രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1

സമയം രാത്രി പത്തു മണി !

മഞ്ജുസ് വരുന്നതും നോക്കി ഞാൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട് . കസേരയിൽ ഇരുന്നു തിണ്ണയിലേക്കു കാലും നീട്ടിയാണ് ഇരുത്തം . റോസ്‌മോള് എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഷർട്ടിലൊക്കെ ചപ്പുന്നുണ്ട് ! പെണ്ണിന് മുലകുടിക്കുന്ന ഓര്മ വന്നിട്ടാണോ എന്തോ !

ആദികുട്ടൻ കുറെ നേരം കരഞ്ഞു മതിയയായപ്പോൾ കിടന്നുറങ്ങി . അഞ്ജു അവനൊപ്പം എന്റെ റൂമിൽ കിടപ്പുണ്ട് . തൊട്ടിലിൽ കൊണ്ട് പോയി കിടത്തിയതും ഉറക്കിയതുമൊക്കെ അവളാണ് .

“എടി പെണ്ണെ ഉറങ്ങാൻ നോക്കെടി ..നേരം കൊറേ ആയി..നിന്റെ അമ്മ വന്നു കണ്ടാൽ എന്നെ ചീത്ത പറയും ”

റോസ്‌മോളുടെ പുറത്തു തഴുകി ഞാൻ ചിണുങ്ങി . പക്ഷെ പെണ്ണിന് ഉറങ്ങാനുള്ള മൂഡ് ഒന്നുമില്ല. ഒൻപതു മണി ആകുമ്പോഴേക്കും മഞ്ജു രണ്ടിനും ഫുഡ് ഒകെ കൊടുത്തു ഉറക്കും ! അതിൽ കൂടുതൽ നേരം കൊഞ്ചിക്കാൻ ഒന്നും അവള് സമ്മതിക്കില്ല .

“അ..ച്ചാ ച്ചാ ..ചാ…” എന്നെ അച്ഛാ എന്ന് മുറിഞ്ഞു മുറിഞ്ഞൊക്കെ വിളിച്ചു പെണ്ണ് ചിണുങ്ങി ചിരിച്ചു എന്റെ കവിളിൽ വലതു കൈകൊണ്ട് അടിക്കുകയും മൂക്കിൽ പിടിച്ചു ഞെക്കുകയുമൊക്കെ ചെയ്യുന്നുണ്ട് . അവനവന്റെ പ്രോഡക്റ്റ് ആയിപ്പോയില്ലേ സഹിക്കാതിരിക്കാൻ പറ്റോ !

“എടി വാവേ..ചാച്ചെടി മുത്തേ..അച്ഛന്റെ സ്വത്തല്ലെടി ” ഞാൻ അതിനെ ഒന്നുടെ നെഞ്ചിലേക്ക് കിടത്തി പുറത്തു തട്ടികൊടുത്തു .

ആ കാഴ്ചയും കണ്ടാണ് എന്റെ മാതാജി അവരുന്നത് .

“എടാ നീ അതിനേം എടുത്തു ഇവിടെ വന്നിരിക്കുവാണോ? മഞ്ഞൊക്കെ കൊണ്ട് അതിനു വല്ല അസുഖവും പിടിക്കും ” കുഞ്ഞുങ്ങളെ നോക്കി പരിചയമുള്ള അമ്മ ഒരു ശകാരം പോലെ പറഞ്ഞു എന്റെ അടുത്തെത്തി .

“എന്ന നിങ്ങള് കൊണ്ട് പോയി ഉറക്ക് ..” ഞാൻ അമ്മയെ നോക്കി ദേഷ്യപ്പെട്ടു .

“മ്മ്..നല്ല ചേലായി . ചെക്കനെ ആണെങ്കിൽ നോക്കാമായിരുന്നു . ഈ സാധനത്തിനു എന്നെ പിടിക്കില്ല ” അമ്മ ചിരിയോടെ പറഞ്ഞു എന്റെ അടുത്തിരുന്ന കസേരയിലിരുന്നു . പിന്നെ റോസുമോളെ കയ്യത്തിച്ചു തോണ്ടി .

“ഡീ ‌ചുന്ദരി…അച്ചമ്മ ഉറക്കട്ടെ നിന്നെ ”

അച്ഛമ്മ തോണ്ടിയത് ഇഷ്ട്ടപ്പെടാത്ത അവള് അമ്മയുടെ കയ്യിൽ പയ്യെ അടിക്കുന്നുണ്ട് .ഒരു ചുവന്ന നിറമുള്ള കുഞ്ഞുടുപ്പ് ആണ് അവളുടെ വേഷം . അടിയിലൊരു കുഞ്ഞു ട്രൗസറും !

“കണ്ടാ …”

മാതാശ്രീ റോസ്‌മോളുടെ ദേഷ്യം നോക്കി ചിരിയോടെ പറഞ്ഞു .

“പെണ്ണിന് അച്ഛനെ കണ്ടാ ആരേം വേണ്ട ..” മാതാശ്രീ വീണ്ടും പറഞ്ഞു ചിരിച്ചു .

“അതെങ്ങനെയാ അല്ലെടി വാവേ …അച്ഛന്റെ ചുന്ദരി പെണ്ണാ ഇത്.

.” ഞാൻ അവളെ കൈകൊണ്ട് എടുത്തു പൊക്കി പിടിച്ചു എന്റെ മുഖത്തേക്ക് പിടിച്ചു . പിന്നെ റോസ്‌മോളുടെ കവിളിലും കുഞ്ഞി ചുണ്ടിലുമൊക്കെ പയ്യെ ചുംബിച്ചു . അവളെന്നേയും തിരിച്ചു ഉമ്മവെക്കുന്നുണ്ട് .

“ച്ചാ..ച്ചാ ..” അവള് എന്നെ അച്ഛാ എന്നൊക്കെ വിളിക്കാൻ ശ്രമിച്ചു ചിരിച്ചു .

ഇടക്കു അവളുടെ വയറിലൊന്നു മുഖം പൂഴ്ത്തി ഇക്കിളി ഇട്ടു കൊടുത്താൽ പിന്നെ പെണ്ണിന്റെ ചിരി നില്ക്കാൻ പ്രയാസമാണ് ! ചിരിച്ചു ചിരിച്ചു പെണ്ണ് ചുമക്കാനും തുമ്മാനുമൊക്കെ തുടങ്ങും . അത് മഞ്ജുസ് കണ്ടു വന്നാൽ പിന്നെ എനിക്ക് ചീത്തയും കേൾക്കും !

ഇടക്കു അവളുടെ പുത്രനെ കണ്ണുരുട്ടി പേടിപ്പിച്ചു കരയിക്കുന്നത് എന്റെ ഇഷ്ട വിനോദമാണ് ! സ്വന്തം കുട്ടിയെ കരയിക്കുന്ന എന്നെ മഞ്ജു ഇപ്പൊ സൈക്കോ എന്നൊക്കെ ആണ് വിളിക്കുന്നത് .

“മോള് എത്താറായോ ?” ഞാൻ കൊച്ചിനെ കൊഞ്ചിക്കുന്നത് നോക്കികൊണ്ട് മാതാശ്രീ തിരക്കി .

“ആഹ്…കോളേജിൽ എത്തിയെന്നു പറഞ്ഞിട്ട് വിളിച്ചാരുന്നു ” ഞാൻ അതിനു പയ്യെ മറുപടി നൽകി .

“മ്മ്..പിന്നെ മായേനെ പ്രസവത്തിനു കൂട്ടികൊണ്ടു വരുന്ന കാര്യം എന്തായി എന്ന് നിന്നോട് ചോദിക്കാൻ പറഞ്ഞു കൃഷ്ണൻ മാമ ? നിന്നെ എങ്ങാനും വല്യമ്മാമ വിളിച്ചിരുന്നോ?” അമ്മച്ചി കുടുംബ വിശേഷങ്ങൾ എടുത്തിട്ടു .

“മ്മ്…വിളിച്ചിരുന്നു . അതിപ്പോ ചടങ്ങായിട്ടൊന്നും കഴിക്കണ്ടാന്നു ആണ് മായേച്ചി പറയണേ ” ഞാൻ പയ്യെ മറുപടി നൽകി റോസ്‌മോളുടെ പുറത്തു തഴുകി .

“ആഹ്..എന്നാൽ അങ്ങനെ . നീ പോയി ഇങ്ങോട്ട് കൂട്ടികൊണ്ടു പൊന്നോ . ഹേമ അല്ലേലും ഒറ്റക്കല്ലേ. മായ വന്നാൽ അവൾക്കും ഒരു ആശ്വാസം ആകും ” എന്റെ അമ്മ ഒരു ദീർഘ ശ്വാസം വിട്ടു .

“മ്മ്…അതൊക്കെ നോക്കാം . മഹേഷേട്ടൻ അവളുടെ കല്യാണത്തിന് വന്നു പോയതാ . ആ ചങ്ങായി കൂടി വേഗം ഒരു കല്യാണം കഴിച്ചാൽ ഹേമാന്റിക്ക് ഒരു കൂട്ടാവും ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ആഹ് ..ഏതാണ്ട് ഒരെണ്ണം ശരി ആയിട്ടുണ്ടെന്നു ഒക്കെ കേട്ടു . അവൻ അടുത്ത മാസം ക്യാൻസൽ ആക്കി വരുവാണത്രെ . ഇനി പോണില്ലെന്നാണ് പറയുന്നത് ” അമ്മച്ചി പയ്യെ പറഞ്ഞു .

“ആഹ്…നല്ല കാര്യം . ഒരു പെണ്ണൊക്കെ കെട്ടി ഇവിടെ കൂടാം ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

അങ്ങനെ ഞാനും അമ്മയും മിണ്ടിപ്പറഞ്ഞിരിക്കുന്നതിനിടെ മഞ്ജുസിന്റെ കാർ ഗേറ്റ് കടന്നെത്തി . നാലഞ്ചു ദിവസത്തെ കോളേജ് ടൂർ കഴിഞ്ഞുള്ള വരവ് ആണ് ! ഹെഡ് ലൈറ്റിന്റെ വെളിച്ചം ഗേറ്റിനടുത്തെത്തിയപ്പോഴേ അത് മഞ്ജുവാണെന്നു അമ്മച്ചിയും ഉറപ്പിച്ചു .


“ആഹ്..മോള് വന്നെന്നു തോന്നണു ” അമ്മ പറഞ്ഞു തീരും മുൻപേ കാർ വീട്ടുമുറ്റത്തെത്തി .

നേരം കളയാതെ തന്നെ കക്ഷി ഡോറും തുറന്നു പുറത്തിറങ്ങി . കൊണ്ട് പോയ ബാഗും ലഗേജും ഒന്നും എടുക്കാൻ നിക്കാതെ തന്നെ അവൾ എന്നെ നോക്കി ചിരിച്ചു ഡോർ അടച്ചു ലോക്ക് ചെയ്തു .

ഒരു കറുത്ത ടോപ്പും നീല ജീൻസും ആണ് വേഷം ! ടോപ്പിനു മീതെ ഒരു ജാക്കെറ്റ് ഉം അണിഞ്ഞിട്ടുണ്ട് ! കഴുത്തറ്റം വരെ സിബ്ബ് ഉണ്ടെങ്കിലും മഞ്ജു അത് പതിയോളമേ കയറ്റിയിട്ടിട്ടുള്ളു ! അതിനിടയിലൂടെ അവളുടെ വീർത്തു നിൽക്കുന്ന മാമ്പഴങ്ങൾ കാണാം . ഡെലിവറി കഴിഞ്ഞു കിടക്കുന്ന ടൈമിൽ അവള് ശരിക്കും സ്വല്പം തടിച്ചിരുന്നു . സ്വല്പം എടുപ്പ് കൂടിയതോടെ നല്ല സെക്സി ലുക്ക് ആയി .

പക്ഷെ മൂന്നു നാലാം മാസം കഴിഞ്ഞപ്പോ വർക്ക് ഔട്ട് ഒകെ ചെയ്തു തടിയൊക്കെ കുറച്ചു. എന്നാലും ഇപ്പോഴും മൊത്തത്തിൽ ആ പഴയ സ്ലിം ബ്യൂട്ടി ആയിട്ടില്ല .

“ഇത്ര വേഗം എത്തിയോ ?” ഡോർ അടച്ചു ഉമ്മറത്തേക്ക് കയറുന്ന അവളെ നോക്കി ഞാൻ ആശ്ചര്യത്തോടെ തിരക്കി .

“നല്ല സ്പീടിൽ വിട്ടു…റോഡ് ഒക്കെ കാലിയല്ലേ..” മഞ്ജുസ് ചെറിയ ചിരിയോടെ പറഞ്ഞു പിന്നെ ഉമ്മറത്തേക്ക് കയറി .

“യാത്ര ഒകെ സുഖായില്ലേ മോളെ ?” ഉമ്മറത്തേക്ക് കയറിയ മഞ്ജുസിന്റെ കൈപിടിച്ച് എന്റെ അമ്മച്ചി തിരക്കി .

“എന്ത് സുഖം അമ്മെ ..എനിക്കിവിടത്തെ കാര്യം ആലോചിച്ചിട്ട് ആകെ ടെൻഷൻ ആയിരുന്നു . ഞാൻ ആദ്യം ആയിട്ടല്ലേ പിള്ളേരെ വിട്ടു നിക്കുന്നത് ” മഞ്ജുസ് ചെറിയ വിഷമത്തോടെ പറഞ്ഞു എന്നെ നോക്കി . പിന്നെ കയ്യിൽ ഇരുന്ന റോസുമോളെയും നോക്കി ചിരിച്ചു കാണിച്ചു .

“എടി ..പൊന്നുസേ…അമ്മേടെ സ്വത്തു ഉറങ്ങീലെ ഡീ ..” മഞ്ജുസ് അവളെ നോക്കി ചിണുങ്ങി .

അമ്മയെ കണ്ടതും പെണ്ണിനും ഒരു ഇളക്കം ഉണ്ട് .

“മ്മ്..പിന്നെ , നീ വല്ലോം കഴിച്ചോ മഞ്ജു ? ഇല്ലേൽ ഞാൻ ചോറെടുക്കാം ” മാതാശ്രീ മഞ്ജുസിനെ ചോദ്യ ഭാവത്തിൽ നോക്കി .

“ഉണ്ടാവോ അതിനു ?” മഞ്ജുസ് അമ്മയെ സംശയത്തോടെ നോക്കി .

“പോടീ പെണ്ണെ ..നിനക്കുള്ളതൊക്കെ ഇവിടെ മാറ്റിവെച്ചിട്ടുണ്ട്..” അമ്മച്ചി ചിരിയോടെ പറഞ്ഞതും മഞ്ജുസും പുഞ്ചിരിച്ചു . അതോടെ അമ്മ അകത്തേക്ക് പോയി . ഞങ്ങൾക്ക് വേണ്ടി മനഃപൂർവം ഒഴിഞ്ഞു തന്നു എന്നും പറയാം !

അമ്മച്ചി പോയതോടെ മഞ്ജുസ് എന്റെ അടുത്തേക്ക് വന്നു . നല്ല വിയർപ്പ് മണം ഉണ്ടവൾക്ക് !

“ഡീ ..പൊന്നുസേ വാടി..” എന്റെ അടുത്ത് കിടന്ന കസേരയിലേക്കിരുന്നു മഞ്ജു കുഞ്ഞിനു നേരെ കൈനീട്ടി .
അതോടെ പെണ്ണ് എന്നെവിട്ടു അമ്മയുടെ അടുത്തേക്ക് ചാഞ്ഞു .

“വാ വാ വാ …” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് അവളെ എന്നിൽ നിന്നും പറിച്ചെടുത്തു . പിന്നെ അതിനെ കൈകളിൽ വാരിയെടുത്ത് കവിളിലും നെറ്റിയിലും ചുണ്ടത്തുമൊക്കെ ചുംബിച്ചു .

“ഉമ്മ്ഹ…. പൊന്നൂസ് അമ്മേനെ മറന്നോ ഡീ ?” കൊച്ചിന്റെ മുഖത്ത് വല്യ ചിരി ഒന്നുമില്ലാത്ത കണ്ടു മഞ്ജുസ് ചിരിയോടെ ചോദിച്ചു ചിണുങ്ങി .

“ആദി എവിടെടാ ?” റോസ് മോളെ കൊഞ്ചിച്ചുകൊണ്ട് മഞ്ജുസ് എന്നെ നോക്കി .

“ഉറങ്ങി ..നിന്നെ കാണാഞ്ഞിട്ട് കുറെ കിടന്നു കരഞ്ഞു ..” ഞാൻ പയ്യെ പറഞ്ഞു .

“മ്മ്…പാവം ..” മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞു .

“എന്ത് പാവം..നീ അതിനെ വേറെ ആർക്കും കൊടുക്കാഞ്ഞിട്ട് , ഇപ്പൊ ആ സാധനം എന്റെ അടുത്തേക്ക് പോലും വരണില്ല” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“പോടാ…അവിടന്ന് ” മഞ്ജുസ് ചിരിയോടെ പറഞ്ഞു റോസ് മോളെ കൊഞ്ചിച്ചു .

റോസ് മോള് ആണെങ്കിൽ മഞ്ജു വന്ന സന്തോഷത്തിൽ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി കിടന്നു അവിടെ ചപ്പി തുടങ്ങി .

“ഇത് പാല് കുടിച്ചില്ലേ ഡാ ?” കൊച്ചു അവളുടെ മുലയിൽ ചപ്പുന്നത് കണ്ടു മഞ്ജുസ് ചിരിയോടെ തിരക്കി .

“കുറച്ചൊക്കെ കുടിച്ചു . പക്ഷെ മുലപ്പാല് പോലെ അല്ലല്ലോ കുപ്പിപാല് ” ഞാൻ അത് നോക്കി ചിരിച്ചു .

“മ്മ്…ഉവ്വ ഉവ്വ ..എന്നെക്കൊണ്ടൊന്നും പറയിക്കണ്ട ” മഞ്ജുസ് അര്ത്ഥം വെച്ച് പറഞ്ഞതും ഞാൻ നാണത്തോടെ തല താഴ്ത്തി . അതിന്റെ റീസൺ ഒക്കെ ഞങ്ങൾക്കു അങ്ങോട്ടും ഇങ്ങോട്ടും അറിയാം !

“എടാ നീ ഇതിനെ പിടിക്ക് ..ഞാൻ പോയി കുളിക്കട്ടെ . ആകെ ടയേർഡ് ആണ് . കുളിച്ചിട്ട് വേണം വല്ലതും കഴിക്കാൻ..” മഞ്ജുസ് പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു പിന്നെ കൊച്ചിനെയും എടുത്തു എഴുന്നേറ്റു .

പിന്നാലെ ഞാനും . കൊച്ചിനെ അവൾ എനിക്ക് തന്നെ തിരികെ നൽകി . മുല കുടിക്കാൻ വേണ്ടിയുള്ള ത്വരയിൽ റോസ് മോള് ആദ്യം ഒന്ന് വരാൻ മടിച്ചെങ്കിലും ഞാൻ കൈനീട്ടിയപ്പോൾ ഇങ്ങു കൂടെ പോന്നു !

“നീ ബാഗ് ഒന്നും എടുക്കുന്നില്ലേ മഞ്ജുസേ ?” അവൾക്കൊപ്പം അകത്തേക്ക് നടക്കുന്നതിനിടെ ഞാൻ പയ്യെ തിരക്കി . റോസമ്മ എന്റെ തോളിൽ തന്നെ കിടപ്പുണ്ട് .

“അതിനി നാളെ എടുക്കാടോ. അതിൽ അല്ലേലും എന്റെ കുറച്ചു നാറിയ തുണി മാത്രേ ഉള്ളൂ ” മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നോടൊപ്പം ഒട്ടിനടന്നു .

മോളെയും തോളിലിട്ട് ഞാൻ മഞ്ജുസിനൊപ്പം സ്റ്റെയർകേസ് കയറി . പടവുകൾ കയറി ഞങ്ങൾ മുകളിലെത്തുമ്പോൾ അഞ്ജു മൊബൈലും തോണ്ടി കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരിപ്പുണ്ട് .
കട്ടിലിന്റെ തന്നെ തൊട്ടടുത്തുള്ള രണ്ടു തൊട്ടിലുകളിലൊന്നിൽ ആദികുട്ടനും സുഖമായി കിടന്നു ഉറങ്ങുന്നുണ്ട് .

ഞങ്ങളെ കണ്ടതും അഞ്ജു ബെഡിൽ നിന്ന് എണീറ്റ് താഴേക്കിറങ്ങി .

“ചെക്കൻ ഉറങ്ങിയോ ?” ഞാൻ അവളോട് സ്വരം താഴ്ത്തി പയ്യെ ചോദിച്ചു .

“മ്മ്…അതൊക്കെ ഉറങ്ങിയിട്ട് കുറെ നേരം ആയി ” അഞ്ജു പയ്യെ പറഞ്ഞു .

“ചേച്ചി എപ്പൊ എത്തി ?” മഞ്ജു വന്നതൊന്നും അറിഞ്ഞില്ലെന്നു മട്ടിൽ അഞ്ജു ചോദിച്ചു .

“ഇപ്പൊ വന്നു കേറിയേ ഉള്ളു മോളെ ..” മഞ്ജുസ് ടോപ്പിനു മീതെ ഇട്ടിരുന്ന ജാക്കെറ്റ് ഊരി മേശപ്പുറത്തേക്കിട്ടുകൊണ്ട് പറഞ്ഞു .

“മ്മ്..എന്ന ഞാൻ പോട്ടെ …ഇനിയിപ്പോ എന്റെ ആവശ്യം ഇല്ലല്ലോ ” അഞ്ജു ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് വന്നു .

“ഡീ പൊന്നുസേ…നീ അമ്മായിടെ കൂടെ വരണോ ? ” അഞ്ജു എന്റെ അടുത്തെത്തി കയ്യിലിരുന്ന റോസ് മോളോടായി ചോദിച്ചു കൈനീട്ടി .

അതിനു വരില്ലെന്ന ഭാവത്തിൽ റോസ് മോളും ബലം പിടിച്ചുകൊണ്ട് എന്നെ അള്ളിപ്പിടിച്ചു .

“കണ്ടോ ചേച്ചി ..ഇവൾക്കിപ്പോ ആരേം വേണ്ട …” റോസ് മോളുടെ ചിണുക്കം കണ്ടു അഞ്ജു മഞ്ജുസിനെ നോക്കി .

“ആഹ് ശരിയാ …ഞാൻ വന്നിട്ടും പെണ്ണിന് വല്യ മൈൻഡ് ഇല്ല . ” മഞ്ജുസും ചിരിച്ചുകൊണ്ട് ബെഡിലേക്കിരുന്നു . പിന്നെ തൊട്ടിലിൽ ഉറങ്ങിക്കിടന്ന ആദികുട്ടന്റെ നെറ്റിയിൽ പയ്യെ ഒന്ന് ചുംബിച്ചു .

“അമ്മേടെ മുത്ത് ഉറങ്ങിയോടാ ?” മഞ്ജുസ് സ്വകാര്യം പോലെ പറഞ്ഞു ആദിയെ നോക്കി ചിണുങ്ങി .

“എടി പെണ്ണെ …നിന്റെ അച്ഛനൊക്കെ രണ്ടീസം കഴിഞ്ഞാ അങ്ങ് പോകും . പിന്നെ ഞങ്ങളൊക്കെ തന്നെയേ ഉണ്ടാകൂ . അയ്യടാ അവളുടെ ഒരു പോസ് കണ്ടില്ലേ ..” അഞ്ജു എന്റെ കയ്യിലിരുന്ന റോസ് മോളെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു സ്വല്പം ഉറക്കെ പറഞ്ഞു . അത് കണ്ടിട്ടെന്നോണം കുഞ്ഞു എന്നെ നോക്കി ചുണ്ടു കടിച്ചു വിഷമിച്ചു . ആരെങ്കിലും ശബ്ദം ഉയർത്തിയാൽ ചീത്ത പറയുകയാണ് എന്ന് കരുതി റോസ് മോള് ചിണുങ്ങികൊണ്ട് ചുണ്ടു ഉളുമ്പും!

“ഡീ ഡീ ..നീ പോയെ ..കണ്ടാ അതിന്റെ മുഖം മാറി ..” ഞാൻ റോസ് മോളുടെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് പറഞ്ഞു .

“അച്ചോ ..അമ്മായിടെ സ്വത്തു മോള് പേടിച്ചോ…”

അഞ്ജു അതുകേട്ടു ചിരിച്ചു കൊച്ചിന്റെ കൈപിടിച്ച് ചിണുങ്ങി . പിന്നെ അതിന്റെ കവിളിൽ ഒരുമ്മയും കൊടുത്തു .

“എടി അഞ്ജു…നീ കിടക്കല്ലേ ..എനിക്ക് കുറച്ചു വിശേഷം ഒകെ പറയാൻ ഉണ്ട് ..” കുളിക്കാനുള്ള തയ്യാറെടുപ്പെന്നോണം ടവൽ എടുത്തു പിടിച്ചുകൊണ്ട് മഞ്ജുസ് പറഞ്ഞു .

“ഓ..ടൂർ പോയ കഥ അല്ലെ . അതൊക്കെ ഞാൻ സൗകര്യം പോലെ പിന്നെ കേട്ടോളം ” അഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു . പിന്നെ മൂടും തട്ടി ഞങ്ങളുടെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി .

“ഡാ …” അഞ്ജു റൂം വിട്ടു പോയതും മഞ്ജുസെന്നെ അധികാര സ്വരത്തിൽ വിളിച്ചു .

“എന്തേടി ?” ഞാൻ തിരിച്ചു ചിരിയോടെ തിരക്കി .

“ചുമ്മാ..ഇങ്ങു വാ …” ടവൽ ബെഡിലേക്കിട്ടു മഞ്ജുസ് എന്നെ കൈമാടി വിളിച്ചു .

അതോടെ ഞാൻ റോസ് മോളെയും ഒരു കയ്യിൽ പിടിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി . ഞാൻ അവൾക്കു മുൻപിലെത്തിയതും മഞ്ജുസ് എന്റെ കവിളിൽ പയ്യെ മുത്തി . അതോടെ വലതുകൈകൊണ്ട് മഞ്ജുസിനെ ഞാൻ എന്നിലേക്ക് ചേർത്തുപിടിച്ചു . ഇടതു കയ്യിൽ ഞാൻ റോസ് മോളെയും പിടിച്ചിട്ടുണ്ട് .

“നല്ല ന്യാറ്റം ഉണ്ട് മിസ്സെ..” അവളെ ചേർത്ത് പിടിച്ചപ്പോൾ കിട്ടിയ വിയർപ്പിന്റെ സ്മെല് ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .

“സോ വാട്ട് ? ” മഞ്ജുസ് എന്നെ മുഖം ഉയർത്തി നോക്കി . ഞങളുടെ ഈ സംസാരം ഒക്കെ എന്റെ ഒക്കത്തിരുന്നുകൊണ്ട് റോസ് മോളും പുരികം ചുളിച്ചുകൊണ്ട് നോക്കുന്നുണ്ട് . അച്ഛനും അമ്മയും റൊമാൻസ് കളിക്കുന്നത് അവൾക്കു മനസിലാകുന്നുണ്ടോ എന്തോ ? !

“നീ എന്താടി പൊന്നൂസേ നോക്കണേ ? ” റോസമ്മയുടെ നോട്ടം കണ്ടു മഞ്ജുസും ചിരിച്ചു .

“നീ എന്നെ എന്താ കാട്ടണേന്നു നോക്കുവാ അവള് ,അല്ലെ റോസ് മോളെ ?” ഞാൻ കൊച്ചിന്റെ നോക്കി ചിണുങ്ങി .

“മ്മ …മാ അ..മ്മ…” റോസിക്കുട്ടി മഞ്ജുസിന്റെ ചോദ്യം കേട്ട് അവൾക്കു നേരെ കൈചൂണ്ടി ചിരിച്ചു .

“പോടീ …അവളുടെ ഒരമ്മ ..അച്ഛൻ വന്നപ്പോ എന്നെ വേണ്ട അല്ലെടി ?” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് റോസിക്കുട്ടിയുടെ കവിളിൽ പിടിച്ചു വലിച്ചു . നല്ല സോഫ്റ്റ് ആയ അവളുടെ സ്കിൻ പയ്യെ വേദനിപ്പിക്കാതെ വലിച്ചു വിടുന്നത് മഞ്ജുസിനു വല്യ ഇഷ്ടമാണ് ! മഞ്ജുസ് അങ്ങനെ ചെയ്തതും റോസിക്കുട്ടി കൈകൊട്ടി ചിരിച്ചു .

“ഹീ..ഹീ ..”

റോസ് മോളുടെ ചിരി നോക്കി ഞാനും മഞ്ജുസും മുഖാമുഖം നോക്കി . പിന്നെ മഞ്ജുസിനെ ചേർത്ത് പിടിച്ചു ഞാനവളുടെ ചുണ്ടിൽ ഒന്ന് അമർത്തി മുത്തി . നേർത്ത ഉപ്പുരസമുള്ള ചുംബനം ! എന്റെ വലതു ഭാഗത്തു നിന്ന് എന്റെ കഴുത്തിൽ ഇരുകയ്യും ചുറ്റിപിടിച്ചു നിന്ന് മഞ്ജുസും ആ ചുംബനം ആസ്വദിച്ചു .

ഒന്നുമറിയാത്ത പ്രായം ആയതുകൊണ്ട് റോസി കുട്ടി എന്റെ ഒക്കത്തിരുന്നു ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്. അവളെ ഞങ്ങള് മൈൻഡ് ചെയ്യാതായപ്പോൾ എന്റെ കവിളിലും മുടിയിലുമൊക്കെ കക്ഷി ചെറുതായി പിടിച്ചു ഞെക്കുന്നുണ്ട് .

“ചുമ്മാ ഇരിയെടി പൊന്നുസേ..അച്ഛൻ അമ്മയെ ഒന്ന് സ്നേഹിച്ചോട്ടെ…” പെണ്ണിന്റെ കുറുമ്പ് കണ്ടു , മഞ്ജുസിന്റെ ചുണ്ടിലെ പിടിവിട്ടു ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു .

ഞാൻ പെട്ടെന്ന് കിസ് നിർത്തിയതിൽ നിരാശ മഞ്ജുവിന്റെ മുഖത്തും ഉണ്ട് ! പിള്ളേരുണ്ടായതിൽ പിന്നെ ഞങ്ങൾക്ക് അങ്ങനെ സ്നേഹിക്കാൻ സമയം കിട്ടാറില്ല ! ഇടക്കൊന്നു ഗോദയിലേക്കിറങ്ങുന്ന സമയത്താകും ആരേലും ഒരാൾ ഉണരുന്നത് !

അതോടെ മഞ്ജുസും എന്നെ വിട്ടു മാറി . പിന്നെ ബെഡിലേക്കിട്ട ടവൽ എടുത്തുപിടിച്ചു റോസ്‌മോളെ നോക്കി .എന്റെ കവിളിൽ ചുംബിച്ചു കൊണ്ട് റോസമ്മ കൊഞ്ചുന്നുണ്ട് .

“ഈ സാധനത്തിനു ഇന്ന് ഉറക്കം ഒന്നും ഇല്ലേ ” നേരത്തെയുള്ള റൊമാൻസ് മുറിഞ്ഞ വിഷമത്തിൽ സ്വല്പം ദേഷ്യം കലർന്ന സ്വരത്തിലാണ് മഞ്ജുസ് അത് പറഞ്ഞത് .

“എന്തുവാടി..അതെപ്പോഴെങ്കിലും ഉറങ്ങിക്കോളും ” ഞാൻ മഞ്ജുസിന്റെ ദേഷ്യം കണ്ടു ചിരിയോടെ പറഞ്ഞു .

“ആഹ്..എന്ന ചുന്ദരി മോളെ അച്ഛൻ തന്നെ ഉറക്കിക്കോ .എന്നെ നോക്കണ്ട ..” മഞ്ജുസ് കട്ടായം പറഞ്ഞു ബാത്റൂമിലേക്ക് കയറിപ്പോയി .

“കേട്ടല്ലോ …” ഞാൻ ചിരിയോടെ പറഞ്ഞു റോസി കുട്ടിയെ നോക്കി .

“ച്ചാ..ചാ ” അതിനു അവൾ പിറുപിറുത്തുകൊണ്ട് എന്നെ നോക്കി ചിരിച്ചു .

“ചാച്ചാ ഒന്നും ഇല്ല ..ഉറങ്ങേടി പെണ്ണെ …” ഞാൻചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിൽ ചുംബിച്ചു ഇക്കിളിപെടുത്തി.

“ഹി ഹി ഹി …’ ആ സുഖത്തിൽ പൊട്ടിച്ചിരിച്ചു അവളും ചിണുങ്ങി .

പിന്നെ കൊച്ചുമായി ഞാൻ നേരെ ബെഡിലേക്ക് കയറി കിടന്നു . എന്റെ അടുത്തായി റോസിക്കുട്ടിയെയും കിടത്തികൊണ്ട് ഞാൻ ചെരിഞ്ഞു കിടന്നു .എന്റെ നെഞ്ചിലെ ചൂടിലേക്ക് റോസ് മോളെ ചേർത്ത് കിടത്തി ഞാനവളുടെ പുറത്തു തഴുകി . ഇൻക്യൂബേറ്റർ പിരീഡ് കഴിഞ്ഞു ഞങ്ങൾക്ക് ആദിയേയും റോസിനെയും ശരിക്കൊന്നു കയ്യിൽ കിട്ടാൻ കുറച്ചു ദിവസങ്ങൾ വേണ്ടി വന്നു !

അതിനു ശേഷം കൂടുതൽ സമയവും ഞാൻ ആണ് റോസ് മോളെ കൊഞ്ചിച്ചു നടന്നിരുന്നത് . മഞ്ജുസിനു ആദിയെ ആയിരുന്നു കൂടുതൽ പ്രിയം ! അതുകൊണ്ട് പെണ്ണിന് എന്നെയും ചെറുക്കന് അവളെയും ആണ് പഥ്യം ! “പാല് കുടിക്കാൻ മാത്രം അവൾക്ക് അമ്മേനെ വേണം , സ്നേഹമില്ലാത്ത ജന്തു ” എന്ന് അതുകൊണ്ട് റോസിമോളെ മഞ്ജുസ് വിശേഷിപ്പിക്കാറുണ്ട് !

അങ്ങനെ മഞ്ജുസ് കുളി കഴിഞ്ഞിറങ്ങുമ്പോഴും പെണ്ണ് ഉറങ്ങിയിട്ടില്ല . ഞാനെത്ര പുറത്തു തട്ടികൊടുത്തിട്ടും നോ രക്ഷ ! ശിവരാത്രി ആണെന്ന ഭാവത്തിൽ കണ്ണും മിഴിച്ചു കിടപ്പുണ്ട് . ടവ്വലും ചുറ്റി പുറത്തിറങ്ങിയ മഞ്ജുസ് ഞങ്ങളെ നോക്കികൊണ്ട് വേഷം മാറാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങി .

നേരെ ചെന്ന് ഞങ്ങളുടെ റൂമിന്റെ വാതിൽ അടച്ചു അവള് ടവൽ ഊരി മേശപ്പുറത്തേക്കിട്ടു . അതോടെ പിറന്ന പടിയായി മഞ്ജുസ് എന്റെ മുൻപിൽ നാണമൊന്നും വിചാരിക്കാതെ നിന്നു . പ്രസവ ശേഷം അവളുടെ മാമ്ബഴങ്ങൾ സ്വല്പം കൂടി വീർത്തിട്ടുണ്ട് . ഒപ്പം കണ്ണിയുടെ നിറവും ഒന്ന് ഇരുണ്ടു ! നീല ഞെരമ്പുകളൊക്കെ ഒന്നുടെ തെളിഞ്ഞു കാണാൻ ഒരു സെസ്‌കി ഫീലായി ! പക്ഷെ സിസേറിയന് ഭാഗമായുള്ള സ്റ്റിച്ചിന്റെ പാട് ഒരു കല്ലുകടി ആണ് !

ഞാൻ കിടന്നുകൊണ്ട് തന്നെ ആ കാഴ്ചയെല്ലാം നോക്കി രസിച്ചു .

“ഒന്ന് പെറ്റതാണെന്നു കണ്ടാൽ പറയില്ല ..” അവളുടെ ബോഡിയും ഷേപ്പുമൊക്കെ നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“അയ്യടാ…ഞാൻ പെറ്റു കിടന്ന ടൈമിൽ ഇതല്ലായിരുന്നില്ലല്ലോ എന്നിട്ട് പറഞ്ഞത് ?” മഞ്ജു ചിരിയോടെ പറഞ്ഞു ഒരു പാന്റീസ് എടുത്തിട്ടു. പിന്നെ ഒരു ബ്രായും എടുത്തു കയ്യിൽ പിടിച്ചു .

“അതപ്പഴല്ലേ …അന്ന് നീ ശരിക്കും ആന്റി പീസ് ആയിരുന്നു ..” ഞാൻ പയ്യെചിരിച്ചു റോസി മോളുടെ പുറത്തു തഴുകി .

“ഹി ഹി..പോടാ അവിടന്ന് . ” മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ ബ്രായും അതിനു മീതെ ഒരു നൈറ്റിയും കൂടി എടുത്തിട്ട് താഴേക്ക് പോകാൻ ഒരുങ്ങി .

“കവി…ഞാൻ വല്ലോം കഴിച്ചിട്ട് വരാം ..വിശക്കുന്നുണ്ട്..” മഞ്ജുസ് എന്നെ നോക്കി വയർ ഉഴിഞ്ഞു .

“മ്മ്..ചെല്ല് ചെല്ല് ..” ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .

അതോടെ കക്ഷി കൈവീശി റൂം വിട്ടിറങ്ങി . അതോടെ ഞാനും റോസ് മോളും മാത്രം അവിടെ ബാക്കിയായി . ആദി കുട്ടൻ അവന്റെ പ്രിയപ്പെട്ട അമ്മ വന്നത് പോലും അറിയാതെ സുഖമായി ഉറങ്ങുന്നുണ്ട് .പക്ഷെ എന്തൊക്കെ പറഞ്ഞാലും ചെക്കന് എന്റെ അതെ ഫേസ് കട്ട് ആണെന്നാണ് എല്ലാരും പറയുന്നത് . മഞ്ജുസിന്റെ ഛായ റോസ് മോൾക്കാണ് കിട്ടിയേക്കുന്നത് ! അതുകൊണ്ട് എന്റെ ചുന്ദരി വലുതായാൽ ശരിക്കും സുന്ദരി ആകുമെന്നുറപ്പാണ് !

ഭക്ഷണം കഴിക്കാൻ വേണ്ടി താഴെ പോയ മഞ്ജു , അമ്മയോടും അഞ്ജുവിനോടുമൊക്കെ ടൂർ പോയ വിശേഷങ്ങളൊക്കെ പറഞ്ഞു ഇരുന്നു . പിന്നെ ടൂർ പോയപ്പോൾ വാങ്ങിയ ഷോപ്പിംഗ് വസ്തുക്കളൊക്കെ കാറ് തുറന്നു പുറത്തെടുത്തു അവർക്കു മുൻപിൽ കാണിച്ചു . അമ്മയെയും മഞ്ജുവിനെയും സോപ്പിടാൻ അവർക്കു ഡ്രസ്സ് ഒകെ എടുത്തിട്ടുണ്ട് കക്ഷി . പഠിച്ച കള്ളിയാണ് !

ആ സമയംകൊണ്ട് ഞാൻ റോസ് മോളെ ഉറക്കി ബെഡിൽ തന്നെ കിടത്തി . പെണ്ണ് ഇച്ചീച്ചി ഒഴിക്കുമോ എന്ന ഭയം ഇല്ലാതില്ല . ഉച്ചക്ക് തന്നെ എന്നെ ഒരു പ്രാവശ്യം മൂത്രത്തിൽ കുളിപ്പിച്ചതാണ് ! എന്ത് ചെയ്യാം..എന്റെ മോളായിപ്പോയില്ലേ , സഹിക്കാതെ പറ്റോ !

പക്ഷെ പെണ്ണ് അപ്പിയിട്ടാൽ മാത്രം ഞാൻ സഹിക്കില്ല . നേരെ അമ്മക്കോ അഞ്ജുവിനോ മഞ്ജുസിനോ ഹാൻഡ് ഓവർ ചെയ്യും ! ആദ്യമൊക്കെ എനിക്ക് ഇച്ചിരി അറപ്പൊക്കെ ഉണ്ടായിരുന്നു . പിന്നെ പിന്നെ പെണ്ണും ചെക്കനും ഞാൻ എടുത്തു നിൽക്കുന്നതിനിടെ തന്നെ കാര്യം സാധിക്കും ! അങ്ങനെ അങ്ങനെ അത് ശീലമായി .എന്നാലും കൊണ്ടുപോയി കഴുകിക്കാനൊക്കെ എനിക്ക് മടി തന്നെയാണ് .

അങ്ങനെ റോസ്‌മോളെ അടുത്ത് കിടത്തി കുറെ നേരം ഞാൻ മൊബൈലും നോക്കിയിരുന്നു . മഞ്ജുസ് ടൂർ പോയ കാരണം കോയമ്പത്തൂരിൽ നിന്നു പെട്ടെന്ന് ലീവാക്കി പോന്നതാണ് ഞാൻ . ഇപ്പോൾ കമ്പനി കാര്യമൊക്കെ ഞാൻ തന്നെയാണ് മൊത്തം ഡീൽ ചെയ്യുന്നത് . മഞ്ജുസിന്റെ അച്ഛൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി സ്വസ്ഥമായി വീട്ടിലിരിക്കുന്നു . ബോർഡ് മീറ്റിങ് ഒകെ വരുമ്പോൾ ഒന്ന് മുഖം കാണിക്കാൻ വരും . അത്ര തന്നെ ! എന്റെ അസാന്നിധ്യത്തിൽ ശ്യാം ആണ് കാര്യങ്ങളൊക്കെ നോക്കുന്നത് ! അതുകൊണ്ട് എപ്പോ വേണേലും വീട്ടിലൊക്കെ വന്നു പോകാം !

ഞങ്ങൾക്ക് കുട്ടികളായതിൽ പിന്നെ മഞ്ജുസിന്റെ അമ്മയ്ക്കും അച്ഛനുമൊക്കെ പെരുത്ത് സന്തോഷം ആണ് . ചോറൂണ് കഴിഞ്ഞതും പിന്നെ ഇടക്കിടക്ക് ഞങ്ങൾ അവിടെ പോയി നിൽക്കും . അവളുടെ അച്ഛനും അമ്മയ്ക്കും ഇടയ്ക്കു പിള്ളേരെ കണ്ടില്ലെങ്കിൽ എന്തോപോലെ ആണ് . മുത്തശ്ശിക്കണേൽ ഞങ്ങള് അവിടെ സ്ഥിരമായി നിന്നാൽ അത്രയും സന്തോഷം !

മഞ്ജുസ് വരുന്നതും കാത്തു ഞാൻ കുറെ നേരം റൂമിൽ തന്നെ ഇരുന്നു . റോസിക്കുട്ടി ഉറങ്ങി വിരലും നുണഞ്ഞുകൊണ്ട് എന്റെ അരികെ കിടപ്പുണ്ട് . പെണ്ണിന്റെ കിടത്തവും ഉറക്കവുമൊക്കെ കാണാൻ നല്ല രസമുണ്ട് .ഞാനതു നോക്കികൊണ്ട് അവളുടെ മുടിയിൽ തഴുകി . ആ സമയത്താണ് മുടിയൊക്കെ കെട്ടിവെച്ചു മഞ്ജുസ് ‌ അകത്തേക്ക് കയറി വരുന്നത് .

“കൊച്ചു ഉറങ്ങിയോടാ ?” റൂമിലേക്ക് കയറി വാതിൽ ചാരികൊണ്ട് മഞ്ജുസ് തിരക്കി .

“ആഹ്…നീ കൊണ്ട് കിടത്തിക്കോ ..” ഞാൻ പയ്യെ പറഞ്ഞു .

“മ്മ്…” മഞ്ജുസ് പയ്യെ മൂളികൊണ്ട് എന്റെ അടുത്തേക്ക് വന്നു . പിന്നെ ഉറങ്ങി കിടന്ന റോസ് മോളെ പയ്യെ കൈനീട്ടി എടുത്തു പിടിച്ചു മാറോടു ചേർത്തു. അവളുടെ നെറുകയിൽ പയ്യെ ഒന്ന് ചുംബിച്ച ശേഷം മഞ്ജുസ് അവളെയും തൊട്ടിലിലേക് കിടത്തി . പിന്നെ റൂമിലെ പ്രധാന ലൈറ്റ് അണച്ചുകൊണ്ട് അരണ്ട വെളിച്ചമുള്ള സീറോ ബൾബ് ഓൺ ചെയ്തു .

അതോടെ റൂമിൽ മൊത്തം ഒരു അരണ്ട നീളെ വെളിച്ചം പരന്നു. അതിൽ മഞ്ജുസിന്റെ മുഖം കൂടുതൽ തിളങ്ങുന്ന പോലെ എനിക്ക് തോന്നി .മൊബൈൽ മേശപ്പുറത്തേക്ക് വെച്ച് ഞാൻ ബെഡിലേക്കു വീണ്ടും കയറി ഇരുന്നു . അപ്പോഴേക്കും മഞ്ജുസും ബെഡിലേക്കു വന്നു വീണു .

ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് അവൾ എന്നെ നോക്കി .

“കിടക്കുന്നില്ലേ ?” മഞ്ജുസ് എന്നോടായി ചോദിച്ചു .

“ഇല്ല …” ഞാൻ അവളെ നോക്കി ഇരു കണ്ണും ഇറുക്കി പയ്യെ പറഞ്ഞു ചിരിച്ചു .

“അതിലെന്താ ഇത്ര ചിരിക്കാൻ ?” മഞ്ജുസ് സ്വല്പം ഗൗരവം അഭിനയിച്ചു സ്വരം താഴ്ത്തി . വോളിയം കൂടിയാൽ പിള്ളേര് ഉണരുമോ എന്നെ ഭയമുണ്ട് കക്ഷിക്ക് ! അവളുടെ മോൻ ഉണർന്നാൽ പിന്നെ പറയണ്ട !

“ചുമ്മാ ..” ഞാൻ കണ്ണിറുക്കി ഒന്നുടെ പറഞു .

“അയ്യടാ അവന്റെ ഒരു ചൊമ ! അവിടെ ചുമച്ചോണ്ട് ഇരുന്നോ . ഞാൻ കിടക്കാ..” മഞ്ജുസ് തീർത്തു പറഞ്ഞു ബെഡിലേക്കു വീണു ഒരുവശം ചെരിഞ്ഞു കിടന്നു . ആ വെണ്ണ ചന്തികൾ എന്റെ നേരെ കാണിച്ചുകൊണ്ടുള്ള സ്റ്റൈലൻ കിടത്തം .

“നീ ഉറങ്ങാൻ വേണ്ടിയാണോ ഇത്ര മെനക്കെട്ടു ഇങ്ങു വന്നത് ?”

ഞാൻ അവളെ നോക്കി പയ്യെ ചോദിച്ചു . പിന്നെ മഞ്ജുസിനടുത്തേക്ക് ഉരുണ്ടു ചെന്ന് അവളെ പുറകിലൂടെ കെട്ടിപിടിച്ചു .അവളുടെ വെണ്ണ ചന്തിയിൽ എന്റെ മുൻവശം ചേർത്തമർത്തി അവളുടെ വയറിലൂടെ വലതു കൈചുറ്റിപിടിച്ചു മഞ്ജുസിനെ ഞാൻ എന്നിലേക്ക് ചേർത്തു . പക്ഷെ മഞ്ജുസിൽ എതിർപ്പോ ബഹളമോ ഒന്നുമില്ലെന്നത് എന്നെ അമ്പരപ്പിച്ചു .

അല്ലേൽ തന്നെ എന്ത് എതിർക്കാൻ ! ഇപ്പൊ കൊച്ചുങ്ങള് രണ്ടായി . എന്നിട്ടും ഞങ്ങളുടെ കുട്ടിക്കളി മാറിയില്ലെന്നാണ് എല്ലാവര്ക്കും പരാതി !

“എടി…പിള്ളേരൊക്കെ ഉറങ്ങി…” മഞ്ജുസിന്റെ കഴുത്തിൽ പയ്യെ മുഖം ഉരുമ്മിക്കൊണ്ട് ഞാൻ സ്വകാര്യം പോലെ പറഞ്ഞു . എന്റെ വായിലെ ഇളം ചൂട് അവളുടെ കഴുത്തിൽ പതിഞ്ഞതും മഞ്ജു ഒന്ന് ചിണുങ്ങി .

“അയിന് ?” മഞ്ജുസ് ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു അതെ കിടത്തം കിടന്നു .

“അയിന് നിന്റെ …” ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു.

“സ്സ് ഡാ…ഡാ….” എന്റെ ചുംബനമേറ്റതും മഞ്ജുസ് ഒന്ന് പുളഞ്ഞു .

“ഞാൻ എന്റെ റോസ് മോളെ വേഗം കിടത്തി ഉറക്കിയതൊക്കെ പിന്നെന്തിനാ ?” ഞാൻ അവളുടെ ഇടുപ്പും ചന്തിയുമൊക്കെ തഴുകികൊണ്ട് പയ്യെ ചോദിച്ചു .

“എന്തിനാ ?” മഞ്ജുസും തിരിച്ചു ചോദിച്ചു .

“എടി പുല്ലേ കളിക്കല്ലേ …” അവളുടെ സംസാരം കേട്ട് ഞാനൊന്നു ചൂടായി . പിന്നെ അവളുടെ മുൻപിലേക്കിട്ടു പിടിച്ച വലതു കൈകൊണ്ട് അവളുടെ അമ്മിഞ്ഞയും ഒന്ന് ഞെക്കി പിഴിഞ്ഞു .

“ആഹ്…..എടാ പട്ടി…..” എന്റെ കൈ അവിടെ ഞെരിഞ്ഞമർന്നതും മഞ്ജുസ് പല്ലിറുമ്മി പുറകോട്ടു തിരിഞ്ഞു . പക്ഷെ ശബ്ദം അധികം ഉണ്ടായിരുന്നില്ല.

“നിനക്കൊന്നും തോന്നുന്നില്ലേ ?” ഞാൻ അവളുടെ ദേഷ്യപെട്ടുള്ള നോട്ടം വകവെക്കാതെ റൊമാൻസ് അഭിനയിച്ചു .

“ഉണ്ട് …” മഞ്ജുസ് പയ്യെ പറഞ്ഞു .

“എന്താ …?” ഞാൻ ചെറിയ പ്രതീക്ഷയോടെ ചോദിച്ചു പുഞ്ചിരിച്ചു .

“നിന്റെ മോന്തക്കിട്ടൊന്നു തരാൻ …എന്ന പണിയാടാ ഈ കാണിച്ചേ ” മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു എന്റെ നേരെ തിരിഞ്ഞു കിടന്നു .

“സോറി മിസ്സെ…നീ ക്ഷമിക്കെടി …അമ്മിഞ്ഞ വേദനിച്ചോ ?” ഞാൻ ചിരിയോടെ അവളെ നോക്കി .

“പിന്നില്ല . നല്ല സുഖം ആണല്ലോ . ഒന്ന് പോ കവി . മഞ്ജുഷ്യന്റെ ബ്രാ വരെ നനഞ്ഞു “

മഞ്ജു ചെറിയ നാണത്തോടെ പറഞ്ഞു എന്നെ നോക്കി . ഞാൻ ഞെക്കിയ പിടുത്തത്തിൽ കക്ഷിയുടെ മുലപ്പാല് വരെ കിനിഞ്ഞു എന്നർത്ഥം !

ഞാനതു കേട്ടൊന്നു പുഞ്ചിരിച്ചു . പിന്നെ മഞ്ജുസിനെ എന്നിലേക്ക് വലിച്ചു അടുപ്പിച്ചു .

“അഞ്ചാറ് ദിവസം കഴിഞ്ഞു വന്നിട്ട് മിസ്സിന് എന്നെയൊന്നു സ്നേഹിക്കാൻ തോന്നുന്നില്ലേ ?” ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു അവളെ നോക്കി .

“വയ്യ മാൻ …ടയേർഡ് ആണ് …” മഞ്ജുസ് എന്നെ നോക്കി സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

“പോടീ പുല്ലേ ..നിനക്കെപ്പോഴും ഇത് തന്നെ ആണോ പറയാൻ ഉള്ളത് ?” ഞാൻ ശബ്ദം താഴ്ത്തി പയ്യെ ചോദിച്ചു .

“വേറെ ഇപ്പൊ പറയാൻ എന്താ ഉള്ളത് ? മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“വേറെ ഒന്നും ഇല്ലേ …?” ഞാൻ അർഥം വെച്ചു തന്നെ ചോദിച്ചു .

“കവി…നാളെ മതി ..” മഞ്ജുസ് അതിനു വ്യക്തമായ ഒരു മറുപടി നൽകി എന്റെ കവിളിൽ തഴുകി .

“നാളേക്ക് വെക്കണോ ? ഇപ്പൊ നല്ല ടൈം ആണ് ..രണ്ടും നല്ല ഉറക്കാ” ഞാൻ പിള്ളേര് കിടക്കുന്നത് നോക്കി ഗൗരവത്തിൽ പറഞ്ഞു .

“എനിക്ക് വയ്യാഞ്ഞിട്ടാടാ . കൊറേ ട്രാവൽ ചെയ്തില്ലേ ..” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി . എന്റെ ഷർട്ടിനിടയിലെ വിടവിലൂടെ അവളുടെ ശ്വാസം എന്റെ നെഞ്ചിനുള്ളിലേക്ക് ചുടുകാറ്റായി കടന്നു കയറി !

“സ്സ്….” ഞാൻ ഒന്ന് ഞെരങ്ങികൊണ്ട് മഞ്ജുസിനെ കൂടുതൽ അടുപ്പിച്ചു .

“പിള്ളേർ ആയപ്പോ നമ്മുടെ കാര്യം ഒകെ കട്ടപ്പൊക ആയി ല്ലേ ?” മഞ്ജുസ് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിവെച്ചുകൊണ്ട് തന്നെ ചോദിച്ചു .

“മ്മ്….പക്ഷേ അതൊന്നും സാരല്യടി മഞ്ജുസേ. അവര് നമ്മുടെ മുത്തുമണികൾ അല്ലെ ..” ഞാൻ പയ്യെ പറഞ്ഞു അവളുടെ പുറത്തു തഴുകി .

“സ്റ്റിൽ ..എനിക്ക് നിന്നെ മിസ് ചെയ്യുന്നുണ്ട് .യൂ ആർ ആൾവെയ്‌സ് ബിസി വിത്ത് പൊന്നൂസ് ” മഞ്ജുസ് ഒരു പരിഭവം പോലെ പറഞ്ഞു .

“എന്തുവാടി മഞ്ജുസേ ഈ പറയണേ . അവള് നമ്മുടെ മോൾ അല്ലെ …” ഞാൻ മഞ്ജുസ് പറയുന്നത് കേട്ട് അമ്പരന്നു .

“അപ്പൊ ഞാനോ ? ഞാൻ നിന്റെ ആരും അല്ലെ ?” മഞ്ജു ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ ചുംബിച്ചു . ഞാൻ അതിനു മറുപടിയായി ചിരിച്ചു പയ്യെ അവളുടെ പുറത്തു തഴുകി താളം പിടിച്ചു .

“നീ എന്റെ എല്ലാമെല്ലാമല്ലേ …എന്റെ ചേലൊത്ത മഞ്ജു മിസ് അല്ലെ . നിന്റെ മാറിലെ തീരാ പാലൊക്കെ ഞാൻ എടുത്തോട്ടെ ? …എടുത്തോട്ടെടി ?” ഞാൻ പാട്ടു പോലെ പാടി ഒടുക്കം ചിരിയോടെ അവളെ നോക്കി .

മഞ്ജുസും എന്റെ ഗാനാലാപനം കേട്ട് ചിരിക്കുന്നുണ്ട് .

“ചിരിക്കാതെ കാര്യം പറ ..കുടിച്ചോട്ടെ ?” ഞാൻ അവളുടെ മുലകളിലൊന്നിനെ തഴുകികൊണ്ട് ചോദിച്ചു .

“പോടാ …നീ കുടിച്ചു കുടിച്ചു എന്റെ പിള്ളേർക്ക് ഇപ്പൊ വല്ലതും കിട്ടാറുണ്ടോ ആവോ ! പാവങ്ങള് എന്നെ ശപിക്കുന്നുണ്ടാവും ..” മഞ്ജുസ് എന്റെ നെഞ്ചിൽ നിന്ന് മുഖം പിൻവലിച്ചു എന്റെ കവിളിൽ കയ്യെത്തിച്ചു നുള്ളികൊണ്ട് പറഞ്ഞു .

“അയ്യാ …ഇതൊക്കെ എപ്പോ ?” ഞാൻ അവളെ സംശയത്തോടെ നോക്കി ഒന്നുമറിയാത്ത ഭാവം നടിച്ചു.

“എപ്പോഴാ അങ്ങനെ അല്ലാത്തത് ? ” മഞ്ജുസ് എന്നെ കളിയാക്കി .

“നീ എപ്പോ വന്നാലും അത് തന്നെ അല്ലെ അവസ്ഥ ?” മഞ്ജുസ് എന്നെ നോക്കി പുരികങ്ങൾ ഇളക്കി ചിരിച്ചു .

“അയ്യാ …പറയുന്ന ആള് ഒരു ശീലാവതി ! കവി ഒന്ന് കുടിക്കെടാ …വിങ്ങി നിൽക്കുവാ….പിള്ളേര് കുടിക്കുന്നില്ലെടാ …[ ഞാൻ മഞ്ജുസിന്റെ സ്റ്റൈലിൽ സ്വല്പം നാണമൊക്കെ ഇട്ടു അഭിനയിച്ചു ചിണുങ്ങി ] ഇതൊക്കെ പിന്നെ ഞാൻ പറഞ്ഞതാ …?” ഞാൻ അവളെ എന്റെ മുകളിലേക്ക് വലിച്ചു കയറ്റി ചിരിയോടെ തിരക്കി .

അതിനു മറുപടി ആയി കക്ഷിയുടെ മുഖം നാണം കൊണ്ട് ചുവന്നു !

“പറയെടി മഞ്ജു മിസ്സെ…നീ ഇങ്ങനെ നാണിച്ചാലെങ്ങനാ?” ഞാൻ പല്ലിറുമ്മി അവളെ നോക്കി ചിണുങ്ങി മഞ്ജുസിന്റെ ചുണ്ടിലൊന്നു മുത്തി .

“പോടാ….അതൊക്കെ സ്റ്റാർട്ടിങ് ലു അല്ലെ ..അന്ന് പിള്ളേര് കുറച്ചേ കുടിക്കൂ …” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു നഖം കടിച്ചു .

“ഓഹോ…പക്ഷെ നിന്റെ ഡയലോഗ് ഒന്നും ഞാൻ ചത്താലും മറക്കില്ല . കണ്ണാ പ്ലീസ് ….അഹ് ഹ അഹ് ഹ [ ഞാൻ മഞ്ജുസിന്റെ ചിണുക്കം അതേപോലെ അഭിനയിച്ചു ചിരിച്ചു .

അതുകേട്ടു അവളും കുലുങ്ങി ചിരിച്ചു എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി .

“പോടാ..തെണ്ടി ..നീയെന്തൊരു സാധനമാടാ …” മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു എന്റെ നെഞ്ചിൽ കിടന്നു ചിണുങ്ങി .

“പഴയതൊക്കെ ആലോചിക്കുമ്പോ ഇപ്പൊ ചിരി വരുവാ …നീ ഡെലിവെറിക്ക് കേറിയ അന്ന് ഞാൻ അനുഭവിച്ച ടെൻഷൻ ഒകെ…ഹോ…” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ ഇറുക്കി .

“മ്മ്…..ശരിയാ ..അമ്മേം അന്ന് പറഞ്ഞിരുന്നു , പിള്ളേരുണ്ടായ കാര്യം അറിഞ്ഞിട്ട് പോലും നിനക്കൊരു സന്തോഷം ഉണ്ടായില്ലാരുന്നു ന്നൊക്കെ.. ” മഞ്ജുസ് എന്റെ സ്നേഹം ഓർത്തിട്ടെന്നോണം പറഞ്ഞു ഒന്നുയർന്നു . പിന്നെ എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു .

“എങ്ങനെ സന്തോഷിക്കാനാ .. നീ അതിന്റെ അകത്തു എങ്ങനാ കിടക്കുന്നെ എന്ന് എനിക്കറിയോ ? എല്ലാം കൂടി പറഞ്ഞു പറഞ്ഞു ടെൻഷൻ അടിപ്പിച്ചിട്ട് അന്ന് വല്ലാത്തൊരു മൂഡിൽ ആയിരുന്നു ” ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ കെട്ടിപിടിച്ചു .

“ശരിക്കും നീ അങ്ങനെ സ്വപ്‍നം കണ്ടോ ?” ഒരുപാട് വട്ടം ചോദിച്ചിട്ടുണ്ടെലും വീണ്ടും മഞ്ജുസ് ആ ചോദ്യം ആദ്യയിട്ടെന്ന പോലെ ചോദിച്ചു .

“പിന്നല്ലാതെ…” ഞാൻ പയ്യെ ചിരിച്ചു .

“ഒടുക്കം നിന്നെ വന്നു കണ്ടപ്പോഴാ എനിക്ക് ശ്വാസം നേരെ വീണത് …” ഞാൻ അന്നത്തെ ഹോസ്പിറ്റൽ സീൻ ഓർത്തു പയ്യെ പറഞ്ഞു മഞ്ജുസിനെ ചുണ്ടത്തു ചുംബിച്ചു .

“എനിക്കും …എന്ന പൈൻ ആയിരുന്നു എന്നറിയോ . ഹോ..ഇങ്ങനെ ആണേൽ ഞാൻ പ്രസവിക്കില്ലായിരുന്നു ” മഞ്ജുസ് തമാശ പോലെ പറഞ്ഞു ചിരിച്ചു .

“ഏയ് അതൊന്നും പറഞ്ഞാൽ പറ്റില്ല..നമുക്ക് ഇനീം ട്രോഫി വേണം ” ഞാൻ ചിരിയോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

“അയ്യടാ ..എനിക്കൊന്നും വയ്യ . ഇപ്പൊ ഉള്ളതൊക്കെ ഒന്ന് വലുതാവട്ടെ ആദ്യം ” മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“മ്മ്…” ഞാൻ പെട്ടെന്ന് തമാശ കളഞ്ഞു ഗൗരവത്തിൽ മൂളി .പിന്നെ പെട്ടെന്ന് പഴയ കാലമൊക്കെ ഒന്നോർത്തു . എന്റെ ടീച്ചർ ആയി വന്നവള് , തുടക്കത്തില് എനിക്ക് കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നവള് എന്റെ തൊട്ടടുത്ത് എന്റെ എല്ലാമെല്ലാമായി എന്റെ പിള്ളേരുടെ അമ്മയായി കിടക്കുന്നു !

ഞാൻ അതോർത്തു മഞ്ജുസിനെ നോക്കി ചിരിച്ചു .

“ഹി ഹി ഹി..” ഞാൻ അവളുടെ ചന്തികൾക്കു മീതെ വലതു കൈ ഉഴിഞ്ഞുകൊണ്ട് ചിരിച്ചു .

“എന്താണ് വല്യ ചിരി ?” മഞ്ജുസ് എന്റെ മൂക്കിന് തുമ്പിൽ പിടിച്ചു ഞെക്കികൊണ്ട് ചോദിച്ചു .

“ചുമ്മാ..ഞാൻ നമ്മുടെ പഴേ കോളേജ് ഡെയ്‌സ് ഓർത്തു പോയതാ . ആരെങ്കിലും വിചാരിച്ചു കാണുമോ ഇങ്ങനെയൊക്കെ നടക്കുമെന്ന് ?” ഞാൻ മഞ്ജുസിനെ ചോദ്യ ഭാവത്തിൽ നോക്കി .

അതിനവൾ ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിച്ചു .

“മഞ്ജുസിനു ഓർമ്മ ഉണ്ടോ ഞാൻ ആദ്യായിട്ട് ഇഷ്ടാണെന്നു പറഞ്ഞത് ?” ഞാൻ അന്നത്തെ ഇൻസിഡന്റ് ഓർത്തു ചോദിച്ചു .

“മ്മ്..അതൊക്കെ ഉണ്ട് ..” മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .

———****——-****——-****——-*****———–***—-

ആദ്യത്തെ ഉടക്കിനൊക്കെ ശേഷം അവളൊന്നു കമ്പനി ആയപ്പോൾ മഞ്ജു പെട്ടെന്ന് അലിഞ്ഞു എന്ന് കരുതി പ്രൊപ്പോസ് ചെയ്യാൻ വേണ്ടി പോയതാണ് . അന്നത്തെ അവളുടെ ഡയലോഗും ആറ്റിട്യൂട് ഉം ഒക്കെ ഓർക്കുമ്പോൾ ഇപ്പൊ ചിരി വരും !

പതിവ് പോലെ കോളേജ് ലൈബ്രറിയിൽ വെച്ചായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച . തലേന്ന് ഫോണിൽ സൊള്ളിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഞാൻ ചെന്ന് കയറിയത് .

ഒരു പിങ്ക് സാരിയും ബ്ലൗസും അണിഞ്ഞു ഞങ്ങളുടെ പതിവ് മൂലയിൽ മഞ്ജുസ് നിൽപ്പുണ്ടായിരുന്നു . മഞ്ജുസ് എന്ന് പറയുന്നതിനേക്കാൾ മഞ്ജു മിസ് എന്ന് പറയുന്നതാണ് നല്ലത് !

ഞാൻ വരുന്നത് കണ്ടതും കക്ഷി സാരി ഒകെ ഒന്ന് നേരെയിട്ടു എക്സ്പോസ്ഡ് ആയി കിടന്ന വയറൊക്കെ മറച്ചു പിടിച്ചു . തലേന്ന് ഞാൻ അവിടെ കൈകൊണ്ട് ഒന്ന് അമർത്തിയ ഓർമ്മ കക്ഷിക്ക്‌ മനസിലേക്ക് ഓടി കയറിക്കാണും!

ആ കാഴ്ച കണ്ടു ചെറിയൊരു കള്ളചിരിയോടെയാണ് ഞാൻ മഞ്ജുസിന്റെ അടുത്തേക്ക് നടന്നടുത്തത് .

“ഹായ് മിസ്സെ..” ഞാൻ കൈ പയ്യെ വീശിക്കൊണ്ട് മഞ്ജുസിനെ നോക്കി .

“ആഹ് …” അവൾ ഒന്നമർത്തി മൂളി ഗൗരവം നടിച്ചു .

“ഇയാൾക്കിതെന്തിന്റെ കേടാടോ…ഇതെന്തിനാ എപ്പോഴും എന്റെ പുറകെ നടക്കണേ ?” ഞാൻ അടുത്തെത്തിയതും സ്വരം താഴ്ത്തി മഞ്ജു മിസ് ഒന്ന് പല്ലിറുമ്മി .

“ഞാൻ പറഞ്ഞില്ലേ എനിക്ക് ഇഷ്ടം ആയിട്ടാണെന്നു ..ഇന്നലെ ഫോണിൽ കൂടിയും പറഞ്ഞല്ലോ ” ഞാൻ കള്ളച്ചിരിയോടെ മഞ്ജുസിനെ നോക്കി നിന്നു.

സ്വല്പം ദേഷ്യപ്പെട്ടു ചുവന്ന അവളുടെ മുഖവും വിയർപ്പിന്റെ ഗന്ധവുമൊക്കെ എന്നെ മയക്കാൻ തുടങ്ങി .

“ദേ ചെക്കാ കളിക്കല്ലേ …എപ്പോഴും ഒരുപോലെ ആകില്ലാട്ടോ ” മഞ്ജു പെട്ടെന്ന് ഗൗരവം നടിച്ചു മാറിൽ കൈപിണച്ചു കെട്ടി .

“അയ്യേ…മിസ് ഇതെന്താ ഇങ്ങനെ ? ഓരോ നേരത്തും ഓരോ ടൈപ്പ് ആണല്ലോ..” ഞാൻ ചെറിയ നാണത്തോടെ പറഞ്ഞു അവളെ നോക്കി .

“ആഹ്…അതിനു ഇയാൾക്ക് നഷ്ടം ഒന്നുമില്ലല്ലോ ” മഞ്ജുസ് ഗൗരവത്തിൽ മറുപടി നൽകി. കയ്യിലിരുന്ന ബുക്ക് തിരികെ ഷെൽഫിലേക്ക് വെച്ചു.

“എന്താ മിസ്സെ ഇങ്ങനെ ? എനിക്ക് ഇഷ്ടമായിട്ടല്ലേ . എന്നെ ഒന്ന് മനസിലാക്കൂ ന്നെ ..” ഞാൻ കാര്യമായി തന്നെ എന്റെ മനസിലുള്ളത് അവളെ അറിയിച്ചു .

അതുകേട്ടിട്ടും മഞ്ജുസിനു വല്യ കുലുക്കം ഒന്നും ഉണ്ടായിരുന്നില്ല .

“എന്തോന്നാ കേട്ടില്ല ?” അവൾ പെട്ടെന്ന് തിരിഞ്ഞു എന്നെ നോക്കി . പിന്നെ ഇരുകയ്യും മാറിൽ പിണച്ചു കെട്ടി .

“അല്ലേലും ആവശ്യമുള്ളതൊന്നും മിസ്സിന് കേൾക്കില്ലല്ലോ ” ഞാൻ തലചൊറിഞ്ഞുകൊണ്ട് പയ്യെ പറഞ്ഞു .

“നീ എന്താ ഈ പിറുപിറുക്കുന്നെ ? ” മഞ്ജുസ് വീണ്ടും സ്വരം ഉയർത്തി .

“ഐ ലവ് യൂ ….ന്നു ..” ഞാൻ ഒടുക്കം ധൈര്യം സംഭരിച്ചങ്ങു പറഞ്ഞു .

എന്റെ സ്വരം ഒന്നുയർന്നതും മഞ്ജു മിസ് ചുറ്റും ഒന്നും നോക്കി . ആരേലും കേട്ടോ എന്ന സംശയവും ആശങ്കയുമൊക്കെ കക്ഷിക്കുണ്ടായിരുന്നു .

“ദേ കവിൻ നീ കുറച്ചു കൂടുന്നുണ്ട് കേട്ടോ…ഞാൻ ഫ്രണ്ട്‌ലി ആയിട്ട് എന്തേലും പറഞ്ഞു എന്നുവെച്ചു കൂടുതൽ ഫ്രീഡം എടുക്കണ്ട..” മഞ്ജുസ് ചുറ്റും നോക്കികൊണ്ട് പല്ലിറുമ്മി .

“മിസ് എന്ത് വേണേൽ പറഞ്ഞോ..എനിക്ക് ശരിക്കും ഇഷ്ടാ…” ഞാൻ അവൾക്കു മുൻപിൽ പതറാതെ നിന്നു ഗൗരവത്തിൽ തട്ടിവിട്ടു .

“പിന്നെ പിന്നെ….” മഞ്ജുസ് ഒരു പുച്ഛത്തോടെ എന്ന് അടിമുടി നോക്കി .

“ഒരു പിന്നേം ഇല്ല …പ്ലീസ് യാ ..അക്സെപ്റ്റ് മി ..”

ഞാൻ അവളുടെ മുൻപിൽ നിന്നു കൊഞ്ചി .

എന്റെ മട്ടും ഭാവവുമൊക്കെ അകണ്ടു കക്ഷി ഒന്ന് ഇമ്പ്രെസ്സ് ആകുന്നുണ്ടെങ്കിലും അന്നത്തെ അവസ്ഥയിൽ അങ്ങനെ എളുപ്പം സമ്മതിക്കാൻ പറ്റില്ലല്ലോ .

“ഡാ ഡാ വല്യ ഷോ ഒന്നും വേണ്ട പോവാൻ നോക്ക്..” എന്നെ അടിമുടി ഒന്ന് അളന്നെടുത്തു മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“ഷോ ഒന്നും അല്ല മിസ്സെ ..ഞാൻ സീരിയസ് ആണ് ..” ഞാൻ നഖം കടിച്ചുകൊണ്ട് കെഞ്ചി .

“ഓഹോ..മോന്റെ പ്രായം എത്രയാ ?” മഞ്ജുസ് ചെറിയ ചിരിയോടെ എന്നെ നോക്കി .

ആ ചോദ്യത്തിനു മുൻപിൽ ഞാൻ ഒന്ന് കുഴങ്ങി . അന്ന് കഷ്ടിച്ച് ഇരുപത്തിയൊന്ന് പോലും ആയിട്ടില്ല !

“20 ..ട്വന്റി ” ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു .

“മ്മ്…എന്ന ചെല്ല്..വെറുതെ വെയില് കൊള്ളണ്ട” മഞ്ജുസ് ചിരിച്ചുകൊണ്ട് ഒരു കൈകൊണ്ട് പോകാനുള്ള ആംഗ്യം കാണിച്ചു .

“സീ മിസ്സെ ..പ്രേമത്തിന് അങ്ങനെ പ്രായം ഒന്നും ഇല്ല..” മഞ്ജുസ് ക്ളോസ് ആയി എന്ന ഒറ്റ കാരണം കൊണ്ട് ഞാൻ ഒന്നുടെ പറഞ്ഞു നോക്കി .

“ഓക്കേ…അങ്ങനെ ആയിക്കോട്ടെ . പക്ഷെ ഞാൻ മാരീഡ് ആണല്ലോ ? വേറൊരുത്തന്റെ ഭാര്യയെ പ്രേമിക്കുന്നത് അത്ര ശരിയാണോ കവിനേ ?” മഞ്ജു മിസ് കള്ളച്ചിരിയോടെ എന്നെ നോക്കി .

“നിങ്ങളോടു ഞാൻ പറഞ്ഞോ വേറൊരാളെ കെട്ടാൻ ..?” ഞാനും തിരിച്ചടിച്ചു .

“ഹ ഹ..അത് കൊള്ളാല്ലോ ..കവിൻ നീ ചുമ്മാ ഫ്ലെർട്ട് ചെയ്യാതെ പോയെ ..” മഞ്ജു ഒടുക്കം ഒഴിഞ്ഞു മാറുന്ന പോലെ ചിരിച്ചു .

“പോകാം..പക്ഷെ എന്നെ ഇഷ്ടമാണെന്നു പറഞ്ഞൂടെ ..പ്ലീസ് ..പ്ലീസ് ..” ഞാൻ ശബ്ദം താഴ്ത്തി ഒന്നുടെ കെഞ്ചി .

“നിനക്കെന്താ പറഞ്ഞ മനസിലാവില്ലേ കവിൻ , അതൊന്നും നടക്കുന്ന കാര്യം അല്ല ” മഞ്ജുസ് എന്നെ നിരുല്സാഹപ്പെടുത്തി .

“വൈ ?” ഞാൻ ഒന്നുടെ ചോദിച്ചു .

“കവിൻ …പോയെ …എനിക്ക് വേറെ പണിയുണ്ട്..” മഞ്ജുസ് ഒടുക്കം തറപ്പിച്ചെന്നെ നോക്കി ഒന്ന് സ്വരം കടുപ്പിച്ചു .

“ഇത് വല്യ കഷ്ടം ആണുട്ടോ. പക്ഷെ ഇതുകൊണ്ടൊന്നും ഞാൻ വിടാൻ ഉദ്ദേശിച്ചിട്ടില്ല …” ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

“ആഹ് ആഹ്..നമുക്ക് നോക്കാം..”

മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“നോക്കാൻ ഒന്നും ഇല്ല . നിങ്ങളെ ഞാൻ കെട്ടും മിസ്സെ നോക്കിക്കോ …” അന്നത്തെ ആവേശത്തിൽ അങ്ങനെ പറഞ്ഞു പോയതാണേലും മഞ്ജുസിപ്പോ എന്റെ ഭാര്യ ആയി കൂടെ ഉണ്ട് എന്നത് ഒരർത്ഥത്തിൽ അത്ഭുതം തന്നെയാണ് !

——*****——-*****——–******———*****—–

“എന്ത് രസായിരുന്നു അന്നൊക്കെ ല്ലേ ?” ഞാൻ മഞ്ജുസിനെ ചോദ്യ ഭാവത്തിൽ നോക്കി .

“മ്മ്…” മഞ്ജുസ് ഒരു നഷ്ട ബോധത്തോടെ മൂളി .

“അതെന്താ മൂളലിന് ഒരു പവർ ഇല്ലാത്തെ?” ഞാൻ അവളുടെ ചന്തിയിൽ തഴുകികൊണ്ട് ഒന്നുടെ ചോദിച്ചു .

“ഏയ് ഒന്നും ഇല്ല ..നീ അവിടന്ന് കൈ എടുത്തേ .” മഞ്ജുസ് ഒരോര്മപെടുത്താൽ പോലെ പറഞ്ഞു .

“എന്തേയ് ? നിനക്ക് ഫീൽ വരുന്നുണ്ടാ ?” ഞാൻ കള്ളച്ചിരിയോടെ അവളെ നോക്കി .

“ഉവ്വ…ഒരു തവണത്തെ ഫീൽ ഞാൻ ഇപ്പോഴും മറന്നിട്ടില്ല ..” മഞ്ജുസ് അർഥം വെച്ചു പറഞ്ഞു.

ഞങ്ങളുടെ മാലിയിലെ ഹണിമൂൺ ഡെയ്‌സ് ആണ് അവളുദ്ദേശിച്ചതെന്നു എനിക്കുറപ്പായിരുന്നു . കാലിന്റെ പരിക്കൊക്കെ മാറി ഞങ്ങൾ എന്ജോയ് ചെയ്ത ദിവസങ്ങൾ . അതെ തുടർന്നുള്ള ഒന്ന് രണ്ടു മാസം പിന്നെ ഞാനുമ്മവളും കോയമ്പത്തൂരിൽ ഒരുമിച്ചായിരുന്നു താമസം ! വീണ്ടും കോളേജ് സ്റ്റാർട്ട് ആയതോടെ അവൾ വീട്ടിലേക്ക് തന്നെ മടങ്ങി . അതെ തുടർന്നായിരുന്നു വിശേഷം ഉണ്ടാവലും ഗർഭവും ലീവ് എടുക്കലും ഡെലിവെറിയുമൊക്കെ . ഇതിനിടക്ക് മായേച്ചിയുടെയും വിവേകേട്ടന്റെയും കല്യാണം കഴിഞ്ഞു എന്നതാണ് ഒരു പ്രധന സംഭവം .

“അന്നത്തെ നിന്റെ പെർഫോമൻസ് ഞാനും മറന്നിട്ടില്ല..” ഞാൻ മഞ്ജുസിനെ നോക്കി കള്ളച്ചിരിയോടെ കണ്ണിറുക്കി .

“പോടാ..പട്ടി , കൂൾ ഡ്രിങ്ക് ആണെന്ന് പറഞ്ഞിട്ട് എനിക്കെന്തോ കലക്കി തന്നിട്ട് അല്ലെ ? എന്നെക്കൊണ്ടൊന്നും പറയിക്കണ്ട ..” മഞ്ജുസ് അന്നത്തെ കാര്യം ഓർത്തു ഒന്ന് മുരണ്ടു എന്റെ ഇരുകവിളിലും പിടിച്ചു വലിച്ചു വേദനിപ്പിച്ചു .

“ആഹ്..എടി എടി …വേദനിക്കുന്നു ..” ഞാൻ അവളുടെ കോപ്രായം കണ്ടു ചിരിയോടെ പറഞ്ഞു .

“കുറച്ചൊക്കെ വേദനിക്കുന്നത് നല്ലതാ …” മഞ്ജുസ് പുതിയൊരു കണ്ടുപിടുത്തം എന്ന പോലെ പറഞ്ഞു ചിരിച്ചു .

“നിനക്ക് വട്ടാ മഞ്ജുസേ..” ഞാൻ അവളുടെ കൈപിടിച്ച് വെച്ചു ചിരിച്ചു .

“അതേടാ..അതുകൊണ്ടാണല്ലോ ഞാൻ നിന്നെ കല്യാണം കഴിച്ചത് . എനിക്കെന്താ വേറെ ചെക്കന്മാരെ കിട്ടാഞ്ഞിട്ടാ?” മഞ്ജുസ് സ്വല്പം ഗമയിൽ എന്നെ നോക്കി .

“ഓ പിന്നെ പിന്നെ . ചെക്കന്മാരൊക്കെ ക്യൂ ആയിരുന്നല്ലോ ..ഒന്ന് പോ കിളവി..” ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി ഓരോന്ന് പറഞ്ഞു .

“കിളവി നിന്റെ ..ഞാൻ മോന്തക്ക് തുപ്പുവേ ..”

മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് ഒന്ന് കാർക്കിച്ചു .

“ക്രാ ..ഫ് ”

“പിന്നെ.. എന്ന നീ വിവരം അറിയും..” ഞാൻ തലയാട്ടി ചിരിച്ചു അവളെ നോക്കി .

“ആഹാ…എന്ന അതൊന്നു അറിഞ്ഞിട്ട് തന്നെ കാര്യം …” മഞ്ജുസ് കട്ടായം പറഞ്ഞു എന്റെ അരക്കെട്ടിലേക്ക് ഒറ്റ കുതിപ്പില് കയറി ഇരുന്നു .

“ഓഹ്..” അവൾ ചന്തികൾ എന്റെ അടിവയറ്റിലേക്ക് അമർത്തി ഇരുന്നതും ഞാനൊന്നു പിടഞ്ഞു . പക്ഷെ എന്തേലും പറയാനുള്ള സമയം എനിക്കുണ്ടായിരുന്നില്ല. അതിനു മുൻപേ അവളെന്നിലേക്ക് ചേർന്നുകൊണ്ട് എന്റെ കൈകൾ ബെഡിലേക്ക് ചേർത്ത് പിടിച്ചു .

എന്റെ മുഖാമുഖം വന്നു കിടന്നു മഞ്ജുസെന്നെ ചെറിയൊരു ദേഷ്യത്തിൽ നോക്കി .നല്ല ക്ളോസ് റേഞ്ചിലാണ് ഞങ്ങളുടെ കിടത്തം എന്നതുകൊണ്ട് തന്നെ ശ്വാസം പരസ്പരം മുഖത്തടിക്കുന്നുണ്ട്.

“ആരാടാ കിളവി ?” മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്നെ നോക്കി കണ്ണുരുട്ടി .

“ഹി ഹി…അതിപ്പോ ചോദിക്കാൻ എന്തിരിക്കുന്നു . നിന്റെ ഡേറ്റ് ഓഫ് ബെർത്ത് എടുത്തു നോക്ക് ” ഞാൻ മഞ്ജുസിനെ കളിയാക്കി.

അതോടെ അവളുടെ മുഖം വീണ്ടും ചുവന്നു .

“നീ എന്താ ഈ നോക്കണേ ? എന്തോ ചെയ്യുമെന്നൊക്കെ പറഞ്ഞു വന്നു കേറിയതാണല്ലോ ?” അവളുടെ എന്റെ മീതെയുള്ള കിടത്തം നോക്കി ഞാൻ പുരികം ഉയർത്തി ചോദിച്ചു .

“പോടാ. ..” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ പയ്യെ കടിച്ചു .

“സ്സ്…ആഹ്…….” അവളുടെ പല്ലുകൾ എന്റെ കവിളിലെ തൊലിയിൽ അമർന്നതും ഞാൻ അറിയാതെ കാലിട്ടടിച്ചു .

“സ്….മഞ്ജുസെ ..ഞാൻ വല്ലോം ചെയ്യുട്ടോ ” അവൾ പിന്നെയും ശക്തിയിൽ പല്ലുകൾ കോർത്തപ്പോൾ ഞാൻ അവളുടെ പുറത്തു നുള്ളികൊണ്ട് പറഞ്ഞു. കൈ ഒക്കെ കുതറികൊണ്ട് ഞാൻ മഞ്ജുസിന്റെ പിടി വിടുവിച്ചുകൊണ്ടാണ് അവളെ പിച്ചിയത് !

“സ്…ആഹ്…” ഞാൻ നുള്ളിയതയോടെ അവളും എരിവ് വലിച്ചുകൊണ്ട് ഒന്നുയർന്നു . പിന്നെ എന്നെ നോക്കി കണ്ണുരുട്ടി .

“വാ….” അവളുടെ ദേഷ്യം കണ്ടു ഞാൻ പയ്യെ വിളിച്ചു കൈകൾ വിടർത്തി .അതോടെ പിണക്കം മറന്നു മഞ്ജുസെന്നിലേക്ക് ചേർന്നു.

“കിളവിന്നൊക്കെ ചുമ്മാ പറയുന്നതല്ലേ ..നീയെന്റെ മുത്തുമണി അല്ലെ മഞ്ജുസേ ..”

ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് അവളുടെ കവിളിൽ ചുംബിച്ചു .

“ഉവ്വ …ഈ കൊഞ്ചലോക്കെ ഞാൻ കുറെ കേട്ടിട്ടുള്ളതാ ..” മഞ്ജുസ് കുലുങ്ങി ചിരിച്ചുകൊണ്ട് എന്നിലേക്ക് അമർന്നു കിടന്നു .

“അയ്യാ..നിന്റെ കൊഞ്ചലൊക്കെ ഞാനും കണ്ടിട്ടുള്ളതാ ..കൂടുതൽ ഉണ്ടാക്കല്ലേ ” ഞാൻ അവളുടെ കവിളിൽ ഒന്നുടെ അമർത്തിച്ചുംബിച്ചുകൊണ്ട് ചിരിച്ചു .

“സ്സ്…ആഹ്….” ഞാൻ ഒന്നുടെ ഇരിക്കെ ചുംബിച്ചതും മഞ്ജുസ് ഒന്ന് ചിണുങ്ങി . പിന്നെ എന്നിൽ നിന്നും സ്വല്പം ഒന്ന് അകന്നുകൊണ്ട് എന്റെ കവിളിൽ വലതുകൈകൊണ്ട് തഴുകി .

“തുപ്പട്ടെ..?” മഞ്ജുസ് കുറച്ചു മുൻപ് വെല്ലുവിളിച്ച കാര്യമോർത്തു ചിരിയോടെ എന്നെ നോക്കി .

“പോടീ പോടീ…” ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .

“ഒരു പോടീം ഇല്ല , ഞാൻ പറഞ്ഞാൽ പറഞ്ഞതാ….” മഞ്ജുസ് വീണ്ടും ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .

“ഞാനും ! നീ വിവരം അറിയും മോളെ ” ഞാൻ തലയാട്ടി ഗൗരവത്തിൽ പറഞ്ഞു .

“പേടിപ്പിക്ക്യാ?” മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

“അതെ ..എന്താ നീ പേടിക്കില്ലേ ?” ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കഴുത്തിലൂടെ കൈചുറ്റി . പിന്നെ മഞ്ജുസിന്റെ കീഴ്ചുണ്ടിൽ ചപ്പി വലിച്ചു .

“ആഹ്…” പെട്ടെന്നുള്ള നീക്കം ആയതുകൊണ്ട് അവളൊന്നു പുളഞ്ഞു .

“കവി..മ്മ്മ്….” മഞ്ജുസ് എന്തോ പറയാൻ വന്നെങ്കിലും ഞാൻ വിട്ടില്ല . അവളുടെ കഴുത്തിൽ കൈചുറ്റി അവളുടെ ചുണ്ടുകളെ ബന്ധിച്ചു . അവളെ ശ്വാസം മുട്ടിച്ചുകൊണ്ട് തന്നെ ഞാൻ ഇറുകെപിടിച്ചു അവളുടെ ചുണ്ടുകളെ താലോലിച്ചു .

“മ്മ്മ്..ഹ്മ്മ്മ്….മ്മ്..ഹു ഹു ..” മഞ്ജുസ് ഓരോ ശബ്ദം ഉണ്ടാക്കി പ്രതിഷേധം അറിയിക്കുന്നുണ്ടെങ്കിലും ഞാൻ വിടാൻ കൂട്ടാക്കിയില്ല .രണ്ടു കൈകൊണ്ടും അവളുടെ കഴുത്തിൽ കൈചുറ്റികൊണ്ട് തന്നെ ഞാനവളുടെ ചുണ്ടുകളെ ശ്വാസമെടുക്കാൻ അനുവദിക്കാത്ത വിധം ലോക് ചെയ്തു .

“ക ക…കവി..നിക്ക് ശ്വാസം….” ഒടുക്കം എന്റെ ചുണ്ടൊന്നു അയഞ്ഞപ്പോൾ മഞ്ജുസ് കിതച്ചുകൊണ്ട് എന്നെ നോക്കി .

“മുട്ടുന്നുണ്ടല്ലേ ?” ഞാൻ അവളെ നോക്കി ചിരിച്ചു . പിന്നെ ഒന്നുടെ അവളെ ചുംബിക്കാൻ തുനിഞ്ഞു . പക്ഷെ ഇത്തവണ പിടുത്തം കിട്ടിയില്ല . എന്റെ കൈതട്ടികൊണ്ട് മഞ്ജുസ് എന്നെ തുറിച്ചു നോക്കി .

എന്റെ മാറിൽ കിടന്നുള്ള അവളുടെ കിതപ്പ് കാണാൻ നല്ല രസം ഉണ്ട് !

ഞാനതു നോക്കിനിൽക്കെ മഞ്ജുസ് പെട്ടെന്ന് കുനിഞ്ഞുകൊണ്ട് എന്റെ കീഴ്ചുണ്ടിൽ പല്ലുകോർത്തു കടിച്ചു .സോഫ്റ്റ് ആയ ആ മാംസ തുണ്ടിൽ അവളുടെ പല്ലുകൾ അമർന്നതും എന്റെ നല്ല ജീവനങ്ങു പോയി !

“ഊഊ …” ഞാൻ ആരോടെന്നില്ലാതെ ഞെരങ്ങി .

“ഡീ ഡീ ..ചുണ്ടു പൊട്ടിയാൽ നാണക്കേട് ആണ് .” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞതും മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ ചുണ്ടിലെ പിടിവിട്ടു മാറി .

അവളുടെ പുഞ്ചിരി നോക്കി ഞാനും അടിയിൽ കിടന്നു .

പെട്ടെന്ന് മഞ്ജുസ് എന്റെ ഇടതു കവിളിൽ വലതുകൈകൊണ്ട് തഴുകികൊണ്ട് എന്റെ ചുണ്ടിൽ പയ്യെ ചുംബിച്ചുകൊണ്ട് നുണഞ്ഞു . ഞാനാസ്വദിക്കവേ മഞ്ജു പെട്ടെന്ന് എന്റെ കവിളിൽ ഒന്ന് കൈവിരലുകൊണ്ട് കുത്തിപ്പിടിച്ചു വാ തുറപ്പിച്ചു .

പിന്നെ വശ്യമായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എന്റെ വായിലേക്ക് അവളുടെ ചുണ്ടുകൾക്കിടയിലൂടെ കൊഴുത്ത തുപ്പലിന്റെ നുര നൂലുപോലെ ഒഴുക്കിവിട്ടു ! ഞാൻ തെല്ലൊരു ആവേശത്തോടെ അവളെ നോക്കി അത് പിടിച്ചെടുത്തു നുണഞ്ഞു ഇറക്കി , മഞ്ജു അതെല്ലാം നോക്കി കണ്ടു വശ്യമായി പുഞ്ചിരിക്കുന്നുണ്ട് ! അതിനു മുൻപ് കുഞ്ഞാന്റിയും ബീനേച്ചിയുമൊക്കെ അപ്രകാരം ചെയ്തിട്ടുണ്ടെന്നു ഓർക്കുമ്പോൾ മഞ്ജുസിന്റേത് ഒരു മധുര പ്രതികാരമെന്നേ ആലങ്കാരികമായി പറയേണ്ടതുള്ളൂ !

“സോ…ഞാൻ വിന്നർ ആയി ട്ടോ ..” മഞ്ജുസ് ചിണുങ്ങി പറഞ്ഞു എന്റെ ചുണ്ടിൽ ഒന്നുടെ ചുംബിച്ചു .

“നിന്നെ ഞാൻ ഒക്കെ ആക്കിത്തരാടി…” അവളുടെ പെട്ടെന്നുള്ള കുറുമ്പ് കണ്ടു ഞാൻ പയ്യെ പല്ലിറുമ്മി . പിന്നെ അവളെയും പിടിച്ചു ബെഡിൽ കിടന്നുരുണ്ടു . ഞങ്ങളുടെ സൊള്ളലും ഫോർപ്ളേയുമൊക്കെ ആയി ആ രാത്രി അതിവേഗം കടന്നുപോയി !

Comments:

No comments!

Please sign up or log in to post a comment!