രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

കാറിൽ നിന്നിറങ്ങിയതും അമ്മായിയും വീണയും കൂടി ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു . ഡ്രൈവിംഗ് സീറ്റിൽ നിന്ന് റോസ് മോളെയും കൊണ്ടിറങ്ങിയ എന്നെ അമ്മായി അത്ഭുതത്തോടെ നോക്കി .

“ആഹ് ഹാ ..ഈ ചുന്ദരി ആണോ ഡ്രൈവർ ?” മോഹനവല്ലി അമ്മായി പുഞ്ചിരിച്ചുകൊണ്ട് റോസ്‌മോളുടെ നുണക്കുഴി കവിളിൽ പയ്യെ നുള്ളി .

“അത് അവന്റെ അടുത്തൂന്നു പോവില്ല ആന്റി …വല്ലാത്ത കഷ്ടം ആണ് ” മഞ്ജുസ് ആണ് അതിനുള്ള മറുപടി പറഞ്ഞത് . അപ്പോഴേക്കും വീണ മഞ്ജുവിന്റെ അടുത്തെത്തി അവളെ ചേർത്തുപിടിച്ചു .

“വാ ചേച്ചി…എടാ അപ്പൂസേ ചേച്ചീനെ മറന്നോ നീ .?” വീണ ആദിയെ നോക്കി ചിണുങ്ങി .  എന്ത് മറിമായം ആണെന്ന് അറിയില്ല മഞ്ജുസ് അവനെ അവളുടെ അടുത്തേക്ക് നീട്ടിയതും ചെറുക്കൻ വീണയുടെ അടുത്തേക്ക് ചാഞ്ഞു !

പിന്നെ അധിക നേരം മുറ്റത്തു നിക്കാതെ ഞങ്ങളെല്ലാവരും ഉമ്മറത്തേക്ക് കയറി . കൃഷ്ണൻ മാമൻ  എനിക്കിരിക്കാനുള്ള കസേര പുള്ളിക്കടുത്തായി തന്നെ നീക്കിയിട്ടു . റോസിമോളെയും എടുത്തുകൊണ്ട് തന്നെ ഞാൻ ആ കസേരയിലേക്കിരുന്നു .

“സുഖം അല്ലെ മോളെ ?” ഉമ്മറത്തേക്ക് കയറിയ മഞ്ജുസിനോടായി കൃഷ്ണൻ മാമ കുശലാന്വേഷണം തിരക്കി .

“അതെ അമ്മാവാ …” അവളതിന് ചിരിയോടെ മറുപടി നൽകി .

“ആഹ്..പിന്നെ അച്ഛൻ വന്നല്ലേ കണ്ണാ ?” ഇത്തവണ എന്റെ നേരെ തിരിഞ്ഞു കൃഷ്ണനെ മാമ നെഞ്ച് ഒന്ന് തടവി .

“ആഹ് വന്നിട്ടുണ്ട്…നാളെയോ മറ്റന്നാളോ ആയിട്ട് ഇങ്ങോട്ടൊക്കെ ഇറങ്ങാമെന്നു പറഞ്ഞിട്ടുണ്ട് ” ഞാൻ പതിയെ തട്ടിവിട്ടു  .

“അല്ല..മായ എവിടെ ? അവളെ കണ്ടില്ലലോ ?” ആദിയെ എടുത്തു നിൽക്കുന്ന വീണയെ നോക്കി അതിനിടയിൽ  മഞ്ജുസ് ചോദിച്ചു .

“റൂമിലുണ്ട്..ഏട്ടനുമായിട്ട് ഫോണിൽ സംസാരിക്കുവാ ” വീണ അതിനു ചിരിയോടെ മറുപടി നൽകി .പിന്നെ മഞ്ജുസിനെയും കൂട്ടി അകത്തേക്ക് നടന്നു . പിന്നാലെ മോഹനവല്ലി അമ്മായിയും നീങ്ങി . ഞങ്ങൾക്കുള്ള ചായയും പലഹാരവും ഒകെ എടുക്കാൻ വേണ്ടിയാകണം !

അവർ പോയതോടെ ഞാനും കൃഷ്ണൻ മാമയും ഉമ്മറത്തു ഒറ്റക്കായി . പിന്നെ ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു നേരം കളഞ്ഞു . സ്വല്പം കഴിഞ്ഞതും അമ്മായി ഉമ്മറത്തേക്ക് വന്നു എന്നെ ചായ കുടിക്കാൻ ക്ഷണിച്ചു .

അതോടെ ഞാൻ എഴുനേറ്റു അകത്തേക്ക് ചെന്ന് റോസിമോളെ മഞ്ജുസിനു കൈമാറി  . അപ്പോഴേക്കും ഫോൺ വിളി ഒകെ അവസാനിപ്പിച്ചു മായേച്ചിയും ഹാളിലേക്കെത്തിയിരുന്നു .എന്നെ കണ്ടതും  സാമാന്യം വീർത്ത വയറുമായി അവൾ മന്ദം മന്ദം എന്റെ അടുത്തേക്ക് നടന്നടുത്തു .



“എത്ര നാളെയെടാ പന്നി നിന്നെ കണ്ടിട്ട് …” ചെറു ചിരിയോടെ അടുത്തേക്ക് വന്നു മായേച്ചി എന്റെ കൈപിടിച്ചു.

“പിന്നെ ..കഴിഞ്ഞ മാസത്തെ ചെക്കപ്പിന് പിന്നെ നിന്റെ കെട്ട്യോൻ ആണല്ലോ കൊണ്ടുപോയത് ” ഞാൻ അവളെ കളിയാക്കികൊണ്ട് മായേച്ചിയെ ചേർത്തുപിടിച്ചു .മഞ്ജുസും വീണയും അമ്മായിയുമെല്ലാം അതുനോക്കി നിൽപ്പുണ്ട് . എന്റെ മറുപടി കേട്ട് മായേച്ചി ഒന്ന് പുഞ്ചിരിച്ചു .

“പിന്നെ എന്തൊക്കെ ഉണ്ട് .. സുഖല്ലേ നിനക്ക് ?” മായേച്ചി എന്നെ അടിമുടി നോക്കികൊണ്ട് ചിരിച്ചു .

“എന്ത് സുഖം മോളെ..എന്റെ സുഖവും ദുഖവുമൊക്കെ ദോണ്ടേ നിക്കണൂ” മഞ്ജുസിനെ ചൂണ്ടിക്കൊണ്ട് ഞാൻ പയ്യെ പറഞ്ഞതും അവിടെ കൂടിനിന്നവരൊക്കെ  ചിരിച്ചു .

“നിന്റെ സൊള്ളലൊക്കെ കഴിഞ്ഞോ ? കല്യാണം വേണ്ടെന്നു പറഞ്ഞവളാ…ഇപ്പൊ വിവേകേട്ടനു ഫോൺ താഴെ വെക്കാൻ നേരം ഇല്ല ..” ഞാൻ മായേച്ചിയെ ചേർത്തുപിടിച്ചു ആരോടെന്നില്ലാതെ പറഞ്ഞു . അതുകേട്ടു എല്ലാവരും ഒന്ന് ചിരിച്ചെങ്കിലും  അവളെന്റെ കയ്യിൽ സാമാന്യം വേദനയോടെ ഒന്ന് നുള്ളി .

“മിണ്ടാതിരിക്കെടാ പന്നി ..” മായേച്ചി എന്നെ നോക്കി കണ്ണുരുട്ടി .

“ഡാ കണ്ണാ ..വിശേഷം ഒകെ പിന്നെ പറയാം..നീ  ചായ കഴിക്ക്..വാ മോളെ ” എന്നെയും മഞ്ജുസിനെയും ക്ഷണിച്ചുകൊണ്ട് മോഹനവല്ലി അമ്മായി പറഞ്ഞു . അതോടെ വിശേഷങ്ങളൊക്കെ  അവസാനിപ്പിച്ചു ഞങ്ങൾ ചായ കുടിക്കാനിരുന്നു .

ആദിയെ എന്റെ കയ്യിലേക്ക് തന്നുകൊണ്ട് വീണ അടുത്ത് തന്നെ ഇരുന്നു , മോഹനവല്ലി അമ്മായിയും മായേച്ചിയും സ്വല്പം മാറി ഹാളിലെ സോഫയിലാണ് ഇരുന്നത് . ചായ കുറേശെ ഊതി തണുപ്പിച്ചു മഞ്ജുസ് റോസിമോള്ക്കു ചായ കൊടുക്കുന്നുണ്ട് . അതുകണ്ടതോടെ ആദിക്ക് വിഷമം ആയി . ചെക്കനും പെണ്ണിനും അങ്ങോട്ടുമിങ്ങോട്ടും ഈഗോ ആണ് !

“‘അമ്മ .മ്മ്ഹ ..മാ ..” ചെക്കൻ പെട്ടെന്ന് മഞ്ജുസിനെ ചൂണ്ടിക്കൊണ്ട് ചിണുങ്ങാൻ തുടങ്ങി .

“തൊടങ്ങി…..” ഞാൻ ചെറുക്കന്റെ കരച്ചില് കണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .

“എന്തെടാ അപ്പൂസേ…?” വീണ അവനെ നോക്കി ചിണുങ്ങി .പക്ഷെ ചെറുക്കൻ വാശിയിലാണ് .

“ദേ മഞ്ജുസേ നീ ഇതിനെ പിടിച്ചേ ..എനിക്ക് എന്റെ മോളെ മതി…” റോസ് മോള്ക്ക് ചായ കൊടുക്കുന്ന മഞ്ജുസിനെ നോക്കി ഞാൻ ചിരിയോടെ പറഞ്ഞു . അതോടെ മഞ്ജുസ് എഴുനീറ്റുകൊണ്ട് റോസ് മോളെ എന്റെ മടിയിലേക്ക് വെച്ച് ആദികുട്ടനെ തിരിച്ചെടുത്തു .

“എന്താടാ അപ്പൂസേ …” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് ചെറുക്കനെ ഉമ്മവെച്ചു . അതോടെ അവന്റെ കരച്ചിലൊക്കെ പമ്പ കടന്നു .


“ചാ ച്ചാ..” എന്റെ മടിയിലേക്കിരുന്നതും റോസ് മോള് എന്നെ നോക്കി ചിരിച്ചു . മായേച്ചിയും മോഹനവല്ലി അമ്മായിയും അതൊക്കെ നോക്കി പുഞ്ചിരിക്കുന്നുണ്ട് . വല്യ പ്രായമൊന്നും ഇല്ലാത്ത ഞാൻ രണ്ടു കുട്ടികളെ മേയ്ക്കുന്നത് അവർക്കൊക്കെ കൗതുകമായിരിക്കണം !

ചായ കുടിയൊക്കെ കഴിഞ്ഞു മായേച്ചിയും മഞ്ജുസും റൂമിലേക്ക് പോയി അവരുടെ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു . ആ സമയത്തു ഞാൻ വീണയെയും കൂട്ടി മുറ്റത്തേക്കിറങ്ങി .റോസിമോളെ തൽക്കാലത്തേക്ക് കൃഷ്ണനെ മാമയുടെ കൈകളിൽ ഏല്പിച്ചാണ് നടത്തം .

“ഡീ ഞാൻ കൃഷ്ണനെ മാമയോട് നിന്റെ കാര്യം പറയണോ?” ഗേറ്റിനടുത്തേക്ക് നീങ്ങികൊണ്ട് ഞാൻ വീണയെ നോക്കി .

“വേണ്ട .കുറച്ചു കഴിഞ്ഞിട്ട് മതി..” അവളതിന് ചെറിയൊരു നാണത്തോടെ മറുപടി നൽകി .

“ഹ്മ്മ്…എപ്പോഴായാലും അറിയണ്ടേ ? മാത്രല്ല വിവേകേട്ടനും മായേച്ചിക്കുമൊക്കെ എല്ലാം അറിയാവുന്നതല്ലേ? പിന്നെയിപ്പോ എന്താ പ്രെശ്നം ? ” ഞാൻ വീണയെ നോക്കി ചിരിച്ചു .

“അതൊക്കെ ശരിയാണ്..എന്നാലും  വേണ്ട കണ്ണേട്ടാ ..പെട്ടെന്നു എൻഗേജ്‌ഡ്‌ ആയാൽ പിന്നെ അവനു ഫ്രീഡം കൂടും” വീണ കള്ളച്ചിരിയോടെ പറഞ്ഞു .

“ഇപ്പഴും തല്ലു കൂടാറുണ്ടോ ?” ഞാൻ പുരികങ്ങൾ ഇളക്കികൊണ്ട് അവളെ നോക്കി .

“അതെ ഉള്ളു …അവൻ വിളിക്കുമ്പോഴൊക്കെ ഞാൻ ഫോൺ എടുക്കണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യം ആണോ ?” വീണ ഒരു പരാതിപോലെ എന്നോടായി പറഞ്ഞു .

“ഹ്മ്മ്…അതൊക്കെ അങ്ങനെ കിടക്കും .ഞാനും മഞ്ജുസും സെയിം കാര്യം പറഞ്ഞു വഴക്കിട്ടിട്ടുണ്ട് ” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ചിരിച്ചു .

“ബെസ്റ്റ് ..” ഞാൻ പറഞ്ഞത് കേട്ട് വീണ പയ്യെ ചിരിച്ചു .

“എടി അതൊക്കെ അങ്ങനാടി ..ഒരു ടൈമില് നമുക്ക് ഇങ്ങനെ സംസാരിച്ചുകൊണ്ട് ഇരിക്കാൻ തോന്നും .നീയും മോശം ഒന്നുമല്ലലോ ..അവൻ സ്പീക്കറിലിട്ടു എന്നെ ഒകെ കേൾപ്പിക്കാറുണ്ട് ..ഉമ്മ്ഹ..ഉമ്മ്ഹ..ഉമ്മ്ഹ ” ഞാൻ വീണയെ കളിയാക്കികൊണ്ട് പയ്യെ ചിരിച്ചു .

“അയ്യേ …ശേ ..” ഞാൻ പറഞ്ഞതുകേട്ട് വീണ ജാള്യതയോടെ തല താഴ്ത്തി .

“നീയിപ്പോ ഫുൾ അവനുമായിട്ട് സൊള്ളല് തന്നെ ആണ് പണിയല്ലേ? ” ഞാൻ അവളോട് ചേർന്ന് നിന്നുകൊണ്ട് പയ്യെ തിരക്കി .

“അങ്ങനെ ഒന്നും ഇല്ല കണ്ണേട്ടാ..പിന്നെ ഒകെ അറിഞ്ഞുവെച്ചിട്ട് ഒരുമാതിരി ഡയലോഗ് അടിക്കല്ലേ ” വീണ എന്നെ നോക്കി കണ്ണുരുട്ടി .

“ഹി ഹി…നീ ചൂടാവല്ലേ മോളെ ..” ഞാനവളെ ചേർത്തുപിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചു .

“ഞാൻ ആ തെണ്ടിയെ ശരിയാക്കുന്നുണ്ട് .
.അപ്പൊ നിങ്ങള്ക്ക് അവിടെ സ്പീക്കറിലിട്ടു ഉണ്ടാക്കലാണ് പണിയല്ലേ ?” വീണ സ്വല്പം ദേഷ്യത്തോടെ എന്നെ നോക്കി .

“ശേ ..നീയിതെന്തോന്നു പെണ്ണെ ..അതിനിപ്പോ എന്താ ..ഞാനല്ലെടീ ..” ഞാൻ അവളെ സംശയത്തോടെ നോക്കി .

“എന്നാലും ചതി ആയിപോയി ..ഞങ്ങളുടെ പ്രൈവസിയില് കണ്ണേട്ടനെന്താ കാര്യം ?” വീണ ഇത്തവണ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

“ആഹ് ഹാ..അങ്ങനെ ആയോ കാര്യങ്ങള്..” ഞാൻ അവളെ നോക്കി ചിരിച്ചു .

“ആഹ്..ആയി ..ഞാനവനെ കാണട്ടെ ..കാണിച്ചു കൊടുക്കാം ..” വീണ ദേഷ്യത്തോടെ മുരണ്ടുകൊണ്ട് എന്റെ കൈതട്ടിക്കളഞ്ഞു .

“ഡീ നീ ചുമ്മാ സീനാക്കല്ലേ ..എനിക്ക് അങ്ങോട്ട് പോകാനുള്ളതാ.. ഞാനാണ് ഇത് പറഞ്ഞതെന്നറിഞ്ഞാൽ അവനെന്നെ ഇരുത്തി പൊറുപ്പിക്കില്ല ” ഞാൻ വീണയെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു തലചൊറിഞ്ഞു .

പുല്ലു..വേണ്ടായിരുന്നു ! എന്നെനിക് തോന്നാതിരുന്നില്ല .

“കണ്ണേട്ടൻ ഒന്ന് പോണുണ്ടോ ..ഞാൻ അവനോടു പേഴ്സണൽ ആയി

“അതേടി …ഞങ്ങളെ പോലെ ഞങ്ങള് മാത്രേ കാണൂ ..അല്ലാതെ നിന്റെ പോലത്തെ ഒണക്ക പ്രേമം അല്ല ” ഞാൻ അവളുടെ കയ്യിൽ നുള്ളികൊണ്ട് പല്ലിറുമ്മി .

“സ്..ഹൂ …” ഞാൻ പിച്ചിയതും വീണ ഒന്ന് പുളഞ്ഞു . പിന്നെ എന്നെ കണ്ണുരുട്ടിയൊന്നു കടുപ്പിച്ചു നോക്കി .

“നോക്കല്ലേ ..അടിച്ചു മോന്ത ഞാൻ പൊട്ടിക്കും ..ശ്യാമിന്റെ അടുത്ത് കൊഞ്ചുന്ന പോലെ ഒന്നും ആവില്ല ” ഞാൻ കാര്യമായി തന്നെ പറഞ്ഞു സ്വല്പം പുച്ഛമിട്ടു .

“പിന്ന പിന്നെ ..ആരുടെ മോന്തക്കിട്ടാ ഇടക്കു കിട്ടാറുള്ളതെന്നൊക്കെ എനിക്കറിയാം ” വീണ അർഥം വെച്ച് താനെന്ന പറഞ്ഞപ്പോൾ ഞാനൊന്നു ചൂളിപ്പോയി . ആ ശ്യാം എന്തേലും എഴുന്നള്ളിച്ചു  കാണും എന്ന് എനിക്കുറപ്പായിരുന്നു !

“അത്ര ചുണ ഉണ്ടെങ്കിൽ മഞ്ജു ചേച്ചിയെ ഒന്ന് തല്ലിക്കെ ..” എന്റെ ചമ്മിയ മോന്ത നോക്കി വീണ വെല്ലുവിളിച്ചു .

“ഡീ ഡീ മതി മതി..ആ റൂട്ടിലോട്ട് വല്ലാതെ പോകണ്ട ..” ഞാൻ വിഷയം മാറ്റാൻ വേണ്ടി സ്വല്പം ഗൗരവം നടിച്ചു .

“അയ്യടാ …നാണമില്ലല്ലോ ..” വീണ എന്റെ ഭാവം കണ്ടു ഒന്നുടെ കളിയാക്കി .

“എന്തിനാടി നാണിക്കുന്നേ ? ” ഞാൻ ഗൗരവം നടിച്ചു ഒന്നുടെ ചോദിച്ചു .

“അല്ല..ഇങ്ങനെ കെട്ടിയ പെണ്ണിന്റെ കയ്യിന്നു തല്ലും വാങ്ങിച്ചു നടക്കാൻ കുറച്ചൊക്കെ തൊലിക്കട്ടി വേണം ..” വീണ എന്നെ ഊശിയാക്കികൊണ്ട് ഒന്നുടെ തട്ടിവിട്ടു .

“ആഹ്..അത് ഞാൻ സഹിച്ചു …എന്റെ മഞ്ജുസ് അല്ലെ ..അവളെന്നെ ചിലപ്പോ അടിക്കും.
.ചിലപ്പോ ചവിട്ടും..നിനക്കെന്താ ?” ഞാൻ സ്വല്പം ചൂടായികൊണ്ട് അവളെ നോക്കി .

“ഓഹ്..ന്റെ മോനെ …എന്തൊരു സ്നേഹാ ഭാര്യയോട് ” എന്റെ മറുപടി കേട്ട് വീണ വീണ്ടും കളിയാക്കി .

“അതേടി ..സ്നേഹം തന്നെയാ …അല്ലെങ്കിൽ ഞാൻ എപ്പോഴോ അവൾക്കൊന്നു കൊടുത്തിട്ടുണ്ടാവും ” ഞാൻ കാര്യമായി തന്നെ പറഞ്ഞു .ഇത്തവണ വീണ അതിനു മറുപടി ഒന്നും പറയാൻ നിന്നില്ല. എന്റെ സ്വരം കുറച്ചൂടെ ഉറച്ചതായിരുന്നത് കൊണ്ടാകും !

“ഇതും ആ നാറീ പറഞ്ഞു തന്നതാകും അല്ലെ ?” ഒന്നും മിണ്ടാതെ നിൽക്കുന്ന വീണയെ ഞാൻ ചോദ്യഭാവത്തിൽ നോക്കി .

“ഹ്മ്മ് ..” അതിനു അവൾ പയ്യെ മൂളി .

“ആ പൂ ..മോനുള്ളത് ഞാൻ കൊടുക്കാം ..” പറയാൻ വന്നത് വീണ നോക്കിയപ്പോൾ വിഴുങ്ങികൊണ്ട് ഞാൻ പല്ലിറുമ്മി .

“അയ്യോ അതൊന്നും വേണ്ട …” ഞാൻ പറയുന്നത് കേട്ട് വീണ പെട്ടെന്ന് ചിണുങ്ങി .

“അത് ഞാൻ തീരുമാനിച്ചോളാം ..എനിക്ക് മഞ്ജുസിനെ തല്ലാൻ മാത്രേ മടിയുള്ളു ..അവനിട്ടു ഒന്ന് പൊട്ടിക്കാനൊന്നും  ഒരു മടിയും ഇല്ല ” വീണയെ ഒന്ന് ആക്കികൊണ്ട് തന്നെ ഞാൻ പറഞ്ഞു .

“ദേ കണ്ണേട്ടാ…ചുമ്മാ സീനാക്കല്ലേ …ഞാൻ അറിയാണ്ടെ പറഞ്ഞത് പോയതാ ” വീണ എന്റെ കയ്യിൽ കയറിപിടിച്ചുകൊണ്ട് ചിണുങ്ങി .

“ഒരു സീൻ ഉം ഇല്ല ..ഒന്ന് തിങ്കളാഴ്ച ആകട്ടെ ..അവനെ ശരിക്കൊന്നു കാണണം . ഇങ്ങനെ ആണെങ്കിൽ എന്റെ സീക്രെട്ട് മൊത്തം അവൻ നിന്നോട് എഴുന്നള്ളിക്കുമല്ലോ ” ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

“അങ്ങനെ ഒന്നും ഇല്ല കണ്ണേട്ടാ …എന്തോ പറഞ്ഞു വന്ന കൂട്ടത്തില്  അവൻ ജസ്റ്റ് ഒന്ന് പറഞ്ഞുന്നെ ഉള്ളു …” വീണ ശ്യാമിനെ ന്യായീകരിച്ചുകൊണ്ട് ചിണുങ്ങി .

“ഹ്മ്മ്…അതൊക്കെ ഞാൻ അന്വേഷിക്കട്ടെ ..” ഞാൻ അവളെ അടിമുടി ഒന്ന് നോക്കി ചിരിച്ചു .

“ദേ..ചുമ്മാ ഞങ്ങളെ തമ്മില് തെറ്റിക്കല്ലേ ..” വീണ എന്റെ നോട്ടം കണ്ടു പല്ലിറുമ്മി .

“അയ്യടാ ..അവൾക്കിപ്പോ അവന്റെ കാര്യം മാത്രേ ഉള്ളൂ..തുടക്കത്തില് എന്തായിരുന്നു ഷോ ..” ശ്യാമിന്റെയും അവളുടെയും കൂട്ടിമുട്ടൽ ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .

മായേച്ചിയുടെ എൻഗേജ്‌മെന്റ് ദിവസമാണ് ശ്യാമും വീണയും ശരിക്കൊന്നു കാണുന്നത് . വീണയെ ശ്യാം ശ്രദ്ധിക്കുന്നത് മനസിലാക്കിയ  ഞാൻ തന്നെയാണ് അവനു വളം വെച്ചുകൊടുത്തത്.

“അളിയാ നീ  വേണേൽ അവളെ നോക്കിക്കോ ..ഒരു തേപ്പ് ഒക്കെ കിട്ടി നടക്കുന്ന കക്ഷിയാണ് ” എന്നൊക്കെ പറഞ്ഞു അവനെ പിരികയറ്റി വീണയെ പരിചയപ്പെടുത്തി കൊടുത്തത് ഞാനാണ് .  പിന്നെ നടന്നതൊക്കെ ചരിത്രമാണ് . കുറച്ചു ദിവസം കൊണ്ട് തന്നെ ശ്യാം അവളെ വളച്ചെടുത്തു . ഒന്ന് രണ്ടുവട്ടം അവളുടെ കോളേജിന്റെ മുൻപിൽ പോയി വായ്‌നോക്കിയും ശല്യം ചെയ്തുമൊക്കെ  ശ്യാം അവളെ ബുദ്ധിമുട്ടിച്ചതോടെ പെണ്ണ് അവനെ ശ്രദ്ധിക്കാൻ തുടങ്ങി .

പിന്നെ അവന്റെ  ഡയലോഗടിയിൽ വീഴാത്തവർ കുറവാണ് . അത്രയൊക്കെയേ വീണക്കും സംഭവിച്ചിട്ടുള്ളൂ  . ആദ്യം ഒഴിഞ്ഞു മാറി , അവനെ ചീത്ത പറഞ്ഞെങ്കിലും ഒടുക്കം പെണ്ണ് വളഞ്ഞു . പിന്നെ മഞ്ജുസ് ഡെലിവറി ഒകെ കഴിഞ്ഞു അവളുടെ വീട്ടിൽനിന്നും  തിരിച്ചുവന്ന  ടൈമിൽ അവള് രണ്ടു മൂന്നു ദിവസം എന്റെ വീട്ടിലുണ്ടായിരുന്നു . ആ സമയത്താണ് രണ്ടും കൂടി കൂടുതൽ ക്ളോസ് ആകുന്നതും ചെറിയ കിസ്സടി ഒകെ തുടങ്ങുന്നതും !

പിന്നെ അത് അസ്ഥിക്ക് പിടിച്ചു തുടങ്ങിയതോടെ അവനും വീണയും സീരിയസ് ആകാൻ തുടങ്ങി . അങ്ങനെയാണ് വിവേകേട്ടനോട് ഞാൻ കാര്യം പറയുന്നത് . പുള്ളിക് ശ്യാമിനെ അറിയാവുന്നതുകൊണ്ട് ആ  ബന്ധത്തിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല . അതോടെ രണ്ടിനും ലൈസൻസ് ആയി . കൃഷ്ണൻ മാമക്ക് ഈ കാര്യം ഒന്നും ഇപ്പോഴുമറിയില്ലെങ്കിലും വല്യ പ്രെശ്നം ഒന്നും ആകാനിടയില്ല .

“അതെ ..എല്ലാരുടെ കാര്യവും അങ്ങനൊക്കെ തന്നെയാ ..അല്ലാണ്ടെ ആദ്യം തന്നെ ചാടിക്കേറി ഇഷ്ടമാണ് .എന്നെ  കല്യാണം കഴിച്ചോ എന്നൊക്കെ പറയാൻ പറ്റോ ?” എന്റെ ചോദ്യത്തിന് വീണ ഒഴുക്കൻ മട്ടിലൊരു മറുപടി നൽകി .

“ഹ്മ്മ്…നടക്കട്ടെ നടക്കട്ടെ ..” ഞാൻ ആ മറുപടി കേട്ട് പയ്യെ ചിരിച്ചു . പിന്നെ വീണയുമായുള്ള  സംസാരം മതിയാക്കി തിരിച്ചു വീട്ടിലേക്ക് തന്നെ നടന്നു .

“വല്യമ്മാമ ..ബിന്ദു അമ്മായിയും കുഞ്ഞാന്റിയും മുത്തശ്ശിയും  ഒന്നും വരില്ലേ ? ആരെയും കണ്ടില്ലല്ലോ ?” ഞാൻ ഉമ്മറത്തേക്ക് കയറുന്നതിനിടയിൽ കൃഷ്ണൻ മാമനോടായി വിളിച്ചു ചോദിച്ചു .

“എല്ലാവരും വരുമെടാ ..ചടങ്ങു കഴിക്കുന്നില്ലെങ്കിലും പെണ്ണിനെ ഇറക്കികൊടുക്കണ്ടേ ” കൃഷ്ണൻ മാമ ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ആണോ ? മുത്തശ്ശി ഈയാഴ്ച എവിടെയാ ? തറവാട്ടിലാണോ ?” ഞാൻ സംശയത്തോടെ ചോദിച്ചു .

“ഏയ് ..മോഹനന്റെ വീട്ടിലാ..അവരിങ്ങു വന്നോളുമെടാ ..തൊട്ടടുത്തല്ലേ ” കൃഷ്ണൻ മാമ റോസിമോളെ കൊഞ്ചിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു .

“ആഹ്…എന്ന ഞാൻ പോയിട്ട് കുഞ്ഞാന്റിയെ എടുത്തിട്ട് വരാം..ഉള്ളതില് ദൂരം അതിനല്ലേ..”

“ഏയ് ഇല്ല ..കണ്ണേട്ടൻ പൊക്കോ ..എനിക്കൊരു മെസ്സേജ് അയക്കാൻ ഉണ്ട് ” അവൾ അർഥം വെച്ച് തന്നെ പറഞ്ഞപ്പോൾ എനിക്ക് സംഗതി  കത്തി . അതോടെ ഞാനവളെ നോക്കി ചിരിച്ചുകൊണ്ട് കാറിനകത്തേക്ക് കയറി .

പക്ഷെ അത് കണ്ട റോസിമോള് കൃഷ്ണൻ മാമയുടെ മടിയിലിരുന്ന് ഒച്ചവെക്കാൻ തുടങ്ങി .

“ചാ ച്ചാ…ഹീ….” എന്റെ നേരെ ചൂണ്ടിക്കൊണ്ട് പെണ്ണ് ചിണുങ്ങാൻ തുടങ്ങി .

“ഡാ ഡാ ..ഇതിനെ കൂടി കൊണ്ടു പൊക്കോ ..” പെണ്ണിന്റെ കരച്ചില് കണ്ടതോടെ കൃഷ്ണൻ മാമ എന്നോടായി പറഞ്ഞു .

“ഓഹ് ഈ പെണ്ണിന്റെ ഒരു കാര്യം ..” ഞാൻ ഡ്രൈവിംഗ് സീറ്റിലിരുന്നുകൊണ്ട് തലക്ക് കൈകൊടുത്തു .അപ്പോഴേക്കും  കൃഷ്ണൻ മാമ അവളെയും എടുത്തു മുറ്റത്തേക്കിറങ്ങി .പെണ്ണ് അപ്പോഴും ചെറിയ രീതിക്ക് കരയുന്നുണ്ട്.

“ച്ചാ ചാ ..ഹീ ..ഹീ ..” ചുണ്ടുകൾ കടിച്ചുപിടിച്ചുകൊണ്ട് അവളെന്നെ നോക്കി കരഞ്ഞു . ഞാൻ അവളെ കൂട്ടാതെ നാടുവിട്ടു പോകുവാണെന്നു കരുതിക്കാണും !

“എന്റെ പൊന്നുസേ….ഞാൻ ഒന്നങ്ങട് തന്നാൽ ഇണ്ടല്ലോ ..” കാറിൽ നിന്നും പുറത്തേക്കിറങ്ങി അവളെ ഏറ്റുവാങ്ങിക്കൊണ്ട് ഞാൻ കണ്ണുരുട്ടി . പക്ഷെ അവൾക്കതൊന്നും വിഷയമല്ല. എന്റെ കയ്യിലേക്ക് ചാടിയതും അവളുടെ കരച്ചിലൊക്കെ സ്വിച്ച് ഇട്ടപോലെ നിന്നു.

“എന്താടി നിനക്ക് …കീ കീ ന്നു കരയാൻ ?” ഞാൻ അവളെ എന്റെ നേരെ ഉയർത്തിപ്പിടിച്ചു ചിണുങ്ങി . പെണ്ണതു കേട്ട് കുലുങ്ങി ചിരിക്കുന്നുണ്ട് .

“ച്ചാ ച്ചാ ..” അവളെന്നെ നോക്കി കൈകൾ കൂട്ടികൊണ്ട് ചിരിച്ചു .

“അവളുടെ ഒരു ചാച്ചാ ..” ഞാൻ ചിരിച്ചുകൊണ്ട് പെണ്ണിന്റെ കവിളൊന്നു മുത്തി . അവൾ തിരിച്ചും .കൃഷ്ണൻ മാമ അതെല്ലാം നോക്കി കൗതുകത്തോടെ നിൽപ്പുണ്ട് .

“എന്ന ഞാൻ പോയിട്ട് വരാം വല്യമ്മാമ ” റോസിമോളെ എടുത്തുപിടിച്ചുകൊണ്ട് ഞാൻ പുള്ളിയെ നോക്കി .

അതിനു കക്ഷി തലയാട്ടി സമ്മതവും അറിയിച്ചു . പിന്നെ റോസിമോളെയും എടുത്തു ഞാൻ കാറിനകത്തേക്ക് കയറി . അവളെ പതിവുപോലെ മടിയിൽ വെച്ച് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു റിവേഴ്‌സ് എടുത്തു .  മുറ്റത്തു കാർ തിരിക്കാനുള്ള സ്ഥലം ഇല്ലാത്തതുകൊണ്ട്  റോഡ് വരെ കാര് റിവേഴ്സിൽ തന്നെ പോയി .പിന്നെ തിരിച്ചുകൊണ്ടു നേരെ വിട്ടു . കാര് നീങ്ങിയതോടെ റോസിമോള് സ്റ്റിയറിങ്ങിൽ കൈകൊണ്ട് തട്ടി രസിച്ചു കാഴ്ചകൾ നോക്കി ഇരുന്നു .

കഷ്ടിച്ച് അഞ്ചുമിനുട്ടിനകം ഞാൻ കുഞ്ഞാന്റിയുടെ വീട്ടിലെത്തി . കാർ വീട്ടുമുറ്റത്തേക്ക് ഓടിച്ചു കയറ്റി ഞാൻ ഒന്ന് രണ്ടു ഹോൺ മുഴക്കിയതും ഉമ്മറവാതിൽക്കൽ എന്റെ സ്വപ്ന സുന്ദരി വന്നെത്തി ! അവളുടെ സ്ഥിരം വേഷമായ സാരിയും ബ്ലൗസും തന്നെയാണ് അണിഞ്ഞിട്ടുള്ളത് . കൃഷ്ണൻ മാമയുടെ വീട്ടിലേക്കു ഇറങ്ങാൻ വേണ്ടി ഒരുങ്ങിയുള്ള നിൽപ്പാണ് . ഒരു ചുവപ്പും കറുപ്പും കലർന്ന സാരിയും ചുവന്ന ബ്ലൗസുമാണ്  അവളുടെ വേഷം .

കാർ കണ്ടപ്പോഴേ ഞാൻ ആണെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ട് . അതുകൊണ്ട് കുഞ്ഞാന്റിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു . കാറിന്റെ ഡോർ തുറന്നു റോസിമോളെയും എടുത്തുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി .

“ആഹാ ..ഈ സാധനവും ഉണ്ടോ കൂടെ ?” റോസിമോളെ കണ്ട ആശ്ചര്യത്തിൽ കുഞ്ഞാന്റി തിരക്കി . പിന്നെ സാരിയുടെ തലപ്പ് അരയിൽ തിരുകികൊണ്ട്  വാതില്ക്കല് നിന്നും ഉമ്മറത്തേക്ക് വന്നു . ഞാനവളുടെ ആ രൂപവും നടത്തവുമൊക്കെ ശ്രദ്ധിച്ചുകൊണ്ട് മുറ്റത്തു നിന്നും ഉമ്മറത്തേക്ക് കയറി .എന്റെ കയ്യിൽ ഇരുന്നുകൊണ്ട് റോസ് മോള് ചുറ്റും കണ്ണോടിക്കുന്നുണ്ട് .

“പെണ്ണ് വാശി പിടിച്ചു കൂടെ പോന്നതാ…ഞാൻ എവിടേക്കു ഇറങ്ങിയാലും  ഇതുതന്നെ അവസ്ഥ ” റോസ്‌മോളുടെ കവിളിൽ പയ്യെ ഉമ്മനൽകികൊണ്ട് ഞാൻ കുഞ്ഞാന്റിയോടായി പറഞ്ഞു .

“ആഹ് ..പിള്ളേരൊക്കെ അങ്ങനെ തന്നെയാ ..” കുഞ്ഞാന്റി അതിനു ചിരിയോടെ ഒരു മറുപടി നൽകി .പിന്നെ എന്റെ കയ്യിൽ നിന്നും റോസിമോളെ എടുത്തു പിടിച്ചു . പെണ്ണ് ഞാൻ ഒപ്പമുള്ളതുകൊണ്ട് മടിയൊന്നും ഭാവിക്കാതെ അവളുടെ അടുത്തേക്ക്  ചാടി .

“ഇത് ശരിക്ക് മഞ്ജുവിന്റെ അച്ചിലിട്ടു വാർത്ത പോലെ ഉണ്ട് അല്ലേടാ ?” റോസ് മോളുടെ മുഖം നോക്കി കുഞ്ഞാന്റി ചിരിച്ചു .

“ആഹ് ..ഏറെക്കുറെ …പിന്നെ നിന്റെ പിള്ളേര് എന്ത്യേ?” അവൾക്കുള്ള മറുപടി നൽകിയ ശേഷം ഞാൻ സംശയത്തോടെ ചോദിച്ചു .

“തക്കുടു സ്കൂളിൽ പോയി …ചെറുത് അകത്തിരുന്നു ടി.വി കാണുന്നുണ്ട് ..” കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു എനിക്ക് ഇരിക്കാനായി ഒരു കസേര നീക്കിയിട്ടു .

“ഇരിക്കെടാ …” അവൾ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് റോസിമോളെയും പിടിച്ചു തിണ്ണയിലേക്കിരുന്നു .പിന്നാലെ ഞാനും ആ കസേരയിലേക്ക് ഇരുന്നു അവളെ  അടിമുടി ഒന്ന് നോക്കി .

“കുഞ്ഞുമാമൻ വന്നു പോയപ്പോഴേക്കും  നീ ഒന്ന് മെലിഞ്ഞല്ലോ  മോളെ , ഫുൾടൈം മറ്റേതു തന്നെ പണി ?” ഞാൻ കുഞ്ഞാന്റിയെ കളിയാക്കാൻ വേണ്ടി ചിരിയോടെ തിരക്കി .

“പ്പാ…എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ചെക്കാ ..ഏതുനേരത്തും അവനീ വേണ്ടാത്ത വർത്തമാനമേ  ഉള്ളു ” എന്റെ ചോദ്യം കേട്ടതും അവളെന്നെ നോക്കി കണ്ണുരുട്ടികൊണ്ട്  ദേഷ്യപ്പെട്ടു .

“ഹാഹ് ..അതെന്താടോ അങ്ങനെ പറയണേ …ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ..നീയെന്റെ മുത്തല്ലേ കുഞ്ഞാന്റി ” ഞാൻ ചിരിയോടെ പറഞ്ഞു കസേരയിൽ നിന്നും എഴുനേറ്റ് അവൾക്കരികിലേക്ക് ചെന്നിരുന്നു .

“പോടാ ചെക്കാ …രണ്ടു പിള്ളേരായിട്ടും അവന്റെ കുട്ടിക്കളി മാറിയിട്ടില്ല . പിന്നെ ഈ മറ്റേ ചോദ്യം ഇനിയെന്റെ അടുത്ത് പറഞ്ഞാൽ ഞാൻ മോന്തക്കൊന്നു തരും …” കുഞ്ഞാന്റി കാര്യമായി തന്നെ പറഞ്ഞു എന്നെ നോക്കി കണ്ണുരുട്ടി . അവളുടെ സ്വരം ഒന്നുയർന്നതും കയ്യിലിരുന്ന റോസ് മോള് ഒന്ന് ഞെട്ടി .

“നിന്നെ അല്ലെടി പെണ്ണെ …അവള് ചാച്ചനെ പറഞ്ഞതാ …” റോസ് മോളുടെ പേടിച്ച മുഖം നോക്കി ഞാൻ ചിരിച്ചു കാണിച്ചു . അതോടെ പെണ്ണ് ഹാപ്പി ആയി .

“നീയെന്റെ മോളെ പേടിപ്പിക്കല്ലെടി കുഞ്ഞാന്റി…” അവളുടെ ദേഷ്യം പിടിച്ച മുഖം നോക്കി ഞാൻ ചിണുങ്ങി .

“ഒന്ന് പോ കണ്ണാ …എനിക്ക് നിന്നെ കാണുമ്പോ പഴയതൊക്കെ ഓര്മ വരും , അതും പോരാഞ്ഞിട്ട് നിന്റെ ഓരോ ഒലിപ്പിക്കല് …എന്തിനാ വെറുതെ ..” കുഞ്ഞാന്റി ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു .

“ഹി ഹി ..അപ്പൊ സ്വയം അത്ര വിശ്വാസം ഇല്ലല്ലേ ?” ഞാൻ കള്ളച്ചിരിയോടെ അവളെ നോക്കി .

“പോടാ ചെക്കാ …അതൊക്കെ ആലോചിക്കുമ്പോ ഇപ്പൊ ഒരു വല്ലായ്‌മയാ..ഒന്നും വേണ്ടിയിരുന്നില്ല ..” കുഞ്ഞാന്റി ഒരു കുറ്റബോധത്തോടെ പറഞ്ഞു എന്നെ നോക്കി .

“അതൊക്കെ കള കുഞ്ഞാന്റി …ഇനിയിപ്പോ അങ്ങനെ അല്ലേലും നിന്നെ എനിക്ക് വല്യ ഇഷ്ടാ …എന്റെ പുന്നാര അമ്മായി അല്ലെ …” ഞാൻ പെട്ടെന്ന് കൊഞ്ചി പറഞ്ഞുകൊണ്ട് അവളുടെ കവിളിലൊരുമ്മ നൽകി . ആ നീക്കം പ്രതീക്ഷിക്കാത്തതുകൊണ്ട് കുഞ്ഞാന്റി ഒന്ന് ഞെട്ടി .

“നോക്കണ്ട …ഇത് അതല്ല …സ്നേഹം സ്നേഹം …” ഞാൻ കണ്ണിറുക്കികൊണ്ട് അവളെ നോക്കി ചിരിച്ചു .

“ഹ ഹ ..ഈ ചെക്കന്റെ ഒരു കാര്യം ..”

“ഹ്മ്മ് …ഞാൻ വീണയെ വിളിക്കാൻ നിക്കുവായിരുന്നു ..അപ്പോഴാ  നിന്റെ ഹോണടി കേട്ടത് ” കുഞ്ഞാന്റി ഗൗരവത്തോടെ തന്നെ പറഞ്ഞു .

“ആഹ് ..എന്ന വേഗം ചെറുക്കനെ എടുക്ക്..നമുക്ക് പോകാം ..” ഹാളിലേക്ക് കടന്നുകൊണ്ട് ഞാൻ തിരക്ക് കൂട്ടി . അപ്പോഴാണ് സോഫയിലിരുന്നു കാർട്ടൂൺ കാണുന്ന കുഞ്ഞാന്റിയുടെ ഇളയ പുത്രനെ കാണുന്നത് .

“ഡാ അപ്പൂസേ…മാമനെ മറന്നാ ?” ഞാൻ അവനെ നോക്കി കൈവീശി .  അതിനു അവൻ തിരിച്ചും കൈവീശി ചിരിച്ചു .

“ഡാ അപ്പു ..മതി ..നമുക്ക് പോണ്ടേ ..” റോസ് മോളെ എനിക്ക് തന്നെ ഹാൻഡ് ഓവർ ചെയ്തു കുഞ്ഞാന്റി ചെറുക്കനോടായി ചോദിച്ചു .പിന്നെ അവന്റെ മറുപടിക്കു കാക്കാതെ ടി.വി ഓഫ് ചെയ്തു . കുഞ്ഞാന്റിയെ പേടിയുള്ളതുകൊണ്ട് എന്തോ ചെറുക്കൻ ഒന്നും മിണ്ടിയില്ല .

“വാടാ …” കുഞ്ഞാന്റി അവനെ നോക്കി കൈമാടി വിളിച്ചു . അതോടെ അവിനാശ് സോഫയിൽ നിന്നും താഴേക്കിറങ്ങി അവൾക്കടുത്തേക്ക് ഓടിവന്നു .പിന്നെ അവനെ എടുക്കണമെന്ന ആവശ്യം പോലെ കുഞ്ഞാന്റിക്ക് നേരെ കൈകൾ ഉയർത്തി .

“അമ്മക്ക് വയ്യെടാ അപ്പൂസേ ..നീ നടക്ക്..” ചെക്കന്റെ ചിണുക്കം കണ്ടതും കുഞ്ഞാന്റി താഴെക്കിരുന്നുകൊണ്ട് പറഞ്ഞു . പിന്നെ അവന്റെ കവിളിൽ പയ്യെ ഒരുമ്മ നൽകി .

“അമ്മേടെ മുത്തല്ലേ ..നടക്കെടാ..” അവൾ ചെറുക്കനെ നോക്കി ചിണുങ്ങി . അതോടെ അവൻ സമ്മതിച്ചുകൊണ്ട് തലയാട്ടി .

“മാമ ..മുട്ടായി ?” കുഞ്ഞാന്റിയുടെ ഊഴം കഴിഞ്ഞതും ചെക്കൻ എന്റെ നേരെ തിരിഞ്ഞു . ഞാൻ വീട്ടിൽ വരുമ്പോഴൊക്കെ അവനു ചോക്ലേറ്റ്സ് കൊണ്ട് കൊടുക്കാറുണ്ട് . ആ കാര്യമാണ് കക്ഷി ചോദിച്ചത് .

“അയ്യോടാ ..മാമൻ മറന്നെടാ അപ്പൂസേ …സാരല്യ മ്മക്ക് പോണവഴിക്ക് വാങ്ങാം ..” ഞാൻ അവനെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു .

“ആഹ്…കിന്റർ ജോയും വേണം …” അവൻ പിന്നെയും ആവശ്യങ്ങൾ മുന്നോട്ടുവെച്ചു .

“ആഹ്..അതും …നീ വാ മ്മക്ക് പോകാം ”

ഞാൻ റോസിമോളെ ശരിക്കു പിടിച്ചുകൊണ്ട് അവനോടായി പറഞ്ഞു .  മോള് ഞങ്ങളുടെ സംസാരമെല്ലാം അണ്ടി പോയ അണ്ണാനെ പോലെ മിഴിച്ചു നോക്കുന്നുണ്ട് .അതോടെ സംസാരമൊക്കെ അവസാനിപ്പിച്ച് വീടും പൂട്ടിക്കൊണ്ട് ഞങ്ങൾ തിരിച്ചിറങ്ങി .

“മഞ്ജു വന്നില്ലെടാ ?” വീട്ടിൽ നിന്നും ഇറങ്ങുന്ന വഴിക്ക് കുഞ്ഞാന്റി ചോദിച്ചു .

“പിന്നെ വരാതെ …അവിടെ ഉണ്ട് ..മായേച്ചിയുമായി സംസാരിച്ചിരിക്കുവായിരുന്നു . ആ ഗ്യാപ്പില് ഞാൻ ഇങ്ങോട്ട് ചാടി ..” ഞാൻ ഒഴുക്കൻ മട്ടിൽ ആ ചോദ്യത്തിന് മറുപടി നൽകി .

“ഹ്മ്മ് ..എന്തായാലും അവളെ സമ്മതിക്കണം ..” കുഞ്ഞാന്റി പെട്ടെന്ന് അർഥം വെച്ചുതന്നെ പറഞ്ഞു .

“ഹ്മ്മ്..അതെന്താടി കുഞ്ഞാന്റി അങ്ങനെ ഒരു സമ്മതിക്കല് ?” ഞാൻ അവളെ സംശയത്തോടെ നോക്കി .

“ഏയ് ഒന്നും ഇല്ല..അവളല്ലേ നിന്നെ ഇങ്ങനെ മാറ്റിയെടുത്തത് ..പിന്നെ നീയും കുട്ടികളും തമ്മില് ഇപ്പൊ എന്താ വ്യത്യാസം ? ആ പെണ്ണ് കിടന്നു പാടുപെടുവല്ലേ …പാവം ..” മഞ്ജുസിന്റെ അവസ്ഥ ആലോചിച്ചു കുഞ്ഞാന്റി പയ്യെ പറഞ്ഞു .

“പോടീ…അതിനെ സഹിക്കുന്നതിനു എനിക്കാണ് വല്ലതും തരേണ്ടത് …” ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .അപ്പോഴേക്കും ഞങ്ങൾ കാറിനടുത്തു എത്തിയിരുന്നു .

“ഉവ്വ ഉവ്വ …അവൾക്കു പിള്ളേരെയും നോക്കണം ..കോളേജിലും പോണം ..തിരിച്ചു വന്നാൽ  നിന്നെയും നോക്കണം .അതുവെച്ചു നോക്കുമ്പോൾ നിനക്കൊക്കെ പരമസുഖം അല്ലെ ” കുഞ്ഞാന്റി എന്നെ കളിയാക്കികൊണ്ട് കാറിലേക്ക് കയറി . പിന്നാലെ അപ്പൂസിനെയും പിടിച്ചു കയറ്റി .

“അങ്ങനെ ഒകെ നോക്കിയാൽ ചിലപ്പോ ആയിരിക്കും . ഇടക്കു എനിക്ക് തന്നെ അവളോട് പാവം തോന്നും . നട്ടപ്പാതിരക്കൊക്കെ ഒറ്റക്കിരുന്നു നോട്ട് എഴുതലും ആൻസർ പേപ്പർ നോക്കലും ഒക്കെ ആണ് പണി ” മഞ്ജുസിന്റെ കഷ്ടപ്പാട് ഓർത്തു ഞാൻ പയ്യെ പറഞ്ഞു . പിന്നെ റോസിമോളെയും പിടിച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി .

“ഹ്മ്മ് ..” കുഞ്ഞാന്റി അതിനൊന്ന് അമർത്തി മൂളി . അതോടെ ഞാൻ സംസാരം നിർത്തി വണ്ടി സ്റ്റാർട്ട് ചെയ്തു . മുറ്റത്തു കാര് തിരിക്കാനുള്ള സ്ഥലമൊക്കെ ഉള്ളതുകൊണ്ട് എളുപ്പമായി . ഒരു യു ടേൺ എടുത്തുകൊണ്ട് ഞങ്ങൾ അവിടെ നിന്നും തിരിച്ചു കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് തന്നെ നീങ്ങി . ഞങ്ങൾ തിരിച്ചു ചെല്ലുമ്പോഴേക്കും ബിന്ദു അമ്മായിയും മുത്തശ്ശിയുമൊക്കെ അവിടെ സന്നിഹിതർ ആയിട്ടുണ്ട് . ബിന്ദു അമ്മായിടെ മക്കളായ രാഗേഷും അഞ്ജലിയും ക്‌ളാസ് ഉള്ളതുകൊണ്ട് രംഗത്തില്ല !

കാറിൽ നിന്നിറങ്ങി മുത്തശ്ശിയുമായും ബിന്ദു അമ്മായിയുമായൊക്കെ കുറച്ചു നേരം ഞാൻ വിശേഷങ്ങൾ  പറഞ്ഞിരുന്നു . പിന്നെ അവരെല്ലാം ഉച്ചക്കുള്ള ഭക്ഷണം റെഡി ആക്കാനുള്ള പ്ലാനിൽ അടുക്കളയിലേക്ക് വലിഞ്ഞു . അതോടെ കൃഷ്ണൻ മാമയും ഞാനും മാത്രം ഉമ്മറത്ത് ബാക്കിയായി . റോസിമോളെ എന്റെ കയ്യിൽ നിന്നും എടുത്തു അകത്തേക്ക് പോകുന്ന വഴി  ബിന്ദു അമ്മായി  കൂടെ കൊണ്ടുപോയി .

“കാർത്തി ഇപ്പൊ ബാംഗ്ലൂരിൽ തന്നെ ആണോ ജോലി ?” കൃഷ്ണൻ മാമയുടെ ഇളയ മകനെ കുറിച്ച് ഞാൻ പുള്ളിയോട് തിരക്കി .

“ആഹ് ..ആ ചെക്കന് ഞങ്ങളെ ഒന്നും കണ്ടില്ലേലും കുഴപ്പമില്ല എന്ന് തോന്നണൂ . ആണ്ടിലൊരിക്കലെ വരൂ ” കൃഷ്ണൻ മാമ കുറച്ചു അതിശയോക്തി കലർത്തികൊണ്ട് പറഞ്ഞു ചിരിച്ചു .

“ഹ്മ്മ് …ഇടക്കു എനിക്ക്  മെസ്സേജ് അയക്കാറുണ്ട് …” ഞാൻ പയ്യെ പറഞ്ഞു കൃഷ്ണൻ മാമയെ നോക്കി .

“ആഹ്…ഇവിടേക്കും വിളിക്കാറൊക്കെ ഉണ്ട്…പക്ഷെ സംസാരം ഒകെ നിന്റെ അമ്മായിയോടാ..” കൃഷ്ണൻ മാമ ചെറു ചിരിയോടെ പറഞ്ഞു .

ഞങ്ങളുടെ സംസാരം അങ്ങനെ നീണ്ടു …അതിനിടെ മഞ്ജുസ് എന്നെ തിരഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് വന്നു . ആദിയെ അകത്തുള്ള ആർക്കോ കൈമാറിയതുകൊണ്ട് ഫ്രീ ബേർഡ് ആയിട്ടാണ് വരവ് .

“നിങ്ങടെ പരദൂഷണം ഒകെ കഴിഞ്ഞോ ?” ഉമ്മറത്തേക്ക് വന്നു ഞങ്ങളെ നോക്കി പുഞ്ചിരിച്ച മഞ്ജുസിനോടായി ഞാൻ പയ്യെ തിരക്കി .

“ആഹ്…കഴിഞ്ഞു ..” അവൾ അതിനു ചിരിയോടെ മറുപടി നൽകി . പിന്നെ കൃഷ്ണൻ മാമയെ നോക്കി ഒന്ന് പുഞ്ചിരിച്ചു .

“കവി ..ഒന്ന് വന്നേ ..എനിക്കൊരു കാര്യം പറയാൻ ഉണ്ട് ..” പെട്ടെന്ന് എന്റെ അരികിലേക്ക് വന്നുകൊണ്ട് മഞ്ജുസ് ഒരു സ്വകാര്യം പോലെ എന്റെ കാതിൽ പറഞ്ഞു .

“എന്താ മോളെ ഒരു രഹസ്യം ?” മഞ്ജുസിന്റെ അടക്കം പറച്ചില് കണ്ടു കൃഷ്ണൻ മാമ ചിരിച്ചു .

“ഏയ് ഒന്നും ഇല്ല അമ്മാവാ ..ഞാൻ ചുമ്മാ ..ഇവനെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ ..” മഞ്ജുസ് കൃഷ്ണൻ മാമയെ നോക്കി ഉള്ള കാര്യം അങ്ങ് പറഞ്ഞു .

“ഓഹ്…എന്ന അങ്ങ് മുറ്റത്തേക്കിറങ്ങിക്കോ …അതല്ലേ സൗകര്യം ..” കൃഷ്‌ണൻ മാമയും അതിനു പച്ചക്കൊടി കാണിച്ചു .

അതോടെ അവളെന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് എന്നെ എണീപ്പിച്ചു . കൃഷ്ണൻ മാമ അതെല്ലാം ഒരു കൗതുകത്തോടെ നോക്കുന്നുണ്ട് .

“എന്തോന്നാടീ നിനക്ക് പറയാൻ ഉള്ളത് ?” സ്റ്റെപ്പിൽ കിടന്ന ചെരിപ്പ് ഇട്ടു മുറ്റത്തേക്കിറങ്ങുന്നതിനിടെ ഞാൻ അവളോടായ് ചോദിച്ചു .

“ഒന്നും ഇല്ല..നിന്റെ റോസ്‌മേരി വിളിച്ചിരുന്നു …അത് പറയാനാ ..” മഞ്ജുസ് എന്നെ ഒന്നാക്കിയ ട്യൂണിൽ പറഞ്ഞുകൊണ്ട് ചിരിച്ചു .

“അതെ…ഈ എന്റെ , നിന്റെ എന്നൊന്നും പണയണ്ട ..റോസ്‌മേരി …അതുമതി ..” മഞ്ജുസിന്റെ ആക്കിയ സംസാരത്തിനു ഞാൻ സ്വല്പം കാര്യമായി താനെ മറുപടി നൽകി .

“ഓഹ് …ഇപ്പോ അങ്ങനെ ആയോ ? അല്ലെങ്കിൽ അവളെ കുറിച്ച് പറയുമ്പോ നൂറു നാവണല്ലോ ” മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് ചിരിച്ചു .

“ദേ ..ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ …” മഞ്ജുസിന്റെ ചൊറി കണ്ടു ഞാൻ കണ്ണുരുട്ടി .

“അയ്യടാ …അപ്പോ നീയെന്നെ ദേഷ്യം പിടിപ്പിക്കുന്നതോ ? ബാംഗ്ലൂരിൽ പോയാൽ അവളുടെ കൂടെ ഉള്ള സെൽഫിയും വീഡിയോ കാൾ ഉം എന്നെ കാണിച്ചില്ലെങ്കിൽ നിനക്കു ഉറക്കം കിട്ടൂലല്ലേ ?” മഞ്ജുസ് എന്റെ വയറിനിട്ടു പയ്യെ ഇടിച്ചുകൊണ്ട് ചിരിച്ചു .

“ആഹ്..അതൊക്കെ കള ..അവളെന്തിനാ വിളിച്ചേ ?” ഞാൻ പെട്ടെന്ന് തമാശ കളഞ്ഞു സീരിയസ് ആയി .

“ചുമ്മാ .. നീ പൈസ എന്തേലും അവൾക്കു കൊടുക്കാമെന്നു പറഞ്ഞോ  ?” മഞ്ജുസ് സ്വല്പം ഗൗരവത്തിൽ എന്നെ നോക്കി . അവളുടെ ക്യാഷ് ആണല്ലോ ഞാനിട്ടു തിരിമറി ചെയ്യുന്നത് . അതുകൊണ്ട് ആ ചോദ്യം ചെയ്യലിൽ കുറ്റം പറയാനൊക്കില്ല .

“ആഹ് ..എന്തെടോ ? വല്ല കുഴപ്പവും ഉണ്ടോ ?” ഞാൻ അവളെ ചെറിയൊരു പരുങ്ങലോടെ  നോക്കി .

“എന്ത് കുഴപ്പം ? ക്യാഷ് അവൾക്കു കിട്ടി..നിന്നോട് താങ്ക്സ് പറയാൻ പറഞ്ഞു …അത്രേ ഉള്ളു …” മഞ്ജുസ് നിസാരമട്ടിൽ പറഞ്ഞു ചിരിച്ചു .

“ഓ …അതാണോ …” ഞാൻ ചെറിയൊരു ആശ്വാസത്തോടെ ശ്വാസം വിട്ടു . പിന്നെ മഞ്ജുസിനൊപ്പം ഗേറ്റിനടുത്തേക്കു നീങ്ങി ചില്ലറ തമാശകളൊക്കെ പറഞ്ഞു നിന്നു .  കൂടുതലും റോസ്‌മേരിയുടെ കാര്യം തന്നെ ആയിരുന്നു .

ഞാൻ ബിസിനസ്സിന്റെ കാര്യത്തിന് ബാംഗൂരിൽ പോയാൽ റോസമ്മയോടൊപ്പം അവളുടെ  ഫ്ലാറ്റിലാണ് താമസിക്കുന്നത് . ഇടക്കു മഞ്ജുസ് വിളിക്കുമ്പോൾ അവളാണ് എന്റെ ഫോൺ അറ്റൻഡ് ചെയ്യാറ് .ആദ്യമൊക്കെ മഞ്ജുസിനു അത് ദേഷ്യം ആയിരുന്നു .

“കവിൻ..കുളിക്കുവാണ് മഞ്ജു ..ഞാൻ വന്നാൽ പറയാം …” “അവൻ ടോയ്‌ലെറ്റിൽ ആണ് മഞ്ജു ..” എന്നൊക്കെ മാത്രമേ റോസ്‌മേരി പറയുകയുള്ളൂ . എന്നാലും മഞ്ജുസിനു കലിപ്പ് ആണ് .

“അവളാരാ നിന്റെ ഫോൺ എടുക്കാൻ …എനിക്കിതൊന്നും അത്ര ഇഷ്ടല്ലാട്ടോ ..” എന്നൊക്കെ പിന്നീട് ഞാൻ വിളിച്ചാൽ മഞ്ജുസ് പറയും .

അതുകൊണ്ട് അവളെ ഒന്നുടെ ദേഷ്യംപിടിപ്പിക്കാനായി ഞാൻ റോസമ്മയുടെ കൂടെ കിച്ചണിൽ നിന്നും ബെഡ്‌റൂമിൽ നിന്നുമൊക്കെ സെൽഫി എടുത്തു മഞ്ജുസിനു അയക്കും . പിന്നെ വീഡിയോ കാൾ ചെയ്തു റോസമ്മ എന്റെ കൂടെ ഒരേ ബെഡിൽ ആണ് കിടക്കുന്നത് എന്നൊക്കെ പറഞ്ഞു അവളെ ദേഷ്യം പിടിപ്പിക്കും . എന്റെ ആവശ്യപ്രകാരം റോസമ്മയും സ്വല്പം തൊട്ടുരുമ്മി അഭിനയിക്കും .

റോസമ്മ കൂടി കേൾക്കുമല്ലോ എന്ന നാണക്കേടിൽ ആ സമയത്ത്  മഞ്ജുസ് ഒന്നും മിണ്ടാതെ അതൊക്കെ ആസ്വദിക്കും , പിന്നെ വീട്ടിലെത്തിയാൽ ആണ് പലിശയും മൊതലും അടക്കം എനിക്കിട്ടു താങ്ങുന്നത് !

“എന്തിനാടാ ഇങ്ങു പോന്നത് ..അവളുടെ കൂടെ അവിടെ അങ്ങ് കൂടായിരുന്നില്ലേ …” എന്നൊക്കെ പറഞ്ഞു മഞ്ജുസ് സ്ഥിരം പിണക്കം അഭിനയിക്കും . പിന്നെ അവളെയൊന്നു സോപ്പിട്ടു സ്നേഹിച്ചാൽ മാത്രമേ കക്ഷിക്ക് ആശ്വാസമാകൂ !

“അവിടെ കൂടാമെന്നൊക്കെ ഉണ്ട് ..പക്ഷെ എന്റെ മഞ്ജുസ് ഇവിടായിപ്പോയില്ലേ ..” എന്നൊക്കെ സോപ്പിട്ടു കെട്ടിപിടിച്ചാലേ അവളുടെ പരിഭവം മാറൂ .

ആ കാര്യങ്ങളൊക്കെ പറഞ്ഞു സ്വല്പ നേരം ഗേറ്ററിനടുത്തു താനെ ഞങ്ങൾ നിന്നു. പിന്നെ കുഞ്ഞാന്റി വന്നു ഊണ് കഴിക്കാൻ വിളിക്കുമ്പോഴാണ് അകത്തേക്ക് മടങ്ങിയത് . ഊണ് കഴിഞ്ഞതോടെ മായേച്ചിയേം കൊണ്ട് ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു .

മരുമകളെ വലിയ സ്നേഹത്തോടെയാണ് കൃഷ്ണൻ മാമയും മോഹനവല്ലി അമ്മായിയും യാത്രയാക്കിയത് .. അവരെയൊക്കെ വിട്ടു പിരിയുന്നതിൽ മായേച്ചിക്കും ചെറിയ സങ്കടമുണ്ടായിരുന്നു . എല്ലാവരോടും പ്രേത്യേകം പ്രേത്യേകം യാത്ര പറഞ്ഞുകൊണ്ട് മായേച്ചി ഉമ്മറത്തിരുന്ന എന്റെ അടുത്തേക്ക് എത്തി . പിന്നാലെ എല്ലാവരും ഉണ്ടായിരുന്നു . വീണയാണ് മായേച്ചിയുടെ ബാഗും പെട്ടിയുമൊക്കെ എടുത്തു എന്റെ കാറിൽ കൊണ്ടുപോയി വെച്ചത് .

ഊണ് കഴിഞ്ഞു മയങ്ങിയ റോസ് മോളെയും തോളിലിട്ടുകൊണ്ടാണ് ഞാൻ ഉമ്മറത്ത് അവരെയും കാത്തിരുന്നത് .

“മോളെ..എന്തേലും ഉണ്ടെങ്കിൽ അപ്പൊ വിളിച്ചോണം ..കേട്ടല്ലോ ..” മോഹനവല്ലി അമ്മായി ചെറിയ സങ്കടത്തോടെ മായേച്ചിയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു . അതിനു അവള് പയ്യെ ഒന്ന് മൂളി .

“അതൊക്കെ അവള് വിളിച്ചോളുമെടി ..നീ ഇങ്ങനെ ടെൻഷൻ ആയാലോ ..അവിടെ ഒരാവശ്യത്തിന് ഇവരൊക്കെ ഇല്ലേ ” എന്നെയും മഞ്ജുവിനെയും നോക്കി കൃഷ്ണൻ മാമ അമ്മായിയെ ആശ്വസിപ്പിച്ചു .

“അതെ അതെ …നിങ്ങള് നേരം കളയാതെ പോകാൻ നോക്ക് കണ്ണാ …” എല്ലാം കണ്ടും കേട്ടും നിന്ന കുഞ്ഞാന്റി ഇടക് കയറി .

“ആഹ്…അതാ ശരി ..വെറുതെ നേരം കളയണ്ട ..” മുത്തശ്ശിയും ആ വാദത്തെ പിന്താങ്ങി .

അതോടെ ഞങ്ങളുടെ പടിയിറക്കം ആരംഭിച്ചു .

“എന്നാപ്പിന്നെ വല്യമ്മാമ ..അമ്മായി..മുത്തശ്ശി…അങ്ങനെ ആവട്ടെ ല്ലേ ..” റോസിമോളെ തോളിലിട്ട് എനിട്ടുകൊണ്ട് ഞാൻ എല്ലാവരെയും നോക്കി .

“പോട്ടെ അച്ഛാ…” കൃഷ്ണൻ മാമയെ നോക്കി മായേച്ചി ഒരിക്കൽ കൂടി പറഞ്ഞു . അതിനു പുള്ളിയും നെഞ്ചുഴിഞ്ഞുകൊണ്ട് മൂളി .

അതോടെ മായേച്ചിയുടെ കൈപിടിച്ചുകൊണ്ട് വീണ മുറ്റത്തേക്കിറങ്ങി .പിന്നാലെ ഞങ്ങളും . കാറിനടുത്തു വരെ മുത്തശ്ശി ഒഴിച്ചുള്ളവർ ഞങ്ങളെ അനുഗമിച്ചു .  മായേച്ചി സാവധാനം പുറകിലെ ഡോർ തുറന്നു കാറിലേക്ക് കയറി . പിന്നെ കൂടിനിൽക്കുന്നവരെയൊക്കെ ചെറിയ സങ്കടത്തോടെ നോക്കി . അവളുടെ കണ്ണിൽ ചെറുതായി നനവ് പൊടിഞ്ഞിട്ടുണ്ട്. ഇനി പ്രസവം കഴിഞ്ഞു കൊച്ചിന്റെ തൊണ്ണൂറു വരെ സ്വന്തം വീട്ടിൽ ആണലോ താമസം . അതുവരെ എല്ലാവരെയും പിരിഞ്ഞിരിക്കണം .

“പോട്ടെടി.”. വിൻഡോവിലൂടെ ഇടം കൈ പുറത്തേക്കിട്ട് വീണയുടെ കൈപിടിച്ചുകൊണ്ട് മായേച്ചി പയ്യെ യാത്ര ചോദിച്ചു . വീണയും അതിനു ചെറിയ വിഷമത്തോടെ മൂളി . മായേച്ചിയും വീണയും തമ്മില് നല്ല കൂട്ടാണ്.

ആ സമയം കൊണ്ട് മഞ്ജുവും പുറകിലെ സീറ്റിലേക്ക് കയറി . ആദികുട്ടനെ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ടാണ് മഞ്ജുസ് മായേച്ചിയുടെ സമീപത്തായി ചെന്നിരുന്നത് .  അപ്പോൾ തന്നെ ഞാനും അങ്ങോട്ടേക്കു നീങ്ങി. എന്റെ തോളിൽ മയങ്ങിക്കിടന്ന റോസ് മോളെ ഞാൻ മഞ്ജുസിന്റെ നേർക്ക് നീട്ടി .

“മോള് ഉറങ്ങി ..ഇതിനെ കൂടി പിടിക്കെടോ” ഞാൻ അവളെ നോക്കി പയ്യെ പറഞ്ഞു . അതോടെ ഉണർന്നിരുന്ന ആദികുട്ടനെ അവൾക്കും മായേച്ചിക്കും ഇടയിലുള്ള ഗ്യാപ്പിൽ ഇരുത്തികൊണ്ട് മഞ്ജുസ് റോസിമോളെ ഏറ്റുവാങ്ങി . അതോടെ ഞാൻ ഡോർ അടച്ചുകൊണ്ട് മുൻപിലെ സീറ്റിലേക്ക് ചെന്ന് കയറി . പിന്നെ കൂടി നിൽക്കുന്നവരെയൊക്കെ നോക്കി അവസാനമായി ഒന്നുടെ യാത്ര പറഞ്ഞു . പിന്നെ കാര് റിവേഴ്‌സ് എടുത്തുകൊണ്ട് പുറത്തേക്ക് നീങ്ങി . ഞങ്ങളുടെ വണ്ടി കണ്ണിൽ നിന്നും മായും വരെ അവരൊക്കെ മുറ്റത്തു തന്നെ നിന്നു .

അവിടെ നിന്നും സ്വല്പം മുന്നോട്ടു നീങ്ങിയതോടെ മായേച്ചി സങ്കടമൊക്കെ മറന്നു . പിന്നെ മഞ്ജുസമായി ഓരോന്ന് സംസാരിച്ചിരുന്നു . ആദികുട്ടനെ അവളുടെ തുടകൾക്കു മീതേക്ക് എടുത്തുവെച്ചുകൊണ്ട് മായേച്ചി സംസാരിച്ചു തുടങ്ങി .

“എടാ നീയെന്ന തിരിച്ചുപോണെ ?” മായേച്ചി കാർ ഓടിക്കുന്ന എന്നോടായി തിരക്കി .

“തിങ്കളാഴ്ച രാവിലെ പോണം മോളെ..പക്ഷെ പോകാൻ വല്യ മൂഡ് ഒന്നും ഇല്ല…” ഞാൻ സെന്റര് മിററിലൂടെ മഞ്ജുസിനെ നോക്കികൊണ്ട് ചിരിയോടെ പറഞ്ഞു .

“ഹ്മ്മ്…പിന്നെ എന്തൊക്കെ ഉണ്ടെടി ഫാഷൻ പരേഡേ? കോളേജിൽ എന്താ വിശേഷം ?” മായേച്ചി മഞ്ജുസിന്റെ തുടയിൽ തട്ടികൊണ്ട് തിരക്കി .

“എന്ത് വിശേഷം ..ഇപ്പൊ നീ കൂടി ഇല്ലാത്തോണ്ട് സ്റ്റാഫ് റൂമിലൊക്കെ വാൻ ബോറടി ആണ് മോളെ . എങ്ങനേലും ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി എന്നാകും” മഞ്ജുസ് ഒഴുക്കൻ മട്ടിൽ ആ ചോദ്യത്തിനുള്ള മറുപടി നൽകി .

“ആഹ് ..നീയില്ലാത്തപ്പോ എന്റേം അവസ്ഥ അതുതന്നെ ആയിരുന്നു ..” മായേച്ചി ആദികുട്ടന്റെ തലയിൽ തഴുകികൊണ്ട് പയ്യെ പറഞ്ഞു .

“ഓ പിന്നെ ..നിനക്കു ആ  ടൈമിലോകേ വിവേകുമായി സൊള്ളല് അല്ലെടി പണി ? എന്നിട്ട് ചുമ്മാ ഓരോ ഡയലോഗ്..” മായേച്ചിയെ കളിയാക്കികൊണ്ട് മഞ്ജുസ് ചിരിച്ചു .

സംഗതി സത്യമാണ് ..മഞ്ജുസ് പ്രെഗ്നന്റ് ആയി മൂന്നു നാലു മാസം കഴഞ്ഞതും ലോങ്ങ് ലീവ് എടുത്തു . ആ ടൈമിലോക്കെ വല്യ ബോറടി ഇല്ലാതെ മായേച്ചി കഴിച്ചിലായത് വിവേകുമായുള്ള ബന്ധം കാരണം ആണ് . പിന്നെ പ്രതീക്ഷിക്കാത്ത സമയത്തായിരുന്നല്ലോ മഞ്ജുസിന്റെ ഡെലിവറി ഉണ്ടായത് ! അതുകൊണ്ട് മൂന്നുമാസം ഞങ്ങൾക്ക് ലാഭം കിട്ടി !

മാലിയിലെ ഹോളിഡേയ്‌സ് കഴിഞ്ഞു സ്വല്പം കഴിഞ്ഞപ്പോഴേ മഞ്ജുസ് സംശയം പ്രകടിപ്പിച്ചിരുന്നു എങ്കിലും എന്നോടൊന്നും പറഞ്ഞിരുന്നില്ല . മാലിയിലെ ഹോളിഡേ കഴിഞ്ഞതിൽ പിന്നെ ഞാനുമവളും കോയമ്പത്തൂരിൽ രണ്ടുമാസത്തോളം ഒരുമിച്ചായിരുന്നു പൊറുതി . ഇരുപത്തിനാലു മണിക്കൂറും ഒരുമിച്ചാകുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ പൊട്ടലും ചീറ്റലും ഞങ്ങൾക്കിടയിൽ വേണ്ടുവോളം ഉണ്ടായിരുന്നു .

രാവിലെ ഞാൻ ഓഫീസിൽ പോകുമ്പോഴും കക്ഷി കിടന്നുറങ്ങുവായിരിക്കും . അവൾ ഉള്ളതുകൊണ്ട് എനിക്ക് സഹായത്തിനു വരുന്ന പവിഴത്തോട് രണ്ടു മാസം വരണ്ട എന്നും പറഞ്ഞിരുന്നു . മഞ്ജുസ് ആണേൽ  രാവിലെ ഫുഡും ഉണ്ടാക്കില്ല ഒരു കോപ്പും ചെയ്യില്ല . എന്റെ കൂടെ സുഖവാസത്തിനു വന്ന പോലെ ഒട്ടിയിരിക്കും . അവൾക്കു വേണ്ടത് കൂടി  ഞാൻ ചെയ്തു കൊടുക്കണം എന്ന ലൈൻ ആയിരുന്നു .

ഒന്ന് ടി. വി കാണാൻ ഇരുന്ന അപ്പൊ വന്നെന്റെ മടിയിലേക്ക് കാലും കയറ്റിവെച്ചു സോഫയിൽ നീണ്ടു കിടക്കും . പിന്നെ  അവളുടെ കാല് മസ്സാജ് ചെയ്യാൻ പറയും . ചെയ്തില്ലെങ്കിൽ എന്റെ മടിയിൽ കയറി ഇരുന്നു ടി.വി കാണാൻ സമ്മതിക്കില്ല.

സെക്സിന്റെ കാര്യത്തിലും കുറച്ചു ആക്റ്റീവ് ആയിരുന്നു . ഇന്ന സ്ഥലം എന്നൊന്നുമില്ല , അടുക്കള ആയാലും ഹാളിലെ സോഫ സെറ്റി ആയാലും അവൾക്കു പരാതി ഇല്ല . പക്ഷെ അവള് ആവശ്യപെടുമ്പോഴൊക്കെ ഞാൻ റെഡി ആയിരിക്കണം !

അങ്ങനെ പോകെ പോകെ പിന്നെ അടിയും പിടിയും  വഴക്കും ഒക്കെ നിത്യ സംഭവം ആയി . ഇടക്കു നിരാഹാരം കിടക്കലും പിണങ്ങി കിടക്കലുമൊക്കെ പതിവായി . റൂമിലെ എ.സി യുടെ തണുപ്പ് കൂട്ടുന്നതും കുറയ്ക്കുന്നതും പറഞ്ഞുവരെ അടിയുണ്ടാക്കിയിട്ടുണ്ട് .

“മഞ്ജുസേ എനിക്ക് തണുക്കും ..നീയെന്താ വല്ല ഊട്ടിയിലും ആണോ തെണ്ടി  ജനിച്ചത് ?” എ.സി റിമോർട്ട് എടുത്തു തണുപ്പ് കുറച്ചു ഞാൻ അവളെ നോക്കി കണ്ണുരുട്ടും . പക്ഷെ അപ്പോഴേക്കും അത് തട്ടിപ്പറിച്ച് അവള് തണുപ്പ് കൂട്ടിയിടും .

“നീ പൊറത്തു പോയി കിടന്നോ …” അപ്പോഴത്തെ വാശിക്ക് അവളും തട്ടിവിടും . ആ സ്വരത്തിലെ മാറ്റം കേൾക്കുമ്പോൾ എനിക്കും സങ്കടം വരും .

എനിക്കാണേൽ വല്ലാതെ തണുപ്പ് പറ്റില്ല . അവൾക്  മാക്സിമം വേണം ! അങ്ങനെ ദേഷ്യം പിടിച്ചു ഞാൻ ഉമ്മറത്ത് പോയി ഒറ്റയ്ക്ക് കിടന്നിട്ടുണ്ട് . അപ്പോഴെത്തെ ചൂടിൽ അവളും എന്നെ തിരഞ്ഞു വന്നില്ല .അതെ തുടർന്ന് പിറ്റേന്നത്തെ ദിവസം മൊത്തം ഞാൻ സ്വല്പം ഗൗരവത്തിലായിരുന്നു .

എന്റെ പിണക്കം മാറ്റാൻ എന്നോണം പിറ്റേന്ന് നേരത്തെ എഴുനേറ്റ് മഞ്ജു  ബ്രെക്ഫാസ്റ്റ്  ഒക്കെ ഉണ്ടാക്കിയിരുന്നു . പക്ഷെ ദേഷ്യം കാരണം  ഞാനതു കഴിക്കാൻ ഒന്നും നിന്നില്ല . അത് കക്ഷിക്ക് നല്ല ഫീൽ ആയി .

“കവി ..പ്ലീസ് കഴിച്ചിട്ട് പോടാ …” ഡൈനിങ്ങ് ടേബിളിനു സമീപത്തു ഇരിക്കുന്നതൊക്കെ മൈൻഡ് ചെയ്യാതെ പോയപ്പോൾ അവളെന്റെ കൈപിടിച്ച് ചിണുങ്ങി .

“വേണ്ട ..ഇന്ന് മാത്രം ആയിട്ട് ഇപ്പൊ എന്താ പ്രേത്യകത ?” മുൻ ദിവസങ്ങളിൽ പ്രാതൽ അനുഭവം വെച്ച് ഞാനവളെ നോക്കി .

“നിനക്ക് ഇന്നലത്തെ പിണക്കാ?” അവളെന്റെ ഇടതു കൈപിടിച്ചെടുത്തുകൊണ്ട് ചിരിയോടെ തിരക്കി .

“എനിക്ക് ആരോടും പിണക്കം ഒന്നുമില്ല ..പ്രേത്യേകിച്ചു  നിന്നോട് ..പക്ഷെ നീ കൊറച്ചു ഓവർ ആകുന്നുണ്ട്”

“നീ എന്താ കവി ഇങ്ങനെ ..ഞാൻ ചുമ്മാ ഒരു ഫൺ നു എന്തേലും പറയും , ചെയ്യും എന്നല്ലാതെ ” മഞ്ജുസ് പെട്ടെന്ന് എന്നെ നോക്കി ചിണുങ്ങി .

“നീ എന്തുവേണേൽ ചെയ്യ് ..എന്തായാലും എനിക്ക് ഫുഡ് ഒന്നും വേണ്ട ..മെനക്കെട്ട് ഉണ്ടാക്കിയതല്ലേ..മഞ്ജു ചേച്ചി ഒറ്റയ്ക്ക് തിന്നോ ” അവളെ നോക്കി കടുപ്പിച്ചൊന്നു പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു .

“ഡാ ഡാ…പ്ലീസ് അങ്ങനെ പോവല്ലേ..ഞാൻ മിണ്ടില്ലാട്ടോ ..” മഞ്ജുസ് വേഗത്തിൽ നടന്നു നീങ്ങുന്ന  എന്നെ നോക്കി ചിണുങ്ങി .

“വേണേൽ മിണ്ടിയാൽ മതി..നിര്ബന്ധമില്ല …” ഞാനതിനു ചിരിയോടെ മറുപടി നൽകി .

“പോടാ….നീയിങ്ങു വാ ..എന്ന ഞാനും കഴിക്കില്ല …” മഞ്ജുസ് തീർത്തു പറഞ്ഞു . അവളത്തൊരു തമാശക്ക്  പറഞ്ഞതാണെന്നേ ഞാനും കരുതിയുള്ളൂ . പക്ഷെ പറഞ്ഞപോലെ കക്ഷി രാവിലെ ഒന്നും കഴിച്ചില്ല . പിന്നെ സ്വല്പം കഴിഞ്ഞു ഉച്ച നേരത്താണ് അവളെന്നെ ഫോണിൽ വിളിക്കുന്നത് .

“ആഹ്..പറയെടോ …” ഫോൺ ചെവിയോട് ചേർത്ത് ഞാൻ പയ്യെ തിരക്കി . രാവിലത്തെ ദേഷ്യമൊക്കെ അപ്പോഴേക്കും അലിഞ്ഞിരുന്നു .

“നീ എവിടെയാ കവി…?” സ്വല്പം തളർന്ന ശബ്ദത്തോടെ അവള് ചോദിച്ചു .

“ഞാൻ ഓഫീസിൽ തന്നെയാ ..അല്ലെടി പോത്തേ നീ കിടന്നു ഉറങ്ങുവാണോ? സൗണ്ട് ഒക്കെ മാറിയല്ലോ ?” ഞാൻ അതിനു മറുപടി നൽകി ചിരിച്ചു .

“നീ ഒന്ന് ഇങ്ങോട്ട് വരുമോ ? എനിക്ക് നല്ല സുഖം ഇല്ലെടാ …” ഇത്തവണ മഞ്ജുസ് സ്വല്പമൊരു വിഷമത്തോടെ പറഞ്ഞു .

“അയ്യോ ..അതെന്തു പറ്റിയെടി ?” ഞാൻ ചെറിയൊരു ആധിയോടെ ചോദിച്ചു .

“അറിയില്ലെടാ ..തല കറങ്ങുന്ന പോലെ …നീ ഒന്ന് എളുപ്പം വരോ ?” മഞ്ജുസ് ഒരു അഭ്യർത്ഥന പോലെ ചോദിച്ചു .

“പിന്നെന്താ വരാലോ….നിനക്കു വേറെ കുഴപ്പം ഒന്നും ഇല്ലാലോ ?” ഞാൻ ചെറിയ സംശയത്തോടെ തിരക്കി .

“ഇല്ലെടാ ..നീ വേഗം വാ …” മഞ്ജു സൗണ്ട് ഒക്കെ ഒന്ന് ശരിപ്പെടുത്തികൊണ്ട് പറഞ്ഞു .

പിന്നെയൊന്നും നോക്കാതെ ഞാൻ വേഗം അവിടെ നിന്ന് കാർ എടുത്തു ഇറങ്ങി . വളരെ പെട്ടെന്ന് തന്നെ ഞങ്ങളുടെ താമസ സ്ഥലത്തേക്ക് എത്തിച്ചേർന്നു . കാറിൽ നിന്ന് ഇറങ്ങി വീടിന്റെ വാതിൽ തള്ളി തുറന്നുകൊണ്ട് ഞാൻ പയ്യെ അകത്തേക്ക് കയറി .

റൂമിലേക്ക് കയറിചെന്നതും മഞ്ജുസ് ബെഡിൽ കമിഴ്ന്നു കിടക്കുന്നുണ്ട് . എന്റെ ടി-ഷർട്ടും ട്രാക്ക് സ്യൂട്ടും ആണ് അവളുടെ വേഷം !

“ഉറങ്ങുവാണോ ?” ഞാൻ റൂമിലേക്ക് കടന്നുകൊണ്ട് ചിരിയോടെ തിരക്കി . ആ ശബ്ദം കേട്ടതും അവള് പെട്ടെന്ന് ഞെട്ടി തിരിഞ്ഞു .

“ഏയ് അല്ലെടാ..ചുമ്മാ കിടന്നതാ..” മഞ്ജുസ് എന്ന് നോക്കി ഒരു മങ്ങിയ ചിരി പാസ്സാക്കി .  പക്ഷെ ഒന്നുറങ്ങി എണീറ്റ പോലെ ആണ് അവളുടെ മുഖം ! സ്വല്പം  ക്ഷീണിച്ചിട്ടുണ്ട് .

“തല കറക്കം മാറിയോ ?” ഞാൻ പെട്ടെന്ന് ബെഡിലെക്കിരുന്നുകൊണ്ട് അവളെ എണീപ്പിച്ചു ഇരുത്തി .

“ഇല്ല …” മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി .

“ഹ്മ്മ്..എന്ന വാ നമുക്ക് ഡോക്ടറെ കാണാം ..” ഞാൻ അവളുടെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് ചിണുങ്ങി .

“ഏയ് അതൊന്നും വേണ്ട ….” മഞ്ജുസ് എന്നെ നോക്കി ചിരിയോടെ പറഞ്ഞു .

“പിന്നെ ?” ഞാൻ അവളെ സംശയത്തോടെ നോക്കി .

“പിന്നെ ഒന്നും ഇല്ല …നീ വല്ലതും കഴിച്ചോ ?” മഞ്ജുസ് എന്ന് ചോദ്യഭാവത്തിൽ നോക്കി .

“ഹ്മ്മ്….പോണ വഴിക്ക് കഴിച്ചു …നീയോ ?” ഞാൻ പയ്യെ ചോദിച്ചു .

“ഒന്നും കഴിച്ചില്ല ..നീ ഞാൻ ഉണ്ടാക്കിയത് ഒന്നും നോക്കിയത് പോലും ഇല്ലാലോ ” മഞ്ജുസ് ചെറിയ പരിഭവത്തോടെ എന്നെ നോക്കി . ആ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ചെറിയൊരു വിഷമം തോന്നി . ഞാൻ കഴിക്കാത്തതുകൊണ്ട് അവളും കഴിച്ചില്ലെന്നു കേട്ടപ്പോള് ….മാത്രമല്ല ഞാൻ പുറത്തു നിന്ന് കഴിക്കുവേം ചെയ്തു !

“ബെസ്റ്റ് …അപ്പൊ ചുമ്മാതൊന്നും അല്ല തലകറക്കം ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . അതുകേട്ടു മഞ്ജുസും ചെറുതായി ചിരിച്ചു .

“പക്ഷെ ഇത് അതൊന്നും അല്ലെടാ…” മഞ്ജുസ് എന്റെ ഭാവം നോക്കി പയ്യെ ചിരിച്ചു . ഞാൻ ഒന്നും മനസിലാകാത്ത മട്ടിൽ അവളെയും നോക്കി .അപ്പോഴേക്കും അവളെന്റെ അടുത്തേക്ക് തൊട്ടുരുമ്മി ഇരുന്നു .

“എന്നോട് ദേഷ്യം ആണോ ?” മഞ്ജുസ് എന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് ചോദിച്ചു .

“എന്തിനു ? ” ഞാൻ ചിരിച്ചു .

“അല്ലാ..ഞാൻ കുറച്ചു ദിവസം ആയിട്ട് ഓവർ ആണെന്നല്ല നിന്റെ കണ്ടുപിടുത്തം ..” മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് ചിണുങ്ങി .

“അത് കണ്ടുപിടുത്തം ഒന്നുമല്ല . ഉള്ള കാര്യം തന്നെയാ .. മറ്റേ പരിപാടി ഒഴിച്ചാൽ എനിക്ക് ഇവിടെ ഒരു സുഖവും ഇല്ല .” ഞാൻ കള്ളച്ചിരിയോടെ അവളെ ചേർത്തുപിടിച്ചു .

“പക്ഷെ എനിക്ക് നല്ല സുഖാ…നിന്നെപ്പോലത്തെ ഒരു പൊട്ടനെ കിട്ടിയത് നന്നായി ..വേറെ വല്ലോരും ആയിരുന്നേൽ എനിക്കിപ്പോ രണ്ടു ചവിട്ട് കൊണ്ടിട്ടുണ്ടാവും ” മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ അമർത്തി ചുംബിച്ചു .

“ആഹ്..അത് അല്ലെങ്കിലും ഞാൻ തരുന്നുണ്ട് …” അവളെ ചേർത്തുപിടിച്ചു കൊണ്ട് ഞാൻ ചിണുങ്ങി .

“അയ്യടാ …നീയിങ്ങു വാ ..ഇനി പണ്ടത്തെ പോലെ ഒന്നുമല്ല മോനെ ..നീ ചവിട്ടിയാൽ എന്റെ കുട്ടിക്കാ കേട് ” മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞെങ്കിലും ആദ്യം എനിക്ക് കത്തിയില്ല !

ഞാൻ അവളെ പുരികം ഉയർത്തി സംശയത്തോടെ നോക്കി .

“എന്താ ? മനസിലായില്ലേ ?” മഞ്ജുസ് എന്റെ മൂക്കിൻത്തുമ്പിൽ അവളുടെ മൂക്കുരുമ്മിക്കൊണ്ട് ചിരിച്ചു .

ഞാൻ അപ്പോഴും അവളെ അത്ഭുതത്തോടെ നോക്കി . ചെറിയൊരു സൂചന മനസിലായെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല .

“എടാ പൊട്ടാ നീ അച്ഛനാവാൻ പോവ്വാ …” മഞ്ജുസ് പെട്ടെന്നു എന്റെ കഴുത്തിൽ കൈചുറ്റി ഇറുക്കികൊണ്ട് പയ്യെ പറഞ്ഞു .

മനസിലൊരുപാട് സന്തോഷം ഉരുണ്ടു കയറിയെങ്കിലും ആ സമയത്തു എനിക്ക് എന്ത് ചെയ്യണം എന്നൊരു പിടിയും കിട്ടിയില്ല . ഞാൻ മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് അവളുടെ കവിളിൽ പയ്യെ ഒന്നു ചുംബിച്ചു .

“സത്യം ?” ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .

“അതേടാ പൊട്ടാ ..ഞാൻ ഈ കാര്യത്തില് നുണ പറയോ ..” മഞ്ജുസ് എന്റെ പിന്കഴുത്തിൽ തഴുകികൊണ്ട് ചിരിച്ചു . അതോടെ ഞാനവളെ കെട്ടിപിടിച്ചുകൊണ്ട് വരിഞ്ഞു മുറുക്കി . പിന്നെ എന്റെ സന്തോഷം  പ്രകടിപ്പിക്കാൻ എന്നോണം അവളുടെ നെറ്റിയിലും കവിളിലും കണ്ണിലും ചുണ്ടിലുമൊക്കെ മാറി മാറി ചുംബിച്ചു .

“സ്..എന്റെ മോളെ …..ഉമ്മ്ഹ….” ഞാൻ ആവേശത്തോടെ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി .

“ഇതെങ്ങനെ മനസിലായി ?” ഞാൻ ചെറിയൊരു കിതപ്പോടെ അവളെ നോക്കി കണ്ണുമിഴിച്ചു .

“അതൊക്കെ അറിയാൻ ആണോ പ്രയാസം , ഇപ്പോ കിറ്റ് ഉള്ളതല്ലേ ..ഞാൻ ഡൌട്ട് തോന്നിയപ്പോ ഒന്ന്  ടെസ്റ്റ് ചെയ്ത  നോക്കി ..” മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .

“എടി കോപ്പേ..എന്നിട്ടാണോ നീ ഫുഡ് ഒന്നും കഴിക്കാതെ കിടക്കുന്നത് ?” ഞാനവളെ അതിശയത്തോടെ നോക്കി .

“അതോ ..അത് നീ എന്നെ അവോയ്ഡ് ചെയ്ത ദേഷ്യത്തില് വേണ്ടാന്നു വെച്ചതാ ..അല്ലതെ വിശപ്പില്ലാഞ്ഞിട്ടൊന്നും അല്ല ” മഞ്ജുസ് ചെറിയ ജാള്യതയോടെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

“എന്ന വാ ..നമുക്ക് പുറത്തു  പോയി വല്ലോം കഴിക്കാം …പിന്നെ നിന്റെ സ്വന്തം വകയുള്ള ടെസ്റ്റിങ് അല്ലെ ? അത് വിശ്വസിക്കാൻ കൊള്ളൂല ..നമുക്ക് ഒരു ഹോസ്പിറ്റലിലും പോകാം ” ഞാൻ ഒരുറപ്പിനു വേണ്ടി വാദിച്ചു .

“ആഹ് ..അതൊക്കെ പോകാം …പക്ഷെ നിക്കുറപ്പാ …” മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ മുത്തി .

“കവി…” അവളെന്ന് കഴുത്തിൽ കൈചുറ്റികൊണ്ട് പയ്യെ കുറുകി .

“ഹ്മ്മ് ..” ഞാൻ പയ്യെ മൂളി വിളികേട്ടു .

“നിനക്കെന്താ ഒരു സന്തോഷം ഇല്ലാത്തെ? ” മഞ്ജുസ് എന്റെ കഴുത്തിൽ കൈ ഇറുക്കികൊണ്ട് ചിണുങ്ങി .

“ആര് പറഞ്ഞു ഇത് ? എടി എനിക്ക് എന്താ ചെയ്യേണ്ടെന്ന് അറിയാത്ത പ്രെശ്നം ആണ് ..സിനിമേല് കാണുന്ന പോലെ നിന്നെ എടുത്തു കറക്കണോ ?” ഞാൻ ചിരിയോടെ അവളുടെ പുറത്തു തഴുകി .

“ഏയ് …അതൊന്നും വേണ്ട..അല്ലേലും അതൊക്കെ ബോറാ ” മഞ്ജുസും ചിരിച്ചു .

“അല്ലേൽ പിന്നെ നിന്റെ വയറ്റിലൊരു ഉമ്മ തരട്ടെ ?” ഞാൻ കൊഞ്ചിക്കൊണ്ട് അവളുടെ കഴുത്തിൽ  മുഖം ഉരുമ്മി .

“വേണേൽ തന്നോ ..അല്ലെങ്കിൽ വേണ്ട പിന്നെ മതി…വയറൊക്കെ ഒന്ന് വീർക്കട്ടെ ..”

“പോടീ..അതൊന്നും അല്ല ..ഇനിയിപ്പോ നമ്മുടെ ലൈഫ് ഒകെ കൊറച്ചു മാറില്ലേ ?” ഞാൻ അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് പയ്യെ തിരക്കി .

“ഏയ് ..നീ വേണേൽ മാറിക്കോ ..എനിക്ക് ഇങ്ങനെയൊക്കെയേ പറ്റുള്ളൂ ..എനിക്കിങ്ങനെ നിന്നെ വട്ടുപിടിപ്പിച്ചാലേ ഒരു സുഖം കിട്ടൂ ” മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്നെ വരിഞ്ഞുമുറുക്കി .

“എനിക്കിത് വല്യ സുഖം ഒന്നും ഇല്ല ..ശരിക്കും ടോർച്ചർ ആണ് ” മഞ്ജുസിനൊപ്പമുള്ള ദിവസങ്ങൾ ഓർത്തു ഞാൻ ചിരിച്ചു .

“പോടാ പട്ടി…” മഞ്ജുസ് അതിനു പല്ലിറുമ്മിക്കൊണ്ട് എന്റെ പുറത്തു നുള്ളി .

“പിന്നല്ലാതെ …ഇതിപ്പോ പണ്ടത്തെ പോലെ നീ ടീച്ചറും ഞാൻ സ്റുഡന്റും അല്ലെ ? സത്യം പറയെടി നിനക്കെന്താ പെട്ടെന്ന് മറ്റേ പരിപാടിയില് ഇത്ര കമ്പം ?” ഞാൻ ചിരിയോടെ അവളെ വരിഞ്ഞുമുറുക്കി .

“ഏയ് അങ്ങനെ ഒന്നും ഇല്ല …എനിക്ക് നിന്റെ ആ ടൈമിലുള്ള സംസാരം കേൾക്കാൻ നല്ല ഇഷ്ടാ …” മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ മുത്തി .

“പക്ഷെ എനിക്ക് നിന്റെ സംസാരം തീരെ ഇഷ്ടല്ല …” ഞാൻ അവളെ ചൊറിയാൻ വേണ്ടിത്തന്നെ പയ്യെ പറഞ്ഞു .

“ആഹ്..അത് സാരല്യ..നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി…” മഞ്ജുസ് ഗൗരവം നടിച്ചു എന്നെ നോക്കി കണ്ണുരുട്ടി .

“അല്ലേലും അത് തന്നെ അല്ലെ നടക്കുന്നത് …” ഞാൻ അവളെ നോക്കാതെ തലചൊറിഞ്ഞുകൊണ്ട് പിറുപിറുത്തു .

“എന്തോന്നാ ?” അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ഒന്നും ഇല്ല..നിന്റെ പൂറു ചപ്പി തരട്ടെ ..” ഞാൻ അതിനു മറുപടി ആയി ചിരിയോടെ പുരികങ്ങൾ ഉയർത്തി .

“പാ …എണീറ്റ് പോടാ …” മഞ്ജുസ് അതുകേട്ടു ചിരിച്ചു  എന്റെ കവിളൊന്നു നുള്ളി .

“നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനെ പച്ചക്ക് പറയരുതെന്ന് ..എനിക്കെന്തോ പോലെയാ ”

“ഹ്മ്മ് …” മഞ്ജുസ് അതിനു മൂളി . പിന്നെ എന്നിൽ നിന്നും അകന്നുമാറികൊണ്ട് ടി-ഷർട്ടും ട്രാക്ക് സ്യൂട്ടും അഴിച്ചു കളഞ്ഞു ഒരു ഇളംനീല ചുരിദാറും അതെ നിറത്തിലുള്ള പാന്റും എടുത്തിട്ടു. പിന്നെ കണ്ണാടിയിൽ നോക്കി മുടിയൊക്കെ ചീകി മിനുക്കി , നെറ്റിയിലൊരു പൊട്ടും തൊട്ട് എന്നെ നോക്കി ചിരിച്ചു .

“പോകാം ” അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ഹ്മ്മ് ..പോകാം ..” ഞാനും മൂളി . പിന്നെ മഞ്ജുസിനെ  ചേർത്തുപിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി .അവൾ പ്രെഗ്നന്റ് ആയെന്നറിഞ്ഞപ്പോൾ എനിക്ക് അവളെ ചേർത്തുപിടിക്കുന്നതിൽ കൂടുതൽ സന്തോഷം തോന്നാതിരുന്നില്ല .അതിന്റെ കാരണം ഒന്നും ഇപ്പോഴും അറിയില്ല !

ഹോട്ടലിൽ  കയറി നല്ല ചിക്കൻ ബിരിയാണിയൊക്കെ തട്ടിയ ശേഷം ഞങ്ങളൊരു ഹോസ്പിറ്റലിൽ പോയി ഗൈനക്കോളജി ഡോക്ടറെ കണ്ടു . മഞ്ജുസ് ഒറ്റക്കാണ് അകത്തേക്ക് കയറിയത് . ഞാൻ പുറത്തു തന്നെ ഇരുന്നു .   ടെസ്റ്റ് റിസൾട്ട് അവരും വരെ ഞങ്ങൾ അവിടെ മിണ്ടിയും പറഞ്ഞുമൊക്കെ ഇരുന്നു .  ഒടുക്കം റിസൾട്ടും വാങ്ങി മഞ്ജുസ് എന്റെ അടുക്കലേക്കെത്തി .

“വാ പോകാം ..” മഞ്ജുസ് എന്റെ കൈപിടിച്ച് മുന്നോട്ടു നടന്നു .

“എന്തായി ?” ഞാനവളെ പ്രതീക്ഷയോടെ നോക്കി .

“എന്താവാൻ ..ഞാൻ അപ്പഴേ പറഞ്ഞില്ലേ …” മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“സ്..എന്റെ മോളെ ..അപ്പൊ ഞാൻ എല്ലാവരേം അറിയിക്കട്ടെ …” ഹോസ്പിറ്റൽ ആണെന്ന ബോധം മറന്നു അവളെ ചേർത്തുപിടിച്ചുകൊണ്ട് ഞാൻ ആവേശത്തോടെ ചോദിച്ചു . “സ്സ്..ഡാ ഡാ ..ആള്ക്കാര് കാണും ” ഞാൻ ഒന്ന് ചേർത്ത് പിടിച്ചതും അവള്  പരുങ്ങലോടെ ചുറ്റും നോക്കി . അതോടെ ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ദേഹത്തുനിന്നുള്ള പിടിമാറ്റി .

“എല്ലാവരേം അറിയിക്കട്ടെ ?”

കാർ നിർത്തിക്കൊണ്ട് ഞാൻ ആദ്യം ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തേക്കിറങ്ങി . പിന്നാലെ മഞ്ജുസും . ഉറങ്ങിക്കിടന്ന റോസിമോളെ തോളത്തിട്ടുകൊണ്ടാണ് അവൾ എഴുന്നേറ്റത് . ആദികുട്ടൻ  മായേച്ചിയുടെ മടിയിലായിരുന്നു . അവനെ എന്റെ അമ്മ കൈനീട്ടി വാങ്ങിയതോടെ മായേച്ചിയും പുറത്തേക്കിറങ്ങി . സാമാന്യം വീർത്ത വയറുമായി മായേച്ചി പയ്യെ പുറത്തേക്കിറങ്ങി .അപ്പോഴേക്കും ആദികുട്ടനെ ഞാൻ എടുത്തുപിടിച്ചു .

“തള്ളെ സുഖം അല്ലെ ..” കാറിൽ നിന്ന് പുറത്തിറങ്ങിയതും അവളെന്റെ അമ്മയെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു .

“സുഖം ആടി..നിനക്കോ..?” അവളുടെ പുറത്തു തഴുകി അമ്മ ചിരിച്ചു .

“ആഹ്..അങ്ങനെ  പോണൂ..” അവൾ പയ്യെ പറഞ്ഞു അകന്നു മാറി പിന്നെ സ്വന്തം അമ്മയുടെ അടുത്തേക്ക് നീങ്ങി .

“ഇവിടെ വല്യ സന്തോഷം ഒന്നും ഇല്ലാലോ ? ഞാൻ വന്നത് ഇഷ്ടായില്ലേ?” ഹേമന്റിയുടെ തോളിൽ കയ്യിട്ടുകൊണ്ട് മായേച്ചി ചിരിച്ചു .

“ഒന്ന് പോടീ പെണ്ണെ …” ഹേമന്റി അവളെ ശകാരിച്ചുകൊണ്ട് ചിരിച്ചു . പിന്നെ അവളുടെ കയ്യും പിടിച്ചു പയ്യെ നടന്നു .

“ഹലോ ….അറിയോ ?” ഉമ്മറത്ത് നിൽക്കുന്ന എന്റെ അച്ഛനെ  നോക്കി കൈവീശികൊണ്ട് മായേച്ചി ഉറക്കെ വിളിച്ചു ചോദിച്ചു . അതിനു പുള്ളിയൊന്നു ചിരിക്കുക മാത്രം ചെയ്തു .

അകത്തേക്ക് കയറി മായേച്ചി എന്റെ അച്ഛനുമായി പരിചയം പുതുക്കി , പിന്നെ അകത്തേക്ക് കടന്നു  അമ്മയോടും ഹേമാന്റിയോടും വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു ഞാനും മഞ്ജുസും ആ സമയത്തു മുകളിലെ റൂമിലേക്ക് പോയി . ഉറങ്ങി പോയ റോസിമോളെ തൊട്ടിലിലേക്ക് കിടത്തികൊണ്ട് മഞ്ജുസ് ആദിയെ ഉറക്കാനുള്ള ശ്രമം തുടങ്ങി . പക്ഷെ ചെറുക്കന് പാലുകുടിച്ചാലേ ഉറങ്ങാനുള്ള മൂഡ് വരൂ !

അവളുടെ ഉയർന്നു നിൽക്കുന്ന മുലപ്പന്തുകളിൽ അവന്റെ കൈകൾ ഞെക്കാനും ചുണ്ടുകൾ പതിയാനും തുടങ്ങിയതോടെ മഞ്ജുസ് എന്നെ നോക്കി .

“ഡാ ..പോയിട്ട് ആ വാതിൽ അടച്ചേ..ഞാൻ ഇവന് പാലുകൊടുക്കട്ടെ ” എന്നെ നോക്കി മഞ്ജുസ് ഉത്തരവിട്ടു .

“ഒന്ന് മയത്തിൽ പറ ..ഞാനെന്താടി നിന്നെ വേലക്കാരനോ ?” അവളുടെ ഓർഡർ ഇടുന്ന രീതി കണ്ടു ഞാൻ ചിരിച്ചു .

“എന്ന എന്റെ  ഏട്ടൻ പോയി അടച്ചേ …” മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

‘ആഹ്..അങ്ങനെ പറ ..” ഞാൻ അവളെ നോക്കി ഇളിച്ചു കാണിച്ചു . പിന്നെ വാതിൽ ചാരി കുറ്റിയിട്ടു . അപ്പോഴേക്കും ചുരിദാറിന്റെ മുൻപിലെ സിബ്ബ് അഴിച്ചു , ബ്രാ കപ്പിൽ നിന്ന് ഇടത്തെ മുല പുറത്തേക്കിട്ടു മഞ്ജുസ് ആദികുട്ടനെ അങ്ങോട്ടേക്ക് അടുപ്പിച്ചു .അവളുടെ മുലപ്പാല് കിനിഞ്ഞു ബ്രായിലും ചെറിയ നനവുണ്ടായിരുന്നത് ഞാൻ ശ്രദ്ധിച്ചു .

“ഞാൻ കൂടി സഹായിക്കണോ? ഒരെണ്ണം കൂടി ബാക്കി ഉണ്ടല്ലോ ?” വാതിലടച്ചു തിരികെ വരും വഴി ഞാൻ കള്ളച്ചിരിയോടെ അവളെ നോക്കി .

“ഓ വേണ്ട …സഹായിച്ചത് മതി . എനിക്ക് അന്നങ്ങനെ ഒരബദ്ധം പറ്റിയതാ..” എനിക്ക് മുലകുടിക്കാനുള്ള അവസരം തന്നതോർത്തു മഞ്ജുസ് സ്വയം ശപിച്ചു തലയ്ക്കു കൈകൊടുത്തു .

“ഹി ഹി…നിന്നോട് ഞാൻ പറഞ്ഞോ എനിക്ക് തരാൻ ? നീ തന്നെ എന്നെ നിര്ബന്ധിച്ചതല്ലേ ..കവി ..കുടിക്ക്..ഒന്ന് കുടിച്ചു താ …പ്ലീസ് ഡാ …വയ്യെടാ ….” ഞാൻ അന്നത്തെ മഞ്ജുസിന്റെ ഡയലോഗ്സ് ഓർത്തു പറഞ്ഞു അവളെ കളിയാക്കി . അത് കേട്ടു അവളും പയ്യെ ചിരിച്ചു .

“നീ ഇറങ്ങി പൊയ്‌ക്കെ…..” മഞ്ജുസ് ചിരിക്കുന്നതിനിടെ എന്നോടായി പറഞ്ഞു .

“പോണോ ?” ഞാൻ അവളെ നോക്കി പുരികങ്ങൾ ഉയർത്തി .

“ആഹ്..പോണം ..ഞാൻ ഇവനെ ഉറക്കിയിട്ട് അങ്ങോട്ട് വരാം..നീ പോയി മായയോട് എന്തേലും സംസാരിക്ക് ” മഞ്ജുസ് ഒരുപദേശം പോലെ പറഞ്ഞു . അതോടെ ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി . പിന്നെ പുറമെ നിന്നും വാതിൽ പയ്യെ ചാരി .താഴേക്കിറങ്ങി ചെന്ന് ഞാൻ മായേച്ചിയോടു വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു.

Comments:

No comments!

Please sign up or log in to post a comment!