ഭൂതം 2

അതിശക്തമായ ആ വെളിച്ചത്തിൽ കുറച്ച് നേരത്തേക്ക് എന്റെ കണ്ണ് തുറക്കാൻ കഴിയാതെ ഞാൻ നിലത്തിരുന്നു. എണീറ്റോടാൻ പോലും എനിക്ക് കഴിഞ്ഞില്ല. എന്റെ ശ്വാസം നിലച്ച പോലെ ഒക്കെ എനിക്ക് തോന്നി.

എന്റെ മനസ്സിൽ നിന്നും എന്റെ ഓർമയിലെ കഥകൾ എന്നോട് പറഞ്ഞു…. ഭൂതം… എന്റെ അവസാനമടുത്തു കഴിഞ്ഞു.

മേഘം നീങ്ങി രൂപം എന്റെ മുന്നിൽ തെളിഞ്ഞപ്പോൾ ഞാൻ കണ്ണ് തള്ളി നിന്നു പോയി.

ഭീകരരൂപിയായ ഭീമാകാരനായ ഭൂതം…. നിങ്ങളെ പോലെ ഞാനും പ്രതീക്ഷിച്ചത് അത് തന്നെയായിരുന്നു.

പക്ഷെ എന്റെ മുന്നിൽ ഞാൻ കാണുന്നത് ഒരു ഭീകര സത്വമല്ല. നല്ല വടിവൊത്ത മേനിയാൽ അഴകാർന്ന ഒരു സ്ത്രീരൂപം.

ഒരു പെണ്ണിന്റെ ഭംഗി എന്തായിരിക്കണമോ അങ്ങനെ അഴക് ഒഴുകുന്ന ഒരു പെണ്ണ്. റോസ് കളർ തുണിയാൽ മുലക്കച്ച കെട്ടിയിട്ടുണ്ട്. അതെ കളർ തുണി കൊണ്ട് ഇടുപ്പും ചന്തിയും മാത്രം മറച്ചു കൊണ്ട് പൊക്കിളിനു താഴെ മടികുത്തു കുത്തിയിരിക്കുന്നു. ഉള്ളിലേക്ക് കുഴിഞ്ഞ നല്ല ഭംഗിയുള്ള പൊക്കിൾ കുഴി. ഒരു രോമം പോലും ഇലാത്ത വെളുത്ത മൃദുലമായ ശരീരം.

ഇടത് കയ്യിൽ കക്ഷത്തിനു താഴെയായി കയ്യിൽ എന്തോ ഒരു ആഭരണം. കഴുത്തിലൂടെ പൂണൂൽ പോലെ വെള്ളി നിറത്തിലുള്ള ഒരു ചരട് മാറിന് കുറുകെ കെട്ടിലുണർന്നു കിടക്കുന്നു.

അരയിലൂടെ ആ മിനുസമാർന്ന വയറിനെ പുണർന്നു ഒരു തകിട് കെട്ടിയ അരഞ്ഞാണം.

നെറ്റിയിൽ പൊട്ട് പോലെ എന്തോ ചെറിയ മുദ്ര കാണാം.

മുടിയിൽ നിന്നും മൂക്കിലേക്ക് കോർത്ത ഒരു ആഭരണം. ഒരു ദേവത.

പനിനീർ പൂവിന്റെ ഭംഗിയുള്ള നേർത്ത അധരം. നല്ല ഭംഗിയുള്ള കണ്ണുകൾ.

നല്ല വടിവൊത്ത ഇടുപ്പ്. ഇത്രയും ഭംഗിയുള്ള ഒരു സ്ത്രീയെ ഞാൻ ഇതു വരെ കണ്ടിട്ടില്ല.

അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് മെല്ലെ എന്റെ അടുത്തേക്ക് മെല്ലെ നടന്നു വരുന്നു.

അടുത്തേക്ക് വരുന്തോറും തീരെ പരിചിതമല്ലാത്ത ഒരു സുഗന്ധം.

അവളുടെ ചിരി എന്റെ ഉള്ളിലൂടെ എന്തൊക്കെയോ വികാരങ്ങളെ… ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ലാത്ത വികാരങ്ങളെ ഉണർത്തി. കണ്ട മാത്രയിൽ ഏതൊരാണിന്റെയും ലിംഗത്തിൽ നിന്നും പാൽ അറിയാതെ ചുരന്നു പോവും. പക്ഷെ എനിക്ക് പോയത് എന്റെ ബോധമാണ്.

അത് ഒരു മനുഷ്യസ്ത്രീ അല്ല എന്ന സത്യം… എന്നിലെ അത്ഭുതം നിറഞ്ഞ ഭയം എന്റെ ബോധം കളഞ്ഞു.

…………………………………

ഞാൻ ബോധം വീണ്ടെടുത്തപ്പോൾ എനിക്ക് ചെറിയ പനി ഉള്ള പോലെ ഉണ്ടെന്നു തോന്നി. ഞാൻ കിടക്കുന്നത് എന്റെ കിടക്കയിൽ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഞാൻ കണ്ടത് വെറും സ്വപ്നമായിരുന്നോ !

എനിക്ക് എന്റെ ഉള്ളിൽ ഒരു നിരാശ തോന്നിയത് ഞാൻ അറിഞ്ഞു. എന്തൊരു ഭംഗിയായിരുന്നു ആ പെണ്ണിന് ! ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ എനിക്ക് സ്വപ്നം കാണാൻ മാത്രമേ കഴിയുള്ളു എന്ന് ചിന്തിച്ചപ്പോൾ എന്റെ നിരാശ ഇരട്ടിയായി. ഞാൻ കിടക്കയിൽ തന്നെ അങ്ങനെ കിടന്നു. ലീവ് വിളിച്ചു പറഞ്ഞാലോ? ഇങ്ങനെ പനിയും വച്ചോണ്ട് എങ്ങനെ ഓഫീസിൽ പോവാനാ !

“ലീവ് വിളിച്ചു പറഞ്ഞേക്ക് രാജീവ്‌… വയ്യാത്തതല്ലേ… ”

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തല തിരിച്ചു നോക്കി. അതാ ആ പെണ്ണ് എന്റെ അടുത്തിരുന്നു എന്നെ നോക്കി ചിരിക്കുന്നു. എന്റെ ഉള്ളിൽ വീണ്ടും ഭയം മൊട്ടിട്ടു. വീണ്ടും ആ സുന്ദരിയെ കാണണം എന്ന് ആഗ്രഹിച്ചെങ്കിലും ഞാൻ സത്യം പറഞ്ഞാൽ വീണ്ടും പേടിച്ചു പോയി.

പേടി കാരണം ഞാൻ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ നോക്കി.

“ഏയ്യ്…. എങ്ങോട്ടാ എഴുന്നേൽക്കുന്നത്. അവിടെ തന്നെ കിടന്നോളു. വയ്യാത്തതല്ലേ. ”

ഞാൻ അത്ഭുതത്തോടെ അവളെ നോക്കി നിന്നു.

“എന്നെ പേടിച്ചിട്ടാണോ ! രാജീവ് എന്തിനാ എന്നെ പേടിക്കുന്നത്? ”

“നിങ്ങൾ ആരാ?”

“ഞാൻ സിയാ.. രാജീവ്‌ സ്വാതന്ത്രയാക്കിയ ഭൂതം. കുറച്ചു നാളുകൾ ഇനി രാജീവിന്റെ കൂടെ ഒരു തോഴിയെ പോലെ കൂടെ ഉണ്ടാവും. ”

“എന്റെ കൂടെയോ !എന്തിന്? ”

“രാജീവ് അല്ലെ എന്നെ തുറന്നു വിട്ടത്. അത് കൊണ്ട് ഇനി ഞാൻ രാജീവിന്റെ കൂടെ തന്നെ ഉണ്ടാവണം. അതാണ്‌ ഞങ്ങളുടെ ധർമം. ”

“ഞങ്ങളുടെയോ !”

“ആഹ്… ഞങ്ങൾ ഭൂതങ്ങളുടെ ധർമം. രാജീവ് വളരെ ക്ഷീണിച്ചിട്ടുണ്ട്. പേടിച്ചു പനിച്ചതാണ്. അതിനൊരു സൂത്രമുണ്ട്. ” അവളുടെ മുഖത്ത് ഒരു ചിരിയുണ്ട്. കാണുന്നവർ ആ ചിരിയിൽ വീണു പോവും. അത്രക്കും സുന്ദരിയാണ്. എന്തോ ഇത് വരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത ഒരു സുഗന്ധമാണ് അവൾക്ക്.

അവൾ എനിക്ക് എന്റെ ഫോൺ എടുത്തു നീട്ടി. ഞാൻ അത് വാങ്ങി അപർണ മാഡത്തെ വിളിച്ചു ലീവ് പറഞ്ഞു. സത്യത്തിൽ HRനെ വിളിച്ചു പറഞ്ഞാൽ മതിയാർന്നു. പക്ഷെ ഞാൻ അപർണയെ ആണ് വിളിച്ചു പോയത്. കാര്യം അറിഞ്ഞപ്പോൾ അപർണ മാഡം കാര്യമായി കെയർ ചെയ്തു. “ഞാൻ ഏതേലും ഡോക്ടറെ വിളിച്ചു അപ്പോയ്ന്റ്മെന്റ് എടുക്കണോ രാജീവിന്? അല്ലേൽ ഞാൻ അങ്ങോട്ട് വരണോ? ”

“സാരമില്ല മാം.. No problem.”

“Ok. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിക്കണം. Don’t hesitate. ” ഞാൻ ഒക്കെ പറഞ്ഞു ഫോൺ വച്ചു.

സിയാ കൈകൾ കൊണ്ട് എന്തോ കാണിച്ചു. അവളുടെ കയ്യിൽ ഒരു കപ്പ് പ്രത്യക്ഷപ്പെട്ടു.
ചായ കപ്പ് പോലെ. അവൾ അതെനിക്ക് നീട്ടി.

“ഇത് കുടിച്ചിട്ട് കിടന്നോളു. അസുഖം മാറിക്കോളും. കുടിച്ചിട്ട് ഒന്ന് ഉറങ്ങിയെഴുന്നേറ്റാൽ എല്ലാം ശെരിയാവും. ”

അവൾ അതെനിക്ക് നീട്ടി. അവൾ എന്നെ കയ്യിൽ ചാരി ഇരുത്തി എന്നെ അത് കുടിപ്പിച്ചു. നല്ല സ്വാദുണ്ട്. ഒരു സുഖവും. അത് സിയയുടെ കയ്യിൽ ചാരി ഇരിക്കുന്നത് കൊണ്ടാണോ എന്നെനിക്ക് മനസിലായില്ല.

“ഇനി കിടന്നോ. ഒന്നുറങ്ങിക്കോ. ”

അവൾ എന്നെ കിടത്തി എന്റെ നെറ്റിയിൽ ഉഴിഞ്ഞു തന്നു കൊണ്ടിരുന്നു. വല്ലാത്ത ഒരു അനുഭൂതി. അത്രയ്ക്കും സോഫ്റ്റ്‌ ആയിരുന്നു അവളുടെ കൈ. ആ കയ്യിൽ നിന്നും എന്റെ നെറ്റിയിൽ തണുപ്പ് പടർന്നു. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു. ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

………………………………

എഴുന്നേല്ക്കുമ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു. എഴുന്നേറ്റതും ഞാൻ തിരഞ്ഞത് സിയയെ ആണ്.

“ഞാൻ ഇവിടെ ഉണ്ട് രാജീവ്. ” ബാല്കണിയിൽ നിന്നാണ് ശബ്ദം കേട്ടത്.

ഞാൻ അവിടെ പോയപ്പോൾ മുൻപ് കണ്ടത് പോലെ അതെ വേഷത്തിൽ നിൽക്കുകയാണ് സിയ.

അവൾ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. അപ്പൊ ഞാൻ മനസ്സിൽ പറയുന്നത് അവൾ കേൾക്കുന്നുണ്ട്.

“എന്താ ആലോചിക്കുന്നത് ! പേടിക്കണ്ട രാജീവ്‌.. എന്നെ നിനക്ക് മാത്രമേ കാണാനാവൂ. ഇവിടെ വാ. നമുക്ക് ഇവിടെ കാറ്റു കൊണ്ട് നിന്ന് സംസാരിക്കാം. ”

എന്റെ ഉള്ളിലെ ഭയം ചെറുതായി കുറഞ്ഞിട്ടുണ്ട്. ഞാൻ സിയയുടെ അടുത്തേക്ക് പോയി. ഇളംകാറ്റിൽ അവളുടെ മുടിയിഴകൾ പാറി കളിക്കുന്നുണ്ട്.

“മ്മ്മ്… മതി ആലോചിച്ചത്. വാ ഇവിടെ ഇരിക്ക്. ഇപ്പൊ എങ്ങനുണ്ട്. പനി മാറിയില്ലേ? ”

അവൾ താഴെ തറയിൽ ചമ്രം പിണഞ്ഞു ഇരുന്നു. ഞാനും കൂടെ ഇരുന്നു.

എന്റെ കണ്ണുകൾ അറിയാതെ പൊക്കിൾ കുഴിയും വെളുത്ത നഗ്നമായ തുടകളും ഒന്നുഴിഞ്ഞു.

“മാറി. ഇപ്പോൾ കുഴപ്പമില്ല. നിങ്ങൾ ആരാ? ”

സിയ വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു. “സിയ. അതാണ്‌ എന്റെ പേര്. ഞാൻ ഒരു ഭൂതമാണ്. നീ മോചിപ്പിച്ച നിന്റെ ഭൂതം. ”

“ഭൂതമോ? ഭൂതം എങ്ങനെ പെണ്ണാവും? ഞാൻ കേട്ടിട്ടുള്ള ഭൂതത്തിനു ഭീകര രൂപമാണ്. ആണിന്റെ രൂപമാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. പക്ഷെ നിങ്ങൾ… ”

“ഭൂതങ്ങളിൽ പെണ്ണില്ലെന്നു ആരാ പറഞ്ഞത്. അതൊക്കെ നിങ്ങൾ മനുഷ്യർ പറഞ്ഞുണ്ടാക്കുന്നതല്ലേ. നിങ്ങൾ മനുഷ്യർ അറിയാത്ത ഒത്തിരി രഹസ്യങ്ങൾ ഇനിയും ഉണ്ട്. നിങ്ങളുടെ കൂടെ തന്നെ ഞങ്ങൾ ജീവിക്കുന്നുണ്ട്. മനുഷ്യരുടെ രൂപത്തിൽ തന്നെയാണ് നിങ്ങളുടെ കൂടെ ഞങ്ങൾ ഉള്ളത്.
നിങ്ങൾ അറിയുന്നില്ലെന്നേ ഉള്ളൂ. ഹ ഹ ഹ. ”

“നിങ്ങൾ എവിടുന്നാണ് സ്വർഗത്തിൽ നിന്നാണോ വരുന്നത്? ”

“ശെരിക്കും സ്വർഗത്തിൽ തന്നെ ആണ് ഞങ്ങൾ ഉണ്ടാവേണ്ടത്. പക്ഷെ ഞങ്ങൾ അവിടെ വിലക്കപെട്ടവർ ആണ്. കാരണം എന്താന്നറിയോ രാജീവിന് !”

“എന്താ കാരണം? ”

“ദേവന്മാർ ഭൂമിയിൽ കറങ്ങാൻ ഇറങ്ങും. എന്നിട്ട് നിങ്ങൾ യക്ഷികൾ എന്നൊക്കെ വിളിക്കാറുള്ള സുന്ദരികളായ ആത്മാക്കളെ വശീകരിച്ചു അവരിൽ ഉണ്ടാവുന്ന കുട്ടികൾ ആണ് നിങ്ങൾ ഭൂതങ്ങൾ എന്ന് വിളിക്കുന്ന ഞാനൊക്കെ. പ്രകൃതി വിരുദ്ധമായി ഉണ്ടായത് കൊണ്ട് ഞങ്ങൾ സ്വർഗത്തിൽ വിലക്കപെട്ടവർ ആണ്. ”

“പ്രകൃതി വിരുദ്ധമോ !” എനിക്ക് ചിരി പൊട്ടി.

“പിന്നല്ലാതെ സ്വർഗ്ഗത്തിലെ ദേവന്മാർ ഭൂമിയിൽ ഗതി കിട്ടാതെ നടക്കുന്ന യക്ഷികളെ ഭോഗിച്ചാൽ അത് പ്രകൃതി വിരുദ്ധമല്ലേ. ഓരോ നിയമങ്ങൾ ആണ് രാജീവ്. നിങ്ങൾ മനുഷ്യന്മാർക്ക് മാത്രമല്ല. എല്ലാവർക്കും ചില നിയമങ്ങൾ കല്പിച്ചിട്ടുണ്ട്. ആരൊക്കെയോ… ”

ഇതിനിടയിൽ എന്റെ കണ്ണുകൾ പലപ്പോഴും അവളുടെ മുലകുഴിയിലേക്കും പൊക്കിൾ കുഴിയിലേക്കും ഇടക്കിടക്ക് ഊളി ഇട്ടു കൊണ്ടിരുന്നു. അവളുടെ വെളുത്ത തുടയിൽ ഒന്ന് തൊട്ടു നോക്കാൻ എല്ലാം എന്റെ മനസ്സ് പറഞ്ഞു.

പെട്ടെന്ന് സിയ സംസാരം നിർത്തി എന്നെ തന്നെ നോക്കി ഇരുന്നു.

പെട്ടെന്ന് നിശബ്ദത വന്നപ്പോൾ ഞാനും ഒന്ന് പേടിച്ചു പോയി. അവൾ എന്നെ തന്നെ നോക്കി ചിരിക്കുകയാണ്. ആ നിശബ്ദത ഭേദിക്കാനായി ഞാൻ ചുമ്മാ ചോദിച്ചു.

“സിയക്ക് എത്ര വയസ്സുണ്ട്?”

“ഹ ഹ ഹ… കൊള്ളാലോ ചോദ്യം… ഞാൻ ലക്ഷകണക്കിന് വർഷങ്ങൾക്ക് മുൻപ് ഈ ഭൂമിയിൽ ജനിച്ചതാണ്. എന്തായാലും രാജീവിനെക്കാൾ ഒത്തിരി മൂത്തതാണ്.” അവൾ എന്നെ നോക്കി കളിയാക്കി ചിരിച്ചു.

ഇപ്പോൾ നിശ്ശബ്ദനായത് ഞാൻ ആണ്. സത്യത്തിൽ കിളി പോയ അവസ്ഥയാണ്…

“രാജീവിനെ കാണാൻ ആരോ വന്നിട്ടുണ്ട്. ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാവും. രാജീവ്‌ പോയിട്ട് അവരോട് സംസാരിച്ചിരിക്ക്. നമുക്ക് പിന്നെ കാണാം.”

പെട്ടെന്ന് എന്റെ കാളിങ് ബെൽ ശബ്‌ദിച്ചു. സിയ എന്നെ നോക്കി ചിരിച്ചു കൊണ്ട് പെട്ടെന്ന് അപ്രത്യക്ഷയായി.

ഞാൻ പോയി വാതിൽ തുറന്നു. ആരായിരിക്കും ഈ നേരത്ത്. സമയം 6 മണി കഴിഞ്ഞിരിക്കുന്നു.

അപർണ മാഡം ആണ്.

“ഹലോ മാം.. വരൂ.. എന്താ ഈ നേരത്ത്? ”

അപർണ എന്റെ തോളിൽ മെല്ലെ ശകാരിച്ചു കൊണ്ട് ഒരു തല്ല് തന്നു. “മാഡം അല്ല. അപർണ. അത്ര മതി. ഈ മാഡം വിളി കേൾക്കുമ്പോൾ ഞാൻ ഒത്തിരി aged ആണോ എന്ന് തോന്നി പോവും.


“ഏയ്യ്. അപർണ young അല്ലെ. ”

“ആാാഹ് അങ്ങനെ വിളിക്ക്. പിന്നെ എന്താണ് പരിപാടി രാജീവ്? How do you feel now? ”

അതും പറഞ്ഞു അപർണ എന്റെ നെറ്റിയിൽ കൈ വച്ചു നോക്കി. എന്നിട്ട് കഴുത്തിലും വച്ചു നോക്കി. ആ കൈയിലെ തണുപ്പ് എന്നെ വല്ലാതെ ആക്കി കളഞ്ഞു.

അപർണ പക്ഷെ ഒന്ന് നെറ്റി ചുളിച്ചു. “ആഹാ പനി ഒന്നുമില്ലല്ലോ. ലീവ് വേണേൽ അത് പറഞ്ഞാൽ പോരെ രാജീവ്. എന്തിനാ ചുമ്മാ എന്നോട് നുണ പറയുന്നത്? ”

“No… no… നുണ പറഞ്ഞതല്ല.. പനി ഉണ്ടായിരുന്നു. മരുന്ന് കഴിച്ചു കുറെ നേരം കിടന്നുറങ്ങി. So i feel better. ”

“Ok. താൻ ഇവിടെ ഇങ്ങനെ കിടക്കുമ്പോൾ എന്റെ ബെസ്റ്റ് പെർഫോമറെ ഞാൻ എങ്ങനാ വന്നു കാണാതിരിക്ക്യ ! താൻ എന്നെ വിളിച്ചാണല്ലോ വയ്യാന്നു പറഞ്ഞത്. ”

“സോറി.. ഞാൻ അപ്പോഴത്തെ അവസ്ഥയിൽ പെട്ടെന്ന് മാഡത്തിന്റെ…. അല്ല അപർണയുടെ നമ്പർ ആണ് കിട്ടിയത്. അത് കൊണ്ടാണ്. ”

“That’s Okay. താൻ എന്റെ ഫേവറൈറ് അല്ലെ. No problem. എപ്പോ വീണെങ്കിലും എന്തിനും വിളിക്കാം. ”

ഞാൻ അപർണയെ നോക്കി ആ കേറിങ്ങിനു നന്ദി പറഞ്ഞു.

അപർണ ഒരു ലൈറ്റ് ഗ്രീൻ ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. സിംപിൾ ആണെങ്കിലും ചുരിദാറിനു ഒരു റിച് ലുക്ക്‌ ഉണ്ട്. അത് ചുരിധാറിനുള്ളിൽ ഒളിഞ്ഞു ഇരിക്കുന്ന ഭംഗി ചുരിദാറിനു കൂടി കിട്ടിയതാണോ എന്നും പറയാം. ഷാൾ ഇടാത്തത് മുലകൾ നിറഞ്ഞു മുന്നിൽ നിൽക്കുന്നത് കാണാം. അല്പം ടൈറ്റ് ആയത് കൊണ്ട് തന്നെ വയറിന്റെ ഭംഗിയും വ്യക്തം. പൊക്കിൾ കുഴിയുടെ ഭാഗത്തു ചുരിദാറിനും ഒരു കുഴി തെളിഞ്ഞിരിക്കുന്നു. മണം ഒന്നും പറയാനില്ല. അപർണയുടെ സ്ഥിരം ബ്രാൻഡ് പെർഫ്യൂം തന്നെ ആണ്.

“രാജീവ് വല്ലതും കഴിച്ചോ?”

“No. പുറത്ത് പോവാമെന്നു ചിന്തിച്ചു ഇരിക്കയായിരുന്നു. ”

“എങ്കിൽ വാ. നമുക്ക് ഒരുമിച്ചാക്കാം ഇന്നത്തെ ഡിന്നർ. ഇന്ന് എന്റെ വക ആവട്ടെ ഡിന്നർ.”

“ആയിക്കോട്ടെ… ഞാൻ ഒന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വരാം. മാം ഇരിക്ക്. സോറി അപർണ ഇരിക്ക്. ഐ will come soon. ”

“Ok…ഞാൻ വെയിറ്റ് ചെയ്യാം.” അപർണ ചിരിക്കുന്നുണ്ട്.

ഞാൻ എന്റെ റൂമിൽകയറി തുണി മാറ്റുമ്പോൾ ഞാൻ അസ്വസ്ഥനായിരുന്നു. പരസ്യമായി ഡ്രസ്സ്‌ മാറ്റുന്ന അവസ്ഥ. കാരണം ആരും കാണാതെ ഒരാൾ എന്നെ വീക്ഷിക്കുന്നുണ്ട് എന്ന സത്യം തന്നെ.

എന്റെ നഗ്നത അവൾ ഇപ്പോൾ നോക്കി കാണുന്നുണ്ടാവും. ഒന്നും അറിയാത്ത പോലെ. വസ്ത്രം മാറി ഞാൻ അപർണയുടെ അടുത്ത് പോയി.

“പോകാം… ”

“Yes…let’s go.”

അപർണ മുന്നിൽ നടന്നപ്പോൾ ഞാൻ അറിയാതെ അപർണയുടെ നിതംബങ്ങൾ നോക്കി പോയി. വിരിഞ്ഞു നിറഞ്ഞ നിതംബം. ഒന്നമർത്താൻ ആർക്കും തോന്നും. പിന്നിലൂടെ ആ ഇടുപ്പിലൂടെ കയ്യിട്ട് പുണരാൻ എന്റെ കുട്ടൻ എന്നോട് പറഞ്ഞു കൊണ്ടിരുന്നു.

വാതിൽ പൂട്ടി തിരിഞ്ഞ നേരത്ത് ഞാൻ അറിയാതെ അപർണയുടെ ചന്തിയിൽ എന്റെ കൈ തട്ടുകയും ചെയ്തു. എന്റെ മനസ്സ് അത്രത്തോളം എന്റെ ശരീരത്തോട് ആജ്ഞാപിച്ചിട്ടുണ്ടാവാം. പക്ഷെ അപർണ അത് കാര്യമാക്കിയില്ല.

ഞങ്ങൾ അപർണയുടെ കാറിൽ കയറി വീട്ടിൽ നിന്നും പോവുമ്പോൾ ഞാൻ എന്തോ ഓർമ വന്ന പോലെ എന്റെ വീട്ടിലേക്ക് തിരിഞ്ഞു നോക്കി.

ഇല്ല ആരെയും കാണുന്നില്ല. എന്റെ ഭൂതം ഞാൻ വരുന്നത് വരെ എന്ത് ചെയ്യും അവിടെ!

……………………………………

തുടർന്നു വായിക്കുക. അഭിപ്രായങ്ങൾ എഴുതുക. കളികൾ തീർച്ചയായും ഉണ്ടാകും. പ്രതീക്ഷ കൈ വിടാതെ തുടർന്നു വായിക്കുക.

സ്വന്തം ജോൺ ഹോനായ്

Comments:

No comments!

Please sign up or log in to post a comment!