തേടിവന്ന സൗഭാഗ്യം 3
സപ്പോർട്ട് കുറഞ്ഞത് കൊണ്ട് എഴുതണ്ട എന്ന് വിചാരിച്ചതാണ് ,കുറച്ചു പേർക്ക് വേണ്ടി എഴുതി ഇടുന്നു .
ഡീ നിന്റെ ഈ മോൻ ഇല്ലേ ഞാൻ ഇല്ലാത്ത നേരം എന്റെ ബീവിനെ കെട്ടിപിടിച്ചു ഉമ്മ വച്ചു.ഇത്രക് മൂത്തിരിക്കുക ആണോടി നിന്റെ കൊച്ചിന് .ഞാനും നിന്റെ ഭർത്താവും തമ്മിൽ ഉള്ള അടുപ്പം വച്ചാണ് ഞാൻ ഇങ്ങോട് താമസിക്കാൻ വന്നത് എന്നിട്ട് നിന്റെ മോൻ അത് നന്നായി മുതലാക്കിയല്ലോടി ,
നിന്റെ അടുത്തും ഇവൻ ഇങ്ങനെ ആയിരിക്കും അല്ലെ.
ഞാനും എന്റെ ബാലേട്ടനും ഒരുപാട് കാത്തിരുന്നു കിട്ടിയതാ ഇവനെ ,എന്നാലും അമ്മയെ പോലെ കാണേണ്ട സ്ത്രീയോട് അവൻ കാമം നിറഞ്ഞ കണ്ണോടെ നോക്കി .
അമ്മെ ഞാൻ അറിയാതെ പറ്റിയതാണ് എന്നോട് ക്ഷമിക് ഇനി ഇങ്ങനെ ഉണ്ടാകില്ല .
മോനെ നിനക്കു ഇനി ഇവിടെ ജീവിക്കാൻ യാതൊരു യോഗ്യതയും ഇല്ല .ബാലേട്ടാ എന്നോട് പൊറുക്കണേ
മൂർച്ച ഉള്ള പിച്ചാത്തി എന്റെ അടിവയറ്റിൽ കുത്തി കയറ്റി ‘അമ്മ .എന്നിട്ട് കത്തിവലിച്ചൂരി ഒരു തള്ളു തള്ളി അമ്മ .
അമ്മെ എന്നെ കൊല്ലല്ലേ എന്നലറി കൊണ്ട് ഞാൻ ഞെട്ടി എഴുന്നേറ്റു .നോക്കുമ്പോൾ കട്ടിലിൽ നിന്നും താഴെ വീണു എന്ന് മനസിലായി .അടിവയറ്റിൽ കൈ വച്ചു നോക്കി ചോര ഇല്ല .കണ്ടത് ഒരു ദുസ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞു .കട്ടിലിൽ നിന്നുള്ള വീഴ്ചയിൽ നടുവിന് നല്ല വേദന അനുഭവപ്പെട്ടു .
ഫോൺ ൽ നോക്കി സമയം 6 മണി ആവുന്നുള്ളൂ .ഉറങ്ങാൻ ഉള്ള മൂഡ് പോയി .നേരെ അമ്മയെ കാണാൻ അടുക്കളയിൽ പോയി .
‘അമ്മ അടുക്കളയിൽ എനിക്കുള്ള രാവിലത്തെ പലഹാരം ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ് .
അല്ല എന്ത് പറ്റി സാറേ ,സാദാരണ ഞാൻ എട്ടരക് ജോലിക് പോകാൻ നേരത്തെ തെറി വിളിച്ചു എണീപ്പിക്കുന്ന ആൾ ഇന്നെന്താ ഇത്ര നേരത്തെ , ഞാൻ പുറത്തു പോയി ഒന്ന് നോക്കട്ടെ .
എന്ന് ഗൗരവത്തോടെ പറഞ്ഞു ‘അമ്മ
എന്താ അമ്മെ,പുറത്തു ?
അല്ല സൂര്യൻ പടിഞ്ഞാറാണോ കിഴക്കാണോ ഉദിച്ചത് എന്നറിയാനാ..
എന്ന് പറഞ്ഞു ഒരു വളിച്ച ചിരി ചിരിച്ചു .
അയ്യോ ,തമാശിച്ചതാണോ എന്റെ പൊന്നമ്മച്ചി .
അതൊക്കെ പോട്ടെ എന്താ പൊന്നുമോൻ നേരത്തെ എണീറ്റെ?
ഒന്നൂല്ല ,ഒരു സ്വപ്നം കണ്ടതാ
ദുസ്വപനം ആണോടാ ? ആരേലും നിന്നെ കുത്തികൊല്ലുന്നതു പോലെ .
അത് അമ്മക്കു എങ്ങനെ മനസിലായി
പിന്നെ രാത്രി 12 മണി വരെ ഓരോ പ്രാന്തന് പടങ്ങൾ കാണുന്ന നിനക്ക് കൊള്ളാവുന്ന സ്വപ്‌നങ്ങൾ ഒന്നും കാണാൻ ഒരു വഴിയും ഇല്ലല്ലോ ..
എനിക്ക് മിണ്ടാട്ടം മുട്ടി അത് കേട്ടപ്പോൾ
അതൊക്കെ പോട്ടെ ആരാ എന്റെ മോനെ കുത്തിയത്
അത് ….
അമ്മയുടെ ആ ഒരു ചോദ്യത്തിന് മുന്നിൽ ചെറുതായി ഞാൻ ഒന്ന് നടുങ്ങി .
പറ മോനെ ,’അമ്മ ആരോടും പറയില്ല
അത് ഒരു സുന്ദരി പെൺകൊച്ചു എന്നെ കുത്തി
ഉവ്വ ,നുണ ആണേലും കേൾക്കാൻ നല്ല രസം ഉണ്ട് .
അതെന്താ അമ്മെ അങ്ങനെ ഒരു വർത്താനം ?
മോനെ ഒരു സുന്ദരി പെങ്കൊച്ചിനെ നീ നോക്കുന്നുണ്ടേൽ, നീ ഇങ്ങനെ പോത്തുപോലെ പത്തു മണി വരെ കിടന്നുറങ്ങില്ല .പിന്നെ ഇത് പോലെ പട്ടിക്കും കൂടി വേണ്ടാത്ത തരത്തിൽ ഉള്ള ഡ്രസ്സ് ഇട്ടു പുറത്തേക് പോകില്ല .പിന്നെ ഞാൻ നിന്നെ ഇന്നും ഇന്നലെയും ഒന്നും കാണുന്നതല്ലല്ലോ …
എടി ,ഭയങ്കരി അമ്മെ ,നീ കാണുന്ന പോലെ അല്ലാലോ .
എന്തായാലും പൊന്നു മോൻ നേരത്തെ എണീറ്റതല്ലേ ,ഒന്ന് നടക്കാൻ പോയിട്ട് വാ.മൈൻഡ് ഒന്ന് റിലാക്സ് ആകും .
മനസ്സ് ആകെ ചടച്ചെങ്കിലും ‘അമ്മ പറഞ്ഞതിലും കാര്യം ഉണ്ട്
എന്ന് എനിക്ക് തോന്നി ആയതിനാൽ ഞാൻ നേരെ ഷൂസ് ഇട്ടു ജോഗിങ് നു പോയി .പോകുന്ന വഴിക്ക് റസിഡൻസിൽ ഉള്ള രണ്ടു മൂന്ന് തരുണീമണികളായ കല്യാണം കഴിഞ്ഞ ചേച്ചിമാരെ കണ്ടു .അവർ പതിയെ നടക്കുകയാണ് ഞാൻ വേഗം അവരുടെ അടുത്തേക് എത്തി പിന്നെ പതിയെ നടന്നു തുടങ്ങി,ട്രാക്ക് സ്യൂട്ട് ആണ് വേഷം പിന്നെ ബനിയനും ഉണ്ട് മേൽ ആവരണം ആയി ശരീരം എടുത്തു കാണാൻ പറ്റും .
ഞങ്ങളുടെ റസിഡൻസിൽ 100 വീടുകൾ ഉണ്ട്,ചില പ്രായമായ കിളവന്മാർ കോളനി എന്ന് വിളിക്കുന്നു എന്ത് കൊണ്ടാണ് എന്നറിയില്ല ,അയ്യേ ഞാൻ എന്ത് മൈരിന ഇതൊക്കെ നിങ്ങളുടെ അടുത്ത് പറയണേ .!!
ഗുഡ് മോർണിംഗ് ആന്റിസ്
ഡാ നീ ഞങ്ങളെ ചേച്ചി എന്ന് വിളിച്ചാൽ മതി ,ഞങ്ങൾക് അധികം പ്രായം ഇല്ല
പറഞ്ഞത് ഡോക്ടർ ലതിക ആണ് .കൂടെയുള്ള സ്വാതി ചേച്ചിയും അവരുടെ ഒപ്പമുള്ള ഒരു ഇത്തയും അത് ശരി വച്ച് അതെ അതെ എന്ന് പറഞ്ഞു ചിരിച്ചു .
ലതിക ചേച്ചിയെ കണ്ടാൽ അഴകിയ രാവണിലെ ഭാനുപ്രിയ ഇല്ലേ അത് പോലെ ഇരിക്കും ഭർത്താവു മാധവനും ഡോക്ടർ ആണ് മാധവൻ ENT സ്പെഷ്യലിസ്റ് ഉം ലതിക EYE സ്പെഷ്യലിസ്റ് ഉം ആണ് .
ഒറ്റ മകൻ ശ്രാവൺ +2 കഴിഞ്ഞു പി സി ഡി അവിടെ കോച്ചിങ് നു പേടിക്കേണ് .അവൻ ഒരു പുസ്തക പുഴു ആണ്
അവനെ കളിയ്ക്കാൻ ആയി പോലും ഞാൻ പറമ്പിൽ കണ്ടിട്ടില്ല .
പിന്നെ അവിടെ സ്വാതി ചേച്ചി അവളെ ഞാൻ സഹകരണ ബാങ്കിലെ ക്യാഷ് കൌണ്ടർ ൽ കണ്ടിട്ടുണ്ട് അപ്പോള അവർ ബാങ്കിൽ വർക്ക് ചെയുന്ന കാര്യം അറിയുന്നത്,അവളെ കാണാൻ നാദിയ മൊയ്‌ദുന്റെ പോലെ ഉണ്ട് .ഇവളുടെ ഭർത്താവ് ഫോറെസ്റ്റ് റൈൻഞ്ഞ്‍ജർ ആണ് അതിനാൽ രണ്ടച്ഛ കൂടുമ്പോളോ അല്ലേൽ മാസത്തിൽ ഒരിക്കലോ വീട്ടിൽ വരാറ് ഒള്ളു .
കൂട്ടത്തിൽ ഒരു പുതുമുഖം ഒരിത്ത നല്ല കറുത്തിട്ടാണ് ഞാൻ അവരെ ആദ്യമായിട്ടാ കാണുന്നെ
അല്ല ഇതാരാ പുതിയ ഒരാൾ ,
ഡാ ഇവൾ എന്റെ വീടിന്റെ പടിഞ്ഞാറേൽ താമസത്തിനു വന്നതാ റസിയ
ഹായ് ഇത്ത ,ഞാൻ അനീഷ് ഇവർ അനി എന്ന് വിളിക്കും ഇത്തയും എന്നെ അങ്ങനെ വിളിച്ചാൽ മതി
മോൻ എന്ത് ചെയുന്നു
ഞാൻ ഇവിടെ അടുത്തുള്ള ഐ ടി ഐ ൽ പഠിക്കുന്നു ഉമ്മ
ഉമ്മ വീട്ടിൽ ആരൊക്കെ ഉണ്ട്
ഞാനും എന്റെ 3 മക്കളും പിന്നെ ഇക്കയുടെ ഉമ്മയും
അപ്പൊ ഇക്ക
6 മാസം മുൻപ് ദോഹയിൽ വച്ചുള്ള ഒരു വാഹനാപകടത്തിൽ ഞങ്ങളെ തനിച്ചാക്കി ഇക്ക പോയി
അത് പറഞ്ഞു തീർന്നതും ഒറ്റ കരച്ചിൽ ആയിരുന്നു .
കരയല്ലേ ഇത്ത ,എനിക്കറിയില്ലായിരുന്നു .
ലതികേച്ചിയും സ്വാതി ചേച്ചിയും കൂടെ ആശ്വസിപ്പിക്കാൻ വന്നു .കരച്ചിൽ പെട്ടെന്നു അവസാനിക്കില്ല എന്ന് മനസിലായതോടെ സ്വാതി ചേച്ചി എന്നോട് പറഞ്ഞു
മോനെ അനി നീ വിട്ടോ ,ഞങ്ങൾ ഇവളെ ഒന്ന് കൂൾ ആക്കിട്ടു വന്നോളാ.
പിന്നെ ഇന്ന് വന്ന പോലെ നാളേം വരണം .
ഞാൻ ഒഴുക്കൻ മട്ടിൽ ശരി എന്ന് പറഞ്ഞു അവിടെ നിന്നും രംഗം ഒഴിഞ്ഞു .
എല്ലാ മുസ്ലിം സ്ത്രീകളും വെളുത്തു ചരക്കുകൾ ആണെന്നുള്ള എന്റെ ഒരു മണ്ടൻ ചിന്താഗതി അപ്പൊ എനിക്ക് മാറിക്കിട്ടി
*********************************
ഒരു കിലോ മീറ്റർ ഓടി വീട്ടിൽ വന്നു .ശരീരം ആകെ തളര്നു
നേരെ കുളിക്കാൻ കയറി .
അപ്പോളും മനസ്സിൽ മുനീറും സാജിറയും ആയിരുന്നു .അവർക്കിട്ടുള്ള പണി എങ്ങനെ ഉള്ളത് വേണം എന്നായിരുന്നു മനസ്സിൽ .
ഏകദേശം ഒരു പ്ലാനോട് കൂടി ഞാൻ കോളേജിലെക് പുറപ്പെട്ടു .
***************************************************
രാവിലെ ടൈം ടേബിൾ പ്രകാരം ലാബ് ആണ് പകുതി പിള്ളേർ കമ്പ്യൂട്ടർ ലാബിലേക്ക് ബാക്കി പിള്ളേർ സർവ്വേ ലാബിലേക്ക് പോണം .എന്റെ ഗ്യാങ് നു ഇന്ന് സർവ്വേ ആണ് .ഞങ്ങൾ theodolite ഉപയോഗിച്ച് സർവ്വേ ചെയ്യാൻ മുൻപന്തിയിൽ ഉണ്ടാകും ,പഠിക്കാൻ ഉള്ള പൂതി കൊണ്ടൊന്നുമല്ല ക്ലാസ്സിൽ ഉള്ള അത്യവശ്യം മൂടും മുലയുമുള്ള പെൺപിള്ളേർടെ മുലയുടെ സൈസ് കൃത്യമായി അറിയാൻ സാദിക്കും,അതും HD ദൃശ്യമികവോടെ .
അധികം നേരം കണ്ടു നിക്കാൻ തോന്നില്ല
ഒന്നാമത് ക്ലാസ്സിലെ പെൺപിള്ളേർ പിന്നെ കൊള്ളാവുന്ന ഒരു പൂറികളും ആ കൂട്ടത്തിൽ ഉണ്ടാകില്ല .കുറച്ചു നേരം നോക്കി മടുത്തപ്പോൾ ഞങ്ങൾ ആറുപേർ അവിടെ നിന്നും വലിഞ്ഞു .റീഡിങ്‌സ് ഏതേലും പഠിപ്പിസ്റ് പെണ്പിള്ളേരുടെ വാല്യൂസ് എഴുതാറാണ് പതിവ്. ഞങ്ങൾ നേരെ വലിസ്ഥലത്തേക് പോയി .
ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ പിന്നെ ബാലു ,അജയ്,ആദർശ് ,മഹേഷ് ,ജോൺ .ഞങ്ങൾ എപ്പോളും ഒറ്റക്കെട്ടാണ്
കത്തിച്ചുവെച്ച മിനി ഗോൾഡ് രണ്ടു പഫ് എടുത്ത ശേഷം ഞാൻ ചോതിച്ചു
“മച്ചാ നമുക് ഷോർട് ഫിലിം ഒന്നുടെ ചെയ്താലോ ?”
“നീ മിണ്ടരുത് മൈരേ ,അവന്റമ്മുമ്മേടെ ഷോർട് ഫിലിം.!!!” .മഹേഷ് എന്തോ എന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തോടെ പറഞ്ഞു .
മുൻപ് ലഹരിക്കെതിരെ ഞങ്ങൾ ഒരു ഷോർട് ഫിലിം പ്ലാൻ ചെയ്തു ,ബട്ട് മേടിച്ചു വച്ച ഫുള്ളും സിഗരറ്റും കൈ വിറക്കുന്നു ,പെർഫെക്ഷൻ പോരാ ,ഒറിജിനാലിറ്റി ഫീൽ ആയില്ല എന്നൊക്കെ പറഞ്ഞു ഞാൻ നിർബന്ധം പിടിച്ചു അടിച്ചു ,ഞാൻ അടിക്കാന് തുടങ്ങിയപ്പോൾ ബാക്കി ഉള്ള മൈരുകൾ കൂടെ ഇരുന്നടിച്ചു .അതോടെ സാധനം പെട്ടെന്ന് തീർന്നു ഷൂട്ടിംഗ് ഊമ്പി .
കല്യാണങ്ങൾക് ഇപ്പൊ എല്ലാം സ്വന്തം കുടുംബത്തിൽ ഉള്ളവരും നാട്ടുകാർ പൂറികളും ആണ് ഇപ്പൊ ഭക്ഷ്ണം വിളമ്പുന്നത് അത് കൊണ്ട് ,കാറ്ററിംഗ് ആകെ ശോകം ആണ് ഒരു വർക് ഉം കിട്ടുന്നില്ല ,അത് കൊണ്ട് ഒരു 2 ലക്ഷം രൂപ വിലയുള്ള കാമറ NIKON D850 ഞങ്ങൾ സെക്കന്റ് മേടിച്ചു olx ൽ നിന്നും കൂടുതൽ പൈസ ഇട്ടതു ജോൺ ആണ് ,അവന്റെ അപ്പൻ ഒരു NRI നാറി ആണ് .
“മച്ചാ നീ അത് വിട്ട് കള,അപ്പോളത്തെ സാഹചര്യത്തിൽ ആർക്കായാലും അങ്ങനെ സംഭവിക്കും ”
ഞാൻ അവനെ സമദാനിപ്പാൻ ആയി പറഞ്ഞു .
“ഈ മൈരൻ ഉണ്ടേൽ ഈ കഥ ഷോർട് ഫിലിം ആകാൻ സാധിക്കില്ല ,ഞാൻ ഉണ്ടാകില്ല “.
അവൻ തീർത്തു പറഞ്ഞു.
എങ്കിൽ നമുക് വേറെ കഥ നോക്കാം സിറ്റുവേഷൻ തണുപ്പിക്കാൻ അജയ് ആണ് പറഞ്ഞത്
ലഹരി മതിയായിരുന്നു ജോൺ ഉം ബാലുവും സങ്കടം പ്രകടിപ്പിച്ചു .
മഹേഷ് മൈരൻ ആണേൽ അടുക്കുന്നില്ല .
അജയ് അപ്പോൾ ഷോർട് ഫിലിം നു വേണ്ടി എഴുതിയ മൂന്നാലു കഥകളിൽ ഒന്ന് പറഞ്ഞു
ഒരു തരികിട മോഡൽ സ്റ്റോറി ദൈവം ഉണ്ടെന്നു പറഞ്ഞു ആളുകളെ പറ്റിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ .
ബട്ട് ഇതിൽ പ്രായമായ ഒരാൾ ഉണ്ടേൽ ഒറിജിനാലിറ്റി ഫീൽ ചെയ്യും, അയാളെ സ്വാമിയായി കാണിച്ചു കുറെ പിള്ളേരെ പറ്റിക്കുന്ന ചെറുപ്പക്കാരുടെ കഥ
മച്ചാ സ്വാമി ആകാൻ പറ്റിയ ആൾ ഉണ്ട് എന്റെ കൈയിൽ ,
ഞാൻ കേട്ടയുടനെ പറഞ്ഞു
“ആരാടാ ”
ബാക്കിയുള്ള എല്ലാരും ഒരേ സ്വരത്തിൽ ചോദിച്ചു
“അതൊക്കെ ഉണ്ട് ,കഥ എല്ലാര്ക്കും ഒകെ അല്ലെ ?”
“ലഹരി മതിയാർന്നു ഇതൊരുമാതിരി” ,ജോൺ അപ്പോളും ആ വിഷമം പുറത്തു കാണിച്ചു .
അപ്പൊ ശരി നീ ആളോട് സംസാരിച്ചിട് എന്നെ വിളിക്ക് ,പിന്നെ ക്യാഷ് ഒന്നും അധികം കൊടുക്കാൻ പറ്റില്ല കാമറ മാത്രം ഒള്ളു ലൈറ്റ് വാടകക്ക് എടുക്കണം .അതൊക്കെ ഓര്മിപ്പിക്കണം
പിന്നെ പത്തു പൈസ കൊടുക്കാതെ അഭിനയിപ്പികാം,നിങ്ങൾ നോക്കിക്കോ ഞാൻ ആരാ മുതൽ എന്ന്
ദൈവമേ ഇതെങ്കിലും ഒന്ന് നടന്നാൽ മതിയാർന്നു ,മഹേഷ് അപ്പൊ മാനത്തു നോക്കി ദൈവത്തോട് കൈ കൂപ്പി പ്രാത്ഥിച്ചു .
പിന്നെ അടുത്തതിന്റെ അടുത്ത വെള്ളി,ശനി,ഞായർ 3 ദിവസം ഷൂട്ട് ഉണ്ട്,എന്നിട്ടും തീർന്നില്ലേൽ തിങ്കൾ കൂടി ഷൂട്ട് ചെയാം .എഡിറ്റിംഗ് പിന്നെ മ്യൂസിക് ഒകെ നമ്മുക് ഓരോരുത്തരുടെ സിസ്റ്റത്തിൽ സെറ്റ് ഇട്ടു ചെയാം .അപ്പൊ എല്ലാരും സെറ്റ് അല്ലെ .
അജയ് ചോദിച്ചു .
എല്ലാരും ഒകെ പറഞ്ഞു
ക്ലാസ് കഴിഞ്ഞു വൈകിട്ട് വീട്ടിൽ വന്നു നേരെ മുനീറിനെ വിളിച്ചു .
വാപ്പ റോൾ റെഡി ആയി ,വാപ്പയുടെ ഒരുപാട് നാളത്തെ ആഗ്രഹം സാധിക്കാൻ പോകുന്നു .
മോനെ എങ്ങനെയാ നിന്നോടുള്ള നന്ദി പറയാ
നന്ദി ,ഒന്നും വേണ്ട വാപ്പ അടുത്തതിന്റെ അടുത്ത വെള്ളി,ശനി,ഞായർ വാപ്പാക് ഒഴിവുണ്ടകോ അന്നാണ് ഷൂട്ട് ചെയ്യാൻ പ്ലാൻ ചെയുന്നത് ,വാപ്പാക്ക് ഒഴിവുണ്ടകോ
എന്ത് ചോദ്യമാണ് മോനെ ,എത്ര നാൾ ആയിട്ടുള്ള എന്റെ സ്വപ്നം ആണെന്നറിയോ മോനെ
പിന്നെ വാപ്പ ,ഷോർട് ഫിലിം നെ പറ്റി കുറച്ചു കാര്യങ്ങൾ അതായത് കഥ,ലൊക്കേഷൻ,ക്യാരക്ടർ ഡീറ്റെയിൽസ്
ഈ വക കാര്യങ്ങൾ വാപ്പയോട് സംസാരിക്കാൻ ഉണ്ട്
അതിനെന്താ മോനെ ഞാൻ ഇപ്പൊ തന്നെ വരാ
ഇന്ന് വേണ്ട വാപ്പ ,എനിക്ക് നല്ല തലവേദന ,ശനിയോ ഞായറോ നോക്ക
ഇന്ന് വ്യാഴം അപ്പൊ ശനിയാഴ്ച രാത്രി ഞാൻ വീട്ടിൽ വരാ മോനെ നമുക് എന്നിട് വീട്ടിൽ ഇരുന്നോ പുറത്തു പോയോ സംസാരിക്കാം .
അത് മതി വാപ്പ ,പിന്നെ വാപ്പ ഈ ഷൂട്ടിംഗ് ന്റെ കാര്യം ഇപ്പൊ ആരോടും പറയണ്ട
അതെന്താ മോനെ ?
വേറെ ഒന്നുമല്ല വാപ്പ ,ഞാൻ നിമിത്തങ്ങളിൽ ഒകെ വിശ്വസിക്കുന്ന ആളാണ് .നമ്മൾ തമ്മിൽ എല്ലാം സംസാരിച്ചിട്ട് വാപ്പ പറഞ്ഞോ ,അല്ലേൽ ചിലപ്പോ നടക്കാതിരുന്നാലോ .എന്റെ ജീവിതത്തിൽ അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് .നമ്മൾ നശിക്കണം എന്ന് ചിന്തിക്കുന്ന ഒരുപാട് സ്നേഹിതരുടെ കൂടിയ വാപ്പ നമ്മൾ ജീവിക്കുന്നത് അതുകൊണ്ടാ
ഞാൻ അങ്ങനെ ഓർത്തില്ല മോനെ .നമ്മൾ തമ്മിൽ സംസാരിച്ചിട്ട് ഒകെ ആണെങ്കിൽ മാത്രമേ ഞാൻ ഇത് എന്റെ ബീവി സാജിറയോട് പോലും പറയുള്ളു മോനെ …
അപ്പൊ ശരി വാപ്പ മറ്റന്നാൾ കാണാ .
ഫോൺ വച്ച് ഞാൻ മനസ്സിൽ ഓരോ കാര്യങ്ങൾ പ്ലാൻ ചെയ്യുകയായിരുന്നു .അഭിനയിക്കാൻ അറിയാത്തവൻ എന്ന് നാലാളുടെ മുന്നിൽ വരുത്തിത്തീർക്കുക .എഴുത്തും വായനയും അറിയാത്ത ആൾ എന്ന് ഫ്രണ്ട്സനെക്കൊണ്ടും കളിയാക്കാം,
ഛെ പ്രതികാരം വളരെ കുറഞ്ഞു പോയല്ലോ .ഇതിൽ സാജിറക്കുള്ള പണിയില്ലല്ലോ .
വേലക്കാരനെ പോലെ കണ്ടാൽ മതി എന്ന് പറഞ്ഞ മൈരന് ആദ്യത്തെ പണി ,സാജി പൂറിക്ക് ഉള്ള പണി പിന്നെ .
*******************
പിറ്റേന്ന് രാവിലെ അലാറം വച്ച് നേരത്തെ എണീറ്റു.ആ ചരക്കുകളുടെ ഒപ്പം ജോഗിങ് നു പോകാൻ വേണ്ടി തന്നെയാ .ട്രാക്ക് സ്യൂട്ടും ബനിയനും തന്നെ വേഷം കുണ്ണ കമ്പിയാകാതെ മാക്സിമം നോക്കി ഷഡി ഉള്ളതുകൊണ്ട് കുറച്ചു കണ്ട്രോൾ ഉണ്ട്.സംസാരിക്കാൻ ഒന്നും നിന്നില്ല അവരുടെ പുറകെ പതിയെ നടന്നു കുണ്ടികളുടെ ചലനം വീക്ഷിച്ചു .എല്ലാം ഒന്നിനൊന്ന് മെച്ചം .അവർ അരമണിക്കൂർ നടന്നു തിരിച്ചു നടന്നു .ഞാൻ കുറച്ചു നേരം കൂടി ഓടി ബോഡി ഒന്ന് ഫിറ്റ് ആകാൻ വേണ്ടി .പിന്നെ വന്നു ഫ്രഷ് ആയി കോളേജ്ക് പോയി
*********************
കോളേജിൽ ചെന്നപ്പോ അജയും മഹേഷും ചോദിച്ചു
ഡാ മൈരേ അയാൾ എന്ത് പറഞ്ഞു
ആര്
നിന്റപ്പൻ
എന്താ കാര്യം എന്ന് തെളിച്ചു പറ കുണ്ണകളെ
പൊന്നുമോൻ ഒരാളെ ഷൂട്ടിംഗ് നു കൊണ്ടുവരാം എന്ന് പറഞ്ഞില്ലേ ,അങ്ങേരെ പറ്റിയ ചോദിച്ചേ
ആളെ കണ്ടില്ല, ഞാൻ നാളെ ആളോട് സംസാരിച്ചിട് മറ്റന്നാൾ അല്ലേൽ തിങ്കളാഴ്ച നിങ്ങളോട് കാര്യം പറയാ
മ്മ് ശരി .
പെട്ടെന്ന് ജോൺ എന്റെ അടുത്തേക്ക് വന്നു എന്നിട്ട് എന്നേം വിളിച്ചു പുറത്തേക് പോയി .പരിചയം ഉള്ള ഏതേലും മൈരുകൾ അടുത്തുണ്ടോ എന്നോ നോക്കി എന്നോട് പറഞ്ഞു
അളിയാ ആ മഹേഷിനു പ്രാന്താ
എന്താടാ അങ്ങനെ പറയാൻ
അല്ലാതെ ഇത്രയും സൂപ്പർ സ്റ്റോറി ഉണ്ടായിട്ട് പോലും ആ മൈരൻ നീ അടിച്ചെന്ന് പറഞ്ഞു ഷോർട് ഫിലിം കൊളമാക്കോ.അതാ കേട്ടിട്ട് കഥ ചേഞ്ച് ചെയുന്ന വേറെ ഒരു വാണം .
എന്ത് ചെയനാടാ,നമുക് ഒരു അഭിപ്രായോം പറയാൻ പറ്റാത്ത അവസ്ഥ ആയോണ്ടാ
എനിക്ക് ഇതിൽ അഭിനയിക്കാൻ ഒരു താല്പര്യം ഇല്ല .പിന്നെ നമ്മുടെ പിള്ളേർ ഒള്ളോണ്ടും പൈസ കൂടുതൽ എന്റെ കൈയിൽ നിന്നും പോകും എന്നുറപ്പ് ഒള്ളോണ്ടുമാ ഞാൻ ഇതിൽ നിക്കണേ .
നമുക് അധികം നേരം ഇവിടെ നിൽക്കണ്ട അവന്മാർ കണ്ടാൽ സംശയിക്കും നമ്മൾ അവന്മാരെ അറിയിക്കാതെ വലിക്കാൻ പോണെന്നു വിചാരിക്കും
ഞങ്ങൾ ക്ലാസ്സിൽ പോയി .ഫുൾ തിയറി സബ്ജെക്ട് ആയതിനാൽ അന്നൊരു ഊമ്പിയ ദിവസം ആയിരുന്നു .
********************
പിറ്റേന്ന് രാവിലെ നേരത്തെ ഹോളിഡേ ആണേലും നേരത്തെ എണീറ്റു പതിവ് പോലെ ജോഗിങ് കഴ്ഞ്ഞു വീട്ടിൽ വന്നു കുളിച്ചു ഫ്രഷ് ആയി പുട്ടും കടലയും കഴിച്ചു കഴ്ഞ്ഞു ഉമ്മറത്തേക് പോയി .
പത്രം വായിക്കാൻ ആണ് ഉദ്ദേശം .പത്രം എടുത്തു സ്പോർട്സ് പേജ് നോക്കി ,അതിൽ ക്രിക്കറ്റ് ,ഫുട്ബോൾ ,ടെന്നീസ് ഇതിനെ പറ്റിയുള്ള ഡെയിലി അപ്ഡേറ്സ് നോക്കാറുണ്ട് .അത് വായിച്ചു കഴിഞ്ഞു നേരെ ചരമ കോളത്തിലേക്ക് പോയി അതിൽ ആരൊക്കെ സെഞ്ച്വറി അടിച്ചു അർദ്ധ സെഞ്ച്വറി മാത്രം ഉള്ളവരുടെ കണക്കു നോക്കികൊണ്ടിരുന്നപ്പോൾ അതാ മുറ്റത്തു റോഡിൽ ഒരു കോളിസിന്റെ നിർത്താതെ ഉള്ള ഹോൺ അടി .
ഞാൻ കോളിസ്ന്റെ അടുത്തേക്ക് ചെന്ന് നോക്കി അപ്പൊ ഡ്രൈവിംഗ് സീറ്റിന്റെ അവിടെ നിന്ന് ഗ്ലാസ് താഴേക്ക് വരുന്നു .അനികുട്ട സുഖല്ലേ എന്നൊരു ഡയലോഗ് മായി എന്നെ മുൻപിൽ മുസ്തഫ ഇക്ക നമ്മുടെ സൈനബ ഇത്തയുടെ ഭർത്താവു ദിയമോൾടെ വാപ്പ
എന്താ മാമ പെട്ടെന്നു ഒരു മുന്നറിയിപ്പുമില്ലാതെ .
വരേണ്ട ഒരാവശ്യം ഉണ്ടായി ഡാ
“മുസ്തഫ നമുക് പോണ്ടത് സാജിറയുടെ വീട്ടിലേക്കാണ്, ഇവിടെ എന്തിനാ നിർത്തിയത് .”
വണ്ടിയുടെ ഉള്ളിൽ നിന്നും ഫാകിർ അലി കലിപ്പിൽ ആണത് പറഞ്ഞത്
ഡാ അനി നീ അങ്ങോട്ട് വാ ഒരു കാര്യം ഉണ്ട്
ഇപ്പോ വേണോ
ആട ,അതുകൊണ്ടല്ലേ ഇവിടെ വണ്ടി നിർത്തിയെ
എങ്കിൽ വാപ്പ വിട്ടോ ,ഞാൻ ഷർട്ട് ഇട്ടിട്ടു വരം
വീട്ടിൽ ആയോണ്ട് കാവി മുണ്ട് മാത്രം ഇട്ടാണ് ഞാൻ നിന്നതു .
വേഗം വരണം
എന്ന് പറഞ്ഞു മുസ്തഫ വണ്ടി മുന്നോട്ട് എടുത്തു
ഷർട്ട് ഇടുന്ന സമയം മുഴുവൻ മനസ്സിൽ ഫാകിർ അലിയുടെ ശബ്ദം ആണ്, അന്ന് മാന്യമായി സംസാരിച്ച ആൾ ഇന്ന് കട്ടകലിപ്പിലാണ് .ഇനി അന്നത്തെ സംഭവം ആ സാജിറ പൂറി അവളുടെ സൈക്കോ ആയ വാപ്പയെ അറിയിച്ചു കാണുമോ ,ദൈവമേ സ്വപ്നം സത്യമാവല്ലേ !!!!
ഞാൻ നേരെ മുനീറിന്റെ വീട്ടിൽ പോയി
അവിടെ കോളിസ് ൽ നിന്നും മുറ്റത്തിറങ്ങി നിൽക്കുന്ന ഫാകിർ അലി ഭാര്യ സൂറാ ബീവി ഫാകിർ അലിയുടെ ഇക്ക മൂസ സാഹിബ് പിന്നെ മുസ്തഫ ഇക്കയും ദിയ മോളും
ദിയ എന്നെ കണ്ടപ്പോ പഴയ പരിചയം വച്ച് ചിരിച്ചു ഞാനും നല്ലൊരു ചിരി പാസാക്കി ബാക്കിയുള്ളോർക്കൊന്നും എന്നെ കണ്ടിട്ട് ഒന്നും തോന്നുന്നില്ല
മുസ്തഫ ഇക്ക എന്നെ അടുത്തേക് വിളിച്ചു,എന്നിട്ട് മറ്റാരും സംസാരം കേൾക്കാതിരിക്കാനായി മുറ്റത്തേക്കു നടന്നു .എന്നിട്ട് പറഞ്ഞു
മോനെ അനി നിന്റെ ഒരു ഹെല്പ് വേണം .
എന്താ ഇക്ക
അത് വേറെ ഒന്നുമല്ല ,സുഹൈൽ മോൻ വീണു ഹോസ്പിറ്റലിൽ ആയ വിവരം ഞാൻ ഇന്നലെയാണ് വാപ്പച്ചിയോട് പറഞ്ഞെ ,നീ എന്നെ ഇന്നലെയാണ് വിളിച്ചറിയിച്ചത് എന്ന ഞാൻ പറഞ്ഞത്
അതെന്ത് പരിപാടിയാണ് ഇക്ക കാണിച്ചത് ,ഞാൻ ഇപ്പൊ അറിഞ്ഞിട്ട് പറഞ്ഞില്ല എന്നല്ലേ അവർ ചിന്തിക്കു ?
ഡാ വേറെ ഒന്നുമല്ല അന്ന് ഞാനും ഹഫീസ് ഇക്കയും വെള്ളടിക്കുകയായിരുന്നു .അപ്പോള നീ വിളിച്ചേ പിന്നെ ആ കാര്യം ഞാനും മറന്നു .
(മുസ്തഫ ഇക്കയും ഹഫീസ് ഇക്കയും വെള്ളടിക്കുകയായിരുന്നു ഞാൻ അന്ന് വിളിച്ചപ്പോ ,ഹഫീസ് ഇക്ക രണ്ടു ദിവസത്തിനുള്ളിൽ പോകുമെന്ന് പറഞ്ഞു ആരുമറിയാതെയുള്ള വെള്ളമടിയായിരുന്നു .)
ഇന്നലെ ഇങ്ങോട്ട് വരേണ്ട ഒരു കാര്യം പറയാനിടയായി അതുകൊണ്ടാ ഞാൻ നീ ഇന്നലെ പറഞ്ഞു എന്ന് പറഞ്ഞെ ,നീ ആയിട്ട് മാറ്റിപറയല്ലേ ഇവളുടെ കുടുംബത്തിൽ ഇത്തിരി വില ഉള്ളതാ നീ അത് കളയല്ലേ മോനെ
ശരി ,ഞാൻ ഒന്നും മിണ്ടുന്നില്ല ,അല്ല കൊച്ചിനെ കാണാൻ വേണ്ടി മാത്രം ആണോ ഇങ്ങോട്ട് വന്നേ
അല്ലടാ മോനെ ,എന്റെ ഇക്കാടെ മോനും വലിയഉപ്പേടെ മോൾടെ കോച്ചുമായി നിക്കാഹ് ഉറപ്പിച്ചു, അത് പറയാനാ വന്നേ
അത് കൊള്ളാലോ ,എന്നിട്ട് കുടുംബക്കാരെ മാത്രമേ വിളിക്കുന്നോള്ളൂ ,എന്നെ വിളിക്കുന്നില്ലേ
നിന്നെ ഞാൻ പ്രത്യേകം വിളിക്കുന്നു .ഈ നാറികൾ വന്നില്ലേലും നീ വരണം .നിന്നെ അന്ന് എനിക്കും അളിയനും നാണായി ബോധിച്ചു .
അല്ല ,നിങ്ങളുടെ വാപ്പച്ചി ഫാകിർ അലി സീൻ ആക്കുമോ ?
പുള്ളി,എന്തേലും പറഞ്ഞാൽ നീ കാര്യമാക്കണ്ട .
മുസ്തഫ നീ അകത്തേക്കു വരുന്നുണ്ടോ ,അല്ലേൽ അവനുമായി സംസാരിച്ചു നിക്കാനാണോ ഉദ്ദേശം ?
അകത്തു നിന്നും ഫാകിർ അലിയുടെ ഗാംഭിര്യമുള്ള ശബ്ദം
ഡാ അനി നീ ആ മുനീർ നെ യൊന്നു വിളിക്കുമോ ,എന്റെ കൈയിൽ ആ നാറിയുടെ നമ്പർ ഇല്ല .ഞാൻ അകത്തേക്കു ചെല്ലട്ടെ അല്ലേൽ വാപ്പ ഇനി എന്നെ നിന്റെ മുന്നിൽ വച്ച് ചിലപ്പോ തല്ലും .
ഞാൻ വിളിച്ചോളാം ,ഇക്ക ചെല്ല്.
ശരിക്കും മുനീർ അല്ല ,നീ ആണ് മൈരേ നാറി .ഒരു കൊച്ചു ഹോസ്പിറ്റലിൽ കിടന്ന കാര്യം പോലും പുറത്തു പറയാത്ത വെറും വാണം .
ഞാൻ നേരെ മുനീറിനെ വിളിച്ചു
ഹലോ ,വാപ്പ
മോനെ ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുകയായിരുന്നു .കഥയെ പറ്റി സംസാരിക്കാൻ ആയിട്ട് .
മൈരന് ഈ ഒരു വിചാരം മാത്രം ഉള്ളോ?
അതല്ല വാപ്പ, ഞാൻ വേറെ ഒരു കാര്യം പറയാനാ വിളിച്ചേ ഉമ്മയുടെ വീട്ടുകാർ വന്നിട്ടുണ്ട് .
ആണോ ,എന്താടാ സീൻ
അറിയില്ല വാപ്പ ,വാപ്പ എന്തായാലും പെട്ടെന്ന് വാ
എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു
ഞാൻ നേരെ അകത്തേക്കു ചെന്ന് ഒരു മൂക അന്തരീക്ഷം ആണ് അകത്തു .
ഫാകിർ അലി സുഹൈൽ നേം കെട്ടിപിടിച്ചു ഇരിക്കുന്നു .കണ്ണ് കലങ്ങി എന്ന് തോന്നുണ്ട് .
മുസ്തഫയും മൂസസാഹിബും എന്തൊക്കെയോ സംസാരിക്കുന്നു .
സ്ത്രീ ജനങ്ങൾ അടുക്കളയിൽ ആണെന്ന് തോന്നുന്നു ആരെയും കാണുന്നില്ല .
എന്നെ കണ്ടപ്പോ അയാൾ കൊച്ചിനെ ദേഹത്ത് നിന്നും മാറ്റി .എന്നിട്ട് സുഹൈലിനോട് സാബിർ എവിടെ എന്ന് ചോദിച്ചു
അവൻ സ്കൂളിൽ ആണ് ഒരു ക്യാമ്പ് ഉണ്ട് ശനിയും ഞായറും അങ്ങോട്ട് പോകും .പിന്നെ വൈകുന്നേരമാ വരുന്നേ .കേരളോസ്ത്സവം ആയോണ്ടാ .പിന്നെ കൂട്ടുകാരുമായി ടർഫ് ൽ മാച്ച് കളിക്കാനും പോകും .അതോണ്ട് ചിലപ്പോ രാത്രിയാകും വരണത് .
ഞാൻ ആണ് മറുപടി പറഞ്ഞെ .
അത് കേട്ട് കഴിഞ്ഞു ,ഫാകിർ സാജിറയെ വിളിച്ചു
സാജിറ ,സാജിറ
എന്താ വാപ്പ ,
എന്ന് പറഞ്ഞു കൊണ്ട് സാജിറയും കൂടെ അവളുടെ ഉമ്മയും ദിയ യും
നിന്റെ പുതിയാപ്പിള എവിടെടി ,കുറെ നേരം ആയല്ലോ ഇവിടിരിക്കുന്നു .
അത് വാപ്പ ,
സാജിറ മറുപടിയാനായി പരുങ്ങി കൊണ്ടിരിക്കുന്നു .
ആ സമയം പുറത്ത് ഒരു ബുള്ളറ്റ് ന്റെ സൗണ്ട് ,കുടു കുടു കുടു ……..
എനിക്ക് മനസിലായി മുനീർ എത്തി എന്ന്
സാജിറയുടെ മുഖത്ത് ടെൻഷൻ മാറി
മുനീർ അകത്തേക്കു കയറി ,
അല്ല നിങ്ങൾ എപ്പോൾ
എത്തി എന്ന് പറഞ്ഞു തീരുന്നതിനു മുൻപേ മുനീർ ന്റെ മുഖത്ത് ഫാകിർ അലിയുടെ കൈ പതിച്ചു .
കള്ള നായിന്റെ മോനെ ,കൊച്ചു ആശുപത്രിയിൽ ആയ വിവരം എന്തുകൊണ്ടാടാ ഞങ്ങളെ അറിയിക്കാഞ്ഞേ ?
അതോ കൊച്ചു നിന്റെ മാത്രം ആണെന്നുള്ള ഒരു വിചാരം ഉണ്ടോ നിനക്ക് .
അതെങ്ങനെയാ നല്ല കുടുംബത്തിൽ പിറക്കണം അതൊക്കെ തോന്നാൻ .
മുനീർ ന്റെ കണ്ണ് നിറഞ്ഞു ഇത്രയും കേട്ടപ്പോ ,
ഞാൻ പുറത്തു ഉണ്ടാകും നിങ്ങൾ സംസാരിച്ചിരുന്നോളു എന്ന് പറഞ്ഞു ഞാൻ അവിടെ നിന്നും എണീറ്റു
നിക്ക് ,
ഫാകിർ അലിയുടെ ശബ്ദം ആയിരുന്നു
നിന്നെ ഈ വീട്ടിലെ ഒരംഗത്തെ പോലെയല്ലേ കണ്ടത് ,എന്നിട്ട് നിനക്കെങ്കിലും ഇവിടെയുള്ള ആരോടെങ്കിലും പറയര്ന്നില്ലേ മോനെ
അത് പോട്ടെ ,സ്വന്തം വാപ്പാകും ഉമ്മക്കും തോന്നാത്തത് അയൽക്കാർക് തോന്നാത്തതിൽ തെറ്റൊന്നുമില്ല
എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല ,ഞാൻ മുസ്‌തഫയെ നോക്കി,അങ്ങേര് കണ്ണുകൊണ്ട് ദയനീയമായ മുഖഭാവം കാണിച്ചു .എനിക്ക് സഹതാപത്തിനു പകരം പുച്ഛം ആണ് തോന്നിയത് .
പിള്ളേരെ നിങ്ങളും പുറത്തു പൊക്കോ ,ഞങ്ങൾ മുതിർവർ സംസാരിക്കട്ടെ .എന്ന് പറഞ്ഞു ഫാകിർ അലി
ദിയ മോളും സുഹൈലും അപ്പൊ എണീറ്റ് എന്റെ അടുത്തേക് വന്നു .
ഞാൻ അവരെയും കൂട്ടി പുറത്തേക് നടന്നു .
അല്ല നമ്മൾ എന്ത് ചെയ്യും ഇവിടെ കളിയ്ക്കാൻ പറ്റിയ സ്ഥലം ഒന്നുമില്ലല്ലോ പോരാത്തത്തിനു നല്ല വെയിലും
ഐഡിയ
ഇവിടെ അടുത്തൊരു ജാതിക്ക തോട്ടമുണ്ട് ഒരു അമ്പതു മീറ്റർ മാറി നമുക്കങ്ങോട്ട് പോയല്ലോ .നല്ല വൈബ് ആയിരിക്കും അവിടെ
വാ ഇത്ത നമുക് അങ്ങോട്ട് പോക മറുപടി പറഞ്ഞത് സുഹൈൽ ആണ്
ഫോൺ ആണേൽ ഓൺ ആണ് അതിൽ നോട്ടിഫിക്കേഷൻ വന്നുകൊണ്ടിരിക മുനീർ ന്റെ അവിടെന്നുള്ള സംസാരം ആണ് .ഞാൻ വേഗം ഫോൺ സൈലന്റ് ആക്കി
ആരാ അത് , നിർത്താതെയുള്ള മെസ്സേജ് ആണല്ലോ
ഏയ് ക്ലാസ് ലെ വാട്സാപ്പ് ഗ്രൂപ്പ് ആണ് ഒരുത്തന്റെ ബർത്ത് ഡേ ആണ് അത് വിഷ് ചെയുന്നതാ
ഞാൻ മറുപടി പറഞ്ഞു
ഓഹ്,ഞാൻ വിചാരിച്ചു ………
എനി ,ലവ് ഓർ അഫക്ഷൻ .
yes ,some kind of that ……
no way ഇത് വരെ ആരോടും അങ്ങനെ തോന്നിട്ടില്ല .
ഫ്രണ്ട്‌സ്,’അമ്മ അച്ഛൻ ,ഇനി തോന്നുമോ എന്നറിയില്ല ..
അങ്ങനെ സംസാരിച്ചു ഞങ്ങൾ ജാതിക്ക തോട്ടത്തിൽ എത്തി .
കൊള്ളാലോ ഈ സ്ഥലം ,ഒരു പത്തിരുപതു ജാതിക്ക മരം ഉണ്ടല്ലോ .
ദിയ അത്ഭുതം പ്രേകടിപ്പിച്ചു
നമുക് ജാതിക്ക അച്ചാർ ഉണ്ടാക്കിയാലോ .?
ഞാൻ ചോദിച്ചു
അതെങ്ങനെ ,
അവളും സുഹൈലും മുഖത്തോട് മുഖം നോക്കി .
മാങ്ങ അച്ചാർ പോലെ ജാതിക്ക അച്ചാർ ,ജാതിക്ക മുറിക്ക പിന്നെ മുളക് പൊടി ,ഉപ്പു ,വെളിച്ചെണ്ണ ഒകെ ഇട്ടു കൈകൊണ്ട് പിരട്ടുക അച്ചാർ റെഡി .
അതൊക്കെ സെറ്റ് ആകാം ,അടുത്തൊരു വീട് ഉണ്ട് അവിടെ നിന്നും മേടിക്കാം ഇതൊക്കെ .
ശരി പോയി മേടിച്ചിട്ടു വാ ,അനി ഇക്ക
ഉവ്വ ,എന്നെകൊണ്ട് ഒറ്റക്കിതു മേടിച്ചു കൈയിൽ പിടിക്കാൻ പറ്റില്ല നീ കൂടെ വാ .
ആയോ ,കൊച്ചിവിടെ ഒറ്റക്കാകില്ലെ
മോൻ കൈയ്യെത്താവുന്ന തരത്തിലുള്ള ഒരു അഞ്ചാറു ജാതിക്ക പൊട്ടിക്കൊ ,അപ്പോളേക്കും ഇക്കയും ഇത്തയും ഉപ്പും വെളിച്ചെണ്ണയുമൊക്കെ മേടിച്ചു വരാം എന്ന് പറഞ്ഞു .
കൊച്ചിനെ അവിടെ നിർത്തി മനസില്ല മനസോടെ അവൾ വരാം എന്ന് പറഞ്ഞു .
അവളെയും കൂട്ടി അടുത്തുള്ള ജാനകി ചേച്ചിടെ വീട്ടിൽ പോയി .ചേച്ചി അമ്മയോടൊപ്പം പുറത്തു കൊച്ചിനെ കളിപ്പിക്കുന്ന സമയം ആയിരുന്നു .
ജാനകി ചേച്ചി എനിക്ക് ഒരു ചേച്ചിയെ പോലെയാ ,എന്ത് ആവശ്യത്തിനും ഞങളുടെ വീട്ടിലേക് ആണ് ആദ്യം വരിക ,എന്റെ അമ്മക്കും ചേച്ചിക്കും ഒരുപാട് സിമിലാരിറ്റി ഉണ്ട് ഭർത്താവ് ഗൾഫ് ൽ ആണ് .അതുകൊണ്ട് അമ്മക്കു ചേച്ചിയോട് ഒരു സോഫ്റ്റ് കോൺ ഉണ്ട് .പിന്നെ ചേച്ചി എന്റെ കട്ട ചങ്ക് ആണ്.ദൂരെ കടയിൽ പോകാൻ ഒകെ എന്നെയ വിളിക്ക .
അല്ല എന്താ അനികുട്ടാ ഈ വഴി ഒകെ ,ആരാ ഇത്
ചേച്ചി ഒരു കത്തി പിന്നെ ഒരു പിഞ്ഞാണിയിൽ കുറച്ചു ഉപ്പു,മുളക് പിന്നെ വേറെ ഒരു വലിയ പിഞ്ഞാണിയിൽ കുറച്ചു വെളിച്ചെണ്ണ .
ഡാ ഇത് പലചരക്ക് കട അല്ലട്ടോ ,ഈ കൊച്ചു ആരാടാ ,ഒരു ചുറ്റിക്കളി മണക്കുന്നുണ്ടല്ലോ
എന്റെ ചേച്ചി ഇത് എന്റെ ബെസ്ററ് ഫ്രണ്ട് ആണ് ,ഇവിടെ അടുത്ത ഇവളുടെ ഒരു ബന്ധുവിന്റെ വീടുണ്ട് അവിടേക്ക് വന്നതാ .അപ്പൊ എന്നേം അമ്മേനേം കാണാൻ ആയി വീട്ടിക് പൊന്നു .
അതൊക്കെ ശരി പിന്നെ എന്തിനാ ഉപ്പും മുളകും ഒകെ
അത് ചേച്ചി ,വീട്ടിൽ ഇരുന്നു ബോർ അടിച്ചു അപ്പൊ ഞങ്ങൾ ഒന്ന് ജാതിക്ക തോട്ടത്തിലേക് ഇറങ്ങിയതാ അപ്പൊ അവൾക് ഒരു പൂതി ജാതിക്ക അച്ചാർ തിന്നണം എന്ന് .അതുകൊണ്ടല്ലേ ,നല്ല ചേച്ചിയല്ലേ പ്ലീസ് വേഗം കൊണ്ട് വാ
എടുത്ത് കൊടുക് മോളെ ,അനി ഇത്രേം ഡയലോഗ് അടിച്ചതല്ലേ
എനിക്ക് ഈ കഥ അത്ര വിശ്വാസം ആയിട്ടില്ല ,എന്നാലും വന്നതല്ലേ തരാം .പിന്നെ ആ കിളവൻ രാവിലേം വൈകുന്നേരവും വരും വേസ്റ്റ് ഒന്നും അവിടെ ഇടരുത് ഒരു കവർ തരാം അതിൽ ഇടണം .
പറമ്പ് നോക്കാൻ ഒരു അപ്പുപ്പൻ വരും ,പുള്ളി രാവിലേം വൈകുന്നേരം വരും എന്നിട്ട് നായത്ത് വീണ ജാതിക്കായും ജാതി പത്രിയും സെപറേറ്റ് ചെയ്യും .കിളവൻ വരാത്തപ്പോ പറമ്പ് നോക്കുന്നത് ജാനകി ചേച്ചിയാണ് .
കൊച്ചെ ഇവൻ ആൾ ഉടായിപ്പാണെലും സ്നേഹം ഉള്ളവൻ ആണ് എന്ത് ആവശ്യത്തിനും ഓടി വരും .എന്റെ സ്വന്തം അനിയനെ പോലെയാ .
മതി ചേച്ചി അവളെ വെറുപ്പിച്ചത് .
ശരി ശരി ഞാനായിട് വെറുപ്പിക്കുന്നില്ലേ,മക്കൾ ചെല്ല്
ചേച്ചി പോയിട്ട് വരാം,ആ ഡയലോഗ് പറഞ്ഞത് ദിയ ആണ്
ശരി മോളെ ,
ഡാ അനി പിഞ്ഞാണി മറക്കല്ലെട്ട
തലയാട്ടികൊണ്ട് ഞങ്ങൾ അവിടെ നിന്നും പോയി .
അനിയിക്ക, ഇക്ക എന്ത് ഭാഗ്യവാൻ ആണ്
അതെന്താ ,ദിയ മോളെ അങ്ങനെ ഒരു വർത്താനം .
അല്ല ,ഇത് പോലെ മനസറിഞ്ഞു സ്നേഹിക്കുന്ന ആളുകളെ കിട്ടാൻ പുണ്യം ചെയ്യണം .എനിക്ക് അനിയേട്ടനോട് അസൂയ തോന്നുന്നു .
ഉവ്വ ,ഒന്ന് പോടീ.
കാര്യം അനിയേട്ട ,ഏട്ടന്റെ ഒപ്പം നിൽക്കുമ്പോ എനിക്ക് വല്ലാത്ത ഒരു ഫീൽ .
എന്താ അങ്ങനെ തോന്നാൻ കാരണം
ജനിച്ചിട്ട് ഇത്രയും നാൾ ഞാൻ പഠിച്ചത് ഗേൾസ് സ്കൂളിൽ ആണ് .ആൺകുട്ടികളുമായി സംസാരിക്കേണ്ടത് എങ്ങന്യാ പെരുമാറേണ്ടത് എങ്ങനെയാ ഒന്നും നിക്ക് അറിയില്ല .അനിയേട്ടന്റെ ഒപ്പമുള്ള എല്ലാ നിമിഷങ്ങളും പുതിയ അനുഭവങ്ങൾ ആണ് .
സംസാരിച്ചു സംസാരിച്ചു ഞങൾ ജാതിതോപ്പിൽ എത്തി.
സുഹൈൽ ഒരു 10 -12 ജാതിക്ക നിലത്തു കൂട്ടി വച്ചിരിക്കുന്നു.ജാതിക്കായുടെ ഉള്ളിലെ കറുത്ത കുരുവും ജാതി പത്രിയും മാറ്റി ഞാൻ ജാതിക്ക മുറിച്ചു കൊണ്ടിരിക്കുക ആയിരുന്നു .അപ്പൊ ദിയ ഒരു ഡയലോഗ് പറഞ്ഞു
അനിയേട്ട മിക്കവാറും ഇതായിരിക്കും എന്റെ ഇങ്ങോട്ടുള്ള അവസാനത്തെ വരവ്
എന്താടി നീ ചാകാൻ പോകേണോ?
ആ ഒരു തരത്തിൽ അങ്ങനേം പറയാം ,എന്റെ കല്യാണം ആണ് ഇക്ക എന്റെ +2 എക്സാം കഴിയുമ്പോ
എന്ത്
അതെ ഇക്ക ,ഹഫീസ് മാമേടെ ഏതോ ബന്ധു ആണ് .പുള്ളിക് എന്റെ ഫോട്ടോ മമ കാണിച്ചു കൊടുത്തു അവര്ക് ഇഷ്ടായി എന്ന് പറഞ്ഞു .പഠിക്കേണ് എന്ന് പറഞ്ഞപ്പോ പരീക്ഷ കഴിഞ്ഞിട്ട് നിക്കാഹ് നടത്തുകയൊള്ളു എന്ന് പറഞ്ഞു ഉപ്പുപ്പാ .
അത് പോട്ടെ ,എന്താ നിന്റെ അഭിപ്രായം ,നിനക്കു ചെക്കനെ ഇഷ്ടമായോ
ചെക്കനെ കണ്ടാൽ അല്ലെ ഇക്ക ,ഇഷ്ടപെടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പറ്റുക .ഓന് എങ്ങനെ ഇരിക്കും എന്നുപോലും നിക്കറിയില്ല .
നിനക്കിഷ്ടമില്ലാതെ എന്തിനാ ഈ കല്യാണം ?
എല്ലാര്ക്കും ഇഷ്ടമാണ് ഇക്ക ,
ഉപ്പാക് ,ഉമ്മാക് ,ഉപ്പുപ്പാക് ,ഉമ്മുമക് അല്ലേലും കല്യാണം കഴിക്കുന്നതിനു മുൻപ് താല്പര്യം ഉണ്ടോ എന്ന് ഫാകിർ അലിയുടെ കുടുംബത്തിലുള്ള പെൺകുളിയോളോട് ആരും ചോതിക്കുല്ല.അവളുടെ സ്വപ്നം എന്താണോ ലക്‌ഷ്യം എന്താണോ എന്നാർക്കും അറിയില്ല ,ആരും അതറിയാൻ ശ്രെമിക്കുന്നില്ല .എനിക്ക് കെമിസ്ട്രി ൽ phd എടുക്കണം അതാണ് എന്റെ ലക്‌ഷ്യം .
ചെ ,എന്നാലും എന്ത് നാറിയ പരിപാടി ആണിത്. പെണ്ണിന്റെ താല്പര്യം ഇല്ലാതെ ഓൾടെ കല്യാണം
ഹ ഹ ഹ .
നീ എന്തിനാ ചിരിക്കുന്നെ.
ആരാ ഇക്ക പെണ്ണിന്റെ സ്വപ്നങ്ങൾക്കു പരിധി നിശ്ചയിക്കുന്നത് അവളുടെ വീട്ടുകാരോ,കുടുംബക്കാരോ,അവളുടെ ജാതിയോ സമൂഹമോ
ആരും അല്ല ,അവൾ മാത്രമാണ്
നീ 18 വയസ് ആകാൻ പോകുന്ന ഒരു കുട്ടിയാണ് .നിന്റെ ജീവിതത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം നിനക്കാനുള്ളത് .അല്ലാതെ ഹഫീസ് മാമക്കല്ല .
മുറിച്ചു വച്ച ജാതിക്കായും ഉപ്പും മുളകുപൊടിയും വെളിച്ചെണ്ണയും പിഞ്ഞാണിയിലിട്ടു മിക്സ് ചെയ്‌തുകൊണ്ടിരിക്കുമ്പോ അവൾ വീണ്ടും ചോദിച്ചു
ഇക്ക എത്ര ഒക്കെ ആയാലും ഞാൻ ഒരു പെണ്ണല്ലേ സമൂഹത്തിന്റെ മുന്നിൽ ,വെറുമൊരു പെണ്ണ് .
അതിനു അവൾക് നല്കാൻ എനിക്ക് മറുപടി ഉണ്ടായില്ല .
ഞങ്ങൾ മിക്സ് ചെയ്തു കഴിഞ്ഞു ആദ്യം ടേസ്റ്റ് ചെയ്തത് സുഹൈൽ മോൻ ആണ് .അവനിക്ക് വല്ലാതെ ഇഷ്ടായി പിന്നെ ദിയ ടേസ്റ്റ് ചെയ്തു അവൾക്കും ഇഷ്ടായി
കുറച്ചു കഴിച്ചതിനു ശേഷം ഞാനും ദിയയും പിഞ്ഞാണി സുഹൈലിന് വച്ച് നീട്ടി .ഞങൾ അവിടെ നിന്നും എണീറ്റ്
ദിയ നിന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട് .
പറ ഇക്ക
നിന്റെ കല്യാണം മുടക്കാൻ ഒരു ഐഡിയ ഉണ്ട് ,ബട്ട് കുറച്ചു ചീപ്പ് ആണ് .
ഇക്ക ഐഡിയ പറ ചീപ്പ് ആണോ അല്ലയോ എന്ന് പിന്നെ നോക്ക
നീ ഒരാളുമായി ഇഷ്ടത്തിലാണ് എന്ന് പറ ,അയാളെ അല്ലാതെ വേറെ ഒരാളെയും നിനക്ക് കല്യാണം കഴിക്കാൻ പറ്റില്ല എന്ന് പറ .കല്യാണം നടത്തി തരാൻ പറ്റില്ല എന്ന് പറഞ്ഞാൽ നിനക്കു പഠിയ്ക്കണം എന്ന് പറ .
നല്ല കഥ ആയി .ഇതെന്റെ ഉപ്പുപ്പാ അറിഞ്ഞാൽ ആദ്യം അവനെ കൊല്ലും എന്നിട്ട എന്നെ കെട്ടിക്കുക
അതിനു നീ സ്നേഹിക്കുന്നത് ആണിനെ അല്ല ,ഒരു പെണ്ണിനെ ആണ്
എന്ത് ,?
അതേടി പോത്തേ ,നീ ലെസ്‌ബിയൻ ആണെന്ന് പറഞ്ഞാൽ മതി .yes യുവർ എ homosexual .
നിനക്കു ഇപ്പൊ ഒരാളെ കല്യാണം കഴിക്കാൻ പറ്റില്ല കല്യാണം കഴിച്ചാലും അയാളുടെ വീട്ടിലുള്ള സ്ത്രീകളെ കാണുമ്പോ നിനക്കു വികാരം തോന്നും എന്ന് പറ .
അയ്യേ ,എന്ത് വൃത്തികെട്ട ഐഡിയ ആണ് .ആളുകൾ അറിഞ്ഞാൽ മാനം പോകും മനുഷ്യ .
നിനക്കു നിന്റെ phd ലക്ഷ്യത്തെക്കാൾ വലുതാണ് കല്യാണം എങ്കിൽ നീ കെട്ടിക്കോ എനിക്കൊരു കുഴപ്പം ഇല്ല .വിഷമം കേട്ടപ്പോ എന്തോ ഫീൽ ആയി .സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാൻ പറ്റാത്ത നീ നിന്റെ ഉമ്മമാരെ പോലെ അടുക്കള പണി എടുത്തു നരകിക്കുന്നതാ നല്ലതു .
ബട്ട് പിടിച്ചാൽ ആരുടെ പേര് പറയും ,
സ്കൂളിൽ വേറെ ബ്രാഞ്ചിൽ കോമ്മെർസ് ഓർ ഹ്യൂമാനിറ്റീസ് പഠിക്കുന്ന പെൺകൊച്ചു പേര് അനീസ എന്ന് പറ എന്നിട്ട് അവളുടെ നമ്പർ കൊടുക്ക് .
എനിക്ക് അങ്ങനെ ഒരു കൂട്ടുകാരി ഇല്ല .പിന്നെ ഇല്ലാത്ത നമ്പർ കൊടുത്ത അവര്ക് മനസിലാവില്ലേ ഞാൻ നുണ പറയേണെന്നു .
നീ അനീസ എന്ന് പറഞ്ഞു എന്റെ നമ്പർ കൊടുക്ക് .എന്റെ ജിയോ നമ്പർ .എന്റെ വാട്സാപ്പ് നമ്പർ നിന്റെ വാപ്പയുടെ കൈയിൽ ഉണ്ട് .
നിനക്കു ഫോൺ ഉണ്ടോ
ഇല്ല ,ഞാൻ വാപ്പയുടെ ഫോണിൽ നിന്നാണ് കൂട്ടുകാരികളെ വിളിക്ക
നീ എങ്കിൽ എന്റെ നമ്പർ ഫോൺ ൽ കയറ്റികൊ എന്നിട് കൂട്ടുകാരിയെ വിളിക്കാൻ ആണെന് പറഞ്ഞു എന്നെ വിളിക്കു .
അല്ല ഇക്ക സൗണ്ട് ആണിന്റെ അല്ലെ ,അത് വച്ച് മനസിലാവില്ലേ
ഇല്ലടി മോളെ മാജിക് കാൾ എന്നൊരു ആപ്പ് ഉണ്ട് അത് വച്ച് വിളിച്ചാൽ പെണ്ണിന്റെ സൗണ്ട് ൽ സംസാരിക്കാം ആ നമ്പർ ൽ നിന്നും ആര് വിളിച്ചാലും പെണ്ണിനെ ആണ് വിളിക്കുന്നത് എന്ന തോന്നുക .
ഇൻ കേസ് ഞാൻ നിന്റെ വാപ്പയെ വിളിച്ചാലും ഞാൻ പെണ്ണാണെന്നേ പുള്ളിക് തോന്നു .
നല്ല കുരുട്ടുബുദ്ധി ആണല്ലോ മനുഷ്യ നിങ്ങൾക്ക്
പിന്നെ ഈ ഐഡിയ പറഞ്ഞത് തന്നതിന് എനിക്ക് സമ്മാനം വേണം
അത് നമ്മുടെ കല്യാണം കഴിഞ്ഞിട്ട് .
ഡി മോളെ ,നിന്നെ സഹായിച്ചതിന് എനിക്ക് ഇത്രയും വലിയ ശിക്ഷ ആണോ
അതെന്താ ഇക്ക എന്നെ ഇഷ്ടമല്ലേ
ഇഷ്ടമൊക്കെ ആണ് ,എന്നാലും ഞാൻ ഒരുമ്മ ആണ് പ്രതീക്ഷിച്ചെ
ചെ വഷളൻ ,അതൊക്കെ പിന്നെ .സുഹൈൽ നിൽക്കുണ്ട് ഇക്ക
ഓ അവനനാണോ നിന്റെ പ്രശ്നം ,
സുഹൈൽ മോനെ അച്ചാർ ഇഷ്ടമായോ
ആയി ഇക്ക
എങ്കിൽ ഇക്കാക്ക് ഒരുമ്മ തന്നെ
ഉമ്മ .
ഉമ്മ ,മോന് ഇക്കാടെ വക ഒരുമ്മ
മോനെ ഇനി ദിയ ഇത്താക്ക് ഒരുമ്മ കൊടുത്തേ
ദിയ ചിരിച്ചുകൊണ്ട് ചെക്കന്റെ അടുത്തേക് വന്നു
ഇത്ത ,ഉമ്മ
ഉമ്മ മോനെ ,ദിയ അവനെ തിരിച്ചുമ്മ കൊടുത്തു .
മോനെ ഇനി ഇത്തയോട് ഈ ഇക്കാക്ക് ഒരുമ്മ തരാൻ പറഞ്ഞെ
ദിയ ഞെട്ടി ,എന്നെ നോക്കി കണ്ണുരുട്ടി കാണിച്ചു .
ഉമ്മ കൊടുക് ഇത്ത ,നമുക് അച്ചാർ ഒകെ ഇട്ടു തന്നതല്ലേ .കൊടുക് ഇത്ത
അവൾക് ഒരു വാക്ക് പോലും മറിച്ചു പറയാൻ പറ്റാത്ത അവസ്ഥ .
അവൾ മന്ദം മന്ദം നടന്നു വന്നു എന്നിട് രണ്ടു കൈകളും എന്റെ കവിളിൽ പിടിച്ചു .എന്നിട്ട് വലത്തേ കവിളിൽ ഒരുമ്മ തന്നു .എന്നിട്ട് ചെവിയിൽ പറഞ്ഞു
എനിക്ക് വേണ്ടി കാത്തിരിക്കാമോ എന്ന് ചോദിച്ചു .
ഈ ചോദ്യം ഞാൻ അല്ലെ ചോദിക്കേണ്ടത് ,ഈ പൊന്നിൻ കുടത്തെ കിട്ടാൻ എത്ര വേണേലും കാത്തിരിക്കാം
ഒരു പുഞ്ചിരി മാത്രം അവളുടെ മുഖത്ത് നിന്നും വന്നു .
അല്ല ഞാൻ ഉമ്മ തന്നില്ല .
അയ്യട ,അതൊക്കെ പിന്നെ ആദ്യം നല്ല കുട്ടിയായി ഐടിഐ കമ്പ്ലീറ്റ് ചെയ് എന്നിട്ടാലോചികാ ഉമ്മെനെ പറ്റി
ചതിച്ചി,വഞ്ചകി കൊതിപ്പിച്ചു കടന്നു കളഞ്ഞല്ലോ മുത്തുമണിയെ .
അല്ല ഇക്ക നമ്പർ പറ ഞാൻ എന്റെ ജിയോ നമ്പർ അവൾക് എഴുതി കൊടുത്തു .
എന്നിട്ട് ടൈം നോക്കാൻ ഫോൺ എടുത്തു .
മുസ്തഫ ഇക്കയുടെ 12 മിസ്സ്ഡ് കാൾ .
എന്തോ സീൻ ഉണ്ടെന്നു മനസ് പറഞ്ഞു .ഞങ്ങൾ വേഗം മുനീറിന്റെ വീട്ടിക് നടന്നു .
*********
അവിടെ ഞങ്ങളെ കാത്തു എല്ലാരും പുറത്തു നിൽക്കുക ആയിരുന്നു .
എവിടെ പോയി കിടക്കുകയായിരുന്നു മൂന്നും കൂടെ ,നിനക്കു ഫോൺ എടുത്താൽ എന്താ എത്ര പ്രാവശ്യം വിളിച്ചു .മുസ്തഫ ആണ് മുന്നോട് വന്നു ചോദ്യം ഉന്നയിച്ചത്
അത് ഇക്ക ഞങൾ ജാതിക്ക അച്ചാർ ഉണ്ടാക്കുകയായിരുന്നു .
അത് കലക്കിയല്ലോടാ മോനെ ,
ആരും പ്രേതീക്ഷിക്കാതെ ആ ഡയലോഗ് പറഞ്ഞത് ഫാകിർ അലിയാണ്
എവിടെ ഒന്ന് ടേസ്റ്റ് ചെയ്യാൻ എന്തേലും ഉണ്ടാകുമോ
പിഞ്ഞാണിയിൽ ബാക്കിയുള്ള ഒന്ന് രണ്ടു പീസ് പുളളി നേരെ വായിലേക്കിട്ടു .
നന്നായിട്ടുണ്ട് മോനെ
മോനെ അടുത്തതിന്റെ അടുത്ത ഞായറാഴ്ച മുനീറിന്റെ ഇക്കയുടെ മോന്റേം എന്റെ ഇക്കയുടെ മോൾടെ മോളുമായി നിക്കാഹ് ഉണ്ട് .നീ വരണം .
നിന്നോട് അങ്ങനെ പറഞ്ഞതിൽ എനിക്ക് ഇത്തിരി മനപ്രയാസം ഉണ്ട് .ഇവിടെയുള്ള ചില കള്ളാ കഫാര്മര് ചെയ്തത് വച്ച് നോക്കുമ്പോ നീ ഒരു തെറ്റും ചെയ്തിട്ടില്ല .
അപ്പോ തലേന്ന് വരാൻ നോക്കണേ മോനെ…
ശരി വലുപ്പ
മുസ്തഫ എന്റെ അടുത്തേക്ക് വന്നു
കിളവന് നിന്നെ ബോധിച്ചു മോനെ ,പിന്നെ ആ മൈരൻ മുനീറുമായി ഇനി അധികം കമ്പനി വേണ്ട
എന്താ ഇക്ക
വെറും മൈരനാടാ അവൻ .
ഹ്മ്മ്
പിന്നെ അവർ വണ്ടിയിൽ കയറി ,സാജിറയുടെ കണ്ണ് നിറഞ്ഞിട്ടുണ്ട് എന്തോ സീൻ ഉണ്ടായിട്ടുണ്ടെന്ന് മനസിലായി എന്താണെന്നറിയില്ല .മുനീർ പുറത്തേക് വന്നില്ല ഇത്രേം നേരം ആയിട്ട് പോലും
അത് പിന്നെ നോക്കാം ,ഞാൻ ഇപ്പൊ എന്റെ പൊന്നിനെ നോക്കി
അവൾ ആരും കാണാതെ സൈറ്റ് അടിച്ചു കാണിച്ചു .
ചുണ്ടു കൊണ്ട് ഒരുമ്മ കാട്ടി കൊതിപ്പിച്ചു ,ചെവിയിൽ കൈ വച്ച്
ഫോൺ വിളികാം എന്ന കോഡ് ആണെന്ന് എനിക്കപ്പോളാണ് മനസിലായെ .
ഞാൻ പിഞ്ഞാണിയും കത്തിയും ബാക്കി വന്ന വേസ്റ്റും ആയി ജാനകി ചേച്ചിടെ വീട്ടിൽ പോയി .അത് ഏല്പിച്ചു തിരിച്ചു വീട്ടിക് പോയി ,
****************$$$$
മുനീറിന്റെ വീട്ടിൽ നടന്ന കാര്യങ്ങൾ അറിയാനും അവിടെ നടന്ന സംഭവങ്ങൾ കേൾക്കാൻ ആയി മുറിയിലേക്കു കയറി
വേഗം ഹെഡ് സെറ്റ് എടുത്ത് ചെവിയിൽ വച്ച് ,ഓഡിയോസ് പ്ലേയ് ചെയ്തു നോക്കി .
വീട്ടിൽ വച്ച് ഫാകിർ അലി മുനീർ ന്റെ ചിറി അടിച്ചു പൊട്ടിക്കുന്ന സ്ഥലം വച്ച് വീണ്ടും പ്ലേയ് ചെയ്തു .
പിള്ളേരെ നിങ്ങൾ പുറത്തു പൊക്കോ
സാജിറ നീ ആ വാതിൽ ഒന്നടക്ക് ,എനിക്ക് കുറച്ചു കാര്യങ്ങൾ എനിക്കിവിടെ പറയനുണ്ട് പിള്ളേരൊന്നും അത് കേൾക്കണ്ട .
ശരി വാപ്പ .
മോളെ ,നീ ഈ ദരിദ്രവാസിയെ കെട്ടണം എന്ന് പറഞ്ഞപ്പോ വാപ്പാക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യമാണുണ്ടായേ, പിന്നെ ഇവളെ അല്ലാതെ വേറെ ആരെയും കേട്ടില്ല എന്ന് വാശി പിടിച്ചതുകൊണ്ടാണ് വാപ്പ നിങ്ങളുടെ നിക്കാഹ് നടത്തി തന്നത് .അത് വേണ്ടയിരുന്നു എന്ന് വാപ്പാക് ഇപ്പൊ തോന്നുന്നു .
വാപ്പ…… ,ഞങ്ങൾ അത്…… അറിയാതെ …….
വേണ്ട മോളെ ,ഇനി ഒന്നും പറഞ്ഞു നിങ്ങളെ വിഷമിപ്പിക്കുന്നില്ല .അത് വിടു.
ഞങ്ങൾ ഇപ്പൊ വന്നത് കൊച്ചിനെ കാണാൻ വേണ്ടി മാത്രമല്ല ,ഒരു നിക്കാഹ് നു ക്ഷണിക്കാൻ കൂടി വേണ്ടിയിട്ടാണ് .നമ്മുടെ ഫൗസിയ മോൾ ഇല്ലേ മൂസ ഇക്കാടെ മോൾടെ മോൾ അവളും മുസ്തഫ ഇക്കാടെ ഇക്കാന്റെ മോൻ ജാവേദുമായി നിക്കാഹ് .
രണ്ടും നമ്മുക് വേണ്ടപ്പെട്ടവർ ആണല്ലോ അതാ മൂസ ഇക്കയെയും മുസ്തഫയെയും കൂട്ടി ഇങ്ങോട്ട് വന്നത് .
പിന്നെ നിങ്ങൾക്കും പറയത്തക്ക ബന്ധുക്കൾ ഒന്നുമില്ലലോ ഞങ്ങൾ മാത്രമല്ലെ ഒള്ളു .
അപ്പൊ മോനെ ,മുനീർ രണ്ടു പേരും തലേന്ന് തന്നെ വരണം .ഇത്രയും നാൾ നീ നാട്ടിൽ ഇല്ലാത്തതു കൊണ്ടും ഞങ്ങൾ ബന്ധുക്കളോട് പറന്നു നീ പുറത്താണ് വല്ലപ്പോഴുമൊക്കെ വരാറുള്ളൂ എന്നുമാ .
ഇപ്പൊ നിങ്ങൾ ഇങ്ങോട്ട് താമസം മാറിയ കാര്യം കുറെ ബന്ധുക്കൾ അറിഞ്ഞു .അത് കൊണ്ട് നന്നായി ഡ്രസ്സ് ഒകെ ഇട്ടു വരണം .വാപ്പയെ പോലെ മീൻകാരെ പോലെ ഡ്രസ്സ് ഇട്ടു വരാൻ നിക്കരുത് .
വാപ്പ എന്നോട് പൊറുക്കണം ,സാജിറയും പിള്ളേരും വരും എനിക്കന്നു കുറച്ചു തിരക്കുണ്ട് .വരാൻ പറ്റില്ല .
സ്വന്തം കുടുംബത്തേക്കാൾ വലിയ എന്ത് തിരക്കാട നിനക്ക് ഉള്ളത് ,
നായെ ……
“അത് എനിക്ക് ,നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല ..”
മുനീർ മറുപടി പറഞ്ഞു നിർത്തി .
“ഛെ,എന്താ വാപ്പ ഇത് ഞാൻ അളിയനോട് സംസാരിക്കാം
അളിയാ ഒന്ന് വന്നേ ,വാ അളിയാ ഞാൻ അല്ലെ വിളിക്കണേ”
മുനീർ ന്റെ സൗണ്ട് ആണ് കേട്ടത് പിന്നെ
ഹമ് ,എന്താ അളിയാ
മുനീർ ന്റെ മറുപടി
അളിയൻ വരണം എന്ന് എനിക്ക് ഒരു നിർബന്ധവുമില്ല ,തലേന്ന് വന്നിലേലും ഫുഡ് കഴിക്കുന്ന നേരത്തു വന്നാലും മതി .
“അളിയാ ,നമുക് ഈ ടോപ്പിക്ക് ഇവിടെ നിർത്താം ”
മുനീർ എന്തോ, ഭീഷണി പോലെ എന്ന് തോന്നുന്നു .
ഞാൻ കാര്യമായിട്ട് ആണ് പറഞ്ഞെ ,ഞങ്ങളെ പോലെ ഒരുപാട് മാന്യന്മാർ വരുന്ന സ്ഥലത്തു അളിയൻ ഞങ്ങള്ക് ഒരു നാണക്കേടാ .ഇൻ കേസ് അളിയൻ വന്നാൽ ആരേലും ചോദിച്ചാൽ മീന്കാരന് ഷുക്കൂർ ന്റെ മോൻ ആണെന്ന് പറയണ്ട .വേറെ കൊള്ളാവുന്ന വാപ്പാടെ പേര് പറഞ്ഞ മതി .
ചീ…എന്ത് പറഞ്ഞെട നായിന്റെ മോനെ
ട്ടേ……..
എന്ന സൗണ്ട്
നീ എന്തിനാടാ എന്റെ കൊച്ചിനെ തല്ലിയെ
മുന്നിൽ നിന്നും മാറിയില്ലേൽ നിങ്ങൾക്കും കിട്ടും .
എന്ത് പറഞ്ഞെട ,അവനോട് മാപ്പു പറഞ്ഞില്ലേൽ നിന്നെ എന്റെ വീട്ടിൽ കാലുകുത്താൻ ഞാൻ സമ്മതിക്കില്ല
അറക്കൽ വീട്ടിൽ ഫാകിർ അലി ആണ് ഇത് പറയുന്നത് .
അതിനു ആര് വരുന്നു .നിങ്ങളുടെ വീട്ടിലേക്ക് ഞാനും എന്റെ പിള്ളേരും അവിടെ കാലുകുത്തില്ല .
“എന്തിനാ ഇക്ക ഇങ്ങനെ ഒക്കെ പറയുന്നേ .നമ്മുടെ വാപ്പ അല്ലെ”
സാജിറയുടെ കരച്ചിൽ കേൾക്കുന്നു .
നീ മിണ്ടരുത് ,ഇത് എന്റെ വീടാണ് ഇവിടത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ് .
മുനീർ ന്റെ ശബ്ദം പെട്ടെന്നു ഉയർന്നു കേൾക്കുന്നു .
സാജിറ ,ഈ ചടങ്ങിന് വന്നില്ലേൽ നീ യും ഞാനുമായി ഒരു ബന്ധവും ഇനി ഉണ്ടാകില്ല .ഫാകിർ അലിയ പറയുന്നേ
എല്ലാരും വാ, ഇനി ഇവിടെ നിൽക്കണ്ട ഓന്റെ അധികാരത്തിൽ ഉള്ള വീടല്ലേ .പെട്ടെന്നു ഇറങ്ങാം
ഇക്ക ,അവരോട് പോകല്ലേ എന്ന് പറ , .ഒന്നുല്ലെലും എന്റെ കുടുമ്ബക്കർ അല്ലെ
അതിനു ഈ മുനീർ ചാകണം ,പോകാൻ പറയെടി കള്ളകൂട്ടങ്ങൾ .
*******************
അത്രയും കേട്ട ശേഷം ഞാൻ ഹെഡ് സെറ്റ് തലയിൽ നിന്നും ഊരി.
സംഭവം ഗുരുതരം ആണ് നോക്കി കളിച്ചില്ലേൽ സീൻ ആകും .
ഇപ്പോ മുനീർ നെ വിളിക്കണ്ട അങ്ങേര് വിളിക്കുമ്പോ ചോദിച്ചു മനസിലാകാം അതിനനുസരിച്ചു ശേഷം പ്ലാൻ ചെയാം ………..
********…
ഫുഡ് കഴിച്ചു കഴിഞ്ഞു ചെറുതായി മയങ്ങാൻ തുടങ്ങിയപ്പോ ഫോൺ ലേക്ക് ഒരു കാൾ
മുസ്തഫ ഇക്ക എന്ന നമ്പർ ൽ നിന്നും
ഹാലോ ഇക്ക പറ
ഹാലോ അനീസ ,എടി ഇത് ഞാനാ ദിയ .
എന്റെ ദിയ മോളെ ,ഞാൻ ഉറങ്ങി പോയെടി മുത്തേ ,വീട്ടിൽ എത്തിയോ
ആടി,ഞാൻ ഇപ്പോൾ വീട്ടിലാണ് .എന്റെ കസിൻസ് ന്റെ കല്യാണം വിളിക്കാൻ മാമിടെ വീട്ടിൽ പോയി ,എന്നിട്ട് അര മണിക്കൂർ മുൻപാണ് എത്തിയത് .
ആണോ ,എന്നിട്ട് മോൾ ഭക്ഷണം കഴിച്ചോ
ആടി ,ഞാൻ ഫുഡ് അടിച്ചു ,ഡി നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് .
ആരാ മോളെ ഫോണിൽ ,അനീസ ആണ് ഉമ്മ എന്റെ സ്കൂളിൽ ഉള്ള കുട്ടിയ .അവളോട് ഒരു കാര്യം പറഞ്ഞിട്ട് വരാം.
അവളുടെ തള്ളയാണ് അടുത്തുള്ളത് എന്ന് മനസിലായി .
അനിയേട്ട,ഇപ്പോ ഇവിടെ ആരും ഇല്ല
പറ മുത്തേ ,നിന്റെ ശബ്ദം കാത്തിരുന്നു കാത്തിരുന്നു ഉറങ്ങിപ്പോയി .
അയ്യേ ,ഒളിപ്പിക്കല്ലേ ഇക്ക .
മൂഡ് ആകുന്നതിനു മുൻപേ നിന്റെ അവിടെ നിന്നും ഒലിച്ചോ.
ചെ ,നാറി ഈ ഒരു വിചാരം മാത്രം ഒള്ളു .ഇങ്ങനെ ആണേൽ എന്നോട് സംസാരിക്കേണ്ട
സോറി മോളെ ,എനിക്കിങ്ങനെ പെൺകുട്ടികളോട് സംസാരിച്ചു അധികം പരിചയം ഇല്ല .പിന്നെ നിന്നോട് എന്തും ഓപ്പൺ ആയിട്ട് സംസാരിക്കാം എന്ന് വിചാരിച്ചു .പോട്ടെ സോറി ,ഇനി ഇങ്ങനെ ഉണ്ടാകില്ല
അയ്യേ ,ഇത്ര സില്ലി ആണോ എന്റെ ഇക്ക ,ഇക്ക വിളിച്ചില്ലേൽ പിന്നെ ആര് വിളിക്കാനാ.
അമ്പടി, ജിൻജിൻഡാക്കിരി നീ ആള് കൊള്ളാല്ലോ എന്റെ പോസ്റ്റ് ൽ ഗോൾ അടിച്ചല്ലോ .പിന്നെ അവിടത്തെ വിശേഷങ്ങൾ പറ
ഇവിടെ കംപ്ലീറ്റ് ശോകം ആണ് ഇക്ക .,നമ്മൾ ഇന്ന് പുറത്തു പോയപ്പോ ഒരുപാട് സംഭവങ്ങൾ ഉണ്ടായി .
ആഹാ എന്താ അത് ,
അവൾ ഞാൻ കേട്ട വോയിസ് എല്ലാം ഡീറ്റൈൽ ആയി എക്സ്പ്ലെയിൻ ചെയ്തു .
നീ ഇതെങ്ങനെ അറിഞ്ഞു .പെണ്ണെ ?
ഉമ്മുമ്മ വന്ന സമയം മുതൽ കിടക്കുകയാ ,പിന്നെ കരച്ചിലും .
എന്താ സംഭവം എന്ന് എന്നോട് ചോദിച്ചു .നിക്ക് അറിയില്ല എന്ന് പറഞ്ഞു .എന്നിട്ട് ഉമ്മച്ചീടേം ഷഹാന മാമിടേം ശല്യം കാരണം ഉമ്മ എല്ലാം പറഞ്ഞു ..
വെയിറ്റ് എ മിനിറ്റ് ,ഷഹാന മാമി എന്ന് പറഞ്ഞാൽ ഹഫീസ് ഇക്കാടെ വൈഫ് അല്ലെ ,ഹഫീസ് ഇക്ക ഗൾഫ് ൽ പോയില്ലേ .
ആ പോയി .മാമി പോയില്ല ,മാമി ഇവിടെ തന്നെയാ മുൻപ് പോയത് ഒരു ആഴ്ച നിൽക്കാനായിട്ടാണ് .പിള്ളേരെ നാട്ടിൽ പഠിപ്പിക്കണം എന്നാണ് ഉപ്പുപ്പയുടെ നിർബന്ധം ,അതുകൊണ്ട് അവർ വെക്കേഷൻ മാത്രമേ അങ്ങോട്ട് പോകാറുള്ളൂ .
ഹമ് ,ഞാൻ ചോദിച്ചു എന്നെ ഉള്ളു .ഹഫീസ് ഇക്ക ഫാമിലി ആയിട്ട് പോയി എന്ന ഞാൻ വിചാരിച്ചതു .അത് പോട്ടെ ഉമ്മുമ്മ ഇപ്പൊ നോർമൽ ആയോ
ഇല്ല ,നിക്കാഹ് നു സാജിറ മാമി ഇല്ലേൽ ഉമ്മുമ്മ ഉണ്ടാകില്ല എന്ന് പറഞ്ഞു
സീൻ ,
ആകെ സീനാണ് ഇക്ക അവസ്ഥ ,ഇക്ക എന്തായാലും വരില്ലേ ?
എനിക്ക് വേറെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു ആ ദിവസം എന്റെ പെണ്ണിന് വേണ്ടി ഞാൻ അത് ക്യാൻസൽ ചെയ്തു .സ്നേഹം വെറും സ്നേഹം .
ഉവ്വ,മതി വെറുപ്പിച്ചത് ,പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ
എന്റെ പൊന്നു എന്നോട് ആദ്യമായിട്ട് ഒരു കാര്യം ആവശ്യപെടുന്നതല്ലേ,ഞാൻ എന്തായാലും സാധിച്ചു തരും
ഇക്ക വരുമ്പോ സാജി മാമി നേം കൂടെ കൊണ്ട് വരുമോ
അത് നടക്കില്ല മോളെ , എന്റെ അമ്മയെ മാത്രമേ ഓരോ ചടങ്ങുകൾക്കു കൊണ്ടുനടക്കാർ ഒള്ളു ഞാൻ വേറെ ആരേം കൊണ്ട് പോകില്ല ,ഇനി ആരെങ്കിലിനേം കൊണ്ട് പോകണം എങ്കിൽ അത് നീ ആയിരിക്കും വേറെ ആരെയും ഞാൻ എങ്ങും കൊണ്ട് പോകില്ല .
എന്റെ പൊന്നിക്ക അല്ലെ ,ഞാൻ പറഞ്ഞാൽ അനുസരിക്കില്ലേ?
അത് ,ഞാൻ ശ്രെമിക്കാം ,അതുകൊണ്ട് എനിക്ക് എന്ത് ഗുണം
ഇക്കാക്ക് പുണ്യം കിട്ടും
അത് നീ നിന്റെ വാപ്പാക് കൊടുക്ക്
എനിക്ക് കിസ്സ് വേണം ,പിന്നെ ഞാൻ നിന്നെ കുറച്ചു ഉമ്മ വെക്കും പറ്റുമോ ?
ദുഷ്ട ,മുതലെടുക്കെണോ നീ
വേണേൽ മതി ,ആവശ്യം നിന്റെ ആണ്
ശരി ശരി ,സമ്മതിച്ചു ,ഉമ്മ വരുന്നു ഞാൻ ഫോൺ വെക്കട്ടെ ബൈ .
പെട്ടെന്നു എന്തോ ഒരു വല്ലാത്ത ഉന്മേഷം അവൾ വിളിച്ചപ്പോ .വല്ലാത്ത ഒരു ഫീൽ .
***********
ഫോൺ ൽ ഒരൊമ്പതര മണി ആയപ്പോ നോട്ടിഫിക്കേഷൻസ് വന്നുകൊണ്ടരിക്കുന്നു .മുനീർ ആരോടോ സംസാരിക്കുന്നു എന്ന് മനസ്സിലായി .വേഗം റൂമിൽ പോയി ഹെഡ് സെറ്റ് എടുത്തിട്ട് .
ഇക്ക എനിക്ക് ഒരു കാര്യം പറയാനുണ്ട്
എന്താ സാജിറ
ഇക്ക ഇന്ന് മുനീർ ഇക്കയോടും വാപ്പയോടും പെരുമാറിയത് വളരെ മോശമായി ,ഒന്നുല്ലെലും അവർ എന്റെ വീട്ടുകാർ അല്ലെ .ഞാൻ ആ നിക്കാഹ് നു പോകും .
അവർ എന്റെ വീട്ടിൽ വന്നു എന്നെ അപനിച്ചപ്പോ നിനക്കു എന്താ തോന്നിയെ ? അപ്പൊ നിനക്കു ഈ ശൗര്യം ഉണ്ടായില്ലല്ലോ….ഈ പൊരയിൽ നിന്നും ആരും എങ്ങോട്ട്ഉം പോകില്ല .
ഇക്ക വീട്ടിൽ വരുന്ന അതിഥികളെ ദൈവത്തെ പോലെ കാണണം .
കണ്ട കൊടിച്ചിപ്പട്ടികളെ ദൈവത്തെ പോലെ കാണാൻ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല .
ഓ എന്റെ കുടുംബക്കാർ ഇങ്ങക്ക് കൊടിച്ചിപട്ടികൾ ആയിരുന്നല്ലേ ,എന്റെ വാപ്പ അന്നേ പറഞ്ഞതാ നല്ല പണവും സംസ്കാരവുമുള്ള കുടുംബത്തിൽ നിന്നും കല്യാണം നടത്തം എന്ന് .എന്റെ മണ്ടത്തരം ആയിരുന്നു .മീൻ കുട്ടാ വിൽക്കുന്ന ആളിന്റെ കുടുംബത്തിൽ ഉള്ളവർക്ക് ഈ സംസ്കാരം അല്ലെ ഉണ്ടാകുക .പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ ….
ട്ടെ ……
കരണം പൊലിയുന്ന ശബ്ദം
ഇത്രയും നാൾ നിന്റെ വാപ്പയും അളിയന്മാരും ആയിരുന്നു പറഞ്ഞു നാണം കെടുത്തിയത് ,ഇപ്പൊ നിനക്കും തോന്നിയില്ലേ നായിന്റെ മോളെ …
എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിനക്കും ഈ കുരുത്തംകെട്ട പിള്ളേർക്കും വേണ്ടി കളഞ്ഞ ഞാനാ മണ്ടൻ .
വാതിൽ വലിച്ചു അടക്കുന്ന സൗണ്ട് ….
5 മിനിറ്റ് കഴിഞ്ഞു മുനീറിന്റെ കാൾ .
ഡാ അനി എനിക്ക് നിന്നോട് സംസാരിക്കണം .നമുക് ബീച്ചിൽ പോകാം ,ഞാൻ ഇപ്പൊ വണ്ടിയുമായിട് വരാം.
എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു .
അങ്ങേര് പറഞ്ഞത് മൊത്തം ഞാൻ കേട്ട് എനിക്ക് പറയാൻ ഉള്ളത് അങ്ങേര് കേട്ടില്ല .
പെട്ടെന്ന് മുറ്റത്തു ബൈക്ക് ന്റെ ഹോൺ അടി .ഞാൻ വേഗം
വേഗം പുറത്തേക്കിറങ്ങി .മുനീറിന്റെ ഒപ്പം ബീച്ചിൽ പോയി .
ബീച്ചിൽ എത്തി കടലിന്റെ വിദൂരതയിൽ നോക്കികൊണ്ടിരുന്ന എന്നോട് മുനീർ പറഞ്ഞു .
മോനെ അനി ,എനിക്ക് സിനിമേല് അഭിനയിക്കണം വലിയ നടൻ ആകണം .അതിന്റെ ആരംഭം ആയിട്ടാണ് നിന്റെ ഈ ഷോർട് ഫിലിം ഞാൻ കാണുന്നത് .നിനക്കു ഈ വാപ്പയെ സഹായിക്കാൻ പറ്റുമോ
ഞാൻ എങ്ങനെയാ വാപ്പ.?
മോനെ ,നിനക്കറിയുമോ ഇന്ന് എന്റെ ഭാര്യ വീട്ടുകാരുടെ മുന്നിൽ വച്ച് ഞാൻ നാണം കെട്ടു.എന്റെ ഭാര്യ പോലും ഞാൻ ഒന്നിനും കൊള്ളാത്തവൻ എന്ന് മുദ്ര കുത്തി .
ഞാൻ ഈ ഷോർട് ഫിലിം നു വേണ്ടി എന്തും ചെയ്യാം മോനെ ,weight കൂട്ടാം കുറക്കാം എന്ത് വേണേലും ചെയാം
വാപ്പ ,ഞങ്ങളുടെ ഷോർട് ഫിലിം ചെറിയ ബജറ്റ് ൽ ചെയ്ന്നത് മാക്സിമയം നന്നാകാൻ നോക്കാം .
മോനെ പൈസ തികഞ്ഞില്ലേൽ ഞാൻ പ്രൊഡ്യൂസർ ആകാം ,എന്റെ മനസ്സിൽ മൊത്തം ഇതാണ് മോനെ …
ആഹാ ,അതിപ്പോ ലാഭം ആയല്ലോ .
വാപ്പ ,കഥയിൽ കുറച്ചു തിരുത്തു ഉണ്ട് .അത് കൂടെ കമ്പ്ലീറ്റ് ചെയ്തിട്ട് നാളെ പറയാം .
എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു .
വാപ്പ തിരിച്ചു വീട്ടിൽ കൊണ്ടുവന്നാക്കി
വീട്ടിൽ വന്നു ഞാൻ നേരെ അജയ് നെ വിളിച്ചു ,
“മച്ചാ നമുക് കഥ ചേഞ്ച് ചെയ്താലോ ,ലഹരി മതി .”
“നീ പോ മൈരേ ,നടക്കുന്ന കാര്യം പറ .”
നടക്കുന്ന കാര്യം ആട പറഞ്ഞെ ..
കള്ളും സിഗ്ഗറെറ്റും നിന്റെ അച്ഛൻ മേടിച്ചു തരുമോ പൂറിമോനെ .
ഡാ ,ഞാൻ ഒരാളെ കൊണ്ടുവരാം എന്ന് പറഞ്ഞില്ലേ ,ആൾ വേണേൽ പ്രൊഡ്യൂസ് ചെയ്യാം എന്ന് പറഞ്ഞു .
ഡാ അങ്ങേർക്ക് ഈ കഥയിൽ റോൾ ഇല്ലല്ലോ ….
ഡാ നമ്മുടെ കഥയിലെ സീനിയർ ന്റെ റോൾ ഇല്ലേ ,അത് മാറ്റി ജോൺ ന്റെ ലോക്കൽ ഗാർഡിയൻ ആകാം പുള്ളിയെ .സ്റ്റോറി ലെ വില്ലനെ അങ്ങനെ ചേഞ്ച് ചെയാം കുറച്ചു റിയലിസ്റ്റിക് ഫീൽ ചെയ്യും .
പുള്ളിയോട് നീ കഥ പറഞ്ഞോ ,?
ഇല്ല
എന്നാലും ഈ കഥ ഷൂട്ട് ചെയ്താൽ മഹേഷ് നീ ഉണ്ടേൽ ഉണ്ടാകില്ല എന്ന് പറയും
അത് സീൻ ഇല്ലടാ ,നമ്മൾ ആഗ്രഹിച്ച സ്റ്റോറി അല്ലെ .പിന്നെ ഞാൻ പുള്ളിയോട് കുറച്ചു കാര്യങ്ങൾ തള്ളും നിങ്ങൾ ഒന്നാഡ്ജസ്റ്റ ചെയ്യണം .
എന്ത് വേണേലും ചെയ്തോ എന്താ തള്ളുന്നത് എന്ന് ഞങ്ങളോടും കൂടെ ഒന്ന് പറയണം .
ശരി മച്ചാ ….
**************
പിറ്റേന്ന് രാവിലെ മുനീർ നെ വിളിച്ചു സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു .
പുള്ളി വീട്ടിൽ വന്നു ഞങ്ങൾ പതിയെ ജാതിതോട്ടത്തിലേക് നടന്നു .
ഞങൾ നടത്തിനൊപ്പം സംസാരിച്ചു തുടങ്ങി ,
വാപ്പ ,നിങ്ങൾ ഈ ഷോർട് ഫിലിം ൽ അഭിനയിക്കാതെ ഇരിക്കുന്നത് നല്ലതു .
എന്താടാ ഇപ്പൊ അങ്ങനെ പറയാൻ കാര്യം ,
വാപ്പ ,ഞങ്ങൾ ഷോർട് ഫിലിം ആദ്യം മലയാളത്തിലും പിന്നെ തമിഴും ഷൂട്ട് ചെയാം എന്ന് പ്ലാൻ ചെയുന്നു അൽഫോൻസ് പുത്രന്റെ എലി പോലെ .
അതിനെന്താ ബഡ്ജറ്റ് ആണോ ? നിങ്ങളുടെ പ്രോബ്ലം .
അതല്ല വാപ്പ ,സ്റ്റോറി നിങ്ങളെ പോലെ ഒരാൾക്ക് പറ്റില്ല .
എന്തു,ദാ നോക്ക് നിന്നോട് ഞാൻ പറഞ്ഞു എന്ത് വേണേലും ഞാൻ അഭിനയിക്കാം എന്ന് .
അതല്ല വാപ്പ ,കഥയിൽ നിങ്ങൾ വില്ലൻ ആണ് .
നാലഞ്ചു പിള്ളേരെ ലഹരിക്കടിമപെടുത്തുന്ന ആൾ .
അവരുടെ അമിതമായ ലഹരിമൂലം ഒരു കൂട്ടുകാരൻ മരിക്കുന്നതാണ് കഥയുടെ ഇതിവൃത്തം .അപ്പൊ ഒറിജിനൽ ആയി വാപ്പ കുറച്ചു കള്ളും സിഗേറ്റും ഒകെ യൂസ് ചെയ്‌യേണ്ടി വരും .ഒറിജിനാലിറ്റി ഫീൽ ചെയ്യാൻ .പിള്ളേരൊക്കെ രാത്രി ഹോസ്റ്റൽ ൽ നിന്ന് ഷൂട്ടിങ് നു വേണ്ടി സിഗരെറ്റ് വലിച്ചും കള്ളു കുടിച്ചും പരിശീലിക്കുന്നു.നിങ്ങൾ നല്ല പെർഫെക്റ്റ് ആയി ഇതൊക്കെ ചെയ്താൽ മാത്രമേ ഒരു വില്ലൻ ആയി ഫീൽ ചെയുക ഒള്ളു .പിന്നെ ലൊക്കേഷൻ, കാമറ ,ലൈറ്റ് ,വണ്ടി ഒകെ നല്ല ചിലവ് ഉണ്ട്
നിങ്ങളെ പോലെ ഒരു കുടുംബസ്ഥനെ കൊണ്ട് പറ്റിയ പണി അല്ല വാപ്പ ഈ ഷൂട്ടിങ് ഒകെ .
എല്ലാം കേട്ടിട്ട് ,ഒന്നാലോചിച്ചിട്ട് മുനീർ മറുപടി പറഞ്ഞു .
ഞാൻ റെഡി ,ഈ റോൾ നു വേണ്ടി ചാകാൻ വരെ ഞാൻ റെഡി ആണ് .നീ എനിക്ക് ഒരു കാര്യം ചെയ്യണം .
എനിക്ക് ഈ കള്ളിനെ പറ്റിയും സിഗരിറ്റിനെ പറ്റിയും ഒന്നുമറിയില്ല.നീ ഒരു കടലാസ്സിൽ എഴുതിയാൽ ഞാൻ അത് മേടിക്കാം .വണ്ടി എന്റെ സ്വിഫ്റ്റ് എടുക്കാം പിന്നെ ഒരു 10000 രൂപ ഇറക്കാം ബാക്കി തികഞ്ഞില്ലേൽ പിന്നെ നോക്കാം
ശരി വാപ്പ ,
അനി,ഞാൻ ഇതൊന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല ,അതുകൊണ്ട് എനിക്കിതിനെ പറ്റി വലിയ അറിവില്ല .
വാപ്പ ഞാൻ വന്നവരോട് ചോദിക്കട്ടെ എന്ന് ചോദിച്ചു .ഫോൺ എടുത്തു അവരെ വിളിക്കുന്നത് പോലെ അഭിനയിച്ചു .
മച്ചാ ,ഇക്ക സമ്മതിച്ചു പിന്നെ എങ്ങന്യാ കള്ളു കുടിക്ക സിഗേരറ്റ് വലിക്ക എന്നൊക്കെ ചോദിക്കുന്നു .
നീ ലിങ്ക് അയക്കോ?
ശരി മച്ചാ ബൈ ,
വാപ്പ ,അവർ എങ്ങനെയാ കള്ളു കുടിക്കുക സിഗററ്റെ വലിക്കുക എന്നതിന്റെ ലിങ്ക് എനിക്കയച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട് .ഞാൻ അത് വാപ്പാക് അയച്ചു തരാം അത് നോക്കി ചെയ്തു പഠിച്ചാൽ മതി .
ഞാൻ കടലാസ്സിൽ ഹണി ബിയും ,ജവാൻ അങ്ങനെയുള്ള വിലകുറഞ്ഞ കൂതറ സാധങ്ങൾ എഴുതി കൊടുത്തു .
പിന്നെ സിഗരെറ്റ് നു പകരം ബീഡി പാക്കുകൾ ആണ് സജസ്റ്റ് ചെയ്തത് ,വേറെ ഒന്നുമല്ല ഊമ്പിയ സ്മെല് ആണ് രണ്ടിനും എനിക്ക് ഈ രണ്ടു മൈരുകളും ഇഷ്ടമല്ല .
ഈ സമയം മുനീർ അയാളുടെ പാർട്ണർ നെ വിളിച്ചു പറഞ്ഞു കുറച്ചു കാലത്തേക് ഇനി തട്ടുകടയിൽ വരില്ല മരമില്ലിൽ മാത്രമേ വരൂ എന്ന് .
“വാപ്പ കൂട്ടുകാർ പറഞ്ഞത് ബീഡി ഒരു ദിവസം ഏതാ എണ്ണം വേണേലും മേടിച്ചു വലിച്ചോ പക്ഷെ കള്ളു ഒരു കുപ്പി മാത്രം മേടിച്ചാൽ മതി,പുതിയത് മേടിക്കുന്നതു തീർന്നാൽ മാത്രം .പിന്നെ വാപ്പ നല്ല സ്റ്റൈൽ ൽ ഒകെ വലിച്ചു പഠിക്കണം അടുത്ത് തന്നെ ഒരു ഫോട്ടോഷൂട്ട് ഉണ്ടാകും .”
എന്ന് പറഞ്ഞു കുറച്ചു സ്റ്റൈലിഷ് സിഗരെറ്റ് പോസ് ഫോട്ടോസ് മുനീർ നു കാണിച്ചു കൊടുത്തു മുനീർ നെ കൊതിപ്പിച്ചു .
വാപ്പ , ഈ കഥ ആയോണ്ട് ഞാൻ ഇല്ല എന്ന് പറഞ്ഞു അത് കൊണ്ട വാപ്പയോടും ഇതിൽ അഭിനയിക്കേണ്ട എന്ന് പറഞ്ഞെ ,അല്ലാതെ വേറെ ഒന്നും കൊണ്ടല്ല .
“എനിക്ക് മനസിലായി മോനെ ,നിന്റെ സ്ഥാനത്തു ഞാൻ ആയാലും ഇതേ ചെയോള്ളൂ.”
എന്ന് പറഞ്ഞു ,മുനീർ പോയി .
ഞാൻ നേരെ അജയ് നെ വിളിച്ചു എല്ലാം പറഞ്ഞു .
മഹാപാപി എന്തൊക്കെയട പറഞ്ഞു വച്ചേക്കുന്നത്
നിനക്കെന്താ മൈരേ ഓസിനു ഒരു പ്രൊഡ്യൂസർ ഒപ്പിച്ചില്ലേ ഞാൻ .നീ ഈ കാര്യങ്ങൾ ഒന്നും ആരോടും പറയണ്ട നോക്കീം കണ്ടും ഉപയോഗിച്ചാൽ മതി പണം കായ്ക്കുന്ന മരമാണിയാൾ.
ശരി ഡാ.എന്ന് പറഞ്ഞു അവൻ വച്ച് .
സാജിറ ഇനിമുതൽ നിന്റെ സമാദാനം നഷ്ടപ്പെടും എന്നെന്നേക്കുമായി ….
തുടരും
ഇഷ്ടപ്പെട്ടാലും ഇല്ലേലും മറുപടി പറയണം എന്നാലേ എഴുതാൻ തോന്നു .
Comments:
No comments!
Please sign up or log in to post a comment!