എന്റെഅമ്മുകുട്ടിക്ക് 5

“””സോറിഡാ ഞാൻ പറഞ്ഞതു നിനക്കു വിഷമായെങ്കിൽ സോറി. ഞാൻ 4മണിക് പോകും വന്നിട്ടുകാണാം ബൈ””””””ഇതായിരുന്നു മെസ്സേജ്. അതുകണ്ടപ്പോൾ എനിക്കുകൂടുതൽ വിഷമായി. ഞാൻ വേഗം ഫോൺ എടുത്തു വിളിച്ചു. ഒരു റിങ് ചെയ്തതും അവൾ എടുത്തു.. പക്ഷെ ഒന്നും മിണ്ടുന്നില്ല “””””അമ്മുസേ ഞാൻ പതിയെ വിളിച്ചു …

“”””””അതൊന്നും സാരമില്ലടാ ഞാൻ ഇപ്പോൾ കുറെ അളക്കാരുടെ വായിന്ന് ഇങ്ങനെ കേള്കുന്നതാ എനിക്കിപ്പോൾ ഇതൊരു ശീലമായി….. അവൾ തേങ്ങിക്കൊണ്ടു പറഞ്ഞു. അമ്മുസേ നീ കരയല്ലേ സോറി ഞാൻ നീ കാൾ കട്ട്‌ ആക്കിയപ്പോൾ എനിക്കു ദേഷ്യംവന്നു അതുകൊണ്ട് പറഞ്ഞതാ സോറി.. “”ഡാ ഞാൻ കാൾ മനഃപൂർവം കട്ടക്കിതല്ല ഒന്നാമത് ഞാൻ കുളികാർന്നു പിന്നെ ഫ്രണ്ട് റൂമിലുണ്ടാർന്ന് അതുകൊണ്ടാ ഞാൻ….. അതും പറഞ്ഞു അവൾ വീണ്ടും കരഞ്ഞു തുടങ്ങി. അമ്മു ഞാൻ പറഞ്ഞില്ലേ സോറി. നീ എന്നെ വേണേൽ പട്ടി ന്ന് വിളിച്ചോ അപ്പോൾ വിഷമം തീരുമോ.? ഞാൻ അവളുടെ പിണക്കം മാറ്റാനുള്ള സോപ്പ് ഇറക്കി “”””വേണ്ട അത് ഞാൻ എന്റെ മറ്റവനെ വിളിച്ചോളാം. അവൾ എന്നെ കുത്തി പറഞ്ഞു. “”””””അമ്മുസേ സോറി ഞാൻ ഇനി പറയില്ല സത്യം ഞാൻ വിഷമത്തോടെ പറഞ്ഞു… “””ശെരി ഞാൻ കരയുന്നില്ല നീ കഴിച്ചാ? അവൾ വിഷമം മാറ്റിക്കൊണ്ടുപറഞ്ഞു ഇല്ല കഴിക്കണം നീ കഴിച്ചാ? “””എനിക്കെന്തോ വിശപ്പില്ല വേണ്ട അവൾ വിഷമത്തോടെ പറഞ്ഞു.. “””അമ്മുസേ നീ പോയി കഴിക്കു അപ്പോളേക്കും ഞാനും .കഴിക്കാം ഒരു അരമണിക്കൂർ കഴിഞ്ഞാൽ ഞാൻ വിളിക്കും അപ്പോളേക്കും എന്റെ കുട്ടി കഴിച്ചു വരണം. എനിക്കു ഒരു കാര്യം പറയാനും ഉണ്ട്… “””””മ്മ്മ്മ് ഞാൻ കഴികാം പോട്ടെ? അവൾ എന്നോട് ചോദിച്ചു.. “””””മ്മ് പോയിക്കഴിക്കു ബൈ അതും പറഞ്ഞു ഞാൻ ഫോൺ .വെച്ചു ഞാൻ ചെല്ലുമ്പോൾ അച്ഛൻ എന്നെ കാണാത്തൊണ്ടു കഴിക്കാൾ തുടങ്ങി ഞാൻ കൈകഴുകി ചെന്നിരുന്നു ഒരു പ്ലേറ്റ് എടുത്തു ചോറ് വിളമ്പി അച്ഛൻ എന്നെ ശ്രെദ്ധിക്കുന്നുണ്ട്. .. “””ഡാ നീ ആരെയാ വിളിച്ചിരുന്നോ?.. അച്ഛൻ ഫുഡ്‌ കഴിച്ചോണ്ടു ചോദിച്ചു. “”””അതൊരു ഫ്രണ്ടാണ് അച്ഛാ ഞാൻ അച്ഛനെ നോക്കാതെ പറഞ്ഞു …. “”””ഫ്രണ്ട്‌ ആണോ പെണ്ണോ? അച്ഛൻ പിന്നേം ചോദിച്ചു “””പെണ്ണാ അച്ഛാ ഞാൻ ഫുഡ്‌ കഴിച്ചോണ്ടു പറഞ്ഞു… “””””ആഹാ ഞാൻ നിന്നെ വിളിക്കാൻ വന്നിരുന്നു കഴിക്കാൻ. അപ്പോൾ നീ അമ്മുസേ എന്നൊക്കെ വിളികുന്നത് കേട്ടു .അച്ഛൻ വെള്ളം കുടിച്ചുകൊണ്ട് പറഞ്ഞു…. “”””””ഇനി എന്റെ പൊന്നുമോൻ പറ നീ അവളെ കാണാനല്ലെടാ ചെന്നൈ പോയെ അച്ഛൻ കള്ളചിരിയോടെപറഞ്ഞു.. ഞാൻ ആകെ പരുങ്ങി.. പെട്ട് പോയി അതെ അച്ഛാ.. ഞാൻ അവളെ കാണാനാ പോയെ ഞാൻ അച്ഛനെ നോക്കാതെ പറഞ്ഞു.

. “””നിനക്കു ഏതാടാ ഞാൻ അറിയാത്ത ഒരു ഫ്രണ്ട്? അച്ഛൻ ചോദ്യം ചെയ്യൽ തുടന്ന് “””””അത് അച്ഛന് അറിയില്ല ഞാൻ ഫേസ്ബുക്കിലൂടെ പരിചയപെട്ടതാണ് അവളെ അവളെ കാണാനാ ഞാൻ പോയെ ഞാൻ അച്ഛനോടുപറയാനിരികാർന്നു ഞാൻ ചമ്മികൊണ്ടു പറഞ്ഞു

Comments:

No comments!

Please sign up or log in to post a comment!