മലയോരത്തെ കളിക്കളം
അപ്പോൾ അയാൾ കടയിലേക്കു നോക്കി പറഞ്ഞു ഡാ നീ വരുന്നോ
നിന്റെ അവിടെക്കാ ഞാൻ പോകുന്നത്.
അപ്പോൾ അകത്തു നിന്നും
മ്മ്മ് വരുന്നു എന്.
ഞാൻ കടയിലേക്കു നോകിയപ്പോൾ ഒരു പയ്യൻ നടന് വരുന്നു. .അപ്പോൾ ചേട്ടൻ കടയുടെ പിറകിലേക്ക് പോയി എടിയേ ഞാൻ ഒരു ഓട്ടം പോകുവാ കട നോക്കണേ എന്നു.
അപ്പോൾ അവിടുന്നു ഒരു സ്ത്രീ ശബ്‌ദം അമ്മ്മ്…..
അങ്ങനെ ഓട്ടോയിൽ കയറി അവിടെ എത്തി.
വരുന്ന വഴി മൊത്തവും കാട് ആണ് ഒരു ഫോറെസ്റ് ചെക്ക് പോസ്റ്റും ഉണ്ടായിരുന്നു.
അങ് ഇങ്ങു ആയിട്ടു വീടുകൾ ഉണ്ട് പക്ഷെ അത് കഴിഞ്ഞു കുറച്ചൂടെ ഉള്ളിൽ ആയിട്ട്
ഒരു വലിയ ഗേറ്റും ഒരു വലിയ വീടും ഒരാൾ പൊക്കം ഉള്ള ചുറ്റുമതിലും
ഓട്ടോക്കാരൻ എന്നോട് ചോദിച്ചു ജോലിക്കു വന്നത് ആന്നോ എന്നു .
ഞാനും അതെ എന്നും പറഞ്ഞു.
അപ്പോൾ അയാൾ എന്നോട് ഒരു മാസം തികകുമോ എന്നു ഒരു ചോദ്യം. എന്നിട്ടു അയാളുടെ നമ്പർ സേവ് ചെയ്തു വെച്ചോ എന്നും പറഞ്ഞു നമ്പർ തന്നു.
അയാൾ തന്നെ പറഞ്ഞു ഇവിടുന് ജംഗ്ഷൻ വരെ 5 കിലോമീറ്റർ ഉണ്ട് .
എന്ത് അവിശ്യത്തിനും വിളിക്കു.
ബസ് ഇറങ്ങിയ അവിടെയുള്ളു കട അതും അയാളുടെയ എന്നും പറഞ്ഞു. അയാളുടെ പേര് ഗണേശൻ.
ആ പയ്യന് ആണ് ഗെറ്റ് തുറന്നു എന്നെ ഉളിലേക്കു കൊണ്ടു പോയത്. .നടന്നു പൊകുമ്പോൾ ഞാനും അവനോട് പേരു ചോദിച്ചു അവൻ പറഞ്ഞു മണി എന്നു.
അവിടെ പണിക്കു നിൽക്കുന്ന സെൽവന്റെയും സെൽവിയുടെയും മകൻ ആണ് ഈ മണി (18) എന്നു വിളിക്കുന്ന മണികണ്ഠൻ.
അവിടെ മധ്യവയസ്കയായ ഒരു സ്ത്രീ ഇരിക്കുന്നു ഏകദേശം 60 വയസ്സ് തോന്നിക്കും.
മുറ്റത്തു വലിയ ഒരു പട്ടിയെ പിടിച്ചോണ്ട് ഒരു കറുത്ത സ്ത്രീ നിൽകുന്നു. അതിന്റെ കുറച്ചു മാറി ഒരാൾ വിറകു കിറുന്നു. അപ്പോൾ ചെറുക്കന് എന്റെ അടുത്തുന്നു ബ്ലാക്കി എന്നും വിളിച്ചു ആ സ്ത്രീയുടെ അടുത്തു ഓടി പോയി..
പട്ടിയെ ചെറുക്കന്റെ കൈയിൽ കൊടുത്തിട്ട് എന്നോട് അവർ ചോദിച്ചു നിങ്ങേ യാർ തമിഴ് ഭാഷയിൽ സംസാരിച്ചു.
അപ്പോൾ ഞാൻ പറഞ്ഞു ഇവിടെ ജോലിക്ക് വന്നതാണ് എന്നു അപ്പോൾ അകത്തു ഇരുന്ന അവർ എന്നോട് കയറി വരും എന്നു പറഞ്ഞു ഞാൻ അവരുടെ അടുത്തേക് പോയി അപ്പോള് അവർ പറഞ്ഞു കുറച്ചു കഷ്ടപ്പാട് ആണ് ജോലി രാവിലെ എണിറ്റു പട്ടികളെ
Comments:
No comments!
Please sign up or log in to post a comment!