രതിശലഭങ്ങൾ മഞ്ജുസും കവിനും 16

രാത്രി ഒരു എട്ടുമണിയൊക്കെ കഴിഞ്ഞതോടു കൂടി എല്ലാവരും തിരിച്ചു അവളുടെ വീട്ടിലെത്തി . അന്നത്തെ ഓട്ടപാച്ചിൽ കാരണം ഏറെക്കുറെ ടയേർഡ് ആയിട്ടാണ് മഞ്ജുസിന്റെയും എന്റെയും വരവ് . വീട്ടിൽ വന്നുകേറിയ ഉടനെ ഞങ്ങൾ നേരെ മുകളിലുള്ള സ്വന്തം മുറിയിലേക്കാണ് പോയത് . മഞ്ജുസിന്റെ അച്ഛനും അമ്മയും മുത്തശ്ശിയുമൊക്കെ വന്നു കയറിയ ഉടനെ കുളിക്കാനും ഭക്ഷണം ഉണ്ടാക്കാനും ഉള്ള തിരക്കുകളിലേക്കും നീങ്ങി .നമ്മുടെ മിസ്സിന് ആ വക പരിപാടിയിലൊന്നും താല്പര്യമില്ല ! ഞങ്ങൾ ഒറ്റയ്ക്ക് താമസം തുടങ്ങിയ ശേഷമാണ് അടുക്കള കാര്യം പറഞ്ഞു പിന്നെ സ്ഥിരം വഴക്കു തുടങ്ങിയത് . അത് സമയം പോലെ പറയാം !

ഗോവണി കയറുമ്പോഴേ ,മുടിയൊക്കെ ചിക്കിപ്പരതി ഒന്ന് ചെന്ന് കിടന്നാൽ മതി എന്ന ലാഘവത്തിലാണ് മഞ്ജുസ് നടന്നിരുന്നത് . പകലന്തിയോളം ഇട്ട വേഷം ആയിരുന്നത് കൊണ്ട് പെർഫ്യൂമും വിയർപ്പും ഒകെ മിക്സ് ആയി ഒരുമാതിരി കുത്തൽ ഉള്ള സ്മെല് ആയിരുന്നു അവൾക്ക്.അതുകൊണ്ട് തന്നെ സ്വല്പം ഗ്യാപ് ഇട്ടാണ് ഞാൻ നടന്നത് .

റൂമിൽ ചെന്നയുടനെ ഞാൻ പ്രതീക്ഷിച്ച പോലെ കക്ഷി ബെഡിലേക്ക് ചെന്ന് കമിഴ്ന്നു വീണു . “ഹാവൂ..ന്റമ്മേ …” ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസ് ബെഡിലേക്ക് വീണു .തലയിണയിൽ മുഖം പൂഴ്ത്തി കിടന്ന അവളുടെ കിടത്തം നോക്കി ഞാൻ കതകടച്ചു കൊളുത്തിട്ടു . പിന്നെ ഡ്രെസ് എല്ലാം ഊരിവെച്ചു കുളിക്കാനായി അറ്റാച്ഡ് ബാത്റൂമിലേക്ക് പോയി . കുളിയൊക്കെ കഴിഞ്ഞു ഞാൻ തിരിച്ചു വരുമ്പോഴും മഞ്ജുസ് അതെ കിടപ്പിൽ ആണ് . ഉറങ്ങിപ്പോയോ എന്ന സംശയവും എനിക്ക് തോന്നാതിരുന്നില്ല. കാരണം കക്ഷിക്ക് അനക്കം ഒന്നും ഇല്ല !

ഞാൻ വേഷം മാറി ഒരു മുണ്ടും ഷർട്ടും എടുത്തിട്ടു . പിന്നെ പതിയെ ചെന്ന് ബെഡിലേക്ക് ഇരുന്നു . സാരി അലക്ഷ്യമായി കിടക്കുന്നത് കൊണ്ട് മഞ്ജുസിന്റെ ഇടുപ്പും കണങ്കാലുമെല്ലാം ചെറുതായി ദൃശ്യമാണ് . ബാക് വ്യൂ ആണെന്ന് മാത്രം ! എവിടെ നിന്ന് ആയാൽ എന്താ എന്റെ പെണ്ണ് ചുന്ദരി ആണ് !

ഞാൻ അവളുടെ അടുത്ത് ചെന്ന് പയ്യെ വിളിച്ചു .

“മഞ്ജുസേ…” ഞാൻ അവളുടെ ഇടുപ്പിൽ കൈചേർത്തു പിടിച്ചു തഴുകി .

“മ്മ്” അവൾ ചോദ്യ ഭാവത്തിൽ പയ്യെ മൂളി .

“നീ കുളിക്കുവേം നനക്കുവേം ഒന്നും ചെയ്യുന്നില്ലേ ? ഫുഡ് കഴിക്കണ്ട മോളെ ?” ഞാൻ സംശയത്തോടെ ചോദിച്ചു .

“കുറച്ചു കഴിയട്ടെ മോനെ , എനിക്ക് നല്ല ക്ഷീണം ഇണ്ട് ” അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്റെ എൻറെ തിരിഞ്ഞു കിടന്നു .

“മ്മ്…പിന്നെ ഞാൻ വേറൊരു കാര്യം ചോദിയ്ക്കാൻ വന്നതാ , നമ്മള് വഴക്കിടുന്ന കാര്യം നീ അമ്മയോട് പറയാറുണ്ടോ ?” ഞാൻ ഇന്നലെ കയറി വന്നപ്പോൾ മഞ്ജുസിന്റെ അമ്മ ചോദിച്ചതോർത്തു ഞാൻ സംശയപൂർവം അവളെ നോക്കി .



“എന്ത് വഴക്ക് ? ഏതു അമ്മ ? നീ എന്തൊക്കെയാ പറയുന്നേ ?” എന്റെ ചോദ്യത്തിന് ഉരുണ്ടു കളിച്ചു മഞ്ജുസ് തിരിച്ചു ചോദ്യങ്ങൾ ഇട്ടു . അത് കേട്ടപ്പോഴേ അവള് നുണ പറയുവാണെന്നു എനിക്ക് മനസിലായി .

“ചുമ്മാ ഉരുളല്ലേ ..ഞാൻ ഒന്നങ്ങു തരും..” അവളുടെ ഇടതു തുടയിൽ നുള്ളി ഞാൻ പല്ലിറുമ്മി പറഞ്ഞതും അവൾ ചിണുങ്ങി.

“അആഹ്..ഹാ…ഡാ ഡാ..” അവൾ പല്ലിറുമ്മി എന്നെ നോക്കി മുഖം വീർപ്പിച്ചു .

“അപ്പൊ പിന്നെ അമ്മ ഗണിച്ചു പറഞ്ഞതാണോ ? ” ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു അവളെ പിടിച്ചെഴുന്നേല്പിച്ചു .

“ആഹ്..എനിക്കറിഞ്ഞൂടാ ” മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു മുഖം തിരിച്ചു .

“നിനക്കറിയാം…ചുമ്മാ അഭിനയിക്കുവൊന്നും വേണ്ട ..അല്ലെങ്കി നിങ്ങള് തമ്മിലിപ്പോ പ്രെശ്നം ഒന്നുമില്ലല്ലോ എന്ന് നിന്റെ തള്ള ചോദിക്കണ്ട കാര്യം ഇല്ല..” ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞതും അവളുടെ മുഖം മാറി .

“ഹലോ…വല്ലോം പറയാൻ ഉണ്ടെന്കി എന്നെ പറഞ്ഞ മതി ..വീട്ടുകാരെ പറയണ്ട ..” എന്റെ “തള്ള ” എന്നുള്ള വിളി ഇഷ്ടപെടാത്ത മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“ഹലോ ന്നാ ? നീയെന്തിനാ അതിനു ചൂടാവുന്നെ ?” അവളുടെ മുഖം മാറിയത് കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു .

“ഡാ ചെക്കാ ..നീ എന്റെ കെട്ടി എന്നുവെച്ചു കൂടുതല് ആളാവല്ലേ , അയ്യടാ അവന്റെ ഒരു ചോദ്യം ചെയ്യല് ..” മഞ്ജുസ് പുച്ച്ചം വാരിവിതറി എന്നെ തുറിച്ചു നോക്കി .

“ഓ ..അങ്ങനെ ആണല്ലേ ..എന്ന ശരി..” ഞാൻ സ്വല്പം വിഷമം അഭിനയിച്ചു പയ്യെ പറഞ്ഞു എഴുനേൽക്കാൻ തുനിഞ്ഞു . എന്റെ മുഖം മാറിയതും മഞ്ജുസിനു പെട്ടെന്ന് പറഞ്ഞത് അബദ്ധമായെന്ന് തോന്നിത്തുടങ്ങി . പെട്ടെന്ന് എഴുനേൽക്കാൻ തുനിഞ്ഞ എന്റെ കയ്യിൽ അവൾ ഇരുകൈകൊണ്ടും കടന്നു പിടിച്ചു .

“നീ എങ്ങോട്ടാ ?” മഞ്ജുസ് വെപ്രാളത്തോടെ ചോദിച്ചു എന്നെ നോക്കി .

“എങ്ങോട്ടേലും..നീ കൈവിട്..നമുക്ക് ചോദ്യം ചോദിക്കാനുള്ള അവകാശം ഇല്ലല്ലോ , അപ്പൊപിന്നെ ഇവിടിരുന്നു ഭർത്താവുദ്യോഗസ്ഥൻ ചമയണ്ട കാര്യവും ഇല്ല..” ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു അവളുടെ കൈവിടുവിക്കാൻ ശ്രമിച്ചു . പക്ഷെ മഞ്ജുസ് വിടാൻ കൂട്ടാക്കിയില്ല.

“സോറി ..ഞാൻ ചുമ്മാ പറഞ്ഞതാ …” എന്റെ മട്ടും ഭാവവും മാറിയത് കണ്ടു വിഷമം വന്ന മഞ്ജുസ് പെട്ടെന്ന് എന്നെ നോക്കി കൊഞ്ചി .

“അങ്ങനെ നിനക്ക് പറയാൻ ഉള്ളതൊക്കെ പറഞ്ഞിട്ട് , സോറി പറഞ്ഞാൽ ഒക്കെ തീർന്നെന്നാണോ ? നിനക്ക് പോലും എന്നെ ഒരു വിലയില്ല. പിന്നെ ബാക്കിയുള്ളോരുടെ കാര്യം പറഞ്ഞിട്ടെന്താ ” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളുടെ കൈ ബലമായി വിടുവിച്ചു .


“കവി..പ്ലീസ് ..നീ ഇങ്ങനെ ഒന്നും പറയല്ലേ ഡാ ..” മഞ്ജുസ് വീണ്ടും എന്റെ കയ്യിൽ പിടിച്ചു ചിണുങ്ങി .

“പിന്നെ എങ്ങനെ പറയണം …?” ഞാൻ അവളെ ദേഷ്യത്തോടെ നോക്കി .

“പ്ലീസ് ….” അവൾ കൊഞ്ചിക്കൊണ്ട് എന്നെ പെട്ടെന്ന് കെട്ടിപിടിച്ചു . രണ്ടു കയ്യും എന്റെ കഴുത്തിലൂടെ ചുറ്റി അവളെന്നെ പുണർന്നു പിടിച്ചു . നല്ല കുത്തൽ ഉള്ള വിയർപ്പു ഗന്ധം ആയിരുന്നു അവൾക്ക്..

“ഫീൽ ആയോ ? ” അവൾ എന്റെ കഴുത്തിൽ കൈചുറ്റി പയ്യെ ചോദിച്ചു .

“ആയെങ്കി ?” ഞാൻ സംശയത്തോടെ ചോദിച്ചു .

“സോറി…ഞാൻ ശരിക്കും തമാശക്ക് പറഞ്ഞതാ ” മഞ്ജുസ് എന്റെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് പറഞ്ഞു . അതോടെ അവളുടെ ചുണ്ടിലെ ലിപ്സ്റ്റിക് ചുണ്ടിന്റെ ഷേപ്പിൽ എന്റെ കവിളിൽ പതിഞ്ഞു കിടന്നു !

“മ്മ്…എന്ന പറ..നീ വല്ലോം അമ്മേടെ അടുത്ത് എഴുന്നള്ളിച്ചോ ?” ഞാൻ അവളുടെ പുറത്തു കൈകൾ കൊണ്ട് തഴുകി പയ്യെ ചോദിച്ചു .

“അങ്ങനെ ഒക്കെ ചോദിച്ച…” മഞ്ജുസ് ചിരിച്ചു .

“അപ്പൊ പറഞ്ഞു…മ്മ്മ്..ഇനി കൂടുതൽ വിശദീകരിക്കണം എന്നില്ല..” അവളുടെ ചിരിയുടെ അർഥം മനസിലായെന്നോണം ഞാൻ പയ്യെ പറഞ്ഞു .

“എന്നുവെച്ചാൽ..ചെറിയ പിണക്കം ഒക്കെ ഉണ്ടാവും എന്നെ പറഞ്ഞുള്ളു…” മഞ്ജുസ് എന്നെ ഇറുക്കികൊണ്ട് പറഞ്ഞു .

“സ്…പതുക്കെ ഇറുക്കെടി ..എന്ത് നാറ്റം ആണ് നിന്നെ..” അവളുടെ എല്ലാം കൂടിക്കുഴഞ്ഞ കുത്തൽ ഉള്ള സ്മെൽ ഓർത്തു ഞാൻ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു .

“ഓ പിന്നെ ..” അവൾ ആ വാദം തള്ളിക്കൊണ്ട് ചിരിച്ചു .

“ഒരു പിന്നേം ഇല്ല …ഇമ്മാതിരി ആളെ ബോധം കെടുത്തുന്ന സ്പ്രേ ഒന്നും ഇനി യൂസ് ചെയ്യണ്ട ..” ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ അടർത്തി മാറ്റി .അപ്പോഴാണ് എന്റെ കവിളിൽ അവളുടെ ലിപ്സ്റ്റിക് പറ്റിയത് മഞ്ജുസ് കാണുന്നത് !

“അയ്യേ..ഡാ മുഖത്ത് ലിപ്സ്റ്റിക് ആയിട്ടുണ്ട്, അത് തുടച്ചെ.” എന്റെ വലതു കവിൾ ചൂണ്ടി മഞ്ജുസ് ചിരിയോടെ പറഞ്ഞു . അതോടെ ഞാൻ കൈകൊണ്ട് അവിടം തൊട്ടു നോക്കി . ശരിയാണ്..കയ്യിൽ ചുവപ്പു നിറം പറ്റിയപ്പോൾ അവൾ പറഞ്ഞത് നേരാണെന്നു എനിക്ക് ബോധ്യം ആയി . അതോടെ മുണ്ടിന്റെ തലപ്പ് പിടിച്ചു ഞാൻ കവിൾ തുടച്ചു, ആ പാടുകളഞ്ഞു .

“പോയോ ?” ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .

അവൾ ചിരിയോടെ തലയാട്ടി .

“മ്മ്…എന്ന നീ കുളിച്ചിട്ട് വാ..നമുക്ക് വല്ലോം കഴിക്കണ്ടേ? പിന്നെ ഇങ്ങനെ നിന്റെ അമ്മയെ കൊണ്ട് പണിയെടുപ്പിക്കാതെ നിനക്കും വല്ലോം പോയി ചെയ്തൂടെ” ഏതു നേരത്തും റൂമിൽ കയറി ചടഞ്ഞു കൂടുന്ന അവളുടെ സ്വാഭാവം ഓർത്തു ഞാൻ സംശയത്തോടെ ചോദിച്ചു .


“അതിനു അമ്മ സമ്മതിക്കില്ല. പിന്നെ സഹായത്തിനു സെർവെന്റ്‌സിനെ നിർത്താമെന്നൊക്കെ അച്ഛൻ പറഞ്ഞതാ..പക്ഷെ പുള്ളിക്കാരി സമ്മതിക്കുന്നില്ല..” മഞ്ജുസ് സ്വായം ന്യായീകരിക്കാൻ തുടങ്ങി .

“എന്നാലും നീ സഹായിക്കില്ല അല്ലെ ?” ഞാൻ അവളെ കളിയാക്കി ..

“പോടാ പന്നി ..ഞാൻ സഹായിക്കാത്തതൊന്നുമല്ല , അമ്മക്ക് ഞാൻ അടുക്കളപണി ചെയ്യുന്നത് ഇഷ്ടമല്ല..അതുകൊണ്ടാ ‘ മഞ്ജുസ് സ്വല്പം ദേഷ്യത്തിൽ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു .

പിന്നെ കുളിക്കാനുള്ള തയ്യാറെടുപ്പിനായി വസ്ത്രങ്ങളഴിക്കാൻ തുടങ്ങി .ഞാനാ കാഴ്ചയും നോക്കി ബെഡിലേക്ക് ചെരിഞ്ഞു കിടന്നു .

സാരീ അഴിച്ചു മാറ്റി മഞ്ജുസ് അത് ബെഡിലേക്കിട്ടു …പതിയെ മൂളിപ്പാട്ട് പാടി അവൾ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു …ബ്ലൗസും അടിപാവാടയും കൂടി അഴിച്ചു ബെഡിലേക്കിട്ടു അടിവസ്ത്രം മാത്രം അണിഞ്ഞു ടവ്വലും എടുത്തു അവൾ ബാത്റൂമിലേക്ക് കയറി പോയി .

പിന്നെ കുളിയൊക്കെ കഴിഞ്ഞു പത്തുമിനുട്ടിനകം തിരിച്ചെത്തി .വേഷം മാറിയൊരു പിങ്ക് കളർ നൈറ്റി എടുത്തിട്ട് എന്റെ അടുത്ത് വന്നു .നല്ല വാസന സോപ്പിന്റെ ഗന്ധവും നനവുമായി അവളെന്നെ ഒട്ടിയിരുന്നു. ക്രാസിയിൽ ചാരിയാണ് ഞങ്ങൾ രണ്ടുപേരും ഇരിക്കുന്നത് .

“പിന്നെ ..നിന്റെ കസിന്സും ഫ്രെണ്ട്സുമൊക്കെ എന്ത് പറഞ്ഞു ?” എന്റെ തോളിലേക്ക് തലചായ്ച്ചു ഇരുന്ന മഞ്ജുസിനോടായി ഞാൻ ചോദിച്ചു .

“മലയാളം തന്നെ ” മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്നെ ഒന്ന് താങ്ങി .

“ആഹഹാ ..നല്ല വിറ്റ്..”

ഞാൻ അവളുടെ വയറിൽ കയ്യെത്തിച്ചു നുള്ളി .

“സ്സ്…ഹി ഹി ഹി ..” എന്റെ നുളളലിൽ ചെറുതായി വേദനിച്ചിട്ടും മഞ്ജുസ് ചിരിച്ചു .

“അതല്ല പോത്തേ. എന്നെ കുറിച്ചു അവറ്റകളൊന്നും പറഞ്ഞില്ലേ ? എന്തോ ഞാൻ കാണാൻ നിന്നെക്കാൾ യങ് ആണെന്നോ ? സുന്ദരൻ ആണെന്നോ ഒക്കെ അവര് പറയുന്ന പോലെ കേട്ടല്ലോ..” മഞ്ജുസിനെ ഒന്ന് ചൊറിയാനായി ഞാൻ പയ്യെ ഗമയിൽ തിരക്കി .

“ഓഹോ അങ്ങനെ ഒക്കെ പറഞ്ഞോ ? അതിനു കണ്ണ് കാണാത്ത ഫ്രെണ്ട്സ് ഒന്നും എനിക്കില്ലല്ലോ..പിന്നെയാരാ ഈ പൊട്ടത്തരം ഒക്കെ പറഞ്ഞെ ആവോ ” മഞ്ജുസ് കൈമലർത്തി ചിരിച്ചു . ചുളുവിൽ എനിക്കിട്ടു താങ്ങുന്നതാണ് !

“ദേ ..കൂടുതൽ സ്മാർട്ട് ആവല്ലേ..നിനക്ക് അസൂയ അല്ലെടി മിസ്സെ? ഞാൻ കണ്ടു..അവര് പറഞ്ഞപ്പോ നിന്റെ മുഖത്ത് ഒരു കോംപ്ലെക്സ് വർക്ഔട് ആവുന്നത്..” ഞാൻ അവളെ ഇടുപ്പിലൂടെ കൈചുറ്റി പിടിച്ചു ചിരിയോടെ പറഞ്ഞു .

“ഓ പിന്നെ.
.നീ വല്യ ഹൃതിക് റോഷൻ അല്ലെ..ഒന്ന് പോടാ..അസൂയ പോലും..ഹ്മ്മ്മ് ” മഞ്ജുസ് പുച്ഛത്തോടെ പറഞ്ഞു .

“ഹി ഹി..മതിയെടി ,,നീ ഇങ്ങനെ കരയണ്ട ..” അവളുടെ ദേഷ്യം കണ്ടു ഞാൻ കളിയാക്കി..

“പോടാ ..ഇതൊക്കെ പറഞ്ഞു സ്വയം സമാധാനിച്ചോ.. ഒരു ചുന്ദരൻ ” മഞ്ജുസ് എന്നെ നുള്ളികൊണ്ട് കളിയാക്കി .

“ചുന്ദരൻ അല്ലെങ്കി പിന്നെ നീ എന്തിനാടി എന്നെ കെട്ടിയെ ?” ഞാൻ അവളെ സംശയത്തോടെ നോക്കി .

“അതിപ്പോ ഒരബദ്ധം ഒക്കെ ഏതു പോലീസുകാരനും പറ്റും” മഞ്ജുസ് വിടാൻ ഭാവമില്ലാത്ത മട്ടിൽ പറഞ്ഞു എന്നെ നോക്കി പുരികം ഉയർത്തി .

“ഉവ്വ ഉവ്വ ..കണ്ടാൽ നിന്റെ അനിയനെ പോലെ ഉണ്ടെന്ന എല്ലാവരും പറഞ്ഞെ , ദാറ്റ് മീൻസ് യു ആർ കിളവി..” ഞാൻ മഞ്ജുസിനെ കളിയാക്കാനായി കൊഞ്ചി പറഞ്ഞു .

“കിളവി നിന്റെ..ഡാ ചെക്കാ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ട ട്ടോ ” മഞ്ജുസ് എന്റെ ടീസിംഗ് കേട്ട് പെട്ടെന്ന് ചൂടായി എന്റെ വയറ്റിൽ നുള്ളി .

“അആഹ്…”

ഞാൻ ഒന്ന് വേദനയെടുത്തു വാ പൊളിച്ചതും അവൾ പിടിവിട്ടു .

“ഹി ഹി ..എന്താ ചൂട് ..” ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു മഞ്ജുസിനെ നോക്കി ഞാൻ പയ്യെ പറഞ്ഞു . പിന്നേ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു. ആദ്യം ഒന്ന് കൈതട്ടി ചീറ്റിയെങ്കിലും രണ്ടാം വട്ടം ഞാൻ കണ്ണിറുക്കി സമാധാനിപ്പിച്ചു അവളെ എന്റെ നെഞ്ചിലേക്ക് ചായ്ച്ചു കിടത്തി .എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി മഞ്ജുസ് സ്വല്പ നേരം അങ്ങനെ കിടന്നു .

“നീ ഇതൊക്കെ എങ്ങനെ കേട്ടു ? ” മഞ്ജുസ് സ്വല്പം കഴിഞ്ഞു സംശയത്തോടെ ചോദിച്ചു .

“ഞാൻ മുകളിൽ നിന്നു എല്ലാം ഒളിഞ്ഞു കേട്ടു…” ഒരു പുഞ്ചിരിയോടെ ഞാൻ മറുപടി പറഞ്ഞതും അവളെന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി എന്നെ സംശയത്തോടെ നോക്കി .

“ഫുൾ കേട്ടോ ?” അവളെന്നെ സംശയത്തോടെ നോക്കി .

“ഫുൾ ഇല്ല..അപ്പോഴേക്കും നീ അവരേം വിളിച്ചു റൂമിൽ പോയില്ലേ ” ഞാൻ നിരാശയോടെ പറഞ്ഞതും അവളുടെ മുഖത്ത് ആശ്വാസം പടർന്നു .

“ഹോ..അത്രേ ഉള്ളല്ലേ..” മഞ്ജുസ് ഒരു ചിരിയോടെ പറഞ്ഞു .

“അതെന്താ അങ്ങനെ ? റൂമിൽ പോയി നിങ്ങളെന്താ പറഞ്ഞെ ? അവരെന്തോ എന്റെ പെര്ഫോമന്സിനെ കുറിച്ചൊക്കെ ചോദിച്ചാരുന്നല്ലോ? നീ അതിനെന്തു മറുപടി പറഞ്ഞു ..?” ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു .

“ശേ..അപ്പൊ നീ എല്ലാം കേട്ടല്ലേ നാറി..” മഞ്ജുസ് നാണത്തോടെ എന്റെ കയ്യിൽ നുള്ളി .

“ആഹ്…ഇല്ലെടി മൈരേ …ഞാൻ ചോദ്യം മാത്രേ കേട്ടുള്ളൂ..’ ഞാൻ വേദനയെടുത്തു ചിരിയോടെ പറഞ്ഞു .

“ഡാ വേണ്ട വേണ്ട ..” എന്റെ മൈര് വിളി ഇഷ്ടമാകാത്ത മഞ്ജു തറപ്പിച്ചൊന്നു നോക്കി .

“ഓ..സോറി..എന്ന പറ..അവരോടെന്തു പറഞ്ഞു ?” ഞാൻ അവളെ സംശയത്തോടെ നോക്കി .

“എന്ത് പറയാൻ , എന്റെ ചെറുക്കൻ കുഴപ്പമില്ല എന്ന് പറഞ്ഞു..” അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“അത് കണ്ടാൽ പോരല്ലോ …കുറച്ചൊക്കെ ഉടായിപ്പ് മണക്കുന്നുണ്ട് ” അവളുടെ അവിടേം ഇവിടേം തൊടാത്ത സംസാരം കണ്ടു ഞാൻ സംശയത്തോടെ പറഞ്ഞു .

“ആണോ ? എന്ന നീ പോയി കണ്ടു പിടിക്ക്…”

മഞ്ജുസ് എന്റെ കുത്തികുത്തിയുള്ള ചോദ്യം കേട്ടു ചൂടായി .

“ആഹ്..അതൊക്കെ ഞാൻ കണ്ടു പിടിച്ചോളം..നീ ആളത്ര വെടിപ്പൊന്നും അല്ല..” ഞാൻ അർഥം വെച്ചെന്നോണം പറഞ്ഞപ്പോൾ മഞ്ജുസ് ചിരിച്ചു .

“നിനക്കിപ്പോ എന്താ അറിയണ്ടേ..അത് പറ ” എന്റെ സംശയം കണ്ടു അവൾ ഒടുക്കം അയഞ്ഞു .

“എനിക്ക് ഫുൾ ഡീറ്റെയിൽസ് അറിയണം..നിങ്ങളെന്താ പറഞ്ഞെ ?” ഞാൻ ചിരിയോടെ ചോദിച്ചു .

“അതിപ്പോ….എടാ..ഫ്രെണ്ട്സ് ആവുമ്പൊ പലതും പറയില്ലേ. നീ ഫ്രെണ്ട്സ് സർക്കിളിൽ പറയുന്നതൊക്കെ വീട്ടിൽ അവന്നു ഷെയർ ചെയ്യുമോ ? അതുപോലെ ഞങ്ങളും പലതും പറയും ” ഒരു നിമിഷം മടിച്ചു നിന്ന ശേഷം മഞ്ജുസ് ഒടുക്കം പറഞ്ഞൊപ്പിച്ചു .

“മ്മ്….അതൊന്നു നിന്റെ വായിന്നു കേൾക്കാൻ വേണ്ടി ചോദിച്ചതാ..ഒന്ന് തെളിച്ചു പറ ടീച്ചറെ..” ഞാനവളെ പ്രോല്സാഹിപ്പിച്ചു .

“ഒന്ന് പോടാ അവിടന്ന് ..അതൊക്കെ എങ്ങനാ നിന്നോട് പറയാ ..” മഞ്ജുസ് നാണത്തോടെ ചിരിച്ചു .

“അതിനിപ്പോ എന്താ..ഞാൻ അന്യൻ ആണോ ? ഞാൻ കാണാത്ത എന്തേലും ഉണ്ടോ ഈ ബോഡിയില് ? ” ഞാൻ സംശയത്തോടെ അവളെ നോക്കി .

“എന്നാലും…” മഞ്ജുസ് ഫുൾ സ്റ്റോപ്പ് ഇട്ടു .

“ഒരെന്നാലും ഇല്ല …നീ പറ..” ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു .

“അതിപ്പോ…അവര് അവരുടെ എക്സ്പീരിയൻസ് പറഞ്ഞു..എന്നിട്ടെന്നോട് എന്റെ എക്സ്പീരിയൻസ് പറയാൻ പറഞ്ഞു ..” മഞ്ജുസ് പറഞ്ഞു നിർത്തി എന്നെ നോക്കി .

“പഴയതൊ പുതിയതോ ?” ഞാൻ അവളുടെ ആദ്യത്തെ വിവാഹം ഉദ്ദേശിച്ചു ചോദിച്ചു..

“കവി…..” അത് കേട്ടതും അവൾ പല്ലിറുമ്മി . ഇപ്പോൾ പഴയ കാര്യം പറയുന്നതേ അവൾക്ക് ഇഷ്ടമല്ല ! ഓർക്കാൻ പോലും ഇഷ്ടപെടാത്ത ഓർമ്മകൾ ആണ് മഞ്ജുവിനെ സംബന്ധിച്ച് ആ ദിനങ്ങൾ !

“ചുമ്മാ…നീ പറ..” അവളുടെ ചുണ്ടിൽ പയ്യെ ഒന്ന് മുത്തി ഞാൻ ചിരിച്ചു .

“മ്മ്….” ഒന്നമർത്തി മൂളി മഞ്ജു വീണ്ടും പറഞ്ഞു തുടങ്ങി .

“അങ്ങനെ കാര്യായിട്ടൊന്നുമില്ല..ഞാൻ നമ്മുടെ കാര്യം ചെറുങ്ങനെ ഒന്ന് പറഞ്ഞു..അത്രേയുള്ളു ..” അവൾ പറഞ്ഞു നിർത്തി . എല്ലാം കഴിഞ്ഞു എന്ന ഭാവം ആയിരുന്നു മഞ്ജുസിനു !

“അയ്യടി ..ഇങ്ങനെ പറയാൻ അല്ല..പച്ചക്കു പറ..നീ എന്തൊക്കെ മൊഴിഞ്ഞു ” ഞാൻ അവളുടെ മുലയിൽ ഒന്നിനെ പിടിച്ചു ഞെക്കി പയ്യെ ചോദിച്ചു .

‘സ്സ്…’ ഞാൻ പയ്യെ ഞെക്കിയതും മഞ്ജുസ് ഒന്ന് പിടഞ്ഞു..പിന്നെ എന്നെ നാണത്തോടെ നോക്കി .

“അതിപ്പോ ..ഞാനെങ്ങനെ പറയും…” മഞ്ജുസ് ചിണുങ്ങി .

“നീ അവരോടു പറഞ്ഞ നാവുകൊണ്ട് തന്നെ പറഞ്ഞ മതി..” ഞാൻ ചിരിയോടെ അവളെ പ്രോത്സാഹിപ്പിച്ചു .

“ശോ…എന്ന കേട്ടോ…ഒരുത്തിയുടെ കെട്ട്യോന് പൂറു നക്കാൻ മടിയാണെന്നു പറഞ്ഞു. എന്റെ കാര്യം ചോദിച്ചപ്പോ എന്റെ ചെറുക്കൻ നന്നായി പൂറു നക്കും എന്ന് ഞാനും പറഞ്ഞു ” മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി അന്തം വിട്ടിരിക്കുന്ന എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു . അവള് പൂറു എന്നൊക്കെ പച്ചക്കു പറയുന്നത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് .അതിന്റെ ഒരു ഫീൽ എനിക്കുണ്ടായിരുന്നു. അവളുടെ വായിൽ നിന്നു അങ്ങനെ പച്ചക്കുകേട്ടപ്പോൾ എനിക്കെന്തോ ഒരു കമ്പി മോഡ് ആക്റ്റീവ് ആയി .

“പിന്നെ എന്തൊക്കെ പറഞ്ഞു ?” ഞാൻ സംശയത്തോടെ അവളെ നോക്കി .

“പിന്നെ ഒന്നും പറഞ്ഞില്ല..നിനക്കു പല സൂക്കേടും ഉണ്ടെന്നു മാത്രം പറഞ്ഞു ” മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു നിർത്തി .

“മ്മ് …” ഞാനൊന്നാമർത്തി മൂളി .

“അപ്പൊ കൂട്ടുകാരികളോട് എല്ലാം പറയും അല്ലെ ?’ ഞാനവളെ സംശയത്തോടെ നോക്കി ചോദിച്ചു .

“ആഹ് ഏറെക്കുറെ…” മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു..പിന്നെ ബെഡിൽ നിന്നും എഴുനേറ്റു .പിന്നെ കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ ഞങ്ങൾ താഴേക്കിറങ്ങി . മഞ്ജുസ് നേരെ അടുക്കളയിലേക്ക് പോയി പേരിനു അമ്മയെ ഒന്ന് സഹായിച്ചു കൊടുത്തു . രാത്രിക്കു ചപ്പാത്തിയാണ് അവർ ഉണ്ടക്കിയത് . ഞാൻ ഉമ്മറത്തേക്ക് ചെന്ന് മഞ്ജുസിന്റെ അച്ചനുമായും സംസാരിച്ചിരുന്നു നേരം കളഞ്ഞു .

ഒടുക്കം ഭക്ഷണമൊക്കെ കഴിച്ചു രാത്രി പതിനൊന്നു മണി അടുപ്പിച്ചു ഞങ്ങൾ കിടക്കാനായി റൂമിലോട്ടു തന്നെ പോയി, ഒരുമിച്ചിരുന്നു കഴിക്കുമ്പോഴേ ഞാൻ മഞ്ജുസിനെ ചെറുതായി ശല്യം ചെയ്തു തുടങ്ങിയിരുന്നു .റൂമിൽ ചെന്ന് കതകു ചാരി തിരിയാൻ തുനിഞ്ഞതും മഞ്ജുസിനെ ഞാൻ വട്ടം പിടിച്ചു .

പുറകിൽ നിന്നു അവളെ വട്ടം ചുറ്റി പിടിച്ചു ഞാൻ മഞ്ജുസിന്റെ കഴുത്തിൽ പയ്യെ ചുംബിച്ചു .

“സ്സ്……എന്താടാ ഇത് ..ഇത്രേം നാളായിട്ടും ഈ ആക്രാന്തം മാറിയില്ലേ ” എന്റെ ഞൊടിയിടയിലുള്ള പിടുത്തത്തിൽ ഒന്ന് ഞെട്ടിക്കൊണ്ട് അവൾ ചെറുങ്ങനെ ചൂടായി .

“കൂട്ടുകാരികളുടെ ഇടയിലൊക്കെ എന്നെ കുറിച്ച് തങ്ങിയതല്ലേ..അപ്പൊ ആക്രാന്തം കുറഞ്ഞുപോയാ മഞ്ജുസിനല്ലേ നാണക്കേട് ” ഞാൻ സംശയത്തോടെ ചോദിച്ചു ചിരിച്ചു .

“ഓ പിന്നെ …എനിക്കൊരു നാണക്കേടും ഇല്ല ..” മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്റെ പിടി വിടുവിച്ചു കട്ടിൽ ലക്ഷ്യമാക്കി നടന്നു .

“അപ്പൊ സദ്യ തരാമെന്നൊക്കെ പറഞ്ഞത് വെറും അടവ് ആയിരുന്നല്ലേ തെണ്ടി ?” ഞാൻ സംശയത്തോടെ അവളെ നോക്കി .

“പിന്നെ അല്ല ..നിന്നെക്കൊണ്ട് സമ്മതിപ്പിക്കാൻ ഈയൊരു വഴിയേ ഉള്ളു ..” മഞ്ജുസ് ചിരിയോടെ പറഞ്ഞു ബെഡിലേക്കു ചെന്നിരുന്നു . പിന്നെ മുടിയഴിച്ചു ഒരുവശത്തേക്കിട്ടു അതിൽ കൈകൊണ്ട് ചികഞ്ഞു .

“പക്ഷെ എനിക്ക് നിന്റെ സമ്മതം ഒന്നും വേണ്ട ..എനിക്ക് തോന്നിയ ഞാൻ ചെയ്യും..” ഞാൻ കട്ടായം പറഞ്ഞു അവളുടെ അടുത്തേക്ക് വാശിയിൽ നടന്നു .

“ദേ കവി…എപ്പോഴും തമാശ ആവില്ലാട്ടോ ..” എന്റെ വരവ് കണ്ടതും മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“സോ? ” ഞാൻ അവളുടെ മുൻപിൽ ചെന്ന് നിന്നു ചിരിയോടെ ചോദിച്ചു .

“സോ..പറ്റില്ല..അതുതന്നെ ” മഞ്ജുസ് തീർത്തു പറഞ്ഞു . അതോടെ ഞാൻ നിരാശയിൽ ബെഡിലേക്കിരുന്നു .

“വൈ ? നിനക്കെന്താ വയ്യേ ?” ഞാൻ അവളെ സംശയത്തോടെ നോക്കി .

“വയ്യായിക ഒന്നും ഇല്ല..പക്ഷെ വേണ്ട. നിനക്കിപ്പോ ഈ ഒരൊറ്റ ചിന്തയെ ഉള്ളോ ? , ഈ ആക്രാന്തം അല്ലാതെ എന്നോട് കുറച്ചു സ്നേഹം കൂടി കണിക്കെടാ ” മഞ്ജുസ് മുടി ചികഞ്ഞുകൊണ്ട് എന്നോടായി പയ്യെ പറഞ്ഞു .

“അപ്പൊ എനിക്ക് സ്നേഹം ഇല്ലെന്നു അല്ലെ..ഓക്കേ എന്ന ശരി..” അവളുടെ കോപ്പിലെ വർത്താനം കേട്ടു ദേഷ്യം വന്ന ഞാൻ ബെഡിലേക്കു കയറി കിടന്നു .

“ഡാ ഡാ ..അങ്ങനെയല്ല പറഞ്ഞെ..” ബെഡിലേക്കു വീണ എന്റെ പുറത്തു തട്ടി മഞ്ജുസ് കുലുക്കി .

“ഓഹ് വേണ്ട ..ഇയാള് പോയി സ്നേഹം ഉള്ളോരുടെ കൂടെ കിടക്ക് ..’ ഞാൻ ഗൗരവം നടിച്ചു പറഞ്ഞു .

“ദേ നീ ഫുൾ ആയിട്ട് കേൾക്കാതെ കിടന്നു ഷോ കാണിച്ചാൽ ഉണ്ടല്ലോ , ഇങ്ങോട്ടെഴുനേൽക്കേടാ പന്നി..”

അവളെന്റെ പുറത്തു പയ്യെ കൈചുരുട്ടി ഇടിച്ചുകൊണ്ട് പറഞ്ഞു .

“ആഹ്….” അവളുടെ ഇടിയിൽ ചെറുതായി വേദനിച്ച ഞാൻ ദേഷ്യത്തോടെ എഴുനേറ്റു അവളെ തുറിച്ചു നോക്കി .

“ഹോ ..നിനക്ക് ശരിക്കും പ്രാന്തുണ്ടോ ? ഞാൻ കുറെ കാലം ആയിട്ട് ചോദിക്കണം എന്ന് വിചാരിച്ചതാ..” അവളുടെ ചില നേരത്തെ വാശിയും ദേഷ്യവും ഒക്കെ ഓർത്തു ഞാൻ പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു .

“ഉണ്ടെങ്കിൽ ?” മഞ്ജുസ് ഭാവ വ്യത്യസമില്ലാതെ പുരികം ഉയർത്തി ചിരിച്ചു .

“ഞാൻ കാര്യം ആയിട്ടു ചോദിച്ചതാ ” അവളുടെ ആളെ വടിയാക്കിയുള്ള ചിരി കണ്ടു ഞാൻ ദേഷ്യത്തോടെ പറഞ്ഞു .

“ഞാനും സീരിയസ് ആയിട്ടു പറഞ്ഞതാ..” മഞ്ജുസ് പയ്യെ പറഞ്ഞപ്പോൾ ഞാനവളെ സംശയത്തോടെ നോക്കി .

ദൈവമേ ഇനി ഞാൻ അറിയാത്ത , ഇവൾ ഒളിച്ചു വെച്ച വല്ല പാസ്റ്റും ഉണ്ടോ ? !

“നീയെന്താ ആലോചിക്കുന്നേ ? ഞാൻ നിന്നോട് വല്ലതും മറച്ചുവെച്ചിട്ടുണ്ട് എന്നാണോ ?” എന്റെ മനസു വായിച്ചാ പോലെ മഞ്ജുസ് എന്റെ കവിളിൽ തട്ടി ചോദിച്ചു .

“ഏയ് ..” ഞാൻ നിഷേധ അർത്ഥത്തിൽ തലയാട്ടി .

“പോടാ എനിക്കറിഞ്ഞൂടെ നിന്നെ…എന്ന കേട്ടോ പ്രാന്ത് ഒന്നും ഇല്ല..പക്ഷെ കുറച്ചു ദിവസം ഡിപ്രഷൻ കാരണം സൈക്യട്രിസ്റ്റിനെ ഒക്കെ കണ്ടിട്ടുണ്ട് ..അത്രേയുള്ളു..” മഞ്ജുസ് നിസാര മട്ടിൽ പറഞ്ഞു എന്നെ നോക്കി .

“ശരിക്കും ? ” ഞാനവളെ വിശ്വാസം വരാതെ നോക്കി .

“വേണേൽ മതി..എടാ , ഫസ്റ്റ് മാര്യേജ് കഴിക്കാനിരുന്ന പയ്യനുമായിട്ട് എനിക്ക് അത്യാവശ്യം നല്ല അടുപ്പം ഉണ്ടായിരുന്നു ..” മഞ്ജുസ് പറഞ്ഞോന്നു നിർത്തി എന്നെ നോക്കി . എന്റെ റെസ്പോൺസ് അറിയാൻ വേണ്ടിയാണ് .

“എന്നെ നോക്കണ്ട നീ പറഞ്ഞോ…നീ ഇനി പെഴ ആയാലും ഞാൻ സഹിച്ചല്ലേ പറ്റൂ” ഞാൻ കളിയായി പറഞ്ഞതും മഞ്ജുസ് ചിരിച്ചു .

“പോടാ . അവിടന്ന് ..അടുപ്പം എന്നുവെച്ചാൽ സ്വല്പം ലവ് ഒക്കെ ഉണ്ട് ..എന്റെ കോളേജ്‌മേറ്റിന്റെ ചേട്ടൻ ആയിരുന്നു ആദർശ് , അവളുടെ വീട്ടിൽ പോയി അങ്ങനെ പുള്ളിയോട് ചെറിയ അട്ട്രാക്ഷൻ ഒക്കെ തോന്നി..അത് പിന്നെ ലവ് ആയി..”

മഞ്ജുസ് സ്വല്പം ആവേശത്തോടെ പഴയ കാലം ഓർത്തെടുത്തു ..

“എന്നിട്ട് ?” ഞാനവളെ ആകാംക്ഷയോടെ നോക്കി .

“എന്നിട്ടെന്താ…അത് കല്യാണം വരെ എത്തിക്കാൻ എനിക്ക് പറ്റി..പക്ഷെ കല്യാണത്തിന്റെ തലേന്ന്…” മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞു നിർത്തി. എനിക്കറിയാവുന്ന കഥ ആയതുകൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.

“മ്മ്..അറിയാം…” ഞാൻ പയ്യെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു .

“എനിക്ക് അവനെ ശരിക്കും വല്യ ഇഷ്ടായിരുന്നു . ആ ഷോക്കില് കുറച്ചു ദിവസം സമനില തെറ്റിയ പോലെ ഒക്കെ നടന്നെന്നാ വീട്ടുകാര് പറഞ്ഞെ ..എനിക്കതൊന്നും ഓർമയില്ല ഡാ .” മഞ്ജുസ് പയ്യെ സാവധാനം പറഞ്ഞു .

“എനിക്ക് അയാളുടെ ഫോട്ടോ ഒന്ന് കാണാൻ പറ്റുമോ ?” ഞാൻ ഒരു കൗതുകത്തിനു വേണ്ടി അവളെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു .

“എന്തിനാ? നീ അതൊന്നും കാണണ്ട ..അതൊക്കെ കഴിഞ്ഞില്ലേ കവി .ഇപ്പൊ എനിക്ക് നീയാ വലുത് ..ഞാൻ അന്നേ പറഞ്ഞില്ലേ, ഒരു കണക്കിന് അവൻ പോയതുകൊണ്ടാണ് എനിക്ക് നിന്നെ കിട്ടിയത് എന്ന് . ഇനി നിനക്ക് അങ്ങനെ വല്ലോം സംഭവിച്ചാ ഞാൻ ചിലപ്പോ ശരിക്കും പ്രാന്തിയാകും…എനിക്കത്രക്കു ഇഷ്ടാ നിന്നെ ” മഞ്ജുസ് കൊച്ചുപിള്ളാരെ പോലെ ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി എന്റെ കവിളിൽ ചുംബിച്ചു .

“മ്മ്..സോപ്പൊക്കെ കലക്കി..” ഞാൻ അവളുടെ കൊഞ്ചൽ കണ്ടു കളിയാക്കി .

“സോപ്പൊന്നും അല്ല..ഐ റിയലി ലവ് യു ..അല്ലേൽ പിന്നെ ഇത്ര നാണംകെട്ടു ഞാൻ നിന്നെ കല്യാണം കഴിക്കാൻ സമമതിക്കോ ?” മഞ്ജുസ് ദേഷ്യത്തോടെ എന്നിൽ നിന്നു അകന്നുമാറി ചോദിച്ചു .

“ഉവ്വ ഉവ്വ ..അതൊക്കെ പോട്ടെ..നീ ആ ലവിന്റെ കാര്യം പറ , വേണ്ടാത്തത് വല്ലതും നടന്നിട്ടുണ്ടോ എന്നറിയണമല്ലോ ..” ഞാൻ മഞ്ജുസിനെ ചൂടാക്കാനായി പയ്യെ ചോദിച്ചു .

“പോടാ ചെക്കാ..അങ്ങനെ ഫിസിക്കൽ റിലേഷൻ ഒന്നും ഞങ്ങള് തമ്മിൽ ഉണ്ടായിട്ടില്ല , ഞാൻ തയ്യാറായിട്ടും ആദു ഒഴിഞ്ഞു മാറിയിട്ടുണ്ട്.. ഹി വാസ് എ ജന്റിൽമാൻ ..അല്ലാതെ നിന്നെപ്പോലെ അല്ല..” മഞ്ജുസ് എന്നെ കളിയാക്കാനായി പറഞ്ഞു ചിരിച്ചു .

“ഓഹ്..കാമുകന്റെ കാര്യം പറയുമ്പോ എന്താ ഒരു സ്നേഹം ..” അവളുടെ ആവേശം കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ മഞ്ജുസും ഒന്നു ജാള്യതയോടെ എന്നെ നോക്കി .

“ഓഹ്..അതിപ്പോ റോസ്‌മേരിയുടെ കാര്യം പറയുമ്പോ നിനക്കും ഒരാവേശം ഒക്കെ ഉണ്ട് ..’ മഞ്ജുസ് അടിക്കു തിരിച്ചടി എന്നപോലെ എന്റെ വീക്നെസ്സിൽ കേറിപിടിച്ചു .

“അവളോ ? അവള് പാവം ആണ് മോളെ..വെറുതെ ഈ കേസില് അതിനെ വലിച്ചിടേണ്ട , ഞാൻ അവളെ ഇഷ്ടപ്പെട്ടിരുന്നു എന്ന് അതിനു പോലും അറിയാൻ വഴിയില്ല..” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു നിർത്തി.

“ഓഹ് ..അപ്പൊ ഞാൻ ദുഷ്ട ആണോ ?” ഞാൻ പറഞ്ഞത് കേട്ടു മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .

“അല്ലല്ലോ..നീ എന്റെ മുത്തല്ലേ …എന്റെ മഞ്ജുസ് അല്ലെ..” ഞാനവളുടെ ഇരു കവിളിലും കൈചേർത്തു ചിണുങ്ങിക്കൊണ്ട് പറഞ്ഞു..പിന്നെ അവളുടെ നെറ്റിയിൽ പയ്യെ ചുംബിച്ചു .

“എന്തൊക്കെ കാണണം ഈശ്വര ..’ എന്റെ പതിവില്ലാത്ത സ്നേഹം കണ്ടെന്നോണം മഞ്ജു ആരോടെന്നിലല്ലാതെ പറഞ്ഞു .

“ഒന്ന് പോ കിളവി …” ഞാൻ അവളുടെ സംസാരം കേട്ടു കളിയാക്കി .

“ഡാ ഡാ..എന്നെ അങ്ങനെ വിളിച്ചാൽ ഉണ്ടല്ലോ ?” പൊടുന്നനെ അവളുടെ വിധം മാറി..

“എന്താ വിളിച്ചാ..എന്നേക്കാൾ എട്ടുവയസ് കൂടുതലുള്ള നീ പിന്നെ പെൺകൊച്ചു ആണോ ?” ഞാൻ അവളെ ചൊറിഞ്ഞു തുടങ്ങി .

“പോടാ…ഇന്ന് രണ്ടുപേര് കുറച്ചു പൊക്കിയടിച്ചെന്നു വെച്ച് നെഗളിക്കല്ലേ മോനെ ..” മഞ്ജുസ് എന്റെ ചാട്ടം കണ്ടു ഗൗരവത്തിൽ പറഞ്ഞു .ഇപ്പോൾ ആ പഴയ മിസ്സിന്റെ ആറ്റിട്യൂട് കുറേശെ ആയി അവളിൽ വന്നു തുടങ്ങിയിട്ടുണ്ട് . ചൂടാവുമ്പോൾ മാത്രം അവൾക്ക് വല്ലാത്തൊരു സ്റ്റൈൽ ആണ് .

“എന്താ നെഗളിച്ചാൽ ..?” ഞാൻ ചിരിയോടെ അവളെ നോക്കി .

“ഇടിച്ചു മോന്ത ഞാൻ പൊളിക്കും ചെക്കാ ..നിനക്കെന്നെ ശരിക്കു അറിയാന്മേല ” മഞ്ജുസ് എന്റെ കവിളിൽ പയ്യെ തഴുകി പല്ലിറുമ്മി .

“ഓഹ് പിന്നെ..’ ഞാൻ പുച്ഛ സ്വരത്തിൽ അവളെ നോക്കി .

“ഒരു പിന്നേം ഇല്ല ..നീ എന്റെ കെട്ട്യോന് ആയി പോയി ..അല്ലെങ്കിൽ ഉണ്ടല്ലോ മോനെ..” മഞ്ജുസ് പറഞ്ഞു നിർത്തി കണ്ണുരുട്ടി .

“ഓഹ് നീ എന്ന കാണിക്കും എന്ന ? നീ ശരിക്കും ആൺപിള്ളേരെ തല്ലിയിട്ടുണ്ടോ അതിനു ?” അവളുടെ ഈ കരാട്ടെ ഡയലോഗ് കേട്ടു മടുത്തിട്ടെന്നോണം ഞാൻ സംശയത്തോടെ ചോദിച്ചു .

“ഉള്ളത് കൊണ്ട് തന്നെയാ വല്ലാതെ ചൊറിയണ്ട എന്ന് പറഞ്ഞത്..” മഞ്ജുസ് പുഞ്ചിരിയോടെ പറഞ്ഞു മുടി കെട്ടിവെച്ചു . അവളുടെ ഒഴുക്കൻ മട്ടിലുള്ള സംസാരം കേട്ടു ഞാൻ അന്തം വിട്ടു നോക്കി .

“എവിടന്നു ? ചുമ്മാ പുളു അടിക്കല്ലേ മഞ്ജുസേ ” ഞാൻ അവളെ അത്ഭുതത്തോടെ നോക്കി.

“വേണേൽ വിശ്വസിച്ച മതി…കോളേജിൽ വെച്ച് തന്നെയാ അടി ഉണ്ടായത് .” മഞ്ജു ഗൗരവത്തിൽ പറഞ്ഞു .

“ആഹാ ..അത് കൊള്ളാല്ലോ ..എന്നിട്ട് നിനക്കൊന്നും പറ്റിയില്ല ?” ഞാൻ സംശയത്തോടെ അവളെ നോക്കി .

“അതിപ്പോ ഫൈറ്റ് ആകുമ്പോ രണ്ടു കൂട്ടർക്കും പരിക്ക് ഉണ്ടാവൂലോ ..അങ്ങനെ നോക്കുമ്പോ എന്റെ ചുണ്ടൊക്കെപൊട്ടി , കവിളത്തു അവന്റെ കയ്യിന്റെ പാടുംകിട്ടി..” മഞ്ജുസ് പഴയ കോളേജ് ഡേയ്സ് ഓർത്തെന്നോണം ചിരിയോടെ പറഞ്ഞു .

“ഇതാ ഈ അവൻ ? എന്താ സംഭവം ?” ഞാൻ അവൾ പറഞ്ഞു നിർത്തിയതും ആകാംക്ഷയോടെ ചോദിച്ചു .

“ചുമ്മാ ..ഏതോ ഒരലവലാതി..അവനു എന്നോട് പ്രേമം ആണെന്ന് . ശരി പ്രേമിച്ചോളൂ എന്ന് ഞാനും പറഞ്ഞു .” മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി .

“ഇങ്ങനെ നിർത്താതെ മുഴുവൻ പറ..” അവൾ ഇടക്കിടെ എന്നെ നോക്കുന്നത് കണ്ടു ഞാൻ സഹികെട്ടു പറഞ്ഞു .

“ഓഹ്..എന്റെ കഥ കേൾക്കാൻ എന്താ ഇന്ററസ്റ്റ് ..” മഞ്ജു സ്വല്പം വെയ്റ്റ് ഇട്ടു പറഞ്ഞു .

“തള്ള് ആണേലും കേൾക്കാൻ രസം ഉണ്ട്..അതുകൊണ്ട് പറഞ്ഞതാ..” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ അവൾ ചിരിച്ചു .

“പോടാ ചെക്കാ തള്ള് ഒന്നും അല്ല വേണേൽ കേട്ടോ” അതും പറഞ്ഞു മഞ്ജുസ് ഫ്ലാഷ് ബാക് പറഞ്ഞു തുടങ്ങി .

“അപ്പൊ അവനു അത് പോരാ..ഞാൻ ഐ ലവ് യു എന്ന് തിരിച്ചു പറയണം ഏന് നിർബന്ധം .പറ്റില്ലെന്ന് ഞാനും പറഞ്ഞു .പറയാതെ വിടില്ലെന്ന് അവനും പറഞ്ഞു .എന്ന പറയിപ്പിക്കാൻ പറ്റുമെങ്കിൽ നീ പാറയിപ്പിക്കേടാ എന്ന് ഞാനും . അപ്പൊ അവനെന്റെ കൈക്കു കയറി പിടിച്ചു..കൈവിടാൻ ഞാനും പറഞ്ഞു . പറ്റില്ലെന്ന് അവനും അപ്പഴേ പറഞ്ഞു . സോ ദേഷ്യം വന്നു..ഞാൻ ഒന്നങ്ങു പൊട്ടിച്ചു .

അത്രേം ആളുകൾ കൂടി നിക്കുമ്പോൾ കോളേജിലെ മെയിൻ തല്ലിപൊളിയായ ഒരുത്തനെ അടിച്ച അവനു ദേഷ്യം വരുമല്ലോ..അവൻ എന്നെയും തല്ലി…ഒറ്റയടിക്ക് എന്റെ ചുണ്ടു പൊട്ടി ചോര വന്നു ..അതോടെ എന്റെ കൺട്രോൾ പോയി..ഞാൻ എഴുനേറ്റു വന്നു അവന്റെ മർമം നോക്കി തൊഴിച്ചു ..പിന്നെ സ്വല്പം മാർഷ്യൽ ആർട്സ് ഒക്കെ അറിയാവുന്നതുകൊണ്ട് ആൺപിള്ളേരുടെ കൂടെ പിടിച്ചു നിന്നു .. അത്രേയുള്ളു..”

കിലുക്കത്തിലെ രേവതി ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു അവസാനിപ്പിച്ച പോലെ മഞ്ജുസ് പറഞ്ഞു നിർത്തി എന്നെ നോക്കി .

ഈ സംഭവം വിശദമായി ഞാൻ തന്നെ പറഞ്ഞു തരാം..മഞ്ജു എന്തായാലും പറയില്ല !

കോളേജിലെ വിശാലമായ ഗ്രൗണ്ടിൽ സ്വന്തം ജീപ്പ് ഓടിച്ചു വരുന്ന മഞ്ജുസ് കോളേജിലെ ചർച്ച വിഷയം ആയിരുന്നു . കാണാൻ നല്ല സുന്ദരിയായതുകൊണ്ട് തന്നെ കോളേജിലെ തല്ലിപൊളികൾക്കു അവളുടെ മീതെ ഒരു കണ്ണ് ഉണ്ട് . അങ്ങനെയാണ് കോളേജിലെ മെയിൻ തല്ലിപ്പൊളി ബിനോയ് , മഞ്ജുസ് കോളേജിലേക്ക് വരുമ്പോൾ വഴിതടയലുമായി മുന്നിൽ കേറിയത് . ഓപ്പൺ ജീപ്പിൽ നിന്നു ജീൻസും ഷർട്ടും ഇടം തോളിൽ ബാഗും തൂക്കി ഇറങ്ങിയ അവളെ ബിനോയിയും സംഘവും മുന്നിൽ കയറി നിന്നു തടഞ്ഞു .

“ഹാഹ് ഒന്ന് നിൽക്ക് മഞ്ജു മോളെ ” ബിനോയ് എന്ന കഥയിലെ തല്ലുകൊള്ളി ഇടം കൈനീട്ടി മഞ്ജുവിനെ തടഞ്ഞു.

“നിന്നു ..ഇനി എന്താ ബിനോയ്‌ക്ക്‌ വേണ്ടേ ?” അവന്റെ ഷോ ഓഫിന്റെ മുൻപിൽ ഒരു തരി പതറാതെ മഞ്ജുസ് സ്വല്പം പുച്ഛത്തോടെ ചോദിച്ചു . പിന്നെ അവനൊപ്പമുള്ള കൂട്ടാളികളെയും നോക്കി . മൂന്നു സുഹൃത്തുക്കൾ ബിനോയ്‌ക്കൊപ്പം ഉണ്ട് . രണ്ടു പേര് ബൈക്കിൽ ഇരുന്നു ഈ കാഴ്ച നോക്കി രസിക്കുകയും ഒരാൾ ബിനോയ്‌ക്കൊപ്പം മഞ്ജുവിനെ തടയാനായി നിൽക്കുകയും ആണ് .

“എനിക്ക് വേണ്ടത് എന്താണെന്നു ഞാൻ മഞ്ജുവിനെ ആദ്യം കണ്ടപ്പോഴേ പറഞ്ഞതല്ലേ , പിന്നെന്തിനാ ഈ ദേഷ്യം ഒക്കെ ? എനിക്ക് നിന്നെയാണ് വേണ്ടത്..ഐ ലവ് യു ” ബിനോയ് വഷളൻ ചിരിയോടെ മഞ്ജുസിനു ചുറ്റും നടന്നു പതിയെ പറഞ്ഞു .

“ഇതിനുള്ള മറുപടി ഞാൻ അന്ന് തന്നെ പറഞ്ഞതാണല്ലോ , പിന്നെ എന്തിനാ ചേട്ടാ ഈ പുറകെ നടന്നു ശല്യം ചെയ്യുന്നേ ..നിങ്ങള് എന്നെ പ്രേമിച്ചോള്ളൂ ഒരു വിരോധവും ഇല്ല..പക്ഷെ തിരിച്ചു വേണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം “

അത്രയും പറഞ്ഞുകൊണ്ട് പഴയ മഞ്ജു മുന്നോട്ടു നടക്കാൻ തുനിഞ്ഞതും അവൻ മഞ്ജുസിന്റെ മുന്നിൽ കയറി നിന്നു. കൂട്ടാളികൾ അതുകണ്ടു ചിരിക്കുകയും ചെയ്യുന്നുണ്ട് .

“എന്റെ പൊന്നു ചേട്ടാ..ആളെ മെനക്കെടുത്താതെ ഒന്ന് മാറിക്കെ” പക്ഷെ അവന്റെ ഷോ ഒന്നും കാര്യമായി എടുക്കാതെ മഞ്ജു മയത്തിൽ തന്നെ പറഞ്ഞു നോക്കി .

“മാറാനിപ്പോ സൗകര്യം ഇല്ല മോളെ . എന്നെ ഇഷ്ടമാണെന്നു പറഞ്ഞാൽ മാറാം ” ബിനോയ് ഒരു വഷളൻ ചിരിയോടെ മഞ്ജുവിനെ നോക്കി അവന്റെ കുറ്റിത്താടി ഉഴിഞ്ഞു .

“ഓഹോ..എന്ന പറയാനും സൗകര്യമില്ല .പോകാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ ..” അത്രേം പറഞ്ഞു മഞ്ജു ഗൗരവത്തിൽ വഴി മാറി നടക്കാൻ തുനിഞ്ഞതും ബിനോയ് അവളുടെ കൈക്കു കയറി പിടിച്ചു . അതാണ് പ്രേശ്നങ്ങൾ രൂക്ഷമാകാൻ കാരണം .

“ഹാഹ്..അങ്ങനെ അങ്ങ് പോയാലോ മഞ്ജു ” മഞ്ജുവിന്റെ കൈപിടിച്ച് ബിനോയ് വഷളൻ ചിരിയോടെ പറഞ്ഞു .

അപ്പോഴേക്കും അവരുടെ ഉടക്കും സംസാരവും വേറെ ആളുകളും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു . സ്വല്പം മോഡേൺ ആയി , അത്യാവശ്യം അടിച്ചുപൊളി സെറ്റപ്പായി ഓപ്പൺ ജീപ്പിൽ ഒകെ കോളേജിൽ വരുന്നതുകൊണ്ട് തന്നെ മഞ്ജുസിനും ആൺപിള്ളേരുടെ ഇടയിൽ ഒരു ബാഡ് ഇമേജ് ആയിരുന്നു . അത്യാവശ്യം ഉഡായിപ്പും പഴയ മഞ്ജുസിന്റെ കയ്യിൽ ഉണ്ടായിരുന്നു .

ബിനോയ് കൈക്കു കയറി പിടിച്ചതോടെ മഞ്ജുവിന്റെ മുഖവും മാറി . പൊതുവെ ദേഷ്യക്കാരി ആയിരുന്ന അവളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു .

“ബിനോയ് മര്യാദക്ക് കൈവിട്” മഞ്ജു മാന്യമായി തന്നെ ദേഷ്യം കടിച്ചുപിടിച്ചു പറഞ്ഞു നോക്കി . അവന്റെ സുഹൃത്തുക്കളും ആ രംഗം കണ്ടു പുഞ്ചിരി തൂകി നിൽപ്പുണ്ട്. ഈ പീറ പെണ്ണ് എന്ത് ചെയ്യാൻ ആണെന്ന ഭാവം ആയിരുന്നു അവർക്കും .

“കയ്യൊക്കെ വിടാം…പക്ഷെ ഞാൻ പറഞ്ഞത് കൂടി ചെയ്യേണ്ടി വരും..ഒറ്റ പ്രാവശ്യം ..ഒരേ ഒരു പ്രാവശ്യം , ഈ പിള്ളേരൊക്കെ കണ്ടു നില്ക്കെ എന്നെ ഇഷ്ടമാണെന്നു ഒന്ന് പറഞ്ഞാൽ മതി.” ബിനോയ് വിടാൻ ഭാവമില്ലാത്ത പോലെ പറഞ്ഞു ചിരിച്ചു .

“എന്റെ പട്ടി പറയും ..ചുമ്മാ കളിക്കാതെ വിടെടാ ” അത്രയും ആയപ്പോൾ മഞ്ജുസിന്റെ കൺട്രോൾ തെറ്റിത്തുടങ്ങി . എടാ, പോടാ വിളികൾ തുടങ്ങിയതോടെ ബിനോയ് ക്കും അഭിമാന ക്ഷതം ആയി . കാരണം ആളുകൾ കൂടി തുടങ്ങിയിരുന്നല്ലോ .

അതോടെ അവളുടെ കയ്യിലെ പിടുത്തം ബിനോയ് ഒന്നുടെ ബലപ്പെടുത്തി അവളെ ചുംബിക്കാനായി തുനിഞ്ഞതും മഞ്ജുസ് ചീറ്റികൊണ്ട് കൈവീശി ഒറ്റയടി . “പാ പട്ടി..” എന്നൊരു ചീറ്റലും . അവന്റെ കാരണം പുകച്ചുകൊണ്ട് അവളുടെ വലതു കൈത്തലം ബിനോയിടെ കവിളത്തു പതിഞ്ഞു .

സാമാന്യം നല്ല ശബ്ദത്തിൽ ആ അടി വീണതും ബിനോയ് ആകെ തരിച്ചു പോയി . കോളേജിലെ മെയിൻ അലമ്പനും നേതാവും ആയിരുന്ന അവനു അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു . ഒരു സീനിയർ ആയ അവനെ ജൂനിയർ ആയ പെണ്ണ് അടിക്കുന്നു , അതും ആൾക്കൂട്ടത്തിനു നടുവിൽ !

ബിനോയ് കോപം കൊണ്ട് ജ്വലിച്ചു മഞ്ജുസിനെ നോക്കി . അവളുടെ മുഖത്ത് വിരിഞ്ഞ പുച്ഛം അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു . ആ കാഴ്ച കണ്ടു അവന്റെ കൂട്ടുകാരും ആക്രോശിച്ചു .

“എടാ ബിനോയ്..ആ പൂറിമോള്ക്കു തിരിച്ചൊന്നു കൊടുക്കെടാ ..അവളാരാണെന്ന വിചാരം ..” അവന്റെ കൂട്ടുകരന്മാരിലൊരാൾ ആക്രോശിച്ചുകൊണ്ട് മഞ്ജുസിനെ അടിക്കാനായി മുന്നോട്ടു വന്നു . പക്ഷെ അവന്റെ നേരെയും അവൾ കയ്യോങ്ങി . പക്ഷെ അപ്പോഴേക്കും ബിനോയ് ഇടയ്ക്കു കയറി മഞ്ജുവിനിട്ട് ഒന്ന് പൊട്ടിച്ചിരുന്നു .

മഞ്ജുസിന്റെ കവിളിൽ അവനും കൈവീശി ഒന്ന് പൊട്ടിച്ചു . അതോടെ ആ തർക്കം കണ്ടു നിന്നവർ വാ പൊളിച്ചു പോയി . സാമാന്യം നല്ല ആരോഗ്യമുള്ള ബിനോയിടെ അടിയിൽ മഞ്ജു വേച്ചുകൊണ്ട് സ്വല്പം പിന്നാക്കം നീങ്ങി നിലത്തേക്ക് വീണു .

ആ കാഴ്ച കണ്ടു കൂടി നിന്ന ബിനോയിയും ഗാങ്ങും അതുനോക്കി ഗൂഡമായി ചിരിച്ചു . ചുറ്റും കൂടി നിന്നവർ ആണെന്കി ആകെ അന്തം വിട്ടു നിൽക്കുകയാണ് . നാണക്കേടും അവന്മാരുടെ ചിരിയും മഞ്ജുസിനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു . അവളുടെ കവിളിൽ അവന്റെ കയ്യിന്റെ പാട് ചുവന്നു തിണർത്തു കിടന്നിരുന്നു .ഒപ്പം ചുണ്ടും പൊട്ടി ചോര വരാനും തുടങ്ങി .

തലയൊന്നു തരിച്ചു പോയ സമയം മഞ്ജുസ് കണ്ണടച്ച് നിലത്തിരുന്നു . പിന്നെ ഒരു ദീർഘ ശ്വാസം എടുത്തു ചുറ്റും നോക്കി , അവൾ അടികൊണ്ടു വീണ കാഴ്ച കണ്ടു ചിലരൊക്കെ ചിരിക്കുന്നുണ്ട്, മറ്റു ചിലർ ആകെ അന്തം വിട്ടു നിൽപ്പാണ് , അതിന്റെ നാണക്കേടും രോഷവുമൊക്കെ അവളിൽ ഇരച്ചുകയറി ! പിന്നെ ബ്ലാക് ബെൽറ്റ് ആണെന്ന ബോധത്തിൽ അവിടെ നിന്നും മഞ്ജുസ് ചാടി എഴുനേറ്റു , മുടിയൊക്കെ മുഖത്തു നിന്നും പുറകിലോട്ടു ഒരുകൈകൊണ്ട് തട്ടിക്കളഞ്ഞു , പല്ലിറുമ്മി അവൾ രണ്ടുംകല്പിച്ചു മുന്നോട്ടു നീങ്ങി .

“ഹ ഹ..പാവം വീണ്ടും വരുന്നുണ്ട്..ഇനിയൊന്നും ചെയ്യണ്ട ബിനോയ്..” അവളുടെ വരവ് കണ്ടു സഹതാപം തോന്നിയ കൂട്ടാളി പയ്യെ പറഞ്ഞു ചിരിച്ചു .

“ചുമ്മാ ഷോ കാണിക്കാതെ പോകാൻ നോക്ക് മോളെ , കിട്ടിയതോ കിട്ടി ” ബിനോയ് പുച്ഛ സ്വരത്തിൽ പറഞ്ഞു അവളുടെ വരവ് നോക്കി .

അവൾ എന്ത് ചെയ്യാനാണ് പാവം എന്ന ഭാവത്തിൽ ബിനോയിയും കൂട്ടരും പുഛിച് നിലക്കെ മഞ്ജുസ് ഞൊടിയിടയിൽ കാലുയർത്തി ബിനോയിയുടെ മർമം നോക്കി തൊഴിച്ചു കഴിഞ്ഞിരുന്നു .

“പൂറിമോള് എന്നൊക്കെ നിന്റെ മറ്റവളെ പോയി വിളിക്കെടാ ..” മഞ്ജുസ് തൊഴിച്ചുകൊണ്ട് അലറി.

“അആഹ്…” അവന്റെ ഒരു ഞെരക്കവും നിലത്തോട്ടു കുനിഞ്ഞുള്ള ഇരുത്തവും കണ്ടപ്പോഴാണ് സംഭവിച്ചതെന്താണെന്ന് എല്ലാവര്ക്കും മനസിലായത് .കണ്ണിൽ നിന്നും പൊന്നീച്ച പാറിയ ഫീലിൽ ബിനോയ് നിലത്തേക്കിരുന്നതും മറ്റുള്ളവന്മാർ ഒന്ന് പതറി. പക്ഷെ ആൺപെൺ വ്യത്യാസം ഒന്നും നോക്കാൻ പറ്റുന്ന സമയം ആയിരുന്നില്ല. അവന്മാരും ദേഷ്യത്തോടെ അവളെ തല്ലാൻ മുന്നോട്ടാഞ്ഞു . ഞൊടിയിട കൊണ്ട് അതിൽ ഒരുവനെ വലതു കാൽ പൊക്കി നെഞ്ചിൽ തൊഴിച്ചു നിലത്തേക്ക് വീഴ്ത്തിയ മഞ്ജു , മറ്റൊരുത്തന്റെ കൈ ബ്ളോക് ചെയ്തു മൂക്കിനിട്ട് മുഷ്ടി ചുരുട്ടി രണ്ടു വട്ടം കുത്തി .

“പോടാ പട്ടി പൂ …” മൂക്കിനിട്ട് കുത്തി മഞ്ജുസ് ചീറ്റികൊണ്ട് പറഞ്ഞു .

കൈമുഷ്ടി ചുരുട്ടി മൂക്കിന് കുത്തിയതുകൊണ്ട് ഒറ്റയടിക്ക് അവന്റെ മൂക്കു പൊട്ടി ചോര വന്നു , ഓടൊക്കെ അടിച്ചു പൊട്ടിക്കുന്ന അവൾക്കാണോ മൂക്ക് പൊട്ടിക്കാൻ പ്രയാസം ! മൂക്കും പൊത്തിപിടിച്ചു അലറിയ അവൻ മഞ്ജുസിനെ ഇതെന്തു ജീവി എന്ന ഭാവത്തിൽ നോക്കിനിൽക്കെ അവശേഷിച്ച ഒരുത്തനെ അവൾ ദേഷ്യത്തോടെ സ്‌കൂട്ടറിൽ നിന്ന് ചവിട്ടി വീഴ്ത്തി .അന്തം വിട്ടു ഇരുന്നിരുന്ന പാവം ആ ചവിട്ടിൽ ബൈക്കിൽ നിന്നും താഴേക്ക് വീണു .

അവൾക്കു ആയോധന കല വശമുണ്ടെന്നു അവന്മാർക്ക് അറിയാമായിരുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് സംഭവിച്ച അബദ്ധം ആണ് അത് . ഒരു പെണ്ണ് രണ്ടു മൂന്നു ആൺപിള്ളേരെ അടിച്ചു വീഴ്ത്തിയത് കണ്ടു കൂടി നിന്നവരും അന്തം വിട്ടു . അപ്പോഴേക്കും ടീച്ചേർസ് ഒകെ അറിഞ്ഞു സംഭവം കൈവിട്ടു പോകുമെന്ന അവസ്ഥയായി .

“എടി പുല്ലേ..ഇതിനു ഞാൻ പകരം ചോദിച്ചില്ലെങ്കി..എന്റെ പേര് ബിനോയ് എന്നല്ല..” ആദ്യ ചവിട്ടിൽ തന്നെ കിളിപോയി ബിനോയ് എല്ലാം കഴിഞ്ഞു പല്ലിറുമ്മി .

“ഒന്ന് പോടാ ..” അവന്റെ വെല്ലുവിളി പുച്ഛത്തോടെ തള്ളിക്കളഞ്ഞു മഞ്ജുസ് നിലത്തു വീണ ബാഗ് എടുത്തു . അപ്പോഴേക്കും അവളുടെ ഭാഗത്തേക്ക് പെൺപിള്ളേരും വീണു കിടക്കുന്നവന്മാരുടെ ഭാഗത്തേക്ക് ആൺപിള്ളേരും ഓടിയെത്തി .

“എന്താ..മഞ്ജു..എന്ത് പറ്റി.. വല്ലോം പറ്റിയോ ?” എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ആളുകൾ ഓടിക്കൂടി .

അവന്മാരെയും ആളുകൾ താങ്ങി എഴുന്നേൽപ്പിച്ചു . സംഭവം അറിഞ്ഞു സാറന്മാരും എത്തി . സംഭവം പോലീസ് കേസ് ആകാതെ ഒത്തു തീർപ്പാക്കാൻ ശ്രമിച്ചതുകൊണ്ട് ഈ സംഭവം പുറത്തറിഞ്ഞില്ല. മഞ്ജുസിന്റെ അച്ഛന് അത്യാവശ്യം നല്ല സ്വാധീനം ഉള്ളതുകൊണ്ട് കേസ് ആയാലും അവൾക്കു പ്രെശ്നം ഒന്നുമില്ല. പെണ്ണ് ആണെന്ന അഡ്വാൻറ്റേജ് ഉം ഉണ്ട് . അവളെ കേറിപിടിച്ചപ്പോൾ ആണല്ലോ വഴക്കുണ്ടായത്. സൊ വകുപ്പ് സ്ത്രീപീഡനം ആണ് .

ഒടുക്കം പാരന്റ്സിനെ വിളിച്ചു വരുത്തി കാര്യങ്ങളൊക്കെ വിശദീകരിച്ചു ,പേരിനു എല്ലാവര്ക്കും സസ്‌പെൻഷൻ ഉം കൊടുത്തു പറഞ്ഞു വിട്ടു. കൂട്ടത്തിൽ മഞ്ജുസിനും കിട്ടി . ഒരുത്തന്റെ മൂക്കിന്റെ പാലം അടിച്ചു പൊട്ടിച്ചതല്ലേ ! അവൾ കരാട്ടെ ബ്ലാക് ബെൽറ്റ് ആണെന്ന് കോളേജിലൊക്കെ ഫ്ലാഷ് ആയതും അന്നായിരുന്നു . അവളുടെ പാവത്താൻ ലുക്ക് കാരണം ഇങ്ങനൊരു ഫേസ് ഒളിഞ്ഞു കിടപ്പുണ്ടെന്നു ആർക്കും പെട്ടെന്ന് മനസിലാകില്ല. അതിനു ശേഷം അധികമാരും അവളെ ശല്യം ചെയ്യാൻ നിന്നിട്ടില്ല.

ആദ്യത്തെ ദേഷ്യത്തിന് അടിയൊക്കെ ഉണ്ടാക്കിയെങ്കിലും പിന്നീട് കുറ്റബോധം വന്നപ്പോൾ മഞ്ജു എല്ലാവരോടും സോറി പറഞ്ഞു . മൂക്ക് ഇടിച്ചു പൊട്ടിച്ചവന്റെ ഹോസ്പിറ്റലിലെ ഫുൾ ചിലവു മഞ്ജുസിന്റെ ഫാദർ തന്നെയാണ് കൊടുത്ത് തീർത്തത് . കൂട്ടത്തിൽ ബിനോയിയോടും അവൾ മാപ്പു പറഞ്ഞെങ്കിലും പിന്നീട് നാണക്കേട് കാരണം അവൻ ആ കോളേജിൽ നിന്ന് ട്രാൻസ്ഫർ വാങ്ങി പോയി .

ഇതായിരുന്നു അവളുടെ വീര സാഹസിക കഥ !

“മ്മ്മ് ?” കഥയൊക്കെ പറഞ്ഞു മഞ്ജുസ് ഗമയിൽ ബെഡിൽ മലർന്നു കിടന്നു എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“മ്മ്ഹും.ഒന്നുമില്ലേ ..ഈ തള്ള് കേട്ട് കിളിപോയതാ..”

ഞാൻ ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് പറഞ്ഞു ബെഡിലേക്ക് കയറി അവളുടെ വയറ്റിലേക്ക് തലചേർത്തു കിടന്നു .

“വേണേൽ എന്റെ അച്ഛനോട് ചോദിച്ചു നോക്ക്..പുള്ളിയാണ്‌ ഒകെ സോൾവ് ആക്കിയത്..” മഞ്ജുസ് എന്റെ തലമുടി കയ്യെത്തിച്ചു പിടിച്ചു വലിച്ചു വേദനിപ്പിച്ചു പയ്യെ പറഞ്ഞു .

“ഓ …എന്നിട്ട് പിന്നെ എന്താ ഇപ്പൊ ഡീസന്റ് ആയത് ? ” അവളുടെ ഇപ്പോഴത്തെ സ്വഭാവം ഓർത്തു ഞാൻ ചോദിച്ചു .

“അതോ ,ടീച്ചിങ് കോഴ്സ് ഒകെ എടുത്തപ്പോ കുറച്ചു ബോധം വെച്ചു , ആക്ച്വലി എനിക്ക് ഇതും വല്യ ഇന്ററസ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല..എനിക്ക് ഏതെങ്കിലും മൾട്ടി നാഷണൽ കമ്പനിയിൽ വല്യ പൊസിഷനിൽ ജോലി ചെയ്യണം എന്നൊക്കെ ആയിരുന്നു ആഗ്രഹം…” മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“എന്നിട്ടു എന്തെ ? എടുത്തിട്ട് പൊങ്ങിയില്ലേ ?” ഞാൻ തലചെരിച്ചു മഞ്ജുസിനെ നോക്കി .

“അതിനു എടുക്കാൻ ശ്രമിച്ചിട്ടില്ലല്ലോ . പിന്നീടെപ്പോഴോ ടീച്ചിങ് പ്രൊഫെഷൻ തലയിൽ കയറി ..അങ്ങനെ അത് മതിയെന്ന് വെച്ചു..അതുകൊണ്ട് നിന്നെയൊക്കെ കാണാൻ പറ്റി ” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ തലയിൽ തഴുകി.

“അല്ലായിരുന്നേൽ ചിലപ്പോ വല്ല യൂറോപ്പിലോ അമേരിക്കയിലോ കാനഡയിലോ ഒക്കെ ഒരു പയ്യനെയും കെട്ടി ഇപ്പൊ അടിച്ചു പൊളിച്ചു നടന്നേനെ ..” മഞ്ജുസ് സ്വല്പം ഗമയിൽ പറഞ്ഞു .

“ഉവ്വ ഉവ്വ ..ഈ മൂഞ്ചിയ സ്വഭാവം വെച്ചല്ലേ നീ അടിച്ചുപൊളിക്കുന്നത് ..നടന്നത് തന്നെ..” ഞാൻ ചിരിയോടെ പറഞ്ഞു .

“എന്താടാ എന്റെ സ്വഭാവത്തിന് കുഴപ്പം ?’ മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .

“ഏയ് ഒരു കുഴപ്പവും ഇല്ല …ബെസ്റ്റ് അല്ലെ ” ഞാൻ കളിയാക്കികൊണ്ട് അവളുടെ മുലകളിലൊന്നിനെ പിടിച്ചു ഞെക്കി .

“സ്സ്….” അത് പ്രതീക്ഷിക്കാതിരുന്നാൽ കൊണ്ട് അവളൊന്നു ഞെട്ടി . പിന്നെ എന്റെ കൈതട്ടികൊണ്ട് ചിരിച്ചു .

“എടാ നമുക്ക് വെക്കേഷൻ ആയാൽ ഒരു ട്രിപ്പ് പോണം ..ലോക്കൽ ഒന്നും വേണ്ട , ഇന്റർനാഷണൽ ആയിക്കോട്ടെ ” മഞ്ജു പെട്ടെന്ന് എന്തോ ഓർത്തെന്നോണം പറഞ്ഞു .

“ആഹ്..ആലോചിക്കാം ..” ഞാൻ പയ്യെ പറഞ്ഞു അവളുടെ ദേഹത്ത് നിന്നും എഴുനേറ്റു ഒരു വശത്തേക്കായി ചെന്ന് കിടന്നു .

“അതെന്താടാ അങ്ങനെ..നിനക്ക് ഇന്ററസ്റ്റ് ഇല്ലേ ?’

എനിക്കൊരു ആവേശം ഇല്ലാത്തതു കണ്ട് മഞ്ജുസ് സംശയത്തോടെ ചോദിച്ചു .

“ടൂർ പോകാനൊക്കെ ഇന്ററസ്റ്റ് ഉണ്ട്..പക്ഷെ കൂടെ വരുന്നത് നീയല്ലേ…സോ..” ഞാൻ അവളെ ചൊറിയാൻ വേണ്ടി പറഞ്ഞു നിർത്തിയതും ഒരുവശം ചെരിഞ്ഞു കിടന്ന എന്റെ ചന്തിയിൽ മഞ്ജുസ് കാലുകൊണ്ട് ഒരു ചവിട്ടു ചവിട്ടി .

“പാ …എന്നെ നീ ഒറ്റയ്ക്ക് പൊക്കോ ഡാ ..” മഞ്ജുസ് എന്നെ ചവിട്ടികൊണ്ട് പല്ലിറുമ്മി .

“ഹി ഹി..ചൂടാവല്ലേ മോളെ ..വെറുതെ എന്തിനാ നിന്റെ കൂടെ വന്നു സമയം കളയുന്നെ എന്ന് കരുതിയിട്ടാ ” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“കവി തമാശ കള..” എന്റെ ചിരി കണ്ടു അവൾ ചൂടായി .

“ഓ…ഓക്കേ ഓക്കേ ..നീ പറഞ്ഞ മതി..നമുക്ക് എപ്പോഴാണെന്ന് വെച്ചാൽ പോകാം ,ക്യാഷ് എന്റെ അല്ലല്ലോ സോ നോ വറീസ് ” ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

“മ്മ്…” അവൾ ഒന്നമർത്തി മൂളി എന്റെ അടുത്തേക്ക് നീങ്ങി കിടന്നു, അതോടെ ഞാൻ അവളുടെ നേരെ മുഖാമുഖം തിരിഞ്ഞു . തമ്മിൽ ഉരുമ്മി , പരസ്പ്പരം കെട്ടിപിടിച്ചു ചെരിഞ്ഞു കിടന്നു ഞങ്ങൾ മുഖത്തോടു മുഖം നോക്കി .

“ലൈറ്റ് ഓഫ് ചെയ്യുന്നില്ലേ ?” അവളുടെ ഉറക്കം വന്നു തുടങ്ങിയ മുഖം നോക്കി ഞാൻ പയ്യെ ചോദിച്ചു .

“നീ ഓഫ് ചെയ്യ് ..എനിക്കിനി എഴുന്നേൽക്കാൻ വയ്യ ” അവൾ എന്റെ ദേഹത്തേക്കിട്ട കൈ പിൻവലിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

“അല്ലെങ്കിൽ ഒരു റൌണ്ട് കഴിഞ്ഞിട്ട് ഓഫ് ചെയ്ത പോരെ ?’ ഞാൻ സംശയത്തോടെ അവളെ നോക്കി .

“നീ പറയുന്നത് കേൾക്കേടാ ചെക്കാ ..കൂടുതൽ ശൃംഗരിക്കല്ലേ ” മഞ്ജുസ് എന്റെ അസ്ഥാനത്തുള്ള ചോദ്യം കേട്ട് ദേഷ്യപ്പെട്ടു .

“സത്യം പറയാലോ മോളെ നീ ഇങ്ങനെ ദേഷ്യപ്പെട്ടു നിൽക്കുമ്പോ എന്ന ലൂക്കാ , ഇങ്ങനെ ഫയർ ചെയ്തു നിക്കുന്ന ടൈമിൽ നിന്നെ കെട്ടിയിട്ട് പണ്ണണം ” ഞാൻ അവളുടെ ചുവന്ന മുഖം നോക്കിപുഞ്ചിരിയോടെ പറഞ്ഞു കവിളിൽ തഴുകി .

“‘മ്മ്..നീ കെട്ടാൻ ഇങ്ങു വാ ..” മഞ്ജുസ് ചിരിച്ചുകൊണ്ട് എഴുനേറ്റു . പിന്നെ അവള് തന്നെ നിലത്തേക്കിറങ്ങി ലൈറ്റ് ഓഫ് ചെയ്തു വന്നു തിരികെ കിടന്നു .പിന്നെ പുതപ്പിട്ടു മൂടി എന്നെ നോക്കി , കാര്യം മനസിലായ ഞാൻ പുതപ്പിനടിയിലേക്ക് ഊളിയിട്ടതും അവൾ ഞങ്ങളെ മൂടി .

ആ പുതപ്പിനടിയിൽ ചുരുണ്ടുകൂടി പരസ്പരം ചുംബിച്ച ശേഷം ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു . പിറ്റേന്നത്തെ ദിവസം കൂടി മഞ്ജുവിന്റെ വീട്ടിൽ താങ്ങി , തിങ്കളാഴ്ച കാലത്തു തന്നെ ഞങ്ങൾ തിരിച്ചിറങ്ങി . അമ്മയോടും അച്ഛനോടും മുത്തശ്ശിയോടുമൊക്കെ യാത്ര പറഞ്ഞു മഞ്ജുസും ഞാനും രണ്ടു കാറുകളിൽ ആയി കയറി രണ്ടു വഴിക്കു പിരിഞ്ഞു . പിന്നെയെല്ലാം പതിവ് പോലെ മുന്നോട്ടു നീങ്ങി . കോയമ്പത്തൂരിലെ ഓഫീസ് തിരക്കുകളിലേക്ക് ഞാനും , കോളേജിലെ തിരക്കിലേക്ക് അവളും ഇഴുകിച്ചേർന്നു .

പിന്നെയെല്ലാം പതിവ് പോലെ , സായാഹ്നങ്ങളിലെയും രാത്രിയിലെയും ഫോൺ വിളികളും പരിഭവം പറച്ചിലുകളും ഞങ്ങൾക്കിടയിൽ തുടർ കഥയായി . വല്ലാതെ റൊമാന്റിക് ആവുമ്പോൾ മഞ്ജുസ് എന്നെ കാണണമെന്നൊക്കെ പറഞ്ഞു ചിണുങ്ങും .

അന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചു പോയതിൽ പിന്നെ രണ്ടാഴ്ച കഴിഞ്ഞിട്ടും ഞാൻ തിരിച്ചു പോയിരുന്നില്ല. ഓഫീസിലെ തിരക്കുകളും പുതിയ ഓർഡറുകളുമൊക്കെ ആയി ഞാനും ജഗത്തും തിരക്കിലായിരുന്നു .അതെല്ലാം അവൾക്കും അറിയാമെങ്കിലും പരിഭവം പോലെ വിളിച്ചു പറയും ! പരിഭവങ്ങളും അവളുടെ ഫ്രണ്ട് മീരയുടെ കാര്യവും പറയാൻ വേണ്ടിയാണ് മഞ്ജുസ് അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ വിളിച്ചത് . അമ്മക്ക് സുഖമില്ലാത്ത കാരണം നാട്ടിലേക്ക് തിരിച്ചുപോയ മീര വീണ്ടും പാലക്കാട്ടേക്ക് തിരിച്ചു വന്നതിന്റെ സന്തോഷത്തിലായിരുന്നു അവൾ . വരുന്ന വീക്കെൻഡിൽ മീരയോടൊപ്പം രണ്ടു ദിവസം താമസിക്കാൻ വേണ്ടിയാണ് അവളുടെ പിന്നീടുള്ള വിളി .

ഓഫീസിൽ നിന്നും വന്നു കുളിക്കാനായി ബാത്‌റൂമിൽ കയറിയ സമയത്താണ് മഞ്ജുവിന്റെ വിളി . അതുകൊണ്ട് തന്നെ എനിക്ക് ഫോൺ എടുക്കാൻ സാധിക്കുമായിരുന്നില്ല. ഒടുക്കം കുളി കഴിഞ്ഞു പുറത്തിറങ്ങി , ഞാൻ തന്നെ അവൾക്കു തിരിച്ചു വിളിച്ചു .

ഒരു മുണ്ടു എടുത്തുടുത്തു ഉമ്മറത്തെ കസേരയിലേക്ക് ചെന്നിരുന്നു ഞാൻ മഞ്ജുസിന്റെ കോൺടാക്ട് സെലക്ട് ചെയ്തു ഡയൽ ചെയ്തു .

ഒന്നുരണ്ടു വട്ടം റിങ് ചെയ്‌തെപ്പോഴേക്കും മറുതലക്കൽ മഞ്ജു ഫോൺ എടുത്തിരുന്നു .

“ഹലോ..” ഞാൻ പതിഞ്ഞ സ്വരത്തിൽ മുഖവുരയോടെ തുടങ്ങി .

“നീ എവിടെ ആയിരുന്നെടാ കവി , ഞാൻ കുറെ വിളിച്ചല്ലോ” സാധാരണ വിളിച്ചിട്ടു എടുത്തില്ലെങ്കിൽ പൊട്ടിത്തെറിക്കുന്ന മഞ്ജു ഇത്തവണ വളരെ ശാന്തമായി പതിഞ്ഞ താളത്തിൽ ചോദിച്ചു .

“കുളിക്കുവായിരുന്നെടോ..അതാ എടുക്കാഞ്ഞേ ” ഞാൻ അതിനു നേർത്ത ചിരിയോടെ മറുപടി നൽകി .

“മ്മ്..പിന്നെ നീ എന്താ ഈ ആഴ്ചയും വരാഞ്ഞേ ? നിന്നെ കാണാഞ്ഞിട്ട് എന്തോ പോലെ തോന്നുവാ..” മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞു .

“വേണ്ടാത്ത വല്ല തോന്നലും ആണോ ?” ഞാൻ അര്ത്ഥം വെച്ച് ചോദിച്ചപ്പോൾ മഞ്ജുസ് ചിരിച്ചു .

“പോടാ …അതൊന്നും അല്ല. ” പിന്നെ പയ്യെ മറുപടി പറഞ്ഞു .

“മ്മ്..ഞാൻ വരാൻ നിന്നതാ , അപ്പോഴാ നിന്റെ തന്തപ്പിടി വിളിച്ചു ഒരു അര്ജന്റ് മീറ്റിംഗ് ഉണ്ടെന്നു വിളിച്ചു പറയുന്നത്..സോ എല്ലാ പ്ലാനും ഊമ്പി..” ഞാൻ സ്വല്പം നിരാശയോടെ പറഞ്ഞു .

“മ്മ്..അതുപോട്ടെ..നീ ഈയാഴ്ച വരുമോ ? ഞാൻ പറഞ്ഞില്ലേ , എന്റെ ഫ്രണ്ട് മീര അവള് തിരിച്ചെത്തിയിട്ടുണ്ട്..നമുക്ക് ഈ വീക്കെൻഡിൽ അവിടേക്ക് പോയാലോ ?” മഞ്ജുസ് ഒറ്റ ശ്വാസത്തിൽ എന്നോടായി ചോദിച്ചു .

“ആഹ്..പോകുന്നതിലൊന്നും എതിർപ്പില്ല..പക്ഷെ നിന്റെ തന്തയെ കൂടി വിളിച്ചു പറഞ്ഞേക്ക്..അല്ലെങ്കി ലാസ്‌റ് ടൈമിൽ പുതിയ പണിയും കൊണ്ട് വരും ” ഞാൻ ചെറുചിരിയോടെ പറഞ്ഞതും മഞ്ജുസ് കുണുങ്ങി ചിരിച്ചു .

“ഡാ ഡാ വേണ്ട ട്ടോ , എന്റെ അച്ഛനെ പറയണ്ട , ഇപ്പൊ നീ കുറച്ചു ആക്ടിവായി എന്നൊക്കെ പുള്ളി പറയുന്നുണ്ട്..” മഞ്ജുസ് സ്വല്പം സന്തോഷത്തോടെ പറഞ്ഞു .

“മ്മ് ..പക്ഷെ എന്റെ അടുത്ത് ഇഞ്ചി കടിച്ച പോലാ സംസാരം ഒക്കെ..നേരിട്ട് കാണുമ്പോ മാത്രം ഒന്ന് ചിരിക്കും” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ആഹ്..അത് പോട്ടെ ..ഞാൻ പറഞ്ഞ കാര്യം ഓക്കേ അല്ലെ ?’ മഞ്ജുസ് അവസാനമായി ചോദിച്ചു .

“ആഹ്…ഒക്കെ ഇയാള് പറഞ്ഞ പോലെ ..” ഞാൻ സമ്മതം അറിയിച്ചുകൊണ്ട് പറഞ്ഞു . അതോടെ മഞ്ജുവും ഹാപ്പി ആയി .

വരുന്ന വീക്കെൻഡ് അതോടെ മീരയുടെ ഒപ്പം ആകാമെന്നും തീരുമാനം ആയി . വെള്ളിയാഴ്ച എന്തോ ഹോളിഡേ ആയതുകൊണ്ട് മഞ്ജുസിനു അടുപ്പിച്ചു മൂന്നു ദിവസം കോളേജ് അവധി ആണ് . അതുകൊണ്ട് തന്നെ വെള്ളിയാഴ്ച ഉച്ചയോടു കൂടി അവൾ കോയമ്പത്തൂരിലുള്ള ഞങ്ങളുടെ ഓഫീസിൽ എത്തി .

ഒരു പിങ്ക് കളർ ചുരിദാറും വൈറ്റ് പാന്റ്സും ഷാളും അണിഞ്ഞെത്തിയ അവളെ സ്റ്റാഫുകളൊക്കെ ബഹുമാനത്തോടെ സ്വീകരിച്ചു . ഓണർ കൂടി ആണല്ലോ ! അവളെല്ലാവരോടും ചിരിച്ചു സംസാരിച്ച ശേഷം നേരെ എന്റെ ക്യാബിനിലെത്തി .അവൾ വരുന്ന കാര്യം എന്നോട് പറഞ്ഞിട്ടില്ലാത്തതുകൊണ്ട് തന്നെ ഒരു സർപ്രൈസ് വിസിറ്റ് ആയിരുന്നു അത് .

“മേ ഐ കം ഇൻ സർ ..” വാതിൽ തട്ടികൊണ്ട് ഒരു സ്ത്രീ ശബ്ദം കേട്ടപ്പോഴേ അത് മഞ്ജു ആണെന്ന് എനിക്കുറപ്പായിരുന്നു .

“ആഹ്..മഞ്ജു മാഡം ഇങ്ങു പോര്…” മേശമേലിരുന്ന ലാപ്പിൽ അക്കൗണ്ട്സ് ഡീറ്റെയിൽസ് നോക്കിയിരുന്ന ഞാൻ ചിരിയോടെ പറഞ്ഞതും അവൾ വാതിൽ തുറന്നു അകത്തേക്ക് തലനീട്ടി . പുഞ്ചിരി തൂകി ,പതിവിലധികം സുന്ദരിയായി മഞ്ജുസ് എന്നെ നോക്കി ആ നിൽപ്പ് നിന്നു .

“എങ്ങനെ മനസിലായി ?” അവൾ നിഷ്ക്കളങ്കമായി ചോദിച്ചു .

“പിന്നെ എന്നും കേൾക്കുന്ന സൗണ്ട് മനസിലാക്കാൻ വല്യ പ്രയാസം ആണല്ലോ..ഒന്ന് പോടീ ” ഞാൻ സ്വല്പം ഉറക്കെ പറഞ്ഞതും അവൾ ചുറ്റും നോക്കി . ആരെങ്കിലും കേട്ടാൽ മോശം അല്ലെ. സംഗതി ഭാര്യേം ഭർത്താവും ഒകെ ആണേലും അവളവിടെ മുതലാളിച്ചി ആണ് !

“പതുക്കെ പറയെടാ തെണ്ടി ..ആരേലും ഒക്കെ കേൾക്കും ” അവൾ ചിരിയോടെ പറഞ്ഞു ക്യാബിൻറെ ഡോർ അടച്ചു എന്റെ നേരെ മുൻപിലെ ചെയറിലേക്കു വന്നിരുന്നു .

“എന്താ പറയാതെ ഒരു വരവ് ?” ചെയറിൽ ഇരുന്നു കഴിഞ്ഞു മേശപ്പുറത്തേക്കു ഇരുകയ്യും എടുത്തുവെച്ചു അവളോടായി ഞാൻ ചോദിച്ചു .

“ചുമ്മാ ..നിന്നെ കയ്യോടെ കൂട്ടികൊണ്ടു പോകാൻ വന്നതാ ..” മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“എവിടേക്ക് ?” ഞാൻ സംശയത്തോടെ അവളെ നോക്കി .

“ഓ..അതും മറന്നോ..എടാ മീരയുടെ വീട്ടിൽ പോകുന്ന കാര്യം ഞാൻ പറഞ്ഞിരുന്നില്ലേ..” മഞ്ജുസ് തലയ്ക്കു കൈകൊടുത്തുകൊണ്ട് പല്ലിറുമ്മി .

“ഓ ..അത്…ആഹ്..അത് പോകാം..സമയം ഉണ്ടല്ലോ ” ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്…എന്ന പെട്ടെന്ന് എല്ലാം തീർത്തിട്ട് ഇറങ്ങാന് നോക്ക്..ഞാൻ ഗസ്റ്റ് റൂമിൽ കാണും ” അവൾ കട്ടായം പറഞ്ഞു എഴുനേറ്റു . പിന്നെ നേരെ നടന്നു ഗസ്റ്റ് റൂമിൽ പോയിരുന്നു

ഒടുക്കം നാലുമണി ഒക്കെ അടുപ്പിച്ചു വർക്കെല്ലാം തീർത്തു ഞാൻ മഞ്ജുസിനൊപ്പം ഇറങ്ങി . താമസ സ്ഥലത്തു ചെന്ന് ഒന്ന് കുളിച്ചു ഫ്രഷ് ആയി ഡ്രസ്സ് ചേഞ്ച് ചെയ്തു അവളുടെ കാറിൽ ഞങ്ങൾ പാലക്കാട്ടേക്ക് തിരിച്ചു . മീര എന്ന മഞ്ജുവിന്റെ ഫ്രണ്ടിനെ കുറിച്ച് അവൾ പറഞ്ഞതല്ലാതെ എനിക്ക് വേറെ അറിവൊന്നും ഇല്ല. പക്ഷെ ആ കണ്ടുമുട്ടലിൽ നിന്നാണ് മഞ്ജുസിന്റെ ചില പഴയ കോളേജ് കഥകളൊക്കെ അറിയുന്നത് . ആദർശുമായുള്ള അവളുടെ പ്രേമവും , കോളേജിലെ കുസൃതികളും ഒകെ മീര വഴിയാണ് ഞാൻ അറിഞ്ഞത് ..

Comments:

No comments!

Please sign up or log in to post a comment!