ടുളിപ് 🌷
” കൊച്ചേ, ലാസ്റ്റ് സ്റൊപ്പാ, ഇറങ്ങിക്കോ..”
“മ്മ മമ് ആഹ് അ… ആ ചേട്ടാ,കൊച്ചി എത്തിയ?”
“ഇത് വൈറ്റില ഹബ് ആണ് മോളെ. മോൾക്ക് എവിടാ പോകേണ്ട?”
“കാക്കനാട്”
“അവിടെ നിന്നാൽ അങ്ങോട്ടുള്ള ബസ് കിട്ടും”
“താങ്ക്സ് ചേട്ടാ”
നാൻസി തന്റെ ബാഗും ആയി ബസിന് പുറത്തിറങ്ങി.
” മ്മ്മ ഹാ……., ചേച്ചീ ഈ കാക്കനാട് ബസ്?”
“ആ കാണുന്ന ബസ് ആ മോളെ, വേഗം ചെല്ല്!”
“താങ്ക്സ് ചേച്ചീ…”
*****************************************************
കോട്ടയത്തെ ഒരു ഗ്രാമത്തിൽ നിന്ന് കാക്കനാട് ഇൻഫോപാർക്കിൽ തനിക്ക് കിട്ടിയ ജോലിക്ക് ജോയിൻ ചെയ്യാൻ എത്തിയതാണ് നാൻസി. ആദ്യം ആയിട്ടാണ് അവള് തന്റെ ജില്ലക് പുറത്തു വരുന്നത്. അതിന്റെ കൗതുകം അവളിൽ ഉണ്ടായിരുന്നു. കാടും കുന്നും നിറഞ്ഞിരുന്ന ഗ്രാമം അപേക്ഷിച്ച്, വൻ കെട്ടിടങ്ങളും വാഹനങ്ങളും നിരന്ന പുതിയ എറണാകുളം അവൾക്ക് പുതിയ ഒരു അനുഭൂതി ആയിരുന്നു.
രാവിലെ തന്നെ അവള് ഓഫീസിൽ ജോയിൻ ചെയ്തു.
“ഹായ്… ഞാൻ കാവ്യ. ”
“നാൻസി, എവിടാ വീട്?”
“പത്തനംതിട്ട, റാന്നി! പുതിയ ആലനല്ലേ ഞാൻ ഇന്നലെ ജോയിൻ ചെയ്ത ഉള്ളൂ.”
“ഓഹോ, എന്റെ ക്യാബിൻ?”
“തൻറെ ഡിപ്പാർട്ട്മെന്റ് എതാ?”
“സൈബർ സെക്യൂരി്റി!”
“അപ്പോ നമ്മൾ ഒരേ ഡിപ്പാർ്ട്മെന്റിന്റെ കീഴിലാണ്. വാ കാണിച്ചു തരാം”
“ഇവിടെ ഓക്കേ ഇഷ്ടപ്പെട്ടോ?”
“പിന്നെ, അടിപൊളി സ്ഥലം, ഞാൻ ആദ്യം ആയിട്ട നാട്ടിൽ നിന്ന് പുറത്ത് വരുന്നേ”
“ആഹാ അത് കൊള്ളാലോ. ആട്ടെ ഇവിടെ താമസം എവിടാ?”
“ഇവിടെ അടുത്ത് ഒരു ഹോസ്റ്റൽ പറഞ്ഞിട്ടുണ്ട്.”
“ഓ. ഐ സി. ഇതിന് മുൻപ് ഹോസ്റ്റലിൽ നിന്നിട്ടുണ്ടോ?”
“ഇല്ല ആദ്യം ആയിട്ടാ! എന്താ അങ്ങിനെ ചോദിച്ചേ?”
“ഹോസ്റ്റൽ ഓക്കേ ബോറിംഗ് ആണ്. ഞാൻ ഇവിടെ ഒരു ഫ്ലാറ്റ് എടുത്താ താമസിക്കുന്നത്.”
“അതിനു നല്ല പൈസ ആകില്ലെ?”
“12000 ഒരു മാസം വരും”
“12000 ഒാ. ”
“അത് കുറവാ. ”
” എന്താണ് കാവ്യാ, വർക് ഒന്നും ഇല്ലെ?”
“വന്നു കേറിയല്ലെ ഉള്ളൂ, സൂപ്പർവൈസർ മാം വരട്ടെ ശ്യമേ”
“ഹായ്, ഞാൻ ശ്യം. എന്താ പേര്?”
“നാൻസി, …”
” ഡാ അത് ഒന്ന് ഓഫീസ് ഓക്കേ കാണട്ടെ, ഇവൻ വലിയ ഉടയിപ്പട്ടോ.”
“മ്മ മ”
കാവ്യയും നൻസിയും എളുപ്പം തന്നെ സുഹൃത്ക്കൾ ആയി. സൂപ്പർവൈസർ വരുന്ന വരെ ഓഫീസ് ഓക്കേ കാണിച്ചു കൊടുത്തു.
“ഹെയ്, നാൻസി.. നിക്ക്! ”
“കാവ്യ ആയിരുന്നോ. എന്ത് പറ്റി?”
” അതേ തനിക്ക് എന്റെ കൂടെ താമസിക്കാൻ പറ്റോ?”
” അയ്യോ ഫ്ലാറ്റ് എനിക്കു തങ്ങില്ല. അത് കൊണ്ടാ ഹോസ്റ്റൽ നോക്കിയേ!”
“തന്റെ ഹോസ്റ്റൽ ഫീ എത്ര ആണ്?”
“5000”
“താൻ ഒരു 4000 ഇട്ടാൽ മതി. എന്റെ കൂടെ താമസിക്കാൻ കുഴപ്പം ഉണ്ടോ?”
“അയ്യോ കുഴപ്പം ഒന്നും ഇല്ല. കാവ്യക്ക് ബുദ്ധിമുട്ടാകും.”
” എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. താൻ വാ. ഫ്ലാറ്റ് ഇവിടെ അടുത്താ”
നാൻസി അർദ്ധസമ്മദ്ധതോടെ കാവ്യകൊപ്പം പുറപെട്ടു. ഫ്ളാറ്റിൽ എത്തി കാവ്യ ഡോർബെൽ അടിച്ചു.
“കാവ്യ ഇവിടെ ഒറ്റകല്ലേ താമസം?”
” ഇത് അല്ല. ഓരാൾ കൂടി ഉണ്ട്. അയിഷ. മലപ്പുറം കരി ആണ്. ”
” ആഹാ, എത്തിയോ. ഇതര കാവ്യാ?”
” ആയിഷ, ഇത് നമ്മുടെ പുതിയ റൂം മെട്ട്.”
“ഹായ്, ഞാൻ നാൻസി”
“ഹെല്ലോ, ഇവള് പറഞ്ഞില്ലേ, ഞാൻ അയിഷ. ചയകുടിച്ചോ ?”
“ഇല്ല”
“ഞാൻ ചായ ഇടാം. കുറച്ചു 2 മിനിട്ടെ”
“താൻ എങ്ങനെ, പാചകം ഓക്കേ ചെയ്യോ?”
“പിന്നെ. വീട്ടിൽ ഞാൻ ആണ് എല്ലാം ചെയ്തിരുന്നത്. ”
“ഓഹോ, അപ്പോ അയിഷകൊരു കൂട്ട് ആയി. എനിക്ക് ഇതൊന്നും അറിയില്ല.”
“അത് കുഴപ്പം ഇല്ല. ഞാൻ പഠിപ്പിക്കാം. അല്ലേൽ കല്യാണം കഴിയുമ്പോ പണി ആണ്”
“ഓ പിന്നെ. എങ്കിൽ ഞാൻ കല്യാണം കഴിക്കുന്നില്ല. താൻ ഇരിക്ക്”
“ദേ രണ്ട് പേരും ഈ ചായ കുടിച്ചേ….”
“നിങ്ങൾക്ക് രണ്ട് പേരും തമ്മിൽ നേരത്തെ അറിയാമോ?”
“അയിഷ യും ഞാനും കോളേജ് തൊട്ടേ അറിയാം. ഞങൾ ഒരുമിച്ച് ആയിരുന്നു താമസം ഓക്കേ.”
“ആഹാ, അയിഷ എന്ത് ചെയ്യുന്നു.?”
“ഞാനും ഇൻഫോപാർക്ക് ലാ. ജൂണിയർ എൻജിനീയർ”
“ഓ ഗുഡ്”
“നാൻസി പോയി ഒന്ന് ഫ്രഷ് ആക്. അതാ ബാത്റൂം. ആ കാണുന്നത് നമ്മുടെ ബെഡ്റൂം.ബാഗ് ഓക്കേ അവിടെ വചേക്കു”
“ശരി.”
*****************************************************
അവർ മൂന്ന് പേരും പെട്ടെന്ന് തന്നെ അടുത്തു. ഒരു മാസം കൊണ്ട് തന്നെ നാൻസി സിറ്റി ലൈഫും ആയി ഇണങി. ചുരിദാറിൽ നിന്ന് മോഡേൺ ഡ്രസ്സ് ആയി. നാൻസി ഓഫീസിൽ തന്റെ ജോലി നന്നായി ചെയ്തിരുന്നു. അത് കൊണ്ട് തന്നെ കമ്പനി പുതിയ പ്രോജക്ട് ഗ്രൂപ്പിൽ അവളെയും ഉൾപെടുത്തി. നാൻസി ഫ്ളാറ്റിൽ എത്തുന്നത് വളരെ വൈകി തുടങ്ങി.
“നാൻസി കഴിഞ്ഞില്ലേ വർക്?”
“ഇല്ല കാവ്യ. നല്ല സമയം എടുക്കും ഇത് തീർക്കാൻ. താൻ പൊയ്ക്കോ.”
” അത് പറ്റില്ല. അയിഷ സിനിമയ്ക്ക് ടിക്കെറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.”
“ഇത് eppozhonn തീരില്ലഡോ, നിങ്ങൾ പൊയ്ക്കോ.”
“ശരി. കഴിയുവനേൽ പറ”
“ഓകെ ”
കാവ്യ പോയി കഴിഞ്ഞ് 2 മണിക്കൂർ കഴിഞ്ഞാണ് വർക് തീർന്നത്. നാൻസി നേരെ ഫ്ളാറ്റ് ലേക്ക് പോയി. എക്സ്ട്രാ കീ ഉള്ളത് കൊണ്ട് ഡോർ തുറന്നു. പെട്ടെന്ന് ബെഡ്റൂമിൽ നിന്ന് ഒരു ഒച്ച കേട്ടു.
കീ ഹോളിൽ കൂടി കണ്ട കാഴ്ച നാൻസിയെ ശരിക്കും ഞെട്ടിച്ചു..
തുടരും…….
എന്റെ ആദ്യത്തെ കഥ ആണ്. നിങ്ങളുടെ അഭിപരായങ്ങൾ എഴുതി അറിയിക്കുക. ഞാൻ ഇത് തുടരണോ വേണ്ടയോ എന്ന് കമന്റിലൂടെ അറിയിക്കുക
Comments:
No comments!
Please sign up or log in to post a comment!