❤കാമുകി 5
പൊന്നൂ…. എന്താ… മോളേ… നിനക്കു പറ്റിയത്🤔🤔🤔?ഐ ലൗവ് ഹിംമ് 💗💗💗 അമ്മാ….. അമ്മ , പറഞ്ഞതാ… ശരി എനിക്കവൻ ഇല്ലാതെ പറ്റില്ല……😔😔😔
മോളേ……😳😳😳
ഇന്ന് പാർട്ടിയിൽ വെച്ച് ഞാനത് മനസിലാക്കി അമ്മാ… 😔😔😔ആ രുപാലി… 😠😠😠അവൾ അവനെ കുടുപ്പിച്ചു…😏😏😏 അവനെ കിസ്സ് ചെയ്യാൻ നോക്കിയപ്പോ …..😡😡😡 ഞാൻ പൊട്ടിത്തെറിച്ചു പോയി അമ്മാ….😠😠😠
മോളെ….. നി…. 😔😔😔 ഞാനെന്താ….. പറയാ…. 🤔🤔🤔എൻ്റെ ഈശ്വരാ…😔😔😔
എൻ്റെ ജീവനാ….. 😭😭😭അമ്മെ അവിടെ വയ്യാതെ കിടക്കുന്നത്…. 🤒😭🤒എനിക്കാവില്ല….. ഒന്നും ചെയ്യാതെ…… ഇങ്ങനെ….. അടങ്ങി നിൽക്കാൻ…… 😭😭😭 പപ്പയ്ക്ക് വയ്യ എങ്കിൽ അമ്മ നോക്കി…. നിൽക്കോ….. പറ….. അമ്മേ……. പറ…..🤔🤔🤔
എനി അവളോട് സംസാരിച്ചിട്ടു കാര്യമില്ലെന്ന് രേവതിയമ്മ തിരിച്ചറിഞ്ഞ നിമിഷം.😔😔😔
പൊന്നൂ… നി…. അങ്ങോട്ട് ചെല്ല് ഞാൻ കഞ്ഞിയുമായി വരാം….😔😔😔
🌟🌟🌟🌟🌟
ആദിയുടെ അരികിലേക്ക് ചെന്ന ആത്മിക കാണുന്നത് ഹോളിൽ വീണു കിടക്കുന്ന ആദിയെ ആണ്.🙃🙃🙃
അവൾ ഓടിപ്പോയി അവനെ താങ്ങിയെടുത്ത് തിരിച്ച് റൂമിലേക്ക് കൊണ്ടു പോയപ്പോഴും അവനിലെ മദ്യ ലഹരിക്ക് ശമനം വന്നിരുന്നില്ല.😔😔😔
ഗസ്റ്റ് ഹൗസിൻ്റെ മുന്നിലെ വാതിൽ അടച്ചിട്ട് അവൾ അവനരികിൽ ചെന്നു, അവനെ പിടിച്ച് ബാത്ത് റൂമിൽ കൊണ്ടു പോയി ഷവറിനു കീഴിൽ നിർത്തിച്ചു.😂😂😂
തണുത്ത ജലകണങ്ങൾ മേനിയെ തഴുകി അകലുമ്പോൾ ഉള്ളിൽ ഒരു കുളിർ പൊട്ടി വിടരുന്നത് അവനറിഞ്ഞു. ശിരസ്സിൽ പതിക്കുന്ന ഗംഗാപ്രവാഹം ഭാരങ്ങൾ എല്ലാം ഒഴുക്കി കളയുന്നത് പോലെ .🤣🤣🤣
അവൻ്റെ അവസ്ഥ ഒന്നു മെച്ചപ്പെട്ടു എന്ന് തോന്നിയതും അവൾ ഷവർ ഓഫാക്കി.☹️☹️☹️
ബാത്ത് ഡവൽ എടുത്ത് അവൻ്റെ തല തോർത്തുമ്പോൾ അവൾ മനസുകൊണ്ട് അവൻ്റെ ഭാര്യയാവുകയാണ്. ഒടുക്കം അവൻ്റെ വസ്ത്രങ്ങൾ അവൾ തന്നെ അഴിച്ചു മാറ്റി.🤭🤭🤭
അവൻ്റെ നഗ്നത അവളിൽ നാണത്തിൻ്റെ തീപ്പൊരി🤫🤫🤫 പാറിച്ചെങ്കിലും അതൊരു ഭാര്യയുടെ കടമയാണെന്ന ബോധം അവളുടെ നാണത്തെ തൊട്ടു തീണ്ടാ അകലത്തിൽ നിർത്തി.😊😊😊
അവനെ പുതു വസ്ത്രങ്ങൾ അണിയിച്ച് ആ ബെഡിൽ കിടത്തുമ്പോ ഉള്ളിലെ പനിയും കുളിച്ചതിൻ്റെ കുളിരും കൂടി വന്നു.🤣🤣🤣
അവൻ തണുപ്പാൽ വിറച്ചു തുള്ളുവാൻ തുടങ്ങി.😂😂😂
പുതപ്പെടുത്ത് അവൾ അവനെ പുതപ്പിച്ചു. ആ പുതപ്പിൽ നിന്നും അവനു പകർന്ന ചൂടിൻ്റെ കണികകൾ ആ തണുപ്പിനെ അകറ്റാൻ പര്യാപ്തമായിരുന്നില്ല.😔😔😔
അവൾ പതിയെ ആ പുതപ്പിനുള്ളിൽ അവനോടൊപ്പം കിടന്നു🤭🤭🤭. ആ മാറിൽ തല വെച്ച് ആ ശരീരത്തോട് ചേരുമ്പോൾ അവനിലെ ചൂടിൻ്റെ ആഴം അവൾ തിരിച്ചറിഞ്ഞു😍😍😍.
ഒന്നുമറിയാതെ തനിക്കു കിട്ടിയ ആശ്വാസത്തിൻ്റെ കണികയെ അവനും വാരിപ്പുണർന്നു🤭🤭🤭. തന്നിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു🤫🤫🤫.
അവൻ തന്നെ പുണർന്ന ആ നിമിഷം അവൾ അടിയറവു പറഞ്ഞിരുന്നു അവൻ്റെ മുന്നിൽ😜😜😜 . പ്രണയത്തിൻ്റെ വർണ്ണ ശഭളമായ പൂത്തിരിക്ക് അവൻ തിരി കൊടുത്തു🤭🤭🤭.
അവനിൽ ചേർന്ന്, അവനിൽ ലയിച്ച് നിൽക്കുന്ന നിമിഷം അവൾ യാന്ത്രികമായി അവൻ്റെ അധരങ്ങൾ കവർന്നെടുത്തു💋💋💋.
ഈ സമയം പുറത്തെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൾ അവനിൽ നിന്നും അടർന്നു മാറി😬😬😬. ആ മാറ്റം അവനിലെ പരിഭവമായി ആ മുഖത്ത് തെളിഞ്ഞത് ☹️☹️☹️ഒരു കള്ള ചിരിയോടെ അവൾ നോക്കി നിന്നു.🤭🤭🤭
🌟🌟🌟🌟🌟
പൊന്നൂ……
ദാ…. അമ്മേ….. ഇവിടെ……
രേവതിയമ്മ ആവി പറക്കുന്ന കഞ്ഞിയുമായി ആ മുറിയിലേക്ക് കടന്നു വന്നു. ആത്മിക വേഗം തന്നെ അമ്മയിൽ നിന്നും കഞ്ഞി പാത്രം കവർന്നെടുത്തു. ആദ്യം ചെറിയ സ്പൂൺ കഞ്ഞി സ്വയം രുചിച്ചു നോക്കി.😉😉😉
ഉപ്പ് കുറവാണോ അമ്മേ…🤔🤔🤔
ദേ….. പെണ്ണേ….. ഉപ്പൊക്കെ കണക്കിനുണ്ട് അടുക്കളയുടെ വെട്ടം കാണാത്ത ആളാ…. 😂😂😂എന്നെ ഉപ്പിൻ്റെ അളവു പഠിപ്പിക്കാൻ വന്നിരിക്കുന്നത്.🤣🤣🤣
ആ വാക്കുകൾ അവളിൽ ചെറിയ നീരസം ഉടലെടുപ്പിക്കാതെ നിന്നില്ല😣😣😣.
തൻ്റെ ചുണ്ടുകൾ കോട്ടിക്കൊണ്ട്😚😚😚😚 ,അവൾ അവളുടെ പരിഭവം കാണിക്കുമ്പോൾ, രേവതിയമ്മ അവളെ നോക്കി പുഞ്ചിരി തൂകി.😊😊😊
അവൾ കഞ്ഞി പാത്രം സൈഡിൽ വെച്ച് ബാത്ത് ഡവലുമായി വന്നു. ആ ഡവൽ തൻ്റെ ഷോൾഡറിൽ വിലങ്ങനെ ഇട്ട് അവൾ കഞ്ഞി പാത്രം കൈകളിലേന്തി.
അമ്മ അവനെ ഒന്നു പിടിച്ചിരുത്തിയെ…. ?
രേവതിയമ്മ പതിയെ അദിയെ പൊക്കി തൻ്റെ മേൽ ചാഞ്ഞു നിർത്തി.
ആദി…. ആദി…..🤔🤔🤔
ഉം…. ഉം….🤭🤭🤭
ദേ…. രേശം കഞ്ഞി കുടിച്ചെ…. വയറു കാളില്ലേ…..😜😜😜
ഉം…. ഉം…..🤭🤭🤭
ദേ…. ആദി എനിക്കു ദേഷ്യം വരുവേ…..😤😤😤 എഴുന്നേൽക്ക്
എവിടെ ബോധമില്ലാത്ത ആദി പൊന്തുമോ…?🤭🤭🤭 രേവതിയമ്മ അതിൽ ഇടപെട്ടു. അല്ല അവനെ രക്ഷിച്ചു എന്നു പറയുന്നതാണ് ശരി.😊😊😊
എന്താ… പൊന്നു…. ഇത് അവനോ ബോധമില്ല നിനക്കും ബോധം പോയോ🤔🤔🤔 ഇങ്ങു താ ഞാനവനെ കൊണ്ട് കഴിപ്പിക്ക😊😊😊
അമ്മ അവിടെ തന്നെ നിന്നാ മതി🤫🤫🤫 ആദിയെ കഴിപ്പിക്കാൻ എനിക്കറിയാ😡😡😡
എന്നാ മിണ്ടാതെ കൊടുക്കാൻ നോക്ക് എൻ്റെ കുട്ടിക്ക് നല്ല ചൂടുണ്ടല്ലോ ഭഗവാനേ…..😔😔😔
ആ നിമിഷങ്ങളിൽ രേവതിയമ്മ ആദിയുടെ അമ്മയാവുകയായിരുന്നു.😊😊😊
അവൾ ഒരു സ്പൂൺ കഞ്ഞിയെടുത്തു തൻ്റെ ശ്വാസത്താൽ അത് ഊതി ഊതി ആറ്റി.
മതിയെടി ഊതിയത് കുറച്ചു ചൂടോടെ കഴിക്കണം പനിയുള്ളപ്പോ🤒😏😏
രേവതിയമ്മയുടെ വാക്കുകൾക്ക് അവൾ വിലക്കൊടുക്കാതെ ഒന്നു കൂടി ഊതി ആറ്റി, എന്നിട്ട് അമ്മയോടായി പറഞ്ഞു.😏😏😏
അവനെ ബോധമില്ലാതിരിക്കാ ….. 😏😏😏വായ പൊളളിയാ പോലും ഇപ്പോ അറിയില്ല അതോണ്ട് ആറിയ കഞ്ഞി കുടിച്ചാ മതി.🤭🤭🤭
അവളുടെ വാക്കുകൾ കേട്ടാ ചിരിക്കാതിരിക്കാൻ പറ്റുമോ…? ആ നിഷ്കളങ്ക വാക്കുകൾക്കു മുന്നിൽ രേവതിയമ്മ അറിയാതെ പൊട്ടിച്ചിരിച്ചു പോയി.😄😄😄
ചിരിയടക്കി നോക്കിയതും രൗദ്ര ഭാവത്തിൽ 😠😠😠തന്നെ നോക്കി നിൽക്കുന്ന പൊന്നുവിനെയാണ് കണ്ടത്. ഒരു ചെറു പുഞ്ചിരിയോടെ ആ അമ്മ അവൾക്കു മറുപടി കൊടുത്തു.😊😊😊
നോക്കി പേടിപ്പിക്കാതെ അവനെ കഴിപ്പിക്കാൻ നോക്ക്😉😉😉
അമ്മയുടെ വാക്കുകൾ ആദിയുടെ ചിന്തകൾ അവളിലേക്ക് പകർന്നതും ആ മുഖത്തെ ദേഷ്യം എങ്ങോ പോയി മറഞ്ഞു,😘😘😘 പകരം നാണത്തിൻ്റെ കണ്ണാരം പൊത്തിക്കളി തുടങ്ങിയപ്പോ അവളെ കൗതുകത്തോടെ ആ അമ്മ നോക്കി നിന്നു.🤭🤭🤭
സ്പൂണിലെ കഞ്ഞിയുമായി അവൾ അവനരികിലെത്തി. സ്പൂണിൻ്റെ അറ്റം അവൻ്റെ ചുണ്ടുകൾ തഴുകിയപ്പോഴും അവ അകലാൻ വിമുകത കാണിച്ചു.😔😔😔
അതവളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്😡😡😡. എങ്കിൽ പിന്നെ നിന്നെ കൊണ്ട് കഴിപ്പിച്ചിട്ടു തന്നെ കാര്യം എന്ന മുഖഭാവത്തോടെ അവൾ അവനെ നോക്കി നിന്നത് പുഞ്ചിരിയോടെ ആ അമ്മ കണ്ടു നിന്നു.🤭🤭🤭🤭
ആത്മികയുടെ വിരലുകൾ അവൻ്റെ നാസികകളിൽ പതിഞ്ഞതും കുറഞ്ഞ നിമിഷങ്ങൾക്കകം ശ്വാസത്തിനായി ആ ചുണ്ടുകൾ അകന്നു .😂😂😂
ഇതു തന്നെ അവസരം എന്ന പോലെ കാത്തിരുന്ന ആത്മിക സ്പൂണിലെ കഞ്ഞി അവനു പകർന്നു നൽകി, 🤣🤣🤣വായിലെത്തിയ അന്നത്തിൻ്റെ കണികകൾ യാന്ത്രികമായി അവൻ കഴിച്ചു തുടങ്ങി.😣😣😣
പകുതിയും അവൻ്റെ ചിറികളിലൂടെ പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു, കൈയ്യിൽ കരുതിയ ടവൽ ഉപയോഗിച്ച് അവൾ അത് വൃത്തിയാക്കിക്കൊണ്ടിരുന്നു.😊😊😊
അവനെ ആഹാരം കഴിപ്പിക്കേണ്ടതിൻ്റെ താളം അവൾ സ്വായക്തമാക്കി കഴിഞ്ഞിരുന്നു😊😊😊. ആ കഞ്ഞി പാത്രം കാലിയാക്കാൻ അവൾ പരിശ്രമിച്ചു കൊണ്ടിരുന്നു.😒😒😒
ഒരു കുഞ്ഞിനെ അമ്മ നോക്കുന്ന വാത്സല്യത്തോടെ, ശ്രദ്ധയോടെ ആദിയെ തൻ്റെ മകൾ ഊട്ടുന്നത് ആ അമ്മയും സാക്ഷ്യം വഹിച്ചു. തൻ്റെ മകളുടെ പ്രണയത്തിൻ്റെ ആഴം ആ അമ്മ നേരിൽ കണ്ടു മനസിലാക്കി.💗💗💗
ആഹാരം കഴുപ്പിച്ച്, വായെല്ലാം വൃത്തിയാക്കി. അവനെ അവർ ബഡിൽ കിടത്തി. ഇവർക്കിടയിൽ താനൊരു കട്ടുറുമ്പാണെന്ന് തിരിച്ചറിഞ്ഞ രേവതിയമ്മ സ്വയം വിടവാങ്ങാൻ തയ്യാറായി.
പൊന്നുസെ…. അമ്മയ്ക്ക് ഉറക്കം വരുന്നുണ്ട്😴😴😴
എന്നാ….. അമ്മ ആ സൈഡിൽ കിടന്നോ😊😊😊
അതു വേണ്ട ഈ ലൈറ്റുള്ളപ്പോ ഉറക്കം വരില്ല😒😒😒
പിന്നെ എന്തു ചെയ്യും അമ്മാ….🤔🤔🤔
ഞാൻ താഴെ മുറിയിൽ പോയി കിടക്കട്ടെ😊😊😊
ആ വാക്കുകൾ അവൾക്കു പകർന്ന സന്തോഷം😊😊😊 പറഞ്ഞറിയിക്കാൻ കഴിയില്ല എങ്കിലും അവളിൽ വിടർന്ന സന്തോഷം അവൾ അതിവിതക്തമായി മറച്ചു പിടിച്ചു. എന്നാൽ പെറ്റ വയറിന് അതു മനസിലായിരുന്നു. ഒരു പുഞ്ചിരി മകൾക്കു പകർന്നു കൊണ്ട് ആ അമ്മ അവിടെ നിന്നും വിടവാങ്ങി.🤭🤭🤭
🌟🌟🌟🌟🌟
രേവതിയമ്മ താഴെ മുറിയിൽ ബെഡിൽ കിടന്നു . നിദ്ര😴😴😴 അവരുടെ ഏഴയലത്ത് വന്നില്ല എന്നതാണ് സത്യം . എങ്കിലും മകൾക്ക് വേണ്ടി അവരാ കള്ളം പറഞ്ഞതും ഈ മുറിയിൽ വന്നു കിടന്നതും.🤫🤫🤫
പൊന്നു അവളിലെ മാറ്റം തന്നിൽ അതിശയമാണ് ഉളവാക്കുന്നത്🙄🙄🙄. സധാ പൊട്ടിത്തെറിച്ചു നടന്ന പെണ്ണ് ഇപ്പോ പൂച്ചക്കുട്ടിയായി.😏😏😏
എന്നാൽ ആദിയുടെ കാര്യത്തിൽ അവൾ വല്ലാതെ പൊട്ടിത്തെറിക്കുന്നു മുൻപൊന്നും കാണാത്തതിലും അതികം🙄🙄🙄
കുറച്ചു മുന്നെ താനത് നേരിട്ടു കണ്ടതാണല്ലോ….!! 😔😔😔അവളുടെ ആ ചോദ്യം അതൊരു വല്ലാത്ത ചോദ്യമാണ്……!!😔😔😔 അവളിൽ നിന്നും താനത് പ്രതീഷിച്ചിരുന്നില്ല…..!!🙄🙄🙄 അവിടെയാണ് താൻ തോറ്റത്……!! 😔😔😔ആ ചോദ്യത്തിനു മുന്നിലാണ് താൻ പതറിയത്….!!😔😔😔
” പപ്പയ്ക്ക് ആണ് വയ്യാതിരുന്നതിൽ അമ്മ ഒന്നും ചെയ്യാതിരിക്കുമോ….?” 🤔🤔🤔അവളുടെ ആ ചോദ്യം.😔😔😔
ശേഖരേട്ടൻ എൻ്റെ കഴുത്തിൽ താലി കെട്ടിയ മനുഷ്യനാണ്, തൻ്റെ കുഞ്ഞിൻ്റെ അച്ഛനാണ്, താൻ അദ്ദേഹത്തിൻ്റെ ഭാര്യയാണ്. ഭർത്താവിനെ പരിചരിക്കേണ്ടത് ഒരു ഭാര്യയുടെ കടമയാണ്.😉😉😉
എന്നാൽ എൻ്റെ കുട്ടി, ആ കഴുത്തിൽ ആദിയുടെ താലി അണിയുന്നതിനു മുന്നെ അവൻ്റെ ഭാര്യയായി സ്വയം 😔😔😔. ഒരു കുഞ്ഞിനെ പ്രസവിക്കാതെ തന്നെ അവൻ്റെ കുഞ്ഞിൻ്റെ അമ്മയാണെന്നാണ് അവളുടെ ഭാവം😏😏😏, ഭാര്യ ആവാതെ തന്നെ ഒരു ഭാര്യയെ പോലെ അവൾ അവനെ ഒരു ഭർത്താവായി കണ്ടു പരിചരിക്കുന്നു.😔😔😔
അവൾക്ക് അവനോട് ഇഷ്ടമാണ് പക്ഷെ അതവനറിയുമോ.,,?🤔🤔🤔 അവൻ അവളെ ഇഷ്ടപ്പെടുമോ….? 🤔🤔🤔ഇഷ്ടപ്പെടാതെ വരില്ല സുന്ദരിയല്ലെ എൻ്റെ പൊന്നും കുടം. പിന്നെ കണക്കില്ലാത്ത സ്വത്തും .😜😜😜
ഇന്നവൾ അവനെ ഊട്ടിയത് കണ്ടപ്പോയെ അവളിലെ പ്രണയത്തിൻ്റെ ആഴം ഞാൻ മനസിലാക്കി.🤭🤭🤭 ഒരു കുഞ്ഞിനെ പരിപാലിക്കുന്ന പോലെയല്ലേ പൊന്നു അവനെ കെയർ ചെയ്യുന്നത്.🤭🤭🤭
ഒരു പാത്രം എടുത്ത് ഒന്നു നീക്കി വെക്കാൻ പറഞ്ഞാ കേക്കാത്ത പെണ്ണാ ഈ കോപ്രായം ഒക്കെ കാട്ടി കൂട്ടിയത്.
🌟🌟🌟🌟🌟
അമ്മ പോയതും ആത്മികയ്ക്കുണ്ടായ സന്തോഷം അതു വേറെ ലെവൽ ആയിരുന്നു🤣🤣🤣. ആദിയും താനും മാത്രം ഒരു മുറിയിൽ . അതങ്ങനെ ആണല്ലോ വേണ്ടത്. അവളുടെ മനസിലെ സ്വപ്നങ്ങൾ മൊട്ടിട്ടു തുടങ്ങി.😉😉😉
അമ്മ പോയി കുറച്ചു കഴിഞ്ഞപ്പോൾ അവൾ പതിയെ ശബ്ദമുണ്ടാക്കാതെ🤫🤫🤫 താഴെ ഇറങ്ങി😶😶😶. അമ്മ ഉറങ്ങി എന്നുറപ്പു വരുത്തിയതും ആദിക്കരികിലേക്കവൾ പാഞ്ഞു.😉😉😉
പ്രണയത്തിൻ്റെ ദാഹം അവളിൽ ഉണരാൻ തുടങ്ങി, ആ ദാഹം തീർക്കാനുള്ള പാനപാത്രം മാത്രം ഒന്നുമറിയാതെ നിദ്രയുടെ മടിത്തട്ടിൽ ഉറങ്ങി.🤭🤭🤭
ബാത്ത് ടവൽ നനച്ചു വന്ന് അവൾ ആദിയുടെ ദേഹം തുടച്ചു കൊണ്ടിരുന്നു. ആ തണുത്ത സ്പർഷം അവനിൽ പതിക്കുമ്പോൾ അവൻ്റെ ശരീരം അതിനോടു പ്രതികരിച്ചു.😉😉😉
കരുത്തുറ്റ ആ മാറുകളിൽ പൂ പോലെ മൃദുലമായ അവളുടെ വിരലുകൾ ഓടി നടന്നു🤭🤭🤭. അവനറിയാതെ അവൾ എല്ലാം ആസ്വദിക്കുകയാണ്.🤭🤭🤭 കട്ടു തിന്നുന്നതിൻ്റെ സുഖം ഒന്നു വേറെ തന്നെയാണ് എന്നവൾ മനസിലാക്കിയ നിമിഷങ്ങൾ.😉😉🤭🤭
അവൻ്റെ ഇടം നെഞ്ചിൽ തല ചേർത്ത് കിടക്കുമ്പോൾ അവൾ കേട്ടിരുന്നു അവൻ്റെ ഹൃദയ താളം🤫🤫🤫🤫
ലപ്….. ടപ്…. ലപ്…. ടപ്…. ലപ്…… ടപ്……
അവൻ്റെ ആ ഹൃദയ താളത്തിൻ്റെ നടുവിലാണ് തൻ്റെ ഹൃദയം തുടിക്കുന്നത് ആ താളവും അവൾക്ക് ഇപ്പോ കേക്കാം . അതൊരു പ്രണയ സംഗീതമായി അവൾ ആസ്വദിച്ചു.🤫🤫🤫
ലപ്.. ലപ്… sപ്… ടപ്… ലപ്…. ലപ്…. sപ്…. sപ്…
മാറിൽ പതിഞ്ഞ ചൂട് അവനൊരാശ്വസമായത് അവൻ്റെ കൈകൾ അവളെ അറിയിച്ചു.😉😉😉 ആ കൈകൾ അവളെ പുണർന്നപ്പോൾ അവൾ പതിയെ അവൻ്റെ മേൽ കയറി കിടന്നു.🤭🤭🤭
മുഖാമുഖം ഉരുമി ശരീരം ഒന്നായി കിടന്നു. അവളുടെ ശ്വാസം അവൻ്റെ നിശ്വാസമായി, അവൻ ശ്വാസമായി എടുത്തത് അവളുടെ നിശ്വാസവും.😜😜😍😍
ആ നിമിഷങ്ങൾ അവൾ അനുഭവിക്കുന്ന അനുഭൂതി😉😉😉, ഒരു തരം ഉൻമാദ ലഹരി മാത്രമായിരുന്നു. 😌😌😌അവൻ്റെ കരങ്ങൾ തന്നെ ആ ശരീരത്തിലേക്ക് മുറുക്കുമ്പോൾ വേദന അവൾക്കു തോന്നിയില്ല നിർവൃതിയുടെ ആനന്ദത്തിൽ ആ കൈകൾക്ക് കൂടുതൽ ബലം വേണമെന്ന് അവളുടെ മനസ് ശഠിച്ചു.😡😡😡
പ്രണയത്തിൻ്റെ ഉൻമാദ ലഹരി അവൻ തനിക്കായി പകരുമ്പോൾ പകരമായി ആ അധരങ്ങൾ അവൾ കവർന്നെടുത്തു💋💋💋. ഇന്നു വരെ താൻ രുചിച്ചിട്ടില്ലാത്ത ആ തേൻ കണങ്ങൾ ആത്മ തൃപ്തിയോടെ അവൾ നുകർന്നു.🤭🤭🤭
അവരറിയാതെ ആ ദൃശ്യങ്ങൾ സാക്ഷ്യം വഹിക്കാൻ ഇരു മിഴികൾ ആ വാതിലിനരികിൽ നിന്നത് മാത്രം ആ പ്രണയ ശലഭങ്ങൾ അറിഞ്ഞിരുന്നില്ല.🤫🤫🤫🤫🤫
🌟🌟🌟🌟🌟
കിഴക്കു സൂര്യനുദിച്ചു, സൂര്യകിരണങ്ങൾ കണിമംഗലത്തെഴും വെളിച്ചത്തിൻ്റെ ശോഭയിൽ നീരാട്ടി. എന്നും അതി രാവിലെ ഉണർന്ന് ശീലമായ രേവതിയമ്മയും ഇന്നുണരാൻ വൈകിയുരുന്നു.
ഉറക്കത്തിനോടുള്ള മൽപ്പിടുത്തത്തിൽ ഒടുക്കം വിജയം കൈവരിച്ച് വിജയിയായി രേവതിയമ്മ മിഴികൾ തുറന്നു. ഉണർന്നതിൻ്റെ പരിഭവം എന്ന പോലെ ഒരു കോട്ടുവായ ഇട്ടതിനു ശേഷം ആ മിഴികൾ ഒന്നു തിരുമി.
ഉറക്കമുണർന്നാൽ ഉള്ള സ്ഥിരം പരിപാടികൾ ഒന്ന് ഞെളിഞ്ഞ് നുവർന്ന് കഴിഞ്ഞപ്പോയാണ് ഇന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നത്.🤔🤔🤔
പതിയെ ആദിയുടെ മുറിയിലേക്ക് ആ കാലുകൾ ചലിച്ചു. ഒരു ഭയപ്പാട് ആ മനസിലുണ്ടായിരുന്നു. ആദിയെ വിശ്വാസമില്ലാഞ്ഞിട്ടോ പേടിച്ചിട്ടോ അല്ല , പൊന്നു അവളെയാണ് പ്രണയത്തിൽ കണ്ണുകൾ ഇരുട്ടാക്കി അവനെ സ്വന്തമാക്കാൻ അവൾ എന്തിനും ഒരുങ്ങും എന്ന് ആ അമ്മയ്ക്ക് നല്ലപോലെ അറിയാം.🙄🙄🙄
ആ വാതിൽ തുറന്നതും ഒരു നിമിഷം ആ അമ്മ തൻ്റെ മിഴികൾക്കു മുന്നിലെ ദൃശ്യം നോക്കി നിന്നു. ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.😊😊😊
അവൻ്റെ മാറിൽ തല ചായ്ച്ച് അവനെ പുണർന്ന്, അവനോട് ചേർന്ന് അവൻ്റെ ഇടതു വശം ഒരു പൂച്ചക്കുട്ടിയായി അവൾ കിടക്കുന്നുണ്ടായിരുന്നു.🤭🤭🤭
സൂര്യൻ ഉദിച്ചതും, വെളിച്ചം പരന്നതും, രാവു വിട വാങ്ങിയതും, എന്തിനേറെ അവരെ നോക്കി നിൽക്കുന്ന അവളുടെ അമ്മ പോലും അവൾക്കൊരു പ്രശ്നമല്ല എന്ന പോലെ ഈ ഭൂമിയിൽ അവൾക്കേറ്റവും സുഖദായകവും സുരക്ഷിതവുമായ ഇടത്തിൽ എല്ലാം മറന്ന് സ്വയം തല ചായ്ച്ച് അവൾ സ്വപ്നങ്ങളുടെ ലോകത്ത് നീരാടുകയായിരുന്നു.😉😉😉
നിഷ്കളങ്കമായ ഭാവത്തോടെ അവൻ്റെ മാറിൽ ഉറങ്ങുമ്പോഴും ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി 😊😊😊ഉണ്ടായിരുന്നു. അതിനാലാവണം അവളെ ഉണർത്താൽ ആ മാതൃഹൃദയം മടിച്ചത്.🙄🤫🤫
സന്തോഷത്തോടെ തന്നെ ആയിരുന്നു ആ അമ്മ അവിടെ നിന്നും വിടവാങ്ങിയത്.😌😌😌
🌟🌟🌟🌟🌟
ഹലോ……
ആ പറയെടി😉😉😉
ഏട്ടാ….. എനിക്കൊരു കൂട്ടം ,പറയാനുണ്ട്😊😊😊
എന്താടി…. സന്തോഷത്തിലാണല്ലോ🤔🤔🤔
അതെ ഏട്ടാ…. 😊😊😊
മോളെന്തേടി….🤔🤔🤔
അവളെ പറ്റിയാ പറയാനുള്ളത്..😉😉😉
എന്താടി….. മോൾക്കെന്തേലും പ്രശ്നം🤔🤔🤔
എട്ടാ….. ഇത് കൊറച്ചു വലിയ പ്രശ്നാ…..🤭🤭🤭
നി….. കാര്യം പറഞ്ഞേ ….🙄🙄🙄എന്താ….. എൻ്റെ മോക്ക് 🤔🤔🤔ഞാനിപ്പോ… തന്നെ വരാം…😔😔😔
അതൊന്നും വേണ്ട, ഇത് അങ്ങനെ ഉള്ള പ്രശ്നമല്ല🤭🤭🤭
എൻ്റെ രേവതി നി…. ഒന്നു തെളിച്ചു പറയോ…..😏😏😏
അതെ ,പൊന്നൂസിന് ഒരു പ്രേമം🤭🤭🤭
അതാണോ കാര്യം😏😏😏 ഞാൻ പേടിച്ചു പോയി😔😔😔
നിങ്ങളൊരു അച്ഛനാണോ,?😏😏😏 നിങ്ങക്ക് ദേഷ്യം തോന്നുന്നില്ലേ?🤔🤔🤔
എന്തിന് 😉😉😉അവളുടെ ആഗ്രഹങ്ങളാ എനിക്കു വലുത്,😉😉😉 താനിങ്ങനെ പഴഞ്ചനാവല്ലടോ😏😏😏 കാലമൊക്കെ മാറി🤭🤭🤭
ഏട്ടാ…. അവനൊരു അനാഥനാ, ഒന്നുമില്ലാത്തവൻ🤫🤫🤫
അതിനിപ്പോ എന്താ രേവതി, ഞാനുണ്ടാക്കിയത് മൊത്തം ആർക്കാ…. അവക്കല്ലേ…. 😊😊😊പിന്നെ അനാഥനായത് നന്നായി😌😌😌
അതെന്താ….. ?🤔🤔🤔നിങ്ങള് അങ്ങനെ പറയുന്നെ😔😔😔
എൻ്റെ രേവതി അവനാരുമില്ല. അപ്പോ അവന് അച്ഛനും അമ്മയും നമ്മളു തന്നെയല്ലേ ….. 😊😊😊കല്യാണം കഴിഞ്ഞാലും മോൾ നമ്മളെ വിട്ടു പോവില്ലല്ലോ…… 😉😉😉എന്നു കൂടെ ഉണ്ടാവില്ലെ😉😉😉
അതും ശരിയാ ഏട്ടാ…..🤭🤭🤭
ആട്ടെ ആരാ….. ആ…… മഹാൻ🤔🤔🤔
ആദി , ആദിത്യൻ😊😊😊
ആ ആക്സിഡൻ്റ് കേസോ….?🤔🤔🤔
അതെ, അതു തന്നെ…🤭🤭🤭
അവനെങ്ങനാടി….. അനാഥനായത് 😡😡😡.അവൻ്റെ ഓർമ്മ പോയതല്ലേ…..?🤔🤔🤔
അതേട്ടൻ്റെ മനസറിയാൽ പറഞ്ഞതല്ലേ……🤭🤭🤭
എന്തായാലും അതു നന്നായി,…. 😊😊കല്യാണം കഴിക്കില്ല എന്നവൾ തീരുമാനിച്ചതായിരുന്നു…. , അതു മാറിക്കിട്ടി, പകുതി ആശ്വാസമായി…..😊😊😊
ഏട്ടനെന്തൊക്കെയാ…… പറയുന്നത്🤔🤔🤔
അന്നാ കല്യാണം വേണ്ടെന്നു വെച്ചതോർമ്മയുണ്ടോ…..?🤔🤔🤔 അതിനു ശേഷം അവളെടുത്ത തീരുമാനമാ….😔😔😔 അത്. നിനക്കറിയാലോ……. 😉😉😉അവളോട് ഞാൻ മറിച്ചൊന്നും പറയില്ല എന്ന്, ഇഷ്ടമല്ലെങ്കിലും ഞാനാ…..തീരുമാനം സമ്മതിച്ചു കൊടുത്തു.😔😔😔
ഏട്ടാ….. അന്നെന്താ…. നടന്നത്….?🤔🤔🤔
അതവൾ പറയുവാണെ…… 😏😏😏നിനക്കറിയാം ഞാനായി പറയില്ല.😔😔😔 എൻ്റെ പൊന്നിന് ഞാൻ വാക്കു കൊടുത്തതാ……🤫🤫🤫
ഈ….. എന്നോടും പറയില്ലേ……😏😏😏
അവളു കഴിഞ്ഞേ എനിക്ക് നിയോള്ളു……😏😏😏
എന്നാ…. ശരി ,എനിക്കടുക്കളയിൽ പണിയുണ്ട്.😏😏😏
ആ വാക്കുകളിൽ തെല്ലു പരിഭവം ഇല്ലാതില്ല,😊😊😊 ‘ചന്ദ്രശേഖരന് അതു മനസിലാവാതിരുന്നതുമില്ല. എന്നാൽ മകളാണ് അയാൾക്കെല്ലാം അതിനാൽ അതു വകവെക്കാതെ അയാൾ ഫോൺ വെച്ചു.😏😏😏
ഒരു ചെറിയ നീരസത്തോടെ രേവതിയമ്മ അടുക്കളയിലേക്കും നീങ്ങിയിരുന്നു.😔😔😔
🌟🌟🌟🌟🌟
അവർക്കായി ആ അമ്മ ചായ ഇടുമ്പോൾ അവരുടെ ചിന്തകൾ പാറിപ്പറക്കുകയായിരന്നു.
ശേഖരേട്ടൻ ഇതെന്തറിഞ്ഞിട്ടാ🤭🤭🤭 ,ഇന്നലെ ഇവിടെ നടന്നത് വല്ലതും അറിഞ്ഞോ ?🤭🤭🤭 അതെങ്ങനാ അച്ഛനും മകൾക്കും രഹസ്യങ്ങളാവാം എന്നോടു പറയില്ല 😏😏😏അതു കൊണ്ട് തന്നെയാ ഞാനും പറയാഞ്ഞത് ഇത് എൻ്റെ രഹസ്യമാ ഞാനും പറയില്ല😏😏😏
ഇന്നലെ രാത്രി നമ്മുടെ മോൾ ഒരുത്തൻ്റെ കൂടെയാ അന്തിയുറങ്ങിയത്, 🤭🤭🤭തെറ്റായി ഒന്നും നടന്നില്ല 🤫🤫🤫എങ്കിലും അവൻ്റെ കൂടെ അന്തിയുറങ്ങിയത് ഉറങ്ങിയതു തന്നെയല്ലെ🤭🤭🤭
ഇന്നലെ രാത്രി അവൾ ഉറങ്ങിയിട്ടില്ല, തനിക്കത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.🙄🙄🙄 കിടക്ക കണ്ടതും പോത്തുപോലെ ഉറങ്ങുന്നവൾ😏😏😏 എന്തിനാ ശേഖരേട്ടന് വല്ലാത്തപ്പോ പോലും അവൾ ഉറക്കമൊഴിച്ചിരുന്നോ ? 🤔🤔🤔ആ അവളാണ് ഇന്നലെ മൊത്തം ഉറക്കമൊഴിച്ചത്😏😏😏
ശേഖരേട്ടാ ആ രാത്രി ഞാൻ കണ്ട കാഴ്ചകൾ🤭🤭🤭, ഓർക്കുമ്പോ ഇപ്പോഴും നാണം വരുന്നു🤭🤭🤭. അവൻ്റെ മേൽ കിടന്ന് അവൾ ചുംബിക്കുന്നത് ഞാൻ കണ്ടിരുന്നു.🤭🤭🤭
അമ്മ ആയിട്ടു കൂടി ഒച്ചയിടാൻ എനിക്കായില്ല, 😔😔😔പൊന്നൂനെ നല്ലപോലെ അറിയാലോ😣😣😣, പറഞ്ഞിട്ടെന്താ അവളെ അങ്ങനാക്കിയത് നിങ്ങളല്ലെ മനുഷ്യാ…😏😏😏
ഞാനെങ്ങാനും അവളെ എതിർത്താ , 😔😔😔ആ വയ്യാത്ത കൊച്ചിനെ കൊണ്ട് അവൾ ആ രാത്രി തന്നെ അവളുടെ ആദ്യരാത്രിയാക്കും.🤭🤭🤭
അവളുടെ ആദ്യ രാത്രി പലപ്പോഴും ഞാൻ ചിന്തിച്ചു ചിരിച്ച രാത്രി .😂😂😂 എന്തായാലും നാണത്താൽ നിൽക്കുന്ന നവവധുവായി പൊന്നു നിൽക്കില്ല 😏😏😏പിന്നെ ഒരു ഭംഗിക്ക് ചെക്കൻ നാണിക്കേണ്ടി വരും.🤭🤭🤭
പക്ഷെ ആദി അവനെല്ലാം തിരുത്തി കുറിക്കുന്നു. 😊😊😊നമ്മുടെ മകളിൽ അവൻ നാണത്തിൻ്റെ വിത്തുകൾ വിതറിക്കയിഞ്ഞു😊😊😊. അവളിലെ നാണം ഞാൻ കണ്ടു കഴിഞ്ഞു.🤭🤭🤭
🌟🌟🌟🌟🌟
ആദ്യം ഉറക്കമുണർന്നത് ആദിയായിരുന്നു. അബോധത്തിൽ നിന്നും ബോധമണ്ഡലത്തിൽ തിരികെ വന്നവൻ്റെ കിളി പോകാൻ മാറിൽ കിടക്കുന്ന പെണ്ണു മാത്രം മതിയായിരുന്നു.🙄🙄🙄
ഇന്നലെ കുടിച്ച മദ്യത്തിൻ്റെ ഹാങ് ഓവറും പനിയുടെ ആതിക്യത്താൽ തളർന്ന ശരീരവും പ്രതികരണ ശേഷി നഷ്ടമായവനെ പോലെ അവൻ കിടന്നു😔😔😔. ആ മിഴികൾ ഇറുക്കെ അവൻ പുണർന്നു. 😣😣😣ഒരു വാക്കു പറയാതെ തൻ്റെ ചിന്തകളെ അവൻ പാറി പറത്തി വില്ലോ മരങ്ങളുടെ താഴ്വരയിൽ.😔😔😔
ഏറെ നേരങ്ങൾ ആവും മുന്നെ ആത്മികയും ഉണർന്നു. ആ മിഴികൾ പുതിയ പുലരിയെ വരവേൽക്കാൻ, സന്തോഷത്തിൻ്റെ പുതിയ നാളുകളെ പുൽകാൻ വെമ്പിയിരുന്നു.😊😊😊
ആദ്യ ദർശനം അവൻ്റെ മുഖങ്ങളിൽ അവൾ പതിപ്പിച്ചു.😉😉😉 പിന്നെ പതിയെ ആ മാറിൽ തല ചായ്ച്ച് അവൻ്റെ ഹൃദയ താളം ഒരിക്കൽ കൂടെ കേട്ട് ഒരു നറു പുഞ്ചിരിയോടെ അവൻ്റെ അധരങ്ങളിൽ ചുംബിച്ച് അവൾ ബാത്ത് റൂമിലേക്ക് പോയി.😉😉😉
തനിക്കു ചുറ്റും നടക്കുന്നതൊന്നും മനസിലാവാതെ പ്രതികരിക്കാനാവാതെ അവനും ഉണർന്നു കിടന്നിരുന്നു ഇറുക്കെ അടച്ച മിഴികൾ തുറക്കാതെ.😔😔😔
കുറച്ചു നിമിഷങ്ങൾക്കകം അവൾ വന്നു, തൻ്റെ ദേഹത്ത് നനഞ്ഞ തുണികൾ ഒഴുകി നടക്കുന്നത് അവൻ അറിഞ്ഞു. അതിൻ്റെ കാരണം അവന് വ്യക്തമല്ല.😔😔😔
അവനെ നനച്ച തുണിയിൽ തുടച്ചു കൊണ്ടിരിക്കുമ്പോൾ ആത്മിക ഒരു ഭാര്യയുടെ നിർവൃതി അനുഭവിച്ചു അറിയുകയാണ്😊😊😊, ആ അനുഭൂതി അവൾ ആസ്വദിക്കുകയാണ്. 😂😂😂
കടമകൾ പൂർത്തികരിച്ച് ഒരു ഉത്തമ ഭാര്യയായി അവൾ കണിമംഗലത്തിൻ്റെ പടികൾ തേടി നടന്നകന്നു.😂😂😂
അവൾ പോയതിനു പിന്നാലെ അവൻ്റെ മിഴികൾ തുറന്നിരുന്നു. അതിൻ്റെ ഓരത്ത് കണ്ണുനീർ തുള്ളികൾ തളം കെട്ടിയിരുന്നു.🤫🤫🤫
🌟🌟🌟🌟🌟
ആദിക്കുള്ള ചായയുമായി രേവതിയമ്മ ആ മുറിയിലേക്ക് കടന്നു വന്നു. ഉണർന്നു കിടക്കുന്ന അവനായി ഒരു പഞ്ചിരി പകരാൻ ആ അമ്മ മറന്നില്ല.😊😊😊
രേവതിയമ്മയെ നേർക്കു നേർ നോക്കാൻ പോലും തൻ്റെ മനസ്
അനുവദിക്കുന്നില്ല 😔😔😔എന്ന സത്യം അവൻ തിരിച്ചറിഞ്ഞു. ഒരു തരം കുറ്റബോധം അവനിൽ ഉടലെടുത്തിരുന്നു.😒😒😒
ആ അമ്മ സ്നേഹത്തോടെ അവനരികിലേക്ക് ചെന്നു. ആ മുടികളിൽ മാതൃത്വത്തിൻ്റെ മായാജാലം തൻ്റെ വിരലുകളാൽ പകർന്നു. ചഞ്ചലമായ തൻ്റെ മനസ് ശാന്തതയുടെ തീരം തേടുന്നത് അവനറിഞ്ഞു.😊😊😊
അവനെ എഴുന്നേൽപ്പിച്ച് ഇരുത്തിയ ശേഷം അവനായി ചായയുടെ ഗ്ലാസ് രേവതിയമ്മ നീട്ടി, മടിക്കുന്ന കരങ്ങളോടെ അവനതേറ്റു വാങ്ങി. ചുടു ചായ ഊറ്റി കുടിക്കുമ്പോഴും മനസിലെ കനലുകൾ എരിയുകയായിരുന്ന.😭😭😭
ആദി എന്തു പറ്റിയെടാ…. നിൻ്റെ മുഖം വല്ലാതിരിക്കുന്നത്. പനി കുറഞ്ഞില്ലെ….?😔😔😔
രേവതിയമ്മ മാതൃസ്നേഹത്തിൻ്റെ ഒഴുകുന്ന പാലാഴിയാണ്, ആ സ്നേഹം തന്നെ വല്ലാതെ വിവശനാക്കുന്നുണ്ട്, ആരുമല്ലാത്ത തനിക്ക് അവരിന്നൊരമ്മയാണ്.😍😍😍
അവരുടെ വാക്കുകളിൽ നിന്നാണ് അവൻ പനിയുടെ കാര്യം അറിയുന്നത് തന്നെ, ശരീരത്തിൻ്റെ ക്ഷീണം, ആ അസ്വസ്ഥത ഇന്നലെ താൻ നുകർന്ന മദ്യത്തിൻ്റെ പരിണിത ഫലമെന്നാണ് അവൻ കുതിയിരുന്നത്.🤫🤫🤫
പനിയൊ…. എനിക്കോ….🤔🤔🤔
ദേ….. ആദി ഞാനൊന്നു തന്നാലുണ്ടല്ലോ……? 😡😡😡ഇന്നലെ പനിച്ചു തുള്ളിയതൊന്നും ഓർമ്മയില്ലെ…… 🤔🤔🤔പാവം ,എൻ്റെ മോൾ ഇന്നലെ ഒരു പോള ഉറങ്ങിയിട്ടില്ല…..😔😔😔
ആ വാക്കുകൾ അവനെ ആശ്ചര്യ ചകിതനാക്കി. അപ്പോ അതായിരിക്കും ആത്മിക തനിക്കരികിൽ കിടന്നത്, ഉറക്കമളച്ച് തന്നെ പരിചരിച്ച ഏതോ നിമിഷത്തിൽ അവളറിയാതെ ഉറക്കത്തിൻ്റെ മാറിൽ വീണതാവാം😔😔😔
അതാണ് താൻ രാവിലെ കണ്ടത് , തൻ്റെ മാറിൽ നിഷ്കളങ്കമായി കിടന്ന ആത്മികയുടെ മുഖം ഒരു നിമിഷം അവൻ ഓർക്കാതിരുന്നില്ല.😔😔😔
പക്ഷെ പോകുന്നതിന് മുന്നെ ആത്മിക തൻ്റെ ചുണ്ടുകൾ കവർന്നതെന്തിന് 💋💋അതിൽ മറ്റെന്തെല്ലാം മറഞ്ഞിരിക്കുന്നു. 🙄🙄🙄ഓർമ്മകൾ എന്നും തന്നെ വേട്ടയാടുകയാണ് എന്നവൻ തിരിച്ചറിഞ്ഞു.😭😭😭
കൊഴിഞ്ഞു പോയ ഓർമ്മകൾ തേടി താൻ അലയുമ്പോൾ , ഇന്നലകൾ പകർന്ന ഓർമ്മകൾ തന്നെ കുറ്റബോധമായി വേട്ടയാടുന്നു.😭😭😭
എന്താ…… എൻ്റെ കുട്ടി ചിന്തിച്ചു കൂട്ടുന്നത്…😊😊😊
രേവതിയമ്മയുടെ ആ ചോദ്യമാണ് അവനിലെ ചിന്തകൾക്ക് വിരാമമിട്ടത്.
അത്….. അമ്മേ…… ഒന്നുമില്ല…..😊😊😊
നീ…. ഇന്നലെ കുടിച്ചല്ലേടാ…. കള്ള തെമ്മാടി….😡😡😂😂
ഒരു അമ്മയിലെ അരിശവും, എന്നാൽ തമാശയും കലർത്തി രേവതിയമ്മ അവനോട് ഒരു പുഞ്ചിരിയോടെ ചോദിച്ച ചോദ്യം.
അമ്മേ…. അത് ഞാൻ, അറിയാതെ ആ…. പാർട്ടി പറ്റി പോയി…..😔😔😔
അതു പോട്ടെ മോനെ….നിനക്ക് വയ്യാത്തതാ…. പിന്നെ മരുന്നുമുണ്ട് കഴിക്കാൻ. ഈ….. സമയം മദ്യം കുടിക്കാൻ പാടില്ല, അതാ….. അമ്മ😔😔😔
ആ വാക്കുകൾ പരിഭവത്താൽ വിങ്ങുന്നത് അവന് വ്യക്തമായി മനസിലാവുന്നുണ്ടായിരുന്നു.😔😔😔 അതു കൊണ്ടു തന്നെ അവനറിയാതെ ആ മിഴികൾ ഈറനണിഞ്ഞിരുന്നു.😭😭😭
എന്തിനാ ആദി കരയുന്നത്, അമ്മ വെറുതെ പറഞ്ഞതാടാ……😊😊😊 എൻ്റെ കുട്ടിക്ക് വയ്യാതാവുമ്പോ……. 😔😔😔അമ്മയ്ക്ക് സങ്കടം വരാതിരിക്കോ…… 😔😔😔നി…… ഒന്നു ചിരിച്ചേടാ….. 😂😂😂അമ്മയ്ക്കതാ….. ഇഷ്ടം.😍😍
അമ്മയ്ക്കു വേണ്ടി മാത്രം തൻ്റെ ദുഖങ്ങളെ മറച്ചവൻ പുഞ്ചിരി തൂകി നിന്നു.😊😊😊😊
എന്നാ….. മോൻ കിടന്നോ…… 😴😴😴അമ്മ പോയി പണികൾ തീർത്തു കഴിക്കാനുള്ളതുമായി വരാം…..😊😊😊
അതും പറഞ്ഞ് രേവതിയമ്മ തിരിഞ്ഞു നടന്നതും ആ അമ്മയുടെ കാലുകളിൽ രണ്ടു കരങ്ങൾ പതിഞ്ഞതും ഒരേ നിമിഷം .😳😳😳
തൻ്റെ കാലുകൾ മുറുക്കെ പിടിച്ചു നിൽക്കുന്ന ആദി, നിറകണ്ണുകളോടെ നിസ്സഹായ ഭാവത്തോടെ അവൻ തന്നെ നോക്കി നിൽക്കുന്നു.😔😔😔
എന്താ……. ആദി., ആദി…. നി….. എന്താ…. ഈ…. കാട്ടുന്നത് കുട്ട്യോ….. എണിറ്റ ,ടാ…. ആദി….😔😔😔
ആ കാലുകളിലെ പിടികൾ പതിയെ അഴിഞ്ഞു. ആ അമ്മയ്ക്കു മുന്നിൽ തലകുനിച്ച് ഒരു കുറ്റവാളിയെ പോലെ അവൻ നിന്നു.😔😔😔
എന്താ….. ആദി….. എന്താ…. ഉണ്ടായെ…🤔🤔🤔
അമ്മ, അമ്മ എന്നെ ശപിക്കരുത്….😔😔😔
എന്താ…. മോനെ പറയുന്നെ…. ഞാൻ , ഞാൻ നിന്നെ ശപിക്കുവേ…… എന്താ…… നിനക്കു പറ്റിയത്..?🤔🤔🤔
അത് , അമ്മേ….. അമ്മേടെ അടുത്ത് അതെങ്ങനെ പറയണം എന്നെനിക്കറിയില്ല……😔😔😔 പക്ഷെ, പറയാതിരുന്നാൽ നാളെ അമ്മയും എന്നെ.., എന്നെ ഒരു ചതിയനായി കാണും.😭😭😭
ആ വാക്കുകൾ കേൾക്കുമ്പോ രേവതിയമ്മയുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങുകയാണ്, ആദി അവനിലെ രഹസ്യങ്ങളുടെ ചുരുളുകൾ അഴിയുകയാണോ..?🤔🤔🤔 തൻ്റെ മകളുടെ കണ്ണീരിൻ്റെ വിലയുള്ള നിമിഷങ്ങൾ തനിക്കു മുന്നിൽ വന്നു ചേർന്നു😔😔😔. ആ മാതൃഹൃദയം ഒരു വിറയലിനടിമ പെട്ടതു പോലെ….😭😭😭
വാക്കുകൾ പുറത്തു വരാത്ത പോലെ, ശ്വാസം തന്നെ എടുക്കാൻ രേവതിയമ്മ പാടു പെടുകയായിരുന്നു. സ്വയം ഉരുകുന്ന ഒരു മെഴുകുതിരിയായി അവർ മാറിയിരുന്നു.😣😣😣
എന്താ….. മോനെ….. പറ…… അമ്മയുടെ അടുത്തല്ലേ…… മോൻ മടിക്കണ്ട, പറ……😔😔😔
അമ്മ ഞാൻ ഒരിക്കലും മനസറിഞ്ഞ് നിങ്ങളെ ചതിച്ചിട്ടില്ല, ഞാൻ ചതിച്ചതായി അമ്മ ഒരിക്കലും കരുതരുത്😔😔😔
നി……. വളച്ചു കെട്ടാതെ….. കാര്യം പറ എൻ്റെ ആദി…😔😔😔
അവൻ പറയാൻ വരുന്നത് ഗൗരവമുള്ള കാര്യമാണ് അതറിയാനുള്ള ആ അമ്മയുടെ ത്വര ആ വാക്കുകളിൽ വ്യക്തമാണ്.😔😔😔
അമ്മാ….. അത് ആത്മിക അവൾ😔😔😔
അവക്കെന്തു പറ്റി, എനി അവൾ നിന്നോട് എന്തേലും പറഞ്ഞോ…..😔😔😔
അവരിലെ ആകാംക്ഷകൾ ആ വാക്കുകളിൽ തളം കെട്ടി നിന്നു
ഇല്ല, അമ്മ അവൾ ഒന്നും പറഞ്ഞില്ല..😔😔😔
പിന്നെ, പിന്നെ എന്താ…… ആദി….😔😔😔
അത് അമ്മ, ആത്മിക അവൾ അവൾക്ക് എന്നോടുള്ള സമീപനം മാറി കൊണ്ടിരിക്കുന്നു😔😔😔
ഉം…. എന്താടാ….. അങ്ങനെ തോന്നാൻ, നി…. പറ😔😔😔
അതെങ്ങനെയാണ് ഞാൻ അമ്മയോട് …. ഇന്ന് രാവിലെ ഞാൻ അറിഞ്ഞതാ അമ്മ….. അമ്മ എന്നെ തെറ്റായി കാണരുത്😔😔😔
ഇല്ല, ആദി നിയൊന്ന് പറയോ…..😔😔😔
അമ്മ ആത്മികക്ക് എന്നോട് ഇഷ്ടമുള്ളത് പോലെ, അതായത് അമ്മാ…. പ്രേമം😔😔😔
അതു കേട്ടതും രേവതിയമ്മ ആദ്യം മനസിൽ പറഞ്ഞത് ഇത് ആയിരുന്നു.” ഇതിനാണോടാ ചെക്കാ ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കിയത് മനുഷ്യൻ്റെ നല്ല ജീവൻ പോയല്ലോടാ”🤭🤭🤭
അതിലെവിടാടാ… ചതി ഉള്ളത് എനി നിനക്കും അവളെ ഇഷ്ടമായോ….🤭🤭🤭
അവൻ്റെ മനസറിയാൻ വേണ്ടി തന്നെയാണ് രേവതിയമ്മ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്.😉😉😉
അയ്യോ….. അമ്മേ അങ്ങനെ പറയരുതെ …..😔😔😔 ആ… ചതി ഞാൻ ചെയ്യുമോ……🤔🤔🤔
ഒരു പുഞ്ചിരിയോടെ ആണ് രേവതിയമ്മ അവന് അതിനുള്ള മറുപടി കൊടുത്തത് .😊😊😊
അതെന്താടാ…. എൻ്റെ കൊച്ചിന് അതിനു മാത്രം ഭംഗിയില്ലെ😏😏😏
അതല്ല, അമ്മാ ഞാൻ പറഞ്ഞത് ആത്മിക അവളൊരു മാലാഖയാ….😍😍😍
എന്താ… ആ… മാലാഖയുടെ കാമുകനാവാനുള്ള പരിപാടിയാണോ……🤭🤭🤭
ഒരിക്കലുമില്ല, അമ്മേ…. അങ്ങനെ ഒന്ന് ഞാൻ മനസിൽ പോലും കരുതിയിട്ടില്ല…😔😔😔
അതെന്താ…. ആദി, നി….. ആരെയെങ്കിലും പേടിച്ചിട്ടാണോ…..🤔🤔🤔
പേടിയൊ, ഈ. എനിക്കോ 😂😂😂ആരെയും ഞാൻ പേടിക്കുന്നില്ല എനിക്ക് എന്നെയാണ് പേടി,😔😔😔
എന്നാലെ ആദി….. മോനെ ഈ കാര്യം നിന്നെ അവൾ ഈ വീട്ടിൽ കൊണ്ടുവന്ന അന്നു ഞാൻ മനസിലാക്കിയതാ……. നീയാ…..നേരം വഴുകിയത്🤭🤭🤭
അമ്മ എന്താ…… ഈ …..പറയുന്നത്😳😳😳
സത്യം, എടാ….. ഇവിടെ ആർക്കും ഈ ബന്ധത്തിനോട് വിരോധമില്ല….😉😉😉
അത് ശരിയാവില്ല അമ്മേ…..😔😔😔
അതെന്താ…… എന്താടാ….. പറ😔😔😔
ഞാൻ ഞാൻ ആത്മികക്ക് ചേരില്ല,😔😔😔
അതു നിനക്കെങ്ങനെ അറിയാം, എന്തിൻ്റെ അടിസ്ഥാനത്തിൽ മോനെ അവളുടെ സ്നേഹം അറിയുന്നതു കൊണ്ട് തന്നെയാ……😔😔😔 നിന്നെ അന്ന് അമ്മേ…… എന്നു വിളിക്കുന്നത് വിലക്കാഞ്ഞത്😍😍😍 ,അത് നിൻ്റെ അവകാശായി ഞാൻ തന്നതാ …..😉😉😉
അമ്മേ……. ഞാൻ ഞാനെന്താ……. പറയാ……😔😔
നിനക്കെന്താ….. ആദി പ്രശ്നം നി….. അമ്മയോട് പറ മോനെ…😔😔😔
അമ്മേ….. ഓർമ്മകൾ നശിച്ചവനാ….ഞാൻ, എൻ്റെ കഴിഞ്ഞ കാലം അതെങ്ങനെയാണ് എന്നൊന്നും എനിക്കു പോലും അറിയില്ല, ജാതി മതം ഏതെന്നു പോലും എനിക്ക്😔😔😔
ആദി നി ഇത് ഏതു കാലത്ത എൻ്റെ കുട്ടി ജീവിക്കുന്നത്😏😏😏
അമ്മാ….. അതല്ല , ഒന്നുറപ്പാ….. ഞാൻ വിവാഹിതനല്ല, അത്തരത്തിൽ ഒരു മോതിരമോ , മാലയൊ….. ഒന്നും എന്നിലില്ല,😔😔😔 എൻ്റെ ഓർമ്മകളിൽ അങ്ങനൊന്നുമില്ല . പക്ഷെ
പിന്നെ എന്താ….. ഒരു പക്ഷെ,😊😊
ചിലപ്പോ ഞാനാരെയെങ്കിലും പ്രേമിച്ചിട്ടുണ്ടാകുമോ….?😔😔😔 എനിക്കായി ഏതെങ്കിലും പെണ്ണ് കാത്തിരിക്കുന്നുണ്ടാകുമോ…?😔😔😔 അതൊന്നും എൻ്റെ ഓർമ്മകളിലില്ല, അങ്ങനെയുള്ളപ്പോ അറിഞ്ഞു കൊണ്ട് എങ്ങനെയാ….. അമ്മേ….. ഞാൻ ആത്മിയയെ😔😔😔
ആദി…. മോനെ…. നീ…. പറയുന്നത് ഒക്കെ ശരിയാണ്, പക്ഷെ വൈകിപ്പോയി മോനെ,😔😔😔 അവളുടെ ജീവൻ ഇപ്പോ നിൻ്റെ കൈകളിലാ…..😭😭😭. . അമ്മക്കിപ്പോ അതെ പറയാനാവു…..😔😔😔
അതും പറഞ്ഞു കൊണ്ട് നിറകരണ്ണുകളോടെ😭😭😭 ആ അമ്മ വിടവാങ്ങി, ആ കണ്ണീരും തന്നിൽ ഒരു കനലായി മാറി,😭😭😭 കനലുകൾ കൂടുന്നു, അതണയ്ക്കാൻ പൊയ്കകൾ മാത്രമില്ലാതായി പോയ അവസ്ഥയെ അവൻ സ്വയം ശപിച്ചു.😭😭😭
🌟🌟🌟🌟🌟
ദേ…. അമ്മേ….. ഈ ചതി എന്നോടു വേണായിരുന്നോ….😡😡😡
അവളുടെ വാക്കുകൾ ആ അമ്മയിൽ ആകാംക്ഷ, ഉടലെടുക്കുവാൻ ഇടയായി, താനെന്തു ചതിയാ അവളോടു കാണിച്ചതെന്നാ അമ്മ മനസ് ചിന്തിച്ചു😔😔😔
പൊന്നു നീ….. എന്താ….. ഈ പറയണത്🤔🤔🤔
അമ്മ ആദിക്കു ചായ കൊണ്ടേയികൊടുത്തോ…..😡😡😡
അതിനാണോ…..പെണ്ണേ….😏😏😏. നി… ഈ… കിടന്നു തുള്ളുന്നത്😂😂😂
പിന്നെ ഞാനെന്തിനാ….. ഇവിടെ😏😏😏, അവൻ്റെ കാര്യങ്ങൾ ഞാൻ നോക്കില്ലേ…..😡😡😡
ദേ…… പൊന്നോ….. എൻ്റെ മകന് ചായ കൊടുക്കാൻ എനിക്കറിയാ……😏😏😏
വേണ്ട…… 😡😡😡അതെനിക്കിഷ്ടമല്ല😠😠😠
അവളുടെ കണ്ണുകളിൽ ദേഷ്യത്തിൻ്റെ ഒരു തീ നാളം എരിയുന്നത് ആ അമ്മ കാണുകയായിരുന്നു.😠😠
പൊന്നു…. ഞാൻ….. നിൻ്റെ അമ്മയാണ്😔😔😔
ആയിരിക്കാം….. 😏😏😏 പക്ഷെ ആരും ആദിയെ ഇഷ്ടപ്പെടണ്ട…..😡😡😡 എന്നെക്കാൾ ഏറെ അമ്മ .അവനെ കെയർ ചെയ്യുന്നു. അതിനാ…… പൊന്നു ഇവിടുള്ളത്😠😠😠
അവളിലെ തീനാളം ആളിക്കത്തുകയായിരുന്നു. അതൊരു കാട്ടുതീയായി പരുകയായിരുന്നു. ജീവൻ്റെ തുടിപ്പിനെ ഒന്നായി സംഹരിക്കാൻ അതാളിക്കത്തുകയാണ്.😠😠😠😠
പൊന്നു…., നീയവന്, കഴിക്കാനുള്ളതുമായി ചെല്ലാൻ നോക്ക്.😉😉😉
അവളിലെ ദേഷ്യത്തിൻ്റെ അഗ്നിയെ ശമിപ്പിക്കാൻ ശിവജഡയിൽ നിന്നും ദിവ്യമാം ഗംഗാ ജലകണം മതിയായിരുന്നു. ആ ജലകണത്തിന് രേവതിയമ്മ നൽകിയ നാമം ആദി.😉😉😉
മകളെ ശാന്തമാക്കാൻ വേണ്ടി തന്നെയാണ് അമ്മ ആ വാക്കു തർക്കത്തിനിടയിലേക്ക് ആദി എന്ന നാമം വലിച്ചിട്ടത്.🤭🤭🤭
ശിവൻ്റെ മാറിൽ പാദമർപ്പിച്ച നിമിഷം ഭദ്രകാളിയിൽ നിന്നും പാർവ്വതി ദേവിയിലേക്ക് എന്ന പോലെ പൊന്നുവും ശാന്തമായി. അവളും പാർവ്വതിയായി…….😂😂😂
അവനായി ഭക്ഷണങ്ങൾ എടുക്കുമ്പോഴും അവളിലെ വെപ്രാളം അടങ്ങുന്നില്ല,😂😂😂 അവനായി എന്തു ചെയ്യാൻ ഒരുങ്ങുമ്പോഴും അവളിലെ സ്ഥിരത അവൾക്കു നഷ്ടമാക്കുന്നു.😂😂😂
ഒടുക്കം ആഹാരവുമായി അവൾ അവനരികിലേക്ക് മന്ദം മന്ദം നടന്നകന്നു. അതെല്ലാം നോക്കി, രേവതിയമ്മയും😊😊😊
🌟🌟🌟🌟🌟
ആദിയുടെ മനസ് ചരടറ്റ പട്ടം പോലെ പാറി നടക്കുകയാണ്, രേവതിയമ്മ അവരുടെ വാക്കുകൾ, അത് അവനെ വല്ലാതെ സ്വാധീനിച്ചിരുന്നു.😔😔😔
ആത്മിക അവൾ തന്നെ പ്രണയിക്കുന്നു. 😍😍😍തൻ്റെ ജീവനെക്കാൾ ഏറെ, അതാ അമ്മയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്.😍😍😍
സുന്ദരിയാണവൾ, 😍😍ആ വെള്ളാരം കല്ലു പോലുള്ള കണ്ണുകളിലെ തിളക്കം അതൊരു വിസ്മയമാണ്. തൻ്റെ കുശുമ്പ് എപ്പോഴും ഒളിപ്പിച്ചു വെക്കുന്ന ആ മൂക്കിൻ്റെ തുമ്പിൽ ,എപ്പോഴും ചുവപ്പിൻ്റെ ഒരു ചേലുറങ്ങിക്കിടക്കും.💗💗💗
അവളുടെ പുഞ്ചിരിക്കുന്ന മുഖം മാത്രമേ താൻ കണ്ടിട്ടൊള്ളു. സൂര്യപ്രഭയിൽ വെട്ടിത്തിക്കുന്ന ആ പുഞ്ചിരി എന്നും മനസിന് കുളിർമ പകരുന്നു. നാണത്തിൻ പ്രതീകമായി ഉണരുന്ന നുണക്കുഴികൾ അവളിലെ മായാജാലം💗💗
പാലിനെ തോൽപ്പിക്കാനെന്നവണ്ണം തൂവെള്ള നിറമാണവൾക്ക്, ആ മേനിയിൽ ചെറിയൊരു മർദ്ദം ചെലുത്തിയാ അവിടം രക്തവർണ്ണമാകും💗💗
അഴകിൻ്റെ ദേവതയാണവൾ, സ്നേഹത്തിൻ്റെ മറ്റൊരു പേര്, അലിവിൻ്റെ നിറകുടം , തൻ്റെ ദേവിയാണവൾ “ആത്മിക “.💗💗
താൻ എന്തൊക്കെയാണ് ചിന്തിച്ചു കൂടുന്നത് , ഈ രേവതിയമ്മ , അമ്മയെ കൊണ്ടു ഞാൻ തോറ്റു.😔😔😔 തൻ്റെ മനസിനെ ചഞ്ചലമാക്കാനാണ് അമ്മ രാവിലെ തന്നെ കയറി വന്നത്.😔😔😔
താൻ അവൾക്കു ചേർന്നവൻ അല്ല, കൊഴിഞ്ഞ കാലങ്ങൾ തനിക്കോർമ്മയില്ല. തനിക്കായി ഒരുവൾ , ആ കാലത്തിൻ്റെ സ്മരണകളിൽ ഉണ്ടാകാം, ആ സ്മരണകളും പേറി കാത്തിരിപ്പുണ്ടെങ്കിൽ😔😔😔
ആത്മിക അവളെ ആരും ഇഷ്ടപ്പെടും😍😍😍, താനും ഇഷ്ടപ്പെടുന്നില്ലെ എന്നു ചോദിച്ചാൽ ഉത്തരമില്ല ,😏😏😏 മനസ് ദൈവതുല്യ സ്ഥാനം കൽപ്പിച്ചതിനാലാവാം ഈ മൂകത.😔😔😔
🌟🌟🌟🌟🌟
ആദി…….
ആത്മീകയുടെ ശബ്ദം അവിടെയാകെ അലയടിച്ചു. ആ ശബ്ദം കേട്ട് അവൻ റൂമിനു പുറത്തേക്കു വന്നു. താഴെ തനിക്കായി ഭക്ഷണം ഒരുക്കി വെക്കുന്ന തിരക്കിലാണവൾ. തന്നെ കണ്ടതും അവളിൽ സന്തോഷം അലതല്ലി.😂😂😂
എന്നാൽ ആദിയുടെ അവസ്ഥ മറ്റൊരു തരത്തിലായിരുന്നു. അവളെ ഫേസ് ചെയ്യാൻ അവനു കഴിയുന്നില്ല. അവളോടുള്ള ഇഷ്ടക്കൂടുതൽ തന്നെയാണ് അവനെ പിന്നിലേക്ക് വലിക്കുന്നത്.😔😔😔
അങ്ങനെ ആദി ഭക്ഷണം കഴിച്ചു തുടങ്ങി, ഒരു ഭാര്യയെ പോലെ അവൾ അവനായി ആഹാരം വിളമ്പിയും കറി വിളമ്പിയും അവനെ പരിചരിച്ചു😂😂😂
ആദി ഡോക്ടർ കുറച്ചു കഴിഞ്ഞാ…. വരും, പിന്നെ പനിയെങ്ങന്നെയുണ്ട് ?🤔🤔🤔
കഴപ്പമില്ല ആശ്വാസം ഉണ്ട്😊😊😊
അതേ…. എനി കുടിക്കണ്ട കേട്ടോ …..😡😡😡
അതെന്താ….🤔🤔
എനിക്കിഷ്ടമല്ല , ആദി കുടിക്കുന്നത്…😡😡😡
എടോ…… അത് ഞാൻ…😔😔😔
ഞാൻ പറഞ്ഞെന്നേ…… ഉള്ളൂ….. ബാക്കി ഒക്കെ ആദിയുടെ ഇഷ്ടം.😡😡😡
തൻ്റെ ദയയിൽ കഴിയുന്ന ഞാൻ താൻ പറയുന്നത് അനുസരിക്കാതിരിക്കോ……😏😏😏
ആ വാക്കുകൾ അതിലെ അർത്ഥങ്ങൾ അവൾക്ക് വലിയ ഒരടിയായിരുന്നു അത്.😔😔😔
ആദി…. ഇതു പറയുന്നതിലും ഭേതം നിനക്കെന്നെ….. തല്ലായിരുന്നില്ലെ….. ശ്ശെ….😭😭😭
അതും പറഞ്ഞ് നിറകണ്ണുകളോടെ അവൾ കണിമംഗലത്തേക്കോടി .😭😭😭
ചെറിയൊരു സങ്കടത്തോടെ അവൻ അത് നോക്കി നിന്നു.😭😭😭
” ഇപ്പോ ഈ കരയുന്ന കണ്ണുനീർ നല്ലതിനായിരിക്കും ആത്മിക എനിക്കറിയാം ഞാൻ നിനക്ക് ചേരില്ലെന്ന്, അറിഞ്ഞു കൊണ്ടു തന്നെയാ വേദനിപ്പിച്ചത് ക്ഷമിക്കണം “😭😭😭
🌟🌟🌟 🌟🌟
ഏട്ടാ…… എന്താ…… പ്ലാൻ🤔🤔🤔
ടി…. ആദ്യം അവനാരാ….. എന്നറിയണ്ടെ…..🤔🤔🤔
ദേ….. ഇന്ദ്രാ….. അവൻ്റെ ഡീറ്റെയിൽസ് നമുക്കെന്തിനാടാ….🤔🤔🤔
രൂപാലി ഇതാണ് നിനക്ക് വിവരമില്ല എന്നു പറയുന്നത്. 😏😏😏എതിർ പക്ഷം AK , അവളുടെ കഴിവും ശക്തിയും ഞാൻ പറഞ്ഞു തരണോ….. ഒന്നുറപ്പാ….. അവൻ അവനാ….. അവളുടെ ബലഹീനതാ🤔🤔🤔 സോ….
എന്താ….. ഏട്ടാ….. എന്താ…. ഏട്ടൻ്റെ മനസിൽ😳😳😳
അവനെ കുറിച്ചറിയണം, കാരണം അവൻ കൂടെ ഇപ്പോ ശത്രു പക്ഷത്താ, അവൻ്റെ ശക്തിയും ബലഹീനതയും കൂടി നമ്മൾ അറിയണം. അല്ലാതെ മുന്നോട്ടു പോയാൽ , സ്വന്തം നാശം വിളിച്ചു വരുത്തുന്ന പോലെയാവും😔😔😔
ദേ…… ഇന്ദ്രാ അവനെ കുറിച്ച് എങ്ങനെ അറിയും🤔🤔
ഇന്ദ്ര തൻ്റെ ഫോൺ എടുത്തു എന്തോ ചെയ്തു ഒടുക്കം അവരോടായി പറഞ്ഞു.
ചെക്ക് യുവർ വാട്സ് ആപ്പ്😏😏😏
വാട്സ് ആപ്പ് തുറന്ന എല്ലാവരും ഇവയെ തന്നെ നോക്കി, അരുന്ധതി ആദ്യം ചോദ്യം ഉന്നയിച്ചു
ഇതെപ്പോ… എടുത്തു ഏട്ടാ…..🤔🤔🤔
ഇന്ദ്രാ ….. ആദിയുടെ ഫോട്ടോ പൊളിച്ചു , ഞാനിത് വാൾ പേപ്പറാക്കും😊😊😊
എൻ്റെ രൂപാലി അതിനല്ല ഞാൻ ഈ പിക്ക് അയച്ചു തന്നത്, എല്ലാ ഗ്രൂപ്പിലേക്കും ഈ പിക്ക് ഷേർ ചെയ്യ്, പിന്നെ Ak ഉള്ള ഗ്രുപ്പിൽ ഒരിക്കലും ഇതു വരാതെ നോക്കണം നോക്കാം ആർക്കേലും ഈ ഹീറോയെ അറിയുമോ.എന്ന്🤔🤔🤔
അവരെല്ലാവരും ആ ഫോട്ടോ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു. ഈ സമയം ആ
ഫോട്ടോയിൽ തന്നെ നോക്കി നിൽക്കുന്ന അരുന്ധതിയോടായി ഇന്ദ്ര ചോദിച്ചു
എന്താടി…… വല്ലാണ്ടങ്ങ് ഇഷ്ടായോ….. ആദിയെ🤔🤔🤔
ഉം…. ആദ്യം ഒരു വാശിയായിരുന്നു, AK അവൾ ആഗ്രഹിച്ചത് നേടണമെന്ന് പക്ഷെ ഇവൻ അങ്ങ് മനസിൽ കയറി പോയി, സ്വന്തമാക്കിയെ മതിയാവു….. എനിക്ക്.💗💗💗
നമുക്കു നോക്കാടി, അവൻ നിനക്കുള്ളതാ….. 😉😉😉നിൻ്റെ ഏട്ടനില്ലെ പിന്നെ എന്തു പേടിക്കാൻ😂😂😂
ആ വാക്കുകൾ കേട്ടതും സ്നേഹത്താൽ അരുന്ധതി ഇന്ദ്രയെ കെട്ടിപ്പിടിച്ചു. അതെല്ലാം ചെറിയൊരു നീരസത്തോടെ രൂപാലി നോക്കി നിന്നു.😔😔😔
🌟🌟🌟🌟🌟
ആദി….😠😠😠
രേവതിയമ്മയുടെ ശബ്ദം പതിവിലും ഉയർന്നിരുന്നു, അത് ആദിയിലും തെല്ലൊരു ഞെട്ടൽ ഉളവാക്കി.😳😳😳
അമ്മേ…. എന്താ അമ്മേ… പ്രശ്നം🤔🤔
അതു തന്നെയാ….. എനിക്കും അറിയേണ്ടത് എന്താ…. പ്രശ്നം🤔🤔🤔
എനിക്കൊരു പ്രശ്നവും ഇല്ല അമ്മേ…..😔😔😔
പിന്നെ എന്തിനാടാ….. 😡😡😡എൻ്റെ മോൾ കരഞ്ഞോണ്ട് ഓടിപ്പോയത്, അതൊന്നും കഴിക്കാതെ മുറിയിൽ വാതിലടച്ചു കിടക്കുവാ….🤔🤔🤔
അതമ്മേ….. അവളോടു കുറച്ചു 😔😔😔
അവൻ നടന്നതെല്ലാം അമ്മയോടു പറഞ്ഞു കൊടുത്തു.
എന്തിനാ……. മോനെ അമ്മ പറഞ്ഞതല്ലേ……😔😔😔
ആ മുഖത്ത് സങ്കടം തളം കെട്ടുന്നത് നിസഹായനായി അവൻ നോക്കി നിന്നു.😭😭😭
അറിയാം അമ്മേ…. അവളുടെ ആഗ്രഹങ്ങൾ ഇപ്പോ…..🤔🤔🤔 വളരണ്ട, ഒടുക്കം നാളെ അവൾ തളർന്ന് പോയാലോ ? 🤔🤔🤔എൻ്റെ ഓർമ്മകൾ തിരിച്ചു വരട്ടെ അമ്മേ…… 😔😔😔 അതല്ലേ….. നല്ലത്😔😔😔
ആദി നിൻ്റെ ഭാഗവും ശരിയാണ്, കുറ്റം പറയാനാവില്ല പക്ഷെ നി ഒഴിഞ്ഞു മാറുമ്പോ അവൾ അതാ എനിക്കു പേടി.😭😭😭
മെ ഐ കമിൻ
ആ ശബ്ദം കേട്ടതും ഞങ്ങൾ നിശബ്ദരായി, ഡോക്ടർ വന്നതാണ് ആദിയെ നോക്കാൻ, ഡോക്ടർ അകത്തേക്ക് കയറി ചെക്കപ്പ് ചെയ്യാൻ തുടങ്ങിയതും വാതിൽക്കൽ ഒരു കാലൊച്ച .😉😉😉
വാതിൽക്കൽ ഒരു കൈ ദ്യശ്യമായി, പതിയെ ഏന്തി ഇവിടെ എന്താ നടക്കുന്നത് എന്നു നോക്കുന്ന ഒരു മിഴിയും, അതു കാണ്ടതും രേവതിയമ്മയിൽ ചിരി വന്നിരുന്നുവെങ്കിലും അവരത് അടക്കിപ്പിടിച്ചിരുന്നു. കാരണം മൂന്നാമതൊരാൾ, അയാളുടെ സാന്നിധ്യം അമ്മ വിലക്കി.🤫🤫🤫
എന്നാൽ ആ കാഴ്ച ആദിയുടെ ഹൃദയത്തിൽ ഒരു വിങ്ങലായി, അവളുടെ പ്രണയം അതിൻ്റെ ആഴം എല്ലാം അവൾ പറയാതെ തന്നെ വ്യക്തമാക്കുകയാണ്. ഒന്നും കഴിക്കാതെ കരഞ്ഞു കൊണ്ട് മുറിയിലടച്ചിരുന്നവൾ തന്നെ നോക്കാൻ ഡോക്ടർ വന്നപ്പോ കാര്യമറിയാനായി പരിഭവങ്ങൾ വെടിഞ്ഞ് തൻ്റെ അരികിലേക്ക് ഓടി വന്നു.💗💗💗
ഈ സമയം മറ്റെല്ലാം മറന്ന് അവൻ്റെ മനസും പ്രണയത്തിന് കീഴടങ്ങിയിരുന്നു. അവൻ തൻ്റെ മിഴികളിൽ അവളോടു പറഞ്ഞു അവൻ്റെ പ്രണയം. അവനറിയാതെ അവൻ്റെ മനസിൽ ആരോ ഒരു പ്രണയകാവ്യം പാടി.💗💗💗 🌼🌼🌼🌼🌼 വെള്ളാരം കല്ലു പാകിയ പാത വെണ്ണക്കല്ലിൽ പണിതൊരു ഭവനം മുന്നിലായി ഒഴുകുന്ന ജലധാര ചുറ്റും പനിനീർ പുഷ്പം
പ്രണയത്തിൻ മധുപാത്രം നിനക്കായ് നെഞ്ചോടു ചേർത്തു കാത്തിരിപ്പിൻ മാധുര്യം നുകർന്നു ഒന്നാകും നിമിഷത്തിനായി
മനസിൽ പണിതൊരു സ്വപ്നലോകം നിനക്കായി മാത്രം കാത്തിരുന്നു കുന്നോളം സ്നേഹവും – പരിഭവവും നിനക്കായി സ്വരുക്കൂട്ടി.
നിൻ കഴുത്തിൽ ചാർത്താൻ – പൊൻ താലിയൊരുങ്ങി, നാളേറെയായി നിൻ മേനിയിൽ പൊതിയാൻ കസവൊരുങ്ങി, കാത്തിരിപ്പായി
മിഴികൾ തേടുന്നത് ഒരു നിമിഷം മാത്രം നിൻ വലതു കാലടികൾ വരുന്ന നിമിഷം നിൻ നാണത്തിൽ കുതിർനൊരു – പൂമുഖം പൂവായി വിടരുന്ന നിമിഷം 🌼🌼🌼🌼🌼 [ സ്വന്തം വരികളാണ് , നന്നായിട്ടില്ല എന്നറിയാം എന്നാലും കമൻ്റി കൊല്ലരുത് ഒരപേക്ഷയാണ്🤭🤭🤭🤭🤭🤭]
ചെക്കപ്പ് കഴിഞ്ഞതും ഡോക്ടർ ഇറങ്ങി , ഡോക്ടറോട് സംസാരിച്ച് ആത്മികയും നടന്നു നീങ്ങി.
കണ്ടോടാ……. എൻ്റെ കുഞ്ഞിൻ്റെ സ്നേഹം🤔🤔
അറിയാം അമ്മേ … നല്ല പോലെ അറിയാം…. ഇപ്പോ ഇതിങ്ങനെ തന്നെ പോട്ടെ…..😔😔😔
എനിയെനിക്ക് പേടിയില്ല, നിങ്ങൾ എന്താ….. വെച്ചാ…. ആയിക്കോ….😉😉😉😉
അതെന്താ അമ്മ അങ്ങനെ പറഞ്ഞത്🤔🤔🤔
അവൾ ഇപ്പോ ഇങ്ങോട്ടു വന്നില്ലെ…. , അതു തന്നെ എൻ്റെ മകൾ മാറി വരുകയാ….. ആദി, നീ കാരണം😉😉😉
അമ്മേ…..😔😔😔
ആ വാക്കുകൾ അവനിൽ കൂടുതൽ ഭയം ചെലുത്തുകയായിരുന്നു. വരും നാളുകൾ അതവൻ ഭയക്കുന്നു. ഒരു പുഞ്ചിരി തൂക്കിക്കൊണ്ട് രേവതിയമ്മ പുറത്തേക്ക് പോയി.
🌟🌟🌟🌟🌟
ഈ സമയം ആൽബിയുടെ ഫോൺ റിംഗ് ചെയ്തു .
ആരാ….. ആൽബി ഇത് ഒന്നു മനസമാധാനമായി അടിക്കാൻ നിക്കുമ്പോ?🤔🤔🤔
എടാ…. ഇതു നമ്മുടെ പോത്തനാ….. കോഴിക്കോട് നിന്ന്🤭🤭🤭
ആര് നമ്മുടെ ഡോക്ടറോ….എടുക്ക് എടുക്ക്.😂😂😂
ആൽബി കോൾ അറ്റൻട് ചെയ്തു.
ഹലോ…. പോത്താ…😂😂
ടാ….. പുല്ലേ….. ആ…. പിക്ക് എവിടുന്നു കിട്ടി😡😡😡
ഏതു….. പിക്ക് , എന്താടാ….🤔🤔🤔
എടാ ആൽബി , പൊട്ടാ…😏😏😏. ആദിയുടെ കാര്യമാകും അവൻ പറയുന്നത് നി…. സ്പീക്കറിലിട്ടേ…. [ ഇന്ദ്ര ] അതുക്കേട്ടതും ആൽബി സ്പീക്കറ്റിട്ടു, അരുന്ധതിയും രൂപാലിയും കാതു കൂർപ്പിച്ചു നിന്നു.
ടാ പുല്ലെ ഇന്നു ഗ്രൂപ്പിലിട്ട Nv യുടെ പിക്കിൻ്റെ കാര്യാ …..😡😡😡
NV അതാരാ….. ഞാൻ ആദിയുടെ പിക്കാ ഇട്ടത്😏😏😏
നീ ആളെ പൊട്ടനാക്കാ… അതവനാ Nv…. നവീൻ…😏😏😏
ടാ…… നിനക്കാളു മാറിയതാ…… അത് ആദിയാ… ഞങ്ങൾക്ക് നല്ല പോലെ അറിയാ….😏😏😏
മോനെ, ആൽബി ഒന്നെങ്കിൽ നിനക്കിനെ അറിയില്ല, അല്ലെ അവൻ പേരു മാറ്റി പറഞ്ഞു കാണും, പിന്നെ സൂക്ഷിച്ചാ….. നിനക്കൊക്കെ കൊള്ളാം😠😠😠
ടാ…. പോത്താ…., ആൽബി പറഞ്ഞത് ഒക്കെ വിട് നീ….. കാര്യം പറ , ഇവിടെ ഇന്നലെ പരിചയപ്പെട്ട കോപ്പനാ…… 😡😡😡അത്, അവൻ്റെ ഡിറ്റെയിൽസ് തപ്പാ ഞാൻ😠😠😠
അതൊക്കെ അവിടെ നിക്കട്ടെ, നി…. വേഗം ആ പിക്ക് ഷേർ ചെയ്യുന്നത് നിർത്ത് . അവനെ കാണാതായതിൻ്റെ വലിയ പ്രശ്നങ്ങൾ ഇവിടെ നടന്നു കൊണ്ടിരിക്കാ…..😔😔😔
അതു ഞാൻ നിർത്തി, നീ പറ അവനെ കുറിച്ച്, പിന്നെ കാണാതായവനെ എനി ചിലപ്പോ അവര് കണ്ടെന്നു വരില്ല😠😠😠
നിയെന്താ…… ഇന്ദ്രാ….. പറഞ്ഞു വരുന്നത്🤔🤔🤔
അവനെ തീർക്കാൻ തക്കം നോക്കി നിൽക്കാ….😠😠😠
മദ്യ ലഹരിയിൽ അവനത് പറയുമ്പോ അരുന്ധതിയും രൂപാലിയും ഒരു പോലെ ഞെട്ടി,😳😳😳 ഇരുവരിലും ദേഷ്യം അരിച്ചു കയറി.😠😠😠 എന്നാൽ പോത്തൻ ചിരിക്കുകയായിരുന്നു പൊട്ടി പൊട്ടി ചിരിക്കുകയായിരുന്നു.🤣🤣🤣
നീയെന്താടാ ചിരിക്കുന്നേ….😡😡 ഞാൻ കാര്യം പറഞ്ഞതാ…. അവൻ്റെ ഹീറോ കളി ഞാൻ തിരക്കുന്നുണ്ട്😠😠😠
എൻ്റെ ഇന്ദ്രാ NV ഹീറോയോ, 😏😏😏അവൻ വില്ലനാടാ…. നല്ല ഒന്നാന്തരം വില്ലൻ😠😠😠😠😠😠
അതു കേട്ടതും എല്ലാവരിലും നിശബ്ദത പരന്നു കൂടെ ചെറിയൊരു ഭയവും🤫🤫🤫
നിയെന്താടാ……. പറയുന്നത്🤔🤔🤔
പത്തു തലയുള്ള രാവണനെ കുറിച്ചു നി കേട്ടിട്ടുണ്ടോ…..😠 എന്നാൽ അതവനാണ്, പത്തു തലയുടെ ബുദ്ധിയും, ശക്തിയും.😠 പിന്നെ നിന്നെ പോലെ ഉള്ള പീക്കിരികൾ പത്തെണ്ണം ഒന്നിച്ചു ചെന്നാലും അവനു പുഴുക്കളായി തോന്നും😏😏😏
നിയെന്താടാ പറയുന്നത്🤔🤔🤔
ഹി ഇസ് എ ഡെവിൽ മാൻ, ദ റിയൽ ഡെവിൽ. ബി കേർ ഫുൾ, ഹി ഇസ് എ ബോംബ്, നോ വൺ കാൻ പ്രടിക്കറ്റ് വെൻ ഇറ്റ് എക്സ്പ്ലോട്, ഇഫ് ഇറ്റ് ഹാപ്പൻസ് നോ വൺ എ ലൈവ്.
പോത്താ…..😔😔😔
ടാ അവൻ പേരു മാറ്റി അവിടെ എന്തിനാ നിൽക്കുന്നത് എന്നറിയില്ല, ഒന്നോർത്തോ……, അവനെ കുറിച്ച് നിങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല, അവൻ്റെ കണക്കുകൾ ആരെങ്കിലും തെറ്റിച്ചാൽ പിന്നെ അവൻ കാലനായി പിന്നാലെ ഉണ്ടാവും അതാണ് NV😏😏😏
പോത്താ ഒരു കാര്യം….😒😒😒
ടാ….. ഒരെമർജൻസി കേസു വന്നു ഞാൻ വിളിക്കാം😔😔😔
പോത്തൻ ഫോൺ കട്ടാക്കിയതും അവരെല്ലാം മുഖത്തോടു മുഖം നോക്കിയിരുന്നു. പറയാൻ വാക്കുകൾ ആർക്കുമില്ല, ഭയത്തിൻ്റെ കണികകൾ അവരെ കീഴ്പ്പെടുത്തി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരടി അവർ ഏറ്റു വാങ്ങി, AK കൂടുതൽ ശക്തിയാർജിച്ചു ആ ശക്തി NV. ആദി എന്ന അപരനാമത്തിൽ തങ്ങൾക്കു മുന്നിൽ വന്ന നവീൻ. അവനാര്, അതിനുത്തരം തേടേണ്ടതുണ്ട്.🤔🤔🤔🤫🤫🤫🤫🤫🤫🤫🤫🤫🤫🤫
🌟🌟🌟🌟🌟
Comments:
No comments!
Please sign up or log in to post a comment!