എന്റെഅമ്മുകുട്ടിക്ക്
എന്റെ പേര് ജിത്തു ഞാൻ ഒരു തുടക്കകാരനാണ് നിങ്ങളുടെ സപ്പോർട് ഉണ്ടെങ്കിൽ മാത്രമാണ് ഞാൻ ഇതിന്റെ അടുത്ത പാർട്ട് എഴുതു… സെക്സ് കുറച്ചുകുറവായാലും കഥ ഇത്എന്റെകൂടെ ചെറിയലൈഫുമായി ചെറിയാസാമ്യം ഉണ്ട്…….
അമ്മു അങ്ങനെയാണ് ഞാൻ അവളെ വിളിച്ചുകൊണ്ടിരുന്നത് അവളെ ഞാൻ കണ്ടു മുട്ടുന്നത് പറ്റി ഞാൻ പറയാം….
ഫേസ്ബുക് അതാണ് അവളുമായി ഞാൻ അടുക്കാനുള്ള കാരണം.. പിന്നെ വേറെ ഒരു
കരണംകൂടി ഉണ്ട്, “”” ധോണി “”””അതെ ms ധോണി എനിക്കു ഒരുപാടു ഇഷ്ട്ടമുള്ള
ക്രിക്കറ്റർ ആയിരുന്നു. അങ്ങനെ അന്നത്തെ കാലത്തു ആൻഡ്രോയ്ഡ് മൊബൈൽ
ഉണ്ടെങ്കിലും എല്ലാവരുടെയും കയ്യിൽ ആയിത്തുടങ്ങിട്ടില്ല വിലത്തന്നെയാണ് കാരണം .
അങ്ങനെ ഞാൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഷോപ്പ് നടത്തുന്ന സമയം സമയം കളയ
ഫഫേസ്ബുക്കിൽ ധോനിടെ ഫോട്ടോ അപ്‍ലോഡ് ചെയ്യലാണ് പ്രധാനഹോബി അങ്ങനെ
ഞാൻ ഇട്ട ഒരു ഫോട്ടോക്ക് വന്ന കമെന്റ എന്റെ ശ്രെദ്ധയില്പെട്ടു.. ഞാൻ നോക്കുമ്പോൾ
ധോനിടെ ഫോട്ടോവെച്ച പ്രൊഫൈൽ പേര് അമ്മു…. ..പിന്നെ ഞാൻ ഇടുന്ന എല്ലാ
ഫോട്ടോക്കും അവൾ കമെന്റ്ഉം ലൈകുംമൊക്കെ ചെയ്തു തുടങ്ങി.. അതുകണ്ടപ്പോൾ
ഞാൻ റിക്യുസ്റ് അയച്ചു. “”””””അതുമാത്രമല്ലട്ടോ കക്ഷി പെണ്കുട്ടിയല്ലേ
അതുമൊരുകാരണമാണ്.. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കക്ഷി എന്നെ ആസപ്റ്
ചെയ്തു . ഒരു ദിവസം രാത്രി സമയം ഒരു 9 മണി ആയിക്കാണും ഞാൻ ചുമ്മാ ഫേസ്ബുക്
കളിചോണ്ടിരിക്കുമ്പോളാണ് ഞാൻ അവൾ ഓൺലൈൻ ഉള്ളത് കാണുന്നത് ചുമ്മാ ഞാൻ
ഒരു ഹായ് അങ്ങ് കാച്ചി അങ്ങനെ ഞങ്ങൾഅത്യമായി ചാറ്റ് ചെയ്തു…
അമ്മു : hai
Njan: അമ്മു എന്തുചെയുന്നു
അമ്മു :ബിടെക് പഠിക്കുന്നു 3വർഷം .. നിങ്ങളോ?
Njan: ഞാൻ ഒരു ഷോപ്പ് നടത്തുകയാണ് കമ്പ്യൂട്ടർ സർവീസ്..
Ammu: ധോണി ഫാൻ ആണല്ലേ? നിങ്ങടെ ഫോട്ടോ കണ്ടാൽ അറിയാം അതാണ് ഞാൻ റിക്യുസ്റ് ആസപ്റ് ചെയ്തത്..
Njan: ഹോ., അതുകൊണ്ടാണോ ഞാനും കരുതി അറിയാത്ത ഒരാളെ എന്തിനാ ആസപ്റ് ചെയ്തന്നു….. കുട്ടീടെ സ്ഥലം എവിടാ ….?
അമ്മു : ഞാൻ വര്കചെയുന്തു ചെന്നൈയിലാണ് വിട് പളനി…. നിങ്ങളോ?
ഞാൻ :: ഞാൻ ഗുരുവായൂരാണ്. മലയാളം എങ്ങനെ അറിയാം?
“”””അല്ലേലും ഗുരുവായൂർ എന്നുപറഞ്ഞാൽ പുറമെയുള്ളവർക്കെല്ലാം വലിയകാര്യമാണ് പ്രേത്യേകിച്ചു പെൺകുട്ടികൾക്ക് “””
അമ്മു : അതെന്താടോ തമിഴ്നാട്ടിൽ താമസിക്കുന്നവരെല്ലാം തമിലരാണോ?
എന്റെ ഫാമിലി പാലക്കാടാണ് അച്ഛനുജോലി ഇവിടയൊണ്ട് എല്ലാരും തമിഴ്നാട്ടിലോട്ടുപോന്നു ഞങ്ങളെല്ലാവരും മലയാളം പറയും….
ഞാൻ : ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു മലയാളം പറയുന്നതുകൊണ്ട് ചോതിച്ചത
Comments:
No comments!
Please sign up or log in to post a comment!