി .

“ആഹ്..അത് തന്നെയാ കുറ്റം…നിനക്ക് അല്ലേലും ഇപ്പോ ഇറങ്ങിപ്പോക്ക് കൂടുതലാ ” മഞ്ജുസ് അർഥം വെച്ചു തന്നെ പറഞ്ഞു .

“ഞാൻ എന്തോ വല്യ കുറ്റം ചെയ്ത പോലെയാ നിന്റെ അമ്മ സംസാരിച്ചത് ..അപ്പൊ എനിക്ക് ആകെ ചടച്ചു…പിന്നെ എങ്ങനേലും അവിടന്ന് പോയാൽ മതി എന്നായി ” ഞാൻ അവളെ നോക്കി പയ്യെ പറഞ്ഞു .

“എവിടെക്കാ പോയത് എന്നിട്ട് ?” മഞ്ജുസ് എന്റെ സംസാരം കേട്ടു ചിരിച്ചു .

“കോയമ്പത്തൂർ …” ഞാൻ പയ്യെ തട്ടിവിട്ടു .

“നല്ല വട്ടു തന്നെ …” മഞ്ജുസ് അത് കേട്ടു വാ പൊളിച്ചു .

“നിനക്കു അതൊന്നും അന്വേഷിക്കാൻ നേരം ഇല്ലല്ലോ ..ഞാൻ പോയാൽ എന്താ..ചത്താൽ എന്താ അല്ലെ..” ഞാൻ അവളെ നോക്കി കണ്ണിറുക്കി .

“ദേ ചെറ്റ വർത്താനം പറഞ്ഞാൽ ഞാൻ മോന്ത അടിച്ചു പൊട്ടിക്കും ട്ടോ ..” എന്റെ അസ്ഥാനത്തുള്ള സംസാരം കേട്ടു മഞ്ജുസ് ചൂടായി .

“പിന്നെന്താ നിനക്ക് വിളിച്ച…?” ഞാൻ അവളെ നോക്കി ചിരിച്ചു .

“നിനക്ക് ഇങ്ങോട്ടും വിളിച്ചൂടെ …” മഞ്ജുസ് അതെ ചോദ്യം തിരിച്ചിട്ടു .

“ഹ്മ്മ്..അതുകള..പറഞ്ഞത് തന്നെ പറഞ്ഞു നേരം കളയണ്ട ..” ഞാൻ അവളെ ചേർത്ത് പിടിപിച്ചുകൊണ്ട് ചിരിച്ചു .പിനേൻ അവളുടെ ഇടുപ്പിലും ചന്തിയിലൊമൊക്കെ പയ്യെ ഒന്ന് തഴുകി .

“സമയം കൊറേ ആയല്ലേ …” ഞാൻ അവളെ നോക്കി കള്ളച്ചിരിയോടെ തിരക്കി .

“ഹ്മ്മ്….” മഞ്ജുസ് അതിനു പയ്യെ മൂളി .

“നമുക്ക് പിണക്കം മാറ്റണ്ടേ …?” ഞാൻ അവളെ നോക്കി കണ്ണിറുക്കി, പിനേൻ അവളുടെ ചന്തിയിലൊന്നു ഞെരിച്ചു .

“അയ്യടാ…അതൊക്കെ മാറി…മോൻ ഈ നട്ടപ്പാതിരക്കു കൂടുതൽ അധ്വാനിക്കാൻ നിക്കണ്ട ” മഞ്ജുസ് എന്റെ റൂട്ട് മനസിലായ പോലെ ചിരിച്ചു .

“ന്നാലും …” ഞാൻ അവളെ നോക്കി ചിരിച്ചു .

“ഒരെന്നാലും ഇല്ല…” മഞ്ജുസ് തീർത്തു പറഞ്ഞു .

“ഹ്മ്മ്..എന്ന ശരി….വേണ്ടെങ്കിൽ വേണ്ട…” അവളുടെ ചുണ്ടിൽ പയ്യെമുത്തികൊണ്ട് ഞാൻ ചിരിച്ചു .

“പിന്നെ..അഞ്ജുവിനോട് ഒന്നും പറയാൻ നിക്കണ്ട ട്ടോ…മോശം ആണ് ..” ഞാൻ അവളുടെ ഇരു കവിളും ചേർത്ത് പിടിപിച്ചുകൊണ്ട് ചിണുങ്ങി .

“ഇല്ലെടാ…പറയില്ല…” മഞ്ജുസ് എന്റെ വിഷമ ഓർത്തു ചിരിച്ചു .

“വിശ്വസിക്കാവോ ? ” ഞാൻ അവളെ സംശയത്തോടെ നോക്കി .

“ഹ്മ്മ്…ഞാൻ പറയില്ല..എനിക്കും നാണക്കേടാ …നീ എന്നെ ഒരിക്കലും അടിക്കില്ല എന്നൊക്കെ തള്ളിയതാ ..ഒകെ വേസ്റ്റ് ആയി …” മഞ്ജുസ് പാതി കളിയായും കാര്യമായും പറഞ്ഞു ചിരിച്ചു .

“ചെ….ഏതു നേരത്താണോ എന്തോ…” ഞാൻ അത് കേട്ടു പിന്നെയും ഡെസ്പ് ആയി .

“പോട്ടെടാ …സാരല്യ…മ്മക്ക് ഇനീം അടികൂടാൻ ഉള്ളതല്ലേ ” മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്നെ കെട്ടിപിടിച്ചു .

“ഉവ്വ ഉവ്വ …ഇപ്പൊ അത് മാത്രേ ഉള്ളു …” ഞാൻ അർഥം വെച്ചു തന്നെ പറഞ്ഞു .

“ഓഹോ…ഇനീം സൂക്കേട് മാറിയിട്ടില്ല അല്ലെ ..” മഞ്ജുസ് എന്റെ ചുണ്ടിൽ മുത്തികൊണ്ട് ചിരിച്ചു .

“അങ്ങനെ ഒന്നും ഇല്ല..നീ സമ്മതിക്കുവാണേൽ കുഞ്ഞാന്റിയും ബീനേച്ചിയുമൊക്കെ ഇപ്പോഴും റെഡിയാ” ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .

“ഹൌ…വല്ലാത്ത ജന്തു..” എന്റെ മറുപടി കേട്ടു മഞ്ജുസ് എന്റെ സാമാനത്തിൽ പിടിപിച്ചു ഞെക്കി വേദനിപ്പിച്ചു .

“ഇത് ഞാൻ അങ്ങ് ചെത്തി കളയുന്ന വരെ ഉണ്ടാവും …” മഞ്ജുസ് അതിൽ ഞെക്കി കൊണ്ട് ചിരിച്ചു .

“എടി എടി…വേദനിക്കുന്നു …” അവളുടെ പിടിയിൽ പരുങ്ങികൊണ്ട് ഞാൻ എരിവ് വലിച്ചു .

“ഇനി പറയോ ?” മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“ഇല്ലെന്നേ …എനിക്ക് ഈ ചരക്കിനെ മതി …” ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് ചിരിച്ചു .

“ചുമ്മാ പൂശി വിടേണ്ട കേസിനെ ഒക്കെ എടുത്തു തലയിൽ വെച്ചു പോയി..ആഹ്..വിധി തന്നെ ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . അത് കേട്ടതും അവളെന്റെ വയറിനിട്ടു പയ്യെ കുത്തി .

“ഫ്ഫ്‌ഫാ…” പിന്നെ ഒരാട്ടും!

“ഹി ഹി…” ഞാനതു കേട്ടു പയ്യെ ചിരിച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ചു .

“നാളെ രാവിലെ പോവോ ?” നടക്കുന്നതിനിടെ മഞ്ജു തിരക്കി .

“പോയില്ലേൽ മോശം അല്ലെ….” ഞാൻ ചിരിച്ചുകൊണ്ട് അവളെ നോക്കി .

“എന്ത് മോശം ? ” ബെഡിലേക്ക് ചെന്നിരുന്നുകൊണ്ട് മഞ്ജുസെന്നെ നോക്കി .

“അല്ല..നീയും ലീവ് …ഞാനും ലീവ് …അങ്ങനെ നോക്കുമ്പോ നമ്മുടെ ഉദ്ദേശം എന്താണെന്നു അമ്മയ്ക്കും അച്ഛനുമൊക്കെ ഈസി ആയിട്ട് മനസിലാവും…” ഞാൻ അർഥം വെച്ചു പറഞ്ഞതും മഞ്ജുസ് ഒന്ന് ചിരിച്ചു .

“പോടാ…ഞാൻ അതൊന്നുമല്ല മീൻ ചെയ്തത്…” മഞ്ജുസ് എന്റെ ചിന്ത തള്ളിക്കളഞ്ഞു ചിരിച്ചു .

“നീ അങ്ങനെ കൂടുതൽ മീൻ ചെയ്യണ്ട ..വന്നു കിടക്ക് ..” ഞാൻ ബെഡിലേക്ക് കയറി കിടന്നുകൊണ്ട് അവളെ ക്ഷണിച്ചു . അതോടെ അവളെന്റെ നെഞ്ചിലേക്ക് കവിൾ ചേർത്തുവെച്ചുകൊണ്ട് വന്നു കിടന്നു .

“അല്ലെങ്കിൽ നാളെ പോണ്ടല്ലേ …” ഞാൻ അവളുടെ പുറത്തു തഴുകി പയ്യെ ചോദിച്ചു .

“എന്തേലും ചെയ്യ് ..” മഞ്ജുസ് കാര്യം മനസിലായ പോലെ ചിരിച്ചു .

“ചെയ്യണം എന്നൊക്കെ ഉണ്ട്…” അതിലെ ദ്വയാർത്ഥം ഉദ്ദേശിച്ചുകൊണ്ട് ഞാനവളുടെ ചന്തിയിൽ ഞെക്കി .

“ആ ചെയ്യല് അല്ല….കൈയെടുക്കെടാ അവിടന്ന് ” എന്റെ കുസൃതി കണ്ടു മഞ്ജുസ് ചിരിച്ചു .

“അത് അവിടെ ഇരിക്കട്ടെ ..നിനക്കു നഷ്ടം ഒന്നും ഇല്ലല്ലോ ” ഞാൻ അവിടെ തഴുകികൊണ്ട് അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“ഉറക്കം ഒക്കെ പോയെടി ..ഇനി രാവിലെ കിടന്നുറങ്ങിയിട്ട് ഉച്ചക്ക് ശേഷം എങ്ങാനും പോകാം …അതാ നല്ലത്..” ഞാൻ അവളെ വലിച്ചു കയറ്റി പയ്യെ പറഞ്ഞു . പിന്നെ അവളുടെ ചുണ്ടിൽ അമർത്തിയൊന്നു ചുംബിച്ചു .

“ഊഊഹ്ഹ്ഹ് …” എന്റെ ചുംബനം ഏറ്റുവാങ്ങിക്കൊണ്ട് മഞ്ജുസ് മുരണ്ടു .

“നിനക്ക് കോളേജിലെ ഏതോ പിള്ളേരായിട്ട് ചുറ്റിക്കളി ഒക്കെ ഉണ്ടെന്നു ഗോസ്സിപ് കേട്ടല്ലോ ? ഉള്ളതാണോ ” കിസ് മതിയാക്കി ഞാനവളെ സംശയത്തോടെ നോക്കി ചിരിച്ചു .

“ആഹ്..ഉള്ളതാ..നീയിപ്പോ ഫുൾ ബിസി അല്ലെ…ഇടക്കൊക്കെ ഒരാശ്വാസം വേണ്ടേ .” മഞ്ജുസ് എന്റെ ചോദ്യം ഇഷ്ടപെടാത്ത പോലെ ഗൗരവത്തിൽ പറഞ്ഞു .

“ഓഹോ…”

“ഹി ഹി…ആള് പിന്നേം ചൂടായല്ലോ ..” ഞാനവളുടെ പുറത്തു തഴുകികൊണ്ട് ചിരിച്ചു .

“ഒന്ന് മിണ്ടാതെ കിടന്നേ കവി…ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ …” മഞ്ജുസ് എന്നെ ദയനീയമായി നോക്കി .

“കൊറച്ചു കഴിയട്ടെടി ..എന്റെ ഉറക്കം ഒക്കെ പോയി” ഞാൻ പയ്യെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

“അതിനു ഞാൻ തലേം കുത്തി നിക്കണോ ?” അവള് പിന്നേം ദേഷ്യപ്പെട്ടു .

“ഏയ് അതൊക്കെ മഞ്ജുസിനു ബുദ്ധിമുട്ടാവും…തല്ക്കാലം നീ ഏട്ടനെ ഒന്ന് സ്നേഹിച്ചാൽ മതി ..” ഞാൻ അർഥം വെച്ചു പറഞ്ഞു അവളുടെ പിന്കഴുത്തിൽ തഴുകി .

“ഒലക്കേടെ മൂട്…ഒരു ഏട്ടൻ വന്നേക്കുന്നു …” മഞ്ജുസ് അതുകേട്ടു പല്ലിറുമ്മി എന്റെ നെഞ്ചിൽ ശരിക്കൊന്നു നുള്ളി .

“ആഹ്…” ഞാൻ അവള് നുള്ളിയ വേദനയിൽ ഒന്ന് വാ പൊളിച്ചു .

“മിണ്ടാണ്ടെ കിടന്നോ അവിടെ … ഈ നേരത്തൊന്നും എനിക്ക് പറ്റില്ല ” മഞ്ജുസ് കട്ടായം പറഞ്ഞു .

“ഇതിനു അങ്ങനെ ജാതകം നോക്കണ്ട കാര്യം ഒന്നും ഇല്ല ” ഞാൻ വീണ്ടും അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചിരിച്ചു .

“ഞാൻ ഇവിടന്നു ഇറങ്ങിപോണ വരെ ഉണ്ടാവും …” മഞ്ജുസ് എന്റെ മറുപടി കേട്ടു പല്ലിറുമ്മി അവളുടെ ദേഷ്യം കടിച്ചമർത്തി .

“ഹി ഹി…പല്ലു പൊട്ടുമെടി ..” അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു . പിന്നെ അവളുടെ കവിളിൽ പയ്യെ മുത്തി .

“ഉറങ്ങിക്കോടി പുല്ലേ…ഇങ്ങനെ ഒരു സാധനം ” ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി .

“ഹ്മ്മ്…” അതിനു മഞ്ജുസ് പയ്യെ മൂളി . പിന്നെ എന്നെയും കെട്ടിപിടിച്ചുകൊണ്ട് പുതപ്പെടുത്തു ഞങ്ങളെ മുടി . അത്ര നേരത്തെ ദേഷ്യവും സങ്കടവുമോകെക് മറന്നു ഞങ്ങൾ വീണ്ടും പഴയ വൈബിലേക്കെത്തി .

പിറ്റേന്ന് പത്തുമണി ഒക്കെ ആയപ്പോഴാണ് ഞാൻ എഴുന്നേറ്റത് . ഒരുവട്ടം മഞ്ജുസ് വന്നു വിളിച്ചിട്ടും ഞാൻ അവിടെ തന്നെ കിടന്നുറങ്ങി രണ്ടാംവട്ടം ആണ് എണീറ്റത് . അവളും അന്നത്തെ ദിവസം ലീവ് ആയിരുന്നു . രാത്രി തന്നെ ഞങ്ങൾക്കിടയിലെ പ്രേശ്നത്തിൽ ഒരു തീരുമാനം ആയതുകൊണ്ട് പിറ്റേന്ന് ഞാനും മഞ്ജുവും നല്ല ഹാപ്പി മൂഡിൽ തന്നെയാണ് പെരുമാറിയത് .

എഴുനേറ്റു വന്നയുടനെ മഞ്ജു തന്നെ എനിക്ക് ബ്രെക്ഫാസ്റ്റ് വിളമ്പി തന്നു .

തലേന്ന് മൊത്തം മിണ്ടാതെ നടന്നിരുന്ന ഞങ്ങളുടെ പെട്ടെന്നുള്ള മാറ്റം അച്ഛനും അമ്മയുമൊക്കെ ഇടക്കിടെ പാളി നോക്കുന്നുണ്ട് . റോസും ആദിയും ഹാളിലെ നിലത്തിരുന്നു കളിക്കുകയാണ് . മുട്ടിലിഴഞ്ഞു ഓടിനടന്നു കൂകി വിളിച്ചും പരസപരം കെട്ടിപിടിച്ചുമൊക്കെ ആദിയും റോസും സ്നേഹിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കുന്നുണ്ട് . വല്ലപ്പോഴും കാണാൻ കിട്ടുന്ന കാഴ്ച ആണത് !

ബ്രെക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞതും ഞാൻ റോസ് മോളെ എടുത്തു ഉമ്മറത്തേക്ക് നടന്നു . ആദിയെ മഞ്ജുസ് എടുത്തു അടുക്കളയിലോട്ടും പോയി . ഉമ്മറത്തെ തിണ്ണയിൽ വന്നിരുന്ന ഞാൻ കസേരയിൽ പത്രം നിവർത്തിപിടിച്ചു അരിച്ചു പെറുക്കുന്ന അച്ഛനെ ഇടം കണ്ണിട്ടൊന്നു നോക്കി .

“എന്താടാ..നീയിന്നു രാവിലെ പോകുമെന്ന് പറഞ്ഞിട്ട് പോയില്ലേ ?” അച്ഛൻ എന്നെയൊന്നു ആക്കിയ പോലെ ഗൗരവത്തിൽ തിരക്കി .

“ഇല്ല….” ഞാൻ ചെറിയ ചമ്മലോടെ പറഞ്ഞു റോസ്‌മോളുടെ കവിളിൽ മുത്തി .

“ചാച്ചന്റെ മുത്തുമണി …ചിരിച്ചേ…ചിരിച്ചേ…” ഞാൻ അവളുടെ കവിളിൽ താടി ഉരുമ്മിക്കൊണ്ട് അവളെ കൊഞ്ചിച്ചു . അതോടെ പെണ്ണ് കുലുങ്ങി ചിരിക്കാൻ തുടങ്ങി .

“എന്തേ അവിടെ പണി ഒന്നും ഇല്ലേ ?” അച്ഛൻ വീണ്ടും സംശയത്തോടെ തിരക്കി .

“അങ്ങനെ അല്ല…വൈകീട്ട് പോകാമെന്നു കരുതി…” ഞാൻ പയ്യെ തട്ടിവിട്ടു .

“ഹ്മ്മ്…പിന്നെ നിന്നെ ഒന്ന് കാണണം എന്ന് ബാലന്റെ ഭാര്യ പറഞ്ഞു. സമയം ഉണ്ടെങ്കിൽ അവിടെ ഒന്ന് പോയിട്ട് വാ ” അച്ഛൻ ഒരുപദേശം പോലെ പറഞ്ഞു .

“ആര് ബീനേച്ചിയോ ?” ഞാൻ ചെറിയ അമ്പരപ്പോടെ അച്ഛനെ നോക്കി .

“ആഹ്…അതെ..നിന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടെന്നു …” അച്ഛൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു പേപ്പറിൽ തന്നെ ശ്രദ്ധ ചെലുത്തി .

“ആഹ്…” ഞാനതിനു പയ്യെ മൂളി . പിന്നെ ബീനേച്ചിയെ കുറിച്ച് ഒന്ന് ആലോചിച്ചു .

പാതി വഴിയിൽ നിന്ന ബന്ധം ആണ് എന്റേതും ബീനേച്ചിയുടേത്, ബാലേട്ടൻ നാട്ടിൽ വന്ന ശേഷം , അല്ലെങ്കിൽ മഞ്ജുവുമായി ഞാൻ അടുപ്പത്തിലായ ശേഷം ഞങ്ങള് തമ്മിൽ അധികം മിണ്ടിയിട്ട് പോലുമില്ല . ഇടക്കു പഴയ കുത്തിമറിയൽ ഒകെ ഓർമ്മവരുമെങ്കിലും അതിനപ്പുറത്തേക്ക് അവരെ കുറിച്ച് ഞാൻ ഓർക്കാറില്ല . അതൊക്കെ വേണ്ടാത്ത പരിപാടി ആയിരുന്നു എന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

കൂട്ടത്തിൽ കുഞ്ഞാന്റിയെ മാത്രമാണ് എനിക്ക് ഉള്ളുകൊണ്ട് ഇപ്പോഴും ചെറിയ ഇഷ്ടം ഉള്ളത് .

അവളുടെ മുൻപിൽ ചെന്നാൽ എനിക്ക് ഇപ്പോഴും ഒരു പരവേശവും പരുങ്ങലും ഒക്കെ ആണ് . അത് മനസിലാക്കി കൊണ്ട് തന്നെ കുഞ്ഞാന്റി പെരുമാറുന്നതുകൊണ്ട് മഞ്ജുസിനെ മറന്നു ഞാൻ ഒന്നും ചെയ്തിട്ടില്ല . ഇടക്കു എന്നെ ഒന്ന് ടീസ് ചെയ്യുന്നത് ഒഴിച്ചാൽ കുഞ്ഞാന്റി എന്നോട് നല്ല കൂട്ടാണ്. എന്നെയൊന്നു പരീക്ഷിക്കാൻ വേണ്ടി ഇടക്കു അവള് തൊട്ടുരുമ്മാനും എന്റെ കൺട്രോൾ കളയിക്കാനുമൊക്കെ നോക്കും !

റോസമ്മ വേറെ കാറ്റഗറി ആണ് . അവളോട് എനിക്ക് ഇന്ന് വരെ കാമം തോന്നിയിട്ടില്ല എന്നതാണ് സത്യം !

അതൊക്കെ ഓർത്തുകൊണ്ട് ഞാൻ റോസിനെയും എടുത്തു മുറ്റത്തേക്കിറങ്ങി . എന്തായാലും ബീനേച്ചിയെ ഒന്ന് കണ്ടു നോക്കാം . തമ്മിൽ സംസാരിച്ചിട്ടും കുറച്ചായി . ഞാൻ റോസിമോളെ തോളിലിട്ടുകൊണ്ട് ബീനേച്ചിയുടെ വീട്ടിലേക്ക് കയറി ചെന്നു .

ബാലേട്ടൻ കടയിൽ പോയിരുന്നതുകൊണ്ട് അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല . ഞാൻ നേരെ ചെന്നു കാളിങ് ബെൽ അടിച്ചു .

“കി കി കി കി …” എന്ന ശബ്ദം അവിടെ മുഴങ്ങിയതും റോസ് മോള് ഒന്ന് ഞെട്ടി . അത് എവിടെ നിന്ന് വന്നുവെന്ന കൗതുകത്തിൽ അവള് ചുറ്റും നോക്കി .

“ചാ ച്ചാ..” അവള് എന്നെ നോക്കി കണ്ണുമിഴിച്ചു . അതോടെ ഞാൻ ഒന്നുടെ ബെൽ അടിച്ചു . ബെൽ ശബ്ദം വീണ്ടും മുഴങ്ങിയതോടെ റോസ് മോൾക്ക് കാര്യം മനസിലായി . അവളെന്നെ നോക്കി ചിരിച്ചു കൊണ്ട് ബെല്ലിലേക്ക് കൈചൂണ്ടി .

ഞാൻ ചിരിയോടെ അവളെ ഉമ്മവെച്ചുകൊണ്ട് ബീനേച്ചിക്കു വേണ്ടി കാത്തിരുന്നു.

“ബീനേച്ചീ……ഇവിടെ ആരും ഇല്ലേ….” ബെല്ലിനൊപ്പം ഞാൻ അകത്തെക്ക് നോക്കി ഉറക്കെ വിളിച്ചു .

“ദാ വരുന്നെടാ …” എന്റെ ശബ്ദം മനസിലായ പോലെ പുള്ളിക്കാരി അകത്തു നിന്നും വിളിച്ചു പറഞ്ഞു . പിന്നെ അധികം വൈകാതെ എനിക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു .

ഒരു ഇളം പച്ച ബ്ലൗസും , പച്ചയും മഞ്ഞയും കലർന്ന സാരിയും ഉടുതുകൊണ്ട് അവർ ഉമ്മറത്തേക്കെത്തി . സാരിതുമ്പു അരക്കെട്ടിൽ തിരുകി വെച്ചിരുന്നത് അഴിച്ചിട്ടു ബീനേച്ചി എന്നെ നോക്കി ചിരിച്ചു . പണ്ടത്തതിനേക്കാൾ ഒന്ന് കൂടി സെറ്റപ്പായോ എന്ന് മാത്രമേ ഡൗട്ട് ഉള്ളു . ആ മുലകളുടെ മുന്നോട്ടുള്ള തുറിച്ചുള്ള നിൽപ്പും അവരുടെ ഷേപ്പും വിയർത്ത കഴുത്തും ബ്ലൗസിന്റെ കക്ഷവുമെല്ലാം ഒരു സെക്സി മിൽഫിന്റെ ഫീൽ സമ്മാനിക്കുന്നുണ്ട് .

“ഇതെവിടെയാടാ കണ്ണാ …നിന്നെ കാണാൻ കിട്ടുന്നില്ലാലോ..വാ കേറി ഇരിക്ക് ” ബീനേച്ചി നിറഞ്ഞ ചിരിയോടെ പറഞ്ഞു എന്നെ ക്ഷണിച്ചു . പിന്നെ നോട്ടം റോസ് മോളുടെ മീതേക്ക് മാറ്റി .

“ആഹാ ..ഈ സുന്ദരി ഉണ്ടോ കൂടെ …ആന്റിനെ മറന്നോ ഡീ നീ ” റോസ് മോളെ നോക്കി കൊഞ്ചിക്കൊണ്ട് ബീനേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു . അവരുടെ സ്വത സിദ്ധമായ വിയർപ്പു മണം അതോടെ എന്റെ മൂക്കിലേക്ക് അടിച്ചു കയറി .

“ഇവിടൊക്കെ ഉണ്ട് ബീനേച്ചി …പിന്നെ കിഷോർ വിളിക്കാറില്ലേ?” ഞാൻ റോസ് മോളെ അവർക്കു കൊടുത്തുകൊണ്ട് ചിരിച്ചു .

“ഹ്മ്മ് ..വിളിക്കാരൊക്കെ ഉണ്ട്…അവന്റെ കാര്യം പറയാൻ തന്നെയാ ഞാൻ നിന്നോട് വരാൻ പറഞ്ഞത് ” റോസ് മോളെ വാങ്ങി ഒക്കത്തു വെച്ച് ബീനേച്ചി ഗൗരവത്തിൽ പറഞ്ഞു . റോസ് മോള് എന്നെ നോക്കി ചിരിച്ചുകൊണ്ട് ബീനേച്ചിയുടെ ഇടുപ്പിൽ ഇരുന്നു .

“ആണോ…എന്താ കാര്യം?” ഞാൻ സംശയത്തോടെ ചോദിച്ചു .

“അതൊക്കെ പറയാം..നീ കേറിവാ ..ഇപ്പൊ എന്താ കേറാനൊക്കെ ഒരു മടി ?” ബീനേച്ചി ചിരിച്ചുകൊണ്ട് അർഥം വെച്ച് ചോദിച്ചപ്പോൾ ഞാനൊന്നു ചൂളിപ്പോയി .

“ഏയ് അങ്ങനെ ഒന്നും ഇല്ല…ഒക്കെ ബീനേച്ചിക്ക് അറിയുന്നതല്ലേ ..’ ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി .

“ഹ്മ്മ് …അറിയാം അറിയാം …” അവർ ചിരിയോടെ പറഞ്ഞു . അതോടെ ബീനേച്ചിക്കൊപ്പം ഞാൻ അവരുടെ വീടിനകത്തേക്ക് കയറി .

“ചായ എടുക്കട്ടെടാ ?” ബീനേച്ചി എന്നെ നോക്കി ചിരിയോടെ തിരക്കി .

“ഏയ് വേണ്ട ..ഇപ്പൊ കുടിച്ചേ ഉള്ളു ..” ഞാൻ ആ ക്ഷണം നിരസിച്ചുകൊണ്ട് ഹാളിൽ കിടന്ന സോഫയിലേക്കിരുന്നു . അതോടെ റോസ് മോളെ മടിയിലേക്കിരുത്തികൊണ്ട് ബീനേച്ചിയും എന്റെ അരികിൽ വന്നിരുന്നു . ഉള്ളുകൊണ്ട് എത്ര കൺട്രോൾ ഉണ്ടെന്നു പറഞ്ഞിട്ടും അവര് അടുത്ത് വന്നിരുന്നതോടെ ഞാൻ ഒന്ന് പരുങ്ങി . പഴയ ഓർമകളും അവരുടെ ചൂടും മണവുമൊക്കെ എന്നെ തെല്ലൊന്നു അലോസരപ്പെടുത്തി .

“എന്താടാ ഇരുന്നു വിയർക്കുന്നെ ?” അതെല്ലാം മനസിലാക്കിയ പോലെ ബീനേച്ചി ചിരിച്ചു .

“ഏയ് ഒന്നും ഇല്ല….എന്തോപോലെ..'” ഞാൻ അവരെ നോക്കി കണ്ണിറുക്കി .

“ഹ ഹ …സ്വയം അത്ര വിശ്വാസം ഇല്ല അല്ലെ ?” ബീനേച്ചി എന്ന് കളിയാക്കി ചിരിച്ചു .

“അങ്ങനെ ഒന്നും ഇല്ല…പിന്നെ ഇപ്പൊ ഇവള് കൂടെ ഉള്ളൊണ്ടു ഒരു ധൈര്യാ ..അല്ലെടി പൊന്നുസേ” ഞാൻ റോസിമോളെ നോക്കി ചിണുങ്ങി .

“ആഹ്…അത് ശരിയാ ..അച്ഛനെ നോക്കാൻ പറ്റിയ ആളാ..” റോസ്‌മോളുടെ തലയിൽ ചികഞ്ഞുകൊണ്ട് ബീനേച്ചി ചിരിച്ചു .

“ഇത് നിന്റെ ടീച്ചറുടെ കാർബൺ കോപ്പി തന്നെയാ മോനെ ..” റോസ്‌മോളുടെ മുഖഛായ ഓർത്തു ബീനേച്ചി എന്നോടായി പറഞ്ഞു .

“ആഹ്…എല്ലാരും പറയാറുണ്ട്..” ഞാൻ അത് ശരിവെച്ചുകൊണ്ട് ചിരിച്ചു .

“ഹ്മ്മ്…പിന്നെ കണ്ണാ..കിഷോർ വിളിച്ചിരുന്നു..അവനു അവിടത്തെ ജോലി ഒകെ കളഞ്ഞിട്ടു ഇങ്ങോട്ടു വരുവാണെന്ന പറയുന്നേ ..നീ എന്തോ അവനു നല്ലൊരു ജോലി ശരിയാക്കിട്ടുണ്ട് എന്നൊക്കെ പറഞ്ഞു..എന്താ സംഭവം ? ” ബീനേച്ചി എന്നെ സംശയത്തോടെ നോക്കി .

“ഓഹ്‌..അതാണോ കാര്യം…” ഞാൻ അത് കേട്ട് ഒരാശ്വാസത്തോടെ ദീർഘ ശ്വാസം വിട്ടു.

“പിന്നെ നീയെന്തു വിചാരിച്ചൂ ..?” ബീനേച്ചി ഒരു കള്ളചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു . എന്നെ തൊട്ടുരുമ്മിക്കൊണ്ട് അവര് വന്നിരുന്നതും ഞാൻ ഒന്ന് സംശയിച്ചു .

“ഏയ് ഒന്നും ഇല്ല …” ഞാൻ പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് ചിരിച്ചു .

“പഴയ സ്വഭാവം ഒകെ ഇപ്പോഴും ഉണ്ടോ ?” എന്റെ പരുങ്ങല് കണ്ടു ബീനേച്ചി ചിരിച്ചു .

“ഒന്ന് ചുമ്മാ ഇരി ബീനേച്ചി…” റോസ് മോളെ നോക്കി കണ്ണിറുക്കി കാണിച്ചു ഞാൻ പയ്യെ പറഞ്ഞു .

“ആഹ്..ശരി ശരി …നീ കാര്യം പറ…” ബീനേച്ചിയും ചിരിച്ചുകൊണ്ട് വിഷയത്തിലേക്ക് വന്നു .

“അതോ…അത് ശരിയാ ..അവനോടു ഇങ്ങു വരാൻ പറ . അവിടെ കിട്ടുന്ന പൈസ ഒകെ ഞാൻ ഒപ്പിച്ചു തരാം . ചുമ്മാ എന്തിനാ അവിടെ കിടന്നു കഷ്ടപ്പെടുന്നത് ” ഞാൻ കാര്യമായി തന്നെ പറഞ്ഞു .

“ഹ്മ്മ്…പക്ഷെ …” ബീനേച്ചി ഒന്ന് ശങ്കിച്ചു .

“എന്റെ ബീനേച്ചി അവിടെ ഞാനും ശ്യാമും ഒകെ ഇല്ലേ …എന്താ ഇത്ര പേടിക്കാൻ ? ഞാൻ ചുമ്മാ പറഞ്ഞതൊന്നും അല്ല..വേണെങ്കിൽ മിസ്സിന്റെ അച്ഛനെ കൊണ്ട് പറയിപ്പിക്കാം” ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു.

“ഏയ് അതിന്റെ ഒന്നും ആവശ്യം ഇല്ലെടാ …നീ പറഞ്ഞ ബീനേച്ചിക് വിശ്വസാ…” പുള്ളിക്കാരി പഴയ കുസൃതിയോടെ തന്നെ ഒരു കള്ളച്ചിരി സമ്മാനിച്ചുകൊണ്ട് ചിരിച്ചു .

“അഹ് ..പിന്നെ ബാലേട്ടനോട് നിങ്ങള് തന്നെ പറഞ്ഞാൽ മതി . ഞാൻ പറഞ്ഞാൽ അങ്ങേരു ചുമ്മാ കണകുണാ വർത്താനം പറയും…” ബാലേട്ടന്റെ സ്വഭാവം ഓർത്തു ഞാൻ ചിരിച്ചു .

“ഹ്മ്മ്…അതൊക്കെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം ” ബീനേച്ചി പുഞ്ചിരിയോടെ തന്നെ പറഞ്ഞു . പിന്നെ റോസിമോളെ അവർക്കു നേരെ പിടിച്ചു പെണ്ണിന്റെ കവിളിൽ പയ്യെ ഒരുമ്മ കൊടുത്തു .

“മിട്ടായി വേണോടീ നിനക്ക് ?” ബീനേച്ചി പെണ്ണിനെ നോക്കി ചിണുങ്ങി .

“ഇത് ഇങ്ങോട്ടൊക്കെ വരാറുണ്ട് അല്ലെ ?” റോസ് മോളുടെ ചിരി കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .

“പിന്നെ ഇല്ലാതെ ..നിന്റമ്മ ഒഴിവു കിട്ടുമ്പോഴൊക്കെ പിള്ളേരേം എടുത്തു ഇവിടെ വരാറുണ്ട് ..അല്ലെടീ പെണ്ണെ ” റോസ് മോളുടെ നെറ്റിയിൽ സ്വന്തം നെറ്റി പയ്യെ മുട്ടിച്ചുകൊണ്ട് ബീനേച്ചി ചിരിച്ചു . അതിഷ്ടപ്പെട്ടെന്ന പോലെ റോസ് മോളും കൈകൊട്ടി ചിരിച്ചു .

“നീ ഇരിക്ക് ..ഞാൻ മിട്ടായി എടുത്തിട്ട് വരാം ..”

“എന്തുവാടി പൊന്നുസേ..അച്ഛൻ ഒന്ന് സുഖിക്കട്ടെടി..” പെണ്ണിന്റെ ഇടപെടൽ ഓർത്തു ഞാൻ ചിരിച്ചു . പിന്നെ അവളുടെ കവിളിൽ പയ്യെ മുത്തി .

“ചാച്ചന്റെ കഥ ഒകെ അറിഞ്ഞാൽ നീയെന്നെ ഓടിക്കും..” അവളുടെ കള്ളനോട്ടം നോക്കി ഞാൻ ചിണുങ്ങി .

അപ്പോഴേക്കും റോസ് മോള്ക്കുള്ള ചോക്ലേറ്റുമായി ബീനേച്ചി തിരികെ എത്തി .

“ഇതിവിടെ സ്റ്റോക് ചെയ്തു വെച്ചേക്കുവാണോ?” ബീനേച്ചിയുടെ കയ്യിലുള്ള മിട്ടായികൾ നോക്കി ഞാൻ ചോദിച്ചു .

“അല്ലടാ പൊട്ടാ ..എന്റെ അനിയൻ ദുബായിന്നു വന്നപ്പോ കൊണ്ട് തന്നതാ..ഇവിടെ ഇപ്പൊ ആരാ ചോക്ലേറ്റ് ഒകെ തിന്നാൻ ” ബീനേച്ചി ചിരിയോടെ പറഞ്ഞു ഒരെണ്ണം റോസ്‌മോളുടെ കയ്യിൽ വെച്ച് കൊടുത്തു . കടലാസ്സിൽ പൊതിഞ്ഞ ഉരുണ്ട ഗോളം പോലുള്ള ചോക്ലേറ് കണ്ടതും പെണ്ണിന്റെ മുഖം തെളിഞ്ഞു . അത് കഴിക്കാനുള്ള സാധനം ആണെന്ന് അവൾക്കു നന്നായിട്ട് അറിയാം .

“ചാ ച്ച …മ്മം മ്മം മ്മം ..” അവൾ ചോക്ലേറ്റ് എന്റെ നേരെ കാണിച്ചുകൊണ്ട് കുണുങ്ങി .

“ആഹ് ആഹ്…മനസിലായി ..” ഞാൻ അവളെ നോക്കി കണ്ണുരുട്ടി .

“ഇന്നാടാ..ഇത് മോനും കൊടുത്തോ….” ബാക്കിയുള്ള ഒരെണ്ണം എന്റെ കയ്യിൽ തന്നു ബീനേച്ചി ചിരിച്ചു .

“അതെന്താ എനിക്കില്ലേ?” ഞാൻ അത് വാങ്ങിച്ചു പോക്കെറ്റിലിട്ടുകൊണ്ട് ചിരിയോടെ തിരക്കി .

“ഓഹ്.ഉള്ളതില് ചെറിയ കുട്ടി നീയാണല്ലോ…ഞാൻ അത് മറന്നു ..” എന്റെ കയ്യിൽ പയ്യെ നുള്ളികൊണ്ട് ബീനേച്ചി കളിയാക്കി .

“ഹി ഹി…എന്ന പോട്ടെ ..” ഞാൻ അത് ആസ്വദിച്ചുകൊണ്ട് തന്നെ ചോദിച്ചു .

“ഹ്മ്മ്…പൊക്കോ …കൂടുതൽ നിന്ന വല്ലതും തോന്നിയാലോ അല്ലെ ?” ബീനേച്ചി അർഥം വെച്ചുതന്നെ തിരക്കി .

“ഒന്ന് പോ ബീനേച്ചി …” അവരുടെ കളിയാക്കൽ ആസ്വദിച്ചുകൊണ്ട് തന്നെ ഞാൻ ചിരിച്ചു . പിന്നെ റോസിമോള്ക്കു മിട്ടായിടെ പൊതി അഴിച്ചു നൽകി . അതോടെ അവളതു ഉള്ളം കയ്യിൽ പിടിച്ചുകൊണ്ട് ചുണ്ടോടു ചേർത്ത് നക്കി .

“എന്ന വിട്ടോടാ ..എനിക്ക് അടുക്കളേൽ കൊറച്ചു പണിയുണ്ട് ..” എന്റെ തോളിൽ പയ്യെ തട്ടികൊണ്ട് ബീനേച്ചി പറഞ്ഞു .

“ഹ്മ്മ്…പോവാ ..എനിക്കും പോയിട്ട് കൊറച്ചു പണി ഉണ്ട് ..” ഞാൻ അർഥം വെച്ച് പറഞ്ഞതാണേലും ബീനേച്ചിക് മനസിലായോ എന്തോ. അവരെന്നെ സംശയത്തോടെ ഒന്ന് നോക്കി . പിന്നെ ചിരിച്ചുകൊണ്ട് ഉമ്മറം വരെ എന്റെ കൂടെ വന്നു . അവരോടു ഒരിക്കൽ കൂടി യാത്ര പറഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്നും മൂളിപ്പാട്ട് പാടിക്കൊണ്ട് തിരികെ ഇറങ്ങി.

പണ്ടത്തെ കാമുകിയോട് ഒന്ന് സൊള്ളിയപ്പോ എന്തൊരു മനസുഖം ! ഞാൻ ഒരു ദീർഘ ശ്വാസം വിട്ടുണ്ട് റോസ് മോളെ നോക്കി . ചോക്ലേറ്റ് കിട്ടിയതിൽ പിന്നെ പെണ്ണിന് എന്നെ നോട്ടം ഇല്ല. അതു നക്കിയും ചപ്പിയും ചുണ്ടത്തും കവിളിലുമൊക്കെ തേച്ചു വെച്ചിട്ടുണ്ട് .

“അയ്യേ ..മുഖത്തൊക്കെ ആക്കി …” ഞാൻ അവളെ നോക്കി കണ്ണുരുട്ടി. പക്ഷെ അതൊന്നും മനസിലാവാത്ത പോലെ അവളെന്റെ നേരെ മുട്ടായി നീട്ടി .

“ചാ ചാ ..” അവളെന്റെ വായോടു ചേർത്തുപിടിച്ചതും ഞാനതിലൊരു കഷ്ണം കടിച്ചെടുത്തു .പിന്നെ അവളെ നോക്കി ചിരിച്ചുകൊണ്ട് അത് നാവിൽ അലിയിച്ചു . അത് അത്ര ഇഷ്ടപെടാത്ത പോലെ അവളെന്നെ പുരികം ചുളിച്ചൊന്നു നോക്കി .

“എന്താടി …നോക്കണേ …നീ ബാക്കിയുള്ളത് തിന്നാൽ മതി …” ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പെണ്ണിന്റെ കവിളിൽ മുത്തി . പിന്നെ അവളെയും എടുത്തുകൊണ്ട് വീട്ടിലേക്കു കയറി ചെന്നു.

ആ സമയത്തു അച്ഛൻ എങ്ങോട്ടോ പോകാൻ നിക്കുവാണ്. മഞ്ജുസിന്റെ ആക്ടിവ സ്‌കൂട്ടർ ഇപ്പോൾ അച്ഛൻ ആണ് ഉപയോഗിക്കുന്നത് . അതിൽ കയറി ഇരുന്നു സ്റ്റാർട്ട് ചെയ്യാൻ നേരത്താണ് എന്റെ കയറിച്ചെല്ലൽ.

“അച്ഛൻ ഇതെങ്ങോട്ടാ ?” ഞാൻ പുള്ളിയെ നോക്കി സംശയത്തോടെ ചോദിച്ചു .

“എങ്ങോട്ടേലും പോയി നോക്കട്ടെ ..” എന്നെയൊന്നു ആക്കിയ പോലെ ഒരു മറുപടിയും നൽകി പുള്ളി ചിരിച്ചു . പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു ഒന്ന് റൈസ് ആക്കി .

“ബെഷ്ട് തന്ത …” ഞാൻ പുള്ളി കേൾക്കാത്ത രീതിയിൽ പിറുപിറുത്തു .

“എന്തോന്നാടാ ?” അത് ശ്രദ്ധിച്ചുകൊണ്ട് പുള്ളി എന്നെ നോക്കി .

“ഏയ് ഒന്നും ഇല്ല..നല്ല ചൂട് എന്ന് പറയുവാരുന്നു ” ഞാൻ പയ്യെ തട്ടിവിട്ടുകൊണ്ട് ഉമ്മറത്തേക്ക് കയറി .

“ഹ്മ്മ്…കൂടുതൽ ചൂടാക്കാതെ ഇന്ന് തന്നെ പോവാൻ നോക്ക് ..” എന്റെ നീക്കം ശ്രദ്ധിച്ചുകൊണ്ട് പുള്ളി ഗൗരവത്തിൽ പറഞ്ഞു . അതില് എന്തേലും ദ്വയാർത്ഥം ഉണ്ടായിരുന്നോ എന്നെനിക് സംശയം ഇല്ലാതില്ല .

ഞാൻ ഒന്ന് പുള്ളിയെ തിരിഞ്ഞു നോക്കിയെങ്കിലും അപ്പോഴേക്കും വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങിയിരുന്നു .

“നിന്റെ അപ്പൂപ്പൻ എന്താടി ഇങ്ങനെ ഒക്കെ പറയണേ ?” അച്ഛൻ പോകുന്നത് ശ്രദ്ധിച്ചുകൊണ്ട് ഞാൻ റോസ് മോളോടായി തിരക്കി . പക്ഷെ പെണ്ണ് ചോക്ലേറ്റ് ചപ്പുന്ന തിരക്കിലായിരുന്നു .

അപ്പോഴേക്കും ശബ്ദം ഒകെ കേട്ട് മഞ്ജു ഉമ്മറത്തേക്കെത്തി .

“ചെറുക്കൻ എവിടെ ?” ഞാൻ അവളെ കണ്ടതും പുരികങ്ങൾ ഇളക്കി .

“കളിക്ക്യാ …” മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി .

“ഹ്മ്മ്…നീ ഫ്രീ ആണോ ?” ഞാൻ അവളെ നോക്കി കണ്ണിറുക്കി .

“അല്ലല്ല…എനിക്ക് പണി ഉണ്ട്…പിന്നെ ആൻസർ ഷീറ്റ് ഒകെ കൊണ്ടുവെച്ചിട്ട് ദിവസങ്ങളായി ..ഇതുവരെ നോക്കിയിട്ടില്ല ” മഞ്ജുസ് എന്തോ മലമറിക്കുന്ന പണിയുണ്ടെന്ന ലാഘവത്തിൽ തട്ടിവിട്ടു .

“അത് സാരല്യ…രാത്രിയും നോക്കാലോ ..” ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി .

“ഇതെവിടുന്ന ചോക്ലേറ്റ് ഒകെ ?” റോസ് മോള് മിട്ടായി കഴിക്കുന്നത് നോക്കി മഞ്ജുസ് സംശയം പ്രകടിപ്പിച്ചു .

“ബീനേച്ചി കൊടുത്തതാ…ചെക്കനും ഒരെണ്ണം തന്നു വിട്ടിട്ടുണ്ട് ” പോക്കെറ്റിൽ നിന്ന് മിട്ടായി എടുത്തുകൊണ്ട് ഞാൻ അവളെ കാണിച്ചു .

“ഹ്മ്മ്…ഇതിനിടക്ക് നീ അവിടെയും പോയോ ?” മഞ്ജുസ് എന്നെ നോക്കി ഒരു കള്ളചിരി ചിരിച്ചു .

“ദേ കൂടുതൽ ഇളക്കല്ലേ ..” അവളുടെ ഭാവ കണ്ടു ഞാൻ ദേഷ്യപ്പെട്ടു .

“ഓഹ്…ഞാൻ ഒന്നും പറഞ്ഞില്ലേ…വാടി മോളെ ” എന്നെ നോക്കി ഒന്നാക്കി ചിരിച്ചിട്ട് മഞ്ജുസ് പെണ്ണിനെ എടുത്തു . പിന്നെ ആദിക്കുള്ള മിട്ടായിയും എന്റെ കയ്യിന്നു തട്ടിയെടുത്തു .

“ഞാൻ കൊടുത്തോളം ” മഞ്ജുസ് എന്നെ നോക്കി ചിരിച്ചുകൊണ്ട് ആദിയുടെ അടുത്തേക്ക് നീങ്ങി . സോഫയുടെ ചുവട്ടിൽ ഇരുന്നു കളിക്കുന്ന ആദി മഞ്ജുസിനെ കണ്ടതും മുട്ടിലിഴഞ്ഞു . പക്ഷെ റോസിമോളെ സോഫയിലേക്കിരുത്തികൊണ്ട് മഞ്ജു അവനെ കോരിയെടുത്തു , പിന്നെ തിരികെ സോഫയിലേക്ക് തന്നെ ഇരുന്നു .

റോസിമോളെ അടുത്തിരുത്തികൊണ്ട് ചോക്ലേറ്റിന്റെ കവർ കളഞ്ഞു മഞ്ജു അത് അവനു നൽകി . ആദ്യമൊക്കെ പിള്ളേര് കിട്ടുന്നത് ഒന്നാകെ വായിലിടുന്നതായിരുന്നു പതിവ് . പിന്നെ പിന്നെ അതൊക്കെ മാറിയതോടെ മിട്ടായി കൊടുക്കാൻ മഞ്ജുസിനു ധൈര്യം ആയി .

“എടി….അമ്മ എന്ത്യേ?” ഞാൻ അതെല്ലാം നോക്കിനിന്ന ശേഷം മഞ്ജുവിനോടായി ചോദിച്ചു .

“കിച്ചൻ …” അതിനു ഒറ്റവാക്കിൽ മഞ്ജുസ് മറുപടി നൽകി .

“ഹ്മ്മ്….അച്ഛൻ എങ്ങോട്ടാ പോയെന്നു വല്ല പിടിയും ഉണ്ടോ ?” ഞാൻ അവളോടായി വീണ്ടും തിരക്കി .

“ആഹ്..അറിഞ്ഞൂടാ…ഉച്ചക്ക് ഉണ്ണാൻ ഒന്നും ഉണ്ടാവില്ല എന്ന് പറഞ്ഞിട്ടാ പോയതെന്ന് അമ്മ പറഞ്ഞു . എവിടേക്കാണ് എന്താണ് എന്നൊന്നും നോ ഐഡിയ ..” മഞ്ജുസ് ചെറു പുഞ്ചിരിയോടെ പറഞ്ഞു .

“വോക്കെ..” ഞാൻ അതുകേട്ടു പയ്യെ പറഞ്ഞു . പിന്നെ അവളുടെ അടുത്തേക്കായി നടന്നു ചെന്നു .

“ഇന്നലെ പറഞ്ഞത് മറന്നിട്ടില്ലല്ലോ ?” ഞാൻ അവളുടെ അടുത്ത് കുനിഞ്ഞു നിന്നുകൊണ്ട് ശബ്ദം താഴ്ത്തികൊണ്ട് ചോദിച്ചു .

“എന്തോന്ന് ?” അവളൊന്നും അറിയാത്ത മട്ടിൽ എന്നെ നോക്കി . ഇരുവശവും ഇരിക്കുന്ന ആദിയും റോസും ഞങ്ങളുടെ ഈ കുശുകുശുക്കലൊക്കെ കൗതുകത്തോടെ നോക്കുന്നുണ്ട് .

“ചുമ്മാ കളിക്കല്ലേ …ഞാൻ മോളിൽ പോയി വെയിറ്റ് ചെയ്യും…ഉടനെ അങ്ങ് വന്നേക്കണം ” ഞാൻ അവളെ ചട്ടം കെട്ടിക്കൊണ്ട് റോസ് മോളെ കുനിഞ്ഞെടുത്തു .

“ഇതിനെ ഞാൻ കൊണ്ട് പൊക്കോളാം…അല്ലെ നീ രണ്ടിനെയും എടുത്തു വരേണ്ടി വരും ” ഞാൻ അവളെ നോക്കി കണ്ണിറുക്കി പയ്യെ പറഞ്ഞു .

“കവി….എനിക്ക് പറ്റില്ലാട്ടോ…” മഞ്ജുസ് എന്റെ ആവേശം കണ്ടു പല്ലിറുമ്മി .

“പ്ലീസ് മുത്തേ…ഇനി ഞാൻ വരണമെങ്കിൽ മിനിമം രണ്ടാഴ്ച ആകും..അടുത്ത ആഴ്ച റോസമ്മയുടെ അടുത്ത് പോകാൻ ഉള്ളതാ ” ഞാൻ അവളുടെ അടുത്തേക്കിരുന്നു സ്വകാര്യം പോലെ പറഞ്ഞു .

“എന്താപ്പോ പെട്ടെന്ന് ഒരു പൂതി ?” മഞ്ജുസ് എന്നെ നോക്കി സംശയിച്ചു .

“ഓരോ നേരത്തു ഓരോ തോന്നൽ അല്ലെ മോളെ…ഇത് രണ്ടും റിലീസ് ആയതുതൊട്ട് എല്ലാം പോയി…” ഞാൻ ചെറിയ നിരാശ അഭിനയിച്ചു തലയ്ക്കു കൈകൊടുത്തു .

“ഹ്ഹ..ഹ ഹ ഹ …നിന്റെ ഒരു കാര്യം ” എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് ഊറിച്ചിരിച്ചു .

“ചിരിക്കാതെ കാര്യം പറ …നീ വരുവോ ?” ഞാൻ അവളെ പ്രതീക്ഷയോടെ നോക്കി .

“നോക്കട്ടെ മാൻ…കിച്ചണിൽ പണി ഉണ്ട് …പിന്നെ പിള്ളേരെ ഉറക്കാതെ നോ രക്ഷ ” മഞ്ജുസ് തീർത്തു പറഞ്ഞു .

“ഇതിന്റെ ഒകെ ഇരിപ്പു കണ്ടിട്ട് ഇന്ന് രാത്രി പോലും ഉറങ്ങുന്ന ലക്ഷണം ഇല്ല ” ഞാൻ മടിയിലിരിക്കുന്ന റോസ് മോളുടെ മുടിയിൽ തഴുകികൊണ്ട് ചിരിച്ചു .

“പോടാ…ഉച്ചക്ക് എന്തായാലും അവര് ഉറങ്ങാറുള്ളതാ..അപ്പൊ വല്ലോം നോക്കാം …ഇപ്പൊ നീ ചെല്ല്..” മഞ്ജുസ് തീർത്തു പറഞ്ഞു . അതോടെ ഞാൻ എല്ലാ പ്ലാനും പൊളിഞ്ഞ മട്ടിൽ സോഫയിലേക്ക് ചാരി കിടന്നു . ഒപ്പം റോസ് മോളെയും എടുത്തെന്റെ മടിയിൽ വെച്ചു .

Comments:

No comments!

Please sign up or log in to post a comment!