പ്രണയം, കമ്പികഥ

നല്ല നിലാവ് വിരിച്ചിട്ട റോഡിലൂടെ പഴയ അമ്പാസിഡർ കാർ പതുക്കെ ഒഴുകി നീങ്ങി. ചെറിയ ചാറ്റൽ മഴ ഹെഡ്ലൈറ്റിൽ തെളിയുന്ന വളഞ്ഞു പുളഞ്ഞ മലപാത. റോഡിന്റെ സ്ഥിതി വല്ലാത്ത പരിതാപകരമായിരുന്നു. അതിനാൽ ഡ്രൈവർ പ്രേമന്‍ കാറിനെ വളരെ സൂക്ഷിച്ചാണ് ഓടിക്കുകയാണ്‌. അൽപ്പം മുന്നേ അശ്രദ്ധ മൂലം ഗട്ടറിൽ വീണുണ്ടായ കുലുക്കത്തിന്റെ ആഘാതത്തിൽ നിന്നവൻ മുക്തനായിരുന്നില്ല.

അവൻ തോൾ ചരിച്ച് പുറകിലേക്ക് നോക്കി.

കാറിന്റെ പുറകിലുള്ള സീറ്റില്‍ വിശാലമായി ഇരിക്കുന്നത് ഭാരതി തമ്പുരാട്ടിയാണ്. യാത്രാക്ഷീണം കൊണ്ട് നല്ല ഉറക്കമാണ്‌. ഇല്ലെങ്കിൽ കാർ ഗട്ടറിൽ വീണ കുലുക്കത്തിന് നല്ലൊരു ശകാരം പ്രേമൻ ഏറ്റുവാങ്ങേണ്ടി വന്നേനെ.

വഴികൾ താണ്ടും തോറും അവൻ്റെ മനസ്സിൽ വല്ലാത്തോരു വീര്യം കടന്ന് വരാൻ തുടങ്ങി. കഴിഞ്ഞ മൂന്ന് വർഷമായി ജയിലിലെ ജീവിതം അവനെ മാറ്റിരുന്നു. തറവാട്ടിലെ കാർന്നോർക്ക് കൂപ്പ് ലേലം പിടിച്ച് മരങ്ങൾ മുറിച്ച് വിൽക്കുന്ന ബിസ്സിനസ്സ് ഉണ്ടായിരുന്നു. മരങ്ങൾ വെട്ടി ആ കാടൊക്കെ വെളുപ്പിച്ചിട്ടും അയാൾ അടങ്ങിയില്ല. കാട് വീണ്ടും കയ്യേറി വെട്ടിയ തടി ലോറി ഓടിച്ച് വരുന്ന വഴിക്കാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കയ്യിൽ പ്രേമൻ അകത്താക്കുന്നത്.ശിക്ഷ കഴിഞ്ഞിട്ട് ഇപ്പോൾ രണ്ട് മാസം കഴിഞ്ഞിരിക്കുന്നു. കാർന്നോർ തന്ന കുറച്ച് രൂപകൊണ്ട് ഹാർബറിൽ നിന്നും മീൻ ലേലം കൊണ്ടും, ഒപ്പം വർണ്ണ മത്സ്യങ്ങളെ വളർത്തിയും ജീവിതം തിരിച്ച് പിടിക്കുകയാണ് അവൻ. കാർന്നോർക്ക് അവനെ വലിയ വിശ്വാസമുള്ളതിനാൽ മൈസ്സൂർക്ക് പേരക്കുട്ടിയെ കൊണ്ടാകാൻ പ്രേമനെ ഏൽപ്പിച്ചത്.

അങ്ങനെ കഴിഞ്ഞ കുറെ കാലത്തെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് വളഞ്ഞ് പുളഞ്ഞ വഴികളിലൂടെ അതി സമർത്ഥമായി പ്രേമം വണ്ടിയോടിച്ചു.

ഡ്രൈവിങ്ങ് സീറ്റിലെ ചില്ല് ഇറക്കിവച്ചതിനാൽ തണുത്ത കാറ്റ് ഉള്ളിലേക്ക് കയറി വരുന്നുണ്ടായിരുന്നു. ചുരുൾ നിറഞ്ഞ നീളൻ മുഴിയഴകിളുടെ ഇടയിൽ നിന്നും ഇളം മുടികൾ കാറ്റിൽ ഇളകിയാടുന്നത് ഡ്രൈവർ പ്രേമൻ. രാവിലെ മുതലുള്ള ക്ഷേത്ര ദർശനത്താൽ മുഖത്ത് വല്ലാത്ത ക്ഷീണം ദർശിക്കാം. കാറ്റിൽ ഇളകി മാറുന്ന സാരി തലപ്പ് വയറിലെ വശ്യമായ ഗോതമ്പ് നിറമുള്ള വെളുപ്പ് അവന്റെ കണ്ണിലേക്ക് വല്ലാത്ത ഹരം പകർന്ന് നൽകി.

പ്രേമന്റെ ചിന്തകൾക്ക് വല്ലാത്ത ചൂട് പിടിപ്പിച്ചു. ശരിക്കും ഭാരതി തമ്പുരാട്ടി ആരാണ് ???.

ചില സമയങ്ങളിൽ പിടിച്ചാൽ കിട്ടാത്തത്ര ദേഷ്യവും, എന്നാൽ ദേഷ്യം വരേണ്ട സമയത്ത് അവരിൽ നല്ല നിശബ്ദത തളം കെട്ടുന്ന പക്വതയും കാണാറുണ്ട്.

പ്രേമനെ സംബന്ധിച്ചിടത്തോളം ഭാരതി കൊച്ചമ്മ പ്രേഹേളിക മാത്രമാണ്. സ്‌കൂൾ പഠനം നടക്കുന്ന കാലത്ത് ചില കൊല്ലത്തെ ഉത്സവങ്ങളിൽ കണ്ടിട്ടുള്ളത് ഒഴിച്ചാൽ ഇത് വരെ അവരോട് മര്യാദക്ക് സംസാരിച്ചിട്ട് പോലുമില്ല. വടക്കേ ഇന്ത്യയിൽ എന്തൊക്കെയോ ഗവേഷണങ്ങളിൽ ഏർപ്പെട്ട് ജോലി ചെയ്യുകയാണെന്നറിയാം. ഇപ്പോൾ അതെല്ലാം വിട്ട് തറവാട്ടിൽ നിന്നും കിട്ടിയ വിഹിതം കൊണ്ടവര്‍ മൈസൂരിനടുത്ത് വലിയ തോട്ടവും അതിനടുത്തായി ഒരു കുന്നിന്റെ മുകളില്‍ ഒരു ചെറിയ വീടും വാങ്ങിച്ചിരുന്നു.

വർഷങ്ങളായുള്ള അവരുടെ ആഗ്രഹമായിരുന്നു തനിയെയുള്ള ജീവിതമെന്നത് തറവാട്ട് കാർന്നോരോട് പറയുന്നുണ്ടായിരുന്നു. പത്രം വായിക്കാനെടുക്കാൻ ഉമ്മറത്തേക്ക് നടക്കുന്നതിനിടയിലാണ് പ്രേമൻ സംസാരം കേഴ്ക്കുന്നത്. എന്തിനാണ് ഇവർ ഏകാന്തത ഇഷ്ടപ്പെടുന്നത് ???. എഴുത്തും, ചിത്ര രചനയുമായി കഴിഞ്ഞുകൂടാൻ നല്ലൊരു സ്ഥലമാണ് അതെന്ന് പറഞ്ഞ് കാർന്നോരുടെ അടുത്ത് ചെറിയ കുട്ടിയെ പോലെ ശാഠ്യമങ്ങ് പിടിക്കുന്നത് കണ്ട പ്രേമന് അതിശയം തോന്നി. സത്യത്തിൽ അവർക്ക് എത്ര വയസ്സ് കാണുമെന്ന് ചിന്തിച്ച് നിൽക്കുന്നതിനിടയിലാണ് തറവാട്ട് കാർന്നോരുടെ ഉഗ്രശബ്ദം പുറത്ത് വന്നത്.

” പ്രേമാ !!,നീയ്യാ … കാറൊന്ന് കഴുകിയിട്ട്യോഡാ … ഇന്ന് ഉച്ചക്ക് ശേഷം യാത്രയുണ്ട് …”..

അന്നായിരുന്നു പ്രേമൻ ആദ്യമായി മൈസ്സൂർക്ക് വരുന്നത്. സ്ഥലത്തിന്റെ രജിസ്ട്രേഷനും, ബാങ്ക് ഇടപാടിനും മറ്റുമായി അവിടെക്കും ഇവിടേക്കും കുറേ വട്ടം തറവാട്ടു കാർന്നോരുമായി കാറോടിച്ചതിനാൽ അവിടെയുള്ള വഴികളും നാട്ടുകാരുമായി അൽപ്പം പരിചയം സ്ഥാപിക്കാനും അവന് കഴിഞ്ഞിരുന്നു. നാട്ടിലെ വഴികൾ പോലെ നല്ല പരിചിതമായി പ്രേമന് അവിടം.ഏകദേശം അഞ്ചേട്ട് ദിവസത്തോളം അവിടെ അവൻ കാർന്നോരുമായി താമസിച്ചിരുന്നു. നല്ല തണുപ്പുള്ള നിലാ രാത്രിയിൽ കാറിനുള്ളിൽ ഉറങ്ങാതെ പുറത്തെ തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കിയിരിക്കാൻ നല്ല രസമായിരുന്നു. പണ്ടെങ്ങോ കൊതിച്ച നാളുകൾ.

അവിടേക്ക് വീണ്ടും ഒരു യാത്ര.

ഇത്തവണ അതിന്റെ ഉടമസ്ഥ ഭാരതി തമ്പുരാട്ടിയെ അവിടെയാക്കാൻ പോകുകയാണ്. ഇനിയൊരു യാത്ര ഇത് പോലെയുണ്ടാകുമോ എന്തോ

അങ്ങനെ വീണ്ടും തിളങ്ങുന്ന നക്ഷത്രം നോക്കിക്കൊണ്ടൊരു രാത്രി കൂടി. അവൻ്റെ ഉള്ളിൽ പഴയൊരു ഗാനം ഉണർന്ന് വന്നു. ചെറിയൊരു ക്ഷീണവും അതിനോടൊപ്പം ഉയരുകയും ചെയ്തു. അവൻ തോൾ വെട്ടിച്ച് പുറകിലേക്ക് നോക്കി.

“… ഭാരതി കൊച്ചമ്മേ !!! … ചായ വല്ലതും കുടിക്കണോ …????”.

“… ഏയ് ….
. നിനക്ക് കുടിക്കണമെങ്കിൽ നിർത്തിയേക്ക് ….”.

“…. ഉം ….”.

പ്രേമൻ കാർ ഒരു ചായക്കടയുടെ അരികിലായി നിർത്തി. അവൻ അവിടെ നിന്ന് ഇതിനും മുന്നെ ചായ കുടിച്ചിരുന്നു. നല്ല ചായ എന്നതിനുപരി ആ ചായ കട നിൽക്കുന്ന ഭൂപ്രദേശം അതി മനോഹരമായിരുന്നു. കടയുടെ അരികിലൂടെ കാട്ട് ചോല ഒഴുകി വഴിയുടെ മറുഭാഗം കടന്ന് അഗാധമായ താഴ്ചയിലേക്ക് പതിക്കുന്ന നയന മനോഹരമായ കാഴ്ച്ച വർണ്ണിക്കാൻ കവികൾ നന്നേ കഷ്ടപ്പെടും. ആ ഭൂപ്രകൃതി അത്രയേറെ ശരീരത്തെയും മനസ്സിനെയും കുളിർമ്മപ്പെടുത്തുന്ന ഒന്നാണ്.

പ്രേമൻ ചൂടുള്ള ചായ പതിയെ ഊതി കുടിക്കുന്നതിനിടയിൽ പേജുകൾ അലങ്കോലമായി കിടക്കുന്ന അന്നത്തെ അന്തി പത്രം കണ്ടു. വെറുതെ പേജുകൾ മറിച്ച് നോക്കി.പേരിന് മാത്രം അൽപ്പം വസ്ത്രം മാത്രം ധരിച്ച് നിൽക്കുന്ന സിനിമാ നടിയുടെ ചിത്രം കണ്ടു. പ്രായം കൂടുതൽ ഉള്ള ഇവർ ഈ വയസ്സിലും കാണാൻ വളരെ മനോഹരമായിരിക്കുന്നു. ചിലർക്ക് വയസ്സാവും തോറും അവളുടെ ഐശ്വര്യം വർദ്ധിച്ച് വരും.

“… കടിയെതാവത് വേണമാ ????”.

കടക്കാരന്റെ ചോദ്യമാണ് പ്രേമനെ ഞെട്ടി എഴുന്നേൽപ്പിച്ചത്. വേണ്ടെന്ന് തലയാട്ടിയ ശേഷം അവൻ ആ പേജിലേക്ക് വീണ്ടും തല താഴ്ത്തി. ചായ കുടിച്ച് കാറിന്റെ അടുത്തേക്ക് പതുക്കെ നടക്കുബോൾ ഭാരതി തമ്പുരാട്ടി പുറത്തേക്കിറങ്ങി നിൽക്കുകയായിരുന്നു.

നിലാവെളിച്ചത്തിൽ നീളമുള്ള ചുരുൾ നിറഞ്ഞ മുടിയിഴകളും മനോഹരമായ ആകൃതിയുള്ള അവളുടെ ശരീരളവുകളും, ഉടുത്തിരുന്ന മടക്കുകൾ ഉലഞ്ഞ സാരിയും, എല്ലാം അവിടെയുള്ള മനോഹരമായ ഭൂപ്രകൃതിയുടെ മാറിലെ വശ്യത അതിമനോഹരമായിരുന്നു.

“… പ്രേമാ !!!…. നീ ഈ ഫ്‌ളാസ്‌ക്കിൽ അൽപ്പം കട്ടൻ ചായ വാങ്ങിയേ …”.

ഭാരതി ഫ്‌ളാസ്‌ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. പ്രേമൻ അത് വാങ്ങിക്കൊണ്ട് വീണ്ടും കടയുടെ അടുത്തേക്ക് നടന്നു. കടക്കാരനോട് കട്ടൻ ചായ ഫ്‌ളാസ്‌ക്കിൽ നിറയ്ക്കാൻ പറഞ്ഞിട്ട് നേരത്തെ നിവർത്തി വച്ച പത്രം എടുത്ത് നോക്കി. അല്പവസ്ത്രം ധരിച്ച് നിൽക്കുന്ന നടിയുടെ ശരീര വടിവുകളിൽ അവന്റെ കണ്ണ് നടന്നു.

“…. കാറിൽ ഇതിനേക്കാൾ നല്ല സാധനമുണ്ടല്ലോ ..ഏതാ മൊതല് ?????.”.

ചായ കുടിക്കാൻ അടുത്തിരുന്നിരുന്ന കിഴട്ട് കിളവൻ പ്രേമനെ നോക്കിക്കൊണ്ട് പറഞ്ഞു. ഉള്ളിൽ പെട്ടെന്ന് നിറഞ്ഞ ദേഷ്യത്തെ അടക്കിക്കൊണ്ട് രൂക്ഷമായി നോക്കിക്കൊണ്ട് അവൻ എഴുന്നേറ്റു. സംഗതി പന്തിയല്ലെന്ന് കണ്ട കടക്കാരൻ വേഗത്തിൽ ഫ്‌ളാസ്‌ക്കിൽ ചായ നിറച്ച് അവന് കൊടുത്തു. ചായ നിറച്ച ഫ്‌ളാസ്‌ക്കെടുത്ത് നടക്കാൻ തുടങ്ങുന്ന നേരത്ത് പുറകിൽ നിന്നും ചായക്കടക്കാരന്റെ പരുപരുത്ത ശബ്ദം.


“…തമ്പി, ഈ നേരത്ത് ഗൗണ്ടർമാരുടെ ബംഗ്ളാവിലേക്ക് പതിവായി സ്ത്രീകളെ കൂട്ടി വണ്ടികൾ പോകുന്നത് പതിവാണ്.”.

കടക്കാരനോട് അമർത്തി മൂളിയ ശേഷം ഫ്‌ളാസ്‌ക്കെടുത്ത് അവൻ കാറിന്റെ അരികിലേക്ക് നടന്നു. സത്യത്തിൽ ആ കിളവനെ കുറ്റം പറയാൻ സാധിക്കുകയില്ല. വർണ്ണിച്ച് പറയുകയാണെങ്കിൽ,അത്രയ്മ് സൗന്ദര്യമാണ് ഭാരതി തമ്പുരാട്ടിയെ കാണാൻ. നല്ല ആഢ്യത്വം തോന്നുന്ന അരക്കെട്ടും, ഒതുങ്ങിയ വയർത്തടവും മനോഹാരിത തുളുമ്പുന്ന വട്ട മുഖവും അൽപ്പം ചുരുൾ നീണ്ട മുടിയും എല്ലാം കൂട്ടി കിഴിച്ച് നോക്കുബോൾ ആരുടെയും മനസ്സിനെ ഒന്ന് പിട പിടിപ്പിക്കും.

നിലാവിൽ നിൽക്കുന്ന ഭാരതി തമ്പുരാട്ടിയെ പ്രേമൻ അറിയാതെ നോക്കി. പണ്ടെപ്പോഴോ വായിച്ച ഏതോ വരികളിലെ നർത്തകിയുടെ വർണ്ണഭാവം. പ്രേമൻ കണ്ണുകളെ ബലമായി വെട്ടിച്ച് താഴേക്ക് നോക്കി നടന്നു.

“… പ്രേമൻ മുന്നേ ഇവിടെ വണ്ടി നിർത്തിട്ടുണ്ടല്ലേ …. മനോഹരമായ സ്ഥലം …”. അടുത്തേക്ക് നടന്ന് വരുന്ന പ്രേമനെ നോക്കിയശേഷം ഭാരതി ചോദിച്ചു.

“… കഥയും കവിതയും എഴുതുന്നയാളാണ് ഭാരതി കൊച്ചമ്മയെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് , ഈ സ്ഥലം അതുപോലെ ഏതെങ്കിലും കഥാ കവിതാ സൃഷ്ടികൾ രചിക്കാൻ ഉതകുമെങ്കിൽ അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന് വിചാരിച്ചു …”.

പ്രേമൻ ഫ്‌ളാസ്‌ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. ഭാരതി ഫ്‌ളാസ്‌ക്ക് വാങ്ങാതെ സാരിയുടെ തലപ്പ് പുതച്ച് ദൂരേക്ക് തന്നെ നോക്കിയിരുന്നു. പ്രേമൻ ഫ്‌ളാസ്‌ക്ക് കാറിന്റെ ഉള്ളിൽ ശേഷം ബോണറ്റ് തുറന്ന് റേഡിയേറ്ററിലെ വെള്ളം നോക്കാനായി മുന്നോട്ട് നടന്നു.

“… പ്രേമൻ പുസ്തകങ്ങൾ വായിക്കാറുണ്ടല്ലേ ????”. അപ്രതീക്ഷിതമായി ഭാരതി ചോദിച്ചു.

“… ജയിലിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ടായിരുന്നു. മുഷിഞ്ഞുള്ള ചടഞ്ഞുകൂടിയുള്ള ഇരിപ്പിന് ഒരു ശമനം കിട്ടാൻ തുടങ്ങിയതാണ് വായന…”.

ചൂടുള്ള റേഡിയേറ്ററിന്റെ അടപ്പ് സൂക്ഷിച്ച് തുറക്കുന്നതിനിടയിൽ പ്രേമൻ പറഞ്ഞു.

“… ഞങ്ങളുടെ തറവാടിന്റെ പേര് കാക്കാനുള്ള നിന്റെ ജയിൽ വാസം അല്ലെ …. നിനക്കൊരിക്കൽ പോലും തറവാട്ടിലെ കാർന്നോരുടെ പേര് പറയായിരുന്നില്ലെ ???. എന്ത്യേ അത് ചെയ്തില്ല നീ …”.

“…. ഒരുപാട് നോട്ട് കെട്ടുകളോടുള്ള കടപ്പാട് … വീട്ടിൽ കെട്ടിച്ച് വിടാൻ വേണ്ടി ഒരു പെങ്ങളുണ്ട് …. ജയിലിൽ പോയതോണ്ട് അവളുടെ കല്ല്യാണം കഴിഞ്ഞു …. ഞങ്ങളെപോലെയുള്ള പാവങ്ങൾക്ക് ഇതുപോലെയൊക്കെ വരുന്നത് ബമ്പർ ലോട്ടറി പോലെയാണ് …”.

പ്രേമന്റെ വാക്കുകൾ ഭാരതി തമ്പുരാട്ടിയിൽ അതിശയം വളർത്തി.


“… എന്നാലും നിന്റെ മൂന്ന് കൊല്ലമല്ലേ നഷ്ട്ടപ്പെട്ട് പോയത് …”.

“… ജീവിതം ഇങ്ങനെയൊക്കെയല്ലേ …. അതങ്ങ് നീണ്ട് കിടക്കുകയല്ലേ …”.

“… സാഹിത്യം വരുന്നുണ്ടല്ലോ ….”.

“…. ജയിലിൽ വായിച്ച പുസ്തകങ്ങളുടെ ഫലമാണ് ….”.

“… വായന അറിവാണ്, ഭാവിയിലേക്കുള്ള വാതിലാണ് …. പ്രേമൻ സീരിയസ്സായി തന്നെ വായിച്ച് തുടങ്ങിക്കോളുന്ന്യേ … തറവാട്ടിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ടല്ലോ …???”. തിളയ്ക്കുന്ന റേഡിയേറ്ററിന്റെ ശബ്ദം ആസ്വദിക്കുന്ന പ്രേമനെ നോക്കി ഭാരതി ഗൗരവത്തിൽ പറഞ്ഞു.

“…. പുസ്തകങ്ങൾ വായിക്കുന്നത് തറവാട്ട് കാർന്നോർക്ക് ഇഷ്ട്ടമല്ല ….മൂപ്പർക്ക് ഇപ്പോഴും പണിയെടുത്തോണ്ടിരിക്കണം … പിന്നെ മീനാക്ഷിയാണ് ഒളിച്ചും പാത്തും പതുങ്ങിയും പുസ്തകങ്ങൾ കൊണ്ട് തരാറുള്ളത് …”.

കുപ്പിയിൽ നിന്നും റേഡിയേറ്ററിലേക്ക് വെള്ളം ഒഴിക്കുന്നതിനിടയിൽ പ്രേമൻ പറഞ്ഞു. അവൻ്റെ കണ്ണുകളിൽ ഒരു തിരയിളക്കം ഭാരതി ശ്രദ്ധിച്ചു.

“…. മീനാക്ഷി …” ഭാരതി കനത്തിൽ മൂളിയ ശേഷം ക്കൊണ്ട് കാറിൽ കയറി. ഭാരതി തമ്പുരാട്ടിയുടെ അനിയത്തിയുടെ മകളാണ് മീനാക്ഷി.

പ്രേമൻ ബോണറ്റടച്ച് കാറിൽ കയറി. മുൻവശത്തെ ചില്ല് തുടച്ച ശേഷം കാറിനെ സ്റ്റാർട്ട് ചെയ്തു. അധികം വൈകാതെ വലിയൊരു ഹൈറേഞ്ച് മുന്നിലുള്ള കാര്യം അവനറിയാമായിരുന്നു. ഓടിക്കുന്നത് പഴയ കാറായതിനാൽ അത്യാവശ്യം നല്ല രീതിയില്‍ ആക്സീലേറ്റര്‍ കൊടുത്തീട്ടും പോലും മുക്കിയും മൂളിയുമായീട്ടാണ്‌ കയറുന്നത്.

“…. സത്യം പറഞ്ഞാൽ ഞാനും പ്രേമനും ഏകാന്തതയുടെ തടവുകാരാണ് അല്ലേ ..”.

ഭാരതി തമ്പുരാട്ടിയുടെ വാക്കുകൾ അവൻ്റെ മനസ്സിൽ ഒരു സുഖകരമായ അവസ്ഥ ഉണ്ടാക്കി. തലവെട്ടിച്ച് നോക്കിക്കൊണ്ട് പ്രേമൻ പതിയെ ചിരിച്ച ശേഷം മുന്നോട്ട് നോക്കി.

ഭാരതി തമ്പുരാട്ടി ഏതോ ഒരു ബംഗാളി ഗാനം ചെറുതായി മൂളി. കാതിന് ഇമ്പമേകുന്ന നല്ലൊരു സ്വരമാധുര്യം അവനിൽ ആസ്വാദ്യകരമായ അവസ്ഥ ഉണ്ടാക്കിയെടുത്തു. വീണ്ടും വീണ്ടും അവളിൽ നിന്ന് ആ സ്വരമാധുരി കേഴ്ക്കാൻ കൊതി പൂണ്ടു.

പ്രേമൻ ഗാനം ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഭാരതി തമ്പുരാട്ടി ഇരു കാലുകളും മുൻസീറ്റുകളുടെ ഇടയിലേക്ക് കയറ്റി വച്ച ശേഷം ഓരോ ഗാനങ്ങളും ഇടവിടാതെ പാടാൻ തുടങ്ങി.

പ്രേമൻ പതിയെ അവളുടെ കാലുകളിലേക്ക് പാളി നോക്കി. സ്വർണ്ണ പാദസ്വരം അണിഞ്ഞ കാലുകൾ അതി മനോഹരമായിരുന്നു. ചായങ്ങൾ പൂശാത്ത അഴകൊത്ത നഖങ്ങളുള്ള കാൽ വിരലുകളിൽ വീണ മീട്ടാൻ അവൻ കൊതിച്ചു. മനസ്സിനെ അടക്കിക്കൊണ്ട് അപകടം പതിയിരിക്കുന്ന വഴിയിലേക്ക് ശ്രദ്ധ കൊടുത്തു.

ഒരു വിധം അവൻ ആ വലിയ കയറ്റം താണ്ടിക്കൊണ്ട് മുകളിലെത്തി. വലിയ മലമടക്കുകളുടെ ഇടയിൽ നിന്നും ഭയപ്പെടുത്തുന്ന ചൂളം വിളിയോടെ കാറ്റ് കാറിനെ കുലുക്കാൻ തുടങ്ങി. ചെറിയൊരു ഭയപ്പാടോടെ ഓടിക്കുന്ന പ്രേമനെ ഭാരതി ശ്രദ്ധിച്ചു.

“… പ്രേമാ !!.നല്ല കാറ്റല്ലേ, നീയൊന്ന് സൈഡിലോട്ട് വണ്ടി നിർത്തിയ്യേ..”.

പ്രേമൻ മനസ്സില്ലാ മനസ്സോടെ കാർ നിർത്തി.

“… ഇവിടെ നിർത്തണോ കൊച്ചമ്മേ ….”.

നന്നായി വീശിയടിക്കുന്ന കാറ്റ് വല്ലാത്ത ഭീകരതയാണ് അന്തരീക്ഷത്തിൽ സൃഷ്ട്ടിച്ചത്.

“… പേടിയുണ്ടോ പ്രേമാ ….”.

“…. കൊച്ചമ്മയുമായി ഈ അസമയത്ത് …. അതും ഇങ്ങനെയുള്ള സഥലത്ത് …”.

പ്രേമൻ പറയുന്നത് കേട്ടശേഷം ചെറിയ ചിരിയോടെ സാരിയുടെ തലപ്പ് വലിച്ച് കുത്തിയ ശേഷം ഡോർ തുറന്ന് ഭാരതി തമ്പുരാട്ടി പുറത്തേക്ക് ഇറങ്ങി. അന്തരീക്ഷത്തിന്റെ മനോഹാരിതയാർന്ന വന്യത ആസ്വദിച്ച് അവൾ നൃത്ത ചുവടുകളോടെ അല്പദൂരം നടന്നു.

പ്രേമന്റെ കണ്ണുകൾ താളവിന്യാസത്തിൽ ഇളകിയാടുന്ന അവളുടെ നിതംബത്തിലായിരുന്നു. കൊച്ച്‌ കുട്ടിക്ക് പുതിയ കളിപ്പാട്ടം കിട്ടുബോൾ ഉണ്ടാകുന്ന സന്തോഷമായിരുന്നു അവനിൽ ആ കാഴ്ച്ച നൽകിയത്. അവിടെ കൈകൾ വച്ച് താലോലിക്കാൻ കൊതിയായി.

അവൾ ഒരുപാട് നേരം കാറ്റ് വരുന്ന ഭാഗത്തേക്ക് തന്നെ നോക്കിക്കൊണ്ട് നിന്നു. അകലെ നിന്ന് ഏതോ ചരക്ക് ലോറിയുടെ വെളിച്ചം നീണ്ട് വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് കാറിലേക്ക് കയറാനായി വേഗത്തിൽ നടന്നു.

“… പ്രേമാ, വേഗം വണ്ടിയെടുത്തോ …. ഉം, പെട്ടെന്ന് …”.

“… എന്ത് പറ്റി ഭാരതി കൊച്ചമ്മേ …???”. നെറ്റി ചുളിച്ച് അവൻ ചോദിച്ചു.

“…. പുറകിലൊരു ലോറി വരുന്നു …..”.

“…. അതിനെന്താ …???”. പ്രേമൻ വീണ്ടും സംശയം ഉന്നയിച്ചു.

“… നീ പറയുന്നത് കേട്ടാൽ മതീ … വണ്ടിയെടുക്ക് …”. ഭാരതി അൽപ്പം കനത്തിൽ തന്നെ പറഞ്ഞു.

പ്രേമൻ പിന്നീടൊന്നും ചോദിക്കാൻ നിന്നില്ല. അവൻ വണ്ടി വേഗത്തിലെടുത്ത് മലഞ്ചേരുവിലൂടെ ഓടിച്ചു. എന്തിനാണ് പെട്ടെന്ന് ഇങ്ങനെ പേടിക്കുന്നത് എന്നറിയാൻ ഭാരതിയോട് ചോദിക്കണമെന്നുണ്ടായിരുന്നു. അവരുടെ മുൻകോപം പറഞ്ഞു കേട്ടിട്ടുള്ളതിനാൽ അവനതടക്കി. ഇത് വരെ മാന്യമായാണ് അവനോട് ഭാരതി പെരുമാറിട്ടുള്ളത്. പെട്ടെന്നുള്ള അത്യാവിശ്യ ഘട്ടങ്ങളില്‍ തറവാട്ടിലെ പുതിയ ഡ്രൈവറായ തന്നെയാണല്ലോ അവർ വിളിക്കാറുള്ളത്. ഓട്ടം കഴിഞ്ഞാൽ മടക്കിപ്പിടിച്ച നോട്ടുകൾ സ്നേഹത്തോടെ കൈയ്യിൽ വച്ച് തരുകയും ചെയ്യും. അങ്ങനെയുള്ള അവരെ ഓരോന്ന് ചോദിച്ച് എന്തിനാണ് മുഷിപ്പിക്കുന്നത്. വലിയ കഷ്ടപ്പാടുള്ള കുടുബത്തില്‍നിന്ന് വരുന്ന തനിക്കൊക്കെ എന്ത് ചോദിക്കാൻ ???., ജയിലിൽ നിന്ന് വന്നിട്ട് ഈ തറവാട്ടിലെ ആശ്രിതനായി നില്‍ക്കാന്‍ തുടങ്ങിട്ട് സുമാര്‍ രണ്ടു മാസമാകുന്നു. ശബളം നല്ലൊരു ജോലിക്കായുള്ള ഇന്റർവ്യൂയിൽ പങ്കെടുക്കാനുള്ള യാത്രാകൂലിക്ക് മാത്രമല്ലേ തികയൂ. അങ്ങനെ മനസ്സിൽ കഴിഞ്ഞുപോയ കാലങ്ങൾ ഓരോന്നായി ഓർത്തുക്കൊണ്ട് പ്രേമൻ വണ്ടിയോടിച്ചു.

ഭാരതി തമ്പുരാട്ടിയെ വീട്ടിലാക്കി അപ്പോള്‍ തന്നെ തറവാട്ടിലേക്കു തിരിക്കണമല്ലോ എന്നോർക്കുമ്പോൾ പ്രേമനു തലപ്പെരുത്തു. രാവിലെ മുതലുള്ള ഡ്രൈവിങ്ങ് അവനെ ക്ഷീണിതനാക്കിരുന്നു. പക്ഷേ ഭാരതി കൊച്ചമ്മയുടെ വളരെ സ്നേഹത്തോടെയുള്ള പെരുമാറ്റം അവനില്‍ അവർക്കായി ഇനിയും എന്തു സഹായം ചെയ്തു കൊടുക്കാനും തയ്യാറായിരുന്നു, കാരണം അവനു കൊച്ചമ്മയെ അത്രക്കും ബഹുമാനമായിരുന്നു. അതോടൊപ്പം ഉള്ളിന്റെ ഉള്ളിൽ തരുന്ന നയന സുഖവും. അങ്ങനെ പലതും ആലോചിച്ച് കാറോടിച്ചു കുന്നിന്‍ മുകളിലുള്ള വീടിന്റെ മുന്നില്‍ കാർ നിർത്തി.

കാർ നിന്നിട്ടും ഭാരതി തമ്പുരാട്ടിയിൽ നിന്ന് പ്രിത്യേകിച്ച് അനക്കമൊന്നും കേഴ്ക്കാനില്ലാത്തതുകൊണ്ട് പ്രേമന്‍ പുറകു സീറ്റിലേക്കു തിരിഞ്ഞു നോക്കി. അവർ സീറ്റില്‍ ചാരി സെറ്റു മുണ്ടിന്റെ തലപ്പു പുതച്ചു നല്ല ഉറക്കമായിരുന്നു.

അവൻ ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന ആ മുഖത്തേക്ക് ഉറ്റുനോക്കി. എത്ര സമയം വേണമെങ്കിലും ഈ മുഖം നോക്കി ഇരുന്ന് പോകും. ചെറിയ കാറ്റിൽ മുടിയിഴകൾ അവരുടെ മുഖത്ത് കിടന്നിളക്കുന്നുണ്ടായിരുന്നു.

” …. ഭാരതി കൊച്ചമ്മാ ….”.

പ്രേമന്‍ ഡോറിന്റെ ചില്ലിൽ പതിയെ തട്ടി വിളിച്ചു. ഭാരതി തമ്പുരാട്ടി അഗാധമായ ഉറക്കത്തിൽ നിന്നും സാവധാനം കണ്ണുകൾ തുറന്നു. അവൻ ഡോർ തുറന്ന് കൊടുത്തപ്പോൾ ഉള്ളിലേക്ക് പാഞ്ഞു കയറിയ തണുത്ത കാറ്റ് അവളുടെ വസ്ത്രത്തെ ഉലച്ചു. വയറിന്റെ പാതിയിൽ നിന്നും വഴുതിമാറിയ സാരി ഭാരതി തമ്പുരാട്ടിയുടെ വെളുത്ത് കൊഴുത്ത വയറിന്റെ അതി മനോഹരമായ കാഴ്ച്ച പ്രേമന്റെ കണ്ണുകൾക്ക് വിരുന്നേൽകി. അർദ്ധ ചന്ദ്രനെ പോലെ വൃത്തത്തിൽ മന്ദഹസിക്കുന്ന അവളുടെ അഗാധമായ പൊക്കിൾ ചുഴി ഒരു നിമിഷം അവൻ്റെ ശരീരമാകസകലം രോമകൂപങ്ങളെ വിറ കൊള്ളിച്ചു. പാതി ഇരുട്ടിൽ അവൻ ആ മനോഹാരിത നിറഞ്ഞ പൊക്കിൾ ചുഴി കാണുവാനായി അറിയാതെ എത്തിച്ച് നോക്കി. അപ്പോഴേക്കും ഉറക്കമെഴുന്നേറ്റ ഭാരതി തമ്പുരാട്ടി തൻ്റെ സാരി നേരെയിട്ട ശേഷം പുറത്തേക്കിറങ്ങി.

രക്തോട്ടം നിയന്ത്രിക്കാനായി പ്രേമൻ സ്വന്തം ശരീരത്തെ മൂരി നിവർത്തിയ ശേഷം മൂന്നാല് ശ്വാസം എടുത്ത് വിട്ടു. ഭാരതി തമ്പുരാട്ടി പുറത്തേക്ക് ഇറങ്ങിക്കൊണ്ട് ഉറക്കപിച്ചയോടെ പഴയ പ്രതാപം വിളിച്ചോതുന്ന വീടിൻ്റെ ഉമ്മറത്തേക്ക് നടന്നു. അവരുടെ നിതംബതാള വിന്യാസം അളന്നെടുത്ത് പ്രേമൻ പിന്നാലെ നടന്നു.

” … കൊച്ചമ്മേ ഇവിടെ ആരേയും കാണാനില്ലല്ലോ…പോരാത്തതിന്നു വാതിലും പൂട്ടി കിടക്കുന്നു…. വീട് നോക്കാന്‍ ഏൽപ്പിച്ച വയസ്സായ അമ്മാവനേയും ഇവിടെയൊന്നും കാണാനുമില്ലല്ലോ….???”.

അൽപ്പം പരിഭവത്തോടെയാണ് പ്രേമൻ പറഞ്ഞത്. കാരണം വീടിൻ്റെ ഉത്തരവാദിത്വം ഏൽപ്പിച്ച അമ്മാവനെ വീട് വാങ്ങുന്ന നേരത്ത് തറവാട്ടിലെ കാർന്നോർക്ക് പരിചയപ്പെടുത്തി കൊടുത്തത് പ്രേമനായിരുന്നു. അടുത്തുള്ള ചായ കടയിൽ വച്ചുള്ള പരിചയം വച്ചാണ് അങ്ങനെ അവൻ ചെയ്തത്. തറവാട്ടിലെ കാർന്നോരാണെങ്കിൽ അപ്പോൾ തന്നെ താക്കോൽ കൂട്ടം കൊടുക്കുകയും ചെയ്തു. വീടൊക്കെ വൃത്തിയാക്കിയിടണമെന്ന് പറഞ്ഞുകൊണ്ടാണ് നാട്ടിലേക്ക് പ്രേമൻ യാത്രയായത്. പരോപകാരം വിനയാകുമോ എന്തോ ???.

പ്രേമൻ ഫോണെടുത്ത് വീട് നോക്കാൻ ഏൽപ്പിച്ച അമ്മാവനെ വിളിച്ച് നോക്കി. കുറെ വട്ടം ബെല്ലടിക്കുന്നുണ്ടെങ്കിലും ആരും എടുക്കുന്നുണ്ടായിരുന്നില്ല. ഭാരതി തമ്പുരാട്ടി ഇതൊന്നും ശ്രദ്ധിക്കാതെ പഴയ കാലത്തെ വാസ്തു വിദ്യ വിളിച്ചോതുന്ന വീടിൻ്റെ നിർമ്മിതി നിലാവിന്റെ വെളിച്ചത്തിൽ നോക്കി കാണുകയായിരുന്നു. ഇടക്കെപ്പോഴോ അവൾ പുറത്തേക്ക് നോക്കിയപ്പോൾ അക്ഷമനായി ആരോടോ കയർക്കുന്ന പ്രേമനെയാണ് കണ്ടത്.

“…. എന്താ പ്രേമാ, ആരോടാണ് ചൂടാകുന്നേ ???”.

ഭാരതി തമ്പുരാട്ടിയുടെ ചോദ്യത്തിന് മുന്നിൽ അവൻ കുറ്റബോധത്തിൽ തല താഴ്ത്തി നടന്ന് വന്നു.

പെട്ടെന്നാണ്‌ കൊച്ചമ്മയുടെ സെല്‍ ഫോണ്‍ മണിയടിച്ചത്.

ഭാരതി തമ്പുരാട്ടി അതെടുത്ത് അൽപ്പനേരം നേരം സംസാരിച്ചു. പിന്നെ ഫോണ്‍ കട്ട് ചെയ്ത് പ്രേമനെ നോക്കി.

“… എന്തിനാടാ വീട് നോക്കാൻ ഏൽപ്പിച്ച ആളുടെ മകളോട് ദേഷ്യപ്പെട്ടെ ..???”.

” … പിന്നല്ലാതെ, നാട്ടിൽ നിന്ന് കൊച്ചമ്മ വരുബോൾ ഇവിടെയുണ്ടാകണമെന്ന് കണിശമായി പറഞ്ഞതാണ് …. ഇതെങ്ങാനും തറവാട്ടിലെ കാർന്നോർ അറിഞ്ഞാൽ …”. പ്രേമൻ ആഞ്ഞു നിശ്വസിച്ചു.

“… ഓ, അതറിയാനൊന്നും പോകുന്നില്ല പ്രേമാ. നമ്മൾ പറഞ്ഞാലല്ലേ അറിയുകയുള്ളൂ…”.

ഭാരതി തമ്പുരാട്ടി അനുകമ്പാപൂർവ്വം അവനെ നോക്കി പറഞ്ഞു. പ്രേമന് അത് കേട്ടപ്പോൾ ചെറിയൊരു ആശ്വാസം തോന്നി.

“…. വീട് ഏൽപ്പിച്ച പളനി മുരുകന് നല്ല ശ്വാസം മുട്ട് …. അതോണ്ടാണ് അവർ വരാത്തത് ….വീടീന്റെ താക്കോൽ വലതു ഭാഗത്തെ ജനലിന്റെ താഴേ ഉള്ള ചെടിച്ചട്ടിയില്‍ വച്ചീട്ടുണ്ടെടൊ … നീ ഒരു കാര്യം ചെയ്യ് …ആ താക്കോലെടുത്തു വാതില്‍ തുറക്ക്…….!!!”.

പ്രേമന്‍ വളരേ വേഗത്തില്‍ താക്കോല്‍ കൂട്ടം കണ്ടു പിടിച്ചു. വാതിൽ പെട്ടെന്ന് തുറന്ന് പിടിച്ച് താക്കോൽ കൂട്ടം അവളുടെ കയ്യില്‍ കൊടുത്തു. ഉള്ളിൽ ഇരുട്ടായിരുന്നു. ഭാരതി തമ്പുരാട്ടി ലൈറ്റിന്റെ സ്വിച്ച് കണ്ടുപിടിക്കാനായി മൊബൈലിലെ വെളിച്ചത്തിൽ പരതി. ഇതേ സമയം പ്രേമന്‍ കാറിന്റെ ഡിക്കി തുറന്നു വലിയ രണ്ട് പെട്ടിയുമായി അകത്തെക്ക് വരുകയായിരുന്നു.

“… പ്രേമാ, മെയിൻ സ്വിച്ച് ഓഫാണെന്ന് തോന്നുന്നു … നിയ്യോന്ന് പോയി നോക്യേ …”. ഭാരതി തമ്പുരാട്ടി സംശയം ഉന്നയിച്ചു. പ്രേമന്‍ വീടിൻ്റെ മുന്‍ വശം അരിച്ചു പെറുക്കി മെയിന്‍ സ്വച്ച് കണ്ടു പിടിച്ചു. നോക്കി പിടിച്ച് വന്നപ്പോൾ കറണ്ട് ഇല്ലായിരുന്നു. വീട് വാങ്ങാൻ വരുന്ന അവസ്സരത്തിൽ ഇതിന്റെ ഉടമസ്ഥൻ സത്യസന്ധമായി അവനോട് പറഞ്ഞ കാര്യങ്ങളിൽ ഒന്നായിരുന്നു ഇടക്കിടെയുള്ള കറണ്ട് കട്ട്. കാറ്റിൽ ഇടയ്ക്കിടെ മരങ്ങൾ വീഴുന്നത് പതിവായതിനാൽ കറണ്ട് വിരുന്ന് വരുന്ന അതിഥിയെ പോലെയാണത്രെ .

” കറണ്ടു പോയതാണ്‌ കൊച്ചമ്മേ……!!!!…”. വിനയപൂർവ്വം അവൻ തൻ്റെ ഗവേഷണത്തിനൊടുവിൽ ഭാരതി തമ്പുരാട്ടിയോട് പറഞ്ഞു.

“… ഇനിയിപ്പോൾ എന്താണ് ചെയ്യുക …???”.

“…. വഴിയുണ്ടാക്കാം …”.

പ്രേമൻ വീടിൻ്റെ ഉമ്മറത്ത് തൂക്കി ഇട്ടീരുന്ന റാന്തല്‍ വിളക്കെടുത്ത് ലൈറ്റർ എടുത്ത് കത്തിക്കാൻ നോക്കി. സംഗതി കത്തുന്നില്ലായെന്ന് കണ്ട അവൻ കാറിന്റെ ഡീസൽ ടാങ്കിൽ നിന്നും ട്യൂബ് ഇട്ട് അൽപ്പം ഡീസൽ എടുത്ത് റാന്തൽ വിളക്കിൽ നിറച്ചു. പതിയെ അവൻ അതിനെ കത്തിക്കാനുള്ള ശ്രമത്തിനൊടുവിൽ അതിന്റെ തിരി നാളം പതിയെ വെളിച്ചം തൂകി.

പരിശ്രമത്തിന്റെ ഫലമായി കിട്ടിയ നേട്ടത്തിന്റെ ഒരു ഭാവം അവൻ്റെ മുഖത്ത് ചിരിയോടെ ഉയർന്നു. ഭാരതി തമ്പുരാട്ടി ആശ്വാസത്തോടെ നിശ്വസിച്ചു.

“…. പ്രേമന് ഇങ്ങനെയുള്ള സൂത്രവിദ്യകളൊക്കെ അറിയാമല്ലേ ….”.

പ്രേമന്‍ ചിരിച്ചുക്കൊണ്ട് കാറിൽ ബാക്കിയായ ചെറിയ പെട്ടികള്‍ ഓരോന്നായി ഹാളിലേക്കു കയറ്റി വയ്ക്കാനായി കാറിന്റെ ഡിക്കി ലക്ഷ്യമാക്കി നടന്നു.

സായിപ്പന്‍മാര്‍ നിർമ്മിച്ച കെട്ടിടാമായതുകൊണ്ട് മണ്ണിന്റെ കയറ്റിറക്കത്തിനനുസരിച്ചായിരുന്നു ഓരോ മുറിയുടെയും കിടപ്പ്, അതിനാല്‍ പല മുറിയിലേക്കും കടക്കാന്‍ സ്റ്റെപ്പുകള്‍ ഉണ്ടായിരുന്നു. ഭാരതി തമ്പുരാട്ടി പെട്ടികള്‍ ഓരോന്നായി അവരുടെ മുറിയിലേക്കു കൊണ്ട് വയ്ക്കാനായി ഒരുക്കം കൂട്ടി. രാവിലെ തുടങ്ങിയ യാത്രയായതിനാൽ നന്നായൊന്ന് കുളിക്കാൻ അവൾക്ക് മോഹം തോന്നി. വസ്ത്രങ്ങളെല്ലാം പെട്ടിക്കകത്താണ് താനും. അവൾ ഭാരമുള്ള പെട്ടി എടുത്തു കിടപ്പ് മുറി ലക്ഷ്യമാക്കി അൽപ്പം നടന്നപ്പോഴേക്കും കിതക്കാന്‍ തുടങ്ങി. വ്യായാമമില്ലാത്ത ശരീരം പഴയപോലെ പ്രതികരിക്കുന്നില്ലെന്ന കാര്യം അവൾ തിരിച്ചറിഞ്ഞു. വർഷങ്ങളായുള്ള ഗവേഷണങ്ങളുടെ പുറകെയുള്ള ഓട്ടം മനസ്സിനെ മാത്രമല്ല ശരീരത്തെയും ക്ഷീണിപ്പിച്ചിരിക്കുന്നു. അങ്ങനെ ഓരോന്നും ചിന്തിച്ച് അവൾ കിടപ്പ് മുറിയിലേക്ക് കയറാനുള്ള പടികളിൽ കാലമർത്തിക്കൊണ്ട് പെട്ടിയെ ഉയർത്തി.

നടുവിൽ നിന്നൊരു വൈദ്യുതാഘാതം ഏറ്റപ്പോലെ അവൾക്ക് തോന്നുകയും, അതോടൊപ്പം കാലിടറി വീഴുകയും ചെയ്തു. വീഴ്ച്ചയോടൊപ്പം അറിയാതെ അലറിവിളിക്കുകയും ചെയ്തു.

ഭാരതി തമ്പുരാട്ടിയുടെ അലർച്ച പ്രേമനെ ഞെട്ടിച്ചു. കയ്യിലുള്ള പെട്ടി താഴേക്കിട്ടവൻ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി ചെന്നു. അവൻ ഓടി ചെല്ലുബോൾ ഭാരതി തമ്പുരാട്ടി അവൻ്റെ മുന്നിൽ സാഷ്ട്രാങ്കം നമിക്കുന്നത് പോലെ തറയിൽ കിടക്കുകയായിരുന്നു. പെട്ടെന്നെന്താണ് ചെയ്യേണ്ടതെന്നറിയാതെ അവൻ ശങ്കിച്ച് നിന്നു.

“….പ്രേമാ, ഒന്ന് പിടിക്കെടാ ….”.

ഭാരതി തമ്പുരാട്ടി അവൻ്റെ നേർക്ക് കൈ നീട്ടി. അവൻ പതുക്കെ പിടിച്ചെഴുന്നേല്പിക്കുന്ന സമയത്ത് ഭാരതി തമ്പുരാട്ടി വേദനയിൽ കിടന്ന് പുളയുകയായിരുന്നു.

“… നല്ല വേദനയുണ്ടല്ലേ ഭാരതി കൊച്ചമ്മേ ???”.

“… ഉം .. നടുവിന് നല്ല വേദന … കാല് താഴെ കുത്താനും പറ്റുന്നില്ല …”.

ഭാരതി തമ്പുരാട്ടി സഹായത്തിനായി അവൻ്റെ തോളിൽ പിടിച്ച് നിന്നുകൊണ്ട് പറഞ്ഞു. അവൻ അവളെ പതിയെ കിടപ്പ് മുറിയിലേക്ക് സാവധാനത്തിൽ കൊണ്ട് ചെന്നു.

“…. കൊച്ചമ്മ ഇവിടെ ഒന്ന് പിടിച്ച് നിന്നേ …. ഞാനൊന്ന് ഷീറ്റ് കുടഞ്ഞ് വിരിക്കാം ….”.

അവൻ ഷീറ്റ് കുടഞ്ഞപ്പോഴേക്കും അതിലെ പൊടി അന്തരീക്ഷത്തിൽ പടർന്നു. വേറെ ഷീറ്റ് പെട്ടിയിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ അവൻ പെട്ടിയെടുത്ത് കട്ടിലിന്റെ അരികിലുള്ള മേശയിൽ വച്ചു. ഹാളിൽ നിന്നും റാന്തൽ വിളക്കെടുത്തതിന്റെ അരണ്ട വെളിച്ചത്തിൽ ബെഡ് ഷീറ്റ് പരതി. കിട്ടിയ ബെഡ് ഷീറ്റെടുത്ത് കിടക്ക ഒന്നുക്കൂടെ തൂത്ത് നല്ല വൃത്തിയിൽ വിരിച്ചു.

“… കൊച്ചമ്മ ഇനിയൊന്ന് ഇതിലോട്ട് കിടന്ന്യേ ..ഞാൻ സഹായിക്കണോ ???.”.

ഭാരതി തമ്പുരാട്ടി വേണ്ടെന്ന് തലയാട്ടിക്കൊണ്ട് വളരെ പതുക്കെ ഒരടി വച്ച് കട്ടിലിലേക്ക് ഇരിക്കാനായി തുനിഞ്ഞു. വീഴ്ചയിൽ നടുവിന് നന്നേ വേദനയുള്ളതിനാൽ അടുത്ത കാൽ വളരെ സൂക്ഷ്മമായി വയ്ക്കുകയും അതോടൊപ്പം കിടക്കയിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തു.

“…. അമ്മേ ???”. വേദനയിൽ ഭാരതി തമ്പുരാട്ടി പുളഞ്ഞു.

പ്രേമൻ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു. കാലിലെ ഉളുക്ക് അൽപ്പം തൈലം ചേർത്ത് ഒന്ന് ഞെരടി പിടിച്ചാൽ മാറാവുന്നതേയുള്ളു. പക്ഷെ ഇന്നേരം കൊച്ചമ്മയോട് അതിനെ കുറിച്ച് പറഞ്ഞാൽ ശരിയായ രീതിയിൽ അവർ മനസ്സിലാക്കിയില്ലെങ്കിൽ ???.

“… പ്രേമൻ … പെട്ടിയിൽ ഉളുക്കിനുള്ള സ്പ്രേ ഉണ്ട് …. അതൊന്നെടുത്തെ ..”.

പെട്ടിയിലേക്ക് കൈയ്യ് ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു. പ്രേമൻ വളരെ പെട്ടെന്ന് പെട്ടിയിലെ വസ്ത്രങ്ങൾ പുറത്തേക്കിട്ട് സ്പ്രേ കണ്ടുപിടിച്ചു. നടുവിന് ബലം കൊടുക്കാതെ അവൾ സ്പ്രേ വാങ്ങി. വളരെ കഷ്ടപ്പെട്ട് തിരിഞ്ഞുകൊണ്ട് നടുവിലേക്ക് സ്പ്രേ അടിക്കാൻ നോക്കി. സാരി അൽപ്പം വഴുതിമാറിയപ്പോൾ ഭാരതി തമ്പുരാട്ടിയുടെ മനോഹരമായ വയർതടം വെളിവായി.

പ്രേമൻ ആ മനോഹരമായ വയർത്തടത്തിലേക്ക് നോട്ടം പതിഞ്ഞു. നന്നേ വേദനയിൽ കിടക്കയിൽ കിടന്ന് പുളയുന്ന കൊച്ചമ്മ അതൊന്നും ശ്രദ്ധിക്കില്ല എന്ന ചിന്ത അവനിൽ ബലപ്പെട്ടു. പ്രേമൻ സസൂക്ഷമം ആ മനോഹരമായ വയറിലേക്ക് നോക്കി. അവൻ്റെ ഞരമ്പുകൾ വലിയാൻ തുടങ്ങി. നന്നേ വേദനയിൽ ഇളകുന്ന കൊഴുത്ത ശരീരത്തോടൊപ്പം വയർത്തടം താളത്തിൽ ഇളകി. അഴകൊത്തതും അഗാധമായതുമായ പൊക്കിൾ ചുഴിയിൽ കൈവിരൽ വയ്ക്കണമെന്ന് അവന് കൊതി തോന്നി.

കഷ്ടപ്പെട്ട് ഉള്ളിലെ മോഹം അവൻ കടിച്ചമർത്തി. ഇനിയും അവിടെ നിന്നാൽ വല്ലതും നടന്നേക്കുമെന്ന് പേടിച്ച് തിരിച്ച് നടന്നു. വീടിൻ്റെ ഉമ്മറത്തിരുന്ന് ദൂരേയ്ക്ക് നോക്കി. നക്ഷത്രങ്ങൾ തിളങ്ങിക്കൊണ്ട് നിൽക്കുന്ന ആകാശം അവനൊരു പുതിയൊരു ഉന്മാദം നിറച്ചു. സിഗരറ്റ് കത്തിച്ച് അന്തരീക്ഷത്തിലേക്ക് ധൂമപാളികൾ തീർത്തവൻ കണ്ണുകടച്ച്‌ ചാരി കിടന്നു. അൽപ്പം കഴിഞ്ഞു പതിയെ കണ്ണുകൾ തുറന്നപ്പോൾ കൊച്ചമ്മയുടെ മനോഹരമായ രൂപം തെളിയാൻ തുടങ്ങി.

നല്ല ഉയരമുള്ളതും, എന്നാൽ അതിനൊത്ത തടിയുള്ളതുമായ ആരെയും മോഹിപ്പിക്കുന്ന മാദകശരീരം. കാറ്റിൽ സാരിയുടെ പാളികൾ മാറുബോൾ കണ്ണിൽ തെളിയുന്ന കൊഴുത്ത വയറും അതിനെ പ്രകമ്പനം കൊള്ളിക്കുവാനെന്നോണം പൊക്കിൾ ചുഴി.

കാണുന്നത് സത്യമാണോയെന്നറിയാൻ സ്വന്തം കൈത്തണ്ടയിൽ പിച്ചി നോക്കി. സ്വപ്നമായിരുന്നു എന്ന് മനസ്സിലാക്കാൻ അവന് രണ്ട് നിമിഷം വേണ്ടി വന്നു.

കുറേ നേരം കഴിഞ്ഞിട്ടും ഉള്ളിൽ നിന്ന് പ്രിത്യേകിച്ച് അനക്കമൊന്നും കേഴ്കാതെയായപ്പോള്‍ പ്രേമനു ആധിയായി. പോയി നോക്കിയാലോ എന്നാരു ചിന്ത ഉദിക്കാതിരുന്നില്ല. പക്ഷേ കൊച്ചമ്മയുടെ മുറിയിലേക്കു കടക്കാനൊരു മടി തോന്നി. എന്തായാലും ഒന്ന് പോയി നോക്കാൻ തന്നെ തീരുമാനിച്ച് കൊച്ചമ്മയുടെ മുറിയില്‍ നടന്നു.

വിറയ്ക്കുന്ന കാലടിയോടെ മുറിയിലേക്ക് കയറി.

കിടക്കയിലേക്ക് ധൈര്യം സംഭരിച്ച് നോക്കിയപ്പോള്‍ കൊച്ചമ്മ അവിടെ തന്നെ ഉണ്ടായിരുന്നു . ആശ്വാസം തോന്നിയ മനസ്സിനാൽ അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.

“… പ്രേമാ…”.

ദയനീയമായ വിളി പുറകിൽ നിന്നവൻ കേട്ടു

അവന്‍ തിരിഞ്ഞു നോക്കുബോള്‍ ഭാരതി തമ്പുരാട്ടി കഷ്ടപ്പെട്ട് വലിയ കട്ടിലിൽ ചാരി ഇരിക്കുന്നതായിരുന്നു .നല്ല വേധന കാരണം കൊച്ചമ്മ ചെറുതായി ഞെരുങ്ങുന്നുണ്ടായിരുന്നു.

“…പ്രേമാ കുറച്ച് വെള്ളമെടുത്തേ ..”. പരവേശത്തോടെ അവൾ ചോദിച്ചു.

സത്യത്തിൽ പ്രേമൻ അടുക്കളയിലേക്ക് മൊബൈലിന്റെ വെട്ടത്തിൽ ഓടുക്കുകയായിരുന്നു. കുപ്പിയിൽ വെള്ളമെടുത്ത് അവൻ വേഗത്തിൽ തിരിച്ച് വന്നു. കുപ്പി വാങ്ങാൻ കൈകൾ ഉയർത്താൻ തന്നെ അവൾ നന്നേ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ പ്രേമൻ ശങ്കിച്ച് അവളുടെ ചുണ്ടിലേക്ക് കുപ്പിയുടെ വായ അടുപ്പിച്ച് പിടിച്ചു. വല്ലാത്ത ദാഹമുള്ളതിനാൽ കുപ്പിയിലെ മുഴുവൻ വെള്ളവും ശ്വാസമെടുക്കാൻ പോലും മറന്ന് കുടിച്ച് തീർത്തു.

“…. ഇനിയും വെള്ളം വേണോ കൊച്ചമ്മേ …???.

“…. മതി ….”.

ഭാരതി തമ്പുരാട്ടി നിശ്വസിച്ചു. നിശ്വാസത്തിൻ്റെ ചൂട് അവൻ്റെ വിരലിലേക്ക് പടർന്ന് കയറി. ഭാരതി തമ്പുരാട്ടിയുടെ മനോഹരമായ തടിച്ച ചെഞ്ചുണ്ടിൽ തുള്ളികളായി പറ്റി കിടക്കുന്ന വെള്ളത്തുള്ളികൾ വിരൽക്കൊണ്ടവന് തുടച്ച് കളയണമെന്നുണ്ടായിരുന്നു. കണ്ണുകളെ ബലമായി അവിടെ നിന്നെടുത്ത് മുറിയുടെ പുറത്തേക്ക് നടന്നു.

അടുക്കളയിലേക്ക് പതുക്കെ നടന്നു. ചായ കുടിക്കാൻ വല്ലാത്ത മോഹം തോന്നിയപ്പോൾ ഷെൽഫിൽ അടക്കി വച്ച പാത്രങ്ങളിൽ പരാതി. കഴിഞ്ഞ പ്രാവിശ്യം നാട്ടിൽ നിന്ന് വന്നപ്പോൾ ഭാരതി തമ്പുരാട്ടി കൊടുത്ത് വിട്ട കാർഡ്ബോർഡ് പെട്ടിയിൽ വിവിധ തരം മസാലകൾ നിറച്ച ചെറിയ കുപ്പികൾ ഉണ്ടായിരുന്നു. അതിൽ നിന്നും ചായപ്പൊടി തപ്പിപ്പിടിച്ച് വെള്ളം തിളപ്പിക്കാൻ വച്ചു. ചായപ്പൊടിയും പഞ്ചസാരയും ഇട്ട ശേഷം മണത്തിനായി ഏലക്കാപ്പൊടിയുടെ കുപ്പി തുറന്ന് അൽപ്പം ചേർത്തു. ചായക്ക് പിങ്ക് നിറം വരുന്നതായി കണ്ടു.

ചായക്ക് ഇങ്ങനെയും ഒരു നിറം വരുമോ ???.

അവൻ അൽപ്പം രുചിച്ച് നോക്കിയപ്പോൾ നല്ല ഏലക്കായയുടെ മനോഹരമായ മണവും ഒപ്പം അതിനോടൊപ്പം നല്ലൊരു രുചി നാവിലേക്ക് പടർന്ന് കയറി. ഗ്ളാസ്സിലേക്ക് ചായ പകർന്ന് പതുക്കെ ഊതിക്കൊണ്ട് കുടിച്ചു. ശരീരത്തിലേക്ക് നല്ലൊരു ഉത്തേജനം നുകർന്ന് കയറുന്നത് അവനറിഞ്ഞു. രാവിലെ മുതലുള്ള വണ്ടിയോടിക്കൽ മൂലമുള്ള ക്ഷീണമൊക്കെ വിട്ടകന്നു.മറ്റൊരു ഗ്ളാസ്സിൽ ചായ പകർന്നുകൊണ്ട് ഭാരതി തമ്പുരാട്ടി കിടക്കുന്ന മുറിയിലേക്ക് നടന്നു.

വേദന മൂലം ഉറങ്ങാൻ സാധിക്കാത്ത അവൾ കയ്യിൽ ചൂടുള്ള ചായയുമായി നടന്ന് വരുന്ന പ്രേമനെ അവൾ കണ്ടു. ചൂടുള്ള ചായ വേദനയുള്ള കയ്യാൽ വാങ്ങി. പതുക്കെ ചൂട് ഊതിക്കൊണ്ട് കുടിക്കുന്നത് അവൻ കൗതുകത്തോടെ നോക്കി നിന്നു.

രുചി അവളുടെ രസമുകുളങ്ങളെ ത്രസിപ്പിച്ചു.

ശരീരം പതിവില്ലാത്ത വിധം ആയാസകരമായ മാറുന്നത് അവളറിഞ്ഞു.ചിന്തകൾക്കൊരു പുത്തനുണർവ് വരുന്നത് പോലെ. അരികിൽ നിൽക്കുന്ന പ്രേമനെ നോക്കി.

“… പ്രേമൻ എത്ര വരെ പഠിച്ചു…???”.

ചായ കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

“…. എംബിഎ എടുത്ത് അഞ്ച് വർഷമായി … “.

വളരെ നിഷ്പ്രയാസമായി അവൻ പറഞ്ഞു. ഭാരതി തമ്പുരാട്ടി അതിശയത്തോടെ അവനെ നോക്കി.

“… എന്നിട്ടാണോ നീ ഈ ഡ്രൈവർ പണിയെടുത്ത് ജീവിക്കുന്നത്, നല്ലൊരു ജോലി നോക്കരുതോ ???”.

“… ജോലിയൊക്കെ നോക്കി … എച്ച് ആർ എക്‌സിക്യൂട്ടീവിന് ഈ നാട്ടിൽ എത്ര ശബളം കിട്ടും …. “.

നിരാശ കലർന്ന സ്വരത്താൽ അവൻ തലകുനിച്ചുകൊണ്ട് പറഞ്ഞു.

“…. ഡ്രൈവർ ജോലിയിൽ നിന്ന് നിനക്ക് ഇതിനേക്കാൾ ശബളം കിട്ടുന്നുണ്ടോ ???”.

“… അതിനോടൊപ്പം ഞാൻ ഹാർബറിൽ നിന്നും മീൻ എടുത്ത് മാർക്കറ്റിൽ മറിച്ച് കൊടുക്കും, പിന്നെ അലങ്കാര മത്സ്യങ്ങളെ വളർത്തി വിൽപ്പനയും ഉണ്ട് … അങ്ങനെ ജീവിച്ച് പോകുന്നു…”.

“…. പ്രേമാ …. നീ സത്യത്തിൽ ഈ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ് … “.

“…. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു മോട്ടിവേഷൻ കിട്ടുന്നത് ….”.

“…. പ്രേമാ നിനക്ക് താല്പര്യമുണ്ടെങ്കിൽ അലങ്കാര മത്സ്യങ്ങളുടെ വളർത്തൽ ഇവിടെ തുടങ്ങാല്ലോ, … കൂടാതെ എനിക്കിവിടെ ഒരു കൂട്ടാകുകയും ചെയ്യുമല്ലോ…”.

പ്രേമൻ അതിശയത്തോടെ നോക്കി.

“…. വല്ലാത്ത അതിശയത്തിൽ നോക്കൊന്നും വേണ്ടാ … വല്ലാത്ത ബോറടി മാറ്റാൻ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ …. “.

“….. അതിനൊക്കെ നന്നായി പൈസ ചിലവാകുന്നതാണെ ….”.

“…. നോക്കാടാ, നമുക്ക് ശരിയാക്കാം …”.

“…. കൊച്ചമ്മ ഇറക്കുന്ന പൈസ്സ മുഴുവൻ കിട്ടുമെന്ന് ഉറപ്പൊന്നും വേണ്ടാട്ടോ… ഇതൊക്കെ ചിലപ്പോൾ ഫംഗസ്സ് മൂലം മൊത്തം മീനുകളൊക്കെ ചത്ത് പോകാനും മതീ ….”.

“…. അറിയാടാ … ഞാൻ കുറച്ചോക്കെ പഠിച്ചിട്ടുണ്ട് … എനിക്കും അൽപ്പം താല്പര്യമുള്ള വിഷയമാണ് …. കൊൽക്കത്തയിൽ എൻ്റെ ഒരു റൂമേറ്റ് അവിടത്തെ ഫിഷറി ഡിപ്പാർട്ട്മെന്റിൽ പിച്ച്ഡി ചെയ്യുന്നുണ്ടായിരുന്നു…. അവളുടെ സബ്മിഷൻ പേപ്പറുകൾ ഞാനാണ് അവൾക്ക് ടൈപ്പ് ചെയ്ത കൊടുത്തിരുന്നത് … അങ്ങനെ കുറച്ചൊക്കെ അറിയാം ….”.

ചായയുടെ ഗ്ളാസ് തിരിച്ച് കൊടുക്കുന്നതിനിടയിൽ പറഞ്ഞു. സത്യത്തിൽ പ്രേമൻ അവളുടെ നേർക്ക് എന്തോ ഒരു പുതു വികാരത്തോടെ നോക്കി.

“…. ഭാരതി കൊച്ചമ്മ സീരിയസ്സായിട്ടാണോ പറയുന്നത് …”.

“…. അതേടാ … ജീവിതം വല്ലാത്ത വിരസ്സതയാടാ … “.

“…. അതിന് കൊച്ചമ്മയ്ക്ക് വല്ല്യാ പ്രായമൊന്നുമില്ലല്ലോ … ഒരു കല്ല്യാണം കഴിച്ച് സുഖമായി ജീവിച്ചൂടേ …. അയ്യൊ ഞാൻ ഉപദേശിക്കൊന്നല്ല്യോട്ടോ …”.

വളരെ ലാർഘവത്തോടെ പ്രേമൻ പറഞ്ഞവസാനിപ്പിച്ചു. പക്ഷെ ഭാരതി തമ്പുരാട്ടിയുടെ മനസ്സിൽ ഒരു ആത്മസംഘർഷം ഉറഞ്ഞു കൂടി. അവൾ തല വെട്ടിച്ച് അവൻ്റെ നേർക്ക് തിരിഞ്ഞു.

“….. എന്താണെന്നറിയില്ല …. നിന്നോട് ദേഷ്യപ്പെടാൻ കഴിയുന്നേ ഇല്ലല്ലോ …. വർഷങ്ങളായി പലരും പറയുന്ന കാര്യമാണ് … ഇപ്പോഴും അങ്ങനെ പറയുന്ന ആളുകളുടെ നേർക്ക് ദേഷ്യപ്പെട്ടീട്ടേ ഉള്ളൂ …ഇന്നെന്തോ അങ്ങനെ തോന്നുന്നേയില്ല..”.

വേദനയുള്ള കയ്യിൽ പതുക്കെ തടവിക്കൊണ്ട് അവൾ ഏതോ ഓർമ്മകളിലേക്ക് വഴുതി വീണു. എന്താണ് ഉള്ളിന്റെ ഉള്ളിൽ സംഭിക്കുന്നത്. കല്യാണത്തെ കുറിച്ച് ഒരുപാട് വർഷങ്ങളായി ബന്ധുക്കളും കൂട്ടുകാരും ഒരുപാട് നിർബന്ധിച്ചപ്പോൾ അവരോട് തോന്നുന്ന ദേഷ്യം ഇപ്പോൾ വരുന്നതേയില്ല. എന്താണ് സംഭവിക്കുന്നത്.

എന്തോ ഒരു പുതിയ അനുഭവം. ഉറക്കം വരാത്ത രാത്രികളിൽ ഈയിടെയായി സ്വപ്നങ്ങളിൽ തെളിയുന്ന അവ്യക്തമായ രൂപം. മഞ്ഞുബാഷ്പ്പങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ കൈകളാൽ മാടി വിളിക്കുന്ന അതെ രൂപം. അതീ രൂപമല്ലേ ഇപ്പോൾ തൻ്റെ തൊട്ടടുത്ത് അരണ്ട വെളിച്ചത്തിൽ നിൽക്കുന്നത്.

ഭാരതി തമ്പുരാട്ടി അരികിലുള്ള റാന്തലിന്റെ തിരി അൽപ്പം കയറ്റി. മനസ്സിൽ അവ്യക്തതയോടെ തെളിയുന്ന രൂപം ഇവന്റെ തന്നെയാണോ എന്നറിയാൻ ആഗ്രഹം.

പഴമ വെളിവാക്കുന്ന ആ മുറിയിലേക്ക് റാന്തൽ വിളക്കിന്റെ വെളിച്ചം പതിയെ തെളിയാൻ തുടങ്ങി. പ്രേമന്റെ രൂപത്തിന് റാന്തലിന്റെ ഇളം വെളിച്ചത്തിൽ കൂടുതൽ തെളിയുന്നതിനോടൊപ്പം മുറിയിലെ കാഴ്ച്ചകൾക്കും വ്യക്തത വന്നു.

ഭാരതി തമ്പുരാട്ടിയുടെ കണ്ണുകൾ അവനെ കൂടുതൽ മനസ്സിലാക്കാനായി വെമ്പൽക്കൊണ്ടു. അപ്പോഴാണ് അവന്റെ കണ്ണുകൾ അൽപ്പം താഴുന്നത് അവൾ കണ്ടത്.

കിടക്കയിൽ ചിതറിക്കിടക്കുന്ന അവളുടെ വസ്ത്രങ്ങളിലേക്കാണ് അവൻ്റെ നോട്ടം പതിക്കുന്നത്. സത്യത്തിൽ അവൾക്ക് അന്നേരം ദേഷ്യത്തിന് പകരം ചെറിയൊരു നാണം വിരിഞ്ഞു..

പല നിറത്തിൽ അലങ്കോലമായി കിടക്കുന്ന അവളുടെ ബ്രൈസിയറുകളും ഷെഢികളും അവൻ്റെ കണ്ണിന് ഇമ്പമേകി. വീണ്ടും അവിടേക്ക് തന്നെ അവൻ ആർത്തിയോടെ നോക്കുന്നത് കണ്ടപ്പോൾ അവളുടെ നെഞ്ചിൽ എന്തോ ഒരു പിടപിടപ്പ് ഉയർന്നു.

അവൻ കട്ടിലിലേക്ക് കൂടുതൽ അടുക്കാൻ തുടങ്ങി. എന്തോ ഒരു തീരുമാനം നടത്താനെന്ന ഉറപ്പോടെയായിരുന്നു. പതിയെ അവളുടെ അടിവസ്ത്രങ്ങൾ അടക്കിവയ്ക്കുകയെന്ന മട്ടിൽ അതെല്ലാം എടുത്ത് പെട്ടിയിലേക്കിടാൻ അവൻ ആർത്തി കാണിച്ചു.

ഓരോ ഷെഢിയും ബ്രെസ്സിയറും വളരെ ശ്രദ്ധയോടെ എടുത്ത് മടക്കുന്നത് അവൾ അതിശയത്തോടെ നോക്കി. അവൾ അറിയാതെ ഏതോ ഒരു ലോകത്തേക്ക് ഊളയിടുന്നത് പോലെ. എന്തായാലും പ്രേമന്റെ കയ്യിലിരിക്കുന്നത് തൻ്റെ അടിവസ്ത്രങ്ങളാണ് എന്നത് ഭാരതി തമ്പുരാട്ടിയിൽ ജാള്യത വർദ്ധിപ്പിച്ചു.

” … പ്രേമാ…..അതെവിടെ വച്ചേക്കു….അതെല്ലം ഞാന്‍ നാളെയെടുത്ത്

വച്ചെക്കാമെന്നേ ..!!!!! “. ഭാരതി തമ്പുരാട്ടി ഉള്ളിൽ നുരഞ്ഞു വന്ന ജാള്യതയോടെ പറഞ്ഞു.

ഭാരതി തമ്പുരാട്ടിയുടെ നാണം എന്തോ പ്രേമനിൽ വല്ലാത്തോരു ആത്മ വിശ്വാസമുണ്ടാക്കി. ആ മനോഹരമായ കണ്ണുകളുടെ അന്തരാളങ്ങൾക്ക് ഉള്ളിന്റെ ഉള്ളിൽ എന്തിന്റെയോ തിരയിളക്കം അവന് തോന്നി. അവളുടെ വാക്കുകൾ കേട്ടവൻ ചിരിച്ചു.

“…കൊച്ചമ്മയുടെ ഈ കോലം കണ്ടീട്ടു നാളേ പോയീട്ട് ഒരാഴ്ചക്കു അനങ്ങാന്‍ പറ്റുമെന്നു തോന്നുന്നില്ല……പിന്ന്യാങ്ങിനെയാ …ഇതെടുക്കുന്ന കാര്യം…..!!!”.

പ്രേമൻ പറയുന്നത് കേട്ട് അവൾ ചെറിയ അസ്വസ്ഥതയോടെ പതുക്കെ എഴുന്നേക്കാന്‍ ഒരു വിഫലശ്രമം നടത്തി. അന്നേരം അവൾക്ക് തളർച്ചയിൽ നിന്ന് കരകേറാൻ എന്ന പോലെ നോക്കുന്നത് കണ്ടപ്പോൾ പ്രേമൻ വിലക്കി..

“…. വെറുതെ അനങ്ങാൻ നോക്കണ്ടാ …. ഇപ്പോൾ റെസ്റ്റെടുക്കുന്നതാണ് നല്ലത്, നാളെ നല്ല വൈദ്യരെ കണ്ട് നീരുള്ളയിടത്ത് കുഴമ്പ് വയ്ക്കാം … നാലഞ്ച് ദിവസമെടുക്കും അത്യാവശ്യം ഒന്ന് നടക്കാൻ ….”.

പ്രേമൻ അച്ചട്ടായി പറഞ്ഞു. ഭാരതി തമ്പുരാട്ടി നെറ്റി ചുളിച്ചു.

“…. വൈദ്യനോ ???, ഇവിടെ അടുത്ത് നല്ല ഹോസ്പിറ്റലോന്നുമില്ലേ ???”.

അവൾ ആകാക്ഷയുടെയും ചെറിയ ഭയത്തോടെയും ചോദിച്ചു.

“…. നല്ലതെല്ലാം കുറെ ദൂരെയാണ് കൊച്ചമ്മേ …. അടുത്തുള്ളതിൽ പോയാൽ വേറെ വല്ല രോഗവും കിട്ടും …”.

“…. ഇനിയിപ്പോൾ എന്താ ചെയ്യുക ….”.

“…. ഞാൻ പറഞ്ഞില്ലേ …. കുഴമ്പിട്ട് ഒന്ന് പിടിച്ചാൽ നാല് ദിവസ്സം കൊണ്ടത് മാറും …”. പ്രേമൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.

“…. അത് നിനക്കെങ്ങനെ അറിയാം ….”. ചെറിയ അരിശത്തോടെയാണ് ഭാരതി തമ്പുരാട്ടി ചോദിച്ചു.

“…. തറവാട്ടിലെ കളരിയിൽ കുറെ കാലം കളരി മുറകൾ പഠിച്ചതല്ലേ … അൽപ്പം ഉഴിച്ചിലും പിഴിച്ചിലും എനിക്കും അറിയാം …”.

പ്രേമൻ ചിരിച്ച് ലാർഘവത്തോടെ പറഞ്ഞുകൊണ്ട് അവളുടെ ചിതറി കിടക്കുന്ന അടിവസ്ത്രങ്ങൾ എടുത്ത് വയ്ക്കാൻ തുടങ്ങി.

“… പ്രേമാ … നാളെ വേലക്കാരൻ വരുമല്ലോ … അന്നേരം എടുപ്പിച്ച് അടക്കി വയ്ക്കാം …. നീ വെറുതെ …”. പിന്നീടും എന്തോ പറയാന്‍ വന്ന ഭാരതി തമ്പുരാട്ടി വാക്കുകളെ അടക്കി.

“….ആ വയസ്സന്‍ വേലക്കാരനെ കൊണ്ടെടുപ്പിക്കുന്നതിനേക്കാള്‍ യോഗ്യന്‍ ഞാന്‍ തന്നെയാ…….എന്താ കൊച്ചമ്മേ….ഹ ഹഹഹ….”.പ്രേമന്‍ ചിരിച്ചു ഗമയില്‍ നിന്നു.

സത്യത്തിൽ ഇതു കണ്ട ഭാരതി തമ്പുരാട്ടിക്ക് ജാള്യതയും അതിനൊപ്പം ചിരിയും വന്നു.

. “…ഹ ഹ്ഹ് …യോഗ്യനോ….ഡാ അതു തറവാട്ടില്‍ വേലക്കാരി ഇല്ലാത്തതൊണ്ട് കഴുകാതെ വച്ചീരുന്നതാ…ഇനിയെങ്കിലും ഒന്നവിടെ വക്കൂ……പ്ളീസ്…..!!!!. ചെറിയൊരു അപേക്ഷയുണ്ടായിരുന്നു അവളുടെ വാക്കുകളിൽ.

ഭാരതി തമ്പുരാട്ടി പറയുന്നത് കേട്ട പ്രേമന്‍ അറിയാതെ ചുരുട്ടി കൂട്ടി പിടിച്ച പാന്റീസും ബ്രൈസ്സിയറും വിശ്വാസം വരാത്ത പോലെ സ്വന്തം മൂക്കിന്റെ അടുത്തു വച്ചു മണപ്പിച്ചു. വല്ലാത്ത ഒരു തരം സുഖം അവനിൽ നുരഞ്ഞുകയറി. പെട്ടെന്ന് മനസ്സാന്നിധ്യം വീണ്ടെടുത്ത് അവളെ അവൻ നോക്കി.

” ശരിയാ കൊച്ചമ്മേ…..ഇതു കഴുകാത്തതാണെങ്കിലും .മണമൊന്നും ഇല്ലല്ലോ …!!!”. മണത്ത ശേഷം അവൻ ഭാരതി തമ്പുരാട്ടിക്ക് നേർക്ക് നീട്ടി.

ഇരുവരുടെയും നോട്ടം അൽപ്പ നേരത്തേക്ക് പരസ്പരം പൂരിതമായി.

അവൾ കൈയ്യ് കഷ്ടപ്പെട്ട് പൊക്കിക്കൊണ്ട് അതു ഒറ്റ വലിക്കു വാങ്ങി. ഉള്ളിൽ ദേഷ്യം നുരഞ്ഞു വന്നെങ്കിലും പ്രേമന്റെ നിൽപ്പ് കണ്ടപ്പോൾ ചിരി വന്നു. അവൾ സ്വന്തം കഴുകാത്ത അടിവസ്ത്രം മണത്ത് നോക്കിട്ട് കഷ്ടപ്പെട്ട് പെട്ടിയുടെ അടുത്തേക്കിട്ടു. സത്യത്തിൽ അതിൽ അരക്കെട്ടിലെ എല്ലാ ദുഷിച്ച മണവും അടങ്ങിരുന്നു.

“…. നിന്റെ മൂക്കിന് വല്ല കുഴപ്പമുണ്ടോ ???. മണമില്ല പോലും …”.

അവൾ പറയുന്നത് കേട്ട് പ്രേമൻ ചിരിച്ച് നിന്നതേയുള്ളൂ. അന്നേരം ഭാരതി തമ്പുരാട്ടിക്ക് അവനോട് എന്തോ ഒരു അനുകമ്പയോടെയുള്ള ഇഷ്ട്ടം തോന്നി. അവൻ്റെ നിഷ്കളങ്കത വല്ലാതെ ആകർഷിക്കുകയും ചെയ്തു.ഇനിയും അവൻ ഇവിടെ നിന്നാൽ ഉരുകി അവൻ്റെ മുന്നിൽ തീരുമെന്നുള്ള പേടി അവളിൽ ഉറഞ്ഞുകൂടി. പെട്ടെന്ന് അങ്ങനെ വശംവദയായി പോകുന്നെന്നത് അവളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് പോലെയായി.

“…. നീ പോയി കിടന്നോ …. ഞാനൊന്ന് ഉറങ്ങട്ടെ ???”.

ഭാരതി തമ്പുരാട്ടി ചെറുതായി കോട്ടുവായയിട്ട് അവനെ നോക്കിക്കൊണ്ട് പറഞ്ഞു. പ്രേമൻ ചിരിച്ച മുഖത്താൽ തിരിഞ്ഞ് നടന്നു. പ്രേമൻ മുറി വിട്ട് പോയപ്പോൾ അവക്കെന്തോ വിഷമം തോന്നി. വളരെ നാളുകളായുള്ള ഒറ്റയ്ക്കുള്ള ഉൾവലിഞ്ഞ ജീവിതത്തിൽ അവൾക്ക് ഇന്നെന്തോ ഒരുപാട് സംസാരിക്കണമെന്ന് തോന്നി.

ഒരു പക്ഷെ നന്നായി ഉള്ള് തുറന്ന് നന്നായി സംസാരിക്കുന്ന കുറച്ച് മണിക്കൂറുകൾ ഒപ്പം സഞ്ചരിച്ചഡ്രൈവറായ പ്രേമന്റെ നിഷ്കളങ്കത ഒരു തല തിരിഞ്ഞ ചിന്തയ്ക്ക് പ്രേരിപ്പിക്കാൻ കാരണമായത്. അതോ സ്വപ്നങ്ങളിലെ അവ്യക്തമായ അവന്റെ രൂപമോ ???. നിമിഷം കഴിയും തോറും അങ്ങനെയുള്ള ചിന്തകൾക്ക് കൂടുതൽ ചിറകുകൾക്ക് മുളച്ചു. അതിനാൽ അവൻ മുറി വിട്ട് പോയതിനാൽ മനസ്സിൽ ഒരു കനം വച്ചത് പോലെ തോന്നി. പ്രേമൻ തിരിച്ച് വന്നെങ്കിൽ ???.

( തുടരും )

Comments:

No comments!

Please sign up or log in to post a comment!