കല്യാണം….പാലുകാച്ചൽ….
സാധാരണ ദിവസങ്ങളിൽ ഞാൻ കിടക്കാറ് കമ്പിക്കുട്ടനിൽ കയറി ഒരു കഥ വായിച്ച് ഒന്ന് വിട്ട ശേഷമാണ് . ഒരു ദിവസം പതിവുപോലെ ഞാൻ കഥ വായിച്ചു.പക്ഷെ നിർഭാഗ്യവശാൽ അന്ന് എൻറെ ജാതകത്തിൽ വാണയോഗം ഉണ്ടായിരുന്നില്ല.അന്ന് ഞാനോരു സ്വപ്നം കണ്ടു…ഒരഡാറ് സ്വപ്നം…
കാലത്തുണർന്നപ്പോഴേക്കും അതിലെ രണ്ട് മൂന്ന് ചിത്രങ്ങളേ മനസ്സിൽ ബാക്കി ഉണ്ടായിരുന്നുള്ളൂ… അത് വെച്ച് ഞാനൊരു കഥ അങ്ങ് മെനഞ്ഞു..
ബഹുമാന്യരായ ശരീര സൗന്ദര്യ ആരാധകരേ …തുടക്കക്കാരന്റെ തെറ്റുകുറ്റങ്ങൾ പൊറുക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിങ്ങൾക്കായി ഞാനിതാ അവതരിപ്പിക്കുന്നു ….എന്റെ ആദ്യ രചനാസംരംഭം …
കല്ല്യാണം ,പാലുകാച്ചൽ…പാലുകാച്ചൽ , കല്ല്യാണം …
…………………………………………………………………………
മൂന്ന് ഭാഗങ്ങളായാണ് ഞാൻ ഈ കഥ ചിട്ടപ്പെടുത്തിയിരിക്കുന്നത് . ആദ്യത്തേത് ഒരു ടെസ്റ്റ് ഡോസ് ആണ്.ഇതിന്റെ പ്രതികരണം നോക്കി വേണം ബാക്കി രണ്ട് ഭാഗങ്ങളുടെ കാര്യം ആലോചിക്കാൻ . നമ്മൾ തൊടങ്ങാണ് .
ഭാഗം ഒന്ന്
ആൾക്കൂട്ടത്തിൽ തനിയെ…
———————————–
വോക്‌സ് വാഗൺ, ബെൻസ്, bmw ,ആഡംബര കാറുകൾ ആ വീട്ടുമുറ്റത്തു നിരന്ന് നിന്നു .ആ വലിയ മുറ്റത്തെ മൊത്തമായി മൂടിക്കൊണ്ട് നാട്ടിൽ ഇന്നേവരെ കാണാത്ത ആ കല്യാണപ്പന്തൽ തലയെടുപ്പോടെ ഉയർന്ന് നിന്നു .ആ പന്തലിനു കീഴെ എല്ലാം ഇഷ്ടം പോലെ ആയിരുന്നു.ഭക്ഷണം വേണ്ടവർക്ക് ഭക്ഷണം…തണ്ണി വേണ്ടവർക്ക് തണ്ണി…sweets,ഫ്രൂട്സ് ,അങ്ങനെ എല്ലാം.ആർഭാടത്തിൻറെ ഒരു ശാലയായിരുന്നു ആ പന്തൽ.
എങ്ങനെ ആർഭാടമല്ലാതിരിക്കും? രാമചന്ദ്രൻ മുതലാളിയുടെ ഏക മകളുടെ കല്യാണമല്ലേ നടക്കുന്നത്.നാട്ടിലെ അറിയപ്പെടുന്ന ബിസ്നെസ് മാനും തീയേറ്റർ ,പെട്രോൾ പമ്പ് ഉടമയും സർവോപരി ഒരു സിന്ന കോടീശ്വരനുമായ രാമചന്ദ്രൻ മുതലാളി. അയാളുടെ മക്കളിൽ ഏക പെൺതരി ആതിര നാളെ സുമംഗലി ആവുകയാണ്.ഇതിന് ആർഭാടമില്ലെങ്കിൽ പിന്നെ എന്തിനാണ് ആർഭാടം വേണ്ടത് ?.പുറത്തു നാട്ടുകാർ വന്നും പോയും കൊണ്ടിരുന്നു . രാമചന്ദ്രനും ഭാര്യ സുധയും അവരെ സ്വീകരിച്ചിരുത്തിക്കൊണ്ടു നിന്നു .
പുറത്തു നാട്ടുകാരുടെ ബഹളം നടക്കുമ്പോൾ അകത്തു വീട്ടുകാരുടെ ഉത്രാടപ്പാച്ചിൽ തകൃതിയായി നടന്നു.രാമചന്ദ്രന്റെ പെങ്ങൾ രമ ചടങ്ങുകൾക്ക് വേണ്ട സാധനങ്ങൾ ഒരുക്കുകയാണ് .അയാളുടെ ഇരട്ടകളായ മൂത്ത മക്കൾ അഭിലാഷും അഭിജിത്തും ആണ് നാളേക്ക് വേണ്ട കാര്യങ്ങൾ മൊത്തം കോഡിനേറ്റ് ചെയ്യുന്നത്. അവരുടെ ഇരട്ടകളും അതുപോലെ പരട്ടകളും ആയ ഭാര്യമാർ – വിദ്യ,ദിവ്യ എന്നിവർ മണവാട്ടിയുടെ ഒരുക്കത്തിനും ഡ്രസിങ്ങിനും നേതൃത്വം നൽകുന്നു .
എല്ലാത്തിനും ഇടയിലൂടെ ക്യാമറയും തൂക്കി എല്ലാരുടേം ഫോട്ടോ എടുത്ത് നടക്കുകയാണ് കുടുംബത്തിലെ ഏറ്റവും ഇളയ കണ്ണി – രാമചന്ദ്രന്റെ പെങ്ങൾ രമയുടെ മകൻ -അപ്പു. അതുൽ എന്നോ മറ്റോ ആണ് യഥാർത്ഥ പേര് .ഒരു girlfriend പോലുമില്ലാത്ത തൻറെ മനോവിഷമം തരുണീമണികളുടെ ഫോട്ടോ എടുത്ത് നികത്താൻ ശ്രമിക്കുകയാണവൻ .വിജയമാമാന്റെ മകൾ അശ്വതി മുന്നിൽ നിൽക്കുന്നുണ്ട് .അവളുടെ ഏതോ കൂട്ടുകാരികളുമായി എന്തോ വലിയ വർത്തമാനത്തിലാണ്. പെട്ടന്ന് ആരോ ഒരു തമാശ പറയുന്നു , അവൾ പൊട്ടിച്ചിരിക്കുന്നു . അവൻ കാമറ കണ്ണോടു ചേർത്ത്, ഫോക്കസ് ചെയ്തു.ഒരു നിമിഷത്തെ കാത്തിരിപ്പ്,
“ക്ലിക്ക് “.
‘perfect ‘…അവൻറെ ചുണ്ട് മന്ത്രിച്ചു .
“അപ്പൂ…ഇവിടെ വാ …” ദൂരെ നിന്നൊരു ശബ്ദം .അവൻ അറിയാതെ മനസ്സിൽ പ്രാകി.”തേങ്ങാക്കൊല! ഈ സമയത്ത് ആരെ കെട്ടിക്കാനാ ?” അവൻ ചുറ്റും നോക്കി.അതിരച്ചേച്ചിയുടെ റൂമിൽനിന്നാണ് ശബ്ദം . “അപ്പൂ…” വീണ്ടും വിളി. അതെ. ആതിരച്ചേച്ചി തന്നെ. “ഇവൾ നാളെ കല്യാണം കഴിക്കല്ലേ ഇന്നെങ്കിലും അടങ്ങി ഒതുങ്ങി ഒരു മൂലക്കിയിരുന്നൂടെ ? ” മനസ്സിൽ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും അതിരച്ചേച്ചിയുടെ റൂമിലേക്ക് ഓടിത്തന്നെയാണ് അവൻ പോയത്.
മുറിയിൽ ഒരു പെൺപട തന്നെ ഉണ്ടായിരുന്നു.ആതിര ചേച്ചി, ബ്യൂറ്റീഷൻ ,അതിരച്ചേച്ചിയുടെ 4 ,5 ചങ്കുകൾ ,ദിവ്യ-വിദ്യ ദ്വയങ്ങൾ. അങ്ങനെ എല്ലാരും
“എന്താ അതിരച്ചേച്ചീ ..”
“എടാ നീ ഞങ്ങളുടെ ഒന്നുരണ്ട് പിക് എടുത്ത് താ …”
ആതിരച്ചേച്ചി ഫോട്ടോഷൂട്ടിനു വട്ടം കൂട്ടി.
“കീർത്തീ ഇങ്ങ് ചേർന്ന് നിൽക്ക്…എല്ലാരും വായോ… ചേർന്ന് നിൽക്ക് ”
അതിരച്ചേച്ചിയുടെ സുഹൃത്തുക്കളെല്ലാം ചേർന്ന് നിന്നു. വളരെ അനുഭവസ്ഥനായ ഫോട്ടോഗ്രാഫറെ പോലെ അവൻ ക്യാമറ കണ്ണോടു ചേർത്തു .ഫോക്കസ് അഡ്ജെസ്റ് ചെയ്തു . “എടുക്കാൻ പോവാണേ ..3 ..2 ..1 ..”
“ക്ലിക്ക് ”
“ക്ലിക്ക് ”
“ക്ലിക്ക് “
“perfect “അവൻറെ ചുണ്ടു മന്ത്രിച്ചു
“ഇനി അപ്പു വാ …ഇവിടെ നിക്ക് ” അതിരേച്ചി അവനെ ആ കൂട്ടത്തിലേക്ക് ക്ഷണിച്ചു.
‘വിദ്യേച്ചീ ആ ഫോട്ടോ ഒന്നെടുക്കുവോ ‘
“അതിനെന്താ ” വിദ്യേച്ചി അവന്റെ കയ്യിൽ നിന്ന് കാമറ വാങ്ങി.
അവന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.കാമറ വിദ്യചേച്ചിയുടെ കയ്യിൽ കൊടുത്ത് ആ പെൺപടക്ക് ഇടയിലേക്ക് നൂണ്ട് കയറി അതിരച്ചേച്ചിയോട് ചേർന്ന് നിന്നപ്പോഴും അവന് അങ്ങനെ ഒന്നും തോന്നിയില്ല. പക്ഷെ ചേച്ചീടെ ഫ്രണ്ട് ആയ കീർത്തി വന്ന് അവനോട് ചേർന്ന് നിന്നപ്പോൾ,ആ മുലകൾ തന്റെ തോളിൽ അമർന്നപ്പോൾ…ഹൃദയത്തിന്റെ ഏതോ കോണിൽ ഒരു ഇടി മുഴങ്ങി.
അതിരച്ചേച്ചി സുന്ദരി ആണെങ്കിലും ചേച്ചി അവൻറെ മടിയിലിരുന്നാലും അവന് ഒന്നും തോന്നില്ല.ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല ചേച്ചിയെ.കുട്ടിക്കാലം മുതൽ കളിച്ചു വളർന്നതാണ്.എന്നാൽ അങ്ങനെയല്ല കീർത്തി. ചേച്ചിക്ക് കോളേജിൽ നിന്ന് ലഭിച്ച സുഹൃത്താണ് കീർത്തി. നാലോ അഞ്ചോ പ്രാവശ്യം വീട്ടിൽ വന്നിട്ടുണ്ട് എന്നതല്ലാതെ വലിയ പരിചയമൊന്നും കീർത്തിയുമായി അപ്പുവിനില്ല .എന്നാൽ ഇതുപോലെ മുഴുപ്പുള്ള ശരീരവും ഏതൊരു മനുഷ്യൻറെയും ഉള്ളിലുള്ളിലുള്ള ആണത്തത്തെ ചോദ്യം ചെയ്യുന്ന നടപ്പും നില്പും അവനെയും തട്ടിയിട്ടുണ്ട് പണ്ടെപ്പോഴോ.തന്റെ രതിസ്വപ്നങ്ങളെ എന്നും അലട്ടിയിരുന്നു ഈ ശരീരം.എന്നാൽ അവനു അത് മനസ്സിലാക്കാനായത് ഇപ്പോഴാണ്. ഇപ്പോൾ…ഈ നിമിഷം..അവളുടെ മുലമുഴുപ്പിനാലുള്ള ഈ ആഖാതം തൻറെ ഹൃദയത്തിൽ തട്ടിയ ഈ കുഞ്ഞു നിമിഷം… .അവന്ടെ ശരീരത്തിനു വിയർത്തു തുടങ്ങാൻ നിമിഷങ്ങളധികം വേണ്ടി വന്നില്ല. കാമറക്കണ്ണിൻറെ ആഴങ്ങളിലേക്ക് അവൻ തുറിച്ചു നോക്കി…അവനു ഒന്നും ചിന്തിക്കാൻ കഴിയുന്നില്ല.കാമദേവന്മാർ തൻറെ തലച്ചോറിൽ നൃത്തം ചവിട്ടുകയാണ്.
“നീയെന്താടാ പൊട്ടാ ഇങ്ങനെ നിക്കണേ …”
ആതിര ചേച്ചി കുപ്പിവളകൾ ഉടയുന്ന ശബ്ദത്തിൽ പൊട്ടിചിരിച്ചുകൊണ്ട് ചോദിച്ചു .
“ഏ?..ഒന്നുല്ല ”
അറ്റെൻഷൻ ആയിട്ടാണ് തൻ ഇത്ര നേരം നിന്നതെന്ന് അവൻ മനസ്സിലാക്കി.അവന്റെ കൈകൾ അവൻ പുറകിലോട്ടു.ഒന്ന് അതിരച്ചേച്ചിയുടെ തോളത്തും മറ്റേത് കീർത്തിയുടെ പുറത്തും വെച്ച് മുഖത്തു ചിരി വരുത്തി ക്യാമറയിലേക്ക് . അപ്പോഴും അപ്പു കിതക്കുന്നുണ്ടായിരുന്നു .
“ആ…എല്ലാരും സ്റ്റഡി ആയിട്ട് നിന്നേ …”
വിദ്യ ചേച്ചി കാമറ റെഡിയാക്കി .കീർത്തി നേരെ നിന്നു .അവൻറെ ഇടത്തെ കൈ തെന്നി കീർത്തിയുടെ നിതംബത്തിൽ ചെന്നു നിന്നു.അവൻറെ ശരീരത്തിലെ ഓരോ കണികയും വലിഞ്ഞു മുറുകുകയാരുന്നു. ഇടത് കൈ വിരലുകളിൽ ഇടിമിന്നലോടിക്കൊണ്ടിരുന്നു ശില പോലെ നില്ക്കാൻ അവനു കഴിഞ്ഞില്ല . അവന്ടെ വിരലുകൾ അവിടെ അമർന്നു! കയ്യെടുക്കാൻ അവൻ ശ്രമിച്ചു,കഴിഞ്ഞില്ല.അവന്റെ കൈക്കിടയിൽ ആ ചന്തികളിലൊന്ന് ഒരു നിമിഷത്തേക്ക് പിടഞ്ഞു.
ആ..ചിരിച്ചേ.. “ക്ലിക്ക് ”
അവൻ കൈ അയച്ചു.കീർത്തിയുടെ മുഖത്തേക്ക് നോക്കാൻ അവനു കഴിഞ്ഞില്ല .
ഒന്നൂടി…”ക്ലിക്ക്”
എവിടെ നോക്കട്ടെ …
അതിരച്ചേച്ചി കാമറ പിടിച്ചുവാങ്ങി.നോക്കിയ പാടെ കുപ്പിവളകൾ കിലുങ്ങുന്ന ശബ്ദത്തിൽ വീണ്ടും പൊട്ടിചിരിച്ചുകൊണ്ട് ചേച്ചി ചോദിച്ചു.
“അയ്യേ … കീർത്തിയുടെ മുഖമെന്താ ഇങ്ങനെ ?”
കീർത്തിക്കും മുന്നേ ഏന്തി വലിഞ്ഞ് നോക്കിയത് അപ്പുവായിരുന്നു .
അപ്പോഴാണ് എല്ലാവരും കീർത്തിയുടെ മുഖത്തേക്ക് ഒന്ന് നോക്കിയത്.നോക്കിയ എല്ലാവരും ഒന്ന് ഞെട്ടി.കോപം കൊണ്ട് ആ മുഖം ചുവന്ന് തുടങ്ങിയിരുന്നു .
“എന്താ..എന്തുപറ്റി കീർത്തി?” അതിരച്ചേച്ചി ചോദിച്ചു. കീർത്തിച്ചേച്ചി അതിരച്ചേച്ചിയോട് ചേർന്നുനിന്നു.ചെവിയോട് ചുണ്ടടുപ്പിച്ച് എന്തോ പറഞ്ഞു.
കാര്യങ്ങൾ തന്റെ കൈ വിട്ടു പോവുകയാണെന്ന് അപ്പുവിന് ഇതിനോടകം ഉറപ്പായിക്കഴിഞ്ഞിരുന്നു.അവൻ ഓരോ അടികളായി പിറകോട്ട് വെച്ചു .
ഇടയിൽ ഞെട്ടിക്കൊണ്ട് അതിരച്ചേച്ചി അവൻറെ മുഖത്തു നോക്കിയപ്പോൾ അവന്ടെ സർവ്വ നാഡികളും തളർന്നു.
“എന്താ അപ്പൂ …”
അതിരച്ചേച്ചിയുടെ ഈ ഒരൊറ്റ ചോദ്യ മതിയായിരുന്നു അവന്ടെ സമനില തെറ്റാൻ .അൽപ്പം മുന്നേ കാമം വിളയാടിയ തന്റെ തലച്ചോറിൽ ഇപ്പോൾ നിറയെ ഭയമാണ്.ഒരു നിമിഷം കൂടി താൻ അവിടെ നിന്നാൽ ഈ ചൂടിൽ ഉരുകിപ്പോകുമെന്ന് അവനു തോന്നി.സർവ്വ ശക്തിയും സംഭരിച്ച് അവൻ ഓടി .
”അപ്പൂ ..അവിടെ നിക്ക്..” അതിരചേച്ചീ പുറകിൽ നിന്ന് വിളിക്കുന്നുണ്ട്…അവൻ നിന്നില്ല. അതിനു അവനു കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
അവൻ നിന്നത് അമ്മയുടെ മുന്നിലാണ്.
”എന്താടാ കെടന്ന് പായുന്നത്. ഒന്ന് നെലത്ത് നിന്നൂടെ… ”
” ഏ?..ആ …”
”നിന്റെ കാമറ എവിടെ ”
”അത്… പിന്നെ…അതിരച്ചേച്ചി..”
”ആ…ആ..നിന്ന് പരുങ്ങാതെ ദിവ്യചേച്ചിയോട് ചെന്ന് മൺകലം എവിടെയാന്ന് ചോദിക്ക്..എന്നിട്ട് അതെടുത്തു സ്റ്റോർ റൂമിൽ കൊണ്ടുപോയി വെക്ക്.”
അമ്മയുടെ ഓഡർ ആണ്.ചെയ്യാതെ നിവൃത്തി ഇല്ല..പക്ഷെ വിദ്യയും ദിവ്യയും ആ റൂമിലാണ്..ഇനി എന്ത് ചെയ്യും? അവൻ ആലോചിച്ചുകൊണ്ടിരിക്കെ ദാ വരുന്നു ദിവ്യച്ചേച്ചി .
അവന്ടെ അടുത്തേക്ക് തന്നെയാണ് ദിവ്യച്ചേച്ചി വരുന്നത്.മുഖം കണ്ടാലറിയാം സംഗതി സീരിയസ് ആയിട്ടുണ്ടെന്ന് .
”എടാ നീ എന്ത് പണിയാ കാണിച്ചേ…ഇങ്ങനെയൊക്കെ ആണോ നീ?”
”അല്ല ദിവ്യെച്ചീ..ഞാൻ…പിന്നെ…അറിയാതെ…”
”എടാ നാളെ അവളുടെ കല്യാണമാണ്…അവൾടേം ഫ്രണ്ട്സിൻറേം സകല മൂടും നീ കളഞ്ഞു…അതൊന്നുമല്ല സങ്കടം ..നീ ഇത്തരക്കാരനാണെന്ന് ഞങ്ങളാരും അറിഞ്ഞിരുന്നില്ല…കുടുംബത്തിന്റെ മനം കളയാൻ”
”അയ്യോ ചേച്ചീ ഞാൻ അങ്ങനത്തെ ഒരാൾ ഒന്നുമല്ല… ഞാൻ ആദ്യായിട്ട ഇങ്ങനെ…”
”എങ്ങനെ”
”അല്ല.
”ഉം…ഇനി എനിക്ക് ഇതിനെ പറ്റി ഒന്നും സംസാരിക്കാനില്ല..പോ”
”അമ്മ ആ കലം എവിടെയാണ് എന്ന ചോദിച്ചിരുന്നു ”
”കലം…ആ..സ്റ്റേജിന്റെ പിന്നിലുണ്ട് ”
”ആ”
”സ്റ്റോർ റൂമിൽ കൊണ്ട് വെക്കാനാണോ?”
”ആ”
അവൻ വീണ്ടും ഓടി.ഓടിമറയുകയല്ലാതെ മറ്റൊരു മാർഗവും അവൻ കണ്ടില്ല.സ്റ്റേജിന്റെ പിന്നിൽ കലം ഇരിപ്പുണ്ട്. അവൻ അതെടുത്തു തിരിച്ചുവന്നു. സ്റ്റോർ റൂമിൽ കയറി .ആദ്യം കണ്ട ഒഴിഞ്ഞ തട്ടിൽ കലം വെച്ച് തിരിഞ്ഞപ്പോൾ പുറകിൽ നിന്നൊരു വിളി.
”അപ്പൂ..”
നിലവറയുടെ ഇടുങ്ങിയ ഇടനാഴിയുടെ അങ്ങേ തലക്കലിൽ ഇരുട്ടിൽ നിന്നാണ് ആ പെൺശബ്ദം.
”ആരാ…”
ഒരു സ്ത്രീ രൂപം അടുത്തേക്ക് വന്നു.എവിടെയോ തട്ടിത്തെറിച്ച വെളിച്ചത്തിൽ അവനാ മുഖം കണ്ടു.
‘കീർത്തി’
നേരത്തെ കണ്ട മുഖമായിരുന്നില്ല കീർത്തിക്ക്. കുറച്ചുകൂടെ ശാന്തമായ, തന്നോട് എല്ലാം ക്ഷമിച്ചു എന്ന രീതിയിൽ ഒരു തോന്നൽ ഉണ്ടാക്കുന്ന ഭാവം, അവന്ടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച നോക്കിയിട്ട് കീർത്തി ചോദിച്ചു
”നിനക്കെത്ര വയസ്സായി?”
”പതിനെട്ട് ”
”അപ്പൊ പ്രായപൂർത്തിയായല്ലേ”
സംസാരം എങ്ങോട്ടാണ് പോകുന്നതെന്ന് അവനു മനസ്സിലായില്ല.കീർത്തി തുടർന്നു.
”പതിനെട്ട് വയസ്സിൽ പ്രായപൂർത്തിയാകും എന്ന് എല്ലാവരും പറയും. പക്ഷെ adult എന്ന അവസ്ഥയിൽ മനുഷ്യൻ എത്തുന്നത് അതും കഴിഞ്ഞ് കുറെ കഴിഞ്ഞിട്ടാണ്.അവിടെ ഓരോരുത്തർക്കും ഒരു ലൈംഗിക വ്യക്തിത്വമുണ്ട്.അത് മരണം വരെ അയാളോടൊപ്പമുണ്ടാകുകയും ചെയ്യും.”
എന്താണ് പറയുന്നതെന്ന് അപ്പുവിന് ഒരു എത്തും പിടിയും കിട്ടുന്നില്ല . കീർത്തി ആചാര്യയുടെ ഭാവത്തിൽ തുടരുകയാണ്
”ഞങ്ങളുടെ ഇടയിലേക്ക് ഇടിച്ച് കയറി നിന്നപ്പോഴും നിന്നെ ഒരു കുട്ടിയായാണ് ഞങ്ങൾ കണക്കാക്കിയത്.പക്ഷെ നീ അതിരുകടന്നു.”
അപ്പു കുറ്റബോധത്താൽ തല താഴ്ത്തി
”അപ്പൂ ..ചിലപ്പോൾ അതിരുകൾ ഭേദിക്കപ്പെടണം. ചിലപ്പോൾ അതിനെ നമ്മൾ കണ്ടില്ലെന്ന് വെക്കണം.ചിലപ്പോൾ അതിനെ കണ്ടെന്ന് തന്നെ നമ്മൾ നടിക്കണം .”
അപ്പു തല പൊക്കി നോക്കി.കീർത്തിയുടെ ചുണ്ടിലെ ചിരി കണ്ട അവൻ അമ്പരന്നു.അവൾ തുടർന്നു
”അൽപ്പം നേരത്തെ ആണ് ഇതെന്ന് അറിയാം…നീ കാണിച്ചത് തെറ്റ് തന്നെ ആണ് താനും.. എന്നാൽ എന്തോ…ഇപ്പോൾ എനിക്ക് ഇത് തോന്നുന്നു.”
അവൻ നോക്കി നിൽക്കെ കീർത്തി അവന്റെ അടുത്തേക്ക് വന്നു.ഒരൽപം കുനിഞ്ഞ്,കണ്ണടച്ച്,അവൾ അവന്റെ ചുണ്ടോടടുത്തു.
അവന് എന്തെങ്കിലും ചിന്തിക്കാൻ കഴിയും മുൻപ് അത് സംഭവിച്ച് കഴിഞ്ഞിരുന്നു.അവളുടെ മധുചഷകങ്ങൾ അവൻറെ ചുണ്ടുകളോട് ചേർന്നു.തന്റെ ശരീരം ഇന്നുവരെ അറിയാത്ത ആ അനുഭവത്തിന്റെ ചൂടിൽ അവന്റെ ഓരോ രോമങ്ങളും എഴുന്നേറ്റ് നിന്നു.സിരകളിലൂടെ രക്തം നുരയും പതയും വിതറി കുതിച്ചു..ആ ആൾക്കൂട്ടത്തിൽ മറ്റൊരാൾ പോലുമറിയാതെ,ആ നിലവറയിരുട്ടിൽ നിശ്ശബ്ദമായി ഒരു പ്രണയവിപ്ലവം പൊട്ടിപ്പുറപ്പെട്ടു.
രണ്ട് മൂന്നു സെക്കന്റ് മാത്രമേ വേണ്ടിവന്നുള്ളൂ.രണ്ട് പളുങ്കുചുണ്ടുകളിലൂടെ അവന്ടെ ആത്മാവ് വരെ അവൾ വലിച്ചെടുത്തു.അവിടെയെല്ലാം അവൾ മധുകണങ്ങൾ നിറച്ചു .ചുംബിച്ച ചുണ്ടുകൾ പിൻവലിച്ച ശേഷവും അതിൽ തേനും പാലും തുളുമ്പുന്നത് അവൻ കണ്ടു.ഒരല്പം ബ്രൗൺ നിറം കലർന്ന ആ കൃഷ്ണമണികളിൽ നിന്ന് അവനു കണ്ണെടുക്കാൻ കഴിഞ്ഞില്ല.അവന്റെ ഇടത്തെ തോളിലൂടെ കയ്യിട്ട് വലതുചെവിയിൽ തന്റെ ചുണ്ടുകൾ ചേർത്ത് അവൾ മന്ത്രിച്ചു.
WELCOME TO THE ADULT WORLD …
അടുത്ത നിമിഷം അവൾ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.പിന്നിൽ നിന്ന് അപ്പു ആ മാദകത്തിടമ്പിനെ അടിമുടി ഒന്ന് നോക്കി.
തേനിൽ മുങ്ങിയ സ്ട്രോബെറി പോലുള്ള ചുണ്ടുകൾ.ആകാരത്തിൽ പന്ത് പോലെ ഉരുണ്ട മുലകൾ,കാറ്റിൽ പട്ടം പറത്തുന്ന മുടിയിഴകൾ,കടഞ്ഞെടുത്ത വയർ ഇടക്കെപ്പോഴോ ഒരിക്കൽ മാത്രം കാണാൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ള ആ പൊക്കിൾകുഴി,അല്പം മുൻപ് തന്റെ വിരലുകൾക്കിടയിൽ അമർന്ന,വെണ്ണ പോലെ മൃദുലമായ ചന്തികൾ,വെണ്ണക്കൽ തൂണിനോടുപമിക്കാവുന്ന തുടയിണകൾ ,കണങ്കാലുകൾ……
വാതിൽ കടന്ന് അവൾ അപ്പുറത്തേക്ക് മറഞ്ഞു.ഞരമ്പിൽ തേൻ ഒഴുകുന്നതിനാൽ ആവാം അപ്പുവിന് മത്ത് പിടിച്ച പോലെ തോന്നി.അവൻ പുറത്തേക് നടന്നു.
”അപ്പുവേ…വേണ്ട അവിടെ കലവറയിൽ പരിപാടി?” അപ്പു തിരിഞ്ഞു നോക്കി.ദിവ്യ-വിദ്യ ദ്വയങ്ങളാണ് .
”ആ കാലം എടുത്തു വെക്കാൻ പോയതാണ്.”
”നീ ആ കീർത്തിയെ കണ്ടിരുന്നോ ” ദിവ്യ ചോദിച്ചു.
”ആ”
”അവൾ എന്തെങ്കിലും തന്നായിരുന്നോ?” ചോദിച്ചത് വിദ്യയാണ്
”ഇല്ലല്ലോ”-പരമാവധി ഭാവരഹിതനായി അവൻ പറഞ്ഞു.
”ഒന്ന് പോടാ നിന്റെ മുഖം കണ്ടാലറിയാം കിട്ടാനുള്ളത് കിട്ടിയിട്ടാണ് വരുന്നതെന്ന്”
അപ്പു അന്ധാളിച്ചു നിന്നു.അപ്പൊ ഇവർക്ക് കാര്യങ്ങളെല്ലാം അറിയാം..സർവ്വ ശക്തിയുമെടുത്ത അവൻ വീണ്ടും ഓടി.തന്റെ റൂമിൽ കയറി.വാതിലടച്ചു.ഫാൻ ഫുൾ സ്പീഡിൽ ഇട്ടു.കട്ടിലിൽ മലർന്നു കിടന്നു.എന്നിട്ട് ഒരറ്റം മുതൽ മെല്ലെ ചിന്തിച്ചു.
”റൂമിൽ വെച്ച് പിടിച്ചപ്പോൾ ആതിര ചേച്ചി ചൂടായതാണ്.എന്നാൽ ഇത്രയൊക്കെ സംഭവിച്ചിട്ടും അവർ അമ്മയോടോ മറ്റോ പറഞ്ഞില്ല.അത് പിന്നെ സ്നേഹം കൊണ്ടാണെന്ന് വെക്കാം.എന്നാൽ ഞാൻ സ്റ്റോർ റൂമിലേക്കാണ് വരുന്നതെന്ന് അമ്മയ്ക്കും വിദ്യ ചേച്ചിക്കും മാത്രമേ അറിയൂ.പിന്നെങ്ങനെ കീർത്തി ചേച്ചി കൃത്യമായി അവിടെ എത്തി?എനിക്ക് ഉമ്മ തന്നതെങ്ങനെ അവരറിഞ്ഞു? അങ്ങനെ രഹസ്യങ്ങൾ പങ്കു വെക്കാൻ മാത്രമുള്ള സൗഹൃദം കീർത്തിച്ചേച്ചിയും ഈ ഇരട്ടകളും തമ്മിലില്ല.അല്ലെങ്കിൽ അവർക്കിടയിൽ ഒരു mediator വേണം.അതിനു കഴിയുന്ന ഒരാളെ ലോകത്തുള്ളൂ..ആതിര ചേച്ചി. പക്ഷെ ആതിര ചേച്ചിക്ക് ദേഷ്യമായിരുന്നില്ലേ?എന്നാൽ കീർത്തി ചേച്ചിക്കും ദേഷ്യമായിരുന്നല്ലോ…”
ഒരുപാട് കിടന്ന് ആലോചിച്ചപ്പോൾ അപ്പുവിന് രണ്ട് കാര്യങ്ങൾ പിടി കിട്ടി.
1 .ഇപ്പോൾ നടന്നത് എല്ലാവരും ആലോചിച്ച് നടപ്പാക്കിയതാണ്.
2 .ഇതൊരു തുടക്കം മാത്രമാണ്.
…………………………………………………………………………………………………………………….
നേരത്തെ സൂചിപ്പിച്ച പോലെ ഇതൊരു ടെസ്റ്റ് ഡോസ് ആണ്.കൂടുതൽ കാര്യങ്ങളിലേക്ക് അടുത്ത എപ്പീസോഡുകളിൽ കടക്കും . എന്നാൽ അത് പുറത്തിറങ്ങുമോ എന്നത് നിങ്ങളുടെ പ്രതികരണം പോലിരിക്കും.അഭിപ്രായങ്ങൾ കമന്റ് ചെയ്താൽ എനിക്കും നിങ്ങൾക്കും ഗുണകരമായിരിക്കും.
സസ്നേഹം പളുങ്കൂസൻ
Comments:
No comments!
Please sign up or log in to post a comment!