♥️ജന്മനിയോഗം 8♥️

ബാറിൽ തന്റെ ടേബിളിൽ എതിരെ വന്നിരുന്ന പയ്യനെ തന്നെ ശ്രദ്ധിക്കുക ആയിരുന്നു ശിവൻ..

ഇരുപതു ഇരുപത്തിരണ്ടു വയസ്സ് പ്രായം.. ആരോഗ്യം ഉള്ള ശരീരം കാശ് ഒള്ള വീട്ടിലെ പയ്യൻ ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകുന്നുണ്ട്..

ഓൾഡ് മോങ്ക് ഗോൾഡ് റിസേർവ് ഒരു പൈന്റും.. ഒരു ബിയറും.. പിന്നെ ഒരു പ്ലേറ്റ് ബീഫ് ഫ്രൈ യും.. സപ്ലയർ വന്നപ്പോൾ ശിവൻ ഓർഡർ കൊടുത്തു..

ബ്ലാക്ക് ഡോഗ് വിസ്കി ഒരു ലാർജ്.. പിന്നെ എഗ്ഗ് & പീസ് ഒരു പ്ലേറ്റ്.. എതിരെ ഇരുന്ന പയ്യനും ഓർഡർ കൊടുത്തു..

സ്കൂൾ യൂണിഫോം കണ്ടപ്പോൾ സോളി പഠിക്കുന്ന സ്കൂളിലെ കുട്ടി ആണെന്ന് ശിവനു തോന്നി..

ഓർഡർ ചെയ്തത് അനുസരിച്ചു മദ്യവും വെള്ളവും ഐസ് ക്യൂബ്സും ടച്ചിങ്‌സും എല്ലാം ടേബിളിൽ നിരന്നു..

പയ്യൻ ആദ്യത്തെ ലാർജ് കഴിഞ്ഞു രണ്ടാമത്തേതിന് ഓർഡർ കൊടുക്കുമ്പോളും അവർ പരസ്പരം മിണ്ടിയിരുന്നില്ല… ഗ്ലാസ്സിലൊഴിച്ച മദ്യം സിപ്‌ ചെയ്തു കൊണ്ടു ശിവൻ ആ പയ്യന്റെ പ്രവർത്തികൾ വീക്ഷിച്ചു കൊണ്ടിരുന്നു..

“നല്ല കേറ്റാണല്ലോ മോനെ… എന്താ മോന്റെ പേര് ” രണ്ടാമത്തെ ലാർജും ഒറ്റവലിക് കുടിച് ഗ്ലാസ്‌ ടേബിളിലേക് വെച്ചപ്പോൾ ആണ് ശിവൻ സംസാരിച്ചു തുടങ്ങിയത്..

” ഹാ ചേട്ടാ എന്റെ പേര് ശ്യാം.. ” സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൻറെ ഫോണിലേക്കു ഒരു കാൾ വന്നു.. ചേട്ടാ ഒരു മിനിറ്റ്.. അവൻ ഫോൺ എടുത്തു നോക്കി..രാവിലെ മുതൽ ഒരുപാട് കാൾ വരുന്നുണ്ട് ഒന്നും അറ്റൻഡ് ചെയ്തിരുന്നില്ല

“മായ മിസ്സ്‌ കാളിങ് ” ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേരിലേക് അവൻ നോക്കി സ്‌ക്രീനിൽ വലത്തേക് സ്ലൈഡ് ചെയ്തു കാൾ അറ്റൻഡ് ചെയ്തു ഫോൺ ചെവിയോട് ചേർത്തു..

“നീയെന്താടാ ക്ലാസ്സിൽ വരാഞ്ഞേ ” അധികാരം നിറഞ്ഞ ശബ്ദം മറു തലയ്ക്കൽ നിന്നും കേട്ടു.

” എനിക്കിട്ടു പണി തന്ന ഒരുത്തി അവിടെ ഉണ്ടല്ലോ ഒരു അഭിരാമി.. കൂത്തിച്ചി.. അവൾക്കിട്ടു ഒരു പണി കൊടുക്കാതെ ഇനി ഞാൻ ക്ലാസ്സിലേക്കില്ല ”

” നീ ക്ലാസ്സിൽ വരാതെ നടന്നാൽ എങ്ങനാടാ അവൾക്കിട്ടു പണി കൊടുക്കുന്നെ…. നീ അവളെ പേടിച്ചു ക്ലാസ്സിൽ വരാത്തത് എന്നാ സ്കൂളിൽ മുഴുവൻ പാട്ടു.. നീ നാളെ മര്യാദക് ക്ലാസ്സിൽ വന്നോണം ”

” മിസ്സ്‌ നോക്കിക്കോ മിസ്സിന്റെ പ്രിയ കാമുകനെയും അവൾ അടിച്ചു മാറ്റും.. ”

ഒരു നിമിഷം മറു സൈഡിൽ നിശബ്ദത ആയിരുന്നു..

” നീ വൈകുന്നേരം വീട്ടിലേക്കു വാ കുറച്ചു പണിയുണ്ട് ”

കാൾ കട്ട്‌ ആയപ്പോൾ ശ്യാം ഫോൺ ടേബിളിലേക് വെച്ചു.



ശിവൻ ശ്യാമിന്റെ സംഭാഷണങ്ങൾ കേട്ടു കൊണ്ടിരിക്കുക ആയിരുന്നു.. സംഭാഷണതിനിടെ അഭിരാമി എന്ന പേര് കേട്ടത് കൊണ്ടു അവൻ ഏകദേശം തീർച്ച പെടുത്തിയിരുന്നു ഈ പയ്യൻ ആ സ്കൂളിൽ പഠിക്കുന്നത് തന്നെ എന്നു..

“ഭായ് ഇന്നാ ഇതു എടുക്കു.. “ബീഫിന്റെ പ്ലേറ്റ് ശിവൻ ശ്യാമിന്റെ മുന്പിലേക് നീക്കി വെച്ചു

“എന്താണ് ഭായ് പ്രശ്നം.. ഭയങ്കര ദേഷ്യത്തിൽ ആണല്ലോ ” എന്താണ് വിവരങ്ങൾ എന്നറിയാൻ ശിവൻ പതിയെ ലോഹ്യത്തിൽ കൂടി

“ഒന്നും പറയണ്ട ഭായ് സ്കൂളിൽ ഒരു പൂമോൾ ടീച്ചർ വന്നിട്ടുണ്ട് നല്ല അടാറു ചരക്ക് ആണ് .. വല്ല്യ ശീലാവതി എന്നാ ഭാവം.. അവളെന്നെ ഒന്ന് തല്ലി ” ശിവൻ നീക്കി വെച്ച പ്ളേറ്റിൽ നിന്നും ഒരു കഷ്ണം ബീഫ് എടുത്തു വായിലിട്ടു ചവച്ചു കൊണ്ടു ശ്യാം പറഞ്ഞു.

ഏതോ ഓർമയിൽ ശിവൻ അവൻറെ കവിളിലൂടെ ഒന്ന് വിരലോടിച്ചു

” അല്ലേലും കുറച്ചു സൗന്ദര്യം ഉള്ള പൂ മക്കൾക്കെല്ലാം അഹങ്കാരം ആണ്.. “എരി തീയിലേക് എണ്ണ പകരാൻ എന്ന വണ്ണം ശിവൻ പറഞ്ഞു..

“ഇവളുമാരെ കയ്യിൽ കിട്ടിയാൽ നൈസ് ആയിട്ട് പണിഞ്ഞു വിടണം അതാ വേണ്ടത്” ശിവൻ പറഞ്ഞു.

“എന്റെ സഹായം വല്ലോം വേണേൽ പറഞ്ഞാ മതി ” ചൂണ്ട കൊളുത്തിൽ ഇടാനുള്ള നല്ല ഒരു ഇര യായിട്ടാണ് ശിവൻ ശ്യാമിനെ കണ്ടത്.. അഭിരാമിയെമന്ന മീനെ ചൂണ്ടയിൽ കൊരുക്കാനുള്ള ഇര..

“ചേട്ടന്റെ പേരെന്താ… ” രണ്ടാമത് ഓർഡർ ചെയ്ത ബിയർ ചെരിച്ചു പിടിച്ച ഗ്ലാസ്സിലേക് പകരുമ്പോൾ ആയിരുന്നു ശ്യാം ചോദിച്ചത്

“എന്റെ പേര് ശ്… അല്ല റോയ്.. “പറയാൻ വന്ന പേര് അവൻ വിഴുങ്ങി ആ നാട്ടിൽ അവൻ റോയി ആയിരുന്നല്ലോ.

“ചേട്ടൻ എന്ത് ചെയ്യുവാ ”

” ഒരു കോൺട്രാക്ടർ സാമുവലിനെ അറിയുവോ ”

ശ്യാം സംശയത്തോടെ ശിവൻ എന്ന റോയിയെ ഒന്ന് നോക്കി.. അവൻറെ അച്ഛൻ ശേഖരന്റെ സുഹൃത്ത് സാമുവലിനെ അവനു നന്നായി അറിയമായിരുന്നു.. ഇനി അയാളുടെ ബന്ധു എങ്ങാനും ആകുമോ ഇയാൾ അങ്ങനെ ആണെങ്കിൽ സോളിയുടെ ബന്ധു ആയിരിക്കില്ലേ ഇയാൾ ഒരുപാട് ചിന്തകൾ അവൻറെ മസ്തിഷ്കത്തിലൂടെ കടന്നു പോയി.

“അയാളുടെ ഡ്രൈവർ ആണ് ഞാൻ.. ” ശിവൻ പറഞ്ഞു വന്നതിന്റെ തുടർച്ചയായി പറഞ്ഞു .. സാമുവലിന്റെ അളിയൻ ആണെന്ന് പറയാമായിരുന്നെങ്കിലും അവൻ അതു പറഞ്ഞില്ല…

“ഹാ എനിക്കറിയാം അയാളെ അച്ഛന്റെ വല്ല്യ ദോസ്താണ്.. അയാളുടെ മകൾ എന്റെ സ്കൂളിൽ ആണ് പഠിക്കുന്നത് ”

” ആ കൂത്തിച്ചിയെ സ്കൂളിലേക്ക് എഴുന്നെള്ളിക്കുന്നതും എന്റെ പണിയാണ് ” ശിവന്റെ ശബ്ദം ഇഴഞ്ഞു തുടങ്ങിയിരുന്നു.. അരിച്ചു കയറിയ മദ്യത്തിന്റെ

ലഹരി ശിവന്റെ സിരകളിലേക് പതിയെ പതിയെ കയറി കൊണ്ടിരുന്നു.
.

തേടിയ വള്ളി തന്നെയാണ് കാലിൽ ചുറ്റിയതെന്നു ശ്യാമിനും മനസ്സിലായി..

ബാറിൽ നിന്നും പുറത്തിറങ്ങുമ്പോളെക്കും രണ്ടുപേരും നല്ല കൂട്ടായി കഴിഞ്ഞിരുന്നു…രണ്ടു പേർക്കും ഉണ്ടായിരുന്നത് ഒരെ ലക്ഷ്യങ്ങളും ആയിരുന്നു..

ടൗണിൽ നിന്നും മുതുകുറുശ്ശിയിലെക് ശിവന്റെ കാറിൽ ആണ് ശ്യാം വന്നതു.. ശ്യാമിനെ അവൻറെ വീടിന്റെ മുൻപിൽ ഇറക്കിയിട്ടു ശിവൻ കാരക്കാട്ടു ബംഗ്ലാവ് ലക്ഷ്യമാക്കി കാർ പായിച്ചു.

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

ശിവൻ കാരക്കാട്ടു ബംഗ്ലാവിൽ എത്തുമ്പോളേക്കും സാമുവൽ എത്തിയിരുന്നു… അയാൾ ശിവനെയും കാത്തു നിൽക്കുക ആയിരുന്നു..

കാർ പോർച്ചിൽ ഇട്ടിട്ടു ഇറങ്ങുമ്പോൾ കണ്ണുകളും കവിളുകളും ചുവപ്പിച്ചു ദേഷ്യ ഭാവം പൂണ്ടു നിക്കുന്ന സാമുവലിനെ ആണ് കണ്ടത്…

ശിവൻ കാറിൽ നിന്നും ഇറങ്ങി സാമുവലിന്റെ അരികിലേക്കു ചെന്നു കവിലടച്ചുള്ള അടിയായിരുന്നു കിട്ടിയത്.

ശിവൻ ഞെട്ടി പോയി അവൻറെ മനസിൽ ആദ്യം എത്തിയതു സലോമിയുമായി കഴിഞ്ഞ രണ്ടു രാത്രികൾ ആയിരുന്നു വല്ല ക്യാമറ യും വെച്ചിട്ടുണ്ടായിരുന്നോ എന്നാൽ ഇന്ന് തന്നെ തന്റെ ഇവിടുത്തെ വാസം അവസാനിച്ചത് തന്നെ..

“അച്ചായാ.. “കവിൾ തടവി കൊണ്ടു അവൻ വിളിച്ചു..

“മൈരേ നിന്നെ ഒരു പണി ഏപ്പിച്ചിട്ടു നീ അതു ചെയ്യാതെ കറങ്ങി നടക്കുവാ അല്ലേ.. ”

ഇപ്പോൾ ശിവനു കാര്യം മനസ്സിലായി കണ്ണൂരേക് പോകാൻ പറഞ്ഞിട്ട് പോകാതിരുന്നതിനു കിട്ടിയതാണ്.. എങ്കിലും അടിച്ച അടിക് തിരിച്ചു കൊടുക്കാൻ അവൻറെ കൈ തരിച്ചു.

പക്ഷെ വിധേയത്വം ആണ് ഉയർച്ചയുടെ ചവിട്ടു പടി എന്നു ആരോ പറഞ്ഞത് അവൻ ഓർത്തു.

“അച്ചായാ ഞാൻ പോകാൻ ഇറങ്ങിയതാണ് പക്ഷെ കണ്ണൂർ ഹർത്താൽ ആണെന്ന് അറിഞ്ഞ കൊണ്ടാണ് ഞാൻ പോകാതിരുന്നത്… ”

“അതു ഒരു ദിവസം അല്ലാരുന്നോ.. നിനക്ക് പോയിട്ട് വല്ല ലോഡ്ജിലും റൂം എടുത്തു ഇന്ന് തിരിച്ചു വന്നാൽ മതിയരുന്നല്ലോ.. ”

“അച്ചായാ അതു പിന്നെ സലോമി ചേച്ചിയും മോളും ഒറ്റക്കല്ലേ.. അതോണ്ട് അച്ചായൻ വന്നിട്ട് പോകാന്നു വെച്ചു.. “മറ്റൊരു ഒഴിവു കഴിവും മനസ്സിൽ വന്നില്ല

“നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അവളുടെ ആങ്ങളയാ പൂങ്ങളായ എന്നു പറഞ്ഞു എന്റെ വീട്ടിൽ കേറി കൂടുതൽ സ്വാതന്ത്ര്യം എടുക്കരുതെന്ന്.. അവരിവിടെ ഒറ്റക് ആണേലും അവരുടെ കാര്യം നോക്കാൻ എനിക്കറിയാം ഇനി ഇതാവർത്തിച്ചാൽ നീ വന്ന വഴിക് തന്നെ പൊക്കോണം കേട്ടോ.. ”

ശിവൻ തല കുനിച്ചു എല്ലാം കേട്ടു നിന്നു..

“എന്നാൽ പിന്നെ ഇപ്പൊ തന്നെ വിട്ടോ കണ്ണൂർക്.
.” അവിടെ പോയി ചെയ്യേണ്ടുന്ന നിർദ്ദേശങ്ങളും ശിവനു കൊടുത്തു സാമുവൽ ഉള്ളിലേക്കു നടന്നു.

സലോമി അവിടെ എവിടെയെങ്കിലും ഉണ്ടോ എന്നു ശിവൻ ചുറ്റും ഒന്ന് നോക്കി.. എവിടെയും കണ്ടില്ല.. കണ്ണൂരേക് പോകാൻ റെഡി ആവാൻ വേണ്ടി ശിവൻ അവൻറെ മുറിയിലേക്കു നടന്നു.

അധ്യായം : 16

“റോഡ് റീ ടാറിങ്ങിനു ടെൻഡർ വിളിക്കുന്നില്ലേ ശേഖരാ ഈ പ്രാവശ്യം.. ” മുന്പിലിരുന്ന ഗ്ലാസ്സിലേക് ഐസ് ക്യൂബുകൾ ഇട്ടോണ്ട് സ്ഥലം എസ് ഐ സുദേവൻ ശേഖരനോട് അന്വേഷിച്ചു… മുതുകുറുശ്ശി പഞ്ചായത്തിലുള്ള ഒരു പത്തു കിലോമീറ്ററ് റോഡ് റീ ടാറിങ്ങിനുള്ള ടെൻഡർ വിളിക്കുന്ന കാര്യം ആണ് സുദേവൻ അന്വേഷിച്ചത്..

“ഹോ എന്തൊരു പൊതു ജന താല്പര്യം… ” സുദേവനെ കളിയാക്കി കൊണ്ടു സാമുവൽ പറഞ്ഞു…

“കഴിഞ്ഞ പ്രാവശ്യത്തെ തന്നെ മുഴുവൻ പാസ്സായില്ല.. ഫണ്ടില്ല എന്നു പറഞ്ഞു ഈ നാറി പറ്റിച്ചു.. എന്നിട്ട് അവന്റെ വീതം കൃത്യമായി വാങ്ങുകയും ചെയ്തു ”

” ബില്ല് പാസ്സായില്ലെങ്കിൽ എന്താ നഷ്ടം ഒന്നും ഇല്ലല്ലോ അച്ചായാ.. അല്ലേലും പത്തു ശെതമാനം മാത്രമല്ലെ പാസ്സാകാതെ ഉള്ളു ആ ഒരു കോൺട്രാക്ടിൽ അച്ചായന്റെ പോക്കറ്റിൽ മിനിമം ഒരു അമ്പതു ലക്ഷം വീണിട്ടുണ്ട് എന്നു എനിക്കറിയില്ലേ ” സെറ്റിയിലേക് ചാരി കിടന്നു കൊണ്ടു ശേഖരൻ പറഞ്ഞു ”

” പോടാ നാറി അതിൽ പത്തു ലക്ഷം നിനക്കും ബാക്കി പത്തു ദാ ഈ നാറിക്കും കൊടുത്തില്ലേ.. ”

” എനിക്ക് തന്നതു വേറെ കണക്കല്ലേ അച്ചായാ അതു ഇതിനല്ലലോ ”

“എന്തിനായാലും പോയത് എന്റെ കൈയീന്നല്ലേ… ”

സ്ഥലത്തെ മൂന്നു ദിവ്യന്മാരും ഒത്തു കൂടിയിരിക്കുന്നത് ഗുരുപുരത്തുള്ള സാമുവലിന്റെ ഫാം ഹൌസിൽ ആണ്..മുതുകുറുശ്ശിയിൽ നിന്നും പാലക്കാടേക് ഉള്ള റൂട്ടിൽ ഒരു അഞ്ചു കിലോമീറ്റർ മാറിയുള്ള സ്ഥലം ആണ് ഗുരു പുരം. നിറയെ തെങ്ങും തോപ്പും അതിനു നടുവിലായി പഴയ തറവാട് വീട് മാതിരിയുള്ള ഒറ്റ നില വീടും.. അവിടേക്കെത്താൻ മെയിൻ റോഡിൽ നിന്നുള്ള ചെമ്മൺ പാതയും ആണുള്ളത്.. പരിസരത്തൊന്നും ഒറ്റ വീടുകൾ പോലും ഉണ്ടായിരുന്നില്ല.. ഇടക് അങ്ങനെ ഒത്തു ചേരലുകൾ ഉള്ളതാണ് അവിടെ വെച്ചാണ് പല കാര്യങ്ങളും അവർ പ്ലാൻ ചെയ്യുന്നത്.

“തൊട്ടു നക്കാൻ ഒരു പേടമാൻ കൂടെ ഉണ്ടായിരുന്നേൽ സംഗതി ഉഷാർ ആയേനെ… “സുദേവൻ തന്റെ കുടവയർ ഇളക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.

” അച്ചായന്റെ ഓഫീസിൽ നിന്നും ഒരു കിളി ഇറങ്ങി പോകുന്നത് കണ്ടാരുന്നല്ലോ. ഈയിടക് ” സുദേവൻ സാമുവലിനോട് ആയി ചോദിച്ചു.

“അതു നമ്മുടെ ദാമുവേട്ടന്റെ മോളു അല്ലേ അച്ചായാ .
. ഹോ പിള്ളേരൊക്കെ എന്നാ വളർച്ചയാ.. ” ഒരു ദീർഘ നിശ്വാസത്തോടെ ശേഖരൻ പറഞ്ഞു.

“രുചിക്കാൻ കിട്ടുവോ അച്ചായാ.. ”

” അതെന്നാ വർത്തമാനമാ അച്ചായാ ഈ പറയുന്നേ ഞാൻ ഇവിടെ എസ് ഐ ആയുള്ളപ്പോ എന്നാ പ്രശ്നം ഉണ്ടാകാനാ.. ” “ഇനി വല്ല പ്രശ്നവും ആയെങ്കിൽ കുറച്ചു കാശു കൊടുത്തു ഒതുക്കാന്നെ..അപ്പാവി ആൾക്കാര് ആണ്. അപ്പനും അമ്മയും നേരത്തെ മരിച്ചതാ ഒരു ആങ്ങള ഉള്ളത് ആക്‌സിഡന്റ് ആയി നടക്കാൻ പറ്റാതെ കിടക്കുന്നതാണ് ആരും ചോദിക്കാനും പറയാനും ഒന്നും ഇല്ല ” ശേഖരനും തന്റെ അഭിപ്രായം പറഞ്ഞു

ഗോപിക ജോലിക് കയറിയ നാൾ മുതൽ സാമുവലിന്റെ ഉള്ളിലും അങ്ങനെ ഒരു ആഗ്രഹം ചുര മാന്തിയിരുന്നു..അതു കൊണ്ടു തന്നെ അയാളുടെ ക്യാബിനിൽ ഇരുന്നു കാണാവുന്ന തരത്തിൽ ആയിരുന്നു ഗോപികയുടെ സീറ്റ്‌.. പലപ്പോളും ചുരിദാർ ഇട്ടു വരുന്ന ഗോപികയുടെ സ്ലിറ്റിനിടയിലൂടെ കാണുന്ന ലെഗ്ഗിൻസ് ഇട്ട വണ്ണിച്ച തുടകളിൽ നോക്കി.. തന്റെ കുണ്ണ തടവി അയാൾ ആശ്വാസം കണ്ടെത്തിയിരുന്നു..

ഗോപികയെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്ന സാമുവലിനെ മറ്റു രണ്ടു പേരും കൂടെ എരി കേറ്റി കൊണ്ടിരുന്നു..

ഗോപികയെ വിചാരിച്ചപ്പോൾ തന്നെ മുഴുത്ത കുണ്ണ സാമുവൽ മെല്ലെ ഉടുത്തിരുന്ന മുണ്ടിനു പുറത്തൂടെ തടവി.. അതു കണ്ട മറ്റു രണ്ടു പേരും കണ്ണിൽ കണ്ണിൽ നോക്കി ചിരിച്ചു.. ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

മാസാവസാനം തൊഴിലാളികൾക് കൊടുക്കാനുള്ള ശമ്പളത്തിന്റെ പേ റോൾ തയ്യാറാക്കി കൊണ്ടിരിക്കുക ആയിരുന്നു ഗോപിക..ഇടയ്ക്കിടെ വാച്ചിലേക്കും പുറത്തെ വാതിലിലേക്കും അവൾ നോക്കുന്നുണ്ടായിരുന്നു..

മുതലാളി വന്നാൽ ചോദിച്ചിട്ടു നേരത്തെ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു അവൾക്കു..ചേട്ടനുള്ള മരുന്നുകൾ വാങ്ങാൻ ഉണ്ട്‌ മുതുകൂറുശ്ശി മെഡിക്കൽ സ്റ്റോറിൽ നിന്നാണ് സാധാരണ വാങ്ങാറ് പക്ഷെ രണ്ടു ദിവസായിട്ടും അവിടെ സ്റ്റോക്ക് എത്തിയിട്ടിലാ അഞ്ചു കിലോമീറ്റർ ദൂരെ ഉള്ള ഗുരുപുരത്തു ഒരു മെഡിക്കൽ സ്റ്റോറിൽ ആ മരുന്നുകൾ ഉണ്ടെന്നു അവിടുള്ള ചേച്ചി തന്നെ വിളിച്ചു പറഞ്ഞതാണ്.. ഒരു നാലര ആവുമ്പോൾ ഇറങ്ങിയാൽ അങ്ങോട്ടുള്ള ബസിനു പോയി തിരിച്ചു ടൗണിൽ നിന്നും മുത്തുക്കുറുശ്ശിയിലേക്കുള്ള ബസിനു തിരിച്ചും വരാം.

നാലുമണി ആയിട്ടും മുതലാളി വരുന്നത് കാണാഞ്ഞിട്ട് സാമുവൽ മുതലാളിയെ അങ്ങോട്ട്‌ വിളിച്ചു നോക്കാനായി ഗോപിക ബാഗിൽ നിന്നും മൊബൈൽ കയ്യിലെടുത്തു..

ആ സമയം തന്നെ ആണ് അവളുടെ മൊബൈലിലേക് ഒരു കാൾ വന്നതു.. അവൾ നോക്കുമ്പോൾ സാമുവൽ മുതലാളി അവളെ വിളിക്കുന്നു..അവൾ ആശ്ചര്യത്തോടെ ഫോൺ അറ്റൻഡ് ചെയ്തു.. സാമുവൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഓഫീസിലെ ഫോണിൽ വിളിക്കാരായിരുന്നു പതിവ്.. അവളുടെ മൊബൈലിലേക് വിളിക്കുന്നത്‌ ആദ്യമായിട്ടാരുന്നു.

“ഹലോ സർ…”

“ഗോപിക…അത്യാവശ്യം ആയിട്ടു കഴിഞ്ഞ രണ്ടു ബിസ്സിനെസ്സ് ഇയറിലെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഉണ്ടാക്കണം നാളെ രാവിലെ എനിക്ക് സബ്മിറ്റ് ചെയ്യാനുള്ളതാണ്.. മറു വശത്തു നിന്നും സാമുവൽ പറഞ്ഞു.. ”

ഗോപിക ഒന്നും വയ്യാത്ത അവസ്ഥയിൽ ആയി..

“സർ നാളെ രാവിലെ ചെയ്താ മതിയോ.. ” മടിച്ചു മടിച്ചു അവൾ അന്വേഷിച്ചു.

“അയ്യോ പോരാ വളരെ അർജന്റ് ആണ്.. ഞാൻ കുറച്ചു കഴിയുമ്പോ ഓഫീസിലേക്ക് വരും.. ”

“സർ എല്ലാം റെഡി ആക്കി എടുക്കണേൽ ഒരു രണ്ടു മൂന്നു മണിക്കൂർ ആവും.. ”

“അതു സാരമില്ല.. നാളെ കുട്ടി നേരത്തെ പൊയ്ക്കോളൂ.. ”

“വൈകിയാൽ ഞാൻ വീട്ടിൽ കൊണ്ടാകാം. ”

“അതല്ല സർ.. ഏട്ടനു മരുന്ന് മേടിക്കാൻ ഉണ്ടായിരുന്നു.. ഇവിടെ ഇല്ല ഗുരുപുരതു പോകണം.. ”

“”അതു സാരമില്ല നമുക്ക് പോകുന്ന വഴി വാങ്ങിയിട്ട് പോകാം. “”

“”എന്നാൽ ശെരി വർക്ക്‌ തുടങ്ങിക്കോ.. “” ചുണ്ടിൽ ഊറിയ കൗശല ചിരിയോടെ സാമുവൽ ഫോൺ കട്ട്‌ ചെയ്തു..

“എന്താ അച്ചായാ വല്ലതും നടക്കുവോ..” സുദേവൻ വയറു തടവിക്കൊണ്ട് ചോദിച്ചു.

“അവളേം കൊണ്ട് എങ്ങനെ ഗുരുപുരത്തേക് വരും എന്നുള്ളതായിരുന്നു എന്റെ പ്രശ്നം.. അവള് തന്നെ അതിനു വഴി കണ്ടെത്തി.. അവളുടെ ചേട്ടന് മരുന്ന് മേടിക്കാൻ ഇവിടെ വരണം എന്നു.. ” ഹ ഹ എന്തായാലും എന്റെ പണി എളുപ്പം ആയി ഞാനെന്ന അവളെ പോയി കൂട്ടീട്ടു വരാം.. ഹാളിൽ തന്നെ കൊളുത്തിൽ തൂക്കി ഇട്ടിരുന്ന ജുബ്ബ എടുത്തിട്ടു കൊണ്ട് സാമുവൽ പറഞ്ഞു..

ഗോപിക അഞ്ചര കഴിഞ്ഞപ്പോൾ അവളുടെ ഏട്ടൻ ഗോപനെ വിളിച്ചു. രണ്ടു ബെല്ലിനു തന്നെ ഗോപൻ ഫോൺ എടുത്തു.

എന്താ മോളെ വിളിച്ചത്..

“ഏട്ടാ… എനിക്ക് കുറച്ചു കൂടുതൽ വർക്ക്‌ ഉണ്ട് ഞാൻ വരാൻ ലേറ്റ് ആകും എന്നു പറയാൻ വിളിച്ചതാ. ”

“അയ്യോ മോളെ ഒരുപാട് ലേറ്റ് ആയാൽ എങ്ങനെ വരും.. ഞാൻ ജയനോട് പറയട്ടെ.. അങ്ങോട്ട്‌ വരാൻ.. ”

“വേണ്ടാ ഏട്ടാ വെറുതെ ജയേട്ടനെ ബുദ്ധിമുട്ടിക്കണ്ട.. അല്ലേൽ തന്നെ നമുക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടീട്ടുണ്ട് പാവം.. ”

“”മുതലാളി കൊണ്ടു വിടാം എന്നാ പറഞ്ഞെ.. ഏട്ടന്റെ മരുന്നും മേടിക്കണം എനിക്ക്. ‘””

“എന്തേലും ഉണ്ടേൽ വിളിക്കണം കേട്ടോ മോളെ… ഏട്ടനിഷ്ടം ഉണ്ടായിട്ടല്ല അയാളുടെ കമ്പനിയിൽ.. ഏട്ടനൊരു ഗതികെട്ടവനായി പോയി അല്ലാച്ചാൽ മോളിങ്ങനെ കഷ്ടപ്പെടേണ്ടി വരുവാരുന്നോ…”

“എന്റെ ഏട്ടാ ഒന്ന് മിണ്ടാതിരുന്നേ…എനിക്ക് കഷ്ടപ്പാടൊന്നും ഇല്ല എന്റേട്ടനെ നോക്കുന്നത് എനിക്ക് സന്തോഷേ ഉള്ളു…കുറച്ചു പൈസ ആയച്ചാൽ നമുക്ക് ആ ഓപ്പറേഷൻ കൂടെ നടത്താലോ..അതു നടത്തിയാൽ എന്റെ ഏട്ടനു നടക്കാൻ ആവുന്നല്ലേ ഡോക്ടർ പറഞ്ഞത്.. ”

“ഞാൻ എന്നാൽ പെട്ടെന്ന് ജോലി തീർക്കട്ടെ ഏട്ടാ.. ”

“എന്നാൽ വെച്ചോ മോളെ.. “ഗോപൻ ഫോൺ കട്ട്‌ ചെയ്തു…

സാമുവലിന്റെ ഓഫീസിൽ ഗോപികയെ കൂടാതെ മൂന്നു പേര് കൂടെ ഉണ്ടായിരുന്നു. അവരെ കൂടാതെ ഉള്ള ബാക്കി എഞ്ചിനീയഴ്സും സൂപ്പർവൈസേഴസും അത്യാവശ്യം എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം ഓഫീസിൽ വന്നു പോകുന്നവർ ആയിരുന്നു… ആരുമായും വലിയൊരു അടുപ്പം ഗോപികയ്ക് ഉണ്ടായിരുന്നില്ല ഏറ്റവും അവസാനം പോകുന്നവർ സെക്യൂരിറ്റിയുടെ കയ്യിൽ കീയ് കൊടുക്കാറാണ് പതിവ്. അഞ്ചു മണി ആയപ്പോൾ ബാക്കിയുള്ളവർ ഓഫീസിൽ നിന്നും ഇറങ്ങി.. ഗോപിക അവളെ ഏല്പിച്ച ജോലി ചെയ്യുന്ന തിരക്കിൽ ആയിരുന്നു… സാധാരണ ഗതിയിൽ അഞ്ചരയ്ക് ആണ് അവൾ പോകുന്ന ബസ് അതു കൊണ്ടു അവളാണ് ഏറ്റവും അവസാനം ഓഫീസിൽ നിന്നും ഇറങ്ങാറുള്ളതു… അതു കൊണ്ടു തന്നെ മറ്റുള്ളവർ ഇറങ്ങിയപ്പോൾ ഒന്നും ചോദിച്ചും ഇല്ല .. കഴിവതും വേഗം ജോലി തീർക്കാനുള്ള ത്വരയിൽ അവൾ മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ അവളുടെ ജോലിയിൽ തന്നെ വ്യാപൃത ആയിരുന്നു..

ആറു മണി കഴിഞ്ഞിട്ടും മുതലാളിയെ കാണാത്തത്തിൽ അവൾക് ചെറിയൊരു പരിഭ്രമം തോന്നി തുടങ്ങി….പെട്ടെന്ന് അവളുടെ മൊബൈൽ ബെല്ലടിച്ചു.. നോക്കിയപ്പോൾ സാമുവൽ മുതലാളി ആയിരുന്നു.. അവൾ ഫോൺ അറ്റൻഡ് ചെയ്തു കാതോട് ചേർത്തു.

, ഗോപികേ വർക്ക്‌ കഴിഞ്ഞോ ”

“ഇല്ല സർ.. കുറച്ചൂടെ ഉണ്ട്””

“സാരമില്ല ബാക്കി നാളെ ചെയ്താ മതി ഗോപിക ഒരു കാര്യം ചെയ് ഓഫീസ് പൂട്ടി താക്കോൽ സെക്യൂരിറ്റിയുടെ കയ്യിൽ കൊടുത്തിട്ടു ജംക്ഷനിലേക്ക് നടന്നോ ഞാൻ ഇപ്പൊ എത്തും..പെട്ടെന്ന് ഇറങ്ങു കേട്ടോ ” സാമുവലിന്റെ തൻമയത്വത്തോടെ ഉള്ള സംസാരത്തിൽ ഗോപികയ്ക് ഒരു സംശയവും തോന്നിയിരുന്നില്ല.. അവൾ ആലോചിക്കുകയും ചെയ്തു ഈ ആളെ ആണല്ലോ നാട്ടുകാർ അതുമിതും പറയുന്നതെന്ന്..

ഗോപിക പെട്ടെന്ന് തന്നെ കമ്പ്യൂട്ടർ ഷട്ട്ഡൌൺ ചെയ്തു ബാഗുമെടുത്തു ഓഫീസ് പൂട്ടി പുറത്തിറങ്ങി…

“ഗോവിന്ദേട്ട.. ഗോവിന്ദേട്ട…” ഗോപിക വിളിക്കുന്നത്‌ കേട്ടു പ്രായമായ ഒരാൾ സെക്യൂരിറ്റി റൂമിൽ നിന്നും പുറത്ത് വന്നു.

“ഇന്നെന്താ മോളെ ഒരുപാട് ലേറ്റ് ആയോ” അയാൾ ലോഹ്യം ചോദിച്ചു.

“കുറച്ചു വർക്ക്‌ ഉണ്ടായിരുന്നു ചേട്ടാ.. ഇതാ താക്കോൽ.. ”

കയ്യിലിരുന്ന താക്കോൽ കൂട്ടം അയാളെ ഏല്പിച്ചു അവൾ ഗേറ്റിനു പുറത്തേക് നടന്നു..

ഗോപികയും കണ്ടിരുന്നു സാമുവൽ മുതലാളിയുടെ കാർ അടുത്തേക് വരുന്നത്.. ഗോപികയുടെ തൊട്ടടുത്തെത്തി കാർ ബ്രേക്ക്‌ ഇട്ടു നിന്നു…

“ഗോപിക പെട്ടെന്ന് വരൂ.. ഗോപികയെ ഡ്രോപ്പ് ചെയ്തിട്ട്.. എനിക്ക് ഒരിടത്തു പോവാനുണ്ട്..”ഫ്രണ്ട് ഡോർ തുറന്നു പിടിച്ചു കൊണ്ട് സാമുവൽ പറഞ്ഞു..

“സർ ഞാൻ എന്നാൽ വല്ല ഓട്ടോയ്ക്കും പൊക്കോളാം..സർ വെറുതെ ബുദ്ധിമുട്ടണ്ട.. ”

“ഹേയ് അതൊന്നും വേണ്ടാ ചേട്ടന് മരുന്നു മേടിക്കാൻ ഉണ്ടെന്നല്ലേ പറഞ്ഞത്. വാ കേറൂ.. നമുക്ക് പെട്ടെന്ന് മരുന്ന് മേടിച്ചിട്ടു പോകാം.. ”

സാമുവലിന്റെ ഓരോ പെരുമാറ്റത്തിലും അവൾക് സന്തോഷം തോന്നി.. അവൾ തുറന്ന ഡോറിലൂടെ ഫ്രണ്ട് സീറ്റിലേക് കയറി…അങ്ങനൊരു അത്യാഡംബര കാറിൽ അവൾ ആദ്യമായിട്ടായിരുന്നു

അതിനുള്ളിലെ AC യിൽ അവൾക്കു കുളിരുന്നുണ്ടായിരുന്നു..സ്റ്റീരിയോയിൽ നിന്നും ഒഴുകി വരുന്ന നേർത്ത സംഗീതം അവളുടെ ഉള്ളിലുള്ള ചെറിയ പരിഭ്രമത്തെയും അകറ്റി നിർത്തി.

“ഗോപികേ AC കുറയ്ക്കണോ…”എന്നു ചോദിച്ചു കൊണ്ടു സാമുവൽ ഗോപികയെ ആകെ ഒന്ന് നോക്കി… അധികം വണ്ണമില്ലാത്ത ഇരു നിറക്കാരി.. ബ്രൗണ് കളർ ടോപ്പും വൈറ്റ് കളർ ലെഗ്ഗിൻസും ആണ് ധരിച്ചിരിക്കുന്നത്..അവളുടെ അളവിന് കണക്കായി തയ്ചിരുന്ന ടോപ്‌ അവളുടെ നല്ല ഷേപ് ഉള്ള ശരീരതോട് ഒട്ടി കിടന്നിരുന്നു.. ഷാൾ കഴുത്തിനു ചുറ്റി പിന്നോട്ട് ഇട്ടിരിക്കുന്നു.. ടോപിനു പുറത്തൂടെ മുലയുടെ മുഴുപ്പ് കാണാം..ഇരുന്നപ്പോൾ കുറച്ചു മുകളിലേക്കു കയറിയ ടോപ്പിന്റെ സ്ലിറ്റിനു വെളിയിലൂടെ.. നഗ്‌നമായ ഇടുപ്പിന്റെ ഭാഗം പുറത്തേക് ദൃശ്യമായി.. ടൈറ്റ് ആയി തുടയോട് ചേർന്നു കിടന്നിരുന്ന വൈറ്റ് ലെഗ്ഗിന്സിനു പുറത്ത് സൂക്ഷിച്ചു നോക്കിയാൽ പാന്റി ലൈൻ കാണുന്നുണ്ടായിരുന്നു..

” കുഴപ്പമില്ല സർ ” പുഞ്ചിരിയോടെ ഗോപിക പറഞ്ഞു..

ചിരിക്കുമ്പോൾ അവളുടെ മുഖത്തിന്റെ അഴക് കൂടുന്നെന്നു സാമുവലിനു തോന്നി

അപ്പോളാണ് സാമുവലിന്റെ ഫോൺ ബെല്ലടിച്ചതു.. ബ്ലൂ ടൂത് കണക്റ്റിവിറ്റി ഉണ്ടായിരുന്നെങ്കിലും അതുപയോഗിക്കാതെ അയാൾ ഹെഡ്‍ഫോൺ ഉപയോഗിച്ചാണ് സംസാരിച്ചത്.

ഗോപികയ്ക്കു സാമുവൽ പറയുന്നത് മാത്രമേ കേൾക്കാൻ സാധിക്കുമായിരുന്നുള്ളൂ

“ഹലോ ”

“സുദേവ പറയു ”

“കുറച്ചു തിരക്കിൽ ആണ്… ”

” ഇപ്പഴോ.. എവിടെ.. ഗുരുപുരത് ആണൊ.. ”

” ഒരു മിനിറ്റ്.. ഹോൾഡ് ചെയ് ”

” ഗോപികേ എനിക്ക് ഒരു ഫ്രണ്ടിന്റെ അടുത്ത് നിന്നു ഒരു ഫയൽ വാങ്ങാൻ ഉണ്ട്. കൂടി പോയാൽ ഒരു പത്തു മിനിറ്റ് ഇവിടെ ഗുരുപുരത്തു തന്നെ ആണ്.. കുട്ടിക്ക് അസൗകര്യം ആകുമെങ്കിൽ ഞാൻ പിന്നെ വന്നു വാങ്ങി കൊള്ളാം ”

“കുഴപ്പമില്ല സർ പത്തു മിനിറ്റ് അല്ലേ ”

ഗോപികയ്ക്കു യാതൊരു വിധ സന്ദേഹവും തോന്നിയില്ല.. പകരം അയാളോട് ബഹുമാനം ആണ് തോന്നിയത്.. ആ ഫോൺ കോൾ പോലും ആട്ടിൻ തോലിട്ട സാമുവൽ എന്ന മാംസ വെറി പൂണ്ട ചെന്നായുടെ തിരക്കഥയുടെ ഭാഗം ആണെന്ന് പാവം ഗോപിക അറിഞ്ഞിരുന്നില്ല…

“മരുന്ന് തിരിച്ചു വരുമ്പോൾ വാങ്ങാം അല്ലേ ” ഗുരുപുരം ജംഗ്ഷനിൽ നിന്നും ഉള്ളിലേക്കുള്ള റോഡിലേക്ക് തിരിയുമ്പോൾ സാമുവൽ അന്വേഷിച്ചു.

” ഹാ മതി സർ ” അവൾ മറുപടിയും പറഞ്ഞു..

ഗോപിക പൊക്കി വെച്ച കാറിന്റെ വിന്ഡോ ഗ്ലാസ്സിലൂടെ പുറത്തെ കാഴ്ചകൾ കാണുമ്പോൾ അരുകിൽ ഇരുന്ന സാമുവൽ ഊറി ചിരിക്കുക ആയിരുന്നു.. ക്രൂരമായ മനസ്സോടെ..

ടാർ റോഡിൽ നിന്നും വാഹനം തെങ്ങിൻ തോപ്പിനു നടുവിലൂടെ ഉള്ള മൺ പാതയിലേക്കു തിരിഞ്ഞപ്പോൾ ഗോപിക സാമുവലിനെ നോക്കി..

“ദാ ആ കാണുന്നതാ വീട്.. “തെങ്ങിൻ തോപ്പിനു നടുവിലെ ഓടിട്ട വീടിനു നേർക് കൈ ചൂണ്ടി കൊണ്ട് സാമുവൽ പറഞ്ഞു.

കല്ലുകൾ പാകിയ വഴിയേ കാർ പതിയെ മുന്നോട്ടു നീങ്ങി വീടിന്റെ നടുമുറ്റത്തായി നിർത്തി..

” ഗോപികേ കാറിൽ തന്നെ ഇരിക്ക് കേട്ടോ ഞാൻ ആ ഫയൽ വാങ്ങിയിട്ട് വരാം ” കാറിന്റെ ഡോർ അടച്ചു സാമുവൽ വീടിന്റെ സിറ്റ്ഔട്ടിലേക് നടന്നു അവിടെ നിന്നും ഉള്ളിലേക്കു പോയി കാളിങ് ബെൽ അമർത്തുന്നതും നോക്കി ഗോപിക കാറിൽ തന്നെ ഇരുന്നു.

(തുടരും )

Comments:

No comments!

Please sign up or log in to post a comment!