രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12
ആ സമയത്താണ് കാറിൽ കയറി ഇരുന്നുകൊണ്ട് ഞങ്ങൾ എന്ത് വേണമെന്ന് പരസ്‍പരം ആലോചിച്ചത് . മഞ്ജുസ് ആണ് ഇത്തവണ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നത് . എല്ലാവരും പോയതോടെ ഞങ്ങൾ മാത്രം അവിടെ ഒറ്റക്കായി !
“ശോ..ഇങ്ങനെ ഞാൻ ലൈഫിൽ നാണം കെട്ടിട്ടില്ല ഡാ ..”
സ്റ്റീയറിങ്ങിലേക്ക് മുഖം ചേർത്തുവെച്ചു മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“ഞാനും …”
അവളുടെ കിടത്തം കണ്ടു ഞാനും പയ്യെ തട്ടിവിട്ടു . അതോടെ കക്ഷി എന്നെ തുറിച്ചൊന്നു നോക്കി .
“നീ എന്താ ഡീ ഇങ്ങനെ നോക്കുന്നെ ? എനിക്കും അത്യവശ്യം നാണവും മാനവും ഒക്കെ ഉണ്ട് ”
ഞാനവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു .
“ഓഹ്..അത് പുതിയ അറിവാണല്ലോ ”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് എന്നെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു .
“ആഹ്..ആണെങ്കിൽ നന്നായി . നിനക്കു അല്ലേലും സ്വന്തം കാര്യം മാത്രമേ ഉള്ളു . ”
അവളുടെ ദേഷ്യം കണ്ടു ഞാൻ പുച്ഛത്തോടെ തട്ടിവിട്ടു .
“ആഹ്..ഇനി അത് പറഞ്ഞോ . അല്ലേലും അവസാനം എന്റെ നെഞ്ചത്തേക്കാണല്ലോ വരവ് ”
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് കണ്ണുരുട്ടി .
“പിന്നെ ദേഷ്യം വരില്ലേ..ഏതു നേരത്തും ഒരുമാതിരി മനുഷ്യനെ കളിയാക്കുന്ന പോലത്തെ സംസാരം ആണ് ”
ഞാൻ ഒരു പരിഭവം പോലെ പറഞ്ഞു .
“ഹ്മ്മ്…ബെസ്റ്റ് പാർട്ടിയാ ഈ പറയുന്നത് .”
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് സ്വയം ചിരിച്ചു .p
“എന്തായാലും ഇമ്മാതിരി പരിപാടിക്ക് ഇനി ഞാനില്ല മോനെ . ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി എന്നായി . ഹോ.ഒരു കല്യാണം കഴിച്ചെന്നു വെച്ച് ഇങ്ങനെ ഉണ്ടോ ആള്ക്കാര് ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു കാർ ഓണാക്കി .
“സ്റ്റുഡന്റിനെ കല്യാണം കഴിച്ചാൽ അങ്ങനെ ഒക്കെ ഉണ്ടാകും ”
ഞാൻ അവളെ കളിയാക്കികൊണ്ട് പയ്യെ പറഞ്ഞു .
“ഓഹോ…അപ്പൊ ടീച്ചറെ കേറി പ്രേമിച്ചതിൽ സാറിനു കൊഴപ്പം ഒന്നും ഇല്ലല്ലേ ?”
എന്റെ ഡയലോഗ് കേട്ട് അവൾ പുച്ഛത്തോടെ തിരിച്ചു ചോദ്യമെറിഞ്ഞു .
“ആര് പ്രേമിച്ചു ? ഞാൻ ചുമ്മാ നോക്കിയല്ലേ ഉള്ളു ..നിന്നോടാരാ അതില് വീഴാൻ പറഞ്ഞത് ”
ഞാൻ ചിരിയോടെ പറഞ്ഞു പുറത്തേക്കു നോക്കിയിരുന്നു .
“അത് പിന്നെ …നീ …ശല്യം ചെയ്തപ്പോ …”
മഞ്ജുസ് എന്റെ തിരിച്ചുള്ള ചോദ്യത്തിന് മുൻപിൽ ഒന്ന് പരുങ്ങി .
“ബ ബ ബ ..നിന്ന് ഉരുളാതെ വണ്ടി എടുക്കെടി ..”
അവളുടെ ചിണുക്കം നോക്കി ഞാൻ പല്ലിറുമ്മി . പിന്നെ അവളുടെ അടുത്തേക്ക് ഏന്തിവലിഞ്ഞു കവിളിൽ പയ്യെ ഉമ്മവെച്ചു .അത് നിറഞ്ഞ ചിരിയോടെ അവളും ഏറ്റുവാങ്ങി .
“ഞാൻ എന്നാടി നിനക്ക് ശല്യം ആയത് ?”
തിരിച്ചു പഴയ സ്ഥാനത്തേക്ക് ഇരുന്നുകൊണ്ട് ഞാനവളെ നോക്കി .
“എന്നാ അങ്ങനെ അല്ലാത്തത് ?” മഞ്ജുസ് ചിരിയോടെ പറഞ്ഞു കാർ റിവേഴ്‌സ് എടുത്തു .
“ഓഹോ …ഇപ്പൊ അങ്ങനെ ഒക്കെ ആയോ ?” ഞാൻ അവളുടെ ഡ്രൈവിംഗ് ശ്രദ്ധിച്ചുകൊണ്ട് തന്നെ ചോദിച്ചു .
“ഇപ്പോഴല്ല ..പണ്ടും അങ്ങനെ തന്നാ ..” ഗിയർ ഷിഫ്റ്റ് ചെയ്തു കാർ മുന്നോട്ടെടുത്തുകൊണ്ട് മഞ്ജുസ് ചിരിച്ചു .
“എന്തുവാടി ഇങ്ങനെ ഒക്കെ പറയണേ ?” ഞാൻ അവളെ സംശയത്തോടെ നോക്കി .
“സത്യം അല്ലെ ..നീ ക്‌ളാസിൽ ഇരുന്നു നോക്കുന്നത് തന്നെ എനിക്കുണ്ടാക്കിയ ഇറിറ്റേഷൻ ചെറുതൊന്നും അല്ല . പിന്നെ ചുമ്മാ പൊറകേയുള്ള മണപ്പിച്ചു നടക്കലും ,അവന്റെ ഷോ കാണിക്കലും ..” മഞ്ജുസ് എന്റെ പഴയ കാലം ഓർത്തു ചിരിച്ചു ആക്സിലറേറ്ററിൽ കാലമർത്തി .
“ഏഹ്? ശരിക്കും ?” ഞാൻ അവളെ വിശ്വാസം വരാത്ത പോലെ നോക്കി .
“പിന്നല്ലാതെ ..വെറും സ്ടുടെന്റ്റ് ആയ നീ എന്റെ വേണ്ടാത്തിടത്തൊക്കെ നോക്കിയാൽ ഏതു പെണ്ണിനായാലും ദേഷ്യം വരും . ബീഹെവ് യുവർസെൽഫ് എന്ന് ഞാൻ നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട് ” മഞ്ജുസ് എന്നെ നോക്കി ചിരിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു .
“ഓഹ്..അപ്പൊ അന്ന് ശരിക്കും എന്നോട് ദേഷ്യം ആയിരുന്നു അല്ലെ ? ഞാൻ സത്യായിട്ടും വിചാരിച്ചത് നീ ചുമ്മാ അഭിനയിച്ചതാകും എന്നാണ് .. ” ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു .
“അയ്യടാ ..നീ ആരാ അതിനു ? നിന്റെ മുൻപിൽ അഭിനയിച്ചാൻ” മഞ്ജുസ് എന്നെ കളിയാക്കി സ്വയം ചിരിച്ചു .
“ഓഹ് …” അവളുടെ പോസ് കണ്ടു ഞാൻ പുച്ഛമിട്ടു .
“പിന്നെപ്പോഴോ ഏതോ ഫങ്ക്ഷനിൽ വെച്ച് കണ്ടപ്പൊഴാ എനിക്ക് പാവം തോന്നിയത് . ഞാൻ ക്‌ളാസിൽ പറയുന്നതൊക്കെ കേട്ട് നീ വല്ലാണ്ടെ ഫീൽ ആയി നടക്കുന്നുണ്ട് എന്നറിഞ്ഞപ്പോ …” മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി എന്റെ ഭാവം ശ്രദ്ധിച്ചു .
“ആഹ്..മതി മതി…ഒകെ എനിക്കറിയാം ” ഞാൻ അതത്ര കേൾക്കാൻ ഇഷ്ടമില്ലാത്ത പോലെ പറഞ്ഞു .
“ഹി ഹി ..നീ എന്തിനാ അതിനു ചൂടാകുന്നേ..അതൊക്കെ കഴിഞ്ഞില്ലേ ” മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“എന്ത് കഴിഞ്ഞു? അന്നും ഇന്നും നീയെന്നെ ഇൻസൾട്ട് ചെയ്തിട്ടല്ലേ ഉള്ളു . ഒകെ കഴിഞ്ഞാൽ വന്നു സോറിയും പറഞ്ഞു കൂടെ കിടക്കും . ഞാൻ വെറും പൊട്ടൻ ! നീയൊന്നു കരഞ്ഞു കാണിച്ചാൽ ഒകെ മറക്കും ” ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .
“ദേ കവി…പറഞ്ഞു പറഞ്ഞു സീരിയസ് ആവല്ലേ ട്ടോ ” എന്റെ ടോൺ മാറിയതും അവളൊന്നു പേടിച്ചു . ഇനി പഴയ ആക്സിഡന്റ് കേസ് എങ്ങാനും ഞാൻ എടുത്തിടുമോ എന്ന ടെൻഷൻ അവൾക്കുണ്ട് .
“ഏയ് ഇല്ല ..ഞാൻ ചുമ്മാ പറഞ്ഞതാടീ ..” പെട്ടെന്ന് ആ കാര്യം ഓര്മവന്നപ്പോൾ ഞാനും എരിവ് വലിച്ചുകൊണ്ട് ചിരി വരുത്തി .
“ആഹ്..എന്നാൽ കൊഴപ്പമില്ല ..” അത് കേട്ടതോടെ അവളുടെ മുഖം തെളിഞ്ഞു . ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ കൊടുത്തുകൊണ്ട് അവൾ കാറ് വേഗത്തിൽ വിട്ടു .
“പിന്നെ ബാക്കി പറ …ഞാൻ എങ്ങനെയൊക്കെയാ നിന്നെ ശല്യം ചെയ്തേ ?” ഞാൻ അവളെ നോക്കി വീണ്ടും ചോദിച്ചു .
“ഹാഹ്..നീ അത് വിട്ടില്ലേ? ഞാൻ ചുമ്മാ ഒരു രസത്തിനു പറഞ്ഞതാടോ ” എന്റെ ചോദ്യം കേട്ട് മഞ്ജുസ് ഇളിച്ചു കാണിച്ചു . ആ പാൽ പല്ലുകൾ കാണിച്ചുള്ള അവളുടെ ചിരി എന്നും എന്റെ വീക്നെസ് ആണ് .
“ഞാനും ഒരു രസത്തിനു വേണ്ടിയാ ചോദിച്ചതെന്നു വെച്ചോ ..ഇങ്ങനെ മിണ്ടാണ്ടിരുന്നു പോയാൽ എന്താ സുഖം ഉള്ളത് ?” ഞാൻ അവളെ നോക്കി പുരികം ഉയർത്തി . അപ്പോഴേക്കും വഴിയിൽ ഇരുട്ട് വീണു തുടങ്ങിയിരുന്നു .
“ഹ്മ്മ്…എന്ന പറയാം…” അത് കേട്ടതും മഞ്ജുസ് ചിരിച്ചു .
“ആഹ്..എന്ന മടിച്ചു നിൽക്കാതെ വേഗം പറ..” ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു .
“അങ്ങനെ ഒരുപാടൊന്നും പറയാൻ ഇല്ല . നിന്റെ പിറകെ ഉള്ള നടത്തം ..ഇഷ്ടാണ് മിസ്സെ…എനിക്ക് ഇങ്ങളെ ഇഷ്ടാണ് മിസ്സെ ..എന്നൊക്കെ ഉള്ള നിന്റെ സ്ഥിരം ഡയലോഗ്..” മഞ്ജുസ് എന്റെ പഴയ കുസൃതികൾ ഓർത്തു ചിരിച്ചു .
“നീയൊന്നു പോണുണ്ടോ കവിനെ..ഞാൻ അല്ലെങ്കിൽ പ്രിന്സിപ്പാളിനോട് കംപ്ലയിന്റ് ചെയ്യും ” അതിനുള്ള മഞ്ജുസിന്റെ അക്കാലത്തെ പ്രസിദ്ധമായ ഡയലോഗ് ഞാൻ സ്വയം പറഞ്ഞു അവളെ നോക്കി .
“ഹി ഹി..പോടാ ചെക്കാ..” എന്റെ കളിയാക്കല് കേട്ടതും മഞ്ജുസ് ചിണുങ്ങി .
“എന്തൊക്കെ ബഹളവും ഉപദേശവും ആയിരുന്നു ..ഒടുക്കം എന്തായി ?” ഞാൻ സ്വല്പം ഗമയിൽ അവളെ നോക്കി .
“എന്താകാൻ ..പറ്റിപ്പോയി ..” മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“ഉവ്വ ഉവ്വ ..തുറന്നു സമ്മതിക്കാൻ നല്ല മടി ആണല്ലേ ? ” ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .
“എന്തിനു ? ഞാൻ നിന്നോട് പറയാറില്ലെങ്കിലും വേറെ എല്ലാവരോടും പറയാറുണ്ട് ..” മഞ്ജുസ് എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു .
“എന്തോന്ന് ?” ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .
“എന്റെ ചെക്കൻ പൊളി ആണെന്ന് ” മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു കണ്ണിറുക്കി .
“ആഹ് ..അങ്ങനെ ഉള്ളിലുള്ളതൊക്കെ ഇങ്ങട്ട് പോരട്ടെ ” ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു .
“ഹി ഹി..ഇനി ഒന്നും ഇല്ല ..നീ ഒന്ന് മിണ്ടാതിരിക്ക്…” മഞ്ജുസ് ഡ്രൈവിങ്ങിലെ ശ്രദ്ധ പാളുന്നതോർത്തു എന്നെ നോക്കി ദേഷ്യപ്പെട്ടു .
“എന്ന് പറഞ്ഞാൽ എങ്ങനെയാ ഈ ദേഷ്യം ഒകെ പിന്നെ നീ മറന്നതെപ്പോഴാ ?” ഞങ്ങളുടെ ലവ് സ്റ്റോറി ഓർത്തു ഞാൻ വീണ്ടും തിരക്കി .
“അത് ഞാൻ പറഞ്ഞില്ലേ ..അന്നത്തെ ഫങ്ക്ഷന് ഫുഡ് കഴിക്കാൻ വന്നപ്പോ നിന്നേം ശ്യാമിനെയും കണ്ടത്..അന്നത്തെ നിന്റെ സംസാരവും പെരുമാറ്റവും ഒകെ എനിക്ക് നല്ല ക്യാച്ചി ആയി ഫീൽ ചെയ്തു . ഈ ചെക്കൻ എന്താ ഇങ്ങനെ ..എന്നൊക്കെ ഞാൻ വീട്ടിൽ പോയി കൊറേ നേരം ആലോചിക്കുവേം ചെയ്തു ” മഞ്ജുസ് എന്നെ നോക്കാതെ തന്നെ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു .
“ഹ്മ്മ്…എന്തായാലും അതൊക്കെ നന്നായി . ഞാൻ നിന്നോട് എങ്ങനെയാ കമ്പനി ആവാൻ പറ്റുവാന്ന് ആലോചിച്ചു നടക്കുന്ന ടൈം ആയിരുന്നു . അപ്പോഴാണ് നിന്റെ ലിഫ്റ്റ് കിട്ടിയത് ”
“ഓഹ് അല്ലെങ്കിൽ നീയെന്നെ അങ്ങ്..” അവളുടെ ടോൺ കേട്ട് എനിക്ക് ചൊറിഞ്ഞു വന്നു .
“ഹി ഹി ..നീയെന്തിനാ വെറുതെ ചൂടാവുന്നെ ..കൂൾ ബ്രോ..” എന്റെ ദേഷ്യം കണ്ടു മഞ്ജുസ് ചിരിച്ചു .
“പിന്നെ നിന്റെ ഇടക്കിടക്കുള്ള ഫോൺ വിളിയും മെസ്സേജിംഗും ഒകെ ശല്യം തന്നെ ആയിരുന്നു . ഞാൻ വല്ല അത്യാവശ്യ പണിയും ചെയ്യുമ്പോൾ ആകും നിന്റെ ഒടുക്കത്തെ വിളി . ബട്ട് ..അറ്റ് എ പോയിന്റ് ..ഒക്കെ എന്റെ കയ്യിന്നു പോയി..” സ്വല്പം നാണത്തോടെ തന്നെ മഞ്ജുസ് പറഞ്ഞു നിർത്തി .
“ഹോ…അതിലിത്ര നാണിക്കാൻ എന്താ ഉള്ളത് ?” അവളുടെ മുഖഭാവം നോക്കി ഞാൻ ചിരിച്ചു .
“പിന്നെ നാണിക്കാതെ.. ഞാൻ വിചാരിച്ചോ ഇങ്ങനെ ഒകെ ആവുമെന്ന് ..” മഞ്ജുസ് എല്ലാം ഒരു സ്വപ്നമെന്നോണം ദീർഘ ശ്വാസം വിട്ടു .
“ഹ്മ്മ്…അതും ശരിയാ . ഉള്ളത് പറഞ്ഞാൽ എനിക്ക് വേറെ രീതിയിലായിരുന്നു നോട്ടം ” ഞാൻ എന്റെ ഉള്ളിലിരിപ്പ് മുൻപും അവളോട് പറഞ്ഞിട്ടിട്ടുണ്ടെലും വീണ്ടും ഒന്നൂടി എടുത്തിട്ടു .
“അതിപ്പോ നീ പറയണ്ട കാര്യം ഇല്ല ..ഞാൻ കണ്ടോണ്ടിരുന്നതാണല്ലോ ” മഞ്ജുസ് അർഥം വെച്ച് തന്നെ പറഞ്ഞു .
“കാണാൻ പാകത്തില് നീ വന്നു നിന്നിട്ടല്ലേ ” ഞാനും വിട്ടില്ല.
“അയ്യടാ ..നല്ല ന്യായം ” മഞ്ജുസ് എന്നെ നോക്കി മുഖം വക്രിച്ചു പിടിച്ചു .
“പിന്നെ അല്ലാതെ …ഒരു സേഫ്റ്റി പിൻ ഉണ്ടെങ്കിൽ നിനക്കു ആ വയർ ഒന്ന് മറച്ചു വെക്കാമല്ലോ ? ഞങ്ങളൊക്കെ കണ്ടോട്ടെ എന്നുവെച്ചിട്ട് തന്നെ അല്ലെടീ പുല്ലേ നീയൊക്കെ തുറന്നിട്ട് നടന്നത് ?” ഞാൻ അവളുടെ പഴയ ഡ്രസിങ് സ്റ്റൈൽ ഓർത്തു മഞ്ജുവിനെ കളിയാക്കി .
“ഡാ ഡാ ..മതി മതി..ഓവർ ആക്കല്ലേ ”
“പോടാ പോടാ ..നിനക്കൊക്കെ അസൂയ ആണ് ” മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .
“ഒലക്ക ആണ് ..എനിക്ക് സഹതാപമേ ഉള്ളു ..കൊറച്ചു പൈസ ഉണ്ടെന്നു വെച്ചിട്ട് ഇങ്ങനെ ഉണ്ടോ അഹങ്കാരം ” ഞാൻ അവൾക്കിട്ടു താങ്ങിക്കൊണ്ട് ചിരിച്ചു .
“പിന്നെ പിന്നെ …ഞാൻ എന്ത് അഹങ്കാരം കാണിച്ചെന്ന ഈ പറയണേ ? ഞാൻ പാവം അല്ലെ ” മഞ്ജുസ് സ്വയം പുകഴ്ത്തികൊണ്ട് എന്നെ നോക്കി .
“ഉവ്വവ്വാ …നിന്നെ സഹിക്കുന്ന എന്നോട് തന്നെ ഇത് ചോദിക്കണം ” ഞാൻ അവളെ നോക്കി കണ്ണുരുട്ടി . മഞ്ജുസും അത് കേട്ട് ചിരിച്ചു . പിന്നെയും ഞങ്ങളെന്തൊക്കെയോ സംസാരിച്ചിരുന്നു . വീടെത്തും വരെ അത് തുടർന്നു.
ഞാനും മഞ്ജുവും വീട്ടിലേക്ക് വരുന്ന കാര്യം അമ്മയോടും അഞ്ജുവിനോടും മഞ്ജുസ് വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട് എന്റെ അമ്മച്ചി ഉമ്മറത്ത് തന്നെ കാത്തിരിപ്പുണ്ടായിരുന്നു . കോയമ്പത്തൂരിലേക്ക് മടങ്ങിയ ശേഷം ഒരു മാസം കഴിഞ്ഞാണ് ഞങ്ങൾ ആദ്യമായി സ്വന്തം വീട്ടിലേക്ക് മടങ്ങി വരുന്നത് . ഈ ഗെറ്റ് ടുഗതർ ഇല്ലായിരുന്നെങ്കിൽ കൃത്യം വെക്കേഷൻ കഴിഞ്ഞേ മഞ്ജുസ് തിരിച്ചു വരുള്ളൂ !
കാറിൽ നിന്നിറങ്ങിയ എന്നെയും മഞ്ജുവിനെയും അമ്മച്ചി സ്നേഹപൂർവ്വം സ്വീകരിച്ചു .
“സുഖമല്ലേ മോളെ ..അവിടെ കൊഴപ്പം ഒന്നും ഇല്ലല്ലോ ?” മരുമകളുടെ കൈപിടിച്ചുകൊണ്ട് അമ്മച്ചി ക്ഷേമം അന്വേഷിച്ചു .
“ഇല്ലമ്മേ ..സുഖായിട്ടു ഇരിക്കണൂ. ഞാൻ ഇവിടെ ഇല്ലാത്തോണ്ട് അമ്മക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലെ ?” മഞ്ജുസ് അമ്മയെ ചേർത്ത് പിടിച്ചു ചോദിച്ചു .അതിനു മറുപടി ഒന്നും പറയാതെ എന്റെ മാതാശ്രീ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .
“നാളെ തന്നെ പോവോടാ?” എന്നെ നോക്കികൊണ്ട് അമ്മച്ചി തിരക്കി .
“ആഹ്..എനിക്ക് പോണം അമ്മെ ..ഓഫീസിൽ പോയി തുടങ്ങിയിട്ടല്ലേ ഉള്ളു …മഞ്ജുസ് വേണെങ്കിൽ ഇവിടെ നിന്നോട്ടെ ” ഞാൻ അവളെ നോക്കി കണ്ണിറുക്കി പയ്യെ പറഞ്ഞു . പക്ഷെ അതിഷ്ടപ്പെടാത്ത അവൾ എന്നെ നോക്കി ദേഷ്യത്തോടെ കണ്ണുരുട്ടി .
“ഹ്മ്മ്..ഇപ്പൊ നിക്കും …” മഞ്ജുസിന്റെ സ്വഭാവം അറിയാവുന്ന എന്റെ അമ്മച്ചി അതുകേട്ടു ചിരിച്ചു .
“അങ്ങനെ ഒന്നും ഇല്ല അമ്മെ ..ഞാൻ വേണേൽ ഇവിടെ നിന്നോളം ” മഞ്ജുസ് ഞങ്ങൾ പറഞ്ഞത് ഇഷ്ടമാകാത്ത പോലെ മുഖം വീർപ്പിച്ചു .
“ആഹ് ..നല്ല കാര്യം …ന്റെ മോള് ഇതൊക്കെ എന്നും പറയുന്നത് കേട്ടാൽ മതി ” എന്റെ അമ്മച്ചിയും മഞ്ജുസിനിട്ടു ഒന്ന് താങ്ങി . അതോടെ മഞ്ജുസും ഒന്ന് പ്ലിങ് ആയി !
“നിങ്ങള് ഇവിടെ നിന്ന് പ്രസംഗിക്കാതെ അകത്തോട്ടു കയറ് . പോവലും വരലും ഒക്കെ നമുക്ക് പിന്നെ ആലോചിക്കാം ” രണ്ടുപേരോടുമായി തീർത്തു പറഞ്ഞുകൊണ്ട് മാതാശ്രീ ഉമ്മറത്തേക്ക് കയറി .പിന്നാലെ ഞങ്ങളും . അപ്പോഴേക്കും ശബ്ദമൊക്കെ കേട്ട് അഞ്ജുവും ഉമ്മറത്തേക്കെത്തി .
“ആഹാ ..ഇതാരൊക്കെയാ ..ഇവരൊക്കെ എവിടുള്ളതാ അമ്മെ ? ഇവിടെ ഒന്നും മുൻപ് കണ്ടിട്ടില്ലല്ലോ ” ഞങ്ങളെ കണ്ടതും അവളൊന്നു ആക്കികൊണ്ട് തിരക്കി .
“ഒന്ന് വെറുതെ ഇരിക്കെടി പെണ്ണെ ..വന്നു കേറിയില്ല ..” അഞ്ജുവിന്റെ സംസാരം കേട്ട് അമ്മച്ചി ചൂടായി .
“എന്റെ എടത്തിയമ്മ എന്താ ഒന്നും മിണ്ടാതെ നിക്കണേ ? ഇങ്ങോട്ടു വന്നത് ഇഷ്ടായില്ലേ?” അവള് കൊഞ്ചിക്കൊണ്ട് മഞ്ജുവിന്റെ അടുത്തേക്ക് നീങ്ങി. ചോദ്യം കേട്ടതും മഞ്ജുസ് അവളെ നോക്കി പേടിപ്പിക്കാൻ തുടങ്ങി .
“അമ്മ പോയിട്ട് കുടിക്കാൻ എന്തേലും എടുത്തേ ..എനിക്ക് നല്ല ദാഹം ” അഞ്ജുവിന്റെ സംസാരം ശ്രദ്ധിച്ചുകൊണ്ട് തന്നെ ഞാൻ അമ്മയോടായി പറഞ്ഞു .
“ആഹ്…ചായ മതിയോടാ ?” മാതാശ്രീ എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“എന്തായാലും മതി…” ഞാൻ പയ്യെ തട്ടിവിട്ടു . അതോടെ മൂന്നു പേരെയും ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് അമ്മച്ചി അകത്തേക്ക് വലിഞ്ഞു .
“എന്താ ഇത്ര ഗൗരവം ? രണ്ടും കൂടി ഉടക്കിയോ?” ഒന്നും മിണ്ടാതെ നിൽക്കുന്ന മഞ്ജുസിനെ തോണ്ടിക്കൊണ്ട് അഞ്ജു പുരികങ്ങൾ ഇളക്കി .
“ഏയ് ഇല്ലെടി ..അതിന്റെ മോന്ത എപ്പോഴും അങ്ങനെ തന്നെയാ ..” അഞ്ജുവിന്റെ ചോദ്യം കേട്ട് ഞാൻ ഇടയിൽ കേറി കൗണ്ടർ അടിച്ചു .
“കവി …” ആ തമാശ കേട്ട് ഇഷ്ടപെടാത്ത പോലെ മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മി .
“ഹി ഹി ..ഈ ചേച്ചി എപ്പോഴും ഇങ്ങനെ ആണല്ലോ …എന്തേലും തമാശ പറഞ്ഞാൽ അപ്പൊ പല്ലു കടിക്കും ” മഞ്ജുവിന്റെ കയ്യിൽ പിടിച്ചു തിണ്ണയിലേക്കിരുത്തികൊണ്ട് അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .
“പിന്നെ എന്തൊക്കെ ഉണ്ട് എടത്തിയമ്മേ വിശേഷം ? ഒരു മാസം കൊണ്ട് ഒന്ന് മെച്ചപ്പെട്ടല്ലോ ?” മഞ്ജുസിനെ അടിമുടി നോക്കികൊണ്ട് അഞ്ജു ചിരിച്ചു .
“ആഹ് എങ്ങനെ മെച്ചപ്പെടാതെ ഇരിക്കും ..നല്ല തീറ്റയല്ലേ” ഞാൻ അത് കേട്ട് പയ്യെ പറഞ്ഞു .
“ഞാൻ തന്നോട് ചോദിച്ചില്ല ..ചേച്ചി പറയട്ടെ ..”
“പറ പെണ്ണുമ്പിള്ളേ ..വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ പോലും മൈൻഡ് ഇല്ലല്ലോ ? ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലേ ?” മഞ്ജുസിന്റെ തോളിൽ കയ്യിട്ടുകൊണ്ട് അഞ്ജു പയ്യെ തിരക്കി . ഞാൻ അത് മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി .
“സോറി മോളെ …ഓരോ തിരക്കായിട്ടാ…” അഞ്ജു പറഞ്ഞതിൽ ചെറിയ വാസ്തവം ഉള്ള പോലെ മഞ്ജുസ് ചിണുങ്ങി .
“ഒന്ന് പോ ചേച്ചീ..ഞാൻ ചുമ്മാ പറഞ്ഞതാ …” മഞ്ജുസിന്റെ മുഖം മാറിയത് കണ്ട് അഞ്ജു ചിരിയോടെ പറഞ്ഞു .
“ഹ്മ്മ്…പിന്നെ എന്താ നിന്റെ വിശേഷം ? വെക്കേഷൻ ആയിട്ട് എവിടേക്കും പോയില്ലേ ?” മഞ്ജുസ് കുശലം തിരക്കുന്ന പോലെ ആവേശത്തോടെ ചോദിച്ചു .
“കഴിഞ്ഞ ആഴ്ച ഞാനും അമ്മയും തറവാട്ടിൽ ആയിരുന്നു ..രണ്ടീസം മുന്നെയാ വന്നത് ..” അഞ്ജു പയ്യെ പറഞ്ഞു .
“ഹ്മ്മ് ..ഞങ്ങളെ ഒകെ അന്വേഷിച്ചോ ?” മഞ്ജുസ് സംശയത്തോടെ തിരക്കി .
“പിന്നെ അന്വേഷിക്കാതെ …എല്ലാര്ക്കും പരിഭവം ആണ് . നിങ്ങള് മാത്രം അവിടെ ഒറ്റയ്ക്ക് പോയി നിൽക്കുന്നത് എന്തിനാണെന്നാ എല്ലാരും ചോദിക്കുന്നത് ” അഞ്ജു സ്വല്പം കാര്യമായി തന്നെ പറഞ്ഞു .
“സ്സ്…ശൊ..ദൈവമേ .അവസാനം ഞാൻ കാരണം ആണ് കവി അങ്ങോട്ടൊക്കെ ചെല്ലാത്തത് എന്ന് പറയോ ?” മഞ്ജുസ് ഒരു സംശയം പ്രകടിപ്പിച്ചുകൊണ്ട് നഖം കടിച്ചു .
“ആഹ്..ചിലപ്പോ പറഞ്ഞെന്നൊക്കെ വരും . ഏതു നേരവും അവന്റെ കൂടെ നടന്നാൽ മതിയോ ? അവനവന്റെ കുടുംബക്കാരെ ഒകെ പോയി കണ്ടൂടെ ? ഒന്നും അല്ലെങ്കിൽ വെക്കേഷൻ അല്ലെ ” അഞ്ജു സ്വല്പം കാര്യമായി തന്നെ പറഞ്ഞു മഞ്ജുസിന്റെ കയ്യിൽ നുള്ളി .
“അതൊക്കെ പോട്ടെ ..എങ്ങനുണ്ട് കോയമ്പത്തൂർ ഡെയ്‌സ് ? കണ്ണേട്ടന്റെ പരിപ്പെടുക്കോ ?” അഞ്ജു കള്ളച്ചിരിയോടെ അവളെ നോക്കി .
“പോടീ അവിടന്ന് ..ഞാൻ അവനെ എന്ത് ചെയ്തെന്നാ” മഞ്ജുസ് ആ ചോദ്യം കേട്ടതും പയ്യെ ചിരിച്ചു .
“എന്തിനാ ഇനി ചെയുന്നത് ? ചേച്ചി കൂടെ ഉണ്ടെങ്കിൽ അവന്റെ കാര്യം പോക്കാ ..” അഞ്ജു ഞങ്ങളുടെ വഴക്കോർത്തു ചിരിച്ചു .
“പോടീ പെണ്ണെ .ഞങ്ങള് തമ്മിൽ ഒരു കുഴപ്പവും ഇല്ല . പിന്നെ അടിയൊക്കെ കൂടുന്നത് ചുമ്മാ ഒരു രസത്തിനാ ” മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .
“ഉവ്വ ഉവ്വ…ഞാൻ കാണുന്നതല്ലേ ..എന്റെ ചേട്ടൻ ആയോണ്ട് പറയുന്നതല്ല . അവന്റെ സ്ഥാനത്തു വേറെ വല്ലവരും ആയിരുന്നേൽ ചേച്ചിയെ ചവിട്ടി പുറത്താക്കീട്ടുണ്ടാവും ” അഞ്ജു കാര്യമായി തന്നെ പറഞ്ഞു പുരികങ്ങൾ ഇളക്കി .
“എന്തുവാടീ ഇങ്ങനെ ഒക്കെ പറയണേ ? ഇപ്പൊ നീയും അവന്റെ സൈഡ് ആയോ ?” മഞ്ജുസ് പരിഭവത്തോടെ അഞ്ജുവിനെ നോക്കി .
“സൈഡ് പിടിച്ചതൊന്നും അല്ല …അവൻ പാവം അല്ലെ . ചേച്ചിന്നു വെച്ചാൽ അവനു ജീവനാ . എന്നിട്ടും മിക്ക ടൈമിലും ചേച്ചിക്കാണ് ബലംപിടുത്തം ” അഞ്ജു ഒരു കുറ്റപ്പെടുത്തൽ പോലെ പറഞ്ഞതും മഞ്ജുസിന്റെ മുഖം വാടി.
“എല്ലാവരും എന്നെയാണല്ലോ കുറ്റം പറയുന്നത് …ഞാൻ അത്രക്ക് ബോർ ആണോ ?” മഞ്ജുസ് സ്വല്പം വിഷമത്തോടെ തന്നെ അഞ്ജുവിനെ നോക്കി .
“അയ്യേ ..ഞാൻ അങ്ങനെ ഫീൽ ആവാൻ വേണ്ടി പറഞ്ഞതൊന്നും അല്ല . ചുമ്മാ എനിക്ക് കണ്ടപ്പോ തോന്നിയ കാര്യം പറഞ്ഞതാ . ഇവിടെ വെച്ച് തന്നെ കണ്ണേട്ടൻ എത്രവട്ടം ചേച്ചിയോട് സോറി പറഞ്ഞിട്ടുണ്ട് . എന്നാലും ചുമ്മാ വെയ്റ്റ് ഇട്ടു ആ പാവത്തിനെ പിറകെ നടത്തും …” മഞ്ജുസിന്റെ സ്വഭാവം ഓർത്തു അഞ്ജു കളിയാക്കി .
“നീ മാത്രല്ലേടി ..എന്റെ അമ്മയും പറയും . കവി എന്നെ തല്ലിയാലും ന്യായം അവന്റെ ഭാഗത്താകുമെന്ന് . എല്ലാരും കൂടി ഇങ്ങനെ പറയുമ്പോ എനിക്ക് തന്നെ ഒരു ഇത്….” മഞ്ജുസ് സ്വല്പം വിഷമിച്ച പോലെ പറഞ്ഞുകൊണ്ട് തിണ്ണയിൽ നിന്നും എഴുനേറ്റു .
“ശൊ എന്റെ ചേച്ചീ..ഇനി ചുമ്മാ തു ആലോചിച്ചു മൂഡ് ഓഫ് ആകല്ലേ ..” മഞ്ജുസിന്റെ സ്വഭാവം ഓർത്തു അഞ്ജു തലയ്ക്കു കൈകൊടുത്തു .
“ഏയ് ഇല്ലെടി ..ഞാൻ ചുമ്മാ ഇങ്ങനെ ആലോചിച്ചെന്നെ ഉള്ളു ..” അഞ്ജുവിനെ നോക്കാതെ തന്നെ പയ്യെ തട്ടിവിട്ടുകൊണ്ട് മഞ്ജുസ് അകത്തേക്ക് കടന്നു . ഞാൻ ആ സമയത് അമ്മയുടെ കയ്യിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ചു എന്റെ റൂമിലേക്ക് പോയിരുന്നു . ഡ്രസ്സ് ഒകെ അഴിച്ചു മാറ്റി ഒരു മുണ്ടു മാത്രം ഉടുത്തു ബെഡിലേക്ക് ചുമ്മാ കിടന്നപ്പഴാണ് മഞ്ജുസ് എന്തോ ആലൊചിച്ചുകൊണ്ട് റൂമിലേക്ക് കടന്നു വന്നത് ! നേരത്തെ അഞ്ജു പറഞ്ഞ വിഷയം തന്നെ മനസ്സിലിട്ടു ഉരുട്ടിയാണ് കക്ഷിയുടെ വരവ് !
“എന്തുവാ വല്യ ആലോചന ?” ഞാൻ തലയിണ തലക്കടിയിലേക്ക് തിരുകിവെച്ചുകൊണ്ട് അവളെ നോക്കി .
“ഒന്നും ഇല്ല ..” എന്റെ ചോദ്യത്തിന് അവൾ ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു .
“പിന്നെ എന്താ ഇത്ര ആലോചിക്കാൻ ?” അവളുടെ ഭാവം കണ്ടു ഞാൻ സംശയം പ്രകടിപ്പിച്ചു .
“ചുമ്മ..ഞാൻ നമ്മുടെ കാര്യം ആലോചിച്ചതാ…” അവൾ എന്നെ നോക്കി പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നു . പിന്നെ ബെഡിലേക്ക് കയറി ഇരുന്നു എന്നെ ഉറ്റുനോക്കി .
“നമ്മുടെ കാര്യം എന്താ ഇത്ര ആലോചിക്കാൻ ? നീയെന്താ എന്നെ ഡിവോഴ്സ് ചെയ്യാൻ പ്ലാൻ ഉണ്ടോ ?” ഞാൻ കളിയായി പറഞ്ഞു അവളെ നോക്കി .
“ഞാൻ എന്തിനാ ആലോചിക്കുന്നേ ? എനിക്കൊരു പ്രേശ്നവും ഇല്ല ..” മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“പിന്നെ എനിക്കണോ പ്രെശ്നം ?” ഞാൻ അവളെ ചിരിയോടെ നോക്കി .
“ആഹ്…അതെനിക്കറിയില്ല ..എല്ലാരും ഇപ്പൊ പറയുന്നത് അങ്ങനെയാ ” മഞ്ജുസ് നേരത്തെ അഞ്ജുവുംമുൻപ് അവളുടെ അമ്മയും ഒക്കെ പറഞ്ഞതോർത്തു വിഷമത്തോടെ പറഞ്ഞു . “ഏഹ് ? നീയെന്തൊക്കെയാ മഞ്ജുസേ ഈ പിച്ചും പേയും പറയുന്നത് ?” ഞാൻ അവളെ അമ്പരപ്പോടെ നോക്കി .
“പിച്ചും പേയും ഒന്നും അല്ല ..എല്ലാരും പറയുന്നത് ഞാൻ നിന്നെ കൊറേ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നൊക്കെയാ . ഇന്നിപ്പോ അഞ്ജുവും പറഞ്ഞു ..” അവളൊരു പരിഭവം പോലെ പറഞ്ഞു മുഖം താഴ്ത്തി .
“ഏതു എല്ലാവരും ? നീ എന്തൊക്കെയാ ഈ പറയണേ ? ചുമ്മ മനുഷ്യന്റെ മൂഡ് കളയാനായിട്ട് എന്നും എന്തെങ്കിലും കുരിശുമായിട്ട് വരും ” ഞാൻ അവളുടെ സ്വഭാവം ഓർത്തു പല്ലിറുമ്മി .
“അതിനെന്തിനാ ചൂടാവുന്നെ …” എന്റെ സ്വരം ഉയർന്നതും അവളുടെ ഭാവവും മാറി .
“പിന്നെ നിന്നെ പിടിച്ചു ഉമ്മവെക്കാടി ..ഓരോന്ന് സ്വയം ആലോചിച്ചു കൂട്ടിയിട്ട് എന്റെ നെഞ്ചത്തോട്ട് വന്നോളും .” ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു അവളെ കയ്യെത്തി പിടിച്ചു .
“ദേ മിസ്സെ..ഒരുമാതിരി പൂറ്റിലെ സംശയം ചോദിച്ചാൽ എന്റെ സ്വഭാവം മാറും . എടി നീയെനിക്കൊരു ശല്യം ആണെങ്കിൽ ഞാൻ ഇങ്ങനെ നിന്റെ കൂടെ കൊഞ്ചാൻ വരോ ? ” ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
“പിന്നെന്താ അവര് അങ്ങനെ പറയണേ ? ” മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
“അത് നിന്റെ ജാഡ കണ്ടിട്ടാവും …നിനക്കു ദേഷ്യം പിടിച്ചാൽ ഒടുക്കത്തെ പോസ് ആണ് . ” ഞാൻ ചിരിയോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .
“ശരിക്കും ?” മഞ്ജുസ് എന്നെ നോക്കി സംശയിച്ചു .
“പിന്നല്ലാതെ ..ചിലപ്പോ എനിക്ക് തന്നെ ദേഷ്യം വരും , അപ്പൊ പുറത്തുനിന്നു കാണുന്ന അവരൊക്കെ എന്താ വിചാരിക്ക്യാ?” ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .
“ഛെ..” ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് സ്വയം പരിഭവിച്ചു .
“എന്ത് ഛെ …പറയുന്നവര് പറയട്ടെടി . നമുക്കിപ്പൊ എന്താ …” ഞാൻ ചിരിയോടെ പറഞ്ഞു അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു .
“പോടാ ..എന്റെ ഇമേജ് ഒകെ പോയില്ലേ ..” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“അത് കയ്യിലിരിപ്പിന്റെ ഗുണം ഹി ഹി ..” ഞാൻ ചിരിയോടെ പറഞ്ഞു . മഞ്ജുസ് അതിനു മറുപടി ആയിട്ടു എന്നെ നുള്ളുമെന്നു കരുതിയെങ്കിലും പ്രത്യേകിച്ച് ഒന്നുമുണ്ടായില്ല..അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് എന്തൊക്കെയോ ആലോചിച്ചു ഇരുന്നു .
അന്നത്തെ രാത്രി പിന്നെ ഭക്ഷണം ഒകെ കഴിച്ചു അഞ്ജുവും മഞ്ജുസും കൂടി കൊറേ നേരം സംസാരിച്ചിരുന്നു . ഞാനാ സമയത്തു ഹാളിൽ ഇരുന്നു ടി.വി കാണുവായിരുന്നു . ഉമ്മറത്തിരുന്നുകൊണ്ടാണ് അവർ സംസാരിച്ചിരുന്നത് . ഞങ്ങളുടെ ഒന്നിച്ചുള്ള താമസത്തിന്റെ വിശേഷങ്ങളും അവരുടെ തള്ളുകളുമായി ആ സെഷൻ മുന്നേറി !
സമയം പത്തു പന്ത്രണ്ടായിട്ടും അവളെ കാണാതായപ്പോൾ ഞാൻ മഞ്ജുസിനെ വിളിക്കാതെ തന്നെ റൂമിലോട്ടു പോയി . നല്ല ക്ഷീണം തോന്നിയതുകൊണ്ട് കിടന്ന ഉടനെ ഞാൻ ഒന്ന് മയങ്ങുകയും ചെയ്തു . അത് കഴിഞ്ഞു ഒരു അരമണിക്കൂർ ഒക്കെ ആയപ്പോഴാണ് മഞ്ജുസ് വന്നത് .
റൂമിലോട്ടു വന്നു കയറിയ ഉടനെ എന്റെ അടുത്തേക്ക് വന്നു കുലുക്കി വിളിച്ചു ഉറക്കവും കളഞ്ഞിട്ടാണ് കള്ളപ്പന്നി തുടങ്ങിയത് .
“നീ ഉറങ്ങിയോടാ ..” ഒരു വശം ചെരിഞ്ഞു കിടന്ന എന്റെ തോളിൽ പിടിച്ചു കുലുക്കികൊണ്ട് മഞ്ജുസ് തിരക്കി .നല്ല ഉറക്കം വന്ന സമയം ആയതുകൊണ്ട് എനിക്കപ്പോൾ വന്ന ദേഷ്യത്തിനു കണക്കില്ല ! പക്ഷെ അത് പൊറത്തു കാണിക്കാൻ പറ്റില്ല ..എന്റെ ഗതികേട് ആയിട്ട് കൂട്ടിയാൽ മതി..
“ആഹ് ഉറങ്ങി….” അവളുടെ കുലുക്കി വിളിയിൽ ഉണർന്ന ദേഷ്യത്തിൽ ഞാൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .
“ഉറങ്ങുന്നവര് സംസാരിക്കോ?” അവളെന്റെ അരികിലേക്ക് പറ്റികിടന്നുകൊണ്ട് ചിണുങ്ങി .
“നീ എന്താ എന്നെ വിളിക്കാതെ പോന്നെ?” അവളെന്നെ കെട്ടിപിടിച്ചുകൊണ്ട് തിരക്കി.
“പ്ലീസ് ….ഒന്ന് മിണ്ടാതിരി ..ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ ” അവളുടെ കോപ്പിലെ ചോദ്യം കേട്ട് ഞാൻ നിസ്സഹായതയോടെ പറഞ്ഞു .
“കൊറച്ചു കഴിഞ്ഞിട്ട് ഉറങ്ങിയാൽ പോരെ ?” മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു. പിന്നെ എന്റെ കവിളിൽ പയ്യെ ഉമ്മവെച്ചു .
“ചുമ്മാ ഇരിയെടി പൂറി…” ഞാൻ അവളുടെ ചുംബനം കവിളിൽ പതിഞ്ഞതും ഉറക്ക ചടവോടെ ഞെരങ്ങി .
“കവി …മൈൻഡ് യുവർ ലാംഗ്വേജ് ..”
“ഓഹോ…” ഞാൻ പറഞ്ഞത് കേട്ട് അവൾ പുച്ഛമിട്ടു .
“എന്ത് കോഹോ…” ഞാൻ പെട്ടെന്ന് തിരിഞ്ഞു അവളെ ബെഡിലേക്ക് മലർത്തി കിടത്തി . ഉറക്കം പോയ ദേഷ്യത്തിൽ സ്വല്പം ബലത്തിൽ തന്നെയാണ് ചെയ്തത് .
“സ്സ്..കവി….പതുക്കെ ..” ഞാൻ അവളുടെ കയ്യിൽ പിടിച്ചു ഞെക്കിയ വേദനയിൽ മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .
“ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ..എന്റെ അടുത്ത് നിന്റെ ഓർഡർ ഇടുന്ന സ്വഭാവം ആയിട്ട് വരരുതെന്ന് ..” അവളുടെ കിടത്തം നോക്കി ഞാൻ കണ്ണുരുട്ടി .
“അപ്പൊ നീ ഓരോ തെണ്ടിത്തരം പറയുന്നതോ ?” മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“പിന്നെ ഞാൻ എന്തോ ചെയ്യണം ? ” ഞാൻ അവളെ നോക്കി പല്ലിറുമ്മി .
“സ്നേഹത്തോടെ പറഞ്ഞൂടെ ..” അവൾ എന്റെ കവിൾ വലതു കൈകൊണ്ട് തഴുകി ചിണുങ്ങി .
“സൗകര്യം ഇല്ല …ഞാൻ എനിക്കിഷ്ടമുള്ളത് പറയും…പറ്റുമെങ്കിൽ കൂടെ കഴിഞ്ഞാൽ മതി ..” ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു .
“എന്തിനാ കവി ഇങ്ങനെ ഒക്കെ പറയണേ ..” ഞാൻ പറഞ്ഞത് അത്ര പിടിക്കാത്ത മഞ്ജുസ് പയ്യെ പറഞ്ഞു .
“ആഹ്..ഞാനിപ്പോ ഇങ്ങനെയാ ..പലതും പറയും .” ഞാൻ സ്വല്പം കലിപ്പ് ഇട്ടുകൊണ്ട് തന്നെ പറഞ്ഞു അവളുടെ കൈകൾ ബെഡിലേക്ക് അമർത്തിപ്പിടിച്ചു .
“വിട്..ഞാൻ പോട്ടെ ..” എന്റെ പ്രതീക്ഷിക്കാത്ത മാറ്റം കണ്ടു മഞ്ജുസ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു . ഒരു ഫൈറ്റ് ഉണ്ടാക്കാൻ കക്ഷിക്ക് വല്യ താത്പര്യമില്ലെന്ന് ആ ഭാവം കണ്ടപ്പോൾ എനിക്ക് മനസിലായി .
“എവിടേക്ക്?” ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .
“അത് നീ അറിയണ്ട …” മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“എന്നാൽ നീ പോവുന്ന കാര്യവും ആലോചിക്കണ്ട…കേട്ടോടി പൂ…മോളെ ” ഞാൻ വീണ്ടും അവളെ ദേഷ്യം പിടിപ്പിക്കാനായി തട്ടിവിട്ടു . അതിനു എന്നെ ഒന്ന് തുറിച്ചു നോക്കുക മാത്രം ചെയ്തുകൊണ്ട് അവൾ മുഖം വെട്ടിച്ചു .
“നീ എന്താടീ മൈരേ നോക്കി പേടിപ്പിക്കുന്നത് ? ” ഞാൻ അവളുടെ ഭാവം കണ്ടു വീണ്ടും ദേഷ്യപ്പെട്ടു .
“കവി…പ്ലീസ് ..ഞാൻ ഒന്നും പറഞ്ഞില്ലല്ലോ . ഷോ കാണിക്കാതെ ഒന്ന് പോണുണ്ടോ ” എന്റെ പ്രകടനം കണ്ടു മടുത്തെന്നോണം അവള് മുരണ്ടു .
“ഇല്ല പോണില്ല ..എന്തായാലും മിസ് വന്നു എന്റെ ഉറക്കം ഒകെ കളഞ്ഞതല്ലേ … ” ഞാൻ അർഥം വെച്ച് പറഞ്ഞു അവളുടെ കീഴ്ചുണ്ടിൽ എന്റെ വലതു കൈവിരല് കൊണ്ട് തഴുകി . പിന്നെ അത് പയ്യെ താഴേക്ക് പിളർത്തി.. മഞ്ജുസ് അതെല്ലാം സ്വല്പം അസ്വസ്ഥതയോടെ നോക്കി തലവെട്ടിച്ചു .
“ഇന്ന് നിന്നെ കാണാൻ നല്ല ഭംഗി …” ഞാൻ അവളുടെ കവിളിൽ പയ്യെ തഴുകികൊണ്ട് പല്ലിറുമ്മി .
“കവി..പ്ലീസ് ..ചുമ്മാ ഓരോ വട്ടു കാണിക്കല്ലേ ” എന്റെ അഭിനയം കണ്ടു അവള് ദേഷ്യപ്പെട്ടു തുടങ്ങി .
“കാണിച്ചാൽ എന്താ ? നീ പിടിച്ചു മൂക്കിൽ കേറ്റോ? തല്ക്കാലം ഞാൻ കാണിക്കുന്നത് അങ്ങ് സഹിച്ചോ ” ഞാൻ സ്വല്പം പരുഷമായി തന്നെ പറഞ്ഞതും അവളുടെ മുഖം മാറി .
“അങ്ങനെ സഹിക്കാൻ ഇപ്പൊ മനസില്ല ..മാറെടാ” മഞ്ജുസ് പെട്ടെന്ന് ദേഷ്യപ്പെട്ടുകൊണ്ട് എന്നെ തള്ളിമാറ്റാൻ ശ്രമിച്ചു . പക്ഷെ ഞാൻ അവളെ ബെഡിലേക്ക് അമർത്തിപിടിച്ചുകൊണ്ട് അതിനെ പ്രതിരോധിച്ചു .
“എങ്ങോട്ട് മാറാൻ ? അവിടെ കിടക്കെടി…എനിക്ക് നിന്നെ കുറച്ചു നേരം ആവശ്യം ഉണ്ട്…” ഞാൻ അവളെ നോക്കി കണ്ണിറുക്കി , ശുണ്ഠിപിടിപ്പിച്ചുകൊണ്ട് ചിരിച്ചു . അവള് സമ്മതിച്ചില്ലെങ്കിൽ ഞാൻ ബലമായിട്ട് ചെയ്യും എന്നൊരു ധ്വനി ഉണ്ടായിരുന്നു ആ സംസാരത്തിൽ എന്ന് അവൾക്കും തോന്നിക്കാണും !
“എനിക്ക് മനസില്ല അതിനു ” ഞാൻ പറഞ്ഞത് കേട്ട് അവൾ പല്ലിറുമ്മി .
“വേണ്ട..മനസ് വേണ്ട ..എനിക്ക് തല്ക്കാലം നിന്റെ ശരീരം മാത്രം മതി…” ഞാൻ അവളെ മാക്സിമം ദേഷ്യം പിടിപ്പിൽക്കാൻ ശ്രമിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ ചുംബിക്കാൻ തുനിഞ്ഞു .
“സ്..കവി..പ്ലീസ് ..നീ എന്തൊക്കെയാ പറയണേ ..” മഞ്ജുസ് എന്റെ പെട്ടെന്നുള്ള മാറ്റം കണ്ടു ആശ്ചര്യപ്പെട്ടു .
“പറഞ്ഞതൊക്കെ നീ കേട്ടില്ലേ …സോ മിണ്ടാതെ കിടന്നു താ ” ഞാൻ സ്വല്പം പുച്ഛത്തോടെ പറഞ്ഞു .
“കവി…പ്ലീസ്..എനിക്ക് ഇങ്ങനെ താല്പര്യം ഇല്ല …” അവൾ എന്റെ രീതി കണ്ടു ദേഷ്യപ്പെട്ടു .
“നോ പ്രോബ്ലം …എപ്പഴും നിന്റെ താല്പര്യവും മൂഡും നോക്കിയാൽ മതിയോ ? എനിക്കും ഉണ്ട് ഇതൊക്കെ ” ഞാൻ ഗൗരവത്തിൽ പറഞ്ഞു ചിരിച്ചു .പിന്നെ അവളുടെ ചുണ്ടിൽ ബലമായി ചുംബിച്ചു .മഞ്ജു മുഖം ഇട്ടു വെട്ടിച്ചെങ്കിലും അവളുടെ കഴുത്തിൽ എന്റെ വലതു കൈ പയ്യെ കുത്തിപിടിച്ചുകൊണ്ട് അവളുടെ ചുണ്ടുകളെ ഞാൻ കവർന്നെടുത്തു !
“ഹ്മ്മ്….ഹ്മ്മ്…” ഞാൻ അവളുടെ കീഴ്ചുണ്ടിൽ ചുംബിച്ചതും അവള് കിടന്നു പിടഞ്ഞു .
“അടങ്ങി കിടക്ക് മിസ്സെ…കൊറച്ചു നേരത്തെ കാര്യം അല്ലെ ..” ഞാൻ പെട്ടെന്ന് അവളുടെ ചുണ്ടിലെ പിടിവിട്ടു ഉയർന്നു കണ്ണിറുക്കി .
“വേണ്ട കവി ..എനിക്ക് ദേഷ്യം വരുന്നുണ്ട്…” എന്റെ പെരുമാറ്റം കണ്ടു മഞ്ജുസ് ദേഷ്യപ്പെട്ടു .
“വന്നോട്ടെ..എനിക്കെന്താ ..” ഞാൻ അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് അവളുടെ നൈറ്റിയുടെ മീതേകൂടി പെണ്ണിന്റെ മാമ്പഴങ്ങൾ ഞെരിച്ചു .അതോടെ പെണ്ണിന്റെ സ്വഭാവവും മാറി . അവള് എന്നെ ഉന്തി മാറ്റാൻ ശ്രമിച്ചുകൊണ്ട് പല്ലിറുമ്മി .
“മാറെടാ ..” അവൾ ദേഷ്യപെട്ടുകൊണ്ട് എന്നെ നോക്കി .
“അങ്ങനെ ഒരു ഉദ്ദേശം ഇല്ല ..എനിക്കിന്ന് നിന്നെ വേണം ” ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു ചിരിച്ചു . പിന്നെ ബലമായി അവളെ കീഴ്പ്പെടുത്തുന്ന പോലെ അഭിനയിച്ചു തകർത്തു .
“നൈറ്റി അഴിക്കുന്നോ..അതോ ഞാൻ വലിച്ചു കീറണോ?” ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി . അപ്പോഴേക്കും അവളുടെ ദേഷ്യം കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു .
“കവി നിനക്കതില് എന്ത് സുഖാ കിട്ടണേ?” അവളെന്നെ നോക്കി കണ്ണ് നിറച്ചു .
“അത് നീ അറിയണ്ട കാര്യമില്ല . നിനക്ക് ഞാൻ പറഞ്ഞത് ചെയ്യാൻ പറ്റോ ? എനിക്കത്രേം അറിഞ്ഞാൽ മതി ” ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു . അതോടെ അവള് എന്നെ നല്ല ശക്തിയിൽ അവളുടെ ദേഹത്തുനിന്നു തള്ളിമാറ്റി ! ഇവൾക്ക് ഇത്ര ശക്തി ഒകെ ഉണ്ടോ എന്ന് ഞാനും സംശയിച്ചു പോയ നിമിഷം ആയിരുന്നു !
എന്നെ നല്ല ദേഷ്യത്തിൽ ഒന്ന് നോക്കികൊണ്ട് മഞ്ജുസ് നൈറ്റി തലവഴി ഊരി റൂമിന്റെ ഏതോ മൂലയിലേക്ക് വലിച്ചെറിഞ്ഞു . അടി വസ്ത്രങ്ങൾ മാത്രം ധരിച്ചുകൊണ്ട് അവളെന്റെ മുൻപിൽ ഇരുന്നു എന്നെ തുറിച്ചു നോക്കി .
“മതിയോ ? ” അവൾ സാമാന്യം നല്ല ദേഷ്യത്തിൽ എന്നെ നോക്കി സ്വരം ഉയർത്തി . പിന്നെ ബെഡിലേക്ക് മലർന്നു കിടന്നു .
“വന്നു ചെയ്യ് ..നിന്റെ കഴപ്പ് തീരട്ടെ …” അവള് എന്ന് നോക്കി പുച്ഛത്തിൽ പറഞ്ഞു .
ഞാൻ അതിനു മറുപടി ആയി ഒന്നും മിണ്ടിയില്ല . ഞാൻ നേരെ ബെഡിൽ നിന്നും താഴേക്കിറങ്ങി . പിന്നെ നേരെ ചെന്ന് റൂമിലെ ലൈറ്റ് ഓഫ് ചെയ്തു . സാധാരണ ഇടാറുള്ള അരണ്ട വെളിച്ചമുള്ള ബദൽ സംവിധാനവും ഉപയോഗപെടുത്താതെ ഞാനും അവളും റൂമിലെ ഇരുട്ടിൽ മുഖാമുഖം നോക്കി!
നിലാവിന്റെ വെളിച്ചം ജനലിലൂടെ വരുന്നതുകൊണ്ട് ഞങ്ങൾക്ക് ആ ഇരുട്ടിലും പരസ്പരം കാണാൻ സാധിക്കുന്നുണ്ട് ! ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു ബെഡിലേക്ക് തന്നെ കയറി . പിന്നെ മഞ്ജുസിനെ ശരിക്കൊന്നു അടിമുടി നോക്കി .
“നിന്റെ മുഖം കാണണ്ടല്ലോ ..”
പുതപ്പിനുള്ളിൽ ആയതോടെ ഞാനവളുടെ മേനിയിലാകെ കയ്യോടിച്ചു രസിച്ചു .അവളുടെ കൈകളും മുലകളും വയറും ഇടുപ്പുമെല്ലാം തഴുകി ഞാൻ മഞ്ജുസിന്റെ ചുണ്ടുകളിൽ ചുംബിച്ചു . അതിനു പ്രേത്യകിച്ചു റെസ്പോൺസ് ഒന്നുമില്ലാതെ അവള് ശവം കണക്കെ കിടന്നു തന്നു !
“മഞ്ജുസിനു ഉറക്കം വരുന്നുണ്ടോ ?” അവളുടെ ചുണ്ടിൽ പയ്യെ മുത്തി മൂടിയിരുന്ന പുതപ്പെടുത്തു കളഞ്ഞുകൊണ്ട് ഞാൻ തിരക്കി . അതുവരെയുള്ള എന്റെ സ്വരത്തിൽ നിന്നും പെട്ടെന്നുണ്ടായ മാറ്റം ഓർത്തു അവളെന്നെ അമ്പരപ്പോടെ നോക്കി .
“എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് …സോ ഞാൻ ഉറങ്ങാൻ പോവാട്ടോ ” അവളുടെ നോട്ടം ശ്രദ്ധിച്ചു ഞാൻ പിന്നെയും തുടർന്നു.
“ഇതൊക്കെ ചുമ്മാ നീ പറഞ്ഞ പോലെ ഷോ അല്ലെ ..” പരിഭവം നിറഞ്ഞ അവളുടെ മുഖം നോക്കി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു . അതോടെ അവളുടെ ഭാവവും മാറി .
“പോടാ പട്ടി….” അത്ര നേരത്തെ സങ്കടവും ദേഷ്യവുമൊക്കെ ഒറ്റവാക്കിൽ ഒതുക്കി അവള് എന്റെ കഴുത്തിൽ കൈചുറ്റി .പിന്നെ എന്റെ കവിളിൽ തെരുതെരെ ചുംബിച്ചു .
“എനിക്ക് തോന്നി….എന്നാലും ഉറപ്പിക്കാൻ വയ്യല്ലൊ” എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് ചിരിച്ചു .
“ഉവ്വ ഉവ്വ ..ഇപ്പൊ കരഞ്ഞേനെ …” ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു .അതിനു മറുപടി എന്നോണം അവളും പയ്യെ ചിരിച്ചു !
“നല്ല ഉറക്കം വന്നതായിരുന്നു ..ഒക്കെ കളഞ്ഞു..തെണ്ടി ..” ഞാൻ അവളെ എന്റെ ദേഹത്തേക്കായി വലിച്ചു കയറ്റിക്കൊണ്ടു പറഞ്ഞു .
“അത് സാരല്യ ..എന്തായാലും ഞാൻ അഴിച്ചില്ലേ ..നമുക്ക് സ്നേഹിക്കാന്നെ..” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി .
“അയ്യടി ..ഇപ്പൊ അങ്ങനെ ആയോ . കൊറച്ചു മുൻപ് അങ്ങനെ അല്ലായിരുന്നല്ലോ ” ഞാൻ അവളുടെ പുറത്തു തഴുകി ചിരിച്ചു .
“അതുപിന്നെ ..അങ്ങനല്ലേ ..എന്റെ ശരീരം മാത്രം മതി നിനക്ക് എന്നൊക്കെ പറഞ്ഞാൽ ദേഷ്യം വരില്ലേ ” മഞ്ജുസ് എന്റെ നെഞ്ചിൽ നുള്ളികൊണ്ട് പല്ലിറുമ്മി .അതിനു ഞാൻ ഒന്നും മറുപടി പറയാൻ നിന്നില്ല . നേരെ പുതപ്പെടുത്തു ഞങ്ങളെ മൂടി .
പിറ്റേന്ന് കാലത്തേ തന്നെ ഞങ്ങൾ വീണ്ടും കോയമ്പത്തൂരിലേക്ക് മടങ്ങുകയുണ്ടായി . മഞ്ജുവിനോട് വീട്ടിൽ തന്നെ നിന്നോളാൻ അഞ്ജു പറഞ്ഞു നോക്കിയെങ്കിലും മഞ്ജു സമ്മതിച്ചില്ല .
“ഇവിടെ നിന്നുടെ ചേച്ചീക്കു ..എനിക്കൊരു കമ്പനി ആവും..” രാവിലെ ബ്രെക് ഫാസ്റ്റ് കഴിക്കുന്നതിനിടെ എന്റെ പെങ്ങൾ മഞ്ജുവിനോടായി പറഞ്ഞുനോക്കി .
“ഒരു മാസം കൂടി അല്ലെ മോളെ .നീ ഒന്ന് ക്ഷമിക്ക് ..അത് കഴിഞ്ഞാൽ ഞാൻ ഇവിടെ തന്നെ അല്ലെ ” മഞ്ജുസ് അതിനു വഴങ്ങാൻ മനസ്സില്ലാത്ത പോലെ തട്ടിവിട്ടു .
“ഹോ..എന്തൊരു സാധനം ആണ് . അല്ലെങ്കിൽ എല്ലാത്തിനും നമ്മളെ വേണം . ഇപ്പൊ കെട്ട്യോൻ മാത്രം മതി ” അഞ്ജു അർഥം വെച്ച് തന്നെ മഞ്ജുസിനിട്ടു താങ്ങി .
“ഡീ ഡീ പതുക്കെ പറ..അമ്മ കേൾക്കും ” അഞ്ജുവിന്റെ സംസാരം കേട്ട് മഞ്ജുസ് ഓർമപ്പെടുത്തി .
“കേൾക്കട്ടെ ..എനിക്കെന്താ ..” അഞ്ജു പുച്ച്ചതോടെ തട്ടിവിട്ടു .
“ഹോ…അവന്റെ പെങ്ങള് തന്നെ …” അഞ്ജുവിന്റെ സംസാരം കേട്ട് മഞ്ജുസ് തലയ്ക്കു കൈകൊടുത്തു .
“പറയുന്ന ആള് പിന്നെ എല്ലാം തികഞ്ഞതാണല്ലോ എന്നോർക്കുമ്പോഴാ ” മഞ്ജുവിനിട്ട് താങ്ങിക്കൊണ്ട് അഞ്ജു പ്ളേറ്റിൽ കൈവിരലുകൊണ്ട് പരതി.
“നിനക്കിപ്പോ എന്താ വേണ്ടേ ?” അഞ്ജുവിന്റെ ചൊറി കേട്ട് മഞ്ജുസ് ദേഷ്യപ്പെട്ടു .
“ചേച്ചി ഇവിടെ നിൽക്ക്..അവൻ പൊക്കോട്ടെ ..” അഞ്ജു ഓപ്പൺ ആയിട്ട് തന്നെ പറഞ്ഞു .
“നടക്കില്ല മോളെ …നീ വേണേൽ ഞങ്ങളുടെ കൂടെ പോരെ ..” മഞ്ജുസ് ചിരിയോടെ തട്ടിവിട്ടു .പിന്നെയും അവര് തമ്മിൽ ആ വിഷയം സംസാരിച്ചെങ്കിലും മഞ്ജുസ് വാശിപ്പുറത്തു തന്നെ നിന്ന് എന്റെ കൂടെ വന്നു !
കോയമ്പത്തൂർ വെച്ച് പിന്നെ പ്രധാനപ്പെട്ട സംഗതികൾ ഒന്നും നടന്നിട്ടില്ല . ഞങ്ങളുടെ ജീവിതം പതിവ് പോലെ വഴക്കിട്ടും സ്നേഹിച്ചും മുന്നോട്ട് പോയി . അതിനിടയിൽ വെച്ചാണ് മഞ്ജുസ് പ്രെഗ്നന്റ് ആയതെന്നു ഞാൻ മുൻപേ പറഞ്ഞല്ലോ ! അതിനു ശേഷം പിന്നെ അവളോട് ഞാൻ വഴക്കിട്ടിട്ടില്ല . എനിക്ക് അവളോട് എന്തെന്നില്ലാത്ത സ്നേഹം ആയിരുന്നു . അപ്പോഴേക്കും വെക്കേഷൻ ഏറെക്കുറെ അവസാനിക്കാറായിരുന്നു . പിന്നെ അവള് നാട്ടിലേക്ക് തന്നെ മടങ്ങി . ഒന്ന് രണ്ടു മാസം കോളേജിൽ പഠിപ്പിക്കാനും പോയി . പക്ഷെ വയറൊക്കെ സ്വൽപ്പം വീർത്തതോടെ കക്ഷിക്ക് നാണക്കേട് പോലെ ആയി . അതുകൊണ്ട് ലോങ്ങ് ലീവ് എടുത്തു വീട്ടിൽ ഇരിപ്പായി . ഇടക്ക് ശനിയും ഞായറുമൊക്കെ ഞാനും വരും . കക്ഷിക്ക് ഇഷ്ടമുള്ള ഫുഡും സാധങ്ങളുമൊക്കെ വാങ്ങിക്കൊടുത്തു സ്നേഹിക്കല് തന്നെ ആയിരുന്നു എന്റെ മെയിൻ പണി !
ഗർഭം ഉണ്ടായാലും ആദ്യ മാസങ്ങളിൽ മറ്റേ പരിപാടിക്ക് പ്രെശ്നം ഒന്നുമില്ലെങ്കിൽ കൂടി അതിനു ശേഷം അവള് പ്രസവിച്ചു കുഞ്ഞുങ്ങൾ ഒരു ലെവൽ ആകുന്നത് വരെ ഞങ്ങള് തമ്മിൽ കാര്യമായ സെക്സ് ഒന്നും ഉണ്ടായിട്ടില്ല എന്നതും
തുണിയുടുക്കാത്ത സത്യം ആണ് ! ആറാം മാസത്തിൽ ആണ് മഞ്ജുവിനെ അവളുടെ വീട്ടിലേക്ക് അച്ഛനും അമ്മയും കൂട്ടികൊണ്ടു പോയത് . പിന്നെ പ്രസവം കഴിഞ്ഞു പിള്ളേരുടെ തൊണ്ണൂറു വരെ മഞ്ജു സ്വന്തം വീട്ടിൽ ആയിരുന്നു താമസം .
അതൊക്കെ അങ്ങനെ ആലോചിച്ചിരുന്നു ഞാൻ മഴയും കണ്ടിരുന്നു . ഓഫീസ് റൂമിൽ ഇരുന്നു ആ മഴ നോക്കി കാണുന്നത് വല്ലാത്തൊരു രസമുള്ള അനുഭവമായിരുന്നു . പിന്നെ മഴ സ്വല്പം ഒന്ന് വിട്ടു നിന്ന സമയം നോക്കി ഗസ്റ്റ് ഹൌസിലേക്ക് ശ്യാമിനൊപ്പം മടങ്ങി .
വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയി സ്വയം ചായ ഉണ്ടാക്കി കുടിച്ചതിനു ശേഷമാണ് ഞാൻ മഞ്ജുവിനെ വിളിച്ചത് . അപ്പോഴും പുറത്തു മഴ തകർക്കുന്നുണ്ട് !
കപ്പിൽ ചായ എടുത്തുകൊണ്ട് ഞാൻ ഉമ്മറത്തേക്ക് നടന്നു . ശ്യാം ആ സമയത് എന്റെ റൂമിൽ കിടന്നു വീണയുമായി ചാറ്റ് ചെയ്യുന്നുണ്ട് . ഞാൻ കാരണമുണ്ടായ അവരുടെ വഴക്ക് പറഞ്ഞു തീർക്കലാണ് ഉദ്ദേശം . ഞാൻ അത് പിന്നെ പരിഹരിക്കാം എന്ന മട്ടിൽ എന്റെ പ്രഥമ ആവശ്യത്തിലേക്ക് നീങ്ങി .
മഞ്ജുവിന്റെ നമ്പർ എടുത്തു ഡയൽ ചെയ്തു . അധിക നേരമൊന്നും വൈറ്റ് ചെയ്യേണ്ടി വന്നില്ല . കക്ഷി വേഗം ഫോൺ എടുത്തു .
“എന്താടാ ?” മഞ്ജുസ് മുഖവുരയൊന്നും കൂടാതെ തിരക്കി .
“ചുമ്മാ ..നിന്നെ വിളിക്കാൻ എന്തേലും കാരണം വേണോ ” ഞാൻ ചിരിയോടെ പറഞ്ഞു .
“ഹ്മ്മ്…” അതിനു മഞ്ജുസ് പയ്യെ മൂളി .
“പിന്നെ നമ്മുടെ ട്രോഫീസ് ഒകെ എവിടെയ ? നിന്റെ അടുത്തുണ്ടോ ?” ഞാൻ സംശയത്തോടെ തിരക്കി .
“ഇല്ലെടാ ..ഞാനിപ്പോ റൂമിലാ ..പിള്ളേര് രണ്ടും താഴെ അഞ്ജുവിന്റേയും അച്ഛൻെറയും കൂടെ കളിക്കുന്നുണ്ട് ” മഞ്ജുസ് ഒരാശ്വാസം പോലെ പറഞ്ഞു .
“ഹ്മ്മ്…പിന്നെ അവിടത്തെ മഴ ഒകെ മാറിയോ ?” ഞാൻ സംശയത്തോടെ ചോദിച്ചു .
“ആഹ്…ഇപ്പൊ കുറവുണ്ട് ..എന്തേയ് ?” മഞ്ജുസ് ചിരിയോടെ തിരക്കി .
“ചുമ്മാ …ഇവിടെ നല്ല മഴയാ…എന്റെ മിസ്സിനെ വല്ലാണ്ടെ മിസ് ചെയ്യണ പോലെ ” ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു .
“നാണമില്ലല്ലോ ചെക്കാ …ഈ ഒലിപ്പിക്കല് നിർത്തിക്കൂടെ ” എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിച്ചു .
“ഓക്കേ നിർത്താം ..നോ പ്രോബ്ലം ! അപ്പൊ എന്റെ മോള് എന്തിയേടി? അവള് എന്നെ ചോദിച്ചോ ?” ഞാൻ റോസിമോളെ ഓർത്തു പയ്യെ തിരക്കി .
“താഴെ ഉണ്ട് …ഇന്ന് നിന്നെ കാണാഞ്ഞിട്ട് വീട്ടിലൊക്കെ ഇഴഞ്ഞു
“അയ്യടാ ..എന്താ സ്നേഹം ..എന്നോട് പോലും ഇത്ര സ്നേഹം ഇല്ല ” മഞ്ജുസ് ഒരു പരിഭവം പോലെ പറഞ്ഞു .
“ആഹ്..ഇല്ല ..എന്റെ മോള്ക്ക് നിന്റെ കൂതറ സ്വഭാവം കിട്ടല്ലേ എന്ന ഒറ്റ പ്രാർത്ഥനയെ എനിക്കുള്ളൂ ..” ഞാൻ അവളെ കളിയാക്കി .
“ഹ്മ്മ്..പറയുന്ന ആള് പിന്നെ സൂപ്പർ ആണല്ലോ ..” മഞ്ജുസും വിട്ടില്ല .
“ഡീ ഡീ ..നിന്നോട് തല്ലുകൂടാൻ ഞാൻ പിന്നെ വരാം ..ഇപ്പൊ എന്റെ മോളെ കാണിച്ചു താടി …നീ വീഡിയോ കാൾ ആയിട്ട് വേഗം വന്നേ ..” ഞാൻ സ്വല്പം ആവേശത്തോടെ തന്നെ പറഞ്ഞു .
“ശെടാ ..അപ്പൊ എന്നേം മോനേം ഒന്നും കാണണ്ടേ? എന്ത് പറഞ്ഞാലും ഒരു മോള് ..” മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു ചിരിച്ചു .
“നിന്നെ ഒക്കെ ഇനി എന്ത് കാണാനാ…നിന്റെ ബോഡിയില് എന്തൊക്കെ പുള്ളിയുണ്ട് പാടുണ്ട് എന്നുവരെ എനിക്ക് കാണാപാഠം ആണ് .” ഞാൻ അർഥം വെച്ച് പറഞ്ഞതും മഞ്ജുസ് പയ്യെ ചിരിച്ചു .
“ഹി ഹി..നിന്റെ ഒരു കാര്യം …” മഞ്ജുസ് അതാസ്വദിച്ച പോലെ ചിരിച്ചു .
“ചിരിക്കാതെ എളുപ്പം വീഡിയോ കാൾ ചെയ്യ് ..ഞാൻ റൂമിൽ ചെന്നിരിക്കാം ..” മഞ്ജുസിന്റെ ചിരി കേട്ടുകൊണ്ട് തന്നെ ഞാൻ തട്ടിവിട്ടു .
“ശോ എന്റെ കവി ഒന്നടങ് ..ഞാൻ പിള്ളേർക്ക് ഫുഡ് ഒക്കെ കൊടുത്തിട്ട് വിളിക്കാം ..അതുവരെ ഒന്ന് ക്ഷമിക്ക് ” എന്റെ തിരക്കു കണ്ടു ആൾ ദേഷ്യപ്പെട്ടു .
“ഹ്മ്മ്….ശരി ശരി …എളുപ്പം വേണം …” ഞാൻ ചിരിയോടെ മൂളി .
“അങ്ങനെ എളുപ്പം ഒന്നും പറ്റില്ല ..സൗകര്യപ്പെടുമ്പോ വിളിക്കാം ” മഞ്ജുസ് കളിയായി പറഞ്ഞു ചിരിച്ചു .
“ഓവർ ആക്കല്ലേ ..ഞാൻ വന്നാൽ ഇതിനുള്ളതൊക്കെ തരുന്നുണ്ട് ” അവളുടെ പുച്ഛം ടോൺ ഇഷ്ടമല്ലാത്ത ഞാൻ പല്ലിറുമ്മി .
“ഹ്മ്മ് പിന്നെ ..അങ്ങനെയിപ്പോ എത്രയാ നീ തന്നിട്ടുള്ളത് …” മഞ്ജുസ് എന്നെ കളിയാക്കി ചിരിച്ചു .
“തരുമെടി …ഇനി ഞാൻ കുറച്ചു മാറ്റിപിടിക്കാൻ പോവാ ..നിന്നെ ഒക്കെ ശരിയാക്കി തരാം . നിന്റെ ഈ ജാഡയും എന്റെ തലയിൽ കേറുന്ന സ്വഭാവമൊക്കെ മാറ്റിയെടുത്തിട്ട് തന്നെ കാര്യം ” ഞാൻ പാതി കളിയായുംകാര്യമായും പറഞ്ഞു നിർത്തി .
“ഓ സന്തോഷം ..നിന്റെ കയ്യിന്നു രണ്ടു തല്ലു വാങ്ങാൻ എനിക്കും നല്ല ആഗ്രഹം ഉണ്ട് ..” മഞ്ജുസ് കാര്യമായിട്ട് തന്നെ പറഞ്ഞു .
“തരാടി..തരാ ..നീ പേടിക്കണ്ട ” ഞാൻ ചിരിയോടെ പറഞ്ഞു .
“ഹ്മ്മ്….പിന്നെ …ഇതൊക്കെ കുറെ കേട്ടിട്ടുണ്ട് . ” എന്റെ ഡയലോഗടി കേട്ട് അവള് പിന്നെയും ചിരിച്ചു .
“എനിക്ക് ആഗ്രഹം ഒക്കെ ഉണ്ട് മോളെ ..പക്ഷെ നിന്റെ മോന്ത കാണുമ്പോ പറ്റണില്ല ..” ഞാൻ എന്റെ നിസഹായത ഓർത്തു ചിണുങ്ങി .
“ഹി ഹി …പോടാ അവിടന്ന് …” മഞ്ജുസ് ചിരിച്ചു .
“സത്യായിട്ടും …അല്ലേൽ ഞാൻ എന്നോ കൈവെച്ചിട്ടുണ്ടാവും ..എനിക്ക് അത്രക്ക് ദേഷ്യം വന്ന ടൈം ഒക്കെ ഉണ്ടായിട്ടുണ്ട് ..” ഞാൻ കാര്യമായി തന്നെ പറഞ്ഞു .
“ഹ്മ്മ് ..അറിയാം ..കൂടുതൽ വിശദീകരിക്കേണ്ട മോനെ..ഞാൻ മൂഡ് ഓഫാകും .” അതൊന്നും കേൾക്കാൻ ഇഷ്ടമില്ലാത്ത പോലെ മഞ്ജുസ് ചിരിച്ചു .
“ആണോ…എന്നാ വേണ്ട .” ഞാൻ പയ്യെ ചിരിച്ചു .
“ഹ്മ്മ്..എന്നാൽ പിന്നെ വെക്കട്ടെ ഏട്ടാ …” മഞ്ജുസ് പതിവുപോലെ കൊഞ്ചിക്കൊണ്ട് എന്നെ കളിയാക്കി .
“പോടീ …” അവളുടെ സംസാരം കേട്ട് ഞാൻ ചിരിച്ചു . അതോടൊപ്പം മറുതലക്കൽ ഫോൺ കട്ടായി . അതോടെ ചായയും കുടിച്ചു തീർത്തു ഞാൻ അകത്തേക്ക് കയറി . ശ്യാം അപ്പോഴും വീണയുടെ പ്രെശ്നം തീർക്കാനുള്ള ശ്രമത്തിൽ ആണ് .
“ഡാ …ഇത് വരെ സെറ്റായില്ലെ ?” ബെഡിൽ കിടന്നു ടൈപ്പ് ചെയ്യുന്ന ശ്യാമിനെ നോക്കി ഞാൻ ചോദിച്ചു .
“എവിടന്നു ..പെണ്ണ് വിളിച്ചിട്ട് എടുക്കുന്നില്ല ..മെസ്സേജ് അയച്ചാൽ റിപ്ലൈ കിട്ടാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കണം ..” ശ്യാം സ്വല്പം നിരാശയോടെ പറഞ്ഞു .
“ഹ്മ്മ്….അതൊക്കെ ഞാൻ ഇപ്പ ശരിയാക്കി തരാം . നീ വിളിച്ചാൽ അല്ലെ അവള് എടുക്കാത്തതുള്ളൂ ..ഞാൻ വിളിച്ചാൽ എടുക്കുമല്ലോ ..” ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു വീണയുടെ നമ്പർ ഡയൽ ചെയ്തു . പിന്നെ സ്പീക്കർ മോഡിൽ ഇട്ടു ഫോൺ ശ്യാമിന് നൽകി .
ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ തന്നെ മറുതലക്കൽ വീണ ഫോൺ എടുത്തു .
“ഹലോ ..എന്താ കണ്ണേട്ടാ ? എന്താ ഈ നേരത്തു?” വീണ സ്വാഭാവികമായ ചിരിയോടെ കുശലം തിരക്കി .
“ഞാൻ കണ്ണൻ അല്ല..ശ്യാമാ…” അതിനുള്ള മറുപടി ശ്യാമാണ് നൽകിയത് . അതോടെ മറുവശത്തെ സംസാരത്തിന്റെ ടോണും മാറി .
“ഓഹ്..ഇത് പുതിയ അടവായിരിക്കും അല്ലെ…” വീണ മറുതലക്കൽ സ്വല്പം പുച്ഛത്തോടെ തിരക്കി .
“ആണെന്ന് വെച്ചോ ? നിനക്കെന്താടി പുല്ലേ ഞാൻ വിളിച്ചാൽ ഫോൺ എടുത്താൽ ?” ശ്യാം എന്നെ നോക്കി കണ്ണിറുക്കി സ്വല്പം ദേഷ്യത്തോടെ ചോദിച്ചു .
“എനിക്ക് എടുക്കാൻ സൗകര്യമില്ല ..അത്ര തന്നെ ..” വീണ ഗൗരവത്തിൽ തന്നെ പറഞ്ഞു .
“ഓഹോ…എന്ന പിന്നെ ഒകെ അവസാനിപ്പിക്കാം എന്താ ?” ശ്യാം സ്വല്പം പുച്ഛത്തോടെ ചോദിച്ചു .
“ഓക്കേ ..എനിക്ക് പ്രെശ്നം ഒന്നും ഇല്ല …” വീണ അതെ രീതിക്ക് തിരിച്ചടിച്ചു .
“നിനക്കു അല്ലേൽ എന്താടി പ്രെശ്നം നായിന്റെ മോളെ …” വീണയുടെ പൂച്ച സ്വരം കേട്ടതും ശ്യാമിന്റെ ടെമ്പർ തെറ്റി . അതോടെ ഞാൻ അവന്റെ തുടയിലൊന്നു അമർത്തി നുള്ളി .
“സ്സ്….ചളമാക്കല്ലേ മൈരേ ” ഞാൻ അവന്റെ ചെവിയിലായി പയ്യെ മുരണ്ടു . അപ്പോഴേക്കും മറുതലക്കൽ വീണ ഫോൺ വെച്ചിട്ടു പോയിക്കഴിഞ്ഞിരുന്നു .
“ഇങ്ങനെ ആണോ മൈരേ സംസാരിക്കുന്നെ ?” ഞാൻ അവനെ നോക്കി പല്ലിറുമ്മി .
“പിന്നെ അവള് പറയുന്നത് കേട്ടില്ലേ ..തെണ്ടി ..” ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു .
“എടാ അതൊക്കെ ദേഷ്യപ്പെട്ടു ചുമ്മാ പറയുന്നതല്ലേ ..ഞാൻ മഞ്ജുസിനെ എന്തൊക്കെ തെറി പറഞ്ഞിട്ടുണ്ട് . അവളെന്നെ എന്തൊക്കെ പറഞ്ഞിട്ടുണ്ട് ..എന്നിട്ട് ഞങ്ങൾ തമ്മിൽ വല പ്രേശ്നവും ഉണ്ടോ ?” ഞാൻ ശ്യാമിനെ നോക്കി പുരികങ്ങൾ ഇളക്കി .
“നിന്റെ കാര്യം കള..എനിക്ക് ഈ പെണ്ണിന്റെ സംസാരം കേൾക്കുമ്പോ ചൊറിഞ്ഞു വരുന്നുണ്ട് . ” ശ്യാം അസ്വസ്ഥതയോടെ പറഞ്ഞു .
“ഒന്നടങ് മോനെ..ഞാൻ ശരിയാക്കാം….” ശ്യാമിനെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ ചിരിച്ചു . പിന്നെ വീണ്ടും വീണയുടെ നമ്പർ എടുത്തു വിളിച്ചു .ഇത്തവണ ആദ്യവട്ടം അവൾ ഫോൺ എടുത്തില്ല. ഞാൻ വീണ്ടും വിളിച്ചപ്പോൾ കക്ഷി ഫോൺ എടുത്തു . ശ്യാം തന്നെയാകും വിളിക്കുന്നത് എന്ന ഭാവത്തിൽ കക്ഷി കലിപ്പിൽ ആണ് തുടങ്ങിയത് .
“എന്താ .ഡാ കോപ്പേ ..എനിക്ക് നിന്നോട് സംസാരിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞില്ലേ ” വീണ ഫോണിലൂടെ പല്ലിറുമ്മി .
“ഞാൻ ശ്യാം അല്ല ..” അവളുടെ സംസാരം കേട്ട് ഞാൻ ശാന്തനായി പറഞ്ഞു . അതോടെ മറുതലക്കൽ വീണ എരിവ് വലിച്ചു !
“സ്സ് ….പണ്ടാരങ്ങള്,,നിങ്ങൾക്ക് രണ്ടാൾക്കും കൂടി ഒരു ഫോൺ ആണോ ” വീണ ആരോടെന്നില്ലാതെ പറഞ്ഞു .
“നീ എന്തിനാ മോളെ ഇങ്ങനെ ചൂടാവുന്നെ ? ഞാൻ നിന്നെ എന്തേലും ചെയ്തോ ?” അവളുടെ ദേഷ്യം കേട്ട് ഞാൻ ചിരിയോടെ തിരക്കി .
“കണ്ണേട്ടാ പ്ലീസ് ….എനിക്കിപ്പോ സംസാരിക്കാൻ മൂഡില്ല ..ആ തെണ്ടി അടുത്ത് തന്നെ ഉണ്ടാകുമല്ലേ ?” വീണ എല്ലാമറിയാവുന്ന മട്ടിൽ ചോദിച്ചു .
“ഉണ്ടെങ്കിൽ നിനക്കെന്താ ? നീ എന്നോടല്ലെ സംസാരിക്കുന്നത് ” ഞാൻ വളരെ നോർമൽ ആയി തട്ടിവിട്ടു .
“ദേ കണ്ണേട്ടാ ..” എന്റെ മറുപടി കേട്ട് വീണ ചിണുങ്ങി .
“എന്തോന്നാടി പെണ്ണെ…എന്റെ പേരും പറഞ്ഞിട്ട് നീ അവനോടു മിണ്ടാതെ നടന്നാൽ പിന്നെ എനിക്കെന്താ ഒരു അന്തസ് ഉള്ളത് ? ഏഹ് ?” ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ തിരക്കി .
അതിനു വീണ പ്രേത്യകിച്ചു ഒന്നും പറഞ്ഞില്ല.
“എന്താടി നീ ഒന്നും പറയാത്തെ?” ഞാൻ വീണ്ടും പയ്യെ തിരക്കി .
“കണ്ണേട്ടാ..അത്…അങ്ങനെ കണ്ണേട്ടൻ വിചാരിക്കണ പോലെ ഒന്നും ഇല്യ …” വീണ എന്റെ സംസാരം കേട്ട് ഒന്ന് മനസാന്തരപ്പെട്ടു .
“ഞാൻ അല്ലല്ലോ ..നീയല്ലേ അതിനു എന്നെക്കുറിച്ചു മോശമായിട്ട് വിചാരിച്ചത് . നീയും അവനും സംസാരിക്കുന്നത് കേട്ടിരിക്കുന്ന ഞാനാണല്ലോ നിന്റെ കാഴ്ചപ്പാടില് മോശക്കാരൻ ” ഞാൻ ഇത്തവണ സ്വല്പം കടുപ്പിച്ചു തന്നെ പറഞ്ഞു .
“ശോ..എന്തൊരു കഷ്ടം ആണിത് ..ഞാൻ ഇങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ . ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ട്ടോ കണ്ണേട്ടാ ” ഞാൻ ചുമ്മാ ഓരോന്ന് സെന്റി അടിക്കുന്നത് ഇഷ്ടമാകാത്ത പോലെ അവള് ദേഷ്യപ്പെട്ടു . അതോടെ ഞാൻ സ്പീക്കർ മോഡ് ഓഫ് ചെയ്തുകൊണ്ട് ബെഡിൽ ഇന്നും എഴുനേറ്റു .
“ഇപ്പൊ വരാം ..നീയിവിടെ ഇരി മൈരേ..” ശബ്ദം താഴ്ത്തി ശ്യാമിനോടായി പറഞ്ഞുകൊണ്ട് ഞാൻ ഉമ്മറത്തേക്ക് നടന്നു .
“പിന്നെ എന്തോന്നാ നിന്റെ പ്രെശ്നം ? ഒരു പ്രേശ്നവും ഇല്ലെങ്കിൽ പിന്നെ അവനോടു ദേഷ്യം കാണിക്കുന്നത് എന്തിനാടി?” ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു .
“ഒന്നും ഇല്ല കണ്ണേട്ടാ ..ഞാൻ അതത്ര സീരിയസ് ആയിട്ട് പറഞ്ഞതൊന്നും അല്ല . അവനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞുന്നെ ഉള്ളു …പക്ഷെ പറഞ്ഞു വന്നു ഒടുക്കം അവൻ റൈസ് ആയി എന്നെ തെറിയൊക്കെ വിളിച്ചപ്പോ ..” വീണ ചെറിയ നീരസത്തോടെ പറഞ്ഞു നിർത്തി .
“അതൊക്കെ ചുമ്മാ അല്ലെ മോളെ…നീ വേണേൽ മഞ്ജു ചേച്ചിക്ക് വിളിച്ചു നോക്ക് . ഞാൻ അവളെ എന്തൊക്കെ തെറിവിളിച്ചിട്ടുണ്ടെന്നു അപ്പോഴറിയാം ..” ഞാൻ ഇതൊക്കെ പ്രേമിക്കുന്നവർക്കിടയിൽ സഹജമാണെന്ന പോലെ തട്ടിവിട്ടു.
“ചുമ്മാ ആണേലും അല്ലേലും കേട്ടോണ്ടിരിക്കാൻ വല്യ സുഖം ഒന്നുമില്ല ..അങ്ങനെ എനിക്ക് ആരേം സഹിക്കേണ്ട കാര്യം ഒന്നുമില്ല ” വീണ ഇത്തവണ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു .
“ഓക്കേ ..അത് അവൻ മാറ്റികോളും…നീ ഒന്ന് ക്ഷമിക്കെടി …” ഞാൻ അവളുടെ മറുപടി കേട്ട് ചിരിയോടെ പറഞ്ഞു .
“എനിക്ക് അതിനു ആരോടും പിണക്കം ഒന്നും ഇല്ല…പിന്നെ കൊറച്ചു വെയ്റ്റ് ഇട്ടു നിന്നു എന്നേയുള്ളു ..” വീണ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“ഉവ്വ …എന്റെ ദൈവമേ സകല പെണ്ണുങ്ങളും ഇങ്ങനെ ആണോ ..” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു സ്വന്തം കാര്യം കൂടി ഓർത്തുപോയി !
“ഹി ഹി ..നല്ല എക്സ്പീരിയൻസ്ഡ് ആണല്ലേ ?” എന്റെ ആത്മഗതം കേട്ട് വീണ ചിരിയോടെ തിരക്കി .
“ആണോന്നോ …നീ കണ്ട മഞ്ജു ചേച്ചി ഒന്നും അല്ല മോളെ ശരിക്കുള്ള മഞ്ജു …അതൊക്കെ എനിക്ക് മാത്രേ അറിയൂ ..” ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ സ്വഭാവം ഓർത്തു .
“പക്ഷെ എന്തൊക്കെ പറഞ്ഞാലും ചേച്ചിക്ക് കണ്ണേട്ടനെ കുറിച്ച് പറയാൻ നൂറു നാവാ …ചുമ്മാ ഇരുന്നു തള്ളിക്കോളും” വീണ എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .
“ആഹാ ..അപ്പോ നിങ്ങളുടെ അടുത്തൊക്കെ നമ്മളെ കുറിച്ച് പൊക്കി പറയുന്നുണ്ട് അല്ലെ ?” ഞാൻ സംശയത്തോടെ ചോദിച്ചു .
“പിന്നല്ലാതെ .ഹി ഹി ..” വീണ ചിരിച്ചു .
“ഹ്മ്മ്…അത് വിട്..നീ പെട്ടെന്ന് അവനെ വിളിച്ചു കാര്യം സോൾവ് ആക്കിക്കെ..ഇതിപ്പോ ഞാൻ കാരണം ആണെന്നു ആണ് അവൻ പറയുന്നത് . എനിക്കിവിടെ സ്വൈര്യം തരുന്നില്ല ” ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു .
“അയ്യടാ ..അങ്ങോട്ട് വിളിച്ചു ഉണ്ടാക്കാൻ ഒന്നും എനിക്ക് പറ്റില്ല ..വേണെങ്കിൽ ഇങ്ങോട്ടു വിളിച്ചു സോറി പറയട്ടെ ..” വീണ വീണ്ടും കടും പിടുത്തം തുടങ്ങി .
“ദേ പെണ്ണെ ..എന്റെ വായിലിരിക്കുന്നത് കേൾക്കാൻ നിക്കല്ലേ ..അവൻ കൊറേ വിളിച്ചിട്ട് നീ പോസ് ഇട്ടതല്ലേ ? അങ്ങനെ നീ മാത്രം വല്യ ആളാവണ്ട ” ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .
“ഓ ..അല്ലേലും കണ്ണേട്ടൻ അവന്റെ സൈഡല്ലേ പറയത്തുള്ളൂ..എന്റെ ഭാഗം പറയാൻ ആരും ഇല്യ ” വീണ ചെറിയ പരിഭവത്തോടെ പറഞ്ഞു .
“ആഹ്..ആരും വേണ്ട ..നീ തന്നെ ധാരളം ആണ് ..” ഞാൻ ചിരിയോടെ തട്ടിവിട്ടു .
“ദേ ദേ ..കണ്ണേട്ടാ ന്നു വിളിച്ച നാവുകൊണ്ട് എന്നെകൊണ്ട് ഒന്നും പറയിപ്പിക്കാതെ വെച്ചിട്ട് പോയെ ..” എന്റെ കളിയാക്കിയുള്ള സംസാരം കേട്ട് വീണ പല്ലിറുമ്മി .
“വെക്കുവൊക്കെ ചെയ്യാം…പക്ഷെ പറഞ്ഞതൊക്കെ ഡീൽ അല്ലെ ?” ഞാൻ വീണ്ടും സംശയത്തോടെ ചോദിച്ചു .
“ആഹ്..ഡീൽ ….” വീണ അതിനു മറുപടിയും നൽകി . അതോടെ ഫോൺ വിളി അവസാനിപ്പിച്ച് ഞാൻ ശ്യാമിന്റെ അടുത്തേക്ക് ചെന്നു .
“മൈരേ …ഒകെ പറഞ്ഞു സെറ്റാക്കിയിട്ടുണ്ട് . വേണേൽ വിളിച്ചു നോക്ക് ..” അവന്റെ നീണ്ടു നിവർന്നുള്ള കിടത്തം നോക്കി ഞാൻ പുച്ഛത്തോടെ പറഞ്ഞു .
“അവളെന്തു പറഞ്ഞു ?” ശ്യാം അതുകേട്ടു എന്നെ പ്രതീക്ഷയോടെ നോക്കി .
“അവള് പലതും പറയും ..നീ അത് നോക്കണ്ട ..വേണേൽ വിളിച്ചു നോക്കെടേയ് ” ഞാൻ സ്വല്പം ഗമയിൽ തള്ളിക്കൊണ്ട് ചിരിച്ചു . പിന്നെ അവനെ റൂമിൽ നിന്നും ഉന്തി തള്ളി പുറത്തിറക്കി മഞ്ജുസിനെ വീഡിയോ കാൾ ചെയ്തു .
ആദ്യ ശ്രമത്തിൽ മഞ്ജുസ് കാൾ എടുത്തില്ലെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ കണക്ട് ആയി . പറഞ്ഞ പോലെ എന്റെ റോസിമോളെയും ഒക്കത്തു വെച്ചുകൊണ്ടുള്ള മഞ്ജുസിന്റെ പുഞ്ചിരി തൂകിയുള്ള മുഖം വീഡിയോ കോളിൽ തെളിഞ്ഞു .
“കേൾക്കുന്നുണ്ടോ മിസ്സെ ?” ഞാൻ ഹെഡ് സെറ്റ് ചുണ്ടോടു ചേർത്ത് പിടിച്ചുകൊണ്ട് തിരക്കി .
“ആഹ്..ഉണ്ടെടാ..പറഞ്ഞോ …” മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി . പിന്നെ റോസ് മോളുടെ നേരെ കാമറ നീക്കിപിടിച്ചു .
“ഡീ ഡീ പൊന്നുസേ..ദേ നോക്കെടി നിന്റെ ചാ ച്ചാ”
“ഹ്മ്മ്….ഉണ്ട് ഉണ്ട് …” ഞാൻ ചിരിയോടെ പറഞ്ഞു . അപ്പോഴേക്കും റോസ് മോളുടെ നോട്ടം ഡിസ്പ്ളേയിൽ ഉടക്കി കഴിഞ്ഞിരുന്നു . എന്റെ മുഖം മഞ്ജുസിന്റെ ഫോണിൽ കണ്ടതും പെണ്ണിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു .
“ചാ ച്ചാ..” മഞ്ജുസിനെ നോക്കികൊണ്ട് റോസ് മോള് ഡിസ്പ്ളേയിലേക്ക് കൈചൂണ്ടി ചിരിച്ചു .
“അയ്യടാ ..ഞാൻ കണ്ടടി പെണ്ണെ ..” റോസ്‌മോളുടെ കവിളിൽ പയ്യെ നുള്ളികൊണ്ട് മഞ്ജുസ് ചിരിച്ചു .
“ഡീ പൊന്നുസേ …ചാച്ചന് ഉമ്മ താടി …ഉമ്മാഹ്…” ഞാൻ ഫോണിലൂടെ ഉമ്മവെക്കുന്ന പോലെ ഭാവിച്ചു റോസ് മോളെ നോക്കി .അതുകണ്ടതോടെ പെണ്ണ് കൈകൊട്ടി ചിരിച്ചു .
അതോടെ മഞ്ജുസ് ഫോൺ അവളുടെ കൈകളിലേക്ക് പിടിച്ചു കൊടുത്തു . ഡിസ്പ്ളേയിലെ എന്റെ മുഖം നോക്കി റോസ് മോള് കൗതുകത്തോടെ ഡിസ്പ്ളേയിൽ തഴുകി [അവളുടെ കുഞ്ഞികൈ അതിലൂടെ ഇഴയുന്നത് ഇടയ്ക്കു കാമറ കാഴ്ച മറക്കുന്നുണ്ട് ] . എന്റെ മുഖത്ത് തഴുകുന്ന പോലെ പെണ്ണ് ഡിസ്പ്ളേയിൽ കയ്യോടിക്കുന്നത് കണ്ടപ്പോൾ എനിക്കും പാവം തോന്നി .
“പാവം ഉണ്ടെടാ കവി…അത് കാട്ടണ നോക്കിയേ ” റോസ് മോള് ചെയ്യുന്നത് കണ്ടു മഞ്ജുസ് ചിരിച്ചു .
“ചാ ച്ചാ …” എന്റെ മുഖം നോക്കി പെണ്ണ് ചിണുങ്ങി . പിന്നെ ഡിസ്പ്ളേയിൽ മുഖം ചേർത്ത് ഉമ്മവെച്ചും നക്കിയുമൊക്കെ അവളുടെ സ്നേഹം പ്രകടിപ്പിച്ചു .ഫോൺ ഷേക് ആവുന്നുണ്ടെങ്കിലും അപ്പുറത്തു നടക്കുന്നതൊക്കെ എനിക്ക് ഊഹിക്കാമായിരുന്നു .ഇടക്ക റോസ്‌മോളുടെ കയ്യിന്നു ഫോൺ താഴെ വീണു എന്നും തോന്നുന്നു !
“ഡീ ഡീ പെണ്ണെ..എന്റെ ഫോൺ നാശം ആക്കല്ലേ ..” പെണ്ണ് ചെയ്യുന്നത് കണ്ടു മഞ്ജുസ് ഫോൺ പിടിച്ചു വാങ്ങി . പിന്നെ അവള് അത് നേരെ പിടിച്ചു .
“എടാ ഈ പെണ്ണ് എന്റെ ഫോൺ താഴെ ഇട്ടെടാ ” റോസ്‌മോളുടെ കവിളിൽ ചുംബിച്ചുകൊണ്ട് മഞ്ജുസ് ചിരിച്ചു .
“എടി നീ ചുമ്മാ അതിനെ അടിക്കുവൊന്നും ചെയ്യല്ലേ ട്ടോ ..പാവം ആണ് ” റോസ് മോളുടെ പുഞ്ചിരി നിറഞ്ഞ മുഖം ഡിസ്പ്ളേയിലൂടെ കണ്ടു രസിച്ചു ഞാൻ പറഞ്ഞു .
“പോടാ അവിടന്ന് ..ഞാൻ എന്റെ മോളെ അടിക്കോ” മഞ്ജുസ് എന്നെ തള്ളിപറഞ്ഞുകൊണ്ട് റോസ്‌മോളുടെ കവിളിൽ ഒന്നുടെ ചുംബിച്ചു .
“മതിയെടി …നീ പോയി നിന്റെ ചെക്കനെ ഉമ്മവെക്ക്..” അവളുടെ പെട്ടെന്നുള്ള സ്നേഹപ്രകടനം കണ്ടു അസൂയപെട്ടെന്ന പോലെ ഞാൻ പറഞ്ഞു .
“അവൻ താഴെ അഞ്ജുവിന്റെ കൂടെ ഉണ്ട് …ഞാൻ വിളിച്ചിട്ട് വന്നില്ല ..” മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“ആഹ്…ചെക്കന് വിവരം വെച്ച് തുടങ്ങി …നിന്റെ കാര്യം പോക്കാടി..” ഞാൻ മഞ്ജുസിനെ കളിയാക്കി ചിരിച്ചു .
“ചാ ച്ചാ..ഉമ്മ്ഹ ..” അതിനിടക്ക് പെണ്ണ് എന്നെ ഉമ്മവെക്കുന്ന പോലെ കാണിക്കുന്നുണ്ട് .
“ഉമ്മ്ഹ..പൊന്നുസേ …” ഞാൻ തിരിച്ചും അവൾക്കു ഉമ്മ കൊടുത്തു ചിരിച്ചു .
“എന്ന വെക്കെട്ടെടാ ..” മഞ്ജുസ് ഫോൺ നേരെ പിടിച്ചുകൊണ്ട് ചോദിച്ചു .
“എന്തിനാ ഇത്ര ധൃതി ? നിനക്കു കക്കൂസിലെങ്ങാനും പോകാൻ ഉണ്ടോ ?” ഞാൻ സംശയത്തോടെ ചോദിച്ചു .
“ആഹ് ഉണ്ട് ..അയ്യടാ അവന്റെ ഒരു ചീഞ്ഞ കോമഡി ” എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് മുഖം വക്രിച്ചു .
“പിന്നല്ലാതെ …പോയി ചെറുക്കനെ കൂടി എടുത്തിട്ട് വാ ..അതിനെ കൂടി കാണട്ടെ ..” ഞാൻ പയ്യെ പറഞ്ഞു .
“അത് പിന്നെ സൗകര്യം പോലെ ഞാൻ വിളിക്കാം …എടാ എനിക്ക് ആൻസർ ഷീറ്റ് ഒകെ നോക്കാൻ ഉള്ളതാ ” മഞ്ജുസ് പെട്ടെന്ന് ജോലി കാര്യം എടുത്തിട്ടു.
“ഹ്മ്മ്…എന്ന അങ്ങനെ …” ഞാൻ സ്വല്പം നിരാശയോടെ പറഞ്ഞു .
“ഓക്കേ…ഡീ പൊന്നുസേ ..ചാ ച്ചാ ഇപ്പൊ പോവും …ഒരു ഉമ്മ കൂടി കൊടുത്തോ ..” പെണ്ണിന്റെ മുഖത്തിന് അടുത്തേക്ക് മൊബൈൽ പിടിച്ചു കൊണ്ട് മഞ്ജുസ് ചിണുങ്ങി . അതോടെ റോസ് മോളുടെ സ്നേഹ ചുംബനം ഞാൻ വീണ്ടും ഏറ്റുവാങ്ങി .
“അപ്പൊ ശരി മോനെ ..ഞാൻ ടൈം കിട്ടുവാണേൽ രാത്രി വിളിക്കാം …” മഞ്ജുസ് എന്നെ നോക്കി കൈവീശികൊണ്ട് ചിരിച്ചു .
“ഓക്കേ ..” ഞാൻ ഞാൻ ചിരിയോടെ പറഞ്ഞു , പിന്നെ കാൾ കട്ടാക്കി !
Comments:
No comments!
Please sign up or log in to post a comment!