പ്രേമം 02
വീണ്ടും ഓർമിപ്പിക്കുന്നു…. കൊറോണ എന്നാ മഹാവിപത്തിനെ പ്രതിരോധിക്കാൻ നമ്മളും സർക്കാരിനോട് ഒപ്പം ചേരണം….
#BREAK THE CHAIN എന്നാ ആശയവുമായി നമ്മൾ ഏവരും വീടുകളിൽ ഇരുന്നു സഹകരിക്കണം….
⚜️___________________⚜️
വെറും കമ്പി പ്രതീക്ഷിച്ചു ആരും ഈ കഥ വായിക്കണ്ട….
ഇത് എന്റെ കഥയാണ്…. എന്റെ ലൈഫ് എങ്ങിനെയാണോ അതുപോലെ എനിക്ക് ഇത് നിങ്ങൾക്ക് മുന്നിൽ അവതരിപ്പകനാവു…. 90% യാഥാർഥ്യങ്ങൾക്ക് ഒപ്പം 10% ഭാവനയും ചേർത്ത് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഈ കഥ അല്ല എന്റെ പ്രേമം …. ഇഷ്ടമായില്ലങ്കിൽ തുറന്ന് പറയണം അന്ന് ഞാൻ നിർത്തും ഈ കഥ…
ഒരുപാട് സമയം എടുത്ത് കുത്തിയിരുന്ന് എഴുതുന്നത ഇതുപോലെയുള്ള ഒട്ടനവധി കഥകൾ ഞങ്ങളുടെ ആകെ പ്രതീക്ഷ നിങ്ങളുടെ ലൈക്കുകളും കമന്റുകളും മാത്രമാണ്…. അതെങ്കിലും മടികൂടാതെ ഞങ്ങൾക്ക് നൽകിക്കൂടെ….
കഥ ഇഷ്ടമായാലും ആയില്ലെങ്കിലും താഴെകാണുന്ന കമന്റ് ബോക്സിൽ കുറിക്കുക….
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
ഫിദ ഞാനിപ്പോൾ റെയിൽവേ സ്റ്റേഷനിൽ ആണ് എനിക്ക് നിന്നോട് ഒരുപാട് പറയാനുണ്ട് ഞാൻ വന്നതിനുശേഷം എല്ലാം നിന്നോട് പറയാം നീ ചോദിച്ചതിനുള്ള മറുപടിയും………
തുടരുന്നു…..
“”റെയിൽവേ സ്റ്റേഷനിലോ…. എവിടെ പൂവാ “”
“അതൊക്കെ ഞാൻ വന്നിട്ട് പറയാം നീ നാളെ രാവിലെ വീട്ടിലോട്ട് വാ ”
പിന്നീട് അപ്പു ഓഫ് ലൈൻ ആയി….
അപ്പോഴും എന്റെ മനസ്സ് കലുഷിതം ആയിരുന്നു…. എന്താണ് അപ്പുവിന് എന്നോട് പറയാനുള്ളത്…. ഇനി ആൾക്ക് എന്നെ ഇഷ്ടമല്ലേ???
എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നു, പക്ഷേ ഒന്നിനും എനിക്ക് ഉത്തരങ്ങൾ ലഭിച്ചില്ല, എങ്ങിനെയൊക്കെയോ അന്ന് രാത്രി ഞാൻ വെളുപ്പിച്ചു…
പിറ്റേന്ന്….
രാവിലെ തന്നെ കുളിച്ച് റെഡിയായി ഒരു നീല ചുരിദാർ ടോപ്പും പിങ്ക് സ്കിൻ ഫിറ്റ് പാന്റും…തട്ടം ആയി ഒരു ബ്രൗൺ ഷാളും ഇട്ട്, മുടി പിന്നിയ ശേഷം മിഴികൾ എഴുതി…. ഞാൻ രാവിലെ തന്നെ അപ്പുവിനെ കാണാൻ പോവാൻ റെഡി ആയി നിന്നു….
ഉമ്മ പോയതിനു ശേഷം ഒട്ടും സമയം കളയാതെ ഞാൻ അപ്പുവിനെ കാണാൻ വീട്ടിൽ ചെന്നു….
ഞാൻ അവിടെ ചെല്ലുമ്പോൾ അമ്മ ഉച്ചക്കത്തെ വേണ്ടി എന്തോ പച്ചക്കറി ആയിരുന്നു….
എന്നെ കണ്ടതും അമ്മ പറഞ്ഞു
“ആഹാ ഇന്ന് മോളെ കാണാൻ നല്ല ഭംഗി ഉണ്ടല്ലോ”
ഞാൻ അതിനു മറുപടിയായി ഒന്നു ചിരിച്ചു കാണിച്ചു….
അപ്പോഴേക്കും അപ്പു മുറിയിൽനിന്ന് പുറത്തേക്കു വന്നു….
കുളിച്ചു റെഡിയായി ഒരു നീല ഫുൾസ്ലീവ് ഷർട്ടും നീല ജീൻസും ആയിരുന്നു അവന്റെ വേഷം…..
പക്ഷേ അവന്റെ മുഖത്ത് എന്നും കാണുന്ന ആ പുഞ്ചിരി ഉണ്ടായില്ല…… ഒരു പ്രത്യേകതരം ഭാവമായിരുന്നു അവന്റെ മുഖത്ത്… അതുതന്നെ തെല്ല് നിരാശപ്പെടുത്തി….
“അമ്മയെ ഞാൻ ആ കുളത്തിൽ അവിടെ പോകേണ് ”
അതും പറഞ്ഞത് അപ്പു പുറത്തേക്ക് നടന്നു….
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ വെറുതെ അപ്പുവിനെ നോക്കി നിന്നു….
“””മോള് പോകുന്നുണ്ടോ അവന്റെ ഒപ്പം”””
“പെട്ടന്ന് ആയിരുന്നു അമ്മയുടെ ആ ചോദ്യം… ”
“ഞാൻ പുഞ്ചിരിയുടെ തലയാട്ടി അതിന്”
“ഡാ ദേ മോളേ കൂടി കൊണ്ടുപോ ”
അമ്മ പുറത്തേക്ക് നോക്കി വിളിച്ചു കൂവി…..
ഞാൻ അവന് പിന്നാലെ ആയി പുറത്തേക്ക് നടന്നു….
ഞങ്ങളുടെ വീട് ഇരിക്കുന്ന ആ പ്രദേശത്തു അധികം വീടുകൾ ഉണ്ടായിരുന്നില്ല… ആകെ അഞ്ചോ ആറോ വീടുകൾ മാത്രം…..
അപ്പുവിന്റെ വീടിനു പിന്നിൽ ആയി വലിയ ഒരു വാഴത്തോട്ടം ആയിരുന്നു അതിന് പിന്നിൽ ആണ് ഈ കുളം…..
പണ്ട് കാലങ്ങളിൽ കുളിക്കാൻ ഉപയോഗിച്ച് കൊണ്ടിരുന്നതാണ്…. ആ കുളത്തിനു പിന്നിൽ വലിയ വയൽ ആണ്…. നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയൽ….
അപ്പുവിന്റെ അച്ഛന് സിറ്റിയിൽ 3 കടകൾ ഉണ്ട്….. എന്റെ വാപ്പ ഡ്രൈവർ ആണ്….
അങ്ങനെ ഞങ്ങൾ നടന്നു ആ വലിയ കുളത്തിന്റെ പടവുകളിൽ ചെന്നിരുന്നു….
കുറച്ചു നേരമായി ഞങ്ങളൊരുമിച്ച് ഇരിക്കാൻ തുടങ്ങിയിട്ട് പക്ഷേ ഒരു നീണ്ട മൗനമായിരുന്നു ഞങ്ങൾക്കിടയിൽ….
ആ മൗനം തിരിച്ച് ആദ്യം സംസാരിച്ചത് ഞാൻ തന്നെയായിരുന്നു
“”” ഇന്നലെ എവിടെ പോയതാ??? “””
ഞാൻ എന്റെ തട്ടം നേര ഇട്ടുകൊണ്ട് അപ്പുവിനോട് ചോദിച്ചു…..
പക്ഷേ അവനിൽ നിന്നും ഒരു മറുപടിയും ഉണ്ടായില്ല…
അന്നേരം എനിക്ക് മനസ്സിലായി അവൻ എന്തോ ഒരു വലിയ ചിന്തയിൽ ആണെന്ന്…
“”അതെ ഞാൻ ചോദിക്കുന്നത് വല്ലതും കേൾക്കുന്നുണ്ടോ…? “”
ഞാൻ കുറച്ചു ഉച്ചത്തിലായി അവനോട് ചോദിച്ചു…
അവൻ ഞെട്ടി തിരിഞ്ഞ് അവൻ ഇരിക്കുന്നതിന്റെ തൊട്ട് മുകളിലത്തെ സ്റ്റെപ്പിൽ ഇരിക്കുന്ന എന്റെ മുഖത്തേക്ക് നോക്കി….
“ഉം എന്താ ചോദിച്ചേ ”
അവൻ എന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു….
“””അല്ല ഇന്നലെ എവിടെ പോയതാ??? “”
“”അത് ഞാൻ എന്റെ കൂട്ടുകാരന്റെ ഡ്രോപ്പ് ചെയ്യാൻ പോയതാ”””
അവൻ എന്റെ മുഖത്തേക്ക് നോക്കി തന്നെ മറുപടി പറഞ്ഞു….
വീണ്ടും ഞങ്ങൾക്കിടയിൽ മൗനം സ്ഥാനം പിടിച്ചു…..
പക്ഷേ ഈ പ്രാവശ്യം ആദ്യം സംസാരിച്ചു തുടങ്ങിയത് അവൻ തന്നെയായിരുന്നു….
“””ഫിദ എനിക്ക് നിന്നോട് കുറെ സംസാരിക്കാനുണ്ട് കുറെ പറയാനുണ്ട്….. എന്നെക്കുറിച്ചും എന്റെ ലൈഫിനെ കുറിച്ചും പിന്നെ നീ പറഞ്ഞ ഈ കാര്യത്തെക്കുറിച്ചും”””
അവൻ പക്വത നിറഞ്ഞ മുഖത്തോടെയും ശബ്ദത്തോടെയും എന്നോട് പറഞ്ഞു…
ഞാൻ മറുപടിയൊന്നും പറയാതെ അവളുടെ മുഖത്തേക്ക് സൂക്ഷ്മമായി നോക്കി കൊണ്ടിരുന്നു…..
“”ഫിദ… “””
അപ്പു എന്നെ വിളിച്ചു…
“”” ഉം”””
ഞാൻ മറുപടി ആയി ഒന്ന് മൂളുക മാത്രം ചെയ്തു….
“”ഞാൻ നിന്നോട് പറഞ്ഞില്ലേ ഒരു അഫൈർനെ കുറിച്ച്….””
അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു തുടങ്ങി….
“”അതിൽ എനിക്കൊരു പ്രണയമുണ്ടായിരുന്നു… അസ്ഥിക്ക് പിടിച്ച പ്രണയം””
ഞാൻ ഡിപ്ലോമക്ക് പഠിക്കുമ്പോൾ ആയിരുന്നു അവളെ ആദ്യമായി കണ്ടത്, ആൻ മരിയ എന്നായിരുന്നു അവളുടെ പേര്…. ഞാൻ സെക്കന്റ് ഇയർ പഠിക്കുമ്പോൾ എന്റെ ജൂനിയർ ആയിരുന്നു… എങ്ങനെയൊക്കെയോ ഞങ്ങൾ തമ്മിൽ അടുത്തു ഒടുവിൽ അകലാൻ പറ്റാത്ത അത്രത്തോളം ഞങ്ങൾ പ്രണയിച്ചിരുന്നു…..
പക്ഷെ ആ നശിച്ച യാത്ര ആ യാത്ര പോയി ഇല്ലായിരുന്നുവെങ്കിൽ എനിക്ക് അവളെ നഷ്ടം ആവില്ലായിരുന്നു….
അവൾ ഒരുപാട് പറഞ്ഞത അവൾ ഇല്ലാന്ന് പക്ഷേ എന്റെ വാശി മുമ്പിൽ അവൾ സമ്മതിച്ചു തന്നതാ….
ഞാനും അവളും എന്റെ കുറച്ചു ഫ്രണ്ട്സും അവരുടെ ലവേഴ്സും… കൂടി ഒരു യാത്ര….. പക്ഷേ തിരിച്ചു വരും വഴി എന്റെ ബൈക്ക് ആക്സിഡന്റ് ആയി…. നിയന്ത്രണമില്ലാതെ റോങ്ങ് സൈഡ് കേറി വന്ന കാർ എന്റെ ബൈക്കിൽ ഇടിച്ചു…. പിന്നെ എനിക്കൊന്നും ഓർമ്മയില്ല ഓർമ്മയില്ല ബോധം തിരിച്ചു കിട്ടിയപ്പോൾ ഞാനറിഞ്ഞത് അവൾ മരിച്ചു എന്നാ….
തകർന്നു പോയി ഞാൻ…. പിന്നീട് ഒരുപാട് സമയമെടുത്ത് അവളെ മറക്കാൻ, ഇപ്പോഴും കമ്പിസ്റ്റോറീസ്.കോംഅവളുടെ ഓർമ്മകൾ എന്നിൽ നിലനിൽക്കുന്നത് കൊണ്ടാണ് ഈ കെട്ടുപൊട്ടിയ പട്ടം പോലെ ഉള്ള എന്റെ ഈ ജീവിതം… അവളെ കുറിച്ചുള്ള ഓർമ്മകൾ മായിച്ചു കളയാൻ….. “”
അവൻ വിഷമം കടിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു നിർത്തി
“അപ്പുവേട്ടാ ”
ഞാൻ അവനെ നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് സ്നേഹം നിറഞ്ഞ മനസുമായി വിളിച്ചു….
എന്നെ നിറമിഴികളുമായി അവൻ നോക്കി….. ആ മുഖം കണ്ടപ്പോൾ എന്റെ ഹൃദയം പൊട്ടി തകർന്നു പോയി…..
എന്നും ചിരിച്ചു മാത്രം കണ്ടിരുന്ന ആ മിഴികൾ എന്റെ മുൻപിൽ നിറഞ്ഞ ഒഴുകുന്നു എനിക്ക് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു….
ഞാൻ ഒരു തേങ്ങലോടെ അപ്പുവിനെ തോളിൽ മുഖം ചേർത്ത് ഇരുന്നു….
കുറെ നേരം ആ ഇരിപ്പ് തുടർന്നു….
“ഫിദ നിനക്ക് പറ്റിയ ആൾ അല്ല ഞാൻ…. ”
എന്നെ നോക്കാതെ അപ്പു പറഞ്ഞു…..
“”എന്നെ വേണ്ട എന്ന് മാത്രം പറയരുത് അത്രത്തോളം ഞാൻ ഇഷ്ടപ്പെട്ടു പോയി “””
ഞാനാ തോളിൽ മുഖമമർത്തി ഉള്ളിൽ നുരഞ്ഞു പൊങ്ങിയ സങ്കടം കടിച്ചമർത്തി കൊണ്ട് പറഞ്ഞു….
വേണ്ട ഫിദ അതൊന്നും ശരിയാവില്ല….
“”ഒന്നാമത് അവൾക് പകരം ഒരാളെ കുറച്ചു ഞാൻ ഇതുവരെ ചിന്തിച്ചിട്ട് കൂടിയില്ല…. പിന്നെ നീയും ഞാനും വേറെ മതം ആണ്… ഭാവിയിൽ ഇതൊക്കെ വലിയ പ്രശ്നം ആവും… അപ്പൊ പിരിയുന്നതിലും നല്ലത് ഇപ്പൊ ഒന്നിക്കാത്തതല്ലേ… “””
“ഞാൻ… ”
എന്നിൽ നിന്നും വാക്കുകൾ പുറത്തേക്ക് വരാൻ മടി കാണിച്ചു….
“”നിനക്ക് ഇപ്പൊ എന്നോട് ഈ പ്രായത്തിന്റെ ഒരു ആകർഷണം മാത്രം ആണ്… അല്ലാതെ ഇത് പ്രണയം ഒന്നുമല്ല “”
അതും പറഞ്ഞു അപ്പു എന്നെ വിട്ട് പോകാനായി എഴുനേറ്റു….
“”പോകല്ലേ അപ്പുവേട്ടാ എനിക്ക് പറയാൻ ഉള്ളത് കൂടി കേൾക്കണം…. “”
ഞാൻ അതും പറഞ്ഞു അവന്റെ കൈ വിട്ടു….
അല്പസമയത്തിനൊടുവിൽ അവൻ എന്റെ അരികിൽ ആയി ഇരുന്നു….
“””എന്താ നിനക്ക് പറയാൻ ഉള്ളത് “””
“ഞാൻ എന്റെ ഉപ്പയുടെയും ഉമ്മയുടെയും മോൾ അല്ല”
ഞാൻ അവന്റെ മുഖത്തു നോക്കാതെ വെള്ളത്തിലേക്ക് നോക്കി പറഞ്ഞു… അതിൽ ഞങ്ങളുടെ പ്രതിബിബം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….
“”എന്താ നീ പറഞ്ഞത് “”
എന്റെ തോളിൽ പിടിച്ചു കുലിക്കി കൊണ്ട് അവൻ എന്നോട് ചോദിച്ചു…..
“അതെ ഞാൻ എന്റെ ഉമ്മയുടെയും ഉപ്പയുടെയും മോൾ അല്ല….. ”
ഞാൻ ആ മുഖത്തു നോക്ക് പറഞ്ഞു….
ഫിദ നീ എന്തൊക്കെയാ ഈ പറയുന്നത്….
“ഇപ്പൊ ഞാൻ ഉമ്മ എന്ന് വിളിക്കുന്നത് എന്റെ ഉമ്മയുടെ ഇത്തയെ ആണ്….. ”
. അപ്പുവിനെ നേരിടാൻ ആ മിഴികളുടെ ദൃഷ്ടി നേരിടാൻ എനിക്കാവില്ലായിരുന്നു അതുകൊണ്ട് തന്നെ ഞാൻ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു തുടങ്ങി….
എന്റെ ഉമ്മയുടെ ഉപ്പയും ഉമ്മയും മരിച്ച ശേഷം ഉമ്മയെ വളർത്തിയത് ഈ ഇത്ത ആണ്…. കുറെ കഷ്ടപെട്ടിട്ടുണ്ട് ഈ ഇത്ത എന്റെ ഉമ്മയെ വളർത്താൻ. അങ്ങനെ എന്റെ ഉമ്മയുടെ ഇത്തയുടെ കല്യാണ ശേഷം ഉമ്മയെ അവർ ഇത്തയുടെ ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ട് വന്നു…. പക്ഷെ ഉമ്മാക്ക് ഉമ്മയുടെ നാട്ടിലെ ഒരാളുമായി പ്രണയത്തിൽ ആയിരുന്നു… ഒരു ദിവസം ഉമ്മ അയാളോട് ഒപ്പം ഒളിച്ചോടി….
ഞാൻ ഒന്ന് പറഞ്ഞു നിർത്തി… ശേഷം അപ്പുവിനെ ഒന്ന് നോക്കി…
അവൻ ശ്രദ്ധയോടെ ആണ് ഞാൻ പറയുന്നത് കേട്ടിരിക്കുന്നത്….
ഞാൻ വീണ്ടും തുടർന്നു…
അങ്ങനെ അവർക്ക് ഞാൻ ജനിച്ചു…. അവരുടെ ഒറ്റമകൾ… സന്തോഷപൂർണം ആയിരുന്നു ഞങ്ങളുടെ ജീവിതം… അതിനിടയിൽ ഉമ്മ ഇത്തയുമായുള്ള പിണക്കം എല്ലാം മാറ്റിയിരുന്നു …
അങ്ങനെ ഞാൻ 5ൽ പഠിക്കുമ്പോൾ ഞങ്ങൾ വെക്കേഷന് ഇവിടേക്ക് വരുവായിരുന്നു പക്ഷെ എത്തിയത് ഞാൻ മാത്രം ആണ്….
വരുന്ന വഴി ഒരു ആക്‌സിഡന്റ് അതിൽ എന്റെ ഉമ്മയും ഉപ്പയും മരിച്ചു….
പിന്നീട് എന്നെ വളർത്തിയത് ഉമ്മയുടെ ഇത്തയാണ്… എന്റെ സ്വന്തം മക്കളുടെ കൂട്ടത്തിൽ സ്വന്തം മകൾ ആയി തന്നെ ആണ് വളർത്തിയത്. ഒരു കുറവും വരുത്തിയിട്ടില്ല ഉമ്മ….
പക്ഷെ ഉപ്പ എന്നെ സ്വന്തം മകൾ ആയി അല്ല കണ്ടിരുന്നത്….
അത്രയും പറഞ്ഞു നിർത്തിയപ്പോൾ എന്റെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു, എനിക്ക് എന്നെ നിയന്ത്രിക്കാൻ ആയില്ല… ഞാൻ അപ്പുവിന്റെ മുന്നിൽ ഇരുന്നു വിങ്ങി പൊട്ടി…. പക്ഷെ അവൻ എന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു…
കുറെ നേരം ഞാൻ ആ തോളിൽ മുഖം ചേർത്ത് ഇരുന്നു….
“”അയാൾ നിന്നെ ഉപദ്രവികുമായിരുന്നോ…? “”
എന്നെ ചേർത്ത് പിടിച്ചു കൊണ്ട് അപ്പു ചോദിച്ചു…
“”ഉം…. “”
ഒരു മൂളൽ മാത്രം ആയിരുന്നു എന്റെ ഉത്തരം…
പിന്നീട് വീണ്ടും ഞങ്ങളുടെ ഇടയിൽ മൗനം സ്ഥാനം പിടിച്ചു….
ഏറെ നേരത്തെ മൗനത്തിന് ശേഷം ഞാൻ വീണ്ടും തുടർന്നു….
ഞാൻ അന്ന് 7ൽ പഠിക്കുവാരുന്നു… ഒരു ദിവസം എനിക്ക് നല്ല പനി അതുകൊണ്ട് ഞാൻ അന്ന് സ്കൂളിൽ പോയി…. ഉച്ചക്ക് വരേണ്ട ഉപ്പ അന്ന് നേരത്തെ വന്നു…..
എന്നോട് ഉമ്മ എവിടുന്ന് ചോദിച്ചു ഞാൻ ജോലിക്ക് പോയി എന്ന് പറഞ്ഞു… ഞാൻ തിരിച്ചു കട്ടിലിൽ വന്നു കിടന്നു.. കുറച്ചു കഴിഞ്ഞപ്പോ അയാളും എന്റെ ഒപ്പം വന്നു കിടന്നു….
ഞാൻ ഉപ്പ അല്ലെ എന്ന് വിചാരിച്ചു എഴുനെൽകാതെ അവിടെ തന്നെ കിടന്നു… പെട്ടന്ന് അയാൾ എന്നെ കെട്ടിപിടിച്ചു… എന്നിട്ട് എന്റെ പ്രൈവറ്റ് പാർട്ടിൽ ഓളെ സ്പർശിച്ചു എന്റെ കവിളിൽ ഉമ്മ വെച്ചു.. ഞാൻ വേണ്ട എന്ന് പറഞ്ഞു കുറെ കരഞ്ഞു…….
അപ്പോഴേക്ക് ഇത്ത വന്നു… അന്നേരം എന്നോട് അയാൾ പറഞ്ഞു ഇത് പുറത്ത് ആരോണ്ടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന്…. പിന്നീടും ഇത് ആവർത്തിച്ചപ്പോൾ ഞാൻ ഉമ്മയോട് പറഞ്ഞു….
പക്ഷെ ഉമ്മയുടെ മറുപടി ആണ് എന്നെ ഏറ്റവും വിഷമിപ്പിച്ചത്….
“”ഇത്ര ചെറുപ്പത്തിലേ എന്റെ കെട്ടിയോനെ വശീകരിക്കാൻ തുടങ്ങി ഒരുമ്പെട്ടോള് “””
അന്ന് തൊട്ട് ഞാൻ ഒറ്റക്ക എന്റെ വിഷമങ്ങൾ ഒന്നും പറയാൻ എനിക്ക് ആരും ഉണ്ടായിട്ടില്ല…. സങ്കടങ്ങൾ മാത്രമായിരുന്നു എനിക്ക് കൂട്ട്….
അതും പറഞ്ഞു ഞാൻ പൊട്ടിക്കരഞ്ഞു അപ്പുവിന്റെ തോളിൽ മുഖം അമർത്തി കരഞ്ഞു…. എനിക്ക് ആവില്ലായിരുന്നു ആ മുഖത്തു നോക്കാൻ….
കുറെ നേരം ഇരിപ്പു തുടർന്നു… ഞാൻ കരച്ചിൽ കടിച്ചു പിടിച്ചടക്കി അവനിൽ നിന്നും മുഖം ഉയർത്തി….
“”ഞാൻ എന്ത് ചെയ്‌തിട്ട എന്നോട് ദൈവം ഇങ്ങനെ…. ഒരു തെറ്റ് മാത്രം ഞാൻ ചെയ്തിട്ടുള്ളു ഇങ്ങളെ ഇഷ്ടപ്പെട്ടു എന്ന്… അറിയില്ല എങ്ങിനെ ആണ് എനിക്ക് ഇങ്ങളോട് ഇഷ്ടം തോന്നി തുടങ്ങിയത് എന്ന്… പക്ഷെ ഇങ്ങളെ കുറിച്ച്
കേൾക്കുമ്പോൾ എല്ലാമൊരു പ്രതീക്ഷ ആണ് എന്റെയുള്ളിൽ എന്റെ ജീവിതത്തിനു ഒരു താങ്ങായി.. എന്നെ സംരക്ഷിക്കാൻ ഇങ്ങക്ക് കഴിയും എന്ന്…. “””
ഞാൻ നിറഞ്ഞൊഴുകുന്ന മിഴികളുമായി ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു നിർത്തി……
“എന്നെ കൂടെ കുട്ടുകയൊന്നും വേണ്ട എന്നോട് ഇഷ്ടം അല്ല എന്ന് മാത്രം പറയാതെ ഇരുന്നാൽ മതി…ഇങ്ങള് കൂടെ ഉണ്ട് എന്നാ വിശ്വാസത്തിൽ ഞാൻ ജീവിച്ചോളാം…. ”
അതും പറഞ്ഞു ആ പടിക്കെട്ടിൽ നിന്നും എഴുനേറ്റ് മുകളിലേക്ക് ചുവട് വെച്ചു…. പെട്ടന്ന് എന്റെ കൈയിൽ ഒരു പിടിവീണു….
തിരിഞ്ഞു നോക്കിയപ്പോൾ നിറമിഴികളുമായി എന്നെ നോക്കുന്ന appu….പെട്ടന്ന് അവൻ എന്നെ അവന്റെ മാറോട് അണച്ചു… എന്നിട്ട് എന്റെ കാതിൽ പറഞ്ഞു….
“”എനിക്ക് വേണം നിന്നെ…. ഒരിക്കലും തനിച്ചാക്കില്ല ഞാൻ… നീ എന്റെയാ എന്റെ മാത്രം… ആര് എതിർത്താലും ഞാൻ നിന്നെ കെട്ടും… “”
ഞാൻ ആ മാറിൽ കിടന്നു പൊട്ടിക്കരഞ്ഞു……. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്താണെന്നറിയില്ല എന്റെ മിഴികൾ നിറഞ്ഞൊഴുക്കുകയായിരുന്നു…..
എത്രനേരം എന്നറിയില്ല അവന്റെ മാറിൽ തല ചായ്ച്ച് അവനെയും പുണർന്ന് ആ കുളത്തിന്റെ പടവിൽ ഞങ്ങൾ നിന്നു….
അവസാനം ഞാൻ തന്നെ അവനിൽ നിന്നും അടർന്നുമാറി…. അവന്റെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു..
“”നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി വെറുതെ എനിക്കുവേണ്ടി””
അതു പറഞ്ഞു തീർക്കും മുന്നേ അവന്റെ കൈകൾ എന്റെ വാ മൂടി….
“”” എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു ഇനി എല്ലാം നിനക്ക് തീരുമാനിക്കാം…. പക്ഷേ ഒന്നു ഞാൻ പറയാം എനിക്ക് നീ കൂടി നഷ്ടമായാൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല””
പെട്ടെന്നാണ് മാനത്തുനിന്നും മഴത്തുള്ളികൾ ഞങ്ങളുടെ ദേഹത്തുവീണ് തുടങ്ങിയത്….. അവൻ എന്നെയും വലിച്ചു ഒരു കോണിലേക്ക് നീങ്ങി….. ആ കുളത്തിന് കവാടത്തിലെ മേൽക്കൂരയിലെ ഒരു സൈഡിൽ മാത്രമായിരുന്നു ചോർച്ച ഇല്ലാത്തത്….. അവിടെ ആണ് ഞാനും അവനും നിൽക്കുന്നത്….
മെല്ലെ മഴ ശക്തി പ്രാപിക്കാൻ തുടങ്ങി….. അതിനൊപ്പം അതിശക്തിയായി കാറ്റും വീശി തുടങ്ങി….. കാറ്റിനു ശക്തിയാൽ മഴത്തുള്ളികൾ പാറിപ്പറന്ന ഞങ്ങൾ നിൽക്കുന്ന അടുത്തേക്ക് വന്നു ഞങ്ങളെ നനക്കാൻ തുടങ്ങിയപ്പോൾ…. ഞങ്ങൾ ഇരുവരും ഏറ്റവും മൂലയിലേക്ക് നീങ്ങി നിന്നു… ഇപ്പോൾ ഞങ്ങളുടെ ദേഹങ്ങൾ തമ്മിൽ ഒരു കടുകുമണിയുടെ അകലം ഇല്ല…
കാറ്റിന് ശക്തിയിൽ മഴത്തുള്ളികൾ ഞങ്ങളുടെ ദേഹത്തേക്ക് വീണപ്പോൾ എന്റെ മുഖവും ഡ്രസ്സും വലിയ തോതിൽ അല്ലെങ്കിലും ചെറിയ തോതിൽ തന്നെ എന്നെ ചെയ്യുന്നു…. കാറ്റിന്റെ തണുപ്പും നനഞ്ഞ ഡ്രെസ്സും എല്ലാംകൂടി എനിക്ക് താങ്ങാൻ ആഴിയില്ല ഞാൻ മെല്ലെ വിറക്കാൻ തുടങ്ങി…..
പെട്ടെന്നാണ് ആരെ കൈകളെന്നെ ചുറ്റി വിരിഞ്ഞത്….. അവൻ എന്നെ അവനോട് ചേർത്ത് പിടിച്ചു….
ഞാൻ അവന്റെ മുഖത്തേക്ക് നോക്കി…. അവന്റെ മിഴികളിൽ അന്നേരം ആ കുസൃതി ചിരിയുണ്ടായിരുന്നു……
“”തണുക്കുന്നുണ്ടോ “”
അവൻ ശബ്ദം താഴ്ത്തി മെല്ലെ എന്നോട് ചോദിച്ചു…
ഞാൻ അതിനുത്തരമായി മെല്ലെ തലയാട്ടി…
അവനെന്നെ പരമാവധി അവനിലേക്ക് അമർത്തിപ്പിടിച്ചു….. എന്റെ മാറിലെ മാംസങ്ങൾ അവന്റെ മാറിൽ അമരുന്നത് എനിക്ക് അറിയാൻ സാധിച്ചു……
ഞാൻ അവന്റെ കരവലയത്തിൽ അവന്റെ ദേഹത്ത് അവനെയും പുണർന്നു അവനിൽ നിന്നും ലഭിക്കുന്ന ചൂടിൽ ലയിച്ചു നിൽക്കുമ്പോഴായിരുന്നു…. അവന്റെ ചുണ്ടുകൾ എന്റെ കവിളിൽ പതിച്ചത്….
തണുത്തു വിറച്ചു കൊണ്ടിരുന്ന എന്റെ ശരീരം പെട്ടന്ന് ചൂട് പിടിച്ചുവോ…. എന്നിൽ അങ്ങനെ ഒരു ചോദ്യം ഉടലിടുത്തു…..
ഏറെ കൊതിച്ചതാണ് അവനിൽ നിന്ന് ഒരു ചുംബനം……..
മഴ വീണ്ടും ശക്തി പ്രാപിക്കുകയാണ്…..
അവൻ എന്നെ വിട്ടു അരമതിലിൽ കയറി ഇരുന്നു…… പെട്ടന്ന് അവൻ എന്നെ വലിച്ചു അവന്റെ മടിയിൽ ഇരുത്തി….
ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചതല്ല….. അവനോട് ചേർന്നു അവന്റെ ഉടലിന്റെ ചൂടിൽ ലയിച്ചു…. അവനിൽനിന്നും കടലോളം സ്നേഹം അനുഭവിച്ചു ഇരുന്നപ്പോൾ എന്റെ മിഴികൾ ഞാൻ അറിയാതെ തന്നെ നിറഞ്ഞു തുടങ്ങി….
പെട്ടന്ന് അവൻ എന്നെ വരിഞ്ഞു മുറുക്കി… എന്റെ കഴുത്തിൽ അവന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു…..
“”ഇനി എന്റെ പെണ്ണ് കരയാൻ പാടില്ല കേട്ടോടി “”
നാണത്താൽ ചുവന്ന എന്റെ കവിൾ തടത്തിൽ അവന്റെ ചുണ്ടുകൾ അമർത്തി അവൻ പറഞ്ഞു….
“”ഉം “”
നാണം കലർന്ന സ്വരത്താൽ ഞാൻ മെല്ലെ മൂളി….
“”എന്ത് പറ്റി പെണ്ണിന്…. ഒന്നും മിണ്ടുന്നില്ലലോ “”
എന്റെ മൗനം കണ്ടു അവൻ ചോദിച്ചു….
“”ഒന്നുല…. നിക്ക് ഇത് വിശ്വസിക്കാൻ ആവുന്നില്ല… ഇത് സ്വപ്നം ആണോ “”
“”ഞാൻ ഇനി നിന്റെ മാത്രം ആണ് എന്റെ പെണ്ണെ “”
ഞാൻ ആ മിഴികളിലേക്ക് നോക്കി ഇരുന്നു….. എനിക്ക് അതിൽ കാണാൻ സാധിച്ചു എന്നോടുള്ള സ്നേഹം….
“”ഇച്ചായ… “”
എന്റെ വിളി കേട്ട് വിടർന്ന കണ്ണുകളുമായി എന്നെ നോക്കി….
“”നീ എന്താ എന്നെ വിളിച്ചത്…. “”
അപ്പു എന്നോട് ചോദിച്ചു….
“”അത് ഞാൻ…. എനിക്ക് അറിയില്ല എന്താ വിളിക്കേണ്ടത് എന്ന്…. എനിക്ക് ഇനി ഇങ്ങളെ എടാ എന്നൊന്നും വിളിക്കാൻ പറ്റില്ല….അതാ ഇച്ചായ എന്ന് വിളിച്ചത്…എന്താ ഇഷ്ടായില്ല “””
“”കൊള്ളാം….. നീ ഇനി എന്നെ അങ്ങനെ തന്നെ വിളിച്ചാമതിട്ടോ “”
അതും പറഞ്ഞു അവൻ… അല്ല എന്റെ ഇച്ചായൻ എന്നെ ചേർത്ത് പിടിച്ചു….
മഴ അപ്പോഴും ഭൂമിയോട് കലി തീർക്കുകയായിരുന്നു… പ്രകൃതിയെ കുളിരണിയിച്ചുകൊണ്ട് അവൻ തിമിർത്തു പെയ്യുകയാണ്…. ആ വേനലിൽ ഇത്ര ശക്തമായ മഴ അപൂർവം തന്നെയാണ്… തുള്ളിക്ക് ഒരു കുടം എന്നാ കണക്കെ മഴ തുള്ളികൾ ഭൂമിയിൽ വീണ് പതിക്കുകയാണ്….
അന്നേരവും ഇച്ചായൻ എന്നെ ആ മാറോട് ചേർത്ത് പിടിച്ചിരിക്കുകയാണ്…. ആ കരവലയത്തിനുള്ളിൽ ഞാൻ സുരക്ഷക്‌ത ആണെന്ന ബോധ്യം ഞാൻ ആ മേനിയിലേക്ക് പരമാവധി അമർന്നു ആ മടിയിൽ ഇരുന്നു……
“ഇച്ചായ ”
ഞാൻ എന്റെ മുഴുവൻ സ്നേഹം നിറച്ചു വിളിച്ചു
“ഉം ”
എന്റെ മുടിയിൽ തഴുകികൊണ്ട് ഇച്ചായൻ വിളികേട്ടു….
“”ഞാൻ ഒന്ന് ഉമ്മ വെച്ചോട്ടെ “”
അല്പം മടിച്ചാണ് ഞാൻ അത് ചോദിച്ചത്…..
പക്ഷെ ഇച്ചായനിൽ നിന്നും ഒരു മറുപടിയും ലഭിച്ചില്ല…. പെട്ടന്ന് ഇച്ചായൻ എന്റെ നേരെ ആ മുഖം അടിപ്പിച്ചു….
ഞാൻ ആ കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിൽ എന്റെ രക്തവർണമാർന്ന അധരങ്ങൾ അമർത്തി ചുംബിച്ചു…. അന്നേരം എന്റെ മിഴികളും നിറഞ്ഞൊഴുകി…..
എന്റെ അധരങ്ങൾ ആ കവിളിൽ ഏറെ നേരം വിശ്രമിച്ചു…..
ഞാൻ ഇച്ചായനെ ഇറുക്കി പുണർന്നു….. ഒരിക്കലും ഞങ്ങളെ തമ്മിൽ പിരിക്കല്ലേ എന്ന് പടച്ചോനോട് പ്രാർത്ഥിച്ചു….
“”എടി….. “”
ഇച്ചായൻ എന്റെ മുഖത്തു നോക്കി വിളിച്ചു….
”ഉം… എന്താ ഇച്ചായ ”
ഞാൻ ആ മിഴികളിലേക്ക് നോക്കി ചോദിച്ചു….
“”ആ തട്ടം ഇടുത്തിട്ടേ “”
“അത് എന്തിനാ… ”
ഞാൻ സംശയ ഭാവത്തിൽ ഇച്ചായനെ നോക്കി….
“ഇടുത്തിട് പെണ്ണെ ”
ഒരു കള്ളച്ചിരിയോടെ ഇച്ചായൻ പറഞ്ഞു… ഞാൻ തട്ടം എടുത്തിട്ടു..
“പോരെ ”
ഞാൻ ഒരു ചെറുചിരിയോടെ ഇച്ചായനോട് ചോദിച്ചു….
“””ഇനി എന്റെ ജീവിതത്തിൽ വേറെ ഒരു പെണ്ണ് വേണ്ട എന്നായിരുന്നു എന്റെ തീരുമാനം… പക്ഷെ നിന്നെ അറിഞ്ഞപ്പോൾ… നിന്റെ സങ്കടങ്ങൾ മനസിലാക്കിയപ്പോൾ വിട്ട് കളയാൻ തോന്നിയില്ല…. ഞാൻ ഇങ്ങനെ ചെയ്‌തില്ലെങ്കിൽ അവളുടെ ആത്മാവ് പോലും എന്നോട് പൊറുക്കില്ല “””
ഇച്ചായൻ എന്നെ മാറോട് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു….
അപ്പോഴും മഴ അതിശക്തിയായി പെയ്യുകയാണ്…. പെട്ടന്നാണ് ഇച്ചായന്റെ ഫോൺ റിങ് ചെയ്‌തത്….
ഇച്ചായൻ ഫോൺ എടുത്ത് നോക്കി….
അതിൽ അമ്മ കാളിങ് എന്നും അമ്മയുടെ ഒരു ചിരിച്ച ഫോട്ടോയും…. ഇച്ചായൻ കാൾ അറ്റന്റ് ചെയ്തു…..
“ആ അമ്മേ ”
“നിങ്ങള് എവിടെയാ ”
”ഇവിടെ കുളത്തിന്റെ അവിടെ… ”
ഒരു ചെറു ചിരിയോടെ ആണ് ഇച്ചായന്റെ സംസാരം…
“”ആ നിങ്ങൾ മഴ നനഞ്ഞോ “”
“”ഇല്ലമ്മേ…. ഞങ്ങൾ കുളത്തിലെ കവാടത്തിന്റെ അടിയിൽ ആണ്…ഇവിടെ നിന്നാ മഴ കൊള്ളില്ല… “”
ഇച്ചായൻ എന്നെ ഒന്നുകൂടി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…..
“മോൾ നനഞ്ഞാട്ടൊന്നും ഇല്ലാലോ ”
“”ഇല്ല അമ്മേ…. അവൾക്ക് കുഴപ്പം ഒന്നും ഇല്ല “”
“ആ എന്നാ മക്കള് മഴ മാറിയിട്ട് ഇങ്ങോട്ട് വന്നമതി ”
“ശരി അമ്മേ ”
അതും പറഞ്ഞു ഫോൺ വെച്ചു…..
വീണ്ടും ഇച്ചായൻ എന്നെ രണ്ട് കൈകൾ കൊണ്ട് കെട്ടിപിടിച്ചു…
“”ഇച്ചായ “”
“എന്താടാ ”
സ്നേഹത്തോടെ തന്നെ എന്റെ വിളിക്ക് ഇച്ചായൻ വിളി കേട്ടു….
“”അതെ ഇച്ചായൻ കള്ള് കുടിക്കോ “”
കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു ഞാൻ ആ കണ്ണുകളിൽ നോക്കി തന്നെ ചോദിച്ചു….
പെട്ടന്ന് ആ മിഴികൾ വന്ന ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു….
“”ഇല്ല…. എന്താ അങ്ങനെ ചോദിച്ചേ “”
പെട്ടന്ന് ഞാൻ ഇച്ചായന്റെ കഴുത്തിലേക്ക് മുഖം അമർത്തി ചുംബിച്ചു…. പക്ഷെ ഇച്ചായൻ സ്വപ്നത്തിൽ പോലും വിചാരിച്ചട്ടുണ്ടാവില്ല…. എന്റെ പല്ലുകൾ ആ കഴുത്തിൽ അമർന്നപ്പോൾ ആ വേദനയിൽ ഇച്ചായൻ എന്നെ ഇച്ചായനിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചു….
പക്ഷെ ഞാൻ പല്ലുകൾ കൊണ്ടുള്ള പിടി വിട്ടില്ല….
“”എടി… എനിക്ക് വേദനിക്കുന്നു “”
ഇച്ചായൻ ഇച്ചിരി പരിഭ്രമത്തോടെ പറഞ്ഞു…
ഞാൻ പിടിവിട്ട് ആ മുഖത്തേക്ക് നോക്കി…. ഒരു കുസൃതി നിറഞ്ഞ ചിരി ചിരിച്ചു….
“വേദനിച്ചോ…. ”
ഞാൻ ചെറു ചിരിയോടെ ചോദിച്ചു…..
“ഇല്ല… നല്ല സുഖം ”
ദേഷ്യത്തിൽ എന്നോട് പറഞ്ഞു…..
“”എന്നോട് കള്ളം പറഞ്ഞത് കൊണ്ടല്ലേ ഞാൻ കടിച്ചത് “”
ഞാൻ ചെറുവിഷമത്തോടെ ആണ് പറഞ്ഞത്…..
പെട്ടന്ന് ഇച്ചായൻ എന്നെ കെട്ടിപിടിച്ചു….
“സോറി…. ഞാൻ…. ശ്രമിച്ചു…. നിർത്താൻ പക്ഷെ പറ്റുന്നില്ല… അവള് പോയപ്പോ തൊട്ട് തുടങ്ങിയതാ…. ”
എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ഇച്ചായൻ പറഞ്ഞു…..
“”ഉം…. ഇച്ചായൻ എന്നോട് കള്ളം പറയാറുത്തിട്ടോ… നിക്ക് അത് സഹിക്കാനാവില്ല…. “”
“”ഇനി ഉണ്ടാവില്ല… എന്റെ പെണ്ണാണെ സത്യം “”
“ഉം… പിന്നെ ആ കുടി ഞാൻ നിർത്തിച്ചോളാം ”
ഒരു കുസൃതിയോടെ അതും പറഞ്ഞു ഞാൻ ആ കവിളിൽ എന്റെ അധരങ്ങൾ അമർത്തി…..
കോരിച്ചൊഴിയുന്ന മഴയിൽ…..ആഞ്ഞു വീശുന്ന കാറ്റിൽ…പ്രകൃതിയെ കുളിരണിയിപ്പിക്കുന്ന ആ മഴയിൽ… ശരീരം വിറക്കുന്ന ആ തണുപ്പിൽ എന്റെ ഇച്ചായന്റെ ചൂടിൽ ആ ശരീരത്തിൽ അങ്ങനെ ചേർന്നു ഇരുന്നു എനിക്ക്
മതിയാവുണ്ടായില്ല…..
“”ഇച്ചായന് അറിയാമായിരുന്നു എനിക്ക് ഇച്ചായനെ ഇഷ്ടമാണ് എന്ന് “”
ഞാൻ ചിരിയോടെ സംശയത്തോടെ ഇച്ചായനോട് ചോദിച്ചു….. അപ്പോഴും ഞാൻ ഇച്ചായന്റെ മടിയിൽ തന്നെയായിരുന്നു… ഇച്ചായന്റെ മടിയിൽ ഇരുന്നു രണ്ട് കൈകളും ഇച്ചായന്റെ തോളിൽ കൂടി ഇട്ട് എന്നോട് ചേർത്ത് പിടിച്ചു ഞാൻ ഇച്ചായനിൽ അലിഞ്ഞിരുന്നു…. ഇച്ചായൻ എന്റെ ഇടുപ്പിൽ കൈചുറ്റി എന്നെ പുണർന്നു ഇരുന്നു…
. “”ഉം… അറിയായിരുന്നു “”
“”ആഹാ എങ്ങിനെ “”
ഞാൻ അത്ഭുതത്തോടെ ഇച്ചായനെ നോക്കി…
“”അന്ന് നിന്റെ വീട്ടിൽ ആദ്യമായി ഞാൻ വന്ന ദിവസം നിന്റെ മിഴികളിൽ കണ്ട ആ തിളക്കം അതിലൂടെ എനിക്ക് മനസിലായി നിനക്ക് എന്നോട് എന്തോ ഉണ്ടെന്ന്…. പിന്നെ അന്ന് നീ ചോദിച്ചില്ലേ എനിക്ക് വല്ല പ്രണയം ഉണ്ടോന്ന് അന്ന് ഞാൻ ഇല്ല എന്ന് പറഞ്ഞപ്പോ നിന്റെ മുഖത്തുണ്ടായ ആ ഭാവമാറ്റം…. “”
“അമ്പട പുളുസു… അപ്പൊ എല്ലാം അറിയാമായിരുന്നു അല്ലെ ”
അതും പറഞ്ഞു ഞാൻ ആ കവിളിൽ ഒരു കുത്ത് വെച്ചു കൊടുത്തു….
അതിന് ഒരു ചിരിയായിരുന്നു ഇച്ചായന്റെ മറുപടി…
“”ഫിദ…. “”
ഇച്ചായൻ എന്നെ വിളിച്ചു…
“”ഉം….””
ഞാൻ മൂളികൊണ്ട് വിളികേട്ടു…
“”ഫിദ…. അത് എല്ലാവരും വിളിക്കുന്നത് അല്ലെ…. ഞാൻ എന്താ സ്പെഷ്യൽ ആയി വിളിക്കേണ്ട “”
എന്റെ കഴുത്തിൽ മുഖം ചേർത്തുകൊണ്ട് ഇച്ചായൻ ചോദിച്ചു….
“”…. എന്ത് വേണേലും വിളിച്ചോ…. “”
ഇച്ചായന്റെ ചുടുശ്വാസം എന്റെ കഴുത്തിൽ അടിച്ച ആ നിമിഷത്തിൽ കുളിരുകോരിയ സ്വരത്തോടെ പറഞ്ഞു.
“”എന്നാ മാക്രി എന്ന് വിളികാം “”
എന്നെ കളിയാക്കി കൊണ്ട് ഇച്ചായൻ പറഞ്ഞു….
“”ഇച്ചായാ…. “”
ഞാൻ ചിണുങ്ങിക്കൊണ്ട് ഇച്ചായനോട് ചേർന്നിരുന്നു…..
“ഉം…. എന്നാ അമ്മു എന്ന് വിളിക്കാം ”
“ആ അത് മതി…. ”
ഞാൻ ഉത്സാഹക്കത്തോടെ പറഞ്ഞു…..
“”””” അമ്മുട്ടി….. “”””
ഇച്ചായൻ ഒരു കടലോളം സ്നേഹം വാരിവിതറി എന്നെ വിളിച്ചു….
“ന്തോ…. ”
ഞാൻ അതെ ഈണത്തിൽ തന്നെ വിളികേട്ടു….
“”നിനക്ക് എന്നാടി തെണ്ടി എന്നോട് ഇഷ്ടം തോന്നി തുടങ്ങിയത്….. “””
ഒരു കള്ളചിരിച്ചോടെ എന്റെ കവിളിൽ അധരങ്ങൾ അമർത്തി ചുംബിച്ച ശേഷം ഇച്ചായൻ ചോദിച്ചു…..
“”അറിയില്ല ഇച്ചായ…. എന്നുമുതലാണ് ഇച്ചായനോട് എനിക്ക് സ്നേഹം തോന്നി തുടങ്ങിയത്…. പക്ഷേ ഒന്നറിയാം ഈ ഭൂമിയിൽ ഇച്ചായനെ സ്നേഹിക്കുന്ന പോലെ വേറെ ഒന്നിനെയും ഞാൻ സ്നേഹിക്കുന്നില്ല… ഇച്ചായനെ ആഗ്രഹിക്കുന്ന പോലെ… വേറെ ഒന്നിനെയും ഞാനാഗ്രഹിക്കുന്നില്ല…. അത്രത്തോളം ഇഷ്ടമാണ് എനിക്ക് എന്റെ ഇച്ചായനെ….. “”
ഞാൻ ഇതും പറഞ്ഞു ഇച്ചായനെ ഇറുക്കി കെട്ടിപിടിച്ചു…..
“എന്നാലും പറഞ്ഞു അമ്മുട്ടി… ”
നിറയാൻ തുടങ്ങിയ എന്റെ മിഴികളിൽ ചുംബിച്ചു കൊണ്ട് ഇച്ചായൻ പറഞ്ഞു….
“”” ഞാൻ ഇച്ചായനെ ആദ്യമായിട്ട് കാണുന്നത് ഇച്ചായന്റെ വീട്ടിലെ ആൽബത്തിലെ ഫോട്ടോയാണ് “”
ഞാൻ ഇച്ചായൻ കേൾക്കെ ഒന്ന് ചിരിച്ചു….
“””” ഏതു ഫോട്ടോ…????? “”””
ഇച്ചായൻ എന്നെ അടർത്തി മാറ്റി സംശയത്തോടെ ചോദിച്ചു….
“”ആ കുഞ്ഞുനാളിലെ ഫോട്ടോ…. ചിരിച്ചുകൊണ്ട് ജനിച്ചപടി ഇരിക്കുന്ന ഫോട്ടോ “”
ഞാൻ ഇച്ചായനെ കളിയാക്കി ചരിച്ചു കൊണ്ട് പറഞ്ഞു….
“”അയ്യെ…. ഈ പെണ്ണ്…. “”
ആ നാണം നിറഞ്ഞ മുഖം എന്നെ കാണിക്കാതെ അത് എന്റെ കഴുത്തിലേക്ക് പൂഴ്ത്തി……. ഞാൻ അപ്പോഴും ഇച്ചായനെ കെട്ടിപ്പിടിച്ച് ചിരിക്കുകയാണ്….
“” ശരിക്കും നീ കണ്ടോ????””
ഇച്ചായൻ മെല്ലെ എന്റെ കാതിൽ ചോദിച്ചു….
“””ഉം “”
ഞാൻ ഒരു മൂളലിൽ മറുപടി ഒതുക്കി….
“” പക്ഷേ ആ ഫോട്ടോ കണ്ട എനിക്ക് ഈ സാധനത്തിനോട് ഇത്ര മൊഹബത് തോന്നിയത്… എന്നാ ക്യൂട്ട് ആണുന്നോ അതിൽ….. “”
ഇച്ചായനെ നേരെ പിടിച്ചിരുത്തി…മുക്കിന് തുമ്പിൽ ചുംബിച്ചുകൊണ്ട് ഞാൻ പറഞ്ഞു….
അന്നേരം ഇച്ചായന്റെ മിഴികളിൽ ആ കുസൃതി ചിരി വിരിഞ്ഞു…. അതിൽ നോക്കി ഞാൻ പറഞ്ഞു…..
“”ദേ ഈ ചിരിയാണ്…. എനിക്ക് ഇച്ചായനോട് അസ്ഥിക്ക് പിടിച്ച പ്രേമം ഉണ്ടാവാൻ കാരണം…. “”
വീണ്ടും ഇച്ചായൻ എന്നെ നോക്കി ചിരിച്ചു…. എന്റെ അരയിൽ ഇച്ചായന്റെ കരങ്ങൾ മുറുകുന്നത് എനിക്ക് മനസ്സിലാവാൻ സാധിച്ചു….
ഞാൻ വീണ്ടും തുടർന്നു….
“”പിന്നീട് ഓരോ തവണ കാണുമ്പോഴും സംസാരിക്കുമ്പോഴും…. പിന്നെയും പിന്നെയും കാണാൻ കൊതി കൂടിക്കൊണ്ടിരുന്നു…. “”
ഇച്ചായന്റെ കൈകൾ എന്റെ ഇടുപ്പിൽ അമർന്നു…. അന്നേരം ഇച്ചായൻ എന്റെ കഴുത്തിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു….. ഞാൻ ആ സമയം ഇച്ചായന്റെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ടിരുന്നു….
ആ തണുപ്പിലും ഞങ്ങളുടെ ഇരുവരുടെയും ശരീരങ്ങൾ ചൂട് പിടിക്കാൻ തുടങ്ങി…..
കഴുത്തിൽ നിന്നും മുഖം മാറ്റിയ ഇച്ചായൻ എന്റെ മിഴികളിലേക്ക് ഇമചിമ്മാതെ നോക്കി…. ആ നോട്ടം നേരിടാൻ ആവാതെ ഞാൻ തലകുനിച്ചു….
അന്നേരം ഇച്ചായൻ എന്റെ മുഖം പിടിച്ചുയർത്തി…. ഒരു കുസൃതി ചിരിയോടെ എന്റെ മിഴികളിലേക്ക് നോക്കി….. മെല്ലെ ഇച്ചായൻ എന്റെ ചുവന്ന രക്തവർണമാർന്ന അധരങ്ങളിലേക്ക് തന്റെ ചുണ്ടുകൾ അടിപ്പിച്ചു….
ഞാൻ ഇരുമിഴികളും കൂമ്പിയടച്ചു ഇച്ചായന് അനുവാദം നൽകി….
എന്റെ ചുടു ശ്വാസം ഇച്ചയന്റെ മുഖത്തെ പുൽകുന്നുണ്ടായിരുന്നു…. ഇച്ചായന്റെ ശ്വാസം എന്റെ ചുണ്ടുകൾക്ക് മീതെ പതിച്ചു…..
പെട്ടന്ന് ഇച്ചായന്റെ ഫോൺ റിങ് ചെയ്‌തു… അമ്മ ആയിരുന്നു… ഇച്ചായൻ കാൾ അറ്റന്റ് ചെയ്തു..
“ആ… അമ്മേ… ആ.. വരുവാ ”
അതും പറഞ്ഞത് ഇച്ചായൻ ഫോൺ വെച്ചു… അപ്പോൾ ആണ് ഞാൻ ചുറ്റും നോക്കിയത്…. മഴതോർന്നിരുന്നു….
വേഗം ഞാൻ ഇച്ചായന്റെ മടിയിൽ നിന്നും എഴുനേറ്റു….
ഇച്ചായൻ എഴുനേറ്റ് വന്നു എന്നെ ആ ശരീരത്തോട് അടിപ്പിച്ചു… ശേഷം എന്റെ മിഴികൾ നോക്കി പറഞ്ഞു…
“”ഐ ലവ് യൂ… അമ്മുട്ടി “”
“”ലവ് യൂ ടൂ ഇച്ചായ… “”
ഞങ്ങൾ ആ പടിക്കെട്ടുകൾ കയറി വീട്ടിലേക്ക് മടങ്ങി…..
തുടരും……
വീണ്ടും ചോദ്യം ആവർത്തിക്കുന്നു തുടരണോ…. അഭിപ്രായങ്ങൾ പറയുക…
സ്നേഹപൂർവ്വം രാജനുണയൻ
Comments:
No comments!
Please sign up or log in to post a comment!