രതിശലഭങ്ങൾ മഞ്ജുസും കവിനും 18
ഞങ്ങൾ തിരിച്ചു വീടിനകത്തേക്ക് കയറി ചെല്ലുമ്പോഴേക്കും കിച്ചണിലെ വർക്ക് ഒകെ തീർത്തു മീരയും തിരിച്ചെത്തിയിരുന്നു . പിന്നെ കുറെ നേരം അവർ ഇരുവരും കിന്നാരം പറഞ്ഞിരുന്നു , പിറ്റേന്നത്തെ പ്ലാനും വിശദീകരിച്ചു . പുറത്തൊക്കെ ഒന്ന് കറങ്ങാമെന്ന ധാരണയിലൊക്കെ എത്തിയത് ആ പ്ലാനിൽ ആണ് . പാലക്കാട് ഫോർട്ടും , മലമ്പുഴ ഡാമും കവയുമൊക്കെ ഒന്ന് കറങ്ങിയേക്കാം എന്ന് അങ്ങനെ തീരുമാനത്തിൽ എത്തി . വൈകുന്നേരത്തെ കറക്കം ഒകെ കഴിഞ്ഞു രാത്രി പുറത്തു നിന്ന് ഭക്ഷണവും കഴിച്ചു വരാമെന്നും തീരുമാനം ആയി .എല്ലാം കഴിഞ്ഞു വന്നാൽ പിന്നെ നേരെ കിടന്നാൽ മതിയല്ലോ !
അങ്ങനെ രാത്രിയിലെ ഫുഡ് ഒകെ കഴിച്ചു ഞങ്ങൾ കിടക്കാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങി . കഴിച്ച പാത്രങ്ങളൊക്കെ കഴുകാനായി മീരയും മഞ്ജുവും കിച്ചണിലേക്ക് പോയതോടെ ഞാൻ ഹാളിൽ ഇരുന്നു ടി.വി യിൽ ക്രിക്കറ്റ് മാച്ച് കണ്ടിരുന്നു .
സ്വല്പം കഴിഞ്ഞതോടെ അവർ രണ്ടും തിരിച്ചെത്തി . മീര മുകളിലെ റൂമിൽ ആണ് സ്ഥിരമായി കിടക്കുന്നത് .അതുകൊണ്ട് തന്നെ ഞങ്ങളോട് ഗുഡ് നൈറ്റ് പറഞ്ഞു കക്ഷി മുകളിലേക്ക് സ്റ്റെപ്പുകൾ കയറി പോയി . മീര പോയി കഴിഞ്ഞതും മഞ്ജുസ് എന്റെയടുത്തേക്ക് വന്നിരുന്നു .സോഫയുടെ ഒരു സൈഡിൽ ഞാനും മറു സൈഡിൽ അവളുമായി അങ്ങനെ ഗ്യാപ് ഇട്ടു ഇരുന്നു .
ടി.വി യിലേക്ക് കണ്ണും നട്ടിരിക്കുന്ന എന്നെ മഞ്ജുസ് ഇടക്കൊന്നു നോക്കും . ഞാൻ അവളെ മൈൻഡ് ചെയ്യുന്നില്ലെന്നു കാണുമ്പോൾ അവളും മാച്ച് കണ്ടിരിക്കും .
“കിടക്കണ്ടേ ?”
സ്വല്പ നേരം കഴിഞ്ഞിട്ടും എനിക്ക് അനക്കം ഒന്നുമില്ലാത്തതുകൊണ്ടു മഞ്ജുസ് തന്നെ മിണ്ടി തുടങ്ങി .
“ഇത് കഴിഞ്ഞോട്ടെ ..”
ഞാൻ പയ്യെ പറഞ്ഞു സോഫയിലേക്ക് ചാരി കിടന്നു .
“ഇതെപ്പോ കഴിയാനാ..”
അവൾ നിരാശയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നിരങ്ങിയെത്തി .നേരിയ വിയർപ്പു ഗന്ധമുള്ള മഞ്ജുസിനെ ഞാൻ അതോടെ ഇടം കൈകൊണ്ട് ചേർത്ത് പിടിച്ചിരുന്നു .
“ഒരു ഒന്നൊന്നര മണിക്കൂർ കൂടിയേ ഉള്ളു..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ടി.വി യിൽ തന്നെ കണ്ണ് നട്ടു.
”ഒന്നര മണിക്കൂറോ ? ”
മഞ്ജുസ് കണ്ണ് മിഴിച്ചു എന്നെ നോക്കി .
“ആഹ് ..എന്താ ?”
ഞാനവളെ ചിരിയോടെ നോക്കി .
“ഒലക്ക ..അത് ഓഫ് ചെയ്തേ..മതി കണ്ടത്. അത്ര നേരം ഒന്നും കാത്തിരിക്കാൻ എനിക്ക് വയ്യ , നമുക്ക് റൂമിൽ പോകാം ”
മഞ്ജുസ് പതിവില്ലാതെ കൊഞ്ചിക്കൊണ്ട് എന്റെ നെഞ്ചിൽ ഷർട്ടിന് മീതേകൂടി കയ്യൂഴിഞ്ഞു .
“നീ അതിനു എന്നെ കാത്തിരിക്കുവൊന്നും വേണ്ട , ഉറക്കം വരുന്നുണ്ടേൽ പോയി കിടന്നോ.
“ആഹാ ..എന്ന അങ്ങനെ ഇപ്പൊ കാണണ്ട ..” അവൾ പെട്ടെന്ന് എന്റെ ദേഹത്ത് നിന്നും അകന്നു മാറി റീമോർട് എടുത്തു ടി.വി ഓഫ് ചെയ്തു . അത് മാത്രം എനിക്കത്ര ഇഷ്ടപ്പെട്ടില്ല ! നമ്മളെ ഊശിയാക്കുന്ന പോലത്തെ ഏർപ്പാട് ആണ് .
“ഓൺ ചെയ്യ് ..” ഞാൻ ദേഷ്യം പരമാവധി സഹിച്ചു അവളുടെ മുഖത്ത് നോക്കാതെ പയ്യെ പറഞ്ഞു .സ്വരം കുറച്ചു കടുപ്പിച്ചായിരുന്നു സംസാരം എന്നുമാത്രം !
“സൗകര്യം ഇല്ല..മതി കണ്ടതെന്ന് പറഞ്ഞില്ലേ , ഇനി വന്നേ ..” മഞ്ജു എന്റെ കൈപിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു .
പക്ഷെ ഞാൻ അവളുടെ കൈ തട്ടികൊണ്ട് മഞ്ജുസിനെ കടുപ്പിച്ചൊന്നു നോക്കി . എന്റെ നോട്ടം കണ്ടതും മഞ്ജുസ് ഒന്ന് ശങ്കിച്ചു . !പിന്നെ സ്വല്പം പേടിയോടെ പറഞ്ഞു റിമോർട്ട് എന്റെ മടിയിലേക്കിട്ടു .
“ഇന്നാ ..” ടി.വി ഓഫാക്കിയത് എനിക്കിഷ്ട്ടപ്പെട്ടിട്ടില്ലെന്നു എന്റെ നോട്ടം കണ്ടപ്പോഴേ കക്ഷിക്ക് മനസിലായിട്ടുണ്ട് . മാത്രമല്ല മീരയുടെ വീട്ടിൽ വെച്ച് ഒരു ഉടക്ക് ഉണ്ടായാൽ അവൾക്കും നാണക്കേട് ആണ് . റിമോർട്ട് മടിയിൽ വീണതും ഞാനതെടുത്തു വീണ്ടും ടി.വി ഓൺ ചെയ്തു .
മഞ്ജുസ് എല്ലാം നോക്കി തലചൊറിഞ്ഞു നിൽപ്പുണ്ട് .ഞാൻ ദേഷ്യപെടുമെന്നു കക്ഷി ഓർത്തു കാണില്ല. അതിന്റെ ചമ്മൽ ആണ് . അവളുടെ ആ പാവം പിടിച്ച നിർത്തം കണ്ടു എനിക്ക് അലിവ് തോന്നി . ഒടുക്കം ഞൻ തന്നെ അവളെ സോഫയിലേക്ക് പിടിച്ചിരുത്തി .
“മഞ്ജുസ് ഇങ്ങു വന്നേ ..” ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ വലതു കയ്യിൽ പിടിച്ചു സോഫയിലേക്കിരുത്തി . പിന്നെ എന്റെ ഇടം കൈകൊണ്ട് അവളെ ചേർത്ത് പിടിച്ചു . അതിനു അവൾ എതിർക്കുകയോ അനുകൂലിക്കുകയോ ഒന്നും ചെയ്തില്ലെന്ന മട്ടിൽ അനങ്ങാതെ ഇരുന്നു .
“നീ എന്താ ഒന്നും മിണ്ടാത്തെ..ഫ്യൂസ് പോയോ ?” ഞാൻ അവളുടെ വലതു കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് തിരക്കി .
“അങ്ങനെ ഒന്നുമില്ല..സം ടൈംസ് എനിക്ക് നിന്നെ പേടിയാ ..” മഞ്ജുസ് എന്റെ കുറച്ചു മുൻപത്തെ മുഖഭാവം ഓർത്തു പയ്യെ പറഞ്ഞു .
“അതിനു ഞാനിപ്പോ നിന്നെ ഒന്നും ചെയ്യാറില്ലല്ലോ ? നീയല്ലേ എന്നെ അടിക്കുവേം നുള്ളുവേം ഒക്കെ ചെയ്യുന്നത്.. ” ഞാൻ പുഞ്ചിരിയോടെ അവളെ നോക്കി .
“അത് നീ എന്നെ തിരിച്ചടിക്കില്ല എന്നെനിക്കു അറിയുന്നോണ്ടല്ലേ ” മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .
“ഹ ഹ ..അത് കൊള്ളാലോ , അപ്പൊ ഞാൻ തിരിച്ചൊന്ന് പൊട്ടിച്ചാൽ നീ കിട്ടിയതും വാങ്ങി മിണ്ടാതിരിക്കുമോ ? നീ വല്യ ബ്ലാക് ബെൽറ്റ് ഒകെ അല്ലെ ” ഞാൻ അവളെ സംശയത്തോടെ നോക്കി .
“പോടാ ..നീ എങ്ങാനും എന്നെ അടിച്ചാൽ എനിക്ക് സഹിക്കാൻ പറ്റില്ല , ഞാൻ വല്ല വഴിക്കും ഇറങ്ങി പോകും , എനിക്കത്രയ്ക്കു ഇഷ്ടാ ..” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .
“അയ്യാ ..ഇതൊക്കെ പറച്ചിൽ അല്ലെ മോളെ , നീ വേണേൽ എന്നേം ചവിട്ടികൂട്ടി പുറത്തിടും ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“പോടാ ..നീ ഒന്ന് തുറിച്ചു നോക്കിയാൽ തന്നെ എനിക്ക് പേടിയാ..അപ്പോഴാ ഇനി അടിയുടെ കാര്യം ” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ മുഖം ഉയർത്തി നോക്കി .
“ഉവ്വ ഉവ്വ ..കേൾക്കാനൊക്കെ രസം ഉണ്ട് ” ഞാൻ പയ്യെ ചിരിച്ചു മഞ്ജുസിന്റെ ചുണ്ടിൽ പയ്യെ മുത്തി . ഈർപ്പം നിറഞ്ഞ , നനവുള്ള ആ ചുണ്ടിൽ എന്റെ ചുണ്ടു പതിഞ്ഞതും അവളുടെ മിഴികൾ കൂമ്പിയടഞ്ഞു ! ആ ഇളം ചുവപ്പുള്ള ചുണ്ടുകളെ ഞാൻ പയ്യെ നുണഞ്ഞു രസിച്ചുകൊണ്ട് അവളെ വാരിപ്പുണർന്നു .
“എന്റെ മഞ്ജുസിനെ മുഖം ഒന്ന് വാടിയാൽ തന്നെ എനിക്ക് എന്തൊപോലെയാ.. പിന്നല്ലേ ഞാൻ അടിക്കുന്നത്” ഞാൻ ചുംബനം നിർത്തി അവളെ ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു .
“മ്മ്..” മഞ്ജുസ് ചിരിയോടെ മൂളി എന്റെ കഴുത്തിൽ കൈചുറ്റി . നേരിയ വിയർപ്പിന്റെ ഗന്ധമുള്ള അവളുടെ നൈറ്റിയും ശരീരവും അതോടെ എന്നെ കൂടുതൽ മോഹിപ്പിച്ചു .
“സ്സ് ..നല്ല സ്മെല് ” ഞാൻ ചിരിയോടെ അവളുടെ കഴുത്തിൽ മുഖം ഉരുമ്മിക്കൊണ്ട് പറഞ്ഞു .
“ആഹ്..ഇത് സ്ഥിരം കേൾക്കുന്നതാ…” മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കാതിൽ പയ്യെ കടിച്ചു . അത് ഞാനാസ്വദിച്ചിരിക്കെ മഞ്ജുസ് കുറുകിത്തുടങ്ങി .
“നമുക്ക് റൂമിലോട്ടു പോവാം..?” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ ചുണ്ടിൽ വിരലോടിച്ചു . അവളുടെ വലതു കയ്യിലെ ചൂണ്ടുവിരൽ എന്റെ കീഴ്ചുണ്ടിൽ ഇഴഞ്ഞതും ഞാനവളെ ചിരിയോടെ നോക്കി .
“പോയിട്ട് ?” ഞാൻ സംശയത്തോടെ അവളെ നോക്കി . പിന്നെ അവളുടെ ആ ചൂണ്ടുവിരൽ പയ്യെ കടിച്ചു വിട്ടു . നിനച്ചിരിക്കാതെ ഞാൻ വാ തുറന്നു വിരൽ കടിച്ചതും മഞ്ജുസ് ഒന്ന് ഞെട്ടി . പിന്നെ എന്നെ എരിവ് വലിച്ചൊന്നു നോക്കി .
“കവി കൊഞ്ചാതെ വാ ..ഇപ്പൊ രണ്ടു ആഴ്ച ആയില്ലേ ” അവൾ ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ പയ്യെ കടിച്ചു .
“സ്സ്..അആഹ്…പയ്യെ പയ്യെ ” അവളുടെ കടിയുടെ ആഴം കൂടും തോറും ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ പുറത്തു തഴുകി .
“വാടാ ” മഞ്ജുസ് വീണ്ടും ചിണുങ്ങി എന്നെ നോക്കി .
“കളി കഴിയട്ടെ മോളെ ” ഞാൻ ടി.വി യിലേക്ക് നോക്കി ചിരിയോടെ പറഞ്ഞു .
“ആ കളി അവിടെ നിക്കട്ടെ .
“ഹി ഹി ..അത്ര സീരിയസാ?”
ഞാൻ ചിരിയോടെ ചോദിച്ചതും തലയാട്ടികൊണ്ട് അവളെന്റെ മടിയിലേക്ക് കയറി ഇരുന്നതും ഒപ്പം ആയിരുന്നു .അതോടെ എന്റെ അടിയിലെ അവസ്ഥ സ്വല്പം മോശം ആയി തുടങ്ങിയിരുന്നു . കമ്പിയായ മുഴുപ്പിലേക്ക് ചന്തികളമർത്തി മഞ്ജുസ് ഇരുന്നതും കുട്ടൻ ഒന്നുടെ പിടഞ്ഞു . അതോടെ ഞാനും നല്ല മൂഡിൽ ആണെന്ന് അക്ഷിക്കു മനസിലായി. ഒപ്പം ഞാനൊന്നു ഞെരങ്ങുക കൂടി ചെയ്തത് അവൾക്കു പിടിവള്ളിയായി !
“ഞാൻ മാത്രം അല്ല …നീയും സീരിയസ് ആണെന്നൊക്കെ എനിക്കറിയാം ..” എന്റെ കമ്പിയായ സാമാനം ചന്തിവിടവിൽ തട്ടിയതും മഞ്ജുസ് അർഥം വെച്ച് പറഞ്ഞു . പിന്നെ ആ ചന്തികൾ പയ്യെ എന്റെ മടിയിലിട്ടുരസി .
“സ്സ്….” എന്റെ കഴുത്തിൽ കൈചുറ്റി പിടിച്ചു അവൾ ചന്തികൾ ഇളക്കിയതും ഞാൻ ഒന്ന് പിടഞ്ഞു . കുട്ടൻ അവളുടെ ചന്തികൾക്കിടയിൽ കിടന്നു വീർപ്പു മുട്ടുകയാണ് .
“ചതിക്കല്ലേ മഞ്ജുസേ ..നീ മടിയിൽ നിന്നിറങ്ങിക്കെ ” ഞാൻ അവളുടെ ഇടുപ്പിലൂടെ കൈചുറ്റികൊണ്ട് കെഞ്ചി .
“ഇല്ല …എനിക്കിവിടെ തന്നെ ഇരിക്കണം ..” അവൾ കട്ടായം പറഞ്ഞു എന്റെ തോളിലേക്ക് തലചായ്ച്ചു . ഒരുമാതിരി കുഞ്ഞുങ്ങളെ തോളിലിട്ട പോലെ അവളെയും തഴുകി ഞാൻ സോഫയിൽ ഇരുന്നു .
“നിന്റെ അടിയിൽ നല്ല ഇളക്കം ആണല്ലോടാ ..എന്നിട്ടെന്താ ഇത്ര പോസ് ” സ്വല്പ നേരം അങ്ങനെ ഇരുന്ന ശേഷം അവൾ വീണ്ടും സംസാരം തുടങ്ങി .അവളുടെ മടിയിലുള്ള ഇരുത്തം കാരണം എന്റെ കുട്ടൻ വീർത്തു വീർത്തു വരുന്നത് മഞ്ജുസിനു അനുഭവിച്ചറിയാമായിരുന്നു .
“അതിപ്പോ ഒരു ചരക്ക് മടിയിൽ കേറി ഇരുന്നാൽ ഏതു ആണിന്റെം കുണ്ണ പൊങ്ങും ..” ഞാൻ സ്വകാര്യം പോലെ അവളുടെ കാതിൽ പറഞ്ഞു .
“ശേ..എന്താടാ ഇങ്ങനെയൊക്കെ പറയുന്നേ ..” മഞ്ജുസ് ചിരിയോടെ എന്ന് നോക്കി .
“പിന്നെ കുണ്ണക്ക് കുണ്ണ എന്നല്ലാതെ ആനമുട്ട എന്ന് പറയണോ ?” ഞാൻ സംശയത്തോടെ അവളെ നോക്കി .
“അതല്ല പറഞ്ഞെ..ചരക്കു എന്നൊക്കെ ആണോടാ തെണ്ടി സ്വന്തം ഭാര്യയെ പറയുന്നേ ?’ മഞ്ജുസ് എന്നെ കള്ളച്ചിരിയോടെ നോക്കി .
“ഭാര്യ ആയാലും ചരക്ക് ചരക്കുതന്നെ അല്ലെ മോളെ ..കോളേജിൽ വെച്ച് ആദ്യം കണ്ടപ്പോ തന്നെ ഈ ചരക്കിനെ പൂശാൻ കിട്ടണേ ദൈവമേ എന്ന ഞാൻ പ്രാര്ത്ഥിച്ചത്..”
ഞാൻ കളിയായി പറഞ്ഞതും മഞ്ജുസ് കുണുങ്ങി ചിരിച്ചു .ആ ചിരിയിൽ അവൾ കിടന്നു കുലുങ്ങും തോറും ആ ചന്തിക്കിടയിൽ കിടന്നു എന്റെ സാമാനം വീർത്തു മുജെട്ടി .
“അയ്യേ .
“സ്റ്റാർട്ടിങ്ങില് അങ്ങനെയാ കണ്ടിരുന്നേ …ഒരു ആറ്റം ചരക്ക് അല്ലായിരുന്നോ നീ , പിന്നെ എനിക്ക് പൊതുവെ നിന്നോടുണ്ടായിരുന്ന ദേഷ്യവും . രണ്ടും കൂടിയുള്ള കലിപ്പിൽ നിന്നെയോർത്തു കുറെ എനർജി കളഞ്ഞിട്ടുണ്ട്..” ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു . എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിച്ചുകൊണ്ട് തന്നെ എന്റെ ചുണ്ടുകളെ താലോലിച്ചു .
“ഹ ഹ .. അതെങ്ങനെയാ അത് ? ദേഷ്യം തോന്നുമ്പോ അങ്ങനെ ചെയ്യാനാണോ തോന്നുന്നേ ?” മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
“ആഹ് ..എനിക്കറിയാന്മേല ..നിന്നോടുള്ള ദേഷ്യമൊക്കെ തീർക്കാൻ വേറെ വഴിയില്ലല്ലോ ” ഞാൻ പതിയെ പറഞ്ഞു ചിരിച്ചു .
“മ്മ്…” ഞാൻ പറഞ്ഞത് അത്രയും കേട്ട ശേഷം മഞ്ജുസ് നാവു കടിച്ചു ഒരു വഷളൻ ചിരിയോടെ തലയാട്ടി .
“നീ ഇങ്ങനെ ചിരിക്കല്ലേ , എനിക്ക് എന്തെലുമൊക്കെ തോന്നും ..” അവളുടെ ഇടുപ്പിൽ നുള്ളി ഞാൻ ചിരിയോടെ പറഞ്ഞു .
“സ്സ്….ആഹ് ” ഞാൻ നുള്ളിയ ഷോക്കിൽ അവളൊന്നു വാ പൊളിച്ചു .
“വാ അടക്കെടി , ബാക്കി കൂടി പറയട്ടെ..” അവളുടെ തുറിച്ചുള്ള നോട്ടം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു , പിന്നെ ബാക്കി ഫീലിങ്ങ്സ് കൂടി വിശദീകരിച്ചു . അതോടെ മഞ്ജുസ് വീണ്ടും കാഴ്ചക്കാരിയായി എന്റെ മടിയിലിരുന്നു .
“നിന്നെ കല്യാണം കഴിക്കണം എന്ന് പോയിട്ട് ആത്മാർഥമായി പ്രേമിക്കണം എന്ന് പോലും ഞാൻ തുടക്കത്തില് വിചാരിച്ചിട്ടില്യ . ഒന്നു റൂട്ട് ആക്കി എങ്ങനേലും ഒരു കളി ഒപ്പിക്കണം എന്ന് മാത്രമായിരുന്നു അന്നൊക്കെ മൈൻഡില് ..കളി കിട്ടിയ മഞ്ജു മിസ്സിനെ തേച്ചു വിടണം അങ്ങനെയൊക്കെ പ്ലാൻ ചെയ്തു പോകുന്നതിനിടെയാണ് ഒക്കെ കയ്യിന്നു പോയത്..ആഹ്..എന്റെ വിധി ” ഞാൻ സ്വല്പം കുറ്റബോധം അഭിനയിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“അയ്യടാ …ഭയങ്കര പ്ലാനിങ് ആയിപോയി ” അവൾ മുഖം വക്രിച്ചുകൊണ്ട് എന്നെ കളിയാക്കി .
“പക്ഷെ പ്ലാൻ ഒകെ തെറ്റി ..നീ എന്നെയിട്ടു വട്ടു കളിപ്പിക്കും തോറും എനിക്ക് ഉള്ളിലെവിടെയോ ഒരു ഫീൽ വരാൻ തുടങ്ങി ,അങ്ങനെയാ രണ്ടും കൽപ്പിച്ചു ലൈബ്രറിയിൽ വെച്ച് ഞാൻ കിസ് അടിച്ചത് ..”
ഞാൻ പഴയ കാലം ഒന്നോർത്തു ആവേശത്തോടെ പറഞ്ഞു .
“എന്നിട്ട് ?” മഞ്ജുസ് എന്റെ ഉള്ളിലിരിപ്പോക്കെ ശരിക്കു അറിയാൻ വേണ്ടി ചിരിയോടെ ചോദിച്ചു .
“എന്നിട്ടെന്താ ..ഒരടി പ്രതീക്ഷിച്ചിടത് നീ ഒന്നും ചെയ്യാതിരുന്നപ്പോ എനിക്ക് മനസിലായി , നീ അത്ര ദേഷ്യക്കാരി ഒന്നുമല്ലെന്ന് ..ഉള്ളിലെവിടെയോ എന്നോട് ഒരു സോഫ്റ്റ് കോർണർ ഇല്ലെങ്കിൽ നീ എന്നെയപ്പോ അടിച്ചേനെ ..” ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ വാരിപ്പുണർന്നു .പിന്നെ അവളുടെ വെണ്ണ കവിളിൽ അമർത്തി ചുംബിച്ചു .
“ആഹ്..പയ്യെ ഉമ്മവെക്കെടാ ..” എന്റെ ആക്രാന്തം കണ്ടു മഞ്ജുസ് ചൂടായി . അവളെ ഞെക്കി പൊട്ടിക്കുന്ന പോലെ വരിഞ്ഞുകൊണ്ടാണ് ഞാൻ ചുംബിച്ചിരുന്നത് .
“ഓഹ്…” ഞാൻ അതിനു പയ്യെ മൂളി . പിന്നെ ചിരിയോടെ അവളുടെ മേലുള്ള പിടുത്തം അയച്ചു . അതോടെ മഞ്ജുസ് എന്റെ മടിയിൽ നിന്നും ഇറങ്ങി സോഫയിലേക്ക് മാറിയിരുന്നു . അപ്പോഴും പാന്റിനുള്ളിൽ കുട്ടൻ ഉരുണ്ടു കൂടിയിരുന്നു .
അത് ശ്രദ്ധിച്ചുകൊണ്ട് തന്നെ മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“മഞ്ജുസേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?” അവളുടെ മനോഹരമായ പുഞ്ചിരി നോക്കി ഞാൻ പയ്യെ ചോദിച്ചു .
“എന്താടാ ? ” അവൾ ഗൗരവത്തിൽ എന്നെ നോക്കി .
“നീ ദേഷ്യപ്പെടരുത്..” ഞാൻ പയ്യെ പറഞ്ഞു നിർത്തി അവളെ നോക്കിയതും മഞ്ജുസിന്റെ മുഖഭാവം മാറി .
“നിനക്കെന്താ അറിയണ്ടേ എന്നൊക്കെ എനിക്കറിയാം ..നീ മീരയോട് സംസാരിച്ചതൊക്കെ ഞാൻ അറിഞ്ഞു” എന്റെ മനസു വായിച്ചാ പോലെ മഞ്ജുസ് സ്വല്പം ഗൗരവത്തിൽ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .
“ഓഹ് അപ്പൊ കൂട്ടുകാരി ഒകെ നിന്റെയടുത്തു എഴുന്നള്ളിച്ചു അല്ലെ ?” ഞാൻ പുഞ്ചിരിയോടെ ചോദിച്ചതും മഞ്ജുസ് ഒന്നമർത്തി മൂളി .
“എന്ന പറ ..അവള് പറയുന്നതിലും സുഖം മഞ്ജുസ് പറയുന്നത് കേൾക്കാനാ ..ഇതും പറഞ്ഞു ഞാൻ നിന്നെ കളിയാക്കാനോ , കുറ്റം പറയാനോ ഒന്നും പോണില്ല …എന്റെ മഞ്ജു കുട്ടിയാണ് സത്യം ” ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് ചിണുങ്ങി .
“എന്തിനാ കവി ഇനി അതൊക്കെ പറയുന്നേ ..എനിക്കിപ്പോ അതൊന്നും ഓർക്കാൻ കൂടി ഇഷ്ടം അല്ല. ഇപ്പൊ എന്റെ മനസ്സു മുഴുവൻ നീയാ ..’ മഞ്ജുസ് എന്റെ നെഞ്ചിലേക്ക് മുഖം അണച്ചുകൊണ്ട് പറഞ്ഞു . അവളുടെ നിശ്വാസവും ചൂടും എന്റെ നെഞ്ചിൽ ആ സമയം ചുട്ടുപൊളളാൻ തുടങ്ങി .
“അതൊക്കെ എനിക്കറിയാം..എന്നാലും അറിയാൻ വേണ്ടിയല്ലേ . എനിക്ക് മിസ്സിനെ അല്ലെ അറിയൂ..പഴയ മഞ്ജുവിനെ അറിയില്ലല്ലോ “
ഞാൻ ചിരിയോടെ അവളെ നോക്കി .
“പോടാ ..എനിക്ക് വല്യ മാറ്റം ഒന്നുമില്ല ..” മഞ്ജുസ് തലപര്യമില്ലാത്ത പോൽ ചിണുങ്ങി .
“ആയിക്കോട്ടെ..എന്നാലും പറ ..അറ്‌ലീസ്റ്റ് മീര അയാളുടെ സിസ്റ്റെർ ആണെന്നെങ്കിലും എന്നോട് പറയരുന്നു ..” ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ നോക്കിയതും മഞ്ജുസ് ഒന്ന് പുഞ്ചിരിച്ചു .
“ഇപ്പൊ കവി അറിഞ്ഞില്ലേ ?ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് തന്നെ വെച്ചിട്ട് ഞാൻ പറയാഞ്ഞതാ ..” മഞ്ജുസ് പുഞ്ചിരി തൂക്കികൊണ്ട് പറഞ്ഞു .
“ഇതൊക്കെ വിശ്വസിക്കാമോ ?” ഞാൻ അവളെ സംശയത്തോടെ നോക്കി ചിരിച്ചു .
“വേണേൽ മതി .പിന്നെ ബ്രദർ എന്ന് പറയുമ്പോ അവളുടെ കൂടപ്പിറപ്പ് ഒന്നുമല്ല . അവളുടെ വല്യച്ഛന്റെ മകൻ ആയിരുന്നു ആദർശ് ..” മഞ്ജുസ് ഒരു ചെറു ചിരിയോടെ പറഞ്ഞു നിർത്തി .
“ആഹാ …” ഞാൻ മഞ്ജുസിന്റെ കുമ്പസാരം കേട്ട് ആകാംക്ഷയോടെ ഇരുന്നു .
“മ്മ് ..ഇടക്കൊക്കെ അവളുടെ വീട്ടിൽ വരും എന്നല്ലാതെ ഞങ്ങളോടൊന്നും അവൻ അത്ര സംസാരിക്കില്ല . സാമാന്യം കാണാൻ കൊള്ളാവുന്ന എന്നെയൊക്കെ അവൻ അവോയ്ഡ് ചെയ്യുന്നത് കാണുമ്പോൾ എനിക്ക് തന്നെ ദേഷ്യം തോന്നും ..” മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു പുഞ്ചിരിച്ചു . എന്തോ ഇപ്പോൾ പഴയതൊക്കെ ഓർത്തെടുക്കുമ്പോൾ അവൾക്കൊരു സന്തോഷം !
“എന്നിട്ട് ..നിങ്ങളെങ്ങനെ ജോയിന്റ് ആയി ?’ ഞാൻ സംശയത്തോട് ചോദിച്ചു .
“അതൊക്കെ ആയി..നമ്മള് തമ്മിൽ ജോയിന്റ് ആയില്ലേ. പിന്നാണോ ഇത് ..” മഞ്ജുസ് എന്നെ ചിരിയോടെ നോക്കി .
“ഹാഹ് ..നമ്മുടെ കാര്യം ഒക്കെ അവിടെ നിക്കട്ടെ..നീയിപ്പോ ഇത് പറ ” ഞാൻ അവളുടെ ആവശ്യമില്ലാത്ത ഉപമ തള്ളിക്കൊണ്ട് പ്രോത്സാഹിപ്പിച്ചു .
“മ്മ് …” അവളൊന്നു അമർത്തി മൂളികൊണ്ട് വീണ്ടും തുടങ്ങി .
“ഒരു ദിവസം ഞാൻ മീരയുടെ കൂടെ ഈ പറയുന്ന പുള്ളിയുടെ വീട്ടിൽ പോയി . കക്ഷിക്ക് മ്യൂസികിലൊക്കെ നല്ല താല്പര്യം ഉണ്ടായിരുന്നെന്ന് അന്ന് വീട്ടിൽ ചെന്നപ്പോഴാണ് ഞാൻ അറിയുന്നത് . ഞങ്ങൾ ചെല്ലുന്ന സമയം ആദു അവിടെ ഉണ്ടായിരുന്നില്ല . അതുകൊണ്ട് ഞാൻ അവന്റെ റൂമിലൊക്കെ ഒന്ന് കയറി നോക്കി . ആകെ അലങ്കോലം ആയിരുന്നേലും റൂമിൽ ഒരു ഗിറ്റാർ ഒക്കെ ഉണ്ടായിരുന്നു . ഒരു കൗതുകത്തിനു ഞാനതെടുത്തു ഒച്ചയുണ്ടാക്കുകയും ചെയ്തു..” മഞ്ജുസ് പയ്യെ പറഞ്ഞു നിർത്തി എന്നെ നോക്കി .
“ദെൻ ? എന്നിട്ടെന്തുണ്ടായി ?” ഞാൻ ശാന്തമായി ചോദിച്ചു .
“എന്താവാൻ ..ഏതാണ്ട് ആ സമയം നോക്കി അവൻ അവിടെക്കു തിരിച്ചെത്തി . റൂമിലേക്ക് കയറി വന്നതും അവൻ കാണുന്നത് ഗിറ്റാർ കയ്യിൽ പിടിച്ചു നിൽക്കുന്ന എന്നെയാണ് . ഞാൻ ഒന്ന് പതറിയെങ്കിലും പുള്ളിയെ ഒന്ന് ടീസ് ചെയ്യാൻ നോക്കി . ഹായ് ..അറിയുമോ ? എന്താ ഇത്ര ജാഡ എന്നൊക്കെ പറഞ്ഞു ഞാൻ ഒന്ന് ഷോ കാണിച്ചു . പക്ഷെ അവൻ അതിനൊന്നും മറുപടി പറയാതെ ആ ഗിറ്റാർ താഴെ വെക്കാൻ പറഞ്ഞു ” മഞ്ജുസ് ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു നിർത്തി .
“എന്നിട്ട് ?’ ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു .
“അത് എടുത്തിടത്ത് തന്നെ വെക്കാൻ അവൻ പറഞ്ഞപ്പോ ഞാൻ കുറച്ചു വെയ്റ്റ് ഇട്ടു . “ഓഹ്..ഇതിപ്പോ ഞാൻ തൊട്ടാൽ എന്താ ഉരുകിപ്പോകുമോ ” എന്നൊക്കെ പറഞ്ഞു അത് പ്ളേ ചെയ്യുന്ന ഒരു സാധനം ഉണ്ടല്ലോ..അതെടുത്തു ഒന്ന് സ്പീഡിൽ ഉരസി ഒച്ചയുണ്ടാക്കി .അതോടെ ആ പണ്ടാരത്തിന്റെ കമ്പിയും പൊട്ടി..” മഞ്ജു ചിരിയോടെ പറഞ്ഞു നിർത്തി .
എനിക്കും അത് കേട്ടപ്പോൾ ചെറുതായി ചിരി വന്നു . ഒരാൾ ഗിറ്റാർ വായിച്ചിട്ട് കമ്പി പൊട്ടിയെങ്കി പ്ളേ ചെയ്തയാൾ നിസാരക്കാരിയല്ല
“എന്നിട്ട് ? ” ഞാൻ ചിരിയോടെ ചോദിച്ചു .
“ആഹ്..അതെങ്ങനെ പൊട്ടി എന്നൊന്നും എനിക്കിപ്പോഴും അറിഞ്ഞൂടാ. ,പക്ഷെ ആ ഇൻസിഡന്റ് കാരണം ഞാൻ ആകെ ചമ്മിനാറി ഇളിച്ചു നിന്നു . പക്ഷെ അവൻ കലിപ്പിൽ ആയിരുന്നു . പുള്ളിക്ക് അതിനോട് എന്തോ ഇമോഷണൽ അറ്റാച്ച്മെൻറ്റ് ഉണ്ടാരുന്നു. അവന്റെ അച്ഛൻ സമ്മാനിച്ചതെന്തോ ആണ് ആ ഗിറ്റാർ . പുള്ളി അവന്റെ ചെറുപ്പത്തിലേ മരിച്ചിരുന്നെ..ഇതൊന്നും എനിക്കറിഞ്ഞൂടായിരുന്നു . ആ ദേഷ്യത്തില് അവൻ എന്റെ അടുത്ത് വന്നു മുഖം കടുപ്പിച്ചു ..”
മഞ്ജുസ് വീണ്ടും നിർത്തി , പിന്നെയെന്ന് സംശയത്തോടെ നോക്കി .
“ഇനി പറയണോ..?” അവൾ എന്നെ നോക്കി ചിണുങ്ങി .
“ആഹ്..താൻ ധൈര്യം ആയിട്ട് പ റയെടോ…ഒന്ന് രസം പിടിച്ചു വരുമ്പോ നിർത്തുവാണോ ചെയ്യണ്ടേ ” ഞാൻ അവളെ പ്രോല്സാഹിപ്പിച്ചു .
“മ്മ് ….” മഞ്ജുസ് താല്പര്യമില്ലാത്ത മട്ടിൽ മൂളികൊണ്ട് തുടർന്നു .
“പിന്നെ ഞാൻ സ്വല്പം നാണക്കേടോടെ ആ ഗിറ്റാർ അവിടെ കണ്ട മേശപ്പുറത്തു വെച്ചു . അവനെ നോക്കി ചിരിച്ചു സോറി ഒക്കെ പറഞ്ഞു . പക്ഷെ ആ നാറി ഞാൻ പാവം ആണ് , പെണ്ണ് ആണ് എന്നന്നും നോക്കാതെ മോന്തക്കിട്ടൊന്നു പൊട്ടിച്ചു ..പിന്നെ ഇറങ്ങി പോടീ പുല്ലേ …എന്നും പറഞ്ഞു ഒരു ഗെറ്റ് ഔട്ടും .
മീര കിച്ചണിലെവിടെയോ ആയിരുന്നതുകൊണ്ട് ഇതൊന്നും അറിഞ്ഞില്ല.അടികൊണ്ട ഷോക്കിലും സങ്കടത്തിലും ഞാൻ അവിടെ വെച്ചു തന്നെ കരഞ്ഞു . അതുകണ്ടിട്ടും അവനു വല്യ മനസ്സലിവ് ഒന്നുമില്ല . അതൂടെ ആയപ്പോൾ ഞാൻ കണ്ണ് തുടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങിയോടി .കരഞ്ഞു കണ്ണുകലങ്ങി പുറത്തിറങ്ങിയ എന്നെ അപ്പോഴാണ് മീര കാണുന്നത്..
“എന്താടി സംഭവം ? നീ എന്തിനാ കരയുന്നേ ? ” എന്നൊക്കെ അവൾ ചോദിച്ചെങ്കിലും സങ്കടം കാരണം ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ പുറത്തേക്കിറങ്ങി എന്റെ സ്‌കൂട്ടർ എടുത്തു നേരെ വീട്ടിലേക്ക് വിട്ടു! പിന്നെ അവള് അകത്തു ചെന്ന് ആദർശിനോട് കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു . പിന്നെ അവളാണ് അവനെ ചീത്ത പറഞ്ഞത് . അടിച്ചതൊക്കെ മോശം ആണെന്നും എന്നോട് സോറി പറയണം എന്നൊക്കെ മീര അവനെ ചട്ടം കെട്ടി . പുള്ളിയുടെ അമ്മയോടും മീര കാര്യം പറഞ്ഞു . അതോടെ അവൻ സോറി പറയാൻ വേണ്ടി എന്നെ കാണാൻ വന്നു..”
മഞ്ജുസ് ഒരു ആശ്വാസത്തോടെ പറഞ്ഞു നിർത്തി . അവളുടെ സംസാരത്തിൽ ചെറിയ വിഷാദം അപ്പോഴും തളം കെട്ടികിടന്നിരുന്ന പോലെ എനിക്ക് തോന്നി .
“മ്മ് ..എന്നിട്ട് സോറി പറഞ്ഞോ ?” ഞാൻ പയ്യെ തിരക്കി .
“മ്മ് …ഞങ്ങളുടെ കോളേജിൽ വന്നു കണ്ടു എന്നോട് സോറി പറഞ്ഞു . അവൻ ആദ്യമായിട്ട് ഒന്ന് ചിരിച്ചു സംസാരിച്ചത് അന്നാണ് ..അതോടെ എനിക്കെന്തോ അവനോടു ഒരു അട്ട്രാക്ഷൻ ഒക്കെ തോന്നി തുടങ്ങി . ചെയ്തത് തെറ്റായി പോയി ,ഒന്നും മനസിൽ വെച്ചേക്കരുത്..ഇനി നല്ല ഫ്രെണ്ട്സ് ആയിട്ടിരിക്കാം എന്നൊക്കെ സ്ഥിരം ഡയലോഗ് തന്നെ …പക്ഷെ എനിക്കെന്തോ അവനെ അങ്ങ് പിടിച്ചു …
പിന്നെ മനഃപൂർവം ഓരോ കാരണങ്ങൾ ഉണ്ടാക്കി ഞാൻ അവനെ കാണാനൊക്കെ പോകും . പുള്ളിക്കും എന്നോട് എന്തോ ഒരു ചായ്‌വ് ഉള്ളപോലെ ഞാൻ നോട്ട് ചെയ്തിരുന്നു . അങ്ങനെ അത് ഡെവലപ്പ് ആയി . ഒരു ദിവസം അവന്റെ വീട്ടിൽ മീരയോടൊപ്പം ഞാൻ പോയ സമയത് ഞാൻ പുള്ളിയെ ഇഷ്ടമാണെന്നു അങ്ങ് തുറന്നു പറഞ്ഞു.
ഞാൻ ഐ ലവ് യു എന്നൊക്കെ പറഞ്ഞു കെട്ടിപിടിച്ചപ്പോ അവൻ ഒന്ന് ഞെട്ടി . പിന്നെ “ഓക്കേ..ശരി ശരി വിട്” എന്ന് പറഞ്ഞു എന്നെ ഉന്തിമാറ്റാൻ നോക്കി . “ശരി ശരി ഒന്നും പോരാ തിരിച്ചു ഐ ലവ് യു” എന്ന് പറയണം എന്ന് ഞാനും തീർത്തു പറഞ്ഞു . അതോടെ കക്ഷി കീഴടങ്ങി “
മഞ്ജുസ് ആ സുഖമുള്ള ഓർമ്മകൾ അയവിറക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു . പക്ഷെ അവളുടെ കണ്ണുകൾ ചെറുതായി ആ സമയം കൊണ്ട് ഈറൻ അണിഞ്ഞു തുടങ്ങിയിരുന്നു .
“കീഴടങ്ങി എന്ന് പറഞ്ഞാൽ..നിങ്ങള് കിസ്സൊക്കെ അടിച്ചു ..അല്ലെ ?” ഞാൻ അവളെ ഒന്ന് പിരികയറ്റാനായി കള്ളചിരിയോടെ ചോദിച്ചു അവളുടെ ഇടുപ്പിലൊന്നു നുള്ളി .
“ആഹ്..പോടാ തെണ്ടി..ഇതാണ് ഞാൻ നിന്നോട് ഒന്നും പറയില്ലെന്ന് പറഞ്ഞത് ” ഞാൻ ചോദിച്ചത് ഇഷ്ടമാകാത്ത മഞ്ജു എന്റെ കയ്യിൽ പയ്യെ പിടിച്ചുകൊണ്ട് ചിണുങ്ങി .
“ഹി ഹി ..” ഞാൻ പയ്യെ അവളെ കളിയാക്കി ചിരിച്ചു .
“പോടാ..എന്ന ഇനി പറയുന്നില്ല..” അവൾ അതോടെ പോസ് ഇട്ടു .
“അയ്യോ അങ്ങനെ പറയല്ലേ മഞ്ജുസേ ..ഞാൻ ചുമ്മാ ചോദിച്ചതല്ലെടി . ലവ് എന്നൊക്കെ പറഞ്ഞാൽ എല്ലാരും കിസ് അടിക്കും..അതിലിപ്പോ എന്താ , ഒരു കുഴപ്പവും ഇല്ല ..നീ അതുവിട്ടിട്ട് ബാക്കി പറ ” ഞാനവളെ പ്രോത്സാഹിപ്പിച്ചു .
“ബാക്കി എന്ന് പറയാൻ അങ്ങനെ ഒന്നും ഇല്ലെടാ ..സ്ഥിരം ലവ്വേഴ്‌സിന്റെ പോലെ കറക്കം , ഫോൺ വിളിച്ചുള്ള സൊള്ളല് , ഇടക്കിടെ പാത്തും പതുങ്ങിയും ഉള്ള കിസ്സിങ്…” മഞ്ജുസ് അത് പറയുമ്പോൾ എന്നെ ചിണുങ്ങിക്കൊണ്ട് ഒന്ന് നോക്കി . ഞാനതിനു ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു അവളുടെ ചുണ്ടത്തു മുത്തി .
“ഉമ്മ്ഹ..നീ പറഞ്ഞോടി മുത്തേ…” ഞാൻ അവളുടെ ബുദ്ധിമുട്ട് മനസിലാക്കി മഞ്ജുസിനെ ഒന്നാശ്വസിപ്പിച്ചു . അവൾക്ക് എന്തൊക്കെ പറഞ്ഞാലും എന്നെ ജീവൻ ആണെന്ന് എനിക്കറിയാം . അതുകൊണ്ട് തന്നെ കഴിഞ്ഞു പോയ ഒരു അഫ്ഫയറിന്റെ കാര്യത്തിൽ മനസ്സ് തുറക്കാൻ മഞ്ജുസിനു ചെറിയ ബുദ്ധിമുട്ടുണ്ട്.
“എനിക്കെന്തോ പോലെ ഡാ ..ഇനി വേണ്ട..” അവൾ പെട്ടെന്ന് മനസ് മാറ്റിക്കൊണ്ട് എന്നെ കെട്ടിപിടിച്ചു .
“ആഹ്..വേണ്ടെങ്കിൽ വേണ്ട…” ഞാനും മതിയെന്നർത്ഥത്തിൽ തലയാട്ടി . പിന്നെ ഒരു കൈകൊണ്ട് റിമോർട്ട് എടുത്തു ടി.വി ഓഫ് ചെയ്തു .
“കളി മതിയാക്കിയോ ?” ഞാൻ ടി.വി ഓഫ് ചെയ്തത് കണ്ടു മഞ്ജുസ് ആശ്ചര്യത്തോടെ ചോദിച്ചു .
“ആഹ്..ബാക്കി നമുക്ക് കളിക്കാം ..” ഞാൻ ചിരിയോടെ പറഞ്ഞു അവളെ പിടിച്ചെഴുന്നേല്പിച്ചു .
“ആഹ്.. ബാക്കി എന്ന് തന്നെ അല്ലെ ..ബാക് അല്ലല്ലോ ” മഞ്ജുസ് എന്നെ അർഥം വെച്ചു നോക്കി ചിരിച്ചു .
“അയ്യടാ..പറയുന്ന കേട്ടാൽ തോന്നും നീ ഇപ്പൊ അങ്ങ് സമ്മതിക്കുമെന്നു..” അവളുടെ സംശയം കേട്ട് ഞാൻ ചിരിച്ചു .
“അതൊന്നും ഇല്ല ..ചുമ്മാ ചോദിച്ചെന്നെ ഉള്ളു..” മഞ്ജുസ് എന്റെ കഴുത്തിൽ കൈചുറ്റി നിന്നു വശ്യമായി മൊഴിഞ്ഞു .
“മ്മ് …എന്നാലും വല്ലപ്പോഴെങ്കിലും പ്രതീക്ഷിച്ചോട്ടെ ?”
ഞാൻ ഒരു അവസാന ശ്രമം പോലെ ചോദിച്ചു നോക്കി .
“ആഹ്…കുന്നോളം കണ്ടാൽ കുന്നിക്കുരു എങ്കിലും കിട്ടുമെന്ന..ചുമ്മാ പ്രതീക്ഷിച്ചോ..” മഞ്ജുസ് എന്നെ കളിയാക്കി എന്നിലേക്ക് ചേർന്നു . എന്റെ നെഞ്ചിൽ ആ മുലകൾ അമർത്തികൊണ്ട് കഴുത്തിൽ കൈകൾ ഇറുക്കി മഞ്ജുസ് എന്നെ കെട്ടിപ്പുണർന്നു . ഇടം കൈകൊണ്ട് എന്റെ പിന്കഴുത്തിലെ മുടിയിഴ തഴുകി അവളെന്റെ കഴുത്തിൽ പതിയെ ചുംബനങ്ങൾ നൽകി.
അതോടെ ഞാനും മഞ്ജുവിനെ പുണർന്നു പിടിച്ചു . ഇളം നീല നൈറ്റിയുടെ മിനുസം അവളെ കെട്ടിപ്പിടിക്കാൻ ഒരു തടസമാണ് . എന്നിരുന്നാലും അവളുടെ ഇടുപ്പിലൂടെ കൈചുറ്റി ഞാനവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു .
“ആഹ് മീരയെ ഒകെ സമ്മതിക്കണം ..” അവളെന്നെ ഇറുക്കികൊണ്ട് പയ്യെ പറഞ്ഞു .
“മ്മ്മ് ..?” ഞാൻ ചോദ്യഭാവത്തിൽ മൂളി .
“അല്ല ..ഇവിടെ രണ്ടാഴ്ച ആകുമ്പോഴേക്കും എനിക്ക് സഹിക്കാൻ പറ്റണില്ല. അപ്പോ അവളൊക്കെ ഹസ്ബന്റിനെ പിരിഞ്ഞു ഇരിക്കുന്നത് വല്യ കാര്യം തന്നെയാ..” മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ ചുണ്ടത്തു ചുംബിച്ചു .
“ഹ ഹ ..അത് കൊള്ളാല്ലോ ..നിനക്ക് കെട്ടി കഴിഞ്ഞപ്പോഴാണോ താല്പര്യം കൂടിയേ ?” ഞാൻ അവളുടെ ഇടുപ്പിലെ പിടുത്തം ചന്തികുടങ്ങളിലേക്കു മാറ്റിക്കൊണ്ട് ചോദിച്ചു .
“ആഹ്..ആണെന്ന് വെച്ചോ..അറിഞ്ഞു ചെയ്യുമ്പോഴേ ഒരു ഫീൽ ഉള്ളു മോനെ..” അവൾ തീർത്തു പറഞ്ഞു എന്റെ ചുണ്ടത്തു വീണ്ടും മുത്തി.
അതോടെ അവളുടെ നിതംബങ്ങൾ ഉടച്ചുകൊണ്ട് ഞാൻ ആവേശം കണ്ടെത്തി . എന്റെ കൈകൾ ആ വെണ്ണ കുടങ്ങളെ താലോലിക്കുന്നത് ആദ്യമായി മഞ്ജുസ് എതിര്ത്തില്ല..അതിന്റെ സുഖത്തിൽ അവൾ ഞെരങ്ങിയും ചിരിച്ചും എന്റെ ചുണ്ടു ചപ്പി രസിച്ചു..
ഒടുക്കം പരസ്‍പരം നാവു കൊണ്ട് തമ്മിൽ നക്കി രസിച്ചു ഞങ്ങൾ ചിരിച്ചു . പരസ്പ്പരം ഷോക്കേൽക്കുന്ന പോലുള്ള ആ ഫീൽ അൽപ നേരം ആസ്വദിച്ചു , ഒടുക്കം റൂമിലോട്ടു പയ്യെ നടന്നു നീങ്ങി .
റൂമിലേക്ക് കടന്നയുടനെ മഞ്ജുസ് വാതിലടച്ചു ലോക് ചെയ്തു . പിന്നെ തൊട്ടു പുറകിലായി നിൽക്കുന്ന എന്നെ തിരിഞ്ഞൊന്നു നോക്കി . കക്ഷി റെഡിയാണെന്നു സാരം !
“എന്താടാ നിക്കുന്നെ..ബെഡിലോട്ടു ചെല്ല്..” വാതിലിന്റെ മുകളിലെ കുറ്റിയിൽ നിന്നു കയ്യെടുത്തു മഞ്ജുസ് വശ്യമായി പറഞ്ഞു . ഞാൻ അതിനു ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു മുന്നോട്ടു നീങ്ങി . പിന്നെ പയ്യെ അവളെ ഇടം കൈകൊണ്ട് വട്ടം പിടിച്ചു എന്നിലേക്കടുപ്പിച്ചു .
“എപ്പഴും ബെഡിൽ കിടന്നു നിരങ്ങുന്നതല്ലേ ..ഇന്നൊരു ചേഞ്ച് ആയിക്കോട്ടെ ” ഞാൻ അവളുടെ സംഗമ സ്ഥലത്തു എന്റെ പാന്റിന്റെ മുൻവശം അമർത്തി ചിരിയോടെ പറഞ്ഞു .
“ആഹാ ..എന്നുവെച്ചാൽ ?” മഞ്ജുസ് എന്നെ അത്ഭുതത്തോടെ നോക്കി .
“എന്ന് വെച്ചാൽ കുന്തം ..മിണ്ടാത്തെ ആ നൈറ്റിയൊക്കെ അഴിച്ചു കള..ഇല്ലേൽ ഞാൻ വലിച്ചു കീറും..” ഞാൻ സ്വല്പം ആക്രാന്തം അഭിനയിച്ചു കണ്ണുരുട്ടി . അതുകണ്ടു മഞ്ജുസ് എന്റെ കവിളിൽ പതിയെ യി കൈത്തലം കൊണ്ട് അടിച്ചു ചിരിച്ചു…വളരെ സോഫ്റ്റ് ആയിട്ടൊരു ടച് !
“പോടാ…” അവൾ പയ്യെ പറഞ്ഞുകൊണ്ട് അകന്നു മാറി . അപ്പോഴേക്കും ഞാൻ പാന്റ്സ് താഴ്ത്തി ചവിട്ടിക്കൂട്ടാൻ തുടങ്ങിയിരുന്നു . അടിയിലൊരു ബോക്‌സർ ഷോർട്സ് ആയിരുന്നു ഞാൻ ഇട്ടിരുന്നത് . അതിന്റെ മധ്യ ഭാഗം ഉരുണ്ടു കൂടി വാഴപ്പഴം കണക്കെ കുട്ടൻ ചെരിഞ്ഞു നിൽപ്പുണ്ട് !
“ഇതെന്തെന്നോടാ ഇത്..” അതിലേക്ക് നോക്കി മഞ്ജുസ് നാണത്തോടെ ചിരിച്ചു .
“ഓഹ് പിന്നെ..നീയാ സാധനം കണ്ടിട്ടേ ഇല്ലല്ലോ ..കിണിക്കാതെ ഊരെടി” ഞാൻ പാന്റ്സ് കാലുകൊണ്ട് തട്ടിയെറിഞ്ഞു ആവേശത്തോടെ പറഞ്ഞു .
“എന്നാലും ഇങ്ങനെ ഉണ്ടോ ..നീ വല്ല സ്പ്രേയും അടിക്കുന്നുണ്ടോ ?” മഞ്ജുസ് സംശയത്തോടെ ചോദിച്ചു .
“ആഹ്..ഒരു കുപ്പി വയാഗ്ര ഇപ്പോ തീർത്തേ ഉള്ളു ..” ഞാൻ തമാശയായി അതും പറഞ്ഞു അവളെ കെട്ടിപിടിച്ചു , പിന്നെ ചുണ്ടത് അമർത്തി ചുംബിച്ചു .
“മ്മ്മ് മ്മ്മ്..ഹ്മ്മ്മ് …” എന്റെ ശക്തിയോടെയുള്ള കെട്ടിപിടുത്തവും ചുണ്ടുകളുടെ ബന്ധനവും കാരണം മഞ്ജുസ് ഞെരങ്ങി .
“ക…കാ..വി…” എന്റെ പേര് വിളിക്കാനുള്ള അവളുടെ ശ്രമങ്ങൾ പോലും ലിപ്‌ലോക്കിൽ അലിഞ്ഞു . ഒന്ന് ശ്വാസം വലിച്ചു അവൾ മിണ്ടാൻ തുടങ്ങുമ്പോഴേക്കും ഞാൻ പുഞ്ചിരിയോടെ വീണ്ടും ചുംബിക്കും. ആദ്യം ഒന്ന് ഞെരങ്ങി പ്രതിഷേധിക്കുമെങ്കിലും പിന്നാലെ അവളും കീഴടങ്ങും . അങ്ങനെ മതിവരുവോളം മഞ്ജുസിന്റെ ചുണ്ടുകൾ ഞാൻ ചപ്പി .
ഒടുക്കം സഹികെട്ടു അവള് തന്നെ എന്നെ ബലമായി പിടിച്ചു മാറ്റി .
“ആഹ്..മതി….മതി…എടാ എന്റെ ചുണ്ടൊക്കെ പൊട്ടും..” അവൾ ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ രണ്ടു കയ്യും പിടിച്ചു പിന്നാക്കം നീക്കി . അപ്പോഴേക്കും അവളുടെ ചുണ്ടുകൾ ചുവന്നു തുടുത്തു ചോര കിനിയുന്ന പോലെ കാണപ്പെട്ടിരുന്നു .
അതൊന്നു സ്വയം നാവു നീട്ടി നനച്ചുകൊണ്ട് മഞ്ജുസ് എന്നെ നോക്കി . ഞാൻ ഷർട്ടിന്റെ ബട്ടൻസ് അഴിക്കുന്ന തിരക്കിൽ ആണ് .
“പെട്ടെന്ന് നേക്കഡ് ആവെടി മോളെ..” ഞാൻ നൈറ്റി അഴിക്കാതെ നിൽക്കുന്നത് കണ്ടു ഞാൻ കൊഞ്ചി .
“മ്മ്…ശരി ശരി..” അവൾ ചിരിയോടെ മൂളി പെട്ടെന്ന് ഒന്ന് കുനിഞ്ഞു . പിനേൻ നൈറ്റി പിടിച്ചെടുത്തു മുകളിലേക്കുയർത്തി . അയഞ്ഞു കിടക്കുന്ന നൈറ്റി ആയതുകൊണ്ട് തന്നെ തടസങ്ങൾ ഒന്നുമില്ലാതെ അത് മഞ്ജുവിന്റെ തലയിലൂടെ ഊരിപ്പോന്നു . അതോടെ അടിവസ്ത്രങ്ങൾ മാത്രമുള്ള അൽപ വസ്ത്രധാരിണിയായി മഞ്ജുസ് എന്റെ മുൻപിൽ നിന്നു നഖം കടിച്ചു നിന്നു . ഒരു കറുത്ത ഇറുക്കമുള്ള ബ്രായും ഞാൻ മുൻപേ കോയമ്പത്തൂരിൽ വെച്ചു വാങ്ങിക്കൊടുത്ത വല പോലുള്ള പാന്റീസും ആണ് കക്ഷി അടിയിലിട്ടിരിക്കുന്നത് , ഇറുകി കിടക്കുന്ന ബ്രാ വള്ളികൾ അവളുടെ വെണ്ണ തോളിൽ അമർന്നു കിടപ്പുണ്ട് .അതുകൊണ്ട് തന്നെ അതിന്റെ വശങ്ങൾ ചുവന്നു തിണർത്തിട്ടുണ്ട് . പാന്റീസിന്റെ കാര്യം ഉള്ളതും ഇല്ലാത്തതും കണക്കാണ് ! ഞാൻ ഷർട് കൂടി ഊരിയതോടെ ഞങ്ങൾ പരസ്‍പരം ധാരണയിലെത്തി .
ഞൊടിയിടയിൽ മഞ്ജുസിനെ കടന്നു പിടിച്ചു ചുംബിച്ചു കൊണ്ട് ഞാനവളെ പുറകിലേക്ക് നീക്കി . പിന്നെ റൂമിലിരുന്ന മേശപ്പുറത്തേക്ക് അവളെ എടുത്തുയർത്തി ഇരുത്തി . അവളുടെ ആ ചന്തികുടങ്ങളിൽ കൈകൾ അമർത്തികൊണ്ട് ഞാനവളെ മുകളിലേക്കുയർത്തി ആ ടേബിളിലേക്ക് എടുത്തുവെച്ചു .
അപ്പോഴും ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ഇണചേരുന്നുണ്ടായിരുന്നു . ഒടുക്കം മേശപുറത്തിരുന്നതോടെ മഞ്ജു ഒന്ന് പിന്നാക്കം മാറി .പിന്നെ വീണ്ടും എന്റെ നേരെ കൈകൾ വിടർത്തി. അത്രമേൽ അവൾ കൊതിക്കുന്നുണ്ട് !
പക്ഷെ ഞാനാ കരവാലയത്തിലേക്ക് ചേക്കേറാതെ മഞ്ജുസിന്റെ വലതുകൈ എന്റെ ഇടം കയ്യാൽ പിടിച്ചെടുത്തു .അവളതു നോക്കി പുഞ്ചിരിക്കെ ഞാനാ കൈത്തലത്തിന്റെ പുറം ഭാഗത്തു പയ്യെ ചുംബിച്ചു..
“അതേയ്..പിന്നെ വല്യ ഒച്ചയൊന്നും ഉണ്ടാക്കണ്ടേ ..കൂട്ടുകാരി കേട്ടാൽ മോശം അല്ലെ ..” ഞാൻ മഞ്ജുവിന്റെ ചില നേരത്തെ കൂക്കിവിളി ഓർത്തു പറഞ്ഞു .
“ഓഹ്..അതൊക്കെ എനിക്കറിയാം..” അതിനു ഒഴുക്കൻ മട്ടിലൊരു മറുപടി നൽകി മഞ്ജുസ് ചിരിച്ചു . അതോടെ അവളുടെ കൈവിരലുകളിലൊന്നിനെ വായിലെടുത്തു ഞാൻ ചപ്പി. എന്റെ ഉമിനീരിലും വായിലെ ചൂടിലും ആ വിരൽ കിടന്നു നനയവേ മഞ്ജുസ് കണ്ണുകൾ ഇറുക്കിയടച്ചു . അവളുടെ വലതു കയ്യിലെ സ്വർണത്തിന്റെ ബ്രെസ്‌ലെറ്റ് റൂമിലെ ബൾബിന്റെ വെളിച്ചത്തിൽ കൂടുതൽ തിളങ്ങുന്ന കാഴ്ച നോക്കികൊണ്ട് ഞാൻ ആ വിരൽ നുണഞ്ഞു . പിന്നെ സ്വല്പം കൂടി മുന്നോട്ടു നീങ്ങി അവളെ ചുമരിലേക്ക് ചാരി ഇരുത്തി .
“നിന്റെ മാല എന്തിയേ?” അവളുടെ കഴുത്തു നഗ്നമായി കിടക്കുന്നതു കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .
“അതൊക്കെ കുളിക്കുമ്പോഴേ ഊരിവെച്ചു ..ശല്യമാ ” കളിക്കിടയിലെ ബുദ്ധിമുട്ടോർത്തു മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“മ്മ്..അപ്പൊ മിസ് അപ്പഴേ പ്ലാനിങ്ങിൽ ആണല്ലേ ” ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ വലതു കൈ ഉയർത്തി ചുമരിലേക്ക് പിടിച്ചു . അതോടെ അവളുടെ ഷേവ് ചെയ്തു മിനുങ്ങിയ കക്ഷം വീണ്ടുമെന്റെ മുൻപിൽ തെളിഞ്ഞു . ഇത്തവണ സ്വല്പം വിയർപ്പൊക്കെ അടിഞ്ഞു സ്വല്പം നിറം മങ്ങിയിട്ടുണ്ട് .
ഞാനതിലേക്ക് നോക്കി കണ്ണ് മിഴിച്ചു .പിന്നെ കൈകളിലൂടെ ചുംബിച്ചു നീങ്ങി കക്ഷത്തേക്കെത്തി . മഞ്ജുസ് അതെല്ലാം ആസ്വദിച്ചു കണ്ണടച്ച് ഇരിപ്പുണ്ട്.
കക്ഷത്തേക്ക് മുഖം അടുത്തതും സുഖമുള്ള അവളുടെ ഗന്ധം എന്നിലേക്ക് പടർന്നു കയറി .
“ആഹ്…ഹ ..” ഞാൻ സ്വയം പറഞ്ഞുകൊണ്ട് ആ കക്ഷത്തു ചുംബിച്ചു . അവിടത്തെ വിയർപ്പിന്റെ കണങ്ങൾ എന്റെ അതോടെ ചുണ്ടിൽ രുചിമുകുളങ്ങളായി . എന്റെ നാസിക വികസിച്ചുകൊണ്ട് ഞാൻ മഞ്ജുസിന്റെ ഗന്ധം നുകർന്നു. ചുവന്നിരുന്ന അവളുടെ കൈ ഇടുക്കിലെ നേർത്ത ചർമങ്ങളിൽ ഉരുണ്ടു കൂടിയ വിയർപ്പു തുള്ളികൾ ഞാൻ ആസ്വദിച്ചു ചപ്പി..
“സ്സ്..ആഹ് ..” എന്റെ ചുണ്ടുകൾ പതിഞ്ഞതും മഞ്ജുസ് കണ്ണ് മിഴിച്ചെന്നെ നോക്കി .
പക്ഷെ ഞാൻ കൊത്തിക്കൊത്തി കയറുന്ന തിരക്കിലായിരുന്നു . അവളുടെ കക്ഷത്തു എന്റെ നാക്ക് പതിയെ ഇഴയാൻ തുടങ്ങിയതും മഞ്ജുസ് ഇരുന്നു പുളഞ്ഞു . ഇക്കിളിയെടുത്തെന്ന പോലെ അവളിരുന്നു ചിണുങ്ങി . പക്ഷെ അതൊന്നും വകവെക്കാതെ ഞാൻ അവിടം നക്കി രസിച്ചു .
“സ്സ്….അആഹ്..ഹ ” മഞ്ജുസ് ഇരുന്നു ചിണുങ്ങി . അപ്പോഴേക്കും ഞാൻ ഒന്ന് വിട്ടുമാറി .
അതോടെ അവൾ നിലത്തേക്ക് ചാടി ഇറങ്ങി എന്റെ കഴുത്തിൽ കൈചുറ്റി .
“നിന്റെ ഈ വട്ടു കുറച്ചു ഓവർ ആണ്..” മഞ്ജുസ് എന്റെ ചുണ്ടിൽ മുത്തികൊണ്ട് പയ്യെ ചിരിച്ചു .
“എന്താ ചെയ്യാ..നിന്റെ സ്മെല് എനിക്കത്ര ഇഷ്ടാ…” ഞാൻ ചിണുങ്ങിക്കൊണ്ട് അവളെ പുണർന്നു . അതോടെ വീണ്ടും ഒരു ദീർഘ ചുംബനത്തിലേക്ക് ഞങ്ങൾ നീങ്ങി. എന്റെ പുറത്തു അവളുടെ കൈകൾ ഇഴയുന്ന സമയത്തു ഞാനവളുടെ വലത്തേ മാമ്പഴം ഞെരിച്ചുടച്ചു . ആ ബ്രാക്കപ്പിനു മുകളിൽ എന്റെ കൈകൾ അമർന്നതും അവൾ സീല്ക്കരിച്ചു .
“സ്സ്…..ആഹ്..” മഞ്ജുസ് എന്നെ നോക്കി ചുണ്ടു കടിച്ചു ആ സുഖം ആസ്വദിച്ചു നിൽക്കവേ ഞാനവളെ വാരി പുണർന്നു കഴുത്തിലും തോളിലുമെല്ലാം ചുംബിച്ചു രസിപ്പിച്ചു .
“കവി…എന്നെ എന്തേലും ചെയ്യെടാ ..”
ഞാൻ ചുംബിക്കുന്നതിനിടെ അവൾ വികാര പരവശയായി ചിണുങ്ങി .
“ഹ ഹ ..” അവളുടെ പതിവില്ലാത്ത തിടുക്കം കണ്ടു ഞാൻ ചരിച്ചു . അപ്പോഴേക്കും അവളെന്നെ ചുമരിലേക്ക് ബലമായി ചാരി നിർത്തി. പിന്നെ എന്റെ കഴുത്തിലും നെഞ്ചിലും എല്ലാം തല താഴ്ത്തി ചുംബിച്ചു . അവളുടെ മുടിയിഴ അതിനൊരു തടസം നിന്നപ്പോൾ ഞാനതു ഒരു കൈകൊണ്ട് പിടിച്ചു വെച്ചു . അതോടെ അവൾക്കു സംഭവം എളുപ്പമായി . സ്വല്പം കുനിഞ്ഞു നിന്നു മഞ്ജു എന്റെ നെഞ്ചിൽ ചുംബിച്ചു മുന്നേറി. എന്റെ മുലഞെട്ടുകൾ അവൾ നാവുനീട്ടി നക്കിയും ചുംബിച്ചും ചപ്പി വലിച്ചും എന്നെ ഹരം കൊള്ളിച്ചു .എന്റെ ഞെട്ടിൽ പല്ലുകൊർത്തു കടിച്ചു വലിച്ചു മഞ്ജുസ് വശ്യമായി മുഖത്ത് കാമ രസങ്ങൾ വിരിയിച്ചു .
“ആഹ്…സ്സ്….മഞ്ജുസേ…..” അവളുടെ ആവേശത്തിൽ ഞാൻ പയ്യെ മുരണ്ടു . അപ്പോഴേക്കും അവൾ നേരെ നിവർന്നു നിന്നു എന്റെ കഴുത്തിൽ വലതു കൈ ചുറ്റികൊണ്ട് ചുംബിച്ചു .ആ സമയം അവളുടെ ഇടം കൈ പയ്യെ എന്റെ അടിവാരത്തേക്കു നീങ്ങി . ഷോർട്സിൽ കുലച്ചു നിൽക്കുന്ന സാമാനം ഇടം കൈകൊണ്ട് ഞെക്കിയും തഴുകിയും എന്നെ സുഖം കൊള്ളിച്ച മഞ്ജു അപ്പോഴത്തെ എന്റെ മുഖഭാവം കണ്ണിമ വെട്ടാതെ നോക്കി രസിച്ചു .
“ആഹ്..സ്സ്…..” ഞെരങ്ങിയും മൂളിയും ഞാനാ സുഖം കണ്ണടച്ച് നിന്നു ആസ്വദിച്ചു .
“കണ്ണ് തുറക്കെടാ..” ഞാൻ അവളെ നോക്കാതെ കണ്ണിറുക്കി നിൽക്കുന്നത് കണ്ട മഞ്ജുസ് മുരണ്ടു . അതോടെ ഞാൻ എല്ലാം സഹിച്ചു പിടിച്ചു കണ്ണ് തുറന്നു .അതോടെ അവൾ ഇടംകൈ എന്റെ ഷോർട്ട്സിനുള്ളിലേക്ക് കടത്തി .ഒരു വഷളൻ ചിരി ചുണ്ടിലൊളിപ്പിച്ചു മുന്നേറി..
“സ്സ്…..മഞ്ജുസേ…” അവളുടെ കൈത്തലം എന്റെ കുട്ടനിൽ ഉരുമ്മിയതും ഞാനൊന്നു അറിയാതെ വിളിച്ചു പോയി. പക്ഷെ അവൾ വിടാൻ ഭാവം ഉണ്ടായിരുന്നില്ല. ഷോർട്ട്സിനുള്ളിൽ കയ്യിട്ടു മഞ്ജു എന്റെ സമ്മാനം പിടിച്ചുടച്ചു . അവളുടെ കൈത്തലത്തിനുള്ളിൽ കിടന്നു എന്റെ കുട്ടൻ കിടന്നു വീർപ്പു മുട്ടി.
കണ്ണടക്കാതെ നിന്നു വികാരം കടിച്ചമർത്തുന്ന എന്റെ ദയനീയത കണ്ടു മഞ്ജുസ് കുണുങ്ങി ചിരിച്ചു .
“ഹൌ ഈസ് ഇട്ട് ?” അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു .
“എന്നെ അങ്ങ് കൊല്ല്…ഇതിലും ഭേദം അതാ…” ഞാൻ സഹിക്കാതെ പറഞ്ഞു അവളെ കെട്ടിപിടിച്ചു. പിന്നെ അവളുടെ ചുണ്ടിലും കഴുത്തിലുമെല്ലാം വാശിയോടെ ചുംബിച്ചു . അപ്പോഴേക്കും അവളുടെ കൈ വെളിയിലെത്തിയിരുന്നു . ഇത്തവണ മഞ്ജുസിന്റെ ചന്തികളെ ഞെരിച്ചു കൊണ്ട് ഞാൻ അവളുടെ ചുണ്ടുകളെ കാർന്നു തിന്നു .
നാവുകൾ തമ്മിൽ പിണച്ചും ഉമിനീരിന്റെ നൂലുകൾ പരസ്‍പരം കൈമാറിയും ഞങ്ങൾ ആ നിമിഷം മനോഹരമാക്കി .
“എടാ ഇത് കഴിഞ്ഞിട്ട് എനിക്ക് ചിലത് ചോദിക്കാനും പറയാനും ഒക്കെ ഉണ്ടേ..അത് വേറെ കാര്യം..” ഒരു നിമിഷം ചുംബനം നിർത്തി , മഞ്ജുസ് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു എന്നെ നോക്കി .
“അതെന്താ അത്..” നേരിയ കിതപ്പോടെ ഞാൻ ചോദിച്ചു .
“അതൊക്കെ ഉണ്ട്…ഇപ്പഴേ പറഞ്ഞു നമ്മുടെ മൂഡ് കളയണ്ടല്ലോ ..” മഞ്ജുസ് ഒരു ഭീഷണി പോലെ പറഞ്ഞു എന്നെ നോക്കി ചിരിച്ചു .
“അതെന്താ അങ്ങനെ ഒരു പറച്ചിൽ ? സീൻ ആണോ ?” ഞാനവളെ സംശയത്തോടെ നോക്കി .
“അതൊക്കെ പറയാം..ഇപ്പൊ നീ ഇങ്ങു വാ..” അവൾ ചിരിയോടെ പറഞ്ഞു എനിക്കായി മേശപ്പുറത്തേക്കു വലിഞ്ഞു കയറി . പിന്നെ ആ ബ്രാ പുറകിലേക്ക് കയ്യിട്ട് ഹുക്കഴിച്ചു . ഞാൻ ഒന്നും മനസിലാകാത്ത പോലെ അവളെ നോക്കി . അവളെന്തു ഉദ്ദേശിച്ചാണ് അങ്ങനെയൊരു ഡയലോഗ് ഇട്ടതെന്നു എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല !
ഞാനതോർത്തു നിൽക്കുമ്പോഴേക്കും മഞ്ജുസ് ആ ബ്രാ വേർപെടുത്തി എന്റെ നേരെ എറിഞ്ഞു . ആലോചിച്ചു നിന്നിരുന്ന എന്റെ ഇടതു തോളിൽ ആ ബ്രെസിയർ വന്നു വീണതും ഞാനൊന്നു ഞെട്ടി .
“ഒന്ന് വേഗം വാടാ ..” അവൾ ഒന്നുമില്ലെന്ന ഭാവത്തിൽ കണ്ണിറുക്കി എന്നോടായി പറഞ്ഞു . അതോടെ ഞാൻ വീണ്ടും ആക്റ്റീവ് ആയി . ബ്രാ അഴിഞ്ഞതോടെ ഉരുണ്ടു കൂടി വീർത്തു നിൽക്കുന്ന മഞ്ജുസിന്റെ മാമ്പഴങ്ങൾ എനിക്ക് മുൻപിൽ പോര് വിളിച്ചു നിന്നു .
അതൊന്നു നോക്കി വെള്ളമിറക്കി ഞാൻ മുന്നോട്ടാഞ്ഞു . പിന്നെ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തികൊണ്ട് അവിടം മുഖം ഉരച്ചു രസിച്ചു .എന്റെ ആക്രാന്തമൊക്കെ സഹിച്ചു മഞ്ജുസ് എന്റെ തലമുടി തഴുകികൊണ്ട് എന്നെ സ്നേഹിച്ചു . ഞാൻ ആ മുലകളെ ചുംബിച്ചും , നാവു നീട്ടി നക്കിയും ചപ്പിയും അവളെയും സുഖിപ്പിച്ചു .
മുലഞെട്ടിയിൽ ഞാൻ ചപ്പി രസിക്കും തോറും മഞ്ജുസിന്റെ സീൽക്കാരങ്ങൾ ഉയർന്നു .
“മ്മ്..മ്മ്…കവി..നല്ലോണം കുടിക്ക് ..ആഹ്…” “നല്ലോണം വലിച്ചു കുടിക്കെടാ ചെക്കാ..അപ്പോഴേ ഒരു സുഖം ഉള്ളു..”
ഞാൻ അവളുടെ മാമ്പഴങ്ങൾ നുകരുന്നതിനിടെ മഞ്ജുസ് എന്നെ ഇടക്കിടെ ഉപദേശിച്ചു .
“ഓഹ് പിന്നെ.. ഇതില് കാറ്റ് മാത്രേ ഉള്ളു !എത്ര വലിച്ചാലും ഒന്നും വരില്ല..” ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു എഴുനേറ്റു . പിന്നെ രണ്ടു കയ്യും നീട്ടി അവളുടെ മുലഞെട്ടുകൾ ഞെരടി വിട്ടു . നന്നായി അമർത്തി ഞെരടിയ കാരണം മഞ്ജുസിന്റെ പാതി ജീവൻ പോയി കാണും ! “അആഹ്…ഹാ…..” അവൾ ഒരു ഞെരക്കത്തോടെ വാ പൊളിച്ചു .
ഞാൻ കാഴ്ച നോക്കി ചിരിച്ചതും അവൾ ദേഷ്യത്തോടെ പല്ലിറുമ്മി.
“കവി…..ഞാൻ മോന്ത അടിച്ചു പൊട്ടിക്കും ട്ടോ..ഹോ..എന്ത് കഷ്ട്ട ഇത് !എന്ത് വേദന ആണെന്നറിയോ . നിനക്കൊക്കെ തമാശയാ..” അവൾ ദേഷ്യത്തോടെ എന്നെ നോക്കി ചിണുങ്ങി .
“സോറി ..ഞാൻ ഒരു രസത്തിനു ചെയ്തതല്ലേ മോളൂസേ..നീ ക്ഷമിക്കെടി ” ഞാൻ അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു . പിന്നെ കഴുത്തിലും ചുണ്ടത്തുമെല്ലാം ഓരോ ചുംബനം നൽകി ആളെ ഒന്ന് കൂളാക്കി .
അതോടെ വീണ്ടും പരിപാടി റീ സ്റ്റാർട്ട് ആയി . മേശപ്പുറത്തു നിന്നും താഴേക്ക് ഇറങ്ങി നിന്നു മഞ്ജുസ് എന്നെ നോക്കി . നേരത്തെ ഞാൻ വേദനിപ്പിച്ചതിനു പകരം എന്നോണം അവളൊന്നു ബോസ് ആയി മാറി !
“അഴിക്ക്..” മാറിൽ കൈപിണച്ചു കെട്ടി എന്നോടായി പറഞ്ഞു . അവളുടെ നഗ്നമായ മുലകളെ ഒളിപ്പിച്ച പോലെ മഞ്ജുസിന്റെ കൈത്തലം സ്വന്തം മാറിൽ പിണഞ്ഞിരുന്നു .ചുമരിൽ ചാരി നിന്നു അവൾ എന്നെ അടിമുടി നോക്കി ഒന്നുഴിഞ്ഞെടുത്തു .
അവളുടെ ഗൗരവത്തിലുള്ള സ്വരം കേട്ടതും ഞാൻ ചിരിയോടെ എന്റെ ഷോർട്സ് അഴിക്കാൻ തുനിഞ്ഞതും കക്ഷി ഇടയിൽ കേറി .
“ഡാ കവി ..നിന്റെ അല്ല..എന്റെ വന്നഴിച്ചേ..” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ മാടി വിളിച്ചു .
“ഓഹ് പിന്നെ..വേണേൽ സ്വന്തം ആയിട്ട് അഴിച്ചോ, അയ്യടാ ..” അവളുടെ ഓർഡർ ഇടുന്ന സ്വഭാവം ഓർത്തു ഞാൻ പുച്ഛത്തോടെ പറഞ്ഞു .
“പോടാ..ഇത് നിനക്കുള്ള പണിഷ്മെന്റാ .എനിക്കത്രക്കു വേദനിച്ചു ..” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
“ഓഹ് പിന്നെ എന്നുവെച്ചു ഷഡി ഊരുന്നതല്ലേ പണിഷ്മെന്റ്..നീ ഏതു കോളേജിന്നാ ഇത് പഠിച്ചത്?” ഞാൻ ചിരിയോടെ ചോദിച്ചു അവളെ കളിയാക്കി .
“കൂടുതൽ ഇളിക്കാതെ ഇങ്ങു വാടാ .നീ തന്നെ അഴിച്ചാ മതി. എന്നിട്ട് നന്നായിട്ടൊന്നു സുഖിപ്പിച്ചേ. .” മഞ്ജുസ് ഒന്നുടെ കൊഞ്ചിയപ്പോൾ ഞാൻ അലിഞ്ഞു .
“ആഹ് അങ്ങനെ മയത്തില് പറ ..അല്ലാതെ ബെഡ്‌റൂമിൽ നീ മിസ് ആവാൻ നോക്കിയാ ഞാൻ പ്രിൻസിപ്പാൾ ആവും..” ഞാൻ തീർത്തു പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു . പിന്നെ എനിക്കായി കൈവിടര്തി. ഞാൻ അടുത്തേക്ക് ചെന്നതും മഞ്ജുസ് എന്നെ കെട്ടിപിടിച്ചു ചുംബിച്ചു .
“സ്…ഇനി നല്ല കുട്ടിയായിട്ട് ഒന്ന് സുഖിപ്പിച്ചേ …ഞാൻ കടിച്ചു പിടിച്ചു നിക്കാൻ തുടങ്ങീട്ട് കുറച്ചീസം ആയി “
മഞ്ജു എന്റെ കവിളിൽ തഴുകി പയ്യെ പറഞ്ഞു എന്നെ താഴെക്കിരുത്തി . അതോടെ അവൾ ചുമരിൽ ചാരികൊണ്ട് എന്റെ മുൻപിൽ സ്വയം മറന്നു നിന്നു .
ഞാൻ പുഞ്ചിരിയോടെ താഴെക്കിരുന്നു അവളുടെ പാന്റീസ് താഴ്ത്തി . നേരിയ നനവിൽ അവളുടെ പൂവിൽ ഒട്ടിയിരുന്ന ആ പാന്റീസ് താഴേക്ക് ചുരുണ്ടുകൂടാൻ ഒന്ന് മടിച്ചെങ്കിലും ഞാൻ ബലമായി താഴ്ത്തി !
അതോടെ ചൂട് വമിക്കുന്ന മഞ്ജുസിന്റെ പൂങ്കാവനം എന്റെ മുൻപിൽ തെളിഞ്ഞു . എന്നത്തേയും പോലെ നല്ല വൃത്തിയിൽ ഹൽവ പോലെ തിളങ്ങുന്ന അപ്പം . അതിൽ ചെറുങ്ങനെ തേൻ തുള്ളികൾ പൊടിഞ്ഞു ഒലിച്ചിട്ടുണ്ട് . മഞ്ജുസിന്റെ കൊതി അതിൽ നിന്നു തന്നെ വ്യക്തം ആണ് !
“ഇങ്ങനെ നോക്കി ഇരിക്കാതെ ഒന്ന് തുടങ്ങു കണ്ണാ ..” മഞ്ജുസ് ഇത്തവണ എന്റെ വീക്നെസ്സിൽ കേറി പിടിച്ചു . അവളെന്നെ കണ്ണാ എന്ന് വിളിക്കുമ്പോൾ എനിക്കെന്തോ പോലെയാണ് . ഞാൻ ഒരു കൊച്ചു കുട്ടി ആയി മാറുന്ന പോലെ തോന്നും . അറിയാതെ തന്നെ ഞാൻ അവളെ അനുസരിച്ചു പോകും !
“ആഹ് ആഹ് ..ഞാൻ ചുമ്മാ ഇതിന്റെ ഭംഗി ഒകെ ഒന്ന് നോക്കുവായിരുന്നു മോളെ..” ഞാൻ ചിരിയോടെ പറഞ്ഞു നിലത്തു മുട്ടുകുത്തി . വേദന എടുക്കാതിരിക്കാൻ ബെഡിൽ നിന്നും തലയിണയെടുത്തു കാല്മുട്ടിനടിയിൽ തിരുകി വെച്ചിട്ടായിരുന്നു ഞാൻ ഇരുന്നത് .
മുട്ട് കുത്തി ഇരുന്നുകൊണ്ട് ഞാൻ അവളുടെ പൂവിലേക്ക് മുഖം പൂഴ്ത്തി . ആ തേനൊലിച്ചു കുഴഞ്ഞു മറിഞ്ഞ എന്റെ പെണ്ണിന്റെ പൂവിന്റെ ഗന്ധം എനിക്ക് വല്ലാത്തൊരു അനുഭൂതിയായി . എന്റെ ഉഛ്വാസം അവിടെ പതിയുന്ന സുഖത്തിൽ മഞ്ജുസും ഒന്ന് പിടഞ്ഞു . അവളുടെ പുരുഷൻ തന്നെ അനുഭവിക്കാൻ പോകുവാണെന്ന ചിന്ത മഞ്ജുവിലും വികാരങ്ങളെ കത്തിയെരിയിച്ചു!!
“സ്സ്….ആഹ്..കണ്ണാ….” മഞ്ജുസ് നീട്ടിയൊന്നു വിളിച്ചു..
അതോടെ ഞാൻ അവിടെ പയ്യെ ചുംബിച്ചു ..
‘മ്മ്മ്….ഊഊ” എന്റെ ചുണ്ടുകൾ ആ യോനിപൂജയിൽ മുഴുകവേ മഞ്ജുസ് സുഖത്താൽ ഇളകിമറിഞ്ഞു . കൈകൾ കൊണ്ട് എന്റെ തലമുടി ഉഴിഞ്ഞും എന്നെ അവിടേക്കു തള്ളിപ്പിടിച്ചും അവൾ ചിണുങ്ങി .
“ഫാസ്റ്റ് ആയിട്ട് ചെയ്യ് കവി…സ്സ്….'”
എന്റെ ചുണ്ടുകളും നാവും അവിടെ ഇഴയുംതോറും മഞ്ജു എന്നെ പ്രോല്സാഹിപ്പിച്ചു . അവളുടെ പൂവും തുടയിടുക്കും അപ്പവുമെല്ലാം എന്റെ നാവിൻ തുമ്പിൽ അലിഞ്ഞും നനഞ്ഞും കുതിർന്നു . ഞാൻ ആ ഇതളുകൾക്കിടയിലൂടെ നാവു നീട്ടുമ്പോൾ തന്നെ മഞ്ജുസ് കൂടുതലായി ചുരത്തി .സ്വയം കൺട്രോൾ ചെയ്യാനാകാതെ അവൾ നിന്നു പരുങ്ങുന്ന കാഴ്ച എന്നെ കൂടുതൽ ആവേശം കൊള്ളിച്ചു .
ഒടുക്കം പോകുമെന്ന ഘട്ടം വന്നപ്പോൾ അവളെന്നെ പിടിച്ചുയർത്തി.
“മതി..മതി…എനിക്കിനി വയ്യ..” അവൾ കിതപ്പോടെ എന്നെ നോക്കി കൊഞ്ചി. അവളുടെ ആ ദയനീയത കണ്ടു ഞാൻ ചിരിയോടെ അവളെ വാരി പുണര്ന്നു . പിന്നെ അവളുടെ ഊഴം ആയിരുന്നു . മഞ്ജുസിനു വേണ്ടി ഞാനെന്റെ കുട്ടനെ പുറത്തിട്ടു . അവളതിനെ കൈകൊണ്ട് ഉഴിഞ്ഞും താലോലിച്ചും എന്നെ സ്വർഗം കാണിച്ചു . അവളുടെ നാവിൻ തുമ്പു എന്റെ കുട്ടന്റെ തലപ്പിലും വശങ്ങളിലുമെല്ലാം നനവ് പടർത്തികൊണ്ട് ഇഴഞ്ഞു നടന്നു .
ഒടുക്കം ഒന്ന് മൂഡായതോടെ ഞങ്ങൾ കലാശക്കൊട്ടിനിറങ്ങി . ചുമരിൽ ഇരു കൈകളും തള്ളി പിടിച്ചു മഞ്ജുസ് എനിക്കായി പുറം തിരിഞ്ഞു നിന്നു . അതോടെ അവളുടെ ഉമിനീരിൽ തിളങ്ങുന്ന കുട്ടനെ ഞാൻ പുറകിലൂടെ അവളുടെ പൂവിൽ മുട്ടിച്ചു . ആ നനവാർന്ന പൂവിനുള്ളിലേക്ക് അതൂർന്നു പോയതും അവൾ ഒന്ന് പിടഞ്ഞു ! പിന്നെ അനുഭവിക്കാൻ പോകുന്ന സുഖത്തിന്റെ ലഹരി ഓർത്തെന്നോണം ഒന്ന് പുഞ്ചിരിച്ചു .
“എളുപ്പം ആകട്ടെ കവി…” ട്രെയിനിന് ഗ്രീൻ സിഗ്നൽ കാണിക്കും പോലെ മഞ്ജുസ് പറഞ്ഞതും ഞാൻ പണി തുടങ്ങി . പുറകിലൂടെയുള്ള അടിയിൽ അവളുടെ നിതംബങ്ങൾ തുളുമ്പിയാടി . എന്റെ അരകെട്ടു അതിവേഗം അവളുടെ പുറകിൽ വന്നിടിച്ചു ചുവന്നു !
“പ്ലക്..പ്ലക് ” എന്ന ശബ്ദങ്ങൾ ആ റൂമാകെ അലയടിച്ചു . മഞ്ജുസിന്റെ സീൽക്കാരങ്ങളും എന്റെ ഞരക്കവും എല്ലാം കൂടി അവിടെ വിചിത്രമായ താളം മുഴങ്ങി .
എന്റെ അടിയിൽ അവളുടെ മാമ്പഴങ്ങൾ തുളുമ്പിയാടി. മഞ്ജുസ് പാതി വളഞ്ഞു നിന്നുകൊണ്ട് എന്നെ പ്രോല്സാഹിപ്പിച്ചു .
“സ്സ്..കവി..ഫാസ്റ്റ് ..ഫാസ്റ്റ്…..വേഗം അടിക്ക്..ഊഊ ” മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്നിലേക്ക് അരകെട്ടു തള്ളിപ്പിടിച്ചതും ഞാൻ അടിയുടെ വേഗം കൂട്ടി . രക്തയോട്ടം കൂടുന്നതും നെഞ്ചിടിപ്പ് ഉയരുന്നതും ശരീരം വിയർക്കുന്നതും എല്ലാം ഞങ്ങൾ പരസ്‍പരം അനുഭവിച്ചറിഞ്ഞു .
ഒടുക്കം അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് ഞാൻ ഒന്ന് ഞെരങ്ങികൊണ്ട് വിറച്ചതും പാലഭിഷേകം കഴിഞ്ഞു ! നടുവൊന്നു വളച്ചുകൊണ്ട് ഞാൻ മുന്നോട്ടാഞ്ഞു . അതോടെ എന്റെ കുട്ടൻ വെട്ടിവിറച്ചിരുന്നു .പൂവിൽ നനവും ഇളം ചൂടും പരന്നൊഴുകിയത് മഞ്ജുസവും അറിഞ്ഞിരുന്നു . അവൾ ഒന്ന് എരിവ് വലിച്ചുകൊണ്ട് ആ ഫീൽ ആസ്വാദിച്ചു നിന്നു .
സാമാനം പുറത്തെടുത്തു തമ്മിലൊട്ടികൊണ്ട് ഞാനും മഞ്ജുസും കുറച്ചു നേരം അങ്ങനെ കെട്ടിപിടിച്ചു നിന്നു , അത് പതിവുള്ളതാണ് ! കിതപ്പൊക്കെ ആറിയപ്പോൾ അവള് തന്നെ എന്നെ അടർത്തി മാറ്റി .
“വാടാ ..കഴുകിയെച്ചും വരാം. എന്നിട്ട് എനിക്ക് ഒന്ന് രണ്ടു കാര്യം പറയാൻ ഉണ്ട് , ഞാൻ നേരത്തെ പറഞ്ഞില്ലാരുന്നോ ..”
പിന്നെ അര്ത്ഥം വെച്ചെന്നോണം ഒന്ന് പറഞ്ഞു എന്നെ നോക്കി . അവളെന്നെ എന്തോ ബ്ലാക് മെയിൽ ചെയ്യുന്ന പോലൊരു ഫീൽ ആ സംസാരത്തിൽ തോന്നിയതുകൊണ്ട് ഞാൻ ഒന്ന് ശങ്കിച്ചു നിന്നു .സ്വല്പം ഗൗരവം ഉണ്ടായിരുന്നു അവളുടെ സംസാരത്തിലും ഭാവത്തിലുമൊക്കെ !
“എന്ത് കാര്യം ആണ് ? നീ കുറച്ചു നേരം ആയല്ലോ എന്നെ ഒരുമാതിരി വടിയാക്കുന്നെ..” ഞാൻ സ്വല്പം സംശയത്തോടെ അവളെ നോക്കി .
“നീ ടെൻഷൻ ആവല്ലേ മോനെ..അതിനൊക്കെ ഇനീം സമയം ഇണ്ട്..” മഞ്ജുസ് കൊഞ്ചിക്കൊണ്ട് എന്റെ കവിളിൽ തഴുകി . പിന്നെ കഴുകാനായി ബാത്റൂമിലേക്ക് കയറി . ഞാൻ ഒന്നും മനസിലാകാത്ത പോലെ അവിടെ തന്നെ നിന്നു ആലോചിച്ചു .
ഇനി ആദർശിന്റെ വല്ല കാര്യം ആണോ എന്തോ ! നേരത്തെ പറഞ്ഞോണ്ടിരുന്നത് അതാണല്ലോ . പക്ഷെ അതിനു എന്നെ ഒരുമാതിരി ഊശിയാക്കുന്ന നോട്ടവും ഭാവവും ഒക്കെ എന്തിനാണ് എന്ന് മാത്രം എനിക്ക് പിടികിട്ടിയില്ല .
ഞാൻ അങ്ങനെ ആലോചിച്ചു നിൽക്കെ മഞ്ജുസ് എല്ലാം കഴുകി വെടിപ്പാക്കി തിരിച്ചു നൈറ്റിയും ഇട്ടോണ്ട് മടങ്ങിയെത്തി .
“വേഗം ചെല്ലെടാ ..കഴുകിയിട്ട് വാ..” അവൾ തിരിച്ചു വന്നു മുടിയൊക്കെ ഒന്ന് അഴിച്ചു കെട്ടിക്കൊണ്ട് എന്നോടായി പറഞ്ഞു .
‘മ്മ്..” ഞാൻ ഒന്നമർത്തി മൂളികൊണ്ട് ബാത്റൂമിലേക്ക് പോയി കഴുകി വന്നു . പിന്നെ തിരികെയെത്തി ഞങ്ങളുടെ ബാഗ് തുറന്നു ഒരു മുണ്ടു എടുത്തു ചുറ്റി .
“എന്താ നിനക്ക് പറയാൻ ഉള്ളത് ? അത്രയ്ക്ക് സീരിയസ് മാറ്റർ ആണോ ?” മുണ്ട് അരയിൽ തിരുകികൊണ്ട് ഞാൻ അവളെ നോക്കി .
“ആഹ്..സ്വല്പം സീരിയസ് ആണ്..ഞാൻ അവിടെ വെച്ചു അപ്പോഴൊരു സീൻ ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചു..” മഞ്ജുസ് സ്വല്പം ഗൗരവം അഭിനയിച്ചു പറഞ്ഞതും ഞാനവളെ ഒന്ന് ഇടം കണ്ണിട്ടു നോക്കി .
“എന്ത് സീൻ ? എന്ത് കാര്യമാ നീ പറയുന്നേ..എനിക്കൊന്നും മനസിലാവുന്നില്ല..” ഞാൻ അവളുടെ അവിടേം ഇവിടേം തൊടാത്ത സംസാരം കേട്ട് സ്വല്പം ചൂടായി .
“നീ ഇന്ന് എന്നോട് എന്തേലും മറച്ചു വെച്ചിട്ടുണ്ടേൽ ഇപ്പൊ പറ…ഇനി ഞാൻ ആയിട്ട് പറഞ്ഞാൽ സംഗതി സീൻ ആവും..” മഞ്ജുസ് പെട്ടെന്ന് മുഖ ഭാവം ഒക്കെ മാറ്റി ഒന്ന് സീരിയസ് ആയി . അതോടെ ഞാൻ ഒന്ന് പതറി .
“എന്താ സംഭവം മഞ്ജുസേ..എനിക്കൊന്നും മനസിലാവുന്നില്ല..നീ എന്നെ ഇങ്ങനെ ടെൻഷൻ ആക്കല്ലേ..” ഞാൻ അവളുടെ മട്ടും ഭാവവും നോക്കി ദയനീയ ഭാവത്തിൽ പറഞ്ഞു .
“ഓഹ് ..നിനക്ക് ഒന്നും അറിയില്ല അല്ലെ…ഹോ..എന്തൊരു പാവം..” മഞ്ജുസ് സ്വല്പം പുച്ച്ചതോടെ എന്നെ നോക്കി .
ശെടാ..ഇതെന്തു കൂത്ത് എന്ന ഭാവത്തിൽ ഞാനവളെയും നോക്കി . അറക്കാൻ പോകുന്ന കോഴിക്ക് വെള്ളം കൊടുക്കുന്ന പോലെ ഒരു കളിയും തന്നിട്ട് ഇവളിതെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ എന്നെ സംശയം എനിക്കില്ലാതില്ലാതില്ല !
“നീ എന്താന്ന് വെച്ച തെളിച്ചു പറയ്..ഇത് ചുമ്മാ..” അവളുടെ ഉരുണ്ടു കളി കണ്ടു എനിക്ക് ദേഷ്യം വന്നു .
“ഓഹ്..എന്ന നേരെ അങ്ങ് പറയാം..നീ ഇന്ന് ആരോടാ ഫോണിൽ സംസാരിച്ചേ ?” മഞ്ജുസ് എടുത്തിട്ട പോലെ ചോദിച്ചപ്പോ ഞാൻ വീണ്ടും പതറി .
“അത് ഞാൻ അപ്പപ്പോഴേ പറഞ്ഞില്ലേ..ഫ്രെണ്ടാ..” ഒരു നിമിഷം ഒന്ന് പതറിയെങ്കിലും ഞാൻ പയ്യെ വിക്കികൊണ്ട് പറഞ്ഞൊപ്പിച്ചു . പക്ഷെ അവളുടെ മുഖത്ത് നോക്കാൻ എനിക്ക് ധൈര്യം ഉണ്ടായില്ല.
“ആണോ..എന്നാൽ എന്താ ഫ്രണ്ടിന്റെ പേര് …ഞാൻ കൂടി ഒന്ന് അറിയട്ടെ ..” മഞ്ജുസ് എന്നോടായി ചിരിയോടെ ചോദിച്ചു . പക്ഷെ എന്നെ ആക്കിയുള്ള ചിരിയാണ് അത് !
“അത്..എനിക്ക് പല ഫ്രണ്ട്സും ഉണ്ട്..എല്ലാരേം ഇപ്പൊ നീ അറിയോ..?” അവളുടെ ചോദ്യം ചെയ്യൽ മടുത്തു ഞാൻ സ്വല്പം ചൂടായി തുടങ്ങി .
“ആദ്യം നീ മുഖത്ത് നോക്കി സംസാരിക്ക് ..ചൂടാവലൊക്കെ പിന്നെ ആവാം ..” ഞാൻ ശബ്ദം ഉയർത്തിയിട്ടും ഒരു പരുങ്ങലും ഇല്ലാതെ മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
അതോടെ ഞാൻ ഏറെക്കുറെ ഫ്യൂസ് പോയ അവസ്ഥയിൽ ആയി .
“കവിൻ..സത്യം പറ…ആരായിരുന്നു അത്..ഞാൻ ഏറെക്കുറെ നിന്റെ സംസാരം ഒക്കെ ശ്രദ്ധിച്ചു..ചിലതൊക്കെ കേൾക്കുവേം ചെയ്തു . എന്നിട്ടും നിനക്ക് എന്നോട് പറയാൻ വയ്യേ ?” അവൾ ഒരു മായവും ഇല്ലാതെ എന്റെ കുനിഞ്ഞിരുന്നു മുഖം പിടിച്ചുയർത്തി . അപ്പോഴേക്കും ചോര വറ്റിയ അവസ്ഥയിൽ ആയിരുന്നു ഞാൻ .
എന്റെ ഫോൺ എങ്ങാനും അവൾ എടുത്തു നോക്കിയോ എന്ന സംശയവും എനിക്ക് ബലപ്പെട്ടു . അതോ ഇനി പറഞ്ഞതൊക്കെ അവൾ കേട്ടോ എന്തോ ! ദൈവമേ എല്ലാം തീർന്നല്ലോ !!
ഞാൻ അങ്ങനെ തീ തിന്നു ഇരിക്കവേ മഞ്ജു വീണ്ടും തുടങ്ങി .
“കവി എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ ..ആരാന്നു പറയെടാ ..” അവൾ പല്ലിറുമ്മി .
ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല.
“എന്ന ഞാൻ പറയെട്ടെ “
പെട്ടെന്ന് സ്വരം ഒന്ന് മയപ്പെടുത്തി മഞ്ജുസ് ചിരിയോടെ ചോദിച്ചു . പെട്ടെന്ന് അവളുടെ ശബ്ദം ഒന്ന് മയപ്പെട്ടപ്പോൾ ഞാനും ഒന്ന് മുഖം ഉയർത്തി .
ചെറിയ പുഞ്ചിരിയൊക്കെ ആ മുഖത്തുണ്ട്. പക്ഷെ അത് എപ്പോ വേണേലും മാറാം !
“വിനീത അല്ലെ ?” മഞ്ജുസ് ഒറ്റശ്വാസത്തിൽ പയ്യെ പറഞ്ഞു എന്നെ ചോദ്യ ഭാവത്തിൽ നോക്കി . തൊലി ഉരിഞ്ഞു പോകുന്ന അവസ്ഥ ആയിട്ടും ഞാൻ അവളെ വിശ്വാസം വരാതെ നോക്കി . ഇതെങ്ങനെ ഇവളറിഞ്ഞു! അതിനെന്തിനാ ഇവളിങ്ങനെ ചിരിക്കൂന്നേ ? എന്നൊക്കെയുള്ള ചിന്തകൾ ഒറ്റ നിമിഷം കൊണ്ട് എന്റെ തലയിലൂടെ പാഞ്ഞു ! അതോ വലിയൊരു പൊട്ടിത്തെറിക്ക് മുൻപുള്ള പുഞ്ചിരിയോ ?
Comments:
No comments!
Please sign up or log in to post a comment!