മഴത്തുള്ളികൾ പറഞ്ഞ പ്രണയം
എന്‍റെ ആദ്യത്തെ കഥയാണ് അഭിപ്രായങ്ങൾ അറിയിച്ച് സഹായിക്കുമെന്ന പ്രതീക്ഷയോടെ….
തേൻമല പശ്ചിമഘട്ട മലനിരകളിൽ കോഴിക്കോടിനു വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മലയോര പ്രദേശം. 22 കെഎം അകലെ താഴ്വാരത്തുള്ള താഴങ്ങാടി എന്ന പട്ടണത്തിൽ നിന്നും ഹെയർപിൻ വളവുകൾ ഉള്ള വീതികുറഞ്ഞ വഴിയിലൂടെ കയറിവരുമ്പോൾ വലതുഭാഗത്തായി തലയുയർത്തി നിൽക്കുന്ന പള്ളി, കാട്ടുമൃഗങ്ങളോടും മഹാമാരികളോടും പോരാടി കാടുവെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിത്തന്ന ഒരു പറ്റം ആത്മാക്കളെ ഓർമിപ്പിക്കുന്നു. പള്ളിയോട് ചേർന്ന് തേൻമല ഹൈ സ്കൂൾ പിന്നെ ചെറിയ ഒരു അങ്ങാടി ഇതാണ് തേൻമല. കുടിയേറ്റ കാലത്തു ഈ മലയിലെ പാറകളിൽമുഴുവൻ തേനീച്ചകളായിരുന്നുവെന്നും അതിനാലാണ് തേൻമല എന്ന പേരുവന്നതെന്നും പറയപ്പെടുന്നു. അങ്ങാടിയും കടന്നു പിന്നെയും മലകേറിചെല്ലുമ്പോൾ ഇടതുവശത്തേക്ക് ഒരു ടാറിട്ടവഴി, വശങ്ങളിൽ ബുഷ് വച്ചുപിടിപ്പിച്ച ഈ വഴിച്ചെന്നവസാനിക്കുന്നത് മലയുടെ മുകളിലെ നിരപ്പിൽ ഉള്ള കുരുവിക്കാട്ടിൽ കുര്യന്‍റെ വീടിന്‍റെ മുന്നിലാണ്. ചുറ്റുമതിലുകൾക്കുള്ളിൽ നിൽക്കുന്ന രണ്ടുനില വീട്, മുറ്റത്തു പുല്ലുപിടിപ്പിച്ച പലനിറത്തിലുള്ള പൂക്കളാൽ സമ്പന്നമായ ഉദ്യാനം. വീടിന്‍റെ പുറകുവശം മലയുടെ ചെരിവാലും മുൻവശം മറ്റു മലകളാലും ചുറ്റപ്പെട്ടിരുന്നു.
5.30 ക്ക് അലാറമടിച്ചപ്പോൾ കയ്യെത്തിച്ചു ഫോണെടുത്തു അലാറം ഓഫ് ചെയ്തു എന്നിട്ട് ഫോൺ വീണ്ടും തലയിണക്കടിയിലേക്ക് വച്ചു. ഫോണെടുത്ത വലതുകൈകൊണ്ട്തന്നെ കണ്ണൊന്നു തിരുമി എന്നിട്ട് നെഞ്ചിലേക്ക് ഒന്ന് നോക്കി, കൈകാലുകളാൽ എന്നെ ചുറ്റിവരിഞ്ഞു നെഞ്ചിലേക്ക് തലവെച്ചു എന്‍റെ പ്രിയതമ കിടപ്പുണ്ട്. അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടി മാടി ചെവിയുടെ പിന്നിലേക്ക് ഒതുക്കിയപ്പോൾ ഇക്കിളി എടുത്തതുപോലെ അവൾ തലവെട്ടിച്ചു.
കൂമ്പിയടഞ്ഞ താമരമൊട്ടുപോലത്തെ കണ്ണുകൾ, മുഖത്തിന്‍റെ വലുപ്പത്തിന് ചേരുന്ന ഭംഗിയുള്ള നാസിക, ലിപ്സ്ടിക്കിക്കൊന്നും ഇടാതെത്തന്നെ ചുവന്നു തുടുത്ത അധരങ്ങൾ അവളുടെ മുഖത്തിന്‍റെ ഭംഗിയാസ്വദിച്ച് ഞാനങ്ങനെ കിടന്നു. ഒരു 10 മിനിട്ടു കഴിഞ്ഞപ്പോൾ താഴേന്നു ചാച്ചന്‍റെ ഒച്ച കേട്ടു.
“അവൻ ഇതുവരെ എണീറ്റില്ലേടീ?”
“ഇങ്ങോട്ടൊന്നും കണ്ടില്ല, എണീക്കണ്ട സമയം ആയി”
നെഞ്ചോടു പറ്റിച്ചേർന്നുകിടക്കുന്ന ഭാര്യയുടെ നെറുകയിൽ ചുണ്ടുചേർത്തു, പിന്നെ ആ പതുപതുത്ത കവിളിൽ പതുക്കെതട്ടിക്കൊണ്ട് വിളിച്ചു
“ചിന്നൂട്ടീ, എണീക്കടീ ദേ ചാച്ചൻ വിളിക്കുന്നുണ്ട്”
ഞരങ്ങി മൂളി എന്‍റെ മുഖത്തിനു നേരെ നോക്കി അവൾ കണ്ണുതുറന്നു.
“ഗുഡ് മോർണിംഗ് “
“ഗുഡ് മോർണിംഗ്”
“നീ എണീറ്റെ, ഞാൻ പോയ് പശുവിനെ കറക്കട്ടെ”
“കുറച്ചുനേരംകൂടി ഇങ്ങനെ കിടക്കാം ജോച്ചായാ, നല്ല തണുപ്പല്ലേ?”
എന്‍റെ മുഖത്തേക്ക് നോക്കിയവളത് പറഞ്ഞപ്പോൾ ഞാനൊന്നു മുഖം ചുളിച്ചു
“ഹോ, എന്നാ ഒരു മണവാടീ, എണീറ്റ് പോയി പല്ലുതേക്കടീ പെണ്ണെ”
“പിന്നേ നിങ്ങടെ വായിക്ക് അത്തറിന്‍റെ മണമാണല്ലോ”
എന്നെ ഒന്നൂടെ വലിഞ്ഞുമുറുക്കി കഴുത്തിനടിയിലേക്കു മുഖം പൂഴ്ത്താൻ പോയ അവളെ വലിച്ച് എണീപ്പിച്ച് ഞാനുമെഴുന്നേറ്റു. കട്ടിലിൽനിന്നിറങ്ങി വാഷ്‌റൂമിലേക്ക് നടന്ന എന്നെ വട്ടംപിടിച്ച് അവളും ഒപ്പംവന്നു.
മുകളിലത്തെ ഞങ്ങളുടെ മുറിയിൽനിന്നിറങ്ങി താഴെ അടുക്കളയിലേക്ക് ചെന്നു. അമ്മച്ചി രാവിലെ അടുപ്പ് കത്തിക്കാനുള്ള പരിപാടിയിലാണ്.
“ഗുഡ് മോർണിംഗ് അന്നക്കുട്ടീ”
നേരെ ചെന്നു കവിളിലൊരുമ്മ കൊടുത്തു.
“കൊഞ്ചാതെ പോയി പശുനെ കറക്കടാ..”
ചിരിയോടെ പാൽപ്പാത്രം എടുത്തു കയ്യിലെക്ക് തന്നു.
അന്നക്കുട്ടി എന്ന് ഞങ്ങൾ വിളിക്കുന്ന ആനി കുര്യൻ തേൻമല സ്കൂളിലെ അധ്യാപികയാണ്. ചാച്ചൻ താഴങ്ങാടി കാനറാ ബാങ്കിന്‍റെ മാനേജർ. ഞങ്ങൾ രണ്ടു മക്കൾ മൂത്തത് ഞാൻ ജോയ്‌സ് കുര്യൻ, വീട്ടിൽ ജോക്കുട്ടൻ എന്ന് വിളിക്കും , ബി ടെക് കഴിഞ്ഞു ചാച്ചന്‍റെ പാത പിൻതുടർന്ന് ഇപ്പോൾ SBI താഴങ്ങാടി ബ്രാഞ്ചിന്‍റെ അസിസ്റ്റന്റ് മാനേജർ ആണ്. പിന്നെയുള്ളത് ഒരു അനിയത്തിക്കുട്ടി ജൂലിയ കുര്യൻ , ഇപ്പോൾ BSC കെമിസ്ട്രി പഠിക്കുന്നു. ഇനി പരിചയപ്പെടുത്താൻ ഉള്ളത് എന്‍റെ നല്ല പാതി ഡോ.സീതാലക്ഷ്മി, ടൗണിലെ ഹോസ്പിറ്റലിൽ എല്ലുരോഗവിദക്തയായി ജോലി ചെയ്യുന്നു.
അമ്മച്ചി തന്ന പാത്രവും എടുത്ത് ആലക്കൂട്ടിലേക്ക് ചെന്നു. ആകെ ഒരു പശുവും കിടാവും മാത്രമേ ഒള്ളു, നമ്മുടെ വീട്ടിലേക്കാവശ്യത്തിനുള്ള പാലും പിന്നെ വളത്തിനുള്ള ചാണകവും കിട്ടും. പശുവിനെയും കിടാവിനെയും മാറ്റിക്കെട്ടി ആല അടിച്ചു കഴുകി, പിന്നെ പശുവിനെ കൊണ്ടുവന്നു കെട്ടി കിടാവിനെ പാല് കുടിക്കാനായി അഴിച്ചുവിട്ടു. കുറച്ചുകഴിഞ്ഞപ്പോൾ ആർത്തിയോടെ അകിട് നുണഞ്ഞിരുന്ന കിടാവിനെ മാറ്റിക്കെട്ടി പശുവിന്‍റെ അകിട് കഴുകി പാൽ കറന്നു. കിടാവിനെ പിന്നെയും അഴിച്ചുവിട്ടു പശുവിനു പുല്ലും കൊടുത്തു കറന്ന പാലുമായി അടുക്കളവശത്തേക്കു ചെന്നു. പതിവുപോലെ ചിന്നു നോക്കിനിൽപ്പുണ്ടായിരുന്നു, പാൽപ്പാത്രം അവളുടെ കയ്യിൽ കൊടുത്തു ഞാൻ മുൻവശത്തേക്കു ചെന്നു.
ചാച്ചൻ രാവിലെ തന്നെ പത്രം വായനയിലാണ്. മഴക്കാലമായതുകൊണ്ട് മാനത്തു കാർമേഘം നിറഞ്ഞതിനാൽ വെളിച്ചം കുറവായി തോന്നി, നിന്നും നിർത്തിയും രാവിലെ തൊട്ടേ ചാറ്റൽമഴ പെയ്യുന്നുണ്ട്, താഴ്വാരത്തുനിന്നും കോട കേറിവരുന്നത് കാണാമായിരുന്നു. കയ്യും കാലും കഴുകി തിണ്ണയിലെ സ്റ്റെപ്പിൽ ഇരുന്നു ചാച്ചന്‍റെ കയ്യിൽ നിന്നും ഒരു ഷീറ്റ് പേപ്പർ വാങ്ങി ഞാനും വായിച്ചു. കുറച്ചുനേരം കൊണ്ടുതന്നെ കോട കേറി , നേരത്തെ കാണാമായിരുന്ന മുറ്റത്തെ ഗേറ്റ് പോലും കാണാൻ പറ്റാത്തവിധം മൂടി. ചിന്നുവും അമ്മച്ചിയും കയ്യിൽ ചായയുമായി തിണ്ണയിലേക്ക് വന്നു.
“മുത്ത് എണീറ്റില്ലെടീ മോളെ?”
അനിയത്തിയെ വീട്ടിൽ മുത്ത് എന്നാണ് വിളിക്കാറ്
“ഇപ്പൊ എണീറ്റതെ ഒള്ളു ചാച്ചാ, പല്ലുതേക്കാൻ കേറീട്ടുണ്ട്”
ഒരു കയ്യിലെ ചായ എനിക്ക് തന്നുകൊണ്ട് അവൾ എന്‍റെ അടുത്തുവന്നിരുന്നു പത്രം വായിക്കാൻ കൂടി. രാവിലെ എല്ലാരുംകൂടെ തിണ്ണയിൽ ഇരുന്നു ചായകുടി പതിവുള്ളതാണ്.
“അങ്ങേപ്പറമ്പിൽ വാഴക്ക് കുറച്ച് പണിയുണ്ടാരുന്നു, ആ ദിനേശനെ കണ്ടിട്ട് കുറച്ചുപേരെ കൂട്ടി വരാൻ പറഞ്ഞേരെ “
പത്രം മടക്കിവെച്ച് അമ്മച്ചിയുടെ കയ്യിൽ നിന്നും ചായ വാങ്ങുന്നതിനിടെ ചാച്ചൻ പറഞ്ഞു.
“വൈകീട്ട് അങ്ങാടിയിൽ കാണുവാണേൽ നേരിട്ട് പറയാം”
” ശനിയാഴ്ച തൊട്ട് തുടങ്ങിക്കോട്ടെ, പിന്നെ ആ ചൂട്ടെല്ലാംകൂടെ വാരിക്കൂട്ടി കത്തിച്ചു പറമ്പൊക്കെ ഒന്നു വൃത്തിയാക്കണം, മഴയുടെ തോർച്ചനോക്കി കത്തിച്ചാ മതി പൊകഞ്ഞു കത്തിക്കോളും “
“ഞാൻ പുള്ളിയോട് പറയാം”
“സീതാമ്മേ …”
നീട്ടിവിളിച്ചുകൊണ്ട് അകത്തുനിന്നും മുത്തിറങ്ങിവന്നു. നേരെ വന്നു ചിന്നുവിന്‍റെ മടിയിലേക്ക് തലവച്ചു തിണ്ണയിൽ കിടന്നു.
“എന്‍റെ ചായ തട്ടിക്കളയും ഈ പെണ്ണ്”
കപട കോപത്തോടെ അവളുടെ കവിളുപിടിച്ചു കുലുക്കിക്കൊണ്ട് ചിന്നു പറഞ്ഞു.
“കെട്ടിക്കാൻ പ്രായമായ കൊച്ചാ, കുഞ്ഞുകളി ഇതുവരെ മാറിയില്ല, അതെങ്ങനാ എല്ലാത്തിനും നീ സപ്പോർട്ട് അല്ലെ?”
“അത് പോട്ടെ അമ്മച്ചി ഇവിടെയല്ലാതെ വേറെ എവിടാ അവൾക്ക് ഇങ്ങനെ ഒക്കെ നടക്കാൻ പറ്റുന്നെ, അല്ലെടി പെണ്ണെ?”
ഞാനും മുത്തും തമ്മിൽ 7 വയസ്സിന്‍റെ വ്യത്യാസം ഉണ്ട് , എന്നെക്കാളും രണ്ടുവയസ്സിനു മൂത്തതാണ് ചിന്നു അവൾക്ക് ഈ ജനുവരിയിൽ 29 വയസ്സായി. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞു ചിന്നു വന്നുകയറിയ അന്നുതൊട്ട് അവളുടെ പുറകെ തന്നാ മുത്ത്, അമ്മച്ചിടെ അടുത്ത് അധികം കൊഞ്ചാൻ സമ്മതിക്കാത്തത്കൊണ്ട് അവളുട കുസൃതിയും കൊഞ്ചലും ഒക്കെ ഇപ്പൊ ചിന്നുവിന്‍റെ അടുത്താണ്.
“ഇന്ന് വ്യാഴാച അല്ലെ? വൈകീട്ട് അമ്പലത്തിൽ പോകുമ്പോൾ ഞാനും വരും”
“പറയുന്ന കേട്ടാ തോന്നും ആദ്യായിട്ട വരണെന്നു, എപ്പോഴും നീ വരണതല്ലേ?”
ഇവിടെ ഇങ്ങനൊക്കെയാണ് മതത്തിൽ തളച്ചിടാത്ത ദൈവവിശ്വാസികളാണ് എല്ലാവരും, പള്ളിയിൽ പോകേണ്ടവർ പള്ളിയിലും അമ്പലത്തിൽ പോകേണ്ടവർ അമ്പലത്തിലും പോകും ഒന്നിനും ഒരു തടസ്സമോ നിർബന്ധമോ ഇല്ല.
ചായകുടികഴിഞ്ഞു വർത്താനം നിർത്തി അവർ അടുക്കളയിലേക്ക് പോയി. 8.30 ആയപ്പോഴേക്കും എല്ലാവരും കാപ്പികുടി കഴിഞ്ഞു, പോകാന്‍ ഉള്ള പരിപാടിയിൽ ആയി. കഴിച്ച പാത്രങ്ങളൊക്കെ എടുത്ത് പെൺപട
അടുക്കളയിലേക്ക് പോയപ്പോൾ ഞാന്‍ മുകളിലെ റൂമിലേക്ക് ചെന്നു. അഴയിൽ നിന്നും തോർത്തെടുത്ത് കുളിമുറിയിലേക്ക് കയറി പെട്ടന്നൊരു കുളി കുളിച്ചിറങ്ങി റൂമിലേക്ക് വരുമ്പോഴാണ് ചിന്നു മുറിയിലേക്ക് കയറിവന്നത്. ആകത്തുകയറി വാതില്‍ കുറ്റിയിട്ടു എന്നിട്ട് ഒരു കുസൃതിച്ചിരിയോടെ ചുരിദാറിന്‍റെ ടോപ്പ് ഊരി എന്‍റെ നേരെയെറിഞ്ഞ് അഴയിൽ നിന്നും ഒരു ടർക്കി എടുത്ത് കുളിമുറിയിലേക്ക് കയറി.
അവൾ ഊരിയെറിഞ്ഞ ടോപ്പ് എടുത്ത് അലക്കാനുള്ള കൊട്ടയിലേക്കിട്ട് അലമാരിയിൽനിന്നും ഇസ്തിരിയിട്ടുവെച്ച കറുത്ത പാന്‍റും നീല ഷർട്ടും എടുത്തണിഞ്ഞു tuck ഇൻ ചെയ്തു. പിന്നെ മൊബൈൽ നോക്കിക്കൊണ്ട് കട്ടിലിൽ ഇരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ നേരത്തെ എടുത്തിട്ടു പോയ ടർക്കി മുലക്കച്ചകെട്ടി ചിന്നു ഇറങ്ങിവന്നു. അവളുടെ കഴുത്തിലും മാറിലും അങ്ങിങ്ങായി വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചിരുന്നു. മുലക്കച്ചകെട്ടിയ ടർക്കി അവളുടെ തുടകളെ മുഴുവൻ മറക്കാനുള്ള വീതിയില്ലായിരുന്നു. അവളുടെ ഈ കോലം എന്നിലെ പുരുഷനെ ഉണർത്തി. ഞാന്‍ അവളെത്തന്നെ നോക്കുന്നത് കണ്ടു കുസൃതിയോടെ ഒരു പിരികം മാത്രം ഉയർത്തിയും തഴത്തിയും എന്നെനോക്കി വശ്യമായി ചിരിച്ചു. പിന്നെ അലമാരയില്‍ നിന്നും ഒരു നീലയില്‍ പ്രിന്‍റ് ഉള്ള പാൻറി എടുത്തിട്ടു, ഒരു വെളുത്ത ബ്രാ എടുത്ത് കയ്യിൽപിടിച്ചു, ടർക്കി ഊരി കസേരയിൽ വിരിച്ചിട്ട് തോളത്തിട്ട ബ്രായുമായി എന്‍റെ അടുത്ത് വന്നു തിരിഞ്ഞു നിന്നു.
“ഈ കൊളുത്തൊന്നിട്ടെ “
അവളെത്തന്നെ നോക്കിയിരുന്ന ഞാന്‍ കയ്യെത്തിച്ചു ആ കൊളുത്തിട്ടു കൊടുത്തു. ചിന്നു തിരിഞ്ഞു നിന്നു എന്‍റെ നേരെ കുനിഞ്ഞു എന്‍റെ മുഖം അവളുടെ മുലയിടുക്കിലേക്ക് ചേര്‍ത്ത് നെറ്റിയിലൊരുമ്മതന്നപ്പോൾ ഞാനും അവളുടെ മുലച്ചാലിൽ എന്‍റെ ചുണ്ട് ചേർത്തു, അവൾ കുളിച്ചിറങ്ങി വന്നതുകൊണ്ടാവാം എന്‍റെ ചുണ്ടിൽ ഒരു നനുത്ത തണുപ്പ് പടർന്നു.
” ഈ സാരിയൊന്നു പിടിച്ചുതന്നെ “
സാരിയുടുത്ത് കഴിഞ്ഞപ്പോൾ ഫ്ലീറ്റ്സ് നേരെയാക്കാനായി അവൾ എന്നെ വിളിച്ചു.
” ഒരു കാര്യം ചെയ്യണെ പെണ്ണിന് 10 പേർ വേണം “
അവളുടെ അടുത്തേക്ക് നടക്കുമ്പോൾ ഞാന്‍ പറഞ്ഞു.
“ഇതൊക്കെ പിന്നെ എന്‍റെ കെട്ടിയവനോടല്ലാതെ അപ്പുറത്തെ വീട്ടിലുള്ളവരോട് പറയാന്‍ പറ്റുമോ?”
അവൾ എന്നെ നോക്കി ചൂണ്ടുകോട്ടി.
പ്രൊപ്പോസ് ചെയ്യാന്‍ പോകുന്നപ്പോലെ ഒരു മുട്ടുകുത്തി അവളുടെ മുന്നില്‍ നിന്നു, സാരിയുടെ മടക്കുകളെല്ലാം ചേർത്തുപിടിച്ചപ്പോൾ അവൾ വലത്തുഭാഗത്തേക്ക് തിരിഞ്ഞു വലിച്ചു നേരെയാക്കി, പിന്നെ എന്‍റെ നേരെ നിന്നു അവളുടെ അണിവയറിനെ മൂടിയ സാരി മാറ്റി എന്നെ നോക്കി.
“എന്‍റെ പതിവ് കിട്ടിയില്ല “
അവളെ നോക്കി ചിരിച്ചുകൊണ്ട് അരക്കുചുറ്റും വട്ടംപിടിച്ചു, എന്നിട്ട് കൊഴുപ്പില്ലാത്ത പരന്ന വയറിൽ ഒരുമ്മകൊടുത്തപ്പോൾ ഒരു നിമിഷം അവൾ എന്‍റെ മുഖം ആ വയറിലേക്ക് ചേർത്തുപിടിച്ചു പിന്നെ എന്നെ അടർത്തിമാറ്റി.
” ഇങ്ങനെ താളം തുള്ളി നിന്നോ , പോവണ്ടേ?”
“അതുശരി നിനക്കിതൊക്കെ ചെയ്തുതരുവേം വേണം, എന്നിട്ട് നിനക്കെന്നെ കുറ്റം പറയുവേം വേണം അല്ലേടീ?”
ഞാന്‍ അവിടെനിന്നും എണീറ്റ് ഡ്രെസ്സിംഗ് മേശയുടെ വലിപ്പു തുറന്നു, അതിലെ ടൈറ്റൻ ബോക്സിലെ കറുത്ത നിറമുള്ള കപ്പിൾ വാച്ചിൽ എന്‍റെ എടുത്ത് കയ്യില്‍ കെട്ടി അവളുടേത് അവൾക്കുനേരെ നീട്ടി. സാരിയെല്ലാം ഭാഗിയായി പിന്നുകുത്തി വയർ കാണാത്തരീതിയിലാക്കി എന്‍റെ കയ്യിലിരുന്ന വാച്ചുവാങ്ങിക്കെട്ടി, കണ്ണാടിയുടെ മുന്നിലേയ്ക്ക് നിന്നു കണ്ണെഴുതി ഒരു കുഞ്ഞ് പൊട്ടും തൊട്ട് അലമാരിയുടെ മുന്നിലേയ്ക്ക് പോയി. അലമാരിയിൽ നിന്നും അവളുടെ ബാഗും കോട്ടും പിന്നെ എന്‍റെ ബാഗുമെടുത്ത് ഞങ്ങള്‍ താഴേയ്ക്കിറങ്ങി.
താഴേയ്ക്ക് ചെല്ലുമ്പോൾ ചാച്ചന്‍ ഒരുങ്ങി ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു. ഹാളിലെ കീ ഹാങ്ങറിൽ നിന്നും ജീപ്പ് കോംപസ്സിന്‍റെ ചാവിയെടുത്ത് മുറ്റത്ത് കിടക്കുന്ന ചുവന്ന വണ്ടിയിലേക്ക് കയറി. ചാച്ചൻ മുന്നിലും ചിന്നു പിന്നിലും സ്ഥാനം പിടിച്ചു. മുത്തിനെ വഴക്കുപറഞ്ഞിറക്കിക്കൊണ്ട് വാതിലും പൂട്ടി അമ്മച്ചിയും വന്നു.
” വീട് പൂട്ടിയല്ലോല്ലെ?”
“ആം പൂട്ടി “
ഒന്നുകൂടെ ഉറപ്പിച്ചുകൊണ്ട് അമ്മച്ചി ചാച്ചനോട് പറഞ്ഞു.
“എന്നാ പോവാം “
ഞങ്ങളുടെ സ്വന്തം കുരുവിക്കൂട്ടിൽ നിന്നും മലയിറങ്ങി ജീപ്പ് കോമ്പസ്സ് മുന്നോട്ട് നീങ്ങുമ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി, താഴ്വാരത്തുനിന്നു പിന്നെയും കോട കേറിവരുന്നുണ്ടായിരുന്നു.
Comments:
No comments!
Please sign up or log in to post a comment!