മായികലോകം
എന്റെ പേര് രാജേഷ് . 32 വയസ് . ഭാര്യ മായ . 25 വയസ്. ഒരു മകൻ . മൂന്നു വയസ്. ഇതെന്‍റെ ജീവിതകഥ ആണ്. ഇതൊരു പ്രണയകഥ ആണോ കമ്പികഥ ആണോ എന്നൊന്നും എനിക്കു ഇപ്പോ പറയാന്‍ കഴിയില്ല.. ഇതില്‍ പ്രണയം ഉണ്ട്, സൌഹൃദം ഉണ്ട് അവിഹിതം ഉണ്ട് , കമ്പി ഉണ്ട്. എല്ലാം ഉണ്ട്. പക്ഷേ എത്രത്തോളം ഇതൊക്കെ എഴുതി ഫലിപ്പിക്കാന്‍ കഴിയും എന്നൊന്നും എനിക്കറിയില്ല. എങ്കിലും എന്‍റെ പരമാവധി ശ്രമിക്കാം..ആദ്യ ശ്രമം ആണ് എന്നു കരുതിയെങ്കിലും എഴുത്തിന്‍റെ പോരായ്മകള്‍ ക്ഷമിക്കണം എന്നു അപേക്ഷിക്കുന്നു.
ഇത്രയും പറഞ്ഞപ്പോൾ തന്നെ എന്റെ ഭാര്യയെ ക്കുറിച്ച് അറിയാന് ആയിരിക്കും നിങ്ങൾക്ക് കൂടുതൽ ആഗ്രഹം എന്നു എനിക്കു നന്നായി അറിയാം . എല്ലാം പറയാം .. ആദ്യം ഒരു പരിചയപ്പെടുത്തൽ ആകട്ടെ . എന്നിട്ട് കഥയിലേക്ക് വരാം . ഞങ്ങളുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു . അതും റജിസ്റ്റർ മാര്യേജ് . ഞാൻ ഇപ്പോ ഒരു സർക്കാർ ജീവനക്കാരൻ ആണ് . പ്രണയിക്കുന്ന സമയത്ത് സർക്കാർ ജോലി ഉണ്ടായിരുന്നില്ല . ഒരു പ്രൈവറ്റ് സ്ഥാപനത്തില് ആയിരുന്നു ജോലി ചെയ്തിരുന്നത് . ആ സമയത്താണ് എനിക്കു എന്റെ പ്രിയതമയെ കിട്ടിയത് . എന്റെ അസിസ്റ്റൻറ് ആയി വന്ന കുട്ടി .എനിക്കു അസിസ്റ്റൻറ് ഉണ്ട് എന്നൊക്കെ പറയുമ്പോൾ വലിയ ശമ്പളം ഒന്നും ഉള്ള ജോലിയായിരുന്നില്ല. അയ്യായിരം രൂപ മാസ ശമ്പളം . അവൾക്കു ആണെങ്കിൽ രണ്ടായിരത്തി അഞ്ഞൂറ് .
മായ ഒരു പഞ്ച പാവം ആയിരുന്നു . ഞാൻ ആയിരുന്നെങ്കില് ജോലിയിൽ ഭയങ്കര കണിശക്കാരനും . എന്നോടു മിണ്ടാന് തന്നെ പേടി ആയിരുന്നു അവൾക്കു . പതിയെ എങ്ങിനെയോ അവൾക്കു എന്നോടുള്ള ആ പേടി കുറഞ്ഞു വന്നു . അവസാനം അത് പ്രണയം ആയി മാറി . എനിക്കു അങ്ങോട്ട് പ്രണയം തോന്നിയിരുന്നോ എന്നു ചോദിച്ചാല് ഉണ്ട് എന്നോ ഇല്ല എന്നോ എനിക്കു പറയാന് പറ്റില്ല .
ഇനി അവളെക്കുറിച്ച്.. അവളുടെ ജീവിത സാഹചര്യത്തെ ക്കുറിച്ച് പറയാം .
എന്റെ അസിസ്റ്റൻറ് ആയി ജോലി ചെയ്യുന്ന സമയത്തും അവൾക്കു ഒരു പ്രണയം ഉണ്ടായിരുന്നു . അതും ആത്മാർഥ പ്രണയം . ഒരുമിച്ച് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം . ഒരുമിച്ച് ജീവിക്കാൻ വേണ്ടി തന്നെ തുടങ്ങിയ പ്രണയം . പക്ഷേ അതൊരു തേപ്പു കഥ ആയിരുന്നില്ല . അവന് ആഗ്രഹം ഉണ്ടായിരുന്നു . പക്ഷേ അവന്റെ വീട്ടിലെ സാഹചര്യം . സാധാരണ ക്ലീഷേ പോലെ കെട്ടുപ്രായം തികഞ്ഞ ചേച്ചി, സ്ഥിര വരുമാനം ഇല്ലാത്ത ഒരു ജോലി, എന്നു വേണ്ട ഇപ്പോഴത്തെ എല്ലാ യുവാക്കളും അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും അവനും അഭിമുഖീകരിച്ചു . എന്നിട്ടും രണ്ടുപേരും പ്രതീക്ഷയില് ആയിരുന്നു .
സുന്ദരി ആയത് കൊണ്ട് പഠിക്കുന്ന സമയത്ത് തന്നെ കല്യാണ ആലോചനകൾ വന്നുകൊണ്ടിരുന്നു അവൾക്കു. പ്രണയം അസ്തിക്കു പിടിച്ചത് കൊണ്ട് ഓരോ കാര്യങ്ങള് പറഞ്ഞു അവൾ തന്നെ ഓരോ ആലോചനയും മുടക്കി . കുറെ ആലോചനകൾ ജാതകം ചേരുന്നില്ല എന്നു പറഞ്ഞും മുടങ്ങി . ജോലിയായിട്ട് മതി കല്യാണം എന്നു പറഞ്ഞുള്ള ഒഴിഞ്ഞു മാറൽ എൽക്കാതെ ആയി . കാരണം ജോലി കിട്ടിയല്ലോ . കാമുകന്റെ കൂടെ ഇറങ്ങി വരാൻ പോലും അവൾ തയ്യാറായിരുന്നു .
പക്ഷേ വീടുകാരെ പിണക്കി ഒരു കല്യാണം നടത്താൻ പറ്റിയ സാഹചര്യം ആയിരുന്നില്ല അവന് . അതെന്താണെന്ന് ആദ്യം പറഞ്ഞല്ലോ . കുറച്ചു കാലം കൂടി പിടിച്ചു നില്ക്കാൻ അവൻ അപക്ഷിച്ചു . അവളും തയ്യാറായിരുന്നു .. പക്ഷേ എത്ര കാലം .. ഒരു വരുമാനവും ഇല്ലാതെ എങ്ങിനെ ജീവിക്കും ? അപ്പോള് നിങ്ങൾ വിചാരിക്കും അവൾക്കു ജോലി ഉണ്ടല്ലോ എന്നു .. അങ്ങിനെ അവന്റെ കൂടെ ഇറങ്ങി പോയാൽ ഇപ്പോ ഉള്ള ജോലിയിൽ തുടരാന് കഴിയും എന്നു ഒരു ഉറപ്പും ഇല്ലല്ലോ .. അവർ അവരുടെ സ്ഥാപനത്തിന്റെ സൽപേര് നിലനിർത്താൻ വേണ്ടി ഇനി ജോലിക്ക് വരേണ്ട എന്നൊക്കെ പറഞ്ഞാലോ ?.. അപ്പോ നിങ്ങൾ വിചാരിക്കും പേർസണൽ കാര്യങ്ങളും ഓഫീസ് കാര്യങ്ങളും എന്തിന് കൂട്ടി കുഴയ്ക്കണം എന്നൊക്കെ . ഇതൊക്കെ അവരുടെ ചിന്തകള് മാത്രം ആണ് . അങ്ങിനെ സംഭവിച്ചാലോ എന്ന പേടി . പിന്നെ വേറെ വീട് നോക്കണം . വാടക .. എന്തൊക്കെ കാര്യങ്ങൾ ആലോചിക്കണം ? .. അവർ പ്രാക്റ്റികൽ ആയി തന്നെ ജീവിതത്തെ കണ്ടവരായിരുന്നു . വെറും പൈങ്കിളി പ്രേമം മാത്രം ആയിരുന്നില്ല .
അങ്ങിനെ മാനസികമായി ആകെ തളർന്നിരിക്കുമ്പോൾ ആണ് മായ ഞാനുമായി സൌഹൃദത്തിൽ ആകുന്നത് .. അപ്പോഴും അവളുടെ പ്രണയത്തെക്കുറിച്ചൊന്നും ഞാൻ അറിഞ്ഞിരുന്നില്ല .. ഇങ്ങനെ ഒരു പാവം കുട്ടി പ്രണയിക്കും എന്നൊന്നും ഞാൻ കരുതിയിരുന്നില്ല .. സൌഹൃദം എന്നു പറഞ്ഞാല് അങ്ങോട്ടു ചോദിക്കുന്ന കാര്യങ്ങൾക്ക് മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ .. അല്ലാതെ നിങ്ങൾ കരുതുന്ന പോലെ ഒരുമിച്ചിരുന്ന് സംസാരം ഒന്നും ഉണ്ടായിരുന്നില്ല .. ഏല്പിച്ച ജോലികൾ ചെയ്തു തീർക്കുന്നത് അറിയിക്കാനും ഒക്കെ മാത്രമേ എന്റെ അടുത്തേക്കും വരാറുള്ളൂ .
അപ്പോഴാണ് എന്റെ കൂടെ ഓഫീസിൽ തന്നെ ജോലി ചെയ്യുന്ന എന്റെ സുഹൃത്ത് അവളെക്കുറിച്ച് സംസാരിക്കുന്നത് .. അവനും അവളെ ഇഷ്ടമായിരുന്നു .. അവന്‍ അവളെ പ്രേമിച്ചാലോ എന്നു എന്നോടു ചോദിച്ചപ്പോ എന്‍റെ മനസില്‍ എവിടെയോ ഒരു നീറ്റൽ. കാരണം അവൻ പ്രേമിച്ചു കെട്ടിയാല് പിന്നെ അവളെ എനിക്കു നഷ്ടപ്പെടില്ലേ. പറയാതെ പോയ പ്രണയത്തെക്കുറിച്ച് കരഞ്ഞിട്ട് കാര്യമില്ലല്ലോ .. മനോജിനോട് അപ്പോ തന്നെ സൂചിപ്പിച്ചു എനിക്കും അവളെ ഇഷ്ടം ആണെന്ന് .. എന്റെ ഉള്ളിലിരിപ്പ് എന്താണെന്നറിയാൻ വേണ്ടി പറഞ്ഞതാണെന്ന് മനോജ് പറഞ്ഞപ്പോ എനിക്കാശ്വാസം ആയി . കല്യാണ ശേഷം ആണ് ശരിക്കും അവന് മായയെ ഇഷ്ടമായിരുന്നു എന്നു ഞാൻ അറിഞ്ഞത് . അത് പിന്നീട് പറയാം .
അങ്ങിനെ ഞാൻ എന്റെ പ്രണയം മായയോട് പറയാൻ തീരുമാനിച്ചു . ഒരു ദിവസം എന്റെ ഓഫീസ് കാബിനിലേക്ക് അവൾ വന്നപ്പോ ഞാൻ കല്യാണത്തെക്കുറിച്ചൊക്കെ ചോദിച്ചു . ആലോചനകൾ നടക്കുന്നുണ്ട് എന്നു മാത്രം പറഞ്ഞു . വീട്ടിലേക്കു ഞാൻ ഒരു ആലോചനയുമായി വന്നോട്ടേ എന്നു ചോദിച്ചപ്പോ അവൾ ഞെട്ടി . വേണ്ട എന്നായിരുന്നു മറുപടി . എന്താ എന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണോ എന്നു ചോദിച്ചപ്പോ അല്ല എന്നും മറുപടി . വേറെ പ്രണയം ഉണ്ടോ എന്നു ചോദിച്ചപ്പോ അവൾ കാര്യങ്ങൾ ഒക്കെ പറഞ്ഞു . അങ്ങിനെ ആണെങ്കിൽ ഞാൻ സഹായിക്കാം എന്തിനും എന്നു വാക്ക് കൊടുത്തു . ഞാൻ ചോദിച്ചതൊക്കെ മറന്നെക്കാനും പറഞ്ഞു . പിന്നെ അവരുടെ പ്രണയത്തിന് എല്ലാ ആശംസകളും നേർന്നു .
കുറച്ചു കാലം കൂടി കഴിഞ്ഞപ്പോ അവരുടെ പ്രണയം മുന്നോട്ട് പോകാൻ പറ്റാത്ത സ്ഥിതി ആയി . ഞാൻ കല്യാണലോചനയുമായി അവളെ സമീപിച്ചതൊന്നും അവനോടു അവൾ പറഞ്ഞിരുന്നില്ല .
ഒരു തരത്തിലും ആ പ്രണയം മുന്നോട്ട് പോകില്ല എന്നു ഉറപ്പായപ്പോ രണ്ടുപേരും പിരിയാൻ തീരുമാനിച്ചു . പരസ്പരം വിളിക്കില്ല , കാണില്ല എന്നൊക്കെ ഉള്ള തീരുമാനത്തില് എത്തി . പിന്നെയും അവൾ മൂഡ് ഓഫ് ആയി . ഈ കാര്യങ്ങൾ ഒക്കെ അവളുടെ ഒരു സുഹൃത്ത് വഴി ഞാൻ അറിയുന്നുണ്ടായിരുന്നു . അപ്പോഴാണ് അവൾക്കു വീടിന് അടുത്ത് തന്നെ ഒരു നല്ല ജോലി കിട്ടിയത് . ഇവിടെ ഒരു മാസം നോട്ടീസ് പീരിയഡ് ഉള്ളത് കൊണ്ട് എന്നോടു വന്നു കാര്യം പറഞ്ഞു . അത് കേട്ടതോടെ എന്റെ പാതി ജീവൻ പോയി . എന്നെന്നേക്കുമായി അവളെ നഷ്ടപ്പെടാന് പോവുകയാണ് . അപ്പോള് നിങ്ങൾ കരുതും വേറെ ജോലി കിട്ടി പോവുകയല്ലേ അതിനു എന്തിനാ ഇത്ര വിഷമിക്കുന്നത് എന്നു .. എന്റെ മനസിൽ അപ്പോഴും അവളോടുള്ള പ്രണയം തിളച്ചു മറിയുകയായിരുന്നു .
അങ്ങിനെ ഞാൻ വീണ്ടും അവളെ പ്രൊപ്പോസ് ചെയ്തു . അവളുടെ മുഴുവൻ കാര്യങ്ങളും (എന്നു വച്ചാല്‍ അവളുടെ പ്രണയം പൊട്ടിയത്) അറിഞ്ഞാണ് ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞതെന്നും കൂടി അവളോട് പറഞ്ഞു .
“നിങ്ങളുടെ പ്രണയം സത്യമുള്ളതാണെന്ന് എനിക്കറിയാം . നിങ്ങൾക്കു തന്നെ അറിയാം ഇത് ഒരിക്കലും നടക്കില്ല എന്നും . അത് കൊണ്ട് മാത്രം ആണ് ഞാൻ വീണ്ടും ആലോചനയുമായി വന്നത് . ഇപ്പോ എനിക്കു നിന്നെ കല്യാണം കഴിക്കണം എന്നല്ല ഞാൻ പറഞ്ഞത് . ഒരിക്കലും നിനക്കു അവനെ കിട്ടില്ല എന്നു ഉറപ്പ് വന്നാല് വേറെ ഒരാളുടെ മുന്നിൽ തല കുനിച്ചു നിൽക്കേണ്ട അവസ്ഥ വന്നാല് ഉള്ള കാര്യം മാത്രം ആണ് പറഞ്ഞത് ഞാൻ . എനിക്കു ഒരു അനിയത്തി ഉണ്ടെന്ന് നിനക്കറിയാലോ . അവളുടെ കല്യാണം കഴിഞ്ഞ് എന്റെ കല്യാണം ആലോചിക്കുമ്പോൾ ആദ്യം നിന്റെ കാര്യം ആണ് മനസിൽ വരിക . ആ സമയത്ത് നിന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ ആലോചനയുമായി ഞാൻ വീട്ടിലേക്കു വന്നോട്ടേ എന്നു മാത്രം പറഞ്ഞാൽ മതി . ”
ഞാൻ പറഞ്ഞതിന് ഒന്നും മറുപടി പറഞ്ഞില്ല അവൾ .
“എനിക്കു നീ ജീവിതകാലം മുഴുവൻ എന്റെ കൂടെ ഉണ്ടാകണം എന്നു ആഗ്രഹം ഉണ്ട് . ഒന്നു നീ ആലോചിച്ചു നോക്കൂ .. വേറെ ഒരു പരിചയവും ഇല്ലാതെ ഉള്ള ഒരാൾ വന്നു കല്യാണം കഴിക്കുന്നതിലും നല്ലതല്ലേ നിന്നെ നന്നായി മനസിലാക്കുന്ന ഒരാൾ കെട്ടുന്നത്? . പിന്നെ …. നിങ്ങളുടെ പ്രണയത്തിന്റെ കാര്യം പറഞ്ഞു ഒരിക്കലും വിഷമിപ്പിക്കില്ല .. ആ ഒരു വാക്കു കൂടി തരാം ഞാൻ . ”
“ഞാൻ എന്താ പറയാ .. എനിക്കറിയില്ല എന്താ വേണ്ടതെന്ന് ..” അവൾ പറഞ്ഞു .
“ഇപ്പോ തന്നെ ഒരു മറുപടി പറയണം എന്നൊന്നും ഞാൻ പറയുന്നില്ല .. നിനക്കു എപ്പോ ഓകെ ആകുന്നുവോ അപ്പോ പറഞ്ഞാൽ മതി .. പിന്നെ .. നിന്നെ അല്ലാതെ വേറെ ആരെയെങ്കിലും കെട്ടുകയാണെങ്കിൽ കൂടി അത് നിന്റെ കല്യാണം കഴിഞ്ഞു സുഖമായി ജീവിക്കുന്നു എന്നു അറിഞ്ഞതിന് ശേഷം ആയിരിക്കും . നിനക്കു ആലോചിക്കാൻ ഇഷ്ടം പോലെ സമയം ഉണ്ട് .. മറുപടി പറയണം എന്നും ഞാൻ നിർബന്ധിക്കുന്നില്ല . അവനെ നിനക്കു കിട്ടുന്നില്ലെങ്കിൽ അടുത്ത ഓപ്ഷൻ ആയി എന്റെ കാര്യം ഓർക്കണം . അതേ പറയാനുള്ളൂ . ”
“എനിക്കു ഏട്ടനെ ഇഷ്ടമൊക്കെ തന്നെ ആണ് .. പക്ഷേ അതിനെക്കാളും എത്രയോ മുകളിൽ ആണ് എനിക്കു നീരജുമായിട്ടുള്ള ഇഷ്ടം . മരിക്കുന്നതു വരെ ആ ഇഷ്ടം ഉണ്ടാകും .. ആ ഞാൻ എങ്ങിനെയാ ഇതിന് മറുപടി പറയുക ?” ആ സംഭാഷണം അവിടെ അവസാനിച്ചു .
ഞാന്‍ അവളെ പ്രൊപ്പോസ് ചെയ്തത് ഒന്നും വേറെ ആരും അറിഞ്ഞിരുന്നില്ല . മനോജ് പോലും…. അവളും ആരോടും പറഞ്ഞില്ല ..
ഒരു കാര്യത്തിൽ എനിക്കു സന്തോഷം ഉണ്ടായിരുന്നു . അവൾക്കു എന്നെ ഇഷ്ടമാണ് . ഒരു പക്ഷേ നീരജ് അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നില്ലയിരുന്നെങ്കിൽ അവൾ ചിലപ്പോ യെസ് മൂളിയേനെ . അങ്ങിനെ എന്‍റെ കൂടെ ഉള്ള ഔദ്യോഗികജീവിതത്തിന്‍റെ അവസാന ദിനവും വന്നെത്തി. അന്ന് ഓഫീസില്‍ പോകാന്‍ തോന്നിയതേ ഇല്ല.. പക്ഷേ പോകതിരുന്നാല്‍ പിന്നെ അവളെ ഇനി കാണാന്‍ പറ്റി എന്നും വരില്ല. അതുകൊണ്ടു രാവിലെ തന്നെ ഓഫീസില്‍ എത്തി ജോലി തുടങ്ങി.
അവസാനത്തെ ദിവസം ആയിരുന്നത് കൊണ്ട് അവള്‍ക്ക് ജോലി ഒന്നും കൊടുത്തില്ല ഞാന്‍. ഞാനും നല്ല തിരക്കിലായിപ്പോയി. ഉച്ചയ്ക്ക് ഓഫീസിലെ എല്ലാവരും കൂടി ഒരുമിച്ചു ലഞ്ച് കഴിക്കാം എന്നു തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഒരു സെന്‍റ്ഓഫ് പാര്‍ട്ടി. അതും കഴിഞ്ഞു.
വൈകുന്നേരം ആയപ്പോള്‍ അവള്‍ എന്‍റെ കാബിനില്‍ വന്നു. പോവാണ് എന്നു പറഞ്ഞു. എന്‍റെ മനസില്‍ ഒരു സങ്കടക്കടല്‍ അലയടിക്കുകയായിരുന്നു അപ്പോ. എന്താ പറയാ എന്നു എനിക്കു ഒരു ഐഡിയയും ഉണ്ടായിരുന്നില്ല.
“എനിക്കു എട്ടനെ (ഏട്ടന്‍ എന്നാണ് അവള്‍ എന്നെ വിളിക്കാറു. സാര്‍ എന്നു വിളിക്കരുത് എന്നു ആദ്യമേ പറഞ്ഞിരുന്നു. എനിക്കു ഈ സാര്‍ വിളി തീരെ ഇഷ്ടമല്ല. അന്നും ഇന്നും) ഇഷ്ടം ഒക്കെ ആണ്. പക്ഷേ… ഞാന്‍ പറഞ്ഞിരുന്നില്ലേ.. നീരജിനെ എനിക്കു മറക്കാന്‍ കഴിയുന്നില്ല.. ഒരാളെ മനസില്‍ ഓര്‍ത്ത് വേറൊരാളോട് എങ്ങിനെയാ ഇഷ്ടമാണെന്ന് പറയാ? അതുകൊണ്ടാ. എന്നോടു ദേഷ്യം ഒന്നും തോന്നരുത്. ഏട്ടന്‍ ആണ് എനിക്കു ഇവിടെ പിടിച്ച് നില്‍ക്കാന്‍ എന്നെ സഹായിച്ചത്. മറക്കില്ല” “എനിക്കു നിന്നോടു എങ്ങിനെയാ ദേഷ്യപ്പെടാന്‍ കഴിയുക? നിന്‍റെ മനസ് എനിക്കു മനസിലാക്കാന്‍ കഴിയും. നീ സന്തോഷമായി ജീവിച്ച് കണ്ടാല്‍ മതി. അത്രേ എനിക്കു വേണ്ടൂ. എവിടെ ആണെങ്കിലും നിനക്കു നല്ലതെ വരൂ. . നീ ആഗ്രഹിക്കുന്ന ജീവിതം തന്നെ നിനക്കു കിട്ടട്ടെ. ഞാന്‍ പ്രാര്‍ത്ഥിക്കാം”. അത്രയും പറഞ്ഞപ്പോ തന്നെ പൊട്ടിക്കരയാന്‍ തോന്നി എനിക്കപ്പോ. പക്ഷേ പിടിച്ച് നിര്‍ത്തിയല്ലേ പറ്റൂ. എങ്ങിനെയോ പിടിച്ച് നിന്നു.
അവള്‍ യാത്ര പറഞ്ഞു ഇറങ്ങി.. അന്ന് രാത്രി ഞാന്‍ ഉറങ്ങിയതെ ഇല്ല. പുലര്‍ച്ചെ ആയപ്പോഴെങ്ങാനും ഉറങ്ങിപ്പോയി. പിറ്റേ ദിവസം ഞായറാഴ്ച ആയത് കൊണ്ട് ഓഫീസില്‍ പോകേണ്ടതില്ലാത്തത് നന്നായി.
പറയാന്‍ വിട്ടു പോയി. ഞാന്‍ ഓഫീസിനടുത്ത് ഒരു റൂം വാടകയ്ക്ക് എടുത്തായിരുന്നു താമസം. വീട് കുറച്ചു ദൂരെയാ. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോഴേ വീട്ടില്‍ പോകാറുള്ളൂ.
രാവിലെ പത്തര ഒക്കെ ആയപ്പോ മെല്ലെ കണ്ണു തുറന്നു. ഫോണ്‍ എടുത്തു നോക്കി. അതില്‍ ഒരു എസ്‌എംഎസ് വന്നു കിടക്കുന്നു. ആ സമയത്ത് വാട്സാപ്പ് ഒന്നും ഉണ്ടായിരുന്നില്ല.
ആ മെസേജ് മായയുടെ ആയിരുന്നു.
(തുടരും)
Comments:
No comments!
Please sign up or log in to post a comment!