രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

അന്നത്തെ ദിവസം അങ്ങനെ ഞങ്ങള് ആഘോഷമാക്കി . കുറെ നാളുകൾക്കു ശേഷം വീണുകിട്ടിയ അവസരം മഞ്ജുസും ഞാനും ശരിക്ക് എൻജോയ് ചെയ്തു . രാത്രിയും അതിന്റെ അലയൊലികൾ ആ വീട്ടിൽ മുഴങ്ങി . പിറ്റേന്ന് അച്ഛനും അമ്മയും അഞ്ജുവുമൊക്കെ മടങ്ങി വന്നതോടെ വീട് വീണ്ടും പഴയ താളത്തിലേക്ക് മടങ്ങി .അന്നത്തെ രാത്രി കൂടി കഴിഞ്ഞാൽ ഞാൻ കോയമ്പത്തൂരിലേക്ക് തിരിച്ചു പോകും . അതിന്റെ ചെറിയൊരു ബുദ്ധിമുട്ട് എന്റെ ഉള്ളിൽ കിടന്നു കളിക്കുന്നുണ്ട് . അവിടെ എത്തുന്നത് വരെയേ കുഴപ്പമുള്ളൂ . എത്തിക്കഴിഞ്ഞാൽ പിന്നെ സെറ്റാണ്! അൽപ സ്വല്പം ബിയറടിയും ശ്യാമുമായുള്ള സഹവാസവും ജഗത്തിന്റെ കമ്പനിയുമൊക്കെ ഒരു കണക്കിന് ആശ്വാസമാണ് .

അതൊക്കെ ആലോചിച്ചു ഞാൻ ഉമ്മറത്തിരിക്കെയാണ് , രാത്രിയിലെ ഭക്ഷണമൊക്കെ കഴിഞ്ഞു അച്ഛൻ അങ്ങോട്ടെത്തിയത് . പുള്ളി വന്നതോടെ ഞാൻ കസേരയിൽ നിന്നും എഴുനീറ്റുകൊണ്ട് തിണ്ണയിലേക്ക് മാറി ഇരുന്നു .

“നാളെ എപ്പൊഴാടാ പോകുന്നത് ?” ഷർട്ടിന്റെ പോക്കെറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു പിടിച്ചുകൊണ്ട് അച്ഛൻ എന്നെ നോക്കി . പുള്ളിക്ക് മദ്യപാന ശീലം ഇല്ലെങ്കിലും അൽപ സ്വല്പം പുകവലി ഉണ്ട് . വീട്ടിൽ പിള്ളേർ ഉള്ളതുകൊണ്ട് തിരിച്ചുവരവിൽ അതത്ര ആക്റ്റീവ് അല്ലെന്നു മാത്രം !

“നേരത്തെ പോണം …പിള്ളേര് ഉണരും മുൻപ് പോകുന്നതാ സുഖം ” ഞാൻ അതിനു പയ്യെ മറുപടി പറഞ്ഞു .

“ഹ്മ്മ്….” പുള്ളി അതിനൊന്ന് അമർത്തി മൂളി . പിന്നെ ലൈറ്റർ എടുത്തുകൊണ്ട് സിഗരറ്റ് കത്തിച്ചു പയ്യെ വലിച്ചു . ഞാനതെല്ലാം സ്വല്പം കൗതുകത്തോടെ നോക്കി ഇരുന്നു . എനിക്കും വലിക്കാനുള്ള ത്വര ഒക്കെ ഉണ്ടെങ്കിലും മഞ്ജുസിനെ പേടിച്ചു ചെയ്യാത്തതാണ് .

“നീ വലിയൊക്കെ ഉണ്ടോ ?” അച്ഛൻ പുക ഊതിവിട്ടുകൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു .

“ഏയ് ..ഇല്ലച്ഛാ …മഞ്ജുസിനു അതൊന്നും ഇഷ്ടല്ല …” ഞാൻ ചെറു ചിരിയോടെ തട്ടിവിട്ടു .

“ആഹ് ..നന്നായി…” പുള്ളി അതിനു ഗൗരവത്തിലൊരു മറുപടി നൽകി . പിന്നെ സ്വല്പം ആസ്വദിച്ചുകൊണ്ട് സിഗരറ്റ് വലിച്ചു .

“അച്ഛന് ഇത് നിർത്തിക്കൂടെ …പ്രായം ആയി വരുവല്ലേ …” പുള്ളിയുടെ വലി കണ്ടു ഞാൻ പയ്യെ തട്ടിവിട്ടു .

“ഹാഹ് ..നിർത്തണം ..ആലോചന ഉണ്ട് ..” പുള്ളി അതിനു അനുകൂലമായൊരു മറുപടി നൽകി പയ്യെ ചിരിച്ചു .

“പിന്നെ ..ഞാൻ അന്ന് ചോദിച്ച കാര്യത്തിന് അച്ഛൻ ഒന്നും പറഞ്ഞില്ല ..” ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം ഞാൻ വീണ്ടും സംസാരിച്ചു .

“ഏതു കാര്യം ?” പുള്ളി എന്നെ ഗൗരവത്തോടെ നോക്കി .



“അല്ല…അച്ഛന് ഇനി ഇവിടെ തന്നെ നിന്നുടെ ? ഇനിയിപ്പോ തിരിച്ചു പോകണ്ട കാര്യം ഉണ്ടോ ?” ഞാൻ സ്വല്പം ഭയത്തോടെ തന്നെ ചോദിച്ചു തലചൊറിഞ്ഞു .

“ഏയ്.അതൊന്നും ശരി ആവില്ലെടാ ..കൊറച്ചു കഴിഞ്ഞാൽ നീ തന്നെ മാറ്റി പറയും ..” പുള്ളി സ്വല്പം തമാശ കലർത്തി അതിനൊരു മറുപടി നൽകി .

“പിന്നെ ..അല്ലേലും ഞാൻ പറഞ്ഞാൽ അച്ഛന് ഒരു വില ഇല്ലല്ലോ ..” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു പുറത്തേക്ക് നോക്കി ഇരുന്നു .

“ആഹ് ..ഇല്ലെന്നു വെച്ചോ …നിനക്കു വേറെ വല്ലോം പറയാൻ ഉണ്ടെങ്കിൽ പറ ” എരിഞ്ഞു തീരാറായ സിഗരറ്റ് പുറത്തേക്ക് തെറിപ്പിച്ചുകൊണ്ട് അച്ഛൻ ചിരിച്ചു .

“വേറെ ഒരു തേങ്ങയും ഇല്ല ..ഞാൻ കിടക്കാൻ പോവാ ..” അച്ഛന്റെ സമീപനം അത്ര പിടിക്കാത്ത ഞാൻ ദേഷ്യപ്പെട്ടുകൊണ്ട് എഴുനേറ്റു . പുള്ളി അതെല്ലാം നോക്കി ചിരിച്ചു അവിടെ തന്നെ ഇരുന്നു .

തിരിച്ചു റൂമിലെത്തുമ്പോൾ മഞ്ജുസ് എന്നെയും കാത്തു ഇരിപ്പുണ്ടായിരുന്നു . പിറ്റേന്ന് തൊട്ട് അവൾക്കും കോളേജിൽ പോണം . അതിനുള്ള ഡ്രസ്സ് ഒകെ അയൺ ചെയ്തു മടക്കി വെക്കുന്ന തിരക്കിലായിരുന്നു കക്ഷി .പിള്ളേരെ ഒകെ അവള് നേരത്തെ തന്നെ ഉറക്കി കിടത്തിയിട്ടുണ്ട് .

ഞാൻ റൂമിൽ കയറിയ ഉടനെ കതകു ചാരി. പിന്നെ മടക്കി കുത്തിയിരുന്ന മുണ്ട് അഴിച്ചിട്ടുകൊണ്ട് ബെഡിനു നേരെ നടന്നു .

“എന്താ സാറേ ഇത്ര ഗൗരവം ?” എന്റെ മുഖഭാവം ശ്രദ്ധിച്ചു മഞ്ജുസ് പുരികങ്ങൾ ഉയർത്തി . മേശപ്പുറത്തു വസ്ത്രങ്ങൾ എടുത്തു വെക്കുന്ന പണിയിലായിരുന്നു അവള് .

“ഒന്നും ഇല്ല ..നാളെ നേരത്തെ വിളിക്കണേ..” ഞാൻ പയ്യെ തട്ടിവിട്ടുകൊണ്ട് കട്ടിലിലേക് കയറി ഇരുന്നു . പിന്നെ പുതപ്പെടുത്തു പിടിച്ചു കിടക്കാനുള്ള പരിപാടി നോക്കി .

“നീ വാടോ ..”

“ആഹ്..ഒകെ ഒരു അഡ്ജസ്റ്റ്‌മെന്റ് അല്ലെ മോനെ ..” മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചു .

“എന്തായാലും നിന്നെ സമ്മതിച്ചെടി മഞ്ജുസേ…രാവിലെ കോളേജിൽ പോകുന്ന നിന്നെ കണ്ടാൽ ഒരു ക്ഷീണവും തോന്നില്ല . നമ്മുടെ കാര്യം ഒകെ ഉറക്കം തൂങ്ങിയിട്ടാ..” ഞാൻ ഒരു നഗ്ന സത്യം വെളിപ്പെടുത്തി പയ്യെ ചിരിച്ചു .

“ആണോ …ഹി ഹി..” മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു .

“അപ്പൊ ന്ന ഗുഡ് നൈറ്റ് മോളെ …ഞാൻ കിടന്നു ..” പുതപ്പു തലവഴിയിട്ടുകൊണ്ട് ഞാൻ വിളിച്ചു പറഞ്ഞു .

“ഓക്കേ ഡാ …” മഞ്ജുസ് അതിനു മറുപടിയും നൽകി . പിന്നെ എപ്പോഴോ അവളും എന്റെ അടുത്തേക് വന്നു കിടന്നിരിക്കണം  .

പിന്നെ രാവിലെ ആറുമണി ഒക്കെ ആവുന്ന നേരത്താണ് അവളെന്നെ കുലുക്കി വിളിക്കുന്നത് .
നല്ല ഉറക്കത്തിലായതുകൊണ്ട് എനിക്ക് എണീക്കാനും മടി ആയിരുന്നു .

“കവി….എണീക്ക് ..നിനക്ക് പോണ്ടേ ..” മഞ്ജുസ് എന്നെ കുലുക്കി വിളിച്ചു .

“ഹ്മ്മ്..” ഞാനതിനു ഞെരക്കത്തോടെ മൂളി .പിന്നെ പുതപ്പൊക്കെ മാറ്റിയിട്ട് എന്റെ മുൻപിൽ പുഞ്ചിരിച്ചിരിക്കുന്ന മഞ്ജുസിനെ കണ്ണ് മിഴിച്ചു നോക്കി .

“വേഗം റെഡി ആകാൻ നോക്ക്..ആറുമണി ആകാറായി ..” മഞ്ജുസ് കയ്യിലിരുന്ന മൊബൈൽ എടുത്തുനോക്കികൊണ്ട് തിരക്ക് കൂട്ടി . റൂമിൽ ബൾബിന്റെ തെളിച്ചം ഒന്നും ഇല്ലായിരുന്നെങ്കിലും പുലർന്നു വരുന്ന പകലിന്റെ വെട്ടമുണ്ട് .

“റെഡി ആകാൻ ഒന്നും ഇല്ല . ഒന്നു പല്ലുതേക്കണം ..ബാക്കിയൊക്കെ അവിടെ പോയിട്ടേ ഉള്ളു ”

“ആഹ്..സ്നേഹമുള്ളവര് അങ്ങനെയാ ..നിനക്കു പിന്നെ കുന്തം വിഴുങ്ങിയ ഭാവം ആണല്ലോ ” ഞാൻ ഒരു പരാതി പോലെ പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങി . അപ്പോഴേക്കും മഞ്ജുസ് എന്നെ പിടിച്ചു ബെഡിലേക്ക് തന്നെ ഇരുത്തികൊണ്ട്  കെട്ടിപിടിച്ചു . അവള് പെട്ടെന്ന് എന്റെ കഴുത്തിലൂടെ കൈചുറ്റികൊണ്ട് എന്റെ കവിളിൽ പയ്യെ ചുംബിച്ചു .

“നീ ഓരോന്ന് പറഞ്ഞു എന്നെ തളർത്തല്ലേ മോനെ ..എനിക്ക് ക്‌ളാസ് എടുക്കാൻ ഉള്ളതാ ..” മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ പിന്കഴുത്തിൽ തഴുകി .

“സത്യം പറഞ്ഞാൽ നിന്നെ കെട്ടുമ്പോഴും എനിക്ക് വല്യ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല ..” എന്റെ മുടിയിഴയിൽ ഇടം കൈവിരലുകൾ കോർത്തുകൊണ്ട് മഞ്ജുസ് പതിയെ മൊഴിഞ്ഞു .

“മനസിലായില്ല …” ഞാൻ ചോദ്യ ഭാവത്തിൽ പറഞ്ഞു നിർത്തി .

“അല്ല…കല്യാണം  കഴിഞ്ഞു കൊറച്ചു കഴിയുമ്പോൾ അങ്ങനാണല്ലോ ..പഴയ സ്നേഹം ഒന്നും പലർക്കും കാണില്ലെന്നൊക്കെ എന്റെ ഫ്രെണ്ട്സ് പറഞ്ഞു കേട്ടിട്ടുണ്ട്..” മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആണുങ്ങൾക്ക് മാത്രേ അങ്ങനെ ഉള്ളോ ? നിങ്ങളുടെ കാര്യം എങ്ങനെയാ ?” ഞാൻ അവളെ നോക്കി ചിരിച്ചു .

“അത് എനിക്കറിയാന്മേല….പക്ഷെ നീ ഇല്ലാതെ എന്നെകൊണ്ട് പറ്റില്ല മോനെ …” മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്റെ കവിളിൽ അമർത്തി ചുംബിച്ചു . ഞാൻ തിരിച്ചും . പിന്നെ ഞങ്ങൾ അകന്നു മാറികൊണ്ട് നിലത്തേക്കിറങ്ങി . ഞാൻ നേരെ ബാത്‌റൂമിൽ കയറി പല്ലു തേച്ചു മുഖമൊക്കെ കഴുകി റെഡി ആയി പുറത്തിറങ്ങി . ഇട്ടിരുന്ന വേഷം ഒന്നും മാറാൻ നിന്നില്ല . കാറിൽ ഒറ്റക്കുള്ള പോക്കല്ലേ..ഏതു വേഷമായാൽ എന്താ !

കയ്യും മുഖവുമൊക്കെ തുടച്ച ശേഷം ഞാൻ തൊട്ടിലിൽ കിടക്കുന്ന പിള്ളേരുടെ അടുത്തേക്ക് നീങ്ങി . റോസ് മോളോട് എനിക്ക് കൂടുതൽ അറ്റാച്ച്മെന്റ് ഉള്ളതുകൊണ്ട് ഞാൻ അവളുടെ തൊട്ടിലിലേക്ക് മുഖം കുനിച്ചുകൊണ്ട്

പെണ്ണിന്റെ നെറ്റിയിൽ പയ്യെ ഉമ്മവെച്ചു .
നല്ല ഉറക്കത്തിൽ ആയിരുന്നിട്ടു പോലും പെണ്ണ് ആ സമയത്തൊന്ന് പുഞ്ചിരിച്ച പോലെ എനിക്ക് തോന്നി .

“ചാ..ച്ചാ പോട്ടെടി പൊന്നുസേ…” ചെറിയ സങ്കടത്തോടെ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. പിന്നെ  അവളുടെ കവിളിൽ പയ്യെ  തഴുകി . മഞ്ജുസ് അതെല്ലാം നോക്കി എനിക്കടുത്തു ചിരിയോടെ നിൽപ്പുണ്ട് .അതിനു ശേഷം ആദികുട്ടനും ഒരുമ്മ നൽകികൊണ്ട്  ഞാൻ പിന്തിരിഞ്ഞു .

“എന്നോട് യാത്ര പറയുന്നില്ലേ ?” മഞ്ജുസ് പെട്ടെന്ന് എന്നെ നോക്കി പുരികങ്ങൾ ഉയർത്തി .

“ഇല്ല ..” ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു .

“അച്ഛനും അമ്മയും ഒകെ എണീറ്റോ ?” അവളോടൊപ്പം താഴേക്കിറങ്ങുന്നതിനിടെ ഞാൻ സംശയത്തോടെ തിരക്കി .

“അച്ഛൻ എണീറ്റിട്ടില്ല ..അമ്മച്ചി അടുക്കളയിൽ ഉണ്ട് ..” മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ഹ്മ്മ്….” ഞാൻ അതിനു പയ്യെ മൂളി . പിന്നെ താഴേക്ക് ചെന്ന് അമ്മയോട് യാത്ര പറഞ്ഞു .

“അമ്മെ ..ഞാൻ പോവാണേ…” അടുക്കള വാതില്ക്കല് ചെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ഞാൻ പുഞ്ചിരിച്ചു . അമ്മച്ചി അടുപ്പത്തു ചായ തിളപ്പിക്കുന്ന തിരക്കിലാണ് . നേരത്തെ എഴുനേറ്റു കുളിയൊക്കെ കഴിച്ചു അടുക്കളയിൽ കയറുന്നതാണ് അമ്മയുടെ രീതി . നമ്മുടെ പൊണ്ടാട്ടി പിന്നെ അത്രക്കൊന്നും പഴഞ്ചൻ അല്ലാത്തതുകൊണ്ട് കുളി അലർജി ആണ് .

“നിൽക്കെടാ..ചായ കുടിച്ചിട്ട് പോകാം..” അമ്മ എന്നെ നോക്കി ഒരുപദേശം പോലെ പറഞ്ഞു .

“വേണ്ടമ്മേ ..ചായ കുടിച്ചാൽ എനിക്ക് കക്കൂസിൽ പോകാൻ തോന്നും ..പ്രെശ്നം ആണ് ” ഞാൻ അതിനു ചിരിയോടെ മറുപടി നൽകി .

“ഹോ..നിന്റെ ഒരു കാര്യം ..” എന്റെ മറുപടി കേട്ട് അമ്മച്ചി ചിരിച്ചു . എല്ലാം കണ്ടും കേട്ടും മഞ്ജുസ് എന്റെ അടുത്ത് ഒട്ടിനിൽപ്പുണ്ട് .

“അച്ഛനോട് ഒന്ന് പറഞ്ഞേക്കെടാ …ആള് എണീറ്റിട്ടില്ല ” അമ്മ അടുപ്പിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ എന്നോടായി പറഞ്ഞു .

“ആഹ്..”

“അച്ഛാ …അച്ഛാ….” ഞാൻ ഒന്ന് രണ്ടു വട്ടം വിളിച്ചതും പുള്ളി കണ്ണ് തുറന്നു . എന്നെ മുൻപിൽ കണ്ടതും പുള്ളി ചുറ്റുമൊന്നു നോക്കി . കിടന്ന സ്ഥലം മാറിപ്പോയോ എന്ന് തോന്നിയോ എന്തോ .

“ഞാൻ പോവാട്ടോ …” അച്ഛൻ എന്തേലും ഇങ്ങോട്ട് പറയുന്നതിന് മുൻപേ ഞാൻ കാര്യം അങ്ങോട്ട് പറഞ്ഞു .  അതോടെ പുള്ളി തലയാട്ടികൊണ്ട് എഴുനേറ്റു . ഒരു ലുങ്കി മുണ്ട് മാത്രമാണ് കക്ഷിയുടെ വേഷം . അത് ഒന്നുടെ വാരി ചുറ്റികൊണ്ട് കക്ഷി എന്നെ നോക്കി .

“ഇറങ്ങുവാണോ?” പുള്ളി എന്നെ ഗൗരവത്തിൽ നോക്കി .


“ആഹ്..അതെ ..” ഞാൻ അതിനു പയ്യെ മറുപടി നൽകി .

“ഹ്മ്മ്..എന്ന നടക്ക്” പുള്ളി ഗൗരവത്തിൽ പറഞ്ഞു ബെഡിൽ നിന്നും താഴേക്കിറങ്ങി . പിന്നാലെ ഞാനും . അതോടെ വാതിൽക്കൽ നിന്ന മഞ്ജുസ് ഒന്നുമറിഞ്ഞില്ലെന്ന മട്ടിൽ ഹാളിലേക്ക് ഓടി .ഞാനും അച്ഛനും കൂടി ഹാളിലോട്ട് എത്തിയതോടെ മഞ്ജുസ് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു . പിന്നെ അവളും അച്ഛനും കൂടി ഉമ്മറത്തു വന്നു നിന്ന് എന്നെ യാത്രയാക്കി . സ്വല്പം വിഷമം തോന്നിയെങ്കിലും പോകാതെ പറ്റില്ലല്ലോ .

അങ്ങനെ പത്തുമണി അടുപ്പിച്ചു ഞാൻ കോയമ്പത്തൂരിലെ സാമ്രാജ്യത്തിലെത്തി .ഞാൻ ചെല്ലുന്ന കാര്യം അറിയാവുന്നതുകൊണ്ട് ശ്യാം ഓഫീസിലേക്ക് പോകാതെ എന്നെയും കാത്തിരിക്കുന്നുണ്ടായിരുന്നു . ഗസ്റ്റ് ഹൌസിന്റെ മുൻപിൽ കാർ നിർത്തിക്കൊണ്ട് ഞാൻ ഇറങ്ങി . ശ്യാം വീടിന്റെ ഉമ്മറത്തെ കസേരയിൽ അയൺ ചെയ്തു മിനുക്കിയ ഷർട്ടും ടൈയും ഒകെ കെട്ടി സെറ്റപ്പായി ഇരിക്കുന്നുണ്ട് .   അവന്റെ ലൂക്കും കാര്യങ്ങളും കണ്ടാൽ ഞാൻ അവന്റെ അസ്സിസ്റ്റന്റും അവൻ എന്റെ  മുതലാളിയും ആണെന്ന് തോന്നും .

“ആഹ്…വാ വാ അളിയാ ..നീയില്ലാതെ ഞാൻ ബോറടിച്ചു ചത്തു ..” കാറിൽ നിന്നിറങ്ങിയുള്ള എന്റെ വരവ് കണ്ടതും ശ്യാം ചിരിയോടെ പറഞ്ഞു കസേരയിൽ നിന്നും എഴുനേറ്റു .

പക്ഷെ ഞാൻ സ്വല്പം ഗൗരവത്തിൽ ആയിരുന്നു . ഞാൻ ചെറിയ കലിപ്പ് അഭിനയിച്ചുകൊണ്ട് വേഗത്തിൽ സ്റ്റെപ്പുകൾ കയറി . പിന്നെ ഞൊടിയിട കൊണ്ട് പുഞ്ചിരിച്ചു നിൽക്കുന്ന അവന്റെ ടൈയിൽ വലതു കൈകൊണ്ട് പിടിച്ചു അകത്തേക്ക് വലിച്ചു കയറ്റി .

“ഇങ്ങോട്ടു വാ മൈരേ …” ഞാൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു അവനെ അകത്തേക്ക് നീക്കി .

“ഡെയ് ഡെയ്..ഷർട്ട് ചുളുക്കല്ലേ…വിട് വിട് എന്താ കാര്യം ?” ശ്യാം എന്നെ നോക്കി ചിരിച്ചു .

അപ്പോഴേക്കും ഞാൻ ഇടം കാലുകൊണ്ട് വാതിൽ ചവിട്ടയടച്ചു ഒരു മാസ്സ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയെടുത്തു .

“ഇളിക്കല്ലേടാ നായെ …നിന്റെ മോന്ത അടിച്ചു പൊട്ടിക്കുവാ വേണ്ടേ ..” ഞാൻ അവന്റെ കഴുത്തിന് പയ്യെ കുത്തിപിടിച്ചുകൊണ്ട് പല്ലിറുമ്മി . സംഗതി എന്റെ അഭിനയം ആണെന്ന് നല്ല ബോധ്യം ഉള്ളതുകൊണ്ട് ശ്യാം തിരിച്ചൊന്നും റിയാക്റ്റ് ചെയ്തില്ല .

“എന്തുവാടെ ..നീ കാര്യം പറ ..” അവൻ എന്നെ നോക്കി ചിരിച്ചു .

“നിനക്കു ഒന്നും അറിയില്ല അല്ലേടാ മൈരേ ?” ഞാൻ അവനെ നോക്കി കണ്ണുരുട്ടി .

“ഇല്ലെടാ മൈരേ ..നീ കൊറേ ആയല്ലോ …” ശ്യാം പെട്ടെന്ന് എന്റെ കൈതട്ടികൊണ്ട് വെയ്റ്റ് ഇട്ടു .

“ഞാനിവിടെ ലൗഡ്‌ സ്പീക്കറിൽ ഇട്ടു ഉണ്ടാക്കുന്നത് നീയും അവിടെ പോയി ഏഴുന്നളിച്ചില്ലേ?” ശ്യാം എന്നെ നോക്കി മുഷ്ടി ചുരുട്ടി .അതോടെ വീണയും അവനും കൂടി ചെറുതായി ഉടക്കി കാണുമെന്നു ഞാനും ഊഹിച്ചു .

“ആഹ്..അത് നന്നായൊള്ളൂ..നീ എന്തിനാ വേണ്ടാത്ത കാര്യം ഒകെ ആ പെണ്ണിനോട് പറഞ്ഞത് ? ഞാനാകെ നാണംകെട്ടു പോയി . ” പെട്ടെന്ന് ദേഷ്യം ഒകെ കളഞ്ഞു ഞാൻ നോർമൽ ആയി ചിരിച്ചു .

“ഒരബദ്ധം പറ്റിയതാടെയ് ..എന്തോ സൊള്ളുന്നതിന്റെ ഇടയില് വായിന്നു വീണുപോയതാ ..” ശ്യാം എന്നെ നോക്കി കണ്ണിറുക്കി .

“വായിന്നല്ല..പൂറ്റി…എന്നെകൊണ്ട് ഒന്നും പറയിക്കണ്ട മൈരേ …” ഞാൻ അവനെ നോക്കി പല്ലിറുമ്മി .

“ഹാഹ് ..നീയെന്തിനാ ചൂടാവുന്നെ ..ഞാനതിനു ഇല്ലാത്ത കാര്യം ഒന്നും പറഞ്ഞില്ലാലോ ..നിനക്കു ഇടക്കു മിസ്സിന്റെ കയ്യിന്നു കിട്ടുന്നുണ്ടല്ലോ ..” ശ്യാം കിട്ടിയ ഗ്യാപ്പില് എന്നെ കളിയാക്കി .

“ഡെയ് ഡെയ് മതി….മതി..പോകാൻ നോക്ക് ” ഞാൻ അവനെ നോക്കി പറഞ്ഞുകൊണ്ട് ബെഡിലേക്ക് കിടന്നു .

“അപ്പൊ നീ വരുന്നില്ലേ ?” ശ്യാം എന്ന് ആശ്ചര്യത്തോടെ നോക്കി .

“ഞാൻ വന്നോളാം …കൊറച്ചു നേരം കിടക്കട്ടെ മോനെ ..ഉറക്കം ശരി ആയില്ല ” ഞാൻ ചിരിയോടെ പറഞ്ഞു .

“ഓ പിന്നെ …നീ വാടേയ് അവിടെ കൊറേ പെന്റിങ് ബില് മാറാൻ ഉണ്ട് ..നീ സൈൻ ചെയ്താലേ അത് അയക്കാൻ പറ്റുള്ളൂ ..” ശ്യാം ഓഫീസ് കാര്യങ്ങളിൽ എന്നേക്കാൾ ശ്രദ്ധയുള്ള പോലെ വിളമ്പി .

“ശൊ..ഇത് വല്യ കഷ്ടം ആയല്ലോ ..” ഞാൻ അതുകേട്ടതും ആരോടെന്നില്ലാതെ പറഞ്ഞു .

“പിന്നെ നിന്റെ വീണ എന്ത് പറയുന്നു മോനെ ? ഇപ്പൊ കണ്ടിട്ട് കൊറച്ചു ആയില്ലേ ?” ഞാൻ ശ്യാമിന്റെ നിൽപ്പ് നോക്കി കള്ളച്ചിരിയോടെ തിരക്കി .

“എന്ത് പറയാൻ . ഇപ്പൊ രണ്ടീസം ആയിട്ട് പിണക്കം ആണ് ..നീ ലൗഡ്‌ സ്പീക്കറിന്റ കാര്യം പറഞ്ഞത് കക്ഷിക്ക് പിടിച്ചിട്ടില്ല , എന്നെ കൊറേ ചീത്ത പറഞ്ഞു ..ഞാൻ തിരിച്ചു രണ്ടു തഗ് തെറി ഇട്ടുകൊടുത്തതോടെ പെണ്ണ് ഫോൺ കട്ടാക്കി ..” ശ്യാം ചെറിയ നീരസത്തോടെ പറഞ്ഞു .

“സ്വാഭാവികം …” ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .

“പോ മൈരേ…ഒക്കെ ഒപ്പിച്ചു വെച്ചിട്ട് .” ശ്യാം എന്നെ നോക്കി പല്ലിറുമ്മി .

“ഹാഹ് ..നീ ടെൻഷൻ ആവല്ലേ മോനെ..അതൊക്കെ ഞാൻ തന്നെ സോൾവ് ആക്കിത്തരാം . ” ഞാൻ ചിരിയോടെ പറഞ്ഞു എഴുനേറ്റു .

“ആഹ്..എന്നാൽ കുഴപ്പമില്ല ..ഞാൻ വിളിച്ചിട്ട് പെണ്ണ് പോസ് ഇടുവാ..പിന്നെ നേരിട്ട് പോയി കാണാം എന്നുവെച്ചാൽ  ഇനി അടുത്ത വീക്കെൻഡ് ആകണ്ടേ ?’ ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു .

“ഹ്മ്മ്….ഈ വീകെന്റിലുള്ള കാണല് കൊറച്ചു കൂടുന്നുണ്ട് മോനെ .ഇക്കണക്കിനു കല്യാണത്തിന് മുൻപേ അവള് പെറും ” ഞാൻ തമാശ പോലെ പറഞ്ഞു സ്വയം ചിരിച്ചു .

“പോടെ പോടെ ..പറയുന്ന ആളു പിന്നെ കല്യാണത്തിന് മുൻപേ ഡീസന്റ് ആയിരുന്നല്ലോ ” ശ്യാം വീണ്ടും എനിക്കിട്ടു താങ്ങി .

“അതുവേറെ..ഇത് വേറെ ..ഇതെന്റെ അമ്മാവന്റെ മോളാ മോനെ ..എനിക്കും കൂടി ഉത്തരവാദിത്തം ഉള്ള കേസ് ആണ് ” ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

“ഓ പിന്നെ ..നീയൊരു മാന്യൻ …ഒന്ന് പോടാ ചെക്കാ ..ആ മിസ് പാവം ആയതുകൊണ്ട് ചുളുവില് കാര്യം നടത്തി..അല്ലാണ്ടെ എന്താ ..” ശ്യാം വീണ്ടും ചൊറി മോഡ് ലു സംസാരിച്ചു .

“ചുളുവിലോ? നല്ലോണം കഷ്ടപെട്ടിട്ട തന്നെയാ മോനെ ഞാനാ മൊതലിനെ സ്വന്തം ആക്കിയത് . ” ഞാൻ സ്വല്പം അഭിമാനത്തോടെ തന്നെ തട്ടിവിട്ടു .

“ആഹ് ..ഓരോ പൊട്ടന്മാരുടെ യോഗം ..ആ മിസ്സിന് ഇതെന്തിന്റെ സൂക്കേടായിരുന്നോ എന്തോ . നല്ല കിടു ചരക്കായിരുന്നു ..അവരുടെ ഒരു ഇതുവെച്ചു ആരെവേണേലും കിട്ടും ” ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു .

“ഡെയ് ഡെയ് ..ചരക്കും പീസും ഒകെ വിട്ടുപിടി ..അതെന്റെ കെട്ട്യോളാണ് ..മറക്കണ്ട ” ഞാൻ അവന്റെ സംസാരം കേട്ട് പയ്യേ ചിരിച്ചു .

“ആരായാലും ഞാൻ പറയാനുള്ളത് പറയും .  നമ്മുടെ അന്നത്തെ ഗെറ്റ് ടുഗതർ വെച്ചപ്പോ പോലും എല്ലാവര്ക്കും പറയാൻ ഉണ്ടായിരുന്നത് മഞ്ജു മിസ്സിന്റെ കാര്യം ആണ് . എത്രയെണ്ണം മനസ്സിലിട്ടു കൊണ്ട് നടന്നതാ..ഒടുക്കം കൂട്ടത്തിലൊരു തെണ്ടി തന്നെ ..ആഹ്…യോഗം തന്നെ ..” ശ്യാം എന്നെ നോക്കി ചിരിച്ചു .

എനിക്കും അതുകേട്ടപ്പോൾ ചിരി വന്നു . മഞ്ജു ആദ്യമായി കോളേജിൽ വന്നപ്പോൾ ഞാനും ശ്യാമും ഒരുപോലെ വായിനോക്കി നടന്നിട്ടുണ്ട് . അതൊക്കെ അവളുടെ ബാഹ്യ സൗന്ദര്യം കണ്ടിട്ട് തന്നെയാണ് . പിന്നെ പിന്നെ അവളെ അടുത്തറിഞ്ഞതോടെ എന്റെ ഇഷ്ടം കൂടി കൂടി വന്നു . കാമം ഒകെ പ്രണയത്തിലേക്ക് വഴിമാറിയതും അങ്ങനെയാണ്

“മോനെ മതി …ഞാൻ ഒരു തരത്തില് അവളെ മറന്നിട്ടു ഇങ്ങു പോന്നതാ..നീ ആയിട്ട് എന്നെ മൂഡ് ആക്കല്ലേ ” ഞാൻ ചിരിയോടെ തട്ടിവിട്ടു വേഷം മാറാൻ തുടങ്ങി .

“സരിത മിസ് ഇപ്പൊ വിളിയുണ്ടോ ?” ഷർട്ട് മാറുന്നതിനിടെ ഞാൻ ശ്യാമിനോടായി തിരക്കി .

“ഏയ് ഇല്ല ..ഞാൻ പുള്ളിക്കാരിയോട് കാര്യമൊക്കെ പറഞ്ഞിട്ടുണ്ട് ..അത് പാവം ആണെടാ …” ശ്യാം ചിരിയോടെ തട്ടിവിട്ടു .

“ഹ്മ്മ്..ഹ്മ്മ്…” അവന്റെ മറുപടി കേട്ട് ഞാൻ അർഥം വെച്ച് മൂളി .

“പോടേയ് ..ഇപ്പൊ അങ്ങനെ ഒന്നും ഇല്ല ..നിന്നെപ്പോലെ ഞാനും ഏക പത്നി വ്രതത്തിലാ..” ശ്യാം കാര്യമായി തന്നെ പറഞ്ഞു .

“ആഹ്..എന്നാൽ നിനക്ക് കൊള്ളാം..” ഞാൻ ചിരിയോടെ പറഞ്ഞു .

“ഡെയ് ഇവിടെ വല്ലോം കഴിക്കാൻ ഉണ്ടോ ? ഞാൻ ഒന്നും കഴിക്കാതെയാ വന്നത് ” പെട്ടെന്ന് എന്തോ ഓർമിച്ച പോലെ ഞാൻ അവനു നേരെ തിരിഞ്ഞു .

“ആഹ് കാണും .പവിഴം വന്നു എന്തൊക്കെയോ ഉണ്ടാക്കി വെച്ചിട്ടുണ്ട് ” ശ്യാം ഗൗരവത്തിൽ പറഞ്ഞു .

“ഹോ..ആശ്വാസം …നീ കഴിച്ചോ ?” ഞാനവനെ ചോദ്യ ഭാവത്തിൽ നോക്കി .

“ആഹ്..എന്റെ കഴിഞ്ഞു ..നീ പോയി കഴിച്ചിട്ട് വാ ..എല്ലാം കിച്ചണിൽ അടച്ചുവെച്ചിട്ടുണ്ട് ” ശ്യാം പയ്യെ  പറഞ്ഞു .

അതോടെ ഞാൻ വേഷം മാറ്റി ഭക്ഷണം കഴിക്കാനായി കിച്ചനിലോട്ടു പോയി . ആ സമയത്തു തന്നെ ഞാനെത്തിയ വിവരം പറയാൻ വേണ്ടി മഞ്ജുസിനും വിളിച്ചു .  ഇഡ്ഡലിയും സാമ്പാറുമാണ് പവിഴം അന്നത്തേക്കായി ഉണ്ടാക്കി വെച്ചിരുന്നത് . വിശപ്പ് കൂടുതലുള്ളതുകൊണ്ടോ എന്തോ അന്നത്തെ പലഹാരത്തിനു അതീവ രുചി ആയിരുന്നു .

ഞാൻ ഫോൺ സ്പീക്കർ മോഡിലിട്ടു മഞ്ജുസിനെ വിളിച്ചു . പിന്നെ പ്ളേറ്റിനോട് ചേർത്ത് തന്നെ ഫോണും ടേബിളിൽ വെച്ചു.

ഒന്ന് രണ്ടു റിങ് അടിച്ചപ്പോഴേക്കും അവള് കാൾ കട്ടാക്കി . അതോടെ കക്ഷി ക്‌ളാസിൽ ആകുമെന്ന് ഞാൻ ഊഹിച്ചു .

“അയാം ബിസി മാൻ …” “ശല്യപെടുത്തല്ലേടാ തെണ്ടി …”

എന്റെ ഊഹം  ശരിയെന്ന പോലെ മഞ്ജുസിന്റെ രണ്ടു മെസ്സേജും പിന്നാലെയെത്തി . ഞാനത്  വായിച്ചു പയ്യെ പുഞ്ചിരിച്ചു .

“ഓക്കേ മാഡം…ഐ മിസ് യു ” “ഉമ്മ്ഹ…”

പിന്നെ അവൾക്കുള്ള മററുപടിയും അയച്ചു .

പിന്നെ വേഗം ആഹാരം കഴിച്ചു തീർത്തു ശ്യാമിനൊപ്പം ഓഫീസിലേക്ക് മടങ്ങി . ഒരാഴ്ചയിലേറെ ലീവ് ആയതുകൊണ്ട് എനിക്ക് പിടിപ്പതു പണി ഉണ്ടായിരുന്നു .കൊറേ ബില്ലിൽ സൈൻ ചെയ്യുന്നത് തന്നെ ഒരു ചടങ്ങു ആണ് . അങ്ങനെ എല്ലാം കഴിഞ്ഞു  ഒരു മൂന്നു നാല്  മാണി ആകുമ്പോഴാണ് ഞാൻ ഒന്ന് ശ്വാസം വിടുന്നത് . അപ്പോഴേക്കും പുറത്തെ കാലാവസ്ഥയിലും മാറ്റം വന്നു തുടങ്ങിയിരുന്നു .

പ്രതീക്ഷിക്കാത്ത ഒരു മഴക്കാറും ഇടിമുഴക്കവും കോയമ്പത്തൂരിൽ പരന്നു. പിന്നെയാണ് അത് ഏതോ ന്യൂനമർദത്തിന്റെ ഫലമായി ഉണ്ടായ മഴക്കോളാണെന്നു അറിയുന്നത് . ക്ഷണ നേരം കൊണ്ട് ചുറ്റിനും ഇരുട്ട് പടർന്നു . ഇടിമുഴക്കങ്ങളുടെ അകമ്പടിയോടെ കോരി ചൊരിയുന്ന മഴയും തുടങ്ങി . മഴ പെയ്തു തുടങ്ങിയായതോടെ ഞാൻ എന്റെ കാബിനിലെ ചില്ലു ജനാലകൾ തുറന്നിട്ട് മഴ ആസ്വദിച്ചു .

നല്ല കുളിർ കാറ്റും മഴയുമൊക്കെ കണ്ടതോടെ എന്റെ മനസിൽ മഞ്ജുസിന്റെ മുഖം തെളിഞ്ഞു വന്നു . വീട്ടിൽ ഒറ്റക്കാണെൽ മഴ പെയ്താൽ അവളെയും കെട്ടിപിടിച്ച്‌  കിടക്കുന്നത് എന്റെ ഇഷ്ട വിനോദമാണ് . മാത്രമല്ല ഒന്ന് സംഗമിക്കാനുള്ള ആഗ്രഹവും കൂടും .

അതോടെ എനിക്ക് അവളെ ഒന്ന് വിളിക്കാനുള്ള ത്വര വന്നു . നേരം കളയാതെ ഞാൻ ഫോൺ എടുത്തു മഞ്ജുസിനെ വിളിച്ചു . ഇത്തവണ എന്റെ പ്രതീക്ഷ തെറ്റിക്കാതെ സന്തൂർ മമ്മി ഫോൺ എടുത്തു .

“ഹലോ മാഡം …എവിടെയാണ് ?” ഞാൻ കള്ളച്ചിരിയോടെ തിരക്കി .

“കാറിലാണ് മാൻ…കോളേജ് കഴിഞ്ഞു പോകാൻ നിക്കുവാണ്..” മഞ്ജുസ് അവളുടെ തേൻ സ്വരത്തിൽ പയ്യെ കുറുകി .

“ആഹ്….പിന്നെ എന്തൊക്കെ ഉണ്ട് ? അവിടെ മഴ ഉണ്ടോ ? ഇവിടെ ഭയങ്കര മഴയാ ..” ഞാൻ പയ്യെ തട്ടിവിട്ടു .

“ഉണ്ടോന്നോ..ഒടുക്കത്തെ മഴ ആണ് ..ഞാൻ റോഡ് പോലും കാണാത്ത കാരണം കാർ ഒതുക്കി നിർത്തിയേക്കുവാ  ..” മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ശൊ ..കഷ്ടം ആയിപോയി …ഇന്നും കൂടി അവിടെ നിന്നിട്ട് വന്നാൽ മതിയാരുന്നു ” അവിടേം മഴ ആണെന്ന് അറിഞ്ഞതോടെ എനിക്ക് നിരാശയായി .

“ഹ ഹ ..മഴ കണ്ടപ്പോ ചെക്കന് മൂഡ് ആയോ ?” മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .

“പിന്നെ ആവാതെ ..നിക്കെന്റെ മിസ്സിനെ കാണാൻ തോന്നാ…” ഞാൻ ഫോണിലൂടെ കൊഞ്ചി .

“അയ്യടാ …രണ്ടു കുട്ടികളായി എന്നിട്ടാണ് അവന്റെ ഒരു കിന്നാരം ..” എന്റെ ടോൺ മാറിയത് കണ്ടു മഞ്ജുസ് ചിരിച്ചു .

“അതിനിപ്പോ എന്താ ..സ്റ്റിൽ ഐ ലവ് യു …”

“മനസില്ല …പോയി പണി നോക്ക് ” മഞ്ജുസ് സ്വല്പം വെയ്റ്റ് ഇട്ടു . അവള് ചുമ്മാ പാടുമ്പോൾ ഞാൻ കളിയാക്കാറുള്ളതുകൊണ്ട് ഞാൻ കേൾക്കെ അവള് പാടില്ല . പക്ഷെ അത്യാവശ്യം അടിപൊളി ആയിട്ടൊക്കെ കക്ഷി പാടും എന്നുള്ളത് സത്യമാണ് . പക്ഷെ എത്ര നന്നായാലും ഞാൻ മോശം കമ്മന്റ് പറഞ്ഞു അവളെ തളർത്തും !

“അങ്ങനെ പറയല്ലെടോ ..നീ ഗാനകോകിലം അല്ലെ ..” ഞാൻ മഞ്ജുസിനെ ഒന്ന് സുഖിപ്പിച്ചു .

“കളിയാക്കാതെ പോടാ ..” എന്റെ ടീസിംഗ് കേട്ട് മഞ്ജുസ് ചൂടായി .

“കളിയൊന്നും അല്ല ..നീ ശരിക്കും അടിപൊളി ആയിട്ട് പാടൂലോ ..പിന്നെന്താ ?’ ഞാൻ സംശയത്തോടെ ചോദിച്ചു .

“കവി ..നീ പോയെ …ഇവിടെ മനുഷ്യൻ പ്രാന്ത് പിടിച്ചു നില്ക്കാ..എങ്ങനേലും ഒന്ന് വീട്ടിലെത്തിയാൽ മതി  ” മഞ്ജുസ് സ്വന്തം അവസ്ഥ ഓർത്തു ദേഷ്യപ്പെട്ടു .

“ഓ ..എന്ന ശരി..അത്ര ഡിമാൻസ് ആണെങ്കിൽ വേണ്ട ..” ഞാൻ ചിരിയോടെ പറഞ്ഞു ഫോൺ കട്ടാക്കി .  പിന്നെ വീണ്ടും മഴയുടെ പെയ്ത് നോക്കി വിദൂരതയിലേക്ക് കണ്ണും നട്ടു ഇരുന്നു . മാലിയിലെ ഹണിമൂൺ ദിവസങ്ങൾ കഴിഞ്ഞു തിരിച്ചു നാട്ടിലെത്തിയ ദിവസങ്ങൾ  അങ്ങനെ ഇരിക്കെ ഞാൻ  ഓർത്തു പോയി ….

ടൂർ കഴിഞ്ഞു തിരിച്ചു വന്നതോടെ ഞാനും മഞ്ജുവും കൂടി കോയമ്പത്തൂരിലേക്ക് ഒന്നിച്ചു മടങ്ങി . കാലിന്റെ പരിക്ക് മാറിയ ശേഷം ഞാൻ ആദ്യമായിട്ടാണ് ഓഫീസിലേക്ക് പോകുന്നത് . കോളേജ് അടച്ചത് കാരണം മഞ്ജുസും എനിക്കൊപ്പം കൂടി . രണ്ടു മാസത്തോളം എന്റെ കൂടെ ഒരുമിച്ചു കഴിയാൻ കിട്ടിയ അവസരം അവള് എന്തായാലും വേണ്ടെന്നു വെക്കില്ല . ഒറ്റക്കാവുമ്പോഴാണ് അവളുടെ ശരിക്കുള്ള സ്വഭാവവും കുട്ടികളിയുമൊക്കെ പുറത്തു വരുന്നത് .

ആദ്യ ദിവസങ്ങൾ ഒകെ നല്ല രസം ആയിരുന്നു . പുറത്തുള്ള കറക്കം , റെസ്റ്റോറന്റിൽ പോയുള്ള ശാപ്പാട്  , ഷോപ്പിംഗ്… കൂട്ടത്തിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത രതിയുടെ നിമിഷങ്ങളും . പക്ഷെ പോകെ പോകെ മഞ്ജുസ് സ്വല്പം ഓവർ ആയി തുടങ്ങി . എന്നുവെച്ചാൽ അവളെക്കൊണ്ട് എനിക്ക് ബുദ്ധിമുട്ട് ഉണ്ടായി എന്നല്ല ..പക്ഷെ അവളെ മേയ്ക്കാൻ നല്ല പാടാണ് .

അവൾ എനിക്കൊരു സഹായം ആവുമല്ലോ എന്ന് കരുതിയ ഞാൻ മണ്ടൻ ആയി ! നല്ല വൃത്തിക്ക് വീട്ടിൽ വന്നു ശാപ്പാട് ഉണ്ടാക്കി തരുമായിരുന്ന പവിഴത്തിനു രണ്ടു മാസത്തെ ശമ്പളവും കൊടുത്തു മഞ്ജുസ് പറഞ്ഞു വിട്ടു . രണ്ടു മാസം ഇനി അവള് നോക്കിക്കോളുമത്രെ !

നോക്കി..നോക്കി ..ശരിക്ക് നോക്കി ! ഒരു ദിവസം അവളെന്തോ ഉണ്ടാക്കിവെച്ചതിനു ഞാൻ ടേസ്റ്റ് ഇല്ലെന്നോ എന്തോ പറഞ്ഞു . ആ ദേഷ്യത്തിന് “നീ തിന്നണ്ട ” എന്നും പറഞ്ഞു ഉണ്ടാക്കിവെച്ചതൊക്കെ എടുത്തു വേസ്റ്റ് ബാസ്ക്കെറ്റിൽ കൊണ്ടിട്ടു .

സംഭവം അവളുണ്ടാക്കിയ ഫുഡിന് ശരിക്കും ഇച്ചിരി സ്റ്റാൻഡേർഡ് കുറവായിരുന്നെകിലും മഹാമോശം ഒന്നുമല്ല . പക്ഷെ ഞാൻ ഒരു തമാശക്ക് പറഞ്ഞത് അവള് സീരിയസ് ആക്കി എടുത്തു . കഴിച്ചു കൊണ്ടിരുന്ന എന്റെ മുൻപിൽ നിന്നും പ്ളേറ്റും പാത്രവും ഒക്കെ എടുത്തു അവള് കലിതുള്ളി ഇറങ്ങിപ്പോയി .

പിന്നെ അടുക്കളയിൽ പാത്രങ്ങളൊക്കെ തട്ടിമറിയുന്ന ശബ്ദമാണ് ഞാൻ കേട്ടത് .

“ഇവിടെ മനുഷ്യൻ ഓരോന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതും പോരാ , നൂറു കുറ്റങ്ങളും കേൾക്കണം ” മഞ്ജുസ് പാത്രങ്ങളൊക്കെ വേസ്റ്റ് ടിന്നിൽ കൊണ്ടിട്ടു തിരികെ വന്നു ആരോടെന്നില്ലാതെ പറഞ്ഞു . ഞാനാ സമയം ഒന്നും മിണ്ടാൻ പോയില്ല.

“വേണെങ്കിൽ കഴിച്ച മതി ..എനിക്കൊന്നും ഇല്ല ..” അപ്പോഴത്തെ ദേഷ്യത്തിൽ മഞ്ജുസ് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് റൂമിലേക്ക് പോയി . അതേത്തുടർന്നുള്ള ദിവസങ്ങളിൽ പിന്നെ എനിക്ക് കാലത്തേ ബ്രെക് ഫാസ്റ്റ് ബ്രെഡും ജാമും ആയിരുന്നു . അത് ഞാൻ തന്നെ വാങ്ങി വെച്ചതാണ് . അവളുടെ കയ്യിൽ നിന്നും ഒന്നും പ്രതീക്ഷിക്കാൻ പറ്റില്ല .

ഒരു ചുമരിനകത്തു ആയിട്ടു പോലും രണ്ടു ദിവസം ഞങ്ങൾ മിണ്ടാതെ നടന്നു . ആര് ആദ്യം തുടങ്ങും എന്ന ഈഗോ ആയിരുന്നു രണ്ടുപേർക്കും .അവള് കലിപ്പിട്ടു പോയ സമയത്തു തന്നെ ഞാൻ പുറകെ ആശ്വസിപ്പിക്കാൻ പോയതാണ് . പക്ഷെ അവളെനിക് പുല്ലു വിലയാണ് തന്നത് .

“ഈ തെണ്ടിയെ ഒകെ കെട്ടിയ എന്നെ  പറഞ്ഞാൽ മതി ..സ്നേഹമില്ലാത്ത ജന്തു ..” ഞാൻ റൂമിൽ കയറി ചെല്ലുമ്പോഴും മഞ്ജുസ് സ്വയം ഓരോന്ന് പിറുപിറുത്തു ബെഡിൽ കമിഴ്ന്നു കിടപ്പാണ് .

“എന്ത് ഉണ്ടാക്കി കൊടുത്താലും ഒരുമാതിരി മറ്റേടത്തെ വർത്താനം ..ഹ്മ്മ്..” മഞ്ജുസ് ഞാൻ വന്നത് അറിയാതെ ഓരോന്ന് പറഞ്ഞു കിടന്നു . അവളുടെ ഒറ്റക്കുള്ള സംസാരം ശ്രദ്ധിച്ചു ഞാൻ പയ്യെ ചിരിച്ചു .

“എടി നീ പിണങ്ങിയോ ? ഞാൻ പറയുന്നത് ഒന്ന് കേൾക്ക് മഞ്ജുസേ..” ഞാൻ ഒന്ന് ചുമച്ചു ശേഷം അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു . അവളതു മൈൻഡ് ചെയ്യാതെ തലയിണയിലേക്ക് മുഖം പൂഴ്ത്തി കളഞ്ഞു എന്നെ അവോയ്ഡ് ചെയ്തു .

“എടി ഒന്ന് കേൾക്ക് …”

“അയാം സീരിയസ് ..ഗെറ്റ് ലോസ്റ്റ് മാൻ ..” മഞ്ജുസ് എന്റെ തമാശ കേട്ട് ദേഷ്യപ്പെട്ടു . അവളുടെ പോസ് കണ്ടപ്പോൾ കുണ്ടിക്കിട്ടൊരു ചവിട്ടു കൊടുക്കാൻ ആണ് തോന്നിയത് . പക്ഷെ പാവം ആയിപ്പോയില്ലേ…

“ഓക്കേ ഡീ മുത്തേ ..നീ എന്റെ അടുത്ത് തന്നെ വരുമല്ലോ ..” ഞാൻ അവളുടെ കിടപ്പു നോക്കി പല്ലിറുമ്മി . പിന്നെ വാതിലും അടച്ചുകൊണ്ട് പുറത്തിറങ്ങി . അന്നത്തെ ദിവസം പിന്നെ ഉച്ചക്ക് വീട്ടിൽ പോയിട്ട് കാര്യമില്ലെന്നു അറിയാവുന്നതുകൊണ്ട് ഞാൻ ഭക്ഷണമൊക്കെ പുറത്തു നിന്ന് കഴിച്ചു . പിന്നീട് പതിവ് പോലെ വൈകുന്നേരമാണ് മടങ്ങി വന്നത് .

അന്നത്തെ ദിവസം വാശി പോലെ മഞ്ജുസ് എന്നെ വിളിക്കുകയോ , മെസ്സേജ് അയക്കുകയോ ചെയ്തിരുന്നില്ല . ഞാൻ വീട്ടിന്റെ മുൻപിൽ ചെന്നിറങ്ങുമ്പോൾ ഒരു ചെക് ഷർട്ടും ഷോർട്സും ഇട്ടുകൊണ്ട് പൂമുഖത്തു തന്നെ ഇരിക്കുന്നുണ്ട് . മൊബൈലിൽ കണ്ണുംനട്ട് ഇരുന്ന മഞ്ജുസ്  എന്നെ കണ്ടതും സ്വല്പം പുച്ഛത്തോടെ എഴുനേറ്റു അകത്തേക്ക് പോയി .

ഞാൻ അതൊന്നും അത്ര കാര്യമാക്കാതെ അകത്തേക്ക് കയറി . പിന്നെ കുളിയൊക്കെ കഴിഞ്ഞു വേഷം മാറി ഹാളിലെ സോഫയിൽ ആസനസ്ഥനായി ടി.വി കണ്ടിരുന്നു . അന്ന് ലൈവ് മാച്ച് ഉള്ളത്  എനിക്കൊരു  ആശ്വാസം ആയിരുന്നു . മാത്രമല്ല എന്നോട് തെറ്റിയ കാരണം മഞ്ജുസ് അടുത്ത് വന്നു ശല്യപെടുത്തിയതും ഇല്ല . അല്ലെങ്കിൽ എന്റെ മടിയിലേക്ക് കാലും എടുത്തുവെച്ചു അവള് ഞെളിഞ്ഞിരിക്കും . പിന്നെ വല്ല സ്‌നാക്‌സും തിന്നു അങ്ങനെ കൊറേ നേരം ഇരുന്ന് ടി.വി കാണും . അതും അവർക്കിഷ്ടമുള്ള പ്രോഗ്രാംസ് മാത്രം !

എന്റെ അനക്കം ഒന്നുമില്ലാത്തതുകൊണ്ട് മഞ്ജുസിനു ദേഷ്യവും വന്നു തുടങ്ങി . ഇടക്കിടക് അവള് ഹാളിൽ വന്നു  എന്നെ തുറിച്ചൊന്നു നോക്കും . പിന്നെ ഫ്രിഡ്ജ് തുറന്നു അതിൽ നിന്നും വല്ലതുമെടുത്തു ദേഷ്യത്തോടെ കുറച്ചു പവറിൽ അടക്കും . അങ്ങനെയെങ്കിലും എന്റെ അറ്റെൻഷൻ കിട്ടാൻ വേണ്ടിയുള്ള അവളുടെ അടവുകളാണ് അതൊക്കെ . അതും ഞാൻ മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടാൽ പിന്നെ ദേഷ്യം വാതിലിനോടാണ് ..റൂമിന്റെ വാതിൽ ‘ടപ്പേ ” എന്ന് വലിച്ചടച്ചു അവള് അരിശം തീർക്കും .

അന്ന് രാത്രി ഉറങ്ങാനായി ചെന്ന് കിടന്നപ്പോഴും ഞാൻ ഒന്നും മിണ്ടാൻ പോയില്ല . സാധാരണ ഒരു പുതപ്പിനടിയിലാണ് ഞങ്ങൾ ചുരുണ്ടു കൂടുന്നത് . അന്നത്തെ ദിവസം ഞാൻ മറ്റൊരു പുതപ്പെടുത്തുകൊണ്ടാണ്  ബെഡിലേക്ക് കയറിയത് .

മഞ്ജുസ് എന്നെ പ്രതീക്ഷിച്ചെന്ന പോലെ അപ്പോഴും  ഉറങ്ങാതെ കിടപ്പുണ്ടായിരുന്നു .പക്ഷെ  ഞാൻ അവളെ മൈൻഡ് ചെയ്യാതെ സ്വല്പം ഗ്യാപ് ഇട്ടു ഒരു ഓരത്തായി കിടന്നു .

“ഫക്ക് യു ….” എന്റെ പെരുമാറ്റം കണ്ടു മഞ്ജുസ് പയ്യെ പല്ലിറുമ്മി . പിന്നെ  അരിശത്തോടെ പുതപ്പു വലിച്ചു കയറ്റി ചുരുണ്ടു കൂടി . അത് ശരി അവൾക്കു മാത്രം ഇത്ര ജാഡ പാടില്ലാലോ . പിറ്റേന്നും ഞാൻ മിണ്ടാൻ പോയില്ല .പക്ഷെ ഉള്ളുകൊണ്ട് മിണ്ടണം എന്നുമുണ്ട് താനും  . ഞങ്ങള് രണ്ടുപേരും ആരെങ്കിലും ഒന്ന് മിണ്ടികിട്ടാൻ വേണ്ടി അറ്റെൻഷൻ സീക്കിങ്ങിനു ആയി ആവതും ശ്രമിക്കുന്നുണ്ട് . പക്ഷെ ഈഗോ കാരണം ആരും തുടങ്ങുന്നില്ല . മഞ്ജുസ് അടുക്കളയിൽ എന്തോ ഉണ്ടാക്കുന്ന ടൈമിൽ ഞാൻ മനപൂർവം കുക്കറിൽ തൊട്ട് ഒന്ന് കൈപൊള്ളിച്ചു നോക്കി . ഞാൻ എരിവ് വലിച്ചുകൊണ്ട് കൈ പിൻവലിച്ചപ്പോൾ അവളുടെ മുഖം ഒന്ന് വാടി എന്നത് സത്യമാണ് . പക്ഷെ കോംപ്ലെക്സ് കാരണം അത് വേഗം മറച്ചുപിടിച്ചു കിച്ചണിലെ പൈപ്പ് തുറന്നിട്ട് എന്നെ നോക്കി . പിന്നെ നല്ല സ്റ്റൈൽ ആയിട്ട് അതിലേക്ക് ചൂണ്ടി ..

“വേണേൽ കഴുകിക്കോ ” എന്ന ലൈൻ !

അതുപോലെ  അവളും ഓരോ ശ്രമം തുടങ്ങി . ഹാളിലെ സോഫയിൽ കമിഴ്ന്ന് കിടന്നുകൊണ്ട് കക്ഷി ഇടുപ്പിൽ അമർത്തി തഴുകികൊണ്ട് ഞെരങ്ങി .

“ഹാഹ് ..” നടുവേദന വന്നപോലെ അവളെന്നെ നോക്കി ചിണുങ്ങി . ഞാൻ അതെല്ലാം കണ്ടുകൊണ്ട് സ്വല്പം മാറി ഒരു കസേരയിൽ ഇരിപ്പുണ്ട് . ഞാൻ അത് ഇടം കണ്ണിട്ടു നോക്കിയതോടെ അവളുടെ അഭിനയം ഒന്നൂടി കൂടി . ഞെരക്കം കൂടിയതോടെ ഞാൻ പയ്യെ ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു അകത്തേക്ക് പോയി .പിന്നെ ഒരു വിക്‌സിന്റെ ബോട്ടിൽ അവൾക്കു മുൻപിൽ കിടന്ന ടീപ്പോയിൽ കൊണ്ടുപോയി വെച്ചു ഒന്നും മിണ്ടാതെ ചിരിച്ചു കാണിച്ചു . അവളെന്നെ നോക്കി ദഹിപ്പിച്ചില്ലെന്നേ ഉള്ളു ..ആ നോട്ടത്തില് അത്രയും ദേഷ്യം ഉണ്ടായിരുന്നു .വേറൊരു സാഹചര്യത്തിൽ ആയിരുന്നെങ്കിൽ അവളാ ബോട്ടിൽ എടുത്തു എന്റെ തലമണ്ടക്ക്  എറിഞ്ഞേനെ . അവളുടെ റിയാക്ഷൻ നോക്കികൊണ്ട് തന്നെ ഞാൻ ആദ്യം ഇരുന്നിടത്തു പോയി ഇരുന്നു .

സംഗതി പിണക്കം ഒകെ ആണേലും എനിക്കുള്ള ഫുഡ് ഒകെ അവള് ഉണ്ടാക്കി കൃത്യ സമയത് ടേബിളിൽ കൊണ്ട് വെക്കും . അവളുള്ളപ്പോൾ ഞാൻ കഴിക്കില്ല. അവള് റൂമിലോട്ടു പോയാല് ആ സമയം നോക്കി ചെന്ന് കഴിക്കും ! അങ്ങനെ മൊത്തത്തിൽ ഒരു ഒളിച്ചു കളി ആയിരുന്നു രണ്ടു ദിവസം

അന്ന് രാത്രിയും ഞങ്ങള് തമ്മിൽ മിണ്ടാൻ ശ്രമിച്ചു . ഹാളിൽ ടി. വി കണ്ടു കൊണ്ടിരിക്കെയാണ് രണ്ടു ദിവസത്തിന് ശേഷം മഞ്ജുസിന്റെ വാട്സാപ്പ് മെസ്സേജ് എന്റെ ഫോണിലോട്ടു വരുന്നത് . നോട്ടിഫിക്കേഷൻ വന്നതോടെ ഞാൻ അകത്തേക്കൊന്നു പാളിനോക്കി . മഞ്ജുസ് മൊബൈൽ കയ്യിൽ പിടിച്ചു കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരിപ്പുണ്ട്.

ഞാൻ വേഗം വാട്സാപ്പ് ഓപ്പൺ ചെയ്തു നോക്കി .

“ഏയ് ..ഐ വാണ്ട് ടു ടോക്ക് ..”

മറുതലക്കൽ ഞാൻ ഓൺലൈനിൽ നിന്ന് പോയതറിഞ്ഞ മഞ്ജുസ്  റൂമിലിരുന്ന് പല്ലിറുമ്മി .

“ഫക്ക് ഓഫ് …” മഞ്ജുസ് റൂമിലിരുന്നു അരിശം തീർക്കുന്നത് ഞാൻ ഹാളിൽ ഇരുന്നുകൊണ്ട് തന്നെ കേട്ടു. പിന്നെയും കുറച്ചു നേരം കൂടി ആ ഉരുണ്ടു കളി തുടർന്നു എങ്കിലും പിറ്റേന്ന് പ്രെശ്നം പരിഹരിച്ചു  . ഇത്തവണ മഞ്ജുസ് തന്നെയാണ് മുൻകൈ എടുത്തത് . പിറ്റേന്ന് രാവിലെ  ഞാൻ പതിവുപോലെ അവളെ മൈൻഡ് ചെയ്യാതെ ഓഫീസ് ബാഗും ഒരു തോളിലൂടെ ഇട്ടു പോകാൻ ഒരുങ്ങി .

അതോടെ മഞ്ജുസിനു ശരിക്കും സങ്കടം വന്നു . കളിയായിട്ട് തുടങ്ങിയതാണേലും രണ്ടു ദിവസം ആയിട്ട് ഞങ്ങൾ തമ്മിൽ ഒരു വാക്കുപോലും മിണ്ടിയിട്ടില്ല . അതോടെ പോകാൻ ഒരുങ്ങിയ എന്റെ മുൻപിലേക്ക് അവള് ഒരു തടസമായി കയറി നിന്നു.

ഒരു ബ്ലാക് ഷർട്ടും കറുപ്പിൽ നീല കള്ളികൾ ഉള്ള ഷോർട്സും ആണ് അവളുടെ വേഷം . അവള് മുൻപിൽ കയറിയതോടെ ഞാൻ ഒരു വശത്തേക്ക് മാറി അവളെ മറികടന്നു പോകാൻ നോക്കി . പക്ഷെ അതിനു അനുസരിച്ചു അവളും നീങ്ങികൊണ്ട് എന്നെ വീണ്ടും തടഞ്ഞു .

അതോടെ അത്ര നേരം അവളുടെ മുഖത്ത് നോക്കാതെ നിന്ന ഞാൻ പയ്യെ ഒന്ന് മുഖം ഉയർത്തി നോക്കി . മഞ്ജുസിന്റെ മുഖം ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ എന്നറിയില്ല ..ആകെ ചുവന്നു തുടുത്തിട്ടുണ്ട് . ആ കണ്ണുകളിൽ ചെറിയ നനവും പടർന്നിട്ടുണ്ട് .

ഞാൻ അത് അത്ര കാര്യമാക്കാതെ ഒന്നൂടി പോസ് ഇട്ടു . സംഗതി എനിക്ക് അവളെ കാണുമ്പോൾ പാവം തോന്നുന്നുണ്ട് എന്നത് വേറെ കാര്യം .

ഞാൻ കൈകൊണ്ട് അവളോട് മുൻപിൽ നിന്നു മാറാൻ ആംഗ്യം കാണിച്ചു . പക്ഷെ ഞാൻ പ്രതീക്ഷിച്ച നീക്കം ഒന്നുമല്ല അവിടെ നടന്നത് ! മഞ്ജുസ് പെട്ടെന്ന് എന്റെ ഇടതു കവിളിൽ അവളുടെ വലതു കൈ ഉയർത്തി പയ്യെ ഒരടിയങ്ങു വെച്ച് തന്നു .

ഞാൻ ഒന്നും മനസിലാകാത്ത പോലെ മിഴിച്ചു നിന്നപ്പോഴേക്കും അവളെന്റെ കോളറിൽ കുത്തിപ്പിടിച്ചു .

“മര്യാദക്ക് മിണ്ടെടാ പന്നി …” “നിനക്കെന്താ എന്നോട് മിണ്ടിയാ..” “ഏഹ്..പറ…”

അവളെന്റെ കോളറിൽ പിടിച്ചു ചോദ്യം ചെയ്തു . അവളുടെ ദേഷ്യവും സങ്കടവുമൊക്കെ ആ നീക്കത്തിൽ ഉള്ളതുകൊണ്ട് ഞാൻ പയ്യെ ചിരിക്കുക  മാത്രം ചെയ്തു .

“ഇളിക്കാതെ പറ .. നിനക്കെന്താ മിണ്ടിയാൽ..ഏഹ് ..” മഞ്ജുസ് എന്നെ കുലുക്കികൊണ്ട് ദേഷ്യപ്പെട്ടു .

“വിട് വിട്..ഞാൻ പറയാം….” അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു .

“നീയല്ലേ എന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലെന്നു പറഞ്ഞത്..” ഞാനവളെ നോക്കി ഒന്നാക്കിയ പോലെ ചോദിച്ചു .

“ഓഹോ….അപ്പൊ ഞാൻ നിന്നെ വേണ്ടെന്നു പറഞ്ഞാൽ നീ അങ്ങ് പോവോ ?” മഞ്ജുസ് എന്റെ മറുപടി കേട്ടു പല്ലിറുമ്മി . പിന്നെ അത്ര നേരം സഹിച്ചു വെച്ച ദേഷ്യമൊക്കെ എന്റെ ദേഹത്ത് നുള്ളികൊണ്ട് തീർത്തു .

“ഹി ഹി…അതിപ്പോ നീ ആത്മാർത്ഥമായിട്ട് പറഞ്ഞാൽ ഞാൻ പോയിതരും . എനിക്ക് അങ്ങനെ ആരെയും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടല്ല ..” ചിരിയോടെ ആണെങ്കിലും ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു .

“പോടാ…” ആ മറുപടി ഇഷ്ടമാകാത്ത അവളെന്നെ പെട്ടെന്ന് കെട്ടിപിടിച്ചു .

“ഇന്നിനി നീ എങ്ങോട്ടും പോണ്ട ..” മഞ്ജുസ് എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് ചിണുങ്ങി .

“പോകാതെ പിന്നെ ..?” ഞാൻ അവളെ വരിഞ്ഞുമുറുക്കികൊണ്ട് ചോദിച്ചു .

“പോണ്ട ..അത് തന്നെ …ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി . ഓണർ ഞാനാ ” മഞ്ജുസ് കളിയായി പറഞ്ഞു എന്റെ കവിളിൽ രണ്ടു മൂന്ന് വട്ടം തെരുതെരെ ചുംബിച്ചു .

“ഹ ഹ ..അത് കൊള്ളാലോ …” അവളുടെ മറുപടി കേട്ടു ഞാൻ ചിരിച്ചു .

“പന്നി..തെണ്ടി ..ചെറ്റേ ..രണ്ടു ദിവസം എന്നെ വിഷമിപ്പിച്ചിട്ട് ..” മഞ്ജുസ് പരിഭവം പോലെ പറഞ്ഞു എന്നെ കൊറേ ചീത്ത പറഞ്ഞു .

“അയ്യടാ ..അപ്പൊ നീയോ .? നിനക്കു ഇത് ആദ്യമേ അങ്ങ് ചെയ്തൂടായിരുന്നോ ?” ഞാൻ ചിരിച്ചുകൊണ്ട് അവളുടെ  കവിളിൽ ഇരുകൈകൊണ്ടും തഴുകി . പിന്നെ  അവളുടെ ചെഞ്ചുണ്ടിൽ പയ്യെ ഒരു മുത്തം കൊടുത്തു .

“എന്നാലും നീ മിണ്ടില്ല അല്ലെ ?”

“ഒറ്റ ഞെക്കിനു അങ്ങ് കൊന്നു കളയണ്ട കേസ് ആണ് ..” അവളുടെ കഴുത്തിൽ പതിയെ എന്റെ കൈകൾ അമർത്തികൊണ്ട് ഞാൻ ചിരിച്ചു .

“പോടാ …” എന്റെ ഡയലോഗ്  കേട്ടു മഞ്ജുസ് ചിരിച്ചു .

“അയ്യടാ ..ചിരി കണ്ടാൽ എന്താ രസം …സ്വഭാവം ആണെങ്കിൽ ഒരുമാതിരി ചന്ത പെണ്ണുങ്ങള് ” ഞാൻ മഞ്ജുവിനെ കളിയാക്കികൊണ്ട്  അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു .

“കവി…മതി നിർത്തിക്കോ .ആവശ്യത്തിനായി ..” ഞാൻ അവളെ കളിയാക്കുന്നത് ഇഷ്ടപെടാത്ത മഞ്ജുസ് ശബ്ദം ഉയർത്തി .

“ഓഹ്..ഇല്ലെങ്കിൽ നീ എന്നെ അങ്ങ് ഒലത്തും ..” അവളുടെ ചന്തികളിലൊന്നിനെ ഞെരിച്ചുകൊണ്ട് ഞാൻ പല്ലിറുമ്മി .

“എടി മഞ്ജു വാര്യരെ ..വേറെ വല്ല ആണുങ്ങൾ ആയിരുന്നെങ്കിൽ നിന്റെ ഈ പൊന്നാര മോന്തയുടെ ഷേപ്പ് ഈ സമയം  കൊണ്ട് മാറിയിട്ടുണ്ടാകും ..അത്രക്ക് നല്ല സ്വഭാവം ആണ് ..മുഖത്ത് നിന്നു കയ്യെടുക്കാൻ തോന്നില്ല ..” അവളെ ഉറ്റുനോക്കികൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“അപ്പൊ നീ ആണല്ലെന്നാണോ പറഞ്ഞു വരുന്നത് ?” അതിനിടയിലും അവള് എനിക്കിട്ടു ഉണ്ടാക്കി പുരികങ്ങൾ ഇളക്കി  .

“ഓ..തമാശ തമാശ …എന്താ നിനക്കു അങ്ങനെ സംശയം  ഉണ്ടോ ?” ഞാനവളെ നോക്കി പുച്ഛമിട്ടു .

“ഉണ്ടെങ്കിൽ ?” അവളും തിരിച്ചു പുച്ഛം വാരിവിതറി .

“അതിനെതിനാടി നിനക്കിത്ര ഗൗരവം ?” അവളുടെ ഭാവം കണ്ടു ഞാൻ അവളുടെ കവിളിൽ നുള്ളി .

“പിന്നെ നീ പറയുന്നതിനൊക്കെ ഞാൻ  ഇളിച്ചു നിക്കണോ ?” മഞ്ജുസ് വീണ്ടും വെയ്റ്റ് ഇട്ടു .

“ആഹ്..ചിലപ്പോൾ നിക്കേണ്ടി വരും …” ഞാൻ കാര്യമായി തന്നെ പറഞ്ഞു .

“പിന്നെ …” മഞ്ജുസ് വീണ്ടും ഉടക്കാനുള്ള മോഡിലേക്ക് വന്നു .

“എന്ത് പിന്നെ ..നിനക്കെന്നെ ശരിക്ക് അറിഞ്ഞൂടാ ” ഞാൻ പല്ലിറുമ്മിക്കൊണ്ട് ദേഷ്യം അഭിനയിച്ചു .

“അറിഞ്ഞിടത്തോളം മതിയായി ..ഇനി ഇപ്പൊ പുതിയതൊന്നും കേൾക്കാൻ താല്പര്യം ഇല്ല..” ഡയലോഗ് അടിക്കാൻ അവൾക്ക് നല്ല സാമർഥ്യം ഉള്ളതുകൊണ്ട് മഞ്ജുസ് കത്തിക്കയറി .

“വേണ്ട ..കേൾക്കണ്ട ..പക്ഷെ എന്റെ ഭാര്യ ആകുമ്പോ ഞാൻ പറയുന്നതും കൂടി നീ വല്ലപ്പോഴുമൊക്കെ ഒന്ന് കേൾക്കണം ..” ഇത്തവണ സ്വല്പം കാര്യമായി തന്നെ ഞാൻ പറഞ്ഞു .

“ആഹ്…ആലോചിക്കാം ” മഞ്ജുസ് അത് കേട്ടു പയ്യെ ചിരിച്ചു .

“ആലോചിക്കാൻ ഒന്നും ഇല്ല …തല്ക്കാലം ഒരു കിസ് തന്നെ ” ഞാനവളെ നോക്കി ചുണ്ടു കൂർപ്പിച്ചു . പക്ഷെ മഞ്ജുസ്  പിന്നോട്ടു വലിഞ്ഞുകൊണ്ട് വിസമ്മതിച്ചു .

“താടി…” അവളുടെ പിൻവലിയല് കണ്ടു ഞാൻ മുരണ്ടു .

“ഇല്ലെങ്കി?” അവള് വീണ്ടും ചിരിച്ചു . ഇത്തവണ എനിക്കതു അത്ര ഇഷ്ടായില്ല . അതോടെ ഞാൻ സ്വല്പം കലിപ്പ് ഇട്ടു .

“ഇല്ലെങ്കിൽ ഒരു മൈരും ഇല്ല ..എനിക്കെന്തു ചെയ്യാൻ പറ്റും എന്ന്  ഞാൻ നിനക്ക് പിന്നെ  കാണിച്ചു തരാം . നിന്റെയൊക്കെ പോസ് സഹിക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ ..അല്ലപിന്നെ ..മനുഷ്യനെ പൊട്ടൻ ആക്കുന്നതിനു ഒരു പരിധി  ഇല്ലേ .” ഇത്തവണ അവളുടെ തമാശക്ക്  നിന്നുകൊടുക്കാതെ തന്നെ ഞാൻ ദേഷ്യപ്പെട്ടു . പിന്നെ  അവളെ തള്ളിമാറ്റികൊണ്ട് അവിടെ കിടന്ന കസേരയും ചവിട്ടി നീക്കി  . എന്റെ സ്വരം ഉയർന്നതും അവളുടെ മുഖമാകെ വാടിപ്പോയി .

“നീ ഇനീം ഒലിപ്പിക്കാൻ ഇങ്ങു വാടി..കാണിച്ചുതരാം  ” ഞാൻ മഞ്ജുസിനെ നോക്കി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .പിന്നെ വീണ്ടും ഓഫീസിൽ പോകാനുള്ള ഭാവത്തിൽ തിരിഞ്ഞു നടന്നു . ഒന്ന് സോൾവ് ആയി വന്നപ്പോഴേക്കും വീണ്ടും ഒരു അടി ഉണ്ടായ വിഷമത്തിൽ മഞ്ജുസും അവിടെ പ്ലിങ്ങസ്യാ ആയി നിന്നു !

“കവി…”

“കവി…ഇങ്ങനെ ആണേൽ ഞാൻ വീട്ടിൽ പോകും ട്ടോ ” ഞാൻ ഒന്നും മിണ്ടാതെ കാറിനടുത്തേക്ക് നീങ്ങിയത് കണ്ടു മഞ്ജുസ് കാലിട്ടടിച്ചു .

“നീ എവിടെ വേണേൽ പൊക്കോ …ആര് പിടിച്ചു വെക്കുന്നു ..” ഞാൻ ഡോർ തുറന്നു അവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു .

“ആഹ്..പോകും …എനിക്ക് വയ്യ ഇങ്ങനെ വിഷമിച്ചിട്ട് ഇവിടെ നിക്കാൻ ” മഞ്ജുസ് പെട്ടെന്ന് കണ്ണ് നിറച്ചുകൊണ്ട് ചിണുങ്ങി .  അതോടെ കാറിനുള്ളിൽ കയറാൻ നിന്ന ഞാൻ ഒന്ന് ശങ്കിച്ചു .

“ഡീ ഡീ ..മോങ്ങാതെ അകത്തു കേറ്…അതിനു മാത്രം ഒന്നും ഉണ്ടായിട്ടില്ല ” അവളുടെ മോങ്ങല് നോക്കി ഞാൻ സ്വല്പം വെയ്റ്റ് ഇട്ടു .

“ഞാൻ ചത്താലും നീ ഇത് തന്നെയേ പറയുള്ളു ..” എന്റെ മറുപടി കേട്ടു മഞ്ജുസും ദേഷ്യപ്പെട്ടു .

“ആഹ്..എന്ന അതാ നല്ലത് ..നീ പോയി ചാവ്…അല്ലപിന്നെ ..” ഞാൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു തുറന്നുപിടിച്ച കാറിന്റെ വാതിൽ കൊട്ടി അടച്ചു . പിന്നെ മഞ്ജുസ് നിൽക്കുന്നിടത്തേക്ക് വേഗത്തിൽ നടന്നു കയറി . അതോടെ കക്ഷിയുടെ മുഖം ഒന്ന് തെളിഞ്ഞു .

“നീ ഇളിക്കണ്ട..ഞാൻ നിന്നെ കാണാൻ വന്നതല്ല ..കാറിന്റെ കീ മറന്നു ..” മഞ്ജുസിന്റെ മുൻപിൽ ചെന്ന് ഇളിച്ചു കാട്ടികൊണ്ട് ഞാൻ ചിരിച്ചു . അതോടെ അവളെന്റെ വയറിനിട്ടു ഒരു കുത്തങ്ങു വെച്ച് തന്നു .

“അതെന്തിനാ എന്നോട് പറയുന്നേ …” മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നെ നോക്കി .

“ചുമ്മാ …എനിക്ക് പറയാൻ ഇവിടെ വേറെ ആരും ഇല്ലാലോ ..” ഞാൻ പയ്യെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു .

“എന്ത് വെറുപ്പിക്കൽ ആണ് മഞ്ജുസേ..എനിക്ക് ചിലപ്പോ ശരിക്കും ദേഷ്യം വരുന്നുണ്ട് …ഞാൻ ഇവിടെ നിന്നാൽ ചിലപ്പോ നിന്നെ തല്ലിപോകും..” എന്റെ നിസ്സഹായാവസ്ഥ ഓർത്തു ഞാൻ പയ്യെ പറഞ്ഞു .

“ഞാൻ എന്ത് ചെയ്തെന്നാ  ഈ പറയണേ ..”

“ആവശ്യം ഉണ്ടായിട്ട് ..നീ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ ” അവളുടെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ കേട്ടു എനിക്ക് തലപെരുക്കാൻ തുടങ്ങി . എന്റെ തല ചൊറിയൽ കണ്ടു മഞ്ജുവും പയ്യെ ചിരിച്ചു .

ആ സമയം കൊണ്ട് ഞാൻ ഫോൺ എടുത്തു ജഗത്തിനെ വിളിച്ചു . അന്ന് ഞാൻ ലീവ് ആയിരിക്കുമെന്ന് പുള്ളിയെ ധരിപ്പിച്ച ശേഷം മഞ്ജുവിന് നേരെ തിരിഞ്ഞു .അപ്പോഴേക്കും അവള് വസ്ത്രാക്ഷേപം തുടങ്ങിയിരുന്നു  . ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടന്സുകള് അഴിച്ചുകൊണ്ട് അവളെന്നെ നോക്കി പുഞ്ചിരിച്ചു .

“ഹ്മ്മ്..ഇതെന്താ സംഭവം ?” ഞാനവളെ നോക്കി കണ്ണ് മിഴിച്ചു .

“അല്ല..നീ ലീവ് അല്ലെ ..പിന്നെന്തിനാ വെച്ച് താമസിപ്പിക്കുന്നത് ?” മഞ്ജുസ് ആവേശം മൂത്ത പോലെ ചിരിച്ചു . പിന്നെ അവശേഷിച്ച ബട്ടൻസ് കൂടി അഴിച്ചു ഷർട് വിടർത്തിയിട്ടു .

“ലീവ് ആണെന്ന് വെച്ചു എനിക്ക് ഇത് തന്നെയാണോ പണി ?” ഞാൻ അവളെ കളിയാക്കുന്ന പോലെ ചോദിച്ചു .

“ദേ ചെക്കാ ..എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ. ഞാനിപ്പോ എന്താ വേണ്ടേ ?” മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്നെ നോക്കി .

“യുവർ ചോയ്സ് ….” ഞാനതിനു ചിരിയോടെ മറുപടി നൽകി .

“നാശം …” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ഷർട്ടിന്റെ ബട്ടൻസ് തിരിച്ചു ഇടാൻ തുടങ്ങി . ഞാൻ അത് നോക്കി ചിരിച്ചുകൊണ്ട് സോഫയിലേക്ക് ചെന്നിരുന്നു .

“കൊറച്ചു വെള്ളം എടുക്കെടി ..നല്ല ദാഹം ..” ഞാൻ അവളുടെ  നിൽപ്പ് നോക്കി പയ്യെ പറഞ്ഞു .

“ഫ്രിഡ്ജ അല്ലെ നിന്റെ മുൻപിൽ ഇരിക്കുന്നത് ..എടുത്തു കുടിച്ചൂടേ ..” മഞ്ജുസ് പയ്യെ പിറുപിറുത്തു .

“നീ എടുത്തു താ ..അതല്ലേ ഒരു സുഖം …” ഞാൻ അവളുട ദേഷ്യം നോക്കി പയ്യെ തട്ടിവിട്ടു .

“അങ്ങനെ ഇപ്പൊ സുഖിക്കണ്ട ..എടുത്തു കുടിച്ചോ ” മഞ്ജുസ് സ്വല്പം വെയ്റ്റ് ഇട്ടു നിന്നു .

“ഹാഹ്..എടുക്കു മിസ്സെ…നീ തന്നാലേ ഞാൻ കുടിക്കൂ ..” ഞാൻ അവളെ നോക്കി ചിണുങ്ങി .

“ആഹ്..ന്നാ ന്റെ കുട്ടി കുടിക്കണ്ട…അവിടെ ഇരുന്നോ..” മഞ്ജുസ് തീർത്തു പറഞ്ഞു റൂമിലേക്കു ഓടി . പിന്നാലെ ഞാനും എഴുനീറ്റുകൊണ്ട് റൂമിലേക്ക് നടന്നു . അവളെ ഓടിപിടിക്കാൻ ഒന്നും ആ സമയത്ത് തോന്നാത്തതുകൊണ്ട് പയ്യെ നടന്നാണ് പോയത് .

“ഡീ മോളുസെ ഒരു കാര്യം പറയാൻ ഉണ്ട് …” റൂമിലെത്തിയതും ബെഡിൽ മലർന്നു കിടന്നിരുന്ന മഞ്ജുസിനെ നോക്കി ഞാൻ പയ്യെ പറഞ്ഞു .

“ഹ്മ്മ് ..?” അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“സീരിയസ് മാറ്റർ ഒന്നും അല്ല..ഞങ്ങളുടെ ബാച്ചിലെ പിള്ളേര് കോളേജിൽ ഒരു ഗെറ്റ് ടുഗതർ പ്ലാൻ ചെയ്യുന്നുണ്ട് . ചിലപ്പോ ഉടനെ ഉണ്ടാവും എന്ന പറയണേ  ..മിസ് എന്ത് പറയുന്നു ? നമുക്ക് പോകണ്ടേ ?” ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .

“പോണോ ? എനിക്ക് വല്യ ഇന്ററസ്റ്റ് ഒന്നും ഇല്ല . പിന്നെ കൊറച്ചൊക്കെ നാണക്കേടും ഉണ്ട് ..” മഞ്ജുസ് ചെറിയ ജാള്യതയോടെ പറഞ്ഞു .

“എന്തിനു ? നമ്മുടെ റിലേഷൻ എല്ലാവര്ക്കും അറിയുന്നതല്ലേ ? ഒരുവിധപ്പെട്ടവന്മാരൊക്കെ നമ്മുടെ വെഡിങ് റീസെപ്‌ഷനിലും പങ്കെടുത്തിട്ടുണ്ട് ..” ഞാൻ നിസാരമട്ടിൽ തട്ടിവിട്ടു .

“ഹ്മ്മ്…അതൊക്കെ ഓക്കേ ആണ് എന്നാലും അവരെന്നെ കളിയാക്കും . പിള്ളേരുടെ മുൻപിലൊക്കെ നമ്മള്  ഡീസന്റ് പാർട്ടി ആയിരുന്നല്ലോ . പിന്നെ ക്‌ളാസിൽ വെച്ച് നിന്നോട് ഞാൻ അങ്ങനെ മിണ്ടീട്ടു പോലുമില്ല ” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“സോ?” ഞാനവളെ നോക്കി ചിരിച്ചു .

“സോ ..പ്രെശ്നം ആണ് …അതൊക്കെ പറഞ്ഞു എനിക്ക് ട്രോള് കിട്ടും .ചുമ്മാ നാണം കെടാനായിട്ട് ഞാനില്ല അങ്ങോട്ട് ..അത്ര തന്നെ ” മഞ്ജുസ് തീർത്തു പറഞ്ഞു .

“പിന്നെ …ഒരു ചുക്കും ഉണ്ടാവില്ല ..നീ ചുമ്മാ ഓരോന്ന് ആലോചിച്ചു കൂട്ടിയിട്ട് തോന്നുന്നതാ . ഒന്നുമില്ലേലും അതെ കോളേജിൽ തന്നല്ലേ നീയിപ്പോഴും പഠിപ്പിക്കാൻ പോണത് ?” ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“ഹ്മ്മ്..അതൊക്കെ ശരിയാ ..എന്നാലും ഞാനില്ല …നീ പൊക്കോ . ആരേലും ചോദിച്ചാൽ നല്ല സുഖം ഇല്ലെന്നു പറഞ്ഞാൽ മതി..” മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി .

“തലയ്ക്കു സുഖം ഇല്ലെന്നു എല്ലാര്ക്കും അറിയാം..അതിപ്പോ പറയണ്ട കാര്യം ഒന്നും ഇല്ല” ഞ കിട്ടിയ ഗ്യാപ്പിൽ അവൾക്കിട്ടൊന്നു താങ്ങി .

“തമാശ ആണോ ?” ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് സ്വല്പം പുച്ഛമിട്ടു .

“ചെലക്കാതെ കാര്യം പറയെടി ..” അവളുടെ ഭാവം കണ്ടു ഞാനും സ്വല്പം പുച്ഛം വാരിവിതറി .

“ശോ…ഞാൻ പറഞ്ഞില്ലേ ..പിന്നെന്തിനാ പിന്നേം പിന്നേം ചോദിക്കണേ ?” മഞ്ജുസ് നേരത്തെ പറഞ്ഞ മറുപടിയിൽ ഉറച്ചു നിന്നു ചിണുങ്ങി .

“അപ്പൊ നീ വരില്ല അല്ലെ ?” ഞാൻ പയ്യെ ചോദിച്ചുകൊണ്ട് അവളെ തന്നെ ഉറ്റുനോക്കി .

“എന്ന് ഞാൻ പറഞ്ഞില്ല ..പക്ഷെ എനിക്ക് താല്പര്യം ഇല്ല . നീ കൂടി ഒന്ന് സഹകരിച്ചാൽ …” മഞ്ജുസ് എന്നെ പ്രതീക്ഷയോടെ നോക്കി .

“ഒരു രക്ഷയും ഇല്ല മോളെ..ഞാൻ പോവും..കൂടെ നീയും വരും..” ഞാൻ കാര്യമായി തന്നെ പറഞ്ഞു ചിരിച്ചു .

“പിന്നെ ..” അവളെന്നെ നോക്കി മുഖം വക്രിച്ചു .

“ആഹ് ..തല്ക്കാലം നീ ഇങ്ങനെ ഒകെ കാണിച്ചു ആശ്വസിക്ക് ” അവളുടെ പിൻവലിയൽ കണ്ടു ഞാൻ ചിരിച്ചു . പിന്നെ അവളെ വലിച്ചടുപ്പിച്ചു എന്നിലേക്ക് ചേര്ത്തു . പരസ്പരം മുഖങ്ങൾ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഞാനവളെ ചേര്ത്തു നിർത്തി .പിന്നെ വലതുകൈകൊണ്ട് അവളുടെ ഇടം കവിളിൽ പയ്യെ തഴുകി .

“നേരത്തെ ചോദിച്ചത് താ ..” ഞാൻ അവളെ നോക്കി കണ്ണിറുക്കി . എന്റെ ശ്വാസം അവളുടെ മുഖത്തടിച്ചതും മഞ്ജുസിന്റെ ചുണ്ടുകൾ പയ്യെ വിറച്ചു . അവള് പയ്യെ എന്റെ ചുണ്ടിലേക്ക് അവളുടെ അധരങ്ങൾ ചേർത്തുവെച്ചു കണ്ണുകൾ അടച്ചു . അവളുടെ കീഴ്ച്ചുണ്ട് എന്റെ ചുണ്ടുകൾക്കിടയിൽ കുരുക്കിവെച്ചുകൊണ്ട് ഞാൻ അതിൽ പയ്യെ ഉറിഞ്ചി .

ആ ഫീലിൽ മഞ്ജുസ് എന്റെ കഴുത്തിൽ ഇരുകയ്യും ചുറ്റിപിടിച്ചുകൊണ്ട് എന്നിലേക്ക് കൂടുതൽ ചേർന്നിരുന്നു .പക്ഷെ ഞാനതു വേഗം അവസാനിപ്പിച്ചുകൊണ്ട് പിൻവലിഞ്ഞതും മഞ്ജുസിന്റെ മുഖത്തൊരു നിരാശ പടർന്നു . അവൾ ഇനിയും മതിവരാത്ത പോലെ , സുഖം മുറിഞ്ഞ അവസ്ഥയിൽ എന്നെ നോക്കി .

“താ …” ഞാൻ എന്റെ ചുണ്ടിൽ സ്വയം തൊട്ടുകാണിച്ചുകൊണ്ട് മഞ്ജുവിനെ നോക്കി ചിരിച്ചു . കേൾക്കേണ്ട താമസം അവളെന്റെ ചുണ്ടിൽ അമർത്തിയൊന്നു ചുംബിച്ചു .

“ഹ്മ്മ്…..ച്ചും…” മഞ്ജുസ് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ ഒട്ടിവെച്ചപോലെ അമർത്തി ചുംബിച്ചുകൊണ്ട് പിന്മാറി .

“പോരാ …ഒരു ഫീൽ വന്നില്ല..ഒന്നുടെ താ..” ഞാൻ അവളെ നോക്കി കണ്ണിറുക്കി . അതോടെ അവള് എന്റെ ഇരു കവിളിലും സ്വന്തം കൈത്തലങ്ങൾ ചേർത്തുപിടിച്ചുകൊണ്ട് എന്റെ ചുണ്ടിൽ തെരുതെരെ ചുംബിച്ചു .

“ച്ചും..ച്ചും..ച്ചും..ച്ചും..ച്ചും..ഉമ്മ്ഹ…” പല ശബ്ദങ്ങളിൽ അവളെന്റെ ചുണ്ടിൽ മുത്തി . ഞാനാ സുഖവും അവളുടെ കുറുമ്പും ആസ്വദിച്ചുകൊണ്ട് മഞ്ജുവിനെ വട്ടം പിടിച്ചു ഇരുന്നു .

കോയമ്പത്തൂർ ദിവസങ്ങൾ അങ്ങനെ ഞങ്ങളുടെ ഇണക്കവും പിണക്കവും ഒക്കെ ആയി നീങ്ങി . ചെറിയ ചെറിയ പിണക്കങ്ങൾ എന്നും പതിവായിരുന്നു . പോകെ പോകെ അത് പരിഭവം പറച്ചിലിലേക്ക് മാറിത്തുടങ്ങി . മഞ്ജുസ് പ്രെഗ്നന്റ് ആണെന് ഞാനറിയുന്ന ദിവസം വരെ ഞങ്ങളുടെ തല്ലുകൂടലും പിണക്കവുമൊക്കെ പതിവായിരുന്നു . അതിനു ശേഷം എനിക്കെന്തോ അവളോട് ഭയങ്കര സ്നേഹം ആയിരുന്നു . ആ കൊച്ചു കൊച്ചു പിണക്കങ്ങൾ അടുത്ത ഭാഗത്തിൽ പറയാം….

Comments:

No comments!

Please sign up or log in to post a comment!