ഇണക്കുരുവികൾ

പ്രണയ ജോഡികളുടെ കഥ ഇവിടെ തുടങ്ങുകയായി. ഒരിക്കലും ഒന്നുചേരാൻ ഇടയില്ലാത്ത ജോഡികൾ എന്നാൽ ഇന്ന് അവരുടെയാണ് ഈ ലോകം. അവർ ഈ ലോകത്ത് ശലഭമായി ചേക്കേറുകയാണ് . ഈ കഥ സീരിയസുകളായി എഴുതാൻ ആണ് ഞാൻ മനസിൽ കരുതിയിരിക്കുന്നത്. കാമം മാത്രം തീർക്കാൻ വായിക്കുന്നവർക്ക് ഇതിലേക്ക് നോക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഈ കഥ നിങ്ങൾ കരുതുന്ന പോലെ ആവില്ല. സെക്സ്സിനു മുൻതുക്കം നൽകാതെ കഥ പ്രാധാന്യത്തോടെ എഴുതുന്ന കഥയാണിത്. ഇതിൽ അവരുടെ ഇണക്കവും പിണക്കവും , സ്നേഹും കാമവും ഉണ്ട് എന്നാൽ എല്ലാം സാഹചര്യം ആവിശ്യപ്പെടുമ്പോൾ മാത്രമാണെന്നന്നുള്ളതാണ് പ്രശ്നം, എല്ലാ വായനക്കാർക്കും ഈ കഥ പുതിയൊരു അനുഭൂതി നൽകുമെന്ന വിശ്വാസത്തോടെ തുടങ്ങാം അല്ലെ? നിങ്ങളുടെ സ്വന്തം വെടി രാജ!

എൻ്റെ പേര് നവീൻ , ഇടത്തരം കുടുംബത്തിലെ ആൺ തരി. അച്ഛൻ അമ്മ അനിയത്തി അടങ്ങുന്ന ചെറിയ കുടുംബം. എൻ്റെ എല്ലാ കുട്ടിക്കളിക്കും കൂട്ടുനിൽക്കുന്ന അമ്മ, എന്നു വെച്ച് ദേഷ്യം വന്നാ നല്ല പെട കിട്ടും അത വേറെ കാര്യം. ഞാനും അമ്മയും ചങ്കാണ്, എന്തു കാര്യം ഒരു കൂട്ടുകാരി എന്നപ്പോലെ ഞാൻ ഷെയർ ചെയ്യാറുണ്ട്, ഞാൻ അമ്മയോട് ഇമോഷണലി അറ്റാച്ച് ട് ആണ്. അരു ഞാൻ പുറത്തു കാട്ടാറില്ലേലും അമ്മയുടെ വാക്കുകൾ ഞാൻ തട്ടാറില്ല. അതാണ് എൻ്റെ ജീവിതം മാറ്റി മറിച്ചതും. അതു ഞാൻ വഴിയേ പറയാം.

അച്ഛൻ അങ്ങേർക്കു ഞാൻ ജീവനാണ് എന്നാൽ അതു പുറത്തു കാണിക്കാത്ത പ്രകൃതം, ചീത്ത പറയാനാണ് കൂടുതൽ ഇഷ്ടം, എന്നാൽ കളിത്തമാശയിലും കൂടും. എന്നോട് പ്രേമിച്ചോളാൻ ഒക്കെ മൂപ്പരു തന്നെ പറഞ്ഞിട്ടും ഉണ്ട്. ഇന്നത്തെ കാലത്ത് പെണ്ണു കിട്ടാൻ പാടാണു പോലും അതെനിക്കിട്ടു വെച്ചതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നല്ല കഠിനാധ്യാതിയാണ് കക്ഷി, അതു കൊണ്ട് തന്നെ കാശിനു പഞ്ഞമില്ല എന്നാൽ അനാവിശ്യ ചിലവുകൾ അനുവദിക്കില്ല. ഫോൺ ബൈക്ക് പോലുള്ളവ സ്വയം പണിയെടുത്ത് വാങ്ങണമെന്നാണ് മൂപ്പരുടെ പക്ഷം , അതു കൊണ്ട് തന്നെ പണിയെടുത്തു തന്നെ ആണ് ഞാൻ ഫോൺ വാങ്ങിയത്

എനിക്കുള്ളത് എൻ്റെ അനിയത്തി, വെറി ഡേൻജർ ഐറ്റം, എൻ്റെ ശത്രു പാര എന്നൊക്കെ പറയാം . നേരിൽ കാണുമ്പോ കിരിയും പാമ്പുമാണ് ഞങ്ങൾ . എന്നാൽ ജീവൻ്റെ ജീവൻ ആയ ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ട്. എനിക്കൊനെന്നാൽ അവർക്കു പൊള്ളും തിരിച്ച് കക്ഷിയുടെ സേവിംഗ്സ് എനിക്കായിട്ടാണ് ചിലവാക്ക കൂടുതലും

ഇവരുടെ ആരുടെയും പേരു പറഞ്ഞിട്ടില്ല അല്ലേ? പേരു പറയും മുന്നെ അവരെ ഒക്കെ അറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞു എന്നെ ഉള്ളു.

അച്ഛൻ: രാമദാസൻ അമ്മ: ശാലിനി അനിയത്തി : നിത്യ

ഞാനും അവളും 4 വയസു വ്യത്യാസമുണ്ട്, തിരിഞ്ഞു കളിയും ചുറ്റലും എല്ലാം കഴിഞ്ഞു ഞാൻ സിഗ്രി പഠിക്കാൻ തീരുമാനിച്ചു. ഇവിടം മുതലാണ് എൻ്റെ ജീവിതം വഴിതിരിയാൻ ഇടയാക്കുന്നത് അത് വഴിയേ പറയാം. എന്നാൽ എൻ്റെ ഡിഗ്രി ആഗ്രഹം എനിക്കൊരു മട്ടൻ പണി തന്നെ തന്നു. അത് അച്ഛൻ്റെ കഴിവാണ് കേട്ടോ? പെങ്ങൾ ചേർന്ന കോളേജിൽ തന്നെ എന്നെയും ചേർത്തി. ഇതിലും നാറിയ പരിപാടി വേറെ ഉണ്ടോ? ഒരു പ്രൈവറ്റ് കോളേജ്, KMCT അവൾ അവിടെ Bcom എടുത്തു. ഞാൻ BA English എടുത്ത. വെറെ വെറെ ക്ലാസുകൾ. Bcom എടുക്കാൻ അച്ചൻ നിർബന്ധിച്ചെങ്കിലും അതിന്നു നൈസായിട്ടു ഊരി അല്ലെ എട്ടിൻ്റെ പണി കിട്ടും. പാരകൾ ഒന്നിച്ചു പഠിക്കുന്നതെ പാടാണ് ഒരു ക്ലാസിൽ കൂടി ആയാൽ പറയണോ? ക്ലാസുകൾ മോശമില്ലാതെ പോയി തുടങ്ങി. Bcom 3 ബാച്ചുണ്ട് BBA രണ്ട് BA ഒന്നേ ഉണ്ടായിരുന്നൊള്ളു. ചെറിയ ചെറിയ റാഗിംഗ് അതെല്ലാം ഞാൻ എൻജോയ് ചെയ്തു തുടങ്ങി.

ക്ലാസിൽ ഫ്രൻഡ്സ് ഇല്ലാത്തത് എനിക്കൊരു ചടപ്പുളവാക്കി എന്നത് സത്യമാണ്. കാരണം വയസിൽ നല്ല വ്യത്യാസം എനിക്കുണ്ട് എന്നതും ഞാനും എൻ്റെ അനിയത്തിയും ഒന്നിച്ച് ഇവിടെ ഫസ്റ്റ് ഇയറായി വന്നതും എല്ലാർക്കും അറിയാം അല്ലെ എൻ്റെ പാര അനിയത്തി പാട്ടാക്കി എന്നു പറയാം. അത് പലരെയും എന്നിൽ നിന്ന് അകൽച്ച ഉണ്ടാക്കാൻ ഇടയായി. അതു കാര്യമാക്കാതെ വന്നവരുടെ കളിയാക്കൽ കാരണം ഞാൻ അവരിൽ നിന്നും അകന്നു എന്നും പറയാം

അങ്ങനെ ഇരിക്കുമ്പോ ആണ് ആ സംഭവം അരങ്ങേറിയത് . എൻ്റെ കമ്പനി കൂടാൻ ആളുകളുടെ നിര തന്നെ വന്നെന്നു പറയാം. അന്നു ഉച്ച സമയം 3rd ഇയറിലെ കുറച്ചു നാറികൾ എൻ്റെ അനിയത്തിയെയും അവളുടെ കൂട്ടുകാരിയെയും തടഞ്ഞു നിർത്തി. അതിലെ ഒരുത്തൻ അനിയത്തിയുടെ കൂട്ടുകാരിയോട് ഇഷ്ടമാണെന്നു പറഞ്ഞു. അവൾ താൽപര്യം ഇല്ലെന്നും പറഞ്ഞു. പിന്നെ അവൻ കുറച്ചു കൂടുതൽ ആയി. അപ്പോ എൻ്റെ അനിയത്തി ഇടപ്പെട്ടു. നിത്യ: അല്ല മാഷേ? തനിക്കു ചെവി കേക്കില്ലേ? അവൻ: നിനക്കെന്താടി നാവിനു നീട്ടം നിത്യ: എനിക്കു നാവിനു നല്ല നീട്ടാ അതിനു തനിക്കെന്ന വേണം അവൻ: എടി പൊലയാടി മോളെ നിത്യ : അതു നിൻ്റെ അമ്മേനെ വിളിക്കെടാ നാറി അവൻ: തള്ളക്കു വിളിക്കുന്നോടി എന്നും പറഞ്ഞു. അവളുടെ കൈക്കു കയറി പിടിച്ചു, അതു നിത്യയെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. നിത്യ: കൈ വിടെടാ . എനിക്കിവിടെ തന്നെ ചോദിക്കാനും പറയാനും അവൻ: നിൻ്റെ മൊണ്ണ ചേട്ടൻ ഉണ്ടെന്നുള്ള ധൈര്യമാണോ ടി നിത്യ: ആണെടാ പുന്നാര മോനെ അവൻ: അവൻ എന്നെ എന്തൊണ്ടൊക്കാനാ ടി നിത്യ: അതവൻ വന്നാലറിയാ അവൻ: എന്നാലതൊന്നറിയണമല്ലോ

നിത്യ : പൊന്നു മോനെ, അവൻ വരണവരെ നീ ഈ കൈ വിടല്ലേ അവൻ : .
മോളെ ഈ സമയം എൻ്റെ ക്ലാസിൽ പഠിക്കുന്ന ജിഷ്ണു അതു കണ്ട് അവൻ്റെ അടുത്ത് ചെന്നു സംസാരിച്ചു ജിഷ്ണു : ചേട്ടാ ആ പെണ്ണിനെ വിട്ടെ എൻ്റെ ക്ലാസിലെ പയ്യൻ്റെ പെങ്ങളാ അവൻ: ടാ ചെക്കാ ചെലക്കാതെ പോടാ അവൻ ബലമായി ആ കൈ വിടുവിപ്പിക്കാൻ നോക്കിയപ്പോ അവൻ ജിഷ്ണുവിനെ തള്ളിയിട്ടു അവൻ്റെ കൂട്ടുക്കാർ ജിഷ്ണനെ പൊതിരെ തല്ലി. ഈ സമയം ക്ലാസ്സിൽ ഒരുത്തൻ പാഞ്ഞു വന്നു പറഞ്ഞു ജിഷ്ണുനെ ആരോ തല്ലിയെന്ന് ‘ക്ലാസിലെ ആൺ പട അങ്ങോട്ടു പാഞ്ഞു. ഞാൻ വെറുതെ ഒരു രസത്തിനായി അവരുടെ പിന്നാലെ ചെന്നു. അവിടെക്ക് അടുക്കാൻ ആവുമ്പോ നിത്യയുടെ കൈ പിടിച്ചൊരുത്തൻ നിൽക്കുന്നത് കാണുന്നത്. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു. കാര്യം പന്തികേടാണെന്നു തോന്നിയ ഞാൻ എടാ എന്നു ഉറക്കെ വിളിച്ചു. എൻ്റെ മുന്നെ പാഞ്ഞു കൊണ്ടിരുന്ന പട അവിടെ നിന്നു തിരിഞ്ഞു നോക്കുമ്പോ ശരവേഗത്തിൽ പായുന്ന എന്നെയാണ് കണ്ടെത്. എൻ്റെ ശബ്ദം കേട്ട ഉടനെ നിത്യ അവനെ നോക്കി വളിച്ച ഒരു ചിരി പാസ്സാക്കി. അവളുടെ ചിരി നോക്കി എന്തോ പറയാനായി അവൻ വാ തുറക്കും മുന്നെ എൻ്റെ കിടിലൻ മൂന്നു പഞ്ച് അവൻ്റെ മൂക്കിൽ തന്നെ കൊണ്ടു . പൈപ്പിൽ നിന്നും വെള്ളം വരുന്ന പോലെ അവൻ്റെ മൂക്കിൽ നിന്നും ചേര വന്നതു കണ്ട് അവൻ്റെ കൂട്ടുക്കാരും എൻ്റെ ക്ലാസ്സിലെ പിള്ളേരും ഒന്നു ഞെട്ടി. എന്നാൽ ഇതൊക്കെ എന്ത് എന്ന പോലെ നിൽക്കുന്ന എന്നെ പെങ്ങളെ എല്ലാരും ആശ്ചര്യത്തോടെ നോക്കി. അവളുടെ കൂട്ടുക്കാരി അവളെ പിടിച്ചു നീക്കി അവളെ തന്നെ നോക്കി നിത്യ: എടി വലിക്കല്ലെ അടിപൊളി തല്ലു കാണാം, ചേട്ടായി വന്നില്ലെ അവൾ: നീ എന്താടി പറയണെ നിത്യ: അവനെ നിനക്കറിയില്ല മോളെ അവനെന്നെ തല്ലും വേറെ ആരേലും എന്നെ തൊട്ടാ അവൻ്റെ കാര്യം പോക്കാ നിത്യയുടെ ചിരിച്ചോണ്ടുള്ള ആ നിപ്പുകണ്ട് അവളുടെ കൂട്ടുക്കാരി ആശ്ചര്യത്തോടെ എന്നെ നോക്കി. അവിടെ ഉണ്ടായിരുന്ന അവൻ്റെ അഞ്ചു കൂട്ടുക്കാർ എനിക്കരികിലേക്ക് പാഞ്ഞു വന്നു. 3 മിനിറ്റു കൊണ്ട് ദേ കിടക്കുന്നു അഞ്ചും നിലത്ത് അനക്കാൽ വറ്റാത്ത വിതം. ഒരു സിനിമാ സ്റ്റൈൽ അടി. ആർക്കും ഒന്നും മനസിലായിട്ടില്ല . എല്ലാവരുടെ മുഖത്തു അവിശ്വസനി യ മാ യ എന്തോ കണ്ട പ്രതീതി. കളരി കിക്ക് ബോക്സിംഗ് കരാട്ട പിന്നെ ജപ്പാൽ കരാട്ട അങ്ങനെ കൊറെ മാർഷൽ ആർട്ട് കൈവശം ഉള്ള വിരുതൻ ആണെന്ന് എന്നെ കണ്ടാൽ പറയില്ലേലും അതാണ് സത്യം ക്ലാസ്സ വിട്ടു പോവുമ്പോ കാണാടാ പന്നി എന്നും പറഞ്ഞ് അവരോടിപ്പോയി നിത്യ: പൊളിച്ചെടാ പൊളിച്ച് ഞാൻ: ചെലക്കാണ്ടെ വിട്ടോ നിത്യ : ഇല്ലെ നി എന്താക്കു പറ ഞാൻ: നി പോയേ നിത്യ: ഇല്ലെങ്കിലോ സിൻ വഷളാന്നു കണ്ട ഞാൻ പിന്നെ ഒന്നും പറയാതെ ക്ലാസിൽ പോയി കിടന്നു.
ക്ലാസിൽ മൊത്തം അടക്കിപ്പിടിച്ചുള്ള സംസാരം. സംഭവം എനിക്കും മനസിലായി ഇന്നത്തെ തല്ലു തന്നെ വിഷയം. പിന്നിട്ടാണ് ഞാൻ തല്ലിയതൊരു പണച്ചാക്കിൻ്റെ മോനാണെന്നും ആൽബി എന്നാണ് അവൻ്റെ പേരെന്നും. അവൻ്റെ അച്ഛൻ കുറച്ച് ഗുണ്ടാ പരിപാടി ഒക്കെ ഉള്ള ആളാണെന്ന ഒക്കെ ഇന്ന് വൈകുന്നേരം നല്ലൊരു സിൻ ഉറപ്പിച്ചതോണ്ട് ഇവനിംഗ് ഗാപ്പിനു നോക്കി മാർഷൽ ആർട്ട് ടീം മിനോടു പിന്നെ കൂട്ടുക്കാരേയും വിളിച്ചു പറഞ്ഞു. എൻ്റെ കട്ട കാപ്പുറം ടീമിനെ വിളിച്ചില്ല പക്ഷെ അതു വല്യ സിൻ ആയി അതു വഴിയെ അറിയാം

അങ്ങനെ ക്ലാസ്സ് വിട്ടു ഞാൻ പുറത്തിറങ്ങി. കോളേജ് പാർക്കിംഗ് ഏരിയയിലേക്ക് എത്താറായപ്പോ ഒരു നാലഞ്ചു കാറുകൾ എന്നെ വളഞ്ഞു’. അതിൽ നിന്നു ആൽബി ആദ്യം ഇറങ്ങി. ഹോസ്പിറ്റൽ പോയുള്ള വരവാണെന്ന് മോന്ത കണ്ടാലറിയാം പിന്നെ വെളുത്ത ജൂബ അണിഞ്ഞ ഒരു മധ്യ വയസ്സ് പ്രായം തോന്നുന്ന ആരോഗ്യ ദൃഡനായ ഒരാൾ ഇറങ്ങി വന്നു. സംഭവമറിഞ്ഞു കോളേജ് പിള്ളേരു മൊത്തം ഒരു ഭാഗത്തു കൂടി അയാൾ: ഞാൻ കുന്നേൽ ഏലിയാസ് കേട്ടിട്ടുണ്ടാവും ഞാൻ: ഇല്ല , ഞാനറിയില്ല ഏലിയാസ് : എട ചെക്കനേ നീ ആരാന്നാ നിൻ്റെ വിചാരം ഞാൻ കുറച്ചു പുച്ഛത്തോടെ ഞാൻ: എന്താ മനസിലായില്ല പേടിയില്ലാതെ പുച്ഛത്തോടെ എൻ്റെ സംസാരം ഏലിയാസിനെ ചൊടിപ്പിച്ചു ഏലിയാസ് : എടാ പിള്ളേരെ ഇങ്ങോട്ടെറങ്ങടെ എന്നിട്ടെ ഇവനൊന്നു മനസിലാക്കി കൊടുത്തേര് വണ്ടിയിൽ നിന്നും ഗുണ്ടാ ടീമുകൾ ഇറങ്ങിയതും ഞാൻ നീട്ടി വിസിൽ അടിച്ചു. അവർ അതിശയത്തോടെ എന്നെ നോക്കുമ്പോ അവരെ വളഞ്ഞൊരു ടീം തന്നെ വന്നു. പക്ഷെ എൻ്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ആദ്യം വന്നത് കടപ്പുറം ടീമായിരുന്നു അവർക്കു ചുറ്റും ഒരു പത്തിരുവത് പേർ പിന്നിലേക്ക് വരുന്ന ഇരുപത് മനുഷ്യ ചങ്ങല വട്ടം ഞാൻ തീർത്തു. പെട്ടെന്നായിരുന്നു തൻ്റെ കരണത്ത് ഒരടി വീണത് ഷാജി: പന്ന പൊലയാടി മോനെ അടി കൊണ്ട കവിൾ ഉഴിഞ്ഞു കൊണ്ട് ഞാൻ അയ്യോ എൻ്റെ ഷാജിയേട്ടാ ഷാജി: മിണ്ടരുത് പുല്ലെ ഞാൻ: എന്താ പ്രശ്നം. ഷാജി: നി എന്താ ഞങ്ങളെ വിളിക്കാതെ ഒഴിവാക്കിയത് അപ്പോ അതാണ് അവരുടെ പ്രശ്നം, ഞാൻ പയ്യെ തല ചെറിഞ്ഞു കൊണ്ട് പറഞ്ഞു ഞാൻ: അണ്ണാ നിങ്ങളൊക്കെ ഇടപെടാൽ മാറ്റമില്ല അതാ ഷാജി: അതു നി തീരുമാനിച്ചാ മതിയോ ഞാൻ: സോറി ഷാജിയെട്ടാ ഷാജി: ആ അതവിടെ നിക്കട്ടെ പിന്നെ ഏലിയാസിനെ ഒന്നു നോക്കി ഷാജി: ഏലിയാസ് മൊതലാളി എന്താ ഇവിടെ ഏലിയാസ് ചെറുതായി പരുങ്ങുന്നുണ്ട് ഏലിയാസ് : നി എന്താടാ ഷാജി ഇവിടെ ഷാജി: ചോദ്യത്തിനു മറു ചോദ്യം അതല്ലല്ലോ അതിൻ്റെ ഒരു ശരി ഏലിയാസ് : എടാ ആ ചെക്കൻ എനെറ് മോനെ തല്ലി ഷാജി: മൊതലാളി നിങ്ങടെ മോൻ തെണ്ടിത്തരം കാട്ടാണ്ടെ ഇവൻ തല്ല വേല ഏലിയാസ് : എടാ ഷാജി അതല്ല ഷാജി : മൊതലാളി ഇവനെ നല്ല പോലെ ഞങ്ങക്കറിയാ ഏലിയാസ് : അല്ല ഷാജി അത് ഷാജി: ഇവമ്മാരെ കൂട്ടി മെതലാളി വന്നതെന്തിനാ എന്നൊക്കെ അറിയാ, ദേ ഇങ്ങാട്ടു നോക്കിയെ ഇവൻ്റെ മേത്ത് ഒരു മൺ തരി വീണ അതിൽ മെതലാളിക്കു പങ്കുണ്ടെന്നറിഞ്ഞാ ഷാജിയും പിള്ളേരും ഇറങ്ങു വേ ഏലിയാസ് : ഇല്ലാ ഷാജി ഞാൻ ചെക്കനെ ഒന്നു വിരട്ടാ എന്നാ വെച്ചത് ഷാജി: ഓ ആയിക്കോട്ടെ എന്നാ മൊതലാളി ചെല്ല് പിന്നെ ഏലിയാസ് ഒന്നും പറയാതെ വണ്ടിയിൽ കയറി പോയി.
ആൾക്കൂട്ടം പ്രിൻസി കാണുകയും ചെയ്തു. നാളെ രാവിലെ പ്രിൻസിയെ കാണാനും ഓർഡർ തന്നു. പിന്നെ ഞാൻ ബൈക്കു സ്റ്റാർട്ട് ചെയ്ത് നിത്യയും ആയി വീട്ടിലേക്ക് വിട്ടു

തുടർന്ന് എഴുതണോ വേണ്ടയോ എന്നത് നിങ്ങളുടെ കമൻ്റുകൾ നോക്കി തീരുമാനിക്കാം എന്നതിനാൽ പേജുകൾ കുറച്ചത്

Comments:

No comments!

Please sign up or log in to post a comment!