രാത്രിയിലെ അതിഥി
ബേസ്ഡ് ഓൺ : ‘ഡർനാ ജരൂരി ഹേ’ യിലെ ഒരു ക്ലസ്റ്റർ.
ടൌൺഷിപ്പിന് മുകളിൽ അസ്തമയം തുടങ്ങിയിരുന്നു.
മൂടൽമഞ്ഞിലൂടെ ദൂരെ മലമുടികൾ അവ്യക്തമായി തെളിഞ്ഞു കാണാം.
റെനിൽ കയറി വരുമ്പോൾ റോഷ്‌നി കോമ്പൗണ്ടിന് വെളിയിൽ, മുന്തിരിത്തോട്ടത്തിൽ, പന്തലിന്റെ ഇലകളടുപ്പിച്ച് പാകമായ പഴങ്ങളുടെ മേൽ മഞ്ഞിറങ്ങാതെ നോക്കുകയായിരുന്നു.
ശബ്ദം കേൾപ്പിക്കാതെ പിമ്പിലെത്തി അവളുടെ കണ്ണുപൊത്തി അവൻ.
ഒരു നിമിഷം നടുങ്ങിയെങ്കിലും പിന്നെയവൾ ചിരിച്ചു.
“ഒന്ന് വിടെന്റെ റെനിലെ, നിന്റെ കൈയ്യേന്ന് അപ്പടീം ബീഡീടെ മണം! ഹും!”
അത് കേട്ടപ്പോൾ അവൻ പെട്ടെന്ന് പിടി വിട്ടു.
“അതിന് ഞാൻ …”
അവൻ ചിരിക്കാൻ ശ്രമിച്ചു.
“അതിന് ഞാൻ!”
അവൾ ദേഷ്യത്തോടെ പറഞ്ഞു.
“അതിന് ഞാൻ ബീഡി വലിച്ചില്ലല്ലോ എന്ന് പറയാനല്ലേ തൊടങ്ങിയെ? എന്റെ റെനിലെ നിന്റെ വാക്ക് ഓട്ടച്ചാക്ക് പോലെയാണ് എന്നെനിക്കറിയില്ലേ?”
അവന്റെ മുഖം മങ്ങി.
“എന്റെ അടുത്ത് വരുമ്പഴെങ്കിലും നിനക്ക് അതൊക്കെ ഒന്ന് വലിച്ച് കേറ്റാതെ വരത്തില്ലേടാ? മാണിച്ചായൻ ആവശ്യത്തിന് സൊയ് രക്കേട് എനിക്ക് തരുന്നുണ്ട്!”
രോഷ്‌നിയുടെ ഭർത്താവ് മാണിക്കുഞ്ഞ് ആ ടൌൺഷിപ്പിലെ അറിയപ്പെടുന്ന കോൺട്രാക്റ്ററാണ്. പൊതുപ്രവർത്തനവുമുണ്ട് കൂടെ. അതുകൊണ്ടുതന്നെ വീട്ടിലിരിക്കാൻ നേരമുണ്ടാവില്ല.
യൗവ്വനത്തിന്റെ തുടുപ്പും കൊഴുപ്പും മാദകത്വവും ആവശ്യത്തിലേറെ ശരീരത്തിൽ ചുമക്കുന്ന രോഷ്നി ശരീരമാവശ്യപ്പെടുന്ന സുഖങ്ങളൊന്നും വേണ്ടന്ന് വെക്കാൻ ഒരുക്കമായിരുന്നില്ല. എന്നുവെച്ച് പലരുടെകൂടെ അഴിഞ്ഞാടാനൊന്നും അവൾ ഒരുക്കമായിരുന്നില്ല.
തന്റെ വികാരങ്ങളെയും സ്വകാര്യതയെയും വ്യക്തിത്വത്തെത്തും മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരാണിനെ അവൾ തേടി. പണമോ പദവിയോ കുടുംബമഹിമയോ ഉള്ളവർ വേണമെന്നൊന്നും അവൾക്ക് നിർബന്ധമില്ലായിരുന്നു.
മറ്റ് പെണ്ണുങ്ങളെ തേടിപ്പോകുന്നവനായാലും കുഴപ്പമില്ലായിരുന്നു.
താൻ ആഗ്രഹിക്കുമ്പോൾ തന്റെ അടുത്ത് ഉണ്ടായിരിക്കണം.
തന്റെ ശരീരത്തിന് മടുക്കാതെ സുഖം നൽകുന്നവയായിരിക്കണം.
ഈ യോഗ്യതകളൊക്കെ അവൾ റെനിലിൽ കണ്ടെത്തി.
മെക്കാനിക്കാണ്.
അവൻ കൈതൊട്ടാൽ ഏത് ചത്ത വണ്ടിയ്ക്കും ജീവൻവെക്കും എന്നൊരു പറച്ചിൽ ചുറ്റുവട്ടത്തുണ്ട്.
“നീ തെരക്കിൽ ഒന്നും അല്ലല്ലോ, അല്ലെ?”
രോഷ്നി ചോദിച്ചു.
“ഇല്ല ചേച്ചി…”
അവൾ അവനെ രൂക്ഷമായി നോക്കി.
“ഇപ്പം ഇവിടെ അച്ചായൻ ഉണ്ടോടാ; ഇല്ലല്ലോ!”
“ആഹ്, ഇല്ല!”
“പിന്നെ എന്നെത്തിനാ നീയെന്നെ ചേച്ചി എന്ന് വിളിച്ചേ?”
“സോറീടി!”
അവൻ ചിരിച്ചു.
“നീ പോയി ആദ്യം ശരിക്ക് പല്ലൊന്ന് തേച്ചേ! വളിച്ച ബീഡീടെ ഒക്കെ നാറ്റം ഒന്ന് പോട്ടെ. പിന്നെ എന്റെ റൂമിൽ മൗത്ത് വാഷ്‌നർ ഉണ്ട്. റോസ് വാട്ടർ ഉണ്ട്. മൗത്ത് ഫ്രഷ്‌നർ ഉണ്ട്…കേട്ടല്ലോ!”
“അല്ലെങ്കിലും അതൊക്കെ ചെയ്യണംന്ന് എന്ന് കരുതിയെയൊക്കെയാ വന്നെ ചേ ..അല്ല ..ടീ…”
അവൻ ചിരിച്ചു.
അവന്റെ മനോഹരമായ ചിരിയിലേക്ക് നോക്കി അവൾ പുഞ്ചിരിച്ചു.
“നിന്റെ ഈ ചിരി!”
അവൾ പറഞ്ഞു.
“ചെക്കാ എന്നെ വീഴ്ത്തീത് ഈ ചിരിയാ! എത്ര പെണ്ണുങ്ങളെ വീഴിച്ചിട്ടുണ്ടെടാ ഇങ്ങനെ ചിരിച്ച്?”
“പോടീ ഒന്ന്! നീയേ ഒള്ളു!”
“ഉവ്വ! ഉണ്ണീടെ ചിരി കണ്ടാൽ അറിയാം ഊരിലെ പോപ്പുലേഷൻ!”
അവളും ചിരിച്ചു.
“അത് എന്തേലും ആകട്ടെ,”
അവൾ പറഞ്ഞു.
“ഞാൻ പറഞ്ഞ പോലെ ആഴ്ച്ചയിൽ മിനിമം നാല് ദിവസം എങ്കിലും നീ എന്റെ അടുത്ത് വരുന്നുണ്ടല്ലോ. അത്കൊണ്ട് നീയിനി ഏത് പെണ്ണിനെ പഞ്ചാരയടിച്ചാലും, ഏത് പെണ്ണിന് നിന്റെ ആ കോല് കൊടുത്താലും എനിക്ക് ഒരു പ്രോബ്ലോം ഇല്ല,”
അത് കേട്ട് റെനിൽ ചിരിച്ചു.
പിന്നെ അവൻ വീടിനകത്തേക്ക് പോയി.
ബാത്റൂമിൽ കയറി.
വെൻറ്റിലേറ്ററിലൂടെ പുറത്തേക്ക് നോക്കി.
നല്ല മഞ്ഞാണ്.
കാറ്റിൽ മൂടൽമഞ്ഞ് തെന്നി നീങ്ങുമ്പോൾ ദൂരെ താഴെ സുമേഷിന്റെ കൊട്ടാരം പോലെയുള്ള വലിയ വീട് അവൻ കണ്ടു.
വീടിനപ്പുറം വലിയ ഗേറ്റ്.
ഗേറ്റിന് വെളിയിൽ ദൂരേയ്ക്ക് വളഞ്ഞുപുളഞ്ഞു പോകുന്ന കരിമൂർക്കനെപ്പോലെ ഹൈവേ.
ഒരു നിമിഷം അവിടെ നിന്നും നോട്ടം മാറ്റി അവൻ ഷവർ ഓൺ ചെയ്തു.
തണുത്ത ജലകണങ്ങൾ ദേഹത്ത് വീണപ്പോൾ അവനൊന്ന് പിടഞ്ഞു.
ഷവർ ദേഹത്ത് വീണപ്പോൾ തന്നെ അവൻ രോഷ്നിയുടെ ബ്രഷെടുത്തു.
വിശാലമായി പല്ല് തേച്ചു.
കുളി കഴിഞ്ഞ് തോർത്തുമുടുത്ത് ചെല്ലുമ്പോൾ ഡൈനിങ് റൂമിൽ, ടേബിളിൽ നിറയെ ക്രമീകരിച്ചൊരുക്കി വെച്ചിരുന്നു രോഷ്നി.
ഷീവാസ് റീഗലിന്റെ ഒരു ബോട്ടിൽ.
വൈൻ കറാഫുകൾ.
അകത്ത് നിന്ന് ഒരു ട്രാക്ക് പാന്റ്സും ടീ ഷർട്ടുമെടുത്ത് രോഷ്നി അങ്ങോട്ട് വന്നു.
കടഞ്ഞെടുത്തത് പോലെ ഭംഗിയുള്ള അവന്റെ ദേഹത്തേക്ക് അവൾ നോക്കി വെള്ളമിറക്കി.
“ഹോ!”
അവൾ സീൽക്കാരമിട്ടു.
“എത്രനാളായി കാണുന്നതാടാ നിന്നെ?”
അടുത്തേക്ക് വന്ന് അവനെ വരിഞ്ഞു മുറുക്കി രോഷ്നി പറഞ്ഞു.
“എന്നിട്ടും നിന്നെ കാണുമ്പോൾ എനിക്കെന്താ ഇത്രേം ഒര് ..ഒര് …”
“കടി…”
തന്റെ ചുണ്ടുകൾ അവൾ വായ്ക്കുളിലേക്ക് എടുക്കുന്നതിന് മുമ്പ് റെനിൽ പറഞ്ഞു.
അവൾ ഒരു കൈകൊണ്ട് അവന്റെ കൈയിൽ പിടിച്ച് തന്റെ മുഴുത്തുരുണ്ട ചന്തികളിലേക്ക് വെച്ചു കൊണ്ട് അവന്റെ ചുണ്ടുകൾ കടിച്ചു ചവച്ചു.
റെനിൽ അവളുടെ ചന്തികളിലെ അളക്കാനാവാത്ത മാംസക്കൂമ്പാരം ഞെക്കി ഞെരിച്ചു.
രോഷ്നി അരക്കെട്ട് അവന്റെ അരക്കെട്ടിലേക്ക് തള്ളി കയറ്റി.
കൂർത്ത് ചീർത്ത കുണ്ണ അവളുടെ തുടയിടുക്കിലേക്ക് തുളച്ചു കയറി.
“നിനക്ക് വിശക്കുന്നില്ലേ?”
അവൾ ചോദിച്ചു.
“ഞാൻ നിന്നെ തിന്നുവല്ലേ ഇപ്പോൾ?”
“അത് ഇതിന്റെ വിശപ്പല്ലേ?”
അവൾ കയ്യെത്തിച്ച് അവന്റെ കുണ്ണയിൽ പിടിച്ചു.
“ഇവിടെ വിശക്കുന്നില്ലേ?”
മറ്റേക്കൈകൊണ്ട് അവൾ അവന്റെ വയറിൽ തഴുകി.
“ഹ്മ്മ്…”
അവൻ മൂളി.
“എന്നാൽ വാ…”
ആലിംഗനത്തിൽ നിന്ന് മാറാതെ അവൾ അവനെ ഡൈനിങ് ടേബിളിലേക്ക് നടത്തി.
“ഞാൻ ഫുഡ്ഡ് സെർവ് ചെയ്യുമ്പോൾ എന്റെ മേത്ത്ന്ന് കൈ എടുക്കരുത്. അങ്ങനെ ചേർന്ന് നിന്നോണം!”
അവൾ പറഞ്ഞു.
അങ്ങനെയാണ് പതിവ്.
പക്ഷെ എപ്പോഴും രോഷ്നി അത് പറയും.
അതിൽ അവൾക്ക് ഒരു സുഖമുണ്ട് എന്ന് അവനു തോന്നിയിട്ടുണ്ട്.
ആദ്യ ദിവസം കിടക്കവിരികൾ വിയർപ്പിനാലും രേതസ്സിനാലും മദജലത്തിനാലും നനച്ചു കഴിഞ്ഞ് അവൾ പറഞ്ഞിരുന്നു.
“ചെറുക്കാ നിനക്ക് എന്നോടോ എനിക്ക് നിന്നോടോ പ്രേമമില്ല…നമുക്ക് ഇടയിലുള്ളത് മൂത്ത് പൊട്ടുന്ന കഴപ്പ് മാറ്റാനുള്ള ഒരു അഡ്ജസ്റ്റ് മെന്റ് മാത്രം..ആണുങ്ങൾക്ക് പൊതുവെ അത് എളുപ്പമാണ് എന്നറിയാം…എന്നാലും നിന്നെപ്പോലെ ഒരു പാവത്താന് ചെലപ്പം ഒരു പ്രേമത്തിന്റെ സ്പാർക്ക് ഒക്കെ ഇടയ്ക്ക് വരാൻ ചാൻസ് ഉണ്ടാവും….”
അന്ന് റെനിൽ ചിരിച്ചു.
“അങ്ങനെ ഒരു പ്രേമോം മണ്ണാങ്കട്ടയും ഒന്നും തോന്നിയെക്കരുത്…”
അന്ന് അവൾ തുടർന്നു.
“ചതിക്കരുത്…! എന്റെ കെട്ട്യോൻ ഒരിക്കലും അറിയരുത് …പ്രേമം തലക്ക് പിടിച്ച് ഞാൻ പറ്റിച്ചു എന്നൊക്കെ പറഞ്ഞ് എന്റെ മുഖത്തേക്ക് ആസിഡൊന്നും ഒഴിച്ചേക്കരുത്!”
“എന്താടാ ചിരിക്കൂന്നേ?”
ഷീവാസ് റീഗൽ കറാഫിലേക്ക് പകർത്തുമ്പോൾ രോഷ്നി ചോദിച്ചു.
“ഒന്നുമില്ല …”
അവളുടെ പിമ്പിൽ നിന്ന് കൂർത്ത് ചീർത്ത കുണ്ണ അവളുടെ ചന്തി വിടവിലേക്ക് തള്ളിയമർത്തികൊണ്ട് റെനിൽ പറഞ്ഞു.
“ഫസ്റ്റ് ഡേ നീ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർക്കുവാരുന്നു…”
“ഓ! അതാണോ?”
വിസ്‌കി പകർന്ന് കഴിഞ്ഞ് അവൻ കസേരയിൽ ഇരുന്നു.
അവന്റെ മടിയിൽ അവളും.
ബാത്തിങ് ടവ്വൽ തെന്നിമാറി അവന്റെ കുണ്ണ വെളിയിലേക്ക് വന്നിരുന്നു. നീണ്ടു തടിച്ച ആ മാംസ ദണ്ഡ് അവന്റെ പൊക്കിളിനു മേൽ കുത്തി നിന്നു.
അവൾ മടിയിൽ നിന്ന് അൽപ്പം ഉയർന്ന് നൈറ്റി അരവരെ പൊക്കി വെച്ചു.
അതിനടിയിൽ അവൾ പാൻറ്റിയോ സ്കർട്ടോ ഇട്ടിട്ടിലായിരുന്നു.
അപ്പോൾ റെനിൽ കൈ താഴ്ത്തി അവളുടെ പൂർത്തടത്തിൽ അമർത്തി.
അവിടെയപ്പോൾ നനഞ്ഞ് കുതിർന്നിരുന്നു.
“നല്ല ഒഴുക്കാണല്ലോ!”
വിരൽ പൂറിലേക്ക് ഇറക്കി അവൻ പറഞ്ഞു.
“ഒഴുകുന്നിടം എന്തെങ്കിലും വെച്ച് അടയ്ക്ക്…”
അവൾ ഒന്നുകൂടി ഇളകിയുയർന്ന് അവന്റെ മടിയിൽ വീണ്ടുമിരുന്നപ്പോൾ അവന്റെ കുണ്ണ അവളുടെ പൂറിലേക്ക് ഉരഞ്ഞ് ഞെങ്ങി കയറി.
“ഇതുകൊണ്ട് അടച്ചാൽ ഒഴുക്ക് കുറയില്ല,”
മദ്യഗ്ലാസ്‌കൾ കൈകളിലെടുക്കവേ റെനിൽ പറഞ്ഞു.
“വെള്ളം പുറത്തേക്ക് കൊണ്ടുവരികയാണ് ഡ്രില്ലിങ് മെഷീന്റെ പണി”
അത് പറഞ്ഞ് അവൻ കുണ്ണ അവളിലേക്ക് ഒന്ന് കുത്തി.
“ഹ്മ്മ്…”
പൂറിന്റെ ഭിത്തികളിലേക്ക് തിങ്ങി കയറുന്ന കുണ്ണയുടെ സുഖമറിഞ്ഞ് അവൾ അവനെ കുടിപ്പിച്ചു.
അവളെ അവനും.
“ആഹ്…”
അവളെ മടിയിലിരുത്തി ആഞ്ഞടിക്കുമ്പോൾ, അവന്റെ കൈയിൽ നിന്ന് മദ്യം അൽപ്പാൽപ്പം കുടിച്ചിറക്കുമ്പോൾ സുഖംകൊണ്ട് അവൾ പുളഞ്ഞു.
“നല്ല മെക്കാനിക്കാ നീ..”
അവന്റെ വായിലേക്ക് മദ്യം പകർന്ന് കൊടുത്തുകൊണ്ട് അവൾ പറഞ്ഞു.
“എല്ലാവരും പറയുന്നു…അതിന് കാരണം നിന്റെ ടൂൾസ് ഒക്കെ ബെസ്റ്റ് ആയത് കൊണ്ടാവും അല്ലെ?”
“ആവോ!”
അവളെയും കുടിപ്പിച്ച് ഇളകിയടിച്ചുകൊണ്ട് റെനിൽ പറഞ്ഞു.
“നിന്റെ സ്ക്രൂ ഡ്രൈവർ…”
മദ്യ ഗ്ളാസ് താഴെവെച്ച് അവന്റെ മടിയിലിരുന്ന് കൊണ്ടുതന്നെ, കുണ്ണയുടെ കുത്ത് പൂറിൽ ഏറ്റുവാങ്ങിക്കൊണ്ട് തന്നെ പാത്രത്തിലേക്ക് ഇടിയപ്പവും മട്ടൻ ചോപ്‌സും വിളമ്പിക്കൊണ്ട് അവൾ പറഞ്ഞു.
“എന്റെ നനഞ്ഞ ഇരുമ്പിലേക്ക് തുളച്ചു കയറുന്ന നിന്റെ മെറ്റൽ കട്ടർ …”
അവന്റെ വായിലേക്ക് മട്ടൻ കറിയിൽ മുക്കിയ ഇടിയപ്പമെടുത്ത് കൊടുത്ത് അവൾ പറഞ്ഞു.
“എന്റെ ബോൾട്ട് കട്ടർ തുരുമ്പിക്കാത്തത് നിന്റെയീ എണ്ണ എന്നുമിങ്ങനെ ഇടുന്നത് കൊണ്ടല്ലേ?”
പൂറിലേക്ക് ആഞ്ഞടിക്കുന്നതിനോടൊപ്പം അവളുടെ വായിലേക്ക് മട്ടൻ കഷണങ്ങൾ എടുത്തു വെച്ച് അവൻ പറഞ്ഞു.
“എന്റെ നട്ടും ബോൾട്ടും ഇളക്കിപ്പറിക്കുന്ന നിന്റെ പ്ലയർ..”
വീണ്ടും വീണ്ടും അവനെ തീറ്റിച്ചുകൊണ്ട് അവള്പറഞ്ഞു.
“എന്റെ പവർടൂൾസ് സൂക്ഷിക്കാനുള്ള ഇരുമ്പ് പെട്ടിയല്ലെടീ നിന്റെയീ പൂറ്…”
അവളെ തീറ്റിച്ച്കൊണ്ട് ആഞ്ഞടിച്ച് അവനും പറഞ്ഞു.
കഴിച്ച് കഴിഞ്ഞ് അവർ ഒരുമിച്ച് എഴുന്നേറ്റപ്പോൾ റെയിലിന്റെ കുണ്ണ അവളുടെ പൂറിൽ നിന്ന് ഊരിമാറിയിരുന്നില്ല.
“പതുക്കെ,”
വാഷ് ബേസിനടുത്തേക്ക് നടക്കവേ രോഷ്നി പറഞ്ഞു.
“അല്ലെങ്കിൽ പൂറ്റീന്ന് കുണ്ണ ഊരിപ്പോകും,”
“നീ കവ അയച്ചുപിടിക്കാതെയിരുന്നാൽ മതി…”
റെനിൽ പറഞ്ഞു.
അവർ വാഷ്ബേസിനടുത്ത് എത്തിയപ്പോൾ രോഷ്നി അൽപ്പം ചാരിനിന്നു.
റെനിൽ ഊരിയൂരി അടിക്കാൻ തുടങ്ങിയപ്പോൾ അവൾ കവകൾ അൽപ്പം അകത്തിവെച്ച് ടാപ്പ് തുറന്നു.
അപ്പോൾ അവൻ അവളുടെ ഇരുകൈകളും പിടിച്ച് ടാപ്പിനകത്തേക്ക് കൊണ്ടുവന്ന് കഴുകി.
ഹാൻഡ് വാഷ് തുറന്ന് അവളുടെ കയ്യിലേക്കിറ്റിച്ച് ഓരോ വിരലും തഴുകി അമർത്തി കഴുകി.
അവന്റെ തിങ്ങി ഞരങ്ങി പൂറിലേക്ക് കയറുന്ന കുണ്ണയ്ക്കെതിരെ അരക്കെട്ട് താളത്തിൽ വേഗത്തിൽ, സുഖത്തിൽ തള്ളിക്കൊടുത്ത് അവളും അവന്റെ കൈ കഴുകികൊടുത്തു.
“വാ ഇനി…”
അവനെ അവൾ ബെഡ്റൂമിലേക്കു നയിച്ച് കൊണ്ട് പറഞ്ഞു.
അവൻ ജനാലയ്ക്ക് വെളിയിലേക്ക് നോക്കുന്നത് കണ്ട് അവളും അങ്ങോട്ട് നോക്കി.
“എന്താടാ?”
“അവിടെ ഒരു മഞ്ഞ ചിത്രശലഭം,”
“മഞ്ഞ ചിത്രശലഭമോ എവിടെ?”
അവൾ അവനെ ജനാലയിലേക്ക് നടത്തി.
അപ്പോൾ മഞ്ഞിൻപാളിയിലൂടെ ദൂരെ താഴേക്ക് പറന്ന് പോകുന്ന ഒരു ചിത്ര ശലഭത്തെ അവൾ കണ്ടു.
“അത് പതിയെ ..തീരെ പതിയെ ആണല്ലോ പറക്കുന്നേ റെനിൽ….!”
“ഹ്മ്മ് …അതങ്ങ് സുമേഷ് ചേട്ടന്റെ വീടിന് നേരെയാണല്ലോ പറക്കുന്നത്…”
“അതേടാ …”
മഞ്ഞിൻമറയിലൂടെ പറന്നപ്രത്യക്ഷ്യമാകാൻ തുടങ്ങുന്ന ശലഭത്തെ നോക്കി രോഷ്നി പറഞ്ഞു.
“അതിപ്പോൾ സുമേഷിന്റെ ഗേറ്റ് കടന്ന് പോകുന്നു ….എന്താ റോഡ് സൈഡിൽ കാണുന്നേ?”
ജനാലയിലൂടെ ഉറ്റുനോക്കി രോഷ്നി ചോദിച്ചു.
അത് …അതൊരു കാറാണല്ലോ …”
ശ്രദ്ധയോടെ നോക്കി അവനും പറഞ്ഞു.
കിടക്കയിൽ ഭ്രാന്തമായ ഭോഗപരമ്പരയുടെ ഒരു വേളയിൽ കാമം കത്തുന്ന മിഴികളോടെ രോഷ്നി റെനിലിനെ നോക്കി.
“എന്‍റെ മോനേ…പോന്നു മോനേ…കുട്ടാ ..ചക്കരേ…”
അവള്‍ നിറഞ്ഞ സംതൃപ്തിയോടെ റെനിലിനെ വിളിച്ചു.
അപ്പോഴാണ് അറിയുന്നത് അവനെ താന്‍ തുടകള്‍ക്കിടയില്‍ ഞെക്കിക്കൂട്ടി വെച്ചിരിക്കുകയാണ് എന്ന്‍.
“സോറി കുട്ടാ,’
അവള്‍ തുടകള്‍ അകത്തി അവന്‍റെ തല സ്വതന്ത്രമാക്കി. റെനിൽ നിര്‍ത്താതെ ചുമക്കാന്‍ തുടങ്ങി.
അവന്‍ ശ്വാസോച്ഛ്വാസം ചെയ്യാന്‍ വിഷമിച്ചു.
“റെനിൽ …. മോനേ..ഞാന്‍…! ഈശോയെ ഞാന്‍ എന്ത് പണിയാ ഈ ചെയ്തെ?”
അവള്‍ ഭയപ്പെട്ടു.
“ഇല്ല, ഒന്നുമില്ല…”
അവന്‍ കൈയുയര്‍ത്തി വീശിക്കാണിച്ചു ഒന്നും പറ്റിയില്ല എന്ന്‍ രോഷ്‌നിയെ അറിയിച്ചു.
“മോനേ, ഞാന്‍ നിന്നെ വല്ലാതെ….ഈശോയെ നൊന്തോ മോനേ, എന്‍റെ കുട്ടാ?” റെനിൽ കിടക്കയിൽ നിന്നെഴുന്നേറ്റു. ഫ്ലോറിൽ നിന്ന് കുണ്ണ അവളുടെ മുഖത്തിനഭിമുഖമായി പിടിച്ച് നിന്നു. അപ്പോള്‍ അവന്‍റെ കുണ്ണ അവളുടെ വായ്ക്കഭിമുഖമായി നിന്നു. ആ നിമിഷം തന്നെ രോഷ്നി വായ് തുറന്ന്‍ അവന്‍റെ വിതുമ്പി വിറച്ചുകൊണ്ടിരുന്ന കുണ്ണ സ്വീകരിച്ചു. “ഓ..ഓഹോഹോഘ്ഘ…എന്‍റെ ചേച്ചീ..എന്‍റെ ചേ…”
സുഖലഹരിയില്‍ അവന്‍ പുളഞ്ഞു.
സുഖത്തിന്‍റെ ഒരു വന്‍കടലിന് നടുവില്‍ താന്‍ നില്‍ക്കുന്നത് പോലെ റെനിൽന് തോന്നി..
ദൈവമേ, എന്ത് രുചി, എന്ത് മധുരം!
എത്ര പ്രാവശ്യം വായിലെടുത്തിരിക്കുന്നു ഇവന്റെ കുണ്ണ!
എന്നിട്ടും!
അവള്‍ കൈയുയര്‍ത്തി കുണ്ണ പിടിച്ച് ശരിക്കടിച്ചുകൊണ്ട് ഊമ്പിയൂമ്പി ചപ്പി.
ഓരോ ചപ്പലിനു ശേഷവും ആര്‍ത്തി പെരുകി.
അവള്‍ക്ക് നിര്‍ത്താന്‍ തോന്നിയില്ല.
റെനിൽന്‍റെ എക്സ്പ്രഷന്‍ കാണുവാന്‍ അവള്‍ മിഴികള്‍ ഉയര്‍ത്തി നോക്കി.
അവന്‍റെ മുഖത്ത് വിരിഞ്ഞാടുന്ന ഭാവങ്ങള്‍ അവളെ ആവേശഭരിതയാക്കി. ഇവിടെ ഞാന്‍ നാല്‍പ്പത് കഴിഞ്ഞ മറ്റൊരാളുടെ ഭാര്യ.
റെനിൽ വെറും ഇരുപത്കാരന്‍.
വെറും ഇരുപത്കാരന്‍!
അത് അവളെ കൂടുതല്‍ ആവേശംകൊള്ളിച്ചു.
നിറയൌവ്വനവും ചെറുപ്പത്തിന്‍റെ കരുത്തും മോഹനമായ സൌന്ദര്യവുമുള്ള ഒരു ചെറുപ്പക്കാനെ താന്‍ ആവേശം കൊള്ളിക്കുന്നു! ഇടയ്ക്ക് അവൻ ക്ളോക്കിലേക്ക് നോക്കി.
പതിനൊന്ന്!
ആറുമണിയായപ്പോഴാണ് താൻ ഇവിടെ വന്നത്.
നീണ്ട മണിക്കൂറുകൾ!
എത്രതവണയാണ് കാമകേളികളാടിയത്!
“എന്താടാ?”
അവൾ ചോദിച്ചു.
“നിനക്ക് പോകേണ്ട സമയമായി അല്ലെ…ശരി!”
അവൾ എഴുന്നേൽക്കാൻ തുടങ്ങി.
അപ്പോൾ റെനിലിന്റെ മൊബൈൽ ശബ്ദിച്ചു.
************************* .
ഗേറ്റ് തുറന്ന് ഏകാന്തമായ വീട്ടിലേക്ക് അയാൾ നോക്കി.
മഞ്ഞിലും ഇരുട്ടിലും നിലാവിലും പഴയൊരു കൊട്ടാരമോ പ്രേതഭവനമോ ആയി തോന്നി അയാൾക്ക് ആ വലിയ വീട്.
പതിയെ അതിന് നേരെ നടന്ന്, മഞ്ഞ് വീണുകിടക്കുന്ന ഉദ്യാനത്തിന്റെ മുമ്പിലെത്തി അയാൾ.
അവിടെ മഞ്ഞുതുള്ളികളിൽ പൊതിഞ്ഞ ഒരു പാരിജാതത്തിന് മേൽ ഒരു മഞ്ഞ ചിത്രശലഭത്തെ അയാൾ കണ്ടു.
അതിന് നേരെ നോക്കി അയാൾ പുഞ്ചിരിച്ചു.
പിന്നെ അയാൾ സിറ്റൗട്ടിലേക്ക് കയറി.
കതകിൽ മുട്ടി.
അൽപ്പം കഴിഞ്ഞ് സുന്ദരിയായ ഒരു യുവതി കതക് തുറന്നു.
അവളെക്കണ്ടപ്പോൾ അയാൾക്ക് അൽപ്പം ജാള്യത തോന്നി.
കറുത്ത സ്ലീവ് ലെസ്സ് ടോപ്പും കറുത്ത സ്കർട്ടുമണിഞ്ഞ അതി സുന്ദരിയായ ഒരു പെണ്ണ്! കഴുത്തിറക്കം കൂടിയ ടോപ്പിന്റെ ആദ്യത്തെ രണ്ട് കൊളുത്തുകൾ അഴിഞ്ഞ് കിടന്നിരുന്നു.
അവളുടെ കൊഴുത്തു തുറിച്ച മുലകൾ ഏതാണ്ട് പകുതിയോളം പുറത്തേക്ക് കാണാം.
തുറിച്ച മുലക്കണ്ണുകൾ ടോപ്പിന് മുകളിൽ കല്ലിച്ച് വ്യക്തമായി കാണാം.’
ഏതാണ്ട് തുടയുടെ മധ്യഭാഗം വരെയെത്തുന്ന മിനി സക്കർട്ടാണ്.
കൊഴുത്ത വെളുത്ത തുടകളുടെ മാദകഭംഗി മുഴുവൻ വെളിയിൽ കാണാം.
അവൾ ചോദ്യരൂപത്തിൽ അയാളെ നോക്കി.
“ഞാൻ ആകാശ്…”
അയാൾ പറഞ്ഞു.
“എന്റെ വണ്ടി കേടായി…”
പുറത്തേക്ക്, പാതയോരത്തേക്ക് നോക്കി അയാൾ പറഞ്ഞു.
അവളും പുറത്തേക്ക് നോക്കി.
മഞ്ഞിനിടയിലൂടെ പാതയോരത്ത് ഒരു കറുത്ത കാർ പാർക്ക് ചെയ്ത് കിടക്കുന്നത് അവൾ കണ്ടു.
“ഇവിടെ നെറ്റ് വർക്ക് കിട്ടുന്നില്ല…എനിക്ക്…”
അയാൾ ഒന്ന് സംശയിച്ച് അവളെ നോക്കി.
“ഞാൻ നിങ്ങളുടെ ഫോൺ ഒന്ന് ഉപയോഗിച്ചോട്ടെ?”
അവളുടെ മുഖത്തു നേരിയ ഒരു പരിഭ്രമം അയാൾ കണ്ടു.
“മറ്റൊന്നിനുമല്ല ..എനിക്ക് ഒരു മെക്കാനിക്കിനെ വിളിക്കണം …നിങ്ങൾ പേടിക്കേണ്ട ..ഞാൻ….രണ്ട് ..വെറും രണ്ടേരണ്ട്‍ മിനിറ്റ് മാത്രം ..പ്ലീസ്!”
അവൾ ഒന്ന് സംശയിച്ചു .
പിന്നെ അയാളെ നോക്കി.
“ശരി! വരൂ!”
അവൾ കതക് അൽപ്പം കൂടി തുറന്നു.
“താങ്ക്യൂ ….”
അയാൾ ആശ്വാസത്തോടെ പറഞ്ഞു.
“താങ്ക്യൂ വെരി മച്ച്!”
അയാൾ അവളുടെ പിന്നാലെ അകത്തേക്ക് കയറി.
“ഒരുപാട് നന്ദി …റിയലി ഒരുപാട് നന്ദി…”
അകത്തേക്ക് കയറവെ അയാൾ തുടരെ പറഞ്ഞകൊണ്ടിരുന്നു.
അയാൾക്ക് പക്ഷെ അകത്ത് വല്ലാത്ത അപരിചിതത്വം അനുഭവപ്പെട്ടു.
അതിമനോഹാരിയായ ഒരു ചെറുപ്പക്കാരി താമസിക്കുന്നയിടമാണ്.
പക്ഷേ വളരെ ഭീതിജനിപ്പിക്കുന്ന മുറികൾ. ചുവരുകൾ. ഇരിപ്പിടങ്ങൾ. മങ്ങിയ, പ്രാചീനത മണക്കുന്ന ചിത്രങ്ങളാണ് ചുവരിൽ. മങ്ങിയ പ്രകാശം മാത്രമേയുള്ളൂ ചുറ്റും.
അയാൾ അസാസ്ഥ്യത പ്രകടിപ്പിച്ചുകൊണ്ട് ചുറ്റും കണ്ണോടിച്ചു.
“ഫോൺ!”
അവൾ മുറിയുടെ മൂലയിലേക്ക് വിരൽ ചൂണ്ടി.
മൂലയിലെ ഒരു വട്ടമേശയ്ക്ക് പുറത്തിരിക്കുന്ന ലാൻഡ് ഫോൺ അയാൾ കണ്ടു.
“താങ്ക് യൂ!”
അതിലേക്ക് നോക്കി അയാൾ വീണ്ടും പറഞ്ഞു.
അയാൾ മൂലയിലേക്ക് നടന്നു.
“എക്സ്യൂസ് മീ..”
അയാളുടെ പിമ്പിൽ നിന്ന് അവൾ പറഞ്ഞു.
അയാൾ തിരിഞ്ഞു നോക്കി.
“രാത്രി വളരെ വൈകി,,,”
അവൾ പറഞ്ഞു.
“ഇപ്പോൾ എങ്ങനെയാണ് ഒരു മെക്കാനിക്ക്? ഇത്രയും രാത്രിയായ സ്ഥിതിക്ക് എവിടെ നിന്നാണ് ഒരു മെക്കാനിക്കിനെ…?’
അയാൾ ആലോചനാമഗ്നനായി.
“ഒന്ന് ശ്രമിച്ചു നോക്കാം …”
“ഇനി കിട്ടിയില്ലെങ്കിൽ?”
അവൾ ചോദിച്ചു.
“കിട്ടിയില്ലെങ്കിൽ…!”
അയാൾ ചിരിച്ചു.
“ഇല്ലെങ്കിൽ..സാരമില്ല …രാത്രി മുഴുവൻ ..പുറത്ത് വഴിയരികിൽ കഴിച്ചുകൂട്ടേണ്ടി വരും…”
അവളും ചിരിച്ചു.
“ചായയോ കാപ്പിയോ എന്തെങ്കിലും എടുക്കട്ടേ?”
അവൾ ചോദിച്ചു.
“ഷ്വർ…”
അയാൾ ആശ്വാസത്തോടെ ചിരിച്ചു.
“താങ്ക് യൂ വെരി മച്ച്…”
അവൾ അയാളെ നോക്കി വീണ്ടും പുഞ്ചരിച്ചു.
പിന്നെ തിരിഞ്ഞു നടന്നു.
അയാൾ ഒരു നിമിഷം അവളുടെ പോക്ക് നോക്കി നിന്നു.
പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നു.
അയാൾ ചോദ്യരൂപത്തിൽ അവളെ നോക്കി.
അവൾ ഒരു പ്രത്യേകഭാവത്തിൽ അയാളെ നോക്കി.
അവൾ എന്താണ് പറയാൻ പോകുന്നതെന്നറിയാം അയാൾ കാത്തു.
“മുകളിൽ…”
അവൾ പറഞ്ഞു.
“അപ്‌സ്റ്റെയറിൽ ഒരു എക്സ്ട്രാ ബെഡ് റൂമുണ്ട്…”
അവൾ പറഞ്ഞു.
അത് പറയുമ്പോൾ അവൾ അധരം പതിയെ കടിച്ചത് പോലെ അയാൾക്ക് തോന്നി.
പ്രകാശത്തിൽ മുലകൾ അൽപ്പം കൂടി നഗ്നമായത് പോലെയും.
മനസ്സിനെ തകിടം മറിയ്ക്കുന്ന അതിവശ്യമായ പുഞ്ചിരിയോടെ അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.
പിന്നെ അവൾ വീണ്ടും മുമ്പോട്ട് തിരിഞ്ഞു.
അടുക്കളയുടെ ഭാഗത്തേക്ക് നടന്നു പോയി.
നടന്നുപോകുന്നതിനിടയിൽ പക്ഷെ പലതവണ അവൾ തിരിഞ്ഞ് തന്നെ നോക്കുന്നത് ജനൽ വിരികളുടെ നിഴലുകൾക്കും ജനലിലൂടെ അരിച്ചെത്തുന്ന പ്രകാശങ്ങൾക്കുമിടയിൽ അയാൾ കണ്ടു. അയാൾ ഫോണിന്റെ നേരെ തിരിഞ്ഞു. അയാൾ ചുറ്റും നോക്കി. വലിയ, ആഡംബരങ്ങൾ തിങ്ങിയ ചുറ്റുപാടുകൾ. രാത്രിയുടെ ഇരുട്ടിന് മറച്ചുവെക്കാനാവുമായിരുന്നില്ല വീട്ടിലെ പണക്കൊഴുപ്പിന്റെ തിളക്കം. നിഴലും വെളിച്ചവും ഇടകലർന്ന ചുറ്റുപാടുകളാണ് മുമ്പിലെങ്കിലും.
പെട്ടെന്ന് അയാളുടെ കണ്ണുകൾ മേശപ്പുറത്തിരുന്ന ഫ്രെയിം ചെയ്ത ഒരു ഫോട്ടോയിൽ പതിഞ്ഞു.
മുമ്പ് കണ്ട സുന്ദരിയും അവളുടെ മുഖത്തിന്റെ വശത്തോട് മുഖമമർത്തി നിൽക്കുന്ന ഒരു മധ്യവയസ്‌ക്കന്റെയും ഫോട്ടോ.
ഭാര്യയും ഭർത്താവുമാണ് അവരെന്ന് ആരും ഒറ്റനോട്ടത്തിൽ പറയും. പക്ഷെ അതി സുന്ദരിയായ ആ യുവതിയ്ക്ക് ഒരു തരത്തിലും ചേർച്ചയുള്ള ആളായിരുന്നില്ല അയാൾ. നീണ്ട തലമുടി. വായിലേക്ക് വീണു കിടക്കുന്ന മീശ. നിരതെറ്റിയ പല്ലുകൾ. എന്തെങ്കിലുമാകട്ടെ! തനിക്കെന്ത്?
അയാൾ വീണ്ടും ഫോണിന് നേരെ തിരിഞ്ഞു.
പെട്ടെന്ന് പിമ്പിൽ അയാൾ ആരുടെയോ സാന്നിധ്യം മണത്തു.
തിരിഞ്ഞു നോക്കി.
ഒന്ന് നടുങ്ങിപ്പോയി.
ആ സുന്ദരിയായ യുവതി കോഫി കപ്പുമായി മുമ്പിൽ നിൽക്കുന്നു.
“ഇതാ കോഫി,”
അവൾ കപ്പ് അയാളുടെ നേരെ നീട്ടി.
“”താങ്ക്യൂ…”
കൈനീട്ടി കപ്പ് വാങ്ങിക്കൊണ്ട് അയാൾ പറഞ്ഞു.
അവളുടെ ദേഹത്ത് നിന്ന് ഉണങ്ങിയ ജമന്തിപ്പൂക്കളുടെ ഗന്ധം അയാളിലേക്ക് ഒഴുകി.
“പേര്?”
കാപ്പി കുടിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.
“വർഷ,”
കാപ്പി കുടിക്കുന്നതിനിടയിൽ, എത്ര ശ്രമിച്ചിട്ടും ടോപ്പിനുള്ളിൽ ശ്വാസം മുട്ടിക്കിടക്കുന്ന തടിച്ച മുലകളുടെ മാദകത്വത്തിലേക്ക് നോക്കാതിരിക്കാൻ അയാൾക്കായില്ല.
തന്റെ തുറന്നു കിടക്കുന്ന മാറിടത്തിലേക്ക് നോക്കുന്ന അതീവ സൗന്ദര്യമുള്ള ചെറുപ്പക്കാരനെനോക്കി അവൾ വശ്യമായി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
പകുതി കുടിച്ചതിന് ശേഷം അയാൾ കോഫി കപ്പ് മേമേൽ വെച്ച് അവിടെയിരുന്ന ഡയറക്റ്ററി എടുത്തു. പേജുകൾ മറിയ്ക്കുന്നതിനിടയിലാണ് അയാൾ ശ്രദ്ധിക്കുന്നത്, മുമ്പിലെ വലിയ കണ്ണാടിയിൽ വർഷയുടെ പ്രതിബിംബം! തന്റെ ഓരോ ചലനവും മനോഹരമായ എന്നാൽ നിഗൂഢമായ പുഞ്ചിരിയോടെ, പ്രകാശതിലും നിഴലിലും നിന്ന് അവൾ വീക്ഷിക്കുന്നു!
“ഇവിടെ ..ഇവിടെ നിങ്ങൾ തനിയെ ആണോ താമസിക്കുന്നത്?”
ഡയറക്റ്ററിയുടെ പേജുകൾ മറിയ്ക്കവേ അയാൾ ചോദിച്ചു.
“ആഹ്..അതെ!”
അവൾ നിഗൂഢമായ പുഞ്ചിരി മായ്ക്കാത്ത പറഞ്ഞു.
“അപ്പോൾ ഇതോ?”
മേശമേലിരുന്ന ഫോട്ടോയെടുത്തത് അയാൾ ചോദിച്ചു.
“അത് സുമേഷ്…”
വർഷ സാവധാനം പറഞ്ഞു.
” എന്റെ ഭർത്താവ്…”
ശാന്തമായ സ്വരത്തിൽ അവൾ പറഞ്ഞു.
അയാൾ അവളുടെ നേരെ തിരിഞ്ഞു.
“മരിച്ചു പോയി…”
അയാളുടെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു.
അവളുടെ സ്വരത്തിൽ ആവശ്യതിലേറെ തണുപ്പ് അനുഭവപ്പെടുന്നുണ്ട് എന്നയാൾക്ക് തോന്നി.
“രണ്ടു വർഷങ്ങൾക്ക് മുമ്പ്…”
തണുത്ത കാറ്റിന്റെ സ്പർശം പോലെ അവളുടെ വാക്കുകൾ അയാൾ കേട്ടു.
അയാൾ അവളെ ഉറ്റുനോക്കി.
“ഓഹ് ..സോറി ..കേട്ടതിൽ വിഷമമുണ്ട്!”
അയാൾ പറഞ്ഞു.
“പക്ഷെ എനിക്ക് വിഷമമില്ല!”
അവൾ പെട്ടെന്ന് പറഞ്ഞു.
പുഞ്ചിരിയോടെ അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി.
അയാൾ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
നീണ്ടു ഭംഗിയുള്ള മിഴികളിൽ വല്ലാത്ത ഒരു ദാഹമുറഞ്ഞുകൂടുന്നത് അയാൾ കണ്ടു.
പിന്നെ അയാൾ ഡയറക്റ്ററി എടുത്തു. പേജുകൾ മറിച്ചു.
പെട്ടെന്ന് മുമ്പിലെ നീണ്ട കണ്ണാടിയിൽ, തന്റെ പിമ്പിൽ നിൽക്കുന്ന വർഷയുടെ സൗന്ദര്യ ലാവണ്യം അയാൾ കണ്ടു. കത്തുന്ന മിഴികളോടെ അവൾ പുഞ്ചിരിക്കുകയാണ്. കറുത്ത സ്ലീവ് ലെസ്സ് ടോപ്പിന്റെ ക്ളീവേജിലൂടെ തടിച്ച മുലകൾ ഒന്നുലയുന്നത് അയാൾ കണ്ടു. ഒതുങ്ങിയ അരക്കെട്ട്.
വിടർന്ന ഭംഗിയുള്ള നിതംബം…
തുടകളുടെ തടിപ്പിൽ നിന്നും കൊഴുപ്പിൽ നിന്നും മാദകത്വത്തിൽ നിന്നും കണ്ണുകൾ പറിയ്ക്കാൻ തോന്നുന്നില്ല.
അയാൾ ഡയറക്റ്ററിയിലേക്ക് ശ്രദ്ധ മാറ്റി.
മെക്കാനിക്കിന്റെ നമ്പർ…
അയാളുടെ കണ്ണുകൾ വിടർന്നു.
അതിലേക്ക് നോക്കി അയാൾ റിസീവർ എടുത്തു.
ഡയൽ ചെയ്യുന്നതിനിടയിൽ അയാൾ അവളുടെ രൂപം ഒന്നുകൂടി കാണാൻ
മുമ്പിലെ കണ്ണാടിയിൽ നോക്കി. അയാൾ ഭയന്ന് വിറച്ചുപോയി!
ഭയം കൊണ്ട് അയാളുടെ മിഴികളും വായും വൃത്താകാരം പൂണ്ടു.
പിമ്പിൽ ഒരാൾ നിൽക്കുന്നു!
ഒരു പുരുഷൻ!
മുമ്പിലെ കണ്ണാടിയിൽ വർഷയോടൊപ്പം ഫോട്ടോയിൽ കണ്ടയാൾ!
വർഷയുടെ ഭർത്താവ്!
സുമേഷ്!
രണ്ടു വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയി എന്ന് വർഷ പറഞ്ഞയാൾ!
അയാൾ ഞെട്ടിതിരിഞ്ഞ് പിമ്പിലേക്ക് നോക്കി.
“ആരാ നീ?”
തണുത്തുറഞ്ഞ ശബ്ദത്തിൽ സുമേഷ് ചോദിച്ചു.
സുമേഷിന്റെ ശ്വാസത്തിൽ മഞ്ഞിന്റെ മരവിപ്പ് അയാൾക്ക് അനുഭവപ്പെട്ടു.
“അത് എന്റെ ഭർത്താവ് ..മരിച്ചുപോയി ..രണ്ടുവർഷങ്ങൾക്ക് മുമ്പ് …”
വർഷയുടെ വാക്കുകൾ അയാളോർത്തു .
“നീ എങ്ങനെ അകത്ത് കയറി?”
മുമ്പോട്ടെടുത്തുകൊണ്ട് വർഷയുടെ ഭർത്താവ് ചോദിച്ചു.
അയാൾ പിമ്പോട്ടേക്ക് നീങ്ങി.
“എന്റെ വീടിനകത്ത് എങ്ങനെ കടന്ന് വന്നു നീ?”
അയാൾക്ക് നേരെ അടുത്തുകൊണ്ട് സുമേഷ് ചോദിച്ചു.
“ചോദിച്ചത് കേട്ടില്ലേ?”
“അത്..”
വീണ്ടും പിമ്പോട്ട് നീങ്ങിക്കൊണ്ട് അയാൾ പറഞ്ഞു. പക്ഷെ വീണ്ടും പിമ്പോട്ട് നീങ്ങുവാൻ അയാൾക്കായില്ല. ചുവരിൽ തട്ടി അയാൾ നിന്നു.
“എന്റെ കാർ…!”
വിറയാർന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.
“ഏത് കാർ?”
“ബി എം ഡബ്ലിയു…”
“അതുകൊണ്ട്?”
അയാൾ ചുറ്റും നോക്കി. വർഷ എവിടെ?
“ഒരു പെണ്ണ് ..എന്നെ …”
“പെണ്ണോ? ഏത് പെണ്ണ്?”
സുമേഷ് അവന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി.
“വർഷ…”
“വർഷ?
ആ പേര് കേട്ടതും അയാളുടെ രൂപവും ഭാവവും വല്ലാതെ മാറി.
“അതെ വർഷ…”
അയാൾ തുടർന്നു.
“വർഷയാണ് എനിക്ക് ഡോർ തുറന്നു തന്നത്…”
അത് കേട്ടപ്പോൾ സുമേഷിന്റെ ഭാവം പെട്ടെന്ന് മാറി. അയാളുടെ മുഖം ദയനീയമായി. കണ്ണുകളിൽ പെട്ടെന്ന് നീർ പൊടിഞ്ഞു.
“തമാശ പറയുകയാണോ നീ?”
വീണ്ടും തണുത്തുറഞ്ഞ ശബ്ദം അയാളുടെ കാതുകളിൽ പതിച്ചു.
“അതും ഇത്രയും ക്രൂരമായ തമാശ?”
അയാൾക്കൊന്നും മനസ്സിലായില്ല.
താൻ പറഞ്ഞ തമാശ എന്താണ്?
“തമാശയോ?”
ആകാശ് ചോദിച്ചു.
“ആം ..അതെ തമാശ..”
അയാൾ അൽപ്പം കൂടി അയാളുടെ നേരെ അടുത്തു.
“വർഷ…എന്റെ ഭാര്യ …രണ്ടുവർഷം മുമ്പ് എന്നെ വിട്ടുപോയ എന്റെ ..എന്റെ വർഷ…!”
പെട്ടെന്ന് അയാളുടെ ഭാവം മാറി. നോട്ടത്തിൽ തീവ്രമായ വെറുപ്പ് നിറഞ്ഞു.
“ആ വർഷ എങ്ങനെയാണ് നിനക്ക് ഈ വീടിന്റെ കതക് തുറന്ന് തരുന്നത്?”
ആ ചോദ്യം ആകാശിനെ അദ്‌ഭുതസ്തബ്ധനാക്കി. അയാൾ ഭയം കൊണ്ട് വിറച്ചു. വെളിച്ചവും നിഴലുകളും ഇടകലർന്ന ഹാളിന്റെ മൂലയിലേക്കും ജനാലയിലൂടെ പുറത്തെക്കും നോക്കി.
പെട്ടെന്ന് അയാൾ ഗോവണികളിലേക്ക് നോക്കി.
മുകളിലേക്ക് കണ്ണുകളോടിച്ച ആകാശ് ഒരു നിമിഷം മരണം മുമ്പിൽ കണ്ടയാളെപ്പോലെ പകച്ചു നിന്നു.
മുകളിലത്തെ നിലയിൽ സ്റ്റെയർ അവസാനിച്ചയിടത്ത്, നിഴലുകൾക്കും ഭാഗികമായ വെളിച്ചത്തിനും മദ്ധ്യേ വർഷ ഇരിക്കുന്നു.
അവളുടെ മുഖത്ത് ഇപ്പോൾ ആ വിമോഹനമായ പുഞ്ചിരിയില്ല.
പകരം മറ്റൊരു ഭാവമാണ്.
ആരെയോ കാത്തിരിക്കുന്നത് പോലെ! “നീയെന്താ അവിടെയും ഇവിടെയും ഒക്കെ നോക്കുന്നെ?”
അയാൾ ചോദിച്ചു.
ആകാശിന്റെ കണ്ണുകളും വായും പൂർണ്ണ വൃത്താകാരമായി. അയാൾക്ക് തന്റെ രക്തമുറയുന്നത് പോലെ തോന്നി.
ഏകാന്തമായ ഈ സ്ഥലത്തുള്ള വീട്.
പ്രകാശം കുറഞ്ഞ ചുറ്റുപാടുകൾ.
ഇരുട്ടാണ് കൂടുതൽ.
അങ്ങനെയുള്ള ഈ വീട് ഒരു പ്രേതഗൃഹമാണോ?
“നിന്നോടാ ചോദിച്ചേ..നീയെവിടെ എന്ത് കാണുകയാ?”
സുമേഷ് വീണ്ടും ചോദിച്ചു.
“അത്…!”
ഭയന്ന് വിറച്ച് ആകാശ് സ്റ്റെയറിന്റെ മുകളിലേക്ക് വിരൽ ചൂണ്ടി.
“അതോ? എന്ത് ‘അത്’?”
വർഷ നിഴലുകളിൽ നിന്നും എഴുന്നേൽക്കുന്നത് ആകാശ് കണ്ടു.
“നിന്നോടാ ഞാൻ ചോദിച്ചേ! അവിടെ നോക്കി നീയിങ്ങനെ വാ പൊളിക്കുന്നത് എന്തിനാ?”
നിഴലുകളും വെളിച്ചവും ഇഴപിരിഞ്ഞ സ്റ്റെയർ കേസിലൂടെ വർഷ ഇറങ്ങിവരുന്നത് ശ്വാസമടക്കിപ്പിടിച്ച് ആകാശ് നോക്കി.
അനുനിമിഷം ഭയംകൊണ്ട് കൂടുതൽ കൂടുതൽ വിറയ്ക്കാൻ തുടങ്ങി അയാൾ.
“എന്റെ വീടിന്റെ അകത്ത് എന്തിനാ കയറിവന്നത് എന്ന്?”
സുമേഷ് കോപം കൊണ്ടലറി.
“അത് ….അത്!!”
സ്റ്റെയർ കേസിറങ്ങി അവരെ സമീപിക്കുന്ന വർഷയുടെ നേരെ അയാൾ വിരൽ ചൂണ്ടി.
സുമേഷും ആകാശ് നോക്കുന്നിടത്തേക്ക് കണ്ണുകളയച്ചു.
“ഏത്? എവിടെ? എന്ത്? എങ്ങോട്ടാ നീ നോക്കുന്നെ? ആരെയാ നീ നോക്കുന്നെ?”
“അത് ! അത് !!”
സാവധാനം തങ്ങളെ സമീപിക്കുന്ന വർഷയുടെ നേർക്ക് വിരൽ ചൂണ്ടി വിറയ്ക്കുന്ന ശബ്ദത്തോടെ, ഭയപരവശനായി ആകാശ് പറഞ്ഞു.
സുമേഷ് ചുറ്റും നോക്കി.
“എന്ത്? എവിടെ? ആര്?”
ചുറ്റും നോക്കി അയാൾ ചോദിച്ചു.
“അത് …അ …ത് ..”
ആകാശിനെ അടിമുടി വിറയ്ക്കാൻ തുടങ്ങി. അയാളുടെ നെറ്റിയിലൂടെ വിയർപ്പുചാലുകൾ കുതിച്ചിറങ്ങി.
“ആര്? എന്ത്?”
സുമേഷ് ദേഷ്യത്തോടെ ചോദിച്ചുകൊണ്ടിരുന്നു. “മനുഷ്യനെ പൊട്ടൻ കളിപ്പിക്കരുത്! ഇവിടെ ആരുമില്ല! നീ ആരെ നോക്കിയാ ഈ പിച്ചും പേയും പറയുന്നത്?”
അപ്പോഴേക്കും വർഷ സ്റ്റെയർ ഇറങ്ങി ഫ്ലോറിലൂടെ അവരെ സമീപിക്കുകയായിരുന്നു.
ആകാശിന്റെ വിറയലിന്റെ വേഗം കൂടി. കണ്ണുകൾ സോക്കറ്റിൽ നിന്നും ഏത് നിമിഷവും നിലത്തേക്ക് വീഴുമെന്ന് തോന്നി.
വർഷ സുമേഷിനെ തൊട്ടു തൊട്ടില്ല എന്ന പോലെ അടുത്തെത്തി.
ആകാശ് ഭയംപൂണ്ട കൈകൾ അന്തരീക്ഷത്തിൽ വിടർത്തി.
“എന്ത്? എന്ത് കണ്ടിട്ടാണ് നിങ്ങൾ….?”
ശബ്ദമുയർത്തി സുമേഷ് ആകാശിനോട് ചോദിച്ചു.
അപ്പോഴേക്കും വർഷ സുമേഷിനെ പിമ്പിലാക്കി ആകാശിന് അഭിമുഖമായി നിന്നു.
ഭയംകൊണ്ട് ബോധരഹിതനായി ഏത് നിമിഷവും ആകാശ് നിലം പൊത്തും എന്ന് സുമേഷിന് തോന്നി.
അപ്പോൾ അയാൾ വർഷയ്‌ക്കും ആകാശിനുമിടയിൽ കയറി.
സുമേഷ് പെട്ടെന്ന് വർഷയുടെ തോളിൽ കൈവെച്ചു.
“ഡാർലിംഗ്!”
പൊട്ടിചിരിച്ചുകൊണ്ട് സുമേഷ് വർഷയോട് പറഞ്ഞു.
“ഇതിൽക്കൂടുതൽ എനിക്ക് ഇയാളെ ഭയപ്പെടുത്താൻ പറ്റില്ല..”
അപ്പോൾ വർഷ ഉറക്കെ പൊട്ടിച്ചിരിച്ചു.
മുമ്പിൽ നടക്കുന്നത് എന്താണ് എന്നറിയാതെ ആകാശ് അദ്‌ഭുതപരതന്ത്രനായി.
സുമേഷ് ആകാശിന്റെ നേരെ തിരിഞ്ഞു.
“സോറി …ഐം വെരി സോറി…!”
അയാൾ ആകാശിന്റെ തോളിൽ പിടിച്ചു.
“ഇതൊക്കെ ഇയാളുടെ ഐഡിയ ആണ് ..ഇയാളുടെ ..വർഷയുടെ..എന്റെ ഭാര്യയുടെ!”
ഒരു കൈകൊണ്ട് വർഷയെ ചേർത്ത് പിടിച്ച് അയാൾ പറഞ്ഞു.
വർഷയുടെ പൊട്ടിച്ചിരി മനോഹരമായ പുഞ്ചിരിയായി മാറി.
“ഭാര്യ!”
അപ്പോഴും ഭയം കൊണ്ട് വിറയ്ക്കുകയായിരുന്ന ആകാശ് അവരെ
വിസ്മയാതിരേകത്തോടെ നോക്കി.
“അതെ…ഞാൻ…”
വർഷ മുമ്പോട്ട് വന്ന് അയാളുടെ തോളിൽ പിടിച്ചു.
“വീ ആർ വെരി സോറി….”
മധുരോദാരമായ പുഞ്ചിരി സമ്മാനിച്ച് അവൾ പറഞ്ഞു.
“വല്ലാതെ ബോറടിച്ചപ്പോൾ ഞാനാണ് ഈ ഐഡിയ സുമേഷിനോട് പറഞ്ഞത്…ജനാലയിലൂടെ നോക്കിയപ്പോൾ നിങ്ങൾ ഗേറ്റ് കയറി വരുന്നത് കണ്ടു…അപ്പോൾ തോന്നിയ ഒരു ഐഡിയ ആണ് ..സോറി സോറി …നിങ്ങളെ ഭയപ്പെടുത്തിയതിൽ…”
“ഓഹ്! ഓഹ്! ശരിക്കും?”
ആകാശ് ചോദിച്ചു.
“ഞാൻ ശരിക്കും വിശ്വസിച്ച് പോയി…ഒന്നാമത് മുറികളിൽ ഒന്നും നല്ല പ്രകാശമില്ലായിരുന്നു …പിന്നെ അടുത്ത് ഒന്നും വീടുകളില്ല …നിങ്ങളുടെ വീട് വളരെ വലുതും …ഞാൻ ശരിക്കും വിശ്വസിച്ചു …പേടിച്ചു ….!”
“സോറി സോറി!!”
സുമേഷ് കൂടി അയാളുടെ തോളിൽ പിടിച്ചു.
“ആഹ്! നിങ്ങൾക്ക് ഫോൺ ചെയ്യേണ്ടേ…കമോൺ …”
സുമേഷ് അടുത്തിരുന്ന ടെലിഫോൺ റിസീവർ അയാളുടെ നേരെ നീട്ടി.
“വേണ്ട …വേണ്ട ..ഞാൻ ..ഞാൻ പോവുകയാണ്!”
“അതെങ്ങനെയാ?”
സുമേഷ് ചോദിച്ചു.
“ഇപ്പഴും വിശ്വാസമായില്ലേ, ഞങ്ങൾ പ്രേതങ്ങൾ അല്ലായെന്ന്?”
“സുമേഷ്!”
വർഷ ശാസിക്കുന്ന ഭാവത്തോടെ ഭർത്താവിനെ നോക്കി.
“ഇനി അത് പറയല്ലേ! ആ ഗെയിം കഴിഞ്ഞു…”
“വർഷാ,”
സുമേഷ് ഭാര്യയുടെ നേരെ തിരിഞ്ഞു.
വർഷ അയാളെ നോക്കി.
“രാത്രി ഇത്രയായില്ലേ? ആകാശ് ഒന്നും കഴിച്ചു കാണില്ല. നല്ല വിശപ്പുണ്ടാവും!”
“നോ! നോ!”
ആകാശ് കയ്യുയർത്തി വിലക്കി.
“വഴിയരികിൽ ഒരു പഞ്ചാബി ഡാബ കണ്ടിരുന്നു…ഞാനായിരുന്നു ലാസ്റ്റ് കസ്റ്റമർ…അത്കൊണ്ട് വിശപ്പില്ല…”
“അയ്യോ!”
വർഷ മേശപ്പുറത്ത് നിന്ന് കോഫി കപ്പെടുത്തു അയാൾക്ക് നേരെ നീട്ടി.
” ഇതിൽ പകുതീം കുടിച്ചില്ലല്ലോ ഇപ്പോഴും ചൂടുണ്ട് …കുടിക്കൂ ..തണുപ്പല്ലേ?”
അധരം നനച്ചുകൊണ്ട് അവൾ പറഞ്ഞു.
ആകാശ് കൈനീട്ടി അത് വാങ്ങി.
“കോഫിയോ?”
പെട്ടെന്ന് സുമേഷ് അത് കണ്ട് പറഞ്ഞു.
“രാത്രി ഇത്രയായ സ്ഥിതിക്ക് കോഫിയല്ല കഴിക്കേണ്ടത്…വർഷാ ഫിക്സ് എ ഡ്രിങ്ക് ഫോർ ഹിം..!”
“അയ്യോ! വേണ്ട! ഒന്നും വേണ്ട! ഞാൻ പോവുകയാണ്!”
“അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും!”
സുമേഷ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
“നിങ്ങൾ ഗസ്റ്റാണ് ഞങ്ങൾക്ക്. അതിഥി ദേവോ ഭവ! അതുകൊണ്ട് അങ്ങനെ പോകാൻ ഞങ്ങൾ സമ്മതിക്കില്ല. വർഷ! ക്വിക്ക്! അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ എടുക്കാം”
അത് പറഞ്ഞ് സുമേഷ് മൂലയ്ക്കുള്ള അലമാരയുടെ നേരെ നീങ്ങി.
“വേണ്ട!”
ആകാശ് ഉച്ചത്തിൽ പറഞ്ഞു.
“വേണ്ട! ഞാൻ പോകുന്നു!”
വർഷ വീണ്ടും അയാളുടെ തോളിൽ പിടിച്ചു.
“പറയുന്നത് കേൾക്ക്!”
അയാളോട് ചേർന്ന് നിന്നുകൊണ്ട് അവൾ പറഞ്ഞു.
“ഇപ്പോൾ പോകണ്ട! ഞങ്ങൾ വിളിച്ചു തരാം മെക്കാനിക്കിനെ!”
അപ്പോഴേക്കും ഗ്ളാസ്സിൽ മദ്യ ഗ്ളാസ്സുമായി സുമേഷ് അവരുടെ അടുത്ത് എത്തി.
“വർഷ…”
ഭാര്യയുടെ കൈയിലേക്ക് ഗ്ളാസ് കൊടുത്തിട്ട് അയാൾ പറഞ്ഞു.
“നമ്മുടെ ഗസ്റ്റിന് കൊടുക്ക് ഇത്..ഞാൻ അപ്പോഴേക്കും മെക്കാനിക്കിനെ വിളിക്കാം,”
അത് പറഞ്ഞ് സുമേഷ് ഇരുൾ നിറഞ്ഞ മൂലയിലേക്ക് പോയി.
“ഞങ്ങൾ ശരിക്കും നിങ്ങളെ വല്ലാതെ ഭയപ്പെടുത്തി…സോറി,”
വർഷ അയാളെ നോക്കി.
“സാരമില്ല …ഞാൻ ..എനിക്ക് ഇപ്പോൾ പോകണം! വഴിയേ ഏതെങ്കിലും വണ്ടി പോകാതിരിക്കില്ല ..ഹൈവേ അല്ലെ ഇത്? ഹിച്ച് ഹൈക്ക് ചെയ്ത് എനിക്ക്
എങ്ങനെയും വീടെത്തണം!”
“പ്ലീസ്!”
അവൾ അപേക്ഷിക്കുന്നത് പോലെ ആകാശിനെ നോക്കി.
“ഇത് കഴിക്ക്! ഒന്ന് റിലാക്സ് ആകട്ടെ!”
അത് പറഞ്ഞ് വർഷ മദ്യഗ്ലാസ്സ് അയാൾക്ക് നേരെ നീട്ടി.
ഒന്ന് സംശയിച്ച് അയാൾ ഗ്ളാസ് അവളുടെ കൈയ്യിൽ നിന്നും വാങ്ങി.
അവൾ പുഞ്ചിരിച്ചു.
അയാളും.
ടോപ്പിന്റെ ക്ളീവെജിലൂടെ അവളുടെ തടിച്ച മുലകൾ ഉയർന്ന് താഴുന്നത് അയാൾ കണ്ടു.
“യൂ നോ വാട്ട്?”
അയാൾ ചോദിച്ചു.
അവൾ പുഞ്ചിരിയോടെ അയാളെ നോക്കി.
“ഈ ഡ്രിങ്ക് എനിക്ക് ഇപ്പോൾ ഏറ്റവും ആവശ്യമായിരുന്നു…അത്രമാത്രം …. അത്രമാത്രം ഞാൻ ഭയപ്പെട്ടു പോയിരുന്നു…ശരിക്കും!”
ആകാശ് ഒരിറക്ക് മദ്യം കഴിച്ചു.
“വാ!”
മുറിയുടെ മൂലയിൽ നിന്ന് സുമേഷിന്റെ ശബ്ദം അവർ കേട്ടു.
“വാ..രണ്ടുപേരും വാ ഇങ്ങോട്ട്!”
“നമുക്ക് സുമേഷിന്റെ അടുത്തേക്ക് പോകാം!”
വർഷ പറഞ്ഞു.
അത് പറഞ്ഞ് അവൾ അയാളിരിക്കുന്നിടത്തേക്ക് നടന്നു.
പിന്നാലെ അയാളും.
ചുവന്ന ഒരു കർട്ടൻ കൊണ്ട് ഹാൾ പോലെയുള്ള ആ വലിയ മുറി വിഭജിച്ചിരുന്നു.
“ഇരിക്ക്! ഇരിക്ക്!!”
സമീപമുള്ള ഇരിപ്പിടത്തിൽ കൈ ചൂണ്ടി സുമേഷ് പറഞ്ഞു.
അവിടെ സാമാന്യം നല്ല പ്രകാശമുണ്ടായിരുന്നെങ്കിലും ചിലയിടമൊക്കെ നിഴലുകളിൽ മറഞ്ഞിരുന്നു.
സുമേഷ് ഇരുന്നതിന്റെ മുമ്പിൽ ഒരു ടീപ്പോയുടെ മേൽ കാരം ബോഡുപോലെ സമചതുരാകൃതിയിൽ ഒരു പലക ഇരുന്നു.
അതിന്മേൽ പല നിറത്തിൽ വരകളും വൃത്തങ്ങളും എഴുത്തുകളും അയാൾ കണ്ടു.
“ഇത്?”
അതിലേക്ക് നോക്കി ആകാശ് ചോദിച്ചു.
“ഓജോ ബോഡ്…”
വർഷ പറഞ്ഞു.
“എന്താ ഇത് കണ്ട് നിങ്ങൾ പേടിച്ചിരിക്കുന്നെ?”
സുമേഷ് ചോദിച്ചു.
“അല്ല …വെറുതെ ..പേടി അല്ല ..ഞാൻ!”
ഓജോ ബോഡിൽ നിന്ന് നോട്ടം മാറ്റാതെ ആകാശ് പറഞ്ഞു.
“ഇത് സുമേഷിന്റെ ഹോബിയാണ്…”
സുമേഷിനോടൊപ്പം, അയാളോട് ചേർന്നിരുന്ന് വർഷ പറഞ്ഞു.
“ആകാശ് വരുന്നതിന് മുമ്പ് സുമേഷ് ആത്മാക്കളെ വിളിക്കാൻ ശ്രമിക്കുവാരുന്നു…”
“ശ്രമമോ!”
സുമേഷ് ഭാര്യയെ നോക്കി.
പിന്നെ ആകാശിനെയും.
“ശരിക്കും കോൺസെൻട്രേറ്റ് ചെയ്ത് …അക്യൂട്ട് ആയി കോൺസെൻട്രേറ്റ്ചെയ്ത് വിളിച്ചാൽ …തീർച്ചയായും ആത്മാക്കൾ വരും! തീർച്ച!”
ആകാശ് അദ്‌ഭുതത്തോടെ അവരെ നോക്കി.
“പക്ഷെ…”
പ്രകാശത്തിൽ നിന്നും നിഴലുകളിൽ നിന്നും ആകാശ് വീണ്ടും സുമേഷിന്റെ ശബ്ദം കേട്ടു.
“ആത്മാവിനെ വിളിച്ചു വരുത്താൻ എളുപ്പമാണ്…പക്ഷെ….”
അയാൾ ആകാശിന്റെ കണ്ണുകളിലേക്ക് തീവ്രമായി നോക്കി.
“…പക്ഷെ …വിളിച്ചു വരുത്തിയ ആത്മാവിനെ മടക്കി അയക്കാനാണ് പാട്!” എന്നിട്ട് അയാൾ വർഷയുടെ നേരെ നോക്കി.
വർഷ ചിരിച്ചു.
എന്നിട്ട് അവൾ ചകിതമായ ഭാവത്തോടെ തങ്ങളെ നോക്കുന്ന ആകാശിനെ നോക്കി.
“അങ്ങനെയൊന്നുമില്ല! സുമേഷ് പറയുന്നതൊന്നും വിശ്വസിക്കേണ്ട! കഴിഞ്ഞ രണ്ടുമണിക്കൂറായി സുമേഷ് ആത്മാവിനെ വിളിച്ചുവരുത്താൻ ശ്രമിക്കുന്നു!”
അവൾ പുഞ്ചിരിയോടെ ഭർത്താവിനെ നോക്കി.
അയാൾ അവളോട് എന്തോ മന്ത്രിക്കുന്നത് പോലെ ആകാശിന് തോന്നി.
“ആകാശ്!”
സുമേഷ് വിളിച്ചു.
“നിങ്ങൾക്ക് ഭൂതത്തിലും പ്രേതത്തിലും ആത്മാവിലും ഒക്കെ വിശ്വാസം ഉണ്ടോ?”
“ഇല്ല!”
ആകാശ് പെട്ടെന്ന് പറഞ്ഞു.
“ഞാൻ അതിലൊന്നും വിശ്വസിക്കുന്നില്ല!”
“അതെന്താ?”
“അതിൽ …അവയിൽ ഒക്കെ വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,”
“വിശ്വസിക്കാൻ ആഗ്രഹക്കുന്നില്ലന്നോ?”
വർഷ ചോദിച്ചു.
“എന്നുവെച്ചാൽ….എന്ന് വെച്ചാൽ …വിശ്വസിക്കുന്നവർക്ക് അതൊക്കെ സത്യമായിരിക്കാം; അല്ലേ?”
“ആയിരിക്കാം!”
ആകാശ് പറഞ്ഞു.
“ആഹാ!”
സുമേഷ് പറഞ്ഞു.
“എന്നതിനർത്ഥം …നമ്മൾ വിളിച്ചാൽ നമ്മുടെ അടുത്തേക്ക് എത്തുന്നയാൾ തന്നെയാണ് ആത്മാവ്; അല്ലേ? എന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ട്; അല്ലേ? ഒരു നാണയം ഓജോ ബോഡിലൂടെ ചലിപ്പിച്ച് വിളിച്ചാൽ”
“എന്ന് ഞാൻ പറഞ്ഞില്ല,”
ആകാശ് പറഞ്ഞു.
“ഇതൊന്നും എന്റെ ലൈഫിൽ സംഭവിച്ചിട്ടില്ല..പിന്നെ .പിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും?’
“അപ്പോൾ എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ വിശ്വസിക്കും അല്ലെ?”
വർഷ അയാളുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ ചോദിച്ചു.
“ആഹ്!
ആകാശ് എഴുന്നേറ്റു.
മേശപ്പുറത്ത് വെച്ചിരുന്ന മദ്യം എടുത്ത് വാതിൽക്കലേക്ക് നോക്കി.
“എന്റെ അടുത്തേക്ക് ഒരു പ്രേതം വന്നാൽ..നിങ്ങൾ വിളിച്ചു വരുത്തിയാൽ ..അല്ലെങ്കിൽ വിളിച്ചു വരുത്തിയ പ്രേതം അപ്രത്യക്ഷ്യമായാൽ …അപ്പോൾ ..അപ്പോൾ ഞാൻ വിശ്വസി ….”
സുമേഷും വർഷവും ഇരുന്നിടത്തേക്ക് നോക്കിയ ആകാശ് ഞെട്ടിപ്പോയി. വർഷ അവിടെ ഉണ്ടായിരുന്നില്ല.
സുമേഷ് തിളങ്ങുന്ന കണ്ണുകളോടെ ആകാശിനെ നോക്കി.
ആകാശ് തിരിച്ചും.
“ഞാൻ ..ഞാൻ പറഞ്ഞില്ലായിരുന്നോ …”
സുമേഷ് ചോദിച്ചു.
“….ഞാൻ പറഞ്ഞില്ലായിരുന്നോ ആകാശ്, എന്റെ ഭാര്യ രണ്ടു വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയി എന്ന്?”
അത് കേട്ട് ആകാശ് പരിഹാസത്തോടെ പുഞ്ചിരിച്ചു.
“ഞാൻ പിന്നെയും ഭയന്ന് പോകും എന്നാണോ കരുതുന്നെ നിങ്ങൾ?”
ആകാശ് അയാളോട് ചോദിച്ചു.
പിന്നെ വീണ്ടും മദ്യം ഒരിറക്ക് കുടിച്ചു.
പിന്നെ അയാളുടെ നേരെ നടന്ന് ഇരുപ്പിടത്തെ സമീപിച്ചു.
“തമാശ വല്ലാതെ പഴകി സുമേഷ്!”
“തമാശയോ?”
അയാൾ ക്രുദ്ധനായി.
“എന്റെ ഭാര്യുയുടെ മരണത്തെ പറ്റിയാണ് ഞാൻ പറഞ്ഞത്. അത് എനിക്ക് തമാശ അല്ല!”
“പ്ലീസ്!”
പരിഹാസപുഞ്ചിരി നിലനിർത്തി ആകാശ് പറഞ്ഞു.
“വെറുതെ തമാശ വേണ്ട!”
പെട്ടെന്ന് ചുവന്ന യവനികയുടെ അകത്ത് നിന്ന് രണ്ടു കൈകൾ ആകാശിന്റെ കഴുത്തിലേക്ക് നീണ്ട് വന്ന് ഞെരിച്ചു.
തുടർന്ന് പൊട്ടിച്ചിരിയും.
സ്ത്രീശബ്ദത്തിൽ.
കർട്ടനു വെളിയിൽ നിന്നും വർഷ കടന്നുവന്നു.
അപ്പോൾ അവളുടെ തടിച്ചു തുറിച്ച മാറിടം തന്റെ പുറത്ത് ഞെങ്ങി അമർന്നത് അയാളറിഞ്ഞു.
മാറിടത്തിന്റെ ചൂട് അയാളെ സ്പർശിച്ചു.
മുലക്കണ്ണുകൾ പുറത്ത് കൊള്ളുന്നതിന്റെയും.
“ഇതുകണ്ടോ! ഇത് കണ്ടോ!!”
ചിരിയ്ക്കിടയിൽ വർഷ പറഞ്ഞു.
“പാവം പിന്നെയും പേടിച്ചുപോയി…!”
“ഡിസ്ഗസ്റ്റിങ്!”
അടക്കാനാവാത്ത ദേഷ്യത്തോടെ ആകാശ് പിറുപിറുത്തു.
മദ്യഗ്ലാസ്സ് മേശപ്പുറത്ത് വെച്ച് അയാൾ വാതിൽക്കലേക്ക് നടന്നു.
“ഹേയ് ഹേയ്!! ഹാൻസം!!”
സുമേഷ് എഴുന്നേറ്റു.
തിരിഞ്ഞു നോക്കാതെ ആകാശ് വാതിലിന്റെ നേർക്ക് നടന്നു.
സുമേഷ് വേഗത്തിൽ ആകാശിന്റെ ഒപ്പമെത്തി അയാളുടെ തോളിൽ പിടിച്ചു.
പിന്നാലെ വർഷയുമെത്തി.
“എങ്ങോട്ട് പോകുന്നു,”
അയാളെ തോളിൽ പിടിച്ചു നിർത്തി സുമേഷ് ചോദിച്ചു.
“എങ്ങനെ പോകും? നിങ്ങളുടെ കാർ കേടായി എന്നല്ലേ പറഞ്ഞെ? വാ! ഞാൻ മെക്കാനിക്കിനെ വിളിച്ചു തരാം!”
“വേണ്ട! ”
ആകാശ് അയാളുടെ പിടി വിടുവിക്കാൻ ശ്രമിച്ചു.
“സോറി സോറി!!”
സുമേഷ് ചിരിച്ചു.
“ഇനി ഒരു ഗെയിമും ഇല്ല..വർഷാ..ആ കോഡ്‌ലെസ്സ് എടുത്തോണ്ട് വാ!”
“ആഹ്!”
വർഷ പെട്ടെന്ന് പിന്തിരിഞ്ഞ് മേശപ്പുറത്ത് നിന്ന് ഒരു കോഡ്‌ലെസ്സ് ഫോണെടുത്തുകൊണ്ട് വന്നു.
“ആ … റെനിലിനെ വിളിക്ക്…എന്ത് ബിസിയാണേലും ..ഒറക്കമാണേലും എമർജൻസിയാണേലും വരാൻ പറ!”
“ഓക്കേ!”
വർഷ പറഞ്ഞു. റെനിലിന്റെ പേര് കേട്ടപ്പോൾ തന്റെ മുഖത്ത് വിരിഞ്ഞ നാണം സുമേഷ് കാണാതെ മറയ്ക്കാൻ വർഷ തിരിഞ്ഞു നിന്നു.
ദേഹമാകെ കുളിരുകോരുന്നു!
അല്ലെങ്കിലും റെനിലിനെപ്പറ്റി ചിന്തിച്ചാൽ മതി!
ദേഹം ചുട്ടുപഴുക്കാൻ തുടങ്ങും.
തന്നെ പൂർണ്ണമായും ഉണർത്തുന്ന, തന്നിലെ സ്ത്രീയുടെ സകല നിഗൂഢതയേയും മനസ്സിലാക്കിയ കരുത്തനായ ചെറുപ്പക്കാരൻ!
സുമേഷ് വീട്ടിലില്ലാത്തപ്പോൾ, താൻ എപ്പോൾ വിളിച്ചാലും ഓടിവരുന്ന തന്റെ കാമുകൻ!
“ഓഹ് …!”
സുഖ ലഹരിയിൽ അവളിലിൽ നിന്ന് ഒരു സീൽക്കാരം പുറത്ത് കടന്നു.
“വർഷ!”
സുമേഷിന്റെ വിളിയൊച്ച കേട്ട് അവൾ ഞെട്ടിട്ടുണർന്നു.
“ആങ്ഹ്!…വിളിക്കുന്നു!”
പിന്നെ അവൾ ഡയൽ ചെയ്തു.
വർഷ നിരാശയോടെ അവരെ നോക്കി.
“ട്രൈ എഗൈൻ!”
സുമേഷ് പറഞ്ഞു.
നാലഞ്ച് തവണ വർഷ ഡയൽ ചെയ്തു.
“നോ രക്ഷ സുമേഷ്!!”
“ലാസ്റ്റ് ..അവസാനമായി ഒന്നുകൂടി!!”
സുമേഷ് വീണ്ടും പറഞ്ഞു.
വർഷ വീണ്ടും ഡയൽ ചെയ്തു.
പെട്ടെന്ന് അവളുടെ മുഖം സന്തോഷം കൊണ്ട് വിടരുന്നത് അവർ കണ്ടു.
അത് കണ്ട് സുമേഷ് പുഞ്ചിരിച്ചു.
അയാൾ സന്തോഷത്തോടെ ആകാശിന്റെ തോളിൽ അമർത്തി.
“ങ്ഹാ, റെനിൽ …ഇത് ഞാൻ വർഷ..അതെ …സുമേഷ് ഇവിടെ ഉണ്ട്…നീ വേഗം ഒന്ന് വരണം …ഞങ്ങളുടെ ഒരു ഫ്രണ്ട് …കാർ കേടായി ..ഇവിടെ വീടിന്റെ മുമ്പിൽ വഴിയരികിൽ …അതെ ..ഇന്ന് രാത്രി തന്നെ പോകേണ്ട ആവശ്യമുണ്ട് …ഏഹ് ..എന്താ? അര മണിക്കൂറോ? ഓക്കേ ..ഓക്കേ ..മേക് ഇറ്റ് ഫാസ്റ്റ് …താങ്ക്യൂ…”
“കണ്ടോ?”
വർഷ ഫോൺ ചെയ്ത് കഴിഞ്ഞ് സുമേഷ് വീണ്ടും ആകാശിന്റെ തോളിൽ പിടിച്ചു.
“ഞാൻ പറഞ്ഞില്ലേ? മെക്കാനിക്കിനെ ഞാൻ വിളിച്ചു വരുത്തും എന്ന് …? റെനിൽ എന്റെ അറിവിലെ ബെസ്റ്റ് മെക്കാനിക്കാ …അര മണിക്കൂർ എടുക്കും ഇവിടെ വരാൻ…അവന്റെ വീടങ്ങു കുന്നിൻ പുറത്താ…വാ!”
അയാൾ ആകാശിന്റെ കയ്യിൽ പിടിച്ചു വലിച്ചു.
മനസില്ലാ മനസ്സോടെ ആകാശ് അവരോടൊപ്പം മുമ്പ് ഇരുന്ന മൂലയിലേക്ക് പോയി.
“എന്തായാലും നമ്മൾ ആത്മാക്കളെകുറിച്ചല്ലെ പറഞ്ഞുകൊണ്ടിരുന്നേ?”
പഴയ സ്ഥാനങ്ങളിൽ ഇരുന്ന് കഴിഞ്ഞ് സുമേഷ് പറഞ്ഞു.
“അര മണിക്കൂർ സമയമില്ലേ? അതുവരെ ടൈം സ്പെൻഡ് ചെയ്യാൻ ..ഒരു രസത്തിന് …ഞാൻ ആത്മാക്കളെ വിളിച്ചു വരുത്താം!”
അയാൾ ആകാശിനെ നോക്കി.
“ഞാൻ ഈ ഓജോ ബോഡിൽ ഒരു ആത്മാവിനെ വിളിച്ചു വരുത്താൻ പോകുവാ…പത്ത് മിനിറ്റ് …പത്ത് മിനിറ്റിനുള്ളിൽ …ഞാൻ ആത്മാവിനെ വിളിച്ചു വരുത്തും …ആരെ വിളിക്കണം?”
അയാൾ വർഷയെ നോക്കി.
“ആഹ്!”
സുമേഷ് തുടർന്നു.
“ജോ ഫെർണാണ്ടസിനെ വിളിക്കാം..ആയാലും മെക്കാനിക്കായിരുന്നു …റോഡ് ആക്സിൻറ്റിൽ മരിച്ചുപോയി…നമുക്ക് നോക്കാം! ജീവനുള്ള റെനിൽ മെക്കാനിക്കാണോ മരിച്ചു പോയ ജോ ഫെർണാണ്ടസ് മെക്കാനിക്കാണോ ആദ്യം വരുന്നതെന്ന്!”
ആകാശ് താല്പര്യമില്ലാത്തത് പോലെ അവരെ നോക്കി.
“രസമല്ലേ?”
വർഷ ആകാശിനോട് പറഞ്ഞു.
അവൾ ലൈറ്ററെടുത്ത് നാല് മെഴുക് തിരികൾ കത്തിച്ചു.
ഓജോ ബോഡിന്റെ നാല് മൂലയിലും കത്തിച്ചു വെച്ചു. പിന്നെ മേശവലിപ്പ് തുറന്ന് ഒരു ഒരുരൂപ നാണയമെടുത്ത് സുമേഷിന് കൊടുത്തു.
“എനിക്കും ഇതിലൊന്നും അത്ര വിശ്വാസമില്ല …അരമണിക്കൂർ സമയമില്ലേ …പത്ത് മിനിറ്റ് നമുക്ക് ഇങ്ങനെ സ്പെൻഡ് ചെയ്യാം!”
ഉദാസീനതയോടെ ആകാശ് തലകുലുക്കി.
ആകാശ് ക്ളോക്കിലേക്ക് നോക്കി.
“ഇപ്പോൾ സമയം പതിനൊന്ന്!”
അപ്പോൾ സുമേഷ് പറഞ്ഞു.
“പതിനൊന്ന് പത്ത് ആകുമ്പോൾ കാളിംഗ് ബെൽ ശബ്ദിക്കും…ഞാൻ നല്ല കോൺസെൻട്രേഷൻ എടുത്ത് ആത്മാവിനെ വിളിക്കാൻ പോകുന്നു…”
അയാൾ നാണയമെടുത്ത് ബോഡിൽ വെച്ചു.
ചൂണ്ടു വിരൽ അതിന്മേൽ അമർത്തി.
കണ്ണുകളടച്ചു.
മെഴുകുതിരി നാളങ്ങൾ കാറ്റിലുലഞ്ഞു.
ആകാശ് അയാളിലേക്കും ബോഡിലേക്കും മാറി മാറി നോക്കി.
വർഷ പുഞ്ചിരിയോടെ ആകാശിനെ നോക്കി.
സുമേഷിന്റെ ചുണ്ടുകൾ വിറച്ചു.
അയാളുടെ നെറ്റിയിൽ ചുളിവുകൾ വീണു.
‘വരുമോ ആകാശ്, ആത്മാവ്, സുമേഷ് പറയുന്നത് പോലെ?”
സുമേഷിനെ നോക്കി വർഷ ചോദിച്ചു.
“ഞാൻ വിശ്വസിക്കുന്നില്ല,”
വർഷ ക്ളോക്കിലേക്ക് നോക്കി.
പതിനൊന്ന് അഞ്ച്!
സുമേഷിന്റെ ചൂണ്ടുവിരലിനടിയിൽ നാണയം ഓജോ ബോഡിന്റെ വരകൾക്കനുസൃതമായി ചലിക്കുന്നു!
അയാളുടെ ചുണ്ടുകളിലെ വിറയൽ തീവ്രമായി.
നെറ്റിയിൽ കനമുള്ള ചുളിവുകൾ വീണു.
ബോഡിന്റെ നാല് മൂലയിലും ജ്വലിച്ചു നിന്ന മെഴുകുതിരികളുടെ നാളങ്ങൾ കാറ്റിൽ ഉലഞ്ഞു കത്തിക്കൊണ്ടിരുന്നു.
ക്ളോക്കിലെ സെക്കൻഡ് സൂചിയുടെ വേഗമേറുന്നത് പോലെ ആകാശിന് തോന്നി.
പതിനൊന്ന് എട്ട്!
“ആകാശ്!”
വർഷ ആകാശിന്റെ തോളിൽ പിടിച്ചു.
ആകാശ് അവളെ നോക്കി.
“ആത്മാവ് വരുമോ?”
ആകാശ് നിഷേധാർത്ഥത്തിൽ തലകുലുക്കി.
ക്ളോക്കിൽ സമയം പതിനൊന്ന് ഒൻപത്!
ബോഡിൽ നാണയത്തിന്റെ ചലനം വേഗമേറി!
സുമേഷിന്റെ ചുണ്ടുകളുടെ വിറയലിനെ വേഗവും!
മെഴുകുതിരി നാളം പ്രോജ്ജ്വലമായി!
പതിനൊന്ന് പത്ത്!
പെട്ടെന്ന് കോളിംഗ് ബെൽ മുഴങ്ങി!
ഞെട്ടിവിറച്ചുകൊണ്ട് സുമേഷ് മിഴികൾ തുറന്നു.
ഭയന്ന് പിന്നോക്കം മാറിയ വർഷ ആകാശിന്റെ തണുത്ത കയ്യിൽ അമർത്തിപ്പിടിച്ചു.
അവളുടെ നെഞ്ചിടിപ്പിന്റെ ശബ്ദം അയാൾ കേട്ടു.
“വന്നു!”
ഭയന്ന മുഖത്തോടെ സുമേഷ് പറഞ്ഞു.
“ആത്മാവ് വന്നു…”
“ഓഹ്!”
ഭയം കൊണ്ട് വിറച്ച് വർഷ ആകാശിന്റെ ദേഹത്തേക്ക് കൂടുതൽ ചാഞ്ഞു.
വീണ്ടും കോളിംഗ് ബെൽ മുഴങ്ങി.
“സു ..സുമേഷ്…!!”
ഭയംകൊണ്ട് വലുതായ കണ്ണുകളോടെ വർഷ സുമേഷിനെ നോക്കി.
“എനിക്ക് ..എനിക്ക് ..ഭയമാകുന്നു…!”
എന്തോ തീരുമാനിച്ചത് പോലെ സുമേഷ് എഴുന്നേറ്റു.
വിറയ്ക്കുന്ന ദേഹത്തോടെ അയാൾ വാതിൽക്കലേക്ക് പോയി.
വാതിൽ തുറന്ന് പുറത്തേക്കും.
വർഷ ആകാശിന്റെ ദേഹത്ത് ചാരിനിന്ന് കാതോർത്തു.
“വർഷാ!!!”
ഭയാക്രാന്തമായി സുമേഷ് നിലവിളിക്കുന്നത് വർഷവും ആകാശും കേട്ടു.
“വർഷാ!!!”
വർഷ ആകാശിനെ വിട്ട് പുറത്തേക്ക് കുതിച്ചു.
അകത്ത് നിന്ന് അവൾ സിറ്റൗട്ടിലേക്കിറങ്ങി.
മഞ്ഞിൽ കുതിർന്ന പരിസരം.
അവൾ മഞ്ഞിലൂടെ പുറത്തേക്ക് നോക്കി.
പാതയരികിൽ സുമേഷ് നിൽക്കുന്നു.
ഒരു കാറിന്റെ മുമ്പിൽ.
കേടുപറ്റിയ ആകാശിന്റെ കാറാണത്.
സുമേഷിനോടൊപ്പം മറ്റാരോ ഉണ്ട്.
റെനിൽ!
ഏഹ്?
അരമണിക്കൂർ കഴിയും എന്ന് പറഞ്ഞിട്ട് അവൻ നേരത്തെ വന്നോ?
അപ്പോൾ അവനാണോ കോളിംഗ് ബെൽ അടിച്ചത്?
യെസ്!
അവനാണ്!
അപ്പോൾ സുമേഷ് നിലവിളിച്ചത് എന്തിനാണ്?
വർഷ സിറ്റൗട്ടിൽ നിന്നും മഞ്ഞിലൂടെ പുറത്തേക്ക് ഓടി.
സുമേഷിന്റെയും റെനിലിന്റെയുമെടുത്ത് എത്തി.
“എന്താ…? എന്താ സുമേഷ്?”
അയാളുടെ കൈക്ക് പിടിച്ച് അവൾ ചോദിച്ചു.
“അത്…!”
അയാൾ ഡ്രൈവിംഗ് സീറ്റിലേക്ക് വിരൽ ചൂണ്ടി.
രക്തമുറഞ്ഞ് കട്ട പിടിച്ചത് പോലെ തോന്നി വർഷയ്ക്ക്.
കരളിനെ പിളർന്ന് ഒരു വാൾ നീങ്ങുന്നത് പോലെയും.
ഡ്രൈവിംഗ് സീറ്റിൽ നിശ്ചലമായി, മുഖത്തും തലയ്ക്കും മുറിവ് പറ്റി മരിച്ച് മരവിച്ചിരിക്കുന്ന ആകാശ്!
“ഓഹോഹ്!!”
കുഴഞ്ഞ ദേഹത്തോടെ അവൾ സുമേഷിനെ വരിഞ്ഞു പിടിച്ചു.
“ഞാൻ വന്നപ്പോൾ ആദ്യം കാറ് കണ്ടില്ല,”
റെനിൽ പറഞ്ഞു.
“അത്രയ്ക്കല്ലേ മഞ്ഞ്! പിന്നെ അടുത്ത് ചെന്നപ്പഴാ കണ്ടത്!!”
“കഴിഞ്ഞ രണ്ടുമണിക്കൂറായി സുമേഷ് ആത്മാവിനെ വിളിച്ചുവരുത്താൻ ശ്രമിക്കുന്നു!”
അൽപ്പം മുമ്പ് താൻ ആകാശിനോട് പറഞ്ഞ വാക്കുകൾ വർഷ ഓർത്തു.
പെട്ടെന്ന് അവർക്ക് പിമ്പിൽ വീടിന്റെ കതക് തുറന്നു വരുന്ന ശബ്ദം കേട്ടു.
വർഷവും സുമേഷും തിരിഞ്ഞു നോക്കി.
തുറന്നു വന്ന കതകിലൂടെ ആകാശിന്റെ രൂപം മഞ്ഞിലേക്കിറങ്ങി തങ്ങളെ സമീപിക്കുന്നത് അവർ കണ്ടു.
“നിങ്ങൾ എന്താ നോക്കുന്നെ?”
അവരുടെ കണ്ണുകളിലെ ഭയം കണ്ടിട്ട് അവർ നോക്കുന്ന ദിശയിലേക്ക് നോക്കി മെക്കാനിക് റെനിൽ ചോദിച്ചു.
“നീ കാണുന്നില്ലേ ഒന്നും?”
സുമേഷ് അവനോട് ചോദിച്ചു.
“ആ ..ഒരു മഞ്ഞ ചിത്രശലഭം നമ്മുടെ അടുത്തേക്ക് വരുന്നുണ്ട് …അതുപോട്ടെ …നമുക്ക് പോലീസിനെ വിവരമറിയിക്കണ്ടേ?”
സുമേഷും വർഷവും അത് കേട്ടില്ല.
തങ്ങൾക്കിടയിലൂടെ കാറിനെ സമീപിക്കുന്ന ആകാശിലായിരുന്നു അവരുടെ ശ്രദ്ധ.
“…പക്ഷെ …വിളിച്ചു വരുത്തിയ ആത്മാവിനെ മടക്കി അയക്കാനാണ് പാട്!”
അകത്ത് വീടിനകത്തു വെച്ച് താൻ വർഷയോടും ആകാശിനോടും പറഞ്ഞ വാക്കുകൾ സുമേഷ് ഓർത്തു.
ആകാശ് വന്ന് കാറിന്റെ ഡോറിനടുത്ത് ചാരി നിന്ന് സുമേഷിനേയും വർഷയെയും നോക്കി.
അയാളുടെ തോളിൽ ഒരു മഞ്ഞ ചിത്രശലഭം വന്നിരുന്നു.
നിലയ്ക്കാറായ ശ്വാസത്തോടെ, തുറന്നവായോടെ, വെളിയിൽ ചാടാറായ കണ്ണുകളോടെ ഡ്രൈവിംഗ് സീറ്റിൽ ചാരി മരിച്ചു കിടക്കുന്ന ആകാശിനെയും അതിനടുത്ത് കാറിന് വെളിയിൽ, ഡോറിൽ ചാരി നിന്ന്, തങ്ങളെ നോക്കുന്ന ആകാശിനെയും അവരിരുവരും നോക്കി.
“വിളിച്ചു വരുത്തിയ ആത്മാവിനെ മടക്കി അയക്കാനാണ് പാട്!”
തങ്ങളെ നോക്കി ആകാശ് മന്ത്രിക്കുന്നത് പോലെ അവർക്ക് തോന്നി. [അവസാനിച്ചു]
Comments:
No comments!
Please sign up or log in to post a comment!