എനിക്കായ് 3
“അതൊക്കെ പോട്ടെ മോനെ നമുക്ക് ഫുഡടിക്കാം.”
ഞങ്ങൾ രണ്ട് പേരും കൂടെ കിച്ചണിൽ പോയി ചിക്കനും ഗ്രില്ലറിൽ നിന്നും ഫിഷും എടുത്തു കുബ്ബൂസും കൂടി ഫുഡ് കഴിച്ചു.
“എന്തായാലും നിന്നെ കെട്ടുന്നവളുടെ ഭാഗ്യം ”
“എന്തെ പെണ്ണെ ”
“അടിപൊളി ഫുഡ്. അവൾക്ക് ഒരിക്കലും പട്ടിണി കിടക്കേണ്ടി വരില്ല. ”
“അതിനു ഞാൻ ഉണ്ടാക്കിയാലല്ലേ. ഒടുക്കത്തെ മടിയാ പെണ്ണെ ”
“അതൊക്കേ നല്ല പെണ്ണിന്റെ കയ്യിൽ കിട്ടിയാൽ ശരിയാവും ”
“എങ്കിൽ നിനക്കൊന്നു ട്രൈ ചെയ്തൂടെ ”
“നിനക്കെന്നോട് എന്റെ കല്യാണതിനു മുൻപ് ചോദിക്കാരുന്നില്ലേ ”
ഒരു നിമിഷം നിർത്തി അവൾ യാന്ത്രികമായി തുടർന്നു
“ഞാൻ ഒന്നും വേണ്ട. നിനക്ക് നല്ല കിളി പോലത്തെ പെൺപിള്ളേർ കിട്ടും. ”
“അതല്ല ഞാൻ ചോദിച്ചത്. നിനക്ക് ഹസ്ബന്റിനെ കൺട്രോൾ ചെയ്യാൻ ഒന്നുകൂടി ട്രൈ ചെയ്യാമായിരുന്നില്ലേ?”
അവൾ അതിനു മറുപടി പറഞ്ഞില്ല. ഞങ്ങൾ നിശബ്ദമായി ഭക്ഷണം കഴിച്ചു പാത്രമെല്ലാം കഴുകി ബെഡിൽ പോയി കിടന്നു. എന്റെ നെഞ്ചിൽ തലവച്ചു കിടക്കുന്ന അവളുടെ കണ്ണുകൾ ഇടക്ക് നിറഞ്ഞത് എന്റെ നെഞ്ചിലെ നനവിലൂടെ അറിഞ്ഞ ഞാൻ അവളുടെ പുറം തഴുകികൊണ്ടിരുന്നു. അവളുടെ നിശ്ശബ്ദതക്ക് ഭംഗം വരുത്താൻ എനിക്കും തോന്നിയില്ല.
കുറെ കഴിഞ്ഞപ്പോൾ അങ്ങനെ എന്റെ നെഞ്ചിൽ കിടന്നു തന്നെ അവൾ ഉറങ്ങി.
പൂച്ചകുട്ടിയെപോലെ നിഷ്കളങ്കമായി അവൾ ഉറങ്ങുന്നത് തന്നെ ഒരു സൗന്ദര്യമായിരുന്നു. ഈ പാവം പെണ്ണിനെ വേണ്ടെന്നു വച്ച് അതുമൊരു പുരുഷനോടൊത്ത് ആസ്വാദനത്തിന്റെ വിഷസർപ്പം തേടിയ അവളുടെ ഭർത്താവിനോട് എനിക്ക് ഒരേസമയം ദേഷ്യവും അസൂയയും തോന്നി.
ഞാൻ എന്റെ മുഖം കുനിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു. ഉറക്കത്തിൽ തന്നെ അവൾ എന്റെ നെഞ്ചിൽ തിരിച്ചു ചുംബിക്കുന്നത് എനിക്ക് മനസ്സിലായി..
………………..
ചുണ്ടിൽ ഒരു തണുത്ത സ്പർശം അനുഭവിച്ചാണ് ഞാൻ എനിക്കുന്നത്. മാറിന് മുകളിൽ നിന്നും കാലിന്റെ തുടയുടെ പകുതി വരെ എത്തുന്ന ഒരു ടർക്കി മാറിൽ കെട്ടി കുളിക്കാൻ പോകുന്ന പോക്കിൽ എനിക്ക് തന്ന ചുംബനമാണ് എന്നെ ഉണർത്തിയത്. അവളെ പിടിക്കാനാഞ്ഞെങ്കിലും അവൾ ഓടി മാറി.
അഞ്ചു മിനുട്ട് കൂടെ കിടന്നുറങ്ങാൻ നോക്കിയെങ്കിലും കഴിയാതെ മൂത്രമൊഴിക്കാൻ എഴുനേറ്റു ബാത്രൂമിൽ പോയി കതകു തുറന്നപ്പോൾ ഒരു നിമിഷാർദ്ധം എന്റെ ഹൃദയം നിലച്ചുപോയി. പൂർണനഗ്നയായി അവൾ ഷവറിനു കീഴെ. എന്നെ കണ്ടതും അവൾ ടവൽ എടുത്തു ശരീരം മറച്ചു. ഞാനും വീണ്ടും കതകു അടച്ചു.
“ഈ ഒളിഞ്ഞുനോട്ടം ശരിയല്ലാട്ടോ. ”
“ഞാൻ ഒളിഞ്ഞു നോക്കിയതല്ല. മുള്ളാൻ വന്നതാ. ”
ഒരു നിമിഷത്തിന് ശേഷം മറുപടി വന്നു
“എന്നാ വന്നു മുള്ളിപോക്കോ ചെക്കാ ”
“വേണ്ടേ കഴിഞ്ഞു വേഗം ഇറങ്ങി തന്നാ മതി. ”
“എനിക്ക് ടൈം വേണം. വേണേൽ കളിക്കാണ്ട് വന്നു മുള്ളി പോടാ ചെക്കാ. ഞാനൊന്നും കാണാത്ത പോലെ.. ”
“വേണ്ടെടാ ”
അതും പറഞ്ഞു രാവിലെ തന്നെ കമ്പി ആയിരിക്കുന്ന കുട്ടനെ നോക്കി ഞാൻ തിരിച്ചു നടന്നു
അല്പസമയം കഴിഞ്ഞു അവൾ ആ ടവൽ തന്നെ ഉടുത്തു പുറത്തു വന്നു. ഞാൻ വേഗം പോയി മുള്ളി വന്നപ്പോൾ അവൾ ആ വേഷത്തിൽ തന്നെ നിന്നു തല കോന്തുന്നു.
“തുണി ഉടുക്കേടി ആണുങ്ങളുടെ മുൻപിൽ ഇങ്ങനെ നില്കാതെ. ”
“അതിനു നീ ഒന്ന് റൂമിന് പുറത്തുപോഡാ. ”
ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“പോയില്ലെങ്കിൽ ”
അവൾ വന്നു എന്റെ പുറത്തു തള്ളി പുറത്താക്കി കതകടച്ചു. ആ മൃദു കൈകൾ കുളിച്ചതിന്റെ തണുപ്പിൽ പുറത്ത് തഴുകിയപ്പോൾ എനിക്കെന്തൊക്കെയോ തോന്നി.
അപ്പോഴാണ് അവൾ കതകടക്കുന്നതല്ലാതെ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടില്ലല്ലോ എന്നോർത്തത്. ബാത്‌റൂമും അവൾ ലോക്ക് ചെയ്യാത്തൊണ്ടാണല്ലോ ഞാൻ കയറിയത്. ഡോർ തുറന്നു നോക്കാൻ ഹൃദയം പറയുന്നുണ്ടായിരുന്നു. പക്ഷെ അത് എന്നോടുള്ള വിശ്വാസം ആണെന്ന് തലച്ചോറ് പിന്തിരിപ്പിക്കാനും ശ്രമിച്ചു. തലച്ചോർ തന്നെ വിജയിച്ചു. പത്തു മിനുട്ട് കഴിഞ്ഞ് അവൾ സെയിം ബർമുഡ ടീഷർട്ട് ഇറങ്ങിവന്നു.
“പുട്ടുപൊടി ഇല്ല തീർന്നു മോനെ.”
“നീ എന്താടി കതകടക്കാത്തെ? അതുകൊണ്ടല്ലേ ഞാൻ.”
അവൾ എന്റെ തൊട്ടടുത്തു സെറ്റിയിൽ ഇരുന്നു എന്റെ മേലേക്ക് ചാരി. ഇപ്പോൾ അവളുടെ വലതുമുല എന്റെ ഷോള്ഡറില് അമർന്നിരുന്നു.
“എനിക്കീ കുട്ടിത്തേവാങ്കിനെ അത്രക്ക് വിശ്വാസം ഉള്ളത്കൊണ്ട്. ഇപ്പോൾ മാത്രമല്ല ഇവിടെ കുളിച്ചപോലും ഡ്രസ്സ് മാറിയപ്പോള്ക്കും ഇന്നലേം മിനിയാനും ഞാൻ കതകടച്ചില്ല. ഇനി അടക്കുമില്ല. മോൻ തൽക്കാലം അതുവിട്ട് ബ്രേക്ഫാസ്റ് എന്ത് ചെയ്യുമെന്ന് പറയ്.”
ഞാൻ എന്റെ ഷോള്ഡറില് അമർന്നിരിക്കുന്ന അവളുടെ മുല ചൂണ്ടി പറഞ്ഞു
“ആദ്യം നീ എന്നെ ഇതുവച്ചു കുത്തിനോവിക്കുന്നത് നിറുത്തു. കുന്തം പോലെയാ നില്കുന്നെ.”
അവൾ ഒന്നുകൂടി എന്റെ നേരെ അമർന്നിട്ട് പറഞ്ഞു.
“എത്ര ആളുകൾ ഒന്ന് തൊടാൻ ശ്രമിക്കുന്നു എന്നറിയോ ഇത്. എന്നിട്ടവന് വേദന. എന്നാ ഇത്തിരി വേദന സഹിക്ക് മോൻ. ”
ഞാൻ തിരിഞ്ഞിരുന്നു അപ്പോൾ അവൾ എന്റെ രണ്ടു കാലിനും ഇടയിൽ എന്റെ നെഞ്ചിൽ ചാരി ഇരുന്നു.
“എപ്പോളും ഇങ്ങനെ തന്നെ ആണോ അത്. ഇന്നലത്തെപോലെ ഒന്നുകൂടി ആയാലോ.”
“നീ പോടീ.”
“ഞാൻ കാര്യായിട്ട് ചോദിച്ചതാ ചെക്കാ
“അതുപോട്ടെ, ഞാൻ ഒരു കാര്യം പറയട്ടെ? ”
അവൾ തിരിഞ്ഞു എനിക്ക് നേർക്ക് നോക്കി
“നമുക്ക് ഒരിക്കൽ കൂടെ ശ്രമിച്ചാലോ. നശിപ്പിക്കാൻ എളുപ്പാ. കൂട്ടിച്ചേർക്കാനാ പാട്.”
എന്റെ കൈ പിടിച്ചിരുന്ന അവളുടെ കൈ പെട്ടെന്ന് നിശ്ചലമായി അവൾ അത് അവളുടെ ഇടതു മാറിന് മുകളിൽ കൊണ്ടുവച്ചു. അവളുടെ ഹൃദയം മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഇടക്ക് അവളുടെ കൈകൾ എന്റെ കൈയിൽ ബലമായി അമർത്തുന്നുണ്ടായിരുന്നു. ആ വിരൽത്തുമ്പുകൾ എന്റെ കൈക്ക് പുറത്തു വിറച്ചു. അവൾ പെട്ടെന്ന് വിയർത്തു നനഞ്ഞു. ഏതാനും മിനിറ്റുകൾ രണ്ടുപേരും നിശബ്ദമായിരുന്നു. അവൾ തന്നെ ഒടുവിൽ ആ നിശ്ശബ്ദതക്ക് അവസാനം കണ്ടു.
“എന്നോട് അച്ഛനും ചോദിച്ചതാ സെയിം ചോദ്യം. ഇനി അത് വേണ്ടെടാ ”
“എനിക്കുവേണ്ടി ഒരുവട്ടം പ്ലീസ്. ”
അവൾ നിശ്ശബ്ദയായിരുന്നു. അല്പസമയം കഴിഞ്ഞ് ഞാൻ വീണ്ടും ചോദിച്ചു
“അയാൾ ഒരുപക്ഷേ കുറ്റബോധത്തിൽ ആണെങ്കിലോ? ഇന്നലെ അയാൾ പിന്നേ മറുപടി അയച്ചോ? “
“അതിനു ഞാൻ ബ്ലോക്ക് ചെയ്തില്ലേ. പിന്നേ കാണാൻ പറ്റുമോ?”
“എവിടെ നിന്റെ ഫോൺ ”
അവൾ ബെഡ്‌റൂമിൽ പോയി ഫോൺ കൊണ്ടുവന്നു എന്റെ കൈയിൽ തന്നു.
ഞാൻ വാട്സ്ആപ്പ് എടുത്തു. ലാസ്റ്റ് ചാറ്റ് തന്നെ അവളുടെ ഭർത്താവുമായി ആയിരുന്നു. അതിൽ ഓപ്ഷൻസിൽ പോയി അൺബ്ലോക്ക് എടുത്തു ക്ലിക്ക് ചെയ്യുന്നതിന് മുൻപ് അവളുടെ നേരെ നോക്കി. എന്റെ കൈയിൽ അവളുടെ നഖങ്ങൾ അമർനത് അവളുടെ ടെൻഷൻ കാണിച്ചെങ്കിലും കണ്ണുകൊണ്ട് എനിക്കവൾ പെർമിഷൻ നൽകി. പത്തു പതിനഞ്ചോളം മെസേജ് ഡിലീറ്റഡ് എന്നു വന്നതിനു ശേഷം ഒരു മെസ്സേജ് മാത്രം ഡെലീറ്റഡ് അല്ലാതെ കിടന്നിരുന്നു.
“സ്റ്റിൽ ഐ വാണ്ട് യു വിത്ത് മി.”
പെട്ടെന്ന് അവൾ എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി വീണ്ടും ആ നമ്പർ ബ്ലോക്ക് ചെയ്തു.
“ഡാ എന്തോ, എനിക്കിപ്പോളും പറ്റുന്നില്ലെടാ.”
ഞാൻ മറുപടി പറയാതെ അവളെ നോക്കി.
“ഞാൻ പറ്റില്ലാന്ന് പറഞ്ഞില്ലല്ലോ. എനിക്കിത്തിരി സമയം തരുമോ?”
“ശരി. പക്ഷെ നമുക്ക് അയാളെ വിളിച്ചാലോ.”
“എനിക്ക് സംസാരിക്കാൻ വയ്യ.
“ഞാൻ സംസാരിച്ച് നോക്കിക്കോട്ടെ?”
“ഇന്ന് വേണ്ടെടാ. ഞാൻ പറയാം ”
“ഒക്കെ ഞാൻ നീ പറയുന്നത് വരെ വെയിറ്റ് ചെയ്യാം ”
“ഡീ പിന്നേ ഇതുവരെ മഴ പെയ്തില്ല. നിന്നെ കാണാതെ അച്ഛൻ അന്വേഷിക്കോ? ”
“അച്ഛനോട് ഞാൻ വിളിച്ചു പറഞ്ഞിരുന്നു. എന്നാലും പാവം ടെൻഷൻ അടിക്കും. നമുക്ക് പോയാലോ. ”
അല്പം കഴിഞ്ഞ് ഞങ്ങൾ റെഡി ആയിറങ്ങി. പോകുന്ന വഴിക്ക് കാലിക്കറ്റ് പാരഗണിൽ കയറി മസാലദോശയും കഴിച്ചു. ഒരു മണിക്കൂർ യാത്ര ഉണ്ടായിരുന്നു. ആദ്യ പത്തു മിനിറ്റ് ഞങ്ങൾ നിശ്ശബ്ദരായിരുന്നു. ഞാൻ തന്നെ ഒടുവിൽ സംസാരിച്ചു തുടങ്ങി.
“എന്താടി വല്ലാതെ ആലോചിച്ചു കൂട്ടുന്നെ. ”
“ഏയ് ഒന്നുല്ല ഡാ ”
“ഞാൻ ഒരു കാര്യം പറയട്ടെ ”
അവൾ ചോദ്യഭാവത്തോടെ എന്നെ നോക്കി.
“നിന്റെ അച്ഛൻ എന്നും രാവിലെ നിന്നെ കൊണ്ടുവിട്ടു കഴിഞ്ഞു ജോലിക്ക് പോകണം. അതുകഴിഞ്ഞു നിന്നെ പിക്ക് ചെയാൻ വരണം. അതിലും നല്ലതല്ലേ ദുബായിൽ താമസിക്കുന്നത്. എന്റെ കൂടെ താമസിച്ചു കൂടെ നിനക്ക്. അച്ഛനോടൊക്കെ ചോദിച്ചു കഴിഞ്ഞു മതി. “
“എടാ എന്റെ അച്ഛൻ ഒരു ഓത്തഡോൿസ് ചിന്താഗതി ആണ്. ഒരു പുരുഷന്റെ കൂടെ താമസം സമ്മതിക്കാൻ ചാൻസില്ല. ഞാൻ ഇപ്പോൾ അച്ഛന്റെ കൂടെ താമസം തുടങ്ങിയപ്പോൾ അച്ഛൻ റൂമിൽ ഉണ്ടായിരുന്ന ഫ്രണ്ടിനെ വേറെ മാറ്റിയതാ. ഇനി ഞാൻ മാറിയാൽ അച്ഛൻ തനിച്ചാവും.”
“ഓക്കേ. ഞാൻ പറഞ്ഞെന്നെ ഒള്ളു. എനിവേ നിനക്ക് എപ്പോ വേണേലും വരാം എന്റെ വീട്ടിൽ ”
“ഓക്കേഡാ ഞാൻ എന്തായാലും അച്ഛനൊട് സംസാരിച്ചു നോക്കാം. ബട്ട് നോ ഹോപ്.”
അപ്പോളെക്കും അവളുടെ വീട്ടിലേക്കുള്ള സർവീസ് റോഡ് എത്തിയിരുന്നു. ഒട്ടും ആളില്ലാത്ത ഒരു മരത്തിന്റെ കീഴെ എത്തിയപ്പോൾ അവൾ വണ്ടി ഒതുക്കാൻ പറഞ്ഞു. വണ്ടി നിറുത്തി പാർക്കിങ് ബ്രേക്ക് ഇട്ടപ്പോളെക്കും സീറ്റബെൽറ്റ് ഊരി അവളുടെ മുഖം എന്റെ നേരെ എത്തിയിരുന്നു. എന്താണ് നടക്കുന്നതെന്ന് മനസിലാക്കുന്നതിനും മുൻപ് അവളുടെ ചുണ്ടുകൾ എന്റെ ഇരു ചുണ്ടുകളെയും വിഴുങ്ങിയിരുന്നു. ശ്വാസം എടുക്കാൻ ഒരു നിമിഷം അകന്ന ആ ചുണ്ടുകൾ അതിതീവ്രാനുരാഗത്തിൽ വീണ്ടും എന്റെ ചുണ്ടിൽ ഏതാനും നിമിഷം അമർന്നു.
“ഐ വിൽ ഡിഫെനിറ്റ്ലി മിസ്സ് യൂ ബാഡ്‌ലി. തെറ്റാണെന്നറിയാം. ബട്ട് പറയാതെ പറ്റുന്നില്ലടാ”
ഞാൻ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഇപ്പോൾ തുളുമ്പും എന്ന അവസ്ഥയിലാണ്.
“കണ്ണ് തുടക്കെടി ആരേലും വരും. ”
ഒടുവിൽ ഞാൻ തന്നെ ആ കണ്ണുകൾ തുടച്ചു.
“ഡീ ഇതാണോ വീട്. ”
“അല്ലെടാ നേരെ പോണം. ഇനി പറ്റില്ലാലോ അതാ നിറുത്തിച്ചേ. ”
ഒരു നിമിഷം കഴിഞ്ഞു അവൾ തുടർന്നു.
“കല്യാണം കഴിഞ്ഞു എട്ടു മാസമായി എനിക്ക് കിട്ടാത്ത സന്തോഷം എനിക്കിന്ന് കിട്ടി. എന്താടാ നിനക്ക് പകരം തരാ ഞാൻ. ”
“മിണ്ടാതെ അവിടിരുന്നു വഴി പറയെടി.”
“മിണ്ടാതെ എങ്ങനാ വഴി പറയാ പൊട്ടാ. അയ്യോ ദി വഴി രണ്ടാമത്തെ വീട്. ”
അവിടെ തന്നെ റിവേഴ്സ് കയറ്റി പാർക്ക് ചെയ്തു.
“ഇറങ്ങിപ്പൊടി. ”
“അപ്പോൾ ചേട്ടൻ വരുന്നില്ലേ.”
“ചേട്ടനോ. ഇത്ര നേരം എന്താ വിളിച്ചേ.”
“ഇനി പറ്റില്ല അച്ഛനൊക്കെ കാണും. സൊ നമ്മൾ മാത്രമുള്ളപ്പോൾ എനിക്കിഷ്ടമുള്ളതൊക്കെ വിളിക്കും.”
“ഓക്കേ ഇറങ്ങു. ഞാൻ വരുന്നില്ല.”
“അത് പറ്റില്ല വന്നേ പറ്റു.”
ഒടുവിൽ ഞാനും ചെന്നു.
ബ്രാഹ്മണരുടെ കൈപുണ്യം തെളിയിക്കുന്ന ചായ കുടിച്ചു ഞാൻ തിരിച്ചിറങ്ങി. പോരാൻ നേരം മകളെ നോക്കിയതിന് എന്റെ രണ്ടുകയ്യും ചേർത്ത് പിടിച്ചു പറഞ്ഞ നന്ദി എന്റെ കണ്ണു നിറക്കുമെന്നു തോന്നിച്ചപ്പോളേക്കും അവിടെ നിന്നും രക്ഷപെട്ടു.
നേരെ ഫ്രെണ്ട്സിന്റെ അടുത്ത് പോയി അവരുടെ അടുത്ത് ചെല്ലാത്തതിന്റെ പരിഭവം തീർത്തു. എന്തെടുക്കുന്നെന്നറിയാൻ അവളെ വിളിച്ചപ്പോൾ അവൾ എടുത്തില്ല. പിന്നെ ഫ്രെണ്ട്സിന്റെ കൂടെ റമ്മി കളിക്കുമ്പോ തിരിച്ചു വിളിച്ചെങ്കിലും അധികം സംസാരിക്കാനുമായില്ല. ഒടുവിൽ രാത്രി ഫോണിലൂടെ കൈമാറിയ ഉമ്മകളിലൂടെ ആ ദിവസം അവസാനിച്ചു.
പിറ്റേന്ന് ജോലി ഉണ്ടായിരുന്നു. ഓഫിസിൽ പഴയ പോലെ പെരുമാറണം എന്നുള്ളത് കൊണ്ട് അധികം സംസാരിക്കാൻ നിന്നില്ല. പക്ഷെ ഇടക്കവൾ എന്റെ ടേബിളിന് മുൻപിലൂടെ പോകുന്നെന്ന ഭാവത്തിൽ പാതികടിച്ച ചോക്ലേറ്റ് എനിക്കായി നീക്കിവച്ചു.
പിറ്റേന്നു ഞാൻ സൈറ്റിലായിരുന്നു. പുതിയ പ്രോഡക്റ്റ്റിന്റെ ഡിസൈൻ ക്ലയന്റിന് ഇൻട്രൊഡ്യൂസ് ചെയ്യണം. വലിയ പണി ഇല്ലാതിരുന്നത് കൊണ്ട് ആര്യ ഇടക്കിടക്ക് വിളിച്ചു ശല്യപെടുത്തികൊണ്ടിരുന്നു. വൈകിട്ട് അവളെ വന്നു കാണാം എന്ന വ്യവസ്ഥയിൽ ഒരുവിധം സമാധാനിപ്പിച്ചു അത് അവസാനിപ്പിച്ചു.
വൈകിട്ട് മൂന്നരയ്ക്ക് എങ്ങനെയൊക്കെയോ അവസാനിപ്പിച്ചു അവളുടെ അടുത്തേക്ക് പായുക ആയിരുന്നു ഞാൻ. ഇടക്ക് നാല് ബിയറും വാങ്ങി വച്ചിരുന്നു വണ്ടിയുടെ കൂളറിൽ. ഓൺ ദ വെ അവളോട് നേരത്തെ ഇറങ്ങാൻ പറഞ്ഞിരുന്നു. അവൾ നാലുമണിക്ക് തന്നെ ഇറങ്ങി ഓഫിസിൽ നിന്നും കുറച്ചു ദൂരെ വന്നു എനിക്ക് വേണ്ടി വെയിറ്റ് ചെയ്തു. എന്നെ കണ്ടതും വണ്ടിയിൽ കയറിയ അവൾ എന്റെ കൈ എടുത്തു പിറകിൽ ചുംബിച്ചു.
“എന്താ മോളെ പ്ലാൻ രണ്ട് മണിക്കൂറോളം ഇല്ലേ ഡാഡി വരാൻ?”
“നിന്റെ വീട്ടിൽ പോവാടാ.”
“ഏയ് അവിടെ എത്താൻ ഒരു മണിക്കൂറിലും മുകളിൽ ടൈം വേണം വേറെ ഓപ്‌ഷൻസ് പറയ്.”
“എന്നെ വീട്ടിൽ കൊണ്ട് വിടാമോ ”
ഞാനും ഹാപ്പി ആയിരുന്നു അതിൽ എങ്കിലും അവളെ പിരി കയറ്റാൻ ഞാൻ ചുമ്മാ പറഞ്ഞു,
“എന്നെക്കൊണ്ടൊന്നും വയ്യ . നിന്നെ ഫാദർ പട്ടരോട് പറഞ്ഞ മതി വന്നു കൊണ്ടോവാൻ.”
“അയ്യടാ എന്റെ അച്ഛൻ നിന്നെ പോലെ അല്ല. പറയാതെ തന്നെ വരും. അല്ലേലും ഈ പുരുഷൻമാരൊക്കെ കണക്കാ.” അവളുടെ കവിളൊക്കെ ദേഷ്യം കൊണ്ട് വീർത്തുതുടിച്ചു.
“ഡീ ഇപ്പോൾ നിന്നെ കാണാൻ നല്ല രസം. പിടിച്ചു ഉമ്മ വയ്ക്കാൻ തോന്നുന്നു. ”
“അങ്ങനെ എന്നെ ആരും നോക്കണ്ടാ. ”
“നീ അച്ഛനോട് വിളിച്ചു പറഞ്ഞോ വരേണ്ടെന്ന്.”
“അതൊക്കെ മുൻപേ പറഞ്ഞു മോനെ. എനിക്കറിഞ്ഞൂടെ നീ കൊണ്ടുവിടുമെന്നു.”
“എപ്പോ വിടണം നിന്നെ?”
“എപ്പോളായാലും മതിടാ പത്ത് മണിക്ക് മുൻപ് വേണം എന്നെ ഒള്ളു. അതാ പറഞ്ഞെ വീട്ടിൽ പോകാമെന്നു. എനിക്കാണേൽ രണ്ടെണ്ണം അടിക്കാം നിനക്ക് വണ്ടി ഓടിക്കണ്ടേ?.”
“അതിനു റൂമിൽ കള്ളുണ്ടെന്നു ആരു പറഞ്ഞു”
“ഇല്ലേ? ദുഷ്ടൻ. പിന്നെന്തിനാ നിന്നോട് വരാൻ പറഞ്ഞെ. ഈ ചപ്പടാ മോന്ത കാണാനോ?”
“അത് നിന്റെ മറ്റവന്.”
“അത് തന്നെയാ പറഞ്ഞെ. മോൻ വണ്ടി എടുക്ക് ആരേലും കണ്ടാ അത് മതി.”
ഞാൻ വണ്ടി പതുക്കെ മെയിൻ റോഡിലിറക്കി. കൂളർ തുറന്നു അവളെ കാണിച്ചു. വെപ്രാളം കാണിച്ചു അതെടുക്കാൻ നോക്കി അവളെങ്കിലും ഞാൻ വീണ്ടും അതടച്ചു.
“ജ്യുസ് നിനക്ക് ബിയർ എനിക്ക്.”
“അതങ്ങ് പള്ളിൽ പോയി പറഞ്ഞ മതി.”
“ഓ എങ്ങോട്ടാ പോണ്ടേ എന്നു പറയ് സിനിമ നോക്കിയാലോ.”
“വേണ്ടെടാ. അധികതിരക്കില്ലാത്ത നമുക്ക് സംസാരിക്കാൻ പറ്റിയ സ്ഥലം ഏതാ?”
“ഒക്കെ എഗ്രിഡ്. അൽ കുദ്ര ലേക്.”
എന്റെ വണ്ടി വേഗം ആർജ്ജിച്ചു. ഇരുപത് മിനിറ്റ് കൊണ്ട് കുദ്ര ലേക്കിൽ എത്തി. അധികം തിരക്കില്ലാത്തൊരു സ്ഥലമാണ് കുദ്ര ലേക്ക്. മരുഭൂമിക്ക് നടുവിൽ ഏതാനും തടാകങ്ങളുടെ കൂട്ടം.
വണ്ടി അധികം ആരും വരാത്ത മണലിൽ കയറ്റി ഇട്ടു ബിയർ അടിച്ചു ഞങ്ങൾ പുറത്തിറങ്ങി.
അധികം തിരക്ക് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇണക്കുരുവികളെ പോലെ പലപ്പോഴും ചുണ്ടുകൾ ഉരുമ്മിയും തല്ല് കൂടിയും ഒക്കെ ആണ് ഞങ്ങൾ നടന്നത്
ഇടക്ക് ഒരു ചെറിയ കുറ്റികാടിനു മറുവശം പരിപൂർണ സ്വകാര്യത ഞങ്ങളുടെ ചുംബനത്തെ ചുണ്ടുകൾ തമ്മിൽ സ്പര്ശിക്കുന്നിടത്ത് നിന്നും മുന്നേറി. അവളുടെ നാവും എന്റെ നാവും തമ്മിൽ കെട്ടുപിണഞ്ഞു പരിചയം പുതുക്കിയപ്പോൾ ഒരുവേള അവളുടെ മൃദുകൈകൾ എന്റെ ജീൻസിന്റെ സിബഴിച്ചു ഉള്ളിലേക്ക് കടന്നെങ്കിലും ഞാൻ വിലക്കി. അധികസമയം ചിലവഴിക്കാൻ പറ്റാത്ത ഏരിയ ആയതിനാൽ നന്നായി ഇരുട്ടിയപ്പോൾ അവളെയും കൊണ്ട് തിരിച്ചിറങ്ങി പോകുന്ന വഴിയിൽ ഭക്ഷണവും കഴിച്ചു അവളെ വീട്ടിലെത്തിച്ചു. ……..
അവളില്ലാത്ത വൈകുന്നേരങ്ങൾ വിരസമായികൊണ്ടിരുന്നു. അവളെന്നെ വെറും രണ്ട് ദിവസം കൊണ്ട് എത്ര സ്വാധീനിച്ചു എന്നു മനസിലായ സമയങ്ങൾ. പക്ഷെ ഏതുസമയവും ഫോണിൽ ഉള്ള സംസാരം ഒരുവിധം എന്റെ ബോറടി മാറ്റി. പക്ഷെ പിന്നീട് വന്ന ഞായറാഴ്ച രാവിലെ തന്നെ അവൾ വിളിച്ചു.
“ഡാ മടിയാ”
“എന്തെടി കൊരങ്ങത്തീ”
“എണീറ്റോ”
“മം മൊബൈൽ നോക്കി കിടക്കുന്നു.”
“എന്നാലേ വേഗം റെഡി ആവു. ഇന്ന് ഏഴരക്ക് നമ്മൾ മീറ്റ് ചെയാറുള്ള പാർക്കിങ്ങിൽ എത്തണം.”
“എന്നെക്കൊണ്ടൊന്നും വയ്യ.”
“കളിക്കാതെ എനിക്ക് മോൻ.”
എന്തായാലും ഞാൻ ഏഴരക്ക് അവിടെ എത്തി. അവൾ അച്ഛനോടൊത്ത് വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. എന്നെ കണ്ടതും രണ്ട് വലിയ ട്രോളി ബാഗ് അവൾ എന്റെ വണ്ടിക്ക് നേരെ ഉരുട്ടി.
“ഇന്നാ മോനെ. നീ ഇതും കൊണ്ട് വിട്ടോ. വൈകിട്ട് ആറുമണിക്ക് ഇതേ സ്ഥലം. എന്നെ പിക്ക് ചെയ്യാൻ. ഓക്കേ?”
അവളുടെ അച്ഛൻ അടുത്ത് വന്നു പറഞ്ഞു.
“മോനു കുഴപ്പമില്ല എന്നു അവൾ പറഞ്ഞതോണ്ടാ. എനിക്കാകെ അവളെ ഒള്ളു. ഇനി അവളെ അവൾക്കിഷ്ടമുള്ളതുപോലെ വിടാനേ എനിക്ക് പറ്റൂ. ഇവൾ കൂടി ഇല്ലാതായ ഞാൻ എന്തിനാ ജീവിക്കുന്നെ. പിന്നെ മോൻ പിക്ക് ചെയാനൊന്നും വരണ്ട. അവൾ ടാക്സി എങ്ങാനും പിടിക്കട്ടെ.”
“അച്ഛൻ അതൊന്നും അന്വേഷിക്കണ്ടാ. അവളുടെ കാര്യമൊക്കെ ഒരു പ്രശ്നവുമില്ലാതെ നടക്കും. അച്ഛൻ ധൈര്യമായി പൊയ്ക്കോ”
അവൾ അച്ഛനോട് യാത്ര പറഞ്ഞു പോകുന്നത് ഒരു നിമിഷം നോക്കി നിന്ന ശേഷം ഞാനും സൈറ്റിലേക്ക് തിരിച്ചു. ഇന്ന് അവസാനദിവസം ആണ് എനിക്ക് സൈറ്റിൽ. നാളെ മുതൽ ഓഫീസിലാകും.
….
വൈകിട്ട് അവളെയും കൊണ്ട് പോകുമ്പോൾ അവൾ മൗനമായിരുന്നു. എന്തോ ഗഹനമായ ചിന്ത. ഞാനും ശല്യപെടുത്തിയില്ല. പക്ഷെ പതിവിൽ നിന്നും വ്യത്യസ്തമായി അവൾ ഡോർ ലോക്ക് ചെയ്തിട്ടാണ് കുളിച്ചതും ഡ്രെസ് മാറിയതും. ബോഡി ഷേപ് അറിയിക്കുന്ന ത്രീ ഫോർത്തും ടീ ഷർട്ടും ഇട്ടെങ്കിലും അവൾ ഇന്നർവെയേഴ്സ് ഇട്ടിട്ടുണ്ടെന്നും വ്യക്തമായിരുന്നു. ആലോചിച്ചപ്പോൾ ഓഫിസിലെ സല എന്ന ഈജിപ്ഷ്യൻ പെണ്ണുമായി സംസാരിച്ചു നിന്നത് മാത്രമേ കാരണമായി തോന്നിയുള്ളൂ.
“എന്തുപറ്റി ഇത്ര മൂഡോഫ് “?
“ആരു ഞാനോ? ഏയ്. ഞാൻ ഹാപ്പിയാടാ.”
“നീ എന്നോട് നുണ പറയല്ലേ. ഇനി ഞാൻ സലയോട് സംസാരിച്ചതാണോ?”
പക്ഷെ ഒരു ഭാവമാറ്റവുമില്ലാതെ അവൾ ഒരു പുഞ്ചിരി മുഖത്ത് വരുത്തി പറഞ്ഞു
“നീ സംസാരിച്ചോടാ എനിക്ക് എന്തിനു അതിനു വിഷമം വരണം? ”
“എന്നാ നീ കാര്യം പറയ് പെണ്ണെ”
“ഒന്നുല്ല മോനെ . അയ്യോ അച്ഛനെ വിളിക്കാൻ മറന്നൂടാ. ഇപ്പോൾ വരാമേ”
അവളാ സംസാരം നിറുത്താൻ വേണ്ടി പറഞ്ഞതാണെന്ന് എനിക്ക് മനസിലായി. ഇനി ഞാനായി ഒന്നും ചോദിക്കില്ലെന്നു ഞാനും തീരുമാനിച്ചു.
അവൾ വരുമ്പോളേക്കും ഞാൻ ഫുഡ് വിളിച്ചു പറഞ്ഞു രണ്ട് ഗ്ലാസ്സും കുപ്പിയുമെടുത്ത് ഹാളിൽ റെഡി ആയിരുന്നു.
“എനിക്ക് വേണ്ടെടാ.”
“എന്താ നിന്റെ പ്രശ്നം?”
എനിക്ക് ചോദിക്കാതിരിക്കാനായില്ല. ഞാൻ സീരിയസ് ആണെന്ന് കണ്ട അവൾ അന്ന് ആദ്യമായി എന്റെ അടുത്ത് വന്നിരുന്നു എന്റെ ഷോള്ഡറില് കാഷ്വൽ ആയി കൈ വച്ച് പറഞ്ഞു.
“ഡാ അയാം ആൾറൈറ്റ്. നിന്നെ പോലെ എന്നും കുടിച്ചു കൂമ്പ് വാട്ടാൻ എന്നെ കിട്ടില്ല.”
ആ സംസാരത്തിലെ ആൽമാർത്ഥത ഇല്ലായ്മ എനിക്ക് മനസിലായെങ്കിലും കൂടുതൽ ഒന്നും ചോദിക്കാൻ ഞാൻ നിന്നില്ല.
രണ്ട് പെഗ്ഗടിച്ചപ്പോളേക്കും ചപ്പാത്തിയും കുറുമ കറിയും വന്നു. അത് കഴിച്ചു അൽപനേരം ടീവിക്ക് മുൻപിൽ ഇരുന്നെങ്കിലും രണ്ടുപേരുടെയും ശ്രദ്ധ അതിലില്ലായിരുന്നു. എനിക്ക് മടുത്തു.
“ഡീ ഞാൻ കിടക്കാൻ പോകാണ്. നീ എപ്പളാ വരണേ. ”
“ഞാൻ ഹാളിൽ കിടന്നോളാം”
“നീ ഈ വിട്ടിൽ താമസിക്കുന്നെങ്കിൽ ആണ് ബെഡിൽ കിടക്കണം. ഞാൻ നിന്നെ കടിച്ചു തിന്നാനൊന്നും പോകുന്നില്ല. കൂടുതലൊന്നും എനിക്ക് പറയാനില്ല.”
ഞാൻ കിടന്നു അഞ്ചു മിനിറ്റ് കഴിഞ്ഞു അവൾ കട്ടിലിന്റെ അരികിൽ എന്നോട് സ്പർശിക്കാതിരിക്കാൻ ശ്രമിച്ചു കിടന്നു. അവളെ എന്നോട് ചേർക്കാൻ വല്ലാത്ത ത്വര വന്നെങ്കിലും വളരെ പണിപ്പെട്ട് ഞാൻ അതടക്കി. രണ്ട് പേരും ഉറക്കം കിട്ടാതെ അപരിചിതരെപോലെ ഒരു ബെഡിൽ കുറെ നേരം കിടന്നു. അവസാനം ഞാൻ തന്നെ ചോദിച്ചു.
“ഉറക്കം വരുന്നില്ലേ?”
“ഡാ “
അല്പസമയം നിശ്ശബ്ദനായിരുന്നതിന് അവൾ തുടർന്നു
“നമുക്ക് അയാളെ വിളിച്ചാലോ.”
“ആരെ ”
“എന്റെ ഭർത്താവിനെ. ”
എന്റെ നെഞ്ചിൽ ഒരു ഇടിതീ ആയിരുന്നു ആ മറുപടി. എങ്കിലും ഞാൻ അത് മറച്ചു വച്ച് അവളോട് ചോദിച്ചു
“ഇപ്പോളോ ”
“അല്ലെടാ. നാളെ വൈകിട്ട് മതി. ഞാൻ അച്ഛനോട് പറഞ്ഞു ഒന്നുകൂടി ട്രൈ ചെയ്യുന്ന കാര്യം.”
എന്തൊക്കേ പറഞ്ഞാലും എനിക്ക് പെട്ടന്ന് ഒരു ഷോക്ക് ആയി അത്. അത്രയേറെ അടുത്ത അവളെ പെട്ടെന്ന് പിരിയേണ്ടി വരുന്നത് എനിക്കോർക്കാനേ വയ്യ. അതും അവൾ അങ്ങനെ ഒരു ഫോട്ടോ അയച്ചത് കൊണ്ട് പിന്നീടൊരിക്കലും ഞാനുമായി ഒരു റിലേഷനും അവളുടെ ഭർത്താവ് സമ്മതിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു. എന്റെ മറുപടി കിട്ടാതായപ്പോൾ അവൾ ചോദിച്ചു.
“എന്ത് പറ്റി?”
“നമുക്ക് നാളെ വിളിക്കാടി.”
എന്റെ കണ്ണൊക്കെ നിറയുന്നത് എനിക്ക് മനസിലായി. അവളെ അറിയിക്കാതിരിക്കാൻ ഞാൻ അവൾകെതിരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു
“നാളെ വൈകിട്ട് നോക്കാം ഇപ്പോ ഉറങ്ങട്ടെ ഗുഡ് നൈറ്റ്.”
വീണ്ടും പതിനഞ്ച് മിനിറ്റു കഴിഞ്ഞ് കാണണം അവളുടെ വിതുമ്പൽ എന്റെ കാതിലെത്തി. അവളെ തിരിഞ്ഞു കെട്ടിപുണരാൻ എന്റെ കൈകൾ തരിച്ചെങ്കിലും ഞാനും പല്ലുകടിച്ചു കിടന്നു. പക്ഷെ ഏതാനും നിമിഷങ്ങൾകൊണ്ട് അവൾ എന്റെ പുറകിൽ കെട്ടിപിടിച്ചു കരച്ചിലായി. എന്റെ പുറത്തു മുഴുവൻ അവളുടെ കണ്ണുനീരായി. അവളെ തിരിഞ്ഞ് ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു
“എന്താടി പെണ്ണെ നിനക്ക് പറ്റിയെ.”
“എനിക്ക് പറ്റുന്നില്ലെടാ ഇനിയും”
ഏങ്ങലിനിടയിൽ അവൾ തുടർന്നു.
“നിന്നോടൊത്തുള്ള നിമിഷങ്ങൾ എന്നെ പേടിപ്പിക്കാ. നീയുമായി ഇനിയും അടുത്താൽ എനിക്കയാളെ ഉൾക്കൊള്ളാനാകില്ല. അതാ ഞാൻ…. നിന്നെ വിട്ട് പോകാൻ തോന്നുന്നില്ലെടാ ”
ഉള്ളിൽ അതേ മനസ്സ് വച്ചുകൊണ്ട് ഞാൻ അവളോട് പറഞ്ഞു
“അയ്യേ പെണ്ണെ. നീ നല്ല കുട്ടിയായി ഉറങ്ങിയെൻ. അയാളുടെ അടുത്ത് പോയാലും നമ്മളെന്നും കാണും ഓഫിസിൽ വച്ച്. സംസാരിക്കും. പിന്നെ എപ്പോ വേണേലും വരാലോ നിനക്കിങ്ങോട്ടും എനിക്കങ്ങോട്ടും.”
“എന്തോ എനിക്കാലോചിക്കുമ്പോ പേടിയാക.”
“എല്ലാ പേടിയും മാറൂട്ടോ. നമുക്ക് നോക്കാടി.”
ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.
“ഇനി എന്റെ മോൾ ഉറങ്ങിക്കോ ഗുഡ്‌നൈറ്റ്”
എന്റെ നെഞ്ചിൽ ചേർന്ന് കിടന്നു അവൾ ഉറങ്ങി. ഉറക്കമില്ലാത്ത ചിന്തകളുമായി ഞാനും. …… പിറ്റേന്ന് നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു എനിക്ക്. അതിനൊപ്പം അവൾ അകലുന്നുവെന്ന ഓർമകളും കൂടെ വളരെ മോശം പകൽ വളരെ പതിയെ കടന്നുപോയി.
“അഭിച്ചേട്ടൻ വിളിക്കാമോ ശ്രീദേവിനെ?”
ഓഫിസിൽ നിന്നും അവളെ കൊണ്ടുവരുന്ന വഴിയാണ് അവളുടെ ചോദ്യം.
ഞാൻ മറക്കാനും ഒഴിവാക്കാനും ശ്രമിച്ച കാര്യം ആണ് അവൾ ആവശ്യപ്പെടുന്നത്. പക്ഷെ അവളോട് പറ്റില്ലെന്ന് പറയാനാവാത്തതിനാൽ ഞാൻ ഫോണെടുത്തു അൺലോക്ക് ചെയ്തു അവളെക്കൊണ്ട് ഡയൽ ചെയ്യിപ്പിച്ചു. രണ്ട് റിങ് കഴിഞ്ഞ് കാർ ബ്ളൂടൂത്തിൽ അയാളുടെ ശബ്ദം കേട്ടു.
“ഹലോ”
“Mr. ശ്രീദേവ്? ദിസ് ഈസ് അഭിജിത്.
“യെസ്. പക്ഷെ എനിക്ക് ആളെ മനസിലായില്ല.”
“ഞാൻ ആര്യയുടെ ബെസ്റ്റ് ഫ്രണ്ടും കൊള്ളിയ്ഗും ആണ്.”
അല്പസമയത്തെ നിശ്ശബ്ദതകക്ക് ശേഷം അവിടെനിന്നും മറുപടി വന്നു.
“യെസ് അഭിജിത്, അയാം ലിസണിങ് ”
“ആര്യയുമായുള്ള ഇഷ്യൂ അറിഞ്ഞാണ് വിളിക്കുന്നത്. ഇനി എന്താണ് പ്ലാൻ? ”
“എനിക്ക് അറിയില്ല. അവളാണ് പോയത്. അവൾക്ക് എന്നു വേണമെങ്കിലും തിരിച്ചു വരാം. മൈ ഹോം ഡോർസ് ആർ ഓപ്പൺ ആൽവേസ്. ”
“അത് പോരാ ശ്രീദേവ്. അവൾ വെറുതെപോന്നതല്ല അല്ലോ. നമുക്കെല്ലാത്തതിനും സൊല്യൂഷൻ വേണ്ടേ ”
“ഷി ടോൾഡ് യൂ എവെരിതിങ്? ”
“യെസ്. ബട്ട് നോട്ട് ഷി. അതല്ലല്ലോ ഇപ്പോൾ പ്രശ്നം.”
“ആർ യൂ എലോൺ? വെർ ഈസ് ഷി.”
“ഐ ഡോണ്ട് നോ നൗ. ഐആം എലോൺ ഡ്രൈവിംഗ്.”
ആര്യ കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ അവൾ ഇല്ലെന്ന് ഞാൻ നുണ പറഞ്ഞു.
“അഭിജിത്, എന്റെ പാസ്ററ് ആണ് എന്നെ അങ്ങനെ ആക്കിയത്. എന്റെ പാസ്ററ് ആർക്കും അറിയില്ല അവൾക്കുപോലും. അച്ഛനും അമ്മയും ആക്സിഡന്റിൽ മരിച്ചെന്നു മാത്രമേ അവർക്കറിയൂ. എന്റെയും എന്റെ പാർട്ണർ മാണിയുടെയും ജീവിതം നശിപ്പിച്ച ഒരാളുണ്ട്. എന്റെ അനാഥത്വം മുതലെടുത്ത ആൾ. ആ വാശിക്ക് ശൂന്യതയിൽ നിന്നും തുടങ്ങിയ സ്ഥാപനം ആണ് ഞങ്ങളുടെ എം എസ് സൊല്യൂഷൻസ്. ഒപ്പം എന്നെപോലെ പെട്ടുപോയ എല്ലാവരും ഉപേക്ഷിച്ച മണിയും. ബിസിനസ് വിജയിപ്പിക്കാനുള്ള ആവേശത്തിൽ മറ്റൊരു പെണ്ണിന് പകരം അയാൾ ഞങ്ങളിൽ പ്രയോഗിച്ചതിൽ തന്നെ ഞങ്ങൾ ആനന്ദം കണ്ടെത്തി പോയി. ഇവൻ ഐ ഡോണ്ട് നോ വാട്ട് ടു ഡു.”
“ലുക്ക് ശ്രീദേവ്, ഇതൊന്നും അറിയാതെ തന്നെ അവൾ തിരികെ വരാൻ തയ്യാറാണ്. ചില കണ്ടിഷൻസിൽ.”
“എനിക്ക് ഊഹിക്കാം. ബെറ്റർ നമുക്കിന്നു ഡിന്നർ ഒരുമിച്ചു ആക്കിയാലോ. ലെറ്റ് അസ് മീറ്റ് ഇൻ കഫെ അറ്റ് ബീച് ഹോട്ടൽ. എന്ത് പറയുന്നു? ആര്യ, യൂ ആൻഡ് മി.”
“ഞാൻ തയ്യാർ. ആര്യയും ഒക്കെ ആകും.”
“ഒക്കെ സീ യൂ ദെൻ അറ്റ് 8 പിഎം.”
“ബൈ.”
……..
എട്ട് മണിക്ക് ഞങ്ങൾ എത്തിയപ്പോൾ റിസർവ്ഡ് ടേബിളിൽ ശ്രീദേവ് ഉണ്ടായിരുന്നു. എ എബോവ് ആവറേജ് ലൂക്കിങ് കംപ്യുട്ടർ ബുജി. ഒരു ടേബിളിനു ചുറ്റും മൂന്നുപേർ ഏതാനും നിമിഷം പ്രതിമ പോലെ അനക്കമില്ലാതെ. ഞാനും ആര്യയും ഒരു വശത്തും ശ്രീദേവ് മറുവശത്തും.
“എന്റെ കടമ കഴിഞ്ഞല്ലോ. ഇനി നിങ്ങൾ സംസാരിച്ചു തീരുമാനിക്കൂ.”
“എല്ലാം ഞാനും അഭിച്ചേട്ടനോട് പറഞ്ഞതല്ലേ. അഭിച്ചേട്ടൻ തന്നെ സംസാരിച്ചാൽ മതി.”
അവളുടെ കൈകൾ ഒരു ധൈര്യത്തിനെന്ന പോലെ ടേബിളിനടിയിൽ കൂടെ എന്റെ കൈകളിൽ ബലമായി പിടിച്ചുകൊണ്ടിരുന്നു
“ശ്രീദേവ് അവൾക്ക് ആ റിലേഷൻ ഒട്ടും ആക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല. അവൾക്കെന്നല്ല ഒരു പെണ്ണിനും പറ്റില്ലാലോ.”
“എനിക്കറിയാം. ഇനി ഒരിക്കലും അങ്ങനെ ഒന്നുണ്ടാവില്ല. എന്റെ വാക്ക്. പക്ഷെ അവർ റിലേഷൻസ് ആർ കോംപ്ലിക്കേറ്റഡ്. അത്ര പെട്ടെന്ന് അയാളെ ഒഴിവാക്കാൻ പറ്റില്ല. എന്തായാലും ഏതാനും മാസങ്ങൾക്കകം ഞങ്ങൾ സെപ്പറേറ് കമ്പനി ആകും. അവനും എന്നെപോലെ ഒരു ജീവിതം നേടി എടുക്കാൻ കഴിയട്ടെ.”
ഞാൻ അവളെ നോക്കിയപ്പോൾ അവൾ ഒക്കെ എന്ന ഭാവത്തിൽ തല ആട്ടി.
“അഭിജിത് ആ ടിഷ്യു ഒന്നെടുക്കാമോ.”
ശ്രീദേവിനു ഞാനും തിരിഞ്ഞു പിന്നിലെ ടേബിളിൽ നിന്നും ടിഷ്യു എടുത്തു നൽകി.
“ഇരട്ടച്ചുഴി. ഭാഗ്യവാൻ ആണല്ലോ.”
ഒരു സെക്കൻഡ് കഴിഞ്ഞാണ് എനിക്ക് കത്തിയത്. അവൾ അയച്ച ഫോട്ടോയിൽ തെളിഞ്ഞ എന്റെ ഇരട്ടച്ചുഴി. ഭാഗ്യത്തിന് അപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു. അവിടെ നിന്നും മാറി ഞാൻ ഫോൺ ആൻസർ ചെയ്തു. അതുകഴിഞ്ഞു തിരിച്ചുപോകാൻ തോന്നാത്തത് കൊണ്ട് അവളുടെ അച്ഛനോട് വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അയാളുടെ സന്തോഷം കണ്ടപ്പോൾ അവൾ അകലുന്നതിൽ വിഷമിക്കുന്നതിന് എന്നോട് തന്നെ കുറ്റബോധം തോന്നി. ആ പാവം മനുഷ്യൻ അപ്പോൾ തന്നെ അവളെ കാണാനായി അവിടെ നിന്നും ദുബായിക്ക് യാത്ര തിരിച്ചു.
ഞാൻ എത്തിച്ചു നോക്കിയപ്പോൾ അവർ രണ്ടുപേരും നിശബ്ദരായി ഇരിക്കുകയാണ്. അവളെ കണ്ടപ്പോൾ വീണ്ടും എനിക്ക് അവളെ കിട്ടിയേ തീരു എന്നു തോന്നി. അല്പസമയം അവളുടെ എനിക്ക് നഷ്ടമാകാൻ പോകുന്ന സൗന്ദര്യം ആസ്വദിച്ച ശേഷം ഞാൻ അവർക്കരികിലേക്ക് ചെന്നു.
“ഞങ്ങൾ വെയിറ്റ് ചെയ്യായിരുന്നു അഭിജിത്. നമുക്ക് കഴിക്കാം.”
ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അച്ഛൻ എത്തിയിരുന്നു. അച്ഛനെ കണ്ട അവൾ അങ്ങോട്ടോടി.
“ഞാൻ ചുമ്മാ പറഞ്ഞതാട്ടോ ഭാഗ്യവാൻ എന്നു.”
ഞാൻ ചോദ്യരൂപത്തിൽ അയാളെ നോക്കി.
“ഇന്നത്തെ അവളെ കണ്ടാൽ അറിയാം അവളുടെ ആ ഫോട്ടോ എന്നെ കളിപ്പിക്കാൻ മാത്രമാണെന്ന്. അല്ലെങ്കിൽ തന്നെ ഞാനും മാന്യനല്ലല്ലോ അല്ലെ.? ”
അയാളുടെ വാക്കുകളിൽ കുറ്റബോധമാണോ നിരാശ ആണോ എന്നെനിക്ക് മനസിലായില്ല. മറുപടി പറയാൻ ഉണ്ടായിരുന്നില്ല. പക്ഷെ അപ്പോളേക്കും ആര്യ തിരിച്ചു വന്നത് ഞങ്ങളുടെ സംഭാഷണം മുറിച്ചു.
“ഞാൻ ഇന്ന് അച്ഛന്റെ കൂടെ നിന്നോട്ടെ.”
“എന്നോടാണ് ചോദ്യം. ശരിക്കും ഞാൻ ആരാ ആ തീരുമാനമെടുക്കാൻ. ”
“നീ എന്നോടെന്തിനാ ചോദിക്കണേ പെണ്ണെ.”
അപ്പോളേക്കും അവളുടെ അച്ഛൻ അടുത്ത് വന്നു.
“ഇന്ന് ഞാൻ കൊണ്ടുപോട്ടെ ഇവളെ. നാളെ നമുക്ക് ഉച്ചക്ക് ഉം അൽ ക്വയ്‌നിൽ കാണാം. ”
ഞങ്ങൾ രണ്ടുപേരോടും ആയാണ്. എനിക്കതിനു പോകാൻ മടി തോന്നി. ഞാൻ ആരുമല്ലാത്ത പോലെ.
“അച്ഛാ എനിക്ക് ജോലി ഉണ്ട്. നിങ്ങൾ എല്ലാവരും കൂടി അടിച്ചപോളിക്ക്.”
ഞാൻ ഒഴിവാകാൻ നോക്കി.
“ഓ പിന്നേ ചേട്ടന്റെ ജോലി എനിക്ക് അറിയാത്തതല്ലേ വന്നേ പറ്റൂ. ഇത്രയൊക്കെ ആക്കിയിട്ടു അങ്ങനെ പോകാണോ?”
“ഒക്കെ. നോക്കാം.”
“അപ്പോൾ എങ്ങനെയാ ഇവളുടെ ഡ്രസ്സ് ഒക്കെ എടുക്കാൻ ഞാൻ നാളെ വരണോ?”
അച്ഛനാണ് ചോദിച്ചത്. അത് ശ്രീദേവിൽ നിന്നും വരുമെന്ന് പ്രതീക്ഷിച്ച ചോദ്യമാണ്. ഇനി ആര്യയെ എന്റെ അടുത്തേയ്ക്ക് വിടാതിരിക്കാൻ.
“എന്തിനാ അതെല്ലാം പാക് ചെയ്ത ഇരിക്കുന്നെ. അല്ലേൽ തന്നെ നാളെ ഞാൻ അഭിചേട്ടന്റെ കൂടെ പോയി എടുത്തു വന്നാൽ പോരെ.”
“അത് മതി അച്ഛൻ എന്തിനാ ബുദ്ധിമുട്ടുന്നേ. അഭിജിത് നാളെ അതുകഴിഞ്ഞു വൈകിട്ട് വീട്ടിൽ കൊണ്ടാകാമോ ഇവളെ.”
വീണ്ടും ശ്രീദേവ് എന്നെ ഞെട്ടിച്ചു. ഒരു ഭർത്താവിനും ഇങ്ങനെ കഴിയില്ല. സെക്സ് ഒഴിച്ചാൽ കാണാവുന്നതിൽ ഏറ്റവും ജെന്റിൽമാൻ. മനസ്സുകൊണ്ട് ഞാൻ അയാളെ തൊഴുതു പോയി.
“അതിനെന്താ. ഞാൻ കൊണ്ടാക്കാം. ഡ്രസ്സ് വേണേൽ നാളെ വരുമ്പോൾ കൊണ്ടുവരാനും പ്രശ്നമില്ല.”
ഞാൻ അറിയാതെ പറഞ്ഞുപോയി. ശ്രീദേവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
അപ്പോളേക്കും അവളുടെ അച്ഛൻ വന്നു എന്റെ കൈ പിടിച്ചു എന്നെ നന്ദിയോടെ ഒരു നിമിഷം നോക്കി നിന്ന ശേഷം ശ്രീദേവിനടുത്തേക്ക് പോയി. അദ്ദേഹവും എന്നെ കീഴടക്കി കഴിഞ്ഞിരുന്നു. ശുദ്ധരും നല്ലവരുമായ ഒരു കൂട്ടത്തിൽ ആട്ടിൻതോലണിഞ്ഞ ചെന്നായെ ഞാൻ എന്നിൽ കണ്ടു. ഇനി ഒരിക്കലും അവളെ തെറ്റായി നോക്കുക പോലും ഇല്ലെന്നു തീരുമാനിച്ചു ഞാൻ ശ്രീദേവിനോട് യാത്ര പറഞ്ഞു.
ആര്യയ്ക്ക് കൈ കാണിച്ചു വണ്ടിക്ക് നേരെ നീങ്ങാൻ തുടങ്ങുമ്പോളാണ് ആര്യ പെട്ടെന്ന് ഓടി വന്നു എന്നെ കെട്ടിപിടിക്കുന്നത്. ഔപചാരികതയിൽ നിന്നും വ്യത്യസ്തമായി അവൾ എന്നോട് മാക്സിമം ചേർന്നു അവളുടെ മാറിടം സാധിക്കുന്നത്ര എന്നോട് ചേർത്തമർത്തി എന്റെ ചെവിയിലേക്ക് അവളുടെ ചുണ്ട് കൊണ്ട് വന്നു.
“ഐ ഡോണ്ട് നോ. സംടൈംസ് ഐ ലവ് യൂ!!! പറയാതിരിക്കാൻ പറ്റുന്നില്ലെടാ.”
ഒരു നിമിഷം കൊണ്ടവൾ എന്റെ ചെവിയിൽ ചുംബിച്ചു കീഴ്ച്ചെവി മുഴുവൻ അവളുടെ വായ്ക്കുള്ളിലാക്കി നുണഞ്ഞു പുറത്തെടുത്തു.
ഞാൻ ഞെട്ടിത്തരിച്ചു ചുറ്റും നോക്കി. അവർക് അവളെന്നെ കെട്ടിപിടിച്ചത് മാത്രമേ മനസിലായിട്ടൊള്ളു. അതു അവർ ഒരു സാധാരണ സ്നേഹപ്രകടനം മാത്രമായി കരുതി പുഞ്ചിരിച്ചു നിന്നു. ………. തിരിച്ചു വീട്ടിലെത്തിയ എന്റെ മനസ്സ് വീണ്ടും പഴയപോലെ ആയിരുന്നു. അവൾ ഇല്ലാതെ ഒന്നിനും പറ്റുന്നില്ല. ലൈറ്റ് പോലും ഇടാതെ ഞാൻ കുറെ നേരം സെറ്റിയിൽ ഇരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞു എനിക്ക് അവളുടെ മെസ്സേജ് വന്നു.
“ഞാൻ എത്തി. എന്റെ മോൻ എത്തിയോ. ഞാൻ പോയി കുളിച്ചു വരട്ടെ അപ്പോളേക്കും നീയും ഫ്രഷ് ആയി വാടാ. എന്നിട്ട് നമുക്ക് 🤪… ”
അവൾ പറഞ്ഞ ഐ ലവ് യൂ എന്നതിന് തിരിച്ചു മറുപടി നൽകണം എന്ന ചിന്തയിൽ ഞാൻ കുളിച്ചു ഫ്രഷ് ആയി അവളെ വിളിച്ചു. ബിസി. ഇരുപത്തി രണ്ട് മിനുട്ടിൽ പത്തു കാളുകൾ എല്ലാം ബിസി. ഇനി അവളെ വിളിക്കില്ല എന്ന
വാശിയിൽ നെറ്റ് ഓഫ് ചെയ്തു മൊബൈൽ സൈലന്റ് ആക്കി ഞാൻ കള്ളെടുത്ത് രണ്ട് പെഗ് ഡ്രൈ ആയടിച്ചു. ആ ലഹരി വീണ്ടും അവളെ ഓർമിപ്പിച്ചു. പക്ഷെ ഫോണെടുത്തപ്പോൾ അവളുടെ ഒറ്റ കാൾ വന്നിട്ടില്ല. വീണ്ടും കുപ്പിയെടുത്തു. അഞ്ചാം ഗ്ലാസ് തീർന്നപ്പോൾ ഫോണിന്റെ വെളിച്ചം കണ്ണിൽ പെട്ടു. രണ്ട് വട്ടം റിങ് ചെയ്യുന്നത് ഞാൻ കണ്ടെങ്കിലും മൈൻഡ് ചെയ്തില്ല. ഏതാനും നിമിഷം കഴിഞ്ഞപ്പോൾ ഞാൻ കൈ എത്തിച്ചു ഫോണെടുത്തു അവളെ വിളിച്ചു. വീണ്ടും ബിസി. ആറാമത്തെ പെഗ് പകുതി കുടിച്ചപ്പോൾ അവൾ വിളിച്ചു. ഞാൻ അറ്റൻഡ് ചെയ്തു.
“ഏട്ടൻ വിളിക്കായിരുന്നെടാ”
“ഏട്ടനോ?”
“മം ശ്രീയേട്ടൻ.”
“അപ്പോൾ ഞാൻ ആരാ”
“നീ എന്റെ… അല്ലേടാ.”
എനിക്കത് ദഹിച്ചില്ല. വളരെ പെട്ടന്ന് അവൾ അകലുന്ന പോലെ എനിക്ക് തോന്നി. അപ്പോളേക്കും മദ്യം എന്റെ നാവിനെ അതിന്റെ നിയന്ത്രണത്തിൽ ആക്കിയിരുന്നു. ഞാൻ എന്താണ് പറയുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല. അപ്പോൾ അവൾക്കത്രയും മനസിലായിക്കാണില്ല. ഗതികെട്ട അവൾ ചോദിച്ചു.
‘നീ കുടിച്ചോടാ”
“മം’
“കമ്പനി ഉണ്ടെങ്കിലേ കുടിക്കൂ എന്നു പറഞ്ഞിട്ട്?”
“ഞാൻ ഫ്രെണ്ട്സിന്റെ അടുത്താ.”
“പോടാ തെണ്ടീ എന്റടുത്തു നുണ പറയാതെ. ഓക്കേ എന്ന നീ കിടന്നോ ഞാൻ വയ്ക്കാണ്. നാളത്തെ കാര്യം മറക്കണ്ട”
“നീ പോടീ പോയി നിന്റെ മറ്റവന്റെ വാലിൽ തൂങ്ങു. എനിക്കാരും വേണ്ട.”
കഷ്ടകാലത്തിനു ആ സമയം എന്റെ നാവു വളരെ സ്പഷ്ടമായിരുന്നു. അതും പറഞ്ഞു ഫോൺ ഞാൻ ടീപ്പോയിൽ വച്ചു. അവളുടെ ഹലോ ഹലോ എന്ന ശബ്ദം ഫോണിൽ നിന്നും വീട്ടിലെ നിശബ്ദതയിൽ വ്യക്തമായെങ്കിലും ആ സെറ്റിയിൽ എന്റെ കൈകളെയും കാലുകളെയും തലച്ചോറിനെയും മദ്യം കീഴടക്കിയിരുന്നു.
ഞാനവിടെ എത്തുന്നത് പതിനൊന്നരയ്ക്കായിരുന്നു. അവളുടെ ബാഗ് രണ്ടും എടുത്ത് വണ്ടിയിൽ വച്ചിരുന്നു. എത്താറായപ്പോൾ അവളെ വിളിച്ചപ്പോൾ കൈറ്റ് ഹോട്ടലിൽ വരാനാണ് പറഞ്ഞത്. അവിടെ എത്തി അഞ്ചു മിനിറ്റിനകം അവരും ശ്രീദേവിന്റെ വണ്ടിയിൽ വന്നു.
“ഞാൻ രാവിലെ എത്തി.”
ശ്രീദേവ് ഔപചാരികമായി പറഞ്ഞു.
“ഞാൻ ഇപ്പോളേ എണീറ്റോള്ളു.”
രാവിലെ ആറുമണിക്കെണീറ്റ ഞാൻ നുണ പറഞ്ഞു. എന്നെ വിളിക്കാതെ അവളുടെ വീട്ടിൽ അവർ പോകുമ്പോൾ ഞാൻ അവിടെ ആവശ്യമില്ലെന്നാണ് അർത്ഥം എന്നെനിക്ക് മനസിലായി.
റെസ്റ്റോറന്റിൽ കയറി ഞാൻ ആദ്യമിരുന്നപ്പോൾ എനിക്കെതിരെ ശ്രീദേവ് കയറുകയായിരുന്നു. എനിക്കടുത്തവൾ തലേ ദിവസം പോലെ ഇരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും എനിക്കടുത്ത സീറ്റ് കാലി ആയിട്ടും അവൾ ശ്രീദേവ് കയറി കഴിയുന്നത് വരെ വെയിറ്റ് ചെയ്തു അയാൾക്ക് അടുത്തിരുന്നു. അച്ഛൻ എനിക്കരികിലും.
ശ്രീദേവ് :”നിങ്ങൾക്ക് ഒരു സർപ്രൈസ് പറയട്ടെ?”
ഞാനൊഴികെ എല്ലാവരും ആകാംഷയോടെ ശ്രീദേവിനെ നോക്കി. ഞാനാണെങ്കിൽ പട്ടാളക്കാരന്റെ മുൻപിൽ പെട്ടുപോയയാളെ പോലെ ഒട്ടും താല്പര്യമില്ലാതെ ഒരു പുഞ്ചിരി മുഖത്ത് പിടിപ്പിച്ചു അയാളെ നോക്കി. അതൊന്നും ശ്രദ്ദിക്കാതെ അയാൾ മൊബൈലിൽ രണ്ട് എയർ ടിക്കറ്റും രണ്ട് ഹോട്ടൽ ബുക്കിങ്ങും എടുത്തു കാണിച്ചു.
“ഈ സിറ്റുവേഷനിൽ നിന്നും ഒരു മാറ്റം ആവശ്യമാണ്. സൊ വി ആർ ഫ്ലയിങ് ടു ജോർദാൻ ടുനൈറ്റ്. രണ്ടാഴ്ച. അവളുടെ പാസ്പോർട്ട് കയ്യിലുണ്ടെന്ന് അറിഞ്ഞപ്പോൾ തോന്നിയ ഐഡിയ ആണ്.”
എനിക്കൊട്ടും സന്തോഷം തോന്നിയില്ലെങ്കിലും അവളും അച്ഛനും സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നു. ഇടക്കയാൾ അവളോട് എന്തോ പറയുന്നതും അവളുടെ മുഖം ചുവന്നു തുടുക്കുന്നതും എന്റെ കഴുകൻ കണ്ണുകൾ കണ്ടു.
“അഭിജിത് ഇവളുടെ ബാഗുകൾ എടുക്കാൻ ഞങ്ങൾ വരണോ. ഇന്ന് യാത്ര ചെയ്യേണ്ടതുകൊണ്ട് സമയം ഒട്ടുമില്ല രണ്ടാൾക്കും.”
പെട്ടെന്നായിരുന്നു എന്നോട് അയാളുടെ ചോദ്യം. ആദ്യമൊന്നു വിക്കിയെങ്കിലും ബാഗ് എന്റെ വണ്ടിയിൽ ഉണ്ടെന്നു ഞാൻ പറഞ്ഞൊഴിഞ്ഞു.
അയാൾ വീണ്ടും അവളോടെന്തോ പറയുന്നതും അയാളുടെ കൈകൾ താഴേക്ക് പോകുന്നതും അവളുടെ വലംകാൽ ഞെട്ടിത്തെറിച്ച് എന്റെ കാലിൽ വന്നുമുട്ടിയതും എന്റെ കഴുകൻ കണ്ണുകൾ കണ്ടു. അയാൾ മാക്സിമം അവളുടെ തുടയിൽ പീച്ചിയിട്ടുണ്ടാകുമെന്നും അതിനും മുകളിൽ അവളുടെ സംഗമത്തിൽ പോയെങ്കിൽ അവളുടെ രണ്ടുകാലുകളും ഇളകിയേനെ എന്നും എനിക്ക് മനസിലായി. അല്ലെങ്കിൽ തന്നെ അതിനു മാത്രം ധൈര്യം അയാൾക്ക് ഇല്ലെന്ന് ഞാനാശ്വസിച്ചു.
ഇടക്കവൾ കാൽ എത്തിച്ചു എന്റെ കാലിൽ ചവിട്ടി ഞാൻ നോക്കിയപ്പോ അവൾ എന്തുപറ്റി എന്നു കണ്ണു കൊണ്ട് ചോദിച്ചു. ഒന്നും പറ്റിയില്ലെന്ന് അവളോട് പറഞ്ഞെങ്കിലും ഓരോ നിമിഷവും എനിക്ക് ഭ്രാന്ത് പിടിക്കുക ആയിരുന്നു.
ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഇനി എനിക്കവിടെ പ്രസക്തി ഇല്ലെന്നു മനസ്സിൽ ആയിരുന്നു. അപ്പോളേക്കും ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ജീനിയസ് ആയ കുറുക്കൻ ആണ് അയാൾ എന്നു എനിക്ക് മനസ്സിലായി. അധികം കടന്നുകയറാൻ ധൈര്യം ഇല്ലെങ്കിലും അയാളവളെ തൊടുന്നതും സംസാരിക്കുന്നതും എന്നെ വിറളി പിടിപ്പിക്കാൻ ആണെന്ന് മനസ്സിൽ ആയി. തിരിച്ചൊരു മറുപടി പറയാൻ പോലും അവസരം കിട്ടാതെ എന്റെ മനസ് പിടഞ്ഞു
“എന്താണ് വല്ലാതെ ഇരിക്കുന്നെ? ഇരട്ടച്ചുഴി ഭാഗ്യം കൊണ്ട് വന്നില്ലേ?” എന്റെ മുഖം കണ്ട അയാൾ സൗമ്യമായി പരിഹസിച്ചു.
“എനിക്ക് ഇരട്ടച്ചുഴി ആണെങ്കിൽ ഭാഗ്യം എന്നെ തേടിവരും. നമ്മെ തേടി എത്തുന്നതല്ലേ കാലുപിടിച്ചു സ്വന്തമാക്കുന്നതിലും അന്തസ്സ്.”
അയാൾ തന്നെ എനിക്ക് തല ഉയർത്താൻ അവസരം തന്നു. മറ്റാർക്കും ഒന്നും മനസിലായില്ലെങ്കിലും.
“എങ്കിൽ ഞാനിറങ്ങട്ടെ.”
“എന്താ തിരക്ക്?”
അച്ഛനാണത് ചോദിച്ചത്. ഞാൻ ഒട്ടും കംഫർട്ടബിൾ അല്ല എന്നു മാത്രം മനസിലായ ആര്യ നിശബ്ദ ആയിരുന്നു
“നല്ല തലവേദന. പോയൊന്നുറങ്ങണം.”
“ഇന്നലെ കുടിച്ചെന്റെ ആയിരിക്കും. ഞാനുള്ളപ്പോ പറ്റില്ലല്ലോ. കിട്ടിയ ചാൻസ് യൂസ് ചെയ്തു അല്ലെ.”
എന്നെ ട്രോളിയെങ്കിലും എന്നെ അതിലൂടെ അവൾ അവിടെ നിന്നും ഊരിത്തന്നു.
നേരെപോയി തൊട്ടടുത്തുള്ള ബീച്ച് ഹോട്ടലിൽ നിന്നും ആറു ബിയറും ഒരു ഗ്ലെൻഫിദിച്ചും ആറു ആൽക്കഹോൾ ചോക്കലേറ്റും വാങ്ങി. ഒരു ബിയറും രണ്ട് ചോക്ലേറ്ടും കഴിച്ചു ഒരു മൂഡിൽ വീട്ടിലെത്തി ഒരു പെഗും കഴിച്ച് കിടന്നത് മാത്രമേ ഓർമ ഒള്ളു.
ഡോർബെല്ലും ഫോണും ഒരുമിച്ചടിക്കുന്നത് കേട്ടാണ് എണീറ്റത്. സമയം 5.30
വാതിൽ തുറന്നപ്പോൾ ആര്യ
“നീ പോയില്ലേ പെണ്ണെ?” ഉറക്കച്ചടവിലാണ് ചോദിച്ചത്.
“എന്താടാ ഈ നേരത്ത് കള്ളുകുടി. എന്ത് പറ്റി നിനക്ക്”
“ഒന്നൂല്യ പെണ്ണെ. എന്തെ വന്നേ.”
“എന്റെ ഹാൻഡ് ബാഗ് നീ എന്താ കൊണ്ട് വരാഞ്ഞേ.”
“നിന്റെ ഏതു ബാഗ്. ഞാനൊന്നും കണ്ടില്ല.”
അവൾ ബെഡ്റൂമിലേക്ക് പോയി. ഒരു മിനിറ്റ് കഴിഞ്ഞു.
“ടാ ഒന്ന് വന്നേൻ. വാതിലടച്ചു വായോ.”
ഞാൻ ചെന്നപ്പോൾ അവിടെ അവളെ കാണാനില്ല ലൈറ്റ് ഓൺ ചെയാത്തതിനാൽ അരണ്ട വെളിച്ചത്തിൽ അകത്തുകയറിയപ്പോൾ എന്റെ പുറകിൽ വാതിലടഞ്ഞു.
Comments:
No comments!
Please sign up or log in to post a comment!