ബാംഗ്ലൂർ നൈറ്റ്സ് 2

ഒന്നാം ഭാഗം വായിക്കുന്നതിനായി

ഭാഗം രണ്ട്

ഗൗതമിനെ കണ്ട ഉടനെ ശ്രുതി ഒന്ന് ഞെട്ടി, അവർ പരസ്പരം നോക്കികൊണ്ട്‌ ഇരുന്നു. “ശ്രുതി നീ എന്താ ഇവിടെ?” ഭയങ്കര സന്തോഷത്തിൽ ഗൗതം ചോദിച്ചു. ” ഡാ എന്റെ ഭർത്താവിന് ഇവിടെ ബാങ്ക് ഇൽ ആണ് ജോലി, നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ” എന്തോ കളഞ്ഞുപോയത് കിട്ടിയ സന്തോഷത്തിൽ ശ്രുതി പറഞ്ഞു. “എനിക്ക് പ്രായം കുറഞ്ഞു വരൂ ആണെന്നാ എല്ലാവരും പറയുന്നത്” ഗൗതം ചിരിച്ചുകൊണ്ട് പറഞ്ഞു. ശ്രുതിയും ഗൗതം ഉം അവരുടെ ലോകത്തായി മാറിക്കഴിഞ്ഞു. ഗൗതം ഒറ്റയ്ക്ക് ആയിരുന്നില്ല, അവന്റെ പുതിയ കാമുകി ഇതെല്ലാം കണ്ടു ഞെട്ടി നില്കുന്നു, അവളുടെ പേര് റിതിക.

ഗൗതമിന്റെ ഏറ്റവും പുതിയ കാമുകി ആയിരുന്നു റിതിക, ഒരു മുംബൈ മലയാളി കുട്ടി, ഗൗതമിനെ കാൾ 5 വയസ്സിനു ഇളയതായിരുന്നു അവൾ, നിഹയെകാട്ടി മോഡേൺ ആയിരുന്നു അവൾ, പുതിയ തലമുറയുടെ എല്ലാ ദുശീലങ്ങളും ഉള്ളൊരു പെൺകുട്ടി, പക്ഷെ ആൾ ഒരു സ്ലിം ബ്യൂട്ടി ആയിരുന്നു, അത്യാവശ്യം മുലയും ചന്തിയും ഒക്കെ ഉണ്ട്, എങ്ങും എത്താത്ത വസ്ത്രങ്ങൾ ആണ് ഇപ്പോഴും ഇടുന്നതു, നല്ല മെയ്വഴക്കം ഉള്ള ശരീരം ആണ് അവളുടേത്‌, മോഡലിംഗ് ചെയ്യണം എന്നാണ് അവളുടെ ആഗ്രഹം.

“ചേച്ചി ഇതാണ് ഗൗതം എന്റെ സ്കൂൾ ക്ലാസ്സ്‌മേറ്റ് ആണ്” ശ്രുതി ആൻസി ചേച്ചിയോട് പറഞ്ഞു. ” ഡാ ഇതാണ് ഞങ്ങളുടെ ആൻസി ചേച്ചി, എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ആണ്, ഞങ്ങളുടെ ഭർത്താക്കന്മാർ ഒരുമിച്ചു ആണ് ജോലി ചെയ്യുന്നത്, ഞങ്ങൾ ഇവിടെ ഒരുമിച്ചു ഒരു ഫ്ലവർ ബിസിനസ് ഉം ചെയ്യുന്നുണ്ട്” ശ്രുതി എല്ലാം ഒരുമിച്ചു പറഞ്ഞു ഗൗതമിനോട്. ” ഓഹോ അപ്പോൾ നിങ്ങൾ ബിസിനസ് പാർട്നെർസ് ആണല്ലേ” ഗൗതം ചിരിച്ചുകൊണ്ട് പറഞ്ഞു. “ശ്രുതി ഇത് റിതിക, എന്റെ ഗിർൾഫ്രണ്ട്‌ ആണ് ഞങ്ങൾ രണ്ടു പേരും ഒരു പ്രൊജക്റ്റ് നു വേണ്ടി ബാംഗ്ലൂർ വന്നതാ, ഇവിടെ ഒരു മാസം കാണും ഞങ്ങൾ” റിതികയേ പരിചയപെടുത്തികൊണ്ടു ഗൗതം പറഞ്ഞു. ശ്രുതി അസൂയയോടെ അവളെ ഒന്ന് നോക്കി. “നമുക്ക് പോകണ്ടേ ശ്രുതി താമസിച്ചു” ആൻസി ചേച്ചി ശ്രുതിയെ വിളിച്ചു. “നിങ്ങൾ ബിസി ആണെങ്കിൽ വിട്ടോ, നമുക്ക് പിനീട് എവിടെയെങ്കിലും വെച്ച് കാണാം” ഗൗതം പറഞ്ഞു. “അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം ഈ ശനിയാഴ്ച നമുക്ക് എല്ലാവര്ക്കും കൂടെ ഞങ്ങളുടെ അപാർട്മെന്റ് ഇൽ മീറ്റ് ചെയ്യാം, നിങ്ങൾ രണ്ടു പേരും ഫാമിലി ആയി വാ” അവരെ നോക്കി ഗൗതം പറഞ്ഞു. “എടാ ഞങ്ങൾ ഒന്ന് ഡിസ്‌കസ് ചെയ്തിട്ട് പറയാം, ഞങ്ങളുടെ കൂടെ ഒരു ഫാമിലി കൂടെ ഉണ്ട്, വരുമെങ്കിൽ അവരും കാണും” ശ്രുതി പറഞ്ഞു.

“അതൊന്നും കുഴപ്പമില്ല നീ ഇന്ന് രാത്രി കൺഫേം ചെയ്താൽ മതി, ഇതാണ് എന്റെ നമ്പർ നമ്പർ” എന്ന് പറഞ്ഞു ഗൗതം നമ്പർ കൈ മാറി. “എന്നാൽ ഞങ്ങൾ പോകട്ടെ, ബൈ” എന്ന് യാത്ര പറഞ്ഞു അവർ പിരിഞ്ഞു.

മെട്രോ ട്രെയിൻ ഇൽ  കയറിയ ഉടനെ, “എടി പെണ്ണെ നിന്നെ ഇത്രയും സന്തോഷത്തിൽ ഞാൻ കണ്ടിട്ടില്ലല്ലോ, ആരാടി അവൻ നിന്റെ?” കളിയാക്കികൊണ്ടു ആൻസി ചേച്ചി ചോദിച്ചു. “ചേച്ചി അവനാണ് എന്റെ ആദ്യത്തെ ക്രഷ്, ഞാൻ ആദ്യമായിട്ട് ആഗ്രഹിച്ച പുരുഷൻ” അവൾ പറഞ്ഞു. “ആഹാ പറയ് പിന്നെ എന്ത് പറ്റി?” ആകാംഷയോടെ ചേച്ചി ചോദിച്ചു. “എന്നിട്ടു എന്താകാൻ, അവൻ ക്ലാസ്സിലെ റോമിയോ ആയിരുന്നു എല്ലാ പെണ്ണുങ്ങളും അവന്റെ പുറകെ ആയിരുന്നു, അവൻ എന്നെ മൈൻഡ് പോലും ചെയ്തില്ല” അല്പം വിഷമത്തോടെ ശ്രുതി പറഞ്ഞു. “ശോ! കഷ്ടമായിപ്പോയി” ആൻസി ചേച്ചി പറഞ്ഞു. “പക്ഷെ ചേച്ചി പ്ലസ് ടു തീരാറായപ്പോൾ അവനു എന്നോട് ഒരു ഇഷ്ടം ഉണ്ട് എന്ന് എനിക്ക് മനസ്സിലായി, പിന്നെ അതൊക്കെ ഞാൻ മറന്നു, അപ്പോഴേക്കും കോളേജ് ഇൽ ആയി, എനിക്ക് എന്റെ കാർത്തിക് ഏട്ടനെ കിട്ടുകയും ചെയ്തു” ശ്രുതി പറഞ്ഞു. “പിന്നെ നിനക്ക് എന്താ ഇപ്പൊ അവനെ കണ്ടപ്പോൾ ഒരു ഇളക്കം?” ആൻസി ചേച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു. “അത് പിന്നെ ആദ്യം സ്നേഹിച്ച പുരുഷൻ അല്ലെ മറക്കാൻ പറ്റുമോ“ അവൾ പൊട്ടിചിരിച്ചുകൊണ്ടു പറഞ്ഞു.

ഇതേ സമയം റിതിക ഗൗതമിനെ കളിയാക്കികൊണ്ട് ചോദിച്ചു “എന്താടാ ആ പെണ്ണിനെ കണ്ടപ്പോൾ ഭയങ്കര ഇളക്കം ആയിരുന്നല്ലോ“. “എടി അവളെ ആണ് ഞാൻ ആദ്യമായിട്ട് ആത്മാർത്ഥമായിട്ടു സ്നേഹിച്ചത്, അവളുടെ ഇഷ്ടം മനസിലാകാൻ ഞാൻ വൈകി, അതിന്റെ വിഷമം എനിക്ക് ഉണ്ട്, അവളെ പെട്ടെന്ന് കണ്ടപ്പോൾ ഭയങ്കര സന്തോഷമായി അതാ”. റിതികക്ക് ഗൗതം വേറെ പെണ്ണുങ്ങളെ ഒക്കെ നോക്കുന്നതിനു ഒരു കുഴപ്പവും ഇല്ലായിരുന്നു കാരണം ഒരു കാമ ബന്ധം ആയിരുന്നു അവർ തമ്മിൽ, അവരെ ഒന്നിപ്പിച്ച കാര്യം കാമം

ആയിരുന്നു, സ്നേഹം ഉണ്ട് പക്ഷെ അത് ഒരിക്കലും സാദാരണ കാമുകി കാമുകൻ മാരെ പോലെ അല്ല, അവർക്കു സെക്സ് ആണ് വലുത്, അതിൽ പല കാര്യങ്ങൾ ചെയ്യാൻ ആയിരുന്നു അവർക്കു ഇഷ്ടം.

അന്നൊരു വ്യാഴാച ആയിരുന്നു, “ഇന്ന് ഞാൻ എന്റെ ആദ്യത്തെ ക്രഷ് നെ ജയനഗർ മെട്രോ സ്റ്റേഷനിൽ വെച്ച് കണ്ടു” ഓഫീസിൽ ഇൽ നിന്ന് വന്നു കയറിയ കാർത്തിക് നോട് ശ്രുതി പറഞ്ഞു. “ആര് ഗൗതമൊ അവൻ എന്താ ബാംഗ്ലൂർ ഇൽ?” കാർത്തിക് ഒന്ന് ഞെട്ടി ചോദിച്ചു. “അവൻ എന്തോ പ്രൊജക്റ്റ് നു വന്നതാ ഒരു മാസം കാണുമെന്നു” ശ്രുതി മറുപടി കൊടുത്തു. “പിന്നെ ഏട്ടാ അവൻ ഒറ്റയ്ക്ക് ആയിരുന്നില്ല അവന്റെ കൂടെ അവന്റെ പുതിയ കാമുകി ഉണ്ടായിരുന്നു” അവൾ പറഞ്ഞു.
“നീ പറഞ്ഞത് വെച്ചാണെങ്കിൽ അവനൊരു മാറ്റവും ഇല്ലല്ലോ“ കാർത്തിക് ചിരിച്ചുകൊണ്ട് പറഞ്ഞു. “പിന്നെ അവൻ ഈ ശനിയാഴ്ച നമ്മുടെ ഗ്രൂപ്പ് നെ ക്ഷണിച്ചിട്ടുണ്ട്” അവൾ ആവേശത്തോടെ പറഞ്ഞു. “നമ്മുടെ ഗ്രൂപ്പ് നെ അവനു എങ്ങനെ അറിയാം?” അയ്യാൾ ചോദിച്ചു. “അത് ഏട്ടാ എന്റെ കൂടെ ആൻസി ചേച്ചി ഉണ്ടായിരുന്നല്ലോ, അവൻ ചേച്ചിയെയും വിളിച്ചു അപ്പോൾ ഞാൻ പറഞ്ഞു വരുന്നെങ്കിൽ ഒരു ഫാമിലി കൂടി കാണുമെന്നു പറഞ്ഞു”. “എന്താ ഏട്ടന്റെ അഭിപ്രായം നമുക്ക് പോകാം?” അവൾ വളരെ അധികം താല്പര്യത്തോടെ ചോദിച്ചു. “നമ്മുക്ക് പോകാമെടി, ബാക്കി ഉള്ളവർ വരുമോ? എല്ലാവരും ഉണ്ടെങ്കിലേ ഒരു രസം ഉള്ളു” കാർത്തിക് പറഞ്ഞു. “ഞാൻ ഒന്ന് എല്ലാവരെയും വിളിച്ചു ചോദിച്ചിട്ടു ഗൗതമിനോട് പറയാം“ അവൾ ഫോൺ എടുത്തുകൊണ്ട് പറഞ്ഞു.

അതെ സമയം, “ഇച്ചായാ ഞാൻ ഇന്ന് ശ്രുതിയുടെ ഒരു ഫ്രണ്ട് നെ കണ്ടു, അവൻ എന്തോ പ്രൊജക്റ്റ് നു വന്നതാണെന്ന്, അവൻ നമ്മളെ എല്ലാം ഈ വീക്കെൻഡ് അവന്റെ അപ്പാർമെൻറ് ഇലോട്ടു വിളിച്ചു” ആൻസി ചേച്ചി അങ്കിൾ നോട് പറഞ്ഞു. “അവരെല്ലാം ഉണ്ടെങ്കിൽ നമുക്ക് പോകാം, ഫിറോസ് ഉം നിഹയും ഇല്ലെങ്കിൽ നമുക്ക് പോകണ്ട. സേവ്യർ അങ്കിൾ ചേച്ചിയെ നോക്കി പറഞ്ഞു. അപ്പോഴാണ് ശ്രുതിയുടെ ഫോൺ വരുന്നത്. “ചേച്ചിയും അങ്കിൾ ഉം വരുമല്ലോ അല്ലെ?” ഫോൺ എടുത്ത ഉടനെ ശ്രുതി ചോദിച്ചു. “എടി അങ്കിൾ പറഞ്ഞു നമ്മുടെ ഗ്രൂപ്പ് ഫുൾ ഉണ്ടെങ്കിലേ വരുന്നുള്ളു എന്ന്” ചേച്ചി പറഞ്ഞു. “ അത്രേയുള്ളു, ഫിറോസ് ഉം നിഹയും ഉറപ്പായിട്ടും വരും, ഞാൻ ഒന്ന് അവരെ വിളിച്ചിട്ടു മെസ്സേജ് ചെയ്യാം. പെട്ടെന്ന് തന്നെ നിഹയുടെ ഫോണിൽ ശ്രുതിയുടെ കാൾ വന്നു, “എടി എന്റെ ഒരു ഫ്രണ്ട് ഈ ശനിയാഴ്ച നമ്മളെ വിളിച്ചിട്ടുണ്ട്, നിങ്ങൾ വരുമല്ലോ അല്ലെ?” “എടി ഞങ്ങൾ വന്നാൽ ശെരി ആകുമോ, ഞങ്ങൾക്ക് പരിചയമില്ലല്ലോ” നിഹ സംശയത്തോടെ ചോദിച്ചു. “അതൊന്നും കുഴപ്പമില്ല ഡി നീ ഒന്നും പറയണ്ട ഫിറോസ് നെ വിളിച്ചോണ്ട് വന്നാൽ മതി, നോ പ്രോബ്ലം” ശ്രുതി അവളെ സമ്മതിപ്പിച്ചു. ഫിറോസ് നു ഇതിലൊന്നും ഒരു എതിർപ്പും ഇല്ലായിരുന്നു. അങ്ങനെ വരുമെന്നുള്ള കാര്യം ശ്രുതി ഗൗതമിനു മെസ്സേജ് ചെയ്തു. ഗൗതം മെസ്സേജ് കണ്ട ഉടനെ ശ്രുതിയെ ഫോൺ വിളിച്ചു, “എടി നിങ്ങൾ എല്ലാം ഒരു 8 മണിയാകുമ്പോൾ വാ, ലൊക്കേഷൻ ഞാൻ ഷെയർ ചെയ്തേക്കാം,എടി പിന്നെ നിങ്ങൾ ബിയർ കഴികുമല്ലോ?” ഗൗതം ഇത്രയും പറഞ്ഞു. “എടാ ഞങ്ങളുടെ ഭർത്താക്കന്മാർ കഴിക്കും” അവൾ പറഞ്ഞു. “എന്നാൽ ശെരിയെടി അപ്പോൾ ശനിയാഴ്ച രാത്രി കാണാം” എന്ന് പറഞ്ഞു അവൻ ഫോൺ വെച്ചു.


അന്ന് രാത്രി രണ്ടുപേർക്ക് ഉറങ്ങാൻ പറ്റിയില്ല, ഗൗതമിനും ശ്രുതിക്കും. അവർ രണ്ടു പേരും ഇന്നത്തെ കാര്യങ്ങൾ ഓർത്തു സന്തോഷിക്കുകയും വിഷമിക്കുകയും ചെയ്തു. ശ്രുതിക്ക് ഗൗതമിനോട് ഉള്ള ഇഷ്ടം തിരിച്ചു വന്നത് പോലെ തോന്നുന്നു, തന്റെ ഭർത്താവിനോട് താൻ ചെയ്യുന്ന ചതി അല്ലെ അത് എന്ന് അവൾ ആലോചിച്ചു കിടന്നു. ഗൗതമിനു ആകട്ടെ ശ്രുതിയോടുള്ള സ്നേഹം കൂടി വന്നു, അവളെ തനിക്കു സ്വന്തമാക്കാൻ കഴിയാത്തതിന്റെ വിഷമം അവനു നല്ലപോലെ ഉണ്ടായിരുന്നു.

അങ്ങനെ പെട്ടെന്ന് തന്നെ ശനിയാഴ്ച ആയി, വൈകുന്നേരം തന്നെ ശ്രുതി റെഡി ആകാൻ തുടങ്ങി, അവൾക്കു എന്തോ നിധി കിട്ടിയ സന്തോഷം, കാർത്തിക് ഇതെല്ലം നോട്ട് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ എല്ലാവരും കൃത്യം 8 മണി ആയപ്പോഴേക്കും ഗൗതമിന്റെ അപാർട്മെന്റ് ഇൽ എത്തി. ഗൗതമിനെ കണ്ടപ്പോൾ തന്നെ ശ്രുതി ഭയങ്കര ഹാപ്പി ആയി. ഒരു ചെറിയ അപാർട്മെന്റ് ആയിരുന്നു ഗൗതമിന്റേത്, അതിൽ അത്യാവശ്യം അലങ്കാരങ്ങൾ ഗൗതവും റിതികയും ചേർന്ന് നടത്തിയിട്ടുണ്ട്. അവർ ഫുഡ് ആൻഡ് ബിയർ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. എല്ലാവരും പരസ്പരം പരിചയപ്പെടുത്തി കൊണ്ട് നിന്നു, കാർത്തിക് പതുക്കെ ഗൗതമിന്റെ അടുത്തേക്ക് വന്നു, “ശ്രുതി പറഞ്ഞു എനിക്ക് ഗൗതമിനെ കുറിച്ച് നല്ലപോലെ അറിയാം, നേരിട്ട് കണ്ടതിൽ സന്തോഷം” കാർത്തിക് ഒന്ന് സംസാരിച്ചു തുടങ്ങി. “ഞാൻ പ്ലസ് ടു കഴിഞ്ഞിട്ട് ഇപ്പോഴാ ശ്രുതിയെ നേരിട്ട് കാണുന്നത്, അവളുടെ കല്യാൺ ഫോട്ടോ ഞാൻ ക്ലാസ് whatsapp ഗ്രൂപ്പിൽ കണ്ടു അങ്ങനെ ഞാൻ കാർത്തിക് നെ കണ്ടിട്ടുണ്ട്” ഗൗതം പറഞ്ഞു. “താൻ അവളുടെ ഇഷ്ടം കണ്ടില്ല എന്നാണ് അവൾ പറഞ്ഞത്” കാർത്തിക് ചിരിച്ചുകൊണ്ട് പറഞ്ഞു. “അന്ന് ഞാൻ അത് മനസിലാക്കിയില്ല, കുറെ നാൾ എടുത്തു അത് മനസിലാക്കാൻ, ആ അതൊക്കെ പഴയ കഥ, നിങ്ങളുടെ ജീവിതം എങ്ങനെ പോകുന്നു?” കുറച്ചു നിരാശയോടെ ഗൗതം ചോദിച്ചു.  “ഞങ്ങൾ ഹാപ്പി ആണ്, ശ്രുതി നല്ലൊരു കുട്ടി ആണ്, ഞാൻ ഒരുപാട് ഹാപ്പി ആണ് അവളെ കിട്ടിയതിനു” വളരെ ആത്മവിശ്വാസത്തോടെ കാർത്തിക് പറഞ്ഞു. കാർത്തിക്കും ഗൗതവും സംസാരിക്കുന്നത് ശ്രുതി ദൂരെ നിന്ന് നോക്കികൊണ്ട്‌ നിന്നു, അവൾക്കു ചെറിയൊരു പേടി പോലെ.

അങ്ങനെ എല്ലാവരും വട്ടം കൂടി ഇരുന്നു ആഹാരവും ബിയർ ഉം കുടിച്ചു കഥകൾ പറഞ്ഞോട് ഇരുന്നു. എല്ലാവരും പല കഥകൾ പറഞ്ഞു ചിരിച്ചു കൊണ്ട് ഇരുന്നു. നിഹയും കാർത്തിക്കും കോളേജിലെ കഥകളും, ശ്രുതിയും ഗൗതവും സ്കൂൾ കഥകളും, സേവ്യർ അങ്കിൾ ഉം ആൻസി ചേച്ചിയും ബാംഗ്ലൂർ  കഥകളും, ഫിറോസ് നാട്ടിൻ പുറത്ത കഥകളും പറഞ്ഞുകൊണ്ടിരുന്നു.
റിതിക വല്ലാതെ ഒറ്റപ്പെട്ട പോലെ ഇരുന്നു, അപ്പോഴത്തെ ആ ജോളി മൂഡിൽ ആരും അത് ശ്രദിച്ചില്ല. ഗൗതം പോലും റിതികയേ ശ്രദിച്ചില്ല.

“ഒന്ന് നിർത്തുമോ, കുറെ നേരമായി കോളേജ് ഉം സ്കൂൾ ഉം ഒക്കെ പറഞ്ഞുകൊണ്ട് ഇരിക്കുന്നു, നിങ്ങള്ക്ക് ഒന്നും ബോർ അടികുന്നില്ലേ” റിതിക

പൊട്ടിത്തെറിച്ചുകൊണ്ടു ചോദിച്ചു. എല്ലാവരും നിശബ്ദമായി “ഇതൊക്കെ പറയുമ്പോൾ ഒരു രസമല്ലേ” എന്ന് ഫിറോസ് ചിരിച്ചുകൊണ്ട് പറഞ്ഞു. “നിങ്ങൾ ഇത്രയും രസം മതിയോ, അതോ ഇനിയും വേണോ?” അവൾ ഒരു തണുത്തിട്ടു ചോദിച്ചു. “അതിനിപ്പോ എന്ത് ചെയ്യും?” ആൻസി ചേച്ചി ചോദിച്ചു. “നമുക്ക് വല്ല ദംശരദ്‌സ് കളിക്കാം”, നിഹ പറഞ്ഞു. “അതൊന്നും വേണ്ട നമുക്ക് താക്കോലുകളുടെ കളി കളിക്കാം” ഒരു കള്ളച്ചിരിയോടെ റിതിക പറഞ്ഞു. “റിതിക അതൊന്നും വേണ്ട ഇവർ അങ്ങനെ ഉള്ള ആൾക്കാർ അല്ല” ഗൗതം ഉടനെ റിതികയേ വഴക്കു പറഞ്ഞു. “എന്താ ഇവർക്ക് അതിനുള്ള ധൈര്യമില്ലേ?” റിതിക കളിയാക്കി ചോദിച്ചു. എല്ലാവരും ബിയറിന്റെ പുറത്തു ആയിരുന്നു. “ആര് പറഞ്ഞു ഞങ്ങൾക്ക് ധൈര്യമില്ലന്നു ഞങ്ങൾ അത്രക്കും മോശക്കാരൊന്നും അല്ല” സേവ്യർ അങ്കിൾ ഉറക്കെ പറഞ്ഞു. എല്ലാവരും അത് ഏറ്റുപിടിച്ചു. “ഉറപ്പാണല്ലോ?” റിതിക ചോദിച്ചു. “ഉറപ്പാണ്” എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. ഇതെല്ലം കണ്ടു ഗൗതം വല്ലാതെ ഇരുന്നു.

“എന്നാൽ ഓക്കേ നമ്മുക്ക് കളി തുടങ്ങാം” റിതിക പറഞ്ഞു. റിതിക അവിടെ ഇരുന്നൊരു ഗ്ലാസ് ബൗൾ എടുത്തു നടുക്ക് വെച്ചു. “ഇനി ആണുങ്ങൾ എല്ലാം അവരുടെ കയ്യിൽ ഉള്ളൊരു ഏതെങ്കിലും ഒരു താക്കോൽ എടുത്തു ഈ ബൗൾ ഇൽ ഇട്, ഏത് താക്കോൽ ആയാലും മതി വണ്ടിയുടെയോ വീടിന്റെയോ ഏതായാലും മതി” റിതിക പറഞ്ഞു. ആണുങ്ങൾ എല്ലാവരും അവരുടെ താക്കോൽ എടുത്തു ബൗൾ ഇത് ഇട്ടു. “ഇനി ഞങൾ പെണ്ണുങ്ങളുടെ ഊഴം ആണ്, ഓരോരുത്തരും കണ്ണ് അടച്ചു ബൗൾ ഇൽ നിന്ന് ഒരു താക്കോൽ എടുക്കുക” റിതിക പറഞ്ഞു. ഓരോരുത്തരായി കണ്ണ് അടച്ചു ഒരു താക്കോൽ എടുത്തു. “ഓക്കേ ഇനി ഓരോരുത്തരായി തനിക്ക് കിട്ടിയ താക്കോൽ ആരുടെ ആണെന്ന് നോക്ക്, ആദ്യം ആൻസി ചേച്ചി കാണിക്ക്” റിതിക ആൻസി ചേച്ചിയെ നോക്കി പറഞ്ഞു. ” ഇത് ആരുടെ താക്കോലാണു?” താക്കോൽ പൊക്കി പിടിച്ചു ആൻസി ചേച്ചി ചോദിച്ചു. “അത് എന്റെയാ” ഫിറോസ് ചിരിച്ചുകൊണ്ട് പറഞ്ഞു. എല്ലാവരും ചിരിച്ചു. “അടുത്ത് ശ്രുതി” റിതിക പറഞ്ഞു. ശ്രുതി താക്കോൽ പൊക്കിപ്പിടിച്ചു കാണിച്ചു. “അത് എന്റേതാണ്” പതുങ്ങിയ ശബ്ദത്തിൽ ഗൗതം പറഞ്ഞു. കാർത്തിക് ഒന്ന് വല്ലാതെ നോക്കി അവരെ. “ഇനി നിഹ”. നിഹയും താക്കോൽ പൊക്കി കാണിച്ചു. “അത് ഏറെയാണ്” ചെറിയ ചിരിയോടെ കാർത്തിക് പറഞ്ഞു. “അപ്പോ ഇത് സേവ്യർ അങ്കിൾ ന്റേതു” റിതിക ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇനി എല്ലാവരും അവരവരുടെ താക്കോൽ അവകാശികളുടെ അടുത്ത് ഇരിക്ക്” എല്ലാവരും എഴുനേറ്റു മാറി ഇരുന്നു. “ഇനി എന്ത് ചെയ്യണം?” ഫിറോസ് ചോദിച്ചു. “ഇനി ഈ രാത്രി മുഴുവൻ നിങ്ങളുടെ പാർട്ണർ ന്റെ കൂടെ സെക്സ് ചെയ്യണം” റിതിക കള്ളച്ചിരിയോടെ പറഞ്ഞു. എല്ലാവരും ഞെട്ടി അവരുടെ പാർട്ടിനേഴ്സിനെ മുഖാമുഖം നോക്കി…….

തുടരും….

Comments:

No comments!

Please sign up or log in to post a comment!